ഐസിയുവിലേക്ക് വന്ന മമ്മൂക്കയുടെ മെസേജ്; തങ്കക്കൊലുസുകളുടെ ആ കെട്ടിപ്പിടിക്കല്‍ | Sandra Thomas

Sdílet
Vložit
  • čas přidán 28. 08. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 219

  • @saradadevikp2564
    @saradadevikp2564 Před 3 lety +162

    സാന്ദ്ര ഇങ്ങനെ ആണ്... എന്തൊക്കെ തിരിച്ചും മറിച്ചും ചോദിച്ചാലും സാന്ദ്ര പറയുന്ന ഒരു വാക്കിൽ പോലും ഒരു മാറ്റവും ഇല്ല.. ഈ സാന്ദ്രയെയും തങ്കകൊലുസിനെയും ആണ് ഞാൻ സ്നേഹിച്ചത്...❤

  • @shezonefashionhub4682
    @shezonefashionhub4682 Před 3 lety +71

    സാന്ദ്ര എനിക്കും ഈ ഡെങ്കിപ്പനി വന്നിരുന്നു. അല്പം കൂടുതൽ ആയിപ്പോയി ബ്ലീഡിങ് ആയിരുന്നു. പ്ലാസ്മ എല്ലാം കേറ്റി. അന്നേരം എനിക്ക് ഒരു മോൻ മത്രേ ഉണ്ടായിരുന്നുള്ളു. നാലു വർഷം കഴിഞ്ഞുണ്ടായ മോനാണ്. അതുവരെ ഒരു ദിവസം പോലും മോനെ പിരിഞ്ഞിരുന്നിട്ടില്ല. അപ്പോ ഞാനനുഭവിച്ച പ്രയാസം....
    തിരിച്ചു വന്നു എന്റെ മോനെ കണ്ട നിമിഷം..... 💕💕💕💕💕💕
    അതിപ്പോ ഓർത്തു പോയി.

  • @rainbowplanter786
    @rainbowplanter786 Před 3 lety +106

    നമ്മുടെ തങ്കകൊലുസിന്റെ അമ്മ...
    അറിയാത്ത ഒത്തിരി വിശേഷങ്ങൾ ഉണ്ടല്ലോ....😍😍😍😍👌മുഴുവനും കേൾക്കട്ടെ.....

  • @sinvin5168
    @sinvin5168 Před 3 lety +99

    ഞങളുടെ സ്വന്തം സാന്ദ്ര❤️
    ഉറച്ച വിശ്വാസവും നിശ്ചയദാർഢ്യവും
    ഉള്ള ആൾ ❤️

  • @anithaputhuvalil3550
    @anithaputhuvalil3550 Před 3 lety +50

    Sandra u r not only a loving mother but also a good human being. Proud of u dear.

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 Před 3 lety +150

    " ഞാൻ വാക്കിൽ വിശ്വസിക്കുന്ന ആളാണ്..."
    ഈ ഇന്റർവ്യൂവിന്റെ മർമ്മം സത്യത്തിൽ ആ വാചകമായിരുന്നു .
    വാക്കിൽ വിശ്വസിക്കുന്ന ഒരാളും ജീവിതത്തിൽ പരാജയപ്പെട്ടിട്ടില്ല .
    സാന്ദ്രയുടെ എല്ലാ വിജയങ്ങളുടെയും
    ആണിക്കല്ല് വാക്കിന്റെ സത്യം തന്നെ ആയിരിക്കാം...
    വളരെ ദുർലഭമാളുകളിൽ മാത്രം കാണുന്ന ആ ക്വാളിറ്റിയ്ക്കാണ് സല്യൂട്ട്...👌❣️
    പിന്നെ തങ്കക്കൊൽസ് ❣️❣️
    ചക്കരകൾ ഞങ്ങടെ ചങ്കിടിപ്പല്ലേ 😍😍

  • @anievarghesevarghese997
    @anievarghesevarghese997 Před 3 lety +42

    സാന്ദ്ര... സാന്ദ്രതയുള്ള സാന്ദ്രമായ വ്യക്തിത്വം.. U R really great Sandra.. Love u..

  • @jeethu94
    @jeethu94 Před 3 lety +18

    Sandra chechi interview pwolichu ❤️... Ottum jada illathe ellam open aayittu parayunu.. njagade swatham thanka kolusinte Amma ❤️❤️❤️

  • @bindu7581
    @bindu7581 Před 3 lety +22

    Sandra, you are an extra ordinary personality, you have contributed Malayalam movies in a tremendous way with meaningful movies. Stay with your passion along with your family 🙏❤️

  • @dhanalakshmyteachersstorytime

    I prayed as soon as I came to know that you r in ICU. Our Thanka Kolusu need you as their mom. Very happy to see you here again.😍😍 Stay blessed you all.🙏

  • @gudecomics2956
    @gudecomics2956 Před 3 lety +10

    നല്ല അവതാരിക... നല്ല ചോദ്യങ്ങൾക്കുള്ള മറുപടി ആണ് നല്ല ഉത്തരങ്ങൾ... സാന്ദ്ര ചേച്ചി genuine person.. Gud mother... 🥰🥰🥰🥰such a great human being 🥰🥰🥰🥰🥰🥰

  • @sradhaseco5130
    @sradhaseco5130 Před 3 lety +19

    Thankakolusinte amma supernatural family yude ellam an chechiii🥰🥰🥰🥰

  • @Maria-Maria92
    @Maria-Maria92 Před 3 lety +20

    Sandra chechi,Supriya menon ennivarude interviews kandukond erikkan thonnum, becaise they are speaking the truth. Straight forward aayitanu answers,nalla vekthamayitu ellam parayunnu, mattu "thallal celebrities"ne kalum enthu kondum nallathanu ingane ullavarude interviews.

  • @shibinmathew
    @shibinmathew Před 3 lety +53

    ഞങ്ങടെ സ്വന്തം അനുചേച്ചി ♥️തങ്കക്കൊലുസ്സുകളുടെ അമ്മ ❤️✌️❤️

  • @smile-dl8mt
    @smile-dl8mt Před 3 lety +47

    പലരെയും അടുത്ത് അറിയുമ്പോൾ ആണ് അവരെ നമ്മൾ എന്ത് കൊണ്ട് സ്നേഹിച്ചു പോവുന്നു...ബഹുമാനിച്ചു പോവുന്നു എന്നത് മനസ്സിലാവുന്നു.
    മനസിലെ നന്മ അതാണ് മക്കൾക്ക് അമ്മയെ തിരിച്ച് കിട്ടിയത്...

  • @vandanakarangat1743
    @vandanakarangat1743 Před 3 lety +13

    ഹൊ! തിരിച്ചു വന്നല്ലോ! സന്തോഷം ദൈവത്തിനു നന്ദി

  • @dreamcapture1709
    @dreamcapture1709 Před 3 lety +8

    Genuine person ❤️

  • @remya5692
    @remya5692 Před 3 lety +17

    Chechi super aanu ❤️❤️❤️❤️❤️❤️

  • @annabalu6001
    @annabalu6001 Před 3 lety +7

    It,s our interview u r represent of our super natural family..👌🏻

  • @Onlineontime472
    @Onlineontime472 Před 3 lety +23

    എല്ലാത്തിനും വലുത് നല്ലൊരു അമ്മയാണ് 💓💓

  • @touchthemoments8347
    @touchthemoments8347 Před 3 lety +9

    ICU le aittum aaa message vaikkan kanicha manasu very proud of you 😇

  • @reshmak4984
    @reshmak4984 Před 3 lety +21

    Sandra chechy, such a genuine person♥️♥️♥️♥️

  • @sarisshanmughan9802
    @sarisshanmughan9802 Před 3 lety +6

    U are really great sandrachechii

  • @jasna7942
    @jasna7942 Před 3 lety +8

    Thankakolusukalde world amma ♥️❣️

  • @ajoyelajoyel5517
    @ajoyelajoyel5517 Před 3 lety +12

    Super natural family ❤️❤️❤️❤️ sandra chechi❤️❤️❤️

  • @deepthykishore8557
    @deepthykishore8557 Před 3 lety +12

    Such a characterized personality. Hand off Mam 🥰💞💞💞💞💞

  • @bijuthomas2057
    @bijuthomas2057 Před 3 lety +19

    Our super natural family....

  • @albinjohnjose
    @albinjohnjose Před 3 lety +13

    Sandra Chechii ❤️😍👌

  • @maryamibrahim621
    @maryamibrahim621 Před 3 lety +7

    6:27 Kannu niranjupoyi Sandra chechi

  • @sreelathavikraman5383
    @sreelathavikraman5383 Před 3 lety +9

    Sandra is a good person 😘😘

    • @shinimolm4
      @shinimolm4 Před 3 lety +1

      Sandraye kandathil othiri santhosham

  • @laisahari8686
    @laisahari8686 Před 3 lety +41

    സാന്ദ്രയെ ഒത്തിരി ഇഷ്ടമാ ഹോസ്പിറ്റലിലായപ്പോ ഞങ്ങളും വിഷമിച്ചു ഈശ്വൻ അനുഗ്രഹിക്കട്ടെ 🌹

  • @aaminevaahitha9501
    @aaminevaahitha9501 Před 3 lety +8

    Nammude swantham Sandra ❤️😍❤️😍.

  • @bahjafiju6427
    @bahjafiju6427 Před 3 lety +1

    എനിക്കും ഉണ്ട് ഇരട്ടകൾ,, അവർ മറ്റു കുട്ടികൾ ൽ നിന്നും വ്യത്യാസം ണ്ടാവും ഭയങ്കര ആക്റ്റീവ് ആണ് ഇവരും തങ്കം കൊലുസ് പോലെ,, അവർക്ക് അവർ തന്നെ ആണ് ലോകം,,അവരിൽ നിന്നും ഒരുപാട് ഞാനും പഠിച്ചു 👍👍

  • @zebamol5159
    @zebamol5159 Před 3 lety +6

    Supernatural family come on 🥰🥰

  • @soumyakrishnan7515
    @soumyakrishnan7515 Před 3 lety +5

    Njangalude super natural family 🥰🤗❤❤❤

  • @izzazainab3383
    @izzazainab3383 Před 3 lety +2

    എന്റെ ചേച്ചി.. Proud of u.... ആ ഫാമിലിയുടെ ഭാഗമാവാൻ pattiyathil സന്തോഷം

  • @deejabiju7640
    @deejabiju7640 Před 3 lety +12

    ഞങ്ങളുടെ sandra ingana simple.

  • @butterflies8263
    @butterflies8263 Před 3 lety +7

    I love you sandra chechi 🥰🥰🥰💖💖💖...

  • @saleenasubair6998
    @saleenasubair6998 Před 3 lety +55

    അതെ തങ്ക കൊലുസ് ഒരു പോസിറ്റീവ് എനർജി തന്നെ

  • @suginips8885
    @suginips8885 Před 3 lety +5

    ഞങ്ങടെ സാന്ദ്രചേച്ചി.... ❤️❤️❤️😘😘❤️❤️❤️

  • @catherine9980
    @catherine9980 Před 2 lety

    Thank you, nice video

  • @aswathivj5374
    @aswathivj5374 Před 3 lety +5

    Jagalum thakakolusinte ammaye aa snehikkunnathe🥰🥰👍👍

  • @nasihashome8557
    @nasihashome8557 Před 3 lety +2

    Sandra chechi nilambur evideya? Njan nilambur anu

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 3 lety +36

    നല്ല അമ്മയായിരിക്കയാണ്.മുഖൃം

  • @creativebrainofachu
    @creativebrainofachu Před 3 lety +15

    Yes she is an open book

  • @ashababu1037
    @ashababu1037 Před 3 lety +14

    ❤️❤️❤️❤️❤️👌👌👌👌

  • @mpaul8794
    @mpaul8794 Před 3 lety +23

    ഞങ്ങടെ സാന്ദ്രക്കൊച്ച് ❤

  • @sur_vi_vor6742
    @sur_vi_vor6742 Před 3 lety +15

    The supernatural❤

  • @rekhasinir594
    @rekhasinir594 Před 3 lety +9

    സാന്ദ്ര ഇങ്ങനെയാണ് എനിക്ക് ഒരു പ്രജോദനമാണ്

  • @susansunny2156
    @susansunny2156 Před 3 lety +2

    Super natural family ♥️♥️

  • @asnaasnasherin4610
    @asnaasnasherin4610 Před 3 lety +8

    തങ്കകോൽസു 😘😘😍😍

  • @s___j495
    @s___j495 Před 2 lety

    കുഞ്ഞുങ്ങൾ പൊളിയാണല്ലോ പണ്ട് ഫോൺ ഒന്നും ഇല്ലാത്ത കാലത്ത് മണ്ണിൽ കാണിച്ചതൊക്കെ ഈ കുഞ്ഞുങ്ങൾ മണ്ണിൽ കളിക്കുമ്പോഴും , മരത്തിൽ കയറുമ്പോഴും ഓർമ വരും ഇന്ന് 1 വയസിൽ തന്നെ എല്ലാം ഫോണിൽ ആണ് സാന്ദ്രയുടെ മക്കൾ സൂപ്പറാ 💕💕❤❤❤❤

  • @faisalchelakkulamfaisalche3920

    സൂപ്പർ. ഇന്റർവ്യൂ. പുതുമുഖ ങ്ങൾക്ക് അവസരം കൊടുക്കുമ്പോൾ എന്നെയും പരിഗണിക്കണേ. Sandhra. മാഡം 💓

  • @Appuappu-py5jt
    @Appuappu-py5jt Před 3 lety +2

    Sandrechii,thankakolusu varsha papan mummy 😘😘😘😘😘

  • @jubileeprema1168
    @jubileeprema1168 Před 3 lety +80

    ഞങ്ങളുടെ തങ്ക കൊലുസ് ഞങ്ങളുടെ സാന്ദ്ര അവരുടെ ഫാമിലി ഞങ്ങളുടെ ഫാമിലി സൂപ്പർ നാച്ചുറൽ ഫാമിലി

  • @ajmalkareem1039
    @ajmalkareem1039 Před 3 lety +4

    സാന്ദ്ര ചേച്ചി 😍

  • @jayakannan8395
    @jayakannan8395 Před 3 lety +3

    Sandra supera 🥰🥰🥰🥰

  • @athirasavithry6887
    @athirasavithry6887 Před 3 lety +12

    ചക്കര ചേച്ചി ❤❤❤😘😘

  • @Homietalks24
    @Homietalks24 Před 3 lety +2

    How bold she is❤️❤️

  • @anjuas9054
    @anjuas9054 Před 3 lety +10

    സാന്ദ്രാ ❤️ u ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @dgn7729
    @dgn7729 Před 3 lety +1

    What a bold woman

  • @divyanair5560
    @divyanair5560 Před 3 lety

    Sandra God anugraham epozhum undakete orupade uyaragali ethate 🙏🏾🙏🏾🙏🏾🙏🏾🙏🏾🥰🥰

  • @prakshthrissur88
    @prakshthrissur88 Před 2 lety

    I am a genuine critic.... But.... but, really a beautiful.... Beautiful Interview - Sandra... 👍 👏👏👏

  • @drn2359
    @drn2359 Před 3 lety +2

    Paracetamol viral fever severe akkilla.. Viral fever chilapo 1 or 2 pmol kond nikillannu matrem.

  • @godismysalvation9499
    @godismysalvation9499 Před 2 lety +1

    Stone lady with strong heart and faithful soul❣️

  • @sushamakk8426
    @sushamakk8426 Před 2 lety

    Love you and your blessed family.

  • @NouFi-NouFaL
    @NouFi-NouFaL Před 3 lety +1

    Njangadey natileykano (Nilambur) kallyanam kazhichu kondu vanney?

  • @neelimak.r4828
    @neelimak.r4828 Před 3 lety +8

    സാന്ദ്ര ചേച്ചി ❣️

  • @kasimkp462
    @kasimkp462 Před 3 lety +2

    Mammokka Poli

  • @joyjoseph5888
    @joyjoseph5888 Před 2 lety

    You are great, super super super heartily congratulations

  • @susmithavidhyadharan4165

    Nghaghade sandra. Nghaghade super natural family. Love you Thankakolusu

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety

    Thankakolusinte amma alley engane alley varu
    Lalettan great chef
    Molkku sugam aayi ennu arinjathil santhosham
    Love you all
    ഓരോരുത്തരെയും aduthu ariyumbol aanu mole ellavareyum മനസ്സിലാവുക
    I really miss you
    Njan aa edakkara markettil ആഴ്‌ചയില്‍ രണ്ടു thavana vannu കൊണ്ടിരുന്ന aal aayirunnu
    Annu aayirunnenkil markettil ninnum chadi kkeri vannene

  • @anuanutj4491
    @anuanutj4491 Před 3 lety +1

    Sadhrakkutti I love you Thagakolusukalay 🥰🥰🥰🥰

  • @remyakrishnan7071
    @remyakrishnan7071 Před 3 lety +5

    ഞങ്ങളുടെ തങ്കകൊലുസുകളുടെ അമ്മ ❣️ചേച്ചി കുട്ടി ഇഷ്ടം 💞💞

  • @Ithal_bella
    @Ithal_bella Před 3 lety +15

    തങ്കക്കൊലുസ് 😘❤️

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Před 3 lety +12

    ഞങ്ങളുടെ സാന്ത്ര കുട്ടീ 😍😘

  • @chinchumaneesh1498
    @chinchumaneesh1498 Před 3 lety

    Enikum e situvation kadannu poyittunde covid karanam Njn veetilu qurtn irikathae njn qurtn centrilu poyi entae molunae njn 10 days kananathe orupadu stragle cheythittunde. E interview eniku athanae orma varunnathu njn anubhavicha same situvation❤

  • @adithyashiva5193
    @adithyashiva5193 Před 3 lety +1

    Good mother

  • @anjanavijayakumar5038
    @anjanavijayakumar5038 Před 3 lety +1

    Sandra chechi🥰

  • @keziajacob158
    @keziajacob158 Před 3 lety +6

    ❣️❣️❣️❣️❣️

  • @valsalanmt2313
    @valsalanmt2313 Před 3 lety +6

    Lovely voice.

  • @ebyntn87
    @ebyntn87 Před 3 lety +4

    Nammdae thankskolusinte amma❤️❤️❤️

  • @senatorofutah
    @senatorofutah Před 3 lety +11

    Sandra ma'am I misunderstood, Thank God u came back in good health she was cheated left and right by babu

  • @anjalisudhakaran3468
    @anjalisudhakaran3468 Před 3 lety +5

    ♥️♥️♥️

  • @user-uz9yg2vl9z
    @user-uz9yg2vl9z Před 3 lety +38

    ഇ ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകും ദൈവത്തെ അന്വേഷിക്കുന്നവർ മാത്രം രക്ഷിക്കപ്പെടും...

    • @foodideasbynittu
      @foodideasbynittu Před 3 lety +3

      Ennittu ividay enthu kaattaanaa? Yellaarum kooday ulla lokam allay rasam

  • @irfanathasninisamudheen7159

    Eppo message ayachalum reply tharunna oreyoru actress

  • @abhilove7386
    @abhilove7386 Před 3 lety

    Nalla sound chechiyude.

  • @simpleviews8535
    @simpleviews8535 Před 3 lety +2

    25 yearsnu munb sandrayudey dadney poley cinimakothiyanaya oru dadi undayirunengil entey friendum cinima lokath ethiyeney. Athrakkum agrahamayirunu avalkk nalloru kalathilakavum ayirunu ,lookslum ,hightilum ellam avalum sandra yudey koodey pirappano enu thonipovum😊

  • @suryavishnu9076
    @suryavishnu9076 Před 3 lety +4

    Thankakolusukalude amma aganeya njn eshtapaettae sandra chechiyeee...

  • @safamarva4024
    @safamarva4024 Před 3 lety +1

    Sandra. Spr lady😍

  • @dileeshkumar6950
    @dileeshkumar6950 Před 3 lety +6

    ❤❤❤

  • @chithrasreekumar4805
    @chithrasreekumar4805 Před 3 lety +1

    Sandra😍😍😍❤️❤️❤️

  • @alavikeeri1341
    @alavikeeri1341 Před 3 lety +6

    skip cheyyathe kanda oru interview

  • @krishnankutty3252
    @krishnankutty3252 Před 2 lety

    നമ്മുടെ തങ്ക കൊലുസുകളുടെ അമ്മയുടെ ഇന്റെർവ്യൂയിലൂടെ മറുപടി വിജയ തിളക്കമുള്ളതാണ്.

  • @sarahmathew2548
    @sarahmathew2548 Před 3 lety +2

    Nice personality and beautiful parenting ma'm. Bold and paavam as well.

  • @VijiBWilson
    @VijiBWilson Před 3 lety +7

    Love you 😍😍❤️❤️❤️❤️

  • @cheriancdaniel7122
    @cheriancdaniel7122 Před 3 lety +5

    Please read Book of Revelation when you get time

  • @mrmallu7786
    @mrmallu7786 Před 3 lety +21

    കളങ്കമില്ലാത്ത നല്ലൊരു വ്യക്തിത്വം

  • @prakshthrissur88
    @prakshthrissur88 Před 2 lety

    Really I appreciate you Santra 👍

  • @prajisudhi3368
    @prajisudhi3368 Před 3 lety +1

    Njagalude sotham chechi love you sandhra chechi