കൊടുംചൂടിലും എസിയെ വെല്ലുന്ന തണുപ്പുള്ള ഒരു ക്ലാസിക് വീടുകാണാംkerala heritage building bharananganam

Sdílet
Vložit
  • čas přidán 8. 07. 2023
  • part 1 വീട്ടുമുറ്റത്ത് ഭീമൻആഞ്ഞിലി സംരക്ഷിക്കുന്ന 86-കാരൻ • 300 വർഷംപ്രായമുള്ള ഭീമ...
    #tree #biggesttree #heritagehouse #keralaheritage

Komentáře • 66

  • @HarikrishnanH
    @HarikrishnanH  Před měsícem

    മാത്തച്ചന്റെ പറമ്പിലെ ഭീമന്‍ മരം കാണാം
    czcams.com/video/ObVwoAIXORg/video.htmlsi=ththhqDckYT9TfNa

  • @rajeevr8110
    @rajeevr8110 Před 11 měsíci +35

    ഇതൊക്കെ കാണുന്നത് തന്നെ ഒരു കുളിരാണ് 😍👌

  • @mandidy
    @mandidy Před měsícem +9

    Wow the kids must be missing all that luxury.. when we run behind A\C and tiles .. the Vintage houses like this reminds me of the Real and Historic Era

  • @rajanmathews1
    @rajanmathews1 Před měsícem +8

    Old royal family of central travancore 👍

  • @georgejoseph9316
    @georgejoseph9316 Před měsícem +21

    ❤ സഹോദരാ❤ നല്ല തറവാട്❤ ഇന്ന് ഇപ്പോൾ ഇപ്രകാരമുള്ള ഒരു തറവാട്❤ കെട്ടിടം❤ പണിയുക❤ സാദ്ധ്യമല്ല❤ ഇത് കൊടുക്കുന്നുവെങ്കിൽ❤ നോക്കി സ്വന്തം❤ ആവശ്യത്തിന്❤ ഉപയോഗിക്കും❤ എന്ന് ഉറപ്പുള്ളവർക്ക് കൊടുക്കു❤താങ്കളുടെ കാലശേഷം മാത്രം❤ പുരാവസ്തു സ്ക്രക്ഷിപ്പുകാർക്കോ❤ ഗവ: മേണ്ടി നെയോ❤ ഏൽപിക്കുകയോ❤ കൈമാറുകയോ❤ ചെയ്യരുത്❤ നശിപ്പിച്ചു കളയും❤ നന്ദിയോടെ❤

  • @shra31p97
    @shra31p97 Před měsícem +9

    ഇതേ പോലെ വീടിനു ചുറ്റും വീതിയിൽ വരാന്ത പണിയുകയും വാർപ്പിന് മുകളിൽ ട്രസ് വർക് ചെയ്യുകയും ചെയ്താൽ സാധാ കോൺക്രീറ്റ് വീടിലും ചൂട് കുറവായിരിക്കും.മേൽകുരയും ചുമരും വെയിലേറ്റ് ചൂടാവാൻ അനുവദിക്കരുത്

  • @gangadevimn9102
    @gangadevimn9102 Před 11 měsíci +2

    കൊള്ളാം നന്നായിട്ടുണ്ട്

  • @albichayan143
    @albichayan143 Před měsícem +3

    പണ്ട് മീനച്ചിലാറ്റിൽ കുളിക്കാൻ വരുമ്പോൾ ഈ വീട് നോക്കി നോക്കിനിക്ക്മായിരുന്നു ഇപ്പോഴൊന്നു കാണാൻ പറ്റി 😄

  • @georgejoseph9316
    @georgejoseph9316 Před měsícem +4

    നല്ല വീഡിയോ❤ ദീർഘായുഷ്മാൻ ഭവ❤

  • @user-zd3kg3uo6x
    @user-zd3kg3uo6x Před 11 měsíci +2

    Nice👍

  • @palakkaran
    @palakkaran Před 11 měsíci +2

    Great ❤❤

  • @soorajgeorgepittappillil6206
    @soorajgeorgepittappillil6206 Před měsícem +1

    Great architecture ❤

  • @tittokr8514
    @tittokr8514 Před 29 dny +1

    ചിതൽ കയറാതിരിക്കാൻ കരിങ്ങോട്ട ഇല നിരത്തി അതിനുമേൽ കളിമണ്ണിട്ട് മുകളിലുള്ള നിലയുടെ തറ നിർമ്മിക്കാറുണ്ട്.

  • @TessaChery
    @TessaChery Před měsícem +1

    beauty ❤

  • @user-ew4lx7mi1z
    @user-ew4lx7mi1z Před měsícem +1

    Chila avasarathil vasthu vaidagdyam ennu parayunnadu kettu aa samayathe thachan marudeyum mattu panikkarudeyum vaidagdyam alle

  • @geogieantony7318
    @geogieantony7318 Před měsícem +1

    👍

  • @sreekanthsankar1196
    @sreekanthsankar1196 Před 11 měsíci +5

    Meenachil legacy

  • @mkjvd
    @mkjvd Před měsícem +2

    Is it a resort, can we get on daily rent.

  • @imagemagic9314
    @imagemagic9314 Před měsícem +3

    ഡാഡി ഗിരിജയുടെ വീട്

  • @petlover1429
    @petlover1429 Před měsícem +2

    Rich family

  • @koshyponnuvelil3567
    @koshyponnuvelil3567 Před 23 dny +1

    🙏

  • @RR-vp5zf
    @RR-vp5zf Před měsícem +1

    മലയാളികളുടെ കോൺക്രീറ്റ് ശൈലിയിൽ മേൽക്കൂരയുള്ള വീടുകൾ (ടെറസ് )വീടുകൾ ഒഴിവാക്കുക..

  • @user-zb1os3ks1d
    @user-zb1os3ks1d Před měsícem +3

    Only problem with such house is it is dark inside because of wood ceiling

    • @alxbsl96
      @alxbsl96 Před měsícem

      Turn on your lights

  • @thommantelokam2956
    @thommantelokam2956 Před měsícem +21

    കോൺഗ്രസ് നേതാവ് കാമരാജിന്റെ കോളറിന് പിടിച്ച മാത്തച്ചൻ കുരുവിനാക്കുന്നേലിന്റെ കുടുംബക്കാരുടെ വീട്. ആയിരക്കണക്കിന് ഏക്കർ സ്ഥലം കൈവശം ഉണ്ടായിരുന്നവർ. കൂലിയായി സ്ഥലം കൊടുത്തിരുന്നവർ. തൊടുപുഴയിലും (അടുത്ത് ) ഉണ്ടായിരുന്നു 3000 ഇൽ പരം ഏക്കർ സ്ഥലം. 40 മുറികൾ ഉള്ള വീടും, പഴയ ലിമോസിനും ഉണ്ടായിരുന്ന വീട്. 80 -100 വര്ഷങ്ങള്ക്കു മുൻപുള്ള നാട്ടു രാജാക്കൾ. തൊടുപുഴ ആനക്കയയം റോഡ് തന്റെ പണിക്കാരെ ഉപയോഗിച്ച് വെട്ടി കാറ് വീട്ടിൽ കൊണ്ട് വന്നവർ. ഇപ്പോൾ എല്ലാം നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.

    • @pjroy5052
      @pjroy5052 Před měsícem +1

      ടാറ്റ ഇന്ന് ഇന്ത്യയിൽ ഏറ്റവു ബഹുമാനമുള്ള ഇൻഡസ്ട്രിയൽ ഹൌസ് ആണ് .പക്ഷെ അവർ ആദ്യമായി നടത്തിയ കച്ചോടം കറുപ്പ് കയറ്റുമതി ആണ്. അതേപോലെ ഇന്നത്തെ യൂറോപ്യന്മാരുടെ സ്വത്തും സമാധാനത്തിന്റെയും അടിസ്ഥാനം എത്രപേരുടെ ചോരയും തകർത്തു കളഞ്ഞ ജീവിതവും സ്വത്തും ഒക്കെ ആരാണെന്നറിയാമോ ....പുകഴ്ത്തുപാട്ടിന്‌ പിന്നിലുള്ള ഗുണ്ടായിസം കൂടി ചേർത്ത് പറയടോ .... ....മോനെ

    • @-humsafar
      @-humsafar Před měsícem +1

      Enth Patti pinneed

    • @eldhose4758
      @eldhose4758 Před měsícem +1

      കാമരാജുമായുള്ള പ്രശ്നമെന്താണ്?

    • @Tantommin
      @Tantommin Před měsícem +2

      Tdpa _ Aanakkyam road ivar undakkithano? Ente veedu aa road il aanallo. Njan ingane oru news kettittilla.

    • @thommantelokam2956
      @thommantelokam2956 Před měsícem +1

      @@Tantommin. Nice to hear that😃, dear neighbor . I heard about this by the one who worked their home and also from old folks and from my family members. Time was just after independence. there is a bus stop called Compnay Peedika, @ Inchiyani. That compny was owned by them. Peedika was local shop.

  • @Jahnvi-p6g
    @Jahnvi-p6g Před měsícem +1

    നല്ല കുളിർമ ആണ് സുഖം. AC Room അല്ല സുഖം.

  • @vinuk4843
    @vinuk4843 Před 7 dny

    This is a Hindu tharawad, his near ancestors might have gifted by BRITISH for SERVING them best... That's what they did - sided with british

  • @georgephilip1966
    @georgephilip1966 Před měsícem +1

    Is this person kaduva karuvaachen family also?

  • @User-eq3hf
    @User-eq3hf Před měsícem +1

    Mogged 🗿

  • @velayudhankuttynairmn7377
    @velayudhankuttynairmn7377 Před měsícem +1

    Eruttannu

  • @user-jq4hr8yn6b
    @user-jq4hr8yn6b Před měsícem +1

    ഒരു ആഞ്ഞിലി മുറ്റത്തുണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ

    • @HarikrishnanH
      @HarikrishnanH  Před měsícem

      watch this video - czcams.com/video/ObVwoAIXORg/video.htmlsi=ththhqDckYT9TfNa

  • @pp-od2ht
    @pp-od2ht Před měsícem +2

    Hindhu style veedu panitha maapla

    • @krishnak4901
      @krishnak4901 Před měsícem +17

      Bro evodeyum madham patayathe be respectful to old people ❤

    • @user-wx4fo1up9e
      @user-wx4fo1up9e Před měsícem +5

      സ്റ്റൈല് മാത്രമേ ഹിന്ദു ഉള്ളു ബാക്കിയെല്ലാം സായിപ്പിന്റെയും 😂

    • @mathewjoseph193
      @mathewjoseph193 Před měsícem +7

      Chaanakam ennu enthaanennu manassilaayi...
      ..

    • @Malayali2052
      @Malayali2052 Před měsícem +1

      നിന്റെ കടി മാറാൻ വീട്ടിൽ ഇരിക്കുന്ന അച്ഛൻ പറ

    • @sathyantk8996
      @sathyantk8996 Před měsícem +3

      അത് കൊണ്ട് വൃത്തിയായി കൊണ്ട് നടക്കുന്നു അല്ലെങ്കിൽ മദ്യ കുടിച്ച് വിറ്റ് എരപ്പാക്കിയേനെ