പറയിപെറ്റ പന്തിരുകുലം.Parayi petta panthirukulam Vararuchi.Malayalam Epic stories.moneytech media.
Vložit
- čas přidán 29. 08. 2024
- #പറയിപെറ്റപന്തിരുകുലം
#MalayalamMotivationalStories.
#MoneytechMedia
#keralaHeritages
പറയിപെറ്റ പന്തിരുകുലം ത്തിന്റ ആരംഭം. വരരുചിയുടെയും പഞ്ചമിയുടെയും കഥ ഇവിടെ വിവരിക്കുകയാണ്. കാണുക നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
പറയിപെറ്റ പന്തിരുകുലതതിലെ അംഗങ്ങൾ.
പറയിപെറ്റ പന്തിരുകുലം. Playlist.: • പറയിപെറ്റ പന്തിരുകുലം....
പറയിപെറ്റ പന്തിരുകുലം. Playlist.: • പറയിപെറ്റ പന്തിരുകുലം....
chanakya malayalam. ചാണക്യ തന്ത്രം.: • ചാണക്യ നീതി.chanakya m...
ഈ അവതരണം കുട്ടികൾ വളരെ ഇഷ്ടപ്പെടും.തുടരുക..പണ്ട് നമ്മളിൽ പലരും അമർ ചിത്രകഥയും അമ്പിളി അമ്മാവനുംമറ്റും കാത്തിരുന്നു വായിച്ചതു പോലെ അവർ കാത്തിരുന്നു കേൾക്കും..
Please share this video
Bj
എ ന്തു നല്ല കഥ ഇതൊക്കെയാണ കേൾക്കേണ്ടത്
എന്ത് നല്ല കഥ പുതിയ തലമുറ ഇതൊന്നും അറിയുന്നില്ലല്ലോ
ചെറുപ്പത്തിൽ ഈ കഥയൊന്നും വായിക്കാനും ശ്രദ്ധിക്കാനും അധികം സമയം കിട്ടിയിരുന്നില്ല. വളരെ നല്ല അവതരണം! മുഴുവൻ കേട്ടു. നന്ദി!
മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
എത്ര ഹൃദ്യമായ അവതരണം . ഭാരതത്തിൻ്റെയത്ര ഐതിഹ്യങ്ങളും പുരാണ സമ്പത്തും വേറൊരു രാജ്യത്തിനും അവകാശപ്പെടാനില്ല
🥰
Athu.ariyende.evideyullavarkku
ജാതിയമായ ഉച്ച നീചത്തങ്ങളും വേറെ എങ്ങും ഇത്ര ഇല്ല.
എവിടെ നിന്നൊക്കെയോ അൽപ്പാൽപ്പമായി കേട്ടുകൊണ്ടിരുന്ന കഥ ഇന്ധ പൂർണ്ണമായും മനസിലായി. നല്ല അവതരണം. നല്ല ശബ്ദം
Please share this video
11
നല്ല ഭംഗിയുള്ള അവതരണം ഉച്ചാരണ ഭംഗി അതിലും ഭംഗി കേൾക്കാൻ 👍👍👍👍 അടിപൊളി ശബ്ദം അതിലും ഭംഗി 🙏🙏🙏🙏🙏🙏
Good morning
എന്ത്യയിൽ എല്ലാം ഉണ്ട് കഥകൾ, സംഗീതം,പുരാണം ഇതിഹാസങ്ങൾ എന്നാൽ ലോകത്തില്ലാത്ത ഒരു കാര്യം ഇവിടെ ഇന്നും കൊടികുത്തി വാഴുന്നു. "ജാതീയമായ വേർതിരിവ് "😂😂😂😂😂നല്ല അവതരണം കൊള്ളാം 👌👍
Thanks
Dd
Y66
@ Money Tech
നമഃശിവായ, പല സമയത്തായി ഈ കഥ കെട്ടിട്ടുണ്ടെങ്കിലും ഇന്നും അതിന്റെ തനിമ നഴ്ടപെട്ടിട്ടില്ല, വളരെ നന്നായി, സന്തോഷം ഉണ്ട്, നന്ദി
സ്നേഹപൂർവ്വം നന്ദി
ഞാനിത് സ്കൂളിൽ പഠിച്ചിട്ടുണ്ട്
à
@@annumahil .
@@MoneytechMedia YpP
ഞാൻ 10തവണ ഇത് കേട്ടു വളരെ മനോഹരമായി അവതരിപ്പിച്ചു thank.,........
Sound super 💋
Thanks very much
😘
Dubbing artist sound 😮😊
നല്ല കഥാ അവതരണം
കഥകൾ ഇഷ്ടപെടുന്നവർ കേട്ട് ഇരുന്ന് പോകും
ഈ കഥ പുസ്തകം എന്റെ പക്കൽ ഉണ്ട് ഒത്തിരി പ്രാവശ്യം വായിച്ചിട്ടുണ്ടെങ്കിലും കേട്ടപ്പോൾ ഒരു പുതുമ നൽകുന്നു അതിനാൽ കൂടെ കൂടി by AടHok: Oman
ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
👌👌.ഇത് കേട്ടപ്പോൾ തോന്നിയത് ജാതി വ്യവസ്ഥക്കെതിരെയുള്ള ഒരു പൊളിച്ചെഴുതായി, വരരുചിയുടെ വിവാഹം അതിനൊരു നിമ്മിത്തമായി എന്നു വേണം കരുതാൻ..
നല്ലൊരു വിലയിരുത്തലാണ്. സ്വാഗതം ചെയ്യുന്നു
Q
Alllla
👍
Inn tc@@sreeadwaitha235
ഏഴാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച ലാസറുകുട്ടി മാഷേ ഓർമ്മവരുന്നു.. അദ്ദേഹത്തിന്റെ ചതുർവിധ അഭിനയരീതികളും..
Good
@@MoneytechMedia oo.😅😅8
@@MoneytechMediaഅപ്പോ ഒരു doubt ചോദിക്കട്ടെ ... ഈ വരരുചിയും പറയി ഭാര്യയും തമ്മിലുള്ള പ്രായ വ്യത്യാസം എത്ര ആണ് ??? കഥ വെച്ചു നോക്കുമ്പോൾ അയാൾ രാജ പണ്ഡിതൻ ആയിരിക്കുമ്പോൾ ഒരു 30 അടുത്ത് പ്രായം കാണും എന്നു കരുതാം പിന്നീട് ആ പെൺകുട്ടി വളർന്നു യുവതി ആയപ്പൊളേക്കും പുള്ളിക്ക് 60 കഴിഞ്ഞു കാണണം 🤔🤔
എനിക്ക് ഈ കഥയും.. ഈ ശബ്ദവും വളരെ ഇഷ്ട്ടപ്പെട്ടു
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
TV rj
@@MoneytechMedia
Jl aasmaaa
വിധി,, നാം എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും നമ്മെ പിന്തുടർന്ന് കൊണ്ടേയിരിക്കും.... 👍👍👍👍👍നല്ല കഥ,, ഇനിയും പ്രതീക്ഷിക്കുന്നു... 🙏
വളരെ സന്തോഷം തോന്നുന്നു.
Mm
💯
@@vishaktr6897 Gb;ggttgggg
ചില മനുഷ്യൻ കളങ്കം ഇല്ലാതെ എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും ചിലർ അത് അംഗീകരിച്ചു തരില്ല..
മഹാനെന്നു കരുതുന്നവരിലെ നീച സ്വഭാവം വെളിവാകുന്ന ഉദാഹരണം... മനുഷ്യനിൽമറ്റുള്ളവരോടുള്ള വെറുപ്പ് കാലങ്ങളായി പലരീതിയിൽ തുടരുന്നു ഇന്നും.. എന്നിട്ട് ദൈവത്തിന്റെ പേരിൽ കോലാഹലം..
ഇവിടെ എത്തിച്ചേരാൻ ഒരുപാട് വൈകിയതിൽ ഞാനും എന്റെ അച്ചാച്ചനും അച്ഛമ്മയും അങ്ങേയറ്റം സങ്കടം അറിയിച്ചുകൊള്ളട്ടെ.... 💔
ഇപ്പോൾ ഇതാണ് ഞങ്ങളുടെ പ്രിയപ്പെട്ട സ്‌ഥലം 💞💞
ഒരുപാട് നന്ദിയുണ്ട്.... 💌💌💌
230 വീഡിയോസ് ഇട്ടിട്ടുണ്ട്. കാണുക മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.
@@MoneytechMedia5:25 5:25
"അമ്മപറയുന്നതാണ് ജാതി"അമ്മക്കറിയാം സത്യം.അതാണുസത്യം. ❤കഥയായാലും കാര്യമായാലും ഉദ്ദേശം നല്ലതാണ്.മതമായാലും വിശ്വാസമായാലും ഇങ്ങനെ ലോകത്തിന്റെ (മനുഷ്യരുടെനന്മയാണ് ) ഉദ്ദേശിക്കുന്നത്എന്ന് നാം തിരിച്ചറിയണം.
വരരുജിയുടെ അതിഭബുദ്ധി വിധിയെ ആ ർക്കും തടുക്കാൻ കഴിയില്ലെന്ന സന്ദേശം കൊള്ളാം.😄
മനുഷ്യന്റെ ജാതിയുടെയോ
നിറത്തിന്റെയോ പേരിൽ ഒരുകാര്യവുമില്ല. ഗുണമില്ലേൽ നന്മയില്ലേൽ ഒരുകാര്യവുമില്ല.
മനുഷ്യന് മനുഷ്യന്റെ ഗുണമുണ്ടങ്കിൽ നന്മയുണ്ടങ്കിൽ അതാണ്
അഹങ്കാരിക്കേണ്ടത്
അതാവണം മനുഷ്യൻ.
നല്ലൊരു വിലയിരുത്തലാണ്. തുടർന്നുള്ള ഭാഗങ്ങളും കാണുക വിലയിരുത്തുക
നല്ല ശബ്ദം,🙏നല്ല അവതരണം 🙏🙏ഇനിയും ഇത്തരം അവതരണങ്ങൾ ഉണ്ടാകണം 🙏🙏
Sure
nl' /
വർഷങ്ങൾക്ക് മുമ്പ് കുട്ടിക്കാലത്ത്... അമ്പലത്തിലെ .. ഉൽസവത്തിന് ... ബാലേ...ഉണ്ടായിരുന്നു.. കോഴിക്കോട് ചേമഞ്ചേരി ... ഉള്ള... ഗ്രൂപ്പിന്റെ .... ഇന്നും... ആദൃശ്യാവിഷ്ക്കാരം... ഓർമ്മയിൽ കടന്നു വന്നു.. കേട്ടപ്പോൾ
ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്
Purana kathakal vinjanapradhamanu
ഈ കഥ വളരെ മനോഹരമായി അവതരിപ്പിച്ചു നന്ദി
സ്വാഗതം ചെയ്യുന്നു
വളരെ നന്നായിട്ടുണ്ട്, നല്ല വിവരണം, കുട്ടിക്കാലത്തു കേട്ട കഥയാണ്. ഒന്നുകൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.പക്ഷെ ഇടയ്ക്കു ചില ഇംഗ്ലീഷ് വാക്കുകൾ കടന്നു വന്നിട്ടുണ്ട്. നല്ല പരിചയം ഉള്ള ശബ്ദം പോലെ. Dubbing artist സിദ്ധാർഥ് ന്റെ ശബ്ദം പോലെ തോന്നി. 👍👍👍
Please share this video
അവതരണം നന്നായി.അഭിനന്ദനങ്ങൾ.പേരുകൾക്കു പലതിനും തെറ്റുകളുണ്ട്. നന്നായി റെഫർ ചെയ്ത് അവതരിപ്പിക്കാൻ ശ്രദ്ധിക്കുക
അഭിപ്രായങ്ങൾ സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു
Z
അറിയുന്ന കഥ വീണ്ടും നന്നായി അവതരിപ്പിച്ച് മനസിലുറപ്പിച്ചു നന്ദി ഇനിയും പ്രതീക്ഷിക്കാമല്ലോ.
250ഓളം വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണണം എന്ന് അഭ്യർത്ഥിക്കുന്നു
Parayathirikkan Vayya.Nalla Avatharanam.Kettirikkan thonni.Muzhuvsnm kettu. God Bless you 🙏🙏🙏
വളരെ നല്ല ശബ്ദം കഥ കേട്ടതിൽ വളരെ സന്തോഷം ചെറു പ്രായത്തിൽ കേട്ട കഥയാണ് വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു
മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
എന്റെ അപ്പൻ പറഞ്ഞു തന്ന അതിമനോഹരമായ ഒരു കഥ അപ്പന്റെ കഥ ചെറുപ്പത്തിൽ എന്നും ഞാൻ കേട്ടിരിക്കും ആയിരുന്നു
വളരെ നല്ല ഒരു ബാല്യം
@@MoneytechMedia തീർച്ചയായും 🥰
Ok
കുറെക്കൂടി നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്ന ഒരു പുസ്തകമാണ്. പണ്ഡിറ്റ് N krishnan Nair രുടെ parayi petta പന്തിരുകുലം
തീർച്ചയായും. പുസ്തകം വായന നല്ലൊരു ശീലമാണ്. തുടരുക
പറകി പെറ്റ പന്തിരുകുലം എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇതുപോലെ കഥ കേട്ടിട്ടില്ല വളരെ സന്തോഷം
Good morning
ഈ കഥവീണ്ടും കേൾക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം 👍👍👍👍👍
Thank you
വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ
Thanks
ഇതുപോലുള്ള നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും
@Master craft tazhna jadikariaya prichiye muntia jadikaran lainkika avasitinu kondndanu. A kalatu nirodhundayirunenkil 12 parum undakumayieunilla. Delhiyl vellamedukan poya 9 vayasukari daldu kunjine poojari peedipich kolapesuty.
Athe
ഒരുപാട് കേട്ടിട്ടുള്ള കഥ ആണ് എങ്കിലും ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്.... supper👍👍👍
Thanks for your support
Innum koodi ente ammayum njn um paranjatheyoluuu eee story.... Ethraa kettalum borrr adikillaa.... Suprrr story aanuu..... ♥️♥️♥️♥️👌👌👌👌👌
Please share the video
Sariyaa
ഇപ്പോഴാണ് കേട്ടത് നല്ല അടിപൊളി അവതരണം ❤❤
Thanks
നമ്മുടെ പ്രൈമറി തലത്തിലോ, അപ്പർപ്രൈമറി തലത്തിലോ ഈ കഥ പഠിപ്പിക്കണമെന്ന് ബഹു
. സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
പല ക്ലാസ്സുകളിലും പണ്ട് പഠിപ്പിച്ചിരുന്നു
Cbse class two il undallo..
അവരേയു൦ അന്ധവിശ്വാസികളാക്കണോ ।
എന്തിനാ
അവരിപ്പോൾ പ്രവാചകനെ താങ്ങി നടക്കുവാണ്. ഖുറാൻ പഠിപ്പിക്കാനെടുക്കാതിരുന്നാൽ മതിയായിരുന്നു
നല്ല അവതരണം.... കേട്ടിരിക്കാൻ തോന്നും
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം
Good very good
@@MoneytechMedia AWWWWWWWW2WWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWW
സൂപ്പർ വോയിസ്.......
@@MoneytechMedia no
വളരെ നല്ല അവതരണം കഥ എന്തോ ആവട്ടെ അത് ഇത്രയും ഭംഗി യാക്കി യത് അവതാരകന്റെ കഴിവ് തന്നെ യാണ്
Welcome
സത്യം പറഞ്ഞാൽ പഠിക്കാൻ വിട്ട സമയത്തു അതിന് പറ്റിയില്ല ഇപ്പോൾ എല്ലാം തലയിൽ കയറുന്നു വേണ്ടുന്നതും വേണ്ടാത്തതും ❤❤❤❤❤
🦋
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം 🌹
Please share
വളരെ നല്ല അവതരണം.
Thanks
പഠിക്കാൻ ഉപകാരമായ കഥ എല്ലാ ആപ്പിലും പോയി അവസാനം യു ട്യൂബിൽ ആദ്യത്തെ വീഡിയോ 😍
കഥ ഉപകാരപ്രദമായതിൽ വളരെ സന്തോഷം
അറിയാവുന്നതാണെങ്കിലും വീണ്ടും കേൾക്കാൻ വന്നു🥰
Good
@@MoneytechMedia I
@@MoneytechMedia
o
mpll😅00
@@MoneytechMedia
😊
നല്ല കഥ അറിവും അശ്ചര്യവും ഒരേ പോലെയുണ്ട്
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
യഥാർത്ഥ ആധ്യാത്മിക ജ്ഞാനം ഹൃദയത്തിന് വെളിച്ചമായി പകർന്നു കിട്ടാത്തവർക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും ആശ്ചര്യകരമായി തോന്നിയേക്കാം!!!
എന്നാൽ -മധ്യാഹ്‌ന സൂര്യന്റെ പ്രഭാകിരണങ്ങൾക്ക് മുമ്പിൽ മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തിന് എന്തു പ്രസക്തി!?
അറിയേണ്ടത് ആദ്യം സ്വയമറിയുക.. ശേഷം തലമുറയിലേയ്ക്ക് പകരുക.
താങ്കളുടെ എല്ലാ വീഡിയോകളും വളരെ വൈജ്ഞാനികം ആണ് അഭിനന്ദനങ്ങൾ🌹🌹🌹
മേഴത്തൂർ എന്റെ അടുത്ത പ്രദേശമാണു.
ഇതിൽ വലിയൊരു പാഠമുണ്ട് വിധി അതിനെ തടുക്കാൻ ആർക്കും സാധ്യമല്ല 🌹
സ്വാഗതം ചെയ്യുന്നു
ഓർമ്മകളുടെ മണിച്ചെപ്പ് തുറന്നു കിട്ടി..
ഗൃഹാതുരത്വം
നിങ്ങടെ എല്ലാ വീഡിയോസും കൊള്ളം ഞാൻ വർക്ക് ഫ്രം ഫോം ആണ് ഉള്ള പാട്ടോക്കെ കേട്ട് മടുത്തു അപ്പോളാണ് നിങ്ങടെ ചാനല് കണ്ടത് വളരെ ഇഷ്ടമായി കഥയും മോട്ടി വേഷനും എല്ലാം ഉണ്ട് താങ്ങ്സ് 🙏🏻🙏🏼
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം. 200 നു മുകളിൽ വീഡിയോകൾ ഉണ്ട്. കാണുക മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.
@@MoneytechMedia ഉം സിബിവി
Hi
എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു
5
അവതരണം സൂപ്പർ. 👌👍
Thanks
നല്ലൊരു കഥ ആയിരുന്നു, അത്രയും കേട്ടിരുന്നു, വളരെ നന്ദി.
താങ്കളുടെ താല്പര്യം വളരെ സന്തോഷപൂർവ്വം സ്വീകരിക്കുന്നു.
വിക്രമാദിത്യ ചരിത്രം മഹാത്ഭുത ചരിതം വായിക്കുന്തോറും ആകാംക്ഷാഭരിതമായ ആകുന്ന വിസ്മയ ഗ്രന്ഥം പറയിപെറ്റ പന്തിരുകുലം ഹൈന്ദവ സമൂഹം മനസ്സിലാക്കുന്നില്ല ഇന്നും ജാതീയത മാത്രം
👍😊
യാതൊരു ശാസ്ത്രീയ തെളിവുകളോ, ശാസ്ത്രബോധമോ ഇല്ലാത്ത കുറേ പൈങ്കിളികഥകളും, ഇത്തരം കഥകളെ യാഥാർഥ്യമെന്ന് ധരിച്ച്, വിശ്വസിച്ച് "കൊണ്ടാടാൻ" കുറേ വിവരം കെട്ട ഊളകളും !! ത്ഭൂ....... ത്ഥൂ !!! കഷ്ടം.
എന്റെ അച്ഛമ്മ എനിക്ക് ഈ കഥ 1968-69 കാലത്ത് പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെ പല പുരാണങ്ങളും. അന്നെനിക്ക് എട്ട്-ഒൻപത് വയസ്സ് ആയിരുന്നു.
ഭാഗ്യം ചെയ്ത ബാല്യം
62 age
L
Good
0
❤അറിവിൻ്റെ.ചെപ്പ്.തുറന്നു തന്ന അങ്ങേയ്ക്ക് ആയിരം പ്രണാമം ❤
Welcome
Thank you
നല്ല അവതരണം.
മഹാഭാരതം.... കഥ പ്രതീക്ഷിക്കുന്നു 👍
മഹാഭാരതം വളരെ ലളിതമായി അവതരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ്
വായില്ല്യംകുന്നിലപ്പൻ ക്ഷേത്രം
ഭാരതത്തിലെ വായില്ലാം കുന്നിലപ്പൻ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രo, ഞങ്ങളുടെ നാട് അഭിമാനിക്കുന്നു.
കടമ്പഴിപ്പുറം
അഭിമാനിക്കുക
അത് എവിടെ ആണ്
@@sexyhotreels4808 പാലക്കാട് ജില്ലയിൽ കടമ്പഴിപ്പുറത്ത് .
എന്റെ വീടും കടമ്പഴിപ്പുറം ആണ്😌😌😌
Excellant ! Attractive narration.
Super Enikku ee padam und നന്നായിട്ടുണ്ട് കേൾക്കാൻ 😊 ഇപ്പൊൾ കൂടുതൽ മനസ്സിലായി
വീഡിയോ പ്രയോജനപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
Clear nice Narration
എനിക്ക് ഈ കഥ വളരെ ഇഷ്ടമായിരുന്നു ഞാൻ ഇതിന്റെ ബുസ്ഥകവും വാങ്ങിച്ചു എൻ്റെ നാല് മക്കളും വായിച്ചു അവർകും ഇഷ്ടപ്പെട്ടു
അഭിനന്ദനങ്ങൾ
ബുസ്തകം അല്ല പുസ്തകം
@@SbnDiaries ssswsssws
@@SbnDiaries why people are killing malayalam
വളരെ നല്ല കഥ
Thanks
പുതു തലമുറയ്ക്ക് അന്യം വന്നു പോ കുന്ന പുരാണ കഥകൾ വീണ്ടും കേൾക്കാൻ കഴിയുന്നത് സന്തോഷകരം തന്നെ
Please share this video
വീണ്ടും കേൾക്കാൻകഴിഞ്ഞതിൽ സന്തോഷം ❤
Thanks
ഈ കാലഘട്ടത്തിലും അതും യൂട്യൂബിൽ ഇന്റർനെറ്റിൽ ഇങ്ങനെ ഒരു കഥ കേട്ട് നിൽക്കേണ്ടിവന്ന അതുകേട്ട് കമന്റ് ഇടുന്ന ജാതിവ്യവസ്ഥയിൽ ഇപ്പോഴും വിശ്വസിക്കുന്ന ബുദ്ധിമതിയായ ഒരു സ്ത്രീ അവരുടെ ജാതി പറയാ ആയി എന്നത് കൊണ്ട് അവരു
ടെ 12 മക്കളെയും ഉപേക്ഷിക്കേണ്ടി വന്നത് 12 മക്കൾ ജനിക്കാൻ അവർ ജീവിച്ച കാലഘട്ടം എന്നെങ്കിലും ചിന്തിക്കൂ അവരുടെ ജാതി ബ്രാഹ്മണ്യം ഇല്ല നമ്മുടെ ജനങ്ങൾ മാറില്ല എത്ര വർഷം കഴിഞ്ഞാലും ജാതി ജാതി അതാണ് വലുത് ബ്രാഹ്മണ്യം അതാണ് വലുത്
😭
Ithrayum Nalla Avatharanathinu endu parayanamennariyilla. Ellavidha Bhavukangalum Nerunnu 🙏🙏🙏💥👌
Please share this video
Aaardaya eee sound
"നാറാണത്ത് ഭ്രാന്തൻ" ആ പേര് മനസ്സിൽ പതിയാത്ത ഒരു കുട്ടി പോലും പണ്ട് ഇണ്ടാവില്ല...🔥
വളരെ ശരിയാണ്
ഇ 12 മകളുടെ സന്തത്തി പര മ്പറ കാർനുള്ളതാണ് ഇവിടത്തെ ഹിന്ദു യനാറി യപ്പെടുന്ന സമൂഹം ഈഴ വൻ അതിൽ പാടുന്നില്ല അതകൊണ്ട് ഈഴവൻ ഹിന്ദു അല്ല
@@vijayannair3982 eezhavan ethil ninnanu ethu samooham
@@vijayannair3982 ജാതി പറഞ്ഞു വിഭജിച്ചു ഹിന്ദുക്കൾ കേരളത്തിൽ ന്യുനപക്ഷം ആയി.
As
പറയിൽ പെറ്റ പന്തിരുകുലത്തിന്റെ ചരിത്രം ഉറങ്ങുന്ന മണ്ണ്.....പട്ടാമ്പി - തൃത്താല ✨ നാട് ❤️
അതെ
Ano🙄🤔😄👍
@@kausalyakuttappan2655 yes
𝙼𝚊 𝚙𝚕𝚌𝚎👍👍👍
@@kausalyakuttappan2655 6
നല്ല വോയിസ് കെട്ടിരിക്കാൻ തോന്നി അറിഞ്ഞ കഥ ആണെങ്കിലും ഫുള്ളെ കേട്ടു സൂപ്പർ ♥️♥️♥️
വളരെ സന്തോഷം
അതി മനോഹരമായ കഥ രാമായണ കാതൽ ആണ്
👍👍 ഈ കാലഘട്ടത്തിലാണെങ്കിൽ ദശരത്നങ്ങൾ എന്ന് പറയേണ്ടി വന്നേനെ എന്നേയും ചേർത്ത്🙂
പിന്നെ ഒരു തിരുത്ത് പുസ്തകത്തിലെ അറിവും കടംകൊടുത്ത പണവും ആവശ്യത്തിന് ഉപകരിക്കില്ല എന്നാണ്
അന്യന്റെ പെട്ടിയിലെ പണം നമുക്ക് ഉപകരിക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ
😅
അങ്ങ് പറയുംപോലെ ജിതാത്മ മഹർഷേ
@@angrymanwithsillymoustasche 🤣angry man got angry
മനോഹരമായ ശബ്ദം.. അതിനേക്കാൾ മനോഹരമായ അവതരണം.
Thanks
Great information... Thank you
Welcome
Hi
ഹൈസ്കൂൾ ൽ പഠിയ്ക്കുമ്പോൾ ശ്രീരാമനും സീതയും കൂടെ ലക്ഷ്മണനും വനവാസത്തിനു പുറപ്പെടുന്നതും അപ്പോൾ സുമിത്ര ലക്ഷ്മണന് ഉപദേശം കൊടുക്കുന്നതും പഠിച്ചിട്ടുണ്ട്. എന്നാൽ ഇവയാണ് രാമായണത്തിലെ മഹത്തായവ എന്നറിയില്ലായിരുന്നു. കൂടാതെ parayi പെറ്റ പന്തിരുകുലം പെരുന്തച്ചനെപ്പറ്റിയും കേട്ടിട്ടുണ്ട്. എന്നാൽ എത്ര കേട്ടാലും പുതിയത് പോലെ തോന്നുന്നുണ്ട്. നല്ല അവതരണവും.❤❤❤
Please share this video
വളരെ നല്ല അവതരണം 🙏
Thanks
ഓർമയിൽ നിന്നും അകലം പോയ ചരിത്ര കഥ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം,
അവതരണം നന്നായിട്ടുണ്ട്,,,,,
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👌🏻👍🏻
Thanks
Nice sound and nice presentation I love it so much
Thanks for your support
ഇദ്ദേഹത്തിന്റെ കാലത്തു പുകല ഇല്ല എന്നാണ് മനസ്സിൽ ആകിയിട്ടുള്ളത് മൂന്നു കൂട്ടി മുറുക്ക് അണങ്കിൽ വെറ്റില, അടക്ക, ചുണ്ണാമ്പ്, നാലും കൂട്ടി അണങ്കിൽ വെറ്റില, അടക്ക, ചുണ്ണാമ്പ്, ഇരട്ടിമധുരം. പോർച്ചു ഗീസ്കാർ വന്നശേഷം ആണ് പുകല ഭാരതത്തിൽ ഉണ്ടായത് എന്ന് മനസ്സിൽ ആകുന്നു പുകല തെക്കേ അമേരിക്കൻ സ്വാദേശി ആണ് എന്നാണ് കരുതുന്നത്
Ok
നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
Sure
വായ് ഇല്ല എന്ന് അമ്മ പൊളി പറഞ്ഞു വായ് ഇല്ലാതായ് തീർന്ന കുന്നിലപ്പൻ, ഇവരാണ് പുകൾപ്പെറ്റ ഐതിഹ്യ കഥയിലെ പറയിൽ പെറ്റുണ്ടായ പന്തിരുകുലം
അതാണ് ഐതിഹ്യം
respected sir, thank you very much.
Thanks for your support
വിധിയിൽ നിന്ന് ഒളിച്ചോടാൻ ഒരാൾക്കും സാധ്യമല്ല എന്ന തിരിച്ചറിവ് ആണ് ഈ കഥ
തീർച്ചയായും
വളരെ അതികം സത്യം, ഞാൻ ഈ വീഡിയോ 4 തവണ ഇന്നലെയും ഇന്നുമായി കണ്ടത് 👍
Excellent... Adyam aayittanu kelkunnath... Good presentation... Excellent voice... Keep bringing new stories... Waiting for the next
Thanks very much
Very good story
ഈ കഥ കേൾക്കാത്തവർ ഈ കേരളത്തിൽ ഉണ്ടോ?
❤❤l
സത്യം പറ... കാന്താര മൂവി യിൽ ആദ്യത്തെ രാജാവിന്റെ കഥ പറഞ്ഞ ശബ്ദം ഇതല്ലേ....❤
Yeah
ചേട്ടന്റെ വോയ്സ് എന്നാ രസം... കെട്ടിരിക്കാൻ....
Thanks
@@MoneytechMedia q
മാസ്മരിക ശബ്ദം 🙏🙏
താഴ്ന്നവൻ ഉയർന്നവൻ രണ്ടിന്റെയും അർത്ഥം ഒന്നുതന്നെ അതു മനസ്സിലാക്കാത്ത മനുഷ്യൻ മണ്ണിനേക്കാൾ സംസ്കാരശൂന്യമുള്ളവൻ
😊
സ്ഫുടം, ഘന ഗംഭീരം ഈ സ്വരം
Thanks
പകൽവെളിച്ചത്ത് നാട്ടിലിറങ്ങാൻ അനുവാദമില്ലാതിരുന്ന പറയർക്ക് ഒന്നാന്തരമൊരു കെട്ടുകഥയിൽ പന്ത്രണ്ടു കുലത്തിന്റെ മാതൃസ്ഥാനം കല്പ്പിച്ചു നൽകി മനുഷ്യഹൃദയങ്ങളെ വികൃതമാക്കിയ ബ്രാഹ്മണബുദ്ധിക്കു നടുവിരൽ നമസ്കാരം. സകല വർഗ്ഗത്തിന്റെയും അച്ഛൻ വേഷമെടുത്തണിയാൻ ഉളുപ്പില്ലാത്ത ചരിത്രനിർമ്മിതിക്കാരായ ബ്രാഹ്മണർ ദേവേന്ദ്രന്റെ അച്ഛൻ "മുത്തുപട്ടരെന്നു " വായ്മൊഴി പ്രയോഗത്തിലൂടെ കേരളത്തെ പഠിപ്പിച്ചെടുത്ത വേന്ദ്രന്മാർ ആണ്. ഞങ്ങളുടെ സമുദായത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ നിങ്ങൾ വരേണ്ടെന്ന് ബ്രാഹ്മണരോട് പറയാൻ ഒരു സമുദായത്തിനും കഴിയാത്തതാണ് ബ്രാഹ്മണരുടെ വിജയം
😊
നല്ല വിവരണം ... ആലിൻ കൊമ്പത്ത് ഇരുന്ന് പറഞ്ഞത് പക്ഷികൾ അല്ല യക്ഷികൾ ആണ്
Ok
പക്ഷിയേം യക്ഷിയെയും തിരിച്ചറിയാൻ വയ്യാത്ത കക്ഷി
അല്ല അത് പക്ഷികൾ തന്നെയാണ്..
@@naturelsbeauty2376 👻👻👻👻
പക്ഷി ആണെടോ രണ്ട് പക്ഷി
Nalla voice 😍👌❤
Thanks
Wellcome😊
Excellent narrative🙏🙏🙏
Thanks
നന്നായിട്ടുണ്ട് 👏👏👏👏
അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തുന്നു
കൊള്ളാം നല്ല വിശദീകരണം ❤❤❤🌹🌹
നന്ദി
Orupadu santhosam paraythirican vaya nalla avatharanam
സ്വാഗതം ചെയ്യുന്നു
Nice voice 😍❤️
നന്ദി രേഖപ്പെടുത്തുന്നു
ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ആണ് e Katha balaboomiyil വായിച്ചത് അതിൽ പിക്ചർ കൊടുത്താണ് കഥ.പക്ഷി അല്ലായിരുന്നു യക്ഷികളാണ് സംസാരിക്കുന്നത്...
മരച്ചുവട്ടിൽ കിടന്നുറങ്ങാൻ നേരം വരരുചി പ്രാർത്ഥിക്കുന്നു വനദേവതമാരെന്നെ കാത്തു കൊള്ളണേന്ന്...യക്ഷികൾ പറയും nokku അയാൾ നമ്മളെ,പ്രാർത്ഥിച്ചു എന്ന്...ഈ സമയം വേറെ കുറച്ചു yekshikal വന്നിട്ട് ഇവരെ വിളിക്കുന്നുണ്ട് ഒരു പറയ കുടിലിൽ ഒരു പ്രസവം ഉണ്ട്.ചോരയും നീരും കുടിക്കാൻ വരുവിൻ എന്നു.എന്നാൽ ഈ മരത്തിലെ yekshikal പോകുന്നില്ല...അവരു പറയും നിങ്ങൾ പോയിട്ട് വാ താഴെ കിടക്കുന്ന aa brahmanan നമ്മെ thozhuthittanu കിടക്കുന്നതെന്ന്.mattavar പോയിട്ട് തിരിച്ചു വന്നു വിശേഷങ്ങൾ പറയും...e സമയം വരരുചി ഇതൊക്കെ കേട്ട് കിടക്കും .....ഇവളെ ആരായിരിക്കും വിവാഹം ചെയ്യുക എന്ന് മരത്തിലെ yekshikal chothikkumbol അവർ പറയും മാം വിദ്ധി എന്തെന്നറിയാത്ത vararuchiyanennu....vararuchik ഉത്തരം കിട്ടി...ennal ഒരു ബ്രാഹ്മണനായ താൻ ഒരു പറയിയെ വിവാഹം കഴിക്കാനോ...സാധ്യമല്ല..എങ്ങനെയും ഈ കുട്ടിയെ ഇല്ലാതാക്കണം..തിരിച്ചു കൊട്ടാരത്തിൽ പോയി ഉത്തരം പറഞ്ഞിട്ട് തൻ്റെ ദുഃഖം പറയുന്നു ശേഷം aa kuttiye oru ചങ്ങാടത്തിൽ കിടത്തി തലയിൽ പന്തം കൊളുത്തി ഒഴുക്കി വിടുന്നു...ഇങ്ങനെ യാണ് ഞാൻ വായിച്ച കഥ...ഇന്നും അതെനിക്ക് kaanaapaadamanu അത്രക്ക് ഇഷ്ട്ടപെട്ടു
അന്നത്തെ ഇന്നും ഓർത്തിരിക്കുന്നത് സന്തോഷം
@@MoneytechMedia ☺️🤗
Great information
Thank you 🙏
സ്വാഗതം ചെയ്യുന്നു
Ammayi e story paraju thararund very interesting stories...
😊
അവതരണം കേട്ടിരുന്ന് പോകും👍
Thanks
Njan ee Katha 6th standard il padikkumbol vayanasalayil ninnum book eduth vaayichatha sooper ❤️🥰
Please share this
👍vararuchi 's principle!
ജാതി ജാതി ജാതി
😭
ജാതിയും ജാതകവും കാരണം ഹിന്ദുക്കൾ കേരളത്തിൽ ന്യുനപക്ഷം ആയി. 😢
@@bharat3587yes
നല്ല അവതരണം
സ്വാഗതം ചെയ്യുന്നു.
വെറ്റ, അടക്കാ, പുകയില, ഇങ്ങനെ മൂന്നും കുട്ടി മുറുക്കിയാൽ ശേരിയാകയില്ല. ചുണ്ണാമ്പ് വേണം..... അതു പോകട്ടെ. നല്ല വിവരണം. പണ്ട് സ്കൂളിൽ മലയാളം മാഷ് ഇത് പഠിപ്പിച്ചതാണ്. അതു ഒന്നുകൂടി കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. 🤣Thanks 🌹
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം.
എനിക്ക് നാലുപേരെ തിന്നണം എന്നല്ലേ പറഞ്ഞത്. ഓരോ ഭാരതീയ ഗ്രന്ഥങ്ങളും യുക്തിഭദ്രമായ ഇതിഹാസങ്ങളാണ്. കാലങ്ങൾ കഴിയുംതോറും പഴയ വീഞ്ഞുപോലെ -