കൂടോത്രം ബാധിച്ച വ്യക്തികളിലും ലക്ഷണങ്ങളും പരിഹാരങ്ങളും

Sdílet
Vložit
  • čas přidán 19. 08. 2022
  • കൂടോത്രം ബാധിച്ച വ്യക്തികളിലും വീടുകളിലും കാണുന്ന ലക്ഷണങ്ങളും
    ലളിതമായ പരിഹാരങ്ങളും
    കൂടോത്രം ബാധിച്ചാലുള്ള പരിഹാരങ്ങൾ

Komentáře • 379

  • @sarithavinod7700
    @sarithavinod7700 Před 10 měsíci +23

    ഇങ്ങനെ ചെയ്യുന്ന ആളുകൾ ഉണ്ട്. നല്ല രീതിയിൽ ജീവിച്ചിരുന്ന ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ചെയ്തവരെയും അറിയാം. അവരുടെ നാശം എൻ്റെ മുന്നിൽ കാണും

  • @vijishk3608
    @vijishk3608 Před rokem +5

    മാം ഒരുപാട് നല്ല അറിവുകൾ ഞങ്ങൾക്ക് തന്നുകൊണ്ടേയിരിക്കുന്നതിനു ഒരായിരം നന്ദി. ഇനിയും പ്രതീക്ഷിച്ചുകൊണ്ടേ ഇരിക്കുന്നു. താങ്ക്സ് 👍👍👍🙏🏻🙏🏻🙏🏻❤️❤️❤️

  • @thirdeye...297
    @thirdeye...297 Před rokem +142

    ടീച്ചർ പറഞ്ഞത് വളരെ വളരെ ശരിയാണ്... ഞാൻ അതിന് ഉദാഹരണം ആണ്..
    ഏറ്റവും അടുത്ത ബന്ധുക്കളും,
    ഏറ്റവും അടുത്ത കൂട്ടുകാരും തന്നെയാണ് ഈ പണി തന്നിരിക്കുന്നത്...

    • @muhammedrashid3300
      @muhammedrashid3300 Před rokem

      Same avastha

    • @priyarethink.v6978
      @priyarethink.v6978 Před rokem +2

      എനിക്കും..
      ഭർത്താവും വീട്ടുകാരും കുടുംബക്കാരും.
      . ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കാ

    • @priyarethink.v6978
      @priyarethink.v6978 Před rokem +1

      എതെകിലും പരിഹാരം പറയാമോ

  • @sunithakrishnan617
    @sunithakrishnan617 Před rokem +56

    🙏എന്റെ ദൈവമേ,, എല്ലാം എത്ര ശരിയാണ്, ഞാൻ അനുഭവിക്കുന്നു,,,,, വിശ്വാസം ഇല്ലായിരുന്നു എന്നാൽ അനുഭവം വിശ്വസിപ്പിച്ചു,, പക്ഷേ എല്ലാം നഷ്ടമായി,,,, അസൂയ,, കുശുമ്പ്,, ആർത്തി,, അതും സ്വന്തം ആളുകൾ തന്നെ,,, ക്രൂരത കൾ ചെയ്യുന്നു,, എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു 🙏

    • @fourfingers9711
      @fourfingers9711 Před rokem +1

      Njanippol anubavikkunnu.husbantinte bandhukkal thanna pani

  • @geethakalavoor5758
    @geethakalavoor5758 Před rokem +415

    എന്റെ മേടം കൂടോത്രം എന്താണെന്ന് അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ സ്നേഹിച്ചിരിക്കുന്നവരാണ് കൂടുതലും ഈ പണി തരുന്നത് 🙏🙏

  • @sreedevimenon8264
    @sreedevimenon8264 Před rokem +3

    Namaste Mam,Upakarapradamaya arivukal nalkiyathinu Valareyere Nandi.

  • @geethababu118
    @geethababu118 Před rokem +2

    നല്ല അറിവുകൾ പറഞ്ഞുതന്നതിന്ന് നന്ദി

  • @trailwayt9H337
    @trailwayt9H337 Před rokem +3

    മാർഗ നിർദേശം വളരെ നന്നായിരുന്നു.
    എനിക്ക് എന്റെ ചില ബന്ധുക്കളെയാണ് സംശയം.

  • @geethamohan3340
    @geethamohan3340 Před rokem

    Valare sariyanu ttooo paranjjathu anubhavam und naggalkk....igganeyokk sambhavaggal undd teerchayayum chyyam thank you sister🙏🙏🙏🙏🙏

  • @murukannair9859
    @murukannair9859 Před rokem +12

    Excellent Presentation 😍👌Hatts off

  • @pling8558
    @pling8558 Před rokem +19

    ഇതിൽ സത്യം ഉണ്ട് ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @Navaneeth934
    @Navaneeth934 Před rokem +3

    വളരെ നന്ദി 🙏🏻🙏🏻

  • @mayamallika5799
    @mayamallika5799 Před 9 měsíci +8

    ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു ജോലി വരെ കളഞ്ഞു എന്തിനു വേണ്ടി ഇത്‌ ചെയ്തു എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല കൂട പ്പിറപ്പിനെ പോലെ കണ്ടിരുന്ന ഫ്രണ്ടാണ് ചെയ്തത് എന്നറിഞ്ഞു 😭

  • @poojanayak4760
    @poojanayak4760 Před rokem +5

    Kore അനുഭവിച്ചു.ഇപ്പോഴും അനുഭവിക്കുന്നു .

  • @user-lm2pm2pd6l
    @user-lm2pm2pd6l Před rokem +47

    ആരും ആർക്കെതിരെയും കൂടോത്രം ചെയ്യരുത്. ചെയ്താൽ മരിക്കുന്നതിന് മുൻപ് നിങൾ anubhavichitte പോകൂ..

    • @meghasajin
      @meghasajin Před rokem +4

      Really true,cheythavar anubhavikkuka thanne cheyyum.

  • @indirakeecheril9068
    @indirakeecheril9068 Před rokem +16

    Namaskaram mam 🙏🙏🙏💖
    Very good presentation and valuable information about black magic magic & negativity 🙏
    Very useful video 👍
    Thank you mam. 🙏

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Před rokem +4

    Thanks mam 😍😍🙏🏻

  • @shibhashiba3468
    @shibhashiba3468 Před rokem +1

    Chechi. Pranjathupole. Nagative. Kariyam. Valare. True. Aane.

  • @silentkillar4603
    @silentkillar4603 Před rokem +8

    Ente അമ്മായിമ്മ kuduthatram ചെയ്താണ് എപ്പോഴും

  • @gopika212
    @gopika212 Před rokem +4

    Thank you ❤️❤️☺️

  • @salimkumar9748
    @salimkumar9748 Před rokem +1

    Thanks

  • @muhammedmuhammedali2485
    @muhammedmuhammedali2485 Před rokem +4

    Njanum irayan.njn ipozhum anubavikkunnu.ente karyathilum lakshangl chilavakki.kudumbathe nashipikkananith cheythirikkunnath

  • @shivdaskc1929
    @shivdaskc1929 Před rokem

    Vallarey. Nanni. Namaskkarem

  • @zeusgaming4335
    @zeusgaming4335 Před rokem +1

    Thank u mam

  • @immortal_hadez3082
    @immortal_hadez3082 Před rokem +16

    Kooda ollavar thanneyanu immathiri pani cheyyunnathu 💯💯💯 saying from my experience ,athondu ellarum kooda nilkunnavareyum sredhikkanam.

  • @santhoshpn6980
    @santhoshpn6980 Před rokem

    Teacher paranjathu valare valya sathyam thanneyanu!.

  • @DIYA_vlogs_1234
    @DIYA_vlogs_1234 Před rokem +22

    ഭർത്താവ് കൂടുതൽ സ്നേഹിച്ചു സന്തോഷം ആയി ജീവിച്ചാൽ പിന്നെ നമ്മുടെ ലൈഫ് തീർന്നു നമ്മൾ അറിയിക്കുക പോലും ഇല്ല 😭എല്ലാം അറിയുമ്പോൾ നമ്മൾ എല്ലാം നഷ്ട പെട്ടു എല്ലാരുടെയും മുൻപിൽ തെറ്റുകാർ ആയി നിൽക്കേണ്ടി വരും

  • @sheebakrishnan5067
    @sheebakrishnan5067 Před rokem +1

    Thnx chechi 🙏🙏🙏💜💜❤️❤️

  • @kanakammavijayakumar9829

    Maney thanks

  • @sarithapurushothaman6122

    thank you mam🙏🙏❤️

  • @smitharamesh9985
    @smitharamesh9985 Před rokem +5

    Nalla arivukal nalkiyathinu valare nandhi🙏🙏🙏

  • @ajitham.r8642
    @ajitham.r8642 Před rokem +1

    Thank you very much Mam

  • @rohinivenugopal4523
    @rohinivenugopal4523 Před rokem +1

    🙏🙏🙏

  • @HridiyaP-ls3sn
    @HridiyaP-ls3sn Před 22 dny +2

    Kaivishathe patti video cheyyamo ...kaivisham body il thanne swayam undavumo

  • @AnjeneyaKitchen
    @AnjeneyaKitchen Před rokem +1

    🙏🙏👍

  • @SPyder-rp7tu
    @SPyder-rp7tu Před rokem +8

    രക്ഷസ്സ് നെ പറ്റി ഒരു വീഡിയോ ചെയ്യു

  • @bindu6558
    @bindu6558 Před rokem +2

    Veettil vilakku polum kathikkatha nireeshwaravadikal,sukhamayo kazhiyunnum und

  • @krishn735
    @krishn735 Před rokem +4

    വർഷങ്ങളായി ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @navaneeth3633
    @navaneeth3633 Před rokem

    🙏

  • @girijakrishnakumar1527
    @girijakrishnakumar1527 Před rokem +2

    🙏🙏🙏🙏🙏

  • @varunvijayan2587
    @varunvijayan2587 Před rokem +3

    ഒരു രക്ഷയും ഇല്ലാ madam... നല്ലപോലെ ജീവിച്ചത് ആണ്... ഇപ്പോൾ കടത്തോടെ കടം കൂടെ ഡിവോഴ്സ്...😢

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Před rokem +11

    ചേച്ചി........ ആഭിചാരം ഏറ്റ് തകർന്ന് പോയ ഒരു കുട൦മ്പ൦ മാണ്
    എ൯േറത്......
    ഉളള സ്ഥാപനവും പോയി.......
    സമ്പത്തും പോയി.......
    ഒരു മാ൪ഗ്ഗവു൦ ഇല്ലാതായി......

    • @MyDivineWorship
      @MyDivineWorship  Před rokem +2

      Ithonnu cheythu nokku.
      czcams.com/video/ftWVM0eHKKs/video.html

  • @pscpsconly7094
    @pscpsconly7094 Před rokem

    Sathyam

  • @devadasankeshavan6799
    @devadasankeshavan6799 Před rokem +2

    🙇🙇🙇

  • @honeysajeev1831
    @honeysajeev1831 Před rokem +3

    Thank you madam

  • @Balakri15
    @Balakri15 Před rokem

    👍🙏

  • @nishashamnad7172
    @nishashamnad7172 Před rokem +5

    Madam eppolum oru joliyilum thalparyam illathe alasamayi irikunu

  • @fathimol9108
    @fathimol9108 Před rokem

    സത്യം മാ

  • @siyad3471
    @siyad3471 Před 11 měsíci

    Namaskaram Medam.
    Nammude shsthruvinu Nammude Naalethanennu Ariyillenkill perum photoyum mathram vachu koodothram cheyyichal Athu bhalikkumo?
    Please reply

  • @soumyakr5153
    @soumyakr5153 Před rokem +32

    എന്റെ ഭർത്താവ് എന്തൊക്കെ ജോലി ചെയ്താലും ഒരു കരകയറ്റവും ഉണ്ടാകുന്നില്ല. ഏട്ടനെ നശിപ്പിക്കുന്ന രീതിയിൽ എന്തോ ചെയ്ത് വെച്ചിരിക്കുന്നു എന്ന് പറയുന്നു. സഹിക്കാൻ പറ്റുന്നില്ല ഇപ്പോൾ ഓരോ വിഷമങ്ങൾ കാണുമ്പോൾ... എല്ലാം കാണുന്ന ഭഗവാൻ അല്ലാതെ ആശ്രയം വേറെ ആരും ഇല്ല. ഒരു പൂജ ചെയ്യാൻ ഉള്ള പൈസ പോലും അദേഹത്തിന്റെ കയ്യിൽ ഇല്ല 😭

    • @dedlly6599
      @dedlly6599 Před rokem +2

      എല്ലാം ശെരിയാവും

    • @MyDivineWorship
      @MyDivineWorship  Před rokem +5

      czcams.com/video/8ojw1uNolIM/video.html
      Ithu chollu
      Very powerful aanu

    • @soumyakr5153
      @soumyakr5153 Před rokem +3

      @@MyDivineWorship thank you chechi🙏🏻🙏🏻🙏🏻😌😌😌

  • @sreejeshbabus8770
    @sreejeshbabus8770 Před rokem

    👍

  • @rajanik.v573
    @rajanik.v573 Před rokem +1

    I am facing these issues...

  • @user-ik1rd7ef7q
    @user-ik1rd7ef7q Před rokem

    നമസ്തേ

  • @harimurali4225
    @harimurali4225 Před rokem +3

    Veppu maram unangiyal kuzhappam undo

  • @premav4094
    @premav4094 Před rokem +10

    പ്രണാമം ജി 🙏♥️

  • @emilin_navinyan_chacko
    @emilin_navinyan_chacko Před rokem +7

    Ntea veed calicut ahne ntea veedintea thazhea ulla oru lady ahne njangak cheytheakunnath .....varshangalayi pullikaari cheyyan thudangeete but ipozhum cheyyunnund....njn puc padikunnath varea ahne naatil ninnath athine sheasham karnatakail vannu higher studies athine sheasham job ne Keri ividea thanea nikunnu....njn veetil poi ninnal ntheangilum asugam varum .....athond ntea ammayum grandmayum matramea veetil ullu ntea brother nea abroad vitu njn karnataka il thanea ....veetil njangalea nirthilla nthealum pattunne vijarich...athupolea thanea avidunne oru glass pacha vellam polum kudipikila ...nthealum thannal njangal ath kalayum..ntea brother abroad pogunnathintea thalea divasam aah thallachi oru plate chakka puzhuk kondu vannu ntea brotherine kodukan paranju foodil varea inganea ullavar cheyyum ....eee koodothram ennath vayyangara effective aya karym ahne

    • @malavikarv7755
      @malavikarv7755 Před 11 měsíci +1

      Same here enik veetil irikan pattane illa.veetil poya full preshnagala.jeevukan sammathikillel entha cheyya😞

  • @nishats797
    @nishats797 Před rokem

    👍🏻👍🏻🙏🙏🙏🙏

  • @radhamanicc4808
    @radhamanicc4808 Před rokem +16

    അഭിചാരവും കൂടോത്രം അതി കഠിനമാണ് അവൻ ഉദ്ദേശിക്കുന്ന തരത്തിൽ എല്ലാത്തിനെയും നശിപ്പി പ്പിക്കാനും സ്ഥമ്പിപ്പിക്കുവാനും കഴിയും ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി എനിക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ

    • @MyDivineWorship
      @MyDivineWorship  Před rokem +5

      Ippol paranjathu try cheyyu. Mattam undavum. Iniyum pariharangal idam

  • @XD123kkk
    @XD123kkk Před rokem +2

    Appo. Kootothrathinu english. Il black majik enna nu.. Alle.. Parayuka. 🙂

  • @ANANDS-fr2hs
    @ANANDS-fr2hs Před rokem

    നമസ്കാരം മം

  • @gayathris7845
    @gayathris7845 Před rokem

    നമസ്കാരം

  • @anjalir3614
    @anjalir3614 Před rokem +3

    അമ്പലത്തിൽ ആണെങ്കിൽ എത്ര തവണ ചെയ്യണം അത് കൂടി പറയു pls

  • @shaanthy
    @shaanthy Před rokem

    Dhabha velliayzchakalil maathrame Cheyyaaam ullu ennudo?

  • @rajir4820
    @rajir4820 Před 9 měsíci

    What is darpha? U have to put this with salt and pachkarpooram. What is the English word for darpha?

  • @siyaampk9557
    @siyaampk9557 Před rokem +2

    Koode chirichu nilkunnavaranu panitharunnathu

  • @devusreekrishna574
    @devusreekrishna574 Před rokem +11

    ഇത് ഞങ്ങൾ അനുഭവിക്കുന്നത് അതേ പോലെ നമസ്കാരം.

  • @indirak8897
    @indirak8897 Před rokem +3

    🙏🙏🙏❤️🌹

  • @sajisoman3499
    @sajisoman3499 Před 4 měsíci

    In my life also.

  • @muralikurup3000
    @muralikurup3000 Před 11 měsíci

    Namaskaram Amma.Namme snehavum visvasam kanichu chadicha friendine enggane ozhuvakkkukka,avarumayi mari nikkaanum avarude ormakalilninnu rakshapedanum enthenkilum pariharam undo Amma?🙏🏻.Dayavaayi onnu marupati parayuka.🙏🏻

  • @girijarajan9387
    @girijarajan9387 Před 11 měsíci

  • @rachelgeorge4639
    @rachelgeorge4639 Před rokem +6

    ശത്രു പെട്ടന്ന് സ്നേഹം കാണിക്കുമ്പോൾ ശ്രദ്ധിക്കണം

  • @lakshmiV-gr8lb
    @lakshmiV-gr8lb Před rokem

    Mam ente aniyanum ethpoleyanu,avanoru Pennine snehikand avalayit ennum vazhakanuu,avalu nit 12 mani 1 manikokenu vilikanee,ennit ennum ochapaadum bahalavum,police ne vilichitum. Ubashesichitonnum Avan nannavunnilla mam,mental hos kondoyi oru doc vare paranjunavanu yathoru presnavyn ellann,avalu vilikumbo avanu brandh elakum ,athum ee prethike kidann kanikana pole nu Avan ,nilathoke kidann,avalu athra nallavalallann avanariyam,but avanu athinn vitt poran patilla,avalk vendi vetukareke ochayedujanuu,poovazhi parayamoo mam

  • @sabukj992
    @sabukj992 Před rokem

    Enikku ayalkkar koodotram cheythu Njan oru Cristian aanu meadom ithucheythal PARIHARAM kittumo ente wifum kuttikalum pinangi poy ithu cheytha ayalkkarkku enthenkilum dosham varuthan varuthan pattumo

  • @sujathak5348
    @sujathak5348 Před rokem

    🙏🙏 aaroooo uzhinnu vangi japichu vechathu chadi kadanna nan petta padu parayanddaaa

  • @sushamakumari2875
    @sushamakumari2875 Před rokem

    Kaivishathinu enthanu pariharam. Please reply.

  • @sunithasunitha870
    @sunithasunitha870 Před rokem

    Seryaaa

  • @bindhu4327
    @bindhu4327 Před 11 měsíci

    Kudothrathinethire..oru..niyamam..vannirunnenkil..kureyere..aalukal..rakshapettene

  • @aswathyraj8692
    @aswathyraj8692 Před rokem

    Athu cheyyunnavaraayirikkum mam ithonnum illa ennu parayunnathu.mattullavarude kannil podi idaan

  • @typing7623
    @typing7623 Před rokem +1

    Is there any priest to find and solve koodothram?because I'm a Christian

  • @malavikarv7755
    @malavikarv7755 Před 11 měsíci

    Ende achan chathan seva cheyyunund.innale oru jolsyan paranjanu ith ariyunath.njanum ammayum aniyanum 4 varsham aayit maari thamasikanu.achan njngal nashikan enthokeyo cheyth vachit indu ennanu jolsyan paranjath.enik veetil irikumbo aathmahathya cheyyan thonunnu.pinne eppalum karachil varunnu padikan onnum patanilla.njngal aarkum oru thettum cheydatilla 😞enik 22 vayasayitullu ippale jeevitham maduthu😞.ithilnn okke enik rakshapedan patto?

  • @vineeshaillathpoyil4289
    @vineeshaillathpoyil4289 Před 5 měsíci

    😊

  • @deepasunil198
    @deepasunil198 Před rokem

    Ee month ee thithi ennanu parayuo chechi
    Allengil next eppolanu..

  • @meenunair8375
    @meenunair8375 Před rokem

    🙏🙏🙏🙏🙏❤❤

  • @kuruvihhj
    @kuruvihhj Před rokem +2

    3 ദിവസമായി ചോറ് വെച്ചത് കേട് വരുന്നു.എനിക്കും കുട്ടികൾക്കും അസുഖ0. രാത്രി ഉറക്കം വരാതിരിക്കൽ, എന്നും വർക്ക്‌ ഉണ്ട്. പക്ഷെ ക്യാഷ് ചിലവാകുന്നു 😢😢

  • @miniradhakrishnan7416
    @miniradhakrishnan7416 Před rokem +3

    Black magic karanam sambath nashtappetta kudumbamanu entethu

  • @andyparackal7471
    @andyparackal7471 Před rokem +5

    I'm from Australia. I'm an immigrant who runs a thriving business , but lately I've been dealing with a lot of difficulties. in my professional and personal relationship. I'm a Dalit from a lower middle class family in Kerala, and I studied in a local government school . I'm aware that many people, including my relatives also don’t like my achievementsI just just began to offer Varahi Devi prayers. This help me a lot 🙏❤️. But it’s so hard to do both of this rituals because I live in city. Is there any alternative

    • @MyDivineWorship
      @MyDivineWorship  Před rokem

      Mantra japam mathi

    • @andyparackal7471
      @andyparackal7471 Před rokem

      @@MyDivineWorship okay thank you so much 🙏❤️

    • @mazingdreamz3793
      @mazingdreamz3793 Před rokem

      I know so many remedies and also helpful for all bcas when i gone to my friends shop automatically his business improved bcas daily i do manthra Japam etc etc and all positive will happens automatically

  • @deepthic703
    @deepthic703 Před rokem

    ചുവരിൽ ചില വെളുത്തപാടുകൾ കാണുന്നു ഇടയ്ക്കു അവ മാഞ്ഞുപോകുന്നു എന്താണ് ഇതിനർത്ഥം പിന്നെയും തെളിഞ്ഞു വരുന്നുമുണ്ട് 🙏🙏🙏മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @rajalakshmiarangod1284
    @rajalakshmiarangod1284 Před 9 měsíci

    🙏🙏🙏🙏🙏🙏True

  • @rajalekshmihari4323
    @rajalekshmihari4323 Před 5 měsíci

    അനുഭവിച്ചു വരുന്നു

  • @lekhag3205
    @lekhag3205 Před rokem +2

    എന്റെ അമ്മായി അമ്മ എനിക്ക് ചെയ്‌തു വച്ചിട്ടുണ്ട് മോനുമായി പിരിയാൻ വേണ്ടി ഞാൻ എന്താ ഇതിനു ചെയ്യേണ്ടത്

  • @binilgodson8745
    @binilgodson8745 Před 11 měsíci

    Njnm anubavichu kond irikuvaan, vella pradhividhi undoo

  • @tanyaj3611
    @tanyaj3611 Před rokem

    Out off country yil chandiga podi kettuvaan kasttamannu.

  • @muhammedrashid3300
    @muhammedrashid3300 Před rokem

    Ente ayalvasikalan.cheyyunnath.ithe avasthayil roominakathan.ente jeevitham nashichu

  • @sumishibi6741
    @sumishibi6741 Před rokem +1

    Idhokeyud 😔

  • @user-pk6xk7gf1r
    @user-pk6xk7gf1r Před rokem

    Mam plzz enk ithinu reply tarane..veedinu drishti edukkunnathu 9 vattam veedinu chuttum karangnonnano? Front door l ninnit enganaya drishti edukkunne..

  • @shantharts2681
    @shantharts2681 Před rokem

    Vyapaara sthaapanangalkum...aadyam paranja prihaaram cheyyaan pattumo veettil thanne cheyyanamennu nirbanthamundo marupadi parayuka

  • @priyashetty5292
    @priyashetty5292 Před rokem +2

    Hello mam very use full tips but we are from karnataka mangalore but we stay bombay hear is the problem go mayam / cow dung will get in puja store we can use that please answar me mam .thank you

  • @jithinpk5233
    @jithinpk5233 Před rokem +4

    ഈ പറഞ്ഞതൊക്കെകേട്ടപ്പോൾ എനിക്കുംതോന്നുന്നുണ്ട് എനിക്കും ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് 😭😭

  • @omkarchathoth3254
    @omkarchathoth3254 Před rokem +1

    Thirichuvidan margham undo?

  • @nidheeshkrishnan8150
    @nidheeshkrishnan8150 Před rokem

    Varthali varahi kividalle amma 🙏