ഇത്രയേറെ പണം ചലിവാക്കിയ ട്രെഡിഷണൽ വീട് നിങ്ങൾ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല😳

Sdílet
Vložit
  • čas přidán 27. 05. 2024
  • ഇത്രയേറെ പണം ചലിവാക്കിയ ഒരു ട്രെഡിഷണൽ വീട് നിങ്ങൾ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല😳
    #pattambi #vallapuzzha

Komentáře • 158

  • @shajipacheri876
    @shajipacheri876 Před 14 dny +15

    വീട് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി താങ്കൾ ദൈവാനുഗ്രഹം ഉള്ളയാളാണ് താങ്കളെ പോലുള്ളവർ വലിയ കെട്ടിടങ്ങൾ പണിയുമ്പോൾ എത്ര മാത്രം പാവങ്ങൾക്ക് തൊഴിൽ ലഭിച്ചു കാണും എത്ര മാത്രം കച്ചവടക്കാർക്ക് കച്ചവടം കിട്ടി കൈയിൽ കാശ് ഉള്ളവൻ അത് ചിലവഴിക്കുകതന്നെ വേണം എന്നാലെ നാട്ടിൽ പുരോഗതി ഉണ്ടാകൂ അഭിനന്ദനങ്ങൾ . സ്നേഹം

  • @Rashidajasmin-sy7rd
    @Rashidajasmin-sy7rd Před 26 dny +84

    മാഷാഅള്ളാഹ്.. കണ്ടപ്പോൾ വല്ലാത്ത സങ്കടം. ഏകദേശം എന്റെ വീടിന്റെ അടുത്താണ്. വീടിന് തറ ഇട്ട് വെച്ച് 4 മാസമായി. വാർപ്പ് വരെയെങ്കിൽ ഒന്ന് കഴിഞ്ഞാൽ വാതിലും വെച്ച് അതിക്കിരിക്കാൻ കൊതിക്കുകയാ ഞാൻ 😔സ്വന്തമായി ഒരു വരുമാനമുണ്ടാക്കാൻ തയ്യൽ മെഷിൻ പോലും വാങ്ങിക്കാൻ കാശില്ലാതെ ഇരിക്കുമ്പോഴാ ഈ വീഡിയോ കാണുന്നത്. ഇൻശാ അല്ലാഹ് എല്ലാർക്കും റബ്ബ് നൽകുന്നതല്ലേ.. ഒരുനാൾ കിട്ടുമായിരിക്കും

    • @ziyavlogs97
      @ziyavlogs97 Před 25 dny +10

      വിഷമിക്കേണ്ട എല്ലാം റബ്ബ് ശെരിയാക്കിത്തരും ഇൻശാഅല്ലഹ്

    • @nidicu5413
      @nidicu5413 Před 24 dny +3

      കിട്ടും 👍🏻

    • @dileepkumarpoyyakkadavathk9566
      @dileepkumarpoyyakkadavathk9566 Před 19 dny

      ഈ വീട് കാണാൻ ഒരു ഭംഗിയുമില്ല 😔
      ഈ പൈസക്ക് ഭംഗിയായി എത്ര മനോഹരമായ നല്ല വീടുകൾ ചെയ്യാം
      ചെങ്കല്ല് മരം പഴമ എന്നൊക്കെ പറഞ്ഞു കുറേ താളികൾ ഇത് പോലെ ഭംഗിയില്ലാത്ത വീട് വെക്കും!!

    • @hasnathhasnath1570
      @hasnathhasnath1570 Před 18 dny +2

      എന്റെ വീടും സൈം

    • @ranju3848
      @ranju3848 Před 15 dny +1

      തനിക്കു ഇല്ലാത്തതിന് മറ്റുള്ളവനെ പ്രാകിയിട്ട് ഒരു കാര്യവും ഇല്ല

  • @dinkuminkuvlog
    @dinkuminkuvlog Před 21 hodinou

    ഇതൊക്കെ എങ്ങനെ തുടച്ചു വൃത്തി ആക്കും എന്ന് ആത്യം എനിക്ക് തോന്നിയത് 🥰🥰എന്ത് ഭംഗി ആണ് വീട്.

  • @yaseenyasi5879
    @yaseenyasi5879 Před 25 dny +21

    മുത്തുക്ക നല്ല വിനയമുള്ള മനുഷ്യൻ
    എനിക്ക് ഭയങ്കര ഇഷ്ടായി

  • @umivaumiva7073
    @umivaumiva7073 Před 3 dny +1

    ഇവർക്കൊന്നും മരണമില്ലേ വീട് ഇത്ര വലിയ വീടുണ്ടാക്കി മരിക്കണ്ട

  • @HaneefaTt-od9sz
    @HaneefaTt-od9sz Před 21 dnem +16

    വീട് ഒക്കെ അടിപൊളി
    ഈ വീട് ഒരുങ്ങുമ്പോഴോക്കും ഒരു പത്തു പാവപ്പെട്ടവന് രണ്ട് സെൻ്റ് വീതം വെച്ച് കൊച്ചു വീടുകൾ ഉണ്ടാകുമ്പോൾ ആണ് പടച്ചതമ്പു രാൻ്റെഅനുഗ്രഹം ഈ വീടിന് ഉണ്ടാകുകയോള്ളൂ..

    • @abhilash12a
      @abhilash12a Před 20 dny +1

      ഈ വീട് പണി കാരണം എത്ര പേർക്ക് ജോലി കിട്ടി സുഹൃത്തേ. എത്ര പേരുടെ വീട്ടിൽ അടുപ്പ് പുകഞ്ഞു. അതെന്താണ് ചിന്തിക്കാത്തത്. ഉടമ അദേഹത്തിന്റെ ആവശ്യത്തിനും ആഗ്രഹത്തിനും അനുസരിച്ചു പണം ചിലവഴിച്ചു വീടുണ്ടാക്കി. അതിൽ എന്താണ് തെറ്റ്.ഉടമ അദ്ദേഹത്തിന്റെ കഴിവും അധ്വാനത്തിന്റെയും ഫലമായിട്ടാണ് പണം ഉണ്ടാക്കി അത് ചിലവഴിച്ചു വീടുണ്ടാക്കിയത്. അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എങ്ങനെ ചെലവാക്കണം എന്ന് പറയാൻ എനിക്കോ താങ്കൾക്കോ എന്ത് അവകാശം 😮

    • @kaderpashakaderpasha4728
      @kaderpashakaderpasha4728 Před 10 dny

      ഈ കമെൻറ്കണ്ടിട്ട് ഇത്രയും അനുഗ്രഹം കൊടുത്തത് ശെയ്താനന്നെന്ന് തോന്നുന്നു അള്ളാഹുവിന്റെ അനുഗ്രഹം കിട്ടാൻ കിടക്കുന്നതൊളോ 🤔. 🤝ഈദ് മുബാറക്

    • @ashkarakku9329
      @ashkarakku9329 Před 21 hodinou

      Podyee Kunny

  • @user-sz9ee1ir1v
    @user-sz9ee1ir1v Před 9 dny +4

    🇮🇳👍🇦🇪, Masha Allah 🤲😔, എനിക്ക് ഈ വീടിന്റെ, വർക്കിൽ, ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ, അദ്ദേഹത്തിനോട് ഒരുപാട് ബഹുമാനം തോന്നിയത്, മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയത്, അവിടെ നിസ്കരിക്കാൻ, 🤲🤲 ആ വീട്ടിൽ തന്നെ ഒരു സ്ഥലം കണ്ടതിൽ 😔 ഇൻഷാ അള്ളാ, ഇനിയും അദ്ദേഹത്തിന്റെ എല്ലാ സ്വപ്നങ്ങളും അള്ളാഹു കൂടെ സാധിപ്പിച്ചു കൊടുക്കും 🤲😔

  • @vahabvahu2078
    @vahabvahu2078 Před 25 dny +7

    ട്രഡീഷറി കണ്ടംബറി രണ്ടും ഇഷ്ടപ്പെടുന്ന ആളുകൾ ഇന്നും ഉണ്ട് നമ്മുടെ നാട്ടിൽ 😍

  • @achuthanachuthan5016
    @achuthanachuthan5016 Před 15 dny +4

    വളരെ നന്നായിട്ടു ങ്ങ് 'ഇതുപോലെ ഉള്ള വീടുകൾ ഇനിയും കാണുവാൻ താൽപര്യപെടുന്നു

  • @subairkarumalloor6254
    @subairkarumalloor6254 Před 20 dny +5

    അള്ളഹു അനുഗ്രഹിക്കട്ടെ ഇക്ക ആമീൻ ഗൾഫിൽ പോയി കഷ്ട പെട്ടു ഉണ്ടാക്കിയ എന്റെ വീട് കടത്തിൽ ആയി ഇന്നു ഇപ്പോൾ കടം വിട്ടുവാൻ കഴിയതെ നാൻ വിഷമിക്കുക ആണ് 🙏

  • @Rasheed.9833
    @Rasheed.9833 Před 19 dny +5

    മാഷാഅല്ലാഹ്‌
    ഇതൊക്ക കാണുബോൾ തന്നെ പേടിയാവുന്നു 🏠

    • @amko2010
      @amko2010 Před 19 dny +2

      എന്തിനാ പേടിക്കുന്നത്...

  • @sravanrajeev6776
    @sravanrajeev6776 Před 25 dny +2

    Butiful home god bless you 🙏💐💖

  • @user-ui9sv1hm5t
    @user-ui9sv1hm5t Před 2 dny +2

    വൃത്തിയായി സൂക്ഷിക്കണമെങ്കിൽ ഒരുപാട് ജോലിക്കാർ വേണ്ടിവരും

  • @harshadmp7405
    @harshadmp7405 Před 25 dny +4

    Wow അടിപൊളി 👍👍

  • @arunsblog1884
    @arunsblog1884 Před 25 dny +4

    Piller എവിടെ ആണ് ചെയ്തു പറയാമോ?

  • @yousufck4943
    @yousufck4943 Před 6 dny

    Mashah.allah.allahu.barkathu.chyyatta.aameen

  • @paulfrancis5777
    @paulfrancis5777 Před 19 dny +6

    അനേകർക്ക് കൊച്ചുവീട് വെച്ചു കൊടുത്തിട്ടാണ് ഇത് പണിതതെങ്കിൽ ..... എന്തു പറയാനാ

  • @lailalaila2499
    @lailalaila2499 Před 17 dny +2

    Oru nerathe bakshanathinu kashttapedunna ngagal ee moonu adukkala kandappol masha alla dheerghayussu kodukkatte

  • @anilkumariks9266
    @anilkumariks9266 Před 11 hodinami

    സുപ്പര്‍ വീട് ! ഇത്രയും മനോഹരമായ വീട് ഞാന്‍ കേരളത്തില്‍ കണ്ടിട്ടില്ല 😊

  • @user-ih4fz2jg3q
    @user-ih4fz2jg3q Před 28 dny +2

    ماشاءالله

  • @nadhisruchikkoottu7435
    @nadhisruchikkoottu7435 Před 27 dny +1

    മാഷാ അല്ലാഹ് 👏👏👍

  • @yousafkalathil5398
    @yousafkalathil5398 Před 6 dny

    Baarakalla.. ...masha allah

  • @noushadnashimnashim5419
    @noushadnashimnashim5419 Před 23 dny +1

    Mashaallaha 🥰

  • @MusthakeemMusthu
    @MusthakeemMusthu Před 23 dny +1

    മാഷാഅല്ലാഹ്‌

  • @binojjohn6059
    @binojjohn6059 Před 24 dny +2

    Adipoli ❤❤❤

  • @ummerkm4545
    @ummerkm4545 Před 17 dny +5

    ആറടി മണ്ണിൻ്റെ അവഗാഷി അള്ളാഹു പൊറുത്തു തരട്ടെ

    • @ayshaaysha4209
      @ayshaaysha4209 Před 7 dny +1

      അയാൾക് അള്ളാഹു കൊടുത്ത അനുഗ്രമാണ് 👍

  • @user-gc9nw9tk4c
    @user-gc9nw9tk4c Před 21 hodinou

    ❤❤❤ ekka super

  • @sabirmuhammed7641
    @sabirmuhammed7641 Před 19 dny +1

    ഇന്ഷാ അല്ലാഹ്

  • @khalidvp3856
    @khalidvp3856 Před 5 dny

    നമ്മൾ ആഗ്രഹിക്കുന്നത് നമ്മൾക്കു തരുന്ന ദൈവം, ദൈവം ആഗ്രഹിക്കുന്നത് എന്തും ചെയ്യാൻ നമുക്കും ആഗ്രഹം ണ്ടാവുമ്പോൾ ദൈവം കനിഞ്ഞരുളിയ അനുഗ്രഹം നമ്മളായി ആസ്വദിക്കണം. വളരെ നല്ലതായി തോന്നി❤❤

  • @aboobackerkalappattil6224

    അടിപൊളി വീട് ❤

  • @user-pf3ek1ef8y
    @user-pf3ek1ef8y Před 3 dny

    അടിപൊളി മോനെ

  • @mohammedrasheed2205
    @mohammedrasheed2205 Před 25 dny +9

    ഇതു വേണോ താമസിക്കാന്‍

  • @fathimavp4266
    @fathimavp4266 Před 27 dny +2

    Super

  • @LatheefT.K
    @LatheefT.K Před 5 dny

    Mashaalllaah❤

  • @Khn84
    @Khn84 Před 5 dny

    Allahu ബറക്കത് നൽകട്ടെ..🤩

  • @vtaliveetees4066
    @vtaliveetees4066 Před 29 dny +3

  • @lakshmisubramanian70
    @lakshmisubramanian70 Před 24 dny +1

    இறைவன் மீக பெரியவன் , humble friendly owner

  • @adhilrockz3125
    @adhilrockz3125 Před 6 dny

    മാഷാ അല്ലാഹ്... കൊട്ടാരം.. ആണ്...❤🙏

  • @usmanmukkandath9575
    @usmanmukkandath9575 Před 29 dny +21

    മാഷാ അള്ളാഹ്... കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള അപൂർവ്വ നിർമ്മിതിയാണ്...ഈ വീടും ഇതിലെ സജ്ജീകരണങ്ങളും. മുത്തുക്കാടെ വളരെ കാലത്തെ ആഗ്രഹമായിരിക്കും അല്ലേ....(ഈ വീട്, പൊടിയും മാറാലയും പിടിക്കാതെ ശ്രദ്ധിക്കാൻ രണ്ട് ജോലിക്കാരെങ്കിലും സ്ഥിരമായി വേണ്ടിവരും).

    • @journeywithshaji
      @journeywithshaji  Před 28 dny +1

      Yes🤍👍

    • @sherinphilipose434
      @sherinphilipose434 Před 22 dny +2

      ​@@journeywithshajiഎത്ര രൂപ ചിലവ് ആയിട്ട് ഉണ്ട്.
      ആരാ ഇത് പണിഞ്ഞത്
      Please ഒന്ന് help ചെയ്യുമോ.
      We are from Australia.
      Njangalkkum venam ഇതേ പോലെ ഒരെണ്ണം.

  • @beerankuttykp4276
    @beerankuttykp4276 Před 22 dny +7

    എന്തായാലും പോകുമ്പോൾ കൊണ്ട് പോകാൻ പറ്റില്ല ഉറക്കം എത്ര പാവപ്പെട്ടവനും ഇവനും ഒരേ ഖബറിൽ തന്നെ ആറടി മണ്ണിൽ ഈ ലോകത്ത് അഹങ്കരിച്ചു മതിച്ചാൽ അള്ളാഹു വിനോട് സമാധാനം പറയേണ്ടി വരും വീട് താമസിക്കാൻ സൗകര്യം വേണം അത്രേ ഒള്ളു ഇത് പൊങ്ങച്ചം അഹംഭാവം

  • @user-gd1ym3yl7r
    @user-gd1ym3yl7r Před 12 dny +1

    സൂപ്പർ

  • @muhammadt6368
    @muhammadt6368 Před 4 dny

    ഈ വീട്ടിൽ പോവുകയും ഇദ്ദേഹവുമായി സംസാരിക്കുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് കഴിഞ്ഞു നല്ല മനോഹരമായ വീട്

  • @kissymolk9663
    @kissymolk9663 Před 25 dny +4

    Kinaru maatram kollam

  • @mybellehut5907
    @mybellehut5907 Před 17 dny +1

    ADIPOLI SUPER TRADITIONAL VEED…

  • @muhammedalichathurala5645

    സഹോദരാ അത്രയും വലിയ വീടിന്റെ പണിപൂ ർത്തിയാക്കാൻ ഒരുപാട് ആളുകളുടെ പ്രയത്നം ഉണ്ടായിട്ടുണ്ടാവും അത്രയും പൈസ നാട്ടിൽ ഇറങ്ങിയില്ലേ അതിനു വാങ്ങിയ മെറ്റ്റീരിയൽ അങ്ങിനെ കോടിക്കണക്കിനു രൂപ നാട്ടിൽ ചിലവഴിച്ചു ഉള്ളവർ ചിലവഴിക്കുമ്പോഴേ നാട്ടിൽ പുരോഗതിയുണ്ടാവു അസൂയക്കാർ പലതും പറയും അത് നമ്മൾ കണക്കിലെടുക്കണ്ട

  • @nivaniaaswanth9460
    @nivaniaaswanth9460 Před 17 dny +1

    ❤❤❤❤❤

  • @user-kj8si8mx8o
    @user-kj8si8mx8o Před 9 dny

    അൽഹംദുലില്ലാ .

  • @ytz146
    @ytz146 Před 16 dny +2

    അള്ളാ എന്റെ വീട് വാർത്തു ഉള്ള് വെറും മണ്ണ് വർഷം ആയി4 ഇനിയും ഒന്ന് തേപ്പ് പണി സാധിക്കുന്നില്ല ഇതുകണ്ടപ്പോൾ കൊതി തോന്നി

  • @user-gc9nw9tk4c
    @user-gc9nw9tk4c Před 21 hodinou

    ❤ super super super

  • @afrinshanu4189
    @afrinshanu4189 Před 7 dny +1

    കാശ് ഉള്ളവർക്ക് എന്തും ആവാമല്ലോ 😢. അള്ളാഹു നല്ലതാക്കി കൊടുക്കട്ടെ

  • @shiram6379
    @shiram6379 Před 29 dny +3

    Mashallah.adipoli

  • @sreerangam787
    @sreerangam787 Před 24 dny +1

    Thudiyil kayar kettendathu engane alla.

  • @pkarasheed8970
    @pkarasheed8970 Před 18 dny +1

    Adipoli

  • @sabirmuhammed7641
    @sabirmuhammed7641 Před 19 dny +4

    വീട്ടി കൂടൽന് എന്നെയും വിളിക്കണേ മാഷാ അല്ലാഹ് സാതുക്കളാ ഞാൻ

  • @narayanankothamkandath2836

    Nice house. But maintenance is a problem

  • @shahulhameed6015
    @shahulhameed6015 Před dnem

    ❤❤❤❤🎉🎉🎉

  • @alink5346
    @alink5346 Před 7 dny +1

    എന്തിനാണ് ഇങ്ങനത്തെ വീടുകൾ ആ ലുകൾ കുഴങ്ങു വേണ് മരിക്കുന്ന ഈ കാലത്ത് താമസിക്കാൻ oru2500സ്‌ക്യാർ ഫിറ്റ് വീട് പോരെ

  • @cheramangalamsivadas2150
    @cheramangalamsivadas2150 Před 12 dny +1

    Valiya veedu vechengil orupaatu panam chelavittengil mattullavar anthu venam? Vere jjoliyillennu thonnunnu.

  • @hassanseder3972
    @hassanseder3972 Před 23 dny +2

    Ullavark ellamund illathavark onnumilla

  • @sabirmuhammed7641
    @sabirmuhammed7641 Před 19 dny +5

    അസ്സലാമു അലൈകും മുത്തുക റബ്ബ് നിങ്ങൾക്കു സമ്പത്ത് തന്നു അൽഹംദുലില്ലാഹ് അതിലാരും കുശുമ്പ് parayarud സാജിദ എടക്കാട്

  • @Unnikrishnan-hv9wv
    @Unnikrishnan-hv9wv Před 10 dny

    🙏🙏👌👌👌👍👍❤️❤️❤️

  • @sandhyaplakkal1937
    @sandhyaplakkal1937 Před 24 dny +1

    വീട് അടിപൊളിയാണ്,ഞാൻ രണ്ട് ദിവസം മുൻപ് നേരിട്ട് കണ്ടിരുന്നു

  • @moideenkuttymoideenKutty-wb5pk

    Kuzapilla pavangalk sahayam cheyyanam

  • @abdurahimanthayyullathil-lk1zl

    ❤❤❤😂

  • @ThorappanVasu
    @ThorappanVasu Před 9 dny

    സെയിം വീടുണ്ട് മഞ്ചേരി 😁😁

  • @sudhesanparamoo3552
    @sudhesanparamoo3552 Před 8 dny +1

    ഈ പാലസ്സ് വെടിപ്പായി നിലനിർത്താൻ മിനിമം എത്ര ആൾക്കാർ വേണ്ടി വരും?

  • @digalchrist8170
    @digalchrist8170 Před 20 dny

    🌹👍👌👏😘🇮🇳

  • @abdulrazack1222
    @abdulrazack1222 Před 25 dny +1

    Eallaam sariyanu Ayal oru muslimanenghil ee veedineakkalum valiya veedu nale Andhi uranghanulla oru cheriya veedund Aa veettil kidakkumbol sugamaay kidakkaan Ayaall prayathnikkattea Aa veedu valudhaakkanam ee veettil valre kurachea kidakkoo Anghotu chindhikkattea Annu makkalow panamow pearum swadheenam onnum undavilla eallavarum marakkum koolumbil dubaykkaran eante oru snehithan undaayrunnoo kandamanam swathund pakche marichittu naan swapnam kandu Ayaal eannoodu parayunnoo naan eathra mathram swathoundaki makkalku koduthu pakche Ayalku marana seasham oraalum Ayalku veandy onnum cheyyunnilla qhabinte Adutheaku varunnilla oru karryam Ayalku veandy cheyyunnilla eannu Randu pravassiom eannodu Aa manussion parayunnoo Adhanu nammude marana sesham Nammale eallavaru marakkum Annu nammal innu cheidhaal Adu upakarappedum baki eallaam turumbu polea pookum naan idu parayunnadu veshamikkanda Ayaal idu kandu nannaavattea

  • @whitemediakunjimol7076
    @whitemediakunjimol7076 Před 23 dny +1

    അൽഹംദുലില്ലാഹ്

  • @adhilnaizam9223
    @adhilnaizam9223 Před 25 dny

    Masha alahaa

  • @mustafathadathil2196
    @mustafathadathil2196 Před 7 dny +2

    അള്ളാഹു ഇഷ്ട്ട പെട്ടു കൊടുക്കുന്ത് ആണ് അതിൽ അസൂയ പെട്ടിട്ട് ഒരു കാര്യം ഇല്ല

  • @AnshadNk-jw6qw
    @AnshadNk-jw6qw Před 8 dny

    manormayahose

  • @fyfarzayaseen8485
    @fyfarzayaseen8485 Před 22 dny

    ഒരു സെൻറ് സ്ഥലം പോലും ഇല്ലാത്ത ഞാൻ 🤲

  • @unnikkacreations2059
    @unnikkacreations2059 Před 9 dny +3

    ഇത് കള്ള പണം ആണ്....ED വരുന്നതും സ്വപ്നം കണ്ട് കിടന്നോളു

  • @bmwmad2798
    @bmwmad2798 Před 19 dny

    6 feet last home

  • @faizalav9164
    @faizalav9164 Před 18 dny

    Architecture aran.

  • @kabeerc3842
    @kabeerc3842 Před 17 dny

    ❤❤❤I

  • @mylifeexperience5025
    @mylifeexperience5025 Před 24 dny +2

    Mandatharam.

  • @sachusachu7281
    @sachusachu7281 Před 4 dny

    സാർ എൻ്റെ വീട് ജംതി യാണ് ജൂലായ് 26 ന് എന്നെ ഉന്ന് സഹായിക്കുമോ പാലക്കാട്ട് ആണ് വീട് പീസ്

  • @abdhulnazarpp4493
    @abdhulnazarpp4493 Před 24 dny +2

    ഹാദ് + സമൂദ് +

  • @shanavasm9286
    @shanavasm9286 Před 14 dny

    കുഞ്ഞാലിക്കുട്ടിയുടെയോ യൂസഫലിയുടേയോ ബന്ധുവായിരിക്കും.

  • @jollyambu8537
    @jollyambu8537 Před 15 dny

    Pokumbol melotu kondu pokumo

    • @ayshaaysha4209
      @ayshaaysha4209 Před 7 dny

      നിനക്കുള്ളതെല്ലാം നീ കൊണ്ടുപോകുമോ

    • @jollyambu8537
      @jollyambu8537 Před 7 dny

      Udamasthanodu chodiku mone

  • @mustafathadathil2196
    @mustafathadathil2196 Před 7 dny

    2 ലക്ഷം കറന്റ് ബില്ല് വരുമോ

  • @ibrahimkutty4787
    @ibrahimkutty4787 Před 20 dny +3

    ഇതൊക്കെ പണത്തിന്റെ അഹങ്കാരം കിടപ്പടമില്ലാത്ത പാവങ്ങൾ ഒരുപാടുണ്ട്. അങ്ങിനെ ഉള്ളവർക്കു എന്തെങ്കിലും ചെയ്താൽ അതാണ് നാളെ ഖബറിൽ കിട്ടുന്ന വീട് ഇതെല്ലാം നാളെ ചോദ്യം ചെയ്യപ്പെടും

    • @dattebayo4280
      @dattebayo4280 Před 5 dny

      Why?

    • @muhammadmuhammad-tf7xu
      @muhammadmuhammad-tf7xu Před 2 dny

      നിന്റെ കയ്യിൽ ഉണ്ടങ്കിൽ കൊടുക്കുക അദ്ദേഹം ത്യാകം ചെയ്ത് അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പണിഞ്ഞ വീട് അത് നിങ്ങൾക്ക് എന്തങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
      നിങ്ങൾക്ക് അത്ര മാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ സഹായിക്കാൻ താല്പര്യം ഉണ്ടങ്കിൽ സ്വന്തം കിടപ്പാടം വിറ്റ് സഹായിച്ചോളു..
      അദ്ദേഹം ഒരു പക്ഷെ നിങ്ങൾ കൊടുക്കുന്നതിനെക്കാളും ഇരട്ടി സദഖ ചെയ്യുന്നുണ്ടാവും വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയാത്ത രീതിയിൽ
      ആരൊക്കെ ഭൂമിയിൽ നന്മ ചെയ്യുന്നു തിന്മ ചെയ്യുന്നു എന്നുള്ളത് മുകളിൽ ഉള്ളവന് അറിയാം..

  • @saj-zl9lq
    @saj-zl9lq Před 2 dny

    Do not spend fordwellings.....v have to leave this place......do good deed

  • @ibrahimek7454
    @ibrahimek7454 Před 23 dny +3

    ഒരു ബാറിന്റെ കുറവുണ്ട്

    • @louythomas3720
      @louythomas3720 Před 19 dny

      ആ മജ്‌ലിസ് BAR ആക്കി മാറ്റാമല്ലോ ?

  • @raghavanku4289
    @raghavanku4289 Před 6 dny

    പണമുണ്ടെങ്കിൽ എങ്ങിനെവേണോങ്കി വീടുണ്ടാക്കാം

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th Před 19 dny

    2.5 cr

  • @ummermt5014
    @ummermt5014 Před 28 dny +2

    കഷണ്ടിക്കും അസൂയയക്കും മരുന്നില്ല, പിന്നെ ദൈവ വിശ്വാസി അല്ലാത്തത് കൊണ്ടാവും ഈ ഭീരുത്വം.

  • @musthafatp9064
    @musthafatp9064 Před 18 dny +1

    👍👌

  • @user-oq8yh8bq5o
    @user-oq8yh8bq5o Před 5 dny

    അവസാനം ആറടി മണ്ണിലല്ലേ ഇവരുംകിടക്കേണ്ടത്

  • @sheikhismail4718
    @sheikhismail4718 Před 25 dny

    ❤❤❤❤❤❤❤❤

  • @shahanak5528
    @shahanak5528 Před 15 dny

    Eyaalude mole kalyaanam undaayirunnu kurach munne. Thamilanmar maricht kondna pole kodnnernnuath

  • @shameerchalad2882
    @shameerchalad2882 Před 24 dny +3

    മുത്തുക്കന്റെ ബിസിനസ്‌ എന്താണെന്ന് കൂടി പറയാമായിരുന്നു

  • @kissymolk9663
    @kissymolk9663 Před 25 dny +4

    Ottum eshtamayilla
    Kurach over ayippoyi

  • @moosamoosa3702
    @moosamoosa3702 Před 17 dny

    ഇത് ഒരു മൂസിയം ആക്കുന്നതാണ് നല്ലത്

  • @Sidheeq-nt7wk
    @Sidheeq-nt7wk Před 5 dny

    എന്ത് കാര്യം കുറഞ്ഞ സമയ ജീവിതത്തിനു വേണ്ടി പോയി കിടക്കാനുള്ള വീട് കൊട്ടാരമാക്കാനാണ് നാം ബുദ്ധി പ്രയോഗിക്കേണ്ടത് 🤲

  • @Chakkochi168
    @Chakkochi168 Před 22 dny +2

    ഈ കിണർ യഥാർത്ഥ സ്ഥാനത്ത് ആണോ എന്നൊരു സംശയം.🤔

  • @abdulazeezAbdulazeez.T

    ولا تبذر تبذيرا أن المبذرين كانوا اخوان الشياطين

  • @nithink2524
    @nithink2524 Před 23 dny

    A house just to show off. Can't call it as a home.