Gokulam Gopalan-ൻ്റെ വീടിനുള്ളിലെ ഞെട്ടിക്കുന്ന ആഡംബര കാഴ്ചകൾ | Gokulam Gopalan Home Tour

Sdílet
Vložit
  • čas přidán 25. 07. 2023
  • OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ
    Tiju’s Academy
    Mavelikara | Thiruvalla
    Contact: +91 9539259910
    WhatsApp:wa.me/+919539259910
    Facebook: / tijusacademy
    Instagram: / tijusacademy
    CZcams: / @tijusacademy
    Website: tijusacademy.com/
    ---------------------------------------------------------------------------
    My G Future
    mygdigital?igsh...
    www.myg.in/
    ------------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #GokulanGopalan #vijay #maheshkunjumon
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 257

  • @BehindwoodsIce
    @BehindwoodsIce  Před 10 měsíci +35

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @noushadpvnoushad4226
      @noushadpvnoushad4226 Před 10 měsíci +5

      njan oru thalassery karanannu Gokulam Gopalan sir nod enik oru 10 laks rupees loan ayittu tharannam ennu apeksha ente kaiyil mini Supermarket thudangannulla 3 muri shop und pakshe ente kaiyil paisa illa adu kondannu chodhikunnad

    • @padminimv6314
      @padminimv6314 Před 10 měsíci +2

      ❤❤❤❤

    • @noushadpvnoushad4226
      @noushadpvnoushad4226 Před 10 měsíci

      hi please help me

    • @ajayakumaranagakumar192
      @ajayakumaranagakumar192 Před 9 měsíci +1

      P

  • @venugopaltk8209
    @venugopaltk8209 Před 10 měsíci +146

    Remya പണ്ടും ഇപ്പോഴും എപ്പോഴും excellent... 👌

    • @kanchipuramlakshayasilks
      @kanchipuramlakshayasilks Před 10 měsíci +1

      Beware: A bunch of cheaters & ethics less people are managing the business. On Jun 22nd 1st Service was done for my Tiago EV TN21 BS0223 in Gokulam motors in Kattupakkam. They looted My Portable charger. no one is properly responding in Gokulam Motors.

  • @harshik6060
    @harshik6060 Před 10 měsíci +114

    ജാഡയോ അഹങ്കാരമോ ഇല്ലാത്ത കുടുംബം💞

  • @adhizadhu6191
    @adhizadhu6191 Před 10 měsíci +48

    രമ്യ ചേച്ചി നന്നായി അവതരിപ്പിച്ചു 🥰

  • @shaikh4695
    @shaikh4695 Před 10 měsíci +746

    അപ്പോൾ behindwoods nu അറിയാം വീണയെ വിടേണ്ട സ്ഥലങ്ങൾ എവിടെയൊക്കെ ആണെന്ന്..

  • @beenamathew660
    @beenamathew660 Před 10 měsíci +57

    Thank you Ramya. Enjoyed the home tour. Nice ppl

  • @luna_bee_-_
    @luna_bee_-_ Před 12 dny +5

    വളരെ സിമ്പിൾ ആയ മനുഷ്യർ ❤

  • @arunamrinalinikripalji_
    @arunamrinalinikripalji_ Před 10 měsíci +22

    Baiju Sirneyum Divya Madamneyum parichayappedan sadhichittundu almost 5 yrs back. They are very polite and pleasant. Wish them more prosperity in life❤ .

  • @imakhkrish2976
    @imakhkrish2976 Před 10 měsíci +36

    ആദ്യമേ വീഡിയോയുടെ എല്ലാ ഭാഗങ്ങൾ കാണിക്കും തമ്പ്നെയിലും കാണിക്കും എന്നിട്ട് വന്നിരുന്നു പറയുന്നു ഞാൻ പരിചയപ്പെടുത്താൻ പോകുന്ന ആള് ആരാന്ന് പറയില്ല എന്ന്🤔😂😂👏👏

    • @js-yf9ig
      @js-yf9ig Před 10 měsíci +5

      അതെന്നെ😂😅

    • @jenus-world
      @jenus-world Před 10 měsíci +3

      ഞാൻ മനസിൽ വിചാരിച്ച കാര്യം.😂

  • @devogalb8978
    @devogalb8978 Před 10 měsíci +12

    കഷ്ടപ്പെട്ടു അതിനേക്കാൾ ഉപരി ആയി ദൈവാനുഗ്രഹം ഒണ്ടാരുന്നു ഗോകുലം ഗോപാലന് അതാണ് ഇവിടെ വരെ എത്തിച്ചത്... അതും ബിസിനസ്‌ ലാഭവും നഷ്ടവും എല്ലാം ഒണ്ടായിട്ടും പിടിച്ചു നിക്കുന്നില്ലേ... അവിടെ ആഹ്നു ദൈവാനുഗ്രഹം!

  • @akhilkrishnan6143
    @akhilkrishnan6143 Před 10 měsíci +60

    ചെന്നേയി പോയ സ്ഥിതിക്ക് വിനീത് ശ്രീനിവാസന്റെ വീട് കൂടെ കണ്ടാൽ നന്നായിരുന്നു.

  • @user-yv5mk2pp5b
    @user-yv5mk2pp5b Před 10 měsíci +87

    എത്ര വല്യ കോടീശ്വരൻ മാര പക്ഷെ എന്തു എളിമയ

  • @naijusalam
    @naijusalam Před 10 měsíci +163

    വിവരംകെട്ട ആട്ടക്കാരി വീണയെ ഇവിടേക്ക് വിടാഞ്ഞത് ഭാഗ്യം.. 🙏🙏

  • @nayansnayans2597
    @nayansnayans2597 Před 10 měsíci +35

    വീണയെ ഒഴിവാക്കിയതിനു നന്ദി behidwood ചാനൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sumasuma8765
    @sumasuma8765 Před 2 měsíci +2

    Of course, it is surprising that no photo of Gurudevan is seen in this house. But in another video, i have seen the full size photo of Gurudevan in another house of shri gopalan, sir.
    I am sanguine, gopalan, Sir, will definitely fill up this glaring gap by installating a worthwhile Photo of Gurudevan in this mansion.

  • @jobikg4164
    @jobikg4164 Před 10 měsíci +2

    Remya gud anchor.gud family.nice video.🌿🌿🌿🌿🌿

  • @rajeswarakumar6342
    @rajeswarakumar6342 Před 10 měsíci +16

    Gokulam Gobalan sir very nice kind hearted man .

  • @viewtube464
    @viewtube464 Před 10 měsíci +38

    വടകരക്കാര് 💕

  • @shirunizy1638
    @shirunizy1638 Před 10 měsíci +2

    Ramya Chechi adipoliya❤

  • @juvannamariyam9414
    @juvannamariyam9414 Před 10 měsíci +3

    We enjoyed Veena s interview

  • @geethap4404
    @geethap4404 Před 9 měsíci +1

    Gogulam. Gopalan. Sir💯🎥🎬🎞️🇮🇳👍🇮🇳

  • @Anarkkali
    @Anarkkali Před 10 měsíci +25

    വിവരക്കേട് വീണ ഇല്ലാത്തതുകൊണ്ട് ഈ vedeo മുഴുവനും കണ്ടു..

  • @diljithdj5472
    @diljithdj5472 Před 10 měsíci +42

    Thalapathy Vijay ⚡

  • @bindumadhu9906
    @bindumadhu9906 Před 10 měsíci +6

    രമ്യ super❤❤ veena ആണങ്കിൽ കാണുകില്ലേ..ഇല്ല.

  • @ajcriz1976
    @ajcriz1976 Před 10 měsíci +86

    കുറച്ചു ടോപ് ക്ലാസ്സ്‌ ആൾക്കാരെ ഇന്റർവ്യൂ ചെയ്യുമ്പോൾ വീണ എന്ന തോൽവിയെ എടുക്കാതിരിക്കുക... വീണയ്ക്ക് പറ്റിയ ധ്യാനിനെ പോലുള്ള തോൽവികളെയാണ്

    • @ritik_007__
      @ritik_007__ Před 10 měsíci +9

      Successfull ആയ നിന്നെ ഇന്റർവ്യു ചെയ്യാൻ ആരും വന്നില്ലേ 😂😂

    • @vinodcv3411
      @vinodcv3411 Před 10 měsíci

      ആരാടാ പുല്ലേ ഈ ടോപ് ക്ലാസ്സ്‌, ഇരിക്കുന്ന പദവി കൊണ്ടു ഒരാളും വലിയവൻ ആവില്ല, പെരുമാറ്റം ശരി ആവണം, അത് ഈ സമൂഹത്തിൽ ഇല്ല, അധികാരത്തിന്റെ അഹംകാരം ആണ് ഇന്ന്

    • @bhagyamk6308
      @bhagyamk6308 Před 10 měsíci +1

      Dhyan tholvi aanenn enthinte base il aanu thaankal vilayiruthunnath .. oraludeyum jeevitham tholvi jayam ennu vilayiruthan matoral aalalla ..ayaalude jeevitham avasnm vare thaankal kand kazhinjo ..Dhyan athyavsym nalla reethiyil aanu ayaale jeevitham jeevikunnath ..jayikan ithentha yudham aano ?? Ororutharum avarude jeevitham jeevikkunu

    • @susham3644
      @susham3644 Před 10 měsíci +2

      Moreover Dayan accepts and accommodates everyone as they are… he’s a successful hardworking gentleman…

  • @geethulakshmianilkumarthan1670
    @geethulakshmianilkumarthan1670 Před 10 měsíci +3

    Nice❤

  • @vijaylalu7392
    @vijaylalu7392 Před 10 měsíci +15

    17:48 about Thalapathy❤️

    • @Sreeharis123
      @Sreeharis123 Před 10 měsíci +2

      Ayinu

    • @vijaylalu7392
      @vijaylalu7392 Před 10 měsíci

      @@Sreeharis123 ഊമ്പിക്കൊ.. 😂
      കണ്ടവന്റെ കംമെന്റിന്റെ താഴെ കൊണ...

    • @nandhus8626
      @nandhus8626 Před 10 měsíci +1

      പറിപതി

    • @vijaylalu7392
      @vijaylalu7392 Před 10 měsíci +1

      @@nandhus8626 എന്തിനാ മോനെ ഇങ്ങനെ കിടന്നു കരഞ്ഞ മെഴുക്കുന്നെ 😂 കുരു പൊട്ടി ഒലിച്ച എങ്കിൽ പോയി തുന്നി കെട്ട് ഒരു മൂലേക്ക് ഇരി നായെ പിന്നെ നിന്റെ അച്ഛന്റെ പേരൊക്കെ ഇങ്ങനെ കമന്റ്‌ ചെയ്തു നടക്കാതെ

    • @wa9885f
      @wa9885f Před 10 měsíci

      ​@@nandhus8626നിന്റെ തന്ത

  • @deepavarma8233
    @deepavarma8233 Před 10 měsíci

    Super information

  • @Tiredsoul1997
    @Tiredsoul1997 Před 10 měsíci +51

    ♥️രമ്യ .... എന്ത് കൊണ്ടും നല്ല തീരുമാനം ...behindwoosin ബോധം ഉണ്ട് അപ്പൊ 😂😂

  • @bee0441
    @bee0441 Před 10 měsíci +6

    ഒരു സമാദാനം... ഈ ചാനലിൽ വേറെ ചിലരുടെ ഇന്റർവ്യൂ പോലെ അനാവശ്യ ചിരി കുറവാണു...

  • @subhashs4823
    @subhashs4823 Před 10 měsíci +67

    വീണ എന്ന ദുരന്തം ഇല്ലാത്തത് കൊണ്ട് മാത്രം കാണും ഈ വീഡിയോ

  • @radhikasunil9280
    @radhikasunil9280 Před 10 měsíci +5

    Good family❤️❤️❤️❤️❤️

  • @najimehardad
    @najimehardad Před 10 měsíci +7

    6.52 oru vedhagandham okke use cheyyumbol respect kodukkanam

  • @shajipm3996
    @shajipm3996 Před 9 měsíci +1

    Very Nice

  • @kikosprapancha6140
    @kikosprapancha6140 Před 10 měsíci +8

    Editor bro vere level 💕👏

  • @aromalmv
    @aromalmv Před 25 dny

    Blessed Family.
    ❤❤❤

  • @thouseefjamal
    @thouseefjamal Před 10 měsíci +14

    Nice anchor & nalla chodhiyaggal 👏

  • @JalajaJalaja.M
    @JalajaJalaja.M Před 10 měsíci +1

    Adipoli

  • @user-di9hq7oo2q
    @user-di9hq7oo2q Před 9 měsíci +2

    ❤ ചോദിച്ചാ മതി എത്ര വേണമെങ്കിലും തരും

  • @balucbabu3138
    @balucbabu3138 Před 10 měsíci +6

    👍👍👍👍👍

  • @saivarenya9305
    @saivarenya9305 Před 10 měsíci +13

    Is this Neelankarai, Chennai? Vishwanath Anand (Chess Player's) home is also nearby.

  • @shyamalas6817
    @shyamalas6817 Před 2 měsíci

    Wonderful world we can see in this house.

  • @vishnumt2459
    @vishnumt2459 Před 10 měsíci +9

    Thalapathy ❤️❤️

    • @chidhukp995
      @chidhukp995 Před 6 měsíci

      സ്ഥലം ഏതാണ്

  • @rajanno9274
    @rajanno9274 Před 10 měsíci +31

    Excellent prayer room. No photo or Diety of Sree Narayana Gurudev is seen.

    • @sushmavidyadharan7425
      @sushmavidyadharan7425 Před 10 měsíci +10

      പണവും പദവിയും ഒക്കെ ആയിക്കഴിഞ്ഞാൽ പിന്നെ അതിനു കാരണഭൂതനായ ഗുരുവിനെന്തു പ്രസക്തി? വെളിയിലറങ്ങി നടക്കുവാനോ, ഈ കാണുന്ന ദേവതകളുള്ള ക്ഷേത്രത്തിൽ പോകുവാനോ അയിത്തം കല്പിച്ച ജാതിഭ്രാന്തന്മാരിൽ നിന്ന് നമ്മെ ഇത്രയും ഉത്കൃഷ്ടരാക്കിയ മഹാഗുരുവിനെ കോടീശ്വരരായിക്കഴിഞ്ഞാൽ പിന്നെ മറക്കുന്നതാണല്ലോ പതിവ്

    • @sarasijanthampy3737
      @sarasijanthampy3737 Před 10 měsíci

      @@sushmavidyadharan7425 33yrs eèrr1

    • @chandramathykallupalathing413
      @chandramathykallupalathing413 Před 10 měsíci

      ശ്രീ നാരായണ ഗുരു ഒരു മനുഷ്യന്‍ ആണ്. അദ്ദേഹത്തിന്റെ ഫോട്ടോ പൂജ മുറിയില്‍ വച്ച് പൂജിക്കുന്നത് അദ്ദേഹം പോലും ഇഷ്ടപ്പെടില്ല. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ കുറിച്ച് മനുഷ്യരെ ബോധവത്കരിച്ച്, അതിനെതിരെ പൊരുതി സമൂഹത്തെ നന്മയിലേക്ക് നയിച്ച ഒരു മഹത് വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യണം.പൂജ ചെയ്യേണ്ടത് ദൈവത്തെ ആണ്‌.

  • @sa34w
    @sa34w Před 9 měsíci +3

    Veena arunnu super , her way of talking was unique.

  • @amruthaop6150
    @amruthaop6150 Před 10 měsíci +4

    Nammude Kozhikode karana etheham

  • @avrcutz5858
    @avrcutz5858 Před 10 měsíci +76

    Vijayinte thumbnail kandu vannavar like adi 🔥

  • @ratheeshkrratheeshkr9677
    @ratheeshkrratheeshkr9677 Před 10 měsíci +2

    Good രമ്യ

  • @uprm4944
    @uprm4944 Před 10 měsíci +41

    ഗോപലേട്ടൻ വണ്ടിയിൽ കേറിയിട്ടും മൈക്രോഫോൺ തിരിച്ച് വാങ്ങിയില്ല.😂😅.😂😂😂😂

    • @ViVith007
      @ViVith007 Před 10 měsíci +4

      അതിനു വീണയെ വിട്ടിട്ടുണ്ട് 😆

  • @user-sl7zv7uh6n
    @user-sl7zv7uh6n Před 10 měsíci +2

  • @vivekvaikkattil9958
    @vivekvaikkattil9958 Před 10 měsíci +6

    Chennai is the best place for his business.. Kerala would have been a wrong choice

  • @arks143
    @arks143 Před 10 měsíci +1

    budhan shot kidu

  • @omanar9367
    @omanar9367 Před 10 měsíci

    Divya is really beautiful

  • @Vpr2255
    @Vpr2255 Před 10 měsíci +48

    GG ടെ മകൻ ന്റെ accident മരണം ഓർക്കുന്നു!! എത്ര സ്വത്ത്‌ ഉണ്ടായിട്ടും ചെറിയ പ്രായത്തിൽ മരിച്ചു!!

    • @FarisPt-ck2ke
      @FarisPt-ck2ke Před 10 měsíci +2

      എങ്ങനെയാണ് മരിച്ചത്

    • @Vpr2255
      @Vpr2255 Před 10 měsíci +4

      @@FarisPt-ck2ke car accident 32 age

    • @sooryajith202
      @sooryajith202 Před měsícem +1

      😭

    • @sumeshchandran705
      @sumeshchandran705 Před 13 dny +1

      അതെന്താണ് കാശുണ്ടായെന്നു വെച്ച് ആക്സിഡൻടിൽ പെട്ടാൽ മരിക്കില്ലേ ആരും..🥴🥴🥴

  • @lostatdreams2698
    @lostatdreams2698 Před 10 měsíci +15

    veena undayirunell kure kunishte chothyam chothichonde irunnene… she asked questions only abt house

  • @reenafrancis1930
    @reenafrancis1930 Před 9 měsíci

    Nice

  • @krishnadaskrishnadas8457

    👌🏻👍🏻❤

  • @regal3992
    @regal3992 Před 10 měsíci +42

    വീണ എന്ന ദുരന്തം ഇല്ല അത് തന്നെ ആണ് ഈ വീഡിയോ കാണുന്നത്

  • @mollykuttykn6651
    @mollykuttykn6651 Před 9 měsíci

    ചിരി ആരോഗ്യത്തിന് നല്ലതാണ് എന്നും ആയുസ് കൂടും എന്നും ആരോഗ്യശാസ്ത്രം പറയുന്നു. വീണ ചിരിച്ചപ്പോൾ ആളുകൾ കുറ്റപ്പെടുത്തുന്നു. അസ്താനത്താണോ വീണ ചിരിക്കുന്നത്. അതായത് മരണവീടുപോലുള്ളയിടത്ത്!!!

  • @jobikg4164
    @jobikg4164 Před 10 měsíci +4

    Veetil guru vinte oru photos onnum kandilla.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 10 měsíci +18

    എല്ലാർക്കും നല്ലതു വരട്ടെ🎉 നിങ്ങൾക്കും ഞങ്ങൾക്കും😂 😇😇 ഈ കമൻ്റിൽ ലൈക്കടിക്കുന്നവർക്ക് ഇതേ പോലത്തെ വീട് കിട്ടും🙃🙃

    • @leelamukund1582
      @leelamukund1582 Před 9 měsíci +1

      തനിക്കു കിട്ടിയോ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 9 měsíci +1

      @@leelamukund1582 yes.. രണ്ടെണ്ണം✌️

    • @minisundaran1740
      @minisundaran1740 Před 8 měsíci +2

      എനിക്ക് രണ്ടു വീട് വേണം ഒരു ലൈക് അല്ലെ പറ്റു 😊 എന്തായാലും ഒന്ന് അടികം. നീയെങ്കിലും രക്ഷപെടട്ടെ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 8 měsíci

      @@minisundaran1740 😌

    • @bindurajyamuna6582
      @bindurajyamuna6582 Před 10 hodinami

      ❤ പൊളി വീട് 👍👍

  • @jayakrishnano7292
    @jayakrishnano7292 Před 10 měsíci +1

    🙏🙏👍👍

  • @user-dp2fg8ei7f
    @user-dp2fg8ei7f Před 15 dny +3

    ശിവഗിരിയിൽ വന്ന് ഗുരുവിനെക്കുറിച്ച് ഭയങ്കര പ്രസംഗമാണ്. വീട്ടിൽ ഗുരുവിന്റെ പടം പാടില്ല. ബിസ്സിനസ് സ്ഥാപനങ്ങളിൽ വെച്ചിട്ടുണ്ട് ഏന്താണ് ഇതിന്റെ ലക്ഷ്യം

  • @mynahkilli2928
    @mynahkilli2928 Před 10 měsíci +1

    Veena ne vech interview cheyyanjath valareee nannayi

  • @jobikg4164
    @jobikg4164 Před 10 měsíci

    Luka 💛💛

  • @Sidhanth302
    @Sidhanth302 Před 10 měsíci +2

    i think baiju was arrested in UAE 3 years back , if my memory is correct.

  • @sreeharir3406
    @sreeharir3406 Před 10 měsíci +2

    A veene vidajath nannayi

  • @4rjun929
    @4rjun929 Před 10 měsíci +1

    17:46

  • @kcchandrasekharan4588
    @kcchandrasekharan4588 Před 10 měsíci +6

    തമിഴ് നാട്ടിൽ ആയകൊണ്ടാണോ ഗുരുദേവൻ്റെ ഒരു ചിത്രം പോലും കണ്ടില്ല

  • @tinusai2919
    @tinusai2919 Před 10 měsíci

    💖💖💖

  • @AbishekKaruthedath
    @AbishekKaruthedath Před 10 měsíci +1

    nyz anchor,, plz try to avoid veena

  • @avrserver
    @avrserver Před 10 měsíci +3

    ❤️❤️👍🏻

  • @rameezshaji8891
    @rameezshaji8891 Před 10 měsíci +10

    Nice Family ❤

  • @renjusalin853
    @renjusalin853 Před 10 měsíci +3

    Luka ❤❤❤❤

    • @rammohang1631
      @rammohang1631 Před 10 měsíci

      Pooja muriyil gurudevane kandillallo....

  • @shunaij
    @shunaij Před 10 měsíci +3

    Sir maikim konde poyi

  • @soudac1437
    @soudac1437 Před 10 měsíci +10

    ivar vadakarayalle

  • @sreebalashibupadavoor7108
    @sreebalashibupadavoor7108 Před 10 měsíci +3

    Ethilum Veena chechi thanne mathiyayirunnu

  • @jeromvarghesecherian7400
    @jeromvarghesecherian7400 Před 10 měsíci +2

    Veena ayirunu enkil set ayirunu 😂

  • @cbvineeth007
    @cbvineeth007 Před 10 měsíci +1

    Remya 👍❤

  • @ashishvijayan4716
    @ashishvijayan4716 Před 10 měsíci +8

    എല്ലാം ഒക്കെ പക്ഷെ അവര് ബാഡ്മിന്റൺ കളിച്ചിട്ട് 1 st price അടിച്ചത് മാത്രം അങ്ങട് മനസിലാവുന്നില്ല....

    • @chandramathykallupalathing413
      @chandramathykallupalathing413 Před 10 měsíci +2

      അവര്‍ക്ക് അംഗത്വമുള്ള ഏതോ ക്ലബ് ന്റെ കളിയില്‍ ആണ്‌ prize. ചില rotary, lions clubs ഒക്കെ sports മത്സരങ്ങള്‍ വെക്കാറുണ്ട്. അല്ലാതെ national or international മത്സരത്തില്‍ ഒന്നും അല്ല, അങ്ങനെ അവര്‍ പറഞ്ഞതുമില്ല

  • @kumarilatha8961
    @kumarilatha8961 Před 10 měsíci +7

    GG hospital eppol verim business matram aanu,nammal kodukkunna kasinu vendatra moolyam kittunnilla,roomukal onninum neat alla maarala,podi ethonnum clean cheyyunniila, Government hospitalinekkal kashtam aanu sthithikal,utharavadithwam ellatha staffukal, Management kollilla

  • @linjay08
    @linjay08 Před 9 dny

    Who are they ?

  • @Jyothi_Rajesh_
    @Jyothi_Rajesh_ Před 10 měsíci +12

    എന്താണ് ഗുരുവിൻ്റെ ഫോട്ടോ ഇല്ലാതെ

    • @sumeshchandran705
      @sumeshchandran705 Před 13 dny

      ഗുരുവിൻ്റെ ഫോട്ടോയോ, പ്രതിമയോ വെച്ചാരാധിക്കരുതെന്നു പറഞ്ഞത് ഗുരു തന്നെ ആണ്, അത് അവര് അനുസരിക്കുന്നുവെന്നു കണ്ടാൽ മതി..🥴🥴🥴

  • @starinform2154
    @starinform2154 Před 10 měsíci +1

    Gokulam 😘

  • @4rjun929
    @4rjun929 Před 10 měsíci +1

    🇱 🇪 🇴  🧊🔥

  • @princessfire4787
    @princessfire4787 Před 10 měsíci +11

    Ravi pillaide veedu venam

  • @user-ll2js6yd4b
    @user-ll2js6yd4b Před 10 měsíci +5

    Nte veed pole☺️

  • @sheebasasankan728
    @sheebasasankan728 Před 10 měsíci +4

    Remya Nikhil എത്ര നാളായി നിങ്ങളെ കണ്ടിട്ട്

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 Před 10 měsíci +8

    Please.....
    6:48 - Oru Holy Book, respect koduthu mathrom open cheyyuka.
    9:22 - Nandi pashu??? Nandi is a bull. Isn't it?
    Also, kindly try not to lift the showpieces when in somebody else's place.

  • @radhikasunil9280
    @radhikasunil9280 Před 10 měsíci +2

    Luckaക്ക് ഒരു കൂട് വാങ്ങി കൊടുക്കണം :

  • @kumbalamvibes9798
    @kumbalamvibes9798 Před 10 měsíci +22

    ഗുരുവിന്റെ ഒരു ഫോട്ടോ പോലും കാണാൻ ഇല്ലല്ലോ... ഗോപാലന്റെ വീട്ടിൽ 😂😂

    • @padmasanal1108
      @padmasanal1108 Před 10 měsíci

      ഹിന്ദു എന്നതെളിവ് പോരേ? ഗുരുവിനെ ദൈവം ആയി ഇവർ കാണുന്നില്ല... അതുമതി....

    • @THIRU8x
      @THIRU8x Před 10 měsíci +11

      ഉണ്ടല്ലോ നിങ്ങൾ അത് ശ്രദ്ധിച്ചില്ല. ഒരു പ്രത്യേക ജാതിക്കാരുടെ കീഴടക്കുമ്പോൾ ഗുരുവിൻറെ ചിത്രം വേണമെന്ന് അലിഖിതമായ നിയമമുണ്ടോ?

  • @majeedchavakkade9542
    @majeedchavakkade9542 Před 10 měsíci +1

    ashamsakal

  • @anithakp2963
    @anithakp2963 Před 10 měsíci +1

    ❤❤❤

  • @AyshaAyshu-vv8pu
    @AyshaAyshu-vv8pu Před 10 měsíci

    🥰🥰😀😀😀

  • @We_Are_Watching.
    @We_Are_Watching. Před 10 měsíci +27

    Veena aayirunnenkil kulam aakkiyene. Ithupole high-class teamsine kaanan pokumbol standard anchorsine kondupovan Behindwoodsinu ariyam alle.....!!!!

  • @kachukannan
    @kachukannan Před 10 měsíci +6

    Travancore palace hometour inu poyappo... Remya chechiye ayachenki... Kurachum koode standard aayi samsarichene... Veena chechi avide poyi kolam aaki. 🤦🏻‍♀️

  • @haysjoe7432
    @haysjoe7432 Před 5 měsíci

    Which Area?

  • @sujinaprasad2961
    @sujinaprasad2961 Před 10 měsíci +3

    Same like veena not better than her😅

  • @anilthomas5456
    @anilthomas5456 Před 10 měsíci

    കാശുള്ളവന് ഇതുപോലെ ഉണ്ടാകാം

  • @noushadpvnoushad4226
    @noushadpvnoushad4226 Před 10 měsíci

    Gokulam Gopalan sir enik oru 10 laks rupees tharumo loan ayittu madhi super market thudanganulla shop und kaiyil pakshe paisa illa adu kondannu chodhikunnad onnum vicharikarud business cheyannulla moham kondannu