ലക്ഷണ ശാസ്ത്രവും സാമുദ്രിക ശാസ്ത്രവും പ്രകാരം ഭാഗ്യവതികളായ സ്ത്രീകളുടെ 5 ലക്ഷണങ്ങൾ

Sdílet
Vložit
  • čas přidán 16. 04. 2024
  • samudrika shasthra
    #Malayalam #Kerala

Komentáře • 363

  • @nisharajan3158
    @nisharajan3158 Před měsícem +3

    അങ്ങ പറഞ്ഞതിൽ അവസാനത്തെ രണ്ട് ലക്ഷണങ്ങൾ എനിക്കുണ്ട് വളരെ ശരിയായ ഫലങ്ങൾ ആണ് പറഞ്ഞത്🙏🙏🙏

  • @ammuammu5343
    @ammuammu5343 Před měsícem +16

    ഇതെല്ലാം enikku ഉണ്ട്... കഷ്ടപ്പാടിന് മാത്രം കുറവ് ഒന്നും ഇല്ലാ

  • @manjukr6527
    @manjukr6527 Před měsícem +1

    മഞ്ജു ചോതി ശാന്തി പറഞ്ഞത് ശരിയാണ് എൻറെ കാല് രണ്ടാമത്തെ വിരൽ നീണ്ടതാണ് പറഞ്ഞ കാര്യങ്ങളും വളരെ ശരിയാണ് ഇപ്പോൾ എൻറെ സമയം ശരിയല്ല എന്ന് തോന്നുന്നു ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ട് എനിക്ക് വേണ്ടി വേണ്ടിത്ഥിക്കണം സ്വാമി നാൾ ചോതി ആണ്

  • @ushababu5609
    @ushababu5609 Před měsícem +1

    തിരുമേനി പറഞ്ഞതിൽ 4 ലക്ഷണങ്ങൾ ഉള്ള സ്ത്രീ ആണ് ഞാൻ മറുക് ഉണ്ട് പക്ഷെ അത് കീഴ്ച്ചുണ്ടിൽ ആണ് അതും ശരിയായാൽ 5ലക്ഷണങ്ങൾ ഉണ്ടായേനെ എന്നിട്ടും വിഷമങ്ങൾ ആണ് കൂടുതലും ഉള്ളത് സാമ്പത്തികമായി ആണ് ഉഷ മകം പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼

  • @SreekumariR-th6jd
    @SreekumariR-th6jd Před měsícem +1

    Namaskaram Thirumeni.makkalkkuvendi prathikknea.Avar vedesathanu.Sudarsanan Visakam.Deepa Thiruvathora.Avyuktha Pooruruttathi.Advik Revathy .Advik 10th std Vidya vijayathinayi.prathekkbea.

  • @SunithaMR
    @SunithaMR Před měsícem +2

    Enikkoru government job kittan prarthikane Sunitha karthika

  • @AmbilySreeshiva
    @AmbilySreeshiva Před měsícem

    ഉണ്ട് തിരുമേനി 🙏സൂര്യ തൃക്കേട്ട. പ്രാർത്ഥിക്കണേ തിരുമേനി

  • @smithashaji646
    @smithashaji646 Před měsícem

    Namaskaram thirumeni charutha uthratathi Karthik Karthika makkaludey uyarchaku vendi prarthanayil ulpeduthaney thirumeni

  • @sreeragkmanoj3373
    @sreeragkmanoj3373 Před měsícem +1

    Ethil avasanathe randu adayalam anikundu. Than you universe

  • @user-vf5cu9im1v
    @user-vf5cu9im1v Před měsícem +2

    Namaskaram Thirumeni
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @tesseenathomas2641
    @tesseenathomas2641 Před měsícem

    എന്റെ കാലിലെ രണ്ടാമത്തെ വിരൽ നീണ്ടതാണ്.പറഞ്ഞ കാര്യങ്ങളും ശെരിയാണ്.❤❤

  • @manjular2282
    @manjular2282 Před měsícem

    തിരുമേനി പറഞ്ഞത് മുഴുവൻ ശെരിയാണ് 🙏🏻

  • @sivakrishna7605
    @sivakrishna7605 Před měsícem

    തിരുമേനി എന്റെ മേൽചുണ്ടിൽ വലത് ഭാഗത്തു ഒരു black spot ഉണ്ട്. Thanks ഇതു കേട്ടപ്പോൾ ഒരു സന്തോഷം

  • @aiswaryapraveen9718
    @aiswaryapraveen9718 Před měsícem +3

    നമസ്ക്കാരം തിരുമേനി 🙏 തിരുമേനി പറഞ്ഞതിൽ നാലു ലക്ഷണങ്ങൾ എനിക്കുണ്ട്

  • @archanaachu6495
    @archanaachu6495 Před měsícem +1

    Enik 3 lekshanam undu 1,pallinu vidavu. 2,vithiyula netti, 3,undakkannu

  • @sajeevgladis1599
    @sajeevgladis1599 Před měsícem

    അങ്ങ് പറഞ്ഞതിൽ 3 ലക്ഷണങ്ങൾ ഉള്ള ലേഡി ആണ് ഞാൻ.. വളരെ നഷ്ടത്തിൽ ആണ് എന്റെയും മക്കളുടെയും ജീവിതം ഇപ്പോൾ... എല്ലാം അങ്ങ് പറഞ്ഞത് പോലെ നടക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏എല്ലാവരെയും ദൈവം സഹായിക്കട്ടെ 🙏🙏🙏

  • @sumap5648
    @sumap5648 Před měsícem +5

    എനിക്ക് ഇത്തരത്തിൽ ഉള്ള നെറ്റിയാണ്, പറഞ്ഞത് അത്രയും ശരിയാണ്, ഞാൻ ഒരു പാട് പോരാടി ഉണ്ടാക്കിയതാണ് ഇന്നുള്ളതെല്ലാം ഭർത്താവിന് എന്നെകൊണ്ട് വലിയ ഗുണം ആണ് ഞാൻ ഒരു പാട് കഷ്ട്ടപെടുകയും ചെയ്യും

  • @indianarmy-md7vw
    @indianarmy-md7vw Před měsícem

    അഭിനവ് ചിത്ര🙏🙏🙏

  • @sujasuja7336
    @sujasuja7336 Před měsícem

    Entethu undakannum, pallil vidavum undu. Santhoshavum, vishamavum equal ayittanu.

  • @premamv1186
    @premamv1186 Před měsícem +3

    തിരുമേനി പറഞ്ഞ അവസാനത്തെ മൂന്ന് ലക്ഷണങ്ങൾ എനിക്കുണ്ട്.. ജീവിതത്തിൽ എല്ലാം പോരാടി നേടിയതാണ്. ജീവിതം കൈവിട്ടു എന്നിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റ് കരുത്താർജ്ജിച്ചതാണ് 'കഷ്ടപാടുകൾ ഉണ്ടാവും ന്നാലും സന്തോഷകരമായി ജീവിക്കുന്നു.🙏❣️

  • @JomecyRathish
    @JomecyRathish Před měsícem

    Thirumeni sathrudosham maran njangal endhucheyyanam ratheesh jomcy njangalude vivaham kazhinjittu 11 varshamay njangalude nakshathram makyiram karthika

  • @Adarsh45200
    @Adarsh45200 Před měsícem

    Sathikumari Satheesh Adarsh

  • @Joohirajesh
    @Joohirajesh Před měsícem

    Amrisha thriketta neat kittan prarthikane thirumeni

  • @rajanin4642
    @rajanin4642 Před měsícem +1

    Namaskaram Thirumeni🙏
    Nte peru Rajani,nal thiruvonam
    Nte pallu akarnathanu,athil sharikkum vishamam vannittund😭sharikkum kaliyakkal anubhavichund

  • @user-dl2ez1un1x
    @user-dl2ez1un1x Před měsícem

    Rugmani _ vishaagham
    Kadaghal theeraan prarthikkane thirumeni 🙏🙏🙏

  • @shalinchandra5042
    @shalinchandra5042 Před měsícem

    നമസ്കാരം thirumeni
    Prarthikkane thirumeni

  • @sajeeshsree1626
    @sajeeshsree1626 Před měsícem

    Sajeesh k guptha 29 Thiruvonam nakshathram marriage Thadassam marunnilya Thirumeni please pray

  • @dhanyaar1286
    @dhanyaar1286 Před měsícem

    Moonu lakshanagal undu Thirumei

  • @prasobhs4581
    @prasobhs4581 Před měsícem +1

    Moolamnaksthhram..naalukar are upavasikunnathe ane uthamam

  • @sadasivans8950
    @sadasivans8950 Před měsícem

    #adasivan Karthika business purogathikku
    Vidhya Makeeryam Arogya thinu
    Vishnu Athan Arogya thinu
    Anandhakrishnan.Makam Vidhyavijayathinu prarthikkane Thirumeni.🙏🙏🙏

  • @nadhinika8905
    @nadhinika8905 Před měsícem

    Thanks🙏

  • @indusp1044
    @indusp1044 Před měsícem

    തിരുമേനി... എന്റെ മോളുടെ നെറ്റി അങ്ങ് പറഞ്ഞപോലെ നല്ല നീളമുള്ള നെറ്റിയാണ്.. അതുപോലെ എന്റെ കാലിലെ വിരലുകളും തള്ളവിരലിനെക്കൾ ഉയരം കൂടിയതാണ് രണ്ടാമത്തെ വിരൽ 😍

  • @jijinavijith6525
    @jijinavijith6525 Před měsícem +1

    Ente kal angene aanu oru govt job nu vendi try cheyyunnund ,prarthikkanam thirumeni ella ishwaryangalum kittan ,nettiyum ithupole thanne aanuJijina ,pooram

  • @manojc9237
    @manojc9237 Před měsícem +1

    മനോജ്‌ ഉത്രം, സുജ ഉത്രിട്ടാതി, ശിഖ കാർത്തിക അയന രേവതി. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @leelasomarajan7222
    @leelasomarajan7222 Před měsícem +1

    ചിത്ര - ചിത്തിര എന്റെ മകളുടെ പല്ലിന് വിടവ്ണ്ട് - ഇപ്പോൾ കുറ്ച് മാറ്റം ഉണ്ട്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +2

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര എന്റെ മോൾ ഷാരിക തിരുവോണം...ഇന്നലെ പറഞ്ഞത് ഓർമിപ്പിക്കുന്നു മറക്കല്ലേ തിരുമേനി 🙏ഞായർ ആഴ്ച ക്ക് മുന്നേ പറയണേ🙏🙏 തിരുമേനി 🙏🙏

  • @sobhanakumari1827
    @sobhanakumari1827 Před 4 dny

    ഈ പറഞ്ഞ കാര്യത്തിൽ 3കാര്യങ്ങൾ എനിക്കുണ്ട് തിരുമേനി 1,4,5ഇവയാണ്

  • @vasanthymohandas8667
    @vasanthymohandas8667 Před měsícem

    തിരുമേനി നമസ്കാരം. പല്ലിലെ വിടവ്, മൂന്നാമത്തെ പാദം ആണ്, നെറ്റിയും അങ്ങനെ ആണ് എന്റെ. മൂന്ന് ലക്ഷണം ഉണ്ട്. ഭാഗ്യം കുറെ ഒക്കെ ഉണ്ട്. സങ്കടങ്ങളും ഉണ്ട്. ഭഗവാൻ തുണക്കട്ടെ. 🙏🙏🙏🙏🙏.

    • @infinitestories3221
      @infinitestories3221  Před měsícem

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌺

    • @roopasadheesh3554
      @roopasadheesh3554 Před měsícem

      Thirumeni paranja Padham,netti, pall und
      Roopa poruruttathi
      Prarthanayil ulpeduthane

  • @minisukumaran4027
    @minisukumaran4027 Před měsícem

    Namaskaram thirumeni. ..🙏🙏🙏

    • @infinitestories3221
      @infinitestories3221  Před měsícem

      നമസ്കാരം 🙏🌺

    • @agnasvr3913
      @agnasvr3913 Před měsícem

      സാർ എന്റെ വീട്ടിലെ എനിക്കുള്ള മോളെ എല്ലാം ഈ പറഞ്ഞതല്ലേ ലക്ഷണങ്ങളുണ്ട് അനുഭവങ്ങളും ഇതുപോലെ തന്നെയാണ്

  • @Mankique
    @Mankique Před měsícem +1

    തിരുമേനി, പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കു ഉണ്ട്, ഇപ്പോൾ ഇത്തിരി ബുദ്ധി മുട്ടിൽ ആണെങ്കിലും തിരുമേനി പറഞത് പോലെ എനിക്കു നല്ല ആത്മവിശ്വാസം ഉണ്ട് ഉയരത്തിൽ എത്താൻ കഴിയും എന്ന്, ജന്മനാ എനിക്കു എന്റെ ഭഗവതി കുറെ കഴിവുകള് തന്നിട്ടുണ്ട്, അതിൽ ഞാൻ വളരെ ഏറെ തൃപ്‌തിയാണ്.

  • @user-im1tb2ok8v
    @user-im1tb2ok8v Před měsícem

    Sathyam

  • @ajalsha562
    @ajalsha562 Před měsícem

    Paraja yellam lekhanngalum enikkundu onnum angottusheriyavunnilla thirumeni yenda cheuka😢

  • @sobhanakumary521
    @sobhanakumary521 Před měsícem

    Yes ......

  • @deepadeepa2415
    @deepadeepa2415 Před měsícem

    നമസ്തേ തിരുമേനി 🙏🙏

  • @saralak1539
    @saralak1539 Před měsícem

    Sankaranarayanan dipu kumar parvathi amma uthrattathi sarala vishakham divya thrikketta kallyani punartham ayan bharani pradeep ayilyam bhavya thiruvathira nalathe poojayil ulppeduthane thirumeni

  • @MeChRiZz92
    @MeChRiZz92 Před měsícem

    3,4,5 ലക്ഷണങ്ങൾ എനിക്കുണ്ട് തിരുമേനി 😊🙏

  • @SreedaviSreedavi
    @SreedaviSreedavi Před měsícem

    തിരുമേനി എനിക്ക് മേൽ ചുണ്ടിൽ മറുക് ഉണ്ട് എന്നും ദുഃഖം ആണ് ഒരു സന്തോഷം വും ഇല്ല ശ്രീദേവി ഭരണി പ്രാർത്ഥിക്കണേ തിരുമേനി

  • @padmababu4262
    @padmababu4262 Před měsícem

    അഞ്ച് ലക്ഷണങ്ങൾ ഉണ്ട് ചെറുപ്പത്തിൽ വിവാഹ ശേഷം ഒരുപാട് ദുഖിച്ചു ഇപ്പോൾ സുഖം ആണ്

  • @user-xc2tu1ik2h
    @user-xc2tu1ik2h Před měsícem

    🙏🙏

  • @prasannababy9674
    @prasannababy9674 Před měsícem +1

    Veryverycorect
    Enik3lekshanamund

  • @mariaangel1806
    @mariaangel1806 Před měsícem

    മേൽചുണ്ടിനും മൂക്കിന് തൊട്ടുതാഴെയാണ് മറുകുണ്ടെങ്കിൽ ഈ ഗണത്തിൽ പെടുമോ തിരുമേനി

  • @girijavarma7217
    @girijavarma7217 Před měsícem

    Ente oru bandhuvinu e 4lekshanangal undu. Pakshe Ella vidhathillum bhagya dosham anu.melchundil nadukku marukum undu. 75vayassundu.orikkalum dukham Mararilla

  • @lalithat2823
    @lalithat2823 Před měsícem +1

    Yes.

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Před měsícem +1

    എൻറെ മകൾക്ക് പ്ലസ് ടൂ പരീക്ഷ യിലും നീറ്റ് എൻട്രൻസ് പരീക്ഷ എഴുതുന്നു നല്ല മാർക്ക് നേടാൻ വേണ്ടി പ്രാർഥിക്കണം തിരുമേനി കൃഷ്ണേന്ദു ഉത്രാടം

  • @ranimurali4781
    @ranimurali4781 Před měsícem

    Muralidharen bharani Rani avittam Roshmi bharani shridula punardham pray cheyyene Swami

  • @reshmiraj-rj8ed
    @reshmiraj-rj8ed Před měsícem

    രശ്മി മകം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.

  • @RenukaSabu
    @RenukaSabu Před měsícem +2

    രേണുക കാർത്തിക. പല്ലിന്റെ വിടവ് എനിയ്ക്കുണ്ട് തിരുമേനി പറഞത് നൂറ് ശതമാനം ശരിയാണ്.❤❤❤

    • @infinitestories3221
      @infinitestories3221  Před měsícem

      നന്ദി രേണുക madam 🙏

    • @BhadraRamachandran-mi2oo
      @BhadraRamachandran-mi2oo Před měsícem +1

      കാലിന്റെ രണ്ടാമത്തെ വിരലിനു നീളം കൂടുതലുണ്ട് എന്നെ എന്റെ എല്ലാവരും അങ്ങിനെവരുന്നത് കൊള്ളില്ല ആണുങ്ങളെ വകവെക്കാത്തവരായിരിക്കും എന്ന് പറഞ്ഞിരുന്നു

  • @mrdevileditz4155
    @mrdevileditz4155 Před měsícem +2

    1:57തുടക്കം

  • @bindumanoj2735
    @bindumanoj2735 Před měsícem

    നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻ചുണ്ടിൽ വലതു സൈഡിൽ മറുക് ഉണ്ട്. കാലിലെ 2nd വിരൽ തള്ള വിരലിനെക്കാൾ നീളം ഉണ്ട്. നെറ്റി വലുതാണ്🙏🏻

  • @varshavarsha3671
    @varshavarsha3671 Před měsícem

    നമസ്കാരം തിരുമേനി 🙏🏻തിരുമേനി പറഞ്ഞ കാര്യം കണ്ണ്, പല്ലിന്റെ വിടവ്, കാലിന്റെ വിരലിന് നീളം കൂടുതൽ ഇതൊക്കെഉണ്ട് വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻വിഷമങ്ങൾ മാറാൻ

  • @vasanthism3407
    @vasanthism3407 Před měsícem

    Advaith bharani gouri chothi padikkanulla kazhivum thiricharivum undakuvan prarthikkane thirumeni

  • @paaruparuzz8637
    @paaruparuzz8637 Před měsícem

    ഉണ്ടക്കണ്ണി എന്നു വിളിച്ചു കളിയാക്കിയ കാലം ഓർമ്മ വന്നു അന്നൊക്കെ സങ്കടം തോന്നി.. ഇപ്പോൾ സന്തോഷം ഉണ്ട്

  • @user-gd4ug5ij1b
    @user-gd4ug5ij1b Před měsícem

    Namaskaram tirumeni

  • @user-yj6fr2ce5u
    @user-yj6fr2ce5u Před měsícem

    Divya utharam .thirumeni paranjathil 3 kaaryam enikkund...

  • @molythomas-ht1ob
    @molythomas-ht1ob Před měsícem

    എന്റെ നാള് അത്തം മോളി ശ്രുദോഷം മാറാ മാസിക്കണം❤🙏🙏

  • @Ranjini3510
    @Ranjini3510 Před měsícem

    1,2,4,5 ee lakshanangal enikundu

  • @erebusgang5420
    @erebusgang5420 Před měsícem

    Enta kannu undakannanu valiya thirumani

  • @sreelachulachooz862
    @sreelachulachooz862 Před měsícem

    Karthika sree.larthika nakshatram satru dhoshngal maranum asugangal maranum soubhagyangal undakanum prarthikkanam thirumeni

    • @infinitestories3221
      @infinitestories3221  Před měsícem

      ശത്രു ദോഷം തീരാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - കുറിച്ചെടുത്തു

  • @jishajayesh2292
    @jishajayesh2292 Před měsícem

    തിരുമേനി അങ്ങ് പറഞ്ഞത് പോലത്തെ കണ്ണുകൾ ആണ് എനിക്ക് ഉള്ളത് എല്ലാവരും ഉണ്ടക്കണ്ണി 😂എന്ന് വിളിക്കും സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉണ്ട് എല്ലാം ദൈവാനുഗ്രഹം 🙏🙏🙏

  • @Nisa-wq3rk
    @Nisa-wq3rk Před měsícem

    Correct 👍🏼

  • @unnionly1152
    @unnionly1152 Před měsícem

    ഉണ്ടക്കണ്ണി- വിദ്യ, മകം

  • @drajak6363
    @drajak6363 Před měsícem

    Rajan visakham Dheeraj pooradam Devaraj rohini

  • @Saritha.ASaritha-vb7pb
    @Saritha.ASaritha-vb7pb Před měsícem

    Aswathy moolam prathikane +2

  • @akarshanu7082
    @akarshanu7082 Před měsícem

    തിരുമേനി എനിക്ക് ഒരു govt ജോലി കിട്ടാൻ പ്രാർത്ഥനയിൽ ulppeduthane അനുപമ ചതയം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +1

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര ❤️തിരുമേനി പറഞ്ഞ പല്ലിനു വിടവ്.. കാലിന്റെ വിരലിനു നീളം കൂടുതൽ പിന്നെ നീണ്ട നെറ്റി ഇതൊക്കെ ഉണ്ട് 🙏എന്നും സന്തോഷം സമാധാനം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു 🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @husnaponnusponnus978
    @husnaponnusponnus978 Před měsícem

    വിടവ് ഉള്ള പല്ല്.. & കാൽ വിരൽ... & നീണ്ട നെറ്റി... ഇതൊക്കെ എനിക്ക് ഉണ്ട് but ഒരു ജോലിക്ക് നോക്കി യിട്ട് റെഡി ആവുന്നില്ല... 😔... നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് 😊

  • @SreekumariR-th6jd
    @SreekumariR-th6jd Před měsícem

    Sreekumari Makam poojayil ulppeduthnea.

  • @manjubiju4820
    @manjubiju4820 Před měsícem

    🙏🙏🙏

  • @deviak
    @deviak Před měsícem

    Neendaa netti ..enik ...angge paranjathe valare valare correct ane

  • @girijavarma7217
    @girijavarma7217 Před měsícem

    Thirumeni ente adutha bandhu chechikku chindikkatha Marukundu. Jeevithathil innuvare dukham matram. 75vayassayi. Ennum dukham matram

  • @smithasaji9599
    @smithasaji9599 Před měsícem

    . മേൽചുണ്ടിൽ മറുകുണ്ട് പക്ഷേ എന്നും കഷ്ടകാലം. അതിനാൽ ഞാൻ ഇതൊന്നും വിശ്വസിക്കുന്നില്ല

  • @Mohammedsinank
    @Mohammedsinank Před měsícem

    🙏🏻🙏🏻🙏🏻🙏🏻

  • @renjurajan9701
    @renjurajan9701 Před měsícem

    തിരുമേനി, ആദ്യത്തെ മറുക് ഇല്ല. ബാക്കി എല്ലാം എനിക്ക് ഉണ്ട്. But ഭാഗ്യം ഇല്ല.😢

  • @user-qj4dm9um3v
    @user-qj4dm9um3v Před měsícem

    മേൽ ചുണ്ടിൽ ഇടതു സൈഡ് കറുത്ത മറുക് ഉണ്ട്, വിരലും same ആണ്, നെറ്റിയും നീണ്ടത് ആണ്.. But ആഗ്രഹിച്ച ജോലി കിട്ടിയില്ല 😔

  • @user-zf7rs2sm3w
    @user-zf7rs2sm3w Před měsícem

    Ithellam und thirumeni🤔
    Please reply

    • @infinitestories3221
      @infinitestories3221  Před měsícem +1

      നന്നായി വരും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @sudharmanivenugopal2985
    @sudharmanivenugopal2985 Před měsícem

    🙏🏼🙏🏼🙏🏼

  • @valasarajanac5849
    @valasarajanac5849 Před měsícem

    എല്ലാം ലക്ഷണവും ഉണ്ട് 🙏

  • @vrajimolg
    @vrajimolg Před měsícem

    സത്യം ആണ് തിരുമേനി

  • @tuber_x
    @tuber_x Před 22 dny

    എനിക്കു വലിയ നെറ്റി ഉണ്ട് ഇതു വരെ നല്ലതൊന്നും നടന്നതില്ല നാൾ ഉത്രീട്ടാതി പിന്നെ മുക്കിയന്റപാലത്തിന്ടെ വലതു വശത്തു മറുക് ഉണ്ട്കാണാമറയത്തു ഒരുമാറുക ഉണ്ട് ബ്രീസ്റ്റ് താഴയെ ഉണ്ട്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +1

    🙏🙏🙏🙏🙏🙏

  • @MayaVijayan-rz5et
    @MayaVijayan-rz5et Před měsícem +1

    Maya uthradam
    Arjun uthradam
    Vijayan chothi
    Adithyan Chatham
    Pankajakshi chithira

  • @aswathiaswathi6055
    @aswathiaswathi6055 Před měsícem

    തിരുമേനി എൻറെ മോളുടെ ഉണ്ടാക്കണ്ണന്നു എഞ്ചിനീയറിംഗ് പഠിക്കുന്നു

  • @swathytbabu5398
    @swathytbabu5398 Před měsícem

    Kalu viral ente ithil paranjapole aanu. But bhalangal ellam oppositeum

  • @chitrapradeep8518
    @chitrapradeep8518 Před měsícem

    Thirimeni enikku oru gov job nu vendi padikkunnu.. Prarthikkanam... Pooram nal anu valiya kashttathilanu ..family il kada badyatha anu😢🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  Před měsícem

      ചിത്ര പ്രദീപ് - പൂരം - നാളത്തെ പൂജയിൽ ചേർത്തിട്ടുണ്ട്

  • @manipmanip3169
    @manipmanip3169 Před měsícem

    Namaste chamii

  • @sajithaanil8924
    @sajithaanil8924 Před měsícem

    ❤👍

  • @user-xm1db5sb9q
    @user-xm1db5sb9q Před měsícem

    സാർ.. എന്റെ അനിയത്തി ടെ നാലു പുണർതം.. അവളുടെ മാര്യേജ് ചെയുന്ന ആളുടെ നാലു തിരുവാതിര.. ജോലിസിയർ പറഞ്ഞു.. ഇതു രണ്ടാo നാലു ആയതു കൊണ്ട് എന്നും വഴക്കുo ഒകെ ഉണ്ടാകും. ഇന്ന്. ശരിയാണോ

    • @infinitestories3221
      @infinitestories3221  Před měsícem

      അങ്ങനെയില്ല, ജാതകം നോക്കി വേണം ഇത് കൃത്യമായി മനസ്സിലാക്കാൻ - നാളുകൊണ്ട് മാത്രം കാര്യമില്ല

  • @prasannamkurup1567
    @prasannamkurup1567 Před měsícem +1

    2nd വിരൽ നീളവും ഉണ്ട്.

  • @bindhusvlog4769
    @bindhusvlog4769 Před měsícem

    👏👏👏