വ്ലോഗിങ് വ്യക്തിഹത്യയ്‌ക്കോ? | EDITOR'S CHOICE | PART 01 | JANAM TV

Sdílet
Vložit
  • čas přidán 28. 01. 2023
  • വ്ലോഗിങ് വ്യക്തിഹത്യയ്‌ക്കോ? | EDITOR'S CHOICE | PART 01 | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ANIL NAMBIAR

Komentáře • 928

  • @praveennavodaya8397
    @praveennavodaya8397 Před rokem +20

    തെറി വിളിക്കാതെയും അപമര്യാദയായി പെരുമാറാം എന്ന് കാണിച്ച് തന്നു സായ് എന്ന secret agent. ഉണ്ണിയുടെ വളർത്തുദോഷം എന്ന് പറഞ്ഞാൽ indirect ആയി പുള്ളിയുടെ മാതാപിതാക്കളെ തന്നെ ആണ് പറഞ്ഞത് എന്ന് മലയാളികൾക് മനസിലാവും.
    freedom of speech എന്നും പറഞ്ഞ് എന്തും വിളിച്ച് പറയാം എന്നത് ഏറ്റവും മോശമായി ചെയ്യാവുന്ന ഒരു കാര്യമാണ്. ചന്ദ്രനെ നോക്കി ചാവാലിപ്പട്ടി കുരയ്ക്കുന്ന ലാഘവത്തോടെ ഉണ്ണി മുകുന്ദൻ ഇത് വിട്ട് കളയണമായിരുന്നു.

  • @sanjay92175
    @sanjay92175 Před rokem +111

    Secret agentനു ഇപ്പോൾ മനസിലായി യൂട്യൂബിൽ ഇരുന്നു പറയുന്ന പോലെ അല്ല face to face debate എന്ന് 😂😂

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Před rokem +16

      Athinu avane ningal samsarikkan anuvadichittu vende

    • @sushanthsuresh2590
      @sushanthsuresh2590 Před rokem +12

      @@sukeshputhiyaveedu8476 avanu samsarikkan time koduthu. 2 divasamayi theri kettu mezhuki irikkunna avan logical aayi enth parayan. Carinakathirunn valuvala chilakkalalla vivaram Ulla alukalude aduth samvadikunuthu

    • @FORYOU-st9uz
      @FORYOU-st9uz Před rokem +4

      @@sushanthsuresh2590 എടെ ആദ്യം ചർച്ച മുഴുവൻ ഇരുന്ന് കാണടെ...
      Columnist ന് സായ് മറുപടി കൊടുക്കാൻ വരുമ്പോഴേക്കും അവതാരകൻ വിഷയം മാറ്റും...

    • @arunp2214
      @arunp2214 Před rokem +1

      വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളുമുള്ള സമൂഹത്തിൽ ഭക്തിയും മതവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിലും അത്തരം അനുബന്ധ കാര്യങ്ങൾ ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ ഇവിടെ ഉള്ളത് അത്തരം ഒരു സമൂഹം അല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇവിടെ ഭക്തിയെയും മതത്തെയും എതിർക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത സമൂഹം വളരെ പ്രാകൃതമായാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭക്തിയേയും അങ്ങനെ തന്നെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അത്തരം ആളുകളിൽ ഭക്തി പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമാണ്. അവർ അതിൻ്റെ പേരിൽ മുൻപത്തേക്കാൾ അക്രമാസക്തമായി പെരുമാറും. എന്ന് വെച്ചാൽ, അവരുടെ പ്രാകൃത/കാട്ടാള ബോധത്തെ ശരിയാണെന്ന് അംഗീകരിക്കുകയും അതുവഴി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണിത്. ന്യായീകരിക്കാൻ വേണ്ടി ചിലർ വിദേശത്ത് ഭക്തി ഉണ്ടല്ലോ എന്ന് പറയും. അവിടുത്തെ ജനം ഇവിടുത്തെ പോലെയാണോ? അവരുടെ വിദ്യാഭ്യാസം നമുക്ക് ഉണ്ടോ? നമ്മുടെ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഇത്തരം സിനിമകളും പ്രോത്സാഹനങ്ങളും ഇവിടുത്തെ ജനത്തെ കൂടുതൽ അറിവ് നേടുന്നതിൽ നിന്നും, പുരോഗതി നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തും. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇത്തരം സിനിമകളെയും കാര്യങ്ങളെയും എതിർക്കുന്നത്.

    • @sanjay92175
      @sanjay92175 Před rokem +6

      @@arunp2214 ഇതൊക്കെ തീരുമാനിക്കാൻ താൻ ആരാണ്, ഓരോത്തർക്കും വിശ്വസിക്കണോ വേണ്ടയോ എനൊക്കെ തീരുമാനിക്കാൻ ഉള്ള അവകാശം ഉണ്ട്...തന്റെ ക്ലാസ് കേട്ടിട് വേണോ 😂

  • @niranjan7708
    @niranjan7708 Před rokem +84

    ന്യായം 90% secret agent ന്റെ കൂടെ ആണ്

    • @Sreoin
      @Sreoin Před rokem +7

      10℅ kudi cherkkathe endhu

    • @toppranks8303
      @toppranks8303 Před rokem +2

      @@Sreoin da ninakkonnum bodham ellaa

    • @goku.reacter
      @goku.reacter Před rokem +3

      @@Sreoin എന്തുവാഡേ പൊതു ബോധം ഇലെ വിദ്യാഭ്യാസം ഇല്ലേ

    • @bhavanastudio5513
      @bhavanastudio5513 Před rokem

      Enthu mairu arinjitta oole

    • @anuraj5295
      @anuraj5295 Před rokem

      adikoode kodukkanamayirunnu appo 100 thikanjene

  • @aizaneshaan5256
    @aizaneshaan5256 Před rokem +62

    വായിൽ തോന്നുന്നത് പോലെ വിളിച്ചു കൂവാൻ ലജ്ജയില്ലേ അഖിൽ മാരാരെ

    • @vertexmedia19
      @vertexmedia19 Před rokem

      എന്ത് അനാവശ്യമാട പൂറേ അഖിൽ പറഞ്ഞത്

    • @aizaneshaan5256
      @aizaneshaan5256 Před rokem +1

      @@vertexmedia19 ഇരുപതിനായിരം രൂപ കൊടുത്ത് കൂവിച്ചു എന്നൊക്കെ പറയുന്നത് കേട്ടില്ലേ, അതെന്താ ഉണ്ണിമുകുന്ദനെ ഇഷ്ടപ്പെടുന്നവർ അവിടെ ആരും ഇല്ലായിരുന്നോ, സാധാരണ ആരെങ്കിലും അങ്ങനെ കൂവുമ്പോൾ എതിരെ ജയ് വിളിക്കാൻ ആളുണ്ടാകും , ഇങ്ങനെ ഒക്കെ ഓരോന്ന് പറയുന്നത് ആ ഉണ്ണിമുകുന്ദനും അപമാനം ഉണ്ടാക്കും, തമ്മിൽ ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നത് എന്തിനാണ്

    • @hyde9288
      @hyde9288 Před rokem +5

      അവനെ ഒക്കെ ആരാടെ ചർച്ചക്ക് വിളിച്ചത് എവിടെയോ കിടക്കുന്ന റോബിനെ അനാവശ്യമായ പേരുകൾ വിളിക്കേണ്ട കാര്യം ഇല്ലാരുന്നു . പിന്നെ ഒരാള് പറഞ്ഞ് കേട്ട് ആളെ പേരൊന്നും പറയില്ല ഒരാള് എന്നൊക്കെ പറഞ്ഞ് ഓരോന്ന് പറയുമ്പോ നാണം thonnille? ഇതൊക്കെ കേൾക്കുന്നവർക്ക് അരോചകം അല്ലെ പരദൂഷണം പറയുന്ന പോലെ

    • @rajiumesh2414
      @rajiumesh2414 Před rokem +2

      അഖിൽ മാരാർ is Rock ♥️👍❤️

    • @LOVE-ns8kx
      @LOVE-ns8kx Před rokem

      Ullatha paranjathu 🙄

  • @nehakarthika4254
    @nehakarthika4254 Před rokem +92

    വ്ലോഗർ എനിക്ക് പുല്ലാടോ😄 സിയാദ് കോക്കർ 👍👍👍👍

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Před rokem +8

      Siyad kokkachi aaranu?

    • @mastercuttings3813
      @mastercuttings3813 Před rokem +5

      @@sukeshputhiyaveedu8476 പാട്ട പാട്ട. പാട്ട സുടു

    • @mickey3000
      @mickey3000 Před rokem +3

      Siyad pottan ethaanu🤣

    • @shaanantony5121
      @shaanantony5121 Před rokem

      @@sukeshputhiyaveedu8476 producer... ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്

    • @sreekumarpr7363
      @sreekumarpr7363 Před rokem +3

      @@sukeshputhiyaveedu8476 സിയാദ് കൊക്കർ കൊക്കേഴ്സ് ഫിലിംസ് എന്ന പേരിൽ 80,90 കാലങ്ങൾ തൊട്ട് സിനിമ പ്രൊഡ്യൂസ് ചെയ്ത ആളാണ്‌... ഒരു പാട് നടി നടന്മാർ ഇദ്ദേഹം വഴി സിനിമയിൽ എത്തി....

  • @psword
    @psword Před rokem +90

    Secret agent ഒരു video പോലും കാണാതെ anchor ചെയ്യാൻ വന്ന ഒരു മഹാൻ 🙏🙏

    • @dharmayodha4436
      @dharmayodha4436 Před rokem +13

      അയ്യോ കാണാൻ പറ്റിയ youtube ചാനൽ ആണ്

    • @Chemical-G
      @Chemical-G Před rokem +1

      @@dharmayodha4436 😵‍💫

    • @Bun_solos
      @Bun_solos Před rokem +1

      @@dharmayodha4436 yes

    • @aneeshkdmbry
      @aneeshkdmbry Před rokem

      ഊള യൂട്യൂബ് ചാനൽ കണ്ടിട്ട് എന്ത് കോപ്പാണ് കിട്ടുക

    • @Bun_solos
      @Bun_solos Před rokem

      @@aneeshkdmbry content ne depend chyd irrikum

  • @sunilkumarnair7514
    @sunilkumarnair7514 Před rokem +60

    ഇതി മാരാർ റോബിന്റ്‌ പേര് എന്തിന് വലിച്ചിട്ടു, അയാൾക്ക് റോബിനെ പറ്റി ഒന്നും അറിയില്ല. ഇങ്ങനെ ഉള്ള വനെ ചർച്ചയിൽ വിളിക്കരുത്

    • @sunilkumarnair7514
      @sunilkumarnair7514 Před rokem +2

      അങ്ങയെ പറഞ്ഞത്‌ എന്നു മനസിലാക്കാൻ ആർകും സാധിക്കും, പിന്നെ പേര്‌ പറയാൻ എന്താ ഇത്ര പേടി

    • @milis5781
      @milis5781 Před rokem +4

      That should be Shalu peyad 😡

    • @izzamariyam1646
      @izzamariyam1646 Před rokem +1

      @@kylianmbappefangirlkozhikode vach film promotionu robinum unniyum vanna video ellaarum kandathaaan..chettan kandillaann karuthi ingane veluppikyano iyaale?

    • @izzamariyam1646
      @izzamariyam1646 Před rokem +1

      @@kylianmbappefangirl njn parayunnathum thaan parayunnathum enth thenga aan.. robineyo ayaalde fansineyo unniyeyo ayaalde fansineyo njn paranjo? Robin enn peru akhil marar paranjillallo ennaan thante nyaayam..enthin peru edth parayanam? Unniyum robinum oretime promotionu poyath youtube il kidakkunnund..ningalath kaanaathath kond ningalu oronnu parayunnu..pinne robinu kayyadi kitiyenkil ath ayaalde vijayam,. Unniky kayyedi kitiyenkilum ath ayaaldem vijayam.. athin eee mararkk enthinte kedaa..athpolum thanikyum

    • @izzamariyam1646
      @izzamariyam1646 Před rokem

      @@kylianmbappefangirl nattellundel akhil marar robinte name um matte backstab cheytha aalde perum parayanamaayirunnu..paavam marar chettan..mutt virakyunnundaavum..urappillaatha kaaryangal alle vllich kooviye

  • @ajeeshputhussery334
    @ajeeshputhussery334 Před rokem +17

    ആരാടാ ഈ secret agent,,,, ഉണ്ണിക്കിട്ട് ചൊറിയാൻ,,,
    ഉണ്ണി എവിടെ നിൽക്കുന്നു,, ഈ വ്ലോഗർ എവിടെ നിൽക്കുന്നു

    • @renjithej8906
      @renjithej8906 Před rokem +7

      രണ്ടുപേരും കേരളത്തിൽ അല്ലെ 🤔

    • @ZainZain-nc5zn
      @ZainZain-nc5zn Před rokem +1

      Air il

    • @Hk-lu1ew
      @Hk-lu1ew Před rokem +1

      Enthe nallavanaya unniye arum vinarshikan padille

    • @unnikuttxn
      @unnikuttxn Před rokem +2

      ഉണ്ണി ipo എയറിൽ

    • @saal1681
      @saal1681 Před rokem

      ചുരുളി അത്ര മതി 😅

  • @ajstyle7275
    @ajstyle7275 Před rokem +26

    വളർത്തു ദോഷം എന്ന് പറഞ്ഞ തെറി ആയിരുന്നല്ലേ ഒക്കെ അപ്പൊ ഇത് പറയുന്നവരെ തെറി വിളിക്കല്ലേ ഓക്കേ... അപ്പൊ നാളെ മുതൽ ടീച്ചർമാരേം നാട്ടേരം ധൈര്യത്തിൽ പറയാം.. ഇങ്ങെനെ ഒരു സന്ദേശം ഞങ്ങള്ക് നൽകിയ മീഡിയക്ക് നന്ദി 😄🙌dnks

    • @Indian-ng7mz
      @Indian-ng7mz Před rokem +6

      Orale vimarshikkumbo thirichum kelkandi varum enne manassilakiya mathi.. freedom of speech ellavarkkum und..

    • @sushanthsuresh2590
      @sushanthsuresh2590 Před rokem +1

      enthayalum nattukar avante bharyaye vedi ennu vilikkan thudangiyittund. Valla karyam undayirunno? Manam maryadakku joli cheyth swantham karyam nokki jeevikkathe mattullavare kuttam paranjum kaliyakkiyum theri vilichum jeevichal ithayirikkum avastha.

  • @gamerstv2444
    @gamerstv2444 Před rokem +117

    ഈ ഡിബേറ്റിനു ഉണ്ണിയെ വെളുപ്പിക്കൽ എന്ന് പേര് കൊടുത്താൽ നന്നാവും. എന്തൊരു മാധ്യമ ധർമം!!

  • @renjithej8906
    @renjithej8906 Před rokem +107

    സായിയുടെ ആ ഇരിപ്പൊക്കെ കണ്ടാൽ തോന്നും എന്തോ വലിയ കാര്യം ചെയ്തിട്ട് ചർച്ചക്ക് വന്നത് പോലെ...... 😂 ഭയങ്കര എത്തിക്സ് ഉള്ള മച്ചാനാ...... 😁

    • @solo_wanderer2739
      @solo_wanderer2739 Před rokem +13

      Secret agent 🔥🔥❤️❤️

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Před rokem +9

      Ayyo nalla ethics ulla channalil alle vannirikkunnathu

    • @krishnamp2521
      @krishnamp2521 Před rokem

      വെട്ടുകിളി ചുമ്മാ വെളുപ്പിക്കാൻ..

    • @dennis8131
      @dennis8131 Před rokem +8

      @@solo_wanderer2739 vanam Agent 💩

    • @dennis8131
      @dennis8131 Před rokem +4

      @@sukeshputhiyaveedu8476 ethics illaatha channel ni enthina kaanunath

  • @_shabeeb__rc2266
    @_shabeeb__rc2266 Před rokem +139

    Janam tv യുടെ സ്ക്രിപ്റ്റ് കൊള്ളാം😝😝😝😝😝

    • @dennis8131
      @dennis8131 Před rokem +52

      Media one ടെ സ്ക്രിപ്റ്റ് തട്ട് താഴിന് തന്നെ ഇരിക്കും

    • @_shabeeb__rc2266
      @_shabeeb__rc2266 Před rokem +3

      @@dennis8131 ഉവ്വോ?

    • @dennis8131
      @dennis8131 Před rokem +16

      @@_shabeeb__rc2266 ഊവ്

    • @_shabeeb__rc2266
      @_shabeeb__rc2266 Před rokem +10

      @@dennis8131 ഈ വർഷത്തെ അവാർഡ് വിസർ"ജനം" കൊണ്ട് പോയേ😭😭

    • @mastercuttings3813
      @mastercuttings3813 Před rokem

      @@_shabeeb__rc2266 അല്ല പന്നി ഓൺ ചാനൽ ബെസ്റ്റ് അല്ലെ. വിസർജനം അവിടെയാ ചേരുന്നത്.

  • @radhakrishnansouparnika9950

    ഈ വീഡിയോ കണ്ടിട്ട് MVD ഈ വ്ലോഗർക്കു ഫൈൻ കൊടുക്കണം സീറ്റ്‌ ബെൽറ്റ്‌ ഇടാതെ കാറിൽ യാത്ര ചെയ്തതിനു.

    • @VinodVinod-fr2vn
      @VinodVinod-fr2vn Před rokem +7

      അത് വേണം.. എല്ലാറ്റിനും എതിരെ പ്രതികരിക്കുന്ന ആളാ

    • @jabirjabialdo5943
      @jabirjabialdo5943 Před rokem +1

      പെട്ടെന്ന് കേസ് കൊടുക്കണം വണ്ടി ഇപ്പൊ നിർത്തും😅😅😅

    • @mastercuttings3813
      @mastercuttings3813 Před rokem

      @@jabirjabialdo5943 വണ്ടി നിർത്തിയില്ലെങ്കിലും. അവന്റെ ആസനം താങ്ങി ആയ പാട്ട ഷുഡ്‌വിന് 🖕

    • @sreekumarpr7363
      @sreekumarpr7363 Před rokem +3

      അയിന് വണ്ടി ഓടുന്നില്ലലോ 😂....

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Před rokem +3

      @@sreekumarpr7363 അതിന്റെ ആദ്യഭാഗം മുതൽ കണ്ടു നോക്ക് വെറുതെ കിടക്കുന്ന വണ്ടിയുടെ സൈഡിൽ ഉള്ളത് എങ്ങനെ ആണ് മൂവ് ആകുന്നത്.

  • @vijaya4490
    @vijaya4490 Před rokem +27

    Why is Akhil marar brining Dr Robin to this discussion. Pls name the person who told you this secret and reminded you to talk about it. Share proofs for that. Share proofs for your statement that Dr Robin is trying to damage to Unni Mukundan and film industry.

    • @vertexmedia19
      @vertexmedia19 Před rokem +3

      Robin has done that… That is what Akhil told right and even he told he has all the proofs. If tomorrow that becomes an issue I truly believe that Akhil will come forward with the proofs. This is not the situation to go further on Robin’s matter.

    • @lakshmikurup117
      @lakshmikurup117 Před rokem +10

      @@vertexmedia19 proof ചോദിച്ചു dr തന്നെ video ഇട്ടിട്ടുണ്ട്..... ഒരു ചാനൽ ചർച്ചയിൽ, ഈ controversy ഇൽ ഒരു തരത്തിലും ഭാഗമാവാത്ത ഒരാളെ വലിച്ചു ഇട്ടതു തന്നെ തെറ്റാണ്......പിന്നെ നിങ്ങളുടെ കൈയിൽ എന്ത് proof ഉണ്ടായിട്ട് ആണ്.... Robin has done that എന്ന് പറയുന്നത്.......

    • @nitish0560
      @nitish0560 Před rokem +1

      @@vertexmedia19 Bs..he nowhere said that..and in that event young kids and old ladies where also there who were cheering for dr..and are all of them paid?😂onnu podo...assooya mookumbo inganae kadhal erakum ee naarigal...and we all know if at all anyone who might have said that fake news then it will be shalu peyad

    • @sushanthsuresh2590
      @sushanthsuresh2590 Před rokem

      @@lakshmikurup117 let him go to police. Proofs will be submitted in courts. Social media isn't the place for that. Not everyone is a pimp like sec agnt

    • @lakshmikurup117
      @lakshmikurup117 Před rokem +7

      @@sushanthsuresh2590 if social media is not the platform for this, then who brought this here..... Who asked him to drag dr here????? നട്ടെല്ലുള്ള ഒരുത്തനും അവർ പറഞ്ഞു അത് ഞാൻ ഇവിടെ പറയുന്നു എന്നുള്ള അവിടെയും ഇവിടെയും തൊടാത്തേയുള്ള third rate gossip ഉം ആയിട്ട് ഇറങ്ങില്ല..........

  • @bonnyvarghesetk
    @bonnyvarghesetk Před rokem +37

    ഒരു ചർച്ചക്ക് 5 പേരെ വിളിക്കുന്നു...4 പേര് ഉണ്ണി മുകുന്ദനുവേണ്ടി വാദിക്കുന്നു... തലങ്ങും വിലങ്ങും വാക്കുകളെ വളച്ചൊടിച്ചു ഉണ്ണിയെ വെള്ളപൂശുന്നു...മറുപക്ഷത്ത് ഒരാൾ മാത്രം... കുറഞ്ഞപക്ഷം അയാൾക്ക്‌ സംസാരിക്കാനുള്ള വളരെ ചെറിയ സമയത്തു ഒന്ന് ഇടപെടാതിരിക്കാനുള്ള മര്യാദ പോലും കാണിക്കാനറിയാത്തവർ... മോഡറേറ്റർ ചുമതലയുള്ള മഹാനും 4 പേരുടെ കൂടെ വെള്ളപുശൽ തന്നെ...
    ചാനൽ ഇതായതു കൊണ്ട് അത്ഭുതം ഒന്നുമില്ല... Sai പറയുന്നതിന് ശരിക്കുള്ള ഉത്തരം പോലും കൊടുക്കാനില്ലാതെ കൂട്ട ആക്രമണം....
    I support Sai... 🔥🔥

    • @shaanantony5121
      @shaanantony5121 Před rokem +4

      എച്ചിൽ തിന്നു ജീവിക്കുന്ന ഇവനെ അഭിമാനമുള്ള ഒരുത്തനും സപ്പോർട്ട് ചെയ്യില്ല

    • @bonnyvarghesetk
      @bonnyvarghesetk Před rokem +8

      ഞാൻ ആരെ സപ്പോർട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം.. അതിൽ 'അഭിമാനം' കൊണ്ടുവരേണ്ട കാര്യമുണ്ടോ bro? 😎

    • @sreejithh2420
      @sreejithh2420 Před rokem +2

      👍

    • @hoi5771
      @hoi5771 Před rokem +5

      Full support to secret agent

    • @sreekumar3606
      @sreekumar3606 Před rokem

      Appo 4peru sai ye support cheyunnavarum 1al matrm unniye suprt cheythirinnel nee are supprt cheythenem

  • @dennis8131
    @dennis8131 Před rokem +22

    ഉണ്ണി 💪🥰

  • @shamsuchammu7691
    @shamsuchammu7691 Před rokem +53

    അച്ഛൻ അമ്മ വളർത്തിയത് പറഞ്ഞാൽ അത് തെറി😀😄ഡാ ഷിൻഡെ മോനെ വിളിച്ചത് തെറിയല്ല🤦🤦🤦ഈ ചർച്ചയിലേക്ക് വന്നവർക്ക് ഉളുപ്പുണ്ടോ,

    • @Indian-ng7mz
      @Indian-ng7mz Před rokem +3

      Cinema kanda athine patti paranjal pore .. veetil irikkunna achanum ammayum valarthiya karyam okke parayano.. nalla parents ne pirannavark kollum.. prathikarikkum.. athe unni cheithullu… oru CZcams channel und enne vech vayil thonniyath vilich parayumbo sredhikanamayirunnu

    • @sushanthsuresh2590
      @sushanthsuresh2590 Před rokem +2

      @@Indian-ng7mz enthayalum nattukar avante bharyaye vedi ennu vilikkan thudangiyittund. Valla karyam undayirunno? Manam maryadakku joli cheyth swantham karyam nokki jeevikkathe mattullavare kuttam paranjum kaliyakkiyum theri vilichum jeevichal ithayirikkum avastha.

    • @shamsuchammu7691
      @shamsuchammu7691 Před rokem +7

      @@Indian-ng7mz ഉണ്ണിമുകുന്ദൻ അച്ഛന് പറഞ്ഞത് ശരിയല്ലേ നിങ്ങൾക്ക് avastha 😆😆എവിടെ അവർ അച്ഛനെ അമ്മയെ പറഞ്ഞു തെളിവ് കൊണ്ട് വാ, ഓൺലി വൈറ്റ് വാഷ് Unni 😀😄😄😀 politic power money power athre ullo 🤦🤦,അയാള് വീഡിയോ ഇപ്പോഴും അവിടെത്തന്നെയുണ്ട് അതുതന്നെ കണ്ടുനോക്ക്,അയാള് അച്ഛനെയും അമ്മയെയും പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തിന് ഭയപ്പെടുന്നു കേസ് കൊടുക്ക്,ഇമ്മാതിരി ഊള പരിപാടി കാണിക്കാൻ നിങ്ങൾ വരേണ്ടതില്ല,നിങ്ങൾ ഒരു വിഷയത്തിന് പെയിൻറ് അടിക്കാൻ നല്ല ഉഷാർ ആണെന്ന് ഞങ്ങൾക്കറിയാം......😆

    • @shamsuchammu7691
      @shamsuchammu7691 Před rokem

      @@sushanthsuresh2590 അവരെക്കുറിച്ച് വിഡ്ഢികൾ അല്ലാതെ പിന്നെ എന്താ പറയാൻ,ഡ്രസ്സ് ഇട്ടാലും ഇവിടെ പ്രശ്നം തന്നെ😄😄😄😄😀😀😀

    • @shamsuchammu7691
      @shamsuchammu7691 Před rokem +4

      @@Indian-ng7mz നൂറു ശതമാനം സീക്രട്ട് ഏജൻറ് ആണ് ശരി,സത്യം അത് ജയിക്കും, വിമർശിക്കുന്നവരെ നിങ്ങൾ ഇല്ലായ്മ ചെയ്യുന്നു!!!!!!!!!ഇതാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്😌😌

  • @pramode.k7114
    @pramode.k7114 Před rokem +68

    വിളിച്ചു വരുത്തി അപമാനിച്ചു കഴിഞ്ഞെങ്കിൽ നിർത്തിക്കൂടെ.. പാവം secrete agent 😄😄😄🤭🤭🤭

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Před rokem +17

      Athinu aaru apamanithan aayi? Avan clear aayi kaaryam paranju athu thanneppole ullavarkku thalayil chaanakam aayathu kondu manasilavunnilla

    • @pramode.k7114
      @pramode.k7114 Před rokem

      @@sukeshputhiyaveedu8476 ഓ തമ്പ്രാ 🤭

    • @riswanashafeeque9635
      @riswanashafeeque9635 Před rokem +3

      ഇതിനൊക്കെ സങ്കിക് പറ്റു..5 ആള് എതിരെ പറയാൻ 😆നാന്നമുണ്ടോ എന്നിട്ട് ഇങ്ങനെ parayaan

    • @somethugs
      @somethugs Před rokem

      Endh abamanamaanu ponnu Bhai aadhyam poi secret agent itta video kaanu suhruthe
      Pinne ini secret agent angane unniye pati moshamai endhengilum paranjitundel aa clip okke enne trollanmaar kuthi pokki CZcamsl ittittundaavm
      🥲Paavangal anganoru clip illa verum kallam paranju film promotion nadthalle nadakatee

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Před rokem +4

      @@riswanashafeeque9635 thalayil chaanakam vachu nadakkunna ivarodu paranjittu enthu kaaryam

  • @24x7sonu
    @24x7sonu Před rokem +12

    വണ്ടി ഓടിച്ചു ഫോൺ ഉപയോഗിക്കാൻ നമ്മുടെ MVD വക്കുപ്പ് ഉണ്ടോ???.....

    • @muhammedsafwan2994
      @muhammedsafwan2994 Před rokem

      Avan aaboode vandi oodikkunne. Iyaalu in ED ne irakkikkooo. Ippo full ED irakki aanallooo deshyam theerkkunnathu

    • @peeyoosh88
      @peeyoosh88 Před rokem

      ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ ആർക്കും ഫോൺ ഉപയോഗിക്കാൻ പറ്റില്ലേ സുഹൃത്തേ???

  • @rajeshkadampanattu3089
    @rajeshkadampanattu3089 Před rokem +13

    Whatever abhilash said 100% correct. In my opinion Reviewer can mention his attitude and opinion regarding any movie not others.

  • @rs-os8sq
    @rs-os8sq Před rokem +8

    കാലം തെളിയിക്കും sai krishna... ഈ പറയുന്നവർ തിരിഞ്ഞു പറയുന്ന കാലം വരും ഒരു ദിവസം കൊണ്ടു ലോകം അവസാനിക്കില്ല..

  • @aneeshpb3943
    @aneeshpb3943 Před rokem +6

    യുട്യൂബിൽ വന്നു വായിൽ തോന്നിയത് പറയുന്നതിന് നിയന്ത്രണം വേണം. അത്‌ ഈ സിനിമയുടെ മാത്രം അല്ല എല്ലാം സിനിമയുടെയും കാര്യത്തിലും. പ്രേക്ഷകർ കണ്ടു വിലയിരുത്തട്ടെ.

  • @VinodVinod-fr2vn
    @VinodVinod-fr2vn Před rokem +25

    എല്ലാ ചർച്ചക്കാരും സായി ക്ക് എതിര്.. അവതാരകൻ അടക്കം.. അവതാരകൻ മറ്റു ആരുടേയും സംസാരത്തിൽ ഇടപെടുന്നില്ല.. എന്നാൽ സായിയുടെ സംസാരത്തിൽ ഇടപെടുന്നു

    • @renjithej8906
      @renjithej8906 Před rokem +2

      ഒരു 30sec പുള്ളിക്ക് കൊടുത്താൽ subscribe, share പറഞ്ഞു രഹസ്യ വ്ലോഗ്ർ sub സിനെ കൂട്ടിയേനെ...
      രഹസ്യ വ്ലോഗർ : ഇതൊരുമാതിരി മറ്റൊടെത്തെ പരിപാടി ആയിപോയി അവിടുന്നും കിട്ടി ഇവിടുന്നും കിട്ടി....😁

    • @hyde9288
      @hyde9288 Před rokem +1

      @@renjithej8906ഇതിൽ എപ്പഴാ subscribe ചെയ്യാൻ ഒക്കെ പറഞ്ഞത് ?

    • @anirudh6386
      @anirudh6386 Před rokem +1

      @@renjithej8906 നീ ഏതാ ബ്രാൻഡ് അടിച്ചേ 😂😂

  • @thefullmoonlight
    @thefullmoonlight Před rokem +8

    Sai has not used any abusive language against Unni Mukundan. Probably, the word "upbringing" has triggered Unni.

  • @goku.reacter
    @goku.reacter Před rokem +6

    അതിൽ ഒരു മണ്ടൻ ജീവൻ റ്റീവിന്നൊക്കേ പറയുന്നു
    🤣🤣🤣🤣

  • @vysakhraj7333
    @vysakhraj7333 Před rokem +42

    3 കോടി പടം 50 കോടി കയറി യൂട്യൂബർ 💯😅😅😅😅 ഇനി ഇവൻ നെഗറ്റീവ് പറഞ്ഞിട്ട് എന്ത് കാര്യം ....
    Not affected unnimukuthan ♥️love unni

    • @muhammedanas6280
      @muhammedanas6280 Před rokem

      Spelling thetta😂😂😂

    • @Yasir_arafath06
      @Yasir_arafath06 Před rokem

      50cr keriyenkil pinne nthina unni avane veruthe theri vilichath😂😂😂

    • @xlryt8605
      @xlryt8605 Před rokem

      Oru actorntte spelling pollum type cheyan kazhiyathavanannu unniye support cheyan varunnath......

    • @Bun_solos
      @Bun_solos Před rokem

      That's not the topic 💀🚶🏻‍♂️

  • @user-ex8wy8cr3q
    @user-ex8wy8cr3q Před rokem +47

    ഉണ്ണിക്കുട്ടനെ പുട്ടിയിട്ട് വെളുപ്പിക്കാൻ വേണ്ടി മാത്രം വിസർ"ജനം ടീവി" വെച്ച സന്ധ്യാ ചർച്ച...🥰🥰🥰

  • @milis5781
    @milis5781 Před rokem +15

    Why Dr.Robin is in this topic 😂

  • @IndShabal
    @IndShabal Před rokem +32

    ഒറ്റ സംശയം മാത്രം:
    ഈ "വലോഗരെ" പെറ്റിട്ടപ്പോൾ തന്നെ ഈ കാറോടെ ആണോ....??!!! 🙄🙄🤔🤔

    • @morningmalayalam7189
      @morningmalayalam7189 Před rokem +12

      അവനേ പെറ്റിട്ടത് കാറിൽ ആണോ എന്ന് ചോദിച്ചു അവൻ്റെ പെറ്റമ്മയെ നീ അപമാനിച്ചു. സോ ഉണ്ണിമുകുന്ദൻ വിളിച്ച പദങ്ങൾ നിനക്കും ബാധകം ആണ്.

    • @IndShabal
      @IndShabal Před rokem +6

      @@morningmalayalam7189
      കാറിൽ പെറുന്നതൊക്കെ ഒരു അപമാനമോ...??!! 🙄🤔
      അക്ഷരമൊന്നും മാറിയില്ലെല്ലോ... ല്ലേ...ല്ലേ....??!!! 😱

    • @mr__lozer__2329
      @mr__lozer__2329 Před rokem +2

      ന്തെട നീ പെറ്റ് വീണത് കമെന്റ് ബോക്സിൽ ആയിരുന്നോ 👀

    • @somethugs
      @somethugs Před rokem

      @@IndShabal endha bro nee paranjadh valachodich endhu venelum aakam idh thanneyaan avarude casilum undayollu adh manasilaak

    • @IndShabal
      @IndShabal Před rokem

      @@somethugs
      വളഞ്ഞോടിഞ് ജനിച്ചവർക്ക് ആ സംസം ണ്ടാവ... സ്വാഭാവികം!
      പിന്നെ, നീ എന്നൊക്കെ വീട്ടിൽ ജനിപ്പിച്ചവരെ വിളിച്ചു ശീലിച്ചത് ആ അടുപ്പിൽ മതി.... 🐷🐷 🚀🚀

  • @muzzammilcv1038
    @muzzammilcv1038 Před rokem +96

    5 എണ്ണത്തിനെ ഒറ്റക് നേരിട്ട സായി കൃഷ്ണ ✌

    • @Spiderman66DD
      @Spiderman66DD Před rokem +7

      തെറി വാക്ക് കൊണ്ട് മാത്രം അല്ല സുഹൃത്തേ ....മറ്റൊരു രീതിയിൽ വീട്ടിലുള്ളവരെ മോശപ്പെടുത്തി പറഞ്ഞാലും മതി..

    • @Spiderman66DD
      @Spiderman66DD Před rokem +10

      പിന്നെ അവനു വേണ്ടത് അഭിലാഷ് പിള്ള നന്നായി കൊടുത്തിട്ടുണ്ട്...

    • @jesnap4205
      @jesnap4205 Před rokem +1

      @@Spiderman66DD avanenth ulupp

    • @playerno.2291
      @playerno.2291 Před rokem +2

      @@Spiderman66DD ennit unnimukundan athallello naadmotham nadann parayunnath

    • @unnikuttxn
      @unnikuttxn Před rokem

      @@Spiderman66DD "വീട്ടുകാരെ പറയരുത് എടാ നായിൻ്റെ മോനേ" - ഉണ്ണി മുകുന്ദൻ 😹

  • @aneeshknarayanan879
    @aneeshknarayanan879 Před rokem +56

    Well said Abhilash Pillai

    • @arunp2214
      @arunp2214 Před rokem +1

      വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളുമുള്ള സമൂഹത്തിൽ ഭക്തിയും മതവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിലും അത്തരം അനുബന്ധ കാര്യങ്ങൾ ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ ഇവിടെ ഉള്ളത് അത്തരം ഒരു സമൂഹം അല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇവിടെ ഭക്തിയെയും മതത്തെയും എതിർക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത സമൂഹം വളരെ പ്രാകൃതമായാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭക്തിയേയും അങ്ങനെ തന്നെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അത്തരം ആളുകളിൽ ഭക്തി പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമാണ്. അവർ അതിൻ്റെ പേരിൽ മുൻപത്തേക്കാൾ അക്രമാസക്തമായി പെരുമാറും. എന്ന് വെച്ചാൽ, അവരുടെ പ്രാകൃത/കാട്ടാള ബോധത്തെ ശരിയാണെന്ന് അംഗീകരിക്കുകയും അതുവഴി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണിത്. ന്യായീകരിക്കാൻ വേണ്ടി ചിലർ വിദേശത്ത് ഭക്തി ഉണ്ടല്ലോ എന്ന് പറയും. അവിടുത്തെ ജനം ഇവിടുത്തെ പോലെയാണോ? അവരുടെ വിദ്യാഭ്യാസം നമുക്ക് ഉണ്ടോ? നമ്മുടെ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഇത്തരം സിനിമകളും പ്രോത്സാഹനങ്ങളും ഇവിടുത്തെ ജനത്തെ കൂടുതൽ അറിവ് നേടുന്നതിൽ നിന്നും, പുരോഗതി നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തും. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇത്തരം സിനിമകളെയും കാര്യങ്ങളെയും എതിർക്കുന്നത്.

    • @sushanthsuresh2590
      @sushanthsuresh2590 Před rokem

      @@arunp2214 ee nee anallo kodathi. Poda my**

  • @BINOJ8341
    @BINOJ8341 Před rokem +6

    അരിക്കുകാശ് വാങ്ങാൻ വേണ്ടി ചില ബ്ലോഗർമാരുടെ കളികളാണ് ഇതൊക്കെ

  • @premnabassk7618
    @premnabassk7618 Před rokem +5

    Secret agent അവന്റെ കടി ഇപ്പോൾ തീർന്നു kanum😂🤣

  • @user-el4xd5hl1f
    @user-el4xd5hl1f Před rokem +11

    എന്ത് സീക്രട്ട് ഏജൻറ് ഇന്നലത്തെ മഴയിൽ വിളിച്ചാൽ പയ്യന്മാരെ

  • @pravisunil123
    @pravisunil123 Před rokem +8

    മാളികപ്പുറം എന്ന ഡിവൈൻ സിനിമ യുടെ അണിയറക്കാരൊക്കെ ഇത്തരത്തിലുള്ളവർ ആണോ

    • @Indian-ng7mz
      @Indian-ng7mz Před rokem +1

      Thanik thanne chiri varunnille ee comment idumbol😂

  • @sureshj8944
    @sureshj8944 Před rokem +15

    Pottan sai 5 cr undakkendi varuvallo🤣🤣🤣

  • @shanayyan93
    @shanayyan93 Před rokem +6

    ഏകപക്ഷീയ വാദഗതി യാണുവ്ലോഗിങ്. "കൈവിട്ട കല്ലും വാവിട്ടവാക്കും "ആകാതെ നോക്കിയാൽ നന്നു.

  • @prescot12345
    @prescot12345 Před rokem +11

    Can see some comments from people who are intolerant of Unnis rise. He has a fan following now..Learn to live with it.

  • @adv.mohandas.v.nveliyath6421

    ഇതുപോലൊരു ചിത്റികരണ൦ മലയാളസിനിമയിൽ ആദ്യ മായി.

  • @jcadoor204
    @jcadoor204 Před rokem +120

    വ്ലോഗർമാർ വിചാരിച്ചാൽ ഒന്നും ജനമനസ്സുകളിൽ ഉണ്ണിക്കുള്ള സ്ഥാനം ഒന്നും നഷ്ടപ്പെടുവാൻ പോകുന്നില്ല.

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Před rokem +13

      Thanneppole ullavarude nanasil kaanum coz ayyappan aayi abhinayichathu kondu. But unni enneppole ullavarkku chaanakathile puzhu maatramaanu

    • @krishnamp2521
      @krishnamp2521 Před rokem +11

      അവന്റൊരു secret phuu.... Flowermon

    • @lastpaganstanding
      @lastpaganstanding Před rokem +5

      @@sukeshputhiyaveedu8476 gujarat nnu vannath kond aayirkkm alle ?? 😀

    • @arunp2214
      @arunp2214 Před rokem +1

      വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളുമുള്ള സമൂഹത്തിൽ ഭക്തിയും മതവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിലും അത്തരം അനുബന്ധ കാര്യങ്ങൾ ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ ഇവിടെ ഉള്ളത് അത്തരം ഒരു സമൂഹം അല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇവിടെ ഭക്തിയെയും മതത്തെയും എതിർക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത സമൂഹം വളരെ പ്രാകൃതമായാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭക്തിയേയും അങ്ങനെ തന്നെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അത്തരം ആളുകളിൽ ഭക്തി പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമാണ്. അവർ അതിൻ്റെ പേരിൽ മുൻപത്തേക്കാൾ അക്രമാസക്തമായി പെരുമാറും. എന്ന് വെച്ചാൽ, അവരുടെ പ്രാകൃത/കാട്ടാള ബോധത്തെ ശരിയാണെന്ന് അംഗീകരിക്കുകയും അതുവഴി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണിത്. ന്യായീകരിക്കാൻ വേണ്ടി ചിലർ വിദേശത്ത് ഭക്തി ഉണ്ടല്ലോ എന്ന് പറയും. അവിടുത്തെ ജനം ഇവിടുത്തെ പോലെയാണോ? അവരുടെ വിദ്യാഭ്യാസം നമുക്ക് ഉണ്ടോ? നമ്മുടെ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഇത്തരം സിനിമകളും പ്രോത്സാഹനങ്ങളും ഇവിടുത്തെ ജനത്തെ കൂടുതൽ അറിവ് നേടുന്നതിൽ നിന്നും, പുരോഗതി നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തും. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇത്തരം സിനിമകളെയും കാര്യങ്ങളെയും എതിർക്കുന്നത്.

    • @mastercuttings3813
      @mastercuttings3813 Před rokem +1

      @@sukeshputhiyaveedu8476 പാട്ട സുടു

  • @sameerbilal7101
    @sameerbilal7101 Před rokem +3

    ഈ സായികൃഷ്ണന് പകരം അബ്ദുല് കാദർ എന്നാണ് പേരെങ്കിൽ എന്തൊക്കെ നടന്നേനെ ..

  • @padmakumar6639
    @padmakumar6639 Před rokem +19

    സിനിമയിലെ കുഞ്ഞിനെ കൊണ്ട് കേസ് കൊടുപ്പിക്കുക ബാല പീഡനം പ്രകാരം കേസ് എടുക്കണം

    • @Mukundanunni877
      @Mukundanunni877 Před rokem +1

      വട്ടാണല്ലേ ...😂😂😂😂

    • @smithasadanandan6666
      @smithasadanandan6666 Před rokem

      നിങ്ങൾ എന്താണ് ഈ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ

  • @peregrinator5440
    @peregrinator5440 Před rokem +4

    Janam tv അവതാരാകാൻ ഈ പണി നിർത്തി വല്ല പറമ്പ് കെളക്കാൻ പോടോ. ഒരു അവതാരകൻ ഒരിക്കലും ഒരു ഭാഗത്തേയ്ക്ക് ചെരിവ് പാടില്ല. Shame on you man

  • @vipink69
    @vipink69 Před rokem +17

    ജനം ടിവി വല്ലാതെ kashttapedununde... സത്യത്തിൻ്റെ ഭാഗത്ത് നികും എന്ന് പ്രദീക്ഷ ഇല്ലാതെ thanneya vdo കണ്ടത്... ഫുൾ support to Sai Krishna. കാര്യം manasilakathe വെറുതെ വായിൽ thoniyathokke പറയാൻ ആയി മാറരുത് ജനം ടിവി... Line of respect എല്ലാർക്കും കൊടുക്കണം..

    • @rukunuruku6349
      @rukunuruku6349 Před rokem

      💯💯💯

    • @hafzalhafzz2878
      @hafzalhafzz2878 Před rokem +1

      തീർച്ചയായും ഇത്രയും തരം താഴ്ത്തി മാത്രം സംസാരിക്കുന്ന ചാനലും ന്യൂസ്‌ സെന്റ്ററും. ഒരാളെ മാത്രം ഇരുത്തി ആക്ഷേപിക്കുന്ന വീഡിയോ മാത്രം ആണ് ഇത് 🤯

  • @chekuthan2.0
    @chekuthan2.0 Před rokem +3

    ഇവിടെ സായി ക്രിഷ്ണ ഉണ്ണി ക്കെതിരെ അച്ഛനും അമ്മയെയും തെറി വിളിച്ചിട്ടില്ല എന്നത് നൂറ് ശതമാനവും തെളിഞ്ഞ കാര്യമാണ് എന്നിട്ടും ഒരു വാക്കിൽ പിടിച്ചു തൂങ്ങി ഉണ്ണിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനു വേണ്ടിയാണെന്ന് ബോധമുള്ളവർക്ക് മനസിലാകും

  • @Mukundanunni877
    @Mukundanunni877 Před rokem +21

    അഭിലാഷ് ആണ് കള്ളൻ ... ഫുൾ സ്ക്രിപ്റ്റ് ഉണ്ടാക്കിയതും ഉണ്ണിയെ കുത്തിത്തിരിപ്പുണ്ടാക്കി തെറി വിളിപ്പിച്ചതും ഇവനാണ്. full support secret agent 🔥

    • @RAJ-fb3ps
      @RAJ-fb3ps Před rokem

      വന്നല്ലോ സുഡാപികളുടെ കുണ്ണ മൂഞ്ചുന്ന മൈരൻ

    • @vertexmedia19
      @vertexmedia19 Před rokem +1

      നിന്റെ തന്ത തായോളി

    • @Mukundanunni877
      @Mukundanunni877 Před rokem

      @@vertexmedia19 hi 🔥ട്ട സങ്കി ... അച്ഛനൊക്കെ സുഖല്ലേ ?

  • @vishnuraveendran9285
    @vishnuraveendran9285 Před rokem +16

    Evan eppozum kariley erikko purathiragiya evanu adikittunnu ariyam

  • @kalladayoramvlogs4524
    @kalladayoramvlogs4524 Před rokem +8

    സായി 👍🏻👍🏻👍🏻👍🏻👍🏻

  • @sidharthsuresh5391
    @sidharthsuresh5391 Před rokem +10

    മാധ്യമ പ്രവർത്തനത്തിൽ കൃത്യമായി ഏകപക്ഷീയമായ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന ഒരേ ഒരു channel ആണ് ജനം ടിവി എന്ന് ഇപ്പൊൾ നാട്ടിൽ എല്ലാവർക്കും അറിയാം.

    • @ramnasanthosh8142
      @ramnasanthosh8142 Před rokem +1

      നീതിയുടെ കൂടെ നിന്നാൽപോരെ

  • @shajinsiva
    @shajinsiva Před rokem +4

    ലവനെ പെറ്റിട്ടത് കാറിലാണോ?

  • @athulya2554
    @athulya2554 Před rokem +5

    Unniettan ❤️❤️❤️❤️❤️🥰🥰🥰

  • @mdndp7932
    @mdndp7932 Před rokem +8

    ഇത്രക്കും തരാം താണ ഒരു ന്യൂസ്‌ ഡിബേറ്റ് നടത്തുന്ന ഒരു ചാനൽ ഞാൻ കണ്ടിട്ടേ ഇല്ല... ഒരാളെ വിളിച്ചു വരുത്തിയിട്ടു അയ്യാളെ തേർഡ് റേറ്റ് വ്ലോഗർ എന്ന് വിളിച്ചിട്ടും മീഡിയേറ്റർ ഒന്നും പറഞ്ഞില്ല നിയന്ത്രിച്ചില്ല.. അത് മാത്രമല്ല ഈ ചർച്ചയിൽ സായി കൃഷ്ണായെ അല്ലാതെ... വേറെ ഏതു പാനലിസ്റ്റിനെയാണ് ആളുകൾക്ക് പരിചയമുള്ളത്?? സായി ഫേമസ് ആണെടോ... ജനം ചാനലിനെക്കാളും.... അഖിൽ മാരാർ ആരാണ്?? എനിക്കറിയില്ല... അഭിലാഷിനെ ആദ്യമായിട്ടാണ് കാണുന്നത്.. അഞ്ചു പാർവതി... കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല... ഒന്ന് പോടാ മക്കളെ... ഇത് കേരളമാണ്.. ഇവിടെ നിങ്ങൾ ഇനി എന്തൊക്കെ കാട്ടി കൂട്ടിയാലും.. ജനങ്ങൾക്കു അറിയാം എന്താണ് ശെരി എന്താണ് തെറ്റന്ന്.... 😄😄

  • @aryaparvathy849
    @aryaparvathy849 Před rokem +2

    @Anju Parvathy ningal oru teacher aano? Teacher aayitulla oral theri paraja orale support cheyyunnu.ningal padipikunna kuttikalku ningal kodukunna message ethano..feeling pucham anju..ee oru issue polum muzhuvan aayittu ariyathe chumma avidem evidem kettatg vannu parayunnu..aadyam ningal cheyyunna joli vrithi aayi cheyyu.otu charchaku erikumbo atleast onnu karyagal arijityu venam vannu erikan

  • @sandhilkumar5485
    @sandhilkumar5485 Před rokem +13

    ഒരു സിനിമയെ നശിപ്പിക്കാൻ വേണ്ടി കൂലിപ്പണിയെടുക്കുന്ന വ്ലോഗർ
    വ്ലോഗർമാർക്ക് നാണക്കേടാണ്

  • @sumeshsethu6526
    @sumeshsethu6526 Před rokem +12

    ഉണ്ണി മുകുന്ദൻ full support
    സിയാദ് sir സംസാരിച്ചു leagel move ചെയ്താൽ vloger ടെ പരിപാടി കഴിഞ്ഞു അവന്റെ ഓഞ്ഞ
    Secreat agent

    • @adharshad2595
      @adharshad2595 Před rokem

      Nee aadhyam alde vidios kaaand manasilaaak allathe veruthe commentidan parayaruth

  • @shyamkrishnansuresh7283
    @shyamkrishnansuresh7283 Před rokem +3

    It's very clear from this news segment that some people in the cinema industry have ego upto the tip of their hair

  • @mickey3000
    @mickey3000 Před rokem +33

    Secret agent🔥

  • @Pravasi_trollen
    @Pravasi_trollen Před rokem +3

    ഇത് കൊണ്ടിരിക്കുന്ന കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാകും ജനം ടീവിയുടെ തിരക്കഥ ആണെന്ന് 🤦🏻‍♂️ ഇതാണോ നിങ്ങടെ എത്തിക്സ്. ഈ സ്ക്രിപ്റ്റിൽ ജനം ടീവിക്ക് എത്ര കിട്ടിയോ ആവോ 🤭

  • @rajashekaran-iv4ur
    @rajashekaran-iv4ur Před rokem +7

    അവന്റെ ഇരുപ്പുകാണുമ്പൊൾ😡😡 ഇവൻ ആരാടാ

  • @hafzalhafzz2878
    @hafzalhafzz2878 Před rokem +1

    എല്ലാവരും കൂടെ അങ്ങേരെ ഒരു ഡിബേറ്റിൽ വന്ന് കൂട്ടമായി പരിഹസിക്കാനാണോ വിളിച്ചു വരുത്തിയത്. ഉണ്ണിയെ സപ്പോർട്ട് ചെയ്യാൻ ഇത്ര കാര്യം എന്താണെന്ന് ആണ് മനസ്സിലാകാത്തത് പരോക്ഷം മൊത്തം സായിക്ക്. അവിടെ വന്നിരുന്നു വീഡിയോ പോലും കാണാതെ വായിൽ തോന്നുന്നത് വിളിച്ചു പറയുവാണ് ഈ ഇരിക്കുന്ന columnist 🚶‍♂️🤧. ഒരു പരിപാടിക്ക് വിളിക്കുമ്പോ ഈ വ്ലോഗ്റെ മാത്രം താഴ്ത്തിക്കെട്ടുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഉണ്ണിമുകുന്ദൻ 💯 തെറ്റ് തന്നെ ആണ് ചെയ്തത് അതിനെ എത്ര വളച്ചൊടിച്ചു വിളമ്പിയാലും ജനങ്ങൾ വിശ്വസിക്കില്ല news സെന്റർ മാമൂയ്. ഉണ്ണിയുടേത് സാധാ ഒരു പ്രതികരണവും സായിയുടേത് മാത്രം തെറ്റ്. വീഡിയോ കണ്ട എല്ലാവർക്കും അറിയാം ഉണ്ണി മുകുന്ദൻ എന്ന് പറയപ്പെടുന്ന നടൻ ചെയ്തതും പറഞ്ഞതും തെറ്റ് തന്നെയാണ്. ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് വെറും ചെറ്റത്തരം മാത്രം ആണ് 🙌🙅‍♂️

  • @trolldrumskerala
    @trolldrumskerala Před rokem +26

    One Man Army "Sai Krishna"

  • @XUserbaijan743
    @XUserbaijan743 Před rokem +8

    എല്ലാം തുടങ്ങി വച്ചത് ആരാ? എന്നിട്ടിപ്പോ തിരിച്ചു കിട്ടുമ്പോൾ അയ്യോ ഞങ്ങടെ agent നെ വളഞ്ഞിട്ട് അക്രമിക്കന്നേ എന്ന് മോങ്ങുന്നത് എന്തിനാ.. കാറിൽ ഇരുന്നു എല്ലാവരെയും പുച്ഛിക്കുമ്പോൾ ഓർക്കണം ഇതെല്ലാം തിരിച്ചും ബാധകം ആണെന്ന്

    • @sanjukumarmp759
      @sanjukumarmp759 Před rokem

      മൻസാൻ അല്ലേ പുള്ളേ..!

  • @samthomas5211
    @samthomas5211 Před rokem +49

    Need to punish maravazha agent.😡😡😡😡😡

  • @satheeshkumar9925
    @satheeshkumar9925 Před rokem +17

    Teacher ❤️👍 you said correct 💯

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Před rokem +1

      Enthu ethicso athinu malam tv kku ethics enna vaakkunte artham ariyamo?

    • @lastpaganstanding
      @lastpaganstanding Před rokem

      @@sukeshputhiyaveedu8476 kairali kk ulla ethics thanne janam tv kkum ullath. Nothing more, nothing less.

    • @TheVijeshvijay
      @TheVijeshvijay Před rokem

      @@sukeshputhiyaveedu8476 നിന്റെ പോലെ ചൈനീസ് മലം തിന്നു നടക്കുന്നവർ അല്ല എല്ലാവരും
      മനസിലായോ ചൈനീസ് മാവോ.. 🤣

  • @sanoopsreedhar5724
    @sanoopsreedhar5724 Před rokem +24

    സിയാദ് കോക്കർ 🔥..
    Yo... ടെറർ man ❤

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Před rokem +3

      Terror alla olakkenta mood

    • @TheVijeshvijay
      @TheVijeshvijay Před rokem

      @@sukeshputhiyaveedu8476 എന്ന് error മാവോ ഒപ്പ്.. 🤭🤭 ഇതൊക്കെ എങ്ങനെ സാധിക്കുന്നു അൽ മാവോ 🤭🤭

  • @rohiniajaikumar7222
    @rohiniajaikumar7222 Před rokem +5

    Full support to Unni Mukundan

  • @aneeshnarayanan3979
    @aneeshnarayanan3979 Před rokem +2

    കാറിൽ നിന്നും പുറത്തിറങ്ങി ഒരു പ്രതികരണമില്ല. ഇവനെന്തേടെ വിഷ്ണുലോകത്തിലെ ജഗതീഷോ😄😄😄

  • @kunjunniparoos709
    @kunjunniparoos709 Před rokem +5

    Abhilash👌🏻

  • @jeenasuthan1800
    @jeenasuthan1800 Před rokem +18

    Secret agent👍

  • @kartikad5612
    @kartikad5612 Před rokem +15

    There should be vloggers union/ association with different kind of codes n ethics for family/couple/food/ cinema critics/ religion/ science/ influencers etc, with a president, secretary n all😁

  • @sharafudheenvp42
    @sharafudheenvp42 Před rokem +6

    Janam TV yude nilvalam ee oru charchayil ninnum manasilakam.....ithokke kandttum aalukal kaytadikkunnu ennadan kashtttam....chanakamalle....

    • @sureshj8944
      @sureshj8944 Před rokem +5

      Ayyo sudapi muriyanu polli🤣🤣🤣

    • @sushanthsuresh2590
      @sushanthsuresh2590 Před rokem +2

      Poyi kuninj irunn ustunte hlal palu kudi

    • @NARAYANA711983
      @NARAYANA711983 Před rokem +2

      ഉസ്തു ഇപ്പൊ വരും .ഇച്ചിരി ഡാൽഡയും മൈദയും റെഡി ആക്കി പോയി കുനിഞ്ഞ് നില്ല്

  • @satheeshkumar9925
    @satheeshkumar9925 Před rokem +4

    Sai everybody watching this , i always trust God, i am telling to you you will get , your Body language and your Face , you are....

  • @stsmunnar3932
    @stsmunnar3932 Před rokem +14

    ❤️❤️❤️❤️❤️👍👍👍👍with ജനം ടിവി

  • @zammanuel4158
    @zammanuel4158 Před rokem +15

    secret wel done bro

  • @BINOJ8341
    @BINOJ8341 Před rokem +12

    ഇനിയെത്ര യൂട്യൂബർമാർ തലകുത്തി മറിഞ്ഞാലും ഉണ്ണിമുകുന്ദനെ ജനങ്ങൾക്ക് ഇഷ്ടമാണ് മനപ്പൂർവം സിനിമയെ അവഹേളിക്കാനും ഉണ്ണിമുകുന്ദനെ നാണം കെടുത്താൻ വേണ്ടി ശ്രമിക്കുന്ന ചില യൂട്യൂബ് മാർ

  • @naveenkuninamkanddypandara4157

    എൻറെ സായിദ്ഇക്ക കാലം മാറുന്നതനുസരിച് ആളുകൾ പ്രീതികരിക്കുന്ന രീതിയും മാറും. അതിൽ ഒന്നാണ് social media. കാശു കൊടുത്തെ കാണുന്നവൻ പാടം കണ്ടിട്ട് ഒന്നും മിണ്ടരുതെ എന്നാണോ പറയുന്നതെ? കാര്യം ശരിയാണ് നിങ്ങൾ കുറെ നല്ല പടങ്ങൾ മലയാളിക്ക് കൊടുത്തിട്ടുണ്ട്. പക്ഷേ പ്രേക്ഷകൻറെ സാമാന്യ ബോധത്തേ നിങ്ങൾ ചോദ്യം ചെയ്യരുതെ. ഇന്നത്തെ കാലത്തെ ഒരു വ്യക്തിക്ക് content കാണാൻ ഇഷ്ടം പോലെ സാദ്ധ്യതകൾ ഉണ്ട് എന്ന് മനസ്സിലാക്കുക. cinema കാണാൻ തിയേറ്ററിൽ തന്നെ പോകണം എന്നില്ല. cinema കണ്ടിട്ട് ആരും ഒന്നും മിണ്ടതെ പോകണം എന്ന് പറഞ്ഞാൽ അതെ സാധിക്കില്ല. പ്രേക്ഷകൻറെ പൈസ വേണം അല്ലെ. പക്ഷേ കാണുന്നവൻ അഭിപ്രായo പറഞ്ഞാൽ അതെ ഏറ്റവും വലിയ തെറ്റ്.

  • @onypeace_7
    @onypeace_7 Před rokem +9

    Bloger pullada 😆😇😇

  • @Wire.scientist
    @Wire.scientist Před rokem +4

    Siyad kokkar 😂🤣😂👌🔥🔥🔥.. Secret Annachikku nallonam kitti

    • @night_traffic
      @night_traffic Před rokem

      Aa mandan jeevan tv ennokke parayunnu 😂🤣😂

  • @FORYOU-st9uz
    @FORYOU-st9uz Před rokem +42

    ഉണ്ണിയെ വെളുപ്പിക്കാൻ വേണ്ടി ചർച്ച നടത്തിയിട്ട് സായിയോട് ചോദിക്കുവാണ് നിങ്ങൾക്ക് ethics ഉണ്ടോ എന്ന്...😂😂😂
    Just janam tv things...🚩🚩🚩

    • @dennis8131
      @dennis8131 Před rokem +27

      ഏജന്റ്നെ വെളുപ്പിക്കാൻ നോക്കാൻ വേണ്ടി കമന്റ് ഇടുന്ന നീ തന്നെ ഇത്‌ പറയണം

    • @nehakarthika4254
      @nehakarthika4254 Před rokem +8

      @@dennis8131 athe

    • @anandhuashokan2141
      @anandhuashokan2141 Před rokem

      For u തായോളി നീ ആരെ വെളുപ്പിക്കാ ൻ വന്നതാണ്

    • @user-el4xd5hl1f
      @user-el4xd5hl1f Před rokem +11

      ഉണ്ണിയെ വെളുപ്പിക്കാണ്ട ഉണ്ണിയെ ചീത്ത വിളിച്ചാൽ തിരിച്ചു ചീത്ത വിളിക്കും ഉണ്ണിയുടെ വായിൽ പഴം ഒന്നും ഇല്ല അയാൾക്ക്മലയാളം നല്ലതുപോലെ അറിയുകയും ചെയ്യാം

    • @FORYOU-st9uz
      @FORYOU-st9uz Před rokem +2

      @@dennis8131 അങ്ങേര് ചെയ്ത തെറ്റ് എന്താണെന്ന് പറ ബ്രോ...

  • @thathwamasithathwamasi1413

    sai..avantammeday vlog..

  • @sharathganesh8540
    @sharathganesh8540 Před rokem +61

    ഉണ്ണി ഏട്ടൻ ♥️💯

  • @hinuhinu7743
    @hinuhinu7743 Před rokem +47

    Well said sai 👍🏻ഒറ്റക്ക് നിന്ന് 5 പേരോട് പൊരുതി ☺️☺️

    • @Spiderman66DD
      @Spiderman66DD Před rokem +4

      അവനു വേണ്ടത് അഭിലാഷ് പിള്ള കൊടുത്തിട്ടുണ്ട്...

    • @athulyan100
      @athulyan100 Před rokem

      @@Spiderman66DD uvva pedichu thoori thanuthu virachu kedakka ippo entu poda palkuppi chunni fan

  • @vijaybhat5379
    @vijaybhat5379 Před rokem +2

    Excellent 👍.

  • @mallubrotherstube854
    @mallubrotherstube854 Před rokem +1

    ചേച്ചി ആരെങ്കിലും തെറിവിളിച്ചാൽ ചേച്ചി first അവരുടെ അനുവാദം മേടിക്കും പിന്നെ record ചെയ്യും 😄 എത്തിക്സ് നോക്കണം 😁

  • @achuanish3870
    @achuanish3870 Před rokem +12

    Ellavarum stay aanu .nammade secret agent pulli full travelling mood 😂✌️👌👍

  • @poornima8845
    @poornima8845 Před rokem +3

    Siyad kokker paranjath correct aanu....why did unni even call this third rate vlogger

  • @smithar9589
    @smithar9589 Před rokem +1

    👍

  • @amalrajpr5953
    @amalrajpr5953 Před rokem +1

    then why janam tv keeping a youtube channel to stream the news... if yiutube is bad

  • @vinithaps2536
    @vinithaps2536 Před rokem +5

    Ari annande oru avastha 😂😂😂😂

  • @achuachu881
    @achuachu881 Před rokem +10

    ജനം എന്ന പേര് ദയവായി മാറ്റണം ഞങ്ങൾക്ക് കൂടി നാണക്കേട് ഉണ്ടാക്കാൻ 😄ചാണകം അത് മതി

  • @shaijunairparattil543
    @shaijunairparattil543 Před rokem +15

    Was that guy driving while being on a debate? Maybe it’s not a crime in Kerala

    • @Common-Man48
      @Common-Man48 Před rokem +8

      Not driving🤣 in India we drive from the left side

    • @doublerr8721
      @doublerr8721 Před rokem

      Ninea polea ula pottanmar anu unni monea support cheyununea ennu manasilayi

    • @royalhawkmedia
      @royalhawkmedia Před rokem +13

      നോക്കു എന്റെ തലയിൽ ഒന്നുമില്ല ...
      തലക്കകത്തും ഒന്നുമില്ല
      ജഗതി.jpg 😅😅😅

    • @death263
      @death263 Před rokem

      @@Common-Man48 😹😹😹

    • @anirudh6386
      @anirudh6386 Před rokem

      പാവം കുറെ സങ്കികൾ

  • @vertexmedia19
    @vertexmedia19 Před rokem +9

    വ്ലോഗ്ഗെർ എനിക്ക് പുല്ലടോ...😅 പ്ലിങ് !

  • @Bijogilbert
    @Bijogilbert Před rokem +3

    Siyad kokkar... Wow!! U r the best. 😂😂😂 Kashtam!!!

  • @sreejithsv5131
    @sreejithsv5131 Před rokem +10

    Sai 🔥

  • @rajiumesh2414
    @rajiumesh2414 Před rokem +2

    കാന്താര സിനിമയെ തെറി പറയാൻ എനിക്ക് കന്നഡ തെരിയലേ 😂😂😂😂
    സായി കൃഷ്ണൻ
    ഒപ്പ്..,...,..

  • @_Sbfx_
    @_Sbfx_ Před rokem +6

    Unniyettan veluppikkal 😂

  • @bathicm
    @bathicm Před rokem +9

    17:40 ചേച്ചിക്ക് ചേച്ചിയുടെ ക്വാളിറ്റി മനസ്സിലായി 🤣

  • @harysonkjohnson
    @harysonkjohnson Před rokem +13

    ഉണ്ണിക്കുട്ടന്റെ ചാനൽ വെനം ടീവി 🤣🤣🤣

  • @arjunrajagopal3148
    @arjunrajagopal3148 Před rokem +10

    Janam TV with anchor and 3 body guards got 2.5k views with a huge channel....Sai Krishna single ayii vannu 51k views....athanu mwonee CZcams power....vivaram ullaa logically and rational think cheyuna.....freedom of expression avkasham ulla rajyam anu enu purnamayum vishvasikunaaa thalyil vivaram ulla orupaduu peruu undu 😂

    • @arjunrajagopal3148
      @arjunrajagopal3148 Před rokem +2

      @@sushanthsuresh2590 ohh Sheri sir 😂 cool aku buddy chumma chethaa vilichaa enikuu shabdam polum.kelkan pattila pinee verutha enthina...chill boy chill 😂

    • @dennis8131
      @dennis8131 Před rokem +2

      pinne enthinaod ivan ee channel moonji kond vannath

    • @Dr.freedom
      @Dr.freedom Před rokem

      Changayi Janam TV YT Channel alla, TRP nokkanam Channelinte views kaanann!

  • @sushanthsuresh2590
    @sushanthsuresh2590 Před rokem +24

    Pimping that's what this is. Carinakathirunn valuvala chilakkal. Daily 4 or 5 videos abusing others. Elupamanalllo oru paniyum cheyyand cash undakkan. People should start filing defamations

    • @dn8105
      @dn8105 Před rokem +3

      Yes. One single case and parasites will piss in their pants.