ലോകം ചുറ്റിയ സഞ്ചാരി 'സന്തോഷ് ജോർജ് കുളങ്ങര അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 5. 12. 2021
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/918137888123
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 4,3K

  • @saleeshsuresh1080
    @saleeshsuresh1080 Před 2 lety +4468

    ആദ്യം ആയിട്ട് ഈ പരിപാടി കാണുന്നു.. അതും ഒറ്റ പേര് "സന്തോഷ്‌ ജോർജ് കുളങ്ങര" 🔥🔥🔥

    • @akrcreation347
      @akrcreation347 Před 2 lety +44

      Njanum🤗🤗

    • @mandmcreation3425
      @mandmcreation3425 Před 2 lety +28

      Njanum

    • @hafsanaa3674
      @hafsanaa3674 Před 2 lety +12

      Truth

    • @arunjoseph724
      @arunjoseph724 Před 2 lety +12

      Yes...watching only because of Santhosh George Kulangara....Sreekandan nair is so boring...

    • @aneeshvs4797
      @aneeshvs4797 Před 2 lety +12

      അങ്ങിനെ തന്നെ, ഞാനും സന്തോഷേട്ടൻ ഉയിർ ❣️❣️❣️❣️❣️❣️💞💞💞💞💓

  • @ajoetalkz
    @ajoetalkz Před 2 lety +2518

    ഇന്നേ വരെ ഒരു എപ്പിസോടും കാണാതെ santhosh george കുളങ്ങര ഉള്ളത്കൊണ്ട് മാത്രം ഇ എപ്പിസോഡ് കാണാൻ വന്നു ❤️❤️... സഞ്ചാരം ഇഷ്ടം... ❤️❤️

  • @rajianil1198
    @rajianil1198 Před 2 lety +281

    Santhosh sir.... അസൂയയയോടൊപ്പം അഭിമാനവും തോന്നിയ വ്യക്തിത്വം ❣️

    • @saraththrissur485
      @saraththrissur485 Před rokem +1

      Asooya thonnnenda karyamundo.. aa manushyan jeevitham panaya vechittanu ingane aayath. nammal cheyyan madichath adheham cheythu... Manasile dhairayamanu ath.. namuk maythrukayanu adheham

    • @kareemkuniya374
      @kareemkuniya374 Před rokem

      👍

  • @seenajamal4209
    @seenajamal4209 Před 2 lety +211

    കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബുദ്ധിയും വിവരവും ഉള്ള മലയാളി. ഇദ്ദേഹത്തിന്റെ നാട്ടുകാരിയായതിൽ അഭിമാനം 🥰💃. ഇതാണ് യഥാർത്ഥ celebrity.

    • @sulusulu5218
      @sulusulu5218 Před rokem

      Santoshathode,,,kandu,,,,,avasanaem,,,oru,,vishammem,,,,💔🙏

  • @mallucinemas4977
    @mallucinemas4977 Před 2 lety +2711

    ഞാൻ ആദ്യമായിട്ടാണ് ഈ Show യുടെ ഒരു episode കാണുന്നത്… കാരണം അദ്ധേഹമാണ് THE ONE AND ONLY SGK🔥🔥❤️❤️

    • @moidunniayilakkad8888
      @moidunniayilakkad8888 Před 2 lety +12

      ഞാൻ ഒന്നു മുതൽ കാണുന്നു. യൂറ്റൂബിലൂടെ. ഇഷ്ടമാണ്.

    • @dia6976
      @dia6976 Před 2 lety +6

      Watch jacob john sir episode..its superb

    • @rahuldarsana3804
      @rahuldarsana3804 Před 2 lety +5

      ഞാനും പിന്നെ ബിസ്സിനസ്സ് ചെയ്യാൻ ശ്രീ നായ ഓരു പുലി ആണ്

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety +13

      അല്ല പിന്നെ.... അല്ലാതെ കണ്ടൻ നായരേ കാണാൻ ആര് വരുന്നു 😇

    • @salusimon7796
      @salusimon7796 Před 2 lety +1

      Same

  • @hitchhikingnomaad
    @hitchhikingnomaad Před 2 lety +3630

    Most waited episode ❤️❤️❤️❤️❤️സന്തോഷ്‌ സർ ഉയിർ ❤❤❤❤❤

  • @sudheerkallayil3564
    @sudheerkallayil3564 Před rokem +72

    സത്യ സന്തനായ അറിവും കഴിവുംഉള്ള ഒരു മലയാളി സന്തോഷ്‌ കുളങ്ങര

  • @noufalkl1020
    @noufalkl1020 Před rokem +28

    ""മാന്യമായി behave ചെയ്യുന്നവർ,നല്ല ആശയത്തെ ഒക്കെ അനുകരിക്കുന്നത് നല്ലതാണ് ""
    സന്തോഷ്‌ ചേട്ടന്റെ ഏത് interview കണ്ടാലും ഇത് പോലെ നല്ലൊരു motivation വാചകം ഉണ്ടാകും
    SGK 😍❤❤🥰🥰😍

  • @sanketrawale8447
    @sanketrawale8447 Před 2 lety +1773

    flowers ഒരു കോടിയിൽ ഇത്രയേറെ ആകാംക്ഷയും സന്തോഷവും. മറ്റൊരു episode ലും ഉണ്ടായിട്ടില്ല. Skip ചെയ്യാതെ കണ്ട ഒരേ ഒരു episode 👌👌👍👍👍❤️❤️

  • @thadikkaranumteacherum
    @thadikkaranumteacherum Před 2 lety +800

    സത്യം പറഞ്ഞാൽ പണ്ട് ഒരു ലേബർ ഇന്ത്യ കിട്ടാൻ കൊതിച്ചിട്ടുണ്ട് 🤩🤩 അത്രക്കും നൊസ്റ്റാൾജിയ അതിനുണ്ട് 😘

    • @ziyavudeeny9598
      @ziyavudeeny9598 Před 2 lety +16

      njaaaan adhym vykuga athil santhosh sirntr oru anubhavam undavumm yathraa vivaranmm athu vyknm

    • @vediketeebyEstate
      @vediketeebyEstate Před 2 lety +1

      Kishkindha trip 👌

    • @m.faisal.2419
      @m.faisal.2419 Před 2 lety +5

      കൂട്ടുകാരന്റെ ബാഗിൽ നിന്നും അടിച്ചു മാറ്റിയിട്ടുണ്ട് അതും ഒരു കാലം 😜😜

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവനfrauds

    • @lijojohn6933
      @lijojohn6933 Před 2 lety +2

      Labour india paperintae colourum ennum ormayundu

  • @valsalabhasi7481
    @valsalabhasi7481 Před rokem +34

    നാളത്തെ ചരിത്ര താളുകളിൽ ഇടം കണ്ടെത്തിയ പ്രിയ സഞ്ചാര സാഹിത്യകാരന് അഭിനന്ദനങ്ങൾ 🙏

  • @saleekahammadsali1315
    @saleekahammadsali1315 Před 2 lety +10

    കേരളം ലോകത്തിന് നൽകിയ അത്ഭുതം...
    Dec 25th മരങ്ങാട്ടുപ്പള്ളിയിൽ ജോർജ്ജ് റോസമ്മാ ദമ്പതികൾക്കൊരു മകൻ പിറന്നു,
    കാലം ഒരുപാട് സഞ്ചരിച്ചു, പിന്നീട് നീണ്ട 31 വർഷങ്ങൾ ആ മനുഷ്യൻ ഒരു ക്യാമറ കൊണ്ട് ലോകം നമ്മുക്ക് കാണിച്ചു തരുകയായിരുന്നു, ഒരു മനുഷ്യൻ എങ്ങനെ ആവണം എന്നും, എങ്ങനെയൊക്കെ യാത്ര ചെയ്യാമെന്നും പഠിപ്പിച്ചു തന്ന ഒരു അത്ഭുത മനുഷ്യൻ...
    സന്തോഷ് ജോർജ്ജ് കുളങ്ങര❣️

  • @ayishahina3a102
    @ayishahina3a102 Před 2 lety +907

    കേട്ടാൽ മടുപ്പ് വരാത്ത ശബ്ദമാണ് ഇദ്ദേഹത്തിന് 🥰🥰🥰

    • @nishmababu9640
      @nishmababu9640 Před 2 lety +4

      😊athe sathyam

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +1

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

    • @ansilazeez6623
      @ansilazeez6623 Před 2 lety

      🤝🤝🤝

    • @aswathypg9941
      @aswathypg9941 Před 2 lety

      @@voiceofpublicvoiceofpublic8824 correct.. Njanum poyathanu.. Verum udayippu..

    • @jomongeorge5180
      @jomongeorge5180 Před 2 lety

      @@nishmababu9640 r

  • @Safarali78629
    @Safarali78629 Před 2 lety +711

    പണത്തിന്റെ പിന്നാലെ പോവാതെ പാഷനും വിഷനും നോക്കിപോവാൻ പഠിപ്പിച്ച മുത്ത് ❤️❤️❤️❤️

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +5

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

    • @888------
      @888------ Před 2 lety +4

      തന്ത ഇരുന്നു തിന്നാൻ ഉള്ള വക ഉണ്ടാക്കി ഇട്ടിട്ടുണ്ട് .ദാരിദ്ര്യ വാസി അല്ല 😲

    • @shankarraj5153
      @shankarraj5153 Před 2 lety

      @@voiceofpublicvoiceofpublic8824 oo oo 9

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 2 lety +1

      @@888------ മലരേ പോ...

    • @IdeaBasket
      @IdeaBasket Před 2 lety

      @@888------ തന്ത ഉണ്ടാക്കിയ മുതൽ കൊണ്ടല്ല അയാൾ ജീവിക്കുന്നത്

  • @jabijabir7667
    @jabijabir7667 Před 2 lety +70

    Sandhosh sr....ഇടക് സാറിന്റെ സംസാരം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😊 എനിക്ക്

    • @Aap_companion
      @Aap_companion Před 2 lety

      czcams.com/video/vaEUUC-QNzM/video.html.
      രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??

    • @archanajineshvijitha4115
      @archanajineshvijitha4115 Před 11 měsíci

      ഇദ്ദേഹത്തെ കാണുന്നതേ ഒരു സന്തോഷമാണ്. 😊😊

    • @nalinv3778
      @nalinv3778 Před 2 měsíci

      ​@@archanajineshvijitha4115+

  • @ajirajem
    @ajirajem Před 2 lety +33

    സന്തോഷിനെ കേൾക്കാൻ തുടങ്ങിയാൽ അദ്ദേഹം സംസാരം നിർത്തും വരെ കേട്ടിരിക്കും... അതാണ് ആ സംസാരത്തിൻ്റെ മാസ്മരികത....

  • @monsptha
    @monsptha Před 2 lety +301

    അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷo 💪സന്തോഷ് ജോർജ് കുളങ്ങര.

  • @jaisonjmathew2957
    @jaisonjmathew2957 Před 2 lety +747

    സന്തോഷ്‌ ജോർജ് കുളങ്ങര പങ്കെടുത്ത പരിപാടി ആയതിന്റെ പേരിൽ മാത്രം എപ്പിസോഡ് മുഴുവൻ കണ്ടുതീർത്ത ഞാൻ 😍🤘✌👍

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +2

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

    • @sunithdamodar23
      @sunithdamodar23 Před 2 lety +2

      @@voiceofpublicvoiceofpublic8824 👍

    • @sanalsargam9387
      @sanalsargam9387 Před 2 lety +1

      Me also...

    • @abdulgafoor4664
      @abdulgafoor4664 Před 2 lety +1

      കറക്റ്റ്

    • @585810010058
      @585810010058 Před 2 lety +1

      Correct

  • @fnf7303
    @fnf7303 Před 2 lety +67

    ഇത്രയധികം ലോക രാജ്യങ്ങളിൽ പോവാൻ പറ്റിയ സന്തോഷ് കുളങ്ങര ഒരു ഭാഗ്യവാൻ തന്നെ ❤️

  • @abdulsalam-iw8jv
    @abdulsalam-iw8jv Před 2 lety +23

    ഇത്രയും ഉന്നതിയിൽ എത്തിയിട്ടും വിനയം കൈവിടാത്ത മനുഷ്യൻ അഭിനന്ദനങ്ങൾ സതോഷ് ജോർജ് കുളങ്ങര സാർ.

    • @Aap_companion
      @Aap_companion Před 2 lety

      czcams.com/video/vaEUUC-QNzM/video.html.
      രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??

  • @rameesrami8544
    @rameesrami8544 Před 2 lety +862

    Skip ചെയ്യാതെ ഒറ്റ ഇരിപ്പിന് കണ്ടു തീർത്ത ഏക eppisode 👍👍👍👍👍👍

    • @fahadfaisal8660
      @fahadfaisal8660 Před 2 lety +5

      Mm
      Same❤🔥👍

    • @mallusongs7755
      @mallusongs7755 Před 2 lety +2

      Njaaan skip cheythirunnu.. Idaku vannu disturb cheyina adddd

    • @a_r______r_a_h_u_l
      @a_r______r_a_h_u_l Před 2 lety +3

      ഏറെക്കുറെ ❤🥰

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

    • @mufeedmv
      @mufeedmv Před 2 lety

      Njanum❤❤

  • @HarifsVlogs
    @HarifsVlogs Před 2 lety +263

    കേരളത്തിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു പ്രമുകൻ ഉണ്ടെങ്കിൽ അത് ഇദ്ദേഹം ആയിരിക്കും 👍👍👍🔥🔥😍

  • @yasararafath8780
    @yasararafath8780 Před 2 lety +37

    സ്കിപടിക്കാതെ പ്രോഗ്രാം മുഴുവൻ കണ്ടു
    ഒരേയൊരു വികാരം "യാത്ര" മലയാളിക്ക് സംഭാവന നൽകിയ 'സന്തോഷ്‌ ജോർജ്ജ് കുളങ്ങര'👍👍👍👍👍👍

  • @nsns5739
    @nsns5739 Před 2 lety +17

    ആർക്കും പരാതി പറയാനില്ലാത്ത ഒരേയൊരു വ്യക്തി... എന്നും ബഹുമാനവും സ്നേഹവും മാത്രം. സന്തോഷ്‌ ജോർജ് കുളങ്ങര

  • @Nadeerrahim
    @Nadeerrahim Před 2 lety +1551

    ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ പറഞ്ഞു വരുന്ന കാര്യം പൂർത്തിയാക്കാൻ അദ്ദേഹം അനുവദിച്ച ഒരേ ഒരു മനുഷ്യൻ " സന്തോഷ് ജോർജ് കുളങ്ങര" 😍😍😍

    • @sajankumar4701
      @sajankumar4701 Před 2 lety +29

      ഒരു ആളയും അനുവദിക്കില്ല 😄😄😄

    • @haris_____m275
      @haris_____m275 Před 2 lety +9

      അയാള് എന്താ അങനെ

    • @k.csajeev7135
      @k.csajeev7135 Před 2 lety +52

      ഏറ്റവും. കൂടുതൽ യാത്ര ചെയ്ത ആളും, ഏറ്റവുംകൂടുതൽ സംസാരിച്ച ആളും നേർക്കുനേർ

    • @rajeshrsutube
      @rajeshrsutube Před 2 lety +9

      Seri aanu, idheham complete cheyyan sammadhikkoolla, valavala valavalaaaaa,

    • @vishnuanthikadvlog5769
      @vishnuanthikadvlog5769 Před 2 lety +57

      കണ്ഠന്റെ കിണ്ണം പാറും ആളും തരവും നോക്കി പറഞ്ഞില്ലേൽ..സിംഗം ആണ് ഓപ്പോസിറ്റു നിൽക്കുന്നത്..

  • @teaclub3873
    @teaclub3873 Před 2 lety +824

    ആദ്യമായി ശ്രീകണ്ഠൻ നായർ.. മിണ്ടാതെ നിന്ന് കേൾക്കുന്നു ഒരാളുടെ മുന്നിൽ.. സന്തോഷ്‌ ജോർജ് 😍😍😍👏👏👏🤝🤝

    • @creations4s718
      @creations4s718 Před 2 lety +1

      Nyanumeeee,,,,,,,

    • @connect2mathew1
      @connect2mathew1 Před 2 lety +13

      പുള്ളിയോട് മുട്ടാൻ നിന്നാൽ ശ്രീകണ്ഠൻ നായർ കണ്ടി ഇടും അതാ കേട്ട് കൊണ്ട് ഇരിക്കുന്നത് ..

    • @nidheeshkr
      @nidheeshkr Před 2 lety

      @@connect2mathew1 സത്യം

    • @s.k3763
      @s.k3763 Před 2 lety +1

      👏👏👏

    • @ullasullu213
      @ullasullu213 Před 2 lety +6

      SRK always respect SGK
      Please go through that history.........

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 Před 2 lety +9

    ജിജ്ഞാസയും കൗതുകവും ചൂഴ്ന്നു നിൽക്കുന്ന നിമിഷങ്ങളിലൂടെ, വിശ്വാവലോകനത്തിന്റെ വലിയൊരു വാതായനമാണ് സന്തോഷ് ജോർജ് കുളങ്ങര തുറന്നത്.
    മനോഹരമായ അനുഭവം. നൂറാം എപ്പിസോഡിന് ഏറ്റവും അനുയോജ്യൻ ഈ ലോകസഞ്ചാരി തന്നെ !
    അഭിനന്ദനങ്ങൾ!

  • @christophermoriarrty6883
    @christophermoriarrty6883 Před 2 lety +14

    ഇത്രയും മാന്യമായ ഒരു മനുഷ്യനെ അതിശയത്തോടെ മാത്രമേ കണ്ടിരിക്കുന്നു, hat's off you man , living legend 🙌 👏

  • @timetraveller245
    @timetraveller245 Před 2 lety +176

    സന്തോഷേട്ടനെ എവിടെ കണ്ടാലും അപ്പോ ചാടി കേറും 🔥🔥🔥

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവനfrauds

  • @DeepakJBhasi
    @DeepakJBhasi Před 2 lety +151

    അങ്ങനെ കുറേ നാളുകൾക്കു ശേഷം ഒരു ടീവീ പ്രോഗ്രാം ഫുൾ ഇരിന്നു കണ്ടു..അതിനു ഒരു ഒറ്റ റീസൺ ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയും അദ്ദേഹത്തിൻറെ യാത്ര അനുഭവങ്ങളും തന്നെയാണ്.

  • @thomasjoseph5532
    @thomasjoseph5532 Před 2 lety +27

    താങ്കളെ കേൾക്കുന്നതും കാണുന്നതും ഒരു സന്തോഷവും സുഖവും ആണ്, സന്തോഷ്‌. ❤

  • @rafik8395
    @rafik8395 Před 2 lety +25

    ഒരു പരിപാടി കണ്ണുകൊണ്ടല്ലാതെ മനസ്സുകൊണ്ട്‌ കാണാൻ പഠിച്ചതിദ്ദേഹത്തിലൂടെയാ.. this man inspired me more than anyone, motivated me like my father, teach me how to love a journey as a mother's love to their child, injected me a drug named trip. SGK❤️ ഇന്ന് പിന്നിലേക്ക്‌ നോക്കുമ്പോൾ ഞാൻ പിന്നിട്ട ഓരോ വഴികൽക്കും പിന്നിലെ ഒരൊറ്റ റീസൺ. I don't have enough words to thank him

  • @mercybabychen7377
    @mercybabychen7377 Před 2 lety +268

    നമ്മൾ നേരിട്ട് ആ സ്ഥലം കണ്ട ഫീൽ തരുന്നതു പോലെ explain ചെയ്യുന്ന സന്തോഷ്‌ ജോർജ് കുളങ്ങര. Big salute

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +1

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

  • @akshay43457
    @akshay43457 Před 2 lety +235

    ചിലരെ എങ്കിലും സ്വപ്നം കാണാൻ പഠിപ്പിച്ച വ്യക്തി❤️❤️

  • @praveenpravi7103
    @praveenpravi7103 Před 2 lety +6

    ആദ്യമായാണ് കാണുന്നത്.... SJK sir നെ കണ്ടത് കൊണ്ട്..... ഒരു പാട്യാത്രചെയ്യാൻ, കാഴ്ചകൾ കാണാൻ മോഹിപ്പിച്ച വ്യക്തി 💖

  • @lijojohn3303
    @lijojohn3303 Před 2 lety +6

    അറിവിന്റെ കടൽ ആയ ഈ മനുഷ്യൻന്റെ ക്യാമറ കണ്ണുകൾ കണ്ടറിഞ്ഞ ലോകമേ നിന്റെ മുൻപിൽ എത്രയോ ഉയരങ്ങളിൽ ആണ് ഈ മനുഷ്യൻന്റെ സ്ഥാനം...
    സന്തോഷ് Sir... നിങ്ങക്കുമുൻപിൽ ആരും നമിച്ചു പോകും
    👌💯♥️💯

  • @nasipalathingal7576
    @nasipalathingal7576 Před 2 lety +172

    എത്ര കേട്ടാലും മതിവരാത്ത സംസാരം അതാണ് സന്തോഷ്‌ ജോർജ് കുളങ്ങര യുടെ പ്രത്യേകത

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

  • @ibruibroos8662
    @ibruibroos8662 Před 2 lety +431

    ലോകം മുഴുവൻ സന്തോഷ്‌ ജോർജിന് വേണ്ടി പിറന്ന മണ്ണ് അടിപൊളി വാക്ക് 👏

  • @thommanummakkalumpinnenjan7812

    എന്റെ മനസ്സിൽ ന്യൂ സീലൻഡ് എന്ന സ്വപ്നത്തിന് വിത്തിട്ട വലിയ മനുഷ്യൻ 🙏പത്തുവർഷത്തെ എന്റെ കാത്തിരിപ്പിനു ശേഷം ഈ മണ്ണിൽ എത്തി ചേർന്നു 👍

  • @abdulkader7973
    @abdulkader7973 Před 2 lety +3

    രണ്ടു പെരും ഒന്നിന് ഒന്ന് മെച്ചമാണ് ഒരാളുടെ ഒരു വിഷമവും കാണരുതെന്ന് ആഗ്രഹുക്കുന്നവരാണ് ദൈവം രണ്ടുപേർക്കും ആയുസ്സും ആരോഗിയവും നൽകട്ടെ 🙏ചാനലുകളിൽ ഒരു വ്യക്തിയെ സ്നേഹിക്കുകയും ബൊഹുമാനിക്കുകയും ഉണ്ടെങ്കിൽ അത് ശ്രീകണ്ടൻ നായരെ ആയിരിക്കും ഞാൻ 💐💐💐

  • @sreeragkozhikoottunkal7993
    @sreeragkozhikoottunkal7993 Před 2 lety +1128

    കേരളത്തിലെ no1 ചാനലുകളിൽ ഒന്നായ ഫ്ലവഴ്സിന് പോലും റീച് കൂട്ടാൻ കഴിവുള്ള ഒരേ ഒരു മനുഷ്യൻ സന്തോഷ്‌ ജി. ❤

    • @radhamanisasi2135
      @radhamanisasi2135 Před 2 lety +1

      V

    • @radhamanisasi2135
      @radhamanisasi2135 Před 2 lety +2

      Lv

    • @jinishachi9826
      @jinishachi9826 Před 2 lety +4

      No 2 first Safari chanal😐😐😐😐😍😍😍😍😍😆😆😆

    • @Aap_companion
      @Aap_companion Před 2 lety

      czcams.com/video/vaEUUC-QNzM/video.html.
      രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??

    • @user-vx3oq1vu8j
      @user-vx3oq1vu8j Před 2 lety +1

      VLEV

  • @sajithaminisathyan6504
    @sajithaminisathyan6504 Před 2 lety +305

    അറിവിൻ്റെ ഒരു മഹാസാഗരം ആണ് സന്തോഷ് ജോർജ്ജ് കുളങ്ങര സാർ💯✨

  • @commentred6413
    @commentred6413 Před 2 lety +5

    ഒരു അദ്ധ്യാപികയുടെ മകൻ എന്ന് അക്ഷരം തെറ്റാതെ പറയാം❤ സത്യസന്ധന്തയും നിഷ്കളങ്കതയും മുഖമുദ്ര 🥰 big salute sir

  • @bennetjoseph1956
    @bennetjoseph1956 Před 2 lety +7

    താങ്കളുടെ ഈ പരിപാടി വളരെ ഇഷ്ടപ്പെട്ടു. ഒരു പാട് നല്ല അനുഭവങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു വളരെ നന്ദി

  • @GAMEHOLICYT
    @GAMEHOLICYT Před 2 lety +295

    ഇതുവരെ ഒറ്റ എപ്പിസോഡ് പോലും ഫുൾ കണ്ടിട്ടില്ല🥲 ഇന്ന് ആദ്യായിട്ട് ഫുൾ കണ്ട്.... Guest effect 🤩 സന്തോഷ് ജോർജ് കുളങ്ങര 🙂

    • @bindhugopinath218
      @bindhugopinath218 Před 2 lety +3

      Proud of you santhosh 💖💖💖

    • @fmcgsupportcommunitydubaic699
      @fmcgsupportcommunitydubaic699 Před 2 lety

      💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤🤧🤧🤧💤💤💤💤

    • @fmcgsupportcommunitydubaic699
      @fmcgsupportcommunitydubaic699 Před 2 lety

      🕳️🕳️🕳️🕳️🕳️💀🕳️🕳️🕳️🕳️🕳️🕳️🕳️🕳️

    • @fmcgsupportcommunitydubaic699
      @fmcgsupportcommunitydubaic699 Před 2 lety

      🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️

    • @fathimaali1233
      @fathimaali1233 Před 2 lety

      @@fmcgsupportcommunitydubaic699 ഇതെന്താ കൂടോത്രമാണോ.🤣🤣🤣

  • @NajeebRehmanKP
    @NajeebRehmanKP Před 2 lety +820

    വിശ്വ സഞ്ചാരി ❤️❤️

  • @mnsam786
    @mnsam786 Před 2 lety +8

    ഇതുവരെയുള്ള എപിസോഡുകളിൽ ഏറ്റവും മികച്ച എപിസോഡ് എന്ന് എനിക്ക് തോന്നുന്നു .

  • @abooamna
    @abooamna Před 2 lety +7

    ഒരു മലയാളി എങ്ങനെ ചിന്തിക്കണം എന്ന് SGK യെ കണ്ട് പഠിക്കുക . Salute Sir🙏💫

  • @psc-ipc-crpc_awareness
    @psc-ipc-crpc_awareness Před 2 lety +203

    സന്തോഷ്‌ സർ കണ്ട ലോകം നമുക്ക് കാണുന്ന പോലെ പറഞ്ഞു തന്നത് പോലെ ഒരു വ്ലോഗർ മാർക്കോ, യൂട്യൂബ്ർക്കോ ഇന്ന് ഇതുവരെ ആർക്കും സാധിച്ചിട്ടില്ല എന്നുള്ളതാണ് ❤️

  • @harisviewpoint6991
    @harisviewpoint6991 Před 2 lety +202

    യാത്രകൾ മനുഷ്യനെ ഉത്തമനാക്കുന്നൂ എന്നു പറയുന്നത് എത്ര ശരിയാണ്.. ഒന്നര മണിക്കൂറിലധികം സംസാരിച്ചിട്ട് നെഗറ്റീവായ ഒരു വാക്ക് പോലും പറയാതെ 12 ലക്ഷം ജനങ്ങൾക്ക് പോസിറ്റീവ് വൈബ് നൽകിയ മനുഷ്യൻ... SGK 😍

    • @lincysudhy2143
      @lincysudhy2143 Před 2 lety +3

      That’s absolutely true … he striked all negatives with a positive thought throughout the episode.

    • @Aap_companion
      @Aap_companion Před 2 lety

      czcams.com/video/vaEUUC-QNzM/video.html.
      രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??

  • @izraizras2103
    @izraizras2103 Před 2 lety +8

    കഥ കേൾക്കാൻ മാത്രം വന്ന ഞാൻ... 😍😍😍😍
    ഇതുവരെ ഈ പ്രോഗ്രാമിന്റെ ഒരു പ്രോമോ പോലും കാണാത്ത ഞാൻ ഈ എപ്പിസോഡ് തിരഞ്ഞുപിടിച്ച് വന്ന ലേ:- ഞാൻ ഒരു രക്ഷയുമില്ല...😍😍😍 ഒറ്റ പേര് സന്തോഷ്‌ ജോർജ് കുളങ്ങര സർ... (Salute sir with honorable )

  • @positivevisualmediamedia6663

    Skip ചെയ്യാതെ കണ്ടിരിക്കാൻ പറ്റിയ എപ്പിസോഡ്. സന്തോഷ്‌ ജോർജ് കുളങ്ങര എന്ന പ്രശസ്തനായ ലോക സഞ്ചാരി യുടെ അനുഭവങ്ങൾ വിസ്മയകരം

  • @basheervpz1544
    @basheervpz1544 Před 2 lety +114

    പത്മശ്രീ നൽകി ആദരിക്കപ്പെടേണ്ട വ്യക്തിത്വം ആദരണീയനായ ശന്തോഷ് ജോർജ് കുളങ്ങര എന്ന വിശ്വ സഞ്ചാരി😍😍😍

    • @jeromvava
      @jeromvava Před 8 měsíci

      കേരളത്തിലെ മന്ത്രിസഭയിൽ അംഗമായിരുന്ന sgk

  • @MayaDinuVlogs
    @MayaDinuVlogs Před rokem +6

    ഇത്രയും വ്യൂ ഈ പ്രോഗ്രാം ന് വേണ്ടിയല്ല SGK എന്ന ഈ വല്യ മനുഷ്യൻ എന്ന ഒറ്റ കാരണം 😍😍

  • @aquarium9655
    @aquarium9655 Před 2 lety +6

    1st time ആണ് ഒരു episode full ആയിട്ട് കാണുന്നത്.. സന്തോഷ് sir salute....

  • @shibup8263
    @shibup8263 Před 2 lety +792

    പൈലറ്റുമായുള്ള അനുഭവം കണ്ണു നനയിച്ചു. Thanks, സന്തോഷ് സാർ 🙏

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +6

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

    • @sojaa8132
      @sojaa8132 Před 2 lety

      Q@a@@a@@1q11a

    • @vlogsofdk6424
      @vlogsofdk6424 Před 2 lety

      സത്യം 🌹

    • @baijunair4338
      @baijunair4338 Před 2 lety

      ബൈജു എൻ നായരുടെ
      കോഴി വർത്താനം🤣🤣🤣🤣
      czcams.com/video/uOImxboq7-U/video.html

    • @baijunair4338
      @baijunair4338 Před 2 lety

      @@vlogsofdk6424 ബൈജു എൻ നായരുടെ
      കോഴി വർത്താനം🤣🤣🤣🤣
      czcams.com/video/uOImxboq7-U/video.html

  • @godilove5797
    @godilove5797 Před 2 lety +118

    കമൻ്റ് ബോക്സ് കണ്ട് സന്തോഷ് സാറിന് സന്തോഷമാവട്ടെ.താങ്കളെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനും♥️👍

  • @majbv
    @majbv Před 2 lety +10

    നൂറാം എപ്പിസോഡ് സന്തോഷ് ജോർജ് കുളങ്ങര ധന്യമാക്കി ❤️❤️❤️

  • @muhammedarifvk3869
    @muhammedarifvk3869 Před 2 lety +7

    കളിയാക്കിയവരുടെ മുൻപിൽ വിജയിച്ചൊരു നിൽപ്പുണ്ട് യാ മോനെ ❤❤❤സന്തോഷേട്ടൻ ❤❤❤

  • @jcadoor204
    @jcadoor204 Před 2 lety +373

    S K N Sir ഫ്‌ള‌വേഴ്സ് ഒരു കോടിയുടെ 100-ാം എപ്പിസോഡിൽ അനുയോജ്യനായ ലോക സഞ്ചാരിയായ സന്തോഷ് സാറിനെ കൊണ്ടുവന്നതിന് പ്രത്യക അഭിനന്ദനങ്ങൾ 😍❤️🌹

  • @basheerjadawal7248
    @basheerjadawal7248 Před 2 lety +66

    വൃത്തിയുട കാര്യത്തിൽ അദ്ദേഹം പറഞ്ഞത് 100% ശരിയാണ് 👍👌

  • @joymaniyan7911
    @joymaniyan7911 Před 2 lety +13

    അടിപൊളി ഒന്നും പറയാനില്ല താങ്സ് സന്തോഷ്‌ കുളങ്ങര 😘😘😘😘😘

  • @karthikm.k..ambadyyyy1874

    സന്തോഷിന്റെ സൗണ്ട് കേൾക്കാൻ എന്തു സന്തോഷമാണ് സഞ്ചാരത്തിൽ ആണ് ഏറ്റവും ഭംഗി

    • @sreevidya6676
      @sreevidya6676 Před rokem

      സഞ്ചാരത്തിൽ ഇദ്ദേഹത്തിന്റെ ശബ്ദം അല്ല

  • @Sunshine-ly6sc
    @Sunshine-ly6sc Před 2 lety +130

    Santhosh sir ne പോലെ ഉള്ള legend ജീവിച്ചിരിക്കുന്ന കാലത്ത്‌ ജീവിക്കാന്‍ സാധിച്ചതില്‍ അഭിമാനം.

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

  • @vishnuvasantha_
    @vishnuvasantha_ Před 2 lety +312

    അനുഭവങ്ങളെ വഴിയാക്കി വിജയങ്ങൾ കൈവരിച്ച അത്ഭുത പ്രതിഭ....!!
    Proud of you sir❤

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

  • @sobhasp2784
    @sobhasp2784 Před 2 lety +5

    അനുവങ്ങളെ രസകരമായ കഥകളായി പറയാനറിയുന്ന നല്ലൊരു വ്യക്തി... ഒരു എപ്പിസോഡ് പോരാ എന്നൊരു തോന്നൽ....സൂപ്പർ സന്തോഷ് ജോർജ്ജ് കുളങ്ങര.

  • @RJNair-rq4xd
    @RJNair-rq4xd Před rokem +1

    പ്രായം ഏറുന്തോറും നേരത്തെ കാണുന്നതിലും ഗ്ലാമറും എനർജിയും ഹുമറും കൂടിയ ഒരു വ്യക്തിത്വമാണ് ശ്രീകണ്ഠൻ നായർ സാർ, ചെറുപ്പക്കാരെക്കാൾ നല്ല സ്മാർട്ട്‌ അവതാരകൻ, നല്ല പോസിറ്റീവ് ആയി സംസാരിക്കുന്ന നല്ല വ്യക്തി, അതുപോലെ സന്തോഷ്‌ കുളങ്ങരയുടെ സഫാരിയിലൂടെ ഒരുപാടു സ്ഥലങ്ങൾ കണ്ട പ്രതീതി, ഇങ്ങനെ എനെർജെറ്റിക് ആയ വ്യക്തികളുടെ ചാനൽസ് കാണുമ്പോൾ നമ്മൾക്കും നല്ല കാര്യങ്ങൾ ചെയ്യാൻ പ്രചോദനം കിട്ടുന്നു, അഭിനന്ദനങ്ങൾ. 🌹🌹🌹

  • @majanav
    @majanav Před 2 lety +637

    സന്തോഷ് ജോർജ് കുളങ്ങര മലയാളിയുടെ അഭിമാനം.... ❤️❤️❤️

    • @moidunniayilakkad8888
      @moidunniayilakkad8888 Před 2 lety +9

      മലയാളിയുടെ സ്വകാര്യ അഹങ്കാരം

    • @rashid1342
      @rashid1342 Před 2 lety +3

      Of course

    • @rayyanmohammed916
      @rayyanmohammed916 Před 2 lety +6

      മുത്താണ് സന്തോഷ് സർ എൻ്റെ ജീവിതത്തിലെ വഴികാട്ടി ❤❤

    • @mathewthomas3646
      @mathewthomas3646 Před 2 lety

      He is one encyclopedia, if he can not win 1 core, we should believe that there are so many voliums for the knowledge even for google

    • @majanav
      @majanav Před 2 lety +1

      @@moidunniayilakkad8888 ❤️❤️

  • @vishnumohanan1878
    @vishnumohanan1878 Před 2 lety +211

    ടിവിയിൽ ഒരു മിന്നായം പോലെ കണ്ടു്
    You tubeil വരാനയി കട്ട wating ആയിരുന്നു .. സന്തോഷ് ചേട്ടൻ ഇഷ്ടം 💜💜

  • @hulkff7671
    @hulkff7671 Před rokem +3

    സന്തോഷ് ചേട്ടൻ്റെ യാത്ര അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ😇 യാത്രകൾ ഇങ്ങനെ ഒക്കെ പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചവർ എത്ര പേരുണ്ട് 😢😍😍

  • @shanuponnuvlog2587
    @shanuponnuvlog2587 Před 2 lety +5

    ഞാനും ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത്..... സഞ്ചാരം ഇഷ്ടം 😍

  • @afsalazz9078
    @afsalazz9078 Před 2 lety +346

    നൂറാം എപ്പിസോഡിൻ്റെ ആഘോഷവേളയിൽ Best choice സന്തോഷ് ജോർജ് കുളങ്ങര 👏

  • @Hijabi7074
    @Hijabi7074 Před 2 lety +370

    അദ്ദേഹത്തെ പറയാൻ സമ്മതിക്കു.. ഓരോ സഞ്ചാരിയുടെയും റോൾ മോഡൽ 😘😘😘.. എന്തൊരു വിനയമാണ്.. Lvu sir😍

    • @Aap_companion
      @Aap_companion Před 2 lety

      czcams.com/video/vaEUUC-QNzM/video.html.
      രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??

    • @eldhosesajuvarghese5068
      @eldhosesajuvarghese5068 Před rokem +2

      Yes. Samsarikkan time kodukku

    • @ancyancy625
      @ancyancy625 Před rokem +2

      സത്യം

    • @ishaquehaji6539
      @ishaquehaji6539 Před rokem +1

      Ya give time

  • @meenumeenu4519
    @meenumeenu4519 Před rokem +6

    എന്റെ അച്ഛനും അനിയനും tv വെച്ച കൂടുതലും വെച്ചു കാണുന്ന ചാനെൽ സന്തോഷ്‌ സാറിന്റെ സഞ്ചാരം.... 🥰🥰🥰

  • @alinclaris6019
    @alinclaris6019 Před 2 lety +59

    Inspiration to all the travellers. Teacher to the humble beginnings. The person who persuades knowledge.
    Role model of every youth.
    🙌🙌🙌🙌🙌

    • @Aap_companion
      @Aap_companion Před 2 lety

      czcams.com/video/vaEUUC-QNzM/video.html.
      രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??

    • @vijayalekshmit5845
      @vijayalekshmit5845 Před rokem

      One and only santhosh George kulangara.....peopleof all ages like him...his narration is in such away...i have affection, respect,and wonder towards him....long live with good health with ur cute family.....🙏🙏🙏

  • @akshaysr3659
    @akshaysr3659 Před 2 lety +389

    ഫുൾ കണ്ടിരുന്നു പോയി, നല്ല സംസാര ശൈലിയും ,പക്വതയോടെയുള്ള മറുപടിയും,loved it

    • @baijunair4338
      @baijunair4338 Před 2 lety

      ബൈജു എൻ നായരുടെ
      കോഴി വർത്താനം🤣🤣🤣🤣
      czcams.com/video/uOImxboq7-U/video.html

  • @Krishna86420
    @Krishna86420 Před 2 lety +283

    ഈ എപ്പിസോഡ് കണ്ടിട്ട് മതി ആയില്ല ❤️❤️❤️ അടിപൊളി എപ്പിസോഡ്

  • @ckswayanad
    @ckswayanad Před rokem +2

    വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കൊണ്ടു പുതു തലമുറയെ ഏറെ സ്വാധീനിച്ച സന്തോഷ്‌ ജോർജ് കുളങ്ങര മലയാളികളുടെ അഭിമാന താരം. കോപ്പിയടിയെകുറിച്ചും ഭാഷ പരിജ്ഞാത്തെ കുറിച്ചും ചില ചോദ്യങ്ങളോട് കാണിച്ച നീതിയുമെല്ലാം..... Great sir SGK

  • @abhisarts1099
    @abhisarts1099 Před rokem +2

    എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് ഇഷ്‌മുള്ള ആളാണ് സന്തോഷ്‌ sir. സഫാരി ചാനൽ കാണാത്ത ഒരു ദിവസം പോലും ഇല്ല. 👍

  • @poojasatheesh6577
    @poojasatheesh6577 Před 2 lety +230

    Safari പോലെ മലയാളത്തിൽ ഇത്ര മനോഹരമായ, വിജ്ഞാനപ്രദമായ ഒരു ചാനൽ ലോകത്തിനു സമ്മാനിച്ച വ്യക്തി. സ്വന്തം ജീവിതം, കാഴ്ചപ്പാടുകൾ മെറ്റുള്ളവർക്കു മാതൃകയാക്കിമാറ്റിയ ഒരു മനുഷ്യൻ.

  • @manojm442
    @manojm442 Před 2 lety +146

    സന്തോഷ്‌ സാറിനെപോലെ ഒരാൾ ലോകത്ത് വേറെ എവിടെയും കാണില്ല.എത്ര കേട്ടാലും മടുക്കാത്ത വാക്കുകൾ. നമിക്കുന്നു അദ്ദേഹത്തെ 🙏🙏🙏

  • @rose2000thomas
    @rose2000thomas Před 2 lety +20

    Best episode ever ..really humble & simple man ..with great achievements wishing him good luck ..

  • @kainikaramohamedkuttykmoha5863

    A very good interview, best wishes to Santosh G and SK.
    It's very positive and energy
    productivity for mind and body. Thanking you

  • @naseef6436
    @naseef6436 Před 2 lety +326

    വളരെ മികച്ച ഒരു episode 💙💙
    SGK യുടെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമുണ്ട് ✨️✨️

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

    • @rinuthomas6754
      @rinuthomas6754 Před 2 lety

      @@voiceofpublicvoiceofpublic8824 ayinu 🤔

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      @@rinuthomas6754 നീയും നിന്റെ നാട്ടുകാരും fraud joy ജോസെഫിന്റെ സേവന കറി പൌഡർ കമ്പനിയിൽ പോയി പെടേണ്ട എന്ന് കരുതി പറഞ്ഞതാണ്

    • @marymathewsn.5305
      @marymathewsn.5305 Před 2 lety

      Nothing can substitute one's hard earned experience in real life!!

    • @Aap_companion
      @Aap_companion Před 2 lety

      czcams.com/video/vaEUUC-QNzM/video.html.
      രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??

  • @rijuthomas8580
    @rijuthomas8580 Před 2 lety +503

    1:15:30 "ഉയരത്തിലെക്ക് പോകുന്തൊറും വീഴ്ചയുടെ ശക്തി കൂടും " well said SGK sir

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +7

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

    • @ameeragameer8595
      @ameeragameer8595 Před 2 lety +2

      Offcourse 👌🌹

    • @thedeviloctopus5687
      @thedeviloctopus5687 Před 2 lety +2

      Yes❤

    • @thedeviloctopus5687
      @thedeviloctopus5687 Před 2 lety

      @@voiceofpublicvoiceofpublic8824 bro avark 6mnth training cheythente salary koduthittondo oru masathe engilum

    • @Aap_companion
      @Aap_companion Před 2 lety

      czcams.com/video/vaEUUC-QNzM/video.html.
      രാഷ്ട്രീയ ഭേദമന്യേ കേരളീയർ എല്ലാവരും ബഹുമാനിക്കുന്ന ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സ്വപ്നം കാണുന്ന വിദ്യാഭ്യാസ മാതൃക എന്താണ്??

  • @vichukerala4334
    @vichukerala4334 Před 2 lety +6

    ഞാൻ ആദ്യമായാണ് ഈ പരിപാടി കാണുന്നത് 😃അത് SGK സാർ വന്നതുകൊണ്ട് ♥️♥️

  • @josecv7403
    @josecv7403 Před 2 lety +12

    SGK excellent speech. Sree kandan Nair, thank you 🙏😍

  • @beenabenny7354
    @beenabenny7354 Před 2 lety +219

    ഹൃദയവിശാലതയുള്ള ഈ നല്ല മനുഷ്യനെ കാണുന്നതു തന്നെ വലിയ സന്തോഷമാണ്. അഭിനന്ദനങ്ങളും പ്രാർത്ഥനയും.

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവന

  • @sahalpc9806
    @sahalpc9806 Před 2 lety +334

    സന്തോഷേട്ടനെ കണ്ടത് കൊണ്ട് പെട്ടന്ന് തന്നെ ഇങ്ങോട്ട് പോന്നു. ഞങ്ങൾ ഓരോരുത്തരെയും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന ഓരോരോ അറിവുകൾ പറഞ്ഞു തരുന്ന santhosh ഏട്ടന് എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙂💞

  • @mrcrazybunny3615
    @mrcrazybunny3615 Před 2 lety +5

    എനിക്കും ഇങ്ങനെ travelling ഇഷ്ട്ടമാണ്.inspired of sanchari....sgk.🔥🔥

  • @arunkaarali035
    @arunkaarali035 Před 2 lety +4

    ഒരഞ്ച്‌മിനിറ്റ് കാണാം എന്നു വിചാരിച്ചു വിരലമർത്തി ഒന്നരമണിക്കൂർ👌👌👌👏സന്തോഷ് ജി വേറെ ലവൽ ആണ്😍

    • @ratheeshv5683
      @ratheeshv5683 Před 5 měsíci

      ങ്ങേ അപ്പൊ ഞാനും ഒന്നരമണിക്കൂർ കണ്ടാ 😳😄

  • @sarilkummath
    @sarilkummath Před 2 lety +248

    SKN ഈ എപ്പിസോഡിലാണ് അധികം ഇടയിൽ കയറാതെ നിൽക്കുന്നത് കണ്ടത്👏👏👏 നല്ല എപ്പിസോഡ്♥️

    • @faisalfaisi7697
      @faisalfaisi7697 Před 2 lety +12

      ഇടയിൽ കേറാൻ കഴിഞ്ഞിട്ട് വേണ്ടേ

    • @sarilkummath
      @sarilkummath Před 2 lety +2

      @@faisalfaisi7697 🤭

    • @jopullan1
      @jopullan1 Před 2 lety +6

      Here I noticed that SKN always talking about Cash...GK talking about Quality and Sincerity...that's Different ...

    • @binubhr1468
      @binubhr1468 Před 2 lety +12

      പണ്ട് ഇയാൾക്ക് സന്തോഷ്‌ സാർ ഒരു ഡയലോഗ് പറഞ്ഞു കൊടുത്തിട്ടുണ്ട് അതിന്റെ പേടിയാ 😂😂😂

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy Před 2 lety +5

      പണ്ട് ഭാര്യയെ കുറിച്ചു ഒരു ചോദ്യം ചോദിച്ചു ? മുഖമടച്ച്കണക്കി7ട്ടി

  • @bhaskaranc2926
    @bhaskaranc2926 Před 2 lety +400

    ഒരു മണിക്കൂർ പോയതറിഞ്ഞില്ല. നൂറാം എപ്പിസോഡിന് ഏറ്റവും അനുയോജ്യനായ വ്യക്തി സന്തോഷ് ജോർജ് കുളങര തന്നെ. പ്രേക്ഷകർക്ക് അറിയാൻ താത്പര്യമുള്ള നല്ല ചോദ്യങ്ങൾ ചോദിച്ചതിന് Skn. sir ന് അഭിനന്ദനങ്ങൾ.

  • @amruthanijesh488
    @amruthanijesh488 Před 2 lety +21

    You are one of my Great Inspiration in my life , since my sixth standard I was a permanant watcher and observer of Sancharam . Thank you so much sir, as you said I was planned to go to Malaysia and Switzerland with my family after get a job, in my highschool period because of your Life as a traveller 💖💖💖

  • @Theblackqueen-ew8op
    @Theblackqueen-ew8op Před rokem +5

    സന്തോഷ്‌ സർ അഭിമാനവും ആദരവും തോന്നുന്നു എന്നും ബഹുമാനം ആണ് ✨️🖤

  • @moidunniayilakkad8888
    @moidunniayilakkad8888 Před 2 lety +255

    ഒരു കോടിയിലെ എപ്പിസോഡിൽ ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു ഇത്. രണ്ട് പേർക്കും അഭിനന്ദനങ്ങൾ

    • @Hitman-055
      @Hitman-055 Před 2 lety +2

      എൻ്റേയും

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +1

      16:27 അതുപോലെ സേവന കറി പൌഡർ ഉടമ എറണാകുളം, ഇടപ്പള്ളി,മാമംഗലം joy joseph പതിനായിരക്കണക്കിന് യുവതി യുവാക്കളെ 3-6 months ട്രെയിനിങ് കഴിഞ്ഞാൽ മാനേജർ ആക്കും എന്ന് പറഞ്ഞു 29വർഷമായി തട്ടിപ്പ് നടത്തുകയാണെന്നു എല്ലാവർക്കും അറിയാം, അവരുടെ ചതിയിൽ പെട്ട് എണ്ണയിട്ട യന്ത്രമ് പോലെ പട്ടിപ്പണി ഇപ്പോളും എടുക്കുന്ന 2500-5000 പിള്ളേരെ ഒഴികെ! , boycott സേവന products. സേവന കറി പൌഡർ, grt ചായപ്പൊടി, biz വാഷ്, sky വാഷ്, other പ്ലാസ്റ്റിക് products of സേവനfrauds

  • @Austinfury
    @Austinfury Před 2 lety +114

    SGK കണ്ട് മാത്രം വന്നതാണ് skip പോലും ചെയ്യാതെ മുഴുവനും കണ്ടു ഒരുപാട് സന്തോഷം ഉണ്ടാക്കിയ ഒരു എപ്പിസോഡ്

  • @sindhu.knampoothiri7918

    വലിയ മനസ്സിന്റെ ഉടമയായ ഈ കൊച്ചു മനുഷ്യനെ കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു. ലോകത്തെ കുറിച്ചുള്ള അറിവ് -അതിന്റെ വൈവിധ്യങ്ങൾക്കിടയിലും പുലരുന്ന സമാനതകളെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തെ എത്ര നിഷ്പക്ഷമതി ആക്കിയിരിക്കുന്നു. ലോകത്തെ അറിയുമ്പോൾ നമ്മുടെ സങ്കുചിതമായ എല്ലാ ചിന്തകളും അവസാനിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാത്തിനെയും ചേർത്ത് നിർത്തുന്ന ആ കാണാചരടിനെ ഈ മനുഷ്യൻ തൊട്ടറിഞ്ഞിരിക്കുന്നു. So proud to see him.

  • @rajangeorgechiramel2146
    @rajangeorgechiramel2146 Před 2 lety +17

    Good job, great work. We appreciate your efforts to bring to us this much information free and frank.
    Many time when we were traveling through Marangatupally and change the direction in front of your office, we talk about you and your initiative.
    God bless you.

  • @gklotteries
    @gklotteries Před 2 lety +84

    സന്തോഷ് ജോർജ് സാറിനോടൊപ്പമുള്ള ഈ എപ്പിസോഡ് ഏറ്റവും രസകരവും അനുസ്മരണീയവുമായി.
    ഫ്ലവേഴ്സിനും SK ക്കും ഒരുപാട് നന്ദി.