ഫ്രിഡ്ജിൽ എപ്പോഴും ഈ ഒരു വസ്തു സൂക്ഷിക്കണേ,വീടിൻ്റെ ഈ ഭാഗത്ത് ഫ്രിഡ്ജ് വച്ചാൽ സർവ്വൈശ്വര്യം.

Sdílet
Vložit
  • čas přidán 26. 05. 2024
  • വാസ്തുശാസ്ത്രം അനുസരിച്ച് ഗൃഹത്തിൽ ഫ്രിഡ്ജ് സൂക്ഷിക്കേണ്ടത് എവിടെയാണ്? ഏത് ദിശയ്ക്ക് അഭിമുഖമായാണ് ഫ്രിഡ്ജ് വക്കേണ്ടത് ? ഗൃഹത്തിൽ സമ്പത്ത് വർദ്ധിക്കുന്നതിന് ഫ്രിഡ്ജിൽ എപ്പോഴും സൂക്ഷിക്കേണ്ട വസ്തു എന്ത് ? ഇതെല്ലാം ഈ വീഡിയോയിലൂടെ മനസ്സിലാക്കാം
    Where should the fridge be kept in the house according to the Vastu shastra ? Which direction should the fridge face? What should always be kept in the fridge to increase wealth in the home? All this can be understood through this video
  • Zábava

Komentáře • 144

  • @sunithamohan6009
    @sunithamohan6009 Před měsícem +8

    നന്ദിയുണ്ട് ഒരുപാട് നന്ദിയുണ്ട് ഹരി ജി.. ഭാഗ്യം ലോട്ടറി കിട്ടുന്നതിനുവേണ്ടിയിട്ടുള്ള പല കാര്യങ്ങളും ഹരിജി പറയുന്നത് ഞാൻ അതുപോലെ ചെയ്യാറുണ്ടായിരുന്നു.. ഇന്നെനിക്ക് 5000 രൂപ ലോട്ടറി അടിച്ചിട്ടുണ്ട് താങ്ക്സ് ഒരുപാട് താങ്ക്സ് വിഷു ബമ്പറിലെ അവസാനത്തെ നാല് അക്കo എനിക്ക് ലോട്ടറി അടിച്ചു 🙏🙏🙏🙏🙏🙏

  • @manoojashaik655
    @manoojashaik655 Před měsícem +17

    കഴിഞ്ഞ ദിവസം ഭർത്താവ് വഴക്ക് പറഞ്ഞു നിനക്ക് രണ്ട് ബോട്ടിൽ വെള്ളം വെച്ചാലെന്ത്. ശരി ഞാൻ അന്ന് മുതൽ വെച്ചു. അടുക്കളയിൽ ഹരി പറഞ്ഞത് പോലെ fridge കിഴക്ക് വശത്തു തന്നെ ആണ്. താങ്ക്സ്🙏

  • @getha4435
    @getha4435 Před měsícem +14

    🙏ഫ്രിഡ്ജിൽ വെള്ളം വയ്ക്കുന്ന താണു പലരും എന്നാൽ ഇങ്ങനെ ഒരു സത്യം അറിഞ്ഞ തിൽ സന്തോഷം നമസ്തേ🙏 ജീ💕

  • @geetapillai1819
    @geetapillai1819 Před měsícem +1

    മോൻ പറഞ്ഞ രീതിയിൽ ആണ് ഞാൻ ഫ്രിഡ്ജ് വച്ചിരിക്കുന്നത്. Thank u mone 🙏

  • @josephkuttikkat9633
    @josephkuttikkat9633 Před 17 dny +1

    ഐശ്വര്യം ഉണ്ടാവാൻ ഒരു ഫ്രിഡ്ജ് വാങ്ങണം

  • @sindhup6633
    @sindhup6633 Před měsícem +8

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 പുതിയ ഒരു അറിവ് പകർന്ന് നൽകിയതിന് നന്ദി സാധാരണ ഉഷ്ണ കാലങ്ങളിൽ മാത്രമായിരുന്നു ഫ്രിഡ്ജിൽ വെള്ളം വച്ചിരുന്നത് ഇനി. ഹരിജി പറഞ്ഞത് പോലെ ചെയ്തു നോക്കാം 🙏🙏🙏

  • @shajipc268
    @shajipc268 Před měsícem +17

    ചിക്കനും ബീഫും, ഫ്രിഡ്ജിൽ എപ്പോഴും ഉണ്ടെങ്കിൽ സമാദാനം ഉണ്ട് അര ലിറ്റരും

  • @user-zg9wk1kj7y
    @user-zg9wk1kj7y Před měsícem +5

    നമസ്കാരം തിരുമേനി🙏 നല്ല നല്ല അറിവുകൾ പകർന്നതിന് ഒരുപാട് നന്ദി🙏🙏🙏

  • @ragavanrajeevragavanrajeev1270

    എല്ലാവർക്കും നല്ലത് വരട്ടെ വളരെയധികം നന്ദിയുണ്ട് പുതിയ അറിവ് തന്നതിന് ഓം നമശിവായ

  • @bindukishore8154
    @bindukishore8154 Před měsícem

    Nalla sughamillale

  • @geethamohan3340
    @geethamohan3340 Před 10 dny

    Thanks Hari ji🙏🙏🙏🙏🙏

  • @sujathakr2112
    @sujathakr2112 Před měsícem +5

    നമസ്തെ ജീ... 🙏🏻🙏🏻🙏🏻,. എന്റെ വീട്ടിൽ ഫ്രിഡ്ജിൽ എപ്പോളും 2 ബോട്ടിൽ വെള്ളം ഉണ്ടാകും..... നല്ല ഒരറിവ് നൽകിയതിന് ഒരുപാട് നന്ദി....പക്ഷെ ഫ്രിഡ്ജ് പടിഞ്ഞാട്ടാണ് തുറക്കുന്നത്, അത് മാറ്റിവെക്കാൻ പറ്റില്ല, കാരണം സ്വിച്ബോർഡ് വെച്ചിരിക്കുന്നത് അങ്ങനെയാണ്..

  • @Sooryakiran.P
    @Sooryakiran.P Před měsícem +2

    എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം പരീക്ഷയാണ് ഇന്ന്

  • @user-fm7fv1hn7u
    @user-fm7fv1hn7u Před měsícem +2

    പുതിയ അറിവ് പകർന്നു തന്നതിന് നന്ദി. 🙏🙏🙏🙏

  • @lailalailavk163
    @lailalailavk163 Před měsícem

    Namaskaram Thirumeni 🙏🌹

  • @Dinrajdhikhil-zq4sr
    @Dinrajdhikhil-zq4sr Před měsícem

    നമസ്കാരം ഹരി ജി

  • @user-cu5nv3cz2d
    @user-cu5nv3cz2d Před měsícem +1

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @lissimolg5180
    @lissimolg5180 Před měsícem +1

    ഈ ദിശയിൽ ആണ് 🙏🙏🙏

  • @nimmimothilal9034
    @nimmimothilal9034 Před měsícem

    🙏🌹

  • @remyaraj2257
    @remyaraj2257 Před měsícem +3

    നമസ്തേ 🙏

  • @shylamohan1969
    @shylamohan1969 Před měsícem

    🙏🙏🙏

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv Před měsícem

    Hari ji enta veedenta open kitchen aayathenal roomel kayarial fridge kanam athu doshamano❤❤❤❤

  • @sajitha483
    @sajitha483 Před měsícem +4

    നമസ്തേ ഹരി ജി 🙏🙏🙏

  • @helloambulanceservicepatha4152

  • @user-pr9ki2yb2y
    @user-pr9ki2yb2y Před měsícem +2

    Namasthe Hariji

  • @user-uk4xf6vk1e
    @user-uk4xf6vk1e Před měsícem +1

    Very nice video ❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @atheenacherian131
    @atheenacherian131 Před měsícem +2

    Annette ashwathi
    can I light lemon lamps at home if so which all days and time can I light lemon lamps?

  • @sindhumanoj6917
    @sindhumanoj6917 Před měsícem +3

    Guruji
    🙏🙏🙏
    Oru doubt
    Ente kalayanam saree husband thannathu
    29yrs munup ullathu
    Esthiri Etta dobby Karanam silk podinju podinju Kiri
    Eni njan athu enthu cheyanam
    Puthiya thu onnu athupole ullathu vanghi Pooja roomil vaichitt edukate
    Vallatha oru vishamam
    Guruji
    Reply tharum allo
    🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před měsícem +1

      പഴയ സാരി സൂക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല പക്ഷേ അങ്ങനെ സൂക്ഷിക്കുന്നുവെങ്കിൽ അത് മറ്റു വസ്ത്രങ്ങളുടെ ശേഖരത്തിൽ സൂക്ഷിക്കരുത്. കവർലോ മറ്റോ പൊതിഞ്ഞു സൂക്ഷിക്കാം.

    • @sindhumanoj6917
      @sindhumanoj6917 Před měsícem

      @@Ayiravallimedia 🙏🙏🙏
      Thanks

  • @ShajiTK-yu6tn
    @ShajiTK-yu6tn Před měsícem

    Mashe.kedayafrigevittil.vekkunathukondu.valadhoshavumondo

  • @Sandhya-tn5oi
    @Sandhya-tn5oi Před měsícem

    🙏🙏🙏🙏🙏

  • @PramodKn-ry7pz
    @PramodKn-ry7pz Před měsícem +1

    Namaste hariji pramod Karthika partikena

  • @manjuvijay6570
    @manjuvijay6570 Před měsícem +1

    🙏🏻🙏🏻🙏🏻

  • @padmamohan8557
    @padmamohan8557 Před měsícem +1

    👏👏👏👌💕

  • @kuruvilamathew6282
    @kuruvilamathew6282 Před měsícem

    Thirumeni. Susan. Chithira. Enty. Preshnathilkedakkunna. Athalanallur Alaskan Pokukaanne. Pattathinnu koduthaver. Enty kiduthathutybackey. Alakuvan. Preshnam Anne. Thirumeni. Pray. for. us.God. bless. you. Thanks. the. lord.please replay Thirumeni.

  • @sindhus4569
    @sindhus4569 Před měsícem

    Hari ji Namastha 🙏🙏🙏

  • @latharajeev4394
    @latharajeev4394 Před měsícem +1

    ❤❤❤

  • @bindujayaprakash903
    @bindujayaprakash903 Před měsícem +1

    ❤️🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +1

    👌👌👌👌വീഡിയോ 🥰

  • @user-ku1ks5cc2o
    @user-ku1ks5cc2o Před měsícem

    Good morning Hari ji 🙏

  • @radhikashimod6664
    @radhikashimod6664 Před měsícem +1

    Puthiya arivukalpakarnnunalkiya thirumenikku 🙏👍🙏🙏🙏🙏👍👍👍👍🙏

  • @ratheesht553
    @ratheesht553 Před měsícem +1

    🙏🙏🙏🙏

  • @sobhagnair8709
    @sobhagnair8709 Před měsícem +1

    Namaskaram harikutta🙏

  • @deepasanthosh6402
    @deepasanthosh6402 Před měsícem +1

    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @Honeymol-hd1oc
    @Honeymol-hd1oc Před měsícem +2

    നമസ്കാരം

  • @yamunar3486
    @yamunar3486 Před měsícem

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @shymaanu2138
    @shymaanu2138 Před měsícem +1

    🙏🙏🙏🙏🙏🙏

  • @Jalaja-zx6oe
    @Jalaja-zx6oe Před měsícem

    ❤ഇനി മുതൽ വയ്ക്കും

  • @aswathisumesh1912
    @aswathisumesh1912 Před měsícem +2

    ഗ൪ഭ പാത്രം നീക്കം ചെയ്ത സ്ത്രീ കൾക്ക് ശസ്ത്രക്രിയക്കു ശേഷം എത്ര നാള് കഴിഞ്ഞിട്ടാണ് ക്ഷേത്രത്തിൽ പോകാൻ പറ്റുന്നതു൦ നാമജപങ്ങൾ നടത്താൻ പറ്റുന്നതെന്നു൦ ദയവായി മറുപടി തരണേ ഗുരുജി 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před měsícem +1

      നാമം ജപിക്കുന്നതിന് സമയമൊന്നും നോക്കണ്ട - കുറഞ്ഞത് ഒരു 41 ദിവസമെങ്കിലും കഴിഞ്ഞു പോകാം

    • @aswathisumesh1912
      @aswathisumesh1912 Před měsícem

      വല്യ ഉപകാരം ഹരിജീ 🙏🙏

  • @sujathaphilip8493
    @sujathaphilip8493 Před měsícem

    Gudmorning..

  • @shijipramod7856
    @shijipramod7856 Před měsícem +4

    നമസ്കാരം ഹരിജി എന്റെ മകൾ +1 പരീക്ഷ നല്ല മാർക്കോടെ പാസ്സായി ഹരിജി പറഞ്ഞിരുന്നു നല്ല മാർക്കിൽ പാസ്സ് ആകുമെന്ന് നന്ദി ഹരിജി ❤️🙏🏻

    • @Ayiravallimedia
      @Ayiravallimedia  Před měsícem +1

      വളരെ സന്തോഷമുണ്ട് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎂🎂🎂🎂

    • @shijipramod7856
      @shijipramod7856 Před měsícem

      നന്ദി ഹരിജി 🤍

    • @shijipramod7856
      @shijipramod7856 Před měsícem +1

      @@BinuMathew-ch6jv മാത്‍സ് ഭയങ്കര tough ആയിരുന്നു മോൾക്ക് ഹരിജി നന്നായി പ്രാർത്ഥിച്ചു എന്നോട് പറഞ്ഞു നല്ല മാർക്കിൽ pass ആകുമെന്ന്. ഹരിജി പ്രാർത്ഥിക്കാം എന്ന് പറഞ്ഞതെല്ലാം എനിക്ക് അനുഭവം ആണ് 🤍

  • @susheelakonna980
    @susheelakonna980 Před měsícem

    Namaste ji
    സുശീലാ ദേവി - തിരുവോണം
    സാമ്പത്തിക വളർച്ച ഉണ്ടാകുവാൻ prarthikkane തിരുമേനി

  • @user-gc9rz2fh2o
    @user-gc9rz2fh2o Před měsícem +2

    ഹലോ ഗുഡ് മോർണിംഗ് ഇ പക്ഷേ ഞാൻ ചോദിച്ചതൊന്നും ഇഷ്ടപ്പെട്ടില്ല അല്ലേ സോറി എല്ലാം നിർത്തി ഇല്ല നല്ലത് വരട്ടെ ഒരുപാടൊരുപാട് ഉയരങ്ങളിൽ വരട്ടെ🙏🏻

  • @leenababu1058
    @leenababu1058 Před měsícem

    ❤❤❤❤

  • @ChandrikaCs-xy1im
    @ChandrikaCs-xy1im Před měsícem +1

    Ethelonum oru kazabum ella oke etharakarude suthragal annu panam pedugan....entha sareyalle......

  • @sujaelavunkal8284
    @sujaelavunkal8284 Před měsícem

    Stabilizer വയ്ക്കാൻ കഴിയുമോ ഹരിജി.

    • @Ayiravallimedia
      @Ayiravallimedia  Před měsícem

      no problem അത് ഫ്രിഡ്ജിന്റെ തന്നെ ഭാഗമല്ലേ അങ്ങനെ വയ്ക്കുന്നതിൽ കുഴപ്പമൊന്നുമില്ല

  • @geethas329
    @geethas329 Před měsícem +3

    🙏ഹരിജീ

  • @haritharatheesh3194
    @haritharatheesh3194 Před měsícem

    Door തെക്ക് ഭാഗത്തേക്ക് ആണു തുറക്കുന്നത്. problem ആണോ

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem

      കഷ്ടം😂😂😂😂

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Před měsícem

      Ella dikkum nallathanu . Oru divasam thidagumbol positivayi ellam nadakkum ennu vicharikkuka . Allathe door thurakkunnathum adakkunnathum alla .ee boomiyil divathe vilikkuka manassriju athre ullu allathe door thurakkunnathu kondonnu oru kuzhappavum ella . Nigal vishwasikkunna daivathe vilichu prarthikkuka athre ullu . Ellam positive aayi kaanuka ellam okk aakum

  • @AchuPJ
    @AchuPJ Před měsícem +1

    നമസ്കാരം 🙏🏼ഹരിജി വളരെ വിഷമത്തോടെ ആണ് ഞാൻ പറയുന്നത് വിവാഹ തടസ്സം മാറാൻ എന്താണ് ചെയ്യേണ്ടത് 🙏🏼40വയസ് ഉള്ള സഹോദരന് വേണ്ടി ആണ് പ്ലീസ് 🙏🏼🙏🏼

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Před měsícem +2

      Vivaha thadasam maaran . Aduthulla mahadeva kshethrathil poyi ella monday mahadevanu jala dhaara .pinvilakku .koovalamaala. paravathi devikku vella poo maala mangalya pushpanjali . Pattumekil tamil naattil sankaran kovil kshethrathil poyi magalya pushpajali nadathuka 6 month ullil kalyanam nadakkum ethryum cheythal k

    • @AchuPJ
      @AchuPJ Před měsícem +1

      Thanks 🙏🏼❤

  • @user-dw6dy5pz2m
    @user-dw6dy5pz2m Před měsícem +1

    ഇതുവരെ എനിക്ക് പച്ച കുങ്കുമം കിട്ടിയില്ല ഹരി🙏

  • @SumaPaul-gz7xf
    @SumaPaul-gz7xf Před měsícem

    Thirumeni oru replay tharumo
    Orale eppo call cheythalum parayum ninte arelum chathonnu 😢ake sangadavum

    • @Ayiravallimedia
      @Ayiravallimedia  Před měsícem

      എനിക്കും വ്യക്തമായി മനസ്സിലായില്ല

    • @SumaPaul-gz7xf
      @SumaPaul-gz7xf Před měsícem

      @@Ayiravallimedia phone number tharuvo plss enikku vere vazhi illa plss phone number plss

    • @SumaPaul-gz7xf
      @SumaPaul-gz7xf Před 26 dny

      @@Ayiravallimedia number tharuvo

  • @user-rr9yd6hg9j
    @user-rr9yd6hg9j Před měsícem +1

    എന്റെ വീട്ടിൽ ഹാളിൽ ആണ്

  • @manojanila3820
    @manojanila3820 Před měsícem

    നമസ്കാരം.. 😊🙏🙏

  • @MEENAKSHY.A8D
    @MEENAKSHY.A8D Před měsícem

    ഹരി എൻ്റെ ഭർത്താവിന് ഹൈപ്പോതൈറോയ്ഡ് അതിനു സ്ഥിരമായി ജപിക്കാൻ ഏതാണ് മന്ത്രം ഓം നമ:ശിവായ 108 രാവിലെയും വൈകിട്ടും ജപിക്കുന്നുണ്ട് ഉത്തമൻ തിരുവാതിര പ്രാർത്ഥിക്കേണമേ

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 Před měsícem +1

    Sambathu koodaan fridgilum vayakkam . 😅

  • @sanithatijo9691
    @sanithatijo9691 Před měsícem

    West aanu

  • @DiyavkDiyasunil
    @DiyavkDiyasunil Před měsícem

    ഫ്രിഡ്ജ് കണ്ടുപിച്ചതിനുശേഷമാണ് വസ്തുശാസ്ത്രം ലിഖിതമായതു 🤔

    • @Ayiravallimedia
      @Ayiravallimedia  Před měsícem

      😃 ഇനി 100 വർഷം കഴിഞ്ഞ് ഒരു പുതിയ വസ്തു കണ്ടുപിടിച്ചാലും അതിൻറെ സൂക്ഷിപ്പ് ദിശ വാസ്തുവിൽ നിന്ന് മനസ്സിലാക്കാം

  • @baburajkrishnan3739
    @baburajkrishnan3739 Před měsícem

    ജ്യോതിഷം ഉണ്ടായപ്പോൾ ഫ്രിഡ്ജ് ഉണ്ടാ

  • @rakhivijin5682
    @rakhivijin5682 Před měsícem +1

    Innu വീടിന്റ മുറ്റത്തു ഒരു കാക്ക വന്നു വീണു ചത്തു എന്തേലും ദോഷം ഉണ്ടോ എന്തേലും പരിഹാരം ചെയ്യണോ അമ്പലത്തിൽ pls reply me. പിന്നെ എന്റെ മോനു 6 വയസ്സ് 8 മാസമായി ചുമ മാറുന്നെയില്ല. കാണിക്കാത്ത ഡോക്ടർ മാരില്ല കൊടുക്കാത്ത medicine ഉം ഇല്ല. എന്റെ മോനു വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം ചുമ മാറാൻ എന്തേലും വഴിപാട് പറഞ്ഞു തരണം. രുദ്രാക്ഷ് മഹാദേവ് -അനിഴം

    • @Ayiravallimedia
      @Ayiravallimedia  Před měsícem

      മൃത്യുഞ്ജയ പുഷ്പാഞ്ജലി ശിവക്ഷേത്രത്തിൽ , ഭഗവാനെ കൂവള മാലയും സമർപ്പിക്കണം

    • @rakhivijin5682
      @rakhivijin5682 Před měsícem

      @@Ayiravallimedia വീട്ടിലുള്ള എല്ലാവരുടെ പേരിലും നടത്തണോ.എത്ര പ്രാവശ്യം നടത്തണം

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Před měsícem

      @@rakhivijin5682 3 week . monday . jaladhara , koovalam poo mahadevanu, paravathi devikku. pin vilakku ,,maala archana . Full okk

  • @ms-yp3wp
    @ms-yp3wp Před měsícem

    ഈ ഫ്രിഡ്ജ് ഒക്കെ എന്ന് ഉണ്ടായതാണ്. ജ്യോതിഷം ഇങ്ങിനെ ഒക്കെ പറയുന്നത് ഒക്കെ ആണോ. അതിന്റെതായ മൂല്യം ഇല്ലാതാകില്ലേ.

    • @Ayiravallimedia
      @Ayiravallimedia  Před měsícem

      😃 ഇനി 100 വർഷം കഴിഞ്ഞ് ഒരു വസ്തു കണ്ടുപിടിച്ചാലും അതിനെക്കുറിച്ചും വാസ്തുവിൽ റഫറൻസ് ഉണ്ടാകും -

  • @kannanv1694
    @kannanv1694 Před měsícem

    Open kitchen ആണ്. പടിഞ്ഞാറ്.നോക്കിയാണ് ദർശനം. New modern veedu ആണ്. രഹസ്യമായും ഫ്രിഡ്ജ് വെക്കാൻ പറ്റില്ല.
    പൂജ room. മാത്രം ഞാൻ close ചെയ്തു.

  • @sushamaks830
    @sushamaks830 Před měsícem

    🙏🙏🙏

  • @rajaramramaswamy6173
    @rajaramramaswamy6173 Před měsícem

    🙏🙏🙏🙏🙏🙏

  • @beenamujeeb1843
    @beenamujeeb1843 Před měsícem

    🙏🙏🙏