Video není dostupné.
Omlouváme se.

Maathangi By Navya: A Glimpse into my Dance School | Navya Nair | Actress

Sdílet
Vložit
  • čas přidán 19. 08. 2024
  • Join me, Navya Nair, as I take you through an exclusive tour of Maathangi By Navya, my dance school. In this video, you'll get an insider's look. Whether you're a dance enthusiast or just curious about what we do, this video is for you. Don't forget to like, comment, and subscribe for more updates on our dance journey!
    #navyanair #actress #danceschool #maathangibynavya #danceacademyofnavya #dance
    Subscribe Now : @navyanairofficial
    Like Navya Nair On Facebook : / navyanairofficial
    Follow Navya Nair On Instagram: / navyanair143
    Music Credits : ‪@Yellowtunes‬ ( www.yellowtune... )
    || ANTI-PIRACY WARNING ||
    This content is Copyrighted to Navya Nair. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 1K

  • @preethavivek9543
    @preethavivek9543 Před měsícem +63

    സൂപ്പർ നവ്യ.... ഇത്രയും സമയം കൊണ്ട് എവിടെയൊക്കെയോ പോയ ഒരു പ്രതീതി... അവതരണം സൂപ്പർ 👌

  • @anitaarun100
    @anitaarun100 Před měsícem +68

    എന്താ പറയാ... കേട്ടിരുന്നുപോയി... മനോഹരമായ അവതരണം... അതി സുന്ദരിയായി മാതങ്കി... നവ്യയെ എന്നും ഇഷ്ടമാണ്.. ഇതിപ്പോ യുട്യൂബിൽ കാണാൻ തുടങ്ങിയപ്പോ ഇഷ്ടം കൂടി കൂടി വന്നു.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...

    • @jessyjose7232
      @jessyjose7232 Před měsícem +2

      Very nice, ഒരുപാട് ഇഷ്ട്ടായി

  • @ishwariraghav359
    @ishwariraghav359 Před 29 dny +13

    ശെരിക്കും തിരുപ്പതി ഭഗവാന്റെ കാര്യം പറഞ്ഞത് ശെരിയാണ് എനിക്കും അവിടെ പോകുമ്പോൾ ഇതുപോലുള്ള പരീക്ഷണങ്ങൾ ഉണ്ടാകാറുണ്ട് 🙏🏼🙏🏼

  • @SujithaSuji-wt5tb
    @SujithaSuji-wt5tb Před měsícem +76

    ഇത് കണ്ടപ്പോൾ സന്തോഷം തോന്നി. നവ്യയെ ഒരുപാട് ഇഷ്ടം ആണ്. നൃത്തവും. ഏറ്റവു. സന്തോഷം തോന്നിയത് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം കിട്ടിയത് പറഞ്ഞപ്പോൾ. കുളിര് കോരി സത്യത്തിൽ. അനുഭവം ഉള്ളവർക്ക് പെട്ടന്ന് മനസ്സിലാവും. ഇതുപോലെ പറശ്ശിനിക്കടവ് മുത്തപ്പൻ്റെ അനുഗ്രഹം എനിക്ക് അനുഭവം ഉണ്ട്. അത് ഓർമ വന്നു. മാദങ്കിക്ക് ഒരുപ്പാട് ആശംസകൾ 🎉🎉🙏🙏🙏

    • @sindhuvinod6687
      @sindhuvinod6687 Před měsícem +1

      പറശ്ശിനിക്കടവ് മുത്തപ്പൻ 🙏🙏🙏🙏

    • @rejanimolr6126
      @rejanimolr6126 Před měsícem

      മാതംഗി

  • @jus6591
    @jus6591 Před měsícem +127

    നന്നായിട്ടുണ്ട് നവ്യാ .
    ഞാനൊക്കെ ഇത്തരം കണ്ണ് കടി ടീമിൻ്റെ നടുക്ക് ജീവിക്കുന്ന വ്യക്തിയാണ്.
    നന്നായിരിക്കട്ടെ.
    കൂടുതൽ വിജയ വീഥികളിലേക്ക് എത്തട്ടെ.
    All the very best dear .👍♥️♥️

    • @anithasuresh2219
      @anithasuresh2219 Před měsícem +1

      Maathangi is very beautiful. Your presentation is so amazing .All the very best Navya

    • @zeenaravi2823
      @zeenaravi2823 Před měsícem +1

      Very nice presentation ,mathangi is beautiful

    • @Vasi422
      @Vasi422 Před 28 dny

      നല്ലതുപോലെ എല്ലാം പറഞ്ഞു തന്നു. എവിടെ ഒക്കെയോ പോയി. ബ്യൂട്ടിഫുൾ നവ്യ🙌

    • @vijik1161
      @vijik1161 Před 25 dny

      Super❤

    • @GAMING-sf1nl
      @GAMING-sf1nl Před 23 dny

      എനിക്ക് ഭയങ്കര ഇഷ്ടം ആണ് തിരുപ്പതി ഭഗവാനെ.... ഇത് പോലെ എനിക്കും ശബരിമല ആയപ്പനെ കാണാൻ അനുഭവം ഉണ്ട്

  • @Kozhikodanzzz
    @Kozhikodanzzz Před měsícem +51

    നമസ്കാരം നവ്യാ... 🙏🙏🙏
    നല്ലൊരു വീഡിയോ.തിരുപ്പതി ഭഗവാനെ തൊഴുകാൻ പോയ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി. എനിയ്ക്കും ഉണ്ടായി അങ്ങനെയൊരു അവസ്ഥ. 2 വർഷം മുൻപ് ഞങ്ങൾ പോയിരുന്നു. വീട്ടിൽന്ന് ഇറങ്ങിയപ്പോൾ മോന് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളേക്കും മോന് ഭയങ്കര പനി... 103 ഡിഗ്രി പൊള്ളുന്ന പനി.. കയ്യിൽ മരുന്നൊന്നും ഉണ്ടായിരുന്നില്ല. തുണി നനച്ചു തുടപ്പിച്ചുകൊണ്ടേയിരുന്നു... ഭയങ്കര ടെൻഷനായിരുന്നു. തിരുപ്പതി ഭാഗവാനേ പ്രാർത്ഥിച്ചു ഓം നമോ വെങ്കടേശായാ എന്ന നാമം ജപിച്ചു... അവിടെ എത്തി ദർശനത്തിനായിട്ട് വരിയിൽ നിൽക്കുമ്പോ മോന് വയറു വേദനയായിട്ടു ഭയങ്കര കരച്ചിൽ. അപ്പഴേക്കും പനി കുറഞ്ഞിരുന്നു. ഇതെല്ലാം കൂടി ആയപ്പോൾ എനിക്ക് ടെൻഷൻ കൂടി.. ഞാനും ഭയങ്കര കരച്ചിൽ... അവിടുന്ന് ഭഗവാനെ കാണാൻ പറ്റാതെ തിരിച്ചു പോരേണ്ടി വരോ ഭാഗവാനേ... എന്നൊക്കെയായിരുന്നു എന്റെ സങ്കടം. അപ്പഴേക്കും ഞങ്ങൾക്ക് ഭഗവാന്റെ വിഗ്രഹത്തിനുടുത്തെത്താൻ ആയിരുന്നു. ഭയങ്കര തിരക്കും ഞാൻ മോനെ എടുത്തു മുൻപോട്ട് പോവുമ്പോൾ തിരിച്ചു പിന്നോട്ട് തന്നെ ആയിപ്പോവ. ഞങ്ങളുടെ കൂടെയുള്ള ആളുകളെല്ലാം ഭഗവാനെ തൊഴുകുമ്പോളേക്കും സെക്യൂരിറ്റിക്കാർ വന്നു ഓടിപ്പിച്ചു. അവർ പെട്ടെന്ന് തന്നെ തൊഴുതു മാറിനിന്നു.ഞാനും, മോനും,മോളും മാത്രം ഒരുപാട് പിന്നിലായിപ്പോയി. അപ്പളേക്കും ഭഗവാന്റെ മുന്പിലെത്തി. അതുവരെ മോനെ ഞാൻ എടുത്തിട്ടായിരുന്നു നടന്നത്. ഞങ്ങൾക്ക് ഭഗവാനെ നന്നായിട്ട് തൊഴുകാൻ കഴിഞ്ഞു. ഞാൻ മക്കളോട് പറഞ്ഞു മക്കളേ... ഭഗവാനെ നന്നായിട്ട് തൊഴുതു പ്രാർത്ഥിക്കൂ ന്ന്... ഞങ്ങൾ നന്നായിട്ട് പ്രാർത്ഥിച്ചു.. നന്നായിട്ട് ഭഗവാനെ ദർശിക്കാനും കഴിഞ്ഞു. ഞാൻ ഭയങ്കര കരച്ചിൽ ആയിരുന്നു. ഭഗവാന്റെ അടുത്ത് എത്തുന്നത് വരെ അനുഭവിച്ച വിഷമങ്ങൾ ഓർത്തിട്ട്. ഞങ്ങൾക്ക് കുറച്ചു സമയം ഭഗവാനെ തൊഴുകാനും, ദർശിക്കാനും കഴിഞ്ഞു. കൂടെയുള്ളവരെ സെക്യൂരിറ്റിക്കാർ തള്ളി മാറ്റിയ പോലെ ഞങ്ങളെ അവർ തള്ളിമാറ്റിയില്ല.. എന്റെ കണ്ണുകൾ നിറഞൊഴുകീട്ട് ആദ്യം എനിക്ക് കാണാൻ പറ്റിയില്ല. പിന്നീട് ഭഗവാനെ കണ്ടു. പുറത്തിറങ്ങി. ഞങ്ങൾ തിരിച്ചു അമ്പലത്തിൽനിന്ന് ഇറങ്ങിയപ്പളേയ്ക്കും മോന്ഒരു പ്രശ്നവും ഇല്ല.. അവന്റെ പനിയും, വയറുവേദനയും എല്ലാം മാറി.എനിയ്കും മക്കൾക്കും അത് വലിയൊരു അനുഭവമായിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരെല്ലാം പറയുകയും ചെയ്തു. മോൻ ഇപ്പൊ ഭയങ്കര ഉഷാറായാല്ലോ എന്ന്.... 🙏🙏🙏 അന്ന് ഏട്ടൻ ഗൾഫിലായിരുന്നത് കൊണ്ട് ഞാനും മക്കളും മാത്രമായിരുന്നു പോയത്. ഇപ്പൊ ഏട്ടൻ നാട്ടിലുണ്ട് ഞങ്ങൾക്ക് ഏട്ടനോടൊപ്പം ഇനിയും ഭഗവാനെ തൊഴുകണം എന്നാണ് ആഗ്രഹം. അതിനു തിരുപ്പതി ശ്രീ വെങ്കിടാചലപതി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🕉️നമോ വെങ്കടേശായ...🙏🙏🙏🕉️

  • @sarithababu2745
    @sarithababu2745 Před měsícem +76

    എന്തൊരു ഭംഗിയാ നവ്യയെ കാണാൻ അടിപൊളി സാരി... സാരല്യ എല്ലായിടത്തും കാണും ഓരോ കൃമികീടങ്ങൾ.. ആരെന്ത് പറഞ്ഞാലും നമ്മുടെ ഗുരുവായൂരപ്പൻ നമ്മുടെ കു‌ടെ ഉണ്ടാകും 🙏🙏🙏🙏

  • @bavinlalp-of1rn
    @bavinlalp-of1rn Před měsícem +188

    നല്ല കലാകാരി.... നല്ല നടി.....നല്ല അമ്മ.... നല്ല ഭാര്യ....നല്ല മകൾ....വിളിക്കാം നവ്യ ചേച്ചി യെ പെർഫെക്റ്റ് വുമൺ🥰👏👏👏👏

    • @Abhishek13-i8s
      @Abhishek13-i8s Před měsícem +13

      നല്ല ജഡ്ജും ആണ് ❤❤❤❤❤
      വിലപ്പെട്ട മോട്ടിവേഷണൽ ഉപദേശങ്ങൾ 🥰🥰

    • @jayasree-m4k
      @jayasree-m4k Před měsícem +1

      Keep vilakku clean and shine❤

    • @shobhanamathew9551
      @shobhanamathew9551 Před měsícem

      Perfect fraud under an innocent mask😷🤭

    • @elisamathew8070
      @elisamathew8070 Před 11 dny

      ❤❤❤q❤❤❤❤❤ pop q​@@Abhishek13-i8s

  • @sreejeshal5033
    @sreejeshal5033 Před měsícem +22

    ഉണ്ട് ചേച്ചി..... വീട് ഉണ്ടായിട്ടും വഴിയുടെ പ്രശ്നങ്ങൾ ഞങ്ങളും അനുഭവിച്ചിട്ടുണ്ട്....ചില മനുഷ്യർ അങ്ങിനെ ആണ് ചേച്ചി അവർക്ക് നമ്മൾ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെങ്കിലും നമ്മുക്ക് ബുദ്ധിമുട്ട് അവർ ഉണ്ടാക്കും അവർക്ക് അതൊരു ഹരം പോലെ ആവും അത്.... പക്ഷെ അതിനുള്ള മറുപടി ദൈവം തന്നെ കൊടുക്കും..... നമ്മൾ അതൊന്നും ശ്രദ്ധിക്കുകയെ വേണ്ട.....
    കലകാരൻമാരായി ജനിക്കാൻ സാധിച്ചാൽ അത് മുജന്മ പുണ്യം ആ കലയിൽ മുഴുകി ജീവിക്കാൻ സാധിച്ചാൽ തന്നെ ദൈവീകമാണ്.....
    ചേച്ചി ഒരു അഭിനേത്രിയും, നർത്തകിയുമാണ് രണ്ടു കലകളും ഉപാസിച്ചു സന്തോഷമായിരിക്കുക.... God Bless You❤️🙏🏻

    • @laisaharidasan8374
      @laisaharidasan8374 Před měsícem

      ഞങ്ങളെയും വഴിയുടെ കാര്യത്തിൽ ഇന്നും ദ്രോഹിച്ചു കൊണ്ടേയിരിക്കുന്നു പോകുമ്പോ കൊണ്ടുപോകാൻ പറ്റുമെങ്കിൽ കൊണ്ടുപോട്ടെ 🙏

    • @vanajakn4996
      @vanajakn4996 Před měsícem

      God bless you

  • @ashanair4462
    @ashanair4462 Před měsícem +39

    Navya
    എന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു. ചെട്ടികുളങ്ങര അമ്മ അനുഗ്രഹിക്കട്ടെ!!
    .

  • @indulekhav6179
    @indulekhav6179 Před měsícem +79

    നവ്യയുടെ കലാപരമായ എല്ലാ കഴിവുകളും അറിവുകളും mathangi യുടെ മുക്കിനും മൂലയിലും വരെ കാണാൻ കഴിയുന്നുണ്ട്. തിരുപ്പതി ഭഗവാന്റെ കാര്യം സത്യാണ്. ഭഗവാൻ വിചാരിച്ചാൽ മാത്രമേ ഭഗവാനെ ദർശി ക്കാൻ കഴിയുകയുള്ളു.

    • @retheeshcku6424
      @retheeshcku6424 Před měsícem +2

      But she should focus on improving pronounciation of english words as well.

    • @sindhur5956
      @sindhur5956 Před měsícem

      Manoharam🙏♥️

  • @kichu4867
    @kichu4867 Před měsícem +12

    The way you explained about Tirupati Bhagavan and the way to darshan was spectacular, and what I liked the most were the expressions on your face while enacting. It was amazing. ❤

  • @radhikatg
    @radhikatg Před měsícem +83

    എത്ര ഭംഗി ആയിട്ടാ സംസാരിക്കണേ ❤️കേട്ടിരിക്കാൻ തോന്നും 🥰🥰ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @ausindi84
    @ausindi84 Před 29 dny +9

    Your classroom looks truly divine ! Your sense of aesthetics is admirable.

  • @Newtonewzeland
    @Newtonewzeland Před měsícem +32

    എന്ത് rasama kettond irikkan.....oru poetry pole

  • @sallythomas3028
    @sallythomas3028 Před měsícem +9

    മോളെ നല്ല വീട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടി ആയിരുന്നു മോൾ. എല്ലായിടത്തും ഉണ്ടു മോളെ ഇതുപോലെ അസ്സുയലുക്കള്.

  • @harithankappanvaikom723
    @harithankappanvaikom723 Před měsícem +3

    ആദ്യം തന്നെ അഭിനന്ദനങ്ങൾ നവ്യാ... 👏👏👏👌👌🥰🥰🥰 വളരെ മനോഹരമായി എല്ലാ കാര്യങ്ങളും പറഞ്ഞു കേൾപ്പിച്ചു... ഒരു മടുപ്പും തോന്നിപ്പിക്കാതെ.. സന്തോഷത്തോടെ ഇരിക്കൂ നവ്യാ... ഇനിയും ഒരുപാടു വിശേഷങ്ങളുമായി വരണം... 🙏🙏🙏🥰❤️🥰👍🌹

  • @anushasunil4158
    @anushasunil4158 Před měsícem +83

    ഈ വീഡിയോ കണ്ട് തുടങ്ങിയപ്പോ ഞാൻ ഒരിക്കലും വിചാരിച്ചില്ല ഇത് മുഴുവനാക്കും എന്ന്.... എന്ത് രസാ നവ്യചേച്ചി നിങ്ങടെ സംസാരം കേട്ട് ഇരിക്കാൻ, ഓരോന്നിനെ പറ്റി വിവരിക്കുന്നതും കേൾക്കാൻ... 🫶🫶🫶🫶

    • @user-zk6og5yq2w
      @user-zk6og5yq2w Před měsícem

      നന്നായിട്ടുണ്ട്. വളരെ ഭംഗിയായി വിവരിച്ചിട്ടുണ്ട്. 🥰🥰🥰🙏🙏

  • @_Soullife_
    @_Soullife_ Před měsícem +147

    നവ്യ നല്ല അക്ഷരസ്‌പുടതയോടെ സംസാരിക്കുന്നു.നല്ല മലയാളം.❤

    • @ajitha.nanirudh6340
      @ajitha.nanirudh6340 Před měsícem +13

      Manjuwarrior and Navya 2 perum adipoliyayit malayalam aksharadpudathayode samsarikunna aalkaranu.❤

    • @sonnetc1976
      @sonnetc1976 Před měsícem +8

      അക്ഷരസ്ഫുടത എന്നാണ് ശരിയായ പദം

    • @ashac3206
      @ashac3206 Před měsícem +6

      ⁠@@renjuravindran6899അല്ല, അക്ഷരസ്ഫുടത ആണ് ശരി :)

    • @funwithcomputer5279
      @funwithcomputer5279 Před měsícem

      😂ninakku ariyille para spu a​@@sonnetc1976

    • @sreekutty.
      @sreekutty. Před měsícem +2

      അല്ല അച്ഛരപുടത അങ്ങനെയാ പറയണ്ടേ......

  • @user-ei8uk1hq6r
    @user-ei8uk1hq6r Před měsícem +8

    Navya respectod kudi parayunnu nighl paraghath kalkumbol valiya vshwasathod kudiyanu katath. Very hard work very talent ❤❤❤❤ happy ayi erikunath kanumbol enikum nalla manase tharanya ennu prathikunnu ...ishwaryum ulla oru dance class no temple... God bless you entya veed avide anughil entya makkalya charthnya.....❤❤❤❤

  • @Tuff_Luffy
    @Tuff_Luffy Před měsícem +7

    That's a great way to describe the feeling! It's always nice to hear that content is refreshing and soothing. I'm sure your CZcams followers appreciate the time and effort you put into creating valuable content for them.🎉

  • @monapathak171
    @monapathak171 Před měsícem +8

    Very commendable.Truely dedicated without any pretence.would love to watch her work and her students.,May Gods blessings be with her. We need artists like her to carry forward our great cultural legacy

  • @madhavim3003
    @madhavim3003 Před dnem

    മാതംഗി നല്ല ഇഷ്ടമായി.നവ്യ ഇനിയും ഉയരങ്ങളിലെത്തട്ടെ. നവ്യയെ ഒരുപാട് ഇഷ്ടമാണ്. നല്ല സംസാരം, നല്ല വിനയം.❤

  • @A2Zwithme99
    @A2Zwithme99 Před měsícem +17

    Beautiful mam🥰,Loved your way of presentation ❤❤❤.Stay blessed

  • @rajewarysreekumar966
    @rajewarysreekumar966 Před měsícem +6

    You are an amazing human…eniku ettavum ishtapetta Oru person anu nalla Oru character serikum Ishtam thonnum athra kazhivukal ulla elavarkum Ishtam thonnunna alu anu …love u god bless you …eppozhum ee nanma koode unadavatte…ethra nanayi anu samsarikkane …ennekilum kananam ennundu

  • @DV-1972
    @DV-1972 Před měsícem +5

    Aesthetically designed space... The whole vibe of the place seems ideal for relaxing and performing any art form. Beautiful and wish you all the very best 🎉🎉

  • @rajidavid6728
    @rajidavid6728 Před měsícem +26

    നല്ല detaial ആയി എല്ലാ കാര്യങ്ങളും നവ്യ പറയുന്ന കേൾക്കാൻ എന്തൊരു രസം 👍🥰 എന്നും എപ്പോഴും ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ 🥰❤️🙏

  • @foodchat2400
    @foodchat2400 Před měsícem +31

    മഞ്ജുവിനെപോലെ തന്നെ ഇഷ്ടപ്പെട്ട നടി, കലാകാരി നല്ല, തലക്കനം ഒട്ടും ഇല്ലാത്ത ജനപ്രിയ നടി ❤️❤️❤️

  • @sangeethamadambi2946
    @sangeethamadambi2946 Před měsícem +3

    very beautiful...I really like your attitude.., way of presentation..maturity in dealing with problems..all the very best for your effort Navya..

  • @geethaprem841
    @geethaprem841 Před měsícem +5

    നവ്യ!ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നവ്യയൊട് എന്ടെന്നില്ലാത്ത ഒരു ബഹുമാനം തോന്നി. തിരുപ്പതി ദർശനം എനിക്ക് മനസിലാകും. എനിക്കും ഇതുപോലെ അനുഭവം ഉണ്ട്. നല്ല ദൈവാധീനം ഉണ്ട്. ഉയരങ്ങളിൽ എത്തട്ടെ ❤️

  • @gayathrigeetha1081
    @gayathrigeetha1081 Před 13 dny +1

    ഭഗവാനെ, ഒരു പ്രശസ്ത സിനിമ നടിയെ വെറുതെ വിടന്നില്ല ജനം. പിന്നെ സാധാരണക്കാരന്റെ അവസ്ഥ പറയണോ??? നവ്യ ❤️

  • @valsalarp2555
    @valsalarp2555 Před 4 dny +1

    ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു All the best Navya

  • @rammohanankb3671
    @rammohanankb3671 Před měsícem +13

    God bless you. You are so graceful, so religious and nature loving.

  • @athulsr
    @athulsr Před měsícem +8

    What a detailing ❤ Hearty congratulations dear Navaya chechi

  • @jagadishnair9317
    @jagadishnair9317 Před měsícem +2

    One of the excellent contributions to young dance aspirants. Great job .

  • @SNSEASON
    @SNSEASON Před měsícem +5

    Navyechii.. Please do more videos.. എന്ത് രെസാ കണ്ടോണ്ടും കേട്ടോണ്ടും ഇരിക്കാൻ 🩶🔥

  • @sreelathas8498
    @sreelathas8498 Před měsícem +6

    Navya..u speak so so beautifully from heart..such a soulful lady..lvd❤

  • @Sravanroy369
    @Sravanroy369 Před měsícem +21

    Take more chances , dance more dances...❤
    Beautiful...❤

  • @laisaharidasan8374
    @laisaharidasan8374 Před měsícem +20

    നവ്യയെ ഒത്തിരി ഇഷ്ടം 🥰 ഒരു മകളെ പോലെ

  • @vipinkumar-kn6ct
    @vipinkumar-kn6ct Před měsícem +22

    Navya❤❤❤ ,god bless you success of maathangi ❤❤..

  • @aparnapv
    @aparnapv Před měsícem +14

    Best Video till date...Loved it to the core😍

  • @sajinisajusaju6148
    @sajinisajusaju6148 Před měsícem +31

    ചെറുപ്പം മുതൽ ഞാൻ നിങ്ങളുടെ ഒരു ആരാധിക ആണ്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ❤️

  • @sundaramidam
    @sundaramidam Před 3 dny

    Exceptionally beautiful… dream come true for any artist 👌👌 a peaceful place with a soul 🥰 best wishes!

  • @jayasajeev3794
    @jayasajeev3794 Před měsícem +1

    Navya mole സൂപ്പർ എനിക്ക് മോളെ ഒത്തിരി ഇഷ്ടമാണ് നന്ദനം കണ്ടത് മുതൽ എല്ലാ.ഫിലിമും കാണുമായിരുന്നു❤❤❤❤❤

  • @aparnas7559
    @aparnas7559 Před 29 dny +4

    My favourite actress..❤. excellent work

  • @kkppvlogs143
    @kkppvlogs143 Před měsícem +252

    കാണണം എന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാൾ.❤ചങ്ങനാശ്ശേരി യിൽ വീട് അറിയാം അവിടെ എപ്പോളും ഉണ്ടാകുമോ എന്നറിയില്ലാത്തത് കൊണ്ട് വീട് കണ്ടിട്ട് അങ്ങ് പോരും 😓. എന്നേലും കാണും എന്ന പ്രതിക്ഷയോടെ എല്ലാ പ്രാർത്ഥനയും 🙏🏻❤️

  • @sandhyaharisandhyahari4608

    Navya chechiye enik orupaadu eshtamanu.... Love u chechi...... God bless u...,

  • @seenaseena7396
    @seenaseena7396 Před 29 dny +1

    നല്ല കലാകാരി എന്ന നിലയിൽ ഒത്തിരി ഇഷ്ട്ടം ♥️ഹൃദ്യമായ സംസാരം ♥️ഒത്തിരി ഇഷ്ട്ടം ഒത്തിരി സ്നേഹം 🙏♥️

  • @arunajay1896
    @arunajay1896 Před měsícem +8

    Favorite actress❤
    Navya Nair is an extraordinary talent in the Malayalam film industry. Not only is she a versatile actress, but she also excels as a dancer and performer. Her ability to portray a wide range of characters with such depth and authenticity makes her a favorite among audiences. Her dedication and passion for her craft truly set her apart as a multi-talented artist.❤

  • @nandithap3520
    @nandithap3520 Před měsícem +19

    Navya chechi im Nanditha. Ippol plustwo vil anu.Njan kunjile muthale classical dance padichittund pinne nirthendi vannu. But ippozhum chechiyude dance kaanumbol enikkum athupole perform cheyyanokke thonnarund. Ippo padithathinte thirakkum entrance preprationum okke anu.Padichokke kazhinjittu guruvayoorappan anugrahichal mathangiyil dance padikkaan varum.njan chechiyude oru valiya fan anu🥰chechiyude dancum actingum okke enikku valiya ishtamanu. 😊😍😍

  • @vidhyavijay5778
    @vidhyavijay5778 Před měsícem +1

    ഒരു കവിത കേൾക്കുന്നതു പോലെ..... Well presented Navya❤❤lots of love🥰

  • @saleenap6565
    @saleenap6565 Před měsícem +1

    ഒരിക്കലും വിചാരിച്ചില്ല ഇത് 1x speed ൽ ഇട്ട് ഇങ്ങനെ ഒരു വീഡിയോ കാണുമെന്ന് യാതൊരു ജാഡയുമില്ലാതെ വളരെ സ്പുടതയോടുകൂടി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. മാതംഗിയ്ക്കു എല്ലാവിധ ആശംസകളും❤❤❤❤

  • @sreeranjinib6176
    @sreeranjinib6176 Před měsícem +7

    ❤❤ നവ്യാ മനോഹരമായ മാതംഗിക്ക് എല്ലാ ഭാവുകങ്ങളും. വിജയങ്ങൾ മാത്രം ഉണ്ടാവട്ടെ

  • @Peacock1010
    @Peacock1010 Před měsícem +5

    നവ്യ ഭഗവാന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😢ആ ഫീലിൻസ് ഉണ്ടായി🙏🏻🙏🏻🙏🏻❤️❤️❤️

  • @jayalakshmim9013
    @jayalakshmim9013 Před měsícem +1

    മാതംഗിക്കാഴ്ച്ച തികച്ചും .... ഒരു നവ്യാനുഭവം...... ഏറെയിഷ്ടമായി .......❤ സന്ദർശനത്തിന് അനുവാദമുണ്ടോ

  • @sreelekha6312
    @sreelekha6312 Před 11 hodinami

    Very Beautiful Mathangi ❤ very beautiful presentation ❤ All thevery best Navya dear❤

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 Před měsícem +3

    ഉയരങ്ങളിൽ എത്തട്ടെ..❤god bless you.❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před měsícem +5

    എനിക്ക് അറിയില്ല എനിക്ക് നവ്യ ചേച്ചിയെയും മഞ്ജു ചേച്ചിയെയും ഒത്തിരി ഇഷ്ടം ആണ് ♥️♥️

  • @Bindhu676
    @Bindhu676 Před měsícem +1

    ഒരുപാട് സന്തോഷവും കുറച്ചു സങ്കടവും തോന്നി എല്ലാ അനുഗ്രഹവും ഇനിയും സർവ്വേശ്വരൻ തരട്ടെ

  • @ashanair3044
    @ashanair3044 Před měsícem +1

    beautifully organised❤ with full of traditions✨Keep it up👍🏻. മാതംഗിക്ക് എല്ലാ ഭാവുകങ്ങളും 🙏🏻.

  • @8Ranjitha
    @8Ranjitha Před měsícem +7

    Same happened with me at Guruvayoor temple once ..I did 11 otta adi prathakshinam at Guruvayur temple Nd then I came back to front and I was crying and praying. There were thousands of people around me.One GD employee who standing just in front of main door came me and asked "do you want to go inside?"I said yes and he allowed me to go straight in.I still believe Guruvayurappan blessed me..

  • @gopalakrishnanmeenakshiamm4432

    Thank you Navya to show your lovely Mathanghi.the most beautiful pics with lots of happiness and paintings.May God bless you always abundantly ❤❤❤❤❤❤❤❤❤

  • @user-li3ob7jd8m
    @user-li3ob7jd8m Před 29 dny +2

    ഞാൻ ഈ അടുത്താണ് സരസ്വതി ദേവിയുടെ മറ്റൊറു രൂപമായ മാതംഗീദേവിയെ കുറിച്ച് മനസ്സിലാക്കിയത് ഇപ്പോൾ സമയം കിട്ടുമ്പോഴൊക്കെ കാളിദാസൻ്റെ ശ്യാമളാദണ്ഡകം കേൾക്കറുണ്ട് ഒത്തിനഇഷ്ടമാണ് നന് നവ്യയുടെ മാതംഗി ഒത്തിരി ഇഷ്ടപ്പെട്ടു. അതിൻ്റെ ഓരോ ഭാഗങ്ങളും ഒത്തി ഇഷ്ടപ്പെട്ടു.❤❤❤❤

  • @JayanBalakrishnan
    @JayanBalakrishnan Před měsícem +2

    The beauty of artistic soul is reflected here .Good artist blooming to a good teacher, no to a GURU .BEST WISHES .

  • @MinisLifeStyle
    @MinisLifeStyle Před měsícem +5

    Super presentation Navya 👍❤️❤️❤️

  • @paulinejoji2448
    @paulinejoji2448 Před měsícem +4

    നവ്യ മിടുക്കിയാണ് ❤

  • @Ashmilworld
    @Ashmilworld Před 28 dny +1

    നല്ല സംസാരം 👍🏻

  • @ponammanair5608
    @ponammanair5608 Před 28 dny +1

    ഈ ലോകം ഇങ്ങനെയാ മോളെ, രക്ഷപ്പെടുന്നത് ആർക്കും സഹിക്കില്ല 🌹🌹

  • @lekshmihari439
    @lekshmihari439 Před měsícem +7

    Beautiful ❤️
    May God Bless U ❣️

  • @sheejasandeep2652
    @sheejasandeep2652 Před měsícem +9

    Orupad eshtamanu navye

  • @reejaprajith1856
    @reejaprajith1856 Před měsícem +2

    Congratulations Navya.... All the best... God bless u....

  • @mohinikarayat2827
    @mohinikarayat2827 Před měsícem +1

    ബാലാമണിയുടെ മാതംഗി ലോകം മുഴുവൻ പ്രസിദ്ധമാവട്ടെ🙏🙏🙏

  • @gopikasanthosh8711
    @gopikasanthosh8711 Před měsícem +3

    The way you talk is suprb ❤❤.... and Mathangi is also attractive. Like this vlog🥰🥰..All the very best

  • @deepaspassion
    @deepaspassion Před měsícem +16

    എന്ത് ആളുകള അയ്യേ. സപ്പോർട് ചെയ്യണ്ടേ ഇങ്ങനെ ഒരു ഡാൻസ് ക്ലാസ്സ്‌ വരുമ്പോ....😢

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 Před měsícem +1

    നവ്യ,നല്ല ഇഷ്ടത്തോടെ കണ്ടിരിക്കാൻ തോന്നി.സമയ൦ പോയത് അറിഞ്ഞില്ല.കണ്ണിനു൦ കാതിനു൦ ഇമ്പ൦ തരുന്ന വീഡിയോ ❤❤❤

  • @binduabi3516
    @binduabi3516 Před 9 dny

    ഞാനും കാടും മലയും പുക്കളും ചെടികളും ജീവികളെയും ഇഷടപ്പെടുന്ന ആളാണ്.
    മാതംഗി വളരെ ഇഷ്ടായി❤

  • @Divz704
    @Divz704 Před měsícem +4

    Good presentation. Lovely place.. ur love and respect towards this art can b seen. my daughter loves to danc but due to busy life i never enrolled her. By seeing this i feel lik i should start her dance learning .Love to meet u once dear 😍

  • @BeenaSKumar
    @BeenaSKumar Před měsícem +1

    All the best mole. God bless you. ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകും ❤️. നമ്മൾ ഒരു നാട്ടുകാരാണ്.

  • @LissyAugusthy
    @LissyAugusthy Před měsícem +1

    Chechi orupad uyarangalil ethatte..Daivanugrahavum vinayavum orupad ulla chechik nanmagal nerunnu..

  • @sanithap7818
    @sanithap7818 Před měsícem +16

    Skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ 😂നല്ലസംസാരം ഒത്തിരി ഇഷ്ട്ടപെട്ട ഒരു വീഡിയോ. എന്റെ മോൾ ഒരു ഡാൻസ് വിദ്യാർത്ഥി നി ആണ്. അവളെ വലിയ ഒരു നർത്തകി ആയി കാണണം എന്നത് ഒരു അമ്മ എന്ന നിലയ്ക്ക് എന്റെ അതിയായ ആഗ്രഹം ആണ്. ഒത്തിരി എടുത്തു കളിക്കാൻ ഇല്ല എങ്കിലും എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഞാൻ അവളെ പഠിപ്പിക്കുന്നു. ഞാൻ ഒരു കണ്ണൂർ കാരി ആണ്. അതിൽ ഉപരി നവ്യനായർ എന്ന പ്രതിഭ യുടെ കടുത്ത ആരാധികയും.

  • @shinysuresh5582
    @shinysuresh5582 Před měsícem +8

    You are so great Navya❤

  • @NanduKrishna-h4q
    @NanduKrishna-h4q Před měsícem +2

    കുഞ്ഞുനാളിലെ നൃത്തത്തോട് വല്ലാത്തൊരു അഭിനിവേഷം ആയിരുന്നു. ഒരു പാട്ട് കേട്ടാൽ ഉടനെ സ്വന്തമായി ചുവടുവെക്കുമായിരുന്നു കാണുന്നവരൊക്കെ അച്ഛനോടുംമ്മയോടും പറയുമായിരുന്നു.. " ഇവനെ classical dance പഠിക്കാൻ വിടു, മിടുക്കനാണ് " അതൊക്കെ കേട്ട് ഞാനെന്നും അമ്മേടേം അച്ഛന്റേം പുറകെ നടക്കുമായിരുന്നു പഠിപ്പിക്കാൻ.. പക്ഷേ വിട്ടില്ല. കലോത്സവങ്ങളിൽ ഓരോ കുട്ടികൾ നൃത്തം ചെയ്യുമ്പോൾ അതേ step ഇട്ട് അതിനേക്കാൾ നന്നായി ഞാൻ കളിക്കുമായിരുന്നല്ലോ എന്നൊക്കെ കണ്ണാടി നോക്കി പറയുമായിരുന്നു ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. നമ്മൾ ഓരോരുത്തർക്കും ചിലപ്പോ എന്തിലെങ്കിലും ഒരു passion കാണും. നമ്മുടെയൊക്കെ വീട്ടുകാർ അത് കണ്ടെത്തി പ്രോത്സാഹിപ്പിച്ച് വളർത്തികൊണ്ടുവരുമ്പോൾ നമുക്കുണ്ടാകുന്ന ആത്മസംതൃപ്തി...... നവ്യ ചേച്ചിയെ ഒക്കെ inspiration ആക്കാൻ കഴിയുക എന്നത് തന്നെ വലിയൊരു കാര്യമാണ്. ഇപ്പോൾ എനിക്ക് 24 വയസ്സ്. എനിക്ക് ആകാൻ കഴിയാതെ പോയ, ഇന്നും എന്നെ വിടാതെ പിന്തുടരുന്ന ഒരു നീറ്റൽ ആണ് വലിയൊരു കലാകാരൻ ആകാൻ കഴിഞ്ഞില്ലല്ലോ എന്നത്. ഇപ്പോൾ എനിക്ക് ഒരു ആഗ്രഹം ഉണ്ട് നവ്യചേച്ചിയെ പോലെ ഒരു dance സ്കൂൾ തുടങ്ങി, അവിടെ കുറേ പേർക്ക് നൃത്ത അധ്യാപകരായി ജോലി നൽകി കുറേ കുഞ്ഞുങ്ങളെ അവിടെ പഠിപ്പിക്കണം. എന്നെ പോലെ പ്രോത്സാഹിപ്പിക്കാൻ ആളില്ലാതെയും, പണം ഇല്ലാത്തതിന്റെയും പേരിൽ നഷ്ടമായിപ്പോയ സ്വപ്‌നങ്ങൾ വീണ്ടെടുക്കാൻ ഒരുപാട് കുഞ്ഞുങ്ങളെ സൗജന്യമായി അവിടെ പഠിപ്പിക്കണം..... U ARE MY INSPIRATION CHECHI... GOD BLESS U❤️

    • @sheenas734
      @sheenas734 Před měsícem

      ഒന്നിനും സമയപരിധിയില്ല കുഞ്ഞേ ഇനി തുങ്ങിയാൽ മതി❤52വയസ്സിൽ സംഗീതം പഠിക്കാൻ തുടങ്ങിയ എന്നെ തന്നെയാണതിന് ഉദാഹരണമാക്കി പറയുന്നത്❤❤❤❤❤

  • @premakumarik3732
    @premakumarik3732 Před 27 dny

    Suuuuuper mole..വിവരണം അതിമനോഹരം. കുറച്ചു കണ്ട് നിറുത്താന്‍ തുടങ്ങീട്ട്, മൊത്തം ഒറ്റ ഇരുപ്പിന് കണ്ടു...ഇഷ്ട്ടം....❤❤❤

  • @AniabiAniyan
    @AniabiAniyan Před měsícem +4

    Navya you are a motivator❤❤❤❤❤

    • @irenejosephm4815
      @irenejosephm4815 Před měsícem +1

      ഞാൻ ഇന്ന് 3 മണിക്ക് അതിലെ കടന്നുപോയപ്പോൾ നോക്കി. ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടിരുന്നു. ഒന്നു കയറിക്കണണമെന്നുണ്ട്❤❤❤❤❤❤🎉🎉🎉🎉🎉

  • @ammums572
    @ammums572 Před měsícem +7

    Lots of love navya.. Fan of yours since nandanam

  • @anilasreenivasan3010
    @anilasreenivasan3010 Před měsícem +1

    ❤❤❤❤❤❤❤
    മാതംഗി ദേവിയെ പോലെ
    വളരെ മനോഹരം മാതംഗി💛
    ഒരിക്കൽ വരാം
    മാതംഗിയെ കാണാൻ😘

  • @ushasuresh2818
    @ushasuresh2818 Před měsícem

    Hai.. നവ്യ..
    വളരെ നന്നായിട്ടുണ്ട്.. അവതരണവും അതിന്റെ ശൈലിയും... നല്ല നിലവാരവും.. ഇതുപോലെതന്നെ ജീവിതാവസാനം വരെ തുടരണം... ഒരു തരത്തിലും ഉള്ള ദുഷ്‌പേര് ഉണ്ടാവാതെ കഴിയണം... എനിക്ക് ഒരുപാട് ഇഷ്ട്ടം ❤❤

  • @VijithaVijayan841
    @VijithaVijayan841 Před měsícem +7

    All the best love you 💗

  • @kkppvlogs143
    @kkppvlogs143 Před měsícem +4

    3rd കമന്റ് ❤❤❤.. Love. മാത്രം എന്നും എപ്പോളും ❤️

  • @induprasad5067
    @induprasad5067 Před měsícem

    വളരെ ഭംഗിയായി അവതരിപ്പിച്ചു...നന്നായിട്ടുണ്ട് മാതം ഗി....നവ്യ പറഞ്ഞത് പോലെ എനിക്കും പ്രകൃതി യാണ് ഇഷ്ടം❤....എൻ്റെ വീട് നിറയെ മരങ്ങളും, കാടും ഉള്ള സ്ഥലം ആണ്...വന്നാൽ കാണാം... വാഴൂർ ആണ് ktm.👍👌🙏🥰

  • @ramaniparamannil21
    @ramaniparamannil21 Před 27 dny

    Good message, gud presentation, proper casting.... നിരപരാധിയായ ഒരു മനുഷ്യൻ proper wastemanagement ന്റെ അഭാവം മൂലം മരണപ്പെട്ടത്...... അണിയറശില്പികൾക്ക് നന്ദി, ഇതൊക്കെ കണ്ടിട്ടെങ്കിലും മനുഷ്യരുടെ മനസ്സ് മാറുമായിരുന്നെങ്കിൽ......🌹🌹🌹🌹🌹ഇനിയും തുടരട്ടെ നിങ്ങളുടെ യാത്ര. അഭിനേതാക്കൾക്ക് 🌹🌹🌹🌹🌹

  • @Athirabiju1234
    @Athirabiju1234 Před měsícem +9

    Very good presentation

  • @manjubaiju8552
    @manjubaiju8552 Před měsícem +5

    Navya . ❤❤❤

  • @cutestammiwithmommy8420
    @cutestammiwithmommy8420 Před měsícem

    Navya akka I am sowmyashree from Bangalore. You are a very good and pure soul i don't know how many will like you but you are such a special humble person. Your parents and family are lucky to have you as a daughter, wife and mother. I love you akka

  • @AnuAnU-yx2lm
    @AnuAnU-yx2lm Před 17 dny

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി 😘😘😍😍

  • @cookwithsheeba9775
    @cookwithsheeba9775 Před měsícem +4

    Such a beautiful video. Loved it! All the best to Maathangi🪷🪷

  • @sheriffmohideen1
    @sheriffmohideen1 Před měsícem +15

    Congratulations.. All the best. God bless❤❤

  • @user-nz5ni8lr8f
    @user-nz5ni8lr8f Před 11 dny

    Maathangi is very beautiful🥰❤️ ചേച്ചി ചങ്ങനാശേരിലും ഒര് maathangi തുടങ്ങു ചേച്ചി 🥰❤️

  • @divyakprakash7599
    @divyakprakash7599 Před měsícem +1

    Manoharam Alla Athi manoharam ❤superb Best of luck ❤❤❤

  • @vidyasoman9085
    @vidyasoman9085 Před měsícem +5

    Really proud of you dear🥰🥰🥰🥰