ജനൽ വീടിന്റെ തെക്ക് ഭാഗത്ത് ഉള്ളവർ അറിയേണ്ട വാസ്തു കാര്യങ്ങൾ - അറിഞ്ഞിരിക്കണം

Sdílet
Vložit
  • čas přidán 27. 05. 2024
  • Windows and its Vasthu astrology methods explained

Komentáře • 151

  • @sadasivans8950
    @sadasivans8950 Před měsícem +1

    Saadasivan Karthika Business purogathikku
    Vidhya Makeeryam Arogya thinu
    Vishnu Atham Kalinufracture ayi treatment il anu vegam sukham avan prarthikkane Thirumeni 🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před měsícem +5

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Před měsícem +4

    Thanks thirumeni
    Nice information 👌
    Om Nama Sivaya 👏
    ❤ ❤ ❤

  • @rahmathpm2949
    @rahmathpm2949 Před měsícem

    Appo kizhak padinjar rod varunnavar veedintemunbhagam evideyakkum. Vada kkubhagathullavar enthu cheyyum

  • @lekhaprabhakaran4110
    @lekhaprabhakaran4110 Před 18 dny

    🙏thulasi poothu nilkkunnundu🙏 thurday cheyyanulla pooja thirumeni paranju thannathil naandhi🙏🙏namaskaarsm🙏🙏🙏

  • @nithinmadhu524
    @nithinmadhu524 Před měsícem +2

    Namaskarsram.thirimemni thanks

  • @user-gy6ho1rd8f
    @user-gy6ho1rd8f Před měsícem

    Namaskaram thirumeni🙏🙏🙏🙏 bijesh uthram thozhil thadassam maranum sambathika thadasam maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @sureshnair7324
    @sureshnair7324 Před měsícem +2

    🙏 നമസ്കാരം തിരുമേനീ🙏❤️🌹

  • @aniammaraju4634
    @aniammaraju4634 Před měsícem

    Thirumeni ente molude job nashtapedathirikan prarthikanea
    Chinchu anizham

  • @user-qe8ki2kk9o
    @user-qe8ki2kk9o Před měsícem

    Ravi uthrattathi Geetha pooyam Rahul thrikketta Athira makam health wealth and happiness vendi prathikkeneay

  • @Travel_boy_2006
    @Travel_boy_2006 Před měsícem +3

    അറിവ് പറഞ്ഞു തന്നതിന് നന്ദി യുണ്ട് തിരുമേനി ഇതു അറിയില്ല ആയിരുന്നു വിറകു കൂട്ടിയിട്ടിരുന്ന മാറാല ഇടക്കിടെ വൃത്തിയ്ക്കിയാലും ചിലന്തിക്കൂടു വരും തൂത്താലും പോകില്ല പ്രധാന വാതിൽ പൊളിഞ്ഞു ഇരിക്കുകയാണ് പരിഹാരം പറഞ്ഞു തരണേ തിരുമേനി

    • @indian2974
      @indian2974 Před měsícem +2

      പ്രധാന വാതിൽ പൊളിഞ്ഞതാണെങ്കിൽ അത് മാറ്റി പുതിയ വാതിൽ വെക്കണം. കൂടാതെ ചിലന്തി വല മാറാൻ എന്നും വീടും പരിസരവും തൂത്തു വൃത്തിയാക്കണം. 24 മണിക്കൂർ യൂട്യൂബ് നോക്കിയിരുന്നാൽ വീട്ടിൽ ചിതലും കയറും ചിലന്തിവലയും വരും. ഇത് ചെയ്യാതെ വേറെ പരിഹാരമൊന്നുമില്ല..

  • @ushapillai9939
    @ushapillai9939 Před měsícem

    Lekshmi Bharani nalla vivaham nadakkan prarthikkane Tirumeni 🙏🏻🙏🏻

  • @leenajose4437
    @leenajose4437 Před 9 dny

    Maindoor thekottu darsanamanu but kezhakottu kayareerangunnathu padekkal kezhakottu annu kuzhapam undo

  • @krishnakumar-wn1xf
    @krishnakumar-wn1xf Před měsícem

    3 centil veedu paniyunnavar enthu thekkudiku nokkan?

  • @remyar2953
    @remyar2953 Před měsícem

    REMYA chithira Govt job kittan prarthikaname

  • @asharajan4253
    @asharajan4253 Před měsícem +3

    തിരുമേനി 7കുതിരകൾ ഉള്ള ചിത്രം വീട്ടിൽ വയ്ക്കാമോ അതു വയ്ക്കേണ്ട സ്ഥാനം എവിടെയാണ്

  • @AshaKumar-cr7mm
    @AshaKumar-cr7mm Před měsícem

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam please thirumeni pradhikenna 🙏

  • @smithasiya1745
    @smithasiya1745 Před 20 dny +1

    Thekkubhagath virakupurayaniu enthu cheyyum ake 10 cent ullu

  • @user-si2gj9tv6i
    @user-si2gj9tv6i Před měsícem

    Veedinde main door theku side anu thirumeni.apol rathri thuranirikan padile

  • @lakshmima6295
    @lakshmima6295 Před měsícem

    Namaskaram
    Thirumeni ❤ jayesree poradm 🎉 Jayesh atham ❤ lakshmi uthram ❤ prarthikkanamthirumeni

  • @sulochanakp4655
    @sulochanakp4655 Před 26 dny +5

    എൻ്റെ വീടിൻ്റെ ദർശനം തെക്കോട്ട് അഭിമുഖമായി ആണ്. തെക്ക് പടിഞ്ഞാറ് ഭാഗത്ത് ജനലിൽ കൂടി നോക്കുമ്പോൾ മാവ് ആണ് കാണുക

  • @shobanak8084
    @shobanak8084 Před měsícem

    അമിത് ഉത്രട്ടാതി വിവാഹം നടക്കാൻ പ്രാർത്ഥിക്കണം thirumeni

  • @sujithajayakumar892
    @sujithajayakumar892 Před měsícem +2

    😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏

  • @thresiammajacob4433
    @thresiammajacob4433 Před 18 dny

    Thank you

  • @Abhiyt...3808
    @Abhiyt...3808 Před 8 dny +1

    എന്റെ വിട്ടിൽ തെക്ക് ജനൽ തുറന്നിടൻ പറ്റില്ല അയൽ പക്കം അത്ര നല്ലതാണ് ഞാൻ ഈ വീട് വച്ചിട്ട് പത്രണ്ട് വർഷം മായി ഇന്നു വരെ ജനൽ തുറക്കാൻ പറ്റിയിട്ടില്ലഞങ്ങൾക്ക് ജീവിതം കഷ്‌ടപ്പാടാണ് ഈ വീട് പണിതിരാതെ യാണ് ഞങ്ങൾ താമസിക്കുന്നത് ഏട്ടൻ ജോലിക്ക് സ്ഥിരത ഇല്ല സാമ്പത്തികം മോശം വിടുപണി തീർക്കാൻ സാധിക്കുന്നില്ല സ്വർണം എല്ലാം പോയി ഏതെങ്കിലും പരിഹാരം പറഞ്ഞു തരണേ തിരുമേനി

  • @sadasivans8950
    @sadasivans8950 Před měsícem

    Anandhakrishnan Makam ACCA exam anu prarthikkane.Thiru meni 🙏🙏🙏

  • @nithinmadhu524
    @nithinmadhu524 Před měsícem

    Nithin puruttathy prayer joli.perminant aakuvan.

  • @vijayaravindran3076
    @vijayaravindran3076 Před měsícem

    തിരുമേനി എന്റെ മകൾക് ജൂൺ 11 നു എയർ ഇന്ത്യ യിൽ
    ക്യാബിൻ ക്രൂ ഇ ന്റർ വു ഉണ്ട്
    പാസാക്കാൻ പ്രാർത്ഥിക്കണം
    അർച്ചന രോഹിണി

  • @sunitharajeev9777
    @sunitharajeev9777 Před měsícem

    Hare radhakrishna

  • @Devarajan566
    @Devarajan566 Před měsícem

    🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി ഞങ്ങളുടെ വീട് ഒരു പഴയ ഓട് വീട് ആണ് തെക്ക് വശത്തു നാല് ജനൽ ഉണ്ട് അതിനു വല്ല കുഴപ്പം ഉണ്ടോ ഒരു ജനൽ സ്വാമി റൂമിൽ ആണ് അതിനു വാതിൽ ഇല്ല അതുകൊണ്ട് അത് എപ്പോഴും തുറന്നാണ് കിടക്കുന്നത് അതിനു എന്ധെങ്കിലും ദോഷം ഉണ്ടോ

  • @rajimg3274
    @rajimg3274 Před měsícem +3

    എൻ്റെ മകന് ഒരു നല്ല ജോലി കിട്ടാനും വിവാഹം നടക്കാനും വേണ്ടി പ്രാ തിരുമേനി

  • @girijakp3587
    @girijakp3587 Před měsícem

    Girija, pooram,, swetha,, uthram,,, poojayil,, ulpeduthanam

  • @manjubiju4820
    @manjubiju4820 Před měsícem +1

    🙏🙏🙏

  • @user-qo1ye1ss6o
    @user-qo1ye1ss6o Před měsícem

    Radhika moolam
    Siyana makam
    Prakashan aswathy jolly
    Undakan prsthikam
    Thirumeni

  • @kunjuyohannan9350
    @kunjuyohannan9350 Před 28 dny +19

    മാറാല പിടിക്കാതിരിക്കാൻ എന്തെങ്കിലും പരികാരം ഒണ്ടെങ്കിൽ അത് ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു 🙏🏻🙏🏻🙏🏻

    • @sethuprabhakaran4398
      @sethuprabhakaran4398 Před 27 dny +1

      😂

    • @manualeena7024
      @manualeena7024 Před 26 dny +2

      Daily clean cheyuka

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 26 dny

      ഉണ്ട്. വീട് വക്കാതിരിക്കുക.

    • @user-mf8qi5eg4n
      @user-mf8qi5eg4n Před 25 dny +3

      മാറാല മാറാൻ തിരുമേനി ആണോ പരിഹാരം കാണേണ്ടത്. വീട്ടിലുള്ളവർ ശ്രദ്ധിക്കണം

    • @shobhajoshkumar2296
      @shobhajoshkumar2296 Před 21 dnem

      ​@@user-mf8qi5eg4n😂😂😂

  • @soniasiju3208
    @soniasiju3208 Před měsícem

    നമസ്കാരം തിരുമേനി വീടിന്റെ ഏത് ഭാഗത്തു കറ്റാർവാഴ നടാൻ പറ്റും........

  • @prasannakumari187
    @prasannakumari187 Před měsícem

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany

  • @jaikishas7318
    @jaikishas7318 Před měsícem

    Bedroom kitchen dining room l oke thekku sidel janal ndu

  • @divyamolkk5514
    @divyamolkk5514 Před měsícem +1

    Thanks thirumeni

  • @pradeepg7203
    @pradeepg7203 Před měsícem

    നമസ്കാരം തിരുമേനി തെക്ക് കിഴക്ക് ഭാഗത്ത് അടുക്കളയും അടുക്കളയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങാൻ തെക്ക് ഭാഗത്ത് വാതിലും ഉണ്ട് അതുകൂടാതെ അടുക്കളയുടെ തെക്ക് ഭാഗത്ത് ഒരു ജനലും ഉണ്ട് ഇങ്ങനെ ഉള്ളത് ഏതെങ്കിലും തരത്തിൽ ദോഷം ഉണ്ടോ

  • @elsammajoseph511
    @elsammajoseph511 Před 24 dny

    എൻറെ വീടിൻറെ തെക്കുവശത്ത് ജനൽ തുറക്കുമ്പോൾ ഒരു പേരമരം ഉണ്ട് അത് നല്ലതാണോ മറുപടി തരണം

  • @RenjithRaju-jf6qs
    @RenjithRaju-jf6qs Před měsícem

    നമസ്കാരം തിരുമേനി ഞങ്ങളുടെ വീടിൻ്റെ തെക്കുവശത്ത് ഒരു ജനൽ ഉണ്ട്. പക്ഷേ അയൽപക്കത്തെ വീടിൻ്റെ ജനലിൽ അവർ കറുത്ത തുണി വച്ചിട്ടുണ്ട്. എന്തു ചെയ്യണംതിരുമേനി ?

  • @anandhajiths
    @anandhajiths Před měsícem

    Shami plant ennano

  • @user-zg9wk1kj7y
    @user-zg9wk1kj7y Před měsícem +7

    നമസ്കാരം തിരുമേനി🙏 ഞങ്ങളുടെ വീടിന്റെ പ്രധാന ഡോറും രണ്ടു ജനലുകളും തെക്കുവശത്ത് ആണുള്ളത് എന്തെങ്കിലും ദോഷം ഉണ്ടോ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo🙏🙏🙏❤

    • @RiyaShimla
      @RiyaShimla Před měsícem +1

      Nte veedinte pradana door avidanu

    • @gopikuttikkattil9309
      @gopikuttikkattil9309 Před měsícem

      താങ്കൾ ഇങ്ങനെ പറയണം കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാ. താങ്കൾക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്താൽ അല്ല ജനങ്ങളും അവശേഷിച്ചു പോകും ഞങ്ങൾ എങ്ങനെ വീഡിയോ ചെയ്താല് നിങ്ങൾക്ക് എന്തായാലും കേൾക്കുന്നത്

  • @ashaprem3414
    @ashaprem3414 Před měsícem

  • @manjumadhu5009
    @manjumadhu5009 Před měsícem

    Madhu moolam manju vishakam Kashinath pooram

  • @achulachuachulachu3475
    @achulachuachulachu3475 Před měsícem

    തെക്ക് ഭാഗത്ത് സാധാരണ തെങ്ങ് ഉണ്ട് അത് കൊണ്ട് കുഴപ്പങ്ങൾ ഉണ്ടോ? തിരുമേനി

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 Před měsícem

    rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram

  • @anjanatp596
    @anjanatp596 Před měsícem

    Namskkaram

  • @richu5867
    @richu5867 Před měsícem

    Neeti kondu pokathe para

  • @RoseRoshvlogs
    @RoseRoshvlogs Před 24 dny

    Thirumeni veeedinu തെക്ക് പടിഞ്ഞാറെ മൂലക്ക് ഒരു പുളി മരം ഉണ്ട് അതു ദോഷം ആണോ. ടോയ്ലറ്റ് ഉണ്ട് അതെ കോർണർ ഇൽ
    . പ്ലീസ് reply

  • @nirmalamercy4115
    @nirmalamercy4115 Před měsícem

    Thank you Thank you Thank you തിരുമേനി

  • @satheeshbabu6466
    @satheeshbabu6466 Před 27 dny

    രാത്രി കിടപ്പുമുറിയിൽ വായുസഞ്ചാരത്തിന് എന്തു ചെയ്യും?

  • @jayacc874
    @jayacc874 Před měsícem

    മകൻ ജോലിക്ക് വേണ്ടി വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നുണ്ട് ഒന്നുമശേരിയാകുന്നില്ല മകനുവേണ്ടി പ്രാർത്ഥിക്കണേ. ഉത്രാടം. ജിത്തു

  • @snaharajendrakurup4827
    @snaharajendrakurup4827 Před měsícem

    Snaha punartham

  • @user-rl8nn5bq6l
    @user-rl8nn5bq6l Před 20 hodinami

    ജനൽ തെക്കു കണ്ണിമൂല ഭാഗത്താണ് അത് തുറക്കാമോ

  • @nikhilkrishna8628
    @nikhilkrishna8628 Před měsícem

    🙏🙏🙏🙏❤️❤️❤️❤️❤️

  • @miniretheesh9453
    @miniretheesh9453 Před měsícem

    Namaste thirumeni

    • @miniretheesh9453
      @miniretheesh9453 Před měsícem

      Akshay pooram. Ente makanu vendi prarthikene

    • @infinitestories3221
      @infinitestories3221  Před měsícem

      നമസ്കാരം 🙏

    • @infinitestories3221
      @infinitestories3221  Před měsícem

      മോന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം - പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്

  • @AnimonArjun
    @AnimonArjun Před měsícem

    Alla nighalude veetil jhan vannappop nighalude veetil edallamkandu

  • @user-um9sr7nx7r
    @user-um9sr7nx7r Před měsícem

    ❤❤❤

  • @user-bw6nv3cp9b
    @user-bw6nv3cp9b Před 26 dny

    തെക്ക് ചെന്തെങ്ങോ?

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 Před měsícem

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Razzz-83
    @Razzz-83 Před měsícem

    Kannimoolayil store room anu.avideyanu ariyum mattu food itemsum vekkunne.Adil doshamundo.

  • @user-cl4lj5lx5k
    @user-cl4lj5lx5k Před měsícem

    u k യിൽ ജോലി നഷ്ടപ്പെട്ട മകൾക്ക് ജോലികിട്ടാൻ പ്രാർത്ഥിക്കണം എന്ന പേക്ഷിക്കുന്നു തിരുമേനി പ്രാർത്ഥനയിൽ ഓർക്കണം

  • @lathikaraju4103
    @lathikaraju4103 Před měsícem +1

    Onnalla 3 jennal und

  • @user-jr8xq1yo5k
    @user-jr8xq1yo5k Před měsícem

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @athirak268
    @athirak268 Před měsícem

    ശരത് മകയിരം : ദുബായിൽ
    പണത്തിന്റെ പേരിൽ കുറച്ചു ബുദ്ധിമുട്ട് നേരിടുന്നുണ്ട് തിരുമേനി
    9 ലക്ഷം രൂപ വരുന്ന വ്യാഴം കൊടുത്ത് തീർത്തില്ലെങ്കിൽ ജയിലിൽ ആവുന്ന സ്ഥിതി ആണ്
    എല്ലാം ശെരിയാവുന്നതിനായി പ്രാർത്ഥിക്കണം 🙏🙏

    • @unniraj6010
      @unniraj6010 Před měsícem

      Ellaam seriyaakum,.alla enthinanavo ee 9 lksham kodukkendath

  • @ambikababu8228
    @ambikababu8228 Před měsícem

    Ambikababu...uthriathi

  • @shajithausmankhan6172
    @shajithausmankhan6172 Před měsícem

    തിരുമേനി സാമ്പത്തിക ബാധ്യത മാറാൻ പ്രാർത്ഥിക്കണം ഷാജിത കാർത്തിക 🙏🏻🙏🏻🙏🏻

  • @sreekalasreekala2853
    @sreekalasreekala2853 Před měsícem

    തിരുമേനി തെങ്ങു വയ്ക്കാനുള്ള സ്പേസ് ഇല്ല പിന്നെ എന്ത് ചെയ്യും തെക്കുഭാഗത്ത്

  • @sujathakr3404
    @sujathakr3404 Před měsícem

    Mahesh Athem

  • @abhineeth2634
    @abhineeth2634 Před měsícem

    തിരുമേനി അങ്ങയുടെ അനുഗ്രഹം കൊണ്ട് എന്റെ മോൻ 10ത് ക്ലാസ്സ്‌ വിജയിച്ചു നല്ല oru സ്കൂളിൽ അവനു +1അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻abhineeth മകം

    • @vmnair1
      @vmnair1 Před měsícem

      Makan padichathu kondalle ??

  • @sangeethaanoop9478
    @sangeethaanoop9478 Před měsícem +1

    Anoop avittam

  • @Radha-tp6jl
    @Radha-tp6jl Před 15 dny

    മകന്ന് ജോലി കിട്ടാൻ പ്രാത്ഥിക്, രാഹുൽ ഉത്രട്ടാതി

  • @evergreenvideos.10
    @evergreenvideos.10 Před měsícem +1

    ജനലികുടെ നോക്കുമ്പോൾ വഴി ആണെങ്കിലോ

    • @unniraj6010
      @unniraj6010 Před měsícem

      Athil randu reethiyil avaaam ennuvachal randutharathil onnil kooduthal thavanayo ennum parayam taar ittapothusanjara vazhiyennm purayidathilekkulla pradhana vazhiyennum vibhaagichal .. angane atharathilulla vazhi ennuvachal athangine varaan padilla ennullathanu pakshe sanjara yogyamaya vazhi udamasthathayilm angine allatha sahacharyathil sancharayogyam alla enkil dukha falam ennullathaanu, ee vazhikalude aadiyum andavum kizhakkuninnum padinjarekko matto anenkil atharathil varaan padilla ennullathanu. Vazhi angotum ingotum kidakkukayanenkl

    • @evergreenvideos.10
      @evergreenvideos.10 Před měsícem

      അഗ്നി കോണ്ണിൽ വെള്ളം കെട്ടിനിന്നാലോ, വെള്ളം വേളീലോട്ട് പോകുന്ന പൈപ്പ് ഉണ്ടങ്കിൽ പ്രശ്നം ഒണ്ടോ

  • @user-ff5yt5pl5p
    @user-ff5yt5pl5p Před měsícem

    സാമ്പത്തിക തടസം മാറ്റിതരണം തിരുമേനി പ്രസന്നൻ പുരുരുട്ടത്തി

    • @kannanguruvayoor7674
      @kannanguruvayoor7674 Před měsícem

      പൂരോരുട്ടാതി: മരണം വരെ ആരേയും ആശ്രയിക്കാതെ കഷ്ടപ്പെട്ട് ജീവിക്കുന്നവരാകും !!!

  • @vijivijayamma6472
    @vijivijayamma6472 Před 26 dny

    എന്നും തൂത്ത് വൃത്തിയാക്കി ഇടുന്നത് എന്റെ ജനല് കഷ്ടപ്പാടിന് ഒരു കുറവുമില്ല

  • @user-se5bd9kp2h
    @user-se5bd9kp2h Před měsícem

    ഹരിദാസൻ തിരുവോണം

  • @divyajayan6756
    @divyajayan6756 Před měsícem

    ജനലിന് വാതിൽ ആക്കിയില്ല തിരുമേനി

  • @SuneeshS-dl6wy
    @SuneeshS-dl6wy Před měsícem

    തെക്ക് വശത്ത് ഹളിൽ ജെ നൻഉണ്ട്🙏🏻🙏🏻🙏🏻

  • @kpmadom4914
    @kpmadom4914 Před měsícem

    വീടിനു തെക്കു ഭാഗം ഉണ്ട് എന്തെന്‍കിലും കുഴപ്പമുണ്ടോ

  • @user-pt4ys2ko9d
    @user-pt4ys2ko9d Před měsícem

    തിരുമേനി തെക്കേ ജനലിലൂടെ നോക്കിയ അമ്മയുടെയും അച്ഛന്റെയും പട്ടടയാണ് കാണുന്നത്.ദോഷംഉണ്ടോ

    • @unniraj6010
      @unniraj6010 Před měsícem

      Oru doshavum illa ennullathaanu, aavar already avide kidappundallo ini onnm pedikkan illa yama dharma rajante kalkkal surakshitham ennullathaan.

    • @infinitestories3221
      @infinitestories3221  Před 22 dny

      Doshamilla🙏🏻

  • @Sreekumar340
    @Sreekumar340 Před 4 dny

    ഇതൊന്നും വാസ്തു ശാസ്ത്രത്തിൽ ഉള്ളതാണെന്ന് തോന്നുന്നില്ല!!!

  • @SurprisedChicken-kb8de
    @SurprisedChicken-kb8de Před měsícem

    ഗോപി ക ചിത്തി അക്ഷയ അശ്വതിവൈശഖ് ചതയം

  • @deshamangalamsankaran832
    @deshamangalamsankaran832 Před měsícem

    😂😂😂😂

  • @user-ud4uq2vm5u
    @user-ud4uq2vm5u Před 17 dny

    തേങ്ങ പിണാക്ക്

  • @varkalatsmurukesh.thankapp6188

    ജനൽ ഇളക്കി ടെറസ്സിൽ വയ്ക്കുക..😂😂😂😂😂

  • @soosanjacob1322
    @soosanjacob1322 Před 6 dny

    ദയവു ചെയ്ത് പറഞ്ഞു പേടിപ്പിയ്ക്കാതിരിയ്ക്കു ക

  • @varghesedevassy3946
    @varghesedevassy3946 Před 21 dnem

    വീട് വെക്കാൻ സ്ഥലം ഇല്ലാതിരിക്കുമ്പോൾ ആണ് കോപ്പിലെ വസ്തു

  • @padmaraj1405
    @padmaraj1405 Před 26 dny

    Onnu podo.?

  • @Rive423
    @Rive423 Před měsícem

    Enggineering nalla markode pass aya ente monu nalloru joli kittan angu poojayil ulppeduthane.
    Nikhil_pooradam
    25_9_2001

  • @Thankappan-pw6yn
    @Thankappan-pw6yn Před měsícem

    തന്നെ ഈ വാസ്തു ശാസ്റം പഠിപ്പിച്ചതാരാണു

  • @jayakumarmk2230
    @jayakumarmk2230 Před měsícem +1

    എന്‍െറ വീട്ടില്‍ തെക്കുഭാഗത്തേക്ക് നാല് ജനലുകളുണ്ട്. അതിലൂടെ നോക്കില്‍ അടുത്തുള്ള രണ്ടു വീടുകളില്‍ നിന്നും വിറകടുപ്പ് കത്തിക്കുന്നത് കാണാനാകൂം.ഇനിയിപ്പൊ എന്താ ചെയ്യാ.

    • @user-jo4yw7jq7g
      @user-jo4yw7jq7g Před měsícem +1

      ആ ജനലുകൾ ഇളക്കി മാറ്റി അവിടം ഇപ്പോൾ തന്നെ ഇഷ്ടികയോ സിമെന്റ് ബ്ലോക്കോ വച്ച് കെട്ടിയടയ്ക്കുക. . അതല്ലെങ്കിൽ ആ വീട്ടുടമകളോട് ഇനി മുതൽ വിറകിന് പകരം LPG ഉപയോഗിക്കാൻ പറയുക.

    • @jayakumarmk2230
      @jayakumarmk2230 Před 19 dny

      @@user-jo4yw7jq7g lpgയും അടുപ്പാണല്ലൊ

    • @user-jo4yw7jq7g
      @user-jo4yw7jq7g Před 19 dny

      @@jayakumarmk2230 പക്ഷേ തീയും പുകയും നമ്മൾ കാണുകയില്ലല്ലോ. നമ്മൾ അത് കണ്ടാലേ കുഴപ്പമുള്ളൂ.😁😝

    • @user-jo4yw7jq7g
      @user-jo4yw7jq7g Před 15 dny

      @@jayakumarmk2230 പക്ഷേ പുക കാണുകയില്ല. അതുകൊണ്ട് ദോഷം ഇല്ല.

    • @user-jo4yw7jq7g
      @user-jo4yw7jq7g Před 10 dny

      @@jayakumarmk2230 പക്ഷേ പുക കാണില്ല. അതുകൊണ്ട് ദോഷം ഉണ്ടാവുകയില്ല.😁😁

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 Před měsícem +1

    പോതിരുമേനി😅

  • @akvenu881
    @akvenu881 Před 18 dny

    താങ്കൾ കാടുകയറി സംസാരിക്കാതെ കേട്ടോ....

  • @NishaCn-xh7jc
    @NishaCn-xh7jc Před měsícem +1

    🙏🙏🙏

  • @sheejathampy7571
    @sheejathampy7571 Před měsícem +1

    നമസ്കാരം തിരുമേനി 🙏🙏🙏

    • @infinitestories3221
      @infinitestories3221  Před měsícem

      നമസ്കാരം 🙏

    • @pavithranb1606
      @pavithranb1606 Před měsícem

      എന്തു ദോഷമാണ് ഉണ്ടാകാൻ പോകുന്നത് ആളുകളെ ഭ്രാന്തൻ ആക്കല്ലെ

  • @leemavarghese
    @leemavarghese Před měsícem

    🙏🙏🙏