കുട്ടിച്ചാത്തൻ അനുഗ്രഹം കൂടെയുള്ള നക്ഷത്ര ജാതകർ ഇവർ, ഇവരെപ്പറ്റിയുള്ള അപൂർവ സത്യങ്ങൾ

Sdílet
Vložit
  • čas přidán 5. 05. 2024
  • #kuttychathathan #hindugod

Komentáře • 536

  • @npnairotp1077
    @npnairotp1077 Před měsícem +14

    ഞാൻ അത്തം നാൾ ആണ്... എല്ലാവരെയും സഹായിച്ചിട്ടേ ഉള്ളൂ... നല്ലതോന്നും നടന്നിട്ടില്ല..... ഇതിൽ പറഞ്ഞത് എല്ലാം 💯 സത്യം ആണ്...

    • @jalajahari400
      @jalajahari400 Před 5 dny

      തിരുമേനി എൻറെ നാളും അത്തം ആണ് പറഞ്ഞതെല്ലാം വളരെ ശരിയായി തോന്നുന്നു

  • @beenarajesh5823
    @beenarajesh5823 Před měsícem +7

    വിഷണുമായാ സ്വാമിയേ എൻ്റെ സങ്കടങ്ങളുംtension ഉംമാറ്റി തരേണമേ മന:സന്തോഷം തരേണമേ എൻ്റെ കടബാധ്യത എല്ലാം എത്രയും പെട്ടെന്ന് മാറാനുള്ള ഒരു വഴി കാണിച്ച് തരേണമേ ബീനമൂലം🙏🙏🙏

  • @user-up1nl7nz3l
    @user-up1nl7nz3l Před měsícem +4

    നമസ്കാരം തിരുമേനി പറഞ്ഞതെല്ലാം സത്യം തന്നെയാണ് എന്നെ സംബന്ധിച്ച് 🥰🥰👍🙏🙏🙏🙏

  • @user-rd1uk5gx3t
    @user-rd1uk5gx3t Před měsícem +2

    വിഷ്ണ്ണമായ ഭഗവാനെ എന്റെ കുഞ്ഞുങ്ങളെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണേ

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds Před měsícem +2

    ശ്രീ വിഷ്ണുമായ പൊന്നുണ്ണി സ്വാമി 🌹🌿🙏ബിന്ദു അത്തം എന്റെ സങ്ക ടം മാറ്റി തരണേ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകണേ 🙏🙏🙏🙏

  • @satheeshkollam8281
    @satheeshkollam8281 Před měsícem +3

    നമസ്കാരം തിരുമേനി.....
    സതീന്ദ്രൻ അത്തം
    വളരെ കൃത്യമായ പ്രവചനം..... പറഞ്ഞതൊക്കെ വളരെ ശെരിയാണ്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 2 měsíci +6

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര ❤️അങ്ങ് പറഞ്ഞത് എല്ലാം 100 ഇൽ 110% സത്യം ആണ് അങ്ങയുടെ വാക്കുകൾ അച്ചിട്ടം ആണ് 💖

    • @veenai.s5087
      @veenai.s5087 Před měsícem

      സത്യമാണ്.. പൊന്നുണ്ണി ശരണം 🙏🏻

  • @leelavathi5579
    @leelavathi5579 Před 2 měsíci +3

    വളരെ ശരിയാണ് തിരുമേനി കിറുകൃത്യമാണ് തിരുമേനി പറഞ്ഞത് വളരെ നന്ദി നമസ്കാരം എല്ലാവർക്കും ദേഷ്യമാണ് ശത്രുതയും ഉണ്ട് ലീലാവതി ഭരണി എന്റെ മോൻ പൂരുരുട്ടാതി മോൾ തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി

  • @vinithagiri5696
    @vinithagiri5696 Před měsícem +1

    തിരുമേനി പറഞ്ഞത് 100%ശരി യാണ്.. എന്നും ദുഃഖ.. ദുരിതങ്ങൾ.. ജീവിതം അങ്ങോട്ടു വിജയിക്കുന്നില്ല പുരോഗതി ഇല്ല 🙏🙏🙏തിരുമേനി
    വിനിത -ചതയം
    ഗിരിജൻ -തിരുവാതിര
    അനാമിക -പുരാടം
    അനഘ -മകം 🙏🙏🙏

  • @jinuknr999
    @jinuknr999 Před měsícem +2

    ഇത്രയും പെർഫെക്ട് ആയിട്ട് നക്ഷക്ത്ര സവിശേഷതകൾ വേറൊരു ചാനലിലും ആരും പറഞ്ഞു കേട്ടിട്ടില്ല,ഈ ചാനലിൽ ഒരു മാസം മുന്നേയുള്ള വിഡിയോയിൽ ഞാനൊരു കമെന്റ് ഇട്ടിരുന്നു ഇപ്പോഴും അതിന് ലൈക് വരുന്നുണ്ട് 500 ന് മേലെ ആയി. അത്രയും പേർക്ക് അങ്ങ് പറഞ്ഞത് ശരിയായി എന്ന് വേണം കരുതാൻ. ഓരോ കാര്യം പറയുമ്പോഴും എന്റെ കാര്യത്തിൽ അങ്ങനെയല്ല എന്ന് പറഞ്ഞു ക്രോസ്സ് ചെയ്യാനുള്ള എന്തെങ്കിലും ഒന്നുപോലും കണ്ടെത്താൻ എനിക്ക് സാധിച്ചില്ല.
    അത്രയ്ക്ക് പെർഫെക്ട് ആണ് അങ്ങ് പറയുന്നത്.
    ജ്യോതിഷത്തിലൂടെ കൂടുതൽ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.. 💕

  • @user-qh1ee9ll7w
    @user-qh1ee9ll7w Před 21 dnem +1

    തിരുമേനി എന്റെ പേര് സിന്ധു നാൾ പുരം തിരുമേനി പറഞ്ഞത് 100 % ശരിയാണ് ഞാൻ എല്ലാവർക്കും സഹായം ചെയ്ത ടേ ഉള്ളു ആനന്ദി അർക്കും ഇല്ല

  • @Kunji797
    @Kunji797 Před 2 měsíci +1

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങാനും, കടങ്ങൾ തീരാനുള്ള മാർഗങ്ങൾ തെളിയാനും, ഭാഗ്യവർധനവിനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

  • @user-yk7ko2sb2g
    @user-yk7ko2sb2g Před měsícem +1

    വിഷ്ണുമായ പൊന്നുണ്ണി കാത്തു രക്ഷിക്കണേ... തിരുമേനി പറഞ്ഞ കാര്യം 100%സത്യമാണ്. എന്റെ കടങ്ങൾ തിരുന്നതിനായി പ്രാർത്ഥിക്കണേ.. എന്റെ നക്ഷത്രം അത്തം ആണ്.. 🙏🏻🙏🏻🙏🏻

  • @user-eo7ri1kv6w
    @user-eo7ri1kv6w Před měsícem +5

    തിരുമേനി 🙏. ഞാൻ പുണർതം നക്ഷത്രം. ഇവിടെ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ വളരെയധികം ശരിയാണ്...

    • @sharathkumar3470
      @sharathkumar3470 Před měsícem

      സത്യം ഞാനും പുണർതം ആണ്

    • @sethuks4652
      @sethuks4652 Před 22 dny

      njanum purnatham 💯💯 correct

  • @chaithanyanv4852
    @chaithanyanv4852 Před měsícem +1

    നമസ്ക്കാരം തിരുമേനി 🙏 അത്തം നക്ഷത്രം. തിരുമേനി പറഞ്ഞത് എന്നെ സംബന്ധിച്ച് 100% ശരിയായിട്ടുള്ള കാര്യങ്ങൾ ആണ് ❤

  • @deepthypradeep1225
    @deepthypradeep1225 Před 2 měsíci +4

    തിരുമേനി പറഞ്ഞത് എല്ലാം സത്യം.🙏🙏

  • @Nova-go1jg
    @Nova-go1jg Před měsícem +17

    നമസ്കാരം തിരുമേനി ഞാൻ 35 വയസ്സുള്ള പൂയം നക്ഷത്രക്കാരിയാണ്... ആരോടും ഒരു ദ്രോഹവും ചെയ്യാറില്ല എങ്കിലും ഒരുപാട് ശത്രുക്കൾ ഉണ്ട്...വളരെ വേണ്ടപ്പെട്ടവർ തന്നെ അവഗണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു

    • @dileepbalakrishnan3362
      @dileepbalakrishnan3362 Před měsícem +4

      Nova iam also pooyyam.harae rama harae Rama Rama Rama harae harae harae Krishna harae Krishna Krishna Krishna harae harae.always chant . everyone respect you. enemies ran away

    • @Nova-go1jg
      @Nova-go1jg Před měsícem

      @@dileepbalakrishnan3362 🤗

    • @mohankumarapilly8198
      @mohankumarapilly8198 Před měsícem +1

      Sariyanu vishnumaya Swami saranam

    • @jinuknr999
      @jinuknr999 Před měsícem

      ഇപ്പോഴുള്ള സമയം യഥാർത്ഥത്തിൽ മോശം സമയം അല്ല..നല്ല കാലത്തിലേക്ക് എത്തിപ്പെടാനുള്ള ഇടവേളയാണ്.. പ്രപഞ്ചം നിങ്ങൾക് നല്ലത് വരുത്താനുള്ള ഗൂഢലോചനയിലാണ് അതിന് യോഗ്യത ഉണ്ടാവുന്നത് വരെ ദൈവം പരീക്ഷിക്കും ക്ഷമയോടെ കാത്തിരിക്കൂ..പ്രാർത്ഥന നല്ലതാണ്.

    • @harishharishs2977
      @harishharishs2977 Před měsícem

      തിരുമേനി
      എൻ്റെ പേര് ഹരീഷ് തിരുവാതിര നക്ഷത്രം ഇപ്പോൾ ജോലി സ്ഥലത്തും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടിപ്പാണ് ഒരു പരിഹാരം

  • @athiraks4115
    @athiraks4115 Před 2 měsíci +1

    ആതിര അത്തം കടങ്ങൾ തീരാനും, സ്വന്തം ആയിട്ട് വിടും സ്ഥലവും ലഭികാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏

  • @yaseensvlog6535
    @yaseensvlog6535 Před měsícem +2

    താങ്കൾ പറഞ്ഞത് 100% ശെരിയാണ് 👍🥰

  • @sinipb8932
    @sinipb8932 Před měsícem

    നമസ്ക്കാരം തിരുമേനി പറഞ്ഞത് മുഴുവനും സത്യം ആണ് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @leemavarghese
    @leemavarghese Před měsícem +3

    സത്യമാണ് സ്വാമി 🙏
    എൻെറ മക്കൾ ഒരാൾ പൂരാടം, മറ്റേയാൾ പുണർതം 🙏

  • @user-xm5pt1rw4h
    @user-xm5pt1rw4h Před měsícem +2

    പറഞ്ഞു തന്നെ കാര്യം എല്ലാം സത്യം ആണ് 🙏🙏🙏

  • @vijayakumarikumari6425
    @vijayakumarikumari6425 Před měsícem

    Namaskaram thirumeni,angu paranjathellam 100%sathyamanu.vishnumaya swamiyude anugraham orupadu anubhavichu arinjittund,ottakkanennu arinjittum swami manassinu nalla balam tharunnu.ponnunni vishnumaye saranam

  • @kalidaskalidas4545
    @kalidaskalidas4545 Před měsícem +1

    ഓം ശ്രീ വിഷ്ണുമായ പൊന്നുണ്ണി ഉണ്ണിമായ സ്വാമി ശരണം 💞🙏💞🙏

  • @kumarprasanna8743
    @kumarprasanna8743 Před měsícem

    പറഞ്ഞതെല്ലാം വളരെ ശരിയാണ് വളരെ നന്ദിയുണ്ട്

  • @ammuachuachu9232
    @ammuachuachu9232 Před měsícem

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഉണ്ട് എന്റെ കടങ്ങളും ബുദ്ധിമുട്ടുകളും വിഷ്ണു മായ സ്വാമി തീർത്ത തരണേ മനസാലെ ഭക്തിയോടെ വിഷ്ണുമായ സ്വാമിയേ ശരണം വനജ പൂരാടം

  • @anizhaov5998
    @anizhaov5998 Před 2 měsíci +1

    നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100%ശരിയാണ്, സതി അത്തം

  • @Madhukm777
    @Madhukm777 Před měsícem +1

    തിരുമേനി പറഞ്ഞത്100 ശതമാനം ശരിയാണ്
    മധു പുണർതം ദിവ്യ പുരാടം അഭിരാമി മകയിരം അമേയ അവിട്ടം ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ തിരുമേനി🎉

  • @Kunji797
    @Kunji797 Před 2 měsíci +1

    എന്നെ സംബന്ധിച്ച് പറഞ്ഞത് 99.5% സത്യമാണ്... Hard work നെ ക്കാകൾ smart work ചെയ്യുന്ന ആളാണ് ഞാൻ... പക്ഷെ dressing അലക്ഷ്യമാണ്, അതിൽ ഒട്ടും ശ്രദ്ധ ഇല്ല.. അത് മാത്രം എന്റെ കാര്യത്തിൽ തെറ്റി... ഒരുങ്ങി നടക്കാൻ ഇഷ്ടമാണ്...

  • @SujathaSasikumar-ye4ds
    @SujathaSasikumar-ye4ds Před měsícem

    അഖിൽ പൂരിരുട്ടാതി ജോലിയിൽ നല്ല ഉയർച്ച ഉണ്ടാവാനും ആയുരാരോഗ്യസൗഖ്യം ഉണ്ടാകാനും വിഷ്ണുമായ സ്വാമിയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹

  • @abhineeth2634
    @abhineeth2634 Před měsícem +2

    ആശ അത്തം ഞാൻ തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻 🙏🏻🙏🏻വളരെ ശെരി tirumeni🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mannarapullynandakumar7676
    @mannarapullynandakumar7676 Před měsícem

    Namaste Tirumani, can we do the above puspanjali in Guruvayoor temple. Here we stay in Hyderabad,Thank you

  • @HappyBanyanTree-ch5zw
    @HappyBanyanTree-ch5zw Před měsícem +2

    എനിക്ക് ഒരു അനുഭവമുണ്ട് ഞാൻ തൃപ്രായർക്ഷേതത്തിൽ ആറാട്ടുപുഴ പൂരത്തിൻ്റെ അന്ന് തൊഴാൻ പോയി ചേട്ടന് ഇഷ്ടപ്പെട്ടില്ല ദേവസ്വത്തിൽ ജോലിയായതുകൊണ്ട് അമ്പലത്തിൽ പോകുമ്പോൾ ചീത്ത പറയും ചേട്ടന് വിശ്വാസാ മില്ല ഈശ്വരനിൽ പിറ്റെ ദിവസം രാത്രിയിൽ കിടന്നുറങ്ങുേമ്പാൾ ചേട്ടൻ ഉറഞ്ഞുതുള്ളി ചാത്താൻ യെന്ന് പറഞ്ഞ് പിറ്റേ ദിവസം ചേട്ടനോട് പറഞ്ഞപ്പോൾ വെറുതെ പറയുകയാണ് എന്നാണ് പറഞ്ഞത്

  • @vijayalekshmin891
    @vijayalekshmin891 Před měsícem +1

    നമസ്കാരം തിരുമേനി 💐💐💐💐💐💐 തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാംതന്നെ വളരെ ശരിയാണ്. എന്റെ ജീവിതത്തിൽ അങ്ങനെ തന്നെയാണ് നടക്കുന്നത്..

  • @sindhuvikram6124
    @sindhuvikram6124 Před měsícem

    വിഷ്ണു മായ സ്വാമി 🙏🙏🙏സിന്ധു പൂയം വിഷ്ണു ഉത്രട്ടാതി കടബാധ്യത കാരണം വളരെ ബുദ്ധിമുട്ടിലാണ് ജീവിക്കാൻ വളരെ ബുദ്ധിമുട്ടിലാണ് കടബാധ്യത തീർത്തു നല്ല ഒരു ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-zr5ex3pm6p
    @user-zr5ex3pm6p Před 16 dny

    തിരുമേനി അങ്ങ് പറഞ്ഞ നാളുകളിൽ പുരാടം നാളുകരിയാണ് . പേര് സുനിത പ്രഭാകരൻ എനിക്ക് ഇപ്പോൾ വയസ് 49 ഈ പറഞ്ഞ എല്ലാം തന്നെ സത്യം ആണ് വിഷ്ണുമായ സ്വമിയെ പ്രാർത്ഥിക്കാറുണ്ട് .

  • @ajithkumarc.g-nm1em
    @ajithkumarc.g-nm1em Před 2 měsíci +2

    ഹാർഡ് വർക്ക് ചെയ്യുന്നവർ ആണെന്നുള്ള എൻറെ അഭിപ്രായം കാരണം ഞാൻ ഒരു നക്ഷത്രത്തിൽ പെട്ട ഒരാളാണ് ഹാർഡ് വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിയാണ്

  • @RenukaSabu
    @RenukaSabu Před 2 měsíci +1

    രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം പ്രസ്സി മകം ഇവാന പൂയം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤️❤️🙏🙏

  • @Kaaliputhran
    @Kaaliputhran Před 2 měsíci

    നമസ്കാരം🙏 തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്🥰🙏

  • @anamikashibu9928
    @anamikashibu9928 Před měsícem

    നമസ്കാരം തിരുമേനി 🙏
    തിരുമേനി പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ സത്യം ആണ്. ഒത്തിരി വിഷമ ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ട്. ആരുമില്ലാതെ ഒറ്റയ്ക്കാണ് തിരുമേനി ഞാൻ ആ വിഷമഘട്ടത്തിലൂടെ മുന്നേറിയത് അവിടെയും എനിക്ക് തുണയായി ശക്തിയായി എന്റെ കൂടെ നിന്നത് എന്റെ പൊന്നുണ്ണിമായ ആണ്. എന്റെ ജീവിതത്തിൽ ശക്തിയായി മുന്നോട്ടു കൊണ്ടുപോകുന്നത് എന്റെ സ്വാമിയാണ്. എന്നു ഞാൻ സ്വാമിയേ മുറുകെ പിടിച്ചോ അന്ന് മുതൽ ഞാൻ ജീവിതത്തിൽ മുന്നേറാൻ തുടങ്ങി. എന്റെ പൊന്നുണ്ണിമായേ നമഃ 🙏🙏🙏

  • @MeChRiZz92
    @MeChRiZz92 Před měsícem +1

    ഞാൻ പൂരാടം നാളുകാരിയാണ് തിരുമേനി, അങ്ങ് പറഞ്ഞത് 100% സത്യം 👍💯🙏

  • @neymarjr-be2ej
    @neymarjr-be2ej Před měsícem

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ.സതൃം തിരുമേനി പറഞ്ഞത് എല്ലാം എനിക്ക് അത്ഭുതം തോന്നി എല്ലാം സത്യമാണ്

  • @user-zg9wk1kj7y
    @user-zg9wk1kj7y Před 2 měsíci

    നമസ്കാരം തിരുമേനി ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ് കടബാധ്യത മൂലം വളരെ വിഷമത്തിലാണ് തിരുമേനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏🙏❤

  • @danithomas5393
    @danithomas5393 Před měsícem +1

    Shathrukal correct.. Pooyam naal 39...age.. Kalyanam nadakunilla.. Joli issues... Smartwork correct, deshyam vanna avar finished, 100% correct.... Thirumeni Prarthanayil 🙏ulpeduthaname... Kadangal maran.. Nalloru job or business deal set avanum, swantham gruham undavanum, prarthikane.... Shiju (pooyam-39)

  • @harilal4334
    @harilal4334 Před měsícem

    തിരുമേനി, അങ്ങ് പറഞ്ഞത് 100% സത്യം ആണ്", ഹരിലാൽ -പൂയ്യം, പ്രമീള -പുണർതം, ഓം ശ്രീ വിഷ്ണുമായേ നമഃ

  • @DhanujaDhanuja-kg7tt
    @DhanujaDhanuja-kg7tt Před 29 dny +1

    ധനുജ ചതയം, ലിസ്സി മൂലം 🙏🙏🙏🙏👏👏👏

  • @nishasajesh2810
    @nishasajesh2810 Před 2 měsíci

    നമസ്ക്കാരം തിരുമേനി 🙏
    ഇത്ര കൃത്യമായി എങ്ങനെ പറയാൻ സാധിക്കുന്നൂ 🙏 💯. ശെരിയാണ്..

  • @user-ud3ej7im1k
    @user-ud3ej7im1k Před 2 měsíci +1

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്❤❤

  • @Anagha-u4pu6z
    @Anagha-u4pu6z Před měsícem +1

    നമസ്കാരം തിരുമേനി എന്റെ മകളുടെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം സത്യമാണ് മകളുടെ നക്ഷത്രം ഭരണി തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം

  • @abhijithabhi9245
    @abhijithabhi9245 Před měsícem +1

    Thirumeni parnjth vallaree correct ann aththm, puzhm, bharani ennii nakshthrakkr ente veetil ullvr ann🙌🏻 sambhathya bhudhimutt und.. Viyaya
    Aththm thirumeniyum prathaneyil onn ullpeduthnm 🙏🏻

  • @vijeshvijesh3203
    @vijeshvijesh3203 Před měsícem +1

    Thirumeni ningale paranjade 100 shadhamanam sheri❤❤❤

  • @vinuathippattavinuathippat8068

    പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്. 💞💞💞👍

  • @dcm903
    @dcm903 Před měsícem

    പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ ഭരണി നക്ഷത്രമാണ്. ആരെയും വേദനിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ ആഗ്രഹിച്ചിട്ടില്ല എല്ലാരേം സ്നേഹിച്ചിട്ടേയുള്ളൂ, സഹായിച്ചിട്ടേ ഉള്ളൂ... പക്ഷേ സങ്കടമല്ലാതെ ഒന്നുമില്ല.

  • @AchuKaali
    @AchuKaali Před měsícem

    ഓം നമ: ശിവായ തിരുമേനി പറഞ്ഞതെല്ലാം മുഴുവനും സത്യമാണ് തിരുമേനി ഞങ്ങൾക്ക്‌വേണ്ടി പ്രാർത്ഥിക്കണെ

  • @shajisebastian6590
    @shajisebastian6590 Před měsícem

    Thurth... thurth. Thurth.....100. percentages
    My life time thank 👌👌💥💯 you so much sir.....

  • @sumithapramod5495
    @sumithapramod5495 Před 2 měsíci +1

    Corect തീരുമേനി, ഞാൻ പുണർതം🙏

  • @Aswathy2953-mf9yh
    @Aswathy2953-mf9yh Před 2 měsíci

    നമസ്കാരം തിരുമേനി 🙏ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അബിനന്ദ് :തൃക്കേട്ട:തൃക്കേട്ട, അനന്ദു :മകയിരം, കടബാധ്യതകൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sreejaajayan237
    @sreejaajayan237 Před měsícem

    തിരുമേനി പറഞ്ഞത് വളരെ സത്യം ആണ് ജ്ഞാൻ അതിൽ പറഞ്ഞ നക്ഷത്രക്കാരി ആണ് 🙏🏻🙏🏻

  • @beenapsgoodexplanationdoct5434

    സത്യമാണ് തിരുമേനി 🙏🙏🙏 കടബാധ്യത പൂർണമായും തീർന്നുകിട്ടാൻ പ്രാർത്ഥികണം 🙏🙏

  • @RajanKlty
    @RajanKlty Před 13 dny

    ഞങ്ങളുടെ വീട്ടിൽ നാല് പേരുണ്ട് എല്ലവരും തിരുമേനി പറഞ്ഞ അത്തം പുണർതം, പൂരുരുട്ടത്തി, പൂയം നക്ഷത്രക്കാരാണ്. കടബാത്യത എല്ലാം മാറി നല്ല ഒരു കുടുംബജീവിതം പ്രതീക്ഷിക്കുന്നു

  • @SureshS-yl2jf
    @SureshS-yl2jf Před 28 dny

    വിഷ്ണുമായ സ്വാമി കാത്തോളണേ സ്വാമി പറഞ്ഞതെല്ലാം സത്യമാണ് ദുരിതങ്ങളും ദുഃഖങ്ങളും മാറ്റി തരണേ സ്വാമ വിഷ്ണുമായ സ്വാമി സുരേഷ് അത്തം

  • @SasiKumar-ix2em
    @SasiKumar-ix2em Před měsícem

    100%ശെരിയാണ് സ്വാമി
    ഓം ശ്രീ വിഷ്ണുമായസ്വാമിനെ നമോ നമഃ

  • @premakumarimatthathil-hi3sb

    Thirumeni Namaskaram 🙏🙏 Najan Chathayam Nakshathramanu Thirumeni Noorusathamanam Sariyanu🙏🙏🙏🙏

  • @MYC376
    @MYC376 Před měsícem

    Ellam sathiymaya kariyam thanks thirumeni

  • @gopalakrishnanmeenakshiamm4432

    NamaskaramThirumeni.very true.MeenkshiAmmal Pooradam.Dandhya pooram.Radhakrishnan pooramMayaMoolam.

  • @RajeevanCk-mn6oj
    @RajeevanCk-mn6oj Před měsícem

    നമസ്കാരം തിരുമേനി രാജീവൻ ഉത്രട്ടാതി നക്ഷത്രം മംഗല്യ യോഗം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട് വർക്കുകൾ കുറവാണ് എല്ലാം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ദാക്ഷാനി ചതയം നക്ഷത്രം അനികാ ഭരണി നക്ഷത്രം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഓം നമോ നാരായണ

  • @rajithapv7470
    @rajithapv7470 Před měsícem

    ശരിയാണ് തിരുമേനി പറഞ്ഞത് 🙏

  • @sreedevim4178
    @sreedevim4178 Před 2 dny

    ഇതിൽ പറഞ്ഞത് 100%ശരിയാണ്

  • @user-ei6rj9sg1h
    @user-ei6rj9sg1h Před 2 měsíci +1

    നമസ്കാരം തിരുമേനി ഞാൻ പുണർതം, മോൾ പൂയം, ചേട്ടൻ ഭരണി തിരുമേനി പറഞ്ഞ പല കാര്യങ്ങളും ഞങളുടെ കാര്യത്തിൽ സത്യമാണ് 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  Před 2 měsíci

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @angelornaments3268
    @angelornaments3268 Před 2 měsíci

    Dany Atham ippo nalla manovishamathilanu prarthikane thirumeni

  • @smithaks4490
    @smithaks4490 Před měsícem

    എന്റെ തിരുമേനി സ്മിത പൂയം, പറഞ്ഞതെല്ലാം.100/100 സത്യമാണ്. പ്രാർത്ഥിക്കണേ

  • @mahimamahi5833
    @mahimamahi5833 Před 20 dny

    സ്വാമി പറഞ്ഞത് സത്യമാണ്...... അത്തം നക്ഷത്രത്തിൽ പറഞ്ഞത് 100% സത്യം.

  • @anjuts2903
    @anjuts2903 Před měsícem

    🙏🏻Namaskaram thirumeni 🙏🏻
    Paranathu ellam sathiyama aanu
    Itthu polulla video🎥 vallare usefull anu.
    Njan oru cheriya vishnumaya bhaktha annu. 😅
    Enik vishnumaya kshetrathill pokan pattela kshetram eevidanu vallare distance oundu eniku vendi prarthikane🙏 pls
    Peru (Ashtami - punartham ) 😊
    ( 🕉OM VISHNUMAYE SHRANAM🕉)

  • @priyas2153
    @priyas2153 Před měsícem

    Pooyam വളരെ shariyanu🙏 psc exam കിട്ടി ജോലി വേഗത്തിൽ കിട്ടാൻ പ്രാർഥിക്കണേ thirumeni🙏 parvathy ചതയം, പ്രണവ് പൂരാടം പൂജയിൽ ulpaduthane തിരുമേനി 🙏

  • @user-uf4sb8eh7e
    @user-uf4sb8eh7e Před měsícem

    ശരിയാണ് തിരുമേനി. എൻ്റെ നാൾ അത്തം എൻ്റെ ശത്രുക്കൾ എൻ്റെ കൂട്ടത്തിലുള്ളവരാണ്. ഞാൻ ഇപ്പോൾ ആകെ വിഷമത്തിലാണ്.ഞാൻ ഒരു കട നടത്തുകയാണ്. സമുദായത്തിൻ്റെ കീഴിലുളള ഒരു മുറിയിലാണ് നടത്തുന്നത്. അത് പെട്ടെന്ന് ഒരു നിമിഷം ഒന്ന് രണ്ട് വ്യക്തികൾ വൈരാഗ്യം മൂത്ത് മാറണം എന്ന് പറഞ്ഞു. പിന്നെ അത് കേസായി. എൻ്റെ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം ക്കൊണ്ട് കോടതി വിധി അനുകൂലമായി വന്നു. വീണ്ടും അടുത്ത കേസ് കൊടുത്തിരിക്കുകയാണ് അതും എൻ്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി അനുഗ്രഹിക്കും എന്ന ഉറച്ചവിശ്വാസ ത്തിലാണ് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഓം: നമോ ശ്രീ വിഷ്ണുമായേനമോ :

  • @nayanark2472
    @nayanark2472 Před 2 měsíci

    Nayana - chathayam
    Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni 🙏 🙏 🙏 🙏

  • @aswanimuthu
    @aswanimuthu Před měsícem +1

    Aswathi pooyam
    Prathil chiththira
    Njagal orumichu jeevikan vendi prathikane.

  • @user-bt7kx2st8b
    @user-bt7kx2st8b Před 29 dny

    വിഷ്ണു മായ സാമി കാത്തോളണേ 🙏🙏🙏സാമി പറഞ്ഞത് ശരിയാണ് ഷീബ മൂലം കടവും രോഗം ആണ് സാമി രക്ഷിക്കണേ 🙏🙏🙏

  • @geethuabhi256
    @geethuabhi256 Před 22 dny

    Vishnu maya swamiye ente ellam sankadam tension Matti santhosham ull jeevatham tharaname kadam pettannu theeraname ente bharthavinu joli sheri akki tharaname🙏🙏🥹 ente nalu puradam, mole thiruvathira

  • @beena9985
    @beena9985 Před 20 dny

    Thirumeni, the statement are correct.myself belongs to moolam star and my daughter is pooyam sir. My husband left us for last 3years.any remady

  • @LathaKumari-df8ji
    @LathaKumari-df8ji Před měsícem +1

    Pooram star thirumeni paranngathu100% correct 🙏🙏🙏🙏🙏

  • @radhikapunde6350
    @radhikapunde6350 Před měsícem

    Namaskaram Tirumeni, najananubhavikunnadu arodum parayarilla Vishnu Maya seami rakshikkaney, tirumeni etra nishtayodu koodi oarayunna karayngal dathyam thanne,oru akshram polum tettum ellade engane parayunna
    Pray cheyyane eniku vendi manasamadhanthinu oru nitya varumanam undakunna oru jolikum vendi,

  • @flor_d_e_cerezoot7
    @flor_d_e_cerezoot7 Před měsícem

    പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യമാണ്. ആതിര - പൂരാടം, അതുൽ -പൂരം, അമ്മിണി-മൂലം .... ഇത് മൂന്നും വീട്ടിൽ ഉണ്ട്.❤

  • @LeelaA-ju3ip
    @LeelaA-ju3ip Před měsícem

    എല്ലാം ശരിയാണ് തിരുമേനി 🙏🙏🙏

  • @fairrry111
    @fairrry111 Před 24 dny

    Sir, Kandaka Shani Maran enth cheyyanam ??

  • @user-xd1bf3rn8g
    @user-xd1bf3rn8g Před měsícem

    എന്റെ സ്വാത്തു മുഴുവൻ തണറിയടുത്തെ എന്നെ അടിച്ചു പുറത്തു ഇറക്കി വിട്ടു 🙏🙏🙏😂😂😂😂😂

  • @user-il7nu4me6l
    @user-il7nu4me6l Před měsícem

    ഇപ്പോൾ പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി 🙏🙏🙏🙏

  • @Ajayariyanmadam369
    @Ajayariyanmadam369 Před měsícem

    Nte ponnunni vishnumaye ❤️
    Anugrahikkane🙏

  • @sruthipramod29
    @sruthipramod29 Před měsícem

    തിരുമേനി പറഞ്ഞത് വളരെ correct ആന്നു...

  • @vishnuramachandran-ij3tl

    Thirumeni paranjath 100% correct aanu

  • @sajithakk4453
    @sajithakk4453 Před měsícem

    സത്യം 100%കറക്റ്റ് ആണ് എന്റെ കാര്യത്തിൽ

  • @girijarajannair577
    @girijarajannair577 Před měsícem

    Husbund Muulam
    Very smart thirumeni parranjathu very correct

  • @NeelimaChandran7
    @NeelimaChandran7 Před měsícem

    വളരെ ശെരിയാണ് തിരുമേനി..

  • @valsalav7835
    @valsalav7835 Před měsícem

    നമസ്കാരം തിരുമേനി 🙏. എന്റെ നക്ഷത്രം മൂലം ആണ് തിരുമേനി പറഞ്ഞത്.100% സത്യം 🙏🙏🙏

  • @user-hw3cl2nc9l
    @user-hw3cl2nc9l Před 2 měsíci +1

    Beena pururuttathi, brighten chathayam pray for us

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xr Před měsícem

    പറഞ്ഞകാര്യം സെരിയാണ് തിരുമേനി ശ്രീകലദേവി അത്തം, അഖില പൂയം 🙏

  • @kavithaviswan1620
    @kavithaviswan1620 Před měsícem

    അത്തം..വളരെ സത്യമാണ് 🙏🏻

  • @jyothips3982
    @jyothips3982 Před 2 měsíci

    Valare valare correct aanu thirumeni paranjath..

  • @RajeevanCk-mn6oj
    @RajeevanCk-mn6oj Před měsícem

    ദാക്ഷാ ഇനി ചതിയൻ നക്ഷത്രം അനിതാ ഭരണി നക്ഷത്രം എല്ലാ ദോഷങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അടുത്ത പൂജയിൽ ചേർക്കണേ