വ്യാജചരിത്ര നിർമ്മിതിയും പോപ്പുലർ സിനിമകളിലെ ഒളിച്ചുകടത്തലും | Bhagwa Dhwaj , Propaganda Films

Sdílet
Vložit
  • čas přidán 20. 08. 2022
  • #bhagwadhwaj #vijayendraprasad #propaganda
    ദുൽഖർ നായകനായി എത്തിയ സീതാരാമവും അനുപമ പരമേശ്വരൻ പ്രധാന വേഷത്തിൽ എത്തുന്ന കാർത്തികേയ ടുവുമെല്ലാം രാഷ്ട്രീയ വായനയിൽ ഹിന്ദുത്വബിംബങ്ങളെയും അവയുടെ രാഷ്ട്രീയത്തെയും കണ്ടെത്താൻ കഴിയുമെന്നതാണ് യാഥാർത്ഥ്യം. ഹിന്ദുത്വ ഭരണകൂടത്തെ, അവരുടെ പ്രൊപ്പഗാണ്ടകളെ എങ്ങനെ സിനിമകളിലൂടെ നോർമലൈസ് ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കാമെന്ന് നമ്മുടെ ചില സിനിമാക്കാർക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 439

  • @laijuviswan9434
    @laijuviswan9434 Před rokem +148

    താങ്കൾ പറഞ്ഞത് വളരെ കൃത്യമാണ്.... ഇല്ലാത്ത ചരിത്രം ഉണ്ടാക്കിയെടുക്കാൻ പെടാപ്പാട് പെടുന്നവരാണ് സംഘപരിവാരം... അതിനുവേണ്ടി അവർ ചരിത്രത്തെ വളച്ചൊടിക്കും എന്ത് പച്ച നുണയും വിളിച്ചുപറയും....

    • @rammuhammadjoseph2379
      @rammuhammadjoseph2379 Před rokem +6

      അത്‌ ശെരിയാ പറഞ്ഞത് പച്ചകൾ അല്ലേലും നുണയെ പറയുള്ളു

    • @CICADA-gx2wb
      @CICADA-gx2wb Před rokem

      @@rammuhammadjoseph2379 ഒരു ഊമ്പു കൊട് 🐃🐃

    • @ARMAN-bq6bt
      @ARMAN-bq6bt Před rokem

      100%[

    • @nationalistindian367
      @nationalistindian367 Před rokem +3

      Apply burnol Sudapi islamist channel

    • @athulchandrana9725
      @athulchandrana9725 Před rokem

      Chuvattile mannu olichupokumbol manassilavum secularistukalk, avark vendi vadhikkanum kollanum alukalund

  • @godisgreat3387
    @godisgreat3387 Před rokem +28

    ബ്രദർ ♥️🙏ഇവിടെ ' മാലിക്', 'കടുവ ' എന്നീ സിനിമകളിൽ ' ബീമാ പള്ളി വെടിവെയ്‌പ്പ് എന്ന ചരിത്ര സത്യത്തെ വളച്ചൊടിച്ചു കോൺഗ്രസ്‌ ഭരണകാലത്ത് നടന്ന സംഭവമാക്കിയത് എന്ത് കൊണ്ടാണ്? ആരെയൊക്കെയാണ് ഭയപ്പെടേണ്ടത്?

  • @abdulrahmanbinbasheer9357

    ചരിത്രം പഠിക്കണം! പഠിപ്പിക്കുകയാണ് ഒരേയൊരു പോംവഴി!
    ശരിയായ ചരിത്രം ജനമനസ്സുകളിൽ സന്നിവേശിപ്പിക്കണം!

    • @abhiabhi4000
      @abhiabhi4000 Před rokem +13

      സുടാപ്പി ചരിത്രം ആണോ കോയാ പഠിപ്പിക്കണ്ടെ

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 Před rokem +7

      @@abhiabhi4000
      ചരിത്രം!
      ലോക ചരിത്രം!
      ഇന്ത്യന്‍ ചരിത്രം!
      ഉണ്ടാക്കുന്നതിനെ ചരിത്രം എന്ന് പറയില്ല.
      ഉണ്ടാകുന്നതാണ് ചരിത്രം!

    • @neeraj8069
      @neeraj8069 Před rokem

      @@abdulrahmanbinbasheer9357 ഇസ്ലാമിക മത പ്രന്താൻമാർ ഉണ്ടാക്കിയ പാകിസ്താൻ്റെ ചരിത്രം പഠിക്കണം.

    • @Mohammed_Aryen19
      @Mohammed_Aryen19 Před rokem +5

      @@abdulrahmanbinbasheer9357 British inte shoes 👞 nakkiye Savarkar de Bhakts 😆😆😆

    • @CICADA-gx2wb
      @CICADA-gx2wb Před rokem

      @@abhiabhi4000 അല്ല നിന്റെ തള്ളേ പണ്ണിയാ ചരിത്രം 😂😂

  • @AkshayVMenon
    @AkshayVMenon Před rokem +12

    ഇവറ്റങ്ങളുടെ കരച്ചിൽ കേൾക്കാൻ വരുന്നവര് ലൈക് 😂

    • @CHARAPARASHORTS
      @CHARAPARASHORTS Před rokem +1

      അതെ നിന്റെയൊക്കെ കൂട്ടക്കരച്ചിൽ കേൾക്കാൻ വന്നതാ like😂

  • @Gnksjsb
    @Gnksjsb Před rokem +55

    ഇപ്പോൾ മനസിലായില്ലേ ചരിത്ര പഠനത്തിന് എന്താണ് ബിജെപി പിന്തുണ കൊടുക്കാത്ത 🥲

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +8

      മീഡിയ വൺ പറഞ്ഞത് കൊണ്ട് വിശ്വസിച്ചു 😂😂😂😂😂 നല്ല ടീംസ് ആണ്‌

    • @danishdani3821
      @danishdani3821 Před rokem

      @@anthadanokkunne2578 enna ninte thandgayod charithram parayan para

    • @sarathkumarvs301
      @sarathkumarvs301 Před rokem

      കശ്മീർ പണ്ഡിറ്റ് നാട് വിട്ടാത് എന്തിന്? തണുപ്പ് കാരണം ആണോ

    • @adwaithvarma2083
      @adwaithvarma2083 Před rokem

      ബിജെപിയാണ് ഇപ്പോൾ വിദ്യാഭ്യാസത്തിൽ യഥാർത്ഥ ചരിത്രം കൊണ്ടുവരുന്നത് അല്ലായെങ്കിൽ നമ്മൾ പഠിക്കുന്നത് ഒരു ചരിത്രവും ഒരു ലൈബ്രറിയിൽ ചെന്ന് ലോകപ്രശസ്തരായ യാത്രികരും ചരിത്രകാരന്മാരും എഴുതുന്ന ചരിത്രലിപികൾ പറയുന്ന ചരിത്രം വേറൊന്നും. അങ്ങനെ നമ്മൾ പഠിച്ചിരുന്ന രാഷ്ട്രീയ ശിഖണ്ഡികൾ എഴുതിവിട്ട ചരിത്രം മാറ്റി ലോകപ്രശസ്ത ചരിത്രകാരന്മാർ അവരുടെ ചരിത്ര ലിപികളിൽ എഴുതിയ യഥാർത്ഥ ചരിത്രം നമ്മളെ പഠിപ്പിക്കുമ്പോൾ,നിന്നെപ്പോലെയുള്ള മുസ്ലിം ആക്രമണുകളുടെ താറു താങ്ങിയും അവരുടെ ഉച്ചിഷ്ടം കഴിച്ചു അവരുടെ അ** താങ്ങിയും ഊ** കൊടുത്ത് ജീവിക്കുന്ന നിനക്ക് ഈ ചരിത്ര പഠനം മോശമായി തോന്നും ചരിത്ര പഠനത്തെ പിന്തുണയ്ക്കുന്നില്ല എന്നൊക്കെ തോന്നും അത് ജന്മദോഷം.നീ ആണായി ജനിക്കാത്തത് നിൻറെ കുറ്റം അല്ലല്ലോ

    • @CHARAPARASHORTS
      @CHARAPARASHORTS Před rokem

      @@sarathkumarvs301 കുണ്ടിയിൽ കൃമികടി കാരണം ആയിരിക്കും 🤭🤭

  • @nidhint2014
    @nidhint2014 Před rokem +7

    ഇസ്ലാമിനെ വെള്ളപൂശുന്നതും ഇസ്ലാമിക ആശയങ്ങളെ ഒളിച്ചുകടത്തുന്നതുമായ ഒരുപാട് സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്.. അതിനെക്കുറിച്ചൊന്നും അവതാരകന് പറയാനില്ലല്ലോ....നിങ്ങൾ ചെയ്യുന്ന മാധ്യമപ്രവർത്തനം മനുഷ്യർക്കിടയിൽ മതത്തിന്റെ വേലികെട്ടുക എന്നതാണ്.... ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഈ ശ്രമം ജനങ്ങൾ തിരിച്ചറിയും.... ജയ്‌ഹിന്ദ്‌ 💪🏻❤️

  • @santhoshanjanam8494
    @santhoshanjanam8494 Před rokem +39

    റാണാ പ്രതാപും പൃഥ്‌വി രാജെയും ഒക്കെ സങ്കിയും അക്ബർ ഉം ഷാജഹാൻ ഉം ഒക്കെ മതേതര സിനിമ യും.. ആ കാലം കഴിഞ്ഞു.....

  • @anjabbar1490
    @anjabbar1490 Před rokem +35

    പാകിസ്ഥാൻ /മുസ്ലിം ഇവയാണ് സംഘപരിവാറിന്റെ ഇന്ധനം , ഇവ ഇല്ലെങ്കിൽ തീർന്നു . ഒരു യൂണിറ്റി ഇല്ലാതെ പല സംസ്കാരം ,ആചാരം, ഭാഷ , ഒരു ജാതി മറ്റൊരു ജാതിയുമായി ഒരു ബന്ധവും ഇല്ല , ജാതി ശ്രേണിയിൽ ഉയർന്നവർ അതിൽ അഭിമാനിക്കുന്നു , തായ്നാവർക് അവരുടെ ജാതിപ്പേരിൽ അഭാമാനം , ഇതാണ് ഹിന്ദു മതത്തിന്റെ അവസ്ഥ . ജാതി സമ്പ്രദായം നാട്ടാചാരം മാത്രമല്ല , ഹിന്ദു സാമൂഹ്യ വ്യവസ്ഥയുടെ ആണി കല്ലായ മനുസ്മ്രിതി യിൽ ജാതി വ്യസ്ഥയും ഓരോ ജാതിക്കാരുടെ ഉത്ഭവവും അവകാശവും വ്യക്തമായി പറയുന്നുണ്ട്. അത് പോലെ ജാതി ഒരു പഴയ കഥ അല്ല. കേരളം ഒഴികെ ഉള്ള ഗ്രാമങ്ങളിൽ ഇപ്പോഴും ജാതി സമ്പ്രദായവും അതനുസരിച്ചുള്ള തരാം തിരിവും നിലവിൽ ഉണ്ട്. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കണമെങ്കിൽ ഭീകര സത്വം പോലെയുള്ള ഒരു പൊതു ശത്രു വേണം. അതാണ് മുസ്ലിം/ പാകിസ്ഥാൻ.
    മുസ്ലിം പാക്കിസ്ഥാൻ പേടി ഇല്ലെങ്കിൽ സംഗ പരിവാർ രാഷ്ട്രീയം കരയിൽ പിടിച്ചിട്ട മത്സ്യം പോലെ ചത്ത് പോവും!!
    ഭാരതത്തെ വെട്ടി മുറിച്ചു എന്ന് ഉടായിപ്പ് കഥ. ഇന്ത്യയുടെ അതിർത്തി (അങ്ങിനെ ഒരു സങ്കല്പം ഉണ്ടായത് ബ്രിട്ടീഷ് ഇന്ത്യ ഉണ്ടായപ്പോള് ആണ് ). ബ്രിട്ടീഷ് കാർക് മുൻപ് ഒരു പാട് നാട്ടു രാജ്യമാണ് ആയിരിന്നു ഇപ്പോൾ ഇന്ത്യയിൽ ഉള്ള പ്രദേശംങ്ങൾ , ഒരു പ്രദേശം മറ്റു പ്രദേശവുമായി ഒരു ബന്ധവുമില്ല , അടുത്ത മിക്ക രാജ്യങ്ങളും തമ്മിൽ ശതൃതയും പിടിച്ച അടക്കലും നിത്യ സംഭവം , ഓരോ കാലത് ഓരോ നാട്ടു രാജ്യത്തിനും ഓരോ അതിർത്തി , ചിലപ്പോൾ മറ്റു രാജ്യം പിടിച്ചടക്കി രാജ്യം ഇല്ലാതാവും. ഒരു ഹിന്ദു രാജാവും , മുസ്ലിം രാജാവും ഇപ്പോൾ ഇന്ത്യ ഉൾകൊള്ളുന്ന പ്രദേശം ഒറ്റ രാജ്യമായി മുൻപ് ഭരിച്ചിട്ടില്ല . മുഗളർ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ രാജ വംശം സ്ഥാപിച്ചത് , അവരെ കിഴടക്കി ബ്രിട്ടീഷുകാർ നോർത്ത് ഇന്ത്യ ഉൾകൊള്ളുന്ന പ്രദേശങ്ങൾ പിടിച്ചടക്കി അങ്ങിനെയാണ് ഇന്ത്യ ഉണ്ടായത്. ഇങ്ങിനെ ഒരു രാജ്യം ഉണ്ടായി കുറെ വര്ഷം കഴിഞ്ഞപ്പോൾ ആണ് ഇന്ത്യ ഒരു രാജ്യം എന്ന ആശയം ഉണ്ടായത്.
    ബ്രിട്ടീഷുകാർ വന്നില്ലായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യ ഏറ്റവറ്റും ചുരുങ്ങിയത് 10 രാജ്യങ്ങൾ എങ്കിലും ആയേനെ . അഖണ്ഡ ഭാരതം , ഭാരതംബ എന്നെല്ലാം ഒന്നും ഇല്ലാത്തവന്റെ പിച്ചും പേയും പറച്ചിൽ. ബ്രിട്ടീഷുകാർ പോയതിനു ശേഷമുള്ള ഇന്ത്യ ജനാതിപത്യ മൂല്യത്തിൽ ശക്തമായി , സുരക്ഷിതമായി നില നിൽക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ഇന്ത്യക് ഏറ്റവും വലിയ ഭീഷണി ഫാസിസമാണ് ,മാരകമായ വൈറസിനെ പോലെ യാണ് അത് . ഇല്ലാ കഥകൾ പറഞ്ഞു ചരിത്രം വളച്ചു ഓടിച്ച നുണയും വംശീയതയും പറഞ്ഞു ഇന്ത്യയുടെ ഏറ്റവും വലിയ ശതൃക്കൾ ആണ് സംഗ പരിവാർ.
    സാദാരണ ഹിന്ദുക്കൾ ദരിദ്രർ ആവാൻ മുഖ്യ കാരണം കുലത്തൊഴിലിൽ അവരെ തളച്ച ഇട്ടതു കൊണ്ടാണ് , തായ്നാ ജാതിക്കാർക് ഉയർന്ന ജാതി ക്കാരുടെ നാലയലത്തു പോലും പോവാൻ പറ്റിയിരുന്നില്ല ഈ അടുത്ത കാലം വരെ. ഭൂമി ദേവസ്വം , ബ്രഹ്മസ്വം , അല്ലെങ്കിൽ രാജസ്വം. ബ്രിട്ടീഷുകാര്ക് കപ്പം കൊടുത്ത നാട്ടു രാജാക്കന്മാർ സവർണ ജന്മിമാർ മുഗേന യാണ് സാദാരണക്കാർ കൃഷി ചെയ്തു പോന്നിരുന്നത് . ഈ സവർണർ മാത്രമായിരുന്ന് അന്നത്തെ ഹിന്ദുക്കൾ. ഇവർ ബ്രിട്ടീഷുകാരുടെ കൂടെ ആയിരിന്നു . ഇതല്ലേ കുറച്ച പതിറ്റാണ്ടുകൾ മുൻപ് വരെ സ്പടിക തുല്യമായ ചരിത്രം. എല്ലാ സത്യവും മറികടക്കാൻ സാങ്ക പരിവാറിന് പേരും നുണ മാത്രമേ തുണ ഉള്ളു.

    • @irfanss2210
      @irfanss2210 Před rokem +3

      👍👌💯 Real Fact❤️

    • @aswing2706
      @aswing2706 Před rokem +6

      സുന്നി, ഷിയാ, അഹമ്മദിയ എന്നൊക്കെ പറഞ്ഞു എന്നും പരപ്സരം ബോംബ് പൊട്ടിക്കുന്ന അത്ര വരില്ല ഇത്.

    • @nijeshnarayanan1674
      @nijeshnarayanan1674 Před rokem +1

      @@aswing2706 yes

    • @athulchandrana9725
      @athulchandrana9725 Před rokem

      Ninte poorvikanmaralle indiaye partition cheyth matha rajyam vangi poyathu

    • @ibrahimthottasseri2615
      @ibrahimthottasseri2615 Před rokem

      Historically correct But original history is being changed according to the interests of Hindu fundamental groups like the Bajrang Dal, RSS&Fascists& Shoe lickers

  • @ajithramachandran8197
    @ajithramachandran8197 Před rokem +39

    ചരിത്രം വളച്ചൊടിച്ച് സംഘി അജണ്ടകൾ നടപ്പാക്കാൻ വരുന്ന സിനിമകൾ വൻ പരാജയം ആയിട്ടും ഇത്തരം സിനിമകൾക്ക് വേണ്ടി വീണ്ടും പണം മുടക്കാൻ ആളുണ്ട് എന്നതാണ് കഷ്ടം

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +9

      എന്നാ ഞമ്മളെ ഹലാൽ ലവ് സ്റ്റോറി ആയാലോ ഹിറ്റ്‌ അല്ലേ പടം 😂😂

    • @aswing2706
      @aswing2706 Před rokem +7

      അത് ഇവിടുത്തെ സുടുക്കൾ സമാധാനികൻ വേണ്ടി സ്വയം പറയുന്നത് അല്ലെ.
      കാശ്‌മീർ ഫയൽസ് 400 കോടി ആണ് കളക്ഷൻ😁.

    • @amalmohan1875
      @amalmohan1875 Před rokem

      വാരിയൻ കുണ്ടന്റെ സിനിമ വരുന്നുണ്ടല്ലോ അപ്പൊ അതോ 😂😂

    • @afnad8909
      @afnad8909 Před rokem

      @@aswing2706 ath satyam paranja padam aanu he🙏

    • @shinazks6336
      @shinazks6336 Před rokem +2

      @@anthadanokkunne2578 athilu ayn nta olllath. Halal nu kettapo thanne athu Muslims nte cinema anenu vijaricho. Ijjathi 🤣🤣🤣

  • @sreenathkp4490
    @sreenathkp4490 Před rokem +7

    In padmavat, the story is between khilji and rajputs not marathas.. that's why there was hue and cry from the rajput community during the release of the film ..
    i have trouble comprehending why you have used the word 'myth' along with ramayana, Mahabharata. Are you trying to say that all these hindu scriptures are myths ? If yes, then please tell me which other religions scriptures are real..

  • @rasheeddarimi5589
    @rasheeddarimi5589 Před rokem +28

    ശരിയായ നിരീക്ഷണം 👌

  • @appu7246
    @appu7246 Před rokem +5

    കേരളത്തിൽ വാരിയൻ കുന്നനെ മഹാൻ ആക്കുന്നത് പോലെ

  • @prarthanajanani829
    @prarthanajanani829 Před rokem +37

    ഇന്ത്യയിലല്ലെ ഹിന്ദുവിന്റെ സിനിമ എടുക്കാന്‍ പറ്റൂ.
    പാക് ബംഗ്ലാ നാട്ടില്‍ പറ്റില്ലല്ലൊ ഭായ്.
    ഇവിടെ രാമായണം മഹാഭാരതം പറ്റില്ല ''ഞമ്മളെ വെള്ളപൂശണം'' എന്ന് പറയുന്നതെന്ത് ന്യായം.
    നിങ്ങള്‍ ഒന്ന് പൊട്ടികരഞ്ഞോളൂ.

    • @daivasritan5064
      @daivasritan5064 Před rokem +7

      ഷൂനക്കൽ ചരിത്രം ഉളളവർ സിനിമയെടുക്കുന്നതാണ് പ്രശ്നം
      പറച്ചിലോ സനാതനമെന്നും.....

    • @moozamooza2454
      @moozamooza2454 Před rokem +2

      Shu sammanam adich 😆😜😆😜😆

    • @haroonrasheedvc4785
      @haroonrasheedvc4785 Před rokem +1

      ഹിന്ദുവിന്റെ സിനിമ എടുത്തോ. പക്ഷെ മുസ്ലിങ്ങളെ കൊള്ളക്കാരാക്കുന്നത് എന്തിന്??
      നിങ്ങൾക്ക് നല്ല പാരമ്പര്യം ഇല്ലാത്തത് ഞങ്ങളുടെ കുറ്റമാണോ???
      ഇല്ലാത്ത കാര്യങ്ങൾ എന്തിന് പറയുന്നു??

    • @raindrops1038
      @raindrops1038 Před rokem

      Shoo nakki polish cheythavarde charithram kochu kuttykalk polum aryaam😆😆👞👞👅👅

    • @sainudeenkoya49
      @sainudeenkoya49 Před rokem

      എന്നാരു പറഞ്ഞു.
      കാണികളില്ലെങ്കിൽ പടം പൊളിയും. അതുകൊണ്ട് എടുക്കുന്നില്ല.

  • @bijunp8139
    @bijunp8139 Před rokem +47

    ബോഫോഴ്സ് കോഴ വാങ്ങി എന്നു പറഞ്ഞ് രാജീവ് ഗാന്ധിയെ ഒരു വഴിക്കാക്കാൻ എല്ലാവരും ഒറ്റക്കെട്ടായിരുന്നു😭 അനുഭവിച്ചോ

    • @aliautomobiled2411
      @aliautomobiled2411 Před rokem

      ഈ കള്ള നാണയങ്ങൾ ലോക ചരിത്രത്തിനു തന്നെ ഭീഷണിയാണ്. മറ്റുള്ളവർ ഉണ്ടാക്കിവച്ചത് കൊണ്ട് കുതന്ത്രങ്ങളിലൂടെ ഭരണത്തിലെത്തി ഭരണ സ്വാധീനം ഉപയോഗിച്ച് എന്തെല്ലാം തെമ്മാടിത്തരങ്ങളാണ് ഇവർ കാഴ്ച വയ്ക്കുന്നത്.

    • @bijunp8139
      @bijunp8139 Před rokem

      @@jaleelard54 ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ ബോഫോഴ്സ് പി രങ്കി കൊണ്ട് കാർഗ്ഗിൽ യുദ്ധത്തിൽ ബങ്കറിൽ ഷെല്ല് വീണ് 1200 പാക്കിസ്ഥാൻ പട്ടാളക്കാർ മരിച്ചു എന്ന് അന്നത്തെ പാക്ക് ബ്രിഗേഡിയർ ഇന്ന് പറയുന്നു... Computer വന്നാൽ മുടിഞ്ഞ് പോകുമെന്ന് പറഞ്ഞവരൊക്കെ എവിടെ ഇന്ന് 135 billions American dollar software കയറ്റുമതി.. ഇതെല്ലാം ഉണ്ടാക്കി തന്ന.. രാജീവ് ഗാന്ധിക്ക് കപട രാഷ്ട്രീയം അറിയില്ലായിരുന്നു

  • @AjmalShaheen
    @AjmalShaheen Před rokem +35

    Media one 🔥

  • @amalmohan1875
    @amalmohan1875 Před rokem +17

    ജിനയല്ല സവർക്കർ
    RSS 🔥🔥

    • @bbc5170
      @bbc5170 Před rokem +6

      👅👅👅👅👞👞👞👞😂😂😂😂

    • @ABC12386
      @ABC12386 Před rokem +2

      ഷൂ വർക്കർ 🤣🤣🤣🤣

    • @SaifulHafiz007
      @SaifulHafiz007 Před rokem +1

      ശെരിയാണ് ബ്രോ ജിന്നക്ക് നക്കാൻ ശൂകിട്ടിയില്ലല്ലോ

  • @vishnukp876
    @vishnukp876 Před rokem +12

    ഇതൊക്കെ കണ്ട് സംഘപരിവാർ തകർന്ന്കാണും അല്ലെ 🤭

  • @faisal123f3
    @faisal123f3 Před rokem +2

    സത്യം വിജയിക്കും.ഇവർക്കാവശ്യം
    വർഗ്ഗീയത

  • @indiafocus6557
    @indiafocus6557 Před rokem +5

    ചരിത്രത്തിൽ നല്ലതൊന്നും ഒർക്കാനില്ലത്തവർക്ക് ചരിത്രം കൃതിമമായി നിർമ്മിക്കുകയെ വഴിയുള്ളു / പുത്തൻ പണക്കാരന്റെ image making
    രാജ്യ സ്നേഹത്തിന്റെ യഥാർത്ഥ ചരിത്രത്തിന്റെ നേരവകാശികളായ കോൺഗ്രസ് ഉണരട്ടെ / സിനിമയിലൂടെ യഥാർത്ഥ രാജ്യസ്നേഹം പറയട്ടെ / അതല്ലെ ഇതിനുള്ള മറുപടി ,✔️👍💪

  • @vaseempanmana9982
    @vaseempanmana9982 Před rokem +8

    പൊളി 🔥

  • @chekavar8733
    @chekavar8733 Před rokem +7

    ഇന്ത്യ ഹിന്ദുരാജ്യമാണ് ഇവിടെ ഭഗവ ധ്വജം ഒളിച്ചു കടത്തണ്ട ആവശ്യം ഇല്ല....നേരെ നിന്നു ഉയർത്തും

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 Před rokem +10

    കുടുംബം തകർത്തുകളയും എന്ന സങ്ക പരിവാർ ഭിഷണിക്ക് വഴങ്ങി യാണ് സംവിധായകർ ഇത്തരം ചരിത്രം വളച്ചൊടിക്കാൻ നിർബന്ധിതരാകുന്നത്..

    • @irfanss2210
      @irfanss2210 Před rokem +1

      💯

    • @adwaithvarma2083
      @adwaithvarma2083 Před rokem +1

      യഥാർത്ഥ ചരിത്രം അറിയാനുള്ളവർ ഇങ്ങനെ പറയില്ല. ചരിത്രം നോക്കുമ്പോൾ അറിയാം മതം വളർത്തുവാൻ വേണ്ടി ആക്രമിക്കുകയും കൊള്ളയടിക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തി മതം മാറ്റുകയും പ്രായഭേദം ഇല്ലാതെ സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്നത് ആരാണെന്ന് ഹദീസുകളൾ പോലുള്ള പുസ്തകങ്ങളിൽ ഇവർക്ക് അല്ലാഹു അനുവദിച്ചു കൊടുത്തതല്ലേ. ഇവിടെ അതൊക്കെ മറച്ചുവയ്ക്കാൻ വേണ്ടി ചരിത്രത്തെ വളച്ചൊടുക്കുകയും അതിനെപ്പറ്റി സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ഒരു കമന്റിന്റെ പേരിൽ ഒരു പാവപ്പെട്ട തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ആരും കൂടുതൽ ഒന്നും സംസാരിക്കേണ്ട

    • @adwaithvarma2083
      @adwaithvarma2083 Před rokem

      @rohit Rohith raju അവർ അവരുടെ മതത്തെ സപ്പോർട്ട് ചെയ്യുന്നത് ഇരിക്കട്ടേ. നിനക്ക് നാണമില്ലേ ഇങ്ങനെ സ്വന്തം രാജ്യത്തിൻറെ സംസ്കാരത്തെ ഇത്രത്തോളം തരംതാഴ്ത്തി പറയുവാൻ സ്വന്തം നാടിൻറെ സംസ്കാരത്തെ തരംതാഴ്ത്തുന്നതും പെറ്റ തള്ളയുടെ ചാരിത്രത്തിൽ അധിക്ഷേമം പറയുന്നതിന് തുല്യമാണ് നീ അങ്ങനത്തെ ഒരു വൃത്തികെട്ടവൻ ആണ്. മുസ്ലീങ്ങൾക്കിടയിലെ സുന്നി സിയാ പ്രശ്നം പോലെ ഇവിടെയും ചില ആഭ്യന്തരപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ അതിനേക്കാളും എത്രയോ ക്രൂരമാണ് മുസ്ലീങ്ങൾ നമ്മളെ ആക്രമിച്ചത് ആ ചരിത്രം മറച്ചു വയ്ക്കേണ്ട അവരുടെ ആവശ്യമാണ് അതുകൊണ്ട് അവരെ കുറ്റം പറയുന്നില്ല.എന്നാൽ നീ കാണിക്കുന്നത് സ്വന്തം വീട്ടിലെ പ്രശ്നങ്ങളെ പറ്റി സംസാരിക്കാൻ അധികാരം മതി എന്നാണ് ബാക്കിയുള്ളവർ നമ്മുടെ വീട്ടിൽ കയറി നമ്മുടെ സ്ത്രീകളെ കൈ വെച്ച് നമ്മുടെ വീട്ടിൽ അതിക്രമം കാണിക്കുന്നതിന് ചോദ്യം ചെയ്യുവാൻ തന്തക്ക് പിറക്കണം ഉണ്ടായിരിക്കണം അത് നിനക്ക് ഇല്ലാതെ പോയി. നീ അങ്ങനത്തെ ഒരാണും പെണ്ണും കെട്ടവൻ അവരെ സപ്പോർട്ട് ചെയ്യുന്ന ഒരാണും പെണ്ണും കെട്ടവൻ

  • @abhinavsurendran2203
    @abhinavsurendran2203 Před rokem +4

    R S S🔥🔥🔥🤚🤚

  • @abhinandks329
    @abhinandks329 Před rokem +2

    Last paranjathu shariyaanu, if story demands we have to do
    It is a creators freedom to symbolise what he is making

  • @gokul7053
    @gokul7053 Před rokem +3

    9:05 മുസ്ലിം ബിംഭങ്ങളേയും സവർണ മുസ്ലിംഗളേയും പറ്റിയും മലയാളസിനിമകൾ തന്നെ ധാരാളം വരുന്നുണ്ടല്ലോ ഇക്ക

  • @sarathkptkr5694
    @sarathkptkr5694 Před rokem +10

    മതം ഉള്ളിടത്തോളം കാലം മതത്തെ മുതലെടുക്കുന്നവരും ഉണ്ടാവും..

    • @siyadbinliyab5278
      @siyadbinliyab5278 Před rokem

      Yess

    • @amalmohan1875
      @amalmohan1875 Před rokem

      മുസ്ലിം ലീഗ് ഏറ്റവും വല്യ ഉദാഹരണം 😂😂

    • @sarathkptkr5694
      @sarathkptkr5694 Před rokem

      @@amalmohan1875 ഉദാഹരണം എന്ന് പറഞ്ഞോളൂ.. ഏറ്റവും വലുത് എന്ന് പറയരുത്..

    • @muhammedaslamkk2520
      @muhammedaslamkk2520 Před rokem

      @@amalmohan1875 rss ഒക്കെയോ 👍

  • @aswing2706
    @aswing2706 Před rokem +22

    2:00
    ആ 2 സിനിമ മാത്രമേ നീ കണ്ടോല്ലോ😂
    അതിനേകൾ കൊട്ടി ഘോഷിച്ചു വന്ന ലാൽ സിങ് ഛദ്ദ 8 നിലയിൽ പൊട്ടിയ കാര്യം എന്താ പറയാത്തെ😁
    ഞമ്മന്റെ ആളുടെ സിനിമ ആണല്ലേ😀

    • @daivasritan5064
      @daivasritan5064 Před rokem +2

      ലാൽസിങ് എവടപൊട്ടി...അത് ഓരോ ഇന്ത്യകാരനും കാണും...കണ്ട് കൊണ്ടേയിരിക്കും

    • @daivasritan5064
      @daivasritan5064 Před rokem

      നിങ സംഘിപടങളൊക്കെ മൂഞ്ചാനാണ് വിധി

    • @123YADHU
      @123YADHU Před rokem +2

      Lalsingh flopped and removed from many theatres... One of the major reason is comparing with forest gump ...

    • @karthiksprakash533
      @karthiksprakash533 Před rokem

      @@daivasritan5064 nalla karachil

    • @daivasritan5064
      @daivasritan5064 Před rokem

      @@karthiksprakash533 ....nalla mongal lal chadda potriyenn paranj

  • @vinodkumar-zy9zs
    @vinodkumar-zy9zs Před rokem +4

    Hindustan... Hindukkalude asthanam
    .. Jai hindu... Jai rsd

  • @amalappu8729
    @amalappu8729 Před rokem +4

    Alluri seetha ramarajunte വസ്ത്ര ധാരണ രീതി രാമനെ പോലെ തന്നെ അരുന്ന്. അത് ചരിത്രം നോക്കിയ മനസ്സിലാവും അതിൽ ഒളിച്ചു കടതേണ്ട karriam ഇല്ല

    • @alexthomas7555
      @alexthomas7555 Před rokem

      Currect RRR preshakarake story entertainment nalki marichu propaganda matrame cinimaill undairunegil audiance reject chaiyathe ullu

  • @noufalnaheemm.p2878
    @noufalnaheemm.p2878 Před rokem +2

    മതം ലോകത്തിലെ ഏറ്റവും വലിയ ആയുധം, ജനങ്ങളെ കൂട്ടിച്ചേർക്കാനും, പിളർത്താനും.

  • @sandeepa8723
    @sandeepa8723 Před rokem +4

    Media one ethokke vettu jeevekunna channal.. Nallonam vargeyatha paranjo

  • @raheeee77
    @raheeee77 Před rokem +4

    🔥🔥🔥

  • @aneshcr
    @aneshcr Před rokem +4

    ഇങ്ങൾ ലാസ്റ്റ് പറഞ്ഞത് സെരിയാണ് മ്മടെ കുഞ്ഞിക്കാന്നെ ഇതിനൊന്നും കിട്ടില്ല, അല്ല പാപ്പൻ 50 കോടി അടിച്ചതിന്റെ വിഷമം മാറിയോ

  • @muhammadk6027
    @muhammadk6027 Před rokem +3

    Can't agree about rrr. If you don't know about alluri seetharamaraju...

  • @ethanhunt7541
    @ethanhunt7541 Před rokem +3

    RRR il Ram charan sriraman ആയിട്ടല്ല കാണിക്കുന്ന Athu Alluri Sitarama Raju anu. ഈ സുഡാപ്പി ചാനലിൽ ഒരു നിലവാരം പോലും ഇല്ലല്ലോ

  • @appu7246
    @appu7246 Před rokem +22

    എന്നും സുഡാപ്പികളെ മാത്രം സുഗിപ്പിച്ചാൽ മതിയോ

    • @CICADA-gx2wb
      @CICADA-gx2wb Před rokem

      അത് മതിയട തള്ളയോളി കേൾക്കാൻ താല്പര്യം ഇല്ലേൽ പോയി നിന്റെ ശിവന്റെ അണ്ടി കണ്ടു പിടി

  • @nijinthaivalappil2163
    @nijinthaivalappil2163 Před rokem +5

    ഇത് 110 കോടി ഹിന്ദുക്കൾ ഉള്ള രാജ്യം ആടാ.. അപ്പോ അവരുടെ വിശ്വാസപ്രകാരമുള്ള സിനിമകൾ എടുക്കും... നീ ആരാ ചോദിക്കാൻ...
    നിൻറെയൊക്കെ താലിബാനിസം വല്ല പാക്കിസ്ഥാനിലും കൊണ്ടുപോയി ഇറക്ക്....

    • @veerankuttykt8930
      @veerankuttykt8930 Před rokem

      പോടാ നായിന്റെ മോനെ

    • @nishadkaippalli3170
      @nishadkaippalli3170 Před rokem

      ചോദ്യം ചോദിക്കാൻ അനുവദിക്കാത്തത് തന്നെ ആണ് ഫാസിസം.. താങ്കളുടെ കമെന്റ് അതിന്റെ ഉത്തമ ഉദാഹരണം ആണ്...

  • @user-ue5rz6tn1u
    @user-ue5rz6tn1u Před rokem +18

    ഇന്ത്യ പതിയെ ഫാസിസത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +11

      പാകിസ്ഥാനും ബംഗ്ലാദേഷും അഫ്ഗാനും പണ്ടേ ഫാസിസത്തിലേക്ക് കടന്നു

    • @neeraj8069
      @neeraj8069 Před rokem

      79% ഹിന്ദുക്കൾ ആയി പോയില്ലേ ഷേരിയ മൂഞ്ചി ജീവിക്കാൻ പറ്റുമോ. ഇരവാദം ഇറക്കി കരഞ്ഞ് കൊണ്ട് ഇരുന്നോ

    • @JS-pu2ky
      @JS-pu2ky Před rokem

      @@anthadanokkunne2578 ath kond nammalk entha? Nammude raajyamalle nammalk pradaanam?

    • @anthadanokkunne2578
      @anthadanokkunne2578 Před rokem

      @@JS-pu2ky അല്ലല്ലോ ആ രാജ്യങ്ങൾ ഇന്ത്യ മുറിച്ചു ഉണ്ടാക്കിയത് alle

  • @ui526
    @ui526 Před rokem +5

    ഇങ്ങനെ കരയല്ലെടോ..വീണ്ടും പൂട്ടേണ്ടി വരും😃😃😃

  • @saswath
    @saswath Před rokem +3

    ഇവൻ്റെ അച്ഛൻ മുഗുളൻ ആണ് എന്ന് നമ്മൾ അറിഞ്ഞില്ല.. 🙂 ദേശീയത പറയുമ്പോ എന്താ പൊള്ളൽ..

  • @vic1751
    @vic1751 Před rokem +5

    very well explained...i have no doubt, modi govt is the biggest threat India is facing now

  • @chekavar8733
    @chekavar8733 Před rokem +7

    85 കോടി ഹിന്ദുക്കൾക്ക് കാണാൻ വേണ്ടിയാണ് ..പോർക്കി മക്കൾ കാണണ്ട.

  • @saburaghavan9386
    @saburaghavan9386 Před rokem +6

    നിങ്ങൾ ആദ്യം ചരിത്രം എന്താണെന്ന് ഒന്ന് പറഞ്ഞ് തായോ .... ഞാൻ അനുഭവിച്ച എൻറെ ചരിത്രം ഞാൻ ഒന്ന് പറയാം .. തൊണ്ണൂറുകളിലാണ് എൻറെ കോളേജ് കാലഘട്ടം ആ കാലഘട്ടത്തിൽ ദൂരദർശനിൽ രാമായണം ഉണ്ടാകും , The sword of ടിപ്പുസുൽത്താൻ ഉണ്ടാകും മഹാഭാരതം ഉണ്ടാകും അന്ന് അതൊരു കഥയായിരുന്നു ചരിത്രം എന്നുള്ള രീതിയിൽ ആയിരുന്നില്ല... അന്നൊന്നും ഹോട്ടലിനു മുന്നിൽ ഒരു ഹലാൽ ബോർഡുകളോ ഒന്നുമുണ്ടായിരുന്നില്ല ..ജോസേട്ടൻ കടയിലോ വർഗീസിനെ കടയിൽ കയറി ഞങ്ങൾ ജാതിഭേദമന്യേ ബീഫ് പൊറോട്ട ചിക്കൻ കെ കഴിച്ചിരുന്നു ..... ഇപ്പോൾ 2022 എത്തിനിൽക്കുമ്പോൾ ആ പഴയ ഹോട്ടലുകളും ഇവിടെയില്ല ബോർഡുകൾ എല്ലാം മാറി ജോസ് ഹോട്ടലോ സഫയർ ഹോട്ടൽ അതൊന്നും അല്ല ആൾക്കാർ നോക്കുന്നത് അതിൻറെ മുകളിൽ ഹലാൽ ഉണ്ടോ എന്നാണ് നോക്കുന്നത് .... ഇത് തൊണ്ണൂറുകളിലെ ആൾക്കാർക്ക് വിവരം കൂടിയിട്ട് ആണോ ..... . ഇതാണ് എൻറെ ചരിത്രം ...... ഞാനേ വളരെ ലളിതമായി ഈ ചരിത്രം എങ്ങനെയാണ് മാറുന്നത് എന്ന് പറഞ്ഞതാണ് കേട്ടോ.....🤣😂

    • @Qatarifootulsav
      @Qatarifootulsav Před rokem +5

      Annokke beef kazhicathinte peril aarenkilum kollappettathaayi keattirunno, raajyam muzhuvanum mathathinte peril thammil thalliya vaarthakallundaayirunno,

    • @ahrafma7139
      @ahrafma7139 Před rokem

      Halalano ninte prashnam

    • @CHARAPARASHORTS
      @CHARAPARASHORTS Před rokem

      @@Qatarifootulsav well said🎉

  • @sarathkumarvs301
    @sarathkumarvs301 Před rokem +3

    തലിബാനെ വെള്ള പൂശി ഒരു പടം പിടിക്ക് മീഡിയാ വണേ..
    തനജി, പൃഥ്വിരാജ് ചൗഹാൻ ഒകെ ആർഎസ്എസ് ആക്കി മീഡിയാ വൺ. കശ്മീർ ഹിന്ദു കൊല ഒകെ സത്യം ആണ്. ഇന്നു അവിടെ ശാന്ത ആയത് ബിജെപി അധികാരത്തിൽ വന്ന ശേഷം

  • @achukp7187
    @achukp7187 Před rokem +6

    സുഹൃത്തേ, ഇത് പഴയ കാലമല്ല യഥാർത്ഥ ചരിത്രം ആഗ്രഹിക്കുന്നവർക്ക് അത് എവിടെയും ലഭ്യമാണ് വിരൽ ത്തുമ്പിൽ, എത്ര വളച്ചൊടിച്ചും കാര്യമില്ല, കൂടുതൽ തരംതാഴാൻ എന്നല്ലാതെ അതിൽ കാര്യമായി പ്രയോജനമൊന്നുമില്ല.

    • @jowharbabubabu7822
      @jowharbabubabu7822 Před rokem

      നോർത്തിൽ പക്ഷെ അങ്ങനെ അല്ല😕

  • @sanaldas-we7gr
    @sanaldas-we7gr Před rokem

    Waiting for the movie❤

  • @abhictk1033
    @abhictk1033 Před rokem +6

    രോദനം media one 🤣🤣🤣🤣🤣

  • @anthadanokkunne2578
    @anthadanokkunne2578 Před rokem +104

    ഈ മീഡിയ വൺ തീവ്ര വാദികളുടെ ഒരു കരച്ചിൽ കേള്ക്കാന് എന്താ രസം 🧡🧡🧡

    • @aneesh26205
      @aneesh26205 Před rokem +23

      @Noushad Bakimar വാർത്ത അല്ല ജമയത്താ കോമഡി ആയത്തു 🤣🤣🤣

    • @jareeshfajar7788
      @jareeshfajar7788 Před rokem +57

      കരച്ചിലും കാലുപിടിക്കലും മാപെയ്‌താലും ഷൂ നക്കലുമൊന്നും ഇവിടെ പ്രദീക്ഷിക്കണ്ട.. ഇതു midione ആണ്

    • @boyka5640
      @boyka5640 Před rokem

      @@jareeshfajar7788 നിനക്ക് ഒകെ എന്ത്‌ യോഗ്യത ഇത് പറയാൻ പാകിസ്ഥാൻ എന്നാ രാജ്യം ഉണ്ടാക്കാൻ നീ നിന്റെ പൂർവികർ ബ്രിട്ടീഷ്കാരുടെ ഷൂ നക്കി ഇന്ത്യയെ ഒറ്റികൊടുത്ത് വിഘടിപ്പിച്ചു പന്നിസ്ഥാൻ ഉണ്ടാക്കി നീ ഒക്കെ മറ്റേത് വരെ നക്കി കൊടുത്തിട്ടല്ലേ ഇന്ത്യയെ വെട്ടിമുറിച്ചത്

    • @bbc5170
      @bbc5170 Před rokem +14

      👅👅👞👞👞😂😂😂

    • @anthadanokkunne2578
      @anthadanokkunne2578 Před rokem

      @@jareeshfajar7788 അറിയാം പാകിസ്താന്റെ കാല് നൽകുന്ന വർഗം

  • @sujithkrishna2707
    @sujithkrishna2707 Před rokem +11

    Media one ന്റെ കരച്ചിൽ കേൾക്കാൻ എന്ത് രസമാണ് 😄😄

  • @kiranraj1637
    @kiranraj1637 Před rokem

    Bheshma parvathinte promotionil mamooty thanne paranjittundu Ethu kadhayeduthalum athil E epicsinte oru reference undarikkum ennu ...# Bcz epics are epics..

  • @AK-ow1rf
    @AK-ow1rf Před rokem +5

    Erdogan ന് dirilis ertugrul ഇറക്കം
    എന്നാൽ ഇന്ത്യയിൽ ഹിന്ദുത്വ സിനിമകൾ ഇറക്കിക്കൂടാ... അവിടെയാണ് പ്രശ്നം

    • @sainudeenkoya49
      @sainudeenkoya49 Před rokem

      ഹിന്ദുത്വ സിനിമകൾ വ്യാജവും വർഗീയതയും വെറുപ്പും വിളമ്പുന്നു. ചരിത്രം മാത്രമില്ല.

    • @AK-ow1rf
      @AK-ow1rf Před rokem

      @@sainudeenkoya49 മുഗളന്മാരുടെ ഭരണകാലം ആയിരിക്കും ഇന്ത്യയുടെ യഥാർഥ ചരിത്രം?

    • @sainudeenkoya49
      @sainudeenkoya49 Před rokem

      @@AK-ow1rf നെഹ്‌റുവിന്റെ വിശ്വ ചരിത്രാവലോകം, റൊമീലാ താപ്പറുടെ ഇന്ത്യാ ചരിത്രം എന്നിവ വായിക്കുക.

    • @AK-ow1rf
      @AK-ow1rf Před rokem

      @@sainudeenkoya49 അതിൽ മുഗളന്മാർ ഹിന്ദുക്കളെ കൊന്ന് തള്ളിയതും, വിഗ്രഹങ്ങൾ തകർത്ത് ക്ഷേത്രങ്ങൾ കൊള്ളായടിച്ചതും, സ്ത്രീകളെ ബലാത്സംഗം ചെയ്തതും, നിർബന്ധിത മതപരിവർത്തനം നടത്തിയതും ഉണ്ടോ

  • @foodsavary
    @foodsavary Před rokem

    2.38 clear cut point

  • @sunuoppo5775
    @sunuoppo5775 Před rokem +3

    വ്യാജ ചരിത്ര നിർമ്മിതി നിർമ്മാണം 😏 ഓക്കേ... ഈ ഉള്ള ചരിത്രം ശരിയാണെന്നു എന്താ ഉറപ്പ്..ഇന്ത്യയുടെ പല ചരിത്രങ്ങളും 🤭 ചില ഭരണാധികാരികൾ സ്വയം സൃഷ്ടിച്ചത് ആണ് 😏.. തിരുത്ത പെടേണ്ടത് തിരുത്ത പെടും 😏...

    • @Bushmennn
      @Bushmennn Před rokem +1

      വളരെ ശെരിയാണ്. മോഡിയടക്കം...

  • @moideenkanakayil3476
    @moideenkanakayil3476 Před rokem +8

    എല്ലാവിധ ചതിയും വഞ്ചനയും കാലത്തിന്റെ കാൽചുവട്ടിൽ ചതഞ്ഞരഞ്ഞ് ഇല്ലാതായിതീരും.

    • @neeraj8069
      @neeraj8069 Před rokem

      ഇസ്ലാമിക തീവ്രവാദം ഇന്ത്യയിൽ കുറഞ്ഞത് പോലെ

  • @abhijith1601
    @abhijith1601 Před rokem +5

    കരച്ചിൽ 😭😭😂

  • @TheTruth-zf6pu
    @TheTruth-zf6pu Před rokem +9

    വീണ്ടും ഒരു ban അടിക് സാധ്യതയുണ്ട്...

  • @rjdeditz3362
    @rjdeditz3362 Před rokem

    💯

  • @nasib7598
    @nasib7598 Před rokem +9

    hindu mythologykal indian history aayi maarunna kaalam 🤷‍♀🤷‍♀🤷‍♀🤷‍♀

    • @aswing2706
      @aswing2706 Před rokem

      കാട്ടറബി കഴുത പുറത് കേറി സ്വർഗത്തിലേക് പോയി എന്നും ചന്ദ്രനെ പിളർത്തി, കടൽ 2 ആയി മുറിച്ചു എന്നൊക്കെ ഉള്ള കേട്ട് കഥ ഓകെ ചരിത്രം ആണെന്ന് വിഷ്വസിക്കുന്നവർ ഇല്ലേ, അപ്പൊ ഇതും കാണും😁

    • @daivasritan5064
      @daivasritan5064 Před rokem

      എന്ത് മൈതോളജി
      വെറും എതിസ്റ്റ് സവർകർ വർഗീയവാദിയുടെ അഞണ്ട സിനിമയാകുന്നു..പൊട്ടുന്നു
      അതാണല്ലോ കാണുന്നേ

  • @chirichkilipaaripresents

    great content

  • @aswinsunil5735
    @aswinsunil5735 Před rokem +3

    ഈ പറഞ്ഞതെല്ലാം സത്യമാണ്. യോജിക്കുന്നു. മുഹ്സിൻ പരാരി മലയാളത്തിൽ ഇറക്കുന്ന ജമാ അത്തെ ഇസ്ലാമി പടങ്ങളിലെ ഒളിച്ചു കടത്തലിനെ കുറിച്ചും വീഡിയോ ചെയ്യണേ ചേട്ടാ 🙂

  • @rammuhammadjoseph2379
    @rammuhammadjoseph2379 Před rokem +33

    മതം നോക്കി സിനിമ കാണുന്ന ഒരു വർഗ്ഗവേ ഉള്ളു കേരളത്തിൽ അതാണ് ഞമ്മന്റെ ആളുകൾ എന്നിട്ടാണ് അവൻ കൊണ പറയുന്നത്

  • @afnad8909
    @afnad8909 Před rokem +5

    Correct aanu bro paranjath👍

    • @afnad8909
      @afnad8909 Před rokem

      @@syamnathvr789 ninneyum ninte pootile party yeyum support cheythaalo nee inne Indian aakullu😭sangathinte kindi myre

  • @diyaanand2482
    @diyaanand2482 Před rokem

    i agree with many things but disagree with few points. plse disseminate the correct information as pple are ignorant of the indian history so aa ignorance inne mudhal edukalle

  • @jisadmuhammed7994
    @jisadmuhammed7994 Před rokem

    👍🏼👍🏼👍🏼

  • @anurajks7499
    @anurajks7499 Před rokem

    മലയാളം സിനിമ വെച്ചിട്ട് അതൊന്നു തിരിച്ചു ചിന്തിച്ചേ ഫൈസിയെ 😮😮

  • @rrassociates8711
    @rrassociates8711 Před rokem +1

    ആഹാ ............................................................................................................................................................................................................................................ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ നല്ല സുഖം

  • @sarathkumarvs301
    @sarathkumarvs301 Před rokem +2

    പാകിസ്താൻ ത്രിവ വദിയെ റൊമാൻ്റിക് ഹീറോ ആക്കിയ അമിർ ഖാൻ പടം fanaa.
    മാലിക്, മെക്സിക്കൻ അപരത്..onum propaganda അല്ല

  • @vic1751
    @vic1751 Před rokem +3

    "kammara sambhavam" showed us what's currently happening in our India

  • @fizarizal4100
    @fizarizal4100 Před rokem +2

    People sell what sells...
    വിറ്റുപോകുനതെ വിൽക്കപെടു!

  • @prathyu2901
    @prathyu2901 Před rokem +3

    Jamath -e- islami one.....madawdi one....islamist one...jihadi one channel

  • @jithinrajan85
    @jithinrajan85 Před rokem +2

    Andu durandamada ne .. njanum rrr kandirunnu but adine egane vargiyamai kanan pattum Annu ne parajapozha orthadu..

  • @shajeerhamza7293
    @shajeerhamza7293 Před rokem +1

    അടിപൊളി സബ്ജക്ട്..👍

  • @apatrioticindian5076
    @apatrioticindian5076 Před rokem +7

    ജമാ അത്തെ ഇസ്ലാമിയുടെ അജണ്ടയും ഇവിടെ എല്ലാർക്കും അറിയാം...ഇനി ഒരിക്കലും നടക്കാത്ത സ്വപ്നം... പക്ഷേ കേരളത്തിൽ നിങ്ങളുടെ അജണ്ട നടപ്പിലാക്കാൻ ഇവിടുത്തെ ഇടതു വലതു മുന്നണികൾ അകമഴിഞ്ഞു പിന്തുണക്കുന്നും ഉണ്ട്...

  • @babumonthruth.ofthru1540

    സംവിധായക്കാരെ കുടുംബം തകർത്തുകളയും yennuabhishannikk

  • @Manu-jw6km
    @Manu-jw6km Před rokem +3

    ജമാ അത് ന്റെ ഒളിച്ചു കടത്തൽ ഈ ചാനലിൽ വരില്ല.. 🥴

    • @jaseemjm7382
      @jaseemjm7382 Před rokem

      ഹിന്ദു കൾ മാത്രം പ്രോപഗണ്ട ഉണ്ടാകേണ്ട

    • @adwaithvarma2083
      @adwaithvarma2083 Před rokem

      @@jaseemjm7382 ഇത് 80 ശതമാനം ഹിന്ദുക്കൾ ഉള്ള രാജ്യമാണ് ജനാധിപത്യ രാജ്യം ഭൂരിപക്ഷം ജനങ്ങളുടെ ആഗ്രഹം നടക്കുന്ന രാജ്യം നീ ആരാ ഇത് ചോദിക്കാൻ

    • @jaseemjm7382
      @jaseemjm7382 Před rokem

      @@adwaithvarma2083 ഹിന്ദു ഇന്ത്യയിൽ മാത്രം ഒതുക്കും ഇങ്ങനെ പോയാൽ

  • @amalappu8729
    @amalappu8729 Před rokem +4

    8:37 malayalathil ഭീഷ്മ പർവവും,ജനകണമനയും, കുരുതിയും എല്ലാം നന്നായി ഇസ്ലാമിക അജണ്ട ഒളിച്ചു കടതുണ്ടല്ലോ പിന്നെത് പ്രശ്നം🙄🙄🙄🙄🙄

    • @arohan575
      @arohan575 Před rokem

      അതിൽ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യം അല്ല എന്ന് നിങ്ങക്ക് തോന്നുന്നുണ്ടോ

    • @alexthomas7555
      @alexthomas7555 Před rokem

      nadana sambavangal nirathi islamika aganda athil nice aye padathil cherman sadichal ithupole petene utaram kittila

    • @arohan575
      @arohan575 Před rokem

      @@alexthomas7555 എന്ത് ഇസ്ലാമിക അജണ്ട ആണ് ആ പടങ്ങളിൽ ഉണ്ടായിരുന്നത്
      പക്ഷെ ഞാൻ കശ്മീർ ഫയൽസ് പോലത്തെ പ്രോപഗണ്ട പടങ്ങളിൽ ചരിത്രം വളച്ചൊടിച്ചു rss ആശയങ്ങൾ കുത്തിനിറച്ച ഒരുപാട് ഉദാഹരണം പറയാം
      നിങ്ങക്ക് ഈ സിനിമകളിൽ ഉണ്ടായിരുന്ന ഒരു ഇസ്ലാമിക അജണ്ട എങ്കിലും ചൂണ്ടി കാണിക്കാൻ പറ്റോ
      Rss നു എതിരായ പരാമർശം ഉണ്ടായാൽ ഉടനെ അതിനെ ഹിന്ദുവിനെതിരെയും,രാജ്യത്തിനെതിരെയും, ഉള്ള പരാമർശം ആക്കുന്നത് സ്ഥിരം പരിപാടി ആണ് അത്‌ കഷ്ടകാലത്തിനു തന്നെ പോലുള്ള മണ്ടന്മാർ ഉള്ളോണ്ട് ചിലവാകുന്നുമുണ്ട് 😡

    • @adwaithvarma2083
      @adwaithvarma2083 Před rokem

      @@arohan575അതിൽ പറയുന്ന കാര്യം യാഥാർത്ഥ്യമാണോ അല്ലയോ. എന്നാൽ മുസ്ലിങ്ങൾ മതം പടർത്തുവാൻ വേണ്ടി ഈ ലോകത്തോട് കാണിച്ച ക്രൂരതകളും പീഡനങ്ങളും എല്ലാം ചരിത്രം അറിയാവുന്നവർക്കറിയാം അതൊക്കെ സത്യമാണല്ലോ മുസ്ലീങ്ങളെ പോലെ ക്രൂരന്മാർ ഈ ലോകത്ത് മറ്റാരുമില്ലായിരുന്നു എന്നത് ആർക്കും മറച്ചുവയ്ക്കാൻ പറ്റാത്ത വല്ലാത്ത സത്യമാണ്

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw Před rokem +6

    Enthokke vellavaripushiyalum shoonakkikal shoonakkial thanee

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +1

      താലിബാനികൾ താലിബാനികളും 😀

  • @luyis5792
    @luyis5792 Před rokem

    🎈

  • @johnstephen1175
    @johnstephen1175 Před rokem +3

    നിങ്ങളും മോശമല്ല വാരിയർകുന്നനെയും ടിപ്പുവിനെയും ഹമാസിനെയും താലിബാനെയും വെളുപ്പിക്കുന്ന നിങ്ങൾക്ക് വിമർശിക്കാൻ എന്ത് യോഗ്യത ആണ് ഉള്ളത്? ഹലാൽ ലവ്‌ സ്റ്റോറി എന്ന ചിത്രം അജണ്ട ആയിരുന്നില്ലേ?

    • @samsajama1385
      @samsajama1385 Před rokem

      President ramnadh kovind thannay paranjittund tippu sulthan patriot aanenn. Just search CZcams

  • @like-cd5ll
    @like-cd5ll Před rokem +1

    Kashmir files kettu kadha alla innum avide niravathi hindu pandithukal kolla pedunne unde The kashmir files moviele oru scenesum nadannath ane athine adisthanam aya thellivukal internetil thanne nammukke kittum

  • @abhinandks329
    @abhinandks329 Před rokem +20

    ആരും ചിന്തിക്കാത്ത കാര്യങ്ങൽ മീഡിയ വൺ മാത്രം എങ്ങനെ മനസ്സിലാക്കുന്നു🤔

    • @attyalamsha9809
      @attyalamsha9809 Před rokem +7

      Sanki kku manassilakilla bakki ellarkkum manassilakum.

    • @aswing2706
      @aswing2706 Před rokem

      @@attyalamsha9809
      അതേ രാമനെ സീതയെ കാണിച്ചാൽ "ഹിന്ദുത്വ" ബിംബം. ബാഹുബലിയിൽ ശിവ ലിംഗം കാണിച്ചൽ "ഹിന്ദുത്വ്" ബിംബം എന്നതൊക്കെ സുടുക്കൾ അല്ലാത്തവർക് മനസിലാക്കാൻ ബുദ്ദി മുട്ട് ആണ്

  • @aravidankv8058
    @aravidankv8058 Před rokem +11

    Jai rss jai jai rss

  • @gokul7053
    @gokul7053 Před rokem +2

    7:47 alluri Seetha rama raju real freadam fighter

  • @gokul7053
    @gokul7053 Před rokem +1

    8:41 മരക്കാർ മാനാട് അലിഭായി Sudani from naigiria hal love story പറവ തുടങ്ങിയവ മുസ്ലിo ഭീംഭങ്ങൾ ഉയർത്തിപ്പിടിച്ച സിനിമകൾ

  • @donjose1218
    @donjose1218 Před rokem +1

    Kashmir files ulla fact alle athinu karuyanathu enthinu

  • @nishanthvk5288
    @nishanthvk5288 Před rokem +4

    Evan pottananoooo,???

  • @muhammadk6027
    @muhammadk6027 Před rokem +2

    Arkkaan ikkakka propaganda illathath.. halal cinema edkkan nadanna jamathe islami teamno????
    Kastam

  • @brownguy4192
    @brownguy4192 Před rokem +49

    മീഡിയ വൺ: ഇങ്ങനെ പറഞ്ഞിട്ടും വലിയ കാര്യം ഒന്നും ഇല്ല എന്നാലും ചുമ്മാ ഒരു കരച്ചിൽ 😁

    • @AkshayVMenon
      @AkshayVMenon Před rokem

      😂

    • @hyde9288
      @hyde9288 Před rokem +7

      മലയാളത്തിൽ അല്ലെ parayunne? മലയാളികൾക്ക് മനസ്സിലാവുന്നില്ല എന്ന് എങ്ങനാ parayunne?

    • @brownguy4192
      @brownguy4192 Před rokem

      @@hyde9288 മലയാളത്തിന്റെ അല്ല ഇവർ ഇ വെടി ഇവിടെ പൊട്ടിച്ചിട്ട് എന്തു കാര്യം.
      മലയാളികൾ നാഷണൽ ലെവൽ പൊളിറ്റിക്സിൽ വലിയ ഇമ്പോര്ടൻസ് ഒന്നും ഇല്ല.

    • @afnad8909
      @afnad8909 Před rokem +1

      Ningalkk manassilaayilla.

    • @da3592
      @da3592 Před rokem

      Moonjiko maire keralthil oru mairum nadakilla..adutha pravashyavum vatta poojyam tharum..modiyude kundi thangi petrolum adichu mongiko

  • @saleelpshamila
    @saleelpshamila Před rokem +1

    അജയ് ദേവ്ഗണ്ണിന് ഇപ്രാവശ്യത്തെ അവാർഡ് സംഘി നന്ദി ദാനം ആണ്.

  • @rambo6152
    @rambo6152 Před rokem +4

    കരച്ചിൽ

  • @jacobsylas8809
    @jacobsylas8809 Před rokem +1

    The Kashmir file also...totally lies....

  • @vaisakhvij9601
    @vaisakhvij9601 Před rokem

    Ee vartha thanne Thangal parayunnathinu oru example aanu…. Oru media one paradox 😂😂😂

  • @suhailkt2953
    @suhailkt2953 Před rokem

    അടുത്തതായി ഈ ലിസ്റ്റിലേക്ക് പുഴ മുതൽ പുഴ വരെ 🤣🤣🤣🤣😂😂

  • @arjunram7876
    @arjunram7876 Před rokem +23

    നല്ല ചൊറിച്ചിൽ ഉണ്ടല്ലോ..ദ ദതു മതി...അതു കാണുമ്പോ ഒരു സന്തോഷം..🤣🤣🤣🤣🤣🤣🤣🤣

  • @raindrops1038
    @raindrops1038 Před rokem +1

    Manusmrthy vijaaradhaara vaayikaatha avarna Sangikalk varaanirikkunnath pandukaalath avarna-nte mungaamikalk undaayirunna avastha aayirikkumenn mithroms ariyunnilla😆😆

    • @adwaithvarma2083
      @adwaithvarma2083 Před rokem

      ഖുർആനും ഹദീസുകളും വായിച്ചിട്ടുള്ള എനിക്ക് മുസ്ലീങ്ങളുടെ ക്രൂരതകളും കാമഭ്രാന്തം എന്താണെന്ന് നന്നായി അറിയാം.അത് ആണല്ലോ നിങ്ങൾ വർഷങ്ങളായി ഈ ലോകത്തോടും ഭാരതത്തോടും കാണിച്ചത് ആക്രമിച്ചും കൊലവിളിച്ചും പ്രായഭേദമന്യേ സ്ത്രീകളെ പീഡിപ്പിച്ചു നിങ്ങൾ മതം പടർത്തി ഈ ലോകത്തെ മുഴുവൻ ദ്രോഹിച്ചു അതൊക്കെ പുറത്തുവന്നാൽ ഇപ്പോൾ എന്താ പ്രശ്നം

  • @Yash-vf7dg
    @Yash-vf7dg Před rokem +20

    ഇങ്ങനെ മോങ്ങാതെ സുടാപ്പി 🤣🤣🤣🤣🤣

    • @axxoaxx288
      @axxoaxx288 Před rokem +2

      Ee pottatharathinu mongaano. Lol

  • @Creativevibez333
    @Creativevibez333 Před rokem +2

    Sita ram kandappol thooniya karyam.

  • @shahulhameddhameed812

    Charithrathil kalavu vijayichitilaa sathyam vijayikillaa

    • @anthadanokkunne2578
      @anthadanokkunne2578 Před rokem +2

      മലബാർ കലാപം പോലെ. അല്ലേ 😀

  • @navajyoth_ro5270
    @navajyoth_ro5270 Před rokem +27

    ഹിന്ദുക്കളുടെ വിശ്വാസം സിനിമയിൽ വന്നാൽ എന്താടോ കുഴപ്പം?

    • @daivasritan5064
      @daivasritan5064 Před rokem

      ഹിന്ദുക്കൾ തന്നെപോലെ നുണ പറയില്ല...തീട്ടസംഘികളല്ലേ നുണയൻമാർ

    • @Procra123
      @Procra123 Před rokem +8

      കപടവിശ്വാസം ആകുമ്പോഴാണ് കുഴപ്പം

    • @faizkuttiyady6526
      @faizkuttiyady6526 Před rokem

      ഈ നാടിന് വേണ്ടി ജീവൻ നേൽകിയവരെ അക്രമികളായ ചിത്രീകരിക്കുകയും ഗോഡ്സെയുടെ കൂട്ടരേ വാഴ്ത്തുകയും ചെയ്യുന്നതോ ഹിന്ദുക്കളുടെ വിശ്വാസം.

    • @aneshcr
      @aneshcr Před rokem +2

      Agne parayruth ath njammk sahikoola

    • @siyadbinliyab5278
      @siyadbinliyab5278 Před rokem

      ഹിന്ദുക്കളുടെ വിശ്വാസം വേറെ.. സംഘപരിവാർ വിശ്വാസം കപടങ്ങൾ.

  • @abdulrehiman1867
    @abdulrehiman1867 Před rokem +1

    Charithram ethra valachodichalum sathyam kalavakilla