ഗേറ്റിൽ ഇങ്ങനെയും വെറൈറ്റിയോ! ഇത് അത്ഭുത കലാകാരന്മാരുടെ വീട് | Variety Gate with Eyes

Sdílet
Vložit
  • čas přidán 4. 06. 2024
  • ഇത്രയും വെറൈറ്റി ഗേറ്റുള്ളൊരു വീട് കണ്ടിട്ടില്ല. പ്രശസ്ത ആർട്ടിസ്റ്റും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ചേട്ടന്റെ കൗതുകങ്ങൾ നിറച്ച ഗേറ്റും, വീടും.

Komentáře • 80

  • @awareb4beware
    @awareb4beware Před 24 dny +51

    സുരേഷ്ട്ടന്റെ ഭീമാകാരമായ ചലിക്കുന്ന ഉത്സവ അത്ഭുത ഫ്ലോട്ടുകൾ കണ്ടു വളർന്ന തൃശ്ശൂർക്കാരൻ🔥🔥🔥

  • @awareb4beware
    @awareb4beware Před 24 dny +26

    കേരളത്തിന്റെ അഭിമാന ശില്പി... സുരേഷേട്ടൻ

  • @kochurani7012
    @kochurani7012 Před 22 dny +16

    ഗേറ്റിലും താജ്മഹൽ പണിയാം, അല്ലേ. Super.

  • @tipsmedia007
    @tipsmedia007 Před 16 dny +11

    ഞങ്ങളുടെ സ്വന്തം കൊടുങ്ങല്ലൂർ കാരുടെ മുത്ത് ❤❤❤

  • @kochurani7012
    @kochurani7012 Před 22 dny +9

    നീ തങ്കപ്പാണല്ലടാ, പൊന്നപ്പനാണ് ഈ വാചകമാണ് പറയാനുള്ളത്, ഗംഭീരം.

  • @mohandaspd2086
    @mohandaspd2086 Před 24 dny +17

    ഗംഭീരമായിരിക്കുന്നു.

  • @sindhukr383
    @sindhukr383 Před 4 dny +1

    GRAND..DEAR SURESH JI

  • @unnikrishnapillair717
    @unnikrishnapillair717 Před 9 dny +1

    ഇന്ദ്രജാലകം ..
    ഇനിയും ഇന്ദ്രജാലത്തിൽ ഇന്ദ്രിയങ്ങളിലെകലാവൈഭവങ്ങൾ എന്തെല്ലാം വിടരാനിക്കുന്നൂ .കലാകുടുബത്തിനെ ഞാനൊന്ന് വണങ്ങിക്കൊള്ളട്ടെ ❤🙏

  • @user-kp8if3pf7o
    @user-kp8if3pf7o Před 14 dny +2

    നന്നായി സുരേഷ് മനോഹരമായി ❤

  • @mahadevanr6078
    @mahadevanr6078 Před 23 dny +3

    Aaha kodungallur karude abhinamaya Suresh ettan. Ithehathinte family friendum ore naatukarunamaya eniku valare santhosham und ithu ee video kanunathil.. still I'm remembering, ente 10le school exhibition Suresh ettan koode irunnu indakiya tricycle solar system nu district level vare price kitti.. proud about Sureshetten.. ❤❤❤

  • @Rajakumar-qi9mv
    @Rajakumar-qi9mv Před 23 dny +4

    Really amazing,,,,, no words,,,, it's nothing but God's gift,,,, and lots of hard work too,,,,,

  • @lijoantony7425
    @lijoantony7425 Před 24 dny +13

    Amazing Gate....

  • @user-on5sp6yj2w
    @user-on5sp6yj2w Před 20 dny +9

    ഇതൊക്കെ കാണുമ്പോൾ ആണ് കാറിൽ വെള്ളം നിറച്ച് സ്വിമ്മിങ്പൂളക്കുന്ന ഓളകളെ എടുത്തു ,

  • @sajipp3932
    @sajipp3932 Před 16 dny +2

    Brilliant 😲👌👌👌 Amezing 🙏🧡🧡🧡

  • @Yoyofreakhairstyles
    @Yoyofreakhairstyles Před 6 dny

    🙏❤❤❤❤അടിപൊളി സുരേഷേട്ടാ ♥️♥️♥️♥️

  • @stephinajohnson5441
    @stephinajohnson5441 Před 24 dny +2

    Very creative work and blessed artists ❤️
    Thank you come on everybody channel❤ - Sachin chetta and pinju chechi for introducing them to us 🙏🏻

  • @rolex8577
    @rolex8577 Před 23 dny +1

    Nice vedeo

  • @sobinleemax772
    @sobinleemax772 Před 23 dny +1

    Kodungallur kaarude muthanu❤

  • @user-uu6ch5wv4t
    @user-uu6ch5wv4t Před 4 dny

    🙏 super adipoli geitu onnum parayanilla👍🎄🎄🎄🎄🎄🙂

  • @gopikag3647
    @gopikag3647 Před 10 dny

    ❤️well done sir.. 👍🏻

  • @gokulvggokulvg
    @gokulvggokulvg Před 6 dny

    Proud of you ❤❤❤❤❤

  • @pthaikkattil
    @pthaikkattil Před 23 dny

    Great ❤

  • @babumpm7407
    @babumpm7407 Před 23 dny

    അടിപൊളി

  • @paisupaisu7818
    @paisupaisu7818 Před 24 dny

    Tooooo Nice

  • @krishnakumarp421
    @krishnakumarp421 Před 23 dny +1

    Super episode

  • @unnipalathingal5367
    @unnipalathingal5367 Před 23 dny +1

    wow.........

  • @VRR-sj3bn
    @VRR-sj3bn Před 24 dny

    Suriya super ❤️❤️❤️❤️

  • @bindukr5261
    @bindukr5261 Před 11 dny

    Superrrrrr ❤

  • @Yashwanth6080
    @Yashwanth6080 Před 24 dny

    super mappillai

  • @lindar4532
    @lindar4532 Před 23 dny

    😍👌💥

  • @Muzammil-mu4cw
    @Muzammil-mu4cw Před 10 dny

    Super 👍

  • @369media8
    @369media8 Před 24 dny

    First 👍

  • @soorajksparis3261
    @soorajksparis3261 Před 7 dny

    Super 👍👍👍

  • @martinsebastian130
    @martinsebastian130 Před 24 dny

    👍👍👍👏👏👏

  • @sakeerhusain1566
    @sakeerhusain1566 Před 23 dny

  • @jisharchatteysseri6877

    അടിപൊളി ❤

  • @sanjutp3443
    @sanjutp3443 Před 22 dny +1

    🙏👌👌👌🔥🔥🔥

  • @muhsinachipra9984
    @muhsinachipra9984 Před 23 dny

    ❤❤❤❤❤

  • @user-ik7cg2zh4z
    @user-ik7cg2zh4z Před 6 dny

    ❤❤

  • @ratheeshkunhipappu4776

    ❤❤❤❤❤❤

  • @sumeshsumu6843
    @sumeshsumu6843 Před 6 dny

    ഞങ്ങൾ കൊടുങ്ങല്ലൂർ കാരുടെ അഭിമാനം സ്വകാര്യ അഹങ്കാരം ❤❤❤❤

  • @lijoantony7425
    @lijoantony7425 Před 24 dny +2

    Kidu Episode.....

  • @sindhubalaji5888
    @sindhubalaji5888 Před 24 dny

    Super

  • @SinanMuhammed-bq9wu
    @SinanMuhammed-bq9wu Před 24 dny

    ❤❤❤

  • @ideaokl6031
    @ideaokl6031 Před 24 dny

    👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻

  • @Active22923
    @Active22923 Před 15 dny

    10:26 ലാലപ്പൻ 🤣🤣🤣

  • @bhanuzblog7879
    @bhanuzblog7879 Před 21 dnem +1

    വളരെ നന്നായിട്ടുണ്ട് അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

  • @SreejithSuma
    @SreejithSuma Před 20 dny

    Suppr❤❤❤

  • @kshathriyan8206
    @kshathriyan8206 Před 22 dny +1

    Adipoli 👍😍

  • @Active22923
    @Active22923 Před 15 dny

    ലാലപ്പൻ 😅

  • @r4uvlog43
    @r4uvlog43 Před 15 dny

    ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻

  • @Homosapiens2024
    @Homosapiens2024 Před 19 dny

    ഇതേ മോഡലിൽ കഥകളിയുടെ കിരീടം മാത്രമായും ചെയ്യാം

    • @tipsmedia007
      @tipsmedia007 Před 16 dny +1

      അതെ പറഞ്ഞത് നന്നായി 😂😂😂😂

    • @SG-ni8ve
      @SG-ni8ve Před 13 dny

      Hi contact no

  • @SG-ni8ve
    @SG-ni8ve Před 13 dny

    Suresh ഏട്ടൻ no തരുമോ

  • @sijogeorge2509
    @sijogeorge2509 Před 21 dnem

    പ്രതിഭാസം

  • @SubhashSubshash
    @SubhashSubshash Před 5 dny

    നമ്പർ തരൂ

  • @Arun-vg8ub
    @Arun-vg8ub Před 6 dny +1

    എവിടെപോയാലും ഈ നാശംപിടിച്ച കഥകളിത്തല മാത്രമേ ഉള്ളോ ??😢😢😢

    • @reshmakalesh0029
      @reshmakalesh0029 Před 4 dny

      Keraliyark kadhakali abimanamanu suhruthe

    • @Arun-vg8ub
      @Arun-vg8ub Před 4 dny

      @@reshmakalesh0029 സത്യംപറഞ്ഞാൽ കേരളത്തിന്റെതായി ഇത് മാത്രമേ ഉള്ളൂ,പിന്നെ ഒരു ചുണ്ടൻ വള്ളവും,ഇത് തന്നെ പലപ്രാവശ്യം അവതരിപ്പിച്ചാൽ അത് വെറുപ്പിക്കൽ,അതുകൊണ്ടാണ് റിപ്പബ്ലിക്ക്ഡേക്ക് കേരളയുടെ പ്ലോട്ട് അവർ അനുവദിക്കാത്തത്

    • @tonymaliyekkal
      @tonymaliyekkal Před 3 dny

      Nee ethaada moyanthe

    • @Arun-vg8ub
      @Arun-vg8ub Před 3 dny

      @@tonymaliyekkal വെറുതെ എന്നെകൊണ്ട് തെറിവിളിപ്പിക്കരുത്.കേട്ടോഡാ മോനെ…

  • @ABU-lz2sh
    @ABU-lz2sh Před 24 dny

    മോശം വാർത്തകൾ കൊണ്ടുവരാൻ നിങ്ങൾക്ക് വീടിൻ്റെ പ്രവേശന കവാടത്തിൽ ഈ ഭൂതം ആവശ്യമുണ്ടോ?

    • @divyanair9858
      @divyanair9858 Před 21 dnem +3

      Bhutham alaa. Ath kadhakalii anu

    • @mejojoy2015
      @mejojoy2015 Před 21 dnem +2

      Undu valare athyavasyam undu.

    • @anishachuthan2141
      @anishachuthan2141 Před 20 dny +1

      നിന്റെ ഒരു ഫോട്ടോ കൊടുക്കാമായിരുന്നില്ലേ

    • @remya2492
      @remya2492 Před 18 dny

      കഥകളി എന്താ എന്ന് അറിയാത്ത മലയാളി🤮🤮🤮

  • @artshantivan1082
    @artshantivan1082 Před 21 dnem +1

    🥰🥰🥰🥰

  • @PrajaBharath
    @PrajaBharath Před 21 dnem

    ❤❤❤