Janakeiya Kodathi | Sreejith Panicker & Harish Vasudevan | ജനകീയ കോടതി | Part - 2 | 24 News

Sdílet
Vložit
  • čas přidán 4. 01. 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 5K

  • @24OnLive
    @24OnLive  Před 4 lety +50

    Watch the Old episodes of Janakeiya Kodathi
    bit.ly/2ZYPKwC

    • @puazha
      @puazha Před 4 lety +26

      കണ്ടു ബോധിച്ചു

    • @0210leo
      @0210leo Před 4 lety +68

      Anchor should be an anchor only.... Ithipo 2 pere Cherne orale attack cheyuna pole und.

    • @tinto1985
      @tinto1985 Před 4 lety +65

      കൊറേ വെട്ടി മാറ്റിയിട്ടുണ്ട് ല്ലേ?

    • @truevoice2136
      @truevoice2136 Před 4 lety +36

      Edit cheyath iduno sir. Arun🤣🤣🤣🤣

    • @akkiakhilesh4839
      @akkiakhilesh4839 Před 4 lety +36

      Andik urappundel episode edit cheyathe kanikkedo ithokeyanoda ninte okke maadyama dharmam ithil sreeejith panikkarnu oru thettupatti ivare thuranna debatenu vlikumbo live telecast enna oru agreement vekkanamayirunu angane anel ellam janam arinjene
      Ith muzhuvan edit cheythitta ullath enittum sreejithinte aduth ethan polum ivanmark ayitilla

  • @rahulm8451
    @rahulm8451 Před 3 lety +424

    അരുൺ എനി ഒരിക്കലും പണിക്കരെ ചർച്ചയ്ക്ക് വിളിക്കില്ല.
    പണിക്കരുമായി മുട്ടാൻ പറ്റിയ ഒരുത്തനും ഇല്ല...❤❤❤🇮🇳🇮🇳🇮🇳

    • @melvin8321
      @melvin8321 Před 2 lety

      അവന്റെ തന്തയായ ഞാനുണ്ട് 😁

    • @madhurajpc1756
      @madhurajpc1756 Před rokem +6

      All are trying to avoid truth.
      Q: Why are we considering only Islamic nations among our neighbours?
      Answer that everyone avoids: Islam is the only religion that has such enmity towards other religions that any atrocity against people of other religions can be justified by their Book.

    • @shafnashamsuddin3726
      @shafnashamsuddin3726 Před rokem +3

      😃😃😃😃😃😃uvva uvva ... nalla swapnam ...

    • @pam4840
      @pam4840 Před rokem +5

      @@madhurajpc1756 simple they made a country for a religion

    • @user-ou1nz2wu7f
      @user-ou1nz2wu7f Před 8 měsíci +2

      Swaraj ഒരിക്കൽ അടിച്ചു അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് പണിക്കർക്ക് 😂

  • @nandumvk3938
    @nandumvk3938 Před 3 lety +330

    ശ്രീജിത്ത് പണിക്കരുടെ സംവാദമികവ് അപാരം 👌👌👌 എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന ശൈലി

    • @harshadkp7486
      @harshadkp7486 Před 3 lety +1

      ohhh

    • @akshayraju3891
      @akshayraju3891 Před 2 lety +2

      @Rajesh Kp 🤣

    • @sivadas4924
      @sivadas4924 Před rokem +1

      അപ്പോൾ അയാളുടെ നിലവിളി മാത്രമേ ശ്രദ്ധിച്ചുള്ളൂ ...ലേ..😂🤣😂🤣

    • @yaseenm5067
      @yaseenm5067 Před 3 měsíci

      Kopannu

  • @arunkc5627
    @arunkc5627 Před 3 lety +271

    എല്ലാം തേഞ്ഞൊട്ടിയത്തിന് ശേഷം ഹരീഷ്: എന്റെ വാദത്തിന് ശക്തി പകരുകയാണ്😂😂😂

  • @antonygipson6120
    @antonygipson6120 Před 3 lety +144

    ശ്രീജിത്ത്‌ പണിക്കർ നല്ല ഡിബേറ്റ് .കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു

    • @amals2454
      @amals2454 Před 6 měsíci +2

      ഈ മൊട്ട one സൈഡ് മാത്രം കേൾക്കുന്നു. ശ്രീ ജിത്തിനെ പറയാൻ അനുവദിക്കുന്നില്ല

  • @shibukalayil
    @shibukalayil Před 4 lety +692

    Arun നിങ്ങൾ ഏത്ര വട്ടം ദയനീയമായി പരാജയപ്പെട്ടു....വസ്തുത ആര് പറഞ്ഞാലും അംഗീകരിക്കുക അതാണ് അന്തസ്സ് ...Sreejith I appreciated your outstanding performance from the beginning till the end..

    • @SSSACreations
      @SSSACreations Před 4 lety +39

      അരുൺ ... താങ്കൾ എന്തൊക്കെ കൺഫ്യുഷൻ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല അല്ലെ !! sorry for now try next time.. 👍. ശ്രീജിത്ത് സാർ.. u r awsome 👏👏👏👏

    • @ayyappadasksdas7315
      @ayyappadasksdas7315 Před 4 lety +36

      @@SSSACreations ഇതിൽ ഒരുപാട് കട്ട്‌ ചെയ്തിട്ടുണ്ട്. ശ്രീജിത്ത്‌ പണിക്കർ പൊളിച്ചടുക്കി കൊടുക്കുന്ന വേറെയുണ്ട് ഒരുപാട്. അതൊക്കെ ചാനൽ കട്ട്‌ ചെയ്തു കാണിക്കുവാണ്

    • @johnjose5431
      @johnjose5431 Před 4 lety +18

      @@ayyappadasksdas7315 ചർച്ചയിൽ പലവട്ടം ശ്രീജിത്ത്‌ പണിക്കർ സമ്മതിക്കുന്നുണ്ട് മുസ്ലിം മതവിഭാഗം ഒഴിച്ചുള്ള 6 മതങ്ങൾക്ക് നിയമം മുൻഗണന നൽകുന്നുണ്ടെന്ന്.... അതിനെതിരെത്തന്നെയാണ് ഇന്ന് ഈ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്..... അരുണിനെയും വക്കീലിനെയും തെറിപറയുന്നതിന് മുൻപ് ശ്രീജിത്ത്‌ പണിക്കറും വക്കീലും അരുണും എന്തൊക്കെയാണ് പറയുന്നതെന്ന് കേൾക്കുക.... അല്ലാതെ അദ്ദേഹത്തിന്റെ വാക്ചാതുര്യം കണ്ടു കയ്യടിക്കാൻ നിൽക്കരുത്.... ഈ രാജ്യത്തെ വർഗീയതയെ എതിർക്കുന്ന ഒരുപറ്റം ജനങ്ങളുടെ കൂടെ നിൽക്കുക......

    • @technotrickz3187
      @technotrickz3187 Před 4 lety +35

      @@johnjose5431രാമായണം മൊത്തം കേട്ടിട്ട് രാമൻ ആരാണെന്ന്?

    • @johnjose5431
      @johnjose5431 Před 4 lety +4

      @@technotrickz3187 അതെങ്കിലും ഒന്ന് മനസ്സിലാക്കാൻ ശ്രെമിക്കു....🙄🙄🙄

  • @subashk2015
    @subashk2015 Před 4 lety +250

    ഒരു കാര്യം പറയുമ്പോൾ അത് പൂർണ്ണമാക്കാൻ സമയം കൊടുക്കു Mr. Arun.
    അതിനുമുന്നേ നിങ്ങളുടെ ചിന്തയിൽ ഉണരുന്നകാര്യങ്ങൾ പറയാതെ വെയ്റ്റ ചെയ്യു.

  • @karthikavijayannv5319
    @karthikavijayannv5319 Před 3 lety +106

    Sreejith Panicker was just lit🔥🔥🔥🔥🔥Such a scholar 💥💥💥

  • @anoo001
    @anoo001 Před 3 lety +50

    ഈ ചർച്ച ചെയ്യുന്ന മൊട്ടത്തലയനെയും വകീലിനെയും ഒരു 2 മാസം പാകിസ്ഥാനിൽ കൊണ്ട് താമസിപ്പിച്ചൽ തീരുന്ന ചർച്ച ആണ് ഇത്

  • @Its1105am_
    @Its1105am_ Před 4 lety +276

    എന്റെ ശരീരത്തിലെ ഓരോ രോമവും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്നു 🤩 ശ്രീജിത്ത്‌ സർ നിങ്ങൾ ഒരു സംഭവം ആണ്.... ഇദ്ദേഹമോ ഇദ്ദേഹത്തെ പോലെയുള്ള ആരെങ്കിലും ഒക്കെ നമ്മുടെ നാട് ഭരിക്കണം എന്നു ആഗ്രഹിക്കുന്നു.... kerala will be #1 in no time...

    • @plinyp8036
      @plinyp8036 Před 4 lety +2

      ഹരീഷ് വാസുദേവൻ ശരിയായ കാര്യങ്ങൾ ആണു പറഞ്ഞത്....നിയമം നടപ്പിലാക്കുമ്പോൾ നടക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ...

    • @akshayraju3891
      @akshayraju3891 Před rokem +3

      @@plinyp8036 🤣🤣

  • @georgycherry
    @georgycherry Před 4 lety +274

    ഇങ്ങനെ വേണം ചർച്ച.. നല്ല വിദ്യാഭ്യാസം ഉള്ളതിന്റെ ഗുണം.....

    • @msdvideos4447
      @msdvideos4447 Před 4 lety +7

      തേങ്ങയാണ് ഇവൻ ആരാണ് കുറെ ഒച്ചപ്പാട് ഉണ്ടാക്കിയാൽ ഭയങ്കരൻ ആവില്ല പറയുന്നത് പൊട്ടത്തരം ആണ് അത് അരുൺ കോട്ട് ചെയ്യുന്നുണ്ട് പക്ഷെ ഈ ചെറ്റ വിഷയം മാറ്റി ചാടുന്നു അത്ര മാത്രം

    • @sudheesudhi
      @sudheesudhi Před 2 lety +6

      @@msdvideos4447 haha.. 2 pere points vech Sreejith conquer cheythu

    • @akshayraju3891
      @akshayraju3891 Před 2 lety

      @@msdvideos4447 😁😁😁

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před rokem +2

      ​@@msdvideos4447 ...നീ പോടാ...നീ പറയുന്നത് ഞങ്ങൾ അംഗീകരിക്കാനോ

  • @santoshjoseph6869
    @santoshjoseph6869 Před 4 lety +93

    He is the first person whom I've heard of debating upon this topic with complete knowledge and in the correct manner. Great explanation by sheerjith, they both were single handedly destroyed.

  • @Abraham-jf5sh
    @Abraham-jf5sh Před 3 lety +47

    ശ്രീജിത്ത് പൊളിച്ചു 💓💓

  • @akhilakhiii7550
    @akhilakhiii7550 Před 4 lety +1217

    ഇതിന്റെ uncut version upload ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

    • @ranjithlakshmijanardhanan4404
      @ranjithlakshmijanardhanan4404 Před 4 lety +60

      No chance ...then 24 will become big zero...

    • @onelove4615
      @onelove4615 Před 4 lety +3

      ഇത് ശ്രീജിത്തിന് അറിയില്ലേ അപ്പോ

    • @kishoraravind8156
      @kishoraravind8156 Před 4 lety +78

      @@onelove4615 അറിയാ പുള്ളി പോസ്റ്റ് ഇട്ടിട്ടുണ്ട് എവിടെ ഒക്കെ cut ഉണ്ട് എന്ന്. Final judgement പോലും 24 news cut ചെയതു.
      Sreejith ന്റെ വാദത്തെ കുറിച്ചും ജഡ്ജ് അഭിപ്രായം പറഞ്ഞത് ആണ് എന്നാൽ ഈ വീഡിയോയില്‍ ഇല്ല. അത് കട്ട് ചെയ്തു. അതുപോലെ ഒരുപാട്‌.

    • @itsdude9866
      @itsdude9866 Před 4 lety +10

      Asif Rono പുള്ളി ഫേസ്ബുക്കിൽ പറയുന്നുണ്ടലൊ കത്രിക പ്രയോഗത്തെ പറ്റി

    • @aneeshchandran7054
      @aneeshchandran7054 Před 4 lety

      Chodikkanundo

  • @ranjithnathgs
    @ranjithnathgs Před 4 lety +409

    ഹരീഷിനും , അരുണിനും ഇത്തവണ ആള് മാറിപ്പോയി . നിങ്ങൾ ചോതിച്ചതിനുള്ള കൃത്യമായ ഉത്തരം ശ്രീജിത്ത് പണിക്കർ കൊടുത്തു . ഇവർക്ക് കൃത്യമായ രഷ്ട്രീയം ഉണ്ട് . ശ്രീജിത്ത് രണ്ടിനെയും പൊളിച്ചടുക്കി .

    • @alphainc1995
      @alphainc1995 Před 4 lety +4

      Correct

    • @afthaabb
      @afthaabb Před 4 lety +3

      ranjith nath ulaka polichaduki sreejithinum undu vyakthamaya raashtreeyam. Iru krithyathayum illa gvt. Chadi manassilakiyathinal aanu kannan gopinaadan rajivechu purathu vannathu

    • @ashikshaji530
      @ashikshaji530 Před 4 lety

      Haha ith full kettit anger correct utharam paranjenn ningalk thonniyallo. Veruthe ocha edthu enn paray. Pranaamam annaa pranaamam.

    • @stardust1342
      @stardust1342 Před 4 lety +8

      @@ashikshaji530 thangalkku ithreyum kandittum, indian Muslims ne discriminate cheyyunnu ennu thonnunegil thangal kku irikkatte oru nalla namskaram.....oru Hindu rashtram anu udhesham engil nepal,Bhutan okke Hindu immigrants ne welcome cheyyayirunnu....Even Indonesia is Muslim country.. Avide Hindus undu....pakshe avide religious persecution illaaa..

    • @ashikshaji530
      @ashikshaji530 Před 4 lety +2

      @@stardust1342 edo edo kannadach iruttakkalle adyam bjp cheyyunna karyangal oke poy padik. Ennit para muslims in ethire avar onnum cheyarumilla cheythittum illa enn. Bjp de ellam ellam aaya Savarkar de ideology thanne athayirunnu. Hindurashtra. Amit shah, modi, yude oke veetilum bjp asthanathum ivide gandhiyude photo vakkunna pole savarkarude photo aan avar vachekunnath. Ath savarkarde glamour kandittalla. They are following his ideologies

  • @clubdebate123
    @clubdebate123 Před 3 lety +87

    Editor ശരിക്കും വിയർത്തു😀 ഇതുവരെ ഇതു പോലെ പണിയെടുത്തിട്ടില്ല😅

  • @prabhilal
    @prabhilal Před 3 lety +222

    എപ്പിസോഡ് എടുത്തതിന്റെ ഉദ്ദേശം നടന്നില്ല എന്ന് മാത്രം അല്ല, വെളുക്കാൻ തേച്ചത് പാണ്ടാകുകയും ചെയ്തു.. പണിക്കർക്ക് തുല്യം പണിക്കർ മാത്രം

    • @don3589
      @don3589 Před 3 lety +1

      You nailed it.😂😂😂😂 Poli comment

    • @vigneshs3307
      @vigneshs3307 Před 3 lety

      citizenship kittan mathathinte peeril disadvantage und ningal muslim aanengil enn thanne alle ningalum manasilakiyath ithil ninn? enth kond thaangal CAA based on religion sheri aanenu thoonunu . CAA creates an arbitrary distinction between illegal immigrants on the basis of their religion - by granting benefits to some communities while entirely excluding Muslims. thaangalk eetho oru party oodu biased aayond alle thaangal angane paranjath. sheri aanennu thoonunundo.

    • @gapps2611
      @gapps2611 Před 3 lety +2

      @@vigneshs3307 ആദ്യം എന്തുകൊണ്ട് ആ countries എടുത്തു എന്നും. ആ രാജ്യങ്ങളും ഇന്ത്യയും തമ്മിൽ ഉള്ള ബന്ധവും മനസ്സിലാക്കൂ

    • @vigneshs3307
      @vigneshs3307 Před 2 lety

      @@gapps2611 religious persecution oru minority mathram neridunna oru issue alla , muslims ine mathram velil aakunnath verum right front chinthakathi promote cheyuka aan , basically ningal manasilaku why these rightist ideology civilization ne hold back cheyunu en.

    • @vigneshs3307
      @vigneshs3307 Před 2 lety

      @@gapps2611 politcal policies orikalum niyamam alla , so criticism ithuvare ee issueil deal cheyan vayyathe mass media ye pattikan ulla sremam aayit thanne aanu ith present cheythapo aalkar kandath , chummathe allalo chetta naadu muzhuvan protest vannath . ningalk sherikum thoonunundo ee bill pass aakunatha sheri en

  • @nithin84
    @nithin84 Před 4 lety +410

    ശ്രീജിത്ത്: അരിയെത്ര?
    അരുൺ: പയറഞ്ഞാഴി...
    ഹരീഷ്: തേങ്ങാക്കൊല...

    • @alphainc1995
      @alphainc1995 Před 4 lety +2

      True

    • @athuljeev4951
      @athuljeev4951 Před 4 lety +5

      Sreejith was dodging questions or diverting from topic time to time (exept 2times when he agreed to arun) . But what appreciable is ,most of the time he sticked with facts

    • @Hari-dn3ko
      @Hari-dn3ko Před 4 lety +4

      @@athuljeev4951 Oh, angane aano.. okay. Very good.

    • @vijendralalayiroor9877
      @vijendralalayiroor9877 Před 4 lety +4

      Pause anjazhi enn
      Payar anjazhi ennalla Pari anjazhi

    • @gokulkrishna2667
      @gokulkrishna2667 Před 4 lety

      @@athuljeev4951 appo ijjith kandille... Allel manassilaayittillaa

  • @ramsproductions6541
    @ramsproductions6541 Před 4 lety +186

    *Sreejith വളരെ വ്യക്തമായി പറയുന്നുണ്ട്, Thanks. Best wishes.*

  • @vedaveda6374
    @vedaveda6374 Před 3 lety +26

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ശ്രദ്ദിച്ച ഒരു രസകരമായ കാര്യം ---- നമ്മൾ എത്രയൊക്കെ അജണ്ട ഉള്ളിൽ വെച്ച് സംസാരിച്ചാലും ,നമ്മുടെ ഉള്ളിൽ സത്യം അറിയാൻ വെമ്പുന്ന ഒരു മനഃസാക്ഷി ഉണ്ടായിരിക്കും .... ഹരീഷിന്റെയും ,അരുണിന്റേയും ഉള്ളിലെ മനസാക്ഷി അവർ പോലും അറിയാതെ ശ്രീജിത്ത് പറയുന്ന സത്യങ്ങൾ ഒരു ചെറു പുഞ്ചിരിയോടെ കേൾക്കുന്നതും ,കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നതും മിന്നി മാഞ്ഞു പോകുന്ന അവരുടെ അപൂർവ്വം ക്ലോസപ്പ് ഷോട്ടുകളിൽ കാണാം ... എഡിറ്റർ എത്ര വെട്ടിമാറ്റിയിട്ടും ദൈവം അവശേഷിപ്പിച്ച ഷോട്ടുകൾ ... ശ്രീജിത്തേ നിങ്ങൾ മുത്താണ്

  • @vishnutr8322
    @vishnutr8322 Před 3 lety +51

    Super editing, edit ചെയ്തു എന്ന് മനസ്സിൽ ആവുന്നേ ഇല്ല

    • @satheeshvinu6175
      @satheeshvinu6175 Před 2 lety +1

      ഞാൻ കരുതി എനിക്ക് മാത്രേ തോന്നി ഉള്ളൂ എന്ന് 👍🏽

  • @abhinandk.s9877
    @abhinandk.s9877 Před 4 lety +115

    ശ്രീജിത്ത്‌ ബ്രോ തകർത്തു.. spoke person എന്ന് വെച്ചാൽ ഇതാണ്.... ഒരു രക്ഷയും ഇല്ല hats off

    • @sivadas4924
      @sivadas4924 Před rokem

      ട്രോളീതാല്ലേ... മനസ്സിലായി...😂🤣😂🤣

  • @sujasanthosh2912
    @sujasanthosh2912 Před 4 lety +216

    ശ്രീജിത്ത്😍😍😍😍, ശ്രീജിത്തിന്റെ വിശദീകരണത്തിൽ അരുണിന് മൊഴി മുട്ടുമ്പോൾ ചർച്ചയിൽ അടുത്തത് എടുത്തിടുന്നു

  • @rahulr8427
    @rahulr8427 Před 2 lety +75

    മൊട്ടയെ കൊന്ന കേസിലെ ഒന്നാം പ്രതി...... ശ്രീജിത്ത് പണിക്കർ...... ശ്രീജിത്ത് പണിക്കർ...... ശ്രീജിത്ത് പണിക്കർ 🔥

  • @VishnuKumar-gm2gx
    @VishnuKumar-gm2gx Před 3 lety +82

    ലെ ജഡ്ജി മാമൻ: പുല്ലു വരണ്ടരുന്നു.. എന്റെ രാജ്യം എതാണ് ദൈവമേ 🥺🥺🥺

    • @gamingwithmkdjodyt3623
      @gamingwithmkdjodyt3623 Před 3 lety +1

      Evar parajathonum jedji mamanu manasilayittilla avasanam jedjimaman swonthamayi undakiya kariyagal vilichu paraju thadithappi

    • @gapps2611
      @gapps2611 Před 3 lety

      @@gamingwithmkdjodyt3623 ഇവിടെ ഓകെ edit നടത്തി എന്നും ,judgement സഹിതം edit ചെയ്തു എന്നും പണിക്കരുടെ post ഉണ്ടായിരുന്നു, ഇതു air ചെയ്തു കഴിഞ്ഞു.

  • @amalashokutube
    @amalashokutube Před 4 lety +79

    Sreejith... You are brilliant... I like your energy level and calmness while replying.. Harish is really struggling with his feebl knowledge in his own profession. I think Harish maybe first time facing such a knowledge person like Sreejith...

  • @vishnuvgsthss
    @vishnuvgsthss Před 4 lety +213

    ഇപ്പോൾ ഒരു കാര്യം മനസ്സിലായി, ഇവിടെ മതം പറഞു തമ്മിലടിച്ചു ചോര കുടിക്കുന്നത്, ഹരീഷ് വാസുദേവനെയും, അരുണിനെയും പോലുള്ള ഇടതുപക്ഷ മാധ്യമ ശിഖണ്ടികളാണ്. ശ്രീജിത്ത്‌ well done. BJP ലീഡേഴ്‌സ് should learn form Sreejith.

    • @sunilayyanthole
      @sunilayyanthole Před 4 lety +3

      Well said

    • @plinyp8036
      @plinyp8036 Před 4 lety

      ആസാം എൻ ആർ സിയിൽ ആദ്യം 4000000 ആളുകളെ ആദ്യം ഒഴിവാക്കി...പിന്നീട് അത് 2000000 ആക്കി...എനിക്കുറപ്പുണ്ട്,ഭൂരിപക്ഷം ആളുകളും പാവങ്ങൾ ആയിരിക്കും.

    • @divyashree9345
      @divyashree9345 Před 4 lety +2

      @@plinyp8036 👎👎👎👎👎👎👎👎

    • @plinyp8036
      @plinyp8036 Před 4 lety

      @@divyashree9345 what do you think?Most of them would be clerical error cases,and people who are poor are victims in most cases.

    • @divyashree9345
      @divyashree9345 Před 4 lety +3

      @@plinyp8036
      Shreejith panikar have the right to express 'his' view about CAA. Y others are disturbing him?? Arun behaving like a politician.
      This is not journalism.

  • @unnitkumbalath
    @unnitkumbalath Před 4 lety +92

    അവസാനം ഒന്ന് മനസ്സിലായി ജഡ്ജിയുടെ കിളിപോയി

  • @dssez2856
    @dssez2856 Před 3 lety +59

    പിണറായി വിജയനും ശ്രീജിത്ത് പണിക്കരും തമ്മിൽ ഒരു ഡിബേറ്റ് 👍❤️. പിണറായി കണ്ടം വഴി ഓടി കരയും 😂😂

  • @shihabms4054
    @shihabms4054 Před 4 lety +1299

    ഒരു കാര്യം സത്യം 3 നും വിദ്യാഭ്യാസം ഉള്ളത് കൊണ്ട് ചർച്ച കാണാൻ രസം ഉണ്ട്.. ചന്ത വർത്താനം ഇല്ലാതെ പരസ്പരം ബഹുമാനിച്ചു മാന്യമായി സംവാദം നടത്തി 👍

    • @shahadyasin7145
      @shahadyasin7145 Před 4 lety +12

      Thats true

    • @sreerajks2271
      @sreerajks2271 Před 4 lety +284

      yes .. വിദ്യാഭ്യാസം മാത്രമല്ല നല്ല അറിവും ഉണ്ട് മൂന്നിനും... എന്തായലും മൊട്ടയും വക്കീലും നന്നായി വെള്ളം കുടിച്ചു.. രണ്ട് പേരെ ഒറ്റക്ക് നേരിട്ട ശ്രീജിത്ത് ഭായിക്ക് ഒരു ബിഗ് സല്യൂട്ട് ..

    • @plymedia7845
      @plymedia7845 Před 4 lety +77

      ശ്രീജിത് വിഷയം മാറ്റി രക്ഷപെടുന്നു

    • @shihabindian
      @shihabindian Před 4 lety +52

      വ്യക്തമായി കാര്യങ്ങൾ മനസ്സിലായി , ശ്രീജിത്ത് തെറ്റിദ്ധരിപ്പിക്കുന്നു എങ്കിലും ഹരീഷ് ന്റെയും അരുൺ ന്റെ യും ഇടപെടൽ കാര്യങ്ങൾ കൂടുതൽ വ്യക്തമായി

    • @onelove4615
      @onelove4615 Před 4 lety +18

      @@sreerajks2271 അപ്പോ വിദ്യാഭ്യാസം ഇല്ലാത്തത് നിനക്ക്

  • @arjunkc295
    @arjunkc295 Před 4 lety +146

    Dear friend sreejith ... U r just outstanding man ... Proud of being follower of u sir ..👌👍

  • @surendranchirakkal8142
    @surendranchirakkal8142 Před rokem +42

    നല്ല സംവാദം... കേട്ടിരുന്നുപോകും.. ഒരു ന്യൂനതയേയുള്ളൂ.. അകാരണമായി വാശിയോടെ ഉച്ചത്തിൽ സംസാരിക്കുന്ന അരുൺ...

  • @ARMAGEDDON_COMING
    @ARMAGEDDON_COMING Před 3 lety +58

    25:51 ക്യൂവിൽ നിൽക്കണം..
    ഇപ്പൊ അതായി 🤣

  • @dileepdas1456
    @dileepdas1456 Před 4 lety +45

    ശ്രീജിത്ത്‌ പണിക്കർ...👏👏 നിങ്ങൾ വേറെ level ആണ് bro...

  • @Nnaao620
    @Nnaao620 Před 4 lety +126

    maximum share.. തെറ്റിധാരണ മറികിട്ടി👌 sreejith 💥💣💥💣💥

  • @vipinmohanm6377
    @vipinmohanm6377 Před 3 lety +26

    Sreejith’s arguments are advancing despite being edited and cut 😄!

  • @rahulm8451
    @rahulm8451 Před 3 lety +43

    മൊട്ടക്ക് ഉദ്ദേശ്യം നടത്താൻ പറ്റീല
    പണിക്കർ ❤❤❤💪💪🇮🇳😀🇮🇳

  • @ajeeshkumar2074
    @ajeeshkumar2074 Před 4 lety +206

    ശ്രീജിത്ത് പണിക്കർ ചേട്ടൻ പൊളിച്ചൂ.. Great Salute 💪

    • @jaispal4828
      @jaispal4828 Před 4 lety +2

      Athe anak english ariyathonda

    • @ajeeshkumar2074
      @ajeeshkumar2074 Před 4 lety +8

      @@jaispal4828 നീ ആദ്യം അംഗനവാടിയിൽ പോയീ മലയാളം എഴുതാൻ പഠിക്കൂ..😂

    • @jaispal4828
      @jaispal4828 Před 4 lety +1

      @@ajeeshkumar2074 ninny okky kuchangilum bundi undagile manda bundi ennagilum vilikamayirunnu

    • @bineeshdesign6011
      @bineeshdesign6011 Před 4 lety +4

      ഹരീഷേ വല്ല വാർക്ക പണിക്കും പോയിക്കൂട്ടെ ഇങ്ങനെ മനുഷ്യരെ തമ്മിൽ തല്ലിപ്പിക്കൻ പല കാര്യങ്ങളും തെറ്റായി പ്രചരിപ്പിക്കാൻ നിൽക്കാതെ

    • @devanr2262
      @devanr2262 Před 4 lety

      @@jaispal4828 ആഹാ ഒന്നും നന്നായി കേട്ടില്ല അല്ല ഇങ്ങള്...അതാണ് പ്രശനം🤣

  • @lokasamasthasughinobhavant1847

    ശ്രീജിത്ത് പണിക്കർ ഇത്രേം കിടിലം ആണെന്ന് കരുതിയില്ല...hats off ശ്രീജിത്ത്

    • @sunsree1984
      @sunsree1984 Před 4 lety +1

      NAAYAR aayathu Kondayirikkum Adipoli Aayathu ?😂🤗

    • @lokasamasthasughinobhavant1847
      @lokasamasthasughinobhavant1847 Před 4 lety +7

      മനസ്സിലാക്കി കളഞ്ഞല്ലോ....bayangaraaa

    • @plinyp8036
      @plinyp8036 Před 4 lety +1

      ഹരീഷ് വാസുദേവൻ പറഞ്ഞതൊക്കെ സത്യമാണ്...നിയമം താഴേക്കിടയിൽ നടപ്പാക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ...

    • @akshayraju3891
      @akshayraju3891 Před rokem

      @@plinyp8036 🤣🤣

  • @oliverqueen5095
    @oliverqueen5095 Před 4 lety +29

    50:15 ഹരീഷിന്റെ ചിരി കണ്ടാൽ അറിയാം ആരാ ജയിച്ചത് എന്നു

  • @Thomasmullerthegoat
    @Thomasmullerthegoat Před 4 lety +65

    അരുണേ നിനക്ക് ഇത്രക്ക് ബുദ്ധി ഇല്ലാതെ പോയല്ലോടാ

  • @blackmagician3078
    @blackmagician3078 Před 4 lety +538

    Sreejith Paniker : എഡിറ്ററുടെ ഡെസ്കിൽ വെച്ച് കത്രിക കയറ്റിയ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു:
    1. പാകിസ്ഥാനിൽ ബഹായി മതക്കാർ മതപീഡനം നേരിടുന്നു എന്ന് അരുൺ അവകാശപ്പെട്ടു. എങ്കിൽ അതിനെക്കുറിച്ചുള്ള രേഖകൾ വായിക്കാൻ ഞാൻ മൂന്നു തവണ അരുണിനോട് ആവശ്യപ്പെട്ടു. അരുണിന്റെ കയ്യിൽ രേഖയൊന്നും ഉണ്ടായിരുന്നില്ല. ന്യായമായും ആ ഭാഗത്ത് കത്രിക കയറ്റി.
    2. പാകിസ്ഥാനിലെ മതന്യൂനപക്ഷം നേരിടുന്ന പീഡനങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റി ഓൺ എലിമിനേഷൻ ഓഫ് റേഷ്യൽ ഡിസ്ക്രിമിനേഷന്റെ റിപ്പോർട്ട് ഞാൻ വായിച്ചതിൽ മൊത്തമായി കത്രിക കയറ്റി.
    3. മതന്യൂനപക്ഷത്തെ സഹായിക്കാൻ ഉണ്ടാക്കിയ ഹിന്ദു വിവാഹ നിയമം, ക്രിസ്ത്യൻ വിവാഹനിയമം, വിവാഹ മോചന നിയമം എന്നിവ നടപ്പാക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നില്ല എന്നുകാട്ടി പാകിസ്ഥാൻ വിദേശകാര്യ മന്ത്രിക്ക് ഐക്യരാഷ്ട്ര സഭ ഹൈകമ്മീഷണർ അയച്ച കത്ത് ഞാൻ വായിച്ചതിൽ മൊത്തമായി കത്രിക കയറ്റി.
    4. എന്നെ വലതുപക്ഷ നിരീക്ഷകൻ എന്നു വിശേഷിപ്പിച്ചതിനെ ഞാൻ ചോദ്യം ചെയ്തു. എന്തുകൊണ്ട് ഞാൻ വലതുപക്ഷമല്ല എന്ന് വിശദീകരിച്ചു. തൃപ്തികരമായ വിശദീകരണം ആയതിനാൽ ഇനി അത് സംസാരിക്കേണ്ടെന്ന് ജഡ്ജ് അരുണിനെ വിലക്കി. ഈ സംഭവത്തിൽ മൊത്തമായി കത്രിക കയറ്റി.
    5. ഫിയർ ഓഫ് പെർസെക്യൂഷൻ അഥവാ പീഡനഭയം എന്നൊരു വിചിത്രമായ സംഗതി ഇന്ത്യൻ സർക്കാർ നിയമത്തിൽ കയറ്റിയിട്ടുണ്ടെന്ന് ഹരീഷ് പറയുന്നുണ്ട്. എന്നാൽ പീഡനഭയം എന്നത് ഇന്ത്യയുടെ നിർവചനം അല്ലെന്നും, ഐക്യരാഷ്ട്ര സഭയുടേത് ആണെന്നും, പീഡനഭയം എന്നത് ഒരാളിന് അഭയാർത്ഥിയാകാൻ തക്ക കാരണം ആണെന്ന് ഐക്യരാഷ്ട്ര സഭയുടെ 1951ലെ റെഫ്യൂജി കൺവെൻഷനിൽ പറഞ്ഞിട്ടുണ്ട് എന്നും ഞാൻ ഹരീഷിനെ തിരുത്തുന്ന ഭാഗത്തിൽ മൊത്തമായി കത്രിക കയറ്റി.
    6. ഐടി നിയമത്തിലെ സെക്ഷൻ 66Aയുടെ തെറ്റായ വിശദീകരണം ഹരീഷ് നൽകിയിരുന്നു. അതുപ്രകാരം കേസ് നൽകുന്ന ആളിന് ഉണ്ടാകുന്ന മാനസികവ്യഥ അളക്കേണ്ട ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ഹരീഷ് പറഞ്ഞു. എന്നാൽ ഇത് തെറ്റാണെന്നും മാനസികവ്യഥ ഉണ്ടാകുന്ന ആളിന്റെ പരാതി മാത്രമാണ് കേസെടുക്കാൻ ഉള്ള മാനദണ്ഡമെന്നും അതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിൽ 'തീവ്രത അളക്കാനുള്ള യന്ത്രം' ഒന്നും വേണ്ടെന്നും ഞാൻ പറഞ്ഞത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ആ ഭാഗം മൊത്തമായി കത്രിക കയറ്റി.
    7. പരിപാടിയുടെ സദസ്സിനെ മൊത്തത്തിൽ കത്രിക കയറ്റി പുറത്താക്കി. ഇടയ്ക്ക് അവരുടെ കയ്യടി കേൾക്കാം. അത് അത്ര ഉച്ചത്തിൽ ആയിരുന്നതിനാൽ ശബ്ദം മറ്റ് മൈക്കുകൾ പിടിച്ചെടുത്തതാവണം.
    8. അവസാനമായി, പരിപാടിയുടെ വിധിന്യായത്തിൽ പോലും കത്രിക കയറ്റി. ഹരീഷ് പറയുന്ന ആശങ്കകൾ വിവരിച്ച ശേഷം ജഡ്ജ് എന്റെ വാദത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. അതായത്, "ഹരീഷ് പങ്കുവെച്ചതു പോലെയുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും പൗരത്വത്തിന്റെ കാര്യത്തിൽ ആർക്കും ഒരാശങ്കയും വേണ്ടെന്നുമാണ് ശ്രീജിത് പണിക്കർ പറഞ്ഞത്" എന്ന് അദ്ദേഹം പറഞ്ഞ ഭാഗത്തിൽ മൊത്തമായി കത്രിക കയറ്റി.
    ഇത്രയൊക്കെ കത്രിക കയറി ഇറങ്ങിയിട്ടും എന്റെ വാദങ്ങൾ ശക്തി കുറയാതെ സംപ്രേഷണം ചെയ്ത ചാനലിനു നന്ദി. അഭയാർത്ഥികൾക്ക് ആർക്കും രേഖകൾ ഇല്ലെന്ന വാദത്തിൽ നിന്നും രേഖകൾ ഉണ്ടെന്ന സമ്മതത്തിലേക്കും, ആർക്കും പൗരത്വം കിട്ടില്ലെന്ന വാദത്തിൽ നിന്നും പൗരത്വത്തിനു ക്യൂ നിൽക്കേണ്ടി വരുമെന്ന വാദത്തിലേക്കും, പാകിസ്ഥാനിൽ മതപീഡനം ഇല്ലെന്ന വാദത്തിൽ നിന്നും അതുണ്ടെന്ന സമ്മതത്തിലേക്കും, യുഎൻ രേഖകൾ ഇല്ലെന്ന വാദത്തിൽ നിന്നും അതുണ്ടെന്ന സമ്മതത്തിലേക്കും ഒക്കെ സഹസംവാദകരെ എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം. ഞാൻ പീഡിത ന്യൂനപക്ഷത്തെ സ്നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി അവർ യുക്തിവാദികളെ സ്നേഹിക്കുന്നു എന്നറിഞ്ഞതിലും സന്തോഷം.
    പരിപാടിയിൽ ഈ രീതിയിൽ കത്രിക കയറ്റിയതിന് ചാനലിനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. സ്ഥിരം എഡിറ്ററെ കിട്ടാത്തതു കൊണ്ട് ഒരുപക്ഷെ ഇത് എഡിറ്റ് ചെയ്യാൻ ഏതെങ്കിലും ബാർബറെ ഏൽപ്പിച്ചതും ആവാം. പലയിടത്തും സംഗതി വെട്ടി വെടിപ്പാക്കി നല്ല മൊട്ടത്തല പോലെ ക്ലീൻ ആക്കാനുള്ള ശ്രമം നടന്നതായി മുകളിലെ വിവരണത്തിൽ നിന്നും മനസ്സിലാകുമല്ലോ.
    പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത പൂർണ്ണരൂപം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ തയ്യാറുണ്ടോ എന്ന് മറ്റൊരു ചോദ്യം ചോദിച്ച് ചാനലിനെ ബുദ്ധിമുട്ടിക്കുന്നില്ല. കാരണം, പരിപാടിയുടെ ജഡ്ജ്മെന്റ് പോലും എഡിറ്റ് ചെയ്ത് ഒളിച്ചോടിയ അവർ പക്ഷപാതം കാണിച്ചു കഴിഞ്ഞല്ലോ. ഒരു കാര്യം എങ്കിലും അവർ മനസ്സിലാക്കിയാൽ നന്നായേനേ-"മാധ്യമധർമ്മം" എന്ന വാക്കിൽ ഒരു "മാ" മാത്രമേ ഉള്ളൂവെന്ന്

    • @raghavanv.s.9222
      @raghavanv.s.9222 Před 4 lety +41

      Hai...Sreejith ,fine ,wonderful...പൊളിച്ചു മോനേ...നീ ഉത്തമനായ നിയമപരിജ്ഞാനമുള്ള ഹിന്ദുസ്ഥാനി...ഇങ്ങനെഅറിവുള്ളവൻ/വർ വേണം പൊതുസ്വീകാര്യതയുള്ള ചാനൽ ചർച്ചകൾക്ക് വരാൻ....ഹരീഷ് വാസുദേവനെന്നല്ല , തഥൈവയോ, അതിലുപരിയോ തള്ളുന്നവർക്ക് കണ്ടം വഴി ഓടാൻ പോലും കെല്പില്ലാതെ വീണ്പോവാതെ രക്ഷയില്ല..ദാ.. "വീണിതല്ലോ കിടക്കുന്ന ധരണിയിൽ"... ഷൂ.ശൂ.ശശി ആയിപ്പോകും...എന്താ പറയുക...ശ്റീ.ശ്റീജിത്തേ...നീ മുത്താണ്... പൊന്നപ്പനല്ലടാ , തന്കപ്പൻ!!!, അല്ലേൽ തന്കപ്പനല്ലടാ പൊന്നപ്പൻ!!!.ഹായ്.ഹായ്.ബലേ ഭേഷോട് ഭേഷ്...

    • @FARMSTEAD1989
      @FARMSTEAD1989 Před 4 lety +2

      നിയമം ന്യായീകരിക്കാൻ പറ്റിയ രീതിയിൽ ആയിരിക്കും. പക്ഷെ ഇന്ത്യ ഇന്ന് ഭരിക്കുന്നത് ബിജെപി യും കാര്യങ്ങൾ തീരുമാനിക്കുന്നത് Rss ഉം ആണെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം.

    • @sunilayyanthole
      @sunilayyanthole Před 4 lety +41

      ശ്രീജിത്, താങ്കളെപോലുള്ളവർ ആണ് ഇന്ത്യയുടെ ഭാഗ്യം, അന്തസ്സ്. കാശിന് വേണ്ടി എന്ത് വൃത്തികേടും പറയാം എന്ന അരുൺ, ഹരീഷ് തുടങ്ങിയ ആളുകൾക്കിടയിലും ഒരു കനൽത്തിരി പോലെ ജനങ്ങൾക്കാശ്വാസം!

    • @FARMSTEAD1989
      @FARMSTEAD1989 Před 4 lety +4

      @@sunilayyanthole. എന്ത് ഭാഗ്യം എന്നാണ് താങ്കൾ ഉദ്ദേശിച്ചത്. ഈ നിയമങ്ങൾ ഒക്കെ ഉണ്ടാക്കുന്നത് നിയമ വിദഗ്ധർ തന്നെ ആണ്. പ്രതിരോധിക്കാൻ പറ്റിയ രീതിയിൽ തന്നെ ആകും അത് അവതരിപ്പിക്കുന്നത്.ബിജെപി എന്ന പാർട്ടി ജനങ്ങളെ പാവപ്പെട്ടവനെ സംരക്ഷിക്കാനോ അഭയാർത്ഥികളെ സംരക്ഷിക്കാനോ അല്ല ഇതൊക്കെ ചെയുന്നത് എന്ന് മനസിലാക്കുക.

    • @plinyp8036
      @plinyp8036 Před 4 lety

      ആസാം എൻ ആർ സിയിൽ ആദ്യം 4000000 ആളുകളെ ആദ്യം ഒഴിവാക്കി...പിന്നീട് അത് 2000000 ആക്കി...എനിക്കുറപ്പുണ്ട്,ഭൂരിപക്ഷം ആളുകളും പാവങ്ങൾ ആയിരിക്കും.

  • @sreesankm3856
    @sreesankm3856 Před 4 lety +68

    ശ്രീജിത്ത് പണിക്കർ എല്ലാം വളരെ കൃത്യമായും വസ്തുതാപരമായും പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.. പൊളിച്ചടുക്കി എന്ന് തന്നെ പറയാം..😍

  • @govindv5124
    @govindv5124 Před 4 lety +69

    ഇതിൽ ഹരീഷിനും മൊട്ടുക്കും അനുകൂലമായ കമെന്റ് നോക്കുന്നത് ഞാൻ മാത്രം ആണോ

    • @akhilmohan4351
      @akhilmohan4351 Před rokem +1

      ഞനും ഉണ്ട് 3യർ ആയി ഒന്നും കണ്ടില്ല 😅

  • @SukumaranKaricheri
    @SukumaranKaricheri Před 6 měsíci +7

    You are great Mr Sreejiith panikker. ഇതുപോലുള്ള കുറച്ചുപേർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ നാട് നന്നായേനെ ❤❤❤❤❤❤❤❤

  • @ajaycbabu6229
    @ajaycbabu6229 Před 4 lety +203

    ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആകരുത്. എന്ന് ഈ മമായെ കണ്ടു പഠിക്കാം.

  • @sureshsallayamsuresh9525
    @sureshsallayamsuresh9525 Před 4 lety +67

    ശ്രീജിത്ത് സർ സൂപ്പർ!!
    ജനങ്ങളെ ഇത്രയും നാൾ തെറ്റിദ്ധരിപ്പിച്ച ചാനലുകളേയും കപട ബുദധിജീവികളുടേയും മനസ്സിലിരിപ്പ് മനസ്സിലാക്കി തന്നതിന് നന്ദി

  • @sreejanair1984
    @sreejanair1984 Před 3 lety +13

    Sreejith is really educated n well read.Very much evident!

  • @girishkumar3850
    @girishkumar3850 Před 3 lety +203

    ഇനി ചാകേണ്ടി വന്നാലും മൊട്ട അരുൺ ശ്രീജിത്ത്‌ പണിക്കർ വരുന്ന വഴിയേപോലും വരില്ല 😂🤣😂

    • @Ravisidharthan
      @Ravisidharthan Před 3 měsíci

      ഇതുവരെ 24 il ശ്രീജിത്തിനെ വിളിച്ചില്ല അതിൽ പിന്നെ..

  • @sarathkrishnannair
    @sarathkrishnannair Před 4 lety +66

    Like that guy with saffron shirt.he educated all of them...experienced ADVT digging own graveyard ,and Sreejith sound genius he let the kite fly and cut from the bottoms...way to go Sreejith buddy....hats off enjoyed it...you nailed it .....🤟🤟

  • @bineeshvannarath47
    @bineeshvannarath47 Před 4 lety +49

    Great Mr Sreejith , You have done fabulous job .

  • @yedunathanv9966
    @yedunathanv9966 Před 3 lety +15

    Mr.Srrejith Panikkar is an asset to common people who want to learn new subjects.Thanks for his effort to study subjects thouroughly and to present beautifully impartially.

  • @harikrishnanpv240
    @harikrishnanpv240 Před 3 lety +37

    പണിക്കർ അണ്ണാ 🤩🤩🤩... pwoli

  • @sandeepa1300
    @sandeepa1300 Před 4 lety +68

    ഹരീഷ് : ഞാൻ എന്റെ ലാസ്റ്റ് പോയിന്റ് പറയുകയാണ് 😂😆

    • @ebinnandakumar1159
      @ebinnandakumar1159 Před 4 lety +1

      പാവം ഒരേ പോയിന്റ് പിടിച്ചു തൂങ്ങി 3g

    • @girishkumar3850
      @girishkumar3850 Před 4 lety +1

      ലാസ്റ്റ് പോയിന്റ് അല്ല ലാസ്റ്റ് ചോദ്യം ആണ്‌ എനിക്ക് ഓടാനുള്ള കണ്ടം എവിടെയാണെന്ന്? 😂🤣😂

  • @kishoraravind8156
    @kishoraravind8156 Před 4 lety +127

    Final judgment പോലും പകുതി cut ചെയത് ആണ്‌ post ചെയ്തിരിക്കുന്നത്. അപ്പൊ എന്തുമാത്രം കട്ട് ചെയ്തിട്ടുണ്ട്‌.
    Uncut വീഡിയോ പുറത്ത്‌ വിട് Final
    Judgement പോലും cut ചെയ്ത മാധ്യമം 😏

    • @lalssebastian9891
      @lalssebastian9891 Před 4 lety +7

      അരുൺ ഇതിലും കൂടുതൽ അടപടലം ആകുന്നത് കാണാൻ വയ്യ ഇത് തന്നെ ധാരാളം

  • @saneeshsathvik9985
    @saneeshsathvik9985 Před rokem +7

    ഈ ചർച്ചക്ക് ശേഷം 24Chanel ശ്രീജിത്തിനെ വേറൊരു ചർച്ചക്കും വിളിച്ചിട്ടില്ല. കാരണം ശ്രീജിത്തിനോട് മുട്ടാൻ പറ്റിയ ആരും 24ൽ ഇല്ല 😁

  • @visakhajin4228
    @visakhajin4228 Před 3 lety +81

    അപ്പൊ വെറുതെ ആണ് ഞാൻ രാത്രി ഇതിനെതിരെ മുദ്രാവാക്യം വിളിച്ചത് എന്ന് സാരം😇😑

    • @user-lr9nh4dp3b
      @user-lr9nh4dp3b Před 3 lety

      നീ ഇതിനെതിരെ മുദ്രാവാക്യം വിളിച്ചെന്നോ. പോടാ സങ്കി പുല്ലേ

    • @gapps2611
      @gapps2611 Před 3 lety +3

      @@user-lr9nh4dp3b ഇതുവരെ നേരം വെളുത്തിട്ടില്ല അല്ലെ.. ഹഹ

    • @user-lr9nh4dp3b
      @user-lr9nh4dp3b Před 3 lety +1

      @@gapps2611 നേരം വെളുക്കും മെയ് 2 ന്. അന്ന് കൂട്ടത്തോടെ ചാണകം വാരി തിന്നോളൂ

    • @gapps2611
      @gapps2611 Před 3 lety +4

      @@user-lr9nh4dp3b സുഡാപ്പികൾ എതുർക്കുന്നക്കാരെ സങ്കി ചാപ്പ കൊടുത്തു അവിടെ mon ഇരുന്നോ...
      സുടപ്പികലെ പരസ്യമാംയി എതിർത്ത. ,MAY 2 പൂഞ്ഞാറിൽ PC george ജയിക്കും...
      സങ്കികൾ അല്ലാത്തവരും nda ക്കു vote കുത്തുന്നകുത്തു.. സുടപ്പികൾക് വേണ്ടി കടപ മത്തേതരം ഇടക്ക് കയറ്റുന്ന കുറെ അവനമ്മാര് കാരണം ആണ്..
      സങ്കികൽ മാത്രം ആല്ല സുടപ്പികൾക്കും എതിരു..
      CAB വന്നാൽ പാകിസ്ഥാൻ ,അഫ്ഗാനിതാണ്, bangladesh ഇവിടെ minority ആയുള്ള hindu christiqn, sikh ,jain, buddhist, parsi ഇവർക്ക് ഇന്ത്യ യിൽ citizen ship കൊടുക്കും..
      Civil code ഉം ,CAB ഉം ഒന്നു വന്നോട്ടെ

    • @user-lr9nh4dp3b
      @user-lr9nh4dp3b Před 3 lety

      @@gapps2611 സുടാപ്പി ആയാലും സങ്കി ആയാലും കൊങ്ങി ആയാലും സഖാകൾക്ക് ഒരേ മൈലാണ്. ഞാൻ കേരളത്തെകുറിച്ചാണ് പറഞ്ഞത്. പൂഞ്ഞാറിനെക്കുറിച്ചല്ല

  • @sreeramsudhakaran3667
    @sreeramsudhakaran3667 Před 4 lety +82

    ഹരീഷ്:എന്റെ വാദങ്ങൾക്ക് ശക്തി യേറുകയാണ് അരുൺ🤣😂

    • @poojars5594
      @poojars5594 Před 4 lety +4

      🤣🤣🤣

    • @amrt7755
      @amrt7755 Před 4 lety +8

      😂😂😂👏 gravity koodukayaanu 🤣🤣

    • @sreeramsudhakaran3667
      @sreeramsudhakaran3667 Před 4 lety +5

      @@amrt7755 അഹ് അത് പറയാൻ മറന്നു 😂

    • @Hari-dn3ko
      @Hari-dn3ko Před 4 lety +1

      കയ്യിൽ വല്ല ഇരുമ്പിന്റെ കഷണമോ , താക്കൊലോ മറ്റോ കൊടുത്താൽ തീരുന്ന പ്രശ്നമേ ഇൻഡായിരുന്നുള്ളൂ...

    • @sunesh_knr
      @sunesh_knr Před 4 lety

      😂😂😂😂

  • @Ar_streaming
    @Ar_streaming Před 4 lety +120

    രണ്ടു പേർ ചേർന്ന് ഒരുത്തനെ വെള്ളം കുടിപ്പിക്കാൻ പോയി
    രണ്ടു പേരെയും അവൻ കീറി ഭിത്തിയിൽ ഒട്ടിച്ചു.
    പക്ഷെ ജനകീയ കോടതി എപ്പിസോഡുകളിൽ മികച്ച ഒന്നാണെന്നും , മലയാള ചർച്ചകളിൽ ഏറ്റവും മികച്ച ഒന്ന് ആണെന്നും പറയാതെ വയ്യ

  • @jitheshputhukkudi8395
    @jitheshputhukkudi8395 Před 3 lety +19

    അരുൺ സംഗതി കൈയ്യിൽ നിന്നും പോയാൽ ചോദ്യം മാറ്റും

  • @govindv5124
    @govindv5124 Před 4 lety +33

    ലേ: ഹരീഷ് മൊട്ടയോടു തൻ ഉള്ള കൊണ്ട് ഞാൻ രക്ഷപെട്ടു

  • @ar4u007
    @ar4u007 Před 4 lety +82

    അവസാനം ചോദ്യങ്ങൾ ഒന്നും ഇല്ലാതെ അരുൺ sir...
    നാട്ടിൽ രാമനും റഹിമിനും ഒരു പ്രശ്നവുമില്ല ഒരുമിച്ചാണ് കഴിയുന്നത്.... ഇവർക്കാണ് രണ്ടുപേരെയും രണ്ട് ആക്കാൻ താല്പര്യം...
    religious persecution ഇല്ല സംഭവിച്ചിട്ടില്ല എന്നാണ് ഹരീഷ് ഏട്ടൻ പറയുന്നത്
    താനൊക്കെ ഏത് കാലത്താണ് ജീവിക്കുന്നേ... വക്കീലാണ് പോലും ഒരു വിവരവുമില്ല.. കഷ്ടം... നിയമം പോലും അറിയത്തില്ല

  • @sureshtgopinathan
    @sureshtgopinathan Před 4 lety +46

    ചർച്ചയുടെ അവസാനഭാഗങ്ങളായപ്പോഴേക്കും തളർച്ചയുടെ വക്കിലെത്തിയ അരുണും ഹരീഷും ...ശൈലി തന്നെ മാറി ആവേശം കുറഞ്ഞു ..

  • @northtelus
    @northtelus Před 3 lety +125

    ശ്രീജിത്ത്‌ പണിക്കർ അരുണിനെ കൊന്നു 😂😂😂😂

  • @sreenivasan9434
    @sreenivasan9434 Před 3 lety +21

    ഇദ്ദേഹത്തിനോട് ആരാധന കൂടി വരുന്നു

  • @saranyapn4829
    @saranyapn4829 Před 4 lety +64

    CAB was doubtful for me . Now it’s clear .👍🏻 with CAA .. btw came here for Dr Arun’s performance ❤️.Sreejith Panicker’s argument was convincing.He stole the show.

  • @balanpanachikkal7381
    @balanpanachikkal7381 Před 4 lety +295

    രണ്ട് പേരോടും യുദ്ധം ചെയ്ത് ജയിച്ച ശ്രീജിത്ത് താങ്കൾ മഹാനണ്

  • @abhilash_kumar_1
    @abhilash_kumar_1 Před 2 lety +17

    ശ്രീജിത്ത്‌ പണിക്കർ 🔥🔥🔥🔥

  • @THAPAN-PAYODHI
    @THAPAN-PAYODHI Před 4 lety +17

    Sreejith sir great respect....🇮🇳🇮🇳❤️

  • @Vishnu_rrkn
    @Vishnu_rrkn Před 4 lety +48

    നല്ല നിലവാരമുള്ള സംവാദം !!
    CAA സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പരസ്പരം തെറിവിളിച്ചും ആക്ഷേപിച്ചും നടക്കുന്നവർക്കും തെരുവിൽ അക്രമം കാട്ടി നടക്കുന്നവർക്കും മുൻപിലായി ഈ ചർച്ച സമർപ്പികേണ്ടതാണ്!!

  • @somusomu607
    @somusomu607 Před 4 lety +311

    അസാതാരണമായി ഒന്നും ഇല്ല എന്ന്
    ചിലർക്ക് മനസ്സിലാകാൻ ഇത് കണുമ്പോൾ മനസ്സിലാകും
    ശ്രീജിത് കൊള്ളാം....

    • @praveenkumar-xp2ht
      @praveenkumar-xp2ht Před 4 lety +1

      👍🏻

    • @whitechannel485
      @whitechannel485 Před 4 lety +1

      മണ്ടന്മാരെ... ശ്രീജിത് പണിക്കർ നിങ്ങളെ ഒക്കെ പറ്റിച്ചു...തെറ്റായ foriegn പോളിസി വെച്ചാണ് അദ്ദേഹം വാദിക്കുന്നത്...അല്ലാതെ ബുദ്ധിയും മനുഷ്യത്വം കൊണ്ട് alla..

  • @Essra310
    @Essra310 Před 3 lety +19

    ഹരീഷ് -2G🖕
    മൊട്ട -3G. 🖕
    ശ്രീജിത്ത്‌ -6G😍😍

  • @foodlover1242
    @foodlover1242 Před 2 lety +12

    ഇത് ജാനകിയ കോടതി അല്ലാ. എഡിറ്റിംഗ് കോടതി 🤣🤣

  • @vishnuvijayan3578
    @vishnuvijayan3578 Před 4 lety +101

    50 ആം മിനുറ്റ് ചർച്ചക്കിടെയുള്ള point 👌👌👌 ശ്രീജിത്ത് ഒരു രക്ഷയും ഇല്ല❣️❣️❣️

  • @winner9252
    @winner9252 Před 4 lety +456

    എഡിറ്റ്‌ ചെയ്യാത്ത ഫുൾ എപ്പിസോഡ് ഇടാൻ തന്റെടം ഉണ്ടോ 24 ന്യൂസിന്

    • @sreejithramakrishna3193
      @sreejithramakrishna3193 Před 3 lety +8

      Ella....ella 😀😀

    • @aliensage2191
      @aliensage2191 Před 3 lety +4

      ഹഹഹ... നടന്നത് തന്നെ!

    • @sandeepmathews2349
      @sandeepmathews2349 Před 3 lety +4

      30:52
      Arun : You read the ACT....
      Sreejith(പാക്കരൻ): ഇതല്ല വായിക്കണ്ടിയത്.....
      Arun : ചുമ്മായിരി.....😎😎😎😎

    • @sreeramsudhakaran3667
      @sreeramsudhakaran3667 Před 3 lety +27

      @@sandeepmathews2349 മാത്യൂസ് വെറുതെ ഇതേ കമെന്റ് എല്ലായിടത്തും തള്ളിയിട്ടു കാര്യമില്ല.. എല്ലാവരും മുഴുവൻ വീഡിയോ കണ്ടൂ

  • @ragiragi5471
    @ragiragi5471 Před 3 lety +27

    ശ്രീജിത്ത്‌ പണിക്കർ rockzs♥👍👍👍

  • @abhilashnarayanan131
    @abhilashnarayanan131 Před 3 lety +10

    ശ്രീജിത്ത്‌ പൊളിച്ചു.... കാരണം ക്വാളിറ്റി ഉള്ള questions ആണ് മറ്റു രണ്ടു പേരും ചോദിച്ചത്... Answer ചെയ്യാൻ ശ്രീജിത്തിന് കഴിഞ്ഞു... ഒരു പക്ഷെ ബില്ല് കൊണ്ടുവന്നവർക്ക്‌ പോലും ഇത്രയ്ക്കു നല്ലത് പോലെ explain ചെയ്യാൻ പറ്റും എന്ന് തോന്നുന്നില്ല 😂
    അടുത്തിടക്ക് കേട്ടതിൽ എന്തങ്കിലും മനസിലായ ഒരു പ്രോഗ്രാം...👍

    • @shafaft2517
      @shafaft2517 Před 3 lety

      ബില്ല് കൊണ്ടുവന്നവർക്ക് പറയാൻ പറ്റാത്ത ഉത്തരങ്ങൾ ശ്രീജിത്ത് പറഞ്ഞിട്ട് എന്ത് കാര്യം? അത് കൊണ്ടുവന്നവർ തന്നെ പറയട്ടെ. ശ്രീജിത്തിന് രാജാവിനെക്കാൾ വലിയ രാജഭക്തി ആണെന്ന് തോന്നിപ്പോകും ഇത് കാണുമ്പോൾ.

  • @anoopk007
    @anoopk007 Před 4 lety +186

    ശ്രീജിത്ത് കലക്കി
    ഒറ്റക്ക് പൊരുതി

    • @KARMARK-Ayurveda
      @KARMARK-Ayurveda Před 4 lety +3

      He is sooper...but standing with hindutava...he has to come out from the religion and has to stand with the truth...religion blinds education

    • @sreekrshnajayanthy
      @sreekrshnajayanthy Před 4 lety +2

      ശ്രീജിത്ത് കസറി,....

    • @bineeshdesign6011
      @bineeshdesign6011 Před 4 lety +2

      മുട്ടാൻ വരുമ്പോൾ ശ്രദ്ധിക്കുക അപ്പുറത്ത് ഉള്ളവൻ ആരാണെന്ന് ശ്രീജിത്ത് ആരാണെന്ന് അറിയാതെ അരുൺ മുട്ടി നോക്കി

  • @prajeeshpv9366
    @prajeeshpv9366 Před 4 lety +78

    ഈ ചർച്ചയിൽ വിദ്യാഭ്യാസത്തിന്റെ മഹത്ത്വം മനസിലാക്കുന്നു.... ശ്രീജിത്ത്‌ പണിക്കർ ഇഷ്ട്ടം💓💓💓ഹരീഷ് വാസുദേവൻ..കീഴടങ്ങുന്നത് പോലെ തോന്നി... അരുണിന്റെ ഭാഷയിൽ ഒരു ആങ്കറിൽ നിന്ന് പക്ഷപാതം കാണിക്കുന്നത് പോലെയും... ശ്രീജിത്ത്‌ പണിക്കരെ താഴ്ത്തികെട്ടാനും സ്വയം സംഭവമാവാനും ശ്രമിക്കും പോലെയും തോന്നി...

  • @cbllive2972
    @cbllive2972 Před 6 měsíci +4

    മൊട്ട ബുൾസൈ ആയി.... ബ ബാ ബ.... ശ്രീജിത്ത്‌ thanks bro... ഇപ്പോഴാണ് ഇത് എന്താണെന്നു മനസ്സിലായി...

  • @kichuzkichuz5693
    @kichuzkichuz5693 Před 4 lety +37

    വസ്തുനിഷ്ഠമായി കാര്യങ്ങൾ സംസാരിക്കുന്ന ശ്രീജിത്ത്‌ സാറിനെ സംസാരിക്കാൻ പോലും അവതാരകൻ സമ്മതിക്കുന്നില്ല. മിനിമം ആ മര്യാദയെങ്കിലും അവതാരകൻ കാണിക്കണമായിരുന്നു.

    • @satheeshvinu6175
      @satheeshvinu6175 Před 2 lety

      ഞാനും ഇതുതന്നെയാണ് കണ്ടത്, മോശം ആണ് അരുൺ കാണിച്ചത്

  • @user-ze5bm1jf5v
    @user-ze5bm1jf5v Před 4 lety +396

    സത്യം സത്യമായി അവതരിപ്പിച്ച ശ്രീജിത്തിത് എന്റെ പ്രണാമം.

    • @ijazkhalid792
      @ijazkhalid792 Před 4 lety +12

      ചാണകം തിന്നവർക്ക് അങ്ങനതോന്നും ചോർതിന്നിട്ട് കണ്ട്നോക്ക് പണിക്കർ ഊമ്പിനിക്കിന്നത് കാണാം

    • @rajivt1982
      @rajivt1982 Před 4 lety +4

      enthu sathyam bro...he is talking about laws...ethil sathyam ennu paranjal ella mathangaleyum onnichu kanuka ennanu....

    • @badhushakb8382
      @badhushakb8382 Před 4 lety +2

      @@rajivt1982 enthu sathyam oru sathyavumilla sreejithnu ella ariyam ennalum athu sammathikkilla.. Myanmar ayal rajyamalle.. Afghanisthanekkalum border sharing... Srilanka... China enthukondu ividuthe refugees illa...

    • @Akhil.S.V
      @Akhil.S.V Před 4 lety +7

      @@ijazkhalid792 നല്ല സംസ്കാരമുള്ള സംസാരം...

    • @ijazkhalid792
      @ijazkhalid792 Před 4 lety +2

      @@Akhil.S.V അഞ്ച്ലക്ഷം പെരെ ഇഞ്ചിഞ്ചായി കൊല്ലാൻ നിയമം പാസാക്കി അതിനെ ന്യായികരിക്കാൻ വരുന്ന സംഘിനായിന്റമക്കൾ ഞങ്ങളെ മാന്യതയും മര്യാതയും പഠിപ്പിക്കാൻ വെരരുത്....ഒരു വിഭാഗത്തെ മൊത്തത്തിൽ അറപ്പോടും വെപ്പോടും കാണുന്നുണ്ടെങ്കി അത് സംഘിതായോളി പുണ്ടച്ചിമക്കളെ മാത്രമാണ്....

  • @Anoop8383
    @Anoop8383 Před 4 lety +241

    What a man Sreejith... One Doctorate and one LLB failed

    • @suresh.thrithani8161
      @suresh.thrithani8161 Před 4 lety +3

      @Syaam S Doctorate in kulukki sarbath.......He did emerge from that program hence we cannot expect quality talk from Arun.

    • @indianjaihind5202
      @indianjaihind5202 Před 4 lety +6

      Chodyangal prepare ayy vannu chodikan arkum easy anu pakshe allathinum vegathil marupad kiduvay sreejith koduth

    • @KARMARK-Ayurveda
      @KARMARK-Ayurveda Před 4 lety +4

      Sreejith is ggod with talk but he is standing with hindutava...he has to come out from the religion and think

    • @subinthomas80
      @subinthomas80 Před 4 lety +2

      Correct

    • @bineeshdesign6011
      @bineeshdesign6011 Před 4 lety +4

      ഒരു കാര്യവും ഇല്ലാ അരുൺ ഇൗ പരിപാടിക്ക് ശേഷം ഇതുവരെ ഉറങ്ങിയിട്ട് പോലും ഇല്ല

  • @sujithkp9722
    @sujithkp9722 Před 3 lety +5

    ഹരിഷ് വാസുദേവൻ 10 മിനുറ്റ് വരെ പറയുമ്പോഴും മൊട്ട ഇടപെടുന്നില്ല.. പക്ഷെ ശ്രീജിത്ത് പണിക്കർ CIarify ചെയ്യുമ്പോഴും മറുപടി ചോദ്യങ്ങൾ ചോദിക്കുമ്പോഴും മൊട്ട ഇടപെടുന്നു, ഇൻ്റർവെൽ വരുന്നു, മൊട്ട Quite ചെയ്ത് ഹരിഷിലേക്ക് പോവുന്നു.. എന്തുവാടെ മോട്ടേ ?

  • @Titanic116
    @Titanic116 Před 4 lety +15

    ശ്രീജിത് സൂപ്പർ.... 👌👌👌👌

  • @pratheshr
    @pratheshr Před 4 lety +474

    ഇതൊക്കെ കേട്ടു വാ പൊളിച്ചിരിക്കുന്ന ഒരാളുണ്ട് .. നമ്മുടെ ജഡ്ജി 😂

  • @avaneethnair1965
    @avaneethnair1965 Před 4 lety +174

    Ee debate kandatode sreejith fan ayavar like adiku 😍♥️

  • @__mErLiN_
    @__mErLiN_ Před 3 lety +18

    43:03 pavam motta🤣🤣

  • @ulluullas
    @ulluullas Před 3 měsíci +4

    പേപ്പറിൽ നോട്ടെഴുതിവന്ന ഹരീഷിന്റേയും അരുണിന്റേയും മുന്നിൽ കൈയ്യുംവീശി വന്ന് കാര്യങ്ങൾ അവതരിപ്പിച്ച പണിക്കർ മരണമാസ്സ് 💥

  • @satheeshkandoth6251
    @satheeshkandoth6251 Před 4 lety +89

    ശ്രീജിത്ത്‌ പറയുമ്പോൾ.തടസ്സപ്പെടുത്തികൊണ്ട്.അരുൺ പറയുമ്പോൾ..കാര്യം മനസ്സിലായി..24 എന്താണ് ഉദ്ദേശിക്കുന്നത്..

  • @Vimalkumar74771
    @Vimalkumar74771 Před 4 lety +290

    ഹരീഷിന്റെ പാക്കിസ്ഥാനെ കുറിച്ചുള്ള വിലയിരുത്തൽ...ആ ഹൃദയ വിശാലത നമ്മൾ കാണാതെപോകരുത്....

    • @vijeshkunnath6742
      @vijeshkunnath6742 Před 4 lety +3

      makri somon Q seriously man... I mean this is height. He is too vocal about article 20 of Porkistans shit

  • @jithukrishnan1687
    @jithukrishnan1687 Před 3 lety +13

    Pls upload uncut version..it's a request 🙏🙏

  • @Sdasan8
    @Sdasan8 Před rokem +2

    ഞാൻ ഏറ്റവും കൂടുതൽ വീണ്ടും വീണ്ടും കണ്ട ഒരു സംവാദം. മൊട്ട അരുൺ ഒക്കെ തോൽവി സമ്മതിച്ച ചർച്ചയാണ് . ശ്രീജിത്തിനെ ഇതിനു ശേഷം മൊട്ട അരുൺ ചർച്ചക്ക് വിളിച്ചിട്ടില്ല. പക്ഷെ കാണാൻ നല്ല രസമുള്ള ചർച്ചയായിരുന്നു. പൗരത്വ നിയമം എന്താണെന്ന് വിശദമായി മനസ്സിലായത് ഈചർച്ച കണ്ടതിനു ശേഷമാണ്. ശ്രീജിത്തിന് പകരം വെക്കാൻ വേറെ ആരും തന്നെയില്ല.

  • @MultiVisal
    @MultiVisal Před 4 lety +364

    സെൻകുമാറി നോടു ന്യൂനപക്ഷം എന്ന് വാദിച്ച മോട്ട ഇപ്പോഴ പാകിസ്താൻ ന്യൂനപക്ഷ മെന്നു പറയുമ്പോൾ അവർകെന്തിന പ്രിവിലേജ് എന്ന് പറഞ്ഞു തർക്കിക്കുന്നത്. തൻറെ നിഷ്പക്ഷ ത മനസിലയെടോ.

    • @dublytriksskills3547
      @dublytriksskills3547 Před 4 lety +4

      ആദ്യം ഇന്ത്യയിലെ പാർലമെന്റ് ഇന്ത്യയിലെ ന്യൂനപക്ഷ ങ്ങളെ samrakshikkan നോക്ക്

    • @sreekanth5768
      @sreekanth5768 Před 4 lety +36

      @@dublytriksskills3547 ഇന്ത്യ യിൽ ന്യുനപക്ഷം സേഫ് ആണ് Mr. താങ്കളും ഞാൻ ഉം ഒരേപോലെ ഒരേ അവകാശങ്ങൾ ആയിട്ട് ഇവിടെ ചാറ്റ് ചെയുന്നത് അതിന് ഉദാഹരണം ആണ്. ഭൂരിപക്ഷതെക്കാൾ privilage ഇവിടെ അനുഭവിക്കുന്നുണ്ട് ന്യുനപക്ഷം.

    • @newaffairsrkpvoice3020
      @newaffairsrkpvoice3020 Před 4 lety +4

      @@sreekanth5768 പശുവിന്റെ പേരിലുള്ള കൊലപാതകവും ദളിത് അക്രമവും privilage ആണന്ന് ഇപ്പഴാ മനസ്സിലായത്

    • @sreekanth5768
      @sreekanth5768 Před 4 lety +26

      @@newaffairsrkpvoice3020 പശു ഹിന്ദു വിനു ദൈവം ആണ് ! മുസ്‌ലിം ഇന് ഖുർആൻ പോലെ ആണ് ഹിന്ദു വിനു ഭഗവത് ഗീത!
      അങ്ങനെ ആരാധിക്കുന്ന സമൂഹത്തിന്റെ ഇടയിൽ - പശുവിനെ മോഷ്‌ടിക്കുന്ന കള്ളന്മാർ -ബംഗ്ലാദേശിലേക് കടത്തിയാൽ ക്യാഷ് കിട്ടുമത്രേ !!!
      Religious tolerance enn vechal, മുസ്‌ലിം ബാങ്ക് വിളികൾ കേൾക്കണം ഹിന്ദുവും, ഒപ്പം ഹിന്ദു വിന്റെ ദൈവം പശു സംരക്ഷിക്കപ്പെടണം. എരുമ (ബീഫ് ) കഴിച്ചാൽ എതിർപ് ഉണ്ടാവില്ല.

    • @newaffairsrkpvoice3020
      @newaffairsrkpvoice3020 Před 4 lety +1

      @@sreekanth5768 എന്നിട്ടാണല്ലേ ഇന്ത്യയിൽ നിന്ന് പശുവിനെ കശാപ്പ് ചെയ്ത് വിദേശ രാജ്യത്തേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത്

  • @muhammudebasheer862
    @muhammudebasheer862 Před 4 lety +107

    2 പാകിസ്ഥാനികളും - 1 ഇന്ത്യകാരനും - ശ്രീജിത്ത് Good

    • @safnanoufal1601
      @safnanoufal1601 Před 4 lety +4

      Muhammude Basheer reject CAA& NRC

    • @ashalrahman1391
      @ashalrahman1391 Před 4 lety +6

      Evan fake aann😂😂

    • @jimbruttan-nopoliticsnorel4795
      @jimbruttan-nopoliticsnorel4795 Před 4 lety +1

      @@ashalrahman1391 ,😂😂

    • @muhammadanas6180
      @muhammadanas6180 Před 4 lety +2

      ശരിയാണ്‌. 2 പാകിസ്ഥാനി ഹിന്ദുക്കള്‍ അവിടെ മതപരമായ പീഢനം ഇല്ല എന്ന് പറയുന്നു... സങ്കിക്ക് സഹിക്കുന്നില്ല...

    • @yousafkpm6545
      @yousafkpm6545 Před 4 lety

      @@safnanoufal1601 👍

  • @vivassunitha6820
    @vivassunitha6820 Před 3 lety +7

    Sreejith panicker.......respect your knowledge n courage .......like the way you put forward the ideas🔥🔥🔥🔥🔥❤️

  • @man_hashhuman
    @man_hashhuman Před 3 lety +10

    മൊട്ട എത്ര ശ്രമിച്ചിട്ടും കഷ്ടപ്പെട്ടിട്ടും ചൊറിഞ്ഞിട്ടും, ഇംഗ്ലീഷ് പറഞ്ഞിട്ടും ഒച്ചവെച്ചിട്ടും പണിക്കരെ പൂട്ടാൻ പറ്റുന്നില്ല😀

  • @prabinprabinnp633
    @prabinprabinnp633 Před 4 lety +69

    നിങ്ങൾ എതൃ ഫാക്ട് കുണ്ട വന്നാലും പണിക്കര് തട്ട് താണു തന്നെ യിരിക്കും. 👏👏👌

  • @saleenaunnikrishnan185
    @saleenaunnikrishnan185 Před 4 lety +143

    ശ്രീജിത്ത് പൊളിച്ചു .അരുണിന്‍റെയും ഹരീഷിന്‍റേയും വാദങ്ങള്‍ സത്യസന്ധമല്ല.ഒരുപോയിന്‍റേ രണ്ടുപേര്‍ക്കും ഉള്ളു.എത്ര പറഞ്ഞാലും തലയില്‍ കയറ്റാന്‍ ഞങ്ങള്‍ക്ക് താത്പര്യം ഇല്ല എന്നു വാശിപിടിച്ചാല്‍ ...ഒന്നും പറയാനില്ല. എന്തായാലും ഹരീഷിന്‍റേയും അരുണിന്‍റെ യും വാദങ്ങള്‍ ശ്രീജിത്ത് പൊളിച്ചു .കത്രിക വെച്ചു എന്നുള്ളത് വ്യക്തമായി.

  • @pankajrs1987
    @pankajrs1987 Před 4 lety +11

    Mr Sreejith Panikar I really appreciate. Bcz interesting, clear statement, easily accessible to normal people.
    8:35 & 19:35 u must watch...