A DAY IN OUR LIFE IN DUBAI | കുറച്ച് ഷോപ്പിംഗും LETO CAFEയിലെ MILK CAKEഉം

Sdílet
Vložit
  • čas přidán 27. 08. 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Jak na to + styl

Komentáře • 559

  • @sobhal3935
    @sobhal3935 Před měsícem +86

    എനിക്ക് dubai യിൽ ഒരുപാട് relatives ഉണ്ട് പക്ഷെ ഇത്രയും നന്നായി അവിടുത്തെ കടകളും റോഡും എല്ലാ കാഴ്ചകളും കാണിച്ചുതരാൻ എന്റെ പ്രിയപ്പെട്ട mam vendivannu.

  • @ashh7272
    @ashh7272 Před měsícem +31

    Modern and Nadan ayitulla vekthi... Nadan anenkil bhayangara nadan, Modern anenkil bhayangara modern.Koliyacode thottil erangakayum cheyyum ennal Dubaiyil ulla Topmost Mallilum kanam. YOU ARE A BLESSED HUMAN BEING.

    • @padmajap1095
      @padmajap1095 Před měsícem +1

      👌👌

    • @LekshmiNair
      @LekshmiNair  Před měsícem +1

      Thank you so much dear for your loving words ❤lots of love 🤗 🥰🙏

    • @Reality-kj5rk
      @Reality-kj5rk Před měsícem

      Even though I too frequently visit Dubai, loved your video

  • @geethaprasad9775
    @geethaprasad9775 Před měsícem +39

    അടിപൊളി, കൊച്ചുമോൾ അസൽ അമ്മുമ്മ തന്നെ 😊♥️🌹

  • @JayaChippi-ft3dt
    @JayaChippi-ft3dt Před měsícem +18

    ദുബായിലൊരിക്കലും pokan ഭാഗ്യം ഇല്ലാത്ത എനിക്ക് അവിടെ ഇല്ല നന്നായി കാണിച്ചു തന്നതിന് ചേച്ചിക്കും വിഷ്‌ണു മോനും അനുമോൾക്കും സരസ്വതി മോളുക്കും 🙏🥰🥰🥰🥰

    • @vimalal8664
      @vimalal8664 Před měsícem +2

      സത്യമാണ് പറഞ്ഞത്, 😢

    • @marymalamel
      @marymalamel Před měsícem +1

      പോകും ഒരിക്കൽ. കാത്തിരിക്കൂ ❤

  • @user-ez2wm2ex1c
    @user-ez2wm2ex1c Před měsícem +5

    Hii,dear maam,mam evidepoyalum very explained details and important visuals are including your vlogs,so lots of love God bless you and your lovely family,maam is so beautiful look..❤❤

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear for your loving words ❤️ lots of love 🤗 🥰

  • @sumathiamma8459
    @sumathiamma8459 Před měsícem +33

    ഇതുവരെ നടന്ന അഡോപ്ഷൻസ് എല്ലാം ഒരുപാട് സന്തോഷം തന്നിരുന്നു.. പക്ഷേ ഇന്ന് എറണാകുളത്തേക്ക് നാലാമത്തെ കുഞ്ഞിനെ അഡോപ്ഷൻ ആക്കുമ്പോൾ ഇത്രത്തോളം മാനസ്സിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല...ഒരുപക്ഷെ മറ്റ് അഡോപ്ഷൻസ് എല്ലാം എന്റെ കണ്മുന്നിൽ കാണാതെ ഉള്ളത് ആയത് കൊണ്ടാകാം. 25 ദിവസം കണ്ണിമ ചിമ്മാതെ നോക്കി,, 4 പേരെയും സേഫ് ആയ കൈകളിൽ എത്തിച്ചു... മൂന്ന് കുഞ്ഞുങ്ങളെ അഡോപ്ഷൻ ആക്കിയെങ്കിലും അമ്മ പട്ടി ഇല്ലാതിരുന്ന സമയം ആയിരുന്നു ആ അഡോപ്ഷൻസ് എല്ലാം.തന്റെ കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നത് അവൾ അറിഞ്ഞിരുന്നു എങ്കിലും എന്നോടുള്ള വിശ്വാസത്തിൽ അവിടെ തുടർന്നു.
    കുഞ്ഞുങ്ങളേയും ഇവളേയും നാട്ടുകാരുടെ ഇടയിൽ നിന്നും സേഫ് ആക്കാൻ ഇതല്ലാതെ മറ്റൊരു മാർഗം ഇല്ലാരുന്നു എന്റെ മുന്നിൽ ..
    ഈ ആത്മ ബന്ധം എന്ന് പറയുന്നത് എത്ര സത്യാ എന്ന് ഇന്ന് ഞാനറിഞ്ഞു . നാലാമത്തെ കുഞ്ഞിനെ transportation ചെയ്യാൻ ഞാൻ പോയ വഴിയിൽ ദേ നിക്കുന്നു അമ്മ പട്ടി .. വളരെ യാദൃച്ഛികമായിരുന്നു ആ കണ്ടുമുട്ടൽ, അവൾ ആ വഴിയിൽ ഇത്ര കൃത്യമായി എങ്ങനെ വന്നു എന്ന് എനിക്കറിയില്ല... ഒരുപക്ഷെ തന്റെ കുഞ്ഞിനെ യാത്രയാക്കാനുള്ള നിയോഗം അവൾക്കുണ്ടാകും.കുഞ്ഞ് വണ്ടിയിൽ കയറും വരെ അവൾ എന്നോടൊപ്പം അവിടെ തന്നെ തുടർന്നു... ആദ്യമൊന്നും എന്നോടൊപ്പം വരാൻ അവൾ കൂട്ടാക്കിയില്ല എങ്കിലും പിന്നീട് വന്നു.. ഇപ്പൊ എന്നെ കണ്ടില്ല എങ്കിൽ കുഞ്ഞിനെ കൊണ്ട് ഞാൻ നിന്ന സ്ഥലത്തേക്ക് അവൾ പോകും... അവൾ ഒന്ന് കരഞ്ഞിട്ട് പോലുമില്ല മുഖത്ത് സങ്കടം മാത്രം നിഴലിച്ചു കാണാം നിഷ്കളങ്കമായുള്ള നോട്ടം, ആ നോട്ടം എന്നെ കീറി മുറിക്കും പോലെ.... എല്ലാം നല്ലതിന് ആണല്ലോ എന്ന് പറഞ്ഞ് എത്ര ആശ്വസിച്ചിട്ടും മനസ്സ് സമാധാനിക്കുന്നില്ല..
    ഭൂമിയിൽ അമ്മയ്ക്ക് പകരം അമ്മ മാത്രം ❤️...

    • @shamnaak5424
      @shamnaak5424 Před měsícem +2

      ചില കാര്യങ്ങൾ അങ്ങനെയാണ്, നമ്മുടെ കയ്കളിൽ നിൽക്കുകയില്ല, എന്നാൽ, അതിനെ അതിന്റെ വഴിക്കു വിടുക എന്നത്, പറഞ്ഞതുപോലെ ഹൃദയം നുറുങ്ങുന്ന , ധർമ്മ സങ്കടം. എന്ത് ചെയ്യാം? 😓

    • @LekshmiNair
      @LekshmiNair  Před měsícem +2

      Don't worry dear..ellam nallathanu ennu karuthuka...God bless ❤🙏

    • @abrahampc3496
      @abrahampc3496 Před měsícem

      ⁹​@@shamnaak5424

  • @shanthyhariharan4541
    @shanthyhariharan4541 Před měsícem +1

    Video valare ishtaayi.Whole faamiliye kandathil valare santhosham.Molu very cute. Vishnu mamne pole thanneyundu.Dubai visheshangal kandathil orupadu santhosham. Thank you mam

  • @soniajohn5110
    @soniajohn5110 Před měsícem +4

    Mam മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ മാമിനെ നോക്കി പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണം. എങ്ങനെ ജീവിക്കണം. എന്നൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിഷ്ണുവിനെയും മോളെയും കുഞ്ഞിനെയും ഒരു ഹായ് പറയണേ

    • @LekshmiNair
      @LekshmiNair  Před měsícem +1

      Thank you so much dear for your loving words ❤orupadu santhosham thonnunu..othiri sneham...❤🤗🥰🙏

    • @minibabu9241
      @minibabu9241 Před měsícem

      Wow super👍🌹❤️

  • @appucartikcoorg6008
    @appucartikcoorg6008 Před měsícem +2

    Laxmi mam mind voice likr... whichever country i travel my first preference is kitchen items...cooking items .. cooking cutlery n crockery 😅😅... that's sweet cooking team😅😅 Love you Madam

  • @jalajak.v1796
    @jalajak.v1796 Před měsícem +6

    Beautiful place dear mam. Vavaum vishnu, anu kutty super. Enjoy your trip mam. Love you all❤

  • @MercyVarghese-xv6bl
    @MercyVarghese-xv6bl Před měsícem +3

    Awsome vlog Ma’am
    Thank you for sharing your visit in Dubai malls
    Praying for your recovery
    Take care

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear for your loving words ❤lots of love 🤗

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 Před měsícem +15

    അമ്മായി അമ്മ എന്ന് അനുമോൾക്ക് ഒരിക്കലും വിളിക്കണോ കാണണോ പറ്റാത്ത അത്ര ആണ് മാഡം, അങ്ങോട്ട്‌ ഇങ്ങോട്ടും നിങ്ങൾ സ്നേഹിക്കുന്നത്.. കാണുമ്പോൾ ഒരുപാട് സന്തോഷം കുറച്ചു കുശുമ്പും തോന്നാറുണ്ട് . എനിക്കൊക്കെ ഉണ്ട് അമ്മായി അമ്മ അവർക്കു അവരുടെ മോൾ ആണ് ഇഷ്ട്ടം. എന്നെ ഒന്ന് മോളെ എന്ന് പോലും വിളിച്ചിട്ടില്ല.. ഒരേ ഡിനിംഗ് ടേബിൾ വേറെ കറി വരെ എനിക്ക് തരുന്നതാണ് എന്റെ അമ്മായി അമ്മ.. അവർക്കു മോൻ മതി മരുമോൾ വേണ്ട..
    മാഡം സൂപ്പർ ആണ്.. കാണുമ്പോൾ കൊതി തോന്നുന്നു ആരും കണ്ണ് വൈക്കതെ ഇരിക്കട്ടെ.. നല്ല ഫാമിലി ആയിരിക്കട്ടെ... ❤️

    • @Reshmi09
      @Reshmi09 Před měsícem +2

      ആ അമ്മായി അമ്മയ്ക്ട്ട ഒരു പണി കൊടുത്തു കൂടെ

    • @shamnaak5424
      @shamnaak5424 Před měsícem +4

      ഇത് മോളുടെ മാത്രം അനുഭവമല്ല, ഏകദേശം ഒരു തൊണ്ണൂറ് ശതമാനം മരുമക്കളും അനുഭവിക്കുന്നതാണ്, അവരവരുടെ സ്വാതന്ത്ര്യം , സ്വന്തമായി ലഭിക്കുന്നതുവരെ. ചെയ്യുവാനുള്ളത്, മോൾ ഒരു അമ്മായി അമ്മയാകുമ്പോൾ, ഇതുപോലെയുള്ളവരെ മാതൃകയാക്കുവാൻ മറന്നു പോകാതിരിക്കുക എന്നുള്ളതാണ് , ചിലപ്പോൾ അതല്പം പ്രയാസമുള്ള കാര്യമായി തോന്നിയാൽ പോലും. എന്നാൽ വിജയം നമുക്ക് തന്നെയാകും , മക്കളുടെ ജീവിതത്തോടൊപ്പം, തകരാതെ നമ്മൾ നോക്കുന്നത് നമ്മുടെ കുടുംബത്തിന്റെ ഭദ്രത കൂടിയാണ് , അത് വലുത് തന്നെയല്ലേ 👍😍

    • @sreelekhapradeepan1994
      @sreelekhapradeepan1994 Před měsícem +2

      Scho kashtam...inganeyellam kanikkumo

    • @LekshmiNair
      @LekshmiNair  Před měsícem +2

      ❤🙏

    • @hnsri94
      @hnsri94 Před měsícem +1

      Ente ammayi Ammaye pole thanne

  • @sreyanandha5936
    @sreyanandha5936 Před měsícem +7

    Thanks,mam ella vediosilum enne nammale yum koottunnathil..... Ellam nammalodu share cheyyunnathinum

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much for liking ❤orupadu santhosham 😍🙏

  • @worldwiseeducationkottayam6601

    Saraswathy mol is enjoying in Dubai with her father mother and grandma.Very nice vlog❤❤❤❤

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear for liking ❤🥰

  • @JANErationattire
    @JANErationattire Před měsícem +1

    impressive.
    Molu is just like great grand mother ❤

  • @varghese282
    @varghese282 Před měsícem

    In U.S., the milk cake is called Tres Leches (3 types of milk). It is a cuban cake. It is very tasty. Everyone should try it.

  • @MercyVarghese-xv6bl
    @MercyVarghese-xv6bl Před měsícem +2

    Awesome vlog
    Dubai malls are. beautiful
    Get well soon dear Ma’am
    Take care

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you dear ❤lots of love 🤗

  • @rajanijayan9606
    @rajanijayan9606 Před měsícem +3

    ദുബായ് കാണാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി., നൈസ് vlog🙏💐❤️👍

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear 😍 ❤🤗

  • @beenas9753
    @beenas9753 Před měsícem +1

    Beautiful ❤ഈ കാഴ്ചകൾ കണ്ണും മനസ്സും നിറച്ചു 😍ഒരുപാട് സ്നേഹം ❤❤

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear ❤lots of love 🤗

  • @vimalal8664
    @vimalal8664 Před měsícem +2

    Dear Lekshmi Nair,,, Dubai കാണിച്ചു തന്നതിൽ സന്തോഷം,,,കുഞ്ഞുമോൾക്ക് ആയുരാരോഗ്യസൗഖ്യo നേരുന്നു ❤️❤️

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear 😍 ❤lots of love 🤗

  • @sujasara6900
    @sujasara6900 Před měsícem +1

    Enjoy your holidays Mam.Praying for your speedy recovery 😢, our prayers are there always.God bless you..We love you ❤❤

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear ❤surgery kazhinju..recovering dear..lots of love 🥰🤗

  • @anngeorge8809
    @anngeorge8809 Před měsícem +1

    Hello Ma'am, so happy to see you all. We were living in the same area in Dubai Production City. So happy to see the places again.

    • @LekshmiNair
      @LekshmiNair  Před měsícem

      Happy to saw that you liked the vlog and could relate to it ❤🤗

  • @anjaliarun4341
    @anjaliarun4341 Před měsícem +3

    Ma’am you are such a genuine person I have ever met in my life ❤❤Dear God bless her always❤❤love you ma’am ❤take care of your health ❤Thanks for the video ❤

    • @LekshmiNair
      @LekshmiNair  Před měsícem

      Love you too dear ❤️ 🥰 🙏

  • @leilakamaluddinl9881
    @leilakamaluddinl9881 Před měsícem +1

    Nice to see you all enjoying the shopping and dining in Dubai. Saraswathi baby looks so cute . Thanks a lot Mam.

  • @sulabhagr1448
    @sulabhagr1448 Před měsícem +3

    Mam. Surgery kazhinjo sugamayirikkunno❤❤❤❤❤

  • @shanthivinod4376
    @shanthivinod4376 Před měsícem

    My daughter is working there in Dubai, a Software Engineer.Al. Barsha heights. I have a plan to go there, before that now i am watching your videos. Thank you ma'am 😊🙏

  • @shajithac6213
    @shajithac6213 Před měsícem +1

    എത്ര വൃത്തിയിലാണ് റൂമെല്ലാം വിഷ്ണു ഒരുക്കിയിരിക്കുന്നത് നല്ല സ്നേഹമുള്ള മകൻ മാം ഹാപ്പിയായിരിക്കൂ എല്ലാ ആശംസകളും

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear ❤🥰🙏

  • @user-sd1kd6xc5g
    @user-sd1kd6xc5g Před měsícem +2

    Cute family vishnuvinakandathil very happy ❤❤❤

  • @minootitus2457
    @minootitus2457 Před měsícem +1

    Beautiful vlog Lekshmi chechi ❤ your surgery is over chechi? Take care chechi 😊 love you ❤❤

    • @LekshmiNair
      @LekshmiNair  Před měsícem

      Surgery over...recovering dear..love you too ❤🤗

  • @bindhumurali7946
    @bindhumurali7946 Před měsícem +1

    Dubai kazhchakal super mam.adipoli aytundu. Ellapereyum kaanan pattiyathil santhoshsm.maminde aarogyam nannay varatte.prarthikam mam.sneham mathram.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear ❤lots of love 🤗 🥰

  • @vilasinimooliyil8193
    @vilasinimooliyil8193 Před měsícem +2

    അടിപൊളി വീഡിയോ കാണിച്ചു തന്നതിൽ സന്തോഷം ❤❤ Super mam❤ 🎉🎉

    • @LekshmiNair
      @LekshmiNair  Před měsícem +1

      Thank you so much dear ❤lots of love 🤗

  • @mollyjose1212
    @mollyjose1212 Před měsícem +1

    Hai ma'am, what happened to your voice? Cold? Thank you for taking us wherever you go. With lots of love❤❤❤

  • @lizammaabraham2047
    @lizammaabraham2047 Před měsícem +2

    Very happy to see all of you

  • @amigoz.111
    @amigoz.111 Před měsícem +1

    Saraswathi mol exactly looks like her aunt parvathi ❤❤

  • @ambikanair7026
    @ambikanair7026 Před měsícem +1

    Hi madam, Dubai video Kanan kazhinjathil valare happy ayi Saraswati molu so cute 🥰 thank you madam for sharing this video ❤❤❤👍👍

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear ❤lots of love 🤗 🥰

  • @sujathaunni7511
    @sujathaunni7511 Před měsícem +1

    Good to see u all in dubai.looking great all of u .ENJOY ❤❤❤❤❤❤❤

  • @muhsinav5098
    @muhsinav5098 Před měsícem +3

    അടിപൊളി 👌❤️👍എനിക്കും പാത്രങ്ങൾ കാണുവാനും വാങ്ങാനും ishtt👍ആണ് 👌👌👌❤️

  • @pushpajak9213
    @pushpajak9213 Před měsícem +1

    Chechi Sergery kazinjo sugamayirikunu anu vicharikkunu Saraswathi molunua eshttam 🥰🥰🥰🥰 love you family God bless you re family 🥰🥰🥰🥰🥰 chechi ude makalude kuttikalku twingsnu allavarkkum sugamallay 🥰🥰🥰 pushpajayaraj kannur

  • @Pachamaala
    @Pachamaala Před měsícem

    Such a sweet smiling baby. She can light up a room. Looks just like Anu 🥰

  • @shyamaladevi8519
    @shyamaladevi8519 Před měsícem +1

    Mam how r u now? Came to know surgery done praying for speedy recovery 🙏take care 🙏

    • @LekshmiNair
      @LekshmiNair  Před měsícem

      Yes dear...surgery over...l am recovering..thank you so much ❤🙏🥰

  • @girijarajannair577
    @girijarajannair577 Před měsícem +2

    Chakkarra vavakutty achammayude cut thanne moll ❤❤

  • @sudheenaps241
    @sudheenaps241 Před měsícem +3

    Super chechi👌🏼👌🏼Cake adipoli👌🏼chechiku pettennu thanne sugamakatte ennu prarthikkunnu❤️❤️❤️

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear for all your prayers 🙏 surgery kazhinju resting dear 🥰

  • @JH-mq5gu
    @JH-mq5gu Před měsícem +2

    Hi,mam,
    എനിക്കും മാമിൻ്റെ fingers ൽ ഉള്ള പോലെ Mumbness
    ഉണ്ട്. Mam ഏത് hospital il ഏത് doctorine anu കാണിക്കുന്നത എന്ന് ഒന്ന് Share ചെയ്യാമോ?

    • @LekshmiNair
      @LekshmiNair  Před měsícem +2

      Kims hospital Dr Renjith unnikrishnan ortho surgeon...he is very good dear ❤

  • @nimap9292
    @nimap9292 Před měsícem +2

    Congratulations on your golden visa ma'am ❣️😄

  • @Tuthbearer19
    @Tuthbearer19 Před 14 dny

    Production City? mango Supermarket! I live here, watch all your videos 😍video adipoliii

  • @MariaBVarghese
    @MariaBVarghese Před měsícem

    Mam this is worst time to be here. For seeing miracle garden and other outdoor places you should come from Nov end to mid March. It is beautiful then.

  • @leenasunil8363
    @leenasunil8363 Před měsícem

    Happy to see teacher in dubai… wish to see you ❤

  • @splaila5997
    @splaila5997 Před měsícem

    I am very happy to see all in Dubai enjoy your day. Lots of love. ❤❤❤❤❤❤

  • @nirmala-oc7fj
    @nirmala-oc7fj Před měsícem +1

    Hi mam ❤️
    Adipoli😍video.
    Dubai kannichu thannathill santhosham. ❤️

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear ❤lots of love 🤗

  • @aliasmom5016
    @aliasmom5016 Před měsícem +1

    Mole kanan enth cute aanu masha allah❤❤❤

  • @ammuzmikkuz2002
    @ammuzmikkuz2002 Před měsícem

    Literally seeing dubai for first time in detail ...thank you mam❤

  • @sandhyaravisanker1019
    @sandhyaravisanker1019 Před měsícem

    You are such a positive person...luv you a lot❤❤❤

  • @Shaima67895
    @Shaima67895 Před měsícem

    Mam.. Vlog super❤❤ babylk kodukkunna formula milk eethannu parayoo.. Plss ...

  • @binoyc4742
    @binoyc4742 Před měsícem +1

    Vave 😘😘Beautiful vlog ❤️❤️❤️👍

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear 😍 ❤🤗

  • @shijomp4690
    @shijomp4690 Před měsícem +3

    Super supervlog adipoly 👌👌ella collection's so beautiful Adipoly👌.

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear for liking ❤🤗

  • @remaprem
    @remaprem Před měsícem +2

    U r in Mirdif city centre .. Wherein Dubai r u all staying? Hve a great time .. I am in Dubai too..❤️🤗

    • @LekshmiNair
      @LekshmiNair  Před měsícem +1

      We were staying in production city...in service apartment dear ❤

  • @saralagopal6199
    @saralagopal6199 Před měsícem +1

    ഞങ്ങൾ അബു ദാബിയിൽ 30 വർഷം ഉണ്ടായിരുന്നു. നമ്മൾ കറങ്ങിയ malls 😄👍

  • @sunithasree960
    @sunithasree960 Před měsícem +1

    ചേച്ചി സർജറി കഴിഞ്ഞ് സുഖമായിരിക്കുന്നോ... ഞാൻ രണ്ടു മാസത്തെ വിസിറ്റിംഗ് വേണ്ടി husbandinte അടുത്ത് വന്നിരുന്നു... ചേട്ടൻ Atlantisil ആണ് work ചെയ്യുന്നേ.. ജുമേറയിൽ ആണ് accomadation

  • @ajithapradeep8386
    @ajithapradeep8386 Před měsícem +2

    Hai mam ,adipoly video 😍😍😍😍

  • @dinilb3845
    @dinilb3845 Před měsícem +7

    എനിക്ക് mam നെ ഒരുപാട് ഇഷ്ട്ടമാണ് love you♥️♥️

  • @justanarmygirlsplace2819
    @justanarmygirlsplace2819 Před měsícem

    Super mam eniyum ethupole video s wait cheyyunnu avide povan pattiyillenghilum kanan pattunnalloo

    • @LekshmiNair
      @LekshmiNair  Před měsícem +1

      Orupadu santhosham dear ❤will be uploading more Dubai vlogs soon 😍

  • @riyaaasheikha8366
    @riyaaasheikha8366 Před měsícem

    We need more Dubai shopping vlogs

  • @sunitanair6753
    @sunitanair6753 Před měsícem

    Very nice Vlog in Dubai 🩷... Pray and hope your operation is over and you are doing well Ma'am ❤️

    • @LekshmiNair
      @LekshmiNair  Před měsícem +1

      Thank you so much dear...surgery over..recovering ❤🤗🙏

    • @sunitanair6753
      @sunitanair6753 Před měsícem

      Luv u Ma'am and God bless 💖

  • @rubytitus8455
    @rubytitus8455 Před měsícem +1

    God bless you സർജറി സുഖമായിരിക്കട്ടെ 🙏

  • @binduramadas4654
    @binduramadas4654 Před měsícem

    Wow super video molu Bobby chettanta ammayudapola aanu magic oven nil udakiya savalarihalwa udaki adipoli ayi oru ishdam ❤❤❤❤❤

  • @agnesmedia5973
    @agnesmedia5973 Před měsícem

    Super vlog Mam..Mam nte dress evidunnanu vangane... nannayittund tto❤

  • @anniejacob3990
    @anniejacob3990 Před měsícem

    ദുബായിൽ പോയിട്ടില്ലെങ്കിലും കടകളിലൊക്കെ ഒന്നു കറങ്ങിയ ഫീൽ കിട്ടി.എഡ്മണ്ടൻ മോൾ കണ്ടിട്ട്‌ുണ്ട്(കാനഡ)അതു ഇത്രയും വരില്ല.കണ്ടിട്ട്‌ എന്തെങ്കിലും വാങ്ങാൻ കൊതിയായി.കുടുമോൾ ശരിക്കും enjoy ചെയ്യുന്നുണ്ട്.

    • @LekshmiNair
      @LekshmiNair  Před měsícem

      Ishtapettu ennarinjathil orupadu santhosham dear ❤othiri sneham 🤗🥰🙏

  • @prameelaak960
    @prameelaak960 Před měsícem +1

    Angine Dubai home centre kandu super .Enjoy it❤

  • @shinasanthosh4832
    @shinasanthosh4832 Před měsícem

    Ma'am your hairstyle is very beautiful.It makes you look young❤

  • @user-kk9fp7md3z
    @user-kk9fp7md3z Před měsícem +1

    Nice vlog tks for sharing

  • @daisyjoseph543
    @daisyjoseph543 Před měsícem

    Mam voice nallom marii.. Mam oke alleee?
    Health vendi prarthikkunnuu❤❤🤍🤍
    And vlog adipolly ayirunnu... Enthoru loveable annuu makkallum marumakkalum 🥰🥰🥰 mam very lucky.. 🤍
    God Bless you mam🤍

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear ❤...surgery kazhinju recovery anu dear...chest infection pidichathanu...sound pblm ❤🤗

  • @emelin-wn8mb
    @emelin-wn8mb Před měsícem +2

    Enjoy dears❤❤

  • @minirsaha8163
    @minirsaha8163 Před měsícem +1

    Hi ma'am
    Awesome vlog💞😍😍

    • @LekshmiNair
      @LekshmiNair  Před měsícem +1

      Thank you so much dear 😍 lots of love ❤

  • @geetharamachandran295
    @geetharamachandran295 Před měsícem

    ഞാൻ ദുബായിൽ aanu നല്ല ചൂട് international citti aanu സ്ഥലം വീഡിയോസ് okke ഞാനും കാണാറുണ്ട് ഇഷ്ട്ടം aanu ❤️❤️

  • @ajinsam960
    @ajinsam960 Před měsícem

    ദുബായിൽ പോയി ഇല്ലെങ്കിൽ എന്താ എല്ലാം നേരിൽ കണ്ട ഒരു ഫീല്ലിങ് നാട്ടിൽ നല്ല കോരിച്ചോരിയുന്ന മഴ അടിച്ച് പൊളിക്ക് മാം 🥰🥰🥰🥰 എല്ലാം നല്ലതാ❤❤

    • @LekshmiNair
      @LekshmiNair  Před měsícem

      Ishtapettu ennarinjathil orupadu santhosham dear ♥️ othiri sneham 🤗🥰🙏

  • @shinyvictorjoseph5092
    @shinyvictorjoseph5092 Před měsícem

    Allia Kapoor now, she is married now to Kapoor family dear😊

  • @minisreenivas3841
    @minisreenivas3841 Před měsícem +2

    Surgeory കഴിഞ്ഞു കാണുമെന്നു കരുതുന്നു.. 🙏

  • @shalupramod
    @shalupramod Před měsícem

    Hi mammmm.... How r u????? Adipoli video😊😊😊 video kku vendi waiting ayirunnu.... Molu superb anne❤❤❤ luvu alll❤😊😊😊

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear 😍 love you too ❤🥰

  • @thejas_37
    @thejas_37 Před měsícem +3

    മാം നമ്മുടെ ത്രിബിൾ സിന് സുഖമാണോ😅

  • @santhakumari1677
    @santhakumari1677 Před měsícem

    Mol kanan enthu Rasamane .very cute 😍 ❤🥰😍🥰😍

  • @user-be8yk5bi4c
    @user-be8yk5bi4c Před měsícem +1

    Super video ❤

  • @kunjusworld601
    @kunjusworld601 Před měsícem +1

    ജോലിക് ആളെ ആവശ്യം ഉണ്ടോ

  • @jyothi7748
    @jyothi7748 Před měsícem +1

    Kandirikkan nalla rasam❤❤❤❤

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear ❤🥰🙏

  • @susanscaria381
    @susanscaria381 Před měsícem +1

    Super chechi👌🥰🥰🥰🥰

  • @lalithaabraham9490
    @lalithaabraham9490 Před měsícem

    Don't put on weight. With great difficulty you lost weight. Dr Lalitha CMC Vellore

  • @jayamenon1279
    @jayamenon1279 Před měsícem

    Hi Dear LEKSHMI JI 🤗💙🙏DUBAI Videos Nannayittund 👌👌👌Lot's Of Love 💙🤗🙏

    • @LekshmiNair
      @LekshmiNair  Před měsícem +1

      Thank you so much dear 😍 ❤love you too 🤗

  • @lallavlogs4539
    @lallavlogs4539 Před měsícem

    congragulation❤❤❤

  • @VanuGlowVlog
    @VanuGlowVlog Před měsícem +2

    Super ❤

  • @adnannaureen994
    @adnannaureen994 Před měsícem

    Mam happy to see you all.

  • @jyothirgamaya7611
    @jyothirgamaya7611 Před měsícem +1

    Chechi sound first kettapo vere aareyo pole pinne ok aayi ❤❤

  • @babypadmajakk7829
    @babypadmajakk7829 Před měsícem

    Super vlog mol Love 💕

  • @sarithasuresh2245
    @sarithasuresh2245 Před měsícem

    Nice family, madathe kanunnaduthanne valiya santhosham

  • @jayasreenair6781
    @jayasreenair6781 Před měsícem

    Shopping mall also 5 star look.... Thank you❤❤❤❤

  • @MariyaHelna
    @MariyaHelna Před měsícem

    പുടു മോൾ ആണ് ഇപ്പോ താരം. എല്ലാം അടിപൊളി. ഒരുപാട് സന്തോഷം ❤

  • @deeps318
    @deeps318 Před měsícem

    Baby de foods routine and recipes nte video cheyamo. I have a baby with same age, always confused what to feed

  • @user-br6xm6lc4b
    @user-br6xm6lc4b Před 25 dny

    Ma'am njanum Dubai la,ippo vacation nattila,Ma'am visit cheyunna oru dermatologist nte vlog Ma'am pona oru video undarunnallo athinte link share cheyumo Màam,tirichu UAE varunna munne kanana

  • @josemathews1010
    @josemathews1010 Před měsícem

    Which place is the service apartment and what rate? Would be helpful for our next visit to dubai. Which mall in the video??

    • @LekshmiNair
      @LekshmiNair  Před měsícem

      Mid Town apartments Noor 1 ,production city ❤

    • @josemathews1010
      @josemathews1010 Před měsícem

      @@LekshmiNair thank you mam for a prompt 🙏 reply

  • @sudhamuralidharan9197
    @sudhamuralidharan9197 Před měsícem

    Superb video...reallyy enjoyed

    • @LekshmiNair
      @LekshmiNair  Před měsícem

      Thank you so much dear ❤lots of love 🤗 ❤️

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před měsícem

    Mam happy to see with Vishnu.. Mamine pole thanne Vishnuvum.. eppozhum chiricha mukham... I think Parvathy character is loke Boby chettan..dont want to come in front of camera... Saraswathi molkkende pottum kannum ezhudathadu...

  • @sharydileep8964
    @sharydileep8964 Před měsícem

    Thank u Mam❤❤❤❤