‘ദേഷ്യവും എടുത്തുചാട്ടവും കുറച്ചു; എന്നെ മാറ്റിയത് കോവിഡ് കാലം’ | Unni Mukundan | Interview

Sdílet
Vložit
  • čas přidán 25. 01. 2023
  • Nere Chovve ​ | Unni Mukunadan | Unni Mukundan latest interview | Malikappuram |
    Watch Manorama News #UnniMukundan #Malikappuram Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,1K

  • @manojkrishna4739
    @manojkrishna4739 Před rokem +92

    ഉണ്ണിയേട്ടാ ധൈര്യമായി മുന്നോട്ടു പോകൂ💪😍... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤✨️

  • @Sargam001
    @Sargam001 Před rokem +46

    ഉണ്ണിമുകുന്ദന്റെ അത്ര ലുക്ക്‌ ഉള്ള യുവനാടൻ ഇപ്പൊ മലയാളത്തിൽ ഇല്ല.... ♥️

  • @bindupadmakumar7026
    @bindupadmakumar7026 Před rokem +77

    Mone നിന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anandhubeardlover378
    @anandhubeardlover378 Před rokem +250

    ഒറ്റയ്ക്ക് നടന്ന വഴികളിൽ പലരും കുരയ്ക്കും, പുലി ഒരിക്കലും തിരിഞ്ഞു നോക്കാറില്ല, നടന്നു വന്ന വഴികളെക്കാൾ കടുപ്പം അല്ല ഉണ്ണിയേട്ടാ മുന്നോട്ടു ഉള്ള വഴികൾ.... 🔥
    🙌ഉണ്ണിയേട്ടൻ 🔥😍
    Support Unni Mukundan

    • @el-jp3xp
      @el-jp3xp Před rokem +4

      Pulli therrinju nokkillae? Athuentha pulli collar ittidonndo?

    • @kumaraanu
      @kumaraanu Před rokem

      @@el-jp3xp edo aa vdo ittathu secret agent alle

    • @ashikck2676
      @ashikck2676 Před rokem +6

      Athentha puliyude pidali ulukkiyino 😂

    • @lentil-weaver4734
      @lentil-weaver4734 Před rokem +2

      Unni❤️😘

    • @anandhubeardlover378
      @anandhubeardlover378 Před rokem +2

      @@ashikck2676 ഹാ ഹാ ചിരിക്കണമായിരിക്കും 🚶🤣

  • @ancythomas3917
    @ancythomas3917 Před rokem +61

    Unni is very correct.He has great future

  • @sajna011
    @sajna011 Před rokem +111

    He s a genuine man😍😍

  • @Vale46KLCA
    @Vale46KLCA Před rokem +58

    Unni Mukundan ♥️

  • @nikhinnikky408
    @nikhinnikky408 Před rokem +129

    Matured and bold words by UM ❤️
    All the very best for the future 🙌

    • @aswin9607
      @aswin9607 Před rokem +4

      Matured? 🤣🤣🤣🤣

    • @vishnuif1498
      @vishnuif1498 Před rokem +2

      @@aswin9607 90 s aanu meone

    • @nikhinnikky408
      @nikhinnikky408 Před rokem +6

      @@aswin9607 bro interview 25 minute ollu. Time kittya kaanh. Vere entho mansil vach ee interview il comment idunnathil arthamilla. Aarum onnum thimanjavar alla man. Swayam onnh vilayiruthiyalum ath manasilakum. Ivar aarum onnumalla nammude life influence cheyyunnath. Pinne enthenkilum okke comments cheythaal aanh happiness kittunnathenki athum broyude ishtam

  • @thesoulofveda.0081
    @thesoulofveda.0081 Před rokem +431

    ഒറ്റക്ക് വന്നവനാണ് നിലപാടുള്ളവനാണ്
    മലയാള സിനിമയിൽ നട്ടെല്ലുള്ള നടനാണ്
    സ്വന്തം വ്യക്തിത്വം. വിശ്വാസം. ആരുടെ മുന്നിലും അടിയറവ് വെക്കാത്ത നടൻ 👍🏻

  • @keeleriachu1900
    @keeleriachu1900 Před rokem +89

    ദേഷ്യം ആണെങ്കിലും സന്തോഷം ആണെങ്കിലും പ്രകടിപ്പിക്‌കും...ഒന്നും ഒളിച്ചു വച്ച് സെലിബ്രേടീസ് കളിക്കുന്നില്ല ന്നു മാത്രം. ഒന്നിൽ നിന്നും ഒളിച്ചോടുന്നുമില്ല ❤️

    • @user-ik1rd7ef7q
      @user-ik1rd7ef7q Před rokem +6

      അത്തരക്കാർ കാപട്യക്കാരാണ്. സ്വന്തം അവസരങ്ങൾക്കും നിലനിൽപ്പിനും ഉപരിയായി അവർക്ക് അവർക്ക് മറ്റ് യാതൊന്നിനോടും കമ്മിറ്റ്മെന്റ് ഉണ്ടാവുകയില്ല. ജനിച്ച് വളർന്ന രാഷ്ട്രത്തോടൊ സ്വന്തം രാഷ്ട്രീയത്തോടോ സമുദായത്തോടോ എന്തിന് ജനിപ്പിച്ച അച്ഛനമ്മമാരോടോ ഉണ്ടാവുകയില്ല. അവിടെയാണ് ഉണ്ണി മുകുന്ദനേപ്പോലെ ഉള്ളവർ വ്യത്യസ്തരാവുന്നത്. A personality with strong backbone 🔥🔥🔥🔥🔥🧡🧡🧡🧡🧡. നട്ടെല്ലുള്ളവർക്കേ നിലപാടുകൾ ഉണ്ടാവൂ.

    • @user-bfqyowt
      @user-bfqyowt Před rokem +1

      ഉണ്ണി പാവാട 🤣

    • @adelkaithal
      @adelkaithal Před rokem

      Avan aa vloggerey vilicha hindi theriyude artham nokkiyal manasilavum unni mukundantey nilavaram...

    • @adelkaithal
      @adelkaithal Před rokem

      @@user-bfqyowt 🤣🤣🤣

  • @iam_kaleshraj
    @iam_kaleshraj Před rokem +354

    ഞാൻ ഒരു നിരീശ്വര വാദി ആണ്.. എന്നിട്ടും പടം എനിക്ക് ഒരുപാട് ഇഷ്ട്ടായി 😘😘അതിന് കാരണം അതിന്റെ ക്ലൈമാക്സ്‌ ആണ് ❤അതിന്റെ ending ❤ ഇവിടെ ജാതി മതം ആണ് പ്രശ്നം.. ഇവിടെ ഒരു മാളിക പുറം മാത്രം അല്ല ഇറങ്ങിയത്.. ആദാമിന്റെ മകൻ.. പ്രഞ്ജിയേട്ടൻ.. ഇതൊന്നും ആരും നെഗറ്റീവ് പറഞ്ഞിട്ട് ഇല്ല.. നല്ല സിനിമകൾ ജനങ്ങൾ ഏറ്റടുക്കും.. അതാണ് മാളിക പുറം.. ഒരു വിഭാഗം ആൾക്കാർ അല്ല അത് ഏറ്റടുത്തത്.. എല്ലാരും ഏറ്റടത്തു.. ❤

    • @jojothankachan1049
      @jojothankachan1049 Před rokem +6

      Ott k olla padam.. Odiyath bhakthar karanam mathram

    • @hijask8602
      @hijask8602 Před rokem +12

      Avar aaarum promotion n vendi yeshuvieyum mekkayeyum upyochichittillaaa .... Ivan promotion and profit n vendi swayam god aayum ayyappende name um use cheythu ... Ath chettatharam aaan

    • @toycartravel2156
      @toycartravel2156 Před rokem +4

      @@jojothankachan1049 athu fillim കണ്ടിട്ട് പറഞ്ഞാൽ താങ്കൾക്ക് ഒരു മാസ്സ് fillim izhtam അല്ല...പകാ ഒരു commercial mass entertainer.... 🔥

    • @abhijithanil732
      @abhijithanil732 Před rokem

      @@hijask8602 ni vargam god name use cheyth terrorism cheyunnu

    • @satheeshnavaneetham4163
      @satheeshnavaneetham4163 Před rokem +16

      @@hijask8602 ഉപയോഗിച്ച് എങ്കിൽ പ്രബുദ്ധ മലയാളികൾ എന്തിന് കാണാൻ പോയി..നല്ല വിഷമം ഉണ്ടല്ലേ പുള്ളിയുടെ വളർച്ചയിൽ...

  • @sufailmohammed9385
    @sufailmohammed9385 Před rokem +83

    Unni 🥰 Go ahead..we all with you ..Your politics and Your stands doesn't matter... waiting for more more Good movies...

    • @Nallavanaaya-unni
      @Nallavanaaya-unni Před rokem +5

      Well said bro..inganulla mature mentality aanu vendath..nammude samoohathinu

    • @nz4377
      @nz4377 Před rokem +2

      @@Nallavanaaya-unni athu ninte Peru kettappo thonni nalla maturity um oru udayippum illatha aal anennuu..

    • @Nallavanaaya-unni
      @Nallavanaaya-unni Před rokem

      @@nz4377 thanks bro

    • @apaptl
      @apaptl Před rokem

      Very positive comment👍👍

  • @anupamaanu5141
    @anupamaanu5141 Před rokem +75

    Keep going unni, നിങ്ങളുടെ success ലേക്കുള്ള ഓരോ ചുവടും ഹേറ്റേഴ്‌സ് നു സഹിക്കുന്നില്ല, യൂട്യൂബ് നന്മ മരങ്ങളെ മൈൻഡ് ചെയ്യണ്ട. അവർക്കും ആരേലും ഒക്കെ ഛർദിച്ചത് കൊണ്ട് വിറ്റട്ടു വേണം ari വാങ്ങാൻ.. So dont mind them... Keep going....... 🙏🏼

  • @geethusreejith6780
    @geethusreejith6780 Před rokem +38

    Parayunnoru paranjotte unni 🥰unniye ishtappedunnavar orupadunde, malikappuram koodi vannathode athirattiyayi 🥰🥰🥰🥰🥰Love you Unni mukundhan

  • @sarithabhayi7397
    @sarithabhayi7397 Před rokem +37

    Excellent genuine thoughts Unni ....a very humble and polite person ..don't worry man....we the people with you ....go ahead ...May God bless you.....

  • @hinamohandas2238
    @hinamohandas2238 Před rokem +47

    Very much matured youth. Go forward bravely.

  • @rajasreelr5630
    @rajasreelr5630 Před rokem +15

    ഒരു നടൻ ആകാൻ പലർക്കും പറ്റും but ജനങ്ങൾ ടെ മനസിൽ കയറി പറ്റാൻ മാത്രം ഒരു കഴിവ് ഉണ്ട് എങ്കിൽ അയാൾ ആണ് യഥാർത്ഥ നടൻ 😍😍😍.സിനിമ എടുക്കാൻ പല താരം condent ഉണ്ട് അത് ഇതു രീതിയിൽ പ്രക്ഷകരിൽ എത്തിക്കണം എന്ന് makeres ന് അറിയാം... അത് കൊണ്ട് തന്നെ ആ ഫിലിം 100% vijayichu😍

  • @rafeeqtv5481
    @rafeeqtv5481 Před rokem +193

    I have watched Meppadiyan. I liked the movie and further, never noticed any communal angle in it. It is our society's problem to find out communal and political angle in each n everything and medias also giving much coverage for it. I wish Unni Mukundan all the best and success in his future endeavors.

    • @TheSwrp4u
      @TheSwrp4u Před rokem +10

      Athe. Oru simple film.. Pandtahe katha but nannayi eduthu. Family estam aakum.. But communal angle and katta degreading 🙄

    • @HemanthAnil92
      @HemanthAnil92 Před rokem +5

      Actually it’s the youtubers problem… 😒

    • @information8100
      @information8100 Před rokem

      @@HemanthAnil92 talking about it still in CZcams 😄

    • @Nallavanaaya-unni
      @Nallavanaaya-unni Před rokem +1

      Political views ellaa actornum und..mattullavare upadravikaathudatholam oraleyum negative chaapa kutharuth..

  • @Suranniya
    @Suranniya Před rokem +44

    Unni ettan full support

  • @kishorejoe686
    @kishorejoe686 Před rokem +88

    കഴുകനെ പോലെ പതുങ്ങിയിരുന്ന് ഒരു ഇരയെ കിട്ടിയാൽ target ചെയ്ത് 'line of respect' ഒക്കെ keep ചെയ്ത് reaction videos ഇട്ട് ലക്ഷങ്ങൾ ഉണ്ടാക്കി തിന്നും കുടിച്ചും ആഘോഷിച്ച് നടക്കുന്ന secret agent എന്ന അഭിനവ പരദൂഷണ മഹാത്മനേക്കാളും ഒരുപാട് മുകളിൽ തന്നെയാണ് ഒരു മനുഷ്യനെന്ന നിലയിൽ ഉണ്ണി മുകുന്ദന്റെ സ്ഥാനം...
    Dont worry, നിങ്ങളെ മനസ്സിലാക്കുന്ന മനുഷ്യത്വമുള്ള ഒരുപാട് മനുഷ്യർ ഇവിടെയുണ്ട്....
    (Secret agent ഇടുന്ന ചുരുക്കം ചില വീഡിയോസിന് I'm thankful to him as a social being and moreover as a human being, but അടിസ്ഥാനപരമായി പുള്ളി ഞാൻ മുകളിൽ പറഞ്ഞ sense ൽ ഒരു 'വല്ലാത്ത' ജന്മമാണ്!)

  • @Mantraforus
    @Mantraforus Před rokem +43

    അനിയാ we love you 🥰🥰🥰

  • @mallumalayaliss3443
    @mallumalayaliss3443 Před rokem +64

    Unni mukundhan ❤

  • @dracostudio
    @dracostudio Před rokem +55

    8:59 Wow.. Golden words, ഇതായിരുന്നു നമുടെ കേരളം 💖

    • @mohammedshafeeq9951
      @mohammedshafeeq9951 Před rokem +2

      Correct 👌 but Enike thonnunadhe unni bjp party issu kond aavaam igana okke nadakkan karanam

  • @squi8ward
    @squi8ward Před rokem +166

    Everyone praising Nivin Pauly,Tovino Thomas and Asif Ali 's hardwork and their Existence in Malayalam industry,as a newcomer,But no one praising this guy,

    • @ajusukumar
      @ajusukumar Před rokem +6

      Athinu iyyal nthelum aavandey praise cheyyan.sheda!

    • @sushanthsuresh2590
      @sushanthsuresh2590 Před rokem +18

      Matham as simple as that

    • @cpashik
      @cpashik Před rokem

      He has to prove by doing good films, everyone praised him for Maalikappuram, if u r not seeing that , that is ur problem, don’t try to misguide

    • @squi8ward
      @squi8ward Před rokem +9

      @@cpashik Bro , I'm not his hard core fan or something else,The guy really struggled a lot ,even after long years he got good roles as of now,Pardon if I misguide you

    • @doublerr8721
      @doublerr8721 Před rokem

      Athinu Evan enthu cheythu

  • @abhilashabhi2831
    @abhilashabhi2831 Před rokem +61

    Full support Unni Mukundan 💪

  • @Mediainspiration_
    @Mediainspiration_ Před rokem +178

    ജനങ്ങൾക്ക് ഇഷ്ടപെട്ടാൽ ഏതു സിനിമയും വിജയിക്കും⭐... സോഷ്യൽ മീഡിയ വരുന്നതിനു വർഷങ്ങൾ മുന്നേ ജന മനസ്സുകളിൽ സിനിമ എന്ന ഒരു വികാരം ഉണ്ട്... സോഷ്യൽ മീഡിയ വന്നതുകൂടി മൊബൈൽ ഫോൺ ഉള്ള എല്ലാവരും അവരുടെ അഭിപ്രയങ്ങൾ പറഞ്ഞു അത് മറ്റുള്ളവരെ അടിച്ച്വൽപ്പിക്കുന്നു.. ഒന്നും അറിയാതെ കാര്യംമറിയതെ പരസ്പരം അറിയാത്ത കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും തർക്കിക്കുന്നു👎

    • @SatheeshKumar-mb2uq
      @SatheeshKumar-mb2uq Před rokem +11

      മാളികപ്പുറം produce ചെയ്തത് മമ്മൂട്ടിയുടെ ബിനാമി ആന്റോ ജോസഫാണ്…സിനിമാക്കാര് ഒറ്റക്കെട്ടാണ്…നമ്മള് ചുമ്മ അതുമിതും പറഞ്ഞ് സമയം കളയണോ…

    • @allinallvloganjana7730
      @allinallvloganjana7730 Před rokem +1

      Ys

    • @rtrinity3314
      @rtrinity3314 Před rokem

      @@SatheeshKumar-mb2uq അവരുടെ പൈസ , നിനക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ മതി...

  • @Beliver248
    @Beliver248 Před rokem +60

    Love u unni chetta ഞങ്ങൾ ഒക്കെ കുടെ ഉണ്ട് മുന്നോട്ടു തന്നെ പൊക്കോ😘

  • @ajithakumari5106
    @ajithakumari5106 Před rokem +28

    ഇതിന്റെ ഉയർച്ച കണ്ടിട്ട് സഹിക്കുന്നില്ല അതാണ് കുഴപ്പം

  • @gokulgnath2337
    @gokulgnath2337 Před rokem +50

    ഉണ്ണി 💯💯💯

  • @manikandanv7555
    @manikandanv7555 Před rokem +31

    Full support unni....

  • @arunc.v2400
    @arunc.v2400 Před rokem +95

    Always support to Unni Mukunthan ♥️

    • @el-jp3xp
      @el-jp3xp Před rokem

      Why? Due to his religion? Dude those who use religion as their identity are the real frauds..

  • @real.rejilashajahan
    @real.rejilashajahan Před rokem +71

    ഉണ്ണിയേട്ടൻ 🔥🔥🔥🔥

  • @afnazkpm5724
    @afnazkpm5724 Před rokem +22

    Unni mukundan♥️♥️

  • @satheeshnavaneetham4163
    @satheeshnavaneetham4163 Před rokem +14

    🥰🥰🥰😍😍😍.. ഉണ്ണി ഇനി നിങ്ങളുടെ. ടൈം ആണ്...♥️

  • @prajithasudheep3514
    @prajithasudheep3514 Před rokem +31

    Unni chettan❤❤

  • @anniyanfortruth7416
    @anniyanfortruth7416 Před rokem +33

    ഉണ്ണിമുകുന്ദൻ😍😍😍😍😍😍😍😍😍😍😍😍

  • @varshaabi4186
    @varshaabi4186 Před rokem +49

    Unnimukundan 🔥One of the genuine actor in Malayalam industry❤️

  • @jubimathew3169
    @jubimathew3169 Před rokem +65

    So genuine, and spoke from his heart ❤❤❤❤

  • @Artemis201
    @Artemis201 Před rokem +31

    ഉണ്ണികുട്ടൻ ഉയിർ ....❤️❤️❤️

  • @Marcos12385
    @Marcos12385 Před rokem +53

    ഉണ്ണിയെ ഇനി ഏത് ശത്രുവിനും തോല്പിക്കാൻ ആവില്ല 🥰❤👍👍👍

    • @jojothankachan1049
      @jojothankachan1049 Před rokem

      Swayam moonjikolum.. Ethra bhakthi padam eduth pidich nilkan pattum

    • @rockingwithme7829
      @rockingwithme7829 Před rokem

      Onnu pode

    • @sujakrishna257
      @sujakrishna257 Před rokem

      @@jojothankachan1049 bhakti matharam Mathiyo setta

    • @sujakrishna257
      @sujakrishna257 Před rokem +1

      @@jojothankachan1049 ellathillum Keri undakkanne

    • @jojothankachan1049
      @jojothankachan1049 Před rokem

      @@sujakrishna257 what are u saying 🤔🙄... ni paranjath njan malayalathil ezhutham 👇👇
      - ഭക്തി മാതരം മതിയോ സെട്ട..
      എല്ലാത്തില്ലും കെറി ഉണ്ടാക്കാന്നെ
      🤣

  • @anoopthomas4804
    @anoopthomas4804 Před rokem +52

    Whatever his politics I'm straight against, but apart from all I love his attitude (same kind of attitude.. me😉) nammale chorinjal keri ang mediyekanam, Go ahead Unni ❤️

  • @minisuresh2009
    @minisuresh2009 Před rokem +66

    Unni❤️

  • @arunmp4842
    @arunmp4842 Před rokem +42

    ഉണ്ണി ❤

  • @sujithkalathil8760
    @sujithkalathil8760 Před rokem +52

    Brave man I can say. Give this kid a chance Good luck bro 🤘🏼👍🏻

    • @el-jp3xp
      @el-jp3xp Před rokem

      Why? Due to his religion? Dude those who use religion as their identity are the real frauds..

    • @MK-yl1kl
      @MK-yl1kl Před rokem +4

      @@el-jp3xp But bro there are many left leaning actors. Those people are inturn praised.
      But if someone shows a slight inclination towards Right, then there is a problem.
      The best example is Suresh Gopi. He does so many correct things. If people have any problem, they first approach him because they have the trust that he will solve it.
      But when it comes to election, noone votes for him.

  • @ajithakumari5106
    @ajithakumari5106 Před rokem +26

    ഉണ്ണി മോനെ മോനെ ഇഷ്ട്ടപെടുന്ന ഒത്തിരി മനുഷ്യർ ഉണ്ട് അവര് ഉണ്ട് കൂട് ആരെന്ത് പറഞ്ഞാലും വിഷമിക്കണ്ട

  • @enlightnedsoul4124
    @enlightnedsoul4124 Před rokem +61

    മലയാളത്തിൽ സൂപ്പർസ്റ്റാർ പദവിക്ക്‌ ഏറ്റവും അർഹനായ യുവനടനാണ് ഉണ്ണി മുകുന്ദൻ ❤️

  • @nithinkb93
    @nithinkb93 Před rokem +20

    Katta support to unni👍

  • @an.97
    @an.97 Před rokem +26

    Unni keep going 🥳

  • @hari1756
    @hari1756 Před rokem +40

    ഉണ്ണി 👏👏👏👏👍🏻👍🏻👍🏻

  • @priya22645
    @priya22645 Před rokem +20

    Always Unni Mukundan ❤️

  • @runway7035
    @runway7035 Před rokem +14

    ഇതായാലും ഒരു കാര്യം പറയാൻ ചെക്കൻ ലുക്ക്‌ ആണ് 🔥🔥❤

  • @DK-ff6jg
    @DK-ff6jg Před rokem +22

    Even if he is a BJP, what is the problem with you people? Why do the people in Kerala think that every actor must be a communist or a congressman? Why not the BJP?

    • @PR-mh3jd
      @PR-mh3jd Před rokem +2

      True bro I do not understand even hindus are so hesitate to support BJP, even some reporters tried his opinion in to controversy but he cleverly escaped

    • @DK-ff6jg
      @DK-ff6jg Před rokem

      @@PR-mh3jd yes you are right 👍

  • @rancigovind4149
    @rancigovind4149 Před rokem +63

    Support Unni Mukundan

  • @vandanasajeevan593
    @vandanasajeevan593 Před rokem +47

    Unni ❤️❤️

  • @arunkoladiyil
    @arunkoladiyil Před rokem +34

    Haters ഇനിയും കഥകളുമായി വരും, നിങ്ങളെ വിമർശിച്ചു പാര വച്ചു കുറെ ആളുകൾ, you tubers സാമ്പത്തികം ഉണ്ടാക്കി ജീവിക്കുന്നെങ്കിൽ അവർ അങ്ങനെ പോകട്ടെ.never mind, go ahead ❤👌

  • @mymedia4461
    @mymedia4461 Před rokem +33

    ഉണ്ണി ❤❤

  • @amal.hoc24
    @amal.hoc24 Před rokem +54

    Jai ഉണ്ണി ഏട്ടൻ 🧡

  • @manchady
    @manchady Před rokem +31

    Unni👍👍👍👍👍

  • @soumya4088
    @soumya4088 Před rokem +19

    Full support for Unnimukundan

  • @adv6917
    @adv6917 Před rokem +11

    ഇപ്പൊ മലയാളസിനിമയില് നട്ടെല്ലുള്ള ഒരേ ഒരു നടന്‍. Be strong go ahead Unni

  • @dhanyajijo4012
    @dhanyajijo4012 Před rokem +65

    Unni Mukundan..♥️♥️Go ahead dear.. This is your time..🔥🔥 Don't worry about the gossips.. Keep going..🔥 Obviously you have some haters and they are trying to make all these controversies.. Just ignore them and focus on your career. Now you got some good viewers and we all are awaiting for your next movie..♥️♥️

    • @el-jp3xp
      @el-jp3xp Před rokem

      Why? Due to his religion? Dude those who use religion as their identity are the real frauds..

  • @sanju1391
    @sanju1391 Před rokem +17

    ആ പരനാറി ആദിയം ഉണ്ണി ചേട്ടനെ ചൊറിഞ്ഞാട്ട അവനു കിട്ടിയത് അവൻ 100% perfect ആണ് എന്നാ അവന്റെ വിചാരം അല്ലെങ്കിലും അവൻ അത് അർഹിക്കുന്നു

  • @rajeswarisreekumar4507
    @rajeswarisreekumar4507 Před rokem +10

    പ്രേം നസീർ. സാർ. മധുസാർ. സത്യൻ സാർ ഇവരാരും സോഷ്യൽ മിഡിയ വഴി വളർന്നവരല്ല ജനങ്ങൾ വളർത്തി വലുതാക്കിയതാണ് കഴിവും ഈശ്വരാനുഗ്രവും ഉണ്ടങ്കിൽ വളരുകതന്നെ ചെയ്യും മോനെ ഉണ്ണി 👍👍👍👍👍👍👍🌹

  • @abhishektechvlogs8097
    @abhishektechvlogs8097 Před rokem +58

    Hai. ഉണ്ണിയേട്ടൻ ധൈര്യമായി മുന്നോട്ട് പോക്കൂ സ്വാമി ശരണം

    • @Codewithfasmin
      @Codewithfasmin Před rokem +2

      Unni mu'kundan'🧡😍 കൊടുങ്ങല്ലൂർ ഭരണിഅയ്യപ്പൻ 🧡🙏🏻

    • @el-jp3xp
      @el-jp3xp Před rokem

      Why? Due to his religion? Dude those who use religion as their identity are the real frauds..

    • @uvaisedavanna3511
      @uvaisedavanna3511 Před rokem

      അവനെ ദൈവം ആക്കിയോ

    • @sujakrishna257
      @sujakrishna257 Před rokem +1

      @@Codewithfasmin chechi kodugallur bharani ayind chechi enthayalum varanam, sechi k bharani bhayangara eshttalle athaaaa

    • @o..o5030
      @o..o5030 Před rokem

      @@uvaisedavanna3511 എന്തായാലും ഇദ്ദേഹം 56ആം വയസ്സിൽ 6 വയസുള്ള കുഞ്ഞിനെ ഭോഗിച്ച് മദ്രസ pocso മാതൃക ഒന്നും ആയില്ലല്ലോ 😇💚

  • @sarathshankarkollam3650
    @sarathshankarkollam3650 Před rokem +18

    UnniMukundan ❤️

  • @Rainbowmedia4089
    @Rainbowmedia4089 Před rokem +68

    Support Unni Mukundhan 👍👍

  • @reshmiradhalaxmi
    @reshmiradhalaxmi Před rokem +14

    മാളികപ്പുറം കണ്ടതിന് ശേഷം ഞാൻ ജപിക്കുമ്പോൾ മനസ്സിൽ വര്ന്ന അയ്യപ്പന്റെ രൂപം ഇപ്പോൾ ഉണ്ണിയുടേതാണ് 😌 🥰

    • @mansoorvisual5452
      @mansoorvisual5452 Před rokem +1

      😂

    • @reshmiradhalaxmi
      @reshmiradhalaxmi Před rokem +10

      @@mansoorvisual5452 കരയുവാണോ?😂

    • @jithinmon7182
      @jithinmon7182 Před rokem +5

      @@mansoorvisual5452 പതുക്കെ കരയെടാ

    • @peppypeppy3195
      @peppypeppy3195 Před rokem

      പൊളി 😄😄😄

    • @Sargam001
      @Sargam001 Před rokem +1

      @@mansoorvisual5452 ഓ മലധ്വാര കുണ്ടൻ spotted 🤣🤣🤣🤣

  • @ammuparvathy8615
    @ammuparvathy8615 Před rokem +14

    Full support to unnimukundan

  • @Arun-ey4cf
    @Arun-ey4cf Před rokem +136

    Clarity in thoughts.. straight from the heart ❤️

  • @thesoulofveda.0081
    @thesoulofveda.0081 Před rokem +13

    മലയാള സിനിമയിൽ ഇപ്പോൾ കണ്ടു വരുന്ന പ്രവണത. മോഹൻലാൽ, ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി, ദിലീപ് ഇവരുടെ സിനിമകൾ ഇറങ്ങുമ്പോൾ targeted ആയി degrading ചെയ്യപ്പെടുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി ടാർഗറ്റ് ഡീഗ്രേഡ് നടക്കുന്നുണ്ട്.
    കാരണം എന്തായിരിക്കും..
    പൃഥി രാജ്, ദുൽഖർ, ഫഹദ് ഇവർക്കൊന്നും ഡീഗ്രേഡിങ് ഇല്ല. കാരണം വ്യക്തം കേരളത്തിൽ മാറി വരുന്ന............. എന്തായിരിക്കും അത്

    • @Vpr2255
      @Vpr2255 Před rokem

      Fahad? 🤣 sure? മാലിക് ക്
      Theater ഇറങ്ങി എങ്കിൽ കലാപം ഉണ്ടായേനെ , ബീമാ പള്ളിയിൽ സമരം ഉണ്ടായിരുന്നു

    • @cv8975
      @cv8975 Před rokem +1

      പൃഥ്വിരാജിന് ഡിഗ്രേഡിങ്ങ് ഇല്ലേ ഒരു പക്ഷേ ഏറ്റവും കൂടുതൽ നേരിട്ടത് പുള്ളിയാണ്. ഇന്നും അത് തുടരുന്നുണ്ട്

    • @Vpr2255
      @Vpr2255 Před rokem

      @AK97 ബീമാ പള്ളിക്കാരെ കള്ളകടത് ടീം ആയി കാണിക്കുന്നു എന്ന് complaint

    • @sathz540
      @sathz540 Před rokem

      അതിനിടയിൽ കൂടി സംഘി കേറ്റാൻ നോക്കിയതാണോ 😂

    • @thesoulofveda.0081
      @thesoulofveda.0081 Před rokem

      @@sathz540 അതെ. എന്തേയ്

  • @MMM-tx8zx
    @MMM-tx8zx Před rokem +14

    UNNI MUKUNDAN 🔥🔥🔥🔥

  • @kik722
    @kik722 Před rokem +53

    ഈ പടം രണ്ടാം ദിവസം പൊട്ടി തീയറ്റർ വിട്ടി രുന്നെങ്കിൽ ആർക്കും ഒരു കുഴപ്പവും ഉണ്ടാവില്ലായിരുന്നു. ഇതിപ്പൊ സൂപ്പർ ഹിറ്റായി പോയി. വന്ന് വന്ന് കേരളത്തിൽ ഒരു സ്വാമി ആരാധന പ്രമേയം ആക്കി ഉള്ള ഒരു ചിത്രം എടുക്കാൻ പറ്റാതായി. സംഭവം എന്താണെന്ന് വെച്ചാൽ ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ കാരണം.

  • @Nineteen693
    @Nineteen693 Před rokem +41

    മേജർ രവിയുമായി പ്രശ്നം ഉണ്ടായപ്പോൾ ഉണ്ണി പ്രിയപെട്ടവൻ ആയിരുന്നു, ഇപ്പോൾ മോശക്കാരൻ ആയി ചിലർക്ക് 😁😁

  • @arunsukumaran5543
    @arunsukumaran5543 Před rokem +95

    Go head unni......we all are with you.....

    • @PewDiePiec10010
      @PewDiePiec10010 Před rokem +2

      🤣🤣

    • @arun_mathew
      @arun_mathew Před rokem

      🤣

    • @Codewithfasmin
      @Codewithfasmin Před rokem

      Unni mu'kundan'🧡😍 കൊടുങ്ങല്ലൂർ ഭരണിഅയ്യപ്പൻ 🧡🙏🏻

    • @el-jp3xp
      @el-jp3xp Před rokem

      Why? Due to his religion? Dude those who use religion as their identity are the real frauds..

    • @arunsukumaran5543
      @arunsukumaran5543 Před rokem

      @@Codewithfasmin ankuttikal anganai palathum vilikum pattai pullanodu nerittu varan pra to

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me Před rokem +11

    Unni mukundan super … genuine talk

  • @geethusreejith6780
    @geethusreejith6780 Před rokem +13

    Malikappuram 🥰🥰Unni mukundhan 🥰🥰🤝🤝🤝🤝🤝🤝🤝

  • @lekshmikalyani2445
    @lekshmikalyani2445 Před rokem +156

    ഉണ്ണി ❤️❤️
    ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് സീക്രെട് ഏജന്റിനും ഉണ്ണിക്കും ഇടയിൽ ആരോ കളിച്ചു എന്നാണ്...
    ഉണ്ണിക്ക് ഇനിയും നല്ല അവസരങ്ങൾ വരട്ടെ!!

    • @anchuharirishi7993
      @anchuharirishi7993 Před rokem +7

      Yes

    • @rohinkuruvath4560
      @rohinkuruvath4560 Před rokem +5

      Yes adutha padam kodungalloor Bharani in making aanu😅
      Thamasha thamasha aay edukkanum

    • @ikhaleelneo7138
      @ikhaleelneo7138 Před rokem +5

      ഒരു കളിയും ഇല്ല അതൊക്കെ agent തന്നെ പറഞ്ഞതാണ്, ഫിലിം ഫീൽഡ് നാം വിചാരിക്കുന്ന ക്കാളും എത്രയോ gulty ആണ്

    • @sooraj981
      @sooraj981 Před rokem +20

      @@rohinkuruvath4560 നിങ്ങൾക്കു തമാശ .. ഹിന്ദുവിന്റെ നെഞ്ചത്ത് വന്നാൽ തമാശ വേറെയാരുടെയെങ്കിലും ആണെങ്കിൽ വർഗീയത അല്ലെ

    • @Devilson32
      @Devilson32 Před rokem +1

      @@sooraj981 😂😂😂 kr narayan institute il kindu oke undo 😁

  • @bose2935
    @bose2935 Před rokem +13

    Support Unni🔥🔥🔥🔥

  • @sreeks7304
    @sreeks7304 Před rokem +102

    രാജപ്പനെ പോലെ സുഡാപ്പികളുടെ പാദ സേവ ചെയ്യാതെ സ്വന്തം കഴിവ് കൊണ്ട് വരവ് അറിയിച്ച ഉണ്ണി മുകുന്ദന് അഭിനന്ദനങ്ങൾ... 😍

    • @shabanafathima369
      @shabanafathima369 Před rokem +10

      Yes..shoo Nakkiya parambaryam

    • @nidheeshmp4803
      @nidheeshmp4803 Před rokem +23

      @@shabanafathima369 aarkka nintea bappakko

    • @ramshadok105
      @ramshadok105 Před rokem

      Shagayil poyi chanakam thinna budhiyll evante athkond athikakalam vayilla

    • @ramshadok105
      @ramshadok105 Před rokem

      @magic creation ninte thanthaude vagayonnumallalo india

    • @akashkp8707
      @akashkp8707 Před rokem +18

      @@shabanafathima369 അതിലും വലിയ പാരമ്പര്യം കാലങ്ങളായി നശിച്ചുപോകാതെ മദ്രസ്സകളിൽകൂടി കാത്തുസൂക്ഷിക്കുന്നവരല്ലേ നിങ്ങൾ, പക്ഷെ അതിന് ബലിയാടാവുന്നത് ഒന്നുമറിയാത്ത പാവം കൊച്ചു കുട്ടികളും. എന്തായാലും ഇത്രവല്യ സംസ്കാരമൊന്നും ആർക്കും അവകാശപെടാനില്ല

  • @kadumkappi9172
    @kadumkappi9172 Před rokem +12

    Avan ottakanu vannath..
    Monster 💥💥
    Support unni 💗

  • @anybodycandance9756
    @anybodycandance9756 Před rokem +62

    ഞാൻ ഒരു മുസ്ലിം ആണ്... എന്നാലും പറയാലോ ഉണ്ണിയെ ഇതിൽ പലരും മോശമാക്കാനും വർഗീയത കൊണ്ട് വരാനും ശ്രമിക്കുന്നുണ്ട് അവരാരൊക്കെ ആരാണെന്ന് അറിയാം തന്നിൽ പെട്ടവരാണ് എന്ന് പറയാൻ പോലും ഞാൻ ഭയക്കുന്നു..... നല്ലൊരു സിനിമ അവർക്ക് അത് ഇഷ്ട്ടപെട്ടു നിങ്ങൾ അതിനെന്തിനാ ഇങ്ങനെ കരയുന്നത്..... നല്ലൊരു അഭിനേതാവും ഇതിൽ അത്രെ വെറുക്കാൻ മാത്രം ഒന്നും ഞാൻ കണ്ടില്ല..... ഉണ്ണി തന്നെ ഇഷ്ട്ടപെടുന്നവർക്ക് വേണ്ടി തളരത്തില്ല.... തളർത്താൻ ശ്രമിക്കുന്നവർ തോറ്റുപോവത്തെ ഉള്ളു.... മാളികപ്പുറം movie പ്രേക്ഷകൻ എന്നനിലയിൽ ഒരു കുഴപ്പവും ഞാൻ കണ്ടില്ല....

    • @el-jp3xp
      @el-jp3xp Před rokem +1

      Nintea matham arrelyum chodicho? If you are religious keep it personal..

    • @Codewithfasmin
      @Codewithfasmin Před rokem

      അണ്ണാ... അണ്ടിപുരം മുനിസിപ്പാലിറ്റി സേവാഭാരതി 🧡.... അംഗം ആകൂ🙏🏻

    • @Yuk8974
      @Yuk8974 Před rokem +5

      @@Codewithfasmin manshn alle pullehhh

    • @Codewithfasmin
      @Codewithfasmin Před rokem

      @@Yuk8974 പുള്ളേ 🥾👅 നക്ക്... വേണോ
      സേവാഭാരതി അണ്ടിപുരം മുനിസിപ്പാലിറ്റിയിൽ stock ഉണ്ട് 🥰

    • @anybodycandance9756
      @anybodycandance9756 Před rokem +1

      @@el-jp3xp എന്റെ മതം പറയണം കാരണം ഇതേ മതത്തിൽ പെട്ടവരെ ആണ് ഞാൻ പറയുന്നത്

  • @sharanm6081
    @sharanm6081 Před rokem +32

    Keep going... ❤️🔥

  • @shyamjithlal1356
    @shyamjithlal1356 Před rokem +10

    Unni ettan full support❤️

  • @sureshrajan9306
    @sureshrajan9306 Před rokem +15

    ഉണ്ണി ഒരു യൂട്യൂബർ എന്തൊക്കയോ പറഞ്ഞു അതിലൊന്നും ഇടപെടൽ നടത്താൻ ശ്രമിക്രുന്നത് ഇടപെട്ടാൽ അത് വെച്ചു മുതലെടുപ്പ് നടത്തും ഇന്നു കണ്ടത് അതാണ് അവർക്ക് വേറെ പണിയില്ല അതിനൊന്നും പ്രതിക്കരുത് പ്ലീസ്

  • @tyagarajakinkara
    @tyagarajakinkara Před rokem +92

    Love❤ you unni! Your brave opinions and yr personality. More power to you!

  • @ModiJi_Family
    @ModiJi_Family Před rokem +45

    We support Unni Mukundan and Bala

  • @sarizkitchen9119
    @sarizkitchen9119 Před rokem +10

    Unni mukundan ❤️❤️❤️

  • @helo6898
    @helo6898 Před rokem +11

    ഉണ്ണി മുകുന്ദൻ ❤❤❤

  • @rijinittuzzefx
    @rijinittuzzefx Před rokem +22

    ഉണ്ണിയോടപ്പം 🔥മുന്നോട്ട് പോകുക

  • @MidhunMathew5770
    @MidhunMathew5770 Před rokem +30

    മാളികപ്പുറത്തിന്റെ വലിയ വിജയം ചില ആളുകളെ അലോസരപ്പെടുത്തി.സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നത് തെറ്റാണോ. അന്തംകമ്മികൾക്കും സുഡാപ്പികൾ ഇല്ലാത്തത് ഇത് തന്നെ... ഉണ്ണിയുടെ സിനിമ ഇറങ്ങുമ്പോൾ മാത്രം എന്താ കുരുപൊട്ടൽ.

  • @aswathycg6255
    @aswathycg6255 Před rokem +12

    Support unni

  • @sophialillisfans6235
    @sophialillisfans6235 Před rokem +42

    Unni ettan❤️💥

  • @bimalkbs
    @bimalkbs Před rokem +32

    Good Man....with Guts..... which other Malayalam male actors doesn't have

  • @keeleriachu1900
    @keeleriachu1900 Před rokem +11

    ❤️ഉണ്ണി മുകുന്ദൻ❤️

  • @msss565
    @msss565 Před rokem +11

    Attitude🔥🔥🔥
    UNNI❤❤

  • @thabishkt481
    @thabishkt481 Před rokem +5

    ഒരുപാട് ആഗ്രഹിച്ചും hardwork ചെയ്‌തും നിർമിച്ച സിനിമയെ കുറിച് കുറ്റം പറഞ്ഞാൽ ആർക്കായാലും ദേഷ്യം വരും ശെരിയാണ് സ്വന്തം പോക്കറ്റിലെ ക്യാഷ് കൊണ്ട് സിനിമ കാണുന്ന ഏതൊരാൾക്കും ആ സിനിമയെ കുറിച് അഭിപ്രായം പറയാം പക്ഷെ നാല് പ്രാവിശ്യം ഒരു സിനിമയെ വിമർശിച്ചു video ഇടുന്നത് ശെരിയല്ല ( secret agent 4video ittitund )

  • @dr.surabhik.s1245
    @dr.surabhik.s1245 Před rokem +14

    Noticed Unni after listening to him during Bagmathie promo ,till then used to avoid watching his films cz of the uproar of girl fans during college times..afterwards have listened to most of his interviews available online..very intelligent, crispy clear in communication and painfully honest guy,thts the impression ...even listening to the recent incidents and audio clips , its so evident he ended up in an emotional meltdown ...wish if he cud have avoided the call when he is hurt.. unfortunate to see him targeted unlike anyone else in the industry, cant help cz we live in a religiously polarized era than ever before..having liked his interviews more than the films he did, i wish if people who back stab and target at superficial issues like politics, religion or even looks etc cud see and recognise the person he is..worthy to be treated with bit more grace

  • @777Kerala
    @777Kerala Před rokem +10

    ഇവിടെ മമ്മൂട്ടി രാഷ്ട്രീയം പറഞ്ഞാൽ ആഹാ ഉണ്ണി പറഞ്ഞാൽ ഓഹോ 😂

    • @Pradeepgoku
      @Pradeepgoku Před rokem

      Can you please explain what he said about politics ?

  • @mithranpalayil999
    @mithranpalayil999 Před rokem +82

    Unni Mukunthan seems to have a good personality, someone is trying to stamp him in the name of religion, there's nothing wrong with godliness, artist is a public property, it's better always stay away from political party otherwise filthy minded politician will misuse you, May god bless you bro.

    • @thegreedyone8551
      @thegreedyone8551 Před rokem +1

      Nobody is forcing anything on him. If there's anyone it's himself

    • @vinodhvp1
      @vinodhvp1 Před rokem +1

      @@thegreedyone8551Why only his personal opinions is an issue in kerala? Everybody has political opinions and a lot of celebrities openly express their views. But only a few like Unni Mukundan gets attacked in social media. Why his opinions are "forced on him by himself', when others opinions are correct and not forced by themselves..?????

    • @achukp7187
      @achukp7187 Před rokem

      @@vinodhvp1 സുഹൃത്തേ, താങ്കൾ കണ്ണടച്ചു ഇരുട്ടാക്കുകയാണ്, എല്ലാ വിഭാഗങ്ങളെയും ചേർത്തു നിർത്താൻ കഴിയാത്ത ഒരു വിഭാഗത്തെ അകറ്റി നിർത്തി വെറുപ്പ് മാത്രം പറയുന്ന രാഷ്ട്രീയ പാർട്ടികളെ നമ്മൾ സാക്ഷരത നേടിയ മലയാളികൾ അംഗീകരിക്കണം എന്ന് ശാഠ്യം പിടിക്കാൻ കഴിയുമോ?

    • @vinodhvp1
      @vinodhvp1 Před rokem +3

      @@achukp7187 ഇന്ത്യ ജനാധിപത്യ രാജ്യമാണ്. താങ്കൾ വിശ്വസിക്കുന്ന പാർട്ടി, രാജ്യ വിരുദ്ധമാണെന്ന് വിശ്വസിക്കുന്നവർ ഈ നാട്ടിൽ ഉണ്ടാകും. അപ്പൊഴോ? താങ്കളുടെ പാർട്ടിയെ വിലക്കട്ടെ??? അതൊക്കെ ഓരോരുത്തരുടെയും അഭിപ്രായം.. നിയമ വിരുദ്ധമായി ഒരു പ്രവർത്തി ആരെങ്കിലും ചെയ്‌താൽ അതു ചോദ്യം ചെയ്യപ്പെടണം.എന്റെ അഭിപ്രായത്തിൽ ഇന്ത്യക്കു വേണ്ടി നില കൊള്ളുന്ന ഒരു പാർട്ടിയും ഇന്ന് ഇല്ല. പക്ഷെ അത് എന്റെ അഭിപ്രായം മാത്രം.എല്ലാവരും പ്രത്യക്ഷമായോ പരോക്ഷമായോ വെറുപ്പ്‌ പ്രസരിപ്പിക്കുന്നുണ്ട്..എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിക്കണമെന്നോ, എന്റെ അഭിപ്രായത്തോട് യോജിക്കാത്തവരെല്ലാം വിലക്കപ്പെടണമെന്നോ എനിക്ക് പറയാനാവില്ല..എന്നാൽ ഇവിടെ അതാണ് സംഭവിക്കുന്നത്..താങ്കളെ പോലുള്ളവരാണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്..

  • @abduljalal1356
    @abduljalal1356 Před rokem +12

    +2 കഴിഞ്ഞിട്ടു ഒരു ഡിഗ്രി എടുക്കാമായിരുന്നു. ഇനിയും time ഉണ്ട്.. വിദ്യ ധനം സർവ ധനാൽ പ്രധാനം. എന്നാണല്ലോ.... All the best mr unni..