പഴകും തോറും ബലം കൂടും ..സൂപ്പർ കൂൾ ആണ് ഈ മൺവീട്Mud house Chathannoor Kollam , Manveedu

Sdílet
Vložit
  • čas přidán 27. 11. 2023
  • വീട് ഉണ്ടാക്കിയപ്പോൾ എല്ലാവരും കളിയാക്കി
    23 വർഷത്തെ ഉറപ്പിൽ രവിയേട്ടന്റെ മൺവീട്
    #amazinghome #hometourmalayalam #viralhomeshorts #viralhome #veedu #mudhouselife

Komentáře • 141

  • @aqualivesashtamudi3076
    @aqualivesashtamudi3076 Před 7 měsíci +356

    *ചില മനുഷ്യരുടെ വ്യത്യസ്ഥമായ ചിന്തയും പ്രവൃത്തിയുമാണ് നമ്മുക്ക് പിന്നീട് അത്ഭുതം ആയോ ആചര്യമായും ഒക്കെ തോന്നുന്നത്.......*

  • @seenacherian5697
    @seenacherian5697 Před 2 měsíci +222

    ഇത് പൊളിയല്ലേ...ചേട്ടൻ കാലത്തിനും മുന്നേ നടന്നു..ഈ കൊടുംചൂടിൽ ഈ വീടിനോളം സുഖം മറ്റെവിടെ കിട്ടാനാ.ഇതൊന്ധും എന്നെക്കൊണ്ട് സാധിക്കില്ലല്ലോ എന്നാ സങ്കടം..😢

  • @jincyjoseph7448
    @jincyjoseph7448 Před měsícem +47

    ബുദ്ധി അപാരം... ഈ ചൂട് ചേട്ടനു പുല്ലാണ്. 👌👌👌🔥

  • @anilaponnu555
    @anilaponnu555 Před měsícem +41

    മാസികയിൽ വായിച്ചിരുന്നു .. ഈ വീടിനെയും നിർമിതിയെക്കുറിച്ചും 👍👍👍👌👌

  • @GIB77
    @GIB77 Před 2 měsíci +210

    ആരൊക്കെ എന്തൊക്കെ പ്രാന്തു ആണെന്ന് പറഞ്ഞാലും സ്വന്തം ഇഷ്ടത്തിന് ഒരു വീട് പണിത് അതിൽ താമസിക്കുകയെന്നു പറയുന്നത് അതിലും വലിയ സന്തോഷം വേറെ ഇല്ല

  • @jibigopi5743
    @jibigopi5743 Před měsícem +15

    എല്ലാവർക്കും സ്വന്തം വീടിനെ പറ്റി കാഴ്ച്ചപാടുണ്ട്. പൈസയാണ് ഏറ്റവും പ്രശ്നം.അപ്പൊ എല്ലാം മാറ്റി വെക്കും,എങ്ങനെ എങ്കിലും വീടായാൽ മതി എന്ന ചിന്തയിൽ ആയിരിക്കും. ഒത്തിരി നന്നായി അന്വേഷിച് ചെയുന്നവർ കുറവ് ആയിരിക്കും.

  • @joyjohn007
    @joyjohn007 Před měsícem +33

    ചിത്രീകരണം veettudamasthane മാത്രം കേന്ദ്രീകരിച്ച് ആയിരുന്നു. വീടും പരിസരവും കുറച്ച് കൂടി kaanikkaamaayirunnu

  • @user-ob1eo4fv9c
    @user-ob1eo4fv9c Před měsícem +14

    Ee chettan enthu sandhoshathodeya aa veed muzhuvan kanichath❤he is proud of himself

  • @kavyaanil5048
    @kavyaanil5048 Před měsícem +101

    എന്നും ഈ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ.. ഒന്ന് ഈ വീടിന്റെ അകത്ത് കയറാൻ പറ്റിയെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട്. ഇന്ന് കണ്ടൂ... സൂപ്പർ....

  • @mintubinu9343
    @mintubinu9343 Před 2 měsíci +48

    സ്കൂൾ കാലത്തെ ആഗ്രഹം ആരുന്നു ഈ വീടിന്റെ അകം ഒന്നു കാണാൻ 17 വർഷം 😮ഈപോഴാ ഒന്ന് കാണാൻ പറ്റിയെ 🙌😊

  • @mariyamhomelyvlogs
    @mariyamhomelyvlogs Před 6 měsíci +22

    നമ്മുടെ ഓരോ ചിന്ത കൾ ❤️❤️👍 ❤️❤️വർക്ക്‌ 👍

  • @malappuramkaran1693
    @malappuramkaran1693 Před 2 měsíci +25

    അടിപൊളി ഒന്നും പറയാൻ ഇല്ല ❤❤

  • @rashilailyas1584
    @rashilailyas1584 Před 2 měsíci +3

    Chettante idea kollam,valare ishtaayi....

  • @noufaljasina6407
    @noufaljasina6407 Před měsícem +11

    ആള്. പുലിയാണ്... നല്ല അറിവുണ്ട്

  • @jaifartharayil4427
    @jaifartharayil4427 Před 11 dny +2

    ഇതാണ് വീട് - ആർഭാടമില്ല, പൊങ്ങച്ചമില്ല - മനുഷ്യനു പാർക്കാനുള്ള ഒരിടം - മനോഹരം

  • @anoop_online
    @anoop_online Před 24 dny +2

    സ്വന്തം ഇഷ്ടത്തിന് വീട് പണിത ചേട്ടൻ pwoli ❤️✌️✌️✌️

  • @miyanunu
    @miyanunu Před 2 měsíci +37

    ഞാൻ എല്ലാ വർഷവും ചൂട് കൂടുമ്പോൾ ഈ വീടിനേക്കുറിച്ച് ഓർക്കും

  • @SanaSanasana-kq7ll
    @SanaSanasana-kq7ll Před 2 měsíci +3

    അടിപൊളി 👌🏼👌🏼👍🏼

  • @jacobthomas3180
    @jacobthomas3180 Před měsícem +4

    Prakruthiye,Snehikuna,Sar ,Veedi neyum Snehikunnu.congradulations.Good wishes.

  • @Shancreate
    @Shancreate Před 2 měsíci +2

    Adipwli nik ishtapeattu😊

  • @sranco3052
    @sranco3052 Před 2 měsíci +19

    What a gentle man with heart of gold. May god bless him and his family with abundance of joy and good health 🙏

  • @shyjuarya8626
    @shyjuarya8626 Před 2 měsíci +3

    അയൽക്കാരൻ മാമൻ 😍

  • @pathanamthittakaran81
    @pathanamthittakaran81 Před 2 měsíci +2

    കിടുക്കി ❤

  • @niyask4994
    @niyask4994 Před měsícem +6

    Onnu koodi detail ayyi vedio cheyyamaayirunnu.... Chettan polliii....

  • @thamannafathima3864
    @thamannafathima3864 Před měsícem +3

    Aesthetic ✅

  • @albertlimson1302
    @albertlimson1302 Před 2 měsíci +1

    നല്ല വീട്‌ 🥰🥰🥰🥰

  • @jeswin8935
    @jeswin8935 Před měsícem

    kidu

  • @trkcreativezone2326
    @trkcreativezone2326 Před 2 měsíci +5

    Spr veedu ithokke aanu veedu

  • @Unnivavachi491
    @Unnivavachi491 Před 21 dnem

    Adipoli❤❤❤aa veedonnu kanan agrahamunu

  • @bigg.boss_nte_achan
    @bigg.boss_nte_achan Před měsícem +3

    Woow

  • @ancyancy2497
    @ancyancy2497 Před 2 měsíci +7

    Ee veedu varshangalkku munp njan Vanitha magazine aanennu thonnunnu. Annu kandu ishtapettathu aanu

  • @faseelakp6780
    @faseelakp6780 Před 5 dny

    E veetil urangunna sugam kittumo ippoyathe varp veedil....Kanan thanne supper ❤❤

  • @jyothisreerajeev9782
    @jyothisreerajeev9782 Před měsícem +1

    Superb🥰

  • @krishnaprasador3003
    @krishnaprasador3003 Před měsícem +1

    Kidilam

  • @omaskeralakitchen6097

    Super Good Nice and Beautiful House 🏠

  • @preethy9760
    @preethy9760 Před 2 měsíci +2

    Sustainable house ❤❤

  • @binimolpalackalpaily6273
    @binimolpalackalpaily6273 Před měsícem +1

    Superb, we love it.

  • @Swathy00
    @Swathy00 Před 14 dny

    Awesome 🔥

  • @marytelma3977
    @marytelma3977 Před měsícem

    Beautiful 😊😊😊

  • @mahadev268pv
    @mahadev268pv Před měsícem +1

    Entha alle ❤

  • @rose-zm9zb
    @rose-zm9zb Před měsícem

    ❤❤❤❤❤ ellavrum itu pole mariyirunegil nml oke Krishna de yugathil ethiyene❤❤❤❤

  • @Vi18021
    @Vi18021 Před 21 dnem

    ഈ സർ ഒരു സംഭവമാണ് 🌹🌹🌹

  • @travel_living_cuisine
    @travel_living_cuisine Před měsícem +1

    Namade vtnu adutha ee veedu 😊

  • @Indian425
    @Indian425 Před měsícem +1

    ❤️👍🏻

  • @swathykrishna2916
    @swathykrishna2916 Před měsícem +4

    Long life structure .. 5 times longer than concrete

  • @devika20
    @devika20 Před měsícem

    Mannu veedu, njangadey chathannoor il

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před měsícem +3

    AC വേണ്ടാത്ത വീട് 👍🏼👍🏼👍🏼

  • @XUserbaijan743
    @XUserbaijan743 Před 2 měsíci +6

    വർഷങ്ങൾക് മുൻപ് ഇത് വനിത യിൽ വന്നത് ഓർക്കുന്നു

  • @muhammedalinp3972
    @muhammedalinp3972 Před 6 měsíci

    👏

  • @renjithviswambaran5722
    @renjithviswambaran5722 Před 2 měsíci +1

    🥰🥰🥰🥰👍

  • @AbduSamadChelli
    @AbduSamadChelli Před měsícem

    Super home ❤️❤️

  • @artips8485
    @artips8485 Před 14 dny +1

    Super❤❤❤❤❤❤❤❤

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před měsícem +2

    ഞാനും വെക്കുന്ന വീടിനു ചുടു കട്ട, തറയോട് എന്നിവ ഉപയോഗിക്കും 👍🏼👍🏼👍🏼

  • @rayanriyas44
    @rayanriyas44 Před 2 měsíci

    🥰👍👍👍👍

  • @vyshakvyshak
    @vyshakvyshak Před 6 měsíci +6

    സൂപ്പർ വീട് ❤👍

  • @TheVinodks
    @TheVinodks Před měsícem +1

    ഭൂരിപക്ഷം ആളുകളും അങ്ങിനെ ആണ് നമ്മുടെ കുറവുകൾ, കൂടുതൽ, എന്നിവയെ പറ്റി മാത്രം സംസാരിക്കുകയുള്ളു.. എലാം തികഞ്ഞവർ ലോകത്തു ആരും ഇല്ല എന്ന് അവർ മനസിലാകില്ല...

  • @aniemol3069
    @aniemol3069 Před měsícem

    😍

  • @mariyamhomelyvlogs
    @mariyamhomelyvlogs Před 6 měsíci +27

    ഒരു 👍 തരുമോ സാർ 👍🙏

  • @shinimaryabraham
    @shinimaryabraham Před 2 měsíci

    കിടിലൻ 👍👍👍👍

  • @rakhireghu154
    @rakhireghu154 Před 12 dny

    Mannuveedu chathannoor❤❤❤❤

  • @anilmichael7141
    @anilmichael7141 Před měsícem

    👍👍👍

  • @KapilSreedhar
    @KapilSreedhar Před měsícem

  • @ansarks1710
    @ansarks1710 Před měsícem

    Top view koode edayirunu

  • @beldin2414
    @beldin2414 Před měsícem +7

    Veed kolaam pakshe jenalinu vaathil koode vekanamayirunu....

  • @rachelcherian41
    @rachelcherian41 Před 18 dny

    😮

  • @hephzibahannmathew8796
    @hephzibahannmathew8796 Před 21 dnem

    ❤❤❤

  • @user-eb5jc6uk9e
    @user-eb5jc6uk9e Před 2 měsíci

    Super.

  • @Reeja-vh6ub
    @Reeja-vh6ub Před měsícem +1

    എന്ത് തണുപ്പ് ആകും ✨

  • @georgevarkey4770
    @georgevarkey4770 Před měsícem

    യുജിൻ സാർ

  • @shinekshaji6475
    @shinekshaji6475 Před 2 měsíci +5

    Ningal ee veedinte architectine patti samsarikunilla.why?

  • @mushah662
    @mushah662 Před měsícem

    Masikayilu undayrnnu

  • @JahanasherinJana
    @JahanasherinJana Před 10 dny

    Chetante samsaaram🤌🏻

  • @ruchikoottukal2188
    @ruchikoottukal2188 Před 6 měsíci +6

    Shorts il itta husband and wife inte pulline kurichulla video kabdirunnu.can u give address of their plant nursery

  • @Mgmg-zw2dw
    @Mgmg-zw2dw Před měsícem +3

    ഒരു എക്കർ മുഴുവൻ വീട് കൊള്ളാം...

  • @jareerf3158
    @jareerf3158 Před 5 měsíci +2

    Pls upload micro green episode

  • @osologic
    @osologic Před měsícem

    Excellet🙏🏽
    Super design!

  • @user-wi7bv1ks9h
    @user-wi7bv1ks9h Před 2 měsíci +1

    😊

  • @deepblue3682
    @deepblue3682 Před 18 dny

    Sedimentary rock formation aakuvo?

  • @user-ml7yy2ss2f
    @user-ml7yy2ss2f Před 5 dny

    Evida place

  • @beucephalus4800
    @beucephalus4800 Před 25 dny

    oro manushyar alle

  • @bijumathew6113
    @bijumathew6113 Před měsícem

    Cob method.

  • @neerajravi1094
    @neerajravi1094 Před měsícem +1

    This is my home😊

  • @AzeezTk-bk5kf
    @AzeezTk-bk5kf Před 2 měsíci +3

    ഇഗ്ളീഷ് മരുന്നിൽ നിന്നും ആശ്വാസം നേടാം 👍👍👍👍...

  • @jessica-1234
    @jessica-1234 Před měsícem

    Nice house

  • @citizenkane9222
    @citizenkane9222 Před měsícem +2

    "ജന്നലിന് വിൻഡോസ്‌ ഇല്ലേ" 😳 ഇതെന്തൊരു മറിമായം 🤔

  • @shinuajohn1628
    @shinuajohn1628 Před 2 měsíci +4

    ചിതൽ നു എന്തുചെയ്യും

  • @ponnusss...
    @ponnusss... Před měsícem +1

    Veed nyz Aayindd❤️❤️❤️but vdo adukunnavan ntha onnum kanich therathe odunne.... Room onnum kanddathe illaaaa

  • @Eye-of-soul
    @Eye-of-soul Před 2 měsíci +5

    Kothuk kerille ?

  • @jinshashibu5497
    @jinshashibu5497 Před měsícem

    ഇദ് എവിടെ ആണ്

  • @raseenaraseena4638
    @raseenaraseena4638 Před 7 měsíci +1

    ❤❤❤❤supee

  • @Raghunathan-hy7th
    @Raghunathan-hy7th Před 2 měsíci +2

    സത്യമായും, എന്റ, ജീവിത, ആഗ്രഹം,

  • @mariyammary1901
    @mariyammary1901 Před měsícem

    🤍🤍🤍

  • @PraveenKumar-ou5ms
    @PraveenKumar-ou5ms Před 20 dny

    200 വർഷം പഴക്കം ഉള്ള 2 നില മൺവീട്ടിൽ ഞാൻ താമസിച്ചിട്ടുണ്ട്.. ഇപ്പോൾ ഉള്ള കോൺക്രീറ്റ് വീട്‌ 10 വർഷം കൊണ്ട് ചെറിയ ചോർച്ച ഉണ്ടാകും.എല്ലാവരും മുകളിൽ al ഷീറ്റ് ഇടുന്നതിന്റെ പ്രധാന കാരണം ഭാവിലെ ചോർച്ച പ്രതീക്ഷിച്ചാണ്..കോൺക്രീറ്റ് വീട്‌ 10 വർഷം കഴിഞ്ഞാൽ വില 1/4 ഭാഗം പോലും കിട്ടില്ല.20 വർഷം കഴിഞ്ഞാൽ 0 ആകും.. പക്ഷേ മൺ വീട്‌ വെറൈറ്റി ആയി നിലനിൽക്കും. പക്ഷേ മണ്ണ് കുഴക്കുന്ന അതിൽ ചേർക്കുന്ന വസ്തുക്കളുടെയും ടെക്കനിക് അറിയാവുന്നവർ ആരും ഇല്ല. സ്വാഭാവികം ആയും പണി പെർഫെക്ട് ആകില്ല.. നാളെ പണി ആകും.

  • @jaleelmon28
    @jaleelmon28 Před měsícem

    ഇത് തീർന്നില്ലേ .......🚶🏻‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  • @anithav.n9908
    @anithav.n9908 Před 14 dny

    Rat ,snake ,matu ezha janthukal kadakkila

  • @merakikosmos9754
    @merakikosmos9754 Před měsícem +1

    തിരുവനന്തപുരം , വെള്ളനാട് മിത്രനികേതനിലെ ഒരു mud house കണ്ടിട്ടുള്ളത് കൊണ്ടു ഇത് ഒന്നും ഒരു അത്ഭുതമായി തോന്നുന്നില്ല...

  • @skv.kv1707
    @skv.kv1707 Před měsícem +4

    കൊതുക് കേറില്ലേ, പാറ്റ കേറില്ലേ, ചിതല് കേറില്ലേ, ആണിയടിക്കാൻ പറ്റുമോ, ബെസ്റ്റ് കമന്റ്സ്, സത്യത്തിൽ മലയാളിക്ക് ഇത്രക്ക് ബോധമേയുള്ളോ 😂

  • @arunaabraham6445
    @arunaabraham6445 Před 2 měsíci +3

    Who's the architect?

  • @sijumundoly
    @sijumundoly Před 2 měsíci

    ഒരു കോടി ചെലവ് വരും

  • @ushadeviea2719
    @ushadeviea2719 Před měsícem

    ഈ സ്ഥലം എവിടെയാണ് വീടൊന്നു കാണാൻ ഒരു ആഗ്രഹം കൊണ്ടാണ്