ശിവ കവചം ഉള്ള നാളുകാർ ഇവർ, ഇവരുടെ രക്ഷയ്ക്ക് ഭഗവാൻ കൂടെയുണ്ട്

Sdílet
Vložit
  • čas přidán 6. 05. 2024

Komentáře • 685

  • @user-ne8vh3go4l
    @user-ne8vh3go4l Před 25 dny +53

    നമസ്കാരം തിരുമേനി അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടങ്ങൾ മാറാനും ഐശ്വര്യം ഉണ്ടാവനും സ്വന്തമായിട്ട് വീടുണ്ടാവാൻ പ്രേത്യകം പ്രാർത്ഥികണം

    • @infinitestories3221
      @infinitestories3221  Před 25 dny +5

      അക്ഷയ തൃതീയ ദിവസത്തെ മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം പേര് നാള് വിവരങ്ങൾകുറിച്ചെടുത്തിട്ടുണ്ട്

    • @krishnaRadhakrishnan
      @krishnaRadhakrishnan Před 25 dny

      Namaskaram thirumeni..enthey makalukku epo ake kastakalam anu..ellam mari..nalla nilayil Ethan prathikkanam..kalyani..atham

    • @AswathyAchu-do7yr
      @AswathyAchu-do7yr Před 25 dny

      അശ്വതി രേഹിണി

    • @Hemalatha-pq2ks
      @Hemalatha-pq2ks Před 25 dny

      ​@@infinitestories3221😅😅😅 .

    • @lekshmyvr6116
      @lekshmyvr6116 Před 25 dny

      Lekshmy moolam, Rajeev punartham parthikanna

  • @chinnuzkichu9147
    @chinnuzkichu9147 Před 6 hodinami +1

    ഞാൻ ഉത്രം നക്ഷത്രത്തിൽ പിറന്നാണ്,, തിരുമേനി പറഞ്ഞത് 100%സത്യം ഉള്ള വാക്കാണ് എന്നെ വേദനിപ്പിച്ച ഓരോവ്യക്തികൾ ഇന്നു എന്റെ മുന്നിൽ സഹായം തേടി വന്നിട്ടുണ്ട് എന്നോട് പരിഹാസം പറഞ്ഞവരും മോശമായ പറഞ്ഞവരും എല്ലാം ഞാൻ വേദനിച്ചതിന്റെ ഇരട്ടി വേദന ഇന്നു അനുഭവിക്കുന്നുണ്ട് 👍🏼👍🏼ഞാൻ ആരെയും ശാപം വാക്ക് കൊണ്ട് ഒന്നും പറഞ്ഞിട്ടില്ല,, എല്ലാം ഉള്ളിൽ ഒതുക്കി ഒത്തിരി പറഞ്ഞിട്ടുണ്ട്,,, അതിനെല്ലാം,,, അവർക്കു പ്രതിഫലം കിട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്,, ഞാൻ നാളിനെ പറ്റി പറയുന്നത് കേട്ടപ്പോൾ ഒന്നു നോക്കിയതാണ് 🙏🙏

  • @gangaRamesh-ov4lx
    @gangaRamesh-ov4lx Před 25 dny +23

    ഞാൻ പുണർതം നക്ഷത്ര ത്തിൽ ജനിച്ച സ്ത്രീ യാണ്. തിരുമേനി പറഞ്ഞത് 100 ശതമാനവും ശരിയാണ്.🙏🙏

  • @user-cy7yi6uu2p
    @user-cy7yi6uu2p Před 23 dny +60

    മറ്റുള്ള നക്ഷത്രക്കാർ ഇനി എന്തുചെയ്യണം ഭഗവാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ ഇവരെ മാത്രമേ എനിക്ക് ഇഷ്ട്ടമുള്ളെ ന്ന് ഭഗവാൻ എല്ലാവരെയും ഒരുപോലെ കാണുന്ന ആളാണ് കർമ്മ ഫലം 🙏

    • @pooja.s.jpooja.s.j.3685
      @pooja.s.jpooja.s.j.3685 Před 20 dny +4

      ആരെയും ആവശ്യം ഇല്ലാതെ ഉപദ്രവിച്ചാൽ കൂലി കിട്ടും അല്ലാതെ കുറച്ചു നാളുകർക്ക് അല്ല ഇത് ചുമ്മാതെ ആണ്

    • @igntblackyt6763
      @igntblackyt6763 Před 9 dny

      Lo​ba@@pooja.s.jpooja.s.j.3685

  • @SandhyaRS-bo3hw
    @SandhyaRS-bo3hw Před 25 dny +18

    ഓം നമഃ ശിവായ🙏🙏🙏❤️❤️❤️
    ഓം നമഃ ശിവായ🙏🙏🙏❤️❤️❤️
    ഓം നമ: ശിവായ🙏🙏🙏❤️❤️❤️
    എല്ലാവരെയും അനുഗ്രഹിക്കോണമേ ഭഗവാനെ🙏🙏🙏❤️❤️❤️ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. നന്ദി നന്ദി നന്ദി മഹാദേവാ🙏🙏🙏❤️❤️❤️

  • @vimalraj2089
    @vimalraj2089 Před 25 dny +17

    തിരുമേനി എന്റെ പേര് വിദ്യ.... നക്ഷത്രം അവിട്ടം.... തിരുമേനി ഇപ്പോൾ പറഞ്ഞതിൽ എന്റെ നക്ഷത്രം ഇല്ല എങ്കിലും ഭഗവാന്റെ കവചം എന്നിലുണ്ട്... അത് ഞാൻ അനുഭവിച്ചറിഞ്ഞ പരമമായ സത്യമാണ്.... ഓം നമഃ ശിവായ 🙏🙏🙏🙏

  • @sujathapillai8544
    @sujathapillai8544 Před 22 dny +11

    സത്യം തിരുമേനി 🙏🙏🙏ഞാൻ തിരുവാതിര ആണ് എനിക്ക് ഇതൊക്കെ അനുഭവം ആണ് 🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏 ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏❤️

  • @jessyajikumar9326
    @jessyajikumar9326 Před 7 dny +5

    ഭരണി നക്ഷത്രകാരുടെ കാര്യം പറഞ്ഞത് അത്ര ശെരി അല്ല. ഭയങ്കര അസൂയയും അഹങ്കാരവും ഉള്ളവരാണേ ചില ഭരണിക്കാർ.

  • @karunnyar6947
    @karunnyar6947 Před 25 dny +33

    മകം നക്ഷത്രം ആണ് ആരെയും ദ്രോഹിച്ചിട്ടില്ല പക്ഷേ എല്ലാരും എന്നെ ഒറ്റപെടുത്തിയിട്ടേ ഉള്ളു അവരോടൊന്നും തിരിച്ചു ഒന്നും പറയാറില്ല എന്നാൽ എന്റെ ശിവനച്ചൻ കൂടെ ഉണ്ട് എപ്പോഴും 🙏🏽🙏🏽🙏🏽ഓം നമഃശിവായ 🙏🏽🙏🏽

    • @stenykurian1212
      @stenykurian1212 Před 22 dny

      Amma polum vedanipikunundoo njnum makham anu

    • @sreedevicn8206
      @sreedevicn8206 Před 20 dny

      Ooo😊o😊o😊o😊​@@stenykurian1212

    • @sreedevicn8206
      @sreedevicn8206 Před 20 dny

      Op😊😊op😊​@@stenykurian1212

    • @sreedevicn8206
      @sreedevicn8206 Před 20 dny

      ​@@stenykurian1212😊😊😊ppp😊pp😊po

    • @SophyBinu-or8zs
      @SophyBinu-or8zs Před 14 dny +1

      "മകം " ദുഃഖനാൾ ആണ്. "മകം പിറന്ന മങ്ക " എന്നത് മകം നക്ഷത്രക്കാരുടെ ഒപ്പമുള്ളവർക്കാണ്.. മകം നക്ഷത്രക്കാർക്ക് എപ്പോഴും ദുഃഖമായിരിക്കും.. എൻ്റെ അനുഭവം മാത്രമല്ല. എൻ്റെ അറിവിലുള്ള എല്ലാ മകം നക്ഷത്രക്കാരുടേയും അനുഭവമാണ്.

  • @billie7030
    @billie7030 Před 25 dny +8

    നമസ്ക്കാരം തിരുമേനി 🙏 ഷൈല പൂരം സത്യമാണ് തിരുമേനി പറഞ്ഞത് എന്നെ വേദനിപ്പിച്ചവരെ ഞാനായിട്ട് ഒന്നും ചെയ്തില്ല പക്ഷെ അവർക്ക് ഭഗവാൻ തന്നെ തിരിച്ചടി നൽകി എൻ്റെ അനുഭവം ആണ്. ഓം നമഃ ശിവായ 🙏🙏🙏🙏

  • @user-hq5ut5jq7q
    @user-hq5ut5jq7q Před 21 dnem +4

    ശിവാനന്ദൻ അവിട്ടം, ചന്ദ്രമണി ഭരണി, ശ്രീ ലക്ഷ്മി ചതയം, സുരേഷ് കുമാർ ഉത്രാടം, ഉഷ ഉത്റ്ട്ടാതി , ജിതിൻ പുണർതം, രേഷ്മ വിശാഖം ലക്ഷ്മി കുട്ടി ഭരണി, ചന്ദ്രമതി മകം അക്ഷയ തൃതീയയ്ക് പ്രാർത്ഥിക്കേണേ തിരുമനീ🎉

  • @user-kd6fq8go5q
    @user-kd6fq8go5q Před 25 dny +3

    ഓം ഉമാമഹേശ്വരായ നമ: 100% ശരിയാണ് തിരുമേനി പറഞ്ഞത്. സജിത പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @AthiraShinu-hz9vl
    @AthiraShinu-hz9vl Před 12 dny +1

    തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ ആയില്യം നക്ഷത്രം ആണ്. എന്റെ മനസ് വേദനിപ്പിച്ചവരെ മഹാദേവൻ ശിക്ഷിച്ചിട്ടുണ്ട്. അപ്പോൾ അല്ലെങ്കിലും പിന്നീട് ഞാൻ അത് അറിഞ്ഞിട്ടുണ്ട് ഭഗവാന് നന്ദി 🙏 ഓം നമഃശിവായ

  • @jasnasajesh7790
    @jasnasajesh7790 Před 22 dny

    Om Nama Shivaya🙏🙏🙏
    Thank you Thirumeni
    Ende monde arogyathinu vendi prarthikanam🙏
    Prithvi pooram

  • @Jayachardran123-vx3cd
    @Jayachardran123-vx3cd Před 25 dny +7

    ജയചന്ദ്രൻ അത്തം. ജോലി കിട്ടാൻ വേണ്ടിയും സാമ്പത്തിക ഉയർച്ചക്ക് വേണ്ടിയും.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ്ണേ

    • @sumeshs8239
      @sumeshs8239 Před 11 dny

      സ്വർണം വിദേശത്തുനിന്നും കൊണ്ടുവന്നാൽ സാമ്പത്തികയുയർച്ച ഉണ്ടാവും. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ മഹാസക്തിയുള്ള സ്വർണഭഗവതി ഉണ്ട്. ഹാജിയരുടെ കട കേട്ടാൽ മതി

  • @shylakb9164
    @shylakb9164 Před 25 dny +1

    ഓം നമഃ ശിവായ 🙏
    നന്ദി, തിരുമേനി 🙏
    ഞാൻ പൂരം നക്ഷത്രം ആണ്. എന്റെ മക്കൾ 2 പേരും ഉത്രം നക്ഷത്രം ആണ്.ശിവ ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ🙏

  • @Saipriyaful
    @Saipriyaful Před 22 dny +1

    പറഞ്ഞത് മുഴുവനും ശരിയാണ് തിരുമേനി . എന്റെ നാള് തിരുവാതിര .ഓം നമഃ ശിവായ !

  • @leelavathi5579
    @leelavathi5579 Před 25 dny

    നമസ്കാരം തിരുമേനി നന്ദി അക്ഷയ പൂജയിൽ ഉൾപ്പെടുത്തണം

  • @sreelekhamk4688
    @sreelekhamk4688 Před 25 dny +7

    നമസ്കാരം തിരുമേനി 🙏 എൻ്റെ മക്കൾ ശ്രീജിത് തിരുവാതിര, ശരത് ചോതി പരീക്ഷ വിജയം തൊഴിൽ വിജയം രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

    • @ushakumari5321
      @ushakumari5321 Před 24 dny

      നമസ്ക്കാരം തിരുമേനി... എന്റെ മോന്റെ നാള് പൂരാടം... വയസ് 30.. Pg. കഴിഞ്ഞു.. ജോലിയൊന്നും ആയില്ല.. കല്യാണവും നടക്കുന്നില്ല... മോനുവേണ്ടി prarthikkanem

    • @sumeshs8239
      @sumeshs8239 Před 11 dny

      കൊചിയിൽ മഹാശക്തിയുള്ള pub ഉണ്ട്. അവിടെ ദിനവും രാത്രി ദർശനം നടത്തിയാൽ ഉടനെ കല്യാണം നടക്കും 😂

  • @user-hr7ck8ns1f
    @user-hr7ck8ns1f Před 25 dny +1

    നമസ്കാരം തിരുമേനി, അക്ഷയ തൃതിയ ദിവസത്തെ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ 🙏, സരോജിനി - അത്തം, പ്രഭാത് - പുണർതം, ശ്രീജ -അനിഴം, അമിത് കൃഷ്ണ -രോഹിണി, അയാൻ - തിരുവോണം

  • @Coldmen99
    @Coldmen99 Před 21 dnem +3

    തിരുമേനി... ഞാൻ മകം നക്ഷത്രം ആണ്. പറഞ്ഞത് വളരെ ശരിയാണ്. എന്റെ പൊന്ന് മഹാദേവൻ എന്നെ കാത്തു രക്ഷിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻🥰🥰🥰

  • @user-vw2iv1yz5x
    @user-vw2iv1yz5x Před 25 dny

    നമസ്കാരം തിരുമേനി 🙏 ജെനി പൂരം aaagrehicha പോലെ കാര്യങ്ങൾ എല്ലാം nadakkane, പ്രാർത്ഥനയിൽ ഉൾപെടുത്തനെ🙏

  • @JanardhananK.G
    @JanardhananK.G Před 25 dny

    നമസ്കാരം തിരുമേനി 🙏🙏 അക്ഷയത്രീതിയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏ജനാർദ്ദനൻ ചതയം ബീന അവിട്ടം സന്ദീപ് തിരുവോണം ശരത് മൂലം 🙏🙏

  • @omananataraju7231
    @omananataraju7231 Před 25 dny +1

    Namaskaram Thirumeni, Nataraj rohini, Omana aswathy, Akhila Punartham, Abhilash Chothi, kadam theeran prarthikanam Thirumeni

  • @sheebajogesh2891
    @sheebajogesh2891 Před 25 dny

    Jogesh - rohini, Sheeba - uthradam akshaya thrithiya poojayil ulpeduthane thirumeni 🙏🏻🙏🏻🙏🏻

  • @sheebadinesh4864
    @sheebadinesh4864 Před 25 dny

    നമസ്കാരം തിരുമേനി. ഞങ്ങളെ എല്ലാവരെയും പൂജയിൽ ഉൾപെടുത്തണേ. ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം. ലാലു പൂരുരുട്ടതി ഹർഷ രേവതി. 🙏🙏🙏🙏🙏

  • @sanjusninjus2.043
    @sanjusninjus2.043 Před 24 dny

    ദുരിതങ്ങൾ അകറ്റാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻സജിന. അശ്വതി, രഞ്ജൻ വിശാഖം, സഞ്ജന ചതയം, നിരഞ്ജന ഉത്രം, സരോജിനി ആയില്യം 🙏🏻🙏🏻🙏🏻🙏🏻

  • @sulekhak9167
    @sulekhak9167 Před 4 dny

    നമസ്ക്കാരം തീരുമേനി ഞാൻ മുസ്ലീം മാണ് . എന്നാൽ ഇതിൽ ഒക്കെ കുറച്ച് വിശ്വാസം ഉണ്ട് തിരുമേനി പറഞ്ഞതു് വളരെ ശരിയാണ് പൂരം മാണ് എന്റെ നക്ഷത്രം കുറെ അധികം അനുഭവിച്ച് കഴിഞ്ഞു

    • @sulekhak9167
      @sulekhak9167 Před 4 dny

      ഇപ്പോൾ ഒന്ന് മെച്ചപ്പെട്ട് വരുന്നു

  • @PrakashPrakashmohan-up4ij

    പ്രകാശ് പുരുരുട്ടാതി അക്ഷയതൃതിയ പൂജയിൽ എന്റെ കുടുബത്തെയും ചേർക്കണ തിരുമേനി🙏🙏🙏🙏🙏🙏

  • @poonkodiprasad111
    @poonkodiprasad111 Před 21 dnem +2

    100% സത്യം. പുണർതം നക്ഷത്രം.. ഓം നമഃ ശിവായ 🙏🏻

  • @shravankj3572
    @shravankj3572 Před 25 dny +1

    നമസ്കാരം തിരുമേനി ജയപ്രകാശൻ പൂരുരുട്ടാതി ഇന്ദു ചോതി ശ്രാവൺ പൂയം ശിഖ ചതയം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏

  • @ashokansuryatv1657
    @ashokansuryatv1657 Před 25 dny +1

    അഭിനന്ദനങ്ങൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു ഞാൻ പ്രാർത്ഥിക്കുന്നു

  • @vineethamohan1772
    @vineethamohan1772 Před 25 dny

    നമസ്ക്കാരം തിരുമേനി🙏
    വിനീത മകയിരം എനിക്ക് നല്ലൊരു ജോലി കിട്ടാൻ പ്രാർഥിക്കണം തിരുമേനി🙏

  • @AshaRamanRaman-ec6qe
    @AshaRamanRaman-ec6qe Před 25 dny

    നമസ്കാരം Thirumane yandha കുടുംബത്തിനുവേണ്ടി parthikkanum. Ramachandran poonarthum, Asha aayilyum, Adarsh tiruvonum, Archana tiruvonum.🙏🙏🙏🙏🙏

  • @somathomas6488
    @somathomas6488 Před 25 dny +1

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾
    ശംഭോ മഹാദേവാ ❤️❤️❤️❤️നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾

  • @smithashaji646
    @smithashaji646 Před 25 dny

    Namaskaram thirumeni 🙏🙏🙏janaki puuyyam Karthik Karthika charutha uthratathi shajikumar uthram Smitha makairam aayusinum aarogyathinumvendi prarthanayil ulpeduthaney thirumeni 🙏🙏🙏

  • @chinchujayprakash4583
    @chinchujayprakash4583 Před 24 dny +1

    ചിഞ്ചു തിരുവാതിര, ജയപ്രകാശ് തൃക്കേട്ട, ആരാധ്യ ഉത്രിട്ടാതി പ്രാർത്ഥനയിൽ ഉൾപെടുത്താൻ ഓം നമഃ ശിവായ

  • @nicypillai3158
    @nicypillai3158 Před 25 dny +1

    Om nama Shivaya 🙏🙏. Thank you thirumeni 🙏🙏🙏

  • @user-qd2ql4jj8q
    @user-qd2ql4jj8q Před 25 dny +3

    നമസ്കാരം തിരുമേനി രഞ്ജിനി കാർത്തിക സുധീഷ് അവിട്ടം പ്രാർത്ഥിക്കണം നാളത്തെ പുജയിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി അക്ഷയാദൃതിയ ദിവസത്തിൽ പുജയിൽ ഉൾപെടുത്തണേ ഓം നമഃ ശിവായ

  • @anithakallingal4756
    @anithakallingal4756 Před 25 dny +1

    അനിത ആയില്യം, ആഘോഷ് മകം, അഖിലേഷ് കാർത്തിക, സജി പുണർതം, അർജുൻ ചോതി ആയുർ ആരോഗ്യത്തിനും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @karthiyaniayyappan1906
    @karthiyaniayyappan1906 Před 25 dny +1

    നമസ്കാരം തിരുമേനി..എന്റെ നക്ഷത്രം ഉത്രമാണ്. തിരുമേനി പറഞ്ഞത് 100 % ശരിയാണ്

  • @HuskyElaine
    @HuskyElaine Před 23 dny +3

    ഞാൻ lady ഉത്രാടം.
    ഞാൻ ആരെയും വേദനിപ്പിക്കാറില്ല. ഒഴിഞ്ഞു മാറി പോകുന്ന എന്നെ ഒരുപാട് പേർ ദ്രോഹിച്ചിട്ടുണ്ട്. ആ ദ്രോഹിച്ചവർ എല്ലാം നശിച്ചു നറാണക്കല്ലായി. എന്നെ ദ്രോഹിച്ചവരിൽ മരണം ഉൾപ്പെടെ ശിക്ഷയായി ലഭിച്ചവർ ഉണ്ട്.

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs Před 25 dny +1

    🙏 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏 അക്ഷയ തൃത്തിയാ പൂജയിൽ എന്നെയും ഉൾപെടുത്താനെ തിരുമേനി 🙏രാധിക നാൾ ഭരണി എന്റെ കടങ്ങൾ എല്ലാം വീടാൻ വേണ്ടി എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ മഹാദേവ കൈ വിടരുതേ 🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്താനെ തിരുമേനി 🙏🙏🙏

  • @preejav435
    @preejav435 Před 24 dny

    Namaskaram thirumeaney🙏🙏🙏.akshayathridheya poojaikku ulppeduthane vinodkumar.anizham,preeja.uthradam,praveen.pooradam,pranav.thrikketta.njangal allavarkkum vendiyum prarthikkane.aayusinu vendiyum,rookasanthikkum vendiyum ,kadabadhyatha theeranum veendi prarthikkane thirumeaney🙏🙏🙏.

  • @sandhyasajeev6814
    @sandhyasajeev6814 Před 25 dny

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായി സംസാരിക്കാനും,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @syamalanarayanan1259
    @syamalanarayanan1259 Před 24 dny +2

    തിരുഃ മേനി പറഞ്ഞത് ശരിയാണ്.എനിക്കും കുടുംബത്തിനും നല്ലതു വരാനായി പ്രാ ത്ഥി ക്കണം

  • @vvijithavg
    @vvijithavg Před 25 dny

    1000000%yojikkunnu.bhagavan ente jeevanaanu.bhagavaan ente koode und...njan karthika nakshathram aanu.enikk siva bhagavane kaanumpo kannil thaniye vellam nirayum.bhayankara maaya oru vibration and energy aanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayalekshmid8089
    @vijayalekshmid8089 Před 25 dny +1

    Yes Thirumeni, you are right

  • @remanibalakrishnan3084

    അക്ഷയ തൃതീയപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
    രമണി - മകം,ബബിത - മകം,രബിത - പുണർതം, ധിൻ ലോ തിരുവാതിര, ആദിത്യ - രോഹിണി ,ധ്രുവ് - തിരുവോണം🙏🙏🙏

  • @Aniru1995
    @Aniru1995 Před 24 dny

    Usha vishagham thularashi nalla ORU geevitham kittan prardhikanea thirumeani Namaste

  • @NeethuMurali-vs2fc
    @NeethuMurali-vs2fc Před 25 dny +1

    നീതു, പൂരുരൂട്ടാതി, ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @user-mq1sx9qz4y
    @user-mq1sx9qz4y Před 25 dny

    Namaskaaram thirumeni
    Neetha uthruttathy
    Suresh Babu aswathi
    Arjun Babu thiruvonam
    Aiswarya Babu anizham
    Ellaa doshangalum maarunnathinu vendi prarthikkane thirumeni

  • @Aswathy2953-mf9yh
    @Aswathy2953-mf9yh Před 25 dny

    നമസ്കാരം തിരുമേനി 🙏🙏🙏
    ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അഭിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @user-gy6ho1rd8f
    @user-gy6ho1rd8f Před 25 dny +2

    Namaskaram thirumeni 🙏🙏🙏bijesh uthram thozhil thadassam maranum sambathika thadasam maranum sathrudhosham maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @athulyaabhishek4889
    @athulyaabhishek4889 Před 24 dny

    Rajitha bharani nakshathram
    Athulya moolam nakshathram
    Abhishek chithira nakshathram
    Radhakrishnan revathi nakshathram അക്ഷയ ത്രീ തീയ പൂജയിൽ ഉൾപ്പെടുത്തണേ ..... തിരുമേനീ....🙏🏻

  • @shyamanair2840
    @shyamanair2840 Před 25 dny

    Ñamaskarm Thirumani
    Paraunnadhu. Allam Shariyanu
    Mahadev kudaya undu
    Thanks. Nanni 🙏🙏🙏
    Shyama. S. Uthram
    Nalladhu. Varan prathikanm
    Orupadu. Nanni yodu

  • @abhianuabhina8285
    @abhianuabhina8285 Před 24 dny

    നമസ്കാരം തിരുമേനി
    പ്രിയേഷ്-ചോതി
    ദീപ- അവിട്ടം
    പ്രാർത്ഥന ഉണ്ടാവണേ

  • @Radhika.R.
    @Radhika.R. Před 25 dny

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  Před 25 dny

      രാധിക madam - ഇന്നത്ത സന്ധ്യ പൂജയിൽ ചേർത്തിട്ടുണ്ട്

  • @preethaajith6927
    @preethaajith6927 Před 25 dny +2

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻

  • @jaganathan1883
    @jaganathan1883 Před 25 dny

    Namaskaram thirumeni 🙏 amarnath utram ananthanath thiruvonam vidhya vijayam ayur aroghya saukhym akshaya tritiya Poojayil ulpeduthane thirumeni 🙏

  • @jyothishj5143
    @jyothishj5143 Před 15 dny

    Thirumeni paranja kaaryangallellam sheriyanu

  • @sudijas706
    @sudijas706 Před 25 dny

    Sudija revathy
    Syam pooradam
    Manna pooradam
    Madhav krishna Karthika
    Ella thadasagal maranum ella Iswariyathinnum vendy 🙏

  • @user-gl6dt6xt6q
    @user-gl6dt6xt6q Před 25 dny +1

    നമസ്കാരം തിരുമേനി 🙏🏻
    വളരെ കഷ്ടത്തിലുടെ ആണ് പോയികൊണ്ടിരിക്കുന്നത് എന്നെയും എന്റെ husband നെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    ശില്പ - പൂരാടം (govt. Job kittan)
    സന്ദീപ് - ചിത്തിര ( തൊഴിൽ ഉയർച്ച )

  • @sinduaswin386
    @sinduaswin386 Před 25 dny

    നമസ്കാരം തിരുമേനി 🙏🙏🙏ബിജുമോൻ തൃക്കേട്ട സാമ്പത്തികയുയർച്ചയുണ്ടാവാൻ സിന്ധു പൂയം തൊഴിൽ ലഭിക്കാൻ അശ്വിൻ പൂരം പഠനത്തിൽ ഉയർച്ചയുണ്ടാവാൻ തൊഴിൽ ലഭിക്കാനും അർച്ചന ചോതിപഠനത്തിൽ ഉയർച്ചയുണ്ടാകുവാനും ഞങ്ങൾ ക് വേണ്ടിപ്രാര്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sujathanair6019
    @sujathanair6019 Před 25 dny

    Varsha chithra jaydev bharani riyansh choti Thirumeni Ikiyam undavan vendi prathikiyam

  • @anilasantha3048
    @anilasantha3048 Před 23 dny +1

    നമസ്കാരം തിരുമേനി അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം സംയുക്ത തീരുവോണം ,ഐശ്വര്യ രോഹിണി ,ഹരികൃഷ്ണൻ അവിട്ടം ,അനില പൂരാടം

  • @thulasimanikandan523
    @thulasimanikandan523 Před 25 dny

    നമസ്കാരം.തിരുമേനി അക്ഷയ തൃതീയ പൂജയില് ഉൾപ്പെടുത്തി പ്രാര്ഥിക്കണേ തിരുമേനി .അസുഖം എല്ലാം ഭേദമാവാൻ പ്രാര്ഥിക്കണേ.നീതു വിശാഖം. നിഖിൽ അനിഴം തുളസി ഉത്രം. മണികണ്ഠൻ ഉത്രം.

  • @MichussMichu
    @MichussMichu Před 24 dny

    Sajeela uthram കടംതിരാനും ആരതി ജോലിയിൽ ഉയർച്ചയുണ്ടാവാനും പ്രാർത്ഥിക്കണം തിരുമേനി ഓം നമഃശിവായ

  • @lissyrajan6603
    @lissyrajan6603 Před 8 dny

    സത്യം ഞാൻ തിരുവാതിര ആണ് 🙏🙏🙏സത്യം ആണ് ഞാൻ ക്രെസ്തിയണി ആണെങ്കിലും ഞാൻ വിശ്വസിക്കുന്നു 🙏🙏തിരുമേനി 🙏🙏

  • @Aniru1995
    @Aniru1995 Před 24 dny

    Abhijit avittam joli kittan prardhikanea thirumeani Namaste

  • @sindhujayakumar2747
    @sindhujayakumar2747 Před 25 dny

    നമസ്കാരം തിരുമേനി 🙏
    ജെസൻ കുമാർ അവിട്ടം നക്ഷത്രം
    ആദിത്യൻ ത്യിക്കേട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണ തിരുമേനി 🙏

  • @user-cp3eh2zo1y
    @user-cp3eh2zo1y Před 25 dny

    ലത മകം, പ്രശാന്ത് ചിത്തിര, പ്രദോഷ് പൂരം, നിഷ അവിട്ടം, ഋതു പൂയം ഋധിക മകയിരം അക്ഷയ തൃതീയ പൂജക്ക്‌ ചേർക്കണേ തിരുമേനി 🙏🙏🙏

  • @user-ml1ej3it6r
    @user-ml1ej3it6r Před 25 dny

    തിരുമേനി ഞാൻ ഉത്രാടം സത്യം ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @umadevi6539
    @umadevi6539 Před 24 dny

    thirumeni uthradam umadevi poojayil ulpedithi prarthikane.namaskaram

  • @geenajeyaprakash8841
    @geenajeyaprakash8841 Před 24 dny

    Geena aswathy
    Jeyaprakash pooram
    Sreedevasena pooradam
    Sreedev aniyam
    Pray for us in ashyathriya

  • @user-fu4tn1tb8w
    @user-fu4tn1tb8w Před 25 dny

    Namaskaram thirumeni 🙏🙏
    Amal. rohini nale sslc exam result nalla vijayam undakan prardhikkane

  • @sheebajogesh2891
    @sheebajogesh2891 Před 25 dny

    Dawn - pooram salary increase cheithu kittuvan pray cheyane thirumeni 🙏🏻 🙏🏻🙏🏻 akshaya thrithiya poojayil ulpeduthane thirumeni 🙏🏻

  • @SureshKumar-zz4uf
    @SureshKumar-zz4uf Před 25 dny

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏 Om Namah Shivaya 🙏🙏🙏 Akshyathritya Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏

  • @anudevytvlogs9959
    @anudevytvlogs9959 Před 25 dny

    Namaskarm thirumeni ajeesh ayilam anudev revathi remya revathi prathanayil ulpeduthumoo thirumeni

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 24 dny

    തിരുമേനിനമസ്ക്കാരം എന്റെ നക്ഷത്രo പൂരം, മരുമക്കൾ തിരുവാതിരാ ആയില്യം അറിവ്വ് പറഞ്ഞ് തന്നതിന് നന്ദി പ്രാർത്ഥിക്കണം❤❤❤

  • @parvathyks8098
    @parvathyks8098 Před 24 dny

    Please for my son for child Subramanyam visakham ധന്യ pooram
    Include in the pooja

  • @JayapJayap
    @JayapJayap Před 24 dny

    ഓം നമശിവായ ജയപൂരം നക്ഷത്രം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @MiniVijayan-pm7ot
    @MiniVijayan-pm7ot Před 25 dny

    Vishnu Ayilyam job progress . Vrinda Karthika for marriage. Akshay tritiya poojayil ulpeduthane thirumeni

  • @kozhikodemachan7662
    @kozhikodemachan7662 Před 9 dny

    തിരുമേനി പറഞ്ഞത് ശരിക്കും സത്യമാണ്, ഞാൻ കാർത്തിക നക്ഷത്രം ആണ്, എനിക്ക് എല്ലാ ആപത്തു സമയത്തും എന്റെ കൈലാസനാഥൻ ഉണ്ടാവാറുണ്ട്

  • @mayashiju8482
    @mayashiju8482 Před 25 dny

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @sheebajogesh2891
    @sheebajogesh2891 Před 25 dny

    Shon- Karthika semester exams pass aavn pray cheyane thirumeni 🙏🏻🙏🏻 akshaya tritiya poojayil ulpeduthane thirumeni 🙏🏻🙏🏻

  • @sreelachulachooz862
    @sreelachulachooz862 Před 25 dny

    Padmanabhan Karthika nakshatram sambathika bhudhimuttukal mari sambathika uyarcha undakanum nirthiyittirikkunna veedupani thudanganum shatrudhoshangal maranum prarthikkanam thirumeni

  • @SindhuSindhu-um5rl
    @SindhuSindhu-um5rl Před 25 dny

    Namaskkaram thirumeni sindhu thiruvathira aarjun ayilyam anjana bharani jyothish bharani njangale nalupereyum prarthanayil ulpeduthuka

  • @simivinod2230
    @simivinod2230 Před 11 dny

    ഞാൻ ഉത്രം നക്ഷത്രം ആണ്. പറഞ്ഞത് എല്ലാം ശരിയാണ്. എന്നെ ആരെങ്കിലും വിഷമിപ്പിച്ചു എങ്കിൽ അവരുടെ കരച്ചിലും എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്. അങ്ങനെ കാണേണ്ടി വരുന്നതും എനിക്ക് സങ്കടം തന്നെ ആണ്

  • @rishinkashi
    @rishinkashi Před 25 dny

    നമസ്കാരം തിരുമേനി
    അക്ഷയതൃതീയ പൂജയിൽ എൻ്റെ ജോലി സ്ഥിരം ആക്കി കിട്ടൻ പ്രർഥിക്കണേ
    Silbi തൃക്കേട്ട🙏🙏
    ഈ മാസം ചോറൂണിനു പറ്റിയ രണ്ടു date പറഞ്ഞു തരാമോ
    ജനനം.5.12.23🙏🙏

  • @lissyrajan6603
    @lissyrajan6603 Před 8 dny

    എന്നെ വേദനിപ്പിച്ചത് ,, അവരോട് ഈശ്വരൻ വെച്ചിട്ടുണ്ട് 🙏🙏

  • @Aalmaram
    @Aalmaram Před 17 dny

    ഞാനും തിരുവാതിര ആണ്. പറഞ്ഞതൊക്കെ സത്യം ആണ്. 😍

  • @Aniru1995
    @Aniru1995 Před 24 dny

    Chandni vinod utram govind vinod attam padanam thadasagal Maruvan prarthikkanea thirumeani Namaste

  • @geethapk6699
    @geethapk6699 Před 25 dny

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5),, ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @user-jo5ut9ub2y
    @user-jo5ut9ub2y Před 23 dny +1

    തിരുമേനി നാളത്തെ പൂജകളില്‍ ഉള്‍പ്പെടുത്തു മല്ലോ.മുരളി-രേവതി,ശോഭ-ഉതാടം, നിഷ-ഉത്രം,നിഷാന്ത്-ഉത്രട്ടാതി....പ്രാര്‍ത്ഥിച്ചു കൊള്ളാമേ.

  • @AjithaPrakash-og1jp
    @AjithaPrakash-og1jp Před 25 dny

    നമസ്ക്കാരം,തിരുമേനി,അജിത,മകയിരം,omnamashkvya

  • @devikadevika1791
    @devikadevika1791 Před 24 dny

    Priya pooradam
    Rajesh Athaam
    Vishnu Sai makairiyam
    Devika chathayam
    Please thirumeni 😢🙏

  • @user-ur8lx7sx4r
    @user-ur8lx7sx4r Před 25 dny

    നമസ്ക്കാരം തിരുമേനി ഞാൻ തിരുവാതിര നക്ഷത്രം യശോദ പുജയിൽ ഉൾപ്പെടുത്തി പ്രാർ ത്ഥിക്കണമ

  • @sreekalajv9053
    @sreekalajv9053 Před 25 dny

    ഒരാളെ loan eduthu koduthu sahayichu thirumeny eppol adakkunnilla thirumeny prardhanayil ulpeduthanam
    Sreekala Aayilliam

  • @sujathanair6019
    @sujathanair6019 Před 25 dny

    Vivek makeriram thirumeni thadasanghal Maran vendi prathikiyam