Hpy 10 months bday molootty❤❤🎉🎉🎉🎉മാം, you looks so beautiful in specs❤️❤️❤️ഇങ്ങനെ ഒരു അമ്മൂമ്മയുടെ കൊച്ചുമോളായി ജനിച്ച മോളൂട്ടി ഭാഗ്യവതി തന്നെ ❤️. Anu you are also lucky ❤️❤️❤️
Superb sale items. ഇവിടെ ലുലുവിൽ പോകാൻ (kochi) ധൈര്യം സംഭരിച്ചുകൊണ്ടിരിക്കുന്നു. :) എന്തൊരു തിരക്കാവും. ഓർക്കാൻ വയ്യ. എന്നാലും ഒന്ന് പോകണം. ചക്കര വാവക്ക് ഉമ്മ്മ്മ്മാ. ❤ Thanks Lekshmi.❤
Mam ne poloru mother law kittiyadhil anu is so lucky.... Ennum enghne happy aayirikatte... Mam nde vlog orupadu positive aanu... God bless u mam & ur family ❤❤❤
വീഡിയോ കാണാൻ ശകലം താമസിച്ചു പോയി സോറി Mam ബുധനാഴ്ചത്തെ ബ്യൂട്ടി tips സൂപ്പർ ആയിരുന്നു ഞാൻ മുഖത്ത് apply ചെയ്തു നല്ല result ആയിരുന്നു🥰🥰🥰🥰 പുതിയ മുട്ട ഫ്രൈ പൊളി കുഞ്ഞിന് എല്ലാ വിധ അനുഗ്രഹങ്ങളും ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ❤ Mamശബ്ദത്തിന് എന്തോ പറ്റി ALL THE BEAST💕💕💕💕💕
Happy birthday moluuuu❤❤❤❤ enikk ishtapetta 3 karyam 1 is cooking 2 is shopping, traveling& 3 is cleaning....... 😊😊😊😊😊 ath mam cheyyunnathu kanumbo kothiyavunnu.... ❤❤❤❤😂❤ innathe breakfast recipe adipoli njan nale thanne try cheyyan povua😅😅😅😅 thank you for the video mam....
ലക്ഷ്മീ നായർ ചേച്ചീ നമസ്കാരം. നിങ്ങളുടെ കുടുംബത്തിലെ അടക്കവും ഒതുക്കവും പോലേ തന്നെ പുതുതായി വന്ന് നിങ്ങളുടെ കുടുംബത്തിൽ ജോയിൻ ചെയ്ത പൊന്നു സരസ്വതി മോളും.ലക്ഷീ നായയരുടെ മുഖഛായയുണ്ട് സരസ്വതി മോൾക്ക്. സന്തോഷം നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. വസന്ത അമ്മ കെ വി. ബാലുശ്ശേരി. കോഴിക്കോട്.
അടിപൊളി vlog 😍 ദുബായ് കാഴ്ചകൾ really Enjoyed 💞 Pudu മോൾക്ക് 10 month wishes 😘😘😘😘😘😘😘😘😘😘 Love U Maam 😘😘😘 Surgery കഴിഞ്ഞു rest ആയിരിക്കുമല്ലോ Take rest എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻
Eante ponnu mam eanikku variety model pathrangal kandittu kothiyavanu 🤗🥰👌 eanthu bhangiya👌👌 super video mam,mamnu surgery kazhinjittu eppo eanganeyundu vedanayundo?
ദുബായ് വിശേഷം.. വീഡിയോ കാണുമ്പോൾ എനിക്കും പഴയകാലം ഓർമവന്നു 🤣15yrs ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ പാത്രം കാണുമ്പോൾ mam പറയുന്നപോലെ control പോവും. ഒത്തിരി മക്കൾക്ക് വേണ്ടി വാങ്ങിക്കൂട്ടി.മക്കൾ എല്ലാം after മാര്യേജ് പുറത്താണിപ്പോൾ. അവർക്ക് ഒന്നും വേണ്ട 🤣. ഇപ്പോഴും ഗൾഫിൽ mall ൽ പോവുമ്പോൾ ഒക്കെ നോക്കും 😪..
Happy birth day molu.അടുത്ത തലമുറയ്ക്ക് ഒരു ലക്ഷ്‌മി മം ആകട്ടെ മോൾ.മാം നെ പോലെ ഒരാറിവ് പറഞ്ഞു തരുന്ന ഒരാളെ ഞാൻ kandettilla. എനിക്ക് വളരെ വളരെ ഇഷ്ടമാണ് അതിനേക്കാൾ ബഹുമാനവും താങ്ക്സ് മാം.❤❤❤❤❤🙏🙏🙏🙏👍
10 kollam munne Sharjah yile oru program nu mam ne kandurunnu,heavy work saree okke ittit,ipo 10 days aayit jan dubai il und.al Barsha,near mall of Emirates mall.. kazhinja vlog il mam paranj, production city yil aanu thamasam enn.apol jan ikanod chodich ad evideya enn,ika paranj aduth thanneyanu enn.jan Calicut il ninnu aanu too....near Calicut beach...zaatar restaurant nte thott aduth thanne....love you mam❤
പാത്രങ്ങൾ കണ്ടിട്ട് എനിക്കും സഹിക്കുന്നില്ല ചക്കര വാവയ്ക്ക് ചക്കരയുമ്മ🥰🥰🥰🥰🥰🥰😘😘😘❤️ nice👍
🤩🤗🙏
Awesome...too good, am trying this omlette❤thanks for this recepie...
Happy birthday mole❤🎉
Maam, service aprtmt perum ,co-ord set dresses evide ninnnanu vangiyathennum parayamo pls
Service apartment in mid Town Noor 1...dresses from Utsa tvm❤
@@LekshmiNair Thank you ma’am 🙏
Hpy 10 months bday molootty❤❤🎉🎉🎉🎉മാം, you looks so beautiful in specs❤️❤️❤️ഇങ്ങനെ ഒരു അമ്മൂമ്മയുടെ കൊച്ചുമോളായി ജനിച്ച മോളൂട്ടി ഭാഗ്യവതി തന്നെ ❤️. Anu you are also lucky ❤️❤️❤️
❤️😍🙏
Lakshmi Chechi, Nan saji, anikke ninghale orupade izhttamane, annenkilum onne neril kananamenne agrahamunde, I am from EKM
Superb sale items.
ഇവിടെ ലുലുവിൽ പോകാൻ (kochi) ധൈര്യം സംഭരിച്ചുകൊണ്ടിരിക്കുന്നു. :)
എന്തൊരു തിരക്കാവും. ഓർക്കാൻ വയ്യ.
എന്നാലും ഒന്ന് പോകണം.
ചക്കര വാവക്ക് ഉമ്മ്മ്മ്മാ. ❤
Thanks Lekshmi.❤
Lots of love dear 🥰 ❤
@@LekshmiNair ❤️😘
Hi dears maam vishnumon anukutti pudu mol sughom aano.maam wow super very beautiful apartment
Thank you dear ❤ellarum sukhamayirikkunnu 🤗
സ്റ്റഫ്ഡ് ഓംലെറ്റും ഷോപ്പിംഗ് വ്ലോഗും പൊളിയായിരുന്നു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you dear ❤🤗
മോളുട്ടിക്ക് ജന്മദിനാശംസകൾ ❤️❤️❤️😘
Happy birthday pudumole chakkarakutty❤️❤️❤️omlet super chechi👌🏼👌🏼shopping adipoli❤️❤️
❤🥰🙏
കുഞ്ഞിന് അച്ഛമ്മയുടെ മുഖച്ഛായയാണ്🥰
❤🤗🙏
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ സരസ്വതി വാവ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
🥰🙏
എനിക്കും ഉണ്ട് ഒരു വികൃതി കുട്ടനും കുസൃതി കുട്ടനുമായ സുന്ദരക്കുട്ടൻ 7വയസുണ്ട്. Hbirthday പൊടിമോളെ oomma❤️❤️
❤🥰🙏
Podi mol🎉❤
Hi ponnu.saraswathi molku ten month happy birthday ponnu vava iku enttea chakka ra umma
❤🤗🥰🙏
സുന്ദരി മോളൂട്ടി.മേഡത്തിന്റപൊന്നു മോൾ വരുംകാലങ്ങളിലെ ലക്ഷ്മി നായർ: സരസ്വതി നായർ എന്ന പൊന്നു മോൾ❤️❤️❤️
❤🤗🙏
Hai saraswathi mole😘Happy birthday mole❤️
കുഞ്ഞിന് അച്ഛമ്മയുടെ ച്ഛായയാണ്🥰
Pudu vava is very well behaved child..no tantrums at all...such a cutiepie she is😍
മോൾക്ക് പത്തുമ്മ.❤.എഗ്ഗ്. ഓംലെറ്റ് കലക്കി. ഷോപ്പിങ്ങ് ഇഷ്ടപ്പെട്ടു.നൈസ് vlog🙏❤️💐👍
Thank you so much dear 😍 ❤
❤❤❤❤ ma'am orupad santhosham....Happy aayi ഇരിക്കുന്ന ma'am ne കാണുമ്പോൾ തന്നെ positive vibe ആണ്... നാട്ടിലെ travel vlogs orupad miss cheyunnu
Ammem molum Pole thanne 🥰Anum, mamum
😍❤🙏
Is it because of lakshmi nair"s granddaughter, they are celebrating birthday on the 10th month
Mol super...PUDU enna peru mathram kollilla...
Lakshmi madathinte vedios kaannumpoll.manasinu nalla happiness aannu.kunjumollku oru Umma.
Wow super vlog vidum vidum kanuvan thonum video orupadu ishdamayi different omlet 👌👌👌♥️♥️♥️♥️♥️♥️
❤🤗🥰🙏
Wow super very beautiful kitchen num room um ellam .maam families super happy snehavum santhosha vum ulla families aanu. Pudu mol cute sweets lovely sundari molanu maam mashrom egg filling stuff food super.very yummy.yummy.tasty aanu maam happy aai super aai nalla polea enjoy cheyyuka super purchase ing aanu vava super aai.cute aai enjoy cheyyu.nnu.du wow super very.beautiful malu kalanu ellam.otthi rri snehom families nodu god bless you.
❤
Kunju mole resemblesLakshmy madam very much.
❤🤗🙏
മോള് അച്ചാമ്മക്കുട്ടൻ തന്നെ
Happy birthday saraswathi vavakunje❤iswaranugraham epozhum undakatte vavaykku..sundarikunjanu..kandukondirikkan thonunnu vavaye❤
❤🥰🙏
OUTLET MALL dxb ( Happy Birthday molu )
Happy Birthday molu enikku Kure ishtam Saraswati molu ❤️❤️❤️🥰🥰🎂🎂😘
❤🥰🙏
10 month,s birthday wishes to kudumol.omlet wonderful!!!!,മഷ്‌റൂം കിട്ടുമ്പോൾ try ചെയ്യണം.thank you mam
❤🤗🤩🙏
Mam ne poloru mother law kittiyadhil anu is so lucky.... Ennum enghne happy aayirikatte... Mam nde vlog orupadu positive aanu... God bless u mam & ur family ❤❤❤
❤🤗🥰🙏
Happy Birthday moluu
സരസ്വതി മോളു ലക്ഷ്മി ചേച്ചിയെ പോലെയാ കാണാൻ. ചേച്ചിയെ പോലെ മിടുക്കിയായി വരും മോളു ❤
ചേച്ചിയെ പോലെ തന്നെയാ കൊച്ചുമോളെ കാണാൻ ❤
Chakkarrakutty ente kochu mollum mole pole thhane e mole kandapol ente kochu mole miss cheyynnu Avar USL anu
😍🤗🙏
ചക്കര വാവാക്കു ഉമ്മ ..happy birthday 🎉🎉 mam, മോളൂട്ടിക്കു കുറച്ചു കരിവള ഇട്ടു കൊടുക്കൂ ..എന്തു രസമായിരിക്കും .സുന്ദരി കുട്ടി ❤❤❤❤
❤🤗🙏
Happy bday moluuuttyy🥰❤
❤🤗🙏
വീഡിയോ കാണാൻ ശകലം താമസിച്ചു പോയി സോറി Mam ബുധനാഴ്ചത്തെ ബ്യൂട്ടി tips സൂപ്പർ ആയിരുന്നു ഞാൻ മുഖത്ത് apply ചെയ്തു നല്ല result ആയിരുന്നു🥰🥰🥰🥰 പുതിയ മുട്ട ഫ്രൈ പൊളി കുഞ്ഞിന് എല്ലാ വിധ അനുഗ്രഹങ്ങളും ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ❤ Mamശബ്ദത്തിന് എന്തോ പറ്റി ALL THE BEAST💕💕💕💕💕
Allam kanan pattiyathil santhoshamayi adipoliyayitunde
🥰🤗🙏
Saraswathi kutty resembles her achamma so much❤❤❤
❤🤗🙏
Mol achammanepole thanne very cute❤❤❤
❤🤗🙏🥰
Evide ayalum nammude recipe kanum 👍super 👍egg white nalla bhangi😂molu nalla happy anu ❤️purathu choodu ayathu kondu cheriya vishamam alle? Adichupoli ❤️❤️❤️❤️👍
Lots of love dear 🥰 ❤
Super video saraswathi mol so cute
❤🤗🙏
Happy birthday molu🎂🎂🎂❤moluty juniot lekshmichechi❣️❣️❣️❣️
❤🥰🙏
സൗണ്ട് നല്ല വ്യത്യാസമുണ്ട്, വാവകുട്ടിക്ക് ചക്കരയുമ്മ❤❤❤❤
Happy birthday moluuuu❤❤❤❤ enikk ishtapetta 3 karyam 1 is cooking 2 is shopping, traveling& 3 is cleaning....... 😊😊😊😊😊 ath mam cheyyunnathu kanumbo kothiyavunnu.... ❤❤❤❤😂❤ innathe breakfast recipe adipoli njan nale thanne try cheyyan povua😅😅😅😅 thank you for the video mam....
Lots of love dear 🥰 ❤
Mam superb 👌👌❤Mam sughamayirikkunno Rest edukkuka T C love you 🥰🥰❤❤
Love you too dear ❤
Pudumol 🥰chakkara muthe😘God blessing❤
❤🥰🙏
ചേച്ചി 👌👌👌👌വിഡീയോപ്പെട്ടന്ന് തീർന്നുപ്പോയപ്പോലെ എൻ്റെചക്കരസ്വരസ്വതിമോൾക്ക് ഓരായിരം ചക്കരയുമ്മ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 chechi enjoy🥰🥰🥰🥰🥰Love you chechi anukutty 🥰🥰
Molu resembles Lakshmi madam.
ഓംലൈറ്റ് 👌❤️🌹
ചേച്ചി എവിടെ പോയാലും പാത്രങ്ങൾ കാണുമല്ലോ 😂അടിപൊളി പാത്രങ്ങൾ എന്നും വീഡിയോ ചെയ്യൂiഇതുപോലെ 👌👌👌👌💞
🥰🤗🙏
ഹാപ്പി ബർത്ത്ഡേ മോളെ ❤❤
❤🤩🙏
Variety omlette, will definitely try it.. ❤❤
Happey birthday molu🎉🎉
❤🤗🙏
Happy Birthday mole❤️God bless you saraswathi mole💖💖💖
❤🥰🙏
Vavakku chakkara Umma🥰❤
❤🥰🙏
Lakshmi chechiude persanality super❤
ലക്ഷ്മീ നായർ ചേച്ചീ നമസ്കാരം. നിങ്ങളുടെ കുടുംബത്തിലെ അടക്കവും ഒതുക്കവും പോലേ തന്നെ പുതുതായി വന്ന് നിങ്ങളുടെ കുടുംബത്തിൽ ജോയിൻ ചെയ്ത പൊന്നു സരസ്വതി മോളും.ലക്ഷീ നായയരുടെ മുഖഛായയുണ്ട് സരസ്വതി മോൾക്ക്. സന്തോഷം നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു.
വസന്ത അമ്മ കെ വി.
ബാലുശ്ശേരി.
കോഴിക്കോട്.
Thank you so much dear for your loving words ❤️ orupadu santhosham...nalla vakkukalkku kettapol...othiri Othiri sneham 🥰🙏
Chenchiyea orupad orupad estanu alla blogum mudangadhea kanum❤❤❤❤❤❤❤
Lots of love dear 🥰 ❤
Happy birthday ( 10 month) moloo...cake cut cheyyumbol saraswathi mol very happy
❤🤗🥰🙏pudu mol sherkkum Dubai enjoyed dear 😍
Chechi your video amazing superb voice welcome to dubai ❤❤❤
❤😍🙏
Baby is a cutie❤
എൻ്റെ ചേച്ചീ പാത്രങ്ങൾ കണ്ട് കൊതി വരുന്നു ചേച്ചീ വാങ്ങിയോ❤❤❤❤❤
Yes dear ❤vangi🤩
അടിപൊളി vlog 😍
ദുബായ് കാഴ്ചകൾ really Enjoyed 💞
Pudu മോൾക്ക് 10 month wishes 😘😘😘😘😘😘😘😘😘😘
Love U Maam 😘😘😘
Surgery കഴിഞ്ഞു rest ആയിരിക്കുമല്ലോ Take rest
എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻
Love you too dear ❤🤗🙏
Eante ponnu mam eanikku variety model pathrangal kandittu kothiyavanu 🤗🥰👌 eanthu bhangiya👌👌 super video mam,mamnu surgery kazhinjittu eppo eanganeyundu vedanayundo?
Surgery kazhinju dear...recovering..pain kuranju varunnu day by day ❤lots of love 🤗
@@LekshmiNair love you too dear Mam 🥰🥰🤗🤗😘
Awesome recipe 👍🏻😋... Such a cutie 10 months old birthday celebration 🎊🎉... she's so cute... God bless 🩷
❤🥰🤗🙏
Kollaalo... can't wait anymore to taste.inn thanne undaakum ivds❤😅
❤🤗👍😍
Happy birthday pudumole.god bless you mole.❤️❤️❤️❤️❤️❤️
❤🥰🤗🙏
Saraswathi molkk 💞💞💞💞💞💞💞💞💞💞💞💞💞💞
Happy Birthday chakra baby God bless you ❤🎉😂
Hi Mam it's better to go during evening time
❤😍👍
Happy birthday molu🥰🍨👑🙌
❤🤗🙏
ദുബായ് വിശേഷം.. വീഡിയോ കാണുമ്പോൾ എനിക്കും പഴയകാലം ഓർമവന്നു 🤣15yrs ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ പാത്രം കാണുമ്പോൾ mam പറയുന്നപോലെ control പോവും. ഒത്തിരി മക്കൾക്ക് വേണ്ടി വാങ്ങിക്കൂട്ടി.മക്കൾ എല്ലാം after മാര്യേജ് പുറത്താണിപ്പോൾ. അവർക്ക് ഒന്നും വേണ്ട 🤣. ഇപ്പോഴും ഗൾഫിൽ mall ൽ പോവുമ്പോൾ ഒക്കെ നോക്കും 😪..
കുഞ്ഞു വാവക്ക് ആയിരം ചക്കര യുമ്മ.. മാം കൂടുതൽ സുന്ദരി ആയിട്ടുണ്ട്..🥰
Happy 10th month vave❤️😘😘 so cute🧿❤️
❤🤗🙏
10 months HBD Chakkara Vava😘😘 ❤❤🎂💝🍫🍫🍫🎉🎉Cute Pudumol.... Achammede photo Copi😂😂 love u all Chechi❤❤
Love you too dear ❤️ 🥰
Happy birthday മോളെ ❤❤ 🎉🎉
ഈ ഓംലെറ്റ് first കാണുന്നത് സൂപ്പർ മാം❤❤
🥰🤗🙏
Happey birth day swaraswethe mol 🙏🏻 god bless you 🥰🤗
🥰🤗🙏
Tks for the Dubai video, Lakshmi
Lots of love dear 🥰 ❤
ഹായ് ചേച്ചി, Egg omlet Super. സരസ്വതി മോൾക്ക് ചക്കര ഉമ്മ. Shopping 👌👍
❤🤗🙏
Happy birthday vavachi.May God bless you
❤🤗🙏
Wow super very beautiful kitchen items ellam aanu kandi ttu ellam vangan thonnu nnu maam super shopping aai ru nnu maam.congratulations
❤🤩🙏
Happy 10th month birthday molutyy❤️❤️
❤🥰🙏
That omelette was super adiboli and delicious.
❤🤗🤗🙏
Happy birthday molutty pathumma❤️omlett simple super breakfast 👌👌
❤😍🤗🙏
😍❤️🙏
Pudumolae പിറന്നാൾ ആശംസകൾ ❤🌹👑
Happy birthday molu
Beautiful còoking pan
❤🤗🙏
Happy birthday molus. Aayuraragy. Suwghym nerunnu. 🥰🥰😘😘😘😘♥️
❤🥰🙏
🥰
Happy bday molu😘😘❤️❤️👌👌 god bless u molu😘😘
🥰😍🙏
Happy birthday മോളുട്ടി ഉമ്മ അച്ഛന്റെ കുട്ടി തന്നെ ❤
Hi mam
Maminte vlogonuvendi waitting ayirunnu
Im so happy 😁😁🥰🥰❤
❤🥰🙏
Sundarikuttykku ummma. Nice video ❤❤❤
❤🥰🙏
Happy birth day molu.അടുത്ത തലമുറയ്ക്ക് ഒരു ലക്ഷ്‌മി മം ആകട്ടെ മോൾ.മാം നെ പോലെ ഒരാറിവ് പറഞ്ഞു തരുന്ന ഒരാളെ ഞാൻ kandettilla. എനിക്ക് വളരെ വളരെ ഇഷ്ടമാണ് അതിനേക്കാൾ ബഹുമാനവും താങ്ക്സ് മാം.❤❤❤❤❤🙏🙏🙏🙏👍
Nalla vakkukalkku orupadu nanni dear ❤manassu niranju ketto...sneham mathram 🤗🥰🙏
Happy Birthday സരസ്വതിക്കുട്ടി ചക്കരയുമ്മ
❤🤗🙏
Happy birthday molu 🌹🌹🌹🥰🥰🥰
❤🥰🙏
Different omelet Happy birthday ❤molu
❤🤗🙏
Happy birthday ചക്കര കുട്ടി ❤❤
❤🥰🙏
Maminte dress ellam super ayirikunnu. 10 month happy birthday molutty
❤🤗🙏
പിറന്നാൾ ആശംസകൾ മോളെ 🥰🥰
10 kollam munne Sharjah yile oru program nu mam ne kandurunnu,heavy work saree okke ittit,ipo 10 days aayit jan dubai il und.al Barsha,near mall of Emirates mall.. kazhinja vlog il mam paranj, production city yil aanu thamasam enn.apol jan ikanod chodich ad evideya enn,ika paranj aduth thanneyanu enn.jan Calicut il ninnu aanu too....near Calicut beach...zaatar restaurant nte thott aduth thanne....love you mam❤
Njan thirichu nattil ethi dear ❤10 yrs munnai kanda karyamokkai orthallo...orupadu santhosham thonnunu...othiri sneham 🥰🙏
What a lucky daughter in law
❤🙏