Komentáře •

  • @sudharmama4978
    @sudharmama4978 Před 9 měsíci +76

    ഇങ്ങനെയുള്ള അറിവുകൾ സാധാരണകാരിലേക്കു പകർന്നുകൊടുക്കാൻ ഇതുപോലെ അറിവുള്ളവർ സമൂഹത്തിലേക്കു കൂടുതലായി വരാൻ പ്രാർത്ഥിക്കുന്നു 👌🙏🙏🙏

  • @sudharmama4978
    @sudharmama4978 Před 9 měsíci +53

    ഈ നല്ല അറിവുകൾ സമൂഹത്തിനു പകരുന്ന പുണ്യ കർമത്തിന് നൂറു നൂറ് 🙏

  • @remak5513
    @remak5513 Před 9 měsíci +74

    ഓഹ്...വളരെ വളരെ അഭിമാനവും സന്തോഷവും തോന്നുന്നു...മനസ്സ് നിറഞ്ഞു...ഈ പ്രഭാഷണം കേട്ടിട്ട്...ഈശ്വരൻ നമുക്ക് അറിഞ്ഞു നൽകിയ വരദാനം ഈ സ്‌ത്രീരത്നം

  • @umasreenivasan7471
    @umasreenivasan7471 Před 10 měsíci +64

    സാഷ്ടാംഗ പ്രണാമം സരിത ji.. വളരെ വലിയ അറിവുകൾ പകർന്നു നൽകിയ പ്രഭാഷണം.... ഞാൻ എൻ്റെ കുട്ടികൾക്കും ബന്ധുമിത്രാദികൾക്കും ഒക്കെ forword ചെയ്തു......... ഈ ശ്രേഷ്ഠ ഭാരതത്തിൽ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന വിഭാഗത്തിൽ ജനിക്കാനുള്ള ഭാഗ്യം... ഭഗവാനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഹരയെ നമഃ 🙏🏼🙏🏼🙏🏼🙏🏼

  • @sobhanasaji2220
    @sobhanasaji2220 Před 10 měsíci +74

    പ്രണാമം സരിതാജി വളരെ വിലപ്പെട്ട അറിവുകളാണ് അവിടുന്ന് നൽകുന്നത്. സാധാരണക്കാരെയും അന്ധവിശ്വാസികളെപ്പോലും ഈശ്വരനിലേക്ക് അടുപ്പിക്കാനുള്ള ഈ ജ്ഞാനദാന യജ്ഞത്തിനു എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.❤🥰🙏🙏🙏🙏

  • @gopalan.nairv.g7349
    @gopalan.nairv.g7349 Před 9 měsíci +28

    ഹൃദ്യമായ പ്രഭാഷണം നിരീശ്വരവാദികൾക്ക് പോലും മനസിലാകുന്ന ഭാഷാ ആവിഷ്കരണം ചിന്തിക്കാനും ചിന്തിക്കപ്പെടാനും പറ്റിയവ. ടീച്ചറെ ശതകോടി പ്രണാമം.

  • @lolithaa6408
    @lolithaa6408 Před 9 měsíci +27

    കോടി കോടി പ്രണാമം സരിത ജീ 🙏🏽പുണ്യം യീ ശ്രവണം 🙏🏽

  • @sujesh83pv16
    @sujesh83pv16 Před 9 měsíci +48

    എൻ്റെ ഈശ്വരാ ഇത്രയും ഗംഭീരമായ ഒരു പ്രസംഗം... അങ്ങയുടെ വാക്കുകൾ പ്രസാദം പോലെ അതിൽ ദൈവ അനുഗ്രഹം ലഭിക്കുന്നു പല ജന്മങ്ങളിലയി അറിവില്ലായ്മ എന്നതിനെ വഹിച്ചു കൊണ്ടിരുന്ന ഞങ്ങളിൽ അറിവിൻ്റെ മഴ പെയ്യിച്ച് അനുഗ്രഹിച്ചു..അങ്ങയുടെ അറിവിന് മുന്നിൽ പ്രണമിക്കുന്നു

  • @prassannasnair4300
    @prassannasnair4300 Před 5 měsíci +10

    ഇതൂ പോലെ മനോഹര ആയ പ്രഭാഷണം എല്ലാവരിലും എത്തട്ടെ.നമസ്കാരം സരിതാജി.

  • @sujathamanu8781
    @sujathamanu8781 Před 9 měsíci +48

    ലളിതസുന്ദരമായ പ്രഭാഷണം. വളരെ നന്ദി സരിതാ ജി 🙏🙏🙏

  • @shajithemmayath3526
    @shajithemmayath3526 Před 9 měsíci +27

    ഇത് കേൾക്കാൻ സാധിച്ചുതു ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @csrk1678
    @csrk1678 Před 9 měsíci +24

    എത്ര എത്ര അറിവുകൾ, സനാതനം, എത്ര മഹത്വരം, മുജ്ജന്മസുകൃതം തന്നെ സരിതാജി അനേകകോടി നമസ്കാരം, ഹിന്ദു ധർമ്മം നന്മയാണെന്നു അറിയുമെങ്കിലും തലമുറക്ക് കൈമാറാൻ ഞാൻ ഇന്ന് പ്രാപ്തനായികൊണ്ടിരിക്കുന്നു എന്ന് പറയുവാനുള്ള ധൈര്യം കിട്ടി ഓം നമോ ഭഗവതേ വാസുദേവായ

  • @user-jm6sv3rl4e
    @user-jm6sv3rl4e Před 9 měsíci +32

    ഇത്രയും നല്ലഅറിവ്‌ പറഞ്ഞു തന്ന തിനു സരിത ടീച്ചർന് കോടി പ്രണാമം 🙏🙏

    • @krishnanthalakkaleveettil1571
      @krishnanthalakkaleveettil1571 Před 4 měsíci

      നല്ല അറിവ് പറഞ്ഞുതന്നതിനു സരിതജി ക്ക് വന്ദനം

    • @krishnanthalakkaleveettil1571
      @krishnanthalakkaleveettil1571 Před 4 měsíci

      നല്ല അറിവ് പറഞ്ഞുതന്നതിനു സരിതജി ക്ക് വന്ദനം

  • @maayaamaadhavum1
    @maayaamaadhavum1 Před 9 měsíci +14

    ഓം സ്വസ്തി ഓം, വളരെ ഹൃദ്യം, ആസ്വാദ്യകരം അർത്ഥവത്, സ്പുടത, കാര്യകാരണ, ഉദാഹരണ ഉദാര രീതി, ഇനിയും ഇനിയും പലർക്കും പലയിടങ്ങളിലും ആയി യഥേഷ്ടം പ്രഭാഷണങ്ങൾ തുടരാൻ അവസരങ്ങളും സത് യോഗങ്ങളും ഉണ്ടാവട്ടേ അങ്ങനെ അനുഗ്രഹങ്ങൾ ഏവരിലും വർഷിക്കുമാറാവട്ടേ.

  • @pranavvijay6093
    @pranavvijay6093 Před 9 měsíci +12

    ലളിതമായ വിവരണം... 👍
    ഒത്തിരി സരിത മാർ ഈ സമൂഹത്തിൽ ഉയർന്നു വരട്ടെ.... 🙏

  • @parameswarasharma1930
    @parameswarasharma1930 Před 9 měsíci +24

    അതിമനോഹരമായ പ്രസംഗം. വളരെ നന്നായി. നന്ദി 🙏🏻

  • @radhamanipn1154
    @radhamanipn1154 Před 9 měsíci +21

    ഈശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ വലിയ വലിയ അറിവുകൾ ഇല്ലാത്തവർക്കും ഭഗവാനെ നേരിട്ട് കാണാൻ കഴിയും❤❤❤❤❤ ഇത് എന്റെ സ്വന്തം അനുഭവമാണ്

  • @chandrasekharan7730
    @chandrasekharan7730 Před 9 měsíci +11

    🌹ശത കോടി പ്രണാമം🌹അറിവിന്റെ,അറിവുകളുടെ ഒരു വിശാലമായ അദ്ധ്യായം തന്നെ തുറന്നു കിട്ടി. 🌹അഭിനന്ദനങ്ങൾ :-ആശംസകൾ🌹

  • @prashobhkumarn1357
    @prashobhkumarn1357 Před 9 měsíci +77

    മുല്ലയിൽ നിന്നും വിരിഞ്ഞു വരുന്ന ഒരു ആയിരം മുല്ലപ്പൂവിന്റെ പാതി മടങ്ങ് സുഗന്ധം ഉണ്ടായിരുന്നു ഈ പ്രഭാഷണം കേട്ടിരുന്ന സമയം മുഴുവനും ആ സുഗന്ധം എന്നിൽ എന്നും നില നിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഒരായിരം നന്ദിയോടെ നമസ്കാരം🙏🏽🌹❤

  • @savithridevi619
    @savithridevi619 Před 9 měsíci +26

    ഗംഭീരമായി പ്രഭാഷണം നടത്തിയ സരിത ടീച്ചറിന് അഭിനന്ദനം. ചെറിയ കുട്ടികൾക്കുപോലും മനസ്സിലാകത്തക്കവണ്ണം കാര്യങ്ങൾ വിശദീകരിച്ച ടീച്ചറിന് വിനീതമായ നമസ്ക്കാരം.

    • @gopalakrishnannair3581
      @gopalakrishnannair3581 Před 9 měsíci

      Saritha teacher phone no please

    • @rajanpanathara6598
      @rajanpanathara6598 Před 9 měsíci

      എല്ലാ ഹിന്ദുക്കളും ഈ സംഭാഷണം കേട്ടു മനസിലാക്കണം. വിശദമായി കേൾപ്പിച് മനസിലാക്കിത്തന്നതിനു ടീച്ചർക്ക് നന്ദി അറിയിക്കുന്നു . 🕉️🕉️🕉️

    • @sreeramkj9856
      @sreeramkj9856 Před 9 měsíci

      ❤❤❤❤❤❤❤❤❤

    • @sobhanajayan9478
      @sobhanajayan9478 Před 4 měsíci

      Teacher kettappol valare Santhosham thonni engine parayanam ennariyilla kañnu niranjozhukunnu

  • @shalichaudhary5225
    @shalichaudhary5225 Před 9 měsíci +24

    What an amazing speech ma'am. എന്തൊരു അറിവാണ് പങ്കുവെച്ചത്. Appreciate you 🙏 ❤

    • @shanthak1315
      @shanthak1315 Před 9 měsíci

      🌹🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹

  • @somanpreyag8142
    @somanpreyag8142 Před 9 měsíci +7

    കാലത്തിനൊത്ത പ്രഭാഷണം
    കാലോചിതമായ അവതരണം
    ഇതൊരു നല്ല തുടക്കമാണ്
    ഇതു തുടരണം പ്രോൽസ്സാഹനം
    അനിവാര്യമാണ്.

  • @vijayanpillai1076
    @vijayanpillai1076 Před 9 měsíci +11

    മനുഷ്യർ ഉണ്ടായിട്ട് എത്ര വർഷമായിക്കാണും ?..🙏♥️❤️🌹 പ്രഭാഷണം 100% സത്യമാണ് അഭിനന്ദനങ്ങൾ🌹♥️❤️🙏🙏🙏🙏🙏🙏🙏 ഭാരത് മാതാ കീ ജയ്👍

  • @sumasajeev9494
    @sumasajeev9494 Před 10 měsíci +16

    വളരെ ഉപകാരപ്രദമായ സന്ദേശം
    ഓം നമോ നാരായണായ 🙏🙏🙏

  • @gopinathan7656
    @gopinathan7656 Před 9 měsíci +71

    ഹൈന്ദവ സംസ്കാരത്തിന്റെ യശസ്സ് ഉയർത്തുന്ന ഉജ്ജ്വല പ്രഭാഷണം 🙏🙏🙏❤️❤️❤️

    • @yashodakk
      @yashodakk Před 9 měsíci +1

      😮😮😅

    • @nandakumarp5306
      @nandakumarp5306 Před 9 měsíci

      🙏🙏🙏🙏🙏

    • @user-gu6tw6tm9i
      @user-gu6tw6tm9i Před 9 měsíci +1

      Ithu Karan sathichathu punyam

    • @ramachandrant.s.2972
      @ramachandrant.s.2972 Před 8 měsíci

      ​@@yashodakkq

    • @SeethaP.k
      @SeethaP.k Před 8 měsíci

      ​@@nandakumarp5306pò😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn Před 9 měsíci +7

    എന്റെ ഏറ്റവും ആരാധ്യയായ സരിതാ ജീയുടെ ഈ വീഡിയോ അതി മനോഹരമായിരിക്കുന്നു.❤❤❤

  • @vasantham6240
    @vasantham6240 Před 10 měsíci +25

    Hare Krishna...narayana
    What a lovely speech...very good knowledge regarding bhagavath chaithanyam ❤❤❤

  • @myspace6066
    @myspace6066 Před 9 měsíci +4

    വളരെ വളരെ നല്ല പ്രഭാഷണം കുറെയധികം ഇതുപോലെ വിവരങ്ങൾ എല്ലാവർക്കും പകർന്നു തരണം മാഡം സ്വാതി അയ്യർ എത്രയോ അധികം ചെറിയ ചെറിയ കാര്യങ്ങൾ നമ്മൾ അറിയാത്തത് താങ്കൾ പറഞ്ഞു തരുമ്പോഴാണ് മനസ്സിലാവുന്നത്

  • @sindhurajasundaram9428
    @sindhurajasundaram9428 Před 9 měsíci +7

    🙏നല്ല അറിവ് പകർന്നു തരുന്ന അങ്ങേക്ക് നമസ്കാരം🙏

  • @sasikalaramesh5701
    @sasikalaramesh5701 Před 9 měsíci +8

    എത്ര കേട്ടാലും മതിയാവില്ല. അത്രയും ഭംഗിയാണ് ഓരോ വാക്കും. പുരാണം എന്ത് തന്നെ ആയാലും കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ് അത് ആര് പറഞ്ഞാലും നല്ലത് തന്നെ ഹരേ കൃഷ്ണ 🙏

  • @ramabhadranthampuran3967
    @ramabhadranthampuran3967 Před 9 měsíci +5

    വളരെ വിജ്ഞാനപ്രദമായ മനോഹരമായ പ്രഭാഷണം

  • @indiraramachandran9244
    @indiraramachandran9244 Před 10 měsíci +19

    Really mind blowing speech. This should have gone viral. You tried to explain everything in simple way. Liked it very much. Waiting to hear more from you. God bless

  • @narayanankutty326
    @narayanankutty326 Před 10 měsíci +10

    ജ്യോതിഷ വാർത്തക്ക് അഭിനന്ദനങ്ങൾ !!!

  • @gopinair5030
    @gopinair5030 Před 9 měsíci +9

    സരിത ജിക്ക് പ്രണാമം 🙏🌹🙏 ഹരിഓം ഹരിഃ 🙏♥️🙏

  • @pgkaimal4779
    @pgkaimal4779 Před 9 měsíci +5

    ഇത്തരം തിരിച്ചറിവുകൾ നൽകുന്നതിന് നന്ദി. നമസ്കാരം.🙏🏻 വന്ദേ ഗുരു പരമ്പരാ🙏🏻

  • @neethubnnichu1147
    @neethubnnichu1147 Před 9 měsíci +11

    പ്രണാമം സരിതാജി 🙏🙏🙏🙏🙏🙏

  • @user-qb1rf2dk5m
    @user-qb1rf2dk5m Před 9 měsíci +5

    വളരെ നല്ല ജീവിതലക്ഷ്യങ്ങളും അവിവും പകർന്നുതന്നതിനു പ്രണാമം

  • @mohanankn7630
    @mohanankn7630 Před měsícem

    സരിതജീ നമസ്തേ..
    ഏറെ സന്തോഷം തോന്നുന്നു.
    കേൾക്കാൻ ആഗ്രഹിച്ചത് കേട്ടു. ഏറെ മനനം ചെയ്യുന്ന വിഷയത്തെ വ്യക്തമായി കേൾക്കാൻ കഴിഞ്ഞു 🙏🏻🙏🏻🙏🏻ഏറെ നന്ദി 🙏🏻

  • @ravinv370
    @ravinv370 Před 9 měsíci +4

    വളരെ നന്നായി. അദ്ധ്യാപനത്തേക്കാൾ ചേരുന്നത് ഇതു തന്നെ.

  • @akshatkannan1632
    @akshatkannan1632 Před 9 měsíci +5

    ഇനിയും ഇങ്ങനെയുള്ള കൂടുതൽ കൂടുതൽ അറിവുകൾ തരണമെന്ന് അപേക്ഷിക്കുന്നു

  • @bhaskerankpenjoyedverywell1625
    @bhaskerankpenjoyedverywell1625 Před 9 měsíci +9

    Veryinformative,My respect to Our Hindu culture has increased.Waitng to hear more from you.

  • @udayakumarg2548
    @udayakumarg2548 Před 8 měsíci +2

    എത്ര ലളിതമായ വിവർത്തനം, ഈ അറിവ് പകർന്ന് തന്നതിന് നന്ദി മാഡം

  • @pradeepmahadeva3129
    @pradeepmahadeva3129 Před 9 měsíci +4

    ലളിതം സുന്ദരം 🙏

  • @sailajadevin.9170
    @sailajadevin.9170 Před 9 měsíci +5

    വളരെ നല്ലതായിരുന്നു പ്രഭാഷണം 🙏🙏🙏

  • @swarnaviswan349
    @swarnaviswan349 Před 10 měsíci +23

    ഹരേ കൃഷ്ണ 🙏🙏🙏🙏❤❤❤❤എത്ര മനംകവരുന്ന പ്രഭാഷണം ആണ് സരിത ജീ അവിടുത്തെ പാദത്തിൽ നമസ്കാരം 🙏🙏🙏🙏❤❤❤❤

  • @ravindramalliav3628
    @ravindramalliav3628 Před 9 měsíci +11

    Passing the transcenental knowledge to common man in simple way is very very great task. Prof. Saritha Iyer did it excellently.

  • @tanmayjampala9178
    @tanmayjampala9178 Před 10 měsíci +4

    🙏🏻🙏🏻🙏🏻അറിയാത്ത ഒരുപാടൊരുപാട് കാര്യം പറഞ്ഞു തന്നു. ഇതു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി 🙏🏻🙏🏻
    Thank you so much madam😊🙏🏻

  • @SandhyaPradeep
    @SandhyaPradeep Před 10 měsíci +17

    ഹരേ കൃഷ്ണ 🙏

  • @sheejasajan1375
    @sheejasajan1375 Před 10 měsíci +8

    നല്ലപോലെ പറഞ്ഞു തരുന്നു.

  • @narasimhannamboodiripk7988
    @narasimhannamboodiripk7988 Před 9 měsíci +1

    ഒന്നാന്തരം! ഇത്തരം പ്രഭാഷണം കേൾക്കണം, കേൾപ്പിക്കണം

  • @sukanyashiju5159
    @sukanyashiju5159 Před 4 měsíci +1

    നല്ല പ്രഭാഷണം സരിത ജി 🙏🙏🙏 കോടി കോടി പ്രണാമം 🙏🙏🙏👌👌👌👌👌👌

  • @Girija-vz5dz
    @Girija-vz5dz Před 9 měsíci +31

    ആദ്യമേ അവിടുത്തെ കാൽക്കൽ നമസ്കാരിക്കുന്നു മാം 🙏🙏🙏ഇന്നാണ് ഇത് കേൾക്കാൻ എനിക്ക് ഭാഗ്യമുണ്ടായത് 🙏 പകർന്നു തന്ന അറിവുകൾക്കു ആയിരമായിരം നന്ദി 🙏🙏🙏ഇന്ന് മൂന്നാം ദിവസമായി ഏകാദശി യുടെ വൃത ത്തിൽ ആണ് ഞാൻ. ഞാൻ ക്ഷേത്ര ത്തിൽ പോകുന്നതിനും നാമം ജപിക്കുന്നതിനും ഒക്കെ ഭയങ്കര ചീത്ത വിളിയാണ് എന്റെ ഭർത്താവ്..32 വർഷമായി ജീവിതത്തിൽ സ്വസ്ഥത തന്നിട്ടില്ലാത്ത വ്യെക്തി... ഇന്നലെ സന്ധ്യക്ക്‌ ദീപാരാധന തൊഴുത് വന്ന് നാമം ജപിക്കുമ്പോൾ കൊളുത്തി വച്ച നിലവിളക്കിന് മുന്നിൽ വന്ന് നിന്ന് ആരും കേട്ടാൽ അറക്കുന്ന തരത്തിൽ ചീത്ത വിളിക്കുന്നു.. ഞാൻ ഓം നമോ ഭഗവതേ വാസുദേവായ ജപിച്ചോണ്ടിരിക്കുന്നു... ആദ്യം തോന്നി ഭഗവാനെ കൂടിയല്ലേ ചീത്തപറയണേ അത് വേണോ എണിറ്റു പോകാം.. അപ്പൊ ഓടക്കുഴലൂതുന്ന കൃഷ്ണന്റെ ഫോട്ടോയിലേക്ക് ഞാൻ നോക്കി എനിക്ക് വിഷമം ഉണ്ടായില്ല എന്നെ അത് ബാധിക്കുന്നതായി തോന്നിയില്ല.. ഒരു പക്ഷെ വിളക്കിലേക്കു എന്നെ ചവിട്ടിത്തള്ളിയിട്ടാലും ഒന്നുമില്ല എന്നു മനസിലുറച്ചു അത്താഴശീവേലിയുടെ നാദം തീരുംവരെ ഞാൻ ജപിച്ചിരുന്നു. 🙏 മാം ഇത് പറയാൻ തോന്നിയത് മാം അവസാനം പറഞ്ഞുതന്ന വാക്കുകൾ നൽകിയ മനസമാധാനം കൊണ്ടാണ്.. ആനന്ദം കൊണ്ടാണ്.. Thank so much 🙏🙏🙏🙏🙏

  • @syamalamohan1979
    @syamalamohan1979 Před 9 měsíci +4

    എത്ര കേട്ടാലും മതിവരില്ല, ധാന്യം

  • @sarojinidevi1267
    @sarojinidevi1267 Před 8 měsíci +1

    Excellent 👍👍👃👃👃❤️ എത്രകേട്ടാലും മതിവരില്ല ! ആത്മീയമായ ഇത്തരം അറിവുകൾ ഇനിയും നമ്മുടെ യുവ തലമുറയ്ക്ക് വേണ്ടി പകർന്നു നൽകി കൊണ്ടിരിക്കു. ഭഗവാൻ ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ👏👏👏👏👏🥰

  • @sujathakk1984
    @sujathakk1984 Před 10 měsíci +5

    Pranamam saritha teacher, it is a very valuable knowledge.

  • @anandavallymr472
    @anandavallymr472 Před 9 měsíci +3

    വളരെ നല്ല അറിവുകൾ 🙏🏻🙏🏻🙏🏻

  • @rajeshpg8122
    @rajeshpg8122 Před 9 měsíci +10

    ലോകാ സമസ്ത സുഖിനോ ഭവന്തു.... 🙏🙏🙏

  • @santhakumariamma9055
    @santhakumariamma9055 Před 9 měsíci +1

    Dear you are an asset to the 13:52 Sana thanaDharma
    Followers

  • @pmmohanan9864
    @pmmohanan9864 Před 9 měsíci +1

    Excellent speech, Madam.

  • @geethakumar6409
    @geethakumar6409 Před 9 měsíci +2

    Nalla arivu

  • @gopinathanmuthu9657
    @gopinathanmuthu9657 Před 9 měsíci +6

    Very very informative message, nicely narrated to make any common man to understand . Tonnes of Thanks. There must be similar personalities all around for the well being of all of us and the nation...sarvejana Sukhinobavandu

  • @shaktishastry7206
    @shaktishastry7206 Před 9 měsíci +3

    Beautifully and convincingly explained. Pranams Saritaji!!

  • @sivakami5chandran
    @sivakami5chandran Před 10 měsíci +2

    Great great great speech Kodi Kodi nanni❤❤❤❤❤❤❤

  • @bhagavathasangamashokvitti4975

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ നേരുന്നു

  • @subhashinidas3245
    @subhashinidas3245 Před 6 měsíci

    സരിത ജിയുടെ പ്രഭാഷണം വളരെ വിജ്ഞാനപ്രദം ആയിരുന്നു എത്ര കേട്ടാലും മടുപ്പ് തോന്നാത്തത് ആയിരുന്നു പ്രഭാഷണം സരിത ജി നമസ്കാരം❤❤

  • @kochikal
    @kochikal Před 3 měsíci

    സരിത ജി...നമിക്കുന്നു.... നല്ല പ്രഭാഷണം...നീണാൾ ഇങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ഈശ്വരൻ ആയുസ്സ്, ആരോഗ്യം നൽകട്ടെ..

  • @mohananpa8146
    @mohananpa8146 Před 9 měsíci +3

    GREAT SPEECH !

  • @baijjmon121
    @baijjmon121 Před 8 měsíci

    വളരെ നല്ല പ്രഭ്രാഷണം നന്ദി സരിതാ മാം

  • @sujathamaveli4036
    @sujathamaveli4036 Před 9 měsíci +3

    മനോഹരമായ പ്രഭാഷണം🙏🙏🙏❤❤❤

  • @brijeshbalanbrijesh2417
    @brijeshbalanbrijesh2417 Před 9 měsíci +1

    നന്ദി ജി 🙏

  • @shivaramansiva6029
    @shivaramansiva6029 Před 9 měsíci

    🙏🙏... വലിയ വളരെ മഹത്തായ അറിവുകൾ പകർന്നു തന്ന്

  • @venugopalkv3467
    @venugopalkv3467 Před 8 měsíci +1

    ഈ മഹത്തായ അറിവ് പരമാവധി നമ്മുടെ ആളുകൾക്ക് എത്തിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്... 🙏🙏🙏

  • @tarakadjayalakshmi7012
    @tarakadjayalakshmi7012 Před 8 měsíci +2

    Excellent prabhashanam with simple examples. Lovely .Thanks a lot.❤

  • @pranavvijay6093
    @pranavvijay6093 Před 9 měsíci +4

    Are you a teacher?
    You have good quality of an ideal teacher.. 👍 🙏❤️

  • @sreekumarisree1127
    @sreekumarisree1127 Před 10 měsíci +4

    ഹരേ കൃഷ്ണ 🙏അതി മഹത്തായ സന്ദേശം 🙏🙏

  • @RadhamaniKr
    @RadhamaniKr Před 8 měsíci

    വളരെ നല്ല പ്രഭാഷണം സരിതാ ജീ

  • @remachandrashekar5939
    @remachandrashekar5939 Před 9 měsíci +1

    ഗംഭീരം..ഉറങ്ങുന്ന നമ്മളെ ഉണർത്താൻ പറ്റിയത്

  • @devikripadevi5531
    @devikripadevi5531 Před 9 měsíci +1

    Excellent Speech

  • @Dr.jayanthyP
    @Dr.jayanthyP Před 9 měsíci +1

    Excellent talk.Thank u.

  • @ravindranathanpoliyedath1680
    @ravindranathanpoliyedath1680 Před 9 měsíci +3

    Very informative speech 🙏🙏🙏

  • @SS-qr5vm
    @SS-qr5vm Před 9 měsíci +3

    പുതിയ അറിവുകൾ തന്ന അങ്ങേയ്ക്ക് എന്റെ പ്രണാമം 🙏🙏

  • @deepalekha5935
    @deepalekha5935 Před 5 měsíci

    ദൈവമേ കുറേ വൈകിപോയി ഇതു കേൾക്കാൻ സർവേശ്വരൻ ഇങ്ങനെ ഒരാളെ നമ്മൾക്കായി തന്നത് എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു തന്നിരിക്കിന്നത്.. Really Great ആയുസോടെ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കട്ടെ ഞങ്ങളെ പോലെ ഉള്ളവർക്ക് അറിവ് പകരുന്ന സ്രോതസായി നിലകൊള്ളട്ടെ.. ഒന്നും പറയാൻ വയ്യ.. അത്രയ്ക്ക് ഉണ്ട് ഈ വാക്കുകൾ..❤🙏

  • @chandrasekharanr842
    @chandrasekharanr842 Před 9 měsíci +3

    Great 🙏A divine learning experience.Loka Samastha Sukhino Bhavanthu.

  • @tarakadjayalakshmi7012
    @tarakadjayalakshmi7012 Před 8 měsíci +1

    What a lovely prabhashnam with
    Simple examples.. Many thanks.

  • @santhoshkvarma3850
    @santhoshkvarma3850 Před 9 měsíci +1

    നമസ്തേ ജീ

  • @bala7410
    @bala7410 Před 9 měsíci +1

    ചുരുങ്ങിയ വാക്കിൽ.വളരെ മനോഹരം ❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Před 10 měsíci +2

    Namaskaram,madam. nalla arivukal.loka samastha sukhino bhavanrhu🙏🙏🙏🥰🥰

  • @lailasasi1637
    @lailasasi1637 Před 5 měsíci

    എത്ര നല്ല പ്രഭാഷണം ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം നന്ദി🙏🙏🙏🙏

  • @SavithriGopinathanSavith-qq2qc
    @SavithriGopinathanSavith-qq2qc Před 9 měsíci +1

    Veryverythanks

  • @sureshnair7733
    @sureshnair7733 Před 9 měsíci +3

    Excellent . You have spell bound the People with your eloquence.

  • @ravimp2037
    @ravimp2037 Před 9 měsíci +4

    Marvelous.
    Thanks a lot for sharing the fragrance of spirituality.
    The day is fulfilled.
    May God bless you.

  • @sobhanair9029
    @sobhanair9029 Před 4 měsíci

    ഇത്രയും അറിവ് പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി. ദൈവഅനുഗ്രഹ്മുള്ള ജന്മം.🙏

  • @user-lh6yh3bb5y
    @user-lh6yh3bb5y Před 9 měsíci +9

    Spiritual knowledge is an Ocean. Every spiritual speech gives many new knowledge. Saritha sister's speech is a blessing of Bhagavan to the Devotees. Vijayakumar.K.V.

  • @ramachandrangovind4026
    @ramachandrangovind4026 Před 4 měsíci

    നല്ല അറിവുകൾ പകർന്നുതന്നതിൽ സന്തോഷം. നന്ദി 🙏🙏🙏

  • @jayasreeps2719
    @jayasreeps2719 Před 9 měsíci +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @manohar8229
    @manohar8229 Před 9 měsíci +9

    IIIt was a flow of deeper knowledge of Vedas . Every word hjad penetrated ino the de[th of heart. The flow of selected words and the fluency is admirable. You are a blessed soul. May you have the opportunity to spread your wisdom for man a years yet to come. I feel blessed. It was a Gift . Thanks a lot. May God bless you.

  • @dhaneshkodakkandthil5385
    @dhaneshkodakkandthil5385 Před 9 měsíci +1

    Supper ayittunde 👌

  • @UnniKrishanan-gm8yd
    @UnniKrishanan-gm8yd Před 9 měsíci +1

    നല്ല അവതരണം

  • @sheejanm6289
    @sheejanm6289 Před 9 měsíci +1

    Great speach

  • @user-ck5pd9nh3i
    @user-ck5pd9nh3i Před 9 měsíci +3

    കേട്ടിട്ടും കേട്ടിട്ടും മതിയായില്ല ❤