മര്യാദയ്ക്ക് സംസാരിക്കണം, ഇയാളാരാ?. ഇടയ്ക്ക് കയറിയ ഇടത് പ്രതിനിധിയോട് സന്ദീപ് വാര്യർ‌ | JANAM DEBATE

Sdílet
Vložit
  • čas přidán 13. 04. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : CG UMESH

Komentáře • 243

  • @goldentunes1218
    @goldentunes1218 Před měsícem +136

    ഇങ്ങനെ വേണം സംസാരിക്കാൻ. വരിയർ 👍🙏🏿🌹

    • @MathiVinson
      @MathiVinson Před měsícem +1

      രാത്രിയിൽ വാളും കയ്യിൽ വെച്ചു നടക്കുന്ന കൊടും തീവ്രവാദിയെ സപ്പോർട് ചെയ്യല്ലേ 😅😅😅

  • @geethapt8653
    @geethapt8653 Před měsícem +124

    സന്ദീപ് ജീ ഒരു പുലി തന്നെ 👍🏻 മുമ്പൊക്കെ anchor മാർക്ക് ബിജെപി പ്രതിനിദികളെ ഒരു പുച്ഛമായിരുന്നു. എന്നാൽ ഇപ്പോൾ anchor മാർ ബിജെപി പ്രതിനിധികളെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു 😄😄😄 പ്രത്യകിച്ചും സന്ദീപ് വാര്യർ, യുവരാജ്, സന്ദീപ് വചസ്പടി, പദ്മനാഭജീ, ഗോപാലകൃഷ്ണൻ ജീ, സുരേഷ് ഇങ്ങിനെയുള്ള പുലികൾ വരുമ്പോൾ anchor മാർക്ക് ഭയമാണ് 😂😂😂😂

  • @muralikrishnan6807
    @muralikrishnan6807 Před měsícem +80

    നിങ്ങൾ എന്നെ ബിജെപി ആക്കി..

  • @jacob-fd6th
    @jacob-fd6th Před měsícem +89

    സന്ദീപ് ജീ സൂപ്പര്‍

  • @ramakrishnantk7658
    @ramakrishnantk7658 Před měsícem +171

    BJP 10 വർഷം കൊണ്ട് കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇനിയുള്ള 10 ദിവസങ്ങളെങ്കിലും പണിയെടുക്കുക.❤

    • @saliashraf4995
      @saliashraf4995 Před měsícem +1

      വളരെ നല്ല കാര്യം കൂട്ടത്തിൽ മണിപൂറിൽ തുണിയില്ലാതെ നടത്തിയതും കർഷകർക്ക് സമരം ചെയ്യാൻ ഉള്ള അവസരം കൊടുക്കാത്തത് ബോണ്ട്‌ വഴി കൊഴ വാങ്ങി യതും കായിക താരങ്ങളെ ബിജെപി mb പരിഗണിച്ചതും എല്ലാം പറഞ്ഞു ബിജെപി യെ ഇല്ലാതെ ആക്കും എല്ലാം പരമാർത്ഥം

    • @ratheeshmohan1020
      @ratheeshmohan1020 Před měsícem

      ​@@saliashraf4995എടാ കേരളത്തിലേക്കാര്യംപറ അവന്റെയൊക്കെ മണിപ്പൂർ ഒന്നുപോടാ 😜

    • @ramakrishnantk7658
      @ramakrishnantk7658 Před měsícem +1

      @@saliashraf4995 Mb യോ?

    • @roy2060
      @roy2060 Před měsícem +5

      കാശ്മീറിലെ ഭൂതത്തെ തുറന്നു വിടാൻ കോൺഗ്രസ്‌ ശ്രെമിക്കുന്നു

    • @priyadarsan17
      @priyadarsan17 Před měsícem

      ​@@saliashraf4995Few Achievements of Modi Govt(2014-2024)
      1. Implemented Goods and Services Tax (GST) for a unified tax system.
      2. Launched the Swachh Bharat Abhiyan for cleanliness and sanitation.
      3. Initiated the Make in India campaign to boost manufacturing.
      4. Introduced the Pradhan Mantri Jan Dhan Yojana for financial inclusion of the unbanked population.
      5. Launched Ayushman Bharat (Pradhan Mantri Jan Arogya Yojana) for healthcare coverage.
      6. Initiated the Smart City Mission for urban development.
      7. Launched the Pradhan Mantri Ujjwala Yojana for providing LPG connections to BPL families.
      8. Initiated the Pradhan Mantri Awas Yojana for affordable housing.
      9. Launched the Skill India Mission for skill development.
      10. Introduced the Startup India scheme to promote entrepreneurship.
      11. Launched the Beti Bachao, Beti Padhao campaign for girl child empowerment.
      12. Initiated the Pradhan Mantri Mudra Yojana for small business financing.
      13. Launched the Atal Pension Yojana for the unorganized sector.
      14. Introduced the Pradhan Mantri Suraksha Bima Yojana for accident insurance.
      15. Launched Digital India for digital empowerment and increased internet connectivity.
      16. Initiated the Pradhan Mantri Fasal Bima Yojana for crop insurance.
      17. Launched the Pradhan Mantri Gram Sadak Yojana for improving rural connectivity.
      18. Introduced the Pradhan Mantri Vaya Vandana Yojana for financial security of senior citizens.
      19. Launched the Pradhan Mantri Kisan Samman Nidhi for income support to small and marginal farmers.
      20. Launched the Jal Jeevan Mission for providing safe and adequate drinking water.
      21. Initiated the National Digital Health Mission to create a national digital health ecosystem.
      22. Introduced the National Education Policy (NEP) for major educational reforms.
      23. Launched the Atmanirbhar Bharat Abhiyan (Self-reliant India) for economic recovery and self-reliance.
      24. Initiated the One Nation One Ration Card scheme for portable rations across the country.
      25. Launched the PM Street Vendor's AtmaNirbhar Nidhi (PM SVANidhi) for helping street vendors affected by the COVID-19 pandemic.
      26. Introduced the PM Garib Kalyan Yojana for providing relief to the poor during the COVID-19 pandemic.
      27. Launched the PM Matsya Sampada Yojana for the sustainable development of the fisheries sector.
      28. Introduced the PM Krishi Sinchai Yojana for expanding irrigation coverage.
      29. Launched the PM Gramin Digital Saksharta Abhiyan for promoting digital literacy in rural areas.
      30. Launched the PM Rojgar Protsahan Yojana for incentivizing employers for job creation.
      31. Introduced the PM Jeevan Jyoti Bima Yojana for life insurance.
      32. Launched the PM Kaushal Vikas Yojana for skill training under the Skill India mission.
      33. Launched the PM Gram Parivahan Yojana for providing connectivity to rural areas.
      34. Introduced the PM Sahaj Bijli Har Ghar Yojana (Saubhagya) for providing electricity connections to all households.
      35. Launched the PM Karam Yogi Maandhan Scheme, a pension scheme for self-employed artisans and traders.
      36. Introduced the PM Formalisation of Micro Food Processing Enterprises Scheme for supporting micro food processing units.
      37. Launched the PM Employment Generation Programme (PMEGP) for creating employment opportunities.
      38. Introduced the PM National Nutrition Mission (Poshan Abhiyan) for improving nutritional outcomes.
      39. Launched the PM National Solar Mission (part of the National Action Plan on Climate Change) for promoting solar energy.
      40. Initiated the PM National Mission for Clean Ganga (Namami Gange) for cleaning and conservation of the Ganga river.
      41. Launched the PM National Mission on Biodiversity and Human Well-Being for biodiversity conservation.
      42. Initiated the PM National Supercomputing Mission to enhance India's computing power.
      43. Launched the PM National Biopharma Mission to support the biopharmaceutical sector
      44. Pradhan Mantri Bharatiya Janaushadhi Pariyojana (PMBJP) - To provide quality medicines at affordable prices.
      45. Pradhan Mantri Surakshit Matritva Abhiyan (PMSMA) - To provide quality antenatal care to pregnant women.
      46. Pradhan Mantri Bhartiya Jan Aushadhi Pariyojana - For promoting generic drugs.
      47. Sagarmala Project - To enhance the performance of the country's logistics sector by harnessing the coastline.
      48. UDAN (Ude Desh ka Aam Naagrik) Scheme - To develop regional aviation markets and make flying affordable for the masses.
      49. Pradhan Mantri Vaya Vandana Yojana - A pension scheme aimed at providing financial security during old age.
      50. Deen Dayal Upadhyaya Gram Jyoti Yojana (DDUGJY) - For rural electrification.
      51. Mission Indradhanush - To improve vaccination coverage among children.
      52. National Health Protection Scheme (NHPS) - Initiative within Ayushman Bharat for health insurance cover.
      53. Pradhan Mantri Bhartiya Janaushadhi Kendras - Providing generic drugs at affordable prices.
      54. e-NAM (Electronic National Agriculture Market) - A pan-India electronic trading platform for agricultural commodities.
      55. Stand Up India Scheme - Providing credit to SC/ST and women entrepreneurs.
      56. Saubhagya Yojana (Pradhan Mantri Sahaj Bijli Har Ghar Yojana) - To provide electricity connections to all households in rural and urban areas.
      57. AMRUT (Atal Mission for Rejuvenation and Urban Transformation) - An urban transformation scheme with a focus on basic infrastructures.
      58. National Sports Education Board - To promote sports education in the country.
      59. National Clean Air Programme (NCAP) - An effort to tackle the problem of air pollution on a comprehensive scale.
      60. PM-KUSUM (Pradhan Mantri Kisan Urja Suraksha evam Utthan Mahabhiyan) - To increase farmers' income and provide sources for irrigation and de-dieselizing the agricultural sector.
      61. Pradhan Mantri Garib Kalyan Anna Yojana (PMGKAY) - To provide food to those in need.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Před měsícem +33

    സന്ദീപ് ജി.... സംസാരിച്ചു കൊണ്ടേയിരിക്കണം... എല്ലാം ജനങ്ങളിലെത്തിക്കണം 🔥🔥🔥🔥🔥🔥🔥💪💪💪💪💪💪👌👌👌👌👌👌👍👍👍🤔🤔

  • @user-nk8gw6le5z
    @user-nk8gw6le5z Před měsícem +120

    ഇടത് അപ്പക്കാള 😂😂😂😂😂

  • @thulaseedharannk4962
    @thulaseedharannk4962 Před měsícem +31

    ഇടയിൽ കയറി സംസാരിക്കുന്നവരുടെ മൈക്ക് ഓഫ്‌ ചെയ്യുകയല്ലേ ഭംഗി?

  • @anilkumarmalayath7741
    @anilkumarmalayath7741 Před měsícem +82

    സന്ദീപ്‌ 🙏🙏

  • @urumipparambil
    @urumipparambil Před měsícem +73

    ഏതു ചർച്ചയിലും കമ്യൂണിസ്റ്റ്കളും ഇടത് നിരീക്ഷകരും എന്ന് പറഞ്ഞ് വരുന്നവരുടെ സ്ഥിരം ഏർപ്പാടാണ് മറ്റുള്ള പാനലിസ്റ്റ്കൾ സംസാരിക്കുമ്പോൾ ഇടക്ക് കയറി സംസാരിച്ച് അലംബാക്കുക എന്നത്. കമ്യുണിസ്റ്റ് എന്ന് പറഞ്ഞാല് മാന്യതയും സംസ്കാരവും സാമാന്യ ബോധവും ഇല്ലാത്ത ഒരു കൂട്ടം അധഃപ്പത്തിച്ച വർഗ്ഗം എന്ന് അവർ നിരന്തരം ഓർമ്മിപ്പിക്കുന്നു.

    • @dineshannk2785
      @dineshannk2785 Před měsícem +1

      Parayan onnum ariyilla parayanum illa appol endu cheyum partti paranju kodu kunnathu pole ocha undakkum
      Niyama saba ill cheyunna pari padi chanal ayathu kondu
      Mundu pokkunnilla ennumatram

    • @ushanair8408
      @ushanair8408 Před měsícem

      Oru tharam kuru mathaebyanthara coomi daivapartyude konavathiyarathil doctorate edutha manyan idakkidakku mattullavarude thondayil kuzhalittu kuthunnu

  • @perumalasokan9960
    @perumalasokan9960 Před měsícem +38

    എന്തിനാണ് ഡോക്ടറേറ്റ്?
    എവിടെനിന്നു കിട്ടി ഈ സാധനത്തിനെ?

    • @iamvishnu1860
      @iamvishnu1860 Před měsícem +4

      Cpm alle kittan valiaya pani ella 😂

    • @user-mp1fk2cg8e
      @user-mp1fk2cg8e Před měsícem +4

      ചിന്തക്ക് കിട്ടിയതുപോലെ ഏതെങ്കിലും വാഴക്കുലയിലാകും ഡോക്ടറേറ്റ് 😂😂😂

    • @dineshannk2785
      @dineshannk2785 Před měsícem

      Doctorate a k g centerail
      Chennal pettennu adichu tharum

    • @rejimonck363
      @rejimonck363 Před měsícem +1

      വാഴക്കുലയിൽ അല്ല, തേങ്ങാക്കുലയിൽ ആണ് ഡോക്ടറേറ്റ്😂😂

    • @lr7297
      @lr7297 Před měsícem

      Chinthayk aarudeyo parambile vazhakkula vitappol kittiya pole iyaalum kakkaan poi kaanum.. 😊

  • @sarathkumar-oh7qz
    @sarathkumar-oh7qz Před měsícem +35

    ഡോ പശുപതി ഒന്നു മിണ്ടാതിരിക്കു,,,,,, 🤭😂😂

  • @ajithasanthosh1259
    @ajithasanthosh1259 Před měsícem +59

    Well done sandeep❤👏👏👍.

  • @gdevrajanacademy8013
    @gdevrajanacademy8013 Před měsícem +30

    ഇടതു നിരീക്ഷകന്റെ ഡോക്ടറേറ്റ് akg സെന്ററിൽ നിന്നും കിട്ടിയതാണ് 😢😢😢😢

    • @mathewkj1379
      @mathewkj1379 Před měsícem +3

      എനിക്ക് ഡോക്ടറേറ്റ് ഉണ്ടെന്ന കാര്യം പറയാൻ എനിക്ക് മടിയാണ്. ചിന്ത യെ പോലുള്ളവർ അതിന്റെ വില കളഞ്ഞു.

  • @KiranRNair
    @KiranRNair Před měsícem +20

    പൊളിച്ചടുക്കി 😊😊

  • @user-ei3ul3bn9b
    @user-ei3ul3bn9b Před měsícem +6

    Wow..
    ഒരു മിലിയൺ ആയി
    നമ്മുടെ ജനം TV..
    👍🏻😊

  • @user-oc9iz7cx3m
    @user-oc9iz7cx3m Před měsícem +38

    Sandeepji❤❤😊

  • @rameshsukumaran842
    @rameshsukumaran842 Před měsícem +28

    സന്ദീപ് 💪🏻

  • @remith8501
    @remith8501 Před měsícem +27

    സന്ദീപ്❤❤❤

  • @abhilashvijayan3315
    @abhilashvijayan3315 Před měsícem +29

    Congrats Sandeep

  • @PramodeDivakaran
    @PramodeDivakaran Před měsícem +22

    Well done Sandeep

  • @narayanankutty5973
    @narayanankutty5973 Před měsícem +6

    ശ്രീ സന്ദീപ് സർ അങ്ങേക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 👍👍👍👏

  • @sanjayaruketty8123
    @sanjayaruketty8123 Před měsícem +6

    👏👏👏👏👍👍👍👍🤝

  • @sudeepnair3013
    @sudeepnair3013 Před měsícem +7

    ഒരു പുതിയ പൊട്ടന്‍..dr. ജയരാജ്..കുറച്ച് വിവരം വേണ്ടെ

  • @shaji.sshaji.s7469
    @shaji.sshaji.s7469 Před měsícem +12

    Sandeep ji പറയുന്നത് കേൾക്കൂ

  • @vipinkm6576
    @vipinkm6576 Před měsícem +15

    Sandeep ji..🔥🔥🔥

  • @user-od8gq7wl6p
    @user-od8gq7wl6p Před měsícem +10

    കേരളത്തിൽ ഇടതനും, വലതനും ഭീകരതയെ വീതിച്ചെടുത്തു.

  • @maneesha-jh7pd
    @maneesha-jh7pd Před měsícem +13

    സന്ദീപ് വാര്യർ 🧡

  • @ajithkumar6728
    @ajithkumar6728 Před měsícem +17

    Sandeep ji super💪💪

  • @sajeev8400
    @sajeev8400 Před měsícem +12

    Sandeep ji...kollanda...

  • @manojt.k.6285
    @manojt.k.6285 Před měsícem +9

    ചോദ്യത്തിന് മറുപടി പറയുമ്പോൾ കണാകുണാന്ന് പറയാനല്ലാതെ അടിമകൾക്ക് എന്ത് പറയാനറിയാം? തേഞ്ഞൊട്ടാൻ കമ്മികൾക്ക് യാതൊരു നാണവുമില്ല😂😂😂 സന്ദീപ്❤❤

  • @mathewkj1379
    @mathewkj1379 Před měsícem +13

    കമ്മ്യൂണിസ്റ്റും കോൺഗ്രസ്‌ ഉം സത്യത്തിൽ വർഗീയ കക്ഷികളാണ്. അവർ സ്ഥാനാർഥികളെ തീരുമാനിക്കുന്നതും അനുകൂല്യല്യങ്ങൾ കൊടുക്കുന്നതും "മതം " നോക്കി തന്നെയാണ്.

  • @rajukunjupillai755
    @rajukunjupillai755 Před měsícem +9

    Well said sree sandeep warier👌👌👌

  • @lalithamenon918
    @lalithamenon918 Před měsícem +11

    Antham kammi? Chintha's brother?????

  • @DineshKumarPK-fk2hi
    @DineshKumarPK-fk2hi Před měsícem +8

    Great Sandeep ji 🙏🙏🙏

  • @gopalakrishnannair9817
    @gopalakrishnannair9817 Před měsícem +15

    Sandeepji ❤❤❤

  • @radhakrishnanpm4273
    @radhakrishnanpm4273 Před měsícem +9

    വെറും ഡോക്ടർ അല്ല മൃഗഡോക്ടർ ആയിരിക്കും ആയിരിക്കും കാരണം മൃഗങ്ങൾക്ക് ഇതിലെ വിവരമുണ്ട്

  • @manikuttan50
    @manikuttan50 Před měsícem +9

    Sandep ji 👌

  • @kulathummuriy
    @kulathummuriy Před měsícem +7

    Super sandeep ji

  • @sudhishpb144
    @sudhishpb144 Před měsícem +8

    Sandeepjji ❤👍👏👌👏👏

  • @rejikumar8000
    @rejikumar8000 Před měsícem +7

    ജയ് സന്ദീപ്, ഉമ്മ ❤️❤️❤️❤️❤️

  • @mohandasaniyathodiyil4132
    @mohandasaniyathodiyil4132 Před měsícem +7

    Excellent Mr.Sandip Varrier ❤

  • @santhoshakkara4732
    @santhoshakkara4732 Před měsícem +6

    സന്ദീപ് പോളിയാണ് 💪💪💪

  • @unnikrishnannair170
    @unnikrishnannair170 Před měsícem +8

    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SREE RAM...
    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..BHARATHAM...JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..SREE MODI JI GOVERNMENT...
    VANDEEMAADARAM...

  • @SreerajS2020
    @SreerajS2020 Před měsícem +8

    Sandeep❤❤❤

  • @Madhukm777
    @Madhukm777 Před měsícem +2

    സന്ദീപ് ജി... നല്ല ക്ലീയറായി സംസാരിക്കുന്നു എല്ലാം❤ ജനങ്ങളിലെത്തിക്കണം❤❤❤❤❤🎉🎉🎉🎉🎉

  • @rajeeshk.r6396
    @rajeeshk.r6396 Před 28 dny +1

    ഇതൊന്നും ജനങ്ങൾക്ക് മനസ്സിലാക്കാന്‍ കഴിവില്ല എന്നതാണ്‌ സങ്കടം

  • @FlowerBull
    @FlowerBull Před měsícem +6

    ജയരാജെ, സന്ദീപ് ജി യെ തടയണം. ഇല്ലെങ്കിൽ പാർട്ടി യുടെ കാര്യങ്ങൾ മാലോകരെല്ലാം പാട്ടാക്കും. 😄

    • @Smithak-jr8ro
      @Smithak-jr8ro Před měsícem

      Nannayi hindukal manasolakunnu brother

  • @prakashveetil3448
    @prakashveetil3448 Před měsícem +7

    ❤❤❤❤ sandeepji❤❤❤❤❤

  • @sindhualora500
    @sindhualora500 Před měsícem +2

    അടിപൊളി 👍👍

  • @vismiyavijayakumar3254
    @vismiyavijayakumar3254 Před měsícem +2

    👍👍👍👍👍👍👍

  • @devaprasadkurup4489
    @devaprasadkurup4489 Před měsícem +3

    ആ പുത്തെത്ത് travel vlog kandaal ഈ പറഞ്ഞത് മനസിലാകും. അവർ എത്ര പെട്ടെന്ന് ആണ് ട്രക്കും ആയി ഓരോ സംസ്ഥാനങ്ങളും കടന്ന് പോകുന്നത് എന്ന്.

  • @ratheeshsivaraman7023
    @ratheeshsivaraman7023 Před měsícem +1

    കിട്ടിയോ ???
    ഇല്ല ചോദിച്ചു വാങ്ങിച്ചു 🤣🤣🤣🤣🤣

  • @dijiv.dharmajan1855
    @dijiv.dharmajan1855 Před měsícem +7

    One and only sandeepji 👏👏👏👏👏

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před měsícem +2

    അത് കലക്കി സന്ദീപേ ?😂

  • @viswanathan3097
    @viswanathan3097 Před měsícem +17

    Jayaraj.oru.jocker.anallo😂😂😂

  • @svisakh1
    @svisakh1 Před měsícem +2

    Why anchors don't mute mike. Looks like they want fights

  • @RajKumar-vw2cb
    @RajKumar-vw2cb Před měsícem +1

    Good comments Sandeep Ji ..Jai Bharath

  • @sankuvijayakumar7129
    @sankuvijayakumar7129 Před měsícem +3

    Who is this CPM representative. Those who have no patience will not call for duscussion. Let keep quite and listen to the question & its answer. From where he got docterate

  • @MK-kq4qg
    @MK-kq4qg Před měsícem +4

    Evanokke Doctor Degree given by CPM? Vivarom aduthude poksthavsnokke Dr position abusing

  • @kuntherman1332
    @kuntherman1332 Před měsícem +2

    Br baburaj who gave him doctorate?

  • @user-rn8gv6nb8g
    @user-rn8gv6nb8g Před měsícem +4

    Sandeep thee anutto

  • @sasikumarmangattu
    @sasikumarmangattu Před měsícem

    ❤️❤️

  • @sivanpillai9201
    @sivanpillai9201 Před měsícem

    സഹിക്കാൻ പറ്റുന്നില്ല. അപമാനം സഹിക്കുന്നതിന് പരിധിയില്ലേ ??

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Před měsícem

    👌👌👌👏

  • @shinue4625
    @shinue4625 Před měsícem +2

    Sandeep ... Well done.
    Ini muthal ee maaprakaludeyum kammikaludeyum vazhiyil ninnu kodukkaruthu.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Před měsícem

    ❤️❤️❤️🙏💕💕💕🙏

  • @radhakrishnanks5981
    @radhakrishnanks5981 Před měsícem +2

    ഇടതു പ്രതിനിധിക്ക് ഏതിലാ ഡോക്ടറേറ്റ്?

    • @lovebytes5469
      @lovebytes5469 Před měsícem

      വിവരക്കേടിന് ഒരു ഡോക്ടറേറ്റ് ഈ മരപ്പട്ടി ക്ക് 😂😂

    • @100kuttu
      @100kuttu Před měsícem

      😜😜😜😜

    • @SudheerKumar-hv3mr
      @SudheerKumar-hv3mr Před měsícem

      മണ്ടത്തരത്തിന് ഡോക്ടറേറ്റ് കിട്ടിയതാണ്😂

  • @a.philip3923
    @a.philip3923 Před měsícem +1

    45000/ toll? Then Which profit is warrier talking about?

  • @Govinda-Mamukoya
    @Govinda-Mamukoya Před měsícem +1

    തീവ്രത അളക്കുന്ന യന്ത്രം കണ്ടു പിടിച്ചതിന് Akg സെൻ്ററിൽ നിന്നും ഡോക്ടറേറ്റ് കിട്ടിയ ജയരാജ്😂

  • @harikumarkg9708
    @harikumarkg9708 Před měsícem

    നന്നായി..!

  • @surendran1238
    @surendran1238 Před měsícem

    അവൻ പഠിച്ചതും പഠിപ്പിച്ചതും ഈ " ഇടക്ക് കേറി" പറയലും പറയുന്നവരുടെ വായിൽ കേറി പറയലും മാത്രമാണല്ലോ.

  • @kunhunniik1691
    @kunhunniik1691 Před měsícem

    സന്ദീപ വാര്യയരെപ്പോലുള്ള വർ വേണം നമുക്ക്

  • @sasidharankana1329
    @sasidharankana1329 Před měsícem

    വാ രിയർ സാറേ സൂപ്പർ ആയി.
    സാധാരണ ജനങ്ങൾക്ക്‌ കാര്യം മനസ്സിലാക്കാൻ ഇതുപോലെ പറഞ്ഞാമതി.
    രണ്ടു ഉദാഹരണം
    1. ഡൽഹിയിലെ ബജാജ് ഓട്ടോ
    2. നല്ല റോഡ് ഉണ്ടെങ്കിൽ അല്ലേ ടോൾ ഉണ്ടാകൂ.
    നേരത്തെ ഓക്കേ ചാനൽ ചർച്ചയിൽ വരുന്നവർ ഇങ്ങിനെ ഒന്നും പറയില്ല.
    ആരെയും വാക്കുകൾ കൊണ്ട് പോലും നോവിക്കാൻ കെൽപില്ലാത്തവർ.

  • @sureshbtasb4060
    @sureshbtasb4060 Před měsícem +2

    Yetha ee Andam Kammi.

  • @muralik
    @muralik Před měsícem +3

    Vayunnokkiiu edathan 😂

  • @SubairpkSubairpk-zg5hl
    @SubairpkSubairpk-zg5hl Před měsícem

    Hai visarjanam tv

  • @JayaKumar-nn3ie
    @JayaKumar-nn3ie Před měsícem +2

    Aap Puri Baroda

  • @rajivramakrishnan5878
    @rajivramakrishnan5878 Před měsícem

    ഇടത് നിരീക്ഷകൻ ഡോക്ടർ ആണത്രെ.

  • @jayakumark2042
    @jayakumark2042 Před měsícem

    ഏതാണ് ഇടതിന്റ ഈ പുതിയ Dr. അവതാരം

  • @cjthomas3386
    @cjthomas3386 Před měsícem

    Petrol, Diesel price?

  • @SadaSiven-el5kc
    @SadaSiven-el5kc Před měsícem

    ഇയാൾക്ക് ആരാ ഡോക്ടര്ട്ടേ കൊടുത്തത്

  • @captrk31kartha56
    @captrk31kartha56 Před měsícem

    ഈ പ്രൊഫസർ ആണോ പിള്ളേരെ padippikkunnathu

  • @binusankarbinusankarsankar6412

    ഈ വിവരം കെട്ടവൻ മാർക്ക് എന്തുപറഞ്ഞാലും മനസ്സിലാവൂല

  • @manirci2583
    @manirci2583 Před měsícem +2

    Antham kammi doctorate .

  • @100kuttu
    @100kuttu Před měsícem

    ഇയാൾ ആരാണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😄😄😄😂😂😂😂

  • @pramodkumarm4452
    @pramodkumarm4452 Před měsícem

    ഇടത് നിരീക്ഷകൻ 😂😂😂😂😂

  • @prakashveetil3448
    @prakashveetil3448 Před měsícem +2

    Poorikammikal😂😂😂😂😂😂

  • @harimohan2876
    @harimohan2876 Před měsícem

    ഹായ് വാഴക്കുല

  • @shivbaba4631
    @shivbaba4631 Před měsícem

    ഇത് ഒരുവിഭാഗക്കാരുടെ രീതിയാണ്.

  • @user-ug6ck8mo5z
    @user-ug6ck8mo5z Před měsícem +2

    Vikaram alakkunna machine alla sir voting machine ullidatholam aroke evidoke vote cheythalum bjp ke poku ,

  • @jayanthiruvarath4132
    @jayanthiruvarath4132 Před měsícem +5

    ഇത് ഏതാ മൃഗാഡോക്ടർ?

  • @asokankk482
    @asokankk482 Před měsícem

    ഒരു വിവരവുമില്ലാത്ത വൃാജഡോക്ടർ

  • @akgamers2510
    @akgamers2510 Před měsícem

    Sandeep Ji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheejasheeja628
    @sheejasheeja628 Před měsícem +2

    Vesyayude sadachara prasangam... Rashtra pithavine vedivachu veezhthiya rss samadana vadikal... Gujarati il niraparadikalaya 3000 manushyate konnodukkiya rss punyalanmar...

  • @renusiji8889
    @renusiji8889 Před měsícem

    India. Road. Conectvity. World. Number one. Second. Position.in world.huge.amound.petrol.desel.save.jaihind

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před měsícem

    ഇവന്മാർക്ക് മര്യാദ അറിയില്ല 🤔🤔

  • @RKNair7810
    @RKNair7810 Před měsícem +2

    ivanu aareda doctorate koduthathu

  • @jayakumark2042
    @jayakumark2042 Před měsícem

    സന്ദീപ്ജി പൊളിച്ചു 👏👏👏👍❤️

  • @sasinarayana
    @sasinarayana Před měsícem

    ഒരാൾ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തുന്നത് മാക്രികളുടെ സ്ഥിരം പരിപാടിയാണ്.