Biggest House In Kerala | Amazing Interior | ഉൾഭാഗം കണ്ടോ | ഇത് വീടോ കൊട്ടാരമോ

Sdílet
Vložit
  • čas přidán 31. 05. 2023
  • subscribe
  • Zábava

Komentáře • 300

  • @dialkerala123
    @dialkerala123  Před rokem +39

    ഇതാണ് ശിലാ സന്തോഷ് ഫോൺ നമ്പർ 7034533542

    • @vijayanvijayan9097
      @vijayanvijayan9097 Před rokem +3

      Supper.kottaram.❤❤❤

    • @izenwillie
      @izenwillie Před rokem +2

      Ee veed avide anu? kurathikad allepy district ano

    • @user-ob9tk2rl8l
      @user-ob9tk2rl8l Před rokem +7

      എന്തിനാണാവോ, ഇതുപോലെ അലങ്കോലമാക്കാൻ ആണോ

    • @anilcherumoodu8562
      @anilcherumoodu8562 Před rokem +2

      നയനമനോഹരം 📖 ❤️ 👍

    • @aghilv
      @aghilv Před rokem +2

      ​@@user-ob9tk2rl8l 😂

  • @tensonjoseph5152
    @tensonjoseph5152 Před rokem +145

    God Bless You Brother ..... യേശുവിനെ മനുഷ്യരുടെ മുന്നിൽ ഏറ്റുപറയാൻ നിങ്ങൾകാണിച്ച മനസ്സിനെ ദൈവം നിങ്ങളെ ഇനിയും ഉയർത്തും

    • @maheshg9020
      @maheshg9020 Před rokem

      Kure pisukkanmaare undakkan maathram brother.truth is something else!!!that is....bharatham.

    • @maheshg9020
      @maheshg9020 Před rokem +1

      Uyarthum,athupole thaazhekkum veezhum.
      Truth is something else brother,kure pisukkanmaar athe.

    • @believersfreedom2869
      @believersfreedom2869 Před rokem +6

      യേശു എന്നെയും രക്ഷിച്ചു! അവൻ എന്റെ വീടിന്റെ നാഥൻ!

    • @anilcherumoodu8562
      @anilcherumoodu8562 Před rokem +4

      📖 ❤️ 👍ആമേൻ

    • @SreekanthNair-rj7zy
      @SreekanthNair-rj7zy Před rokem

      ❤❤❤❤❤ പൈസകൾ ഇങ്ങനെ മണിമാളികകൾ വച്ച് കളയാതെ മുസ്ലിങ്ങളെ പോലെ പാവങ്ങൾക്ക് കൊടുത്ത സഹായിക്കുക മുസ്ലിംകളുടെ സമ്പത്തിന് ബഹുഭൂരിഭാഗവും അവർ ദാനം ചെയ്യും അതുകൊണ്ട് അവർ സമ്പത്ത് ഉണ്ടാക്കുകയും ചെയ്യുന്നു

  • @proudtobeachristian4682
    @proudtobeachristian4682 Před rokem +86

    ദൈവം താമസിക്കുന്നത് ഏതേലും പ്രതേക റൂമിൽ അല്ല. അത് മനസിലാക്കിയ ആ കുടുംബത്തിന് ബിഗ് സല്യൂട്ട് ✝️

  • @anilcherumoodu8562
    @anilcherumoodu8562 Před rokem +37

    ദൈവ നാമം ഉയർത്തിയതിന് നന്ദി ഞാൻ ഒരു പഴയ പാട്ട് കടമെടുക്കുകയാണ്, ദൈവം ചെയ്ത നന്മ്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ
    നാവിതുപോരാ നാളിതുപോരാം ആയുസ്സും ഇതുപോരാം
    ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെയും നിർമ്മാണപ്രവർത്തികളിൽ സഹകരിച്ച സന്തോഷ്‌ ഭായിയെയും ആമേൻ 📖 ❤️ 👍 0:02

  • @serventofalfaandtheomega3040

    ക്രിസ്തുവിലുള്ള വിശ്വാസം അടിയുറച്ചു ഏറ്റു പറഞ്ഞു.
    മനുഷ്യരുടെ മുൻപിൽ എന്നേ ഏറ്റു പറയുന്നവനെ എന്റെ പിതാവിന്റെ മുൻപിൽ ഞാനും ഏറ്റു പറയും എന്ന അവിടുത്തെ വാഗ്ദാനം തന്നെയാണ് നിങ്ങൾക്കുള്ള ഐശ്വര്യവും സന്തോഷവും. നന്മയുള്ളവർക്ക് അവിടുന്ന് എല്ലാം ദാനമായി നൽകും.

  • @nawjan476
    @nawjan476 Před rokem +40

    സത്യം പറഞ്ഞാൽ ee വീട് കണ്ടിട്ട് എന്തോ oru പേടി varunnath pole. എന്തൊക്കെയോ ചെയ്തിട്ടുണ്ട് പക്ഷെ എന്തോ oru rasam കിട്ടുന്നില്ല.

  • @manofgod7155
    @manofgod7155 Před rokem +49

    വളരെ സത്യം സത്യദൈവമയ യേശുവിനെ കണ്ടെത്തുവാൻ ഇടയായത് ആണ് ഭാഗ്യം ❤❤

  • @SasiKumar-ds7iy
    @SasiKumar-ds7iy Před rokem +44

    ഒരുപാട് പൈസ ചിലവാക്കി.but അലങ്കോലമായി !!

  • @bersebalejo9605
    @bersebalejo9605 Před rokem +122

    ക്രിസ്തുവിനെ മറ്റുള്ളവരുടെ മുൻപിൽ ഒരു ലജ്ജയും കൂടാതെ പറഞ്ഞതിന് big salute God bless your family

    • @radhats8705
      @radhats8705 Před 10 měsíci +2

      Praise God
      May God bless you more and more
      We are also believing Lord Jesus

  • @bobysujatha638
    @bobysujatha638 Před rokem +50

    സാറിന്റെ ക്രിസ്തുവിലുള്ള സാക്ഷ്യം വളരെ സന്തോഷം തോന്നുന്നു

  • @devaragamcreations3288
    @devaragamcreations3288 Před rokem +19

    നന്മകൾ വരുമ്പോൾ പലരും ദൈവത്തെ മറക്കുകയാണ് പതിവ് അതിൽ നിന്ന് വ്യത്യസ്തമായി ഈ സഹോദരൻ കർത്താവിനെ ഉയർത്തിയതിന് നന്ദി നയനമനോഹരം ഈ കാഴ്ചകൾ ദൈവ നാമ മഹത്വത്തിനാകട്ടെ ഈ നന്മ്മകളൊക്കെയും ഈ കൂട്ട് കുടുംബത്തെയും നിർമ്മാണ പ്രവർത്തികളിൽ സഹഹരിച്ച സന്തോഷ്‌ ഭായിയെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ 📖 ❤️ 👍 ആമേൻ

  • @rijaa2537
    @rijaa2537 Před 11 měsíci +8

    നിന്നെ വാലല്ല തലയാക്കും. നീ ഉയർച്ച തന്നെ പ്രാപിക്കും താഴ്ച പ്രാപിക്കയില്ല എന്ന് പറഞ്ഞ ദൈവം വിശ്വസ്ഥൻ ❤വാക്ദത്തം ചെയ്തവൻ വാക്ക് മാറുകില്ല ❤ ആമേൻ 🙏🙏

  • @BlessenNJob
    @BlessenNJob Před rokem +16

    സന്തോഷ്‌ ചേട്ടന്റെ വീഡിയോ സ്ഥിരം കാണുന്നത് ആണ് 👌🏿❤️ superb. ഈ കൂട്ടുകുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @augustinekthomas484
    @augustinekthomas484 Před rokem +32

    Praise the Lord brother, God bless you more and more

  • @nikhilanchery2795
    @nikhilanchery2795 Před rokem +25

    വിചാരിച്ച പോലെ ഒന്നും അങ്ങോട്ട് ചേരുന്നില്ല but വർക്ക്‌ ഒക്കെ അടിപൊളി ആയിട്ടുണ്ട്

  • @suchitrasukumaran9829
    @suchitrasukumaran9829 Před rokem +19

    Individual items and work may be of very costly quality... But nothing blends..
    പൈസ ഉണ്ടെന്നു കാണിക്കാൻ 5കിലോ സ്വർണം അവിടെയും ഇവിടെയും ഒക്കെ തൂക്കിയിട്ട bride നെ പോലൊരു വീട്...

    • @MsSam1954
      @MsSam1954 Před rokem +1

      Try to appreciate rather than criticizing ! Your words reflects your heart !

    • @aghilv
      @aghilv Před rokem

      atheee

    • @louythomas3720
      @louythomas3720 Před rokem

      ​​​@@MsSam1954..... ഇഷ്ടമില്ലാത്ത കാര്യത്തെ എന്തിന് അഭിനന്ദിക്കണം ? എനിക്കും ഏറക്കുറേ ഇതേ അഭിപ്രാ യമാണ്..... വീട്ടുടമസ്ഥൻ അദ്ദേഹത്തിന്റെ പണംകൊണ്ട് അദ്ദേഹത്തിന്റെ താല്പര്യംപോലെ ഒരു വീട് നിർമ്മിച്ചു..... അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം..... പക്ഷെ ! നല്ല ഒരു വാസ്തുശിൽപ്പിയെ (Architect) സമീപിച്ചിരുന്നെങ്കിൽ ? വളരെ സൗകര്യമുള്ളതും, അതിമനോഹരവുമായ ഒരു ഭവനം, ഇതിലും വളരെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാമായിരുന്നു.....

  • @Achushihab
    @Achushihab Před rokem +20

    സത്യത്തിൽ റൂമൊക്കെ മഹാ ബോർ ആക്കിവെച്ചിട്ടുണ്ട്. .കുറെ ക്യാഷ് കേറ്റി എന്നല്ലാതെ

  • @user-xm6es7pd9r
    @user-xm6es7pd9r Před rokem +14

    വിശ്വാസം എന്നതൊ ആശിക്കുന്നതിൻറെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും

  • @geothomas7351
    @geothomas7351 Před rokem +21

    ആ വീടിനേക്കാളും മനോഹരമായത് അവസാനം പറഞ്ഞ ആ കാഴ്ച്ചപ്പാട് , ആ വിശ്വാസം .... അതാണ് മികച്ചത് . വിശ്വാസം എന്നതോ ; ആശിക്കുന്നതിലുള്ള ഉറപ്പും കാണാത്ത കാര്യങ്ങളെക്കുറിച്ചുള്ള പ്രത്യാശയുമാണ് . അല്ലാതെ മതം മാറ്റമല്ല . താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .

  • @lissysaigal9232
    @lissysaigal9232 Před rokem +10

    What said last is correct. But may God bless this family to help some people don't have any shelters as theirown.

  • @ranjithtm4865
    @ranjithtm4865 Před rokem +11

    Last aa chettan paranjath🥰🥰👏🏻👏🏻👏🏻👏🏻....santhoshettaa ..tanks😍👌

  • @ullasemmanuel3894
    @ullasemmanuel3894 Před rokem +9

    Praise the lord sir. May God bless you. By His Grace you found salvation .

  • @KabeerVKD
    @KabeerVKD Před rokem +8

    ജഗതിച്ചേട്ടൻ പറഞ്ഞത് പോലെ എല്ലാം കൈപ്പണിയാ കൈപ്പണി.. പൊളി 🌹

  • @shahinanazer9186
    @shahinanazer9186 Před rokem +13

    കഷ്ടമായിപ്പോയി. എന്തിനാ സന്തോഷേ ആ മനുഷ്യന്റെ ഇത്രേം കാശ്...😪 പാവം.

    • @louythomas3720
      @louythomas3720 Před rokem +2

      ഈ വീട് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇതാണ് ! കാണാൻ ചന്തമില്ലാത്ത പെണ്ണുങ്ങളെ വിവാഹത്തിന്..... ബ്യൂട്ടിപാർലറിൽ പതിനായിരങ്ങൾ ചിലവഴിച്ച് ഒരുക്കി, ലക്ഷങ്ങൾ വിലയുള്ള സാരി ധരിപ്പിച്ചും, ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങളും അണിയിച്ച് നിർത്തിയതുപോലെ.....

    • @angeljohrai8613
      @angeljohrai8613 Před rokem

      @@louythomas3720 exactly
      Kaanaan kollam
      Thaamassikkaan paedi thonnum

  • @user-ob9tk2rl8l
    @user-ob9tk2rl8l Před rokem +22

    കുറ്റം പറയുകല്ല പക്ഷെ സത്യം പറയാതെ വയ്യഈ അലങ്കാരങ്ങൽ എന്ന് അലങ്കോലങ്ങൾ കാണുമ്പോൾ പറക്കും തളിക എന്ന സിനിമയിൽ ദിലീപും, ഹരിശ്രീ അശോകനും ചേർന്ന് കല്യാണ ചെക്കനെ ഒരുക്കി "മുടുക്കൻ"😄 ആക്കിയ പോലെ ഉണ്ട് 😂😂

  • @tagornpkuruptagor2074
    @tagornpkuruptagor2074 Před rokem +9

    Cash koree aayindagum.... But athinte aa bhangi onnum enikk thoneellya onnum onninodum match aagathath pole....oru pakshe malayaligalunde veed enna concept egane allajittagum....

  • @vilasinitp7018
    @vilasinitp7018 Před rokem +9

    🎉, സാറിന്റെ യേശു വിലയുള്ള വിശ്വാസം വലുതാണ്

  • @malavikamenon4465
    @malavikamenon4465 Před rokem +12

    ഞാനും അതേ ദൈവത്തിനെ കണ്ടുമുട്ടി.... The one and only almighty god..... Jesus

    • @parameswaranpillairadhakri9135
      @parameswaranpillairadhakri9135 Před 9 měsíci

      നിങ്ങൾക് ഇതിലും വലിയ വീട് വെക്കാൻ പറ്റും

  • @shemeeramuneer1997
    @shemeeramuneer1997 Před rokem +7

    ചേട്ട ഈ വീട് ഞങ്ങൾ തഴവയിലോട്ട് പോകുന്ന വഴിയിൽ ആണ് ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്. അകമൊക്കെ ഇപ്പൊ ആണേ കാണുന്നത് 👍🏻

  • @t.jjohnjohn4810
    @t.jjohnjohn4810 Před rokem +10

    Praise the Lord 🙏 🙏🙏🙏

  • @jesnamoljose8082
    @jesnamoljose8082 Před rokem +17

    നല്ല വീട് God bless you all

  • @thomasmathai1929
    @thomasmathai1929 Před rokem +4

    ഇതു പോലെ ഇനിയും ഉണ്ടാകട്ടെ, ഏറെ സമ്പാദിച്ചാൽ ഏറെ ഇട്ടേച്ചു പോകാം....

  • @rkshine7114
    @rkshine7114 Před rokem +5

    Last paranja pooja muriyude karyavum daivathinde karyavum 👍👍👍👍👍

    • @maheshg9020
      @maheshg9020 Před rokem

      Hallo,pisukkanmaare,ningalku sathyam arilla.

  • @gngn4924
    @gngn4924 Před rokem +7

    God bless you all.. poors ne sahayikuka yesu koode und

  • @sadashivappa1234
    @sadashivappa1234 Před rokem +2

    I have never seen this type of house,No words to express, My heartly congratulations to Architect who made this house beautiful,
    I have not seen heaven, might be this type.
    Really I will contact this Architect when I plan to build a house.
    I salute 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️👍👍👍👍

  • @christudasgabriel6142
    @christudasgabriel6142 Před rokem +6

    God bless you brothers, praise the lord

  • @asedshaa
    @asedshaa Před rokem +5

    Excellent 🌹🌹🌹

  • @rahmath4075
    @rahmath4075 Před 11 měsíci

    Supper veedinekkalupari enne agarshichath veetukarante manassan kudumbathinte ikyaman daivam anugrahikkatte

  • @sojibabu8239
    @sojibabu8239 Před rokem +4

    Praise God, God bless you all👍🙏

  • @mr.napoleangamimgyt
    @mr.napoleangamimgyt Před rokem +3

    God bless u brother.. ❤❤❤🥰🥰🥰🥰

  • @joelrejitabraham8421
    @joelrejitabraham8421 Před rokem +4

    God bless you uncle

  • @bennyjoseph1269
    @bennyjoseph1269 Před rokem +7

    നിങ്ങൾ ക്രീസ്തുവിനെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം തോന്നുന്നു.

  • @prabhabalakrishan2563
    @prabhabalakrishan2563 Před rokem +2

    Praise the lord christuvine kittiyal ellam kitti God bless family

  • @simithomas8688
    @simithomas8688 Před rokem +2

    Good family God bless you

  • @babukanjiyil9682
    @babukanjiyil9682 Před rokem +2

    God bless all of you Sir

  • @josephjermias7854
    @josephjermias7854 Před 8 měsíci

    Beautifully done♻️👌
    God bless you and your family,
    Faith in God ❤️🙏

  • @walteralfred8285
    @walteralfred8285 Před rokem +3

    God bless you all forever 🙏

  • @sureshp2079
    @sureshp2079 Před rokem +4

    പണം ഒരുപാട് ചിലവാക്കി പക്ഷെ പ്രകൃതിയിൽ നിന്നും അകന്നു പോയി, ചുരുക്കി പറഞ്ഞാൽ കൈവിട്ടുപോയി

  • @simiudayan6288
    @simiudayan6288 Před rokem +4

    God bless u❤❤❤❤❤❤❤

  • @punchaami6248
    @punchaami6248 Před rokem +11

    കിടിലം വീട്🔥🔥🔥❣️❣️❣️❣️

  • @jamespaul7787
    @jamespaul7787 Před rokem +1

    He and his brothers will make even bigger than this palace.....

  • @finalword4161
    @finalword4161 Před rokem +2

    Superb ❤

  • @PULIINCHIMEDIAPULIINCHIMEDIA

    Ithu karror kadavu allea plavila jungshan entea veedinu sameepam adipoli anu super

  • @reenaboban3047
    @reenaboban3047 Před rokem +3

    Praise the lord....

  • @ashlybinoy8560
    @ashlybinoy8560 Před rokem +1

    God bless you

  • @minijayanand
    @minijayanand Před rokem +5

    Thank you Jesus

  • @gmat1997
    @gmat1997 Před rokem +8

    I dont understand the hate, its their house and their hard work. Let them be happy with the fruit of their labour

    • @jerseyneil1
      @jerseyneil1 Před 7 měsíci +1

      No hate, but very gawdy. Tough to own such a house in a country where many people are living and dying on the streets. Sil a vie...

    • @gmat1997
      @gmat1997 Před 7 měsíci +3

      @@jerseyneil1 i would agree with you not my vibe but to each their own

  • @SreekanthNair-rj7zy
    @SreekanthNair-rj7zy Před rokem +9

    ❤❤❤❤ മരിച്ചു മൺമറഞ്ഞു പോകുന്ന മനുഷ്യർ ആർത്തിപൂണ്ട പാവങ്ങളെ സഹായിക്കാൻ ശ്രമിക്കാതെ സ്വാർത്ഥ താല്പര്യങ്ങൾക്ക് പണം വാരിവിതറി ധൂർത്തടിച്ച് വീട് വെയ്ക്കുന്ന അവരോട് പുച്ഛം മാത്രം

  • @nidhinm8390
    @nidhinm8390 Před 11 měsíci +3

    എന്റെ പൊന്നു ചേട്ടാ തള്ളി മറിക്കരുതേ. ചേട്ടന് നല്ല കളർ സെൻസ് ആണ് എന്ന് വീട് കണ്ടപ്പോൾ മനസ്സിലായി 😜.

  • @sherlymathew4845
    @sherlymathew4845 Před 10 měsíci

    God bless you all family members. Praise the lord 🎉

  • @Imraufshaan
    @Imraufshaan Před rokem +44

    മുറ്റത്ത് വിരിച്ച ആ ഇന്റർലോക്ക് വീടുമായി ഒട്ടും ചേരാത്ത പോലെ

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 5 měsíci

    Esuappa nandhi Amen

  • @estherdanielraj4941
    @estherdanielraj4941 Před rokem +1

    God bless you all

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Před rokem +7

    വീടിന് അനുസരിച്ചു പുറത്തുള്ള സെറ്റപ്പ് ശരിയായില്ല... മുറ്റം

  • @binochandevasiapulikuthiyi6786

    Kattappanayil 25 crores nte oru item varunundu athum oru review cheyyamo

  • @JayashreeShreedharan-dq9hi

    Superb 🎉 🎉

  • @user-jm5yt5du2p
    @user-jm5yt5du2p Před 2 měsíci

    സൂപ്പർ👍👍👍👍👍

  • @prakasanthamarassery1661

    VeryGood

  • @jaisonmelphy
    @jaisonmelphy Před rokem +1

    Big salute

  • @angeljohrai8613
    @angeljohrai8613 Před rokem

    Kaanaan kollam , pakshae aellam koody cherumbol pala bhagangalum chercha ella, prethaalayam polae thonnum, ethrayum dark colours,
    Kidakkaan paedi aavillae

  • @abdulrasheedrasheed8969
    @abdulrasheedrasheed8969 Před 5 měsíci

    സൂപ്പർ👍

  • @nithinjose3629
    @nithinjose3629 Před rokem +8

    jesus is the only true god

  • @parameswarangopalakrishnan6368

    WONDERFULL HOME
    GREAT ART WORK
    THE LAST MESSAGE IS TOUCHING
    GOD IS EVERYWHERE
    OUR PRAYERS AND BLESSINGS
    GOPALAKRISHNAN
    NOW IN USA

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr Před 5 měsíci +1

    മങ്കട, പെരിന്തൽമണ്ണ ഒരുമിച്ചു മൂന്നു വീടുകൾ.
    പാലക്കാട് മങ്കരയിലെ പുഴവക്കിലെ വീട്.
    ഇതിനെക്കാൾ എത്രയോ വലുതും മഹത്വമുള്ളതും

  • @New_era2026
    @New_era2026 Před rokem

    Great concept

  • @vishnu6162
    @vishnu6162 Před rokem +2

    Concept 🙏❤️

  • @muhammdkutty4577
    @muhammdkutty4577 Před rokem +9

    എത്ര വലിയ വീടുണ്ടാക്കിയാലും അവസാനം ഇതെല്ലാം ഇവിടെ വിട്ടിട്ട് പോകേണ്ടിവരും ആറടി മണ്ണിലേക്ക് സൂക്ഷിച്ചു ജീവിച്ചാൽ സുഖമല്ലാവർക്കും സാധുക്കളെയും പാവങ്ങളെയും ഓർത്ത് ജീവിച്ചാൽ സുഖം

    • @yohannankarukaparambil1593
      @yohannankarukaparambil1593 Před rokem

      Jesus Loves you

    • @MsSam1954
      @MsSam1954 Před rokem

      Try to appreciate the goodness of others rather than criticizing them. They have clear vision of life and life after death. They are wise and intelligent as they invested their faith in eternal bliss through Jesus. They are happy and contented. That is the biggest asset anyone can have in this world. All people with good heart can rejoice with them. The names of people who posted negative comments reveal certain true facts. The wise can discern!

  • @Raghavparameswar
    @Raghavparameswar Před rokem +2

    പക്ക artificial feel... I love nature..

  • @manuelmt1681
    @manuelmt1681 Před 7 měsíci

    A mix of chettinadu and colonial design 😊

  • @nithinkichuksa5062
    @nithinkichuksa5062 Před 7 měsíci +2

    യേശു കർത്താവിനു മഹത്യും 🙏🏻🤚🏻

  • @captureLife148
    @captureLife148 Před 10 měsíci

    Praise the lord ❤

  • @shinymoothedan7456
    @shinymoothedan7456 Před rokem +4

    May be a Palace for the owner but nothing ROYAL. The colour combination itself seems to be the biggest tragedy. Could have been way better.

  • @indiantrader5842
    @indiantrader5842 Před rokem +4

    Ee veedu ithil kooduthal vruthikedakkan sadhikkilla😂😂😂

  • @hamdanhamid784
    @hamdanhamid784 Před rokem +4

    sambavam kollam but pala workum ee veedinu match alla..

  • @rosebriji4433
    @rosebriji4433 Před rokem +1

    Sthothram.... Karthave

  • @antonyalex2873
    @antonyalex2873 Před rokem +2

    Good 👍

  • @soyasworld2549
    @soyasworld2549 Před rokem +3

    🙏🙏🙏

  • @emperor..837
    @emperor..837 Před 10 měsíci

    അലങ്കാരവും കളറും അൽപ്പം ഓവർ ആക്കി... പക്ഷേ കിടു 😍😍

  • @ramla5947
    @ramla5947 Před rokem +2

    വീടില്ലാത്ത എത്രയോ ആളുകൾ ഉണ്ട്.. ഇത്രയും ആർഭാടം വേണോ... ഇല്ലാത്തവന് ഒരു വീട് വെച്ച് കൊടുത്താൽ അതാണ് മഹത്വം... ഇതല്ല.

  • @royagusthy2413
    @royagusthy2413 Před rokem +1

    Ethinumele oru suvsheham illa, ethrayo santhosham, ethrayo santhosham ee bhavanathil.

    • @rijaa2537
      @rijaa2537 Před 11 měsíci

      സ്തോത്രം ഹല്ലേലുയ

  • @user-jm5yt5du2p
    @user-jm5yt5du2p Před 2 měsíci

    സൂപ്പർ

  • @izenwillie
    @izenwillie Před rokem

    address parayumbol place kudi mention cheyuka

  • @lakshminair5114
    @lakshminair5114 Před 6 měsíci

    The owner of this house has execrable taste. 😊

  • @paulnk968
    @paulnk968 Před 4 měsíci

    Excellent 🎉

  • @leelamathew59
    @leelamathew59 Před 7 měsíci

    Super ❤

  • @ilegalkoshy
    @ilegalkoshy Před rokem +1

    ❤🎉

  • @starshotfo
    @starshotfo Před 2 měsíci

    ethelum modern architect in elpikaaam aairnu work.... entho baahubali movie set pole und veed

  • @gracemariajoy2743
    @gracemariajoy2743 Před 8 měsíci

    Easu namam ellavarum ariyatte easuve nanni sthuthi mahathm ammen

  • @jobelms7502
    @jobelms7502 Před rokem +2

    Jesus bless you
    Price the Lord

  • @sandyacs3112
    @sandyacs3112 Před 3 měsíci

    ആകെ ഒരു ഇരുട്ട്.. Sufficient Sunlight വീടിനുള്ളിൽ കിട്ടാനുള്ള height വീടിനില്ലാത്തത് പോലെ തോന്നി കണ്ടപ്പോൾ . 👍