വ്ലോഗിങ് വ്യക്തിഹത്യയ്‌ക്കോ? | EDITOR'S CHOICE | PART 02 | JANAM TV

Sdílet
Vložit
  • čas přidán 28. 01. 2023
  • വ്ലോഗിങ് വ്യക്തിഹത്യയ്‌ക്കോ? | EDITOR'S CHOICE | PART 02 | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ANIL NAMBIAR

Komentáře • 2,1K

  • @akee0.7
    @akee0.7 Před 10 měsíci +280

    Marar fans assemble❤️‍🔥

  • @shajanbhaskaran7257
    @shajanbhaskaran7257 Před rokem +188

    എനിക്കു സിനിമ ഇഷ്ടപ്പെട്ടു പ്രത്യേകിച്ചും climax. ഉണ്ണി മുകുന്ദന്റെ ഏറ്റവും popular ആയ ചിത്രം മല്ലു സിങ്ങു നു ശേഷം കുട്ടിയുടെ മികച്ച അഭിനയവും

  • @gjmowgli9377
    @gjmowgli9377 Před rokem +17

    സായിക്ക് അറിയാം അധികം സംസാരിച്ചിട്ടും കാര്യമില്ലഎന്നു 2ജി 3ജി ആയിവരുന്നതെ ഉള്ളു ചുറ്റുമുള്ളവർക് 🤣 സായിയെ നല്ലപോലെ ഉപയോഗിക്കുന്നുണ്ട് പ്രൊമോഷന്. അതിനു അയാൾക്ക് എന്തങ്കിലും തിരക്കഥകൃത്തു വാങ്ങിക്കൊടുക്കണം അല്പം എങ്കിലും നാണം ഉണ്ടെൽ. സായി വ്യക്തമായി പറയുന്നുണ്ട് കേസ് കൊടുക്കാൻ എന്തെ കൊടുക്കാതെ സോഷ്യൽ മീഡിയ വഴി വിളിച്ചിരുത്തി വ്യക്തിഹത്യ ചെയ്യുന്നു. അരിയാഹാരം അരിയാഹാരം 🤔🤔🤔🤔😆😆

  • @libinjose2935
    @libinjose2935 Před 10 měsíci +39

    അഖിൽ മാരാർ പൊളി മനുഷ്യന്

  • @aku9673
    @aku9673 Před rokem +167

    ഞാനൊരു അയ്യപ്പ ഭക്തൻ ആണ്. എന്നു കരുതി ഉണ്ണിമുകുന്ദനെ ന്യായീകരി ക്കേണ്ട ആവശ്യം എനിക്കില്ല. Secret agent അയാളുടെ വീഡിയോകളിൽ ഉണ്ണിമുകുന്ദന്റെ അച്ഛനമ്മമാരെയോ ആ കുട്ടിയെയോ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഒരുപാടു പ്രവശ്യം കേട്ടു നോക്കിയതാണ്. ഉണ്ണി മുകുന്ദൻ ഒരു വേദിയിൽ പറയുന്നുണ്ട് അയാളുടെഅച്ഛനെയും അമ്മയേയും ആ കുട്ടിയേയും തെറി പറഞ്ഞതു കൊണ്ടാണ് secret agent - നെ തെറി പറഞ്ഞത് എന്ന്. അത് പച്ചക്കള്ളം ആണ്. ഒരു അമ്പല നടയിൽ വെച്ച് സ്വന്തം പേഴ്സണൽ ഗേയിനിന്നു വേണ്ടി കള്ളം പറയാൻ സാധിക്കുന്ന ഒരാളെ ന്യായീകരിക്കേണ്ട ഒരു കാര്യവും ഇല എനിക്കില്ല.

  • @ami-ew4pi
    @ami-ew4pi Před rokem +766

    സായി കൃഷ്ണൻ ഒരു മുസ്ലിം ആകാത്തത് ഭാഗ്യം

    • @ra_guevara_
      @ra_guevara_ Před rokem +227

      അതിനു ഇവനെ ആരാ ഹിന്ദു ആയി കണക്കാക്കുന്നെ 🤮

    • @dennis8131
      @dennis8131 Před rokem

      ഇവൻ സുഡാപ്പിയുടെ അടിമയാണ്

    • @thinkdifferent1518
      @thinkdifferent1518 Před rokem +97

      Avan Hindu alla secret agent of dash

    • @ra_guevara_
      @ra_guevara_ Před rokem +118

      @@dennis8131 മലപ്പുറം രാജ്യത്തിന്റെ രാഷ്ട്ര പിതാവായി അവനെ അംഗീകരിച്ചന്ന കേട്ടെ 😂😂

    • @dennis8131
      @dennis8131 Před rokem +14

      @@ra_guevara_ 🤣🤣

  • @shijovaliyapurakkal
    @shijovaliyapurakkal Před rokem +138

    ഇതിൽ കൃത്യമായ അജണ്ട വച്ച് 4 പേർ ചേർന്ന് ഒരാളെ ആക്രമിച്ചു Defame ചെയ്യാൻ നോക്കുന്നു. വളരെ പക്വമായ രീതിയിൽ, കൂട്ടം കൂടിയുള്ള ആക്രമണം നേരിടുന്ന സായി അഭിനന്ദനം അർഹിക്കുന്നു. ചർച്ചയിൽ സായിയുടെ ഭാഗം വിജയിച്ചതായും, മൊത്തത്തിൽ ഈ ചർച്ചയുടെ ലക്ഷ്യം പൊളിഞ്ഞതായും കണ്ടൊണ്ടിരിക്കുന്നവർക്ക് അനുഭവപ്പെട്ടാൽ തെറ്റ് പറയാൻ പറ്റില്ല. 😀

  • @amaljoajay6683
    @amaljoajay6683 Před rokem +82

    എന്തോന്ന് തോന്ന്യവാസം ആണ് ഈ അഖിൽ മാരാർ പറയുന്നത്. അലറൽ വീരൻ പോലും. ഇത് പറഞ്ഞ് തന്നത് മലയാള സിനിമയുടെ സ്വന്തം ഫോട്ടോ ഗ്രാഫർ..............എന്ന മഹാൻ ആണോ 😡Dr. Robin Radakrishnan ന് ക്യാഷ് കൊടുത്ത് ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല., നിങ്ങൾ ആദ്യം കാര്യങ്ങൾ ശരിയായി മനസിലാക്കി സംസാരിക്കുക. ഒരു main stream ചാനലിൽ വന്ന് ഇത്രയും വലിയ തോന്ന്യവാസം വിളിച്ച് പറഞ്ഞ അഖിൽ മാരാർ, ഒരാളെ കാര്യം അറിയാതെ വ്യക്തി ഹത്യ ആണ് ചെയ്തത്. വേറൊരു കാര്യം ആര് പറഞ്ഞു ഡോക്ടർ ഇന്നലെ ഉണ്ണിയുടെ ഭാഗം പറഞ്ഞു എന്ന്, ഡോക്ടർ ആരുടെയും ഭാഗം പറഞ്ഞിട്ടില്ല. രണ്ടു പേരുടെയും ഭാഗത്തു അവരുടേതായ തെറ്റും ശരിയും ഉണ്ട് പക്ഷെ sorry പറഞ്ഞ് കഴിഞ്ഞാൽ അതവിടെ തീരണംപിന്നെ അത് എന്തിന് ചർച്ച ആക്കണം എന്നാണ് ഡോക്ടർ ഉദേശിച്ചത്‌.പിന്നെ നിങ്ങൾ ഡോക്ടറെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ 100% വിഡ്ഢിത്തരം ആണ്. അത് അധികം വൈകാതെ തന്നെ നിങ്ങൾ മനസിലാക്കും. ഒരാളെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ മറ്റുള്ളവർ എന്തെങ്കിലും പറയുന്നത് കേൾക്കാതെ, സ്വന്തം ആയി ഒന്ന് പഠിച്ചിട്ട് വേണം പബ്ലിക് ആയി വന്നു വിളിച്ച് പറയാൻ.😡 Sorry പറഞ്ഞ് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ച ശേക്ഷം പിന്നെ എന്തിനാണ് ഈ ന്യായീകരണ ചർച്ചകൾ. അത് സപ്പോർട്ട് ചെയ്തവർ പോലും മാറി ചിന്തിക്കാൻ ഇടവരുത്തുന്നു ണ്ട് 🙏പിന്നെ സായ് ഉണ്ണിയെ വ്യക്തിപരമായി പറഞ്ഞു എന്ന് പറഞ്ഞു ചർച്ച നടത്തുന്ന നിങ്ങൾ ക്ക് ഡോക്ടർ റോബിനെ വ്യക്തിഹത്യ നടത്താം അല്ലേ 👎

  • @jcadoor204
    @jcadoor204 Před rokem +128

    കുട്ടികൾ കറുത്ത വസ്ത്രം ധരിച്ചതാണ് സായിക്കു പ്രശ്നം. അവനു കറുത്ത മനസ്സുള്ളതു കൊണ്ടാണ് .

    • @KTDPsycho09
      @KTDPsycho09 Před rokem +10

      Appo black paradha ayyalo

    • @Nulanvoid551
      @Nulanvoid551 Před rokem

      Don't make black look bad , let's use for this kind of people someother expression ,we have to some how try to slowly make thus thinking of vlack as some thing bad , let's clearly say bad as bad may be cheenjha or some other word

    • @arunp2214
      @arunp2214 Před rokem

      വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളുമുള്ള സമൂഹത്തിൽ ഭക്തിയും മതവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിലും അത്തരം അനുബന്ധ കാര്യങ്ങൾ ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ ഇവിടെ ഉള്ളത് അത്തരം ഒരു സമൂഹം അല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇവിടെ ഭക്തിയെയും മതത്തെയും എതിർക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത സമൂഹം വളരെ പ്രാകൃതമായാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭക്തിയേയും അങ്ങനെ തന്നെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അത്തരം ആളുകളിൽ ഭക്തി പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമാണ്. അവർ അതിൻ്റെ പേരിൽ മുൻപത്തേക്കാൾ അക്രമാസക്തമായി പെരുമാറും. എന്ന് വെച്ചാൽ, അവരുടെ പ്രാകൃത/കാട്ടാള ബോധത്തെ ശരിയാണെന്ന് അംഗീകരിക്കുകയും അതുവഴി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണിത്. ന്യായീകരിക്കാൻ വേണ്ടി ചിലർ വിദേശത്ത് ഭക്തി ഉണ്ടല്ലോ എന്ന് പറയും. അവിടുത്തെ ജനം ഇവിടുത്തെ പോലെയാണോ? അവരുടെ വിദ്യാഭ്യാസം നമുക്ക് ഉണ്ടോ? നമ്മുടെ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഇത്തരം സിനിമകളും പ്രോത്സാഹനങ്ങളും ഇവിടുത്തെ ജനത്തെ കൂടുതൽ അറിവ് നേടുന്നതിൽ നിന്നും, പുരോഗതി നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തും. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇത്തരം സിനിമകളെയും കാര്യങ്ങളെയും എതിർക്കുന്നത്.

    • @maheshgt645
      @maheshgt645 Před rokem +3

      @@arunp2214 poda sudappi

    • @arunp2214
      @arunp2214 Před rokem +2

      @@maheshgt645 വിദ്യാഭ്യാസം അല്ലെങ്കിൽ അറിവ് കൂടുംതോറും ഭക്തിയുടെ ആവശ്യം കുറഞ്ഞു വരും. വിവരം ഇല്ലാത്ത ആളുകൾക്ക് ആശ്വസിക്കാൻ വേണ്ടിയാണ് ഭക്തി. ജനാധിപത്യ വ്യവസ്ഥിതി മനസ്സിലാക്കാനും അത് പാലിക്കാനും വിദ്യാഭ്യാസം കൂടിയേ തീരൂ. യഥാർഥ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ജനാധിപത്യം ശരിക്ക് നടക്കാത്തത്. ഈ reviews, റോസ്റ്റ് എന്നതൊക്കെ ലോകത്ത് ആദ്യമായി നടക്കുന്ന കാര്യങ്ങളല്ല. ലോകവിവരം ഇല്ലാത്തത് കൊണ്ടാണ് ഇതൊക്കെ പുതിയതായി നിങ്ങൾക്ക് തോന്നുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ ഇതൊന്നും ഒരു തെറ്റോ കുറ്റമോ അല്ല. വിദ്യാഭ്യാസം ഉളളവർ ചിന്തിക്കുന്നതും ഇല്ലാത്തവർ ചിന്തിക്കുന്നതും രണ്ടു രീതിയിലാണ്. അതാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണം.

  • @arjunk794
    @arjunk794 Před rokem +99

    അഖിൽ മാരാർ പൊളിച്ചു എന്തായാലും പറഞ്ഞത് എല്ലാം എനിക്കു ഇഷ്ടംപെട്ടു കുടതെ മാളികപ്പുറം മൂവി 100 കോടി ക്ലബ്ബിലേക്ക് എന്നാ ഒരു വാർത്ത കണ്ടു എന്തായാലും സന്തോഷം ഉണ്ണിയുടെ വിജയം 👍👍👍

  • @kaimal1149
    @kaimal1149 Před rokem +60

    പറഞ്ഞത് ആരായാലും സത്യങ്ങൾ അംഗീകരിക്കുന്നു..👍🏻

  • @user-ul3ok3ih2x
    @user-ul3ok3ih2x Před rokem +327

    I am with Sai on this issue. You are talking sensibly.

    • @sangeethsagar
      @sangeethsagar Před rokem +38

      Podaa anthamkammi tphoo

    • @saseendrantk9776
      @saseendrantk9776 Před rokem +11

      @@sangeethsagar sir sangiiii aanelleee

    • @poornima8845
      @poornima8845 Před rokem

      Enthu sensibly.....CZcams video undakki mattulavare kuttam parayunnatho

    • @darkphoenix1249
      @darkphoenix1249 Před rokem

      @@sangeethsagar Eda sangi parananaari kunneee nink nthaada ithra kadi .. 🤣

    • @user-ul3ok3ih2x
      @user-ul3ok3ih2x Před rokem +12

      @@sangeethsagar I am not kammi Or Sanghi but I support Modi govt and central BJP party not KJP. But always I approach based on issues and not based on party or people.

  • @vijaya4490
    @vijaya4490 Před rokem +123

    എന്തിനാണ് Dre അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. ഈ ചർച്ചയിൽ ഡോ. റോബിന്റെ പേര് കൊണ്ടുവരാൻ ആവശ്യപ്പെട്ടതും ഡോ. ​​20,000 നൽകിയെന്ന് അവകാശപ്പെട്ടതുമായ സിനിമാ വ്യക്തിയുടെ പേര് അദ്ദേഹം പരസ്യമായി പറയണം. ആ പ്രസ്താവന ആരായാലും അത് പരസ്യമായി തെളിയിക്കണം. സിനിമാ വ്യവസായത്തെ തകർക്കാൻ റോബിൻ എന്താണ് ചെയ്തതെന്ന് അഖിൽ മാരാർ തെളിയിക്കണം. സത്യം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്ന് നിയമപരമായി നീങ്ങുന്നതുവരെ DR ഇത് ഉപേക്ഷിക്കരുത്

  • @arunbabu838
    @arunbabu838 Před rokem +263

    ഞാൻ ഇപ്പോഴും കരുതുന്നു ഇത്രേം ഉളുപ്പില്ലാതെ ന്യൂസ് സെൻ്ററിൽ ഇരുന്ന് ചോദിക്കുന്ന മാന്യൻ്റെ വളച്ചൊടിക്കാൻ ഉള്ള ഒരു കഴിവ് സമ്മതിച്ചു കൊടുക്കണം.

    • @vishnurajs8749
      @vishnurajs8749 Před rokem +42

      Athe aa news vayikkunnavan aanu ee kottattil ulla eattom valya tolvi

    • @knvalsa1520
      @knvalsa1520 Před rokem +6

      Vallavarum pannam mudakki undakkia padate kaluvarri geevikkan nollate antasai panniedutu geevikkan nokku sahodara

    • @deepualan
      @deepualan Před rokem

      True

    • @somethugs
      @somethugs Před rokem +11

      @@knvalsa1520 avan avande cash and time kodth kandit aanu opinion parayunnadh so u just shut up 😆

    • @malurs2941
      @malurs2941 Před rokem

      @@somethugs avanu mathram ellam parayamo.. Anil nambiar ayalde vaayu kondalle parayunne avarudd channel il

  • @ashik9966
    @ashik9966 Před rokem +104

    സായി ബ്രോ 🔥🔥4 എണ്ണം വട്ടത്തിൽ ഇരുന്നു അങ്ങ് ഉണ്ടാക്കാം എന്ന് കരുതി.but ഒരുത്തനെയും ഭയക്കാതെ നിലപാട് പറയാൻ ഉള്ള കോൺഫിഡൻസ് 🔥🔥

    • @MidhunMathew5770
      @MidhunMathew5770 Před rokem +22

      😂😂😂😂 ബെസ്റ്റ് കോൺഫിഡൻസ്. ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ സംഭാഷണം റെക്കോർഡ് ചെയ്തു പൈസ ഉണ്ടാക്കുന്ന മാന്യൻ അപാര കോൺഫിഡൻസ് തന്നെ..

    • @ashik9966
      @ashik9966 Před rokem +7

      @@MidhunMathew5770 dey podey chunni sir thanne parayunnu nee vdeo ittolan.pinne airl ayapol mapum paranju vdo dlt ചെയ്യണമെന്നും പറഞ്ഞ്.ennittaa konakkunne

    • @hadi-kl1ux
      @hadi-kl1ux Před rokem +4

      @@MidhunMathew5770 alade personal aay vilichu theri parayunnad aahno confidence

    • @NikkoXavier
      @NikkoXavier Před rokem +2

      @@MidhunMathew5770 achoda ponne nee adhyem vidio kanu poyyi 🙌

    • @adarshsoman2072
      @adarshsoman2072 Před rokem +1

      🔥🔥

  • @anshadktbava3887
    @anshadktbava3887 Před rokem +251

    നാല് മോയന്ത്കൾക് ഒരു ഒരു പുലികുട്ടി 💯

  • @Rose-mp9xy
    @Rose-mp9xy Před rokem +73

    ഇതിനിടയ്ക്ക് ഡോക്ടറുടെ പേര് പറയേണ്ട ആവശ്യം എന്തായിരുന്നു

    • @sureshj8944
      @sureshj8944 Před rokem +4

      Drde peru paranjillallo....dr fansnu engane manasilayi?

    • @Rose-mp9xy
      @Rose-mp9xy Před rokem +16

      @@sureshj8944 ബിഗ് ബോസിലെ ഫേമസ് ആയ ഡോക്ടർ എന്ന് പറഞ്ഞാൽ തന്നെ മതി അതാരാണെന്ന് മനസ്സിലാക്കാൻ പിന്നെ എന്തെങ്കിലും പറഞ്ഞ് സത്യത്തെ മറച്ചു വെക്കേണ്ട സഹോദരാ

    • @oldmonkonline
      @oldmonkonline Před rokem +3

      അലറൽ വീരൻ 😅😅😅

    • @chamuu244
      @chamuu244 Před rokem +3

      @S.M Edo unni mukundante koode film promotion poyath dr aan Ivan udheshichsth dr aan ath ellarkum ariyalo

    • @meghapk8629
      @meghapk8629 Před rokem

      @S.M😏😏😏😏😏

  • @ajikumarajikumar1296
    @ajikumarajikumar1296 Před rokem +38

    ഉണ്ണി മുകുന്ദൻ full support മാളികപ്പുറം Movie💯 Super movie. ഞാൻ ആദ്യമായിട്ട് ഞാനും എന്റെ മക്കളും തീയ്യറ്ററിൽ പോയി കണ്ട Movie ആണ് . ഒരു youtube കാർക്കും ആരുടെയും Personal കാര്യങ്ങൾ പറായാൻ അവകാശമില്ലാ എന്നാണ് എന്റെ വിശ്വാസം. അതുപോലെ Dr പറ്റി ആരാണ് പറഞ്ഞത് എന്ന് തെളിയിക്കണം കാരാണം ഞാനും Biggboss കണ്ട് Dr ഇഷ്ടപ്പെട്ട ഒരാളാണ് . അതുപോലെ എനിക്ക് മോഹലാൽ കഴിഞ്ഞാൽ മലയാള സിനിമയിൽ ഇഷ്ടപെട്ട ഒരു നടൻ ഉണ്ണി മുകുന്ദൻ ആണ്

    • @vijayamchandran6514
      @vijayamchandran6514 Před rokem +1

      Very true Suuuuper actor.
      Asuuyakum kashadikum marunnillallo.pavam Unniye illatakan purapedunnathu diyvam porukkilla

  • @kazpertv700
    @kazpertv700 Před rokem +3

    നട്ടെല്ലില്ലാത്തവർ ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നു.

  • @muzzammilcv1038
    @muzzammilcv1038 Před rokem +146

    4 എണ്ണത്തിനെ ഒറ്റക് നേരിട്ട സായി കൃഷ്ണ ✌

    • @sanjay92175
      @sanjay92175 Před rokem +25

      എല്ലാം വാങ്ങി കൂടി 😂

    • @GhostCod6
      @GhostCod6 Před rokem +12

      ഇതേ secret agent ഇതിപ്പോ ഞമ്മന്റെ ആൾക്കാരെക്കുറിച്ചാണ് പറഞ്ഞിരുന്നെങ്കിൽ കാണായിരുന്നു.. കൈയ്യും തലയും പോയേനെ 😆

    • @bhavanastudio5513
      @bhavanastudio5513 Před rokem +3

      oombi

    • @Undertaker2255
      @Undertaker2255 Před rokem +6

      Ithine nerittu ennaano parayunnath,annaakkil piri vetti enn parayum😂

    • @priyagirijavallabhant1344
      @priyagirijavallabhant1344 Před rokem +1

      Correct aa last kaanicha action ittittu mezhuki

  • @rageshkumarradakrishnan24

    Akhil വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു....

  • @aswanth7627
    @aswanth7627 Před rokem +77

    അനിൽ നമ്പ്യാർ ഇതുപോലൊരു തോൽവി അവതാരകൻ 🙏

  • @nevinv7160
    @nevinv7160 Před rokem +25

    കേരളത്തിലെ Journalism ഇപ്പൊ കച്ചവടം ആയി മാറിയിരിക്കുന്നു, ,,പൈസ കിട്ടിയാൽ Contents ഉണ്ടാക്കുന്നവരല്ലേ ഇപ്പൊ നിങ്ങളും, ,,എന്നിട്ട് പറയുന്ന dialogue 😂😂😂

  • @prajeeshkannan5584
    @prajeeshkannan5584 Před rokem +19

    സായി കുട്ടൻ പൈസ മേടിച്ചു ഉള്ള പരിപാടി ആണ്.

    • @anshinaseeranshinaseer4189
      @anshinaseeranshinaseer4189 Před rokem +2

      Ningalode vangiyirunnooo

    • @prajeeshkannan5584
      @prajeeshkannan5584 Před rokem

      @@anshinaseeranshinaseer4189 ആരുടെ കയ്യിൽ നിന്നാണ് വാങ്ങിട്ടുള്ളതെന്ന് അവന്റെ അക്കൗണ്ട് നോക്കിയാൽ അറിയാം

    • @anshinaseeranshinaseer4189
      @anshinaseeranshinaseer4189 Před rokem +1

      @@prajeeshkannan5584 enna nookeett para

  • @Anjana-ls6hi
    @Anjana-ls6hi Před rokem +129

    ഇങ്ങേർക്ക് ഇതിന്റെ ഇടയിൽ dr റോബിനെ പറയണ്ട ആവശ്യം ഉണ്ടോ 😡.

    • @premnabassk7618
      @premnabassk7618 Před rokem +14

      Dr robin അതാരാ??

    • @GhostCod6
      @GhostCod6 Před rokem +6

      ഏതിന്റെ ഇടയിൽ ആരേ കുറിച്ച് പറഞ്ഞു? റോബിനേയും ബാറ്റ്മാനേയും കുറിച്ചൊക്കെ ഇവിടെ ആരാ പറഞ്ഞത്? 🤔

    • @hyde9288
      @hyde9288 Před rokem +3

      @@GhostCod6 alaral വീരൻ എന്നൊക്കെ വിളിച്ചു അത് ഒട്ടും ശരിയായില്ല പിന്നെ വളരെ മോശം anonymous gossiping athoke valare മോശം ആണ്

    • @GhostCod6
      @GhostCod6 Před rokem +2

      @@hyde9288 ബ്രോ.. സത്യമായും എനിക്ക് ആരാണ് അഖിൽ ഉദ്ദേശിച്ച ആൾ എന്ന് മനസ്സിലായില്ല..

    • @hyde9288
      @hyde9288 Před rokem +1

      @@GhostCod6 മാരാർ ആരെയാണോ ഉദ്ദേശിച്ചത് അയാൾക് മനസ്സിലായിട്ടുണ്ട്

  • @athirakolangara491
    @athirakolangara491 Před 10 měsíci +88

    Well said akhil marar and abhilash 👏👏👏

  • @faisalk5910
    @faisalk5910 Před rokem +107

    നാലു സംഘിക്ക് അര ഏജന്റ് പൊളി മാൻ 🔥

    • @rukunuruku6349
      @rukunuruku6349 Před rokem

      💯💥💥💥

    • @vishnu5344
      @vishnu5344 Před rokem

      😍✌🏻

    • @vishnu5344
      @vishnu5344 Před rokem +5

      ആ പേടിയുണ്ട് ഇവർക്ക്. സായിയെ ഒന്ന് വൃത്തിയായി സംസാരിക്കാൻ വിടുന്നില്ല.. 😇

    • @Troopnub
      @Troopnub Před rokem

      @@vishnu5344 ath thanne😂.... Sai❤ sangi☕️

    • @nandunandu5032
      @nandunandu5032 Před rokem

      Agent jayichu
      But ethilekku rashtriyam kondu varanda
      Topic vyakthihatya anu

  • @TedTed4638
    @TedTed4638 Před rokem +133

    Dr Robin,You need to take legal action against this useless person., he humiliated and insulted you in public

    • @amaljoajay6683
      @amaljoajay6683 Před rokem +14

      👍👍Yes doctor will,,

    • @praveen6347
      @praveen6347 Před rokem +22

      എന്തിനു... അതിനു ഏതാ ഈ റോബിൻ.. മ്മക്ക് അറിയൂല സെലിബ്രിറ്റി ആണോ.. നടൻ ആണോ.. എന്താണ് അയാൾ

    • @dreamslight8600
      @dreamslight8600 Před rokem +9

      @@praveen6347 he is dr

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Před rokem

      @@praveen6347 thaan ariyendedo enthayalum akhil marar enna oru vykthi undennu ee debatiloode ariyan saadhichu. Allel ivaneyokke aarariyan. Avanu ariyam doctorude name vachu negative paranjal nalla reach kittum ennu kochu gallan. 🤑🤑🤑

    • @athulmdas9182
      @athulmdas9182 Před rokem +8

      @@praveen6347 ayalu aro avatae. Entha celebrities paranjal matramae ivida kuzhap ollo. Ayalu oru sadharanakaran. Areyum vethyahathya cheyan patilla. Chumma irunnavanta tholil kayaran kurae avanmar

  • @dennis8131
    @dennis8131 Před rokem +48

    മരവാഴ ഏജന്റ്

  • @vimalbiju
    @vimalbiju Před rokem +45

    This anchor has definitely not seen secret agent videos..what a shame !

  • @k_no_1993
    @k_no_1993 Před rokem +173

    ഈ ചർച്ച എന്ന് പറയുന്നത് വ്യക്തിഹത്യ ആണല്ലോ എന്നിട്ട് ചർച്ച തുടങ്ങിയപ്പോ ആ മാരാർ എന്ന് പറയുന്നവൻ വെറുതെ dr റോബിനെ വ്യക്തിഹത്യ ചെയ്യ്തത് അനിൽ ചേട്ടൻ കണ്ടില്ലേ 👍അതോ ഉണ്ണിക്ക് മാത്രം ഉള്ള വ്യക്തിഹത്യ മാത്രമേ പരിഗണിക്കു.. ഈ ചാനൽ സപ്പോർട്ട് ചെയ്യുന്ന ഒരാൾ എന്ന നിലക്ക് ചോദിക്കുവാണ് 👍ചുമ്മാ ഒരു മണ്ടൻ വന്നിരുന്നു ഈ പ്രശ്നത്തിൽ ഒന്നും ഇല്ലാത്ത ഒരാളെ പിടിച്ചു വ്യക്തിഹത്യചെയ്തിട്ട് അതൊന്നും നിങ്ങളുടെ കണ്ണിൽ കാണില്ലേ 😡

    • @MidhunMathew5770
      @MidhunMathew5770 Před rokem +15

      ആരാണ് റോബിൻ. അങ്ങനെ ഒരു പേര് ഈ ചർച്ചയിൽ ആരും പറഞ്ഞില്ലല്ലോ. തനിക്കൊക്കെ എന്തിന്റെ കേടാ.

    • @prakash.ppillai343
      @prakash.ppillai343 Před rokem +9

      ആരാടാ റോബിൻ. ഇറക്കി വിടാടാ അവനെ

    • @shibi5246
      @shibi5246 Před rokem +2

      @@MidhunMathew5770 best

    • @MidhunMathew5770
      @MidhunMathew5770 Před rokem +2

      @@prakash.ppillai343 പുള്ളി ഒളിവിലാണ്😂

    • @classickv4031
      @classickv4031 Před rokem +3

      ഡോതർ റോബിനെ അറിയില്ലേ ജന്മം പാഴായി അവന്റെ pr ഉകൾ കണ്ട നീ തീർന്ന്

  • @nt8089
    @nt8089 Před rokem +58

    ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ചാനലിൽ വന്നിരുന്നു ഒരുത്തൻ ഛർദ്ദിക്കുന്നു...അതുകൊണ്ട് ആസ്വദിക്കാൻ കുറെ എണ്ണവും ഇങ്ങനെയാണെങ്കിൽ ആർക്കും ആരെ കുറിച്ച് എന്തും പറയാമല്ലോ ഈ പറഞ്ഞതിനൊക്കെ വല്ല തെളിവും ഉണ്ടോ..akhil

    • @surajmpr
      @surajmpr Před rokem +6

      Shalu aavum... Kallan

    • @amaljoajay6683
      @amaljoajay6683 Před rokem +10

      ഡോക്ടർ കേസ് കൊടുക്കണം. സായ് ഉണ്ണി യെ വ്യക്തി പരമായി പറഞ്ഞു എന്ന് പറഞ്ഞു ചർച്ച നടത്തുന്നതിന് ഇടയിൽ തന്നെ ഡോക്ടറെ വ്യക്തി പരമായി എത്ര മോശം ആണ് പറഞ്ഞത് 😡

  • @amernathkm9798
    @amernathkm9798 Před 10 měsíci +44

    സത്യം എപ്പോഴും വിജയിക്കും big salute Unni Mukundan 🇮🇳🇮🇳🇮🇳🇮🇳🇮🇳💯💯💯💯💗💗💗💗👌👌👌👌🙏🙏🙏❤️❤️❤️

  • @clintkk647
    @clintkk647 Před rokem +58

    സായി കൃഷ്ണയെ ഒഴിച്ച് ഈ ഇരിക്കുന്ന മൂന്നുപേരെയും കണ്ടിട്ടില്ല ഇവരൊക്കെ ആരാ 🤔ഒരാള് തിരക്കഥ കൃത്ത് ആണെന് മനസിലായി മാളികപ്പുറത്തിന്റെ ബാക്കി ടീംസ് ഏതാ 🤔🤔🤔അങ്കറെ blk ആക്കിയെന്നു 😆😆😆😆സായി ടെ റിപ്ലൈ പൊളിച്ചു 😆😆

  • @Ajdude_original
    @Ajdude_original Před 10 měsíci +7

    നാലഞ്ച് പേര് ചേർന്ന് ഒരാളെ ആക്രമിക്കുന്നു 🤬🤬
    വ്യത്യസ്ത ആശയമുള്ളവർ എവിടെ, ഒള്ളെവർ എല്ലാം മതം തലയ്ക്കു പിടിച്ചവർ😡😡
    Sai ഒറ്റയ്ക്ക് പോരാടുന്നു👍

    • @Vattans
      @Vattans Před 10 měsíci

      Crct bro❤

    • @megnathm5893
      @megnathm5893 Před 9 měsíci

      Endh ellavarum individual ayttan parayunnath. Sathyathinde koode ellarm na kkunnu ennaan

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 Před rokem +86

    ഈ vlogerkku ഇഷ്ടമല്ലാത്തത് ഒന്നും ഈ നാട്ടിലെ ആരും ഒന്നും ചെയ്യരുത്.. പ്ലീസ്.... 😃😃😃😃

    • @vnet8678
      @vnet8678 Před rokem +2

      Correct 👍

    • @sl8df
      @sl8df Před rokem +2

      അതാണ് സത്യം........ ഇയാക്ക് വിളിക്കാം..എല്ലാർക്കും 🤣

    • @athulprabhakaran
      @athulprabhakaran Před rokem +7

      അങ്ങനെ ആരും പറഞ്ഞില്ല ഭക്ത ചേച്ചി ഒരാൾക്ക് അയാൾക്ക് ഇഷ്ടം അല്ലാത്ത ഒരു സിനിമ അതിനെ വിമർശിക്കാൻ ഉള്ള അവകാശം ആണ് അത് എല്ലാർക്കും ഉണ്ട്

    • @divorajrnair6543
      @divorajrnair6543 Před 10 měsíci

      ​@@athulprabhakaranayale achanyum ammakum vilikkan anubadham illa aghane aanenkil thangal ighane comment idan karanam thante achanun ammayu. Produce cheytath kond enn paranjalo appo thangalkk deshyam varumo

  • @fidhapt8731
    @fidhapt8731 Před rokem +27

    റോബിൻ നെ ഡീഗ്രേഡ് ചെയ്യാൻ ആണ്.. ഉളുപ്പ് ഉണ്ടോ

  • @ajmalajyou.7
    @ajmalajyou.7 Před rokem +260

    ഈ മീഡിയക്കാർ പറയുന്ന കേട്ടാൽ ഇവർ പണി എടുത്ത് ജീവിക്കുന്ന പോലെ... 😂😂😂

  • @muhammednihal.m7096
    @muhammednihal.m7096 Před rokem +117

    4 sanki vs 1 common man 👌 well done sayi 💯🔥

    • @mayaprasannan6778
      @mayaprasannan6778 Před rokem +12

      Pakiyolikku enthu santhosham.

    • @muhammednihal.m7096
      @muhammednihal.m7096 Před rokem +10

      @@mayaprasannan6778 proud indiayoli thanneyaaney

    • @muhammednihal.m7096
      @muhammednihal.m7096 Před rokem +4

      @@mayaprasannan6778 proud indiayoli thanneyaaney

    • @Undertaker2255
      @Undertaker2255 Před rokem

      💚💚

    • @GhostCod6
      @GhostCod6 Před rokem +8

      ഞമ്മന്റെ ആരേയെങ്കിലും കുറിച്ചാണ് അവൻ പറഞ്ഞിരുന്നെങ്കിൽ ഇപ്പൊ സുടാപ്പികളുടെ ഹിറ്റ് ലിസ്റ്റിൽ കേറിയേനെ 😆

  • @ranju0027
    @ranju0027 Před rokem +83

    എല്ലാരും കൂടി സായിയെ വളഞ്ഞക്രമണം ആണല്ലോ

    • @imtornu3683
      @imtornu3683 Před rokem +3

      yea yea blindly trusting someone or being immature

    • @vishnu5344
      @vishnu5344 Před rokem +1

      എങ്ങനേലും ഉണ്ണിയേട്ടനെ വെളുപ്പിച്ചെടുക്കണ്ടേ.. 😄

  • @subhashmadhavan5404
    @subhashmadhavan5404 Před rokem +37

    എല്ലാവരും എടുത്തു ചുവരിൽ തേച്ചിട്ടും ഈ ബ്ലോഗറക്ക് ഒരു ഉളുപ്പുമില്ല. കാരണം കൂടുതൽ വ്യൂവേഴ്സ് ഉണ്ടാകും നാളെ.

    • @esnarayanan2499
      @esnarayanan2499 Před rokem +2

      Paid promotion vlogers🐕🐕🐕🐕🐕🐕🐕
      Best kanna best.....

    • @arunp2214
      @arunp2214 Před rokem

      വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളുമുള്ള സമൂഹത്തിൽ ഭക്തിയും മതവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിലും അത്തരം അനുബന്ധ കാര്യങ്ങൾ ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ ഇവിടെ ഉള്ളത് അത്തരം ഒരു സമൂഹം അല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇവിടെ ഭക്തിയെയും മതത്തെയും എതിർക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത സമൂഹം വളരെ പ്രാകൃതമായാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭക്തിയേയും അങ്ങനെ തന്നെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അത്തരം ആളുകളിൽ ഭക്തി പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമാണ്. അവർ അതിൻ്റെ പേരിൽ മുൻപത്തേക്കാൾ അക്രമാസക്തമായി പെരുമാറും. എന്ന് വെച്ചാൽ, അവരുടെ പ്രാകൃത/കാട്ടാള ബോധത്തെ ശരിയാണെന്ന് അംഗീകരിക്കുകയും അതുവഴി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണിത്. ന്യായീകരിക്കാൻ വേണ്ടി ചിലർ വിദേശത്ത് ഭക്തി ഉണ്ടല്ലോ എന്ന് പറയും. അവിടുത്തെ ജനം ഇവിടുത്തെ പോലെയാണോ? അവരുടെ വിദ്യാഭ്യാസം നമുക്ക് ഉണ്ടോ? നമ്മുടെ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഇത്തരം സിനിമകളും പ്രോത്സാഹനങ്ങളും ഇവിടുത്തെ ജനത്തെ കൂടുതൽ അറിവ് നേടുന്നതിൽ നിന്നും, പുരോഗതി നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തും. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇത്തരം സിനിമകളെയും കാര്യങ്ങളെയും എതിർക്കുന്നത്.

    • @mampettaappu588
      @mampettaappu588 Před rokem +2

      @@arunp2214 iyal ellodathum copy paste adichitundallo

    • @arunp2214
      @arunp2214 Před rokem

      @@mampettaappu588 എല്ലാവരോടും എനിക്ക് ഇത് തന്നെയാണ് പറയാനുള്ളത്. അത്രയധികം വിവരം കെട്ടവന്മാർ ഇവിടെ ഉണ്ട്. അതുകൊണ്ടാണ്.

    • @mampettaappu588
      @mampettaappu588 Před rokem +1

      @@arunp2214 ഒരു flux അടിച്ച് വച്ചുടെ... ഇത് അയച്ചു തന്നാൽ ഞാൻ status ഉം വയ്ക്കാം... വിവരം കെട്ടവൻമാർക്കൊക്കെ വിവരം വെക്കട്ടെ ബുദ്ധി മാനേ.....

  • @NSLKnow
    @NSLKnow Před rokem +166

    അഖിൽ മാരാർ കലക്കി 👌👌👌. Fast & furious 💪💪💪

    • @samthomas5211
      @samthomas5211 Před rokem

      Everyone unsubscribe maravazha agent channel

    • @arunp2214
      @arunp2214 Před rokem +1

      വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളുമുള്ള സമൂഹത്തിൽ ഭക്തിയും മതവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിലും അത്തരം അനുബന്ധ കാര്യങ്ങൾ ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ ഇവിടെ ഉള്ളത് അത്തരം ഒരു സമൂഹം അല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇവിടെ ഭക്തിയെയും മതത്തെയും എതിർക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത സമൂഹം വളരെ പ്രാകൃതമായാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭക്തിയേയും അങ്ങനെ തന്നെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അത്തരം ആളുകളിൽ ഭക്തി പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമാണ്. അവർ അതിൻ്റെ പേരിൽ മുൻപത്തേക്കാൾ അക്രമാസക്തമായി പെരുമാറും. എന്ന് വെച്ചാൽ, അവരുടെ പ്രാകൃത/കാട്ടാള ബോധത്തെ ശരിയാണെന്ന് അംഗീകരിക്കുകയും അതുവഴി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണിത്. ന്യായീകരിക്കാൻ വേണ്ടി ചിലർ വിദേശത്ത് ഭക്തി ഉണ്ടല്ലോ എന്ന് പറയും. അവിടുത്തെ ജനം ഇവിടുത്തെ പോലെയാണോ? അവരുടെ വിദ്യാഭ്യാസം നമുക്ക് ഉണ്ടോ? നമ്മുടെ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഇത്തരം സിനിമകളും പ്രോത്സാഹനങ്ങളും ഇവിടുത്തെ ജനത്തെ കൂടുതൽ അറിവ് നേടുന്നതിൽ നിന്നും, പുരോഗതി നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തും. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇത്തരം സിനിമകളെയും കാര്യങ്ങളെയും എതിർക്കുന്നത്.

    • @arunp2214
      @arunp2214 Před rokem +1

      വിദ്യാഭ്യാസം അല്ലെങ്കിൽ അറിവ് കൂടുംതോറും ഭക്തിയുടെ ആവശ്യം കുറഞ്ഞു വരും. വിവരം ഇല്ലാത്ത ആളുകൾക്ക് ആശ്വസിക്കാൻ വേണ്ടിയാണ് ഭക്തി. ജനാധിപത്യ വ്യവസ്ഥിതി മനസ്സിലാക്കാനും അത് പാലിക്കാനും വിദ്യാഭ്യാസം കൂടിയേ തീരൂ. യഥാർഥ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ജനാധിപത്യം ശരിക്ക് നടക്കാത്തത്. ഈ reviews, റോസ്റ്റ് എന്നതൊക്കെ ലോകത്ത് ആദ്യമായി നടക്കുന്ന കാര്യങ്ങളല്ല. ലോകവിവരം ഇല്ലാത്തത് കൊണ്ടാണ് ഇതൊക്കെ പുതിയതായി നിങ്ങൾക്ക് തോന്നുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ ഇതൊന്നും ഒരു തെറ്റോ കുറ്റമോ അല്ല. വിദ്യാഭ്യാസം ഉളളവർ ചിന്തിക്കുന്നതും ഇല്ലാത്തവർ ചിന്തിക്കുന്നതും രണ്ടു രീതിയിലാണ്. അതാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണം.

    • @sushanthsuresh2590
      @sushanthsuresh2590 Před rokem

      @@arunp2214 neeyanallo kodathi. Poda my**

    • @abhijithak4645
      @abhijithak4645 Před rokem +6

      @@dragon__EyE Theettam puranda Marar ......first film

  • @Vattans
    @Vattans Před rokem +24

    ഈ ചർച്ചയിൽ എനിക്ക് തോന്നിയ ഒരു കാര്യം 4 , 5 പേർ ഇരുന്ന് ഒരാളെ വെക്തിഹത്യ ശ്രമിക്കുന്നത് ആയിട്ട് ആണ്😡😡😡😡തേർഡ്റേറ്റ് എന്നൊക്കെ വിളിക്കുന്നത് നല്ല കാര്യം ആണല്ലോ ലെ 🤮🤮

  • @vvkm90
    @vvkm90 Před rokem +151

    നല്ല ഒരു അവതാരകൻ 😂.. ബെസ്റ്റ് ചോദ്യങ്ങൾ.. 😂.. Are you funded എന്ന ചോദ്യം കിടിലൻ 😂😂.. ഫണ്ടിങ് കിട്ടുന്ന ആള് അപ്പോ തന്നെ സമ്മതിക്കും 😂😂..

    • @vishnu5344
      @vishnu5344 Před rokem +1

      😁😁😁

    • @hashirhassan3357
      @hashirhassan3357 Před rokem +4

      Avane kuttakkaran aayitt alle debate full kaanikkunnath. Last maari chinthikkandey ennu oru chodyavum 😄

    • @surajkottayi2451
      @surajkottayi2451 Před rokem +2

      😂😂Yes, i m funded. What abt u!?

  • @ishaisha8535
    @ishaisha8535 Před rokem +59

    ഈ മരങ്ങോടാൻ വരിയർ endu തേങ്ങയ പറയുന്നത്.... Sai dr റോബിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്ലോഗർ ആണ്.... പിന്നീട് അവർ ഫ്രണ്ട്‌സ് ആയിട്ടുണ്ടാവാം.... Dr വരുമ്പോൾകൈ അടിക്കാൻ ആർക്കും പൈസ കൊടുക്കേണ്ട ആവശ്യമില്ല..... ജനങ്ങൾ ഇഷ്ടപെട്ട വ്യക്തി ആണ്..... അല്ലെങ്കിൽ എന്തിനു ഈ ചർച്ചയിൽ ആ പേര് എടുത്തിട്ട്..... ഇതുമായി dr ക് എന്ത് ബന്ധം....

    • @oldmonkonline
      @oldmonkonline Před rokem +6

      അലറൽ വീരനെ ഇനി മലയാള സിനിമയിൽ അടുപ്പിക്കില്ല 😅😅😅

    • @ishaisha8535
      @ishaisha8535 Před rokem +1

      @@oldmonkonline അപ്പോൾ നിനക്ക് ആ ചാൻസ് കിട്ടും കരുതി അല്ലെ.....അപ്പോൾ old monk നെ ബിഗ്സ്‌ക്രീനിൽ കാണാൻ കാത്തിരുക്കുന്നു......😜😜😜😜..

    • @Aswin_Manoharan
      @Aswin_Manoharan Před rokem +1

      വേണ്ട നിങ്ങടെ ദൈവം അലറുന്നത് കാണാം

    • @cyxusbalaji
      @cyxusbalaji Před rokem

      @@Aswin_Manoharan podaaaaa maravazhe

    • @ishaisha8535
      @ishaisha8535 Před rokem

      @@Aswin_Manoharan ഒരു dr കാണുന്നത് നല്ലതായിരിക്കും..... 😜😜

  • @mrpk3310
    @mrpk3310 Před rokem +79

    വ്ലോഗർക്ക് കുറച്ചു സമയവും ബാക്കി ഉള്ളവർക്ക് പറഞ്ഞു തീർക്കാനുള്ള സമയം മുഴുവോൻ കൊടുക്കുകേം ചെയ്യുന്നു ..ശരിക്കും ജനം ടീവി ആ വ്ലോഗെറെ റോസ്സ് ചെയ്യാനായി വിളിച്ചു വരുത്തിയ പോലെ

  • @mixreelsmedia5682
    @mixreelsmedia5682 Před rokem +114

    ഈ ചർച്ച കണ്ടപ്പോൾ മാളികപ്പുറം ടീം ഫണ്ട്‌ ചെയ്‌തോ എന്നൊരു തോന്നൽ 🙆🏻‍♂️

    • @harly_quin
      @harly_quin Před rokem +3

      Ethann aaa vella itta vanam

    • @harly_quin
      @harly_quin Před rokem +3

      100% avan verum waste ahn

    • @joelponnu8875
      @joelponnu8875 Před rokem +7

      Ath nthann ariyooo..eth channel anenn onn nokku..Janam tv alle..ithil aakappade Sathyam mathram kaanikkunnath time mathramanenn thonnunn..😂😂😂😂

    • @shyammaag630
      @shyammaag630 Před rokem

      Poda malare

    • @harly_quin
      @harly_quin Před rokem

      @@shyammaag630 nee ethada malareee ayn,

  • @NarayanaPai-
    @NarayanaPai- Před rokem +43

    😂 This debate would have been fair if Secret Agent had any supporter in the panel, maybe another review youtuber 😶 But some good points put forth by all

    • @loveuall916
      @loveuall916 Před 11 měsíci +3

      athu point...

    • @ibizagaming5355
      @ibizagaming5355 Před 11 měsíci +5

      Karma is a bitch bro... famous avan vendi enthum paranjond nadannal engana erikkum

    • @loveuall916
      @loveuall916 Před 11 měsíci +3

      @@ibizagaming5355 enthunnu ithum ayalu famous aavn vendi vannirikkunnatha.. allathe ithu okke enthu... ayalkku aa karyathil chammal undayirunnenkil ee charcha kku varumayirunno...

  • @renjithkrishna2927
    @renjithkrishna2927 Před rokem +72

    Akhil bro's perfect words👍

  • @sanoopsreedhar5724
    @sanoopsreedhar5724 Před rokem +123

    മാരാർ തൂക്കിയടിയ്ക്കാണല്ലോ 🔥🔥❤എജ്ജാതി.... ❤

    • @vineeshvijayan2964
      @vineeshvijayan2964 Před rokem

      ഉണ്ണി മുകുന്ദൻ തെറി വിളിച്ചത് ശരി ആണെന്നാണോ. ലോകം തുറന്നു കിടയ്ക്കയാണ്. വിദ്യാഭ്യാസം ഉള്ള ജനത ആകുബോൾ പൊളിറ്റിക്സ്, സിനിമ ഒക്കെ ജനം വിമർശിക്കും. അതിനെ റീഫ്ലക്ഷൻ ആയി കാണുക. ഉണ്ണി മുകുന്ദൻ തെറി വിളിക്കാൻ ആരാണ്.

    • @arunp2214
      @arunp2214 Před rokem +5

      വിദ്യാഭ്യാസവും അതിൻ്റെ ഗുണങ്ങളുമുള്ള സമൂഹത്തിൽ ഭക്തിയും മതവും ഒക്കെ പ്രോത്സാഹിപ്പിക്കുന്നതിലും അത്തരം അനുബന്ധ കാര്യങ്ങൾ ആസ്വദിക്കുന്നതിലും ഒരു തെറ്റുമില്ല. പക്ഷേ ഇവിടെ ഉള്ളത് അത്തരം ഒരു സമൂഹം അല്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇവിടെ ഭക്തിയെയും മതത്തെയും എതിർക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത സമൂഹം വളരെ പ്രാകൃതമായാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭക്തിയേയും അങ്ങനെ തന്നെയാണ് അവർ കൈകാര്യം ചെയ്യുന്നത്. അത്തരം ആളുകളിൽ ഭക്തി പ്രോത്സാഹിപ്പിക്കുന്നത്, തീവ്രവാദികളുടെ കയ്യിൽ ആയുധം വച്ചുകൊടുക്കുന്നതിന് തുല്യമാണ്. അവർ അതിൻ്റെ പേരിൽ മുൻപത്തേക്കാൾ അക്രമാസക്തമായി പെരുമാറും. എന്ന് വെച്ചാൽ, അവരുടെ പ്രാകൃത/കാട്ടാള ബോധത്തെ ശരിയാണെന്ന് അംഗീകരിക്കുകയും അതുവഴി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണിത്. ന്യായീകരിക്കാൻ വേണ്ടി ചിലർ വിദേശത്ത് ഭക്തി ഉണ്ടല്ലോ എന്ന് പറയും. അവിടുത്തെ ജനം ഇവിടുത്തെ പോലെയാണോ? അവരുടെ വിദ്യാഭ്യാസം നമുക്ക് ഉണ്ടോ? നമ്മുടെ വിദ്യാഭ്യാസത്തിന് നിലവാരം ഇല്ല. ഇത്തരം സിനിമകളും പ്രോത്സാഹനങ്ങളും ഇവിടുത്തെ ജനത്തെ കൂടുതൽ അറിവ് നേടുന്നതിൽ നിന്നും, പുരോഗതി നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തും. അതുകൊണ്ടാണ് വിദ്യാഭ്യാസം ഉളളവർ ഇത്തരം സിനിമകളെയും കാര്യങ്ങളെയും എതിർക്കുന്നത്.

    • @omr3474
      @omr3474 Před rokem +4

      അഖിൽ മാരാർ എജ്ജാതി തൂക്കി അടി ❤️❤️❤️❤️❤️❤️💪

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 Před rokem

      Aaranu adikkan pokunnathu ennu vaikathe ariyum

    • @jithink6504
      @jithink6504 Před rokem +1

      MararkuPonkalayanu ini chorinjathuDr robineyanu😂😂😂😂

  • @goodvibes3902
    @goodvibes3902 Před rokem +16

    ഞങൾ കഷ്ടപ്പെട്ട് ജോലി ചെയ്തു ഉണ്ടാകുന്ന പൈസക് ആണ് സിനിമ കാണുന്നത്. നല്ലത് ആണെങ്കിൽ നല്ലത് എന്ന് പറയും.. മോശമാണെഗിൽ മോശം എന്ന് പറയും.. Mr ജനം ടീവി

    • @GOPALAN369
      @GOPALAN369 Před 9 měsíci

      പറയണ്ട എന്ന് ആര പറഞ്ഞെ

  • @mahadev-
    @mahadev- Před rokem +21

    ഈ സംഭവം നടന്നപ്പോൾ ആദ്യം ഞാനും വിചാരിച്ചു സായിയുടെ ഭാഗത്താണ് ശരിയെന്ന്.. ഇപ്പോൾ മനസ്സിലായി ഉണ്ണിയേട്ടന്റെ ഭാഗത്താണ് ന്യായമെന്ന് 😍😍😍😍
    ഉണ്ണിയേട്ടാ നിങ്ങളാണ് ശരി 😍😍

    • @ashiqshaa7436
      @ashiqshaa7436 Před rokem

      😁

    • @proffessor766
      @proffessor766 Před rokem +6

      ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ 😂😂

    • @vishnu5344
      @vishnu5344 Před rokem +1

      @@proffessor766 😂

  • @dreamergirl490
    @dreamergirl490 Před rokem +23

    റോബിൻ രാധാകൃഷ്ണൻ ആർക്ക് പൈസ കൊടുത്തു എന്നാണ് നിങ്ങൾ ഈ പറയുന്നത് തെളിയിക്കാൻ പറ്റുമോ നിങ്ങൾക്ക് വെറുതെ എന്തെങ്കിലും വിളിച്ചു പറയരുത് ഇരുപതിനായിരം കൊടുത്തു എന്ന് പറഞ്ഞാൽ ഇരുപതിനായിരം ആളാണോ അവിടെ ഉണ്ടായിരുന്നത് അവർക്ക് ഒരു രൂപ വെച്ചിട്ടാണോ കൊടുത്തത് ആ വീഡിയോ ഇപ്പോഴും കിടപ്പുണ്ട് യൂട്യൂബിൽ ഒന്ന് പോയി നോക്ക് മാത്രമല്ല റോബിൻ എപ്പോ എവിടെവരുമ്പോഴും ഒരുപാട് ആളുകൾ വരാറുണ്ട് അതിൽ അധികവുംഅമ്മമാരാണ് അവർക്ക് ഒരു രൂപയ്ക്ക് വേണ്ടിവന്നു കൂവുന്നതല്ലേ അവരുടെ ജോലി

    • @ammoooss
      @ammoooss Před rokem

      വന്നല്ലോ കലിപ്പൻ fens 😹😹😹 അത് അങ്ങനെ കുറെ എണ്ണം 😹😹😹

    • @dreamergirl490
      @dreamergirl490 Před rokem

      @@ammoooss ഫാൻസ് എല്ലഫാമിലിയാണ്.ഇങ്ങനെ ഒരു ആരോപണം അയാൾ ഉന്നയിച്ചിട്ടുണ്ടെങ്കിൽ അതതെളിയിക്കണം ന്യായമായ കാര്യമല്ലേ

    • @ammoooss
      @ammoooss Před rokem

      @@dreamergirl490 അയാൾ കേട്ട് അറിഞ്ഞ ഒരു കാര്യം പറഞ്ഞു, that's all... അയാൾ തന്നെ പറയുണ്ടല്ലോ, 'എന്നോട് ഇങ്ങനെ ഒരു വ്യകതി പറഞ്ഞതാണ് എന്ന് '... അല്ലാതെ ഇയാൾ നേരിട്ടു കണ്ട് എന്ന് പറഞ്ഞില്ലല്ലോ???

    • @dreamergirl490
      @dreamergirl490 Před rokem +2

      ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആരാണ് എന്ന് പറയണം

    • @natasharose5542
      @natasharose5542 Před rokem +1

      @@ammoooss ആരെയാണ് വെളുപ്പിക്കാൻ നോക്കുന്നത്

  • @Crochbow
    @Crochbow Před 7 měsíci +2

    വളഞ്ഞിട്ട് ആക്രമിക്കുന്നു 🤣 സായി കൃഷ്ണയെ. But അയാൾ പറയുന്ന കാര്യങ്ങൾ കാര്യമുണ്ട്. എല്ലാരും വളഞ്ഞിട്ട് ആക്രമിക്കുന്ന കാരണം ഒന്നും പറയാൻ ഒക്കുന്നില്ല. 🥲

  • @Ymee234
    @Ymee234 Před 10 měsíci +6

    ഇത് കണ്ടിട്ട് സായിനെ വെച്ച് അവർ സിനിമ പ്രൊമോഷൻ ചെയ്യുവാ... അതാണ് സത്യം ...

  • @Mukundanunni877
    @Mukundanunni877 Před rokem +31

    secret agent ❤

  • @Anonymoususer01
    @Anonymoususer01 Před rokem +6

    Marar lost the plot when they brought to Dr. Robin into this. He is realizing the popularity of that person day by day.

  • @Renjith6993
    @Renjith6993 Před rokem +41

    Sai krishna ❤❤❤he has the valid points 🔥🔥🔥🔥🔥🔥

  • @helan.margret
    @helan.margret Před rokem +156

    നല്ല സംസ്കാരം മുള്ള അഖിൽ മാരാർ

    • @noufal437
      @noufal437 Před rokem +4

      😂

    • @celki6763
      @celki6763 Před rokem

      പറിച്ചു

    • @MidhunMathew5770
      @MidhunMathew5770 Před rokem +28

      സംസ്കാരമില്ലാത്തവരോട് ഇതേ രീതിയിൽ തന്നെ തിരിച്ചടിക്കണം. ഒരാളുടെ പെർമിഷൻ ഇല്ലാതെ അയാളുടെ ഫോൺ കോൾ റെക്കോർഡ് ചെയ്തു യൂട്യൂബിൽ പോസ്റ്റ് ചെയ്യുക. ഇതാണ് മാന്യത😂😂😂

    • @celki6763
      @celki6763 Před rokem +10

      @@MidhunMathew5770 oraale paathi rathri vilich thanthakk thalakkum vilkkunna samsarkaram annallo chunni ettanu ullath

    • @lincemathew2255
      @lincemathew2255 Před rokem +3

      Sathyam etha e alavalathil ivante vayil motham human waste anallo

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 Před rokem +45

    ഒരു.. താത്വിക അവലോകനം... കൊള്ളാം ...... അകിൽ ശരിക്കും താങ്കൾ ഒരു നല്ല സംവിധായകനും... ഒരു തിരക്കഥാകൃത്തും ആണ് ...

  • @uvaischemmad1542
    @uvaischemmad1542 Před rokem +44

    സായി പൊളിച്ചു സായിനോട് മുട്ടാൻ ഒന്നും നിങ്ങൾ ആയിട്ടില്ല സായി 👌👌👌👌👌

    • @MidhunMathew5770
      @MidhunMathew5770 Před rokem +15

      എന്തു പൊളിച്ചു എവിടെ പൊളിച്ചു ആരു പൊളിച്ചു മറ്റുള്ളവരൊക്കെ തന്നെപ്പോലെ പൊട്ടന്മാർ ആണോ 😂😂😂😂

    • @MelloKerala
      @MelloKerala Před rokem +3

      sai bha bha bha adichathano polichath haha

    • @muhammedhaqinsan8817
      @muhammedhaqinsan8817 Před rokem

      @@MidhunMathew5770 നിന്നെപ്പോലെയുള്ള കിഴി വാണങ്ങൾ ഇപ്പോഴും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ. എടാ നീ ആ ആദ്യം പോയി ഓഡിയോ ക്ലിപ്പ് കേട്ടിട്ട് വന്ന് കൊണക്ക്‌ secret agent ചുണ്ണിയെ നിലത്തു നിർത്താതെ ആണ് ഊക്കുന്നത്. രണ്ട് ഭാഗമുള്ള ആ ഓഡിയോ ക്ലിപ്പ് ഒന്ന് പോയി കാണ് വധൂരി ചുണ്ണി കരഞ്ഞു തൂറി മെഴുകുകയാണ് അവസാനം ചുണ്ണി മാപ്പ് പറഞ്ഞ് തൂറി മെഴുകി കണ്ടം വഴി ഓടി. ഇത്രയും ഗതികെട്ടവന്റെ ഫാൻസ് ആവാൻ എങ്ങനെയാണ് ധൈര്യം വരുന്നത് സഹോദര

    • @pictureswithstories4362
      @pictureswithstories4362 Před rokem +1

      @@MidhunMathew5770 താൻ ഒരു പൊട്ട്ടൻ ആണ്

    • @MidhunMathew5770
      @MidhunMathew5770 Před rokem +1

      @@pictureswithstories4362 താൻ പൊട്ടൻ അല്ലെങ്കിൽ സ്വന്തം തന്തയിട്ട പേരുമായി വാ. എന്നിട്ട് ബാക്കി സംസാരിക്കാം നമുക്ക്.

  • @ravilalnr1988
    @ravilalnr1988 Před rokem +62

    Akhil sir polichu

    • @dhjjig5679
      @dhjjig5679 Před rokem

      അഖിൽ സാറല്ല വേറൊന്ത് ആണേ

  • @_shabeeb__rc2266
    @_shabeeb__rc2266 Před rokem +24

    Secret agent 💥💥💥💥💥💥💥💥

  • @divinprabhakaran
    @divinprabhakaran Před rokem +13

    Proud of you my bro @secretagent

    • @divyasubash8272
      @divyasubash8272 Před rokem +7

      Nth unda kanicha.... Ayalude vayilirikkinnath kettittto proud🤣🤣🤣🤣🤣

    • @stardustbeats537
      @stardustbeats537 Před rokem

      @@divyasubash8272 🤣🤣🤣🤣

    • @jimbru123
      @jimbru123 Před rokem

      @@divyasubash8272 samsarikkan avasaram kodukkathe ninnal engane paraya kettirikkan alle kayyollu ivar 4 perum pullilk samsarikkan oru avasaram kodutho 😂🤣.

  • @123poul
    @123poul Před rokem +35

    sai😍😍always stand with you💥

  • @anusajesh8065
    @anusajesh8065 Před rokem +28

    Kaaryamokke kaaryam veruthe dr Robin ne aavashyamillathe onnum parayenda Akhil maaraaree.

  • @trollmoanees
    @trollmoanees Před rokem +25

    Secret agent ❤❤❤❤

  • @ajmalajyou.7
    @ajmalajyou.7 Před rokem +29

    ഇപ്പൊ ഇവിടെ unni😂യുടെ തെറി കേട്ടു നിന്നതും sai ഇവിടെ roast ചെയ്യപ്പെടുന്നതും sai 😂😂 തെറി വിളിച്ച team മാന്യന്മാർ.... 😂😂😂

  • @matttom9857
    @matttom9857 Před rokem +44

    @AkhilManar- Dont shoot in the dark about Dr Robin.. have the guts to reveal names... some1 said Dr gave 20k- who said?? How dare you??? he is no where involved in this controversy and how dare you drag him into this stupid controversy..

    • @jubimathew3169
      @jubimathew3169 Před rokem +4

      Athu eto oruttan paranjatha pandu, that was complete fake

    • @matttom9857
      @matttom9857 Před rokem +6

      @@jubimathew3169 exactly ..athum pokkikondu vanekkunnu..

    • @jubimathew3169
      @jubimathew3169 Před rokem

      @@matttom9857 Athinu evanae okkae ariyattae polumilla arkkum

    • @alinathomas5920
      @alinathomas5920 Před rokem +11

      He should say sorry to the Dr for these false allegations

    • @jubimathew3169
      @jubimathew3169 Před rokem +3

      @@alinathomas5920 Dr video clip ittu ippo

  • @manojmadhavan2139
    @manojmadhavan2139 Před rokem +31

    Secret Agent ❤️

  • @norbertkjohns
    @norbertkjohns Před rokem +6

    Well said 👏🏻👏🏻

  • @asaheen8621
    @asaheen8621 Před rokem +38

    ചിരി വരുന്നു. അവതാരകൻ പക്ഷം പിടിക്കുന്നു.

  • @shaniashraf7598
    @shaniashraf7598 Před rokem +17

    Doctor robin angane cheythathin theliv undoo mister???? Aaroo enthoo parayunnath kett vannirunn parayaan aarkum pattum. Ath Theliyikkaan kayiyanam...👍

    • @oldmonkonline
      @oldmonkonline Před rokem

      അലറൽ വീരനെ ഇനി മലയാള സിനിമയിൽ അടുപ്പിക്കില്ല 😅😅

  • @bijis230
    @bijis230 Před rokem +42

    Well said Akhil Marar on the vlogger, But I don’t think what you said about Dr is not right

    • @jubimathew3169
      @jubimathew3169 Před rokem +1

      When did he say it?

    • @oldmonkonline
      @oldmonkonline Před rokem +5

      അലറൽ വീരൻ 😅

    • @sheenacv927
      @sheenacv927 Před rokem

      Sai ne kootamayi akramikan vendi undakiya interview anennu thonunnu .unni alle vilichath .aa phone talk il unni porposefully cheetah paranhathupole thonni

    • @nycycleetus7530
      @nycycleetus7530 Před rokem

      @S.M ഉണ്ടല്ലോ, ആ പറഞ്ഞ കാര്യങ്ങൾ ഒരാളെക്കുറിച്ചു മാത്രമുള്ളതാണ് വേറൊരാൾ ഇല്ല, ഇത് തന്നെയാണ് proof. താൻ ആദ്യം പോയി പറഞ്ഞതൊക്കെ കേട്ടിട്ട് വാ

    • @brutal0583
      @brutal0583 Před rokem

      @S.M Brucelee enna movie mta announcement ill robin mathramnu bb ill indayath.. Arri aharam kazhikumavrk ariyaa mone

  • @rasimrafi373
    @rasimrafi373 Před rokem +33

    1 vs 4
    Perfect @secretagent 🔥🔥🔥🔥🔥

  • @akcinimaticuniverse2248
    @akcinimaticuniverse2248 Před rokem +26

    Scret agent💥🔥 🔥🔥🔥🔥

  • @Pravasitrollen_
    @Pravasitrollen_ Před rokem +17

    സായി അവന്റെ ക്യാഷ് കൊടുത്ത് പടം കണ്ടിട്ട് അവന് അവന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഇല്ലേ.. അങ്ങനെ ഒരാളും അഭിപ്രായം പറയാൻ പാടില്ലെങ്കിൽ പിന്നെ എന്തിനാ നിങ്ങൾ പടം തിയേറ്ററിൽ ഓടിക്കുന്നെ നിങ്ങൾ തന്നെ കണ്ടാൽ പോരെ

    • @shaanantony5121
      @shaanantony5121 Před rokem

      അവൻ പടം കാണുന്നത് അഭിപ്രായം പറയാൻ അല്ല, ഡീഗ്രേഡ് ചെയ്യാനാണ്.. ചെറ്റ

  • @sadiqali7259
    @sadiqali7259 Před rokem +35

    Sai krishnan🔥 exact words

  • @rijasyp4131
    @rijasyp4131 Před 10 měsíci +6

    4 പേരും കൂടി ഒരാളെ ടാർഗറ്റ് ചെയ്യുന്നു..... ഇങ്ങനെയുള്ള unqualified journalist ഉള്ള വേറെ ചാനൽ ഭൂമുഖത്ത് ഇല്ല....
    ഇവർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ..

  • @junuz7
    @junuz7 Před rokem +11

    Secret agent 👏

  • @prasanthprasanth5840
    @prasanthprasanth5840 Před rokem +14

    ഇ നാലെണ്ണത്തെ സഹിച്ച ഞങ്ങടെ സീക്രെട് അണ്ണൻ 👌👌👌

  • @nithingeorge375
    @nithingeorge375 Před rokem +14

    ആരും പേടിക്കണ്ട.. ജനം ടിവി മാളികപ്പുറം ടീമിൽ നിന്നും ക്യാഷ് വാങ്ങി ചെയ്ത പരിപാടി അല്ലിത്... ഇനി അങ്ങനെ നിങ്ങൾക്ക് തോന്നിയാൽ, അല്ലെങ്കിൽ ആരെങ്കിലും നിങ്ങളോട് അങ്ങനെ പറഞ്ഞാൽ, വിശ്വസിക്കരുത് 🤣😂

    • @Krishna__2.0
      @Krishna__2.0 Před rokem +1

      ഹിന്ദുക്കളുടെ കാര്യങ്ങളിൽ തടയിടാൻ വല്ലാത്ത ശുഷ്കാന്തി ആണ് അല്ല്യോ????
      😡😡😡😡
      ഇനി ഞങ്ങൾ പള്ളിയിൽ കേറി ഇടപെട്ടാൽ മിണ്ടരുത്.
      😡😡😡

    • @sumithsukumarsumith1951
      @sumithsukumarsumith1951 Před rokem

      നിനക്ക് കൃമി കടി ഉണ്ട് ലേ...

  • @jithuajithu2287
    @jithuajithu2287 Před rokem +57

    Akhil sir super

  • @abhek772
    @abhek772 Před rokem +42

    4 fools and a brave man

    • @aswathykarthika3551
      @aswathykarthika3551 Před rokem +1

      🤣🤣🤣🤣🤣🤣😂🤣🤣😅😅🤣🙂🙂🙂🙂🙂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😆😆😆😆😆😆😆😆😆😅😅😅😅😅😅😅😅

    • @Ytube33
      @Ytube33 Před rokem +8

      02:24 ൽ നിന്നെ കുറിച്ചു അഖിൽ പറയുന്നുണ്ട്.

    • @STriCkeR7oo
      @STriCkeR7oo Před rokem +5

      Light ഇടാതെ.. ഇരുട്ടത്തു ഒരു brave man 😃

    • @mickey3000
      @mickey3000 Před rokem +1

      @@STriCkeR7oolight ittu studioil mic um vach irunn samsarikkam ith asianeto mediaone o alla! Janam tv aanu! Ithreyokke pattullu😂🤣

  • @Unknown-yi3qb
    @Unknown-yi3qb Před rokem +23

    Proof konduvaran dairyathode parayumbo njam njam....😏secret agent❤️

  • @__abhiiram
    @__abhiiram Před 10 měsíci +21

    This debate was very immature because 4 of them including the anchor are attacking sai without giving him proper screen space and after watching this my respect towards sai definitely increased. Sai handled it very well. The anchor is so irritating by not giving proper screen space to sai and interupting him with unnecessary statements. And no one here discussed the toxic words came from unni to sai in a social platform. I feel like they are purposefully attacking sai krishna and hats off to him cus he handled the show very well.

  • @cheppu4792
    @cheppu4792 Před rokem +23

    Secret agent❤

  • @mexicopv
    @mexicopv Před rokem +27

    ഈ ചർച്ച നടത്തിയത് sai bro nee വളഞ്ഞിട്ട് ആക്രമിക്കാൻ ആണോ? ❓️

    • @geethuprathap9579
      @geethuprathap9579 Před rokem +12

      ആണെഗിൽ

    • @jishasudheesh4347
      @jishasudheesh4347 Před rokem +5

      Onnum illa sai nannayitu tanne samsarichitunde avaru nannayi tanne aanu idapettathu

    • @mexicopv
      @mexicopv Před rokem

      @@jishasudheesh4347 എവിടെ സംസാരിച്ചു്ന്ന് ഒന്ന് സംസാരിച്ചു തിരുമ്പോൾതിനും അടുത്ത ആൾ അതിൽ കയറി എന്തെകിലും പറയും അപ്പൊ റിപ്പോർട്ടർ അയാളുടെ പുറകെ പോവും

    • @yokk8760
      @yokk8760 Před rokem

      Ethil kuttakkaraan araannu ,, ee sai mone ale ,,appo avanodu ayyirkum ellavrum chodikkukkaa ,,

    • @mexicopv
      @mexicopv Před rokem

      @@yokk8760 athee sai thanne kuttakkarn but oru chotiam choichal athinu marupadi parayanulla samayavum kodkkanam

  • @pictureswithstories4362
    @pictureswithstories4362 Před rokem +22

    Sai is right here, why are these guys blatantly lying? 🙄

  • @rejeeshkumar7923
    @rejeeshkumar7923 Před rokem +37

    മാരാർ പൊളിച്ചടുക്കി ...💥💥💥

  • @sajeevraghavan1575
    @sajeevraghavan1575 Před rokem +54

    ഇവനെ വിളിച്ചു ചാനലിൽ ഇരുത്തിയെ നിങ്ങളെ വേണം ചിത്ത വിളിക്കാൻ നിങ്ങൾക്ക് വേറെ ഒന്നും കിട്ടിയില്ലേ

    • @toppranks8303
      @toppranks8303 Před rokem +2

      Pinne unnine vlichal chelappo ethinakkalum vluthalo

  • @Viralhomegadgetandclips
    @Viralhomegadgetandclips Před rokem +24

    Be hear to wait for sai section ... This is very cheap drama Janam tv😡🤬

    • @yokk8760
      @yokk8760 Před rokem +1

      Avan parayan nthannu ulathu ,,,Teri vilichila vilichila ennu kuvunnathoo ,,

    • @Viralhomegadgetandclips
      @Viralhomegadgetandclips Před rokem

      @@yokk8760 with proof.. verude. Vayil tonniya script koottamayi orale akrmikkunat end nilaavaram aan... Chanakaame💩💩... Nattam

    • @priyagirijavallabhant1344
      @priyagirijavallabhant1344 Před rokem

      Ehhh avan parayan ullathu ellam channel nu irunnu koovindalo... Njan phone record cheyanond theri vilichila vilichilla nnu... Athalland nthu tengayanu aa chekkanu parayan ulle... Kuttykal karappu vastram aninju promotion nu poi polum. Aynu ivanu ntha... avar swami bhaktar aayrikum... Paramakashtam thannae.... Aardenno nakkapicha vaangi Oru tavana car judji review ittu.. Athu othilla kandapol 2-3 tavana... Sahiketta aarayalum prathikarikum... Last ariyannan thannae paranjulo unni mukundan kaaranam ee maasam ari medikan ponu nnu... Ithinum appurathek nthu kuntha avanu parayan ullath

    • @Viralhomegadgetandclips
      @Viralhomegadgetandclips Před rokem +3

      @@priyagirijavallabhant1344 kelkaan dayryam venam... Allaade ee script kana kanann... Achane ammeyum parajoonn paranj pattikalle.. naanketta Team's.. orichiri ulup venam... Proof indangil vaaa...

    • @vishnu5344
      @vishnu5344 Před rokem

      @@yokk8760 he saying with proof only. Others barking on him without any proof.. 😇

  • @jobyaibel4400
    @jobyaibel4400 Před 9 měsíci +9

    Ente ponnimone,akhile,ninakariyatha vallakaryavum undo 😂😮❤

  • @sruthiss2304
    @sruthiss2304 Před rokem +19

    അഖിൽ മാരാർ നന്നായി സംസാരിച്ചു... ഒരു channel തുറന്നു വെച്ച് വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയുന്ന you tube ർ മാർ ഉണ്ട്... സാധാരണ പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ മാരാർ പറഞ്ഞു 👍🏿👍🏿👍🏿👍🏿

  • @RegiNC
    @RegiNC Před rokem +22

    മലം ടീവി യിൽ വന്നിരിന്നു മലത്തെ കുറിച്ച് പറയുന്ന മാരാർ സൂപ്പർ 😊😊😊😊

    • @RAJ-fb3ps
      @RAJ-fb3ps Před rokem +1

      വന്നല്ലോ സുഡാപികളുടെ കുണ്ണ മൂഞ്ചുന്ന മൈരൻ

    • @sathyavrathannair8898
      @sathyavrathannair8898 Před rokem +6

      ഈ ചാനൽ നിങ്ങൾ കാണാതിരിക്കുക. പ്രശ്നം തീർന്നില്ലേ.

    • @dhan5102
      @dhan5102 Před rokem +2

      Aa malam thinnunna nee

    • @sathyavrathannair8898
      @sathyavrathannair8898 Před rokem

      @@dhan5102 ഓഹോ, കണ്ണാടിയിൽ നോക്കിയിട്ടാ പറയുന്നതല്ലേ.

    • @mampettaappu588
      @mampettaappu588 Před rokem +1

      Karayoo sudu kunge karayoo

  • @poke2205
    @poke2205 Před rokem +4

    നാണമില്ലല്ലോ നാലു പേര് കൂടി ചേർന്ന് ഒരാളെ 😂ഇനിയിപ്പം നാലു പേര് എയർഇൽ ഇരിക്കാം

  • @sreeku2015
    @sreeku2015 Před rokem +76

    I am frankly telling that I am a sanghi and I used to love Janam TV but this discussion is clearly one sided and Sai Krishnan is wrongly blamed for an accusation which he never committed. Its not at all acceptable.

    • @vishnu5344
      @vishnu5344 Před rokem +12

      അതെന്താ സംഭവം എന്ന് വെച്ചാൽ, പടത്തിന്റെ വിജയത്തിലൂടെ നല്ല ഒരു ഇമേജ് കിട്ടിക്കൊണ്ടിരുന്ന ഉണ്ണി മുകുന്ദൻ ഒരു കാര്യവുമില്ലാതെ സായിയെ വിളിച്ച് തെറി പറഞ് സ്വന്തം വില കളഞ്ഞു. ഇനിയിപ്പോൾ ഉണ്ണിയെ ന്യായീകരിച്ച വെളുപ്പിച്ചെടുക്കണം... അതിനാ ഇത്രയും വലിയൊരു സന്നാഹം..!

    • @joelponnu8875
      @joelponnu8875 Před rokem

      Anil nambiar maanyananallowww…😂😂

    • @Transformerssimp
      @Transformerssimp Před rokem +1

      He is clearly saying he did point out Unni's upbringing and you people think it's ok , one can review a movie but can't degrade an actor by saying his upbringing and all

    • @PR-mh3jd
      @PR-mh3jd Před rokem

      He spoke about unni upbringing and also made fun of swamy Ayyappan u mentioned sanghi that is ok for you, all those videos are not review it was his opinion intentionally Targeting unni, better to understand the difference between review and opinion

    • @BruceMatt
      @BruceMatt Před rokem

      @@Transformerssimphow about now? Unni turned out to be not a gentleman (sexual assault attempt case) buhaha....

  • @nishadcalicut3127
    @nishadcalicut3127 Před rokem +45

    ഉണ്ണി ❤️❤️

  • @ajstyle7275
    @ajstyle7275 Před rokem +28

    വളർത്തു ദോഷം എന്ന് പറഞ്ഞ തെറി ആയിരുന്നല്ലേ ഒക്കെ അപ്പൊ ഇത് പറയുന്നവരെ തെറി വിളിക്കല്ലേ ഓക്കേ... അപ്പൊ നാളെ മുതൽ ടീച്ചർമാരേം നാട്ടേരം ധൈര്യത്തിൽ പറയാം.. ഇങ്ങെനെ ഒരു സന്ദേശം ഞങ്ങള്ക് നൽകിയ മീഡിയക്ക് നന്ദി 😄🙌dnks

    • @chillusweetchillu4046
      @chillusweetchillu4046 Před rokem +1

      വളർത്തുദോഷം എന്നു പറയുന്നത് അപ്പനെയും അമ്മയെയും ആണ് പറയുന്നത്

  • @mohammedaflahaflu8396
    @mohammedaflahaflu8396 Před rokem +7

    Sayi 🔥🔥🔥🔥