ക്രിസംഘികൾ കാണുന്നുണ്ടോ? |Special Edition | Smruthy Paruthikad

Sdílet
Vložit
  • čas přidán 2. 01. 2023
  • Are Seeing Chrisanghis? |Special Edition | Smruthy Paruthikad
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 3,5K

  • @cineclapmedia2493
    @cineclapmedia2493 Před rokem +298

    കെന്നടി നല്ല ഒന്നാന്തരം വെള്ളികാശ്നു വേണ്ടി ക്രിസ്ത്യാനികളെ ഒറ്റുന്ന ക്രിസങ്കി തന്നെ 😄 ഷൈജു 🔥ആർജ്ജവം ഉള്ള മനുഷ്യസ്നേഹം 🇮🇳💪🏻

    • @abdullatp8594
      @abdullatp8594 Před rokem +2

      നി ങ്ങളെപെണ്ണ് ബുദ്ധി ഇല്ല

    • @Krishnahgg
      @Krishnahgg Před rokem

      Don't worry, we plan for 100 years in advance, I promise you no xtn snakes and mullah trrst will be available in India within 20-50 year.
      India is for HINDUs.

    • @Adhil-vp1ve
      @Adhil-vp1ve Před rokem +1

      Lllllĺĺlllĺĺ

    • @mohammadbasheeravavkmon7014
      @mohammadbasheeravavkmon7014 Před rokem +2

      പരമ സത്യത്തെ മനസ്സിലാക്കാൻ കഴിവുല്ലത്തവൻ

    • @AbbasAbbas-yv2bm
      @AbbasAbbas-yv2bm Před rokem +1

      തീർച്ചയായും

  • @abrahamvarghese4377
    @abrahamvarghese4377 Před rokem +176

    ഇ ചർച്ചയിൽ വ്യക്തമായും കൃത്യമായും കാര്യങ്ങൾ വെളിപ്പെടുത്തിയ ഷൈജു ആന്റണി സാറിനും, മീഡിയ വ ണിനും അഭിനന്ദനങ്ങൾ !

    • @Krishnahgg
      @Krishnahgg Před rokem

      Don't worry, we plan for 100 years in advance, I promise you no xtn snakes and mullah trrst will be available in India within 20-50 year.
      India is for HINDUs.

    • @ummerkk7861
      @ummerkk7861 Před rokem

      ഈ കണ്ണാടി നുണയൻ അവർക്ക് അനുകൂളിച്ചേ പറയു പൈസക്കിട്ടും

    • @ashrafarabi8228
      @ashrafarabi8228 Před rokem

      0

    • @abdulhameedk776
      @abdulhameedk776 Před rokem

      കെന്നഡി നായിക്കാണ്ടത്തിന്റെ എസൻസ്

    • @safiyamuhammed1438
      @safiyamuhammed1438 Před rokem

      @SHAAZ please llpppl

  • @anaz_abbas9543
    @anaz_abbas9543 Před rokem +49

    സ്മൃതി യെ പോലെയുള്ള അവതാരിക മാർ രാജ്യത്തിനു അത്യാവശ്യം.സത്യം സത്യമായി ജനങ്ങളിൽ എത്തട്ടേ.

  • @fasilnoorfasilnoor8012
    @fasilnoorfasilnoor8012 Před rokem +49

    കേന്നടി.ബബ്ബബബ്ബ 😆അവതാരകക്ക് ബിഗ് സല്യൂറ്റ്❤️❤️❤️

    • @mohammedka5244
      @mohammedka5244 Před 11 měsíci +2

      Good good ❤️❤️❤️❤️❤️

  • @maharoofpp1906
    @maharoofpp1906 Před rokem +449

    മറ്റുള്ള മാധ്യമങ്ങൾ ഈ വിഷയം തമസ്ക്കിരിച്ചപ്പോൾ ഈ വിഷയം ചർച്ചക്ക് എടുക്കാൻ ധൈര്യം കാണിച്ച MediaOne ന് ഒരായിരം അഭിനന്ദനം

    • @ramsyhhh626
      @ramsyhhh626 Před rokem +22

      അതുകൊണ്ടാണല്ലോ മീഡിയവൺ നിരോധിക്കാന് വെപ്രാളം കാണിക്കുന്നത്

    • @christyantony9290
      @christyantony9290 Před rokem +1

      Athu christyanikalodulla snehamkondallannu ividuthe Christiansinu ariyam ..

    • @jasimnc7056
      @jasimnc7056 Před rokem +1

      @@christyantony9290 we need to grow our India to top level

    • @bazilbacker3406
      @bazilbacker3406 Před rokem

      @@christyantony9290 bro with all respect..hindu muslim christian enna ver thiriv alla...ingane mindathe ninit nale paryuvaan Christian muslim bjp kar allathe hindukalm Dalits oke rajym Vito...allenkil 2ndam kida pouranmaar aakiyalo
      Ethu matham sweekarikanm ivide avkashm und
      Jesus,mother marynte okke statiue thakarath kandit enik deshym..vanin as being muslim........fascism is the most dangerous thing..oru day manasilavm ..annu aarum undavilla..appoyeekm elavrm voiceless people aayindavm

    • @chandrashekar9913
      @chandrashekar9913 Před rokem

      അമ്പലങ്ങൾ തകർക്കുകയും പശുവിൻ്റെ തല വെട്ടി അവിടെ വെക്കുകയും ഹിന്ദു ഘോഷയാത്രക്കു കല്ലെറിയുന്നത് കൂടി ചർച്ചക്ക് എടുക്കണം അതിനു ധൈര്യം ഇല്ല തല പോകും..😁😅😄

  • @ismailmt8995
    @ismailmt8995 Před rokem +50

    നന്മയുള്ള മനുഷ്യൻ. ഷൈജു ആ ന്റണി ഈ മനു ഷിയൻ നല്ല വരായ
    കൃസ്താനി ക്. മുതൽ കൂട്ട് 🙏🙏🙏

    • @saji6048
      @saji6048 Před 10 měsíci

      യൂദാസിൻ ഒരു സഹാദരൻ

    • @rajanam1956
      @rajanam1956 Před 9 měsíci

      വെറുതെ ഇരുന്ന ജനത്തിന്റെ ചുണ്ണിയിൽ
      കുരിശ് വച്ച് പൊള്ളിച്ചു
      ഇന്ന് കലാപ ശ്രമത്തിന്
      മിഷണറിമാർക്കെതിരെ
      കേസെടുത്ത് ആകത്തിടണം

    • @rajanam1956
      @rajanam1956 Před 9 měsíci

      മൃതി കുരിശ് കൃഷിക്കിറ
      ങ്ങാതെ മനുഷ്യ നെ സഹായിക്ക്‌ മതം കൊതം അതാ പ്രശ്‌നം
      നിന്റെ വർഗീയ വിഷ കുത്തിത്തിരി പ്പിന്
      കേരളത്തിലെ
      വളക്കൂറുള്ളു

    • @rajanam1956
      @rajanam1956 Před 9 měsíci

      മതപരിവർത്തനം
      നിരോധിച്ച് കേന്ദ്ര
      സർക്കാർ നിയമം
      നിർമ്മിക്കണം
      ഈ കലാപം അതോടെ
      തീരും

    • @rajanam1956
      @rajanam1956 Před 9 měsíci

      ഇന്നത്തെ സമയം
      മഹാന്മാ ഗാന്ധിയെ വെടിവച്ചോ ടെ
      സ്മൃതി ടെ സമയം
      പൂർ ണ മ യി
      അവസാനിച്ചു

  • @sajna8446
    @sajna8446 Před rokem +39

    🌹സത്യം വിജയിക്കട്ടെ🌹 നല്ലവരും, നന്മ ചെയ്യുന്നവരും വിജയിക്കും, അല്ലാത്തവർ ക്കുള്ള നാശം അടുത്ത് തന്നെ കൊടുക്കും ലോക സ്രഷ്ട്ടാവായ നാഥൻ, insha allah

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +3

      ഇല്ലാത്ത അള്ളാഹുവും ദൈവവും രക്ഷിക്കാൻ വരത്തില്ല. നാം ഉള്ള മനുഷ്യർ പ്രേവർത്തിച്ചാലേ നന്മ പുലരൂ. മതത്തിന്റെയും ദൈവത്തിന്റെയും പേരിലുള്ള തമ്മിൽ തല്ല് നിർത്തി മതം ഉപേക്ഷിച്ച് മനുഷ്യത്വത്തിനായി പ്രേവർത്തിക്കൂ.

    • @safetyengineer5805
      @safetyengineer5805 Před rokem +1

      @@E.S.Aneesh.N.I.S അല്ലാഹു എന്നത് അറബി വാക്യം മലയാളത്തിൽ ദൈവം എന്ന് പറഞ്ഞതാണോ. ഒരു പേര് പറഞാൽ പോരേ

    • @sumi9149
      @sumi9149 Před 9 měsíci

      ​@@E.S.Aneesh.N.I.S athinu mathathe marayakki prblm undakkunnavare enth cheyyum,mathamallel vere palathum vech prblm undakkum vamsham ,vargam ,basha nnokke vech ,think .

  • @thomasalexander8652
    @thomasalexander8652 Před rokem +123

    ഇത്രെയും മനുഷ്യനെ ദ്രോഹിച്ച വേറൊരു പിഎം ഇത് വരെ ഈ ലോകത്തുണ്ടായിട്ടില്ല

    • @pushpothamangp3413
      @pushpothamangp3413 Před rokem +1

      yesu

    • @Krishnahgg
      @Krishnahgg Před rokem

      Don't worry, we plan for 100 years in advance, I promise you no xtn snakes and mullah trrst will be available in India within 20-50 year.
      India is for HINDUs.

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 Před rokem

      നിന്റെ മാർപാപയും ക്രിസ്ത്യ സഭയുംകൂടി ചേർന്നു കുരിശുയുദ്ദത്തിലൂടെ അഞ്ചു ലക്ഷം യൂദന്മാരെയാണ് കൊന്നൊടുക്കിയത് യേശുവും ഒരുയുദനായിരുന്നു അന്നു യേശുവുണ്ടായിരുന്നുവെങ്കിൽ മാർപാപയും ക്രിസ്ത്യ സഭയും ഒന്നും കൂടി കൊല്ലുമായിരുന്നു 😄😄😄😄😄

    • @pushpothamangp3413
      @pushpothamangp3413 Před rokem

      ennu?eppo?evide?

    • @pushpothamangp3413
      @pushpothamangp3413 Před rokem

      @[Boshio] it,s all right.

  • @Mohammedhaneef1
    @Mohammedhaneef1 Před rokem +12

    സ്മൃതി പരുത്തിക്കാട് സൂപ്പർ 👍👍🔥❣️

    • @subairpanamood2496
      @subairpanamood2496 Před rokem

      സ്മൃതിയുടെ മുമ്പിൽ മുട്ടുമടക്കിയത് മൂത്രമൊഴിക്കാനായിരുന്നോ? പാവം കെന്നഡിയും സങ്കര അച്ചായനും ???😂😂😂

  • @drmuhammedshan9284
    @drmuhammedshan9284 Před rokem +15

    ഷൈജു ആന്റണിക്കും സ്‌മൃതിക്കും എന്റെ വലിയ കയ്യടി 👏👏👏👏👏ബിഗ് സല്യൂട്ട് 🌹🌹🌹 നിങ്ങൾക്ക് നന്നായി പ്രവർത്തിക്കാൻ കഴിയട്ടെ ഇനിയും 🌹🌹

  • @AjmalMaddones
    @AjmalMaddones Před rokem +82

    സ്മൃതി പൊളിച്ചടുക്കി...
    കുറിക്കു കൊള്ളുന്ന കുന്തമുന പോലുള്ള ചോദ്യങ്ങൾ കൃത്യമായി പ്രയോഗിക്കുന്നതിൽ സ്മൃതി വിജയിച്ചു. അവസാന സമയത്ത് കെന്നഡി പ്രകോപിതനായി സംസാരിക്കുന്നത് തന്നെ തെളിവ്. ഷാബൂന്റെ പതിവ് മുക്കലും മൂളലും കഴിഞ്ഞ് തോറ്റു മടങ്ങി. 👍👍👍👍👍👍
    Worth to watch todays special edition

  • @videos-TK143
    @videos-TK143 Před rokem +126

    MEDIAone പോളിയാണ് മറ്റ് മാമ്മ മാധ്യമങ്ങൾ മുക്കിയ വാർത്ത ഇവരിലൂടെ ജെനങ്ങൾ അറിയുന്നു ഇങ്ങനെ ആകണം യഥാർത്ഥ മാധ്യമ ധർമ്മം..... 💪💪💪💪💪💪

  • @nithinraj9972
    @nithinraj9972 Před rokem +506

    തികഞ്ഞ മനുഷ്യത്വപരമായ നിലപാടുള്ള. ആർജ്ജവമുള്ള ഷൈജു ആന്റണിക്ക് സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ.

    • @ryanxavier_89
      @ryanxavier_89 Před rokem +7

      അവൻ സഭാ വിരോധി അന്ന്

    • @responderresponse2867
      @responderresponse2867 Před rokem +5

      ജാർഖണ്ഡിൽ നടന്നതു കണ്ട ''പരുത്തിക്കുരു'' കാസർഗോഡ് പുൽക്കൂട്ടിൽ നിന്നും ക്രിസ്തു രൂപങ്ങൾ എടുത്തു തോട്ടിലെറിഞ്ഞ മുസ്തഫയെ കണ്ടില്ലേ ? എന്തേ അത് അന്തിയ്ക്കു ഛർദിച്ചില്ല ???

    • @mohammadalimohammadali9206
      @mohammadalimohammadali9206 Před rokem

      കേരളത്തിലെ ക്രി സംഘികൾ Rss നെ വെള്ള പൂശുമ്പോൾ ചത്തീസ്ഘട്ടിൽ കോൺഗ്രസ്റ്റ് സർക്കാറിന്റെ ഒത്താശയോടെ സഘികൾ സoഘം ചേർന്ന് പുതുകൃസ്ത്യാനികളെ ഉന്മൂലനം ചെയ്യുന്നു.!! ലൗ ജിഹാദിന്റെ നാറികൾ !!!

    • @Ancientdays07
      @Ancientdays07 Před rokem +14

      @@responderresponse2867 അയാൾ സർക്കാർ ആശുപത്രിയിൽ വെച്ചിരുന്ന പുൽക്കൂട്ടിലെ രൂപങ്ങളാണ് മാറ്റിയത്. അല്ലാതെ ആരുടെയും വീട്ടിലെ അല്ല.

    • @hhhbbbj409
      @hhhbbbj409 Před rokem

      @@arunkk9748
      😀

  • @noushadkutty5265
    @noushadkutty5265 Před rokem +14

    43-ാം മിനിറ്റിൽ സ്മൃതിയുടെ ആ ചോദ്യം 👌👌👌💪.

  • @subairsubair9536
    @subairsubair9536 Před rokem +21

    പാമ്പിനെയും പെരുച്ചാഴി എല്ലാറ്റിനെയും ബഹുമാനിക്കാനറിയാം മനുഷ്യനെ ബഹുമാനിക്കാണാറില്ല 😭😭😭😭😭😭😭

  • @__Intifada
    @__Intifada Před rokem +178

    ഷൈജു ആന്റണി നന്നായി അവതരിപ്പിച്ചു...💙

  • @sajirvp2424
    @sajirvp2424 Před rokem +283

    കേരളത്തിലെ മാമാ മാധ്യമങ്ങൾ മുക്കിയ ചർച്ച വെളിച്ചത്തു കൊണ്ടുവന്ന media one നു ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰💝💝💝💝💝😍😍😍😍😍

    • @rafeekmohammed2449
      @rafeekmohammed2449 Před rokem +6

      എങ്കിൽ ചർച്ചകൾ വല്ലാതങ്ങു കത്തികയറിയേനെ

    • @Krishnahgg
      @Krishnahgg Před rokem

      Don't worry, we plan for 100 years in advance, I promise you no xtn snakes and mullah trrst will be available in India within 20-50 year.
      India is for HINDUs.

    • @shahulhammed4517
      @shahulhammed4517 Před rokem

      Let up a knowle pp t

    • @dharmarajdharmaraj9452
      @dharmarajdharmaraj9452 Před rokem

      Ever anti Hindu channel ane

    • @babykuriakose19
      @babykuriakose19 Před rokem

      ​@@rafeekmohammed2449 ള്ള
      lppl
      ൽൽല്പൽ

      l1ൽ




      ല്ലൽ
      P

  • @aliaskarck820
    @aliaskarck820 Před rokem +7

    Sunny sir exactly correct.... ഒരാളുടെ ജീവിത സാഹചര്യം നന്നാക്കിയതിന്റെ പേരിൽ, അവർക്ക് ആ വിശ്വാസത്തോട് താല്പര്യം ഉണ്ടെങ്കിൽ ആവട്ടെ... എല്ലാവരുടെയും ജീവിതം നന്നാവട്ടെ

  • @Ambili222
    @Ambili222 Před rokem +8

    സ്മൃതി പൊളിച്ചു.

  • @najeebsp2541
    @najeebsp2541 Před rokem +168

    സ്മൃതി അടിപൊളി അവതാരക👍🙏🙏🙏

    • @gopalanpradeep64
      @gopalanpradeep64 Před rokem +3

      അടിപൊളിജ്ഞ് കാണും

    • @zyan.malik7
      @zyan.malik7 Před rokem +1

      @@gopalanpradeep64 അടി പൊളിഞ്ഞത് ആരുടേതാണെന്ന് ആ left ലോട്ട് നോക്കിയാൽ മതി😂😂

  • @user-ny6vb3sl5r
    @user-ny6vb3sl5r Před rokem +403

    മറ്റ് മാമകൾ ഒളിപ്പിച്ചു വച്ച വാർത്ത പുറത്തുകൊണ്ടുവന്ന മീഡിയാവണ്ണിന് അഭിനന്ദനങ്ങൾ

    • @shamselectricals6073
      @shamselectricals6073 Před rokem +5

      Jai.Jai.Midiya One 😍😍😍😂😂😂

    • @althafalthu4627
      @althafalthu4627 Před rokem +4

      Hitlarinte kalathu rakshapetta oru manushyante kathayanu enik orma varunnath.innale avar konnodikkiyath enne allathond njn idapettilla pakshe innu avar enikku vendy vannappol eniku vendy idapedan arumundayirunnilla, ،🥺

    • @princeraja7594
      @princeraja7594 Před rokem +2

      ഇതിന്റെ സത്യം ഇതല്ലല്ലോ സുടാപ്പി 😅😅😅 മീഡിയവൺ ജോലി തന്നെ ഇതല്ലേ

    • @shanidkdr5849
      @shanidkdr5849 Před rokem +4

      @@princeraja7594 sathyam thanne crisangi.ottukaare

    • @ummerkk7861
      @ummerkk7861 Před rokem

      ഈ ശങ്കി മുസ്‌ലിങ്ങളെ പറയാതെ പോകില്ല കാരണം അവന്ടെ നോളേജ് ഇതാണ്

  • @pnnair5564
    @pnnair5564 Před rokem +338

    ഉറങ്ങുന്നവരെ ഉണർത്താൻ എളുപ്പമാണ്. ഉറക്കം നടിക്കുന്ന കേന്നടിയെ ഉണർത്താൻ ആർക്കും ആകില്ല. He is committed.

    • @nowshadnoushad8211
      @nowshadnoushad8211 Před rokem

      ആ കണ്ണടി എന്ന് പറയുന്നവന് യഥാർത്ഥ സംഖ്യ ക്രിസ്ത്യൻ ജനങ്ങൾക്കിടയിലുള്ള ഏറ്റവും വലിയ സംഖ്യ

    • @augustinethomas128
      @augustinethomas128 Před rokem +3

      What Kennady should do ?

    • @asifthayyil5794
      @asifthayyil5794 Před rokem

      Knnadi yum sabu prasadum ente munnil vannal kakoos malinyam kondu erinju odikum aanum pennum ketta randu pattikal

    • @pushpothamangp3413
      @pushpothamangp3413 Před rokem +3

      @@asifthayyil5794 ninakku kakkoos vruthiyaakkalaano joli.

    • @sumeshchandran705
      @sumeshchandran705 Před rokem +1

      @@pushpothamangp3413 😂🤣

  • @aboobackertu
    @aboobackertu Před rokem +1

    ശ്രീ. ഷൈജു ആൻ്റണി .... ഒരു കുരുക്കിലും പെടാതെ സത്യം സത്യമായ് പറയുന്നു . താങ്കൾക്ക് ഒരു വലിയ സല്യൂട്ട്

  • @sha.creation8055
    @sha.creation8055 Před 6 měsíci +1

    സ്‌മൃതിയെ പോലെ ഇനിയും ഒരുപാട് പേർ രംഗത്ത് വരണം.. 👏

  • @saviojosephthreecovidssurv2434

    അദാനി അംബാനി മാരുടെ പണം പറ്റുന്ന മാപ്രകൾ മുക്കിയ സംഭവം മീഡിയ one പുറത്തു കൊണ്ടുവന്നതിന് അബ്നിന്ദനങ്ങൾ

    • @mohammedka5244
      @mohammedka5244 Před 11 měsíci +2

      Good good ❤️❤️❤️❤️❤️❤️❤️❤️❤️❤️ good

    • @jusshajussha4179
      @jusshajussha4179 Před 11 měsíci

      Yeay.. Chrisanghi spotted

  • @zaheeribrahim2103
    @zaheeribrahim2103 Před rokem +364

    പലരുടെയും മഖംമൂടികൾ വലിച്ചു കീറുന്ന മീഡിയാവണ്ണിനു അഭിവാദ്യങ്ങൾ. നിങ്ങളീ കാലത്തിന്റെ അഭിമാനമാണ്. 💐

    • @nerechove7279
      @nerechove7279 Před rokem +12

      അത് sdpi നിരോധിച്ചപോലെ ഭരണ വർഗീയസക്തികൾ ചാനെൽ ban ചെയ്യും..

    • @musicallyamal20
      @musicallyamal20 Před rokem +1

      Undayanu

    • @axxoaxx288
      @axxoaxx288 Před rokem +1

      Mere, nirodhansm ethu pattikkum. Cheyyan pattum.. Athaanu nadannu kondirikkunsthu

    • @magicframes11
      @magicframes11 Před rokem +1

      അതെ പാകിസ്ഥാൻ മനസുള്ള ചാനെൽ

    • @pasht667
      @pasht667 Před rokem +7

      സംഖികളുടെ കൂട്ടക്കരച്ചിൽ 😂☝🏻

  • @aseemmessi3196
    @aseemmessi3196 Před rokem +6

    Big salute Media One

  • @sadiqkk123
    @sadiqkk123 Před rokem +5

    Respected Smrithi 🙏🙏🙏🙏 your questions are the reality we can read it Thank you Smrithi 🙏🙏🙏

  • @danieljames2010
    @danieljames2010 Před rokem +205

    കേരളത്തിലെ കേക്ക് കൊണ്ട് കൊടുത്തപ്പോൾ അത് വാങ്ങിച്ചു വിഴുങ്ങിയ മെത്രാന്മാർക്കും അച്ഛന്മാർക്കും ഇപ്പോൾ എന്താണ് പറയാനുള്ളത് ... ഇപ്പൊ എന്താ കാസാ ഗ്രൂപ്പിന്റെ അണ്ണാക്കിൽ നാവില്ലെ..

    • @jaisjohn4532
      @jaisjohn4532 Před rokem

      കെന്നടി മലര് ഇരുന്ന് മേടിക്കുന്നുണ്ടല്ലോ പിന്നെന്താ 😄

    • @josephvarghese8479
      @josephvarghese8479 Před rokem

      കാസാ എന്താ നിന്റെ അണ്ണാക്കിൽ മുറി ഇട്ടു തരണോ

    • @muhammedarakal2433
      @muhammedarakal2433 Před rokem +4

      കേക്കും ബിസക്കറ്റം കാലാവധി കഴിഞ്ഞട്ടള്ളതാണ്.

    • @josephvarghese8479
      @josephvarghese8479 Před rokem

      @@muhammedarakal2433 കേക്കിന്റെയും ബിസ്കറ്റിന്റെയും അല്ല കോയാ കാലാവധി കഴിഞ്ഞത് സുന്നത്തു ചെയ്യുന്നതിന്റെയാ...എന്തിനാ ഇജ്ജ് പറി വെട്ടി മുറി ആക്കി ആട്ടി നടക്കുന്നെ മുഹമ്മദ് വെട്ടിയോ ...കൂടെയുള്ള സഹാബികൾ ആരേലും വെട്ടിയോ ഇല്ലല്ലോ ഒരാൾ വെട്ടി എന്നു പറയുന്നത് പറിയുടെ എസ്‌പെയർ കഴിഞ്ഞു പറി..പഴം ആയപ്പോൾ കോടാലിക്കു ..80 കഴിഞ്ഞിട്ട്....എടോ കോയാ..ഇതു യെഹോവാ യെഹൂദ ഗോത്രത്തിന് ഇട്ട മതമുദ്ര ..അവർ നിങ്ങൾക്കും 6000 വർഷം മുൻപ് വെട്ടി കഴുകി നടക്കുന്നു..ഇന്നും...ഇജ്‌ജി മട്ടാഞ്ചേരിയിലെ യൂദാന്റെ മോൻ ആണോ....

    • @Krishnahgg
      @Krishnahgg Před rokem

      Don't worry, we plan for 100 years in advance, I promise you no xtn snakes and mullah trrst will be available in India within 20-50 year.
      India is for HINDUs.

  • @mkasim8563
    @mkasim8563 Před rokem +261

    സ്മൃതി , കെന്നടിക്ക് കൊടുത്ത മറുപടി സൂപ്പർ , താങ്കളുടെ പേരിൻ്റെ അടിയിൽ ക്രിസംഘി എന്ന് എഴുതിയിട്ടില്ലല്ലോ

    • @mathewvdaniel4115
      @mathewvdaniel4115 Před rokem +5

      ഷൈജു ആന്റനിക് അഭിവാദ്യങ്ങൾ

    • @mahmoodpmrock
      @mahmoodpmrock Před rokem +2

      ഷൈജു ആന്റണി സൂപ്പർ 👌👌👌👌👌

    • @humanbeing3913
      @humanbeing3913 Před rokem

      @@malluvoice-xo8sd
      എടാ വേട്ടവളിയ നീ പോയി ചവട.

    • @humanbeing3913
      @humanbeing3913 Před rokem

      @@malluvoice-xo8sd നീ പോടാ അച്ചൻ്റ പാൽ വണ്ണമെ.

  • @muhammedkp3532
    @muhammedkp3532 Před rokem +6

    മീഡിയ വൺ💪❤️❤️❤️🌹🌹🌹

  • @SobhanaStalin
    @SobhanaStalin Před 3 měsíci +1

    സ്മൃതി പരുതിക്കാട്... Rocking.... Go ahead
    Kennadi... Thaankal അതു തന്നെയാണ്

  • @hajisahib1536
    @hajisahib1536 Před rokem +300

    കെന്നടിക്ക് ബിജെപി ക്യാഷ് കൊടുത്തിട്ടുണ്ട്.. നല്ല ആത്മാർത്ഥത ഉള്ള മനുഷ്യൻ..

    • @rajanmullakattil245
      @rajanmullakattil245 Před rokem

      ചെരുപ്പു നക്കി.

    • @responderresponse2867
      @responderresponse2867 Před rokem +8

      ജാർഖണ്ഡിൽ നടന്നതു കണ്ട ''പരുത്തിക്കുരു'' കാസർഗോഡ് പുൽക്കൂട്ടിൽ നിന്നും ക്രിസ്തു രൂപങ്ങൾ എടുത്തു തോട്ടിലെറിഞ്ഞ മുസ്തഫയെ കണ്ടില്ലേ ? എന്തേ അത് അന്തിയ്ക്കു ഛർദിച്ചില്ല ???

    • @shanushanu1996
      @shanushanu1996 Před rokem +4

      വാങ്ങുന്ന കാശിന് കൃത്യമായി പണിഞ്ഞിരിക്കും!

    • @shanif7571
      @shanif7571 Před rokem +7

      @@responderresponse2867 ശാഖ copy paste 💩😹

    • @daffodils9189
      @daffodils9189 Před rokem +3

      @@shanif7571 🤣🤣🤣

  • @sakirkolothiyil819
    @sakirkolothiyil819 Před rokem +49

    ഷൈജു ആന്റണി സാർ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു 👍

  • @mohammedhaneef7511
    @mohammedhaneef7511 Před rokem +5

    സ്‌മൃതി, superb.. Kennadikk കൊടുത്ത മറുപടി 😅👍🏻

  • @nFLjNb
    @nFLjNb Před 11 měsíci +2

    Miss smrithi നല്ല അവതരണം

  • @harismp2501
    @harismp2501 Před rokem +81

    Shyju antoney superb 👌

    • @aboo.vaboo.v5313
      @aboo.vaboo.v5313 Před rokem +5

      ഇത് കൃസംഘികളോട് മുമ്പേ പറഞ്ഞ താണ്. " ഇന്ന് ഞാൻ നാളെ നീ"

  • @rasheedrzfjj7412
    @rasheedrzfjj7412 Před rokem +510

    മുസ്ലിങ്ങളാണ് ചർച്ച് തകർത്തത് എന്ന് കെന്നഡി പറയാത്തത് ഭാഗ്യം...😟

    • @shahualiyarukunju1964
      @shahualiyarukunju1964 Před rokem +5

      😆😆😆

    • @binupeter4361
      @binupeter4361 Před rokem +26

      മുസ്ലിംങ്ങൾ തകർത്ത പതിനായിരക്കണക്കിന് പള്ളികളുടെയും .. പിടിച്ചെടുത്തു മോസ്‌ക് ആക്കിയ പള്ളികളുടെയും ഒക്കെ ലിസ്റ്റ് തരാം വേണോ

    • @gapps2611
      @gapps2611 Před rokem +6

      Hagia sophia sanghi aano

    • @srtimefresh7457
      @srtimefresh7457 Před rokem

      Muslingalkk mattullavarude aradanalayam thakarkenda avashyamilla. Church palli thakarkunnath sangikalum sangikall neram velukkaatha indiayil ithokke venam neram vekitthal ithokkeaarum . Kalatthinott indiaye munnot kond varan bjp ye purattaakoo

    • @muhammadmalappuram6754
      @muhammadmalappuram6754 Před rokem +20

      കെന്ന ടി നിനക്ക് രാഷ്ട്രപതി സ്ഥാനം ഉറപ്പ് ?

  • @ajmalmuhammedpharmcaremedi6104

    സ്മൃതി അവതരണം 👌👌👌

  • @shibu4331
    @shibu4331 Před rokem +487

    ഞങ്ങൾ കൃസങ്കികൾ ഇതൊന്നും വിശ്വസിക്കില്ല.... ഇതെല്ലാം എഡിറ്റ്‌ ചെയ്തതാണ് 😀😀😀. എന്ന് കേരളാ സംഗീസ്‌ 😊

    • @DocTor-lw9wy
      @DocTor-lw9wy Před rokem +22

      Athalla pedichitta😂

    • @gapps2611
      @gapps2611 Před rokem +2

      Athinu bjp ye support cheyyumathu maathrama alla krisanghi chappa ullathu. Ldf udf jihadhi preenamanthe ethirkkuna christians kodukkunathu aavaam

    • @sunilsunny3905
      @sunilsunny3905 Před rokem +21

      Yesക്രിസ്താനികളും ഹിന്ദു ക്കളും ഒന്നിച്ചാലോ എന്ന ഭയമല്ലേ നിങ്ങൾക്ക് ? ...ഇത് സഘികളാണ് എന്ന് വരുത്തി തീർക്കാനല്ലേ നിങ്ങൾ ശ്രമിക്കുന്നത്? ... എന്നാൽ മാവോയിസ്റ്റുകളാണ് ഇതിനു പിന്നിൽ അറിയാമോ ഇല്ലെങ്കിൽ അറിയൂ ചൈനയാണ്

    • @labeebashameer7485
      @labeebashameer7485 Před rokem +11

      എന്തെങ്കിലും ആവട്ടെ.. അവര് ഏട്ടനും അനിയനും അല്ലേ എന്തെങ്കിലും ആവട്ടെ.നമ്മൾ അത് മൈൻഡ് ചെയ്യണ്ട

    • @AmanShreedhar
      @AmanShreedhar Před rokem

      @@sunilsunny3905 പോടോ നാറി മൈരേ

  • @shaibyat
    @shaibyat Před rokem +39

    ഫാദർ കുഞ്ഞാട്, എന്തൊരു നിഷ്കളങ്കത 🙏🙏🙏🙏🙏

  • @aliaskarck820
    @aliaskarck820 Před rokem +3

    പരസ്പരം സ്നേഹിച്ചു, മറ്റുള്ളവന്റെ വിശ്വാസത്തെ ബഹുമാനിച്ചു ജീവിക്കൂ.... വിശ്വാസം അത് വെറും personal ആണ്... Not make it public... രാഷ്ട്രീയം നമ്മുടേ ഈ നാടിന്റെ വികസനത്തിനും ക്ഷേമത്തിനും ആക്കട്ടെ

  • @rosammathomas3590
    @rosammathomas3590 Před rokem +40

    Smriti done well.🙏👌👌👌👌❣️

    • @Krishnahgg
      @Krishnahgg Před rokem

      Don't worry, we plan for 100 years in advance, I promise you no xtn snakes and mullah trrst will be available in India within 20-50 year.
      India is for HINDUs.

  • @shukushuku1387
    @shukushuku1387 Před rokem +193

    മന്ദബുദ്ധികളായ കൃസങ്കികൾ 🙏🙏🙏

    • @musthafamannethodi1036
      @musthafamannethodi1036 Před rokem +5

      മന്ദ ബുദ്ധി അഭിനയിക്കാൻ പറഞ്ഞതാണ് അച്ഛൻ മാ ര്

    • @responderresponse2867
      @responderresponse2867 Před rokem +11

      ജാർഖണ്ഡിൽ നടന്നതു കണ്ട ''പരുത്തിക്കുരു'' കാസർഗോഡ് പുൽക്കൂട്ടിൽ നിന്നും ക്രിസ്തു രൂപങ്ങൾ എടുത്തു തോട്ടിലെറിഞ്ഞ മുസ്തഫയെ കണ്ടില്ലേ ? എന്തേ അത് അന്തിയ്ക്കു ഛർദിച്ചില്ല ???

    • @moviesnow7154
      @moviesnow7154 Před rokem

      @@responderresponse2867 പോയി തീട്ടം വാരി തിന്നു

    • @Lovebirds894
      @Lovebirds894 Před rokem +3

      @@responderresponse2867 ഹ എന്നിട്ട് 😂

    • @sonofgod9891
      @sonofgod9891 Před rokem

      @@Lovebirds894ennit nth ***

  • @kasimkp1379
    @kasimkp1379 Před rokem +2

    Medea one പൊളി സ്മൃതി പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abdullahulisadi930
    @abdullahulisadi930 Před 11 měsíci +2

    Smruthi is great 🙏🙏🙏🙏❤

  • @cheriyanidicula66
    @cheriyanidicula66 Před rokem +62

    Perfect Caption. Valid and reasonable questions from Anchor. Shame on Kennedy and priest.

  • @abdullaabdulkareem
    @abdullaabdulkareem Před rokem +1

    എനിക്ക് ഈ ചർച്ചയിൽ അവതാരിക സ്മൃതി ലൗ ജിഹാദിനെ കുറിച്ച് ഫാദർ ആൻറണി വടക്കേകരയോട് ആ കൃത്യ സമയത്ത് ചോദിച്ച ചോദ്യമുണ്ടല്ലോ.....! ഹോവ്....😯
    അത് അദ്ദേഹത്തെ വല്ലാതെ വിയർപ്പിച്ച്, വെളളം കുടിപ്പിച്ച്, ഉത്തരം മുട്ടിച്ച് ബെ ബ്ബബ്ബേ..... പറയിപ്പിച്ച ചോദ്യമായിരുന്നു.... ഞാനതിന് 100/100 മാർക്ക് തരുന്നു.... വളരെ അർത്ഥവത്തായ ഇത്തരം ചർച്ചകൾ ജനങ്ങൾക്ക് സമ്മാനിക്കുന മീഡിയ വണ്ണിന് അഭിവാദ്യങ്ങൾ....
    കാര്യങ്ങൾ വളച്ച്കെട്ടില്ലാതെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്ന ഷൈജു ആൻറണി സാറിന് അഭിനന്ദനങ്ങൾ...നന്ദി

  • @samkj676
    @samkj676 Před 9 měsíci +1

    Good morning welcome to media one channel the news are very important and

  • @jabirvaratty262
    @jabirvaratty262 Před rokem +49

    കെന്നഡി യെ അക്ഷരം തെറ്റാതെ വിളിക്കാം ക്രിസംങ്കി

    • @bapputtykmk1803
      @bapputtykmk1803 Před rokem

      ആയിരം പേരെ കൊന്നാലും കെന്നടിക്ക് വിഷമമില്ല ഒരു മുസ്ലിമിനെ എങ്കിലും കുറ്റക്കാരൻ ആക്കിയിരുന്നെങ്കിൽ.

  • @hussainv5540
    @hussainv5540 Před rokem +27

    സ്മൃതി മാഡത്തിന് ബിഗ് സലൂട്ട്,

    • @mohammedka5244
      @mohammedka5244 Před 11 měsíci +1

      Good good ❤️❤️❤️❤️❤️❤️❤️

  • @abdulnazer3810
    @abdulnazer3810 Před rokem +1

    Great

  • @hamsatk7305
    @hamsatk7305 Před rokem +1

    താങ്കളുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നു താങ്കൾ ഒരു ക്രി സംഖ്യയാണ്

  • @ibrahimap608
    @ibrahimap608 Před rokem +71

    എന്താണെന്നറിയില്ല, സ്‌മൃതിക്ക് വല്ലാത്ത ഒരു എനർജി 😊😇

    • @jafarah3218
      @jafarah3218 Před rokem +1

      Yes

    • @adaskk2474
      @adaskk2474 Před rokem +1

      @@jafarah3218 ജമാഅത്തെ ഇസ്ലാമി യുടെ പണമല്ലേ പറ്റുന്നത്

    • @rajanpthomas6107
      @rajanpthomas6107 Před rokem

      Smruty wonderfull

    • @josephvarghese8479
      @josephvarghese8479 Před rokem

      ഊമ്പാൻ അച്ചാരം വാങ്ങിയാൽ ഭംഗിയായി ചെയ്യണ്ടേ ഇതു ജമാഅത്തെ ഇസ്ലാമിയുടെ ചാനൽ നക്കുന്ന കാശിനു കുറുകാട്ടിയില്ലേൽ അവ്ട്ടു ആവില്ലേ..അപ്പൊ അറിയാതെ വരും എനർജി...ആരേലും അറിയാവുന്നവർ വന്നാൽ ഷഡി നനയുകയും ചെയ്യും

  • @hajisahib1536
    @hajisahib1536 Před rokem +32

    കെന്നടി പോലെ വിവരമില്ലാത്തവനെ ചർച്ചക്ക് വിളിക്കരുത്.. Please..

    • @suryachandra8300
      @suryachandra8300 Před rokem

      വേണ്ട ഹിന്ദു ക്രിസ്ത്യൻ വേഷം കെട്ടിയ മുസ്ലിമിനെ കൊണ്ട് ഇരുത്തിയാൽ മതി🤣👍

    • @mujeeburrahman1517
      @mujeeburrahman1517 Před rokem +3

      ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട,
      കെന്നടി ഇല്ലെങ്കിൽ ചർച്ച വേണ്ട,
      ചർച്ച ആസ്വദിച്ചു കേൾക്കണമെങ്കിൽ കെന്നടി തന്നെ വേണം,

    • @shajushaju4821
      @shajushaju4821 Před rokem +1

      യെസ് 👍🏽👍🏽

    • @anasmanalath
      @anasmanalath Před rokem

      Unfortunately, most of these mindset people are stupid. So very unlikely to get an intelligent panelist as supporter.

    • @abdullakutty9527
      @abdullakutty9527 Před rokem

      @@mujeeburrahman1517 lol

  • @rafiahamed7345
    @rafiahamed7345 Před rokem +3

    കൃസങ്കി രോദനം :
    ഞങ്ങളുടെ സങ്കികൾ ഞങ്ങളെ കൊന്നാൽ നിങ്ങൾക്കെന്താ നാട്ടാരെ ...കഷ്ടം ‼️

  • @jameelamahmudimusa4342
    @jameelamahmudimusa4342 Před rokem +2

    Super

  • @sajirvp2424
    @sajirvp2424 Před rokem +44

    മീഡിയ one അഭിനന്ദനങ്ങൾ 💝💝💝💝

  • @rafeenarifthariftha7007
    @rafeenarifthariftha7007 Před rokem +33

    മീഡിയാ ഓൺ 🔥🔥🔥🌹🌹

  • @Badarudeenksks
    @Badarudeenksks Před 3 měsíci

    സ്മൃതി എല്ലാം തുറന്നടിച്ച് പറയും👌💪

  • @user-nn1yf8hr8b
    @user-nn1yf8hr8b Před 10 měsíci +2

    💥

  • @jafarah3218
    @jafarah3218 Před rokem +55

    The best telivision debate in last 10 years.hats of smrithi paruthikkad.

    • @jasminnizar6670
      @jasminnizar6670 Před rokem +3

      വളരെ സന്തോഷം ഒരു വാർത്ത ചാനൽ ക്രിസ്ത്യൻ വിഷങ്ങൾക്ക്
      ക്രിസംഘി എന്ന പേരിൽ വിശേഷിപ്പിച്ചതിൽ

    • @shithinthomas2112
      @shithinthomas2112 Před rokem +1

      Yaaa media one alle kuzhappamillaaa

    • @althafalthu4627
      @althafalthu4627 Před rokem +1

      @@jasminnizar6670 chilar krisankikalananne karuthy christyaniye motham kuttam parayathado....

    • @jasminnizar6670
      @jasminnizar6670 Před rokem

      @@althafalthu4627
      Only Christian poison is entitled as Christian sanghi

    • @josephvarghese8479
      @josephvarghese8479 Před rokem

      @@jasminnizar6670 ടവുസർ നനഞ്ഞോ.... കൂടുതൽ ഇളിക്കല്ലേ ...വെറും കൃഷിയിടമേ...

  • @kasimpravasi7248
    @kasimpravasi7248 Před rokem +22

    സ്മൃതി കലക്കി സൂപ്പർ

  • @mohammedsaeedonanda2802
    @mohammedsaeedonanda2802 Před 9 měsíci +1

    Big Salute to Smrithi Parutthikkad

  • @mujeeburrahman1517
    @mujeeburrahman1517 Před rokem +93

    പറവകൾ വിതക്കുന്നില്ല കൊയ്യുന്നില്ല,
    കൃസങ്കികൾ കേൾക്കുന്നില്ല കാണുന്നില്ല,
    കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നു,
    കേട്ടാലും കേട്ടിലെന്നു നടിക്കുന്നു,
    കൊണ്ടാൽ പോരാ പോരാ എന്ന് അലറുന്നു,

    • @shajushaju4821
      @shajushaju4821 Před rokem +1

      🤣🤣🤣

    • @kenzakvn7542
      @kenzakvn7542 Před rokem

      Poda myre

    • @suryachandra8300
      @suryachandra8300 Před rokem

      യഥാർത്ഥ ശത്രുവും ചതിയനും ആരെന്ന് ക്രിസ്തൃനിക്ക് അറിയാം
      അത് കൊണ്ട് ആണ് ക്രിസംഘികളുടെ എണ്ണം കൂടുന്നത് 😂

    • @ganeshviswam2031
      @ganeshviswam2031 Před rokem +3

      Keralathil Islamika Theevravaadam valarunnu.....Ethra kondalum Kerala Hindus and Christians padilkunnilllaaa.....Beware of LOVE JIHAD

    • @driftwud2596
      @driftwud2596 Před rokem

      @@ganeshviswam2031 😂😂oho

  • @abdulatheef3677
    @abdulatheef3677 Před rokem +8

    സ്മൃതി ചേച്ചി ഒന്നും പറയാനില്ല രണ്ടു പേരെയും മലർത്തി അടിച്ചു മീഡിയ one 👍👍👍👍👍👍👍

  • @ashifashif5799
    @ashifashif5799 Před rokem +1

    മിഡിയാ ഒൺ സത്യം പറയാൻ.. സത്യത്തോടപ്പം .. എല്ലാവിധ ആശംസകളും...

  • @maraheemelamkulam
    @maraheemelamkulam Před 11 měsíci +1

    സ്വന്തം കുടുംബത്തിനോ സുഹൃത്തിനോ അല്ലെങ്കിൽ സ്വന്തം ശരീരത്തിനു നേരയോ സംഘികൾ തിരിയും വരെ എല്ലാ കൃസംഘികളും സംഘികളുടെ ആസനം താങ്ങി നടക്കും....
    Stay safe.. 😊

  • @shihabop8445
    @shihabop8445 Před rokem +135

    ബെന്നടി ക്രിസ്ത്യാനികളുടെ യൂദാസാണ് എമ്മാരി ഒറ്റികൊടുക്കലാണ്

    • @gopalanpradeep64
      @gopalanpradeep64 Před rokem +1

      പോയി മലയാളം പഠിക്ക്

    • @mahamoodvc8439
      @mahamoodvc8439 Před rokem

      👍

    • @josephvarghese8479
      @josephvarghese8479 Před rokem

      എങ്കിൽ കൊണ്ടുപോയി ഒരു വിത്തു എടു

    • @shihabop8445
      @shihabop8445 Před rokem

      @@gopalanpradeep64 പോടാ മൈരാ ഇത് കറക്റ്റല്ലേ

  • @trichurvoice
    @trichurvoice Před rokem +25

    സ്മൃതി verygood 👍👍👍👍👍👍👍

  • @ameyathomas7942
    @ameyathomas7942 Před 3 měsíci +1

    😢😢😢

  • @adilzztalks8046
    @adilzztalks8046 Před rokem +135

    Kennnady 100% krisanghi

    • @rajanmullakattil245
      @rajanmullakattil245 Před rokem +6

      102 is correct.

    • @responderresponse2867
      @responderresponse2867 Před rokem +6

      ജാർഖണ്ഡിൽ നടന്നതു കണ്ട ''പരുത്തിക്കുരു'' കാസർഗോഡ് പുൽക്കൂട്ടിൽ നിന്നും ക്രിസ്തു രൂപങ്ങൾ എടുത്തു തോട്ടിലെറിഞ്ഞ മുസ്തഫയെ കണ്ടില്ലേ ? എന്തേ അത് അന്തിയ്ക്കു ഛർദിച്ചില്ല ???

    • @thavakkalna5836
      @thavakkalna5836 Před rokem

      ക്രിസംങ്കി അല്ല കിറു കിറ് സംഘി

    • @bennythomas2789
      @bennythomas2789 Před rokem

      വെറും ഊള

    • @shibuthambai1282
      @shibuthambai1282 Před rokem +1

      ഷൈജു ആൻറണി സത്യം പച്ചക്ക് തുറന്നു പറഞ്ഞു

  • @sha...2850
    @sha...2850 Před rokem

    MEDIA One 👌🌹

  • @__Intifada
    @__Intifada Před rokem +156

    നല്ല പ്രസക്തമായ ചർച്ച... ഷാബുവിനും കന്നടിക്കും അച്ഛനും കണക്കിന് കിട്ടി..

    • @shithinthomas2112
      @shithinthomas2112 Před rokem +1

      Onnu podaaaa

    • @Kuppezhan
      @Kuppezhan Před rokem

      തോമാച്ചാ കുരുപൊട്ടിയിട്ട് കാര്യമില്ല ബുദ്ധി വേണം

    • @Lovebirds894
      @Lovebirds894 Před rokem

      @@shithinthomas2112 ഹ 😬

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Před rokem

      ​@@shithinthomas2112സംഘികൾക്ക് എത്ര മൂഞ്ചികൊടുത്താലും ഒരിക്കൽ നിനക്കും പോകേണ്ടസ്ഥിതിവരുമെടാ തോമാ 😠

    • @safetyengineer5805
      @safetyengineer5805 Před rokem

      @@shithinthomas2112 de krisanki spotted

  • @mushfarktr3614
    @mushfarktr3614 Před rokem +56

    കേന്നടിക് ഉത്തരം മുട്ടി, ഉരുളുകയാണ് 😇

  • @shehabmuscat1134
    @shehabmuscat1134 Před 4 měsíci

    ❤❤❤❤❤❤❤ good message only one channel people is focused

  • @ansarianu9586
    @ansarianu9586 Před rokem +35

    സ്മൃതി എജ്ജാതി 🙏🙏😂😂😂

  • @Shafi88
    @Shafi88 Před rokem +43

    ഹൌ എന്റെ അച്ചാ. ഇതെങ്ങനെ സാദിക്കുന്നു ...

  • @mubarakmubarakmubarakho7998

    രാമൻ ഭരിച്ചാലും യേശു ഭരിച്ചാലും ഇസ്ലാമതം ലോകത്തെ ഭൂരിപക്ഷ മതമായി മാറും എന്ന അസൂയ
    നിലനിൽക്കും എന്ന് ഈ ചർച്ചയിലൂടെ കാട്ടിത്തന്ന അവതാരികക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @msabroedappal3675
    @msabroedappal3675 Před rokem

    Correct point shaiju antony

  • @hong-kong_tech7
    @hong-kong_tech7 Před rokem +51

    53:02 സ്മൃതിയുടെ ചിരി 🤣🤣🤣❤❤

  • @basheercp9420
    @basheercp9420 Před rokem +61

    സ്മൃതി സൂപ്പർ👍👋👋

    • @josephvarghese8479
      @josephvarghese8479 Před rokem

      ഇജ്ജ് എന്താ അകിട് കണ്ടിനാ

  • @roshin.333roshin6
    @roshin.333roshin6 Před 11 měsíci

  • @bennygeorge4478
    @bennygeorge4478 Před 3 měsíci

    ഷൈജു ആന്റണി you are great

  • @rosammathomas3590
    @rosammathomas3590 Před rokem +9

    Mr.shiju Antony
    You said well. Stand for the truth.congrats👌👌👌

  • @unneenkuttycp7398
    @unneenkuttycp7398 Před rokem +1

    കരിമ്പു കാലയെ കണ്ടാൽ കണ്ടാമൃഗം നാണിച്ചു പോവും മനുഷ്യനായി പ്പോലും തോന്നുന്നില്ല

  • @basheerc.h6038
    @basheerc.h6038 Před rokem +56

    സ്മൃതി മാഡം സൂപ്പർ ❤️👍

  • @alhidayathhussain6183
    @alhidayathhussain6183 Před rokem +7

    സംസാരത്തിൽ തന്നെ അറിയാം ഷൈജുവിന്റെ വിഷമം അയാളാണ് യഥാർത്ഥ മത സ്‌നേഹി 👌👌

  • @maraheemelamkulam
    @maraheemelamkulam Před 11 měsíci

    ആ പോട്ടനോട് അടുത്ത ചർച്ചക്ക് വരുമ്പോ വിഷയം എന്താണെന്ന് എങ്കിലും നോക്കി വരാൻ പറയൊണ്ടു.. 😂

  • @aseemmessi3196
    @aseemmessi3196 Před rokem +1

    Father Graham and family, Father Stan Swami

  • @TheRajansai
    @TheRajansai Před rokem +36

    Pls Media One should have a English National channel. Media One investigation team is world no 1

  • @jimshadjimmy6638
    @jimshadjimmy6638 Před rokem +215

    സ്മൃതി മാസ്സ് 🔥🔥🔥

    • @thahirathameem6419
      @thahirathameem6419 Před rokem +2

      കെന്നടി ബബബബ്ബ അടിക്കുന്നു 😄

    • @Naran180
      @Naran180 Před rokem

      സ്മൃതി മൂഞ്ചി..

    • @muhammedaliat7749
      @muhammedaliat7749 Před rokem

      Shajanshakariya enth parayunu

  • @sreedevisreedevisreedevisr6742

    സ്മൃതി 👍👍👍👍

  • @anverjeddah-bx1we
    @anverjeddah-bx1we Před 4 měsíci

    Good.smrithi.❤❤❤.baijjjuuuu❤❤❤
    3..sagggiii..saggggiii..kollaaam.

  • @CalmRocket-th8bf
    @CalmRocket-th8bf Před 3 měsíci

    😊😊

  • @manusreekanth6285
    @manusreekanth6285 Před rokem +23

    സ്മൃതി ചേച്ചി പൊളിച്ചടുക്കി 😂😂😂💚

  • @shameemk8625
    @shameemk8625 Před rokem +11

    സ്മൃതി. ഒരു മുത്ത് 👌👌👌😍😍💋

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Před rokem +1

    ചക്കാന്നു പറയുമ്പോൾ ചുക്കെന്ന് പറയുന്ന ചാബു പ്രസാദിനെ ആദ്യം എടുത്ത് തോട്ടിൽ ഇടുക🤣🤣🤣🤣🤣

  • @siddikshasiddik2487
    @siddikshasiddik2487 Před 3 měsíci

    Shaiju Antony
    🎉🎉🎉🎉

  • @malik-wc5hj
    @malik-wc5hj Před rokem +30

    സ്മൃതി പൊളിയാണ് 👍