ശുക്ര യോഗ നക്ഷത്രങ്ങൾ ഇവരാണ് - അറിഞ്ഞിരിക്കണം ഈ നാളുകാരെ പറ്റി

Sdílet
Vložit
  • čas přidán 9. 06. 2024
  • Shukra or Venus is the star brings luck and prosperity as per Hindu astrology. Here is the derailed explanation of the shukra stars for Hindu worshipers.

Komentáře • 465

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 22 dny +21

    തിരുമേനി പറഞ്ഞതൊക്കെ ശരിയാണ്.... ഞാൻ വിചാരിച്ചു ഞാൻ മാത്രം എന്തെ ഇങ്ങനെ ആയി പോയതെന്ന്.... 🤔🤔പക്ഷെ കമെന്റ് ബോക്സ്‌ കണ്ടപ്പോൾ ഞാൻ തനിച്ചല്ല എന്നറിഞ്ഞു.....🤩🤩🤩👍👍👍

  • @girijavattalilgirija6603
    @girijavattalilgirija6603 Před 22 dny +20

    തിരുമേനി ഈ പറഞ്ഞതൊക്കെ കൃത്യമാണ്. എന്റെ അനുഭവങ്ങൾ തന്നെയാണ്

  • @annammajoshua9007
    @annammajoshua9007 Před 22 dny +8

    രോഹിണി നക്ഷത്രം, എല്ലാകാര്യങ്ങളും പറഞ്ഞത് വളരെ ശരിയാണ്, കയ്യിലിരുന്ന കാശു കൊടുത്തു.....പരിഹാസവും തെറിവിളിയും കേൾക്കേണ്ടി വന്നിട്ടുണ്ട്, നമ്മൾ ചെയ്യുന്നതെല്ലാം ചെമ്പിലപ്പുറത്തു വെള്ളം ഒഴിക്കുന്നത് പോലെയാണ്....

    • @Mariyabiju95
      @Mariyabiju95 Před 21 dnem +3

      സ്വന്തം വീട്ടുകാരാണ് ശത്രു

  • @sobhanair7326
    @sobhanair7326 Před 22 dny +11

    എന്റെ നക്ഷത്രം ഈ കൂട്ടത്തിൽ ഉള്ള ഒന്നാണ്. പറഞ്ഞത് എല്ലാം ശരി ആണ്

  • @user-rk8dr5qh3f
    @user-rk8dr5qh3f Před 22 dny +7

    എന്റെ നക്ഷത്രം രേവതി ആണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @gp8414
    @gp8414 Před 22 dny +8

    രോഹിണിയുടെ കാര്യം വളരെ വളരെ കൃത്യമാണ് തിരുമേനി നന്ദി 🙏🙏🙏

  • @sandeyasandeya2591
    @sandeyasandeya2591 Před 22 dny +5

    നമസ്കാരം തിരുമേനി 🙏🙏പറഞ്ഞതെല്ലാം വളരെ ശെരി ആണ് 🙏🙏🙏ചിത്തിര 🙏🙏

  • @Godsownfam
    @Godsownfam Před 22 dny +9

    തിരുവോണം - തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ്.

  • @user-jr8xq1yo5k
    @user-jr8xq1yo5k Před 22 dny +5

    തിരുമേനി അങ്ങ് പറഞ്ഞത് മുഴുവൻ സത്യമാണ്.100% സത്യമാണ്.

  • @priyas2153
    @priyas2153 Před 22 dny +1

    തിരുമേനി പറഞ്ഞത് വളരെ sathyam🙏 sivapriya പൂയം നാൾ govt ജോലി കിട്ടാനും വീട് വെക്കാനും പ്രാർഥിക്കണേ thirumeni🙏

  • @user-gh5zv7uq4m
    @user-gh5zv7uq4m Před 22 dny +3

    🙏🏻🙏🏻🙏🏻🙏🏻 .100% സത്യം ആണ് പറഞ്ഞത്. എൻ്റെ നക്ഷത്രം രേവതി ആണ്.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 22 dny +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം.. ഷാരിക തിരുവോണം 💖തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് അച്ചിട്ടം ആണ് എന്റെ ഭർത്താവ് പൂരം.. എന്റെ മോൾ തിരുവോണം ❤️

  • @vanajar5868
    @vanajar5868 Před 22 dny +1

    വനജ രേവതി തുലാമാസം
    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങൾ.. ഞങ്ങൾ കടമായി കൊടുത്ത പണവും സ്വർണവും എത്രയും വേഗം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം..
    തിരുമേനിയോട് ഒരുപാട് നന്ദി🙏🏻🙏🏻🙏🏻

  • @geethaenterprises7757
    @geethaenterprises7757 Před 16 dny +1

    തിരുമേനി പറഞ്ഞത് സത്യം ആണ്. വിജയ൯. രേവതി. നന്ദി.

  • @gayathrimohan7610
    @gayathrimohan7610 Před 22 dny +3

    സത്യം ആണ് തിരുമേനി പറഞ്ഞത് എല്ലാം 🙏🏻

  • @geethap7251
    @geethap7251 Před 22 dny +4

    നമസ്കാരം തിരുമേനി, രോഹിണി നക്ഷത്രം പറഞ്ഞതൊക്കെ ശരിയാണ് 🙏

  • @shobhanapushpan1628
    @shobhanapushpan1628 Před 22 dny +3

    Namaskaram Thirumeni 🙏 ente nal Chithira ee paranjathellam ente karyathil 100 percentage correct aanu🙏

  • @girijadevic2579
    @girijadevic2579 Před 22 dny +2

    My star Rohini.What u have said is 100% correct in my life.Everyone exploited me.Now nobody to support or console.Even my nearest relatives doesn't .In their thoughts Iam a fool spending my money gold and household things for no use.Only I believe in my Guruvayoorappan.😊

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 19 dny

      🙏🙏🙏😍💝😊💓 Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😍💝😊💓💞💖❣️💕

  • @soudaminic6282
    @soudaminic6282 Před 22 dny +1

    ഞാൻ അശ്വതി നക്ഷത്രം തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ് നന്ദി

  • @dranithakg3565
    @dranithakg3565 Před 22 dny +1

    Really 100 percent correct Thirumeni.Myself and my both children are comes under this group. Please 🙏 🙏 for us

  • @Kunji797
    @Kunji797 Před 22 dny +1

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക തടസ്സങ്ങൾ നീങ്ങി ഐശ്വര്യം, ഭാഗ്യം എന്നിവ ഉണ്ടാകാനും കടം പൂർണ്ണമായി മാറാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

  • @user-ez1lr4qv9u
    @user-ez1lr4qv9u Před 22 dny

    Namaskaram thirumeni🙏🙏 🙏. 100% correct anu paranjath.

  • @user-jf5fx5oq4q
    @user-jf5fx5oq4q Před 22 dny +1

    തിരുമേനി പറഞ്ഞത് 100%സത്യം തന്നെ
    മാരി -തിരുവോണം

  • @LovelyDreams-de2wt
    @LovelyDreams-de2wt Před 22 dny +1

    അങ്ങ് പറഞ്ഞത് എന്റെ പൂയം നാളിന്റെ കാര്യത്തിൽ 100% ശരിയാണ് 🙏

  • @seethasanthosh3271
    @seethasanthosh3271 Před 22 dny

    Thirumeni paranjathu 100% correct Anu , Amritha -pooram, Anju-Revathy, seetha-thiruvonam

  • @anul5961
    @anul5961 Před 22 dny

    അങ്ങ് പറഞ്ഞത് കൃത്യമായിട്ടുള്ള കാര്യങ്ങൾ തന്നെ 🙏🏻🙏🏻🙏🏻

  • @SubithaSunil-wn6zh
    @SubithaSunil-wn6zh Před 22 dny +3

    തിരുമേനി എന്റെ നാൾ തിരുവോണം ആണ് തിരുമേനി പറഞ്ഞത് ശരി ആണ്

    • @infinitestories3221
      @infinitestories3221  Před 19 dny

      അഭിപ്രായം അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷം 🙏 നന്ദി

  • @pournamir9939
    @pournamir9939 Před 22 dny +1

    Namaskaram Thirumeni...💯 Sheriyaanu

  • @beenavijayan4739
    @beenavijayan4739 Před 9 dny

    എന്റെ മോളുടെ നാൾ രേവതി ആണ്. അങ്ങ് പറഞ്ഞതിൽ ഏറെ കുറെ മോളുടെ കാര്യത്തിൽ സത്യം ആണ്. അയന രേവതി അങ്ങയുടെ പ്രാർത്ഥനയിൽ ഉള്പെടുത്തണേ 🥰🙏

  • @user-dn5re5qt8o
    @user-dn5re5qt8o Před 18 dny +1

    വളരെ ശരി യാണ് തിരുമേനി അനിത മകം

  • @sarithapadmakumar4709
    @sarithapadmakumar4709 Před 22 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 എല്ലാം ശെരിയായ കാര്യമാണ് പറഞ്ഞത് 🙏🏻

  • @Omana-rv5sf
    @Omana-rv5sf Před 9 dny +1

    ഈപറഞ്ഞമുഴുവൻകാരൃങ്ങളും100%സതൃംആണ്

  • @abhinandaabhinanda7509

    Namaskaram Thirumeni
    Valare sariýanu
    Thirumeni
    Reena pooyam

  • @anishmukkam7322
    @anishmukkam7322 Před 22 dny +1

    എന്റെ നക്ഷത്രം മകം.. ആണ്.. പറഞ്ഞത് എല്ലാം 100%ശരിയാണ്

  • @jayanjayan3211
    @jayanjayan3211 Před 22 dny

    എന്നെ സംബന്ധിച്ച് വളരെ ശരിയാണ്. ഞാൻ ഈ പറഞ്ഞ നക്ഷത്രത്തിൽ പെടുന്ന ആളാണ്‌. 🙏🙏🙏🙏

  • @SarojiniK-qv2tp
    @SarojiniK-qv2tp Před 22 dny +1

    നമസ്കാരം തിരുമേനി മനപ്രയാസവും സങ്കടവും അനുഭവിക്കുന്ന ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
    രവീദ്രൻ തിരുവാതിര
    സരിൻ ചതയം
    ആ തിര തിരുവാതിര
    സരോജിനി വിശാഖം

  • @venugopalan1948
    @venugopalan1948 Před 18 dny

    Venugopalan Pooram
    Correct observation.🎉🎉

  • @user-lo8jj5jt2n
    @user-lo8jj5jt2n Před 22 dny

    തിരുമേനി ഇവിടെ പറഞ്ഞത് നൂയൊരു ശതമാനം ശരിയാണ് ഞാൻ പൂയം നാളാണ് വളരെ വളരെ സത്യമായ പരാമർത്തമാണ്പറഞ്ഞത് 🙏🙏❤️

  • @bindu630
    @bindu630 Před 22 dny

    Very correct 💯 thirumeni 🙏

  • @BassPowerBoostedMp3
    @BassPowerBoostedMp3 Před 22 dny +1

    തിരുമേനി ഇതിൽ ഒരു കാര്യംപറഞ്ഞതിൽ ചെറിയ തെറ്റ് ഉണ്ട് ബാക്കിയെല്ലാം ശെരിയാണ് 👍

  • @RajimaPavithranRajimaPavithran

    നമസ്കാരം തിരുമേനി 🙏🙏അങ്ങ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @laisyp3218
    @laisyp3218 Před 21 dnem

    Exactly correct Thirumeni, God bless u forever and ever

  • @santhinellikkunnummal1256

    എല്ലാം കൃത്യമാണ് തിരുമേനി. എൻ്റെ നക്ഷത്രം ചിത്തിരയാണ്.🙏🙏🙏❤️❤️❤️.

  • @prabha450
    @prabha450 Před 22 dny

    പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി..

  • @vijayakumargk8934
    @vijayakumargk8934 Před 17 dny

    ഒരു അക്ഷരം പോലും തെറ്റിയിട്ടില്ല. ഇത് തന്നെയാണ് എന്റെ ജീവിതം. ഇത്വരെയും കണ്ണ് നീര് ആണ്. 63 ആയി. 👍

  • @RaghunandananP-uv9ll
    @RaghunandananP-uv9ll Před 22 dny

    വളരെ ശരി അണ് രഘുനന്ദനൻ രേവതി നക്ഷത്രം

  • @NamitaNami-ly8dq
    @NamitaNami-ly8dq Před 22 dny

    💯 0/0 Correct Ente moldayum husband endayum star edil undu thirumani 🙏🙏🙏evarku Nallathu varuthan prarthikana thirumani 🙏 Sudheesh Aswathy Padmini chithira kanni kur vidhyabyasathinum arogyathinum prarthikana thirumani 🙏🙏🙏

  • @josephthomas9494
    @josephthomas9494 Před 15 dny

    Never heard such words from any body .nooru shathamanam sarThank you very much.

  • @visakhvallikunnam8070

    രേവതി. പറഞ്ഞത് മുഴുവനും സത്യം

  • @areyaka7402
    @areyaka7402 Před 22 dny

    💯💯💯🙋🙋🙋👍👍👍pakka correct thirumeni.Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @nandang-qq6td
    @nandang-qq6td Před 13 dny

    🙏നന്ദി നമസ്കാരം. 100% വും തിരുമേനി പറഞ്ഞത് ശരിയാണ്. 🙏

  • @rajraj67159
    @rajraj67159 Před 13 dny

    വളരെ ശരിയാ...തിരുമേനി....🙏🙏🙏
    രാജേഷ്...പൂയം

  • @sharanyag7328
    @sharanyag7328 Před 22 dny +1

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം ശരണ്യ മകം 1991/11/28 എല്ലാം ശരിയാണ് തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏

  • @resmism4750
    @resmism4750 Před 17 dny

    പറഞ്ഞത് എല്ലാം ശെരിയാണ് തിരുമേനി

  • @sarithasmenon4443
    @sarithasmenon4443 Před 22 dny +1

    പറഞ്ഞത് ശരിയാണ് എല്ലാം. 🙏🙏.
    ഞാൻ രേവതി നക്ഷത്രം

  • @NareshKumar-ij4ik
    @NareshKumar-ij4ik Před 20 dny

    Thirumeni, your predictions is correct.

  • @ManjuThankappan
    @ManjuThankappan Před 22 dny

    എന്റെ നാൾ ഉത്രാടം, തിരുമേനി പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.

  • @shilap1783
    @shilap1783 Před 20 dny +1

    ഞാനും und ഈ കൂട്ടത്തിൽ അശ്വതി 🙏🙏

  • @smithadevi8016
    @smithadevi8016 Před 21 dnem

    നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽
    എന്റെ മോളുടെ നാൾ പൂരം ആണ്. തിരുമേനി പറഞ്ഞത് എല്ലാം വളരെ ശെരിയാണ്... 🙏🏽🙏🏽🙏🏽

  • @AjithaAji-eo4jv
    @AjithaAji-eo4jv Před 14 dny

    രോഹിണിയുടെ കാര്യം വളരെ സത്യം ആണ്🙏🙏🙏

  • @lethar5804
    @lethar5804 Před 22 dny +1

    സത്യം മാണ് തീരുമേനി പറഞ്ഞത് പൂയ്യം ആണ് ഞാൻ

  • @mininair7777
    @mininair7777 Před 21 dnem +1

    Namaskaram thirumeni.100,% sathyam. Ente nakshatram makam anu

  • @nirmalakunnummal1320
    @nirmalakunnummal1320 Před 22 dny

    Thirumeni paranjath 100% correct aanu E anubavam ellam enikundayitindu thirumeni 🙏🙏🙏

  • @ushaas6144
    @ushaas6144 Před 22 dny +1

    നമസ്കാരം തിരുമേനി ഉഷ അശ്വതി ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ പ്രത്യേക പ്രാർത്ഥിക്കണം

  • @nishashaji3924
    @nishashaji3924 Před 22 dny

    സത്യം നിഷ തിരുവോണം ഞാൻ കരഞ്ഞു പോയി തിരുമേനി പറഞ്ഞത് മുഴുവൻ സത്യമാണ്

  • @thankamanyt.k.5350
    @thankamanyt.k.5350 Před 22 dny

    100% sariyanu. Thankamany, Revathy

    • @athirapremachandran7633
      @athirapremachandran7633 Před 22 dny

      എന്റെഭാര്യ രേവതി നക്ഷത്ര ആണ് കള്ളം മാത്രം പറയൂ മക്കൾ രോഹിണി കള്ളം പറയാൻ മാത്രം തിരുമേനി നേരിട്ട് കാട്ടിത്തരാം

  • @chirameljoseph5388
    @chirameljoseph5388 Před 9 dny

    Sir
    Your views are very right as far as I am concerned. My star is Rohini

  • @valsalasunder5726
    @valsalasunder5726 Před 22 dny

    Thirumeni vasthu vilpana pettannu nadakkan prarthanayil ulpeduthane. Valsala rohini 🙏🙏

  • @raveendranadhannairkulanji3538

    തിരുമേനി അങ്ങ് പറഞ്ഞത് ്് മുഴൂവൻ സത്യം മാണ്

  • @SheejaManoj-xi2eb
    @SheejaManoj-xi2eb Před 16 dny

    ഞാൻ ഉത്രാടം ആണ് പറഞ്ഞു തു ഒകെ ശരി ആണ് 100%

  • @LakshmananPillai-gt9gp

    Thank you so much തിരുമേനി പറ ഞ്ഞകര്യങ്ങൾ എല്ലാം അനുഭവത്തിൽ ഉണ്ടായതാണ് ലക്ഷ്മണൻ പിള്ളൈ 14 ജനുവരി 1945 in between 12_&1 pm

    • @infinitestories3221
      @infinitestories3221  Před 19 dny

      വളരെ നന്ദി സർ അങ്ങയുടെ വിലയേറിയ അഭിപ്രായത്തിന് 🙏🌺

  • @CkbalachandranBalan
    @CkbalachandranBalan Před 18 dny

    Sathyamanu...❤..thanks.

  • @Saro_Ganga
    @Saro_Ganga Před 22 dny

    Very correct as far as I am concerned
    Thank you Sir

  • @butterflybutterfly4825
    @butterflybutterfly4825 Před 22 dny +1

    വളരെ ശരി ആണ്

  • @sreedeviprabhu3285
    @sreedeviprabhu3285 Před 22 dny

    Very correct chittira star

  • @priyasanal2124
    @priyasanal2124 Před 22 dny +1

    നമസ്കാരം തിരുമേനി സനൽ തൃക്കേട്ട നക്ഷത്രം വിദേശത്ത് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @user-vf5cu9im1v
    @user-vf5cu9im1v Před 22 dny

    Namaskaram thirumeni
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    Njan utradam vasantha
    Thirumeni paranjat100%
    Sariyanu ente karyathil🙏🏼
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Minikumary-mq7vg
    @Minikumary-mq7vg Před 16 dny

    100 % sathyam thank you

  • @user-ef8ey3nl3f
    @user-ef8ey3nl3f Před 19 dny

    Vismaya -aswathy thirumeni paranjath ente karyathil valare sheriyanu ❤❤

  • @archanaachu8725
    @archanaachu8725 Před 19 dny

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് എന്റെ നക്ഷത്രം രോഹിണി ആണ് 🙏🏻🙏🏻🙏🏻🙏🏻😔😔❤❤❤❤

  • @sstube2.067
    @sstube2.067 Před 21 dnem +1

    എന്നെ നക്ഷത്രം തിരുമേനി പറഞ്ഞതിൽ ഉണ്ട് എന്റെ മോന്റെ നക്ഷത്രവും ഉണ്ട് അജിത രേവതി നക്ഷത്രം ശ്രീലക്ഷ്മി ചതയം നക്ഷത്രം നക്ഷത്രം, സർപ്പ ദോഷമാണ് രാഹുദോഷമാണ് പിതൃക്കളുടെ ദോഷമുണ്ട് വരവിന്റെ ഇരട്ടി ചെലവാണ് സാമ്പത്തിക ബുദ്ധിമുട്ടാണ് ശ്രീ വിശാഖ് തിരുവോണ ഠ നക്ഷത്രം രതീഷ് പുണർതംനക്ഷത്രം

  • @RAJIV-ep1cj
    @RAJIV-ep1cj Před 22 dny +1

    എല്ലാം സത്യമാണ് തിരുമേനി, അതുകൊണ്ട് തന്നെ ബെസ്റ്റ് ഫ്രണ്ട്‌സ് പോലുമില്ല..... എല്ലാവരും ഉണ്ടെങ്കിലും ഒറ്റക്കാണ് 😂😂

  • @lethikac4589
    @lethikac4589 Před 22 dny

    Namaskaram,Thirumeni,,,,,,,Pradeep,Moolam,VIdesath,Jolikittan,PrarthikkaneThirumeni,Thadasamane,

  • @sreelathap6239
    @sreelathap6239 Před 22 dny +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @geethaa1323
    @geethaa1323 Před 21 dnem

    Thank you Sir.My star is Rohini
    What u said 100% correct only

  • @greeshmac9977
    @greeshmac9977 Před 20 dny

    പറഞ്ഞത് വളരെ ശരിയാണ് തിരുമേനി 🙏🙏🙏

  • @jayeshbabubabu6046
    @jayeshbabubabu6046 Před 7 dny

    തിരുമേനി..... സൂപ്പർ 100%

  • @bharathyparambil
    @bharathyparambil Před 19 dny

    തീർത്തും ശരിയായി തോന്നുന്നു,🙏🙏

  • @user-sk5gn2eh9g
    @user-sk5gn2eh9g Před 18 dny

    സത്യം ആണ് എല്ലാർക്കും വേണ്ടി എല്ലാം ചെയ്യും എന്നാലും ആരും കൂടെ കാണില്ല

  • @beenasubhash6570
    @beenasubhash6570 Před 22 dny

    Satish Rohini, Rakee Pooradam, Anika Anizam, Avigna Bharani

  • @AshaKumar-cr7mm
    @AshaKumar-cr7mm Před 22 dny +1

    Namskaram thirumeni. Rohit kumar nayar thiruvatira,vAnkit Kumar nayar makairam , jyothish Kumar poorurutathi asha Kumar anizham

  • @user-ne8vh3go4l
    @user-ne8vh3go4l Před 22 dny

    തിരുമേനി വിദ്യാവിജയത്തിനായി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം നിരഞ്ജന മകം പത്താം ക്ലാസിൽആണ് ബുദ്ധിയും ഓർമ്മ ശക്തിയും ഉണ്ടാവാൻ പ്രാർത്ഥികണം

  • @RAJIV-ep1cj
    @RAJIV-ep1cj Před 22 dny

    Raji പൂയം
    1993 സെപ്റ്റംബർ 13
    7 30 am
    മാനസികമായി സങ്കടത്തിലാണ് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് 🙏🙏🙏🙏🙏🙏

  • @saranyaakhil4435
    @saranyaakhil4435 Před 22 dny

    Namaskaram Thirumeni 🙏
    Saranya uthradom 18/2/93.2.30.am......joli kittan prarthikane Thirumeni 🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Před 22 dny

    Suseela uthritathi shathru dosam Maranum samthika uyarcha manasika saririka aroghyam prarthanayil ulpeduthane thirumeni 🙏

  • @divyajayeshdivyajayesh9288

    നമസ്കാരം തിരുമേനി, പറഞ്ഞതെല്ലാം 100%ഉം ശരിയാണ്. ദിവ്യ അശ്വതി

  • @Radhika.R.
    @Radhika.R. Před 22 dny

    Namaskaram Thirumeni😊😊😊

  • @divyamolpg8351
    @divyamolpg8351 Před 22 dny

    Star Aswathy orupad duridam anubavichu sambathika bhudimuttu marane prarthikane 🎉

  • @bindukrishnan31
    @bindukrishnan31 Před 22 dny

    Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us

  • @purushothaman3476
    @purushothaman3476 Před 22 dny

    You're absolutely correct fantastic my dear thirumeni please prayer for me sir
    I apply new job please prayer for me uthradam
    Thank you very much sir 🕉️🙏🏿🙏🏿🙏🏿🙏🏿🕉️
    Mini. Puradam
    Parvathi. Thiruvathira
    Prayag. Uthram
    Please prayer sir me&my family thanks