Video není dostupné.
Omlouváme se.

ഈ ജീവികൾ വീട്ടിൽ വന്നാലും ഈ ലക്ഷണങ്ങൾ കണ്ടാലും നിസ്സാരവൽക്കരിക്കരുത്. ഉടനെ ഇങ്ങനെ ചെയ്യണം.

Sdílet
Vložit
  • čas přidán 7. 04. 2024

Komentáře • 217

  • @radhasukumaran4803
    @radhasukumaran4803 Před 3 dny

    അറിവ് പറഞ്ഞ് തരുന്നതിനു ഒരായിരം നന്ദി പറയുന്നു ശത്രു ദോഷം കൊണ്ട് പൊറുതീ മുട്ടി ജീവിതം നീക്കുന്നു ഒരുപാട് ആസ്സുയ കുനുട്ട് കുശുമ്പ് കൊണ്ട് ശത്രു നാശം കാണാൻ കാത്തിരിക്കുന്ന ശത്രു ക്കൾ കൂടുതൽ നന്നാവരുത് കുശുമ്പ് ആണ് ശത്രു ക്കൾ ക്ക് ഗെതി കേട്ട് ജീവിക്ക് ണ ത് കണ്ടാൽ നല്ല ചിരി ചിരിച്ചു നടക്കുന്ന കുനുട്ട് കുശുമ്പ് ഉള്ള ശത്രുക്കൾ ആണ്

  • @chandinikv2679
    @chandinikv2679 Před 2 měsíci +7

    സത്യമ ഹരിജി പറഞ്ഞത് അദ്വാനിച്ച് ഉയർന്ന് വരുന്നത് കാണുമ്പം ഉള്ള അസൂയക്കാരെ കൊണ്ട് പൊറുതിമുട്ടി ഇരിക്കുവ🙏🙏🙏

  • @masobhathanka2740
    @masobhathanka2740 Před 4 měsíci +7

    'അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി തിരുമേനി

  • @yamunar3486
    @yamunar3486 Před 4 měsíci +12

    ഇന്നത്തെ വീഡിയോയിൽ പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ 100% സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mastertv5467
    @mastertv5467 Před 4 měsíci +6

    Vilakkuvaykkunna karyam first paranjathu 💯💯💯💯💯 Thank you so much

  • @nikhilkrishna8628
    @nikhilkrishna8628 Před 4 měsíci +8

    തീർച്ചയായും ഇപ്പോഴും ഇങ്ങനെ ചെയ്യുന്നവര് ഉണ്ട് എൻ്റെ അനുഭവം. എൻ്റെ വീടിനോട് ചേർന്നുള്ള സ്ഥലം കിട്ടാത്തത് കൊണ്ട് ഞങ്ങളെ വല്ലാതെ ബുദ്ധി മുട്ടിച്ചിട്ടുണ്ട്.🙏ഹരി ജീ നല്ല അറിവ് ❤❤ രണ്ടു വർഷത്തിന് മുമ്പ് വരെ വവ്വാൽ , ഈ പറഞ്ഞ പാമ്പ് ഒക്കെ വരാറുണ്ട് . ഒരു പാട് കഷ്ടപ്പെട്ട് ഇവിടെ വരെ എത്തി ഇപ്പൊൾ ഹരിയുടെ vd പറയുന്ന കർമ്മങ്ങൾ പലതും ഞാൻ ചെയ്യാറുണ്ട് മുടങ്ങാതെ ക്ഷേത്രദർശനം ചെയ്യുന്നത് കൊണ്ടും ആപത്തൊന്നും വരാതെ ഭഗവാൻ കാത്തുകൊള്ളുന്നു. ❤❤❤❤❤ഹരി പറഞ്ഞത് പോലെ കഷ്ടപ്പെട്ട് ഒരു വിധം സാമ്പത്തികമായി നന്നായി ജീവിക്കുന്നത് കാണുമ്പോൾ ഇത് പോലെ erichal പറയുന്നവരെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് .

  • @sne_jeevx3239
    @sne_jeevx3239 Před 4 měsíci +5

    താങ്കൾ പറഞ്ഞത് 100 % എൻ്റെ കാര്യത്തിൽ ശരിയാണ്

  • @vision6423
    @vision6423 Před 2 měsíci +7

    ഞാൻ നോർത്ത് ഇന്ത്യയിൽ ആണ്. ഒരു സന്ധ്യ സമയത്ത് വവ്വാൽ എൻ്റെ ഫ്ലാറ്റിൽ കയറി തലക്ക് മുകളിലെ മൂന്ന് വട്ടം വട്ടം കറങ്ങി അത് വന്ന വഴിയെ തന്നെ പോയി ഞാൻ ഇരിക്കുന്നതിന് മുകളിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നും അതിൽ അടിക്കുകയോ മുട്ടുകയോ ചെയ്തില്ല . മൂന്ന് പ്രാവശ്യം കറങ്ങി പോയി ഇത് നടന്നിട്ട് 14വർഷം കഴിഞ്ഞും .

    • @aaamisworld2856
      @aaamisworld2856 Před 15 dny

      Fan തട്ടി dead aai😰പ്രശ്നം ano pls repky

  • @usu9512
    @usu9512 Před 4 měsíci +4

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എൻറെ പ്രശ്നം ഇവിടെ രക്ഷ ഉണ്ടാകുമോ എന്നൊരു പ്രതീക്ഷ ഇങ്ങനെയുള്ള കാര്യത്തിൽ ഒന്നും എനിക്ക് വിശ്വാസമില്ലാത്ത ആളായിരുന്നു പക്ഷേ ഞാൻ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അനുഭവിക്കുന്ന അനുഭവിക്കുന്ന ദുരിതങ്ങൾ ഈ പറഞ്ഞതുമായി ബന്ധമുണ്ടെന്നു തോന്നുന്നു എൻറെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി; ഞങ്ങൾക്ക് കുട്ടികൾ ഇല്ല എങ്കിലും ഞങ്ങൾ വളരെ സന്തോഷമായി എട്ടുവർഷത്തോളം ഒരുമിച്ച് ജീവിച്ചു നല്ല സ്നേഹമുള്ള ആളാണ് എൻറെ ഹസ്ബൻഡ് ഇതിനിടയിൽ ഒരു തേർഡ് പാർട്ടി കടന്നു വന്നു ഞങ്ങളെ തമ്മിൽ വേർതിരിക്കാൻ വേണ്ടി ഒരുപാട് ക്ഷേത്രങ്ങളിൽ വഴിപാടുകൾ ചെയ്യുകയും ഞങ്ങളുടെ വിവാഹം നടന്ന ക്ഷേത്രത്തിൽ ചെന്ന് പട്ടും താലിയും നിലവിളക്കും സമർപ്പിച്ചിട്ടുണ്ട് മണ്ണാറശാലയിലും വേറെ ഏതോ ക്ഷേത്രങ്ങളിലും പള്ളികളിലും വഴിപാടുകൾ ചെയ്തിട്ടുണ്ട് (എന്നോട് അയാൾ ഇതെല്ലാം നേരിട്ട് പറഞ്ഞതാണ്)അതിൻറെ ഫലമായിരിക്കാം😢 എൻറെ ചേട്ടൻ വീട്ടിൽവന്നിട്ട് അഞ്ചുവർഷമായി😢 കേസിൽ പെട്ട് അക്കൗണ്ട് മരവിപ്പിച്ച കടക്കെണിയിൽ പെട്ട് അദ്ദേഹത്തിന് ഇവിടെ വരാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഞാൻ ആത്മഹത്യയെക്കുറിച്ച് പലവട്ടം ചിന്തിച്ച് സത്യത്തിൽ എനിക്ക് വേറൊരു വഴിയുമില്ല ഈ ദുരിതങ്ങളെ മറികടക്കാൻ എനിക്ക് എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോsir,🙏🙏

  • @user-cd8zo9jf5m
    @user-cd8zo9jf5m Před 4 měsíci +2

    നമസ്കാരം തിരുമേനി 🙏🏻
    ഇതിൽ പറഞ്ഞത് സത്യമാണ് എന്റെ അനുഭവം.
    പരിഹാരം ചെയ്‌തിട്ടും മാറിയില്ല അറിവ് തന്നതിന് നന്ദിയുണ്ട് എന്റെ വസ്തു വിട്ടുപോകാൻ ഒന്നുപ്രേത്യേകം പ്രാർത്ഥിക്കണേ തിരുമേനി sandhya അത്തം കടം കാരണം ജീവിതമേ മടുത്തു 🙏🏻🙏🏻🙏🏻🙏🏻

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Před 4 měsíci

      സന്ധ്യാ.... സ൦സാരത്തിലുടെ
      കുറെ ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ടല്ലോ......
      പ്രാ൪ത്ഥിക്കുക .......
      🙏🙏🙏🙏🙏🙏🙏🙏

    • @user-cd8zo9jf5m
      @user-cd8zo9jf5m Před 4 měsíci

      @@ANILKUMAR-rj8vj അറിഞ്ഞുകൊണ്ടു ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല ഇഷ്ട്ടപെട്ടില്ല എങ്കിൽ നേരെ പറയും മനസ്സിൽ സൂക്ഷിക്കില്ല അതാണ് എന്റെ കൊഴപ്പം 🤷🏻‍♀️പ്രാർത്ഥന മുടക്കം വരാതെ ചൊല്ലുന്നുണ്ട് 🙏🏻🙏🏻🙏🏻

  • @user-jo6ok2xx2w
    @user-jo6ok2xx2w Před 4 měsíci +17

    സത്യം
    എനിക്ക് ഈ അനുഭവം ഉണ്ട്
    എന്നിക്ക് ഒരു ജോലി ഉണ്ടായിരുന്നു അതു നഷ്ടം ആയി
    ശാപം. പ്രാക്ക് എല്ലാം കിട്ടി
    ഇപ്പോൾ പുറത്തു പോക്കാൻ പറ്റില്ല
    അമ്പലത്തിൽ പൊക്കണം തോന്നുന്നു പക്ഷേ പോക്കാൻ പറ്റില്ല ഗുരുജി താക്കൾ പറഞ്ഞത് എന്റെ ലൈഫിൽ ഉണ്ട്
    😢

    • @Ayiravallimedia
      @Ayiravallimedia  Před 4 měsíci +1

      Namaste

    • @shabnamchayakkoth4435
      @shabnamchayakkoth4435 Před 4 měsíci +2

      സ്വന്തം ഐഡൻ്റിറ്റി ഇല്ലാത്ത നിനക്ക് ജോലി പോയില്ലെങ്കിലേ അൽഭുതമുള്ളു

  • @sanjayks743
    @sanjayks743 Před 4 měsíci +13

    ശത്രുദോഷം കൊണ്ട് വലയുകയാണ് ആരെയും ഇതുവരെയും സഹായിച്ചിട്ടേ ഉള്ളു എന്നാലും ഞങ്ങളോട് അസൂയ ആണ് എല്ലാവർക്കും വാടകയ്ക്കായിരുന്ന ഞങൾ 3-1/2 സെന്റ് സ്ഥലം വാങ്ങി ചെറിയ വീടും വച്ചു അതിനുശേഷം ഒന്നുംപറയായിരികയാണ് നല്ലത് ആധാരം ബാങ്കിൽ പണയം വെച്ചിട്ടാണ് വീടുപണിതത് ജപ്തിയുടെ വക്കിലാണ് ഇപ്പോൾ രണ്ടാമക്കളാണ് ഡിഗ്രി പാസ് ആണ് ജോലിയൊന്നും ഇല്ല മൂത്തയാൾ ഒരു ഫിനാൻസിൽ വർക്ക്‌ ച്യ്തിരുന്ന് ഒരുകാരണവും ഇല്ലാതെ ജോലി റിസൈന്‍ ചയ്തു ഇപ്പൊ ജോലിയൊന്നും ശെരിയാകുന്നില്ല പ്രാർത്ഥിക്കണേ തേരട്ട എപ്പോഴും അകത്തു കാണാറുണ്ട് 🙏🙏🙏🙏🙏🙏

  • @Rijil6688Kerala
    @Rijil6688Kerala Před 4 měsíci +4

    അങ്ങേയ്ക്ക് പ്രണാമം 🙏🏻. നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി..!!

  • @user-zg9wk1kj7y
    @user-zg9wk1kj7y Před 4 měsíci +3

    Thank you thirumeni ❤

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Před 4 měsíci +5

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ👍💟🙏

  • @sreedevi6832
    @sreedevi6832 Před 3 měsíci +3

    മോനെ ഞാൻ ഇന്നലെ 135000/. രൂപ പറഞ്ഞ ദിവസം തന്നെ എനിക്ക് കൊടുക്കാൻ പറ്റി
    897 nomber എഴുതി. അതിൻ്റെ കൂടെ പ്രയത്നവും ഉണ്ടായിരുന്നു. ഭഗവാൻ കൈവിടില്ല എന്നുള്ള വിശ്വാസത്തോടെ കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു. സത്യം പറഞ്ഞാല് രാവിലെ ഒരു ലോൺ ക്യാഷ് കിട്ടി. ഞാൻ വിജാടിച്ച തിലും കൂടുതൽ ക്യാഷ് കിട്ടി.
    കൊടുക്കേണ്ട ആൾക്ക് പറഞ്ഞ സമയം പണം എനിക്ക് കൊടുക്കാൻ പറ്റി.എൻ്റെ വാക്കു മാറിയില്ല. പ്രപഞ്ചത്തിന് നന്ദി എൻ്റെ സർവേശ്വരനു നന്ദി. ഈ അറിവ് പറഞ്ഞു തന്ന മോന് നന്ദി.
    വിശ്വസിച്ച് ചെയ്താൽ നടക്കും
    എനിക്ക് നടന്നു❤❤❤❤❤❤❤

    • @Ayiravallimedia
      @Ayiravallimedia  Před 3 měsíci

      വളരെ നന്ദിയുണ്ട്😊🙏

  • @krishnannair8510
    @krishnannair8510 Před 4 měsíci +5

    Matullavaril ninnum 35 kollamayi anubhavikkunnu dushta kootta gal. Namaskaram

  • @AshaShivan-pu3xk
    @AshaShivan-pu3xk Před 4 měsíci +2

    Sheriyanu harigi.nannavunnath kandukooda.

  • @rakhivijin5682
    @rakhivijin5682 Před 4 měsíci +5

    വീട്ടിൽ വവ്വാൽ വന്നു.കടുക് കുന്തിരിക്കം ഏതൊക്കെ ദിവസം കത്തിക്കണം പിന്നെ ഉപ്പു വെള്ളം ഏതു ദിവസം തളിക്കണം pls റിപ്ലൈ me

    • @XD123kkk
      @XD123kkk Před 4 měsíci

      Ente vtle atukkalayil room il snake 🐍 vannooo.... Poocha 🐱 kandu pitichu.... 😮

  • @retheeshemretheeshem2443
    @retheeshemretheeshem2443 Před 4 měsíci +3

    തിരുമേനി രതീഷ് പുണർതo ധരാർത്ഥിക്കണേ കടം വീട്ടാൻ

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Před 4 měsíci +2

    Namaskaram Hari ji 🙏🙏🙏

  • @soorajsanoj692
    @soorajsanoj692 Před 4 měsíci +2

    Thanks for information

  • @Jayavinod687
    @Jayavinod687 Před 4 měsíci +11

    ഒരിടക്ക് എനിക്കും മകൾ ക്കും പതിവായി പഴുതാരാ കുത്ത് കിട്ടാറുണ്ട് എന്റെ കുഞ്ഞു 2th ക്ലാസ്സിൽ ആയിരിന്നു അവളെ ഞാൻ ലളിത സഹസ്ര നാമം വായിക്കാൻ പഠിപ്പിച്ചു പിന്നെ ഒരിക്കലും ആ ശല്യം ഉണ്ടായിട്ടില്ല

  • @susammaanil8415
    @susammaanil8415 Před 5 dny

    ശരിയാണ്

  • @shobhats9526
    @shobhats9526 Před 4 měsíci +1

    Ellam sheriyanu

  • @girijavikramam1256
    @girijavikramam1256 Před 16 dny

    Athe agrahikunnathu pole vicharikunna tempilil pokane kaziyunnilla. Namom jepikumbol oru unmeshavum illa. Enthennu ariyilla. Girija ayilyam jolythadasom varunnu Girija ayilyam 🙏🙏🙏

  • @subhalekshmis7776
    @subhalekshmis7776 Před 4 měsíci +1

    Sathyamanu 🙏🙏

  • @user-mp6ug2cc2t
    @user-mp6ug2cc2t Před 3 měsíci +1

    Sr.nighal parayunnathu allam chythalum ee peyi salliyam pogunnilla . kannil oru aninde roobam kanditund, moolum, thodum, kidakumbol thodum, .... Oru samathanavum Ella. Sontham veedanu . Adutha veedughalilum ee prasnam undu.rogagal um und sr.

  • @miniviswanadhan2184
    @miniviswanadhan2184 Před 3 měsíci

    Namaste Hariji

  • @melbenmelben3337
    @melbenmelben3337 Před 4 měsíci +5

    പുതിയ ഭവനം വെച്ച് നാല് മാസമായി.
    കഴിഞ്ഞ ആഴ്ചയിൽ വെളുപിനെ കതകു തുറന്നു അപ്പോൾ ഒരു പൂച്ച ചത്തു കിടക്കുന്നു. എന്തേലും കുഴപ്പം ഉണ്ടോ

  • @Indrajithazad44
    @Indrajithazad44 Před 3 měsíci

    Thank you

  • @ChandrikaChandrika-lj3zb
    @ChandrikaChandrika-lj3zb Před 2 měsíci +2

    വിട്ടിൽ എപ്പോഴും വാവൽ വിളിക്ക് വെക്കുന്ന നേരത്തു വരും തിരുമേനി പറഞ്ഞപോലെ എപ്പോഴും ഓരോരോ പ്രശ്നം ഉണ്ടാകും

  • @sudhababu6149
    @sudhababu6149 Před 4 měsíci +5

    പുരയിടത്തിൽ നിന്നും മിക്കവാറും ഒരു രൂപ നാണയങ്ങൾ കിട്ടുന്നു ഇതിനെ കുറിച്ച് ഒരു vdo idamo

  • @sindhuajan1302
    @sindhuajan1302 Před 4 měsíci +2

    Thankyou Sir🙏🏻❤️

    • @deepakv3044
      @deepakv3044 Před 3 měsíci

      Ente,veettil pazhuthaara,und,kure

  • @Sajeevan-ri7ew
    @Sajeevan-ri7ew Před 3 měsíci

    Bagavath geetha patiku pracharipiku manaside pavarkanam

  • @user-bw8us6dh6q
    @user-bw8us6dh6q Před 4 měsíci +1

    താങ്ക്യൂ ഹരിജി. 🙏🌹❤️👍

  • @jayakrishnanr3030
    @jayakrishnanr3030 Před 4 měsíci +7

    അങ്ങയ്ക്കു അനന്തകോടിപ്രണാമം 🙏🙏🙏

  • @kpopgirl335
    @kpopgirl335 Před 4 měsíci +1

    Thirumeni njagalkku houseing loan kittan thamasikkunnu pettannu kitti vidupani thudangan prarthikkanam pushparaj.aayillam Krishnaveni.bharani reeja.pooradam🙏🙏

  • @unicrontx
    @unicrontx Před 4 měsíci +3

    Ente veettil 25 varshatholamayitt poochakal unde. Athu entha enn parayamo

  • @sudharathnam6833
    @sudharathnam6833 Před 3 měsíci +1

    Good

  • @user-zb5xe5mq4t
    @user-zb5xe5mq4t Před 20 dny

    നമസ്തേ ഹരിജി 🙏🙏 എന്റെ വീട്ടിൽ പലപ്പോഴായിട്ട് വീടിനകത്തു ചെറിയ കുരുടി കുട്ടിയെ കാണാറുണ്ട് കഴിഞ്ഞ മാസവും കണ്ടു ഇത് ദോഷമാണോ എത്തി മഞ്ഞളും ഉപ്പും കലർന്ന വെള്ളം തളിച്ചാൽ മതിയോ തീർച്ചയായും മറുപടി തരണേ ഹരിജി 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanibabu5326
    @rajanibabu5326 Před 11 dny

    🙏🙏🙏

  • @babygirijasajeevan9104
    @babygirijasajeevan9104 Před 4 měsíci

    Thanks

  • @binukc7407
    @binukc7407 Před 3 měsíci

    Ayyo vavalu pazhuthaaraum sthiramaayi varum sare oru uyarchayum ella jeevikaan thonunilla kadannal pinne karutha vandum oru gold niramulla vandu varunnund

  • @bindumanoj9592
    @bindumanoj9592 Před 4 měsíci +1

    100 %correct

  • @Sajeevan-ri7ew
    @Sajeevan-ri7ew Před 3 měsíci

    Onilum bayamillatha manasullavanu oru thatasavum kanila

  • @geetapillai1819
    @geetapillai1819 Před 4 měsíci +1

    Happy vishu mone 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 4 měsíci

      ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @prabhau3937
    @prabhau3937 Před 3 měsíci

    Valare nalla arivukal namaste 🙏 ♥️

  • @gangothri8117
    @gangothri8117 Před 4 měsíci +1

    ഹരി ഓം 🙏🏻🙏🏻🙏🏻
    നമസ്കാരം ഹരിമോനെ 🙏🏻❤️

  • @sulochana3346
    @sulochana3346 Před 3 měsíci

    നമസ്തേ നമസ്കാരം

  • @sajitha483
    @sajitha483 Před 4 měsíci +1

    നമസ്കാരം ഹരി ജി 🙏🙏🙏

  • @girijanair9544
    @girijanair9544 Před 3 měsíci

    Arama vannu thamasam tudangiyaal phalam yenthanu

  • @user-ks7kw7ty7n
    @user-ks7kw7ty7n Před 4 měsíci +1

    Chera varunnath nallathano?

  • @ajithavenu8784
    @ajithavenu8784 Před 4 měsíci

    Ajitha Rohini Sarath pooyam Anoop utrattathi anandu makeriyam yaan utrattathi amrtha vishgam venu atham kaliyani trekketta

  • @user-ku1ks5cc2o
    @user-ku1ks5cc2o Před 4 měsíci +1

    Good morning 🙏🙏🙏

  • @rathimols4790
    @rathimols4790 Před 4 měsíci +2

    ഇപ്പോഴും ഉണ്ട്. ഈ വിധം ഷുദ്രപ്രവ്യത്തി ഉണ്ട്. എൻ്റെ അനുഭവത്തിൽ ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ശത്രു നമ്മുക്ക് നേരെ തിരിഞ്ഞു പ്രവർത്തിക്കുമ്പോൾ വലിയ സുഗന്ധം അനുഭവപ്പെടും

  • @Nilasnila085
    @Nilasnila085 Před 3 měsíci

    Ee video yil paranjathu sathyamanu 100%nadanu

  • @user-re2vw4pj7v
    @user-re2vw4pj7v Před 3 měsíci +1

    തിരുമേനി ഞാൻ വിശാഖം ആണ് പക്ഷേ ഞാൻ എന്ത് ചെയ്താലും രക്ഷപ്പെടുന്നില്ല. കയ്യിൽ പൈസ വരുന്നില്ല. ചെയ്യാത്ത നേർച്ച ഇല്ല എന്താ വഴി മീൻ കച്ചവടം ആണ്. വളരെ കുറച്ചു എടുത്താലും ചിലവ് ആകുന്നില്ല. 😭😭😭

  • @radhikashimod6664
    @radhikashimod6664 Před 4 měsíci

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @user-ec9xt8rh5p
    @user-ec9xt8rh5p Před 4 měsíci +1

    Goodmorning gee🙏🙏🙏🙏🙏

  • @sheejab7175
    @sheejab7175 Před 21 dnem

    തവളകുഞ്ഞുങ്ങൾ എന്നും അടുക്കളയിൽ വരുന്നുണ്ട് എങ്ങിനെ എടുത്ത് കളഞ്ഞാലും അത് വരുന്നുണ്ട് അത് ദോഷമാണോ കടങ്ങൾ ഒരുപാട് കേറി വരുന്നു നിക്കാൻ പറ്റുന്നില്ല സത്യം ഒരു മറുപടി തരണേ

  • @abdurassack5654
    @abdurassack5654 Před 4 měsíci +1

    ഏത് പക്ഷികൾക്കും വെളളവും ഭക്ഷണവും നൽകാൻ സാധിക്കുന്ന വർ കൊടുത്താൽ ഭൂമി ഇടിഞ്ഞ വീഴുമോ....

  • @prajulprajul4234
    @prajulprajul4234 Před 4 měsíci

    നമസ്തേ ഹരിജി 🙏

  • @somalathaajithlatha3678
    @somalathaajithlatha3678 Před 4 měsíci

    Thavala keri erikkunnu purathu kalachalum keri varkeriyil erikkunnu ethe dosham aano

  • @binduraju9307
    @binduraju9307 Před 4 měsíci

    ഹരേ കൃഷ്ണ 🙏

  • @sumangalarnair5638
    @sumangalarnair5638 Před 4 měsíci +2

    ഹരി ജി ജോലി കിട്ടാൻ വേണ്ടിയുള്ള എന്തെങ്കിലും പൂജയോ മന്ത്രമോ ഉണ്ടോ എഞ്ചിനീയറിംഗ് കഴിഞ്ഞതാ പാലടത്തും ജോലി ചെയ്തു ഒരു ഗുണവ് മില്ല ഒറ്റ പൈസ പോലും ഇല്ല വീട് ചിലവിനും കിട്ടുന്നില്ല കിട്ടുന്നത് കയ്യിൽ നില്കുന്നുമില്ല എന്നും കലഹം ഇങ്ങനെ പോയാൽ എന്താകുമെന്നറിയില്ല എന്റെ മരുമകന് വേണ്ടിയാണ് എന്തെങ്കിലും മാർഗം പറഞ്ഞു തരണേ നല്ല ജോലി കിട്ടണം

    • @Ayiravallimedia
      @Ayiravallimedia  Před 4 měsíci

      നമ്മുടെ ചാനലിൽ നിറയെ പരിഹാരങ്ങൾ ഉണ്ട്

    • @shabnamchayakkoth4435
      @shabnamchayakkoth4435 Před 4 měsíci

      നാടൻ പണിക്ക് പോയാൽ ദിവസം 900 കിട്ടും വാർക്ക പണിക്ക് പോയാൽ 1 100.
      ഭണ്ഡാരി പണിക്ക് പോയാ ദിവസം 1400. ജോലി ഒഴിവുകൾ ഒരുപാടുണ്ട് , എല്ലാം ബംഗാളികൾ നികത്തുന്നു

    • @shabnamchayakkoth4435
      @shabnamchayakkoth4435 Před 4 měsíci

      കാലത്തെഴുന്നേറ്റ് തേങ്ങാ പറിക്കാനെങ്കിലും പോഡെ 100 തെങ്ങിന് രൂപാ 4000 കിട്ടും

  • @Ayyappankutty-lf4iq
    @Ayyappankutty-lf4iq Před 4 měsíci +1

    വലിയ വണ്ടുകൾ എപ്പോഴുo വീടിനുള്ളിൽ പറന്നു വരുന്നത് നല്ലതിനോ. ചീത്ത ലക്ഷണം ആണോ, മറുപടി പ്രതീക്ഷിക്കുന്നു

  • @sumangalakr9706
    @sumangalakr9706 Před 4 měsíci +2

    നമസ്കാരം 🙏🙏🙏🙏🙏
    ടെൻഷൻ മാറാൻ എന്താണ് ചെയ്യേണ്ടത്.

    • @zillionaire23
      @zillionaire23 Před 3 měsíci

      ഡോക്ടറെ കണ്ടാൽ മതി

  • @MiniSuresh-nz2lo
    @MiniSuresh-nz2lo Před 4 měsíci +1

    Sathya manu Hariji, prathikkane .

  • @sheenamolu797
    @sheenamolu797 Před 4 měsíci +1

    Vilak vekumbol light edamo

  • @achu3428
    @achu3428 Před 4 měsíci

    നമസ്കാരം ഹരിജി 🙏🏼🙏🏼❤️

  • @getha4435
    @getha4435 Před 4 měsíci +1

    Namasthe🙏 g💕

  • @aswathyraj8692
    @aswathyraj8692 Před 4 měsíci

    Pazhuthara nallathaanennu kettittumdallo?ßaraswathy deviyude pratheekamaanu ennu??

  • @janardananpnr8680
    @janardananpnr8680 Před 4 měsíci

    Thank you for the video❤

  • @suseelapillai7865
    @suseelapillai7865 Před 4 měsíci +1

    നമസ്കാരം തിരുമേനി ❤❤❤

  • @Sajeevan-ri7ew
    @Sajeevan-ri7ew Před 3 měsíci

    Pavam jeevikal

  • @shymaanu2138
    @shymaanu2138 Před 4 měsíci

    ശുഭ ദിനം ഹരിജി 🙏🙏🙏🙏

  • @marykuttyabraham4833
    @marykuttyabraham4833 Před 4 měsíci

    ഞാൻ ഇന്നലെ സ്വപ്നം കണ്ടു.. എന്റെ കയ്യ് തണ്ടയിൽ പാമ്പ് കടിച്ചു... രണ്ട് പ്രാവശ്യം.. ശക്തി ആയി കുടഞ്ഞു കളഞ്ഞു 👍👍 വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ ഇടക്ക് എന്നെ കടിക്കാറുണ്ട് 👌👌എന്താ ഇങ്ങനെ 🤭

  • @sibyks1527
    @sibyks1527 Před 4 měsíci

    🙏🏻🙏🏻

  • @jayarajan8254
    @jayarajan8254 Před 3 měsíci

    'ഇത് എല്ലാം എൻ്റെ വിട്ടിൽ വരുന്നത് അതിൻ്റെ ബുദ്ധിമുട്ടുകൾ നിരന്തരം അനുഭവിക്കുന്നും

  • @user-tk5oj6wy5b
    @user-tk5oj6wy5b Před 4 měsíci

    Namaskaram Hari g ante pere sreeja avtam nakshathrmdob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 makal anjana puradam dob 3 12 1997 makan Arjun thiruvathira dob 28 4 2001 jagalku swanthamayi vidu venam makkalke jolium venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo marupadi prathishikunu sabathika buthimute nanayitude makkalke joli kitiyale athinoru pariharamavukayulu prarthanayil jagale kudi orkaname vidilathathu kode Makal kalyanathinu samarhikunila vidinu vedi sramikunude nadakunila sabathikamakam athinu Karanam age makalke Vediyum prathikane janicha nalu muthale oru pade kashettapettitunde kalyanathinu sesham athu mariyirunu vidum 13 kolamayi kasheta Kalam thudagiyite anane ethil ninoru mojanam Hari g

  • @mallikamv848
    @mallikamv848 Před 2 měsíci

    💯👍

  • @Steptoenglish_
    @Steptoenglish_ Před 4 měsíci +1

    എന്റെ ജീവിതം ഉത്തമ ഉദാഹരണം.. Please help me.. To retain my hus 🙏🏻🥰🙏🏻

  • @ajitharamachandran6397
    @ajitharamachandran6397 Před 4 měsíci

    Thanks👌🏻♥️

  • @visakhgv4625
    @visakhgv4625 Před 4 měsíci +1

    Black magic removal video sir

  • @raghipremkumar8564
    @raghipremkumar8564 Před 4 měsíci +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayashreegeorge9690
    @jayashreegeorge9690 Před 4 měsíci

    Evide karnatakayil pazhutaara veettil vannal santhosha vartha kelkum pansm kittum.lakshmidevi aanu onnum cheyyan padilla.ennokke eviduthe aalkkaar parayunnu sathyamaano

  • @sinipunnappathickal8036
    @sinipunnappathickal8036 Před 4 měsíci +1

    ഈ പറഞ്ഞ സാധനങ്ങൾ എല്ലാം എപ്പോഴും എന്റെ വീട്ടിൽ ഉണ്ട്. പഴയ വീടാണ്.എന്നും കലഹവും അസുഖവും തന്നെ മടുത്തു...... ഓരോന്ന് കേൾക്കുമ്പോൾ എല്ലാം ചെയ്തു നോക്കും..... പിന്നെയും ഇത് തന്നെ ഫലം... ഇപ്പോൾ എല്ലാം കേൾക്കും എല്ലാവരുടെയും കമന്റ്‌ വായിക്കും അത്ര തന്നെ..,. വരുന്നത് വരട്ടെ 🙏🙏🙏🙏🙏മടുത്തിട്ടാ 😢😢😢😢

  • @kalyanikalyani7667
    @kalyanikalyani7667 Před 4 měsíci +1

    നമസ്തെ... ജി ഈ വവ്വാൽ വീടിന്റെ ടൈൽ ഓടിന്റെ കീഴിൽ ഉണ്ട് അകത്തു കയറാറില്ല ഇത് ദോഷം ആണോ

  • @user-bw8us6dh6q
    @user-bw8us6dh6q Před 4 měsíci +2

    കാക്കയും അണ്ണനും വന്നു ഭക്ഷണം കൊടുക്കാറുണ്ട്

  • @santosanto4238
    @santosanto4238 Před 4 měsíci

    Prarthikanpatunila

  • @komalamm4071
    @komalamm4071 Před 4 měsíci +1

    സേ ജ്. പുകച്ചാൽ നല്ലതല്ലേ.എൻ്റെ വീട് ചുറ്റും തിലെ ഒക്കെ ഇട്ടു eppozhum വൃത്തി ഉള്ളതാണ്..എന്നിട്ടും അധ്യമായി ഒരു karinthel വന്നു.കൊന്നു..ഇവിടെ padathu നിറച്ചും മാഞ്ചിയം മരം നിറയെ വാവൽ ഉണ്ട്..ബായങ്കര ശബ്ദം അണ്..വീട്ടിൽ വരാറില്ല..പഴുതാര നനവുള്ള തുടക്കുന്ന തുണി ഒക്കെ വെക്കുന്നിടത് ഒക്കെ ഉണ്ടാവില്ലേ..മുറ്റത്ത് ഇട്ടു തിലെ കഴുകുമ്പോൾ ഒക്കെ അതിൻ്റെ ഇടയിൽ നിന്ന് പുറത്ത് വരും..ഇതൊക്കെ സ്വഭാവികമല്ലേ..4വസത്തും അമ്പലം ഉണ്ട്..കടന്നാൽ കൂട്. വെറ്റവലിയൻ മണ്ണുകൊണ്ട് ഒക്കെ കൂട് ഉണ്ടാക്കുന്നുണ്ട്..ആകെ കാണുന്നത് palliyanu..ഞാൻ ഇല്ല ദിവസവും കക്കക്കും കിളികള്ക്കും.കുറെ ഡോഗ്‌സിനും എന്നും ചോറും വെള്ളവും വെക്കും..കുലക്കൊഴി കാക്ക..annan..കുരുവി ചെല്ലക്കിളി പൂച്ച ഒക്കെ വന്നുകഴിച്ചാലും ബാക്ക് അവിടെ അലക്ക് കല്ലിൽ ഉണ്ടാവും..ഒരു തെളിനെയും കണ്ടിരുന്നു.എത് ഇവിടുന്നു വന്നു എന്ന് അറിയില്ല..ശത്രുക്കൾ ഉള്ളതായി അറിയില്ല കാരണം njanghal.അടുത്തുള്ളവർക്കൊക്കെ എന്തിനും സഹയിക്കുന്നവർ അണ്..പിന്നെ ഗംഗ ജെലാം എന്നും തലിക്കാറുണ്ട്..വടക്കെൻഡ്യയിൽ നിന്നും ബ്രാൻഡ് ഗംഗാജലം വരുത്തും..

  • @lathasoman6265
    @lathasoman6265 Před 4 měsíci

    ❤🙏

  • @GangaGanga-db3sb
    @GangaGanga-db3sb Před 4 měsíci +1

    🙏🙏🙏🙏

  • @prajeeshkuttu6795
    @prajeeshkuttu6795 Před 4 měsíci +1

  • @rajasreepvinod892
    @rajasreepvinod892 Před 4 měsíci

    👍👍👍🙏

  • @aravindperingad6043
    @aravindperingad6043 Před 4 měsíci +1

    തവള വീട്ടിൽ വരുന്നത് ദോഷമാണോ?

  • @jayakumars5015
    @jayakumars5015 Před 4 měsíci +2

    Jai shri ram jai shri ram jai bharat

  • @jayalekshmyi1075
    @jayalekshmyi1075 Před 4 měsíci

    Chera vannal dosham undo thirumeni

  • @prasanthalapuram9516
    @prasanthalapuram9516 Před 3 měsíci

    വീടിൻറെ ചുറ്റും വെള്ളം കളിക്കുന്നത് എത്ര ദിവസം ചെയ്യണം