ഷമ വായയിൽ തോന്നിയത് പറഞ്ഞ് കൂവാൻ തുടങ്ങി 🤣 | shama mohamed | Troll malayalam

Sdílet
Vložit
  • čas přidán 2. 05. 2024
  • #news #newstroll #politicaltroll #troll #trollmalayalam #shamamohamed
  • Komedie

Komentáře • 506

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 Před 2 měsíci +537

    ഈ ചേച്ചിയെ ഇടക്കൊക്കെ വിളിക്കണേ ചർച്ചക്ക്. ഒരു നേരമ്പോക്കിന്... നല്ലതാണ്

  • @vijayakrishnanp5536
    @vijayakrishnanp5536 Před 2 měsíci +208

    ഷമ പ്രതിപക്ഷത്തിന്റെ ഐശ്വര്യം.. 🤣🤣🤣

    • @HK-mf1ve
      @HK-mf1ve Před 2 měsíci +8

      ഭരണ പക്ഷത്തിന്റെ

    • @IKEA16
      @IKEA16 Před 2 měsíci +8

      രാഹുലും

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh Před 2 měsíci +1

      ​@@IKEA16ഞാൻ ഇടാൻ വന്ന കമന്റ്

  • @Kavummal
    @Kavummal Před 2 měsíci +331

    MP സീറ്റ്‌ കിട്ടാത്തത് കൊണ്ട് ഈ കുരിപ്പിനു പിരാന്തായി എന്നാ തോന്നണെ

    • @AnilnaadA
      @AnilnaadA Před 2 měsíci +17

      ഇത് കേട്ടാൽ തോന്നും, സീറ്റ് കിട്ടാത്തതിന് മുമ്പ് നോർമൽ ആയിരുന്നെന്നു.....!

  • @promatepor6175
    @promatepor6175 Před 2 měsíci +82

    വെറുതെയല്ല അവരൊന്നും പാർട്ടിയുടെ ആരും അല്ല എന്ന് പറഞ്ഞത് ശരിക്കും ശരിയായ വിലയിരുത്തൽ ആണ് .

  • @sasidharanck9929
    @sasidharanck9929 Před 2 měsíci +128

    😂ഇതിനെ ഇടക്കൊക്കെ വിളിക്കണേ!
    അളിഞ്ഞ സീരിയലിനെക്കാളും, എത്രയോ ഭേദമാണ്.

  • @ajay-hu3vg
    @ajay-hu3vg Před 2 měsíci +159

    മണ്ടൻ പപ്പുവിന് പറ്റിയ കൂട്ടു കഞ്ചാവ് അമ്മായി ശമ

    • @josethomas2125
      @josethomas2125 Před 2 měsíci +4

      Yes ,she can papu khan to marry her it's easily both are one Community only as the DNA

    • @santhoshkuttan8579
      @santhoshkuttan8579 Před 2 měsíci +2

      😁😁

  • @sasidharannairgk600
    @sasidharannairgk600 Před 2 měsíci +114

    നരേന്ദ മോഡി ആരാണെന്ന്നു നിനക്കറിയില്ലെങ്കിൽ നീ നിന്റെ നേതാവിനോട് ചോദിക് നീ ആരാണെന്നും മോഡി ആരാണ് എന്നും ഒരു ക്ഷമയും ഇല്ലാത്ത ക്ഷമ

    • @noushadke
      @noushadke Před 2 měsíci +1

      ശമാഹ് എന്നാണ്..
      മലയാളികൾ ക്ഷമ ആക്കി

  • @BijuPatinharekandy
    @BijuPatinharekandy Před 2 měsíci +58

    വിദ്യാഭ്യാസത്തിനുള്ള അനുസരിച്ചുള്ള
    സംസ്കാരം കുറവാണ്...
    സ്വഭാവത്തിന് എതിരായുള്ള പേരുമാണ്

  • @ARJUNB44
    @ARJUNB44 Před 2 měsíci +40

    ദേ.. കണ്ടില്ലേ....ഇതാണ് ആ പാർട്ടിയുടെ അവസാനത്തിന് കാരണം😂

  • @kevinownes2556
    @kevinownes2556 Před 2 měsíci +162

    മോഡി മത്സരിച്ച എവിടെ എങ്കിലും തോറ്റിട്ടുണ്ടോ അതോ തോറ്റ സീറ്റിൽ നിന്ന് പേടിച്ചു തലയിൽ മുണ്ട് ഇട്ട് കൊണ്ടു സേഫ് ആയ സ്ഥാലം നോക്കി മോഡി ഓടിയിട്ടുണ്ടോ സ്മൃതി അമേദ്യയിൽ ഒരു പ്രാവശ്യം തോറ്റു അതിനു ശേഷം 5 വർഷം അവിടെ പ്രവർത്തിച്ചന്ന് അവർ അടുത്ത ഇലക്ഷന് രാഹുലിനെ പൊട്ടിച്ചത് കുടുംബം പേര് പറഞ്ഞു സീറ്റ്‌ കിട്ടും പാഴ് രാജകുണരാൻ എന്ന് പറഞ്ഞാൽ ജനങ്ങൾ എല്ലാരും വോട്ട് ചെയ്യില്ല രാഹുൽ തന്റെ തെറ്റുകൾ തിരുത്തി amedyal വീണ്ടും മത്സരിക്കണം ആയിരുന്നു അതിനു ഉള്ള മിനിമം gutts എങ്കിലും കാണിക്കണം അല്ലാതെ എങ്ങനെ എങ്കിലും പേടിച്ചു ആയാലും നാണം കേട്ട് ആയാലും രാഹുൽ നെ പാർലമെന്റ് ൽ എത്തിക്കാൻ
    രാജീവ് ഗാന്ധിയുടെ മരണ ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങിയ സോണിയ ഗാന്ധിയിലൂടെ 1999 ൽ അമേത്തി മണ്ഡലം വീണ്ടും നെഹ്‌റു കുടുംബത്തിന്റെ കയ്യിലായി. സോണിയ ഗാന്ധിയിൽ നിന്നും 2004 ൽ രാഹുൽജി അമേത്തി മണ്ഡലം ഏറ്റെടുത്തു. അവിടിന്നുങ്ങോട്ടു രാഹുൽജിയായിരുന്നു അമേത്തിയുടെ ജനപ്രതിനിധി.
    പതിനഞ്ചു വർഷം കൊണ്ട് രാഹുൽ ഗാന്ധിയുടെ കഴിവും പ്രാപ്‌തിയും ജനങ്ങൾ തിരിച്ചറിഞ്ഞതോടെ 2019 ൽ അമേത്തി മണ്ഡലത്തിൽ ആദ്യമായി നെഹ്‌റു കുടുംബം സ്‌മൃതി ഇറാനിയിലൂടെ തോൽവിയറിഞ്ഞു. കുടുംബ മണ്ഡലം അമേത്തിയിൽ നിന്നും മാറി ഇങ്ങ് വയനാടായി.
    കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി കാലങ്ങളായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിന് രാജീവ് ഗാന്ധിയുടെ 1984 മുതലുള്ള അഞ്ചു വർഷത്തെ ഭരണത്തോടെയാണ് ഒറ്റ കക്ഷി ഭരണമെന്ന പദവി നഷ്‌ടമായത്‌. 414 സീറ്റ് കിട്ടി ഭരണത്തിലേറിയ രാജീവ് ഗാന്ധിയുടെ അഞ്ചു വർഷത്തെ സദ്ഭരണം കാരണം പിന്നീട് കേവല ഭൂരിപക്ഷമെന്നത് കോൺഗ്രസിന് കിട്ടാക്കനിയായി. ഇപ്പോഴിതെ അതെ രാജീവ് ഗാന്ധിയുടെ മകൻ കാരണം മുപ്പതു വർഷത്തോളം കുടുംബം കുത്തകയാക്കി വെച്ചിരുന്ന മണ്ഡലവും കൈയ്യിന്നു പോയി.
    അതായത് സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്കം തുടങ്ങിയ, നെഹ്‌റു കുടുംബം തോൽക്കില്ലെന്നു അവർക്കുറപ്പുണ്ടായിരുന്ന അമേത്തിയെന്ന മണ്ഡലത്തിൽ ഇനിയൊരു നെഹ്‌റു കുടുംബാംഗത്തിനു മത്സരിക്കാൻ പോലും ധൈര്യമില്ലാത്ത രീതിയിൽ പതിനഞ്ചു വർഷം കൊണ്ട് രാഹുൽജി മണ്ഡലത്തെ വികസിപ്പിച്ചു. അങ്ങേരുടെ കൈയ്യിലെങ്ങാൻ ഇന്ത്യ രാജ്യത്തിന്റെ ഭരണം അഞ്ചു വർഷം എത്തിയാലുള്ള അവസ്ഥ ഓർത്തു നോക്കിക്കേ.
    എന്തായാലും രാജ്യം സ്വാതന്ത്ര്യം നേടിയ മുതൽ പാർട്ടിക്കുണ്ടായിരുന്ന കേവല ഭൂരിപക്ഷമെന്ന നേട്ടം വെറും അഞ്ചു വർഷം കൊണ്ടാണ് രാജീവ് ഗാന്ധി ഇല്ലാതാക്കിയതെങ്കിൽ, പതിനഞ്ചു വർഷത്തെ തന്റെ കഴിവും പ്രാപ്‌തിയും കൊണ്ടാണ് രാഹുൽജി പാർട്ടിക്കും കുടുംബത്തിനും അമേത്തി മണ്ഡലത്തെ കിട്ടാക്കനിയാക്കിയത്. ചുരുക്കി പറഞ്ഞാൽ രാജീവ് ഗാന്ധിയെ വെച്ച് താരതമ്യം ചെയ്‌താൽ മകൻ രാഹുൽ ഗാന്ധി തന്നെയാണ് മെച്ചം.

    • @AnuAnu-in6lp
      @AnuAnu-in6lp Před 2 měsíci +3

      ഫോട്ടോ മുക്കി ഓടിയില്ലലോ 🤣

    • @winja2.0
      @winja2.0 Před 2 měsíci +4

      എല്ലാം വായിക്കാൻ ടൈം ഇല്ല, പോയിട്ട് അടുത്ത പെരുന്നാളിന് വരാം thanks

    • @NavasAp-ie6bn
      @NavasAp-ie6bn Před 2 měsíci +1

      തള്ളി തള്ളി , രാഹുലിന് 300 ഏക്കറിൽ ചാരിറ്റി foundation എന്ന രീതിയിൽ പണ്ടേ മുക്കിയ സ്ഥലം അടക്കം എത്ര എത്ര സ്ഥലം നിയമLoop hole വച്ച് കൈവശം ഉണ്ട് എന്ന് അന്വേഷിക്

    • @sachoo3959
      @sachoo3959 Před 2 měsíci +4

      ​@@AnuAnu-in6lp അതു നിനക്ക് അറിവ് ഇല്ലാത്ത കൊണ്ട് തോനുന്നതാ.. ഇലക്ഷൻ കമ്മീഷൻ എന്ന് നീ ഇതുവരെ കേട്ടിട്ടുണ്ടോ?

    • @sachoo3959
      @sachoo3959 Před 2 měsíci +2

      ​@@winja2.0ഇനി ഒരു പെരുന്നാൾ ഉണ്ടാവുമോ? 😔🤲Australiafulltha

  • @preejukprasad2212
    @preejukprasad2212 Před 2 měsíci +57

    എവിടെയോ എന്തോ ഒരു തകരാർ പോലെ✋

  • @pvijayan8970
    @pvijayan8970 Před 2 měsíci +52

    ഇവരെ എവിടെ നിന്നാണ് കൊണ്ടുവന്നത്..ഒന്നവിടെ തന്നെ കൊണ്ട് വെക്ക്... ആവശ്യമില്ലാത്ത സാധനം...

  • @ramleshrr6002
    @ramleshrr6002 Před 2 měsíci +93

    ഞാൻ വിചാരിച്ചു മഹേഷ് ബാബുവിനെ പുതിയ സിനിമയിലെ പാട്ടിൻറെ ഹമ്മിങ് ആണെന്ന്😂😂😂😂

  • @george1737
    @george1737 Před 2 měsíci +87

    Congress is so idiotic to send this lady.

    • @drarunaj
      @drarunaj Před 2 měsíci +30

      Congress is already idiotic to consider Rahul as their leader.

    • @reshmichithra4986
      @reshmichithra4986 Před 2 měsíci

      ​@@drarunaj🤨🤨😆😆😆😆😆

    • @jithinjose5175
      @jithinjose5175 Před 2 měsíci +2

      ​@@drarunajthen do u think a tea shop owner can handle the system

    • @FinalBoss-ey7xe
      @FinalBoss-ey7xe Před 2 měsíci

      @jithinjose: A tea shop owner can handle the system better than a bar dancer and her foolish drug addict son.

    • @hera6181
      @hera6181 Před 2 měsíci +11

      ​@@jithinjose5175Not just him.. People of this country gave him mandate to rule twice and he will be sworn in as pm in 2024 too 😌

  • @ushakumari9832
    @ushakumari9832 Před 2 měsíci +13

    ഹൂഹൂ ഹൂ ...എന്താല്ലേ?🤣പർതാ ഇടാത്തതിന്റെയാ കൂവൽ🤣🤣

  • @mohan02
    @mohan02 Před 2 měsíci +27

    ഇവൾക്ക് വട്ടായെന്നാ തോന്നുന്നത്.
    വീടില്ലങ്കിൽ, ഇവിടെ ലൈഫ് മിഷൻ പദ്ധതിയിൽ ഒരു അപേക്ഷ കൊടുക്കാൻപറ മാൻഡ്രേക്ക് വീടു സെ്‍റ്റാക്കിതരും.

  • @shyalajavr497
    @shyalajavr497 Před 2 měsíci +21

    അരുൺ കുമാർ താങ്കൾക്ക് ഒരു നന്ദി പറയാതിരിക്കാൻ നിവർത്തി ഇല്ല കാരണം മറ്റൊന്നും അല്ല ഇങ്ങനെ ഒരു lady യെ (shema )ചർച്ച ക്ക് ഇരുത്തിയപ്പോ ചർച്ച ഞങ്ങൾ പ്രക്ഷകർക്ക് ചിരിക്കാൻ ഒരു കോമഡി ആയി 😀

  • @b2bspy503
    @b2bspy503 Před 2 měsíci +13

    അല്പം ബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @msnair9200
    @msnair9200 Před 2 měsíci +9

    ആസ്ഥാന വിദൂഷക.നമുക്ക് ചിരിക്കാൻ വേണ്ടത്ര വിഭവങ്ങൾ നൽകുന്ന മാന്യ വനിതാരത്‌നം.

  • @aravindakshanpr5301
    @aravindakshanpr5301 Před 2 měsíci +20

    പപ്പുമോനുവേണ്ടി എന്ന് സ്വന്തം പെങ്ങൾ..

  • @vinuk.v.4315
    @vinuk.v.4315 Před 2 měsíci +11

    അവരൊന്നും പാർട്ടിടെ ആരും അല്ല 😂😂😂😂👍👌👌👌

  • @catlov97
    @catlov97 Před 2 měsíci +35

    കോൺഗ്രസ്സ് ന്റെ യഥാർത്ഥ വക്താവ്. അത്‌ തന്നെയാണ് പാർട്ടി ഇങ്ങനായത്. സതീശനും സുധാകരനും കേരളത്തിൽ തലപ്പത്തു വന്നാൽ പാർട്ടി ശക്തമാവുമെന്നും ഒരു വോട്ട് കൊടുക്കാമെന്നും മോഹിച്ചിരുന്നു. എല്ലാം വെറുതെയായോ.

  • @supreme203
    @supreme203 Před 2 měsíci +27

    സ്മൃതി വയനാട്ടിൽ വന്നു പ്രവർത്തിച്ചു വികസനം കൊണ്ടു വന്നാൽ.. അടുത്ത തവണ ജനങ്ങൾ വികസനം നോക്കി വോട്ട് ചെയ്താൽ സ്മൃതി വയനാട്ടിലും ജയിക്കും 😄😄😄

    • @ramesanks8902
      @ramesanks8902 Před 2 měsíci

      സ്‌മൃതി ഇറാനി വയനാട്ടിൽ, ജയക്കില്ല കാരണം എവിടെ പാക് സപ്പോർട്ടേഴ്‌സ് ധാരാളം ഉണ്ട്, അതാണ് രാഹുലിന്റെ വിജയം..

    • @prasanthallu4343
      @prasanthallu4343 Před 2 měsíci +2

      കേരളത്തിൽ അത് നടക്കില്ല നമ്മൾ അടിമകളാണ്

  • @nirmalasoman281
    @nirmalasoman281 Před 2 měsíci +7

    നല്ല കോമഡി, ചിരിച്ചു ചിരിച്ച് ഒരു പരുവമായി.

  • @sadhashiv7101
    @sadhashiv7101 Před 2 měsíci +5

    ഇതിന് പ്രതിവിധിയില്ലാ..."

  • @sajeevanpg2407
    @sajeevanpg2407 Před 2 měsíci +38

    ഈ കോൺഗ്രസിൻ്റെ ഒരു ടീമുകള്

  • @unnikmarar
    @unnikmarar Před 2 měsíci +4

    മാങ്ങാ എന് പറയുമ്പോൾ തേങ്ങാ എന്ന് കേൾക്കുന്ന ചേച്ചി

  • @eigensound9045
    @eigensound9045 Před 2 měsíci +17

    ആരാ ഹോയ് വിട്ടത്

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Před 2 měsíci +1

      ചെറിയ ഹോയ് ആണ് അതോണ്ട് കുഴപ്പല്യ 😉😉😉🤭🤭🤭

  • @neo3823
    @neo3823 Před 2 měsíci +10

    1:27 Arun Face 😂

  • @viswanviswambharan7881
    @viswanviswambharan7881 Před 2 měsíci +1

    അവളോട് പോകാൻ പറയി വിവരം ഇല്ല 🤣🤣🤣

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 2 měsíci +7

    Rahul നെ പോലെ ആയി എന്ന് പറയുന്നതാ ശെരി

  • @doublebarrel4051
    @doublebarrel4051 Před 2 měsíci +10

    പെണ്ണുങ്ങൾക്ക് മുസ്ലിം ആണ് മെയിൻ

  • @gopakumar2869
    @gopakumar2869 Před 2 měsíci +5

    😂😂😂 രാഹുൽ ഗാന്ധിക്ക് വീടില്ലെന്ന്😂😂😂

    • @user-dv3vf4dz6p
      @user-dv3vf4dz6p Před 2 měsíci +1

      സ്ഥിരത ഇല്ലാത്ത വന്ന് ______ എന്തിനാണ്

  • @eksknair50
    @eksknair50 Před 2 měsíci +5

    I think she lost her balance of mind, she doesn't have "kshama" to listen. Perfect match for Rahul

  • @suniljohn3849
    @suniljohn3849 Před 2 měsíci +1

    സുദകരൻ പറഞ്ഞില്ലേ അന്ന് തൊടങ്ങിയ കലിപ്പ് 😂😂😂😂

  • @Achyuthanandan
    @Achyuthanandan Před 2 měsíci +6

    ഒട്ടു മിക്ക പ്രതിപക്ഷ കക്ഷി പ്രവർത്തകരുടെയും പ്രശ്നം ഇതൊക്കെ തന്നെയാണ്..
    അരിയെത്ര
    പയർ അഞ്ഞാഴി

  • @kripacalicut8535
    @kripacalicut8535 Před 2 měsíci +4

    KPCC പ്രസിഡന്റ് തന്നെ പറയുന്നു.. അവരൊന്നും പാർട്ടിയുടെ ആരും അല്ലാ ന്നു ... എന്നിട്ടും മാപ്രകൾ തലയിൽ ഏറ്റി നടക്കുന്നു 😀

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Před 2 měsíci +1

    കൂയ്.......കൂയ്.......കൂയ്....😂😂😂😂😂

  • @shajisebastian43
    @shajisebastian43 Před 2 měsíci +1

    Shema Mohamed is great 👍 👌 Wr love ❤️ and like you 💙💜👧👧👧

  • @deepash4853
    @deepash4853 Před 2 měsíci +18

    വെറുതെ അല്ല കോൺഗ്രസ്‌ ഈ ഗതി ആയത് ഇതൊക്കെ അല്ലെ മൊതല് 😃

  • @karthikkk9776
    @karthikkk9776 Před 2 měsíci +1

    പാർട്ടിയ്ക്ക് അപമാനമാണ് ഈ സാധനം

  • @rayarothhari
    @rayarothhari Před 2 měsíci +4

    കോൺഗ്രസ് കോട്ടയെന്നു പറയാൻ വരട്ടെ .തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വരട്ടെ എന്നിട്ടു പറയാം .😂😂അവൾക്കു ഒരു ഗ്ലാസ് വെള്ളം കൊടുക്ക് അതാണ് നല്ലതു .

  • @sadasivannair1730
    @sadasivannair1730 Před 2 měsíci +3

    കോൺഗ്രസ്സിന് എവിടുന്നു കിട്ടിയ ഐറ്റമാ ഇത്

  • @POCHINKISUMESH
    @POCHINKISUMESH Před 2 měsíci +2

    ശുദ്ധ പേടി 😂
    സ്മൃതി ജി 🔥🔥🔥🔥🔥🔥

  • @user-zy5qo6vc1j
    @user-zy5qo6vc1j Před 2 měsíci +2

    Seat kittanjittu ulla samkatama.

  • @maheshk7311
    @maheshk7311 Před měsícem

    Last line aanu kidu 😂🤣

  • @unnikrishnan5973
    @unnikrishnan5973 Před 2 měsíci +3

    അനിൽകുമാർ ടച്ച് സ്ക്രീൻ വർക്ക് ചെയ്യുന്നുണ്ടോ എന്ന് നോക്കുവാണോ😂🤣

  • @santhoshmt2190
    @santhoshmt2190 Před 2 měsíci +2

    ഇവരേപോലുള്ള ,നേതാക്കന്മാരില്ലെങ്കിൽ ...... രാഹുൽ ,ഇല്ലെങ്കിൽ .. ആരേയും കിട്ടാതെ വന്നപ്പോൾ ഖാർഗയെ AICCപ്രസിഡണ്ട് ആക്കിയില്ലെങ്കിൽ ,BJP കുറച്ച് ഉഷ്ണിച്ചേനെ ...... ക്ഷമയും രാഹുലുമൊക്കെയില്ലെങ്കിൽ പിന്നെ BJP യുണ്ടോ ?... BJP കുടുംബത്തിൻ്റെ ഐശ്വര്യമാണ് രാഹുൽ ......

  • @pranavjs
    @pranavjs Před 2 měsíci +1

    Ith ithrem vishayam anenn arinjillya😂arum paranjathumilya🤣

  • @prescot12345
    @prescot12345 Před 2 měsíci

    Well done shama. You are our star...We need more spoksperson like you. Apt one for Rahul.

  • @realistic2023
    @realistic2023 Před 2 měsíci

    Scarecrows are good in the fields. But first time seeing a scarecrow in politics.

  • @saijumonsaiju6951
    @saijumonsaiju6951 Před 2 měsíci +12

    വട്ടാണോ എന്ന് എല്ലാരും ചോദിക്കുന്നു.ആണോ

  • @kumarsk1966
    @kumarsk1966 Před měsícem

    ക്ഷമയില്ലാത്ത ഈ പാർട്ടി... ശരിക്കും നല്ല ചികിത്സ വേണം...

  • @thetulips5737
    @thetulips5737 Před 2 měsíci +2

    Ee streek ento kuzhapamund

  • @somasekharangovndapanicker3828
    @somasekharangovndapanicker3828 Před 2 měsíci +2

    ഇത് പോലുള്ള കോൺഗ്രസുകാർ ആണ് ബിജെപി യുടെ ഐശ്വര്യം

  • @S.Koothur8687
    @S.Koothur8687 Před 2 měsíci +3

    കോൺഗ്രസിന്റെ ഉള്ള വിലയും പോയി കിട്ടും ഇത് പോലത്തെ ആൾക്കാരെ വിട്ടാൽ
    ഫുൾ കോമഡി ആണ് - ഒന്ന് നന്നായി പ്രെസന്റ് ചെയ്യാൻ പറ്റിയ ആരും ഇല്ലേ

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Před 2 měsíci +1

    ഇവരെ എല്ലാ ചർച്ചയിലും പങ്കെടുപ്പിച്ചാൽ കേരളത്തിൽ കൂടി കോൺഗ്രസ് നശിച്ചോളും

  • @alphonsapeter5627
    @alphonsapeter5627 Před 2 měsíci

    Luck of Opposition,Shama 😅

  • @ajithaji8487
    @ajithaji8487 Před 2 měsíci +3

    Shama ye kurach ishtayi thudagi

    • @sai799oo
      @sai799oo Před 2 měsíci +8

      Appo ninde asugam vere aan

  • @manojkumarkumar350
    @manojkumarkumar350 Před 2 měsíci

    Pls call here when we r in tension we use to see this😂

  • @sukumarannair9110
    @sukumarannair9110 Před 2 měsíci

    Bha bha bha Shama.

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq Před 2 měsíci +1

    എവിടെ ആയിരുന്നു ഈ കൊങ്ങിണി അവതാരം. ഇടക്കൊക്കെ ഒന്ന് വരണം ആ ചമ്മൽ കാണാൻ ഒരു രസമാ

  • @ranjith3022
    @ranjith3022 Před 2 měsíci +4

    സുധാകരൻ പറഞ്ഞത് തന്നെയാ എന്തുകൊണ്ടും നല്ലത്

  • @Penguins003
    @Penguins003 Před 2 měsíci

    Subscribe cheythu ponnu mone

  • @tt-jc7sb
    @tt-jc7sb Před 2 měsíci +1

    Atleast she is educated .. allathe ivide Kure ennam unde oru vivaravum vidyabhyasam illatha.. 😂

  • @gangadharanedaykoth7364
    @gangadharanedaykoth7364 Před 2 měsíci

    Modeyude straight question.

  • @sunilnambiar007
    @sunilnambiar007 Před 2 měsíci

    That's congress party's strategy....Let them handle it..why these people never asks Modiji about Prajwal rebvanna??

  • @dileepmavila7740
    @dileepmavila7740 Před 2 měsíci

    Hoo Hoo 😂😂😂😂

  • @chunkath
    @chunkath Před 2 měsíci

    ഇവർക്ക് എന്തു വിഷയതിനാണ് ഡോക്ടറേറ്റ് കിട്ടിയത്.

  • @pr9602
    @pr9602 Před 2 měsíci

    Subscribe ചെയ്തു ഏട്ടാ 😍

  • @ManilalMS
    @ManilalMS Před 2 měsíci +1

    Elon Musk also don't have a house.

  • @arunravi5910
    @arunravi5910 Před 2 měsíci

    She is confused...it happens😅

  • @prasannand7768
    @prasannand7768 Před 2 měsíci

    അരി എത്ര എന്നു ചോദിച്ചാൽ, ഉത്തരം പയർ അഞ്ഞാഴി, കൊള്ളാം എവിടുന്നു വിളിച്ചു വരുത്തുന്നു പ്രേക്ഷക്കരേ വലക്കാൻ.

  • @harisawahab2152
    @harisawahab2152 Před 2 měsíci

    Shamayiude shama poyi adipoly malayalam 😜😜😜😜🤣🤣🤣

  • @5minlifehack708
    @5minlifehack708 Před 2 měsíci

    Rahul 🤣🤣🤣

  • @CandyCrush78
    @CandyCrush78 Před 2 měsíci

    Aaa interest illaayimaye aanu pedi ennu parayunnath😀

  • @balanv8473
    @balanv8473 Před 2 měsíci

    Funny debate.

  • @ckpradeesh4978
    @ckpradeesh4978 Před 2 měsíci +1

    😀😀😀😀😀

  • @ShyamKumar-up6yh
    @ShyamKumar-up6yh Před měsícem

    If feared in Varanasi,then he may runaway from his constituency and here any doubt of winning 😂

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 Před 2 měsíci

    Seat kodukatat nannay Sudhakaran paranjat aara enu aryila enik enu 😂

  • @premachandran5391
    @premachandran5391 Před 2 měsíci

    ഹൊ!ഇതിനെ ആരും ഇത് വരെ ചികിത്സിക്കാൻ തയ്യാറായില്ലേ ?

  • @kannanramalingom6310
    @kannanramalingom6310 Před 2 měsíci

    Really funny....

  • @bennyjohn8818
    @bennyjohn8818 Před 2 měsíci

    😃😃😃😃😃

  • @OppoOppo-ck6wn
    @OppoOppo-ck6wn Před 2 měsíci

    😄😄😄😄😄കഷ്ട്ടം akshama

  • @athulish
    @athulish Před 2 měsíci

    Fulll 😂 comedy anne Shama

  • @rajanpaniker5545
    @rajanpaniker5545 Před 2 měsíci +2

    ഈ സാധനങ്ങളെ വിളിച്ചിരുത്തുന്ന നിങ്ങളെ പറഞ്ഞാൽ മതി..

  • @sajikumarsk
    @sajikumarsk Před 2 měsíci

    ഇവിടെ തലയിൽ നെല്ലിക്കാ തളഠ വെച്ചൽ നന്നായിരുന്നു .

  • @sivakumarkolozhy368
    @sivakumarkolozhy368 Před 2 měsíci

    ഹഹഹഹ

  • @vibinkarukulangara
    @vibinkarukulangara Před 2 měsíci

    😂😂

  • @Time-ug3qn
    @Time-ug3qn Před 2 měsíci +1

    😂

  • @sandeepsasidharan5219
    @sandeepsasidharan5219 Před 2 měsíci +1

    ഷമ ഉണ്ടേൽ കാണാൻ നല്ല രസമാ

  • @surabhisuresh2391
    @surabhisuresh2391 Před 29 dny

    ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി രാഹുൽ ഗാന്ധിക്ക് ഒരു വീട് കൊടുക്കണേ 😊

  • @stock7764
    @stock7764 Před 2 měsíci +1

    ആരെഡ ഇവരെ ചർച്ചക്ക് വിടുന്നത്..?

  • @prasanthm9069
    @prasanthm9069 Před měsícem

    😂😅😅😅😅

  • @tribealien8239
    @tribealien8239 Před 2 měsíci

    😮😮😮😮😂😂😂😂

  • @vijayanaknanu996
    @vijayanaknanu996 Před měsícem

    Eventeyokke vayil vachu kodukkan vallathumundenkil vachukodukkuka

  • @kanakamanichandran7974

    😅😅😅😂

  • @lepetitprince2188
    @lepetitprince2188 Před měsícem

    പാർട്ടി ഏതും ആയ്ക്കോട്ടെ ഇത്പോലെ വിവരം ഇല്ലാത്ത ഒരു സ്ത്രീ.😂😂😂

  • @chunkath
    @chunkath Před 2 měsíci

    ഇവർ എപ്പോഴെങ്കിലും ഇവർ പങ്കെടുത്ത വീഡിയോ കണ്ടിട്ടുണ്ടാവില്ല.

  • @Visitor-xv6eb
    @Visitor-xv6eb Před 2 měsíci

    ഹേ...വീട് പോലും ഇല്ലേ... വെറുതെ ഞാൻ ഓരോന്ന് പറഞ്ഞു 😂