Aswanth Kok in Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Ep# 26 | 24 NEWS

Sdílet
Vložit
  • čas přidán 25. 11. 2023
  • Janakeeya Kodathi | Janakeeya Kodathi latest Episode | Aswanth Kok In Janakeeya kodathi | latest Episode Aswanth Kok | Hashmi Taj Ibrahim and Aswanth Kok | Janakiya Kodathi
    #Janakeeyakodathi #AswanthKok #24news #JanakiyaKodathi
    #HashmiTajIbrahim
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 8K

  • @rajeshrajan7075
    @rajeshrajan7075 Před 8 měsíci +7013

    സ്റ്റാർ മാജിക് എന്ന മലകൾട്ട് പരിപാടിയെ മെൻഷൻ ചെയ്ത kok ❤

    • @Goodfellow.
      @Goodfellow. Před 8 měsíci +15

    • @Alchemist337
      @Alchemist337 Před 8 měsíci +21

      അതിന് എന്താ കൊഴപ്പം ഉള്ളത് കോമഡി അല്ലെ

    • @hariknr3025
      @hariknr3025 Před 8 měsíci +1

      ​@@Alchemist337ഇതാണോ കോമഡി. അശ്ലീലം, സ്ത്രീ വിരുദ്ധത, കറുത്തവരെ അപമാനിക്കൽ

    • @SamuraiSphinx
      @SamuraiSphinx Před 8 měsíci +112

      അത് തന്നെ, കോമഡി എന്താണ് ബ്ലാക്ക് ഹുമർ എന്താണ് എന്ന് അറിയാത്ത ആളുകൾ നമ്മുടെ നാട്ടിൽ വളരെ കൂടുതൽ ആണ് എന്ന് ഉള്ളതിൻ്റെ തെളിവ് ആണ് ഈ ഊള പരിപാടി. സംഭവം ബ്ലാക്ക് ഹുമാർ ഒഴിവാക്കിയാൽ പിന്നെയും കൊള്ളാം. ഇത് പോലെ ആളുകളുടെ, നിറത്തെ, basically മറ്റൊരാളെ വട്ടം കൂടി നിന്ന് കളി ആക്കുന്നത്, അധിക്ഷേപിക്കുന്നത് ആണ് കോമഡി എന്ന് വിചാരിക്കുന്ന ഒരു വിഭാഗം ഉള്ളിടത്തോളം അത് വിജയിക്കും. അതിനു എന്ത് ചെയ്യാൻ പറ്റും. അങ്ങനെ ഉള്ള ആളുകൾ കുറഞ്ഞു വരുമ്പോൾ, അത് പോലത്തെ പ്രോഗ്രാമും നിൽക്കും. ഇതിൻ്റെ ഒരു episode എങ്കിലും പുറത്ത് ഒരു രാജ്യത്ത് അവിടുത്തെ ഭാഷയിലേക്ക് മൊഴി മാറ്റി അവതരിപ്പിക്കാൻ പറ്റുമോ. എങ്കിൽ അവതരിപ്പിച്ചവനും എഴുതിയവനും ഒക്കെ അകത്ത് പോകും. ഇവിടെ ഇങ്ങനെ ആണ്, എന്ത് ചെയ്യാൻ പറ്റും.

    • @athulsagar
      @athulsagar Před 8 měsíci +42

      Star magic വയ്യ 100x

  • @renjuunni2598
    @renjuunni2598 Před 8 měsíci +3550

    സ്റ്റാർ മാജിക് കോമാളിത്തരം ആണെന്ന് 24 ൽ ഇരുന്നു പറഞ്ഞ kok ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🎉

    • @vishnu_namboothiri
      @vishnu_namboothiri Před 8 měsíci +9

      🪙🪙

    • @FPP_GAMER
      @FPP_GAMER Před 8 měsíci +7

      😂😂

    • @Akashnataraj
      @Akashnataraj Před 8 měsíci +8

      Cinema nallath aanel njangal vannu kaanum ..Kollatha cinema😂nthina cashum time um kalanju Vannu kanunath.....saji ninakoke kaashu undaki tharunath😊alla njangada ..Pani oru apakadam munkutti arinjal..Kayil path kaashu labham 😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Crossborders12345
      @Crossborders12345 Před 8 měsíci +1

      Karnnomark aduppillum 😂

    • @mahajannarayanan6836
      @mahajannarayanan6836 Před 8 měsíci

      Sathyam 😂😂

  • @n7og55
    @n7og55 Před 8 měsíci +206

    നാലാൾ അറിയുന്ന കോക്കിനെ പത്താൾ അറിയുന്ന പോലെ ആക്കിയ സജി ചേട്ടൻ മെസ്സ് 🫡

    • @shimaldevm.s182
      @shimaldevm.s182 Před 5 měsíci

      Kidding, saji oru pottan aanenn swayam theliyichh

  • @user-eo1cj4ll5t
    @user-eo1cj4ll5t Před 8 měsíci +239

    Saji is asking foolish questions 😂but kok is answering intelligent replies🔥

  • @SreerajTecH
    @SreerajTecH Před 8 měsíci +6412

    സ്റ്റാർ മാജിക് കിനെ പറ്റി പറഞ്ഞപ്പോൾ ഹാഷ്മിക്കു പൊള്ളി 😂😂

    • @STORYTaylorXx
      @STORYTaylorXx Před 8 měsíci +467

      റേറ്റിംഗ് കിട്ടാൻ അത് കട്ട് ചെയ്യാതെ കാണിച്ച 24😂 ആസനത്തിൽ ആല് മുളച്ചാൽ അതും അലങ്കാര😮.

    • @sudheesh1951
      @sudheesh1951 Před 8 měsíci +11

      😂

    • @ajvlog1995
      @ajvlog1995 Před 8 měsíci +34

      സ്വാഭാവികം 😁

    • @gauthamangauthaman980
      @gauthamangauthaman980 Před 8 měsíci +107

      ശരിക്കും! എന്നിട്ട് ആ നന്ത്യാട്ട് പറയുന്നതിനേക്കാൾ മോശം point പൊക്കിക്കൊണ്ട് വന്നു.

    • @maheshrajankable
      @maheshrajankable Před 8 měsíci +8

      @@STORYTaylorXxthey know marketing..

  • @pdavisdelson
    @pdavisdelson Před 8 měsíci +2761

    Kok ന്റെ റിവ്യൂ വിനെക്കാൾ അശ്ലീലം ആണ് star magic എന്ന് തോന്നുന്നവർ ഉണ്ടോ?

    • @thealchemist9504
      @thealchemist9504 Před 8 měsíci +216

      Kok nte review നല്ല സ്റ്റാൻഡേർഡ് ഉണ്ട്. പല പടങ്ങളെക്കാൾ ബേധം ആണ്.

    • @captainnikhil1055
      @captainnikhil1055 Před 8 měsíci +17

      തീർച്ചയായിട്ടും..

    • @joppenzworld4956
      @joppenzworld4956 Před 8 měsíci +8

      True

    • @arunrajrajan1785
      @arunrajrajan1785 Před 8 měsíci +2

      Ella

    • @DroolingONyou
      @DroolingONyou Před 8 měsíci +32

      ​@@arunrajrajan1785സ്റ്റർമാജിക് ഫാൻ 💩🤣

  • @jyothish6734
    @jyothish6734 Před 8 měsíci +637

    1 hour of unlimited FUN 😂❤

  • @Kpvlog7714
    @Kpvlog7714 Před 8 měsíci +1934

    സ്റ്റാർ മാജിക് മലങ്കൽട്ട് ആണെന്ന് ഉള്ളവർ ലൈക്ക്❤

    • @realworld76
      @realworld76 Před 8 měsíci +18

      Million likes from my side

    • @mazhamazh4367
      @mazhamazh4367 Před 8 měsíci +8

      വെറുപ്പിക്കൽ

  • @lintocalintoca4141
    @lintocalintoca4141 Před 8 měsíci +6181

    കോകിനെ വച്ചു 24 ഉണ്ടാക്കിയ പൈസയുടെ 10% പാവപെട്ടവർക്ക് കൊടുക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🙏🙏

    • @baadshah1118
      @baadshah1118 Před 8 měsíci +53

      Sherikum kokinum koodi ith upakarem ayille free ayyi publicity channel debates getting more famous. Allathe chanelinu matrem allelo profit pullik oru chilavum illathe free publicity alle.channelinu ith matrem alla verem programs ille pakshe aswanthinu ith kuduthal benefits alle

    • @Iamghost0001
      @Iamghost0001 Před 8 měsíci +12

      കൊള്ളാലോ

    • @lintocalintoca4141
      @lintocalintoca4141 Před 8 měsíci +12

      അത് കോക്കിന്റെ സമയം അല്ലാതെ 24 അതിന് വേണ്ടി അല്ല

    • @Errorrrrr404_
      @Errorrrrr404_ Před 8 měsíci +17

      @@baadshah1118 Channelinum views boost akunille??

    • @shemeersk5806
      @shemeersk5806 Před 8 měsíci +1

      Sathyam

  • @keralavlogz8536
    @keralavlogz8536 Před 8 měsíci +417

    Kok നോടുള്ള ആരാധന കൂട്ടി തന്ന Episode 🔥🤩

  • @ajeeshjohnkochi
    @ajeeshjohnkochi Před 8 měsíci +78

    ഇതിലെ സ്റ്റാർ മാജിക് മെൻഷൻ epic😂😂.. അയ്യോ വയ്യ

  • @safvanasamad2884
    @safvanasamad2884 Před 8 měsíci +2288

    സിനിമയിൽ അഭിനയിക്കാതെ തന്നെ വയ്യാ അവാർഡ് നേടിയ സജി നന്ത്യാട്ടിന് അഭിനന്ദനങ്ങൾ 👏

    • @binuheavenly1878
      @binuheavenly1878 Před 8 měsíci +5

      😆😆😆

    • @Travelanpravasi
      @Travelanpravasi Před 8 měsíci +25

      സിനിമ വെറും പക്കാ ബിസിനസ് കലയും മലയുമൊന്നുമല്ല..്‌ഹോട്ടൽ പൊലെ മസാലപൊടിപോലെ നല്ല ഉൽപ്പന്നം തരണം തന്നില്ലേൽ ഞങ്ങൾ റിവ്യൂ പറയും..റിവ്യൂ അനുസരിച്ചേ സിനിമ കാണൂ...........പ്രൗഢൂസർ മലരുകളെ....നീയൊക്കെ സിനിമ എടുക്കാൻ ഞങ്ങൾ പറഞ്ഞോ😂..സാധാരണ പ്രേക്ഷകർ ടെ ശബ്ദം അശ്വന്ത് കോക്ക് ന്.. Full support ❤❤❤

    • @kiran_roch
      @kiran_roch Před 8 měsíci

      😂😂😂😂😂

    • @saransnair7043
      @saransnair7043 Před 8 měsíci +2

      😂

    • @sudheerr3997
      @sudheerr3997 Před 8 měsíci

      😂

  • @an7470
    @an7470 Před 8 měsíci +3257

    kok ന്റെ കോമാളിത്തരം ആരും പൈസ കൊടുത്തല്ല കാണുന്നത്, അതും max 10 mnt,
    2½ മണിക്കൂർ കോമാളിത്തരം കാശ് കൊടുത്ത് കാണുന്നതിനേക്കാൾ ഭേദം❤
    Edit :
    ½ എഴുതാൻ പഠിച്ച എല്ലാവർക്കും congratulations 👏👏❤❤😅

  • @annalvijayakumar307
    @annalvijayakumar307 Před 8 měsíci +77

    സജിയുടെ വിജാരം കേരളത്തിലെ പാവപ്പെട്ട പിള്ളേർക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ലെന്നാണ്. Hollywood അടക്കം ഉള്ള എല്ലാ industry യിലെ പടങ്ങളും കണ്ട് എല്ലാരും ഗ്ലോബൽ ലെവൽ ആണ് പ്രതീക്ഷിക്കുന്നത്. ഇവർ ഇപ്പോഴും ഓഡിയൻസ് പോട്ടൻമർ ആണെന്ന് വിജാരിക്കുന്ന്.

  • @ishowloop4253
    @ishowloop4253 Před 8 měsíci +60

    നക്ഷത്ര മായാജാലത്തെ പറഞ്ഞപ്പോ ഹാഷ്മി സ്വിച്ച് ഇട്ട പോലെ മാറി... Lol😂😂😂😂😂

  • @rahulskumar65
    @rahulskumar65 Před 8 měsíci +3809

    സജി :ഇഷ്ട്ടപെട്ട നിറം
    കൊക്ക് : ബ്ലാക്ക്
    സജി : കണ്ടോ കണ്ടോ 😂(ഇതിനു ഇന്ത്യയിൽ എന്ത് പ്രസക്തി എന്ന് ചോദിച്ചാൽ.....)😂😂😂😂😂😂

  • @naveenganesh9687
    @naveenganesh9687 Před 8 měsíci +2422

    1സ്റ്റ് half oru രക്ഷയുമില്ലാരുന്ന്😂
    ഇതിൻ്റെ 2nd part വേണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ😂
    ചിരിച്ച് ഒരു വഴിയായി😂😂😂

    • @MidhunMathew5770
      @MidhunMathew5770 Před 8 měsíci +10

      മതിയായി 😂

    • @breeespeaks
      @breeespeaks Před 8 měsíci +6

      Kok annan peru pole thanne

    • @DroolingONyou
      @DroolingONyou Před 8 měsíci +39

      സത്യം 🤣 ഇനി ഒരു Part 2 കൂടെ ഉണ്ടെങ്കിൽ അയാളെ ഭിത്തിയിൽ നിന്ന് ചുരണ്ടി എടുക്കേണ്ടി വരും. KoK🔥

    • @RahulkrishnaRahulkrishna-gy3ly
      @RahulkrishnaRahulkrishna-gy3ly Před 8 měsíci +8

      ഡേയ് ഇതിൽ നമ്മടെ ബാല ഉണ്ടായിരുന്നു വെങ്കിൽ

    • @leninjthomas314
      @leninjthomas314 Před 8 měsíci +5

      എന്റെ പൊന്നു സജി നമ്പ്യാട്ടെ, ഞാൻ അശ്വന്ത് കോക്കിന്റെ റിവ്യു കണ്ടു ശേഷം ഭീഷ്മ പർവ്വം കണ്ടു. പടം എനിക്കിഷ്ടപ്പെട്ടു…
      മോശം റിവ്യു കൊണ്ട് ഒരു നല്ല പടവും പൊട്ടില്ല… അവരെ അവരുടെ വഴിക്കു വിടൂ,,

  • @manufrancis8594
    @manufrancis8594 Před 5 měsíci +17

    ജനിച്ചിട്ട് ഇന്നുവരെ ഒരു മാമാമാധ്യമ ചര്‍ച്ചകളും കണ്ടിട്ടില്ല.. But ഇന്നിത് മുഴുവന്‍ കണ്ടു.. ഒറ്റയൊരാള്‍ ഉള്ളത്കൊണ്ട്.... അശ്വന്ത് കൊക്ക്.....❤

  • @anamika8b848
    @anamika8b848 Před 8 měsíci +118

    ഇതോടെ ബെസ്റ്റ് കോമെഡിയൻ അവാർഡ് സജിക്ക് സ്വന്തം 😂😂😂😂

  • @sajipp3932
    @sajipp3932 Před 8 měsíci +3191

    സജി പറയുന്നത് എന്തൊക്കെയാണെന്ന് അയാൾക്ക് തന്നെയറിയില്ല.....പൊട്ടൻന്ന് പറഞ്ഞാൽ ലോകപൊട്ടൻ 😂😂😂 KOK👍👏👏👏

  • @salmankvr922-ve2yl
    @salmankvr922-ve2yl Před 8 měsíci +1353

    ജനകീയ കോടതി എപ്പിസോഡിൽ "വയ്യാ" അവാർഡ് കിട്ടിയ ജഡ്ജിക്ക്‌ അഭിനന്ദനങ്ങൾ ✌️

  • @shabeebayp706
    @shabeebayp706 Před 8 měsíci +29

    Enikk ee kok നെ ഇഷ്ട്ടമ ല്ലായിരുന്നു. ഇത് കണ്ട് ഫാൻ ആയിപ്പോയി

  • @ramizanzari13
    @ramizanzari13 Před 8 měsíci +29

    സോപ്പ് വാങ്ങി കുളിച്ചിട്ട് ദേഹത്ത് ചൊറി വന്നപ്പോൾ സോപ്പ് ഉണ്ടാക്കുന്നതിൻ്റെ technical knowledge ഇല്ലാത്തത് കൊണ്ട് സോപ്പിനെ വിമർശിക്കാൻ കഴിയാതെ ഇരിക്കുന്ന ഞാൻ ...😮😮😮

  • @Arjun63789
    @Arjun63789 Před 8 měsíci +3371

    അഭിപ്രായം ഇല്ലാത്ത ജഡ്ജിയും ബുദ്ധി ഇല്ലാത്ത സജിയും.... കൊള്ളാം നല്ല കോമഡി ആയിട്ടുണ്ട്😂

    • @Kuttymanicfdasd
      @Kuttymanicfdasd Před 8 měsíci +37

      Judgy 😂😂

    • @lalkuriakose3174
      @lalkuriakose3174 Před 8 měsíci +7

      😆🤣😄

    • @Lucky-er2ne
      @Lucky-er2ne Před 8 měsíci +5

      Cok nde purake pokunna ninnepolullavarum 😂😂

    • @walterwhite6697
      @walterwhite6697 Před 8 měsíci +26

      Judge :-Chhaya kudichitt pansaaral illenkilum madhram und ennu parayunna koottathilaanu💀

    • @NandaGopan-qu3pw
      @NandaGopan-qu3pw Před 8 měsíci +33

      ​@@Lucky-er2neswanthamayi perupolumillatha neeyano ivide vann kona adikkune🤣

  • @nihas36169
    @nihas36169 Před 8 měsíci +387

    എന്തായാലും സ്റ്റാർ മാജിക്കിനെക്കാളുo മികച്ച ഒരു മണിക്കൂർ തന്ന 24 ന് അഭിവാദ്യങ്ങൾ😅😅😅

  • @Anasusvlog_7306
    @Anasusvlog_7306 Před 8 měsíci +69

    Saji: ഭീഷമപർവ്വം അർത്ഥം പറ
    ഹാഷമി : അത് പിന്നെ മഹാഭാരതത്തിലെ അല്ലെ 🤣🤣🤣🤣🤣

    • @muhammedajmal2546
      @muhammedajmal2546 Před 8 měsíci +1

      😄👍Cok nood Chothichappoo Aalum pling aayi Vishayam maatti

    • @leo-messi61
      @leo-messi61 Před 7 měsíci +7

      ​@@muhammedajmal2546 അയിന് ഭീഷ്മ പാർവം അല്ലല്ലോ ഇവിടുത്തെ വിഷയം 🤔

    • @ട്രാൻസ്
      @ട്രാൻസ് Před 3 měsíci

  • @akshay58666
    @akshay58666 Před 8 měsíci +18

    ഈ പ്രോഗ്രാം വർഷങ്ങളായി യൂട്യൂബിൽ കാണുന്നോരാളാണ് ഞാൻ. ആദ്യമായ് ആണ് ഹാഷ്മി പലയിടത്തും ഉത്തരം മുട്ടി നിൽക്കുന്നത് കാണുന്നത്. 😄

  • @BBN-se6vz
    @BBN-se6vz Před 8 měsíci +1137

    ആരും കാണാത്ത ഈ പരിപാടി വൻ വിജയം ആക്കാൻ വന്നവൻ Aswanth 🔥

    • @kannankannappy3183
      @kannankannappy3183 Před 8 měsíci +7

      സത്യം 😂

    • @owaishabazz9864
      @owaishabazz9864 Před 8 měsíci +38

      ജനകീയ കോടതി അത്യാവശ്യം മൂവിങ് ഉള്ള പരിപാടി ആണ്

    • @ParavaKerala
      @ParavaKerala Před 8 měsíci +6

      സത്യത്തിൽ കോക്കിന്റെ എല്ലാ ദൗർബല്ല്യവും വെളിപ്പെട്ടു. ടെമ്പറ് തെറ്റി നന്ദ്യാട്ട് പറയുന്നതിനൊക്കെ പിച്ചും പേയും പറയാൻ തുടങ്ങി. ഇതാണ് കോക്ക് മുമ്പ് പറഞ്ഞത് ബിഗ് ബോസ്സിൽ പോയാൽ റിവീൽഡ് ആകുമെന്ന്. ഇപ്പൊ ശരിക്കും റിവീൽഡ് ആയി. സ്വന്തം റൂമിലിരുന്നു റിവ്യൂ പറയുന്നത് പോലെയും ഇന്റർവ്യൂവിൽ സർവസ്ഥ ജ്ഞാനിയായി ഇരിക്കുന്നത് പോലെയും അല്ല ഇത്പോലൊരു ഡിബേറ്റിൽ വന്നിരിക്കുന്നത്.

    • @Shani-ok3ce
      @Shani-ok3ce Před 8 měsíci +28

      അത് മോൻ കൊച്ചു ടിവി മാത്രം കാണുന്നത് കൊണ്ടുള്ള കുഴപ്പം ആണ്😂😂😂ഞങ്ങളൊക്കെ news um കാണുന്നവരാണ്...ജനകീയ കോടതി ബെസ്റ്റ് പരിപാടി ആണ്❤

    • @yourdad007
      @yourdad007 Před 8 měsíci +6

      ​@@ParavaKeralaadhyam muzhuvan kaaneda cinema vaname 😂kidann mongathe 😂sajiyude annakki koduthittond

  • @aaaaaaaaaaa12310
    @aaaaaaaaaaa12310 Před 8 měsíci +768

    സ്റ്റാർ മാജിക് മലം കൾട്ട് ഐറ്റം എന്ന് അവരുടെ ചാനെലിൽ പോയി പറഞ്ഞ kok അണ്ണൻ ❤❤❤

  • @cardashcamview9044
    @cardashcamview9044 Před 8 měsíci +22

    40:30 കോക്കിനെ ഇതിനെക്കാൾ നന്നായി ആരും അനുകരിക്കില്ല😂😂😂 കോക്കിനെ പോലും ചിരിപ്പിച്ചു😂😂😂

  • @4thepeople782
    @4thepeople782 Před 8 měsíci +798

    സജിയെ പോലെ ഒരു മരപ്പാഴിനെ ചർച്ചക്ക് പറഞ്ഞുവിട്ട സംഘടനയുടെ അവസ്ഥ 😂😂😂😂

    • @abdulahad1532
      @abdulahad1532 Před 8 měsíci +4

      He done very well

    • @XNK--C
      @XNK--C Před 8 měsíci +66

      ​@@abdulahad1532ശെരിയാ , വട്ടത്തിലും നീളത്തിലും ഊക്കീട്ടും, അവസാനം വരെ തളരാതെ പിടിച്ച് നിന്ന് , വളരെ ആധികാരികമായിട്ട് മണ്ടത്തരങ്ങൾ വിളിച്ച് കൂവീട്ട് പോയി 😆

    • @samsanjulius6773
      @samsanjulius6773 Před 8 měsíci +2

      Loka marakizhang thane varanm enneo aro therumanichapole 55:52

    • @humen___
      @humen___ Před 8 měsíci +2

      ​@@XNK--Cbro 😂🙌🏻

    • @rimsonfrancis4286
      @rimsonfrancis4286 Před 8 měsíci +1

      വലിഞ്ഞു കേറി വന്നതാവാനാ സാധ്യത

  • @arjunchandran2644
    @arjunchandran2644 Před 8 měsíci +1913

    സിനിമാർക്കാർക്ക് ഇടയിലെ വില്ലൻ, പ്രേക്ഷകർക്ക് നായകൻ ആണ്‌.. 🔥🔥 KOK. 😎

    • @visshuvishnu6284
      @visshuvishnu6284 Před 8 měsíci +74

      പ്രഷകർക്കിടയിൽ നായകനോ തൊലി 🤣🤣

    • @rylon_eric_xzavier
      @rylon_eric_xzavier Před 8 měsíci +26

      Undayanee nayakann😂😂😂

    • @amilthomas6016
      @amilthomas6016 Před 8 měsíci +4

      😱

    • @NNF799
      @NNF799 Před 8 měsíci +16

      അയ്യേ അയ്യേ 😂😂😂

    • @user-fy3jv7lk1v
      @user-fy3jv7lk1v Před 8 měsíci +15

      😂😂😂😂എടുത്തോട് പോടാപ്പോ

  • @user-tj8dt5zt2g
    @user-tj8dt5zt2g Před 8 měsíci +124

    Aswanth is the best thing for Malayalam cinema. We need more reviewers like aswanth

  • @ashwi.online
    @ashwi.online Před 8 měsíci +18

    കൂടുതൽ വിഷമിച്ച് ഇരിക്കുമ്പോൾ ഞാൻ ഇവിടെ വരും... 1 hours ഓഫ് ultimate ഫൺ 😂❤

  • @Shaabdulrazac
    @Shaabdulrazac Před 8 měsíci +671

    ജനകീയ കോടതിക്ക് reach കിട്ടാൻ SKN ഇറക്കിയ തുറുപ്പചീട്ട്.. 🔥🔥ASWANTH KOK 🔥🔥

  • @Kunhimon912
    @Kunhimon912 Před 8 měsíci +736

    സ്റ്റർമാജിക് നെ പറ്റി പറഞ്ഞപ്പോൾ ഹാഷ്മിക്ക് വല്ലാതെ പൊള്ളി 😂😂

    • @alashwin
      @alashwin Před 8 měsíci +17

      പുള്ളി ചിരി കണ്ട്രോൾ ചെയ്യാൻ പാടുപെടുന്ന പോലെയാണ് എനിക്ക് തോന്നിയത്

    • @KrishnaGupta-oq4fo
      @KrishnaGupta-oq4fo Před 8 měsíci +2

      time stamp

    • @not_your_type_lmao
      @not_your_type_lmao Před 8 měsíci

      @@KrishnaGupta-oq4fo 30:33

  • @bhagathsinghas1941
    @bhagathsinghas1941 Před 8 měsíci +16

    അധ്വാനിച്ച പൈസയിൽ നിന്ന് കുടുംബത്തോടെ സിനിമ കാണാൻ വരുമ്പോൾ ഈ കോമാളി പടം കാണാൻ വരണ്ട എന്ന് പല സന്ദർഭം ഉണ്ടായിട്ടുണ്ട്, സമയവും പൈസയും നഷ്ടപെട്ട സാധാരണക്കാരൻ ആരോട് പരാതി പറയും, അശ്വതിന്റെ റിവ്യൂ സൂപ്പർ ആണ്, പിന്തുണയുണ്ട് 🫂👍🏻

  • @rishinxavier2453
    @rishinxavier2453 Před 8 měsíci +22

    ജഡ്ജി സംസാരിക്കാൻ എടുത്ത സമയം കൂടെ സജിക്ക് കൊടുക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം..സജി ഒരു വമ്പൻ ഐറ്റം തന്നെ 😂😂😂😂😂😂

  • @hhgroup8119
    @hhgroup8119 Před 8 měsíci +131

    സാധാരണകാരന്റെ പണം സംരക്ഷിക്കുന്ന kok ന് ഫുൾ suport ❤🔥🔥🔥🔥

  • @mohdidea
    @mohdidea Před 8 měsíci +1570

    *സജി നന്ദിയാട്ട് എന്ന് കേൾക്കുമ്പോൾ സുരാജ് ജഗദിഷ് കോമഡി സീൻ ഓർമയാണ് വരുന്നത്*

    • @amal00
      @amal00 Před 8 měsíci +29

      Enikum😂😂😂😂

    • @manishsuresh4996
      @manishsuresh4996 Před 8 měsíci +70

      Chandyaatt😂😂

    • @neo3823
      @neo3823 Před 8 měsíci +16

      Adhyam vaaa kondu parayate 😂😂😂

    • @White-zc5su
      @White-zc5su Před 8 měsíci +38

      ചന്ദിയാട്ട് 😂😂പുളിശ്ശേരി 😂

    • @animator7725
      @animator7725 Před 8 měsíci +12

      chandyaath 🤣🤣🤣🤣

  • @farisirfan3978
    @farisirfan3978 Před 8 měsíci +16

    Kok is pure gem 💜🔥

  • @hareshvikram6277
    @hareshvikram6277 Před 8 měsíci +1857

    He has valid points 💯
    Full time entertainer👏
    മലം cult പടങ്ങളുടെ കാലൻ😅
    aswanth kok👹🔥

    • @LuckyBoy-gp3js
      @LuckyBoy-gp3js Před 8 měsíci +9

      @2:08 kokine valichu keeri kok 3G👊

    • @leo-messi61
      @leo-messi61 Před 8 měsíci +29

      ​@@LuckyBoy-gp3js എവിടെ ഒട്ടിച്ചു ഒന്ന് പോടെ 😂

    • @DroolingONyou
      @DroolingONyou Před 8 měsíci +41

      ​@@LuckyBoy-gp3jsബാക്കി 54 മിനിറ്റ് മറ്റവൻ ഭിത്തിയിൽ ആർന്നു 🤣
      Kok❤

    • @muhammednusaif4801
      @muhammednusaif4801 Před 8 měsíci

      💯

    • @rocketmachan8745
      @rocketmachan8745 Před 8 měsíci +3

      KOK❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 8 měsíci +307

    *no one can replace kok's review & mimicry💯🤣🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @noushadrajeena4320
      @noushadrajeena4320 Před 8 měsíci +5

      3 mani kazhinjal video kanule?

    • @jismy430
      @jismy430 Před 8 měsíci

      Ee dialogue evideyoo..... 🤔🤔 oooooo Susu വിലും വന്നു same dialogue.. No one can replace muthu 😂😂ayye Bore

  • @krishnnap.m180
    @krishnnap.m180 Před 8 měsíci +618

    ഒറ്റ വാചകം : It's not just a review...it's aswanth Kok's review...❤️
    Brutally honest reviewer...

  • @user-sn8cb5eo7s
    @user-sn8cb5eo7s Před 8 měsíci +30

    കോക്കിന്റെ റിവിഴു ഇതുവരെ കണ്ടിട്ടില്ല. ഈ എപ്പിസോഡ് കണ്ടപ്പോ ഒന്നു തീരുമാനിച്ചു. ഇനി കോക്കിന്റെ review കണ്ടിട്ടെ സിനിമ കാണു 😊

  • @suhail__buddy643
    @suhail__buddy643 Před 8 měsíci +9

    24 ഇല് വന്ന് സ്റ്റാർ മാജിക് ഇനെ പറ്റി സത്യം പറഞ്ഞ kok കൊണ്ട് പോയി എൻ്റെ like ❤ പുള്ളിയുടെ ചാനൽ ഞാൻ കണ്ടിട്ട് പോലും ഇല്ല...😂😂😂
    എന്തായാലും kok ഇനെ subscribe ചെയ്യാം 😂😂😂😂😂😂😂
    ഇങ്ങനെ ഒരു ചാനൽ ഉണ്ട് എന്ന് അറിയാത്ത ആളുകളെ കൂടെ അറിയിച്ചതിന് 👍 താങ്ക്സ്

  • @MundakayamAjith
    @MundakayamAjith Před 8 měsíci +203

    ആദ്യം ആയി ഫുൾ എപ്പിസോഡ് ഇരുന്നു കണ്ടു ചിരിച്ചു ഒരു വഴി ആയി kok powr 😁🤣

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 Před 8 měsíci +211

    30:30 kok അന്യായ ഡയലോഗ് പലപ്പോഴും തോന്നിയ കാര്യം 🔥

  • @rainyways6240
    @rainyways6240 Před 8 měsíci +22

    I find a connection in the way Ashwin views movies, which resonates with my taste. Personally, I often check his opinions about a movie before heading to the theatre or an OTT platform. There are many others like me who share this sentiment. However, if I decide to watch a movie, no reviews can deter me.
    The film industry should acknowledge that, like any consumer product, a movie is subject to individual opinions. Whether it's Ashwin or myself, we reserve the right to critique or review a movie if we believe it doesn't merit our investment, just like any other product in the market.

  • @jishnuskrishnan1152
    @jishnuskrishnan1152 Před 8 měsíci +6

    " അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതാണ്, അതിലെ ശരി തെറ്റുകൾ തീരുമാനിക്കെണ്ടത് ജനങ്ങളാണ്🙂

  • @Shafeeq.KL53
    @Shafeeq.KL53 Před 8 měsíci +524

    *ജനകീയ കോടതിയുടെ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടാൻ പോകുന്ന ഐറ്റം 😄💥*

  • @REALITYGAMESSPOT
    @REALITYGAMESSPOT Před 8 měsíci +170

    *Kok ഉള്ളത് കൊണ്ട് ജനകിയ കോടതി ആദ്യമായി മുഴുവനും കാണുന്ന ഞാൻ*

  • @Abooafan
    @Abooafan Před 5 měsíci +6

    This is first time of watching kok it's very interesting

  • @shahidrmshahi4848
    @shahidrmshahi4848 Před 5 měsíci +6

    Reviewers കാരണം മലയാള സിനിമക്ക് നല്ല മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
    ഈ 2024 ന്റെ തുടക്കം അതിന് സാക്ഷി.
    അതിൽ വലിയ പങ്കും KOK നുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @petalsvox
    @petalsvox Před 8 měsíci +3040

    ഹാഷ്‌മി : അരിക്കെത്രയാണ് വില
    സജി നന്ദ്യാട്ട് : പറിക്ക് വില നൂറാണ്😂😂😂😂😂😂😂

  • @DroolingONyou
    @DroolingONyou Před 8 měsíci +1288

    1:43 Aswanth Kok Entry
    2:32 Meaning of KoK
    4:14 About Bandra Review
    10:34 Bheeshmaparvam
    12:26 Falimy Review
    15:57 Channel Debate malamcult
    17:07 Cinema Chance
    18:35 Aswanth Kok Bank account
    23:07 About Bombing mafia
    25:23 CZcams Income
    30:28 Hashmi comparing Thoppi to Kok - Kok comparing to Star Magic
    33:39 FFC Group
    38:48 Barroz trailer
    43:32 Blackmail messages
    45:56 Secret Agent
    49:00 Shine Tom Chacko about Kok
    52:12 Judgment

    • @bigtaco-op7jb
      @bigtaco-op7jb Před 8 měsíci +26

      Thanks 😁

    • @afnejmk9781
      @afnejmk9781 Před 8 měsíci +72

      കഷ്ടപ്പാട് കോക്കിന്‌ വേണ്ടി 😍

    • @shajikumaran1766
      @shajikumaran1766 Před 8 měsíci +1

      😅😅

    • @shajikumaran1766
      @shajikumaran1766 Před 8 měsíci +38

      കോകിനു ഭീഷ്മപർവ്വം എന്തണെന്ന് പറഞ്ഞതിൽ പിഴച്ചു 😅

    • @rambo32932
      @rambo32932 Před 8 měsíci +1

      Thanks

  • @kaijoe8559
    @kaijoe8559 Před 2 měsíci +5

    സിനിർമകാരന്റെഎ കഷ്ടപ്പാട് പൈസ കൊടുത്ത് സിനിമ കാണുന്ന നമ്മൾ എന്തിനു ഉണ്ടാകാൻ നിൽക്കണം ഇവന്റൊക്കെ കഷ്ടപ്പാട്

  • @pprasanthakumarkadayakkara1548
    @pprasanthakumarkadayakkara1548 Před 8 měsíci +7

    ഒരാൾ കുടുംബത്തോടെ പണ്ട് ഒരു പടം കാണുമ്പോൾ 4 പേർക്ക് 400 രൂപയായിരുന്നു ചിലവ്. ഇന്നത് 1400 മുതൽ 1600 രൂപ വരെ ചിലവുണ്ട്. അതിലാകട്ടെ ഒരാൾക്ക് 35 രൂപയോളം ബുക്കിങ്ങ് ചാർജ്ജാണ് താനും. എന്നിട്ട് കിട്ടുന്ന പടം ആറാട്ടും ,ബാൻഡ്രയുമാണേൽ എന്ത് ചെയ്യും ? അതിനാൽ ആണിന്ന് ആൾക്കാർ സെലക്ടീവാകുന്നത്. അല്ലാതെ റിവ്യൂ കൊണ്ടല്ല.'' നല്ല പടത്തിന് ആളുണ്ട്

  • @hxt2178
    @hxt2178 Před 8 měsíci +564

    രണ്ടാം ഭാഗം തീയേറ്റർ റിലീസ് ചെയ്യണം. അടുത്ത 100 കോടി ഉറപ്പ്.

  • @prasanthancp8432
    @prasanthancp8432 Před 8 měsíci +2096

    സജി നന്ദ്യാട് ഏജാതി കോമഡി, വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത ഐറ്റം 😂

    • @tharunkrishnan-br7rh
      @tharunkrishnan-br7rh Před 8 měsíci +3

      😂

    • @jasimh9057
      @jasimh9057 Před 8 měsíci +3

      സത്യം

    • @shajikumaran1766
      @shajikumaran1766 Před 8 měsíci +18

      കോക്‌ എന്താണു ചാരിറ്റി ചെയ്യാത്തത്‌ എന്ന മില്യൺ ഡോളർ ചോദ്യമാണു പൊളിച്ചത്‌ 😅

    • @BILAL_____________
      @BILAL_____________ Před 8 měsíci +7

      Saji nadhyaattine poolathe oru vivaradoosi.oru charchayil vikaarathinu role illa.aashayam kondaanu cherukkandath.eyaal karachil maathram.

    • @Travelanpravasi
      @Travelanpravasi Před 8 měsíci +11

      സിനിമ വെറും പക്കാ ബിസിനസ് കലയും മലയുമൊന്നുമല്ല..്‌ഹോട്ടൽ പൊലെ മസാലപൊടിപോലെ നല്ല ഉൽപ്പന്നം തരണം തന്നില്ലേൽ ഞങ്ങൾ റിവ്യൂ പറയും..റിവ്യൂ അനുസരിച്ചേ സിനിമ കാണൂ..........പ്രൗഢൂസർ മലരുകളെ....നീയൊക്കെ സിനിമ എടുക്കാൻ ഞങ്ങൾ പറഞ്ഞോ..സാധാരണ പ്രേക്ഷകർ ടെ ശബ്ദം അശ്വന്ത് കോക്ക് ന്.. Full support ❤❤❤

  • @pprasanthakumarkadayakkara1548
    @pprasanthakumarkadayakkara1548 Před 8 měsíci +6

    ആറാട്ട്, മോൺസ്റ്റർ ,ബീഷ്മപർവ്വം ,ബാൻഡ്ര ഓസ്കാറിന് വിടേണ്ട മലയാള പടങ്ങൾ തന്നെ ....

  • @konban100
    @konban100 Před 8 měsíci +24

    Star magic അത് പൊളിച്ചു 😂😂😂😂

  • @riyasrashi4600
    @riyasrashi4600 Před 8 měsíci +497

    😂😂 സ്റ്റാർ മാജിക്ക് കോമാളിത്തരം എന്ന് അവരുടെ മടയിൽ പോയി പറഞ്ഞ കോക്ക് ഹീറോയാടാ ഹിറോ😂😂

    • @mihraj08
      @mihraj08 Před 8 měsíci +2

      Mannamkatta 🤡

    • @theone6481
      @theone6481 Před 8 měsíci +3

      😂😂👍

    • @nuhman3304
      @nuhman3304 Před 8 měsíci

      😂😂

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Před 8 měsíci +6

      @@mihraj08 പറി മാജിക്‌ ഫാൻ ആണോ... 🤣🤣

  • @alluahammed
    @alluahammed Před 8 měsíci +339

    നിങ്ങൾ സീരിയസായി ചർച്ച നടത്തുന്നു... നാട്ടുകാർ അവിടെ ഇരുന്ന് ചിരിക്കുകയാണ്.. 😂🚶🏻‍♂️

  • @user-pk5nu8sm7g
    @user-pk5nu8sm7g Před 8 měsíci +4

    ഒരു പടം ഇറങ്ങുന്നത് ഇതു പോലത്തെ റിവ്യൂസ് ഉണ്ടായൊണ്ട അറിയുന്നതുതന്നെ 😅

  • @jobyjacob6894
    @jobyjacob6894 Před 8 měsíci +8

    "എനിക്കൊരുകോടി രൂപയുടെ ആവശ്യം ഉണ്ട്. വിൽക്കാൻ ഉള്ളത് രണ്ടു സാധാരണ ചക്കയാണ്. ഇതു നടപ്പില്ല എന്നാരും പറയരുത്." സജി 😅

  • @abinvarghese1440
    @abinvarghese1440 Před 8 měsíci +344

    വൈദ്യർക്ക് ശേഷം ഇജ്ജാതി ചിരിച്ചു മറിഞ്ഞ എപ്പിസോഡ്😂😂😂.
    ഇതൊരു series ആയി പ്രഖ്യാപിക്കണം എന്നാണ് എൻ്റെ ഒരു ഇത്.

    • @patrice_lumumba
      @patrice_lumumba Před 8 měsíci +1

      😂

    • @Mourinho244
      @Mourinho244 Před 8 měsíci +1

      ഒരാൽ ശെരിക്കും. ജനിക്കുനും ഇല്ല മറിക്കുന്നും ഇല്ല it is the consciousness

    • @MUNNA5092
      @MUNNA5092 Před 8 měsíci

      😂😂😂

  • @vfxyuga6152
    @vfxyuga6152 Před 8 měsíci +876

    സ്റ്റാർ മാജിക്കിനെ പറഞ്ഞപ്പോ ഹഷ്‌മിയുടെ കയ്യീന്ന് പോയി 🤣🤣

  • @shareit3822
    @shareit3822 Před 8 měsíci +3

    അശ്വന്ത് കോക്കിനെ ഇഷ്ടപ്പെട്ടത് ഈ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ

  • @viralfactsmalayalam
    @viralfactsmalayalam Před 5 měsíci +5

    Star magic പറഞ്ഞപ്പോൾ ഹാഷമിക്ക് പൊള്ളി 😂😂

  • @user-wr3gs4rh2p
    @user-wr3gs4rh2p Před 8 měsíci +610

    സിനിമാക്കാർക്ക് എതിരാണെന്ന് പറഞ്ഞു പറഞ്ഞു സിനിമാക്കാർ തന്നെ famous ആക്കിയ മുതൽ 😂💥

    • @jaseemek4280
      @jaseemek4280 Před 8 měsíci +4

      കുപ്രസിദ്ധി

    • @amarendrababubali
      @amarendrababubali Před 8 měsíci +5

      ​@@jaseemek4280kuprasidhikk satha prasithiyekkal popularity und, batman vigilante ✌️

    • @priyanlal666
      @priyanlal666 Před 8 měsíci +1

      ​@@jaseemek4280 ആദ്യം അങ്ങനെ ആരുന്നു. ഇപ്പം മാറി

    • @XNK--C
      @XNK--C Před 8 měsíci

      ​@@jaseemek4280Ammaavanu angane palathum thonnum

    • @user-ox4tz5mn5w
      @user-ox4tz5mn5w Před 8 měsíci

      @@jaseemek4280 അത് സിനിമ കാർ മാറ്റി പ്രസിദ്ധി ആകി കൊടുത്ത്

  • @soumiyashibu8625
    @soumiyashibu8625 Před 8 měsíci +613

    ജനകീയ കോടതിയിൽ കാണണം എന്ന് ആഗ്രഹിച്ച ആളുകളിൽ ഏറ്റവും മുൻഗണനയിൽ ഉണ്ടായിരുന്നത് അശ്വന്ത് ആയിരുന്നു

    • @Arun-ge3xl
      @Arun-ge3xl Před 8 měsíci +6

      പക്ഷെ നിലവാരം ഇല്ലാത്ത ചർച്ച ആക്കി...Channel ചര്ച്ച പോലെ ആക്കി.

  • @harikrishn97
    @harikrishn97 Před 8 měsíci +58

    കൊക്കിനോട് താല്പര്യം ഇല്ലാത്തവർക്ക് വരെ അയാളോട് ഇഷ്ടം തോന്നിക്കാണും ഈ പരിപാടി കഴിഞ്ഞപ്പോ 🤣🤣🤣 ഓപ്പോസിറ്റ് വന്ന മാമൻ പറഞ്ഞത് നമ്മക്കും മനസിലായില്ല.. പുളിക്കും മനസിലായില്ല

  • @shemirsnml5754
    @shemirsnml5754 Před 8 měsíci +7

    24 നോട് അപേക്ഷയുണ്ട് ഇതിന്റെ രണ്ടാം ഭാഗം തിയേറ്ററിൽ റിലീസ് ചെയ്യാനുള്ള കനിവുണ്ടാവണം ഉപേക്ഷ വിചാരിക്കരുത് plz.....

  • @nikhilm.p670
    @nikhilm.p670 Před 8 měsíci +216

    സജി: ഞാൻ വേരളി പിടിച്ചു ഇരിക്കുവാണ് 😂😂 എന്നെ ചങ്ങലക്കിടൂ 😂

  • @fazet94
    @fazet94 Před 8 měsíci +441

    ഇത്രയും ബോധം ഇല്ലാത്ത സജി നന്ദ്യാട്ടിനെ ഒക്കെ വിളിച്ച 24 ന്റെ ഒരു മനസ്സ് 🙄🤣🤣🤣

    • @KarthikBiju-ft4wv
      @KarthikBiju-ft4wv Před 8 měsíci +13

      സംഭവം കോമഡി ആക്കി വിവെഴ്സിനെ കൂട്ടുക

    • @paulsontjohn
      @paulsontjohn Před 8 měsíci +4

      മനസ്സ് ഒന്നും അല്ല കുരങ്ങന്റെ കോമാളിത്തരം കാണിച്ച് പൈസ ഉണ്ടാക്കുക അത് ആണ് ഉദ്ദേശം 😂😂

    • @ardrasj7313
      @ardrasj7313 Před 8 měsíci +2

      Bodhamulla aale vilichaal entertainment undavillallo😂

  • @Dileepkb1986
    @Dileepkb1986 Před 8 měsíci +3

    അശ്വന്ത്,, ഒരേ പൊളി... 👌🏻👌🏻👌🏻👌🏻

  • @vvkm90
    @vvkm90 Před 8 měsíci +5

    അശ്വന്ത് കൊക്ക് ന്റെ അക്കൗണ്ട് check ചെയ്യണം ബഹുമാനപെട്ട കോടതി എന്ന് സജി നന്ത്യറ്റ് അവിടെ ഇരിക്കുന്ന ജഡ്ജ് നോട്‌ പറയുന്നു... മൂപ്പർ ഇതു ഒർജിനൽ കോടതി ആണന്നു കരുതി വന്നത് ആണ് 😂

  • @Kunjambalkoottam
    @Kunjambalkoottam Před 8 měsíci +566

    കോക്കിനെ വിമർശിച്ച ഞാൻ കോക്കിന്റെ കട്ട ഫാനായി.... The Real Monster 👏👌💪😁

  • @Zxplus
    @Zxplus Před 8 měsíci +56

    ആദ്യമായിട്ടാണ് ഈ പരിപാടി മുഴുവൻ കാണുന്നത്...! kok effect👍

  • @shajithacm6050
    @shajithacm6050 Před 8 měsíci +6

    Ashwanth kok fans assemble ❤

  • @rajendranvelayudhan5368
    @rajendranvelayudhan5368 Před 7 měsíci +5

    We need second part. Ready to pay you for that.

  • @nivniv1430
    @nivniv1430 Před 8 měsíci +851

    Not a fan of ashwanth, but he has valid points and i respect it.
    Hats off to him for pointing out star magic as a trash show with cheap outdated sexist jokes

    • @suhailmi7135
      @suhailmi7135 Před 8 měsíci +56

      And hashimi got violated..🤣🤣

    • @nissampm6072
      @nissampm6072 Před 8 měsíci +4

      Exactly 👍

    • @SurajInd89
      @SurajInd89 Před 8 měsíci +7

      @@breeespeaks Low classinu ishtapedum.

    • @TheGouthamCity
      @TheGouthamCity Před 8 měsíci +3

      @@breeespeaks there are no classes in watching a program lol, you guys and your feeble minds build these. You may enjoy it, good for you. Some may find it unbearable, let them be. It’s good to have differences

    • @DroolingONyou
      @DroolingONyou Před 8 měsíci +3

      ​@@breeespeaksYou should seek medical assistance ASAP. Ithupole ulla bodyshaming, sexiest jokes kand ningal depression mattunnundenkil enik ningalod verum sahathapam mathram

  • @arunvishnum.e3156
    @arunvishnum.e3156 Před 8 měsíci +523

    ഇത് ഒരു സിരീസ് ആക്കണം
    Waiting for പാർട്ട് 2🔥

    • @rohithvishnu5981
      @rohithvishnu5981 Před 8 měsíci +27

      പാർട്ട് 2 ബാല കൂടെ വരണം

    • @ajithvs5860
      @ajithvs5860 Před 8 měsíci +8

      ​@@rohithvishnu5981this is rong😂😂

    • @spanish-kerala749
      @spanish-kerala749 Před 8 měsíci +6

      @@rohithvishnu5981 ഞാന് 😂 പൃഥ്വിരാജ്,ഉണ്ണിമൈരൻ,അനൂപ് മേയോൻ 😂

    • @akhilroy1250
      @akhilroy1250 Před 8 měsíci +1

      ​@@rohithvishnu5981Athe 😂 Rip TRP 😂😂

  • @iamanshadkhan
    @iamanshadkhan Před 7 měsíci +7

    Star magic ne patti paranjappol athu cut cheyyathirunna 24nu oru salute 🫡

  • @Ajith0487
    @Ajith0487 Před 4 měsíci +3

    10:50 this part🤣🤣🤣

  • @arunkr4959
    @arunkr4959 Před 8 měsíci +337

    കോണകം തപ്പി നടന്ന സജി നന്ദിയാട്ട്... ഇജ്ജാതി 💥

  • @SHAFEEL
    @SHAFEEL Před 8 měsíci +181

    കോകിന്ന് ഇതിലും വലിയ പബ്ലിസിറ്റി സ്വപ്നങ്ങളിൽ മാത്രം....❤❤❤

  • @musthafakvk2482
    @musthafakvk2482 Před 8 měsíci +3

    Kok ന്റെ കാതൽ review വളരെ -ve ആയിരുന്നു. പക്ഷേ, പടം ഹിറ്റാണ്. അതുകൊണ്ട് അയാൾ സിനിമയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ അപ്രസക്തമാകുന്നില്ല. അയാൾക്ക് പ്രേക്ഷകർ ഉള്ള കാലത്തോളം അയാൾ review ചെയ്യും. അതിനയാൾക്ക് സ്വാതന്ത്ര്യമുണ്ട്.

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 Před 8 měsíci +5

    ...ർ മാജിക്കിനെ അറഞ്ചം പുറഞ്ചം അടിച്ച അശ്വന്ത് കോക്കിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🪙

  • @MrSubithbala
    @MrSubithbala Před 8 měsíci +143

    അശ്വന്ത് kok.. ❤️❤️❤️❤️ആര് എന്ത് പറഞ്ഞാലും അദ്ദേഹം ഞങ്ങടെ ❤️ഹൃദയത്തിലാണ്..... ❤️❤️❤️

    • @Akash_34
      @Akash_34 Před 8 měsíci

      😂😂😂😂😂😂😂😂😂😂

    • @nibinfrancis1731
      @nibinfrancis1731 Před 8 měsíci

      മറ്റേ ആളാണ് അവൻ, നീ പൊട്ടൻ നിനക്ക് മനസ്സിലാകുന്നില്ല

  • @afnejmk9781
    @afnejmk9781 Před 8 měsíci +145

    കോക്കിന്റെ ശക്തി 24 നു ഇപ്പോൾ മനസിലായിട്ടുണ്ടാകും..മാസങ്ങൾ മുൻപ് upload ചെയ്ത വീഡിയോകളെക്കാൾ റീച്ച് ഒരു ദിവസം കൊണ്ട് ഉണ്ടാക്കി കോക് 🔥

  • @Hannibal369
    @Hannibal369 Před 8 měsíci +3

    ബുദ്ധിയും ബോധവും ഇല്ലാത്ത കുണ്ണവാണം സജിയെ വിളിച്ച 24ന്റെ മനസ് ❤️

  • @ajaytkochu8593
    @ajaytkochu8593 Před 5 měsíci +3

    സിനിമ ഒരിക്കലും അവസാനിക്കുന്നില്ല.🙌

  • @Madcap_Stories96
    @Madcap_Stories96 Před 8 měsíci +781

    ചർച്ചക്ക് വരുമ്പോൾ കുറച്ചെങ്കിലും വിവരം ഉള്ള ഒരാളെ കൊണ്ടുവന്നൂടെ..? 🤣🤣 സജി നന്ത്യാട്ട്.. ഇജ്ജാതി കോമഡി

    • @shiningstar958
      @shiningstar958 Před 8 měsíci +44

      24ന് അത് അറിയാഞ്ഞിട്ട്ല്ല 😂 . ഇതിന് views നോക്കിക്കോ. അവർ bussiness ആണ് ചെയ്യുന്നത്

    • @swamybro
      @swamybro Před 8 měsíci +11

      അങ്ങനെ ഉള്ള ആളെ കൊണ്ട് വന്നാൽ താജ് ഹാഷ്മിയുടെ അജണ്ട നടപ്പിലാക്കാൻ പറ്റില്ല.

    • @Madcap_Stories96
      @Madcap_Stories96 Před 8 měsíci +21

      @@shiningstar958 അതും ശരിയാ.. 😄 പക്ഷേ, വിധി പറഞ്ഞത് ഏകപക്ഷീയമായി പോയി. അല്ലെങ്കിലും സിനിമ കാശു കൊടുത്തു കാണുന്നവന് ഒരു വിലയും ഇല്ലല്ലോ.. എല്ലാവർക്കും സിനിമക്കാരുടെ കോടികളുടെ ചിലവും കഷ്ട്ടപ്പാടും മാത്രം അറിഞ്ഞാ മതി. 🙂

    • @manishadaas
      @manishadaas Před 8 měsíci

      ​@@Madcap_Stories96athu enthade ninak poya ethra koodi poya oru 150 allel 250 pakshe athu onnu palipoyya ethrapera bro onnu chindiikke
      Ningalkku vende kaanan pokandaa athu pole aano mouth publicity

    • @suruzz
      @suruzz Před 8 měsíci +1

      കൊക്കണ്ണനും ഷെയർ കിട്ടിക്കാണും.... 😂

  • @amneshdavid3954
    @amneshdavid3954 Před 8 měsíci +573

    Mr. Ashwanth Kok always shows his education and intelligence in every interview. He's a real gem

  • @naseerchellakkodi5572
    @naseerchellakkodi5572 Před 8 měsíci +4

    Star മാജിക് അറുബോറൻ പരുപാടിയാണ് ഒരു സംശയവും ഇല്ല

  • @Dileepdilu2255
    @Dileepdilu2255 Před 8 měsíci +4

    Aswanth kok ♥️♥️❤️💯💯💛✌️😍👍👏🏼⚡🙌🔥🔥🔥

  • @Mrnoted2022
    @Mrnoted2022 Před 8 měsíci +226

    ഇത് 100 ദിവസം ഓടും.
    150 കോടി ക്ലബ്ബും അടിക്കും 👍👍👍👍👍

  • @visualizer6000
    @visualizer6000 Před 8 měsíci +331

    കാലം മാറിയത് അറിയാത്ത ചില whatsap അമ്മാവന്മാർ. 🙏