കന്നിമൂലയിൽ വാസ്തു പറയുന്ന അടുക്കളരഹസ്യം ഇതാണ് - ശ്രദ്ധിച്ച് നോക്കൂ

Sdílet
Vložit
  • čas přidán 22. 05. 2024
  • North-West is the most important direction as per vasthu shasthra - The importance of North-West and its secrets explained

Komentáře • 129

  • @user-zg9wk1kj7y
    @user-zg9wk1kj7y Před měsícem +27

    നമസ്കാരം തിരുമേനി🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാനും കുട്ടികൾക്ക് ജോലി ലഭിക്കുവാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മകം 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +5

    നമസ്കാരം തിരുമേനി 🙏🙏🙏അറിയാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് വരട്ടെ ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @Kunji797
    @Kunji797 Před měsícem +4

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ, കടങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവ നീങ്ങി അനുഗ്രഹവും ഭാഗ്യവും സമ്പൽസമൃധിയും ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

  • @sheejathampy7571
    @sheejathampy7571 Před měsícem +2

    ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. തിരുമേനി എന്റെ കുടുംബത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🙏🙏

  • @rajann9071
    @rajann9071 Před měsícem +3

    കടം കയറി മുടിഞ്ഞ അവസ്ഥയിൽ ആണ് തിരുമേനി
    മനസിന് ഒരു സമാദാനവും ഇല്ല പ്രാർത്ഥിക്കണം തിരുമേനി
    പ്രിയ chothy18-4-1984
    രാജൻ അവിട്ടം (1976)🙏🏽🙏🏽🙏🏽🙏🏽

  • @user-tm6te4oe9u
    @user-tm6te4oe9u Před měsícem +1

    നമസ്കാരം തിരുമേനി മോഹനൻ ആയില്ലം sobhanaഉത്രം കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി എന്റെ മകൾക് നല്ല ജോലി കിട്ടാൻ പ്രാർഥിക്കണേ അവിട്ടം നക്ഷത്രം രോഹിത

  • @prasadcg
    @prasadcg Před 27 dny +1

    🙏😌പ്രണാമം തിരുമേനി വളരേ ഉപകാരപ്രദമായ അറിവുകൾ പങ്കുവച്ചതിന് നന്ദി🤍

  • @user-yc6tq2gw4n
    @user-yc6tq2gw4n Před měsícem

    നന്ദി നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @smithasatheesh3476
    @smithasatheesh3476 Před měsícem +2

    നന്ദി തിരുമേനി 🙏🙏🙏

  • @anjanaravi6253
    @anjanaravi6253 Před měsícem +1

    🙏🙏Namaskaram Thirumeni🙏🙏
    Yesodha-Rohini
    Ravishankar-Uthram
    Kadabhadthya thereen prathikane
    Suma-uthrathathi
    Anjana-Moolam
    Akshaya-Uthram
    Vidhya vijayamthinu
    Vendhiyum
    Poojayil ulpuduthane
    🙏🙏

  • @divyamolkk5514
    @divyamolkk5514 Před měsícem

    Thanks thirumeni

  • @Radhika.R.
    @Radhika.R. Před měsícem

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw Před měsícem

    നമസ്കാരം തിരുമേനി 🙏
    നന്ദി 😊🙏

  • @durgavijayan4553
    @durgavijayan4553 Před měsícem

    നന്ദി ഗുരു 🙏🏻🙏🏻

  • @gayathrimohan7610
    @gayathrimohan7610 Před měsícem +2

    വീടുപണി തടസ്സം കൂടാതെ നടക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
    ഗായത്രി -ഉത്രാടം

  • @sreelekhamk4688
    @sreelekhamk4688 Před měsícem

    നമസ്കാരം തിരുമേനി🙏 ശ്രീജിത്ത് തിരുവാതിര, ശരത് ചോതി, പരീക്ഷ വിജയം തൊഴിൽ വിജയം രണ്ടു പേർക്കും വേണ്ടി, ജയചന്ദ്രൻ അശ്വതി, ശ്രീലേഖ പുണർതം, മാലതി തിരുവാതിര സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @anithavenugopal8286
    @anithavenugopal8286 Před měsícem

    Namaskaram .aarokiam nannavanum kadam veedanum prarthikane.
    Venugopal Visakam
    Anitha Makam.Veena Pooradam
    Vidya Revathy.Manvi Aswathy🙏🙏🙏

  • @user-gy6ho1rd8f
    @user-gy6ho1rd8f Před měsícem

    Namaskaram thirumeni🙏🙏🙏 abhinav atham vidhyathadasam maran prardhikanea🙏🙏🙏

  • @shijinavijesh8788
    @shijinavijesh8788 Před měsícem

    namaskaram thirumeni,.....thirumeni njan choolu vekkunnath kitchen il aanu vere sthalamilla . njan flatil aanu thamasam. flatinte main door vadakku aanu . vadakku kizhakku aanu kitchen. pinne ullathu 2 bedroom 2 bathroom aanu . ippo enthu cheyyum pls reply 🙏🙏

  • @l.lawlet6299
    @l.lawlet6299 Před 13 dny

    Thank you

  • @kunjumolsreekumar5784
    @kunjumolsreekumar5784 Před měsícem +1

    Namaskarram thirrumeni. Anokhi rohinni. Arrushy rrevathy. Niharra anizham. .. Neerav thirruvathira. Kunjumol revathy.

  • @athulyams5443
    @athulyams5443 Před měsícem

    Namaskram thirumeni 🙏 🕉 Aroosh makam, munna chathym, Athulya chathym prdhnyil ulpeduthanye thirumeni 🙏 🕉

  • @kunjumolsreekumar5784
    @kunjumolsreekumar5784 Před měsícem

    Namaskarram thirruei. Kunjumol revathy.. Roohasaaam prayer to mme. 3:34

  • @lekhas3211
    @lekhas3211 Před měsícem +1

    Tirumeni pranamam ente makalkku nanmavaran ptarthikkane rahul pooradam gokul trikketta

  • @aswathiachu4617
    @aswathiachu4617 Před měsícem

    Aswathi - bharani
    Vibin - rohini
    Kudumba jeevitham thakarnnu povathirikaan prarthikane thirumeni

  • @user-xw2ws6qk9d
    @user-xw2ws6qk9d Před měsícem

    നമസ്കാരം തിരുമേനി🙏
    കട ബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി🙏
    ശ്രീവല്ലി കാർത്തിക

  • @shalinchandra5042
    @shalinchandra5042 Před měsícem

    നമസ്കാരം thirumeni
    Monu naale sem exam start cheyyukayan
    Prarthikkane
    Navneeth poororuttathi

  • @aiswarya5381
    @aiswarya5381 Před měsícem

    Aiswarya ayilyam Visakh chathayam
    ante parentsin thonuna issues maari njgl orumich jeevikan prarthikane,njglk jolliyil growthinum daivathinte anugraham indavanum prarthikane🙏🙏

  • @user-zh5tk9ou1u
    @user-zh5tk9ou1u Před měsícem

    Namaskaram thirumeni ente makanu govt joli kittan prarthikkanae

  • @user-iy7vx1rg8d
    @user-iy7vx1rg8d Před měsícem

    സാബു അവിട്ടം അനിത ചിത്തിര ആദർശ് ചതയം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും ശത്രുദോഷം മാറാനും രോഗങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി

  • @venugopalankvkodakkadan4454

    Ente veettil virakadupp kizhakkottum gyas adup vadakkottum anu vechirikkunnath.problem indo.pls reply sir.

  • @mayarajeev2462
    @mayarajeev2462 Před měsícem

    Mayarajeev uthiram
    Rajeev kumar uthiradam prayasagal maran prardhikanam tjirumeni🙏🙏🙏

  • @sugathakumari1254
    @sugathakumari1254 Před měsícem +9

    നാരങ്ങ പിന്നെ എന്താ ചെയേണ്ടത് തിരുമേനി

    • @lekhaalok6227
      @lekhaalok6227 Před 7 dny

      കന്നിമൂലയിൽ കളയൂ.

  • @bindukrishnan31
    @bindukrishnan31 Před měsícem

    Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us

  • @pushparajan4496
    @pushparajan4496 Před měsícem

    🙏Rajeesh makam prarthikene thirumeni

  • @Razzz-83
    @Razzz-83 Před měsícem

    Kannimoolayil store room vannal doshamundo.aa Romil anu ariyum mattu food items vekkunne.

  • @user-qr3yy2ft6i
    @user-qr3yy2ft6i Před 29 dny +2

    നമസ്കാരം തിരുമേനി സുനിൽകുമാർ അത്തം മഞ്ജുഷ മൂലം ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി ഇത്തിരി ബുദ്ധിമുട്ടാണ്

  • @ashu-gx5vn
    @ashu-gx5vn Před měsícem

    Namaskaram thirumeni. Deepu pooradam auto driver anu. Thirumeni kurenalayi vandikku ottam valare kuravanu athukondu sambathikamayi vallatha budhimuttanu. vere varumanam onnum ella . Angayude poojayil enneyum ulpeduthane.

  • @user-ne8vh3go4l
    @user-ne8vh3go4l Před měsícem

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം സ്വന്തമായിട്ട് വീടുണ്ടാവാൻ പ്രേത്യേകം പ്രാർത്ഥികണം

  • @geethapk6699
    @geethapk6699 Před měsícem

    നമസ്കാരം തിരുമേനി q🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @soumyavp9302
    @soumyavp9302 Před měsícem

    Thirumenee ente vaatharogam maattitharaan prardhikkane lalithamma rohini

  • @sravanhari4820
    @sravanhari4820 Před měsícem

    ഗ്യാസ് stove അങ്ങനെ നോക്കുമോ
    അതോ അടുപ്പിന് മാത്രമാണോ

  • @RenjithRaju-jf6qs
    @RenjithRaju-jf6qs Před měsícem

    നമസ്കാരം തിരുമേനി , രഞ്ചിത്ത് - മൂലം, രാജി - അത്തം, ഭാഗ്യ- തൃക്കേട്ട, ഭവ്യ - തിരുവാതിര ഓമന - ഭരണി സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @user-wv1nz6qt4j
    @user-wv1nz6qt4j Před měsícem

    തിരുമേനി
    ഭരത് മകം
    മോന് അടുത്ത് മാസം പരീക്ഷയാണ്. പഠിക്കാൻ ഒരു മനസ്സും കാണുന്നില്ല. നന്നായി പഠിക്കാനും പരീക്ഷ എഴുതാനും ഉള്ള മനസ്സ് മോന് ഉണ്ടാകാൻ പ്രാർ ത്ഥിക്കേണമേ ❤❤❤❤❤

  • @prathipaprathi5605
    @prathipaprathi5605 Před měsícem

    നന്ദി തിരുമേനീ.....🙏 അറിയാത്ത , ന്നാൽ അറിയേണ്ടുന്നതായ കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നതിന്.
    ഒരു സംശയം കൂടെയുണ്ട്, ഗ്ലാസ്സിൽ ഇട്ടുവച്ച നാരങ്ങ ശേഷം കളയുകയാണോ ചെയ്യുക?
    പ്രതിഭ കെ.കെ, മിഥുനത്തിലെ പുണർതം നക്ഷത്രം.
    രാജൻ മേനോൻ, ഉത്രം നക്ഷത്രം. പൂജയിൽ ഞങ്ങളെക്കൂടെ ഉൾപ്പെടുത്താമോ?

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏

  • @babuoffice4153
    @babuoffice4153 Před měsícem

    നമസ്കാരം തിരുമേനി 🙏🙏

  • @ravikumarkaleeckal6059
    @ravikumarkaleeckal6059 Před měsícem

    Namaskaram thirumemi

  • @pushpavijayan4146
    @pushpavijayan4146 Před měsícem

    നമസ്ക്കാരം തിരുമേനി പാർവ്വതി പൂരുട്ടാതി, വൃന്ദാ വിജയൻ പൂയ്യം, സായന്ത് രോഹിണി : സാകേത് മകം വിജയൻ ഉത്രം, രാമചന്ദ്രൻ വിശാഖം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @sruthysree2485
    @sruthysree2485 Před měsícem +1

    നമസ്തേ തിരുമേനി. ഞാൻ ശ്രുതി.BDS Final year ആണ്. നള്ളു അവിട്ടം.പരിക്ഷ വിജയത്തിനും, വിദേശത് ജോലി ലബിക്യാനും പ്രാർഥിക്യനെ.endhu വഴിപാട് അഹ്നു നടത്തേണ്ടത്?

  • @gamingsuperfour1304
    @gamingsuperfour1304 Před měsícem

    Pradeep visagam Prassin thiruvathira Pramin chithira Maya makayiram 🙏🏻thirumani❤

  • @dhanya4344
    @dhanya4344 Před měsícem

    🙏👍

  • @__love._.birds__
    @__love._.birds__ Před měsícem

    നമസ്കാരം 🙏

  • @gayatrinagpal7393
    @gayatrinagpal7393 Před 7 dny

    What is kanni moola .In a flat where is kanni moola pl explain

  • @bindhukc5819
    @bindhukc5819 Před měsícem

    🙏

  • @neethupradeep8604
    @neethupradeep8604 Před měsícem

    Thirumeni prarthikanae
    Thirumeni njan psckku padikkunnu kurachu nalayit.eppozhum cheriya markinu joli kittathae pokuva. 2024il enik last chance anu LDC exam ezhuthn exam udanae und nannayit padichu exam nannayit ezhuthy passakan prarthikanae joli kittan prarthikanae thadasamgal maran prarthikanae.orupad nirasayila thirumeni
    Neethu-pooradam
    Thirumeni entae monu vendi prarthikanae midukkanayit padikkan madiyum alasathayum maran asukhagal maranum prarthikanae
    Deav-Avittam
    Thirumeni entae husbandintae dushheelagal poornamayit maran durswabhavagal maranum prarthikanae ithu moolam njan orupad kashttathila
    Pradeep-bharani

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏

  • @devassykuttypt1534
    @devassykuttypt1534 Před měsícem

    adukklayil, kalam, ubayogikkamo

  • @manjubiju4820
    @manjubiju4820 Před měsícem

    🙏🙏🙏

  • @Prasanna-wc5mi
    @Prasanna-wc5mi Před měsícem

    Namskarm,thirumaniprasannapuradam

  • @sushmasuran5043
    @sushmasuran5043 Před měsícem

    SushamakumariR Pooradom. Please preyer for me.

  • @shimnasreekumar8957
    @shimnasreekumar8957 Před 18 dny

    Sreekumar thyruvathyra shimna vishagam🙏🙏🙏🙏

  • @sugupp7608
    @sugupp7608 Před měsícem

    🍒Savni pooyam poojayil ulppetuthanam Swami . . .
    2:28

  • @jayasoman3177
    @jayasoman3177 Před měsícem

    സോമൻ മൂലം ജയപുരുരുട്ടാതി ആതിര പുണർതം. ആകർഷ് ചതയം ഹരിഹര അനിഴം ജിത്തു ഉത്രാടം ശ്രീനന്ദ മകം തിരുമേനി പ്രാർത്ഥിക്കണം🙏

  • @reshmisandeep4341
    @reshmisandeep4341 Před měsícem +2

    നമസ്കാരം തിരുമേനി.പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപെടുതനെ.സന്ദീപ് കുമാർ ഉത്രട്ടാതി, ബിനീഷ് ആയില്യം. രഷ്‌മി ഉത്രാടം, പാർവ്വതി തിരുവാതിര,സൂര്യ നാരായണൻ ഭരണി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +1

    🙏🙏🙏🙏🙏🙏🙏

  • @user-wv1nz6qt4j
    @user-wv1nz6qt4j Před měsícem +2

    നമസ്കാരം തിരുമേനി
    ഞങ്ങളുടെ വീട്ടിൽ വിറകടുപ്പാണ് കൂടുതലും ഉപയോഗിക്കുന്നത്.അത് വടക്ക് നോക്കിയാണ്.സ്റ്റൗ അടുപ്പ് പടിഞ്ഞാറ് നോക്കിയാണ് വെച്ചിരിക്കുന്നത്.ആ ഭാഗത്ത് വെക്കാനേ സൗകര്യം ഉള്ളൂ.അങ്ങനെ ചെയ്തത് കൊണ്ട് മോശമാണോ ഉണ്ടാവുക .മറുപടി പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤

  • @appukichu8470
    @appukichu8470 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. കടങ്ങൾ വീടാനും.
    ജിഷ പൂയം ജോലി കിട്ടാനും
    മക്കൾ. അമൽ പൂരാടം 9ക്ലാസ്സ്‌.
    അലൻ രോഹിണി +1ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാനും പ്രാത്ഥനയിൽ ഉൾപ്പെടുത്തണം

  • @presannakumari4867
    @presannakumari4867 Před měsícem

    നമസ്കാരം തിരുമേനി

  • @swapnashetty4365
    @swapnashetty4365 Před měsícem

    🙏🙏🙏🙏

  • @sunithaayyappan5313
    @sunithaayyappan5313 Před měsícem

    തിരുമേനി എന്റെ വീടിന്റെ കന്നി മൂലയിൽ ബാത്ത് റൂം ഉണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @rajann9071
    @rajann9071 Před měsícem

    നല്ല ഒരു ജോലി കിട്ടാൻ Articles പ്രാർത്ഥിക്കണം തിരുമേനി 🙏🏽🙏🏽🙏🏽❤️
    പ്രിയ ചോതി

  • @pushparajan4496
    @pushparajan4496 Před měsícem

    ഉപയോഗികാമോ

  • @anithascheriyanadgp5220
    @anithascheriyanadgp5220 Před měsícem

    തിരുമേനി അവിടുത്തെ നമ്പർ എവിടുന്ന് കിട്ടും അങ്ങയെ എന്റെ വീടിന്റെ വാസതു ഒന്ന് നോക്കാനായിരുന്നൂ തിരുമേനി അങ്ങയുടെ നമ്പർ എവിടുന്ന് എടുക്കാൻ പറ്റുമെന്ന് പറയണേ

  • @jayasoman3177
    @jayasoman3177 Před měsícem

    ആകർഷ് ചതയം ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏

  • @sudharmanivenugopal2985

    🙏🏼🙏🏼🙏🏼

  • @geethusivanandan2098
    @geethusivanandan2098 Před měsícem

    Geetha magam Nikhil theruvonam athulya chethera Abijith 🙏🏻🙏🏻🙏🏻🙏🏻

  • @user-jr8xq1yo5k
    @user-jr8xq1yo5k Před měsícem

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @RajeevanppRajeevanpp
    @RajeevanppRajeevanpp Před měsícem

    നമസ്കാരം തീരുമേനി

  • @saraswatinair6270
    @saraswatinair6270 Před měsícem +1

    അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏

  • @nikhilkrishna8628
    @nikhilkrishna8628 Před měsícem

    🙏🙏🙏🙏❤❤❤❤

  • @athiraroy2409
    @athiraroy2409 Před měsícem

    Namaskaram thirumeni evide angane ayirunnu eppol athu mattiyappol moth am Matt am undayi

  • @stellap3623
    @stellap3623 Před měsícem

    നമസ്കാരം തിരുമേനി അഭിരാമി അശ്വതി പരീക്ഷയാണ്. പ്രാർത്ഥിക്കണം

  • @athulkrishna.p.r6846
    @athulkrishna.p.r6846 Před měsícem

    Ajitha Rohini,Radhakrishnan Punartham,AthulkrishnaUthram,AbaykrishnaUthram.Kadamveedanprarthikkanethirumeni

  • @Majidabeevijameela
    @Majidabeevijameela Před měsícem

    നാരങ്ങ ഉപയോഗിക്കാൻ പാടുണ്ടോ?

  • @rajimg3274
    @rajimg3274 Před měsícem

    രാജി പൂരാടം എൻ്റെ വീടിൻ്റെ വിൽപന നടക്കുവാനും കുട്ടികൾക്ക് ജോലി കിട്ടാനും വേണ്ടി പ്രാർഥിക്കുമോ

  • @roopika7449
    @roopika7449 Před měsícem

    Archana Vishakham

  • @RathnakaranKk-hw5ns
    @RathnakaranKk-hw5ns Před měsícem

    Rathnakarankk Revathi surajkk ashudi sauravkk chithira poojayil cherkane thirumeni

  • @prasannakumari187
    @prasannakumari187 Před měsícem

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany

  • @Annie-pr7rz
    @Annie-pr7rz Před měsícem

    ആ നാരങ്ങ എടുത്തുമാറ്റിയാൽ നമുക്ക് ഉപയോഗിക്കാൻ പറ്റുമോ

  • @rejanishibu5724
    @rejanishibu5724 Před měsícem

    നമസ്കാരം തിരുമേനി ഷിബു രജനി ആയില്യം

  • @SMOOTHGAMING-77
    @SMOOTHGAMING-77 Před měsícem

    Parvathy chithira narsing exam full mark kittanprar thikkanathirumani
    Krishna jith avittom padikkanprarthikkanathirumani

  • @SofiyaDinesh
    @SofiyaDinesh Před měsícem

    ബിജിൽ =ചിത്തിര (നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )

  • @user-se5bd9kp2h
    @user-se5bd9kp2h Před měsícem

    ഹരിദാസൻ തിരുവോണം 🙏🙏🙏🙏🕉️🕉️🕉️

  • @Prasanna-wc5mi
    @Prasanna-wc5mi Před měsícem

    Namskaramthirumaniaparnnaavittamnattallndaasukamkuranprarthika nma

  • @sujitavarijakshan5690
    @sujitavarijakshan5690 Před 21 dnem +1

    പടിഞ്ഞാറു തിരിഞ്ഞു നിന്ന് ആണ് rental house ആണ്

  • @snaharajendrakurup4827
    @snaharajendrakurup4827 Před měsícem

    Snaha punartham

  • @rameshpriya4492
    @rameshpriya4492 Před měsícem

    നാരങ്ങ എടുത്തുമാറ്റുന്നത് അതു പിഴിഞ്ഞ് കുടിക്കാൻ എടുക്കാമോ

  • @user-rf7wf2ir5q
    @user-rf7wf2ir5q Před měsícem

    അരിപ്പാത്രം അടുക്കളയുടെ കന്നിമൂലയിൽ ആണ് വെക്കാൻ സൗകര്യം : വടക്കും കിഴക്കും സ്റ്റൗ വെയ്ക്കുന്ന സ്ലാബാണ് .... കുഴപ്പമുണ്ടോ?🤔🙏

  • @anishaa8538
    @anishaa8538 Před 12 dny +1

    തിരുമേനി ഞങ്ങളുടെ അടുക്കള പടിഞ്ഞാറു ആണ് അതിനെന്തുചെയ്യാനാണ്