അഫ്ഗാനിലെ താലിബാൻ ഭരണത്തിന് ഒരു വർഷം... ഇപ്പോഴത്തെ അവസ്ഥയെന്ത?

Sdílet
Vložit
  • čas přidán 14. 08. 2022
  • One year of Taliban rule in Afghanistan... What is the current situation? Presented by BK Suhail...
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 724

  • @josephkuzhimalakuzhimala2366

    എത്ര സുന്ദരമായ ഭരണം. സമ്പൽ സമൃദിയിൽ താലിബന്റെ വിസ്മയം.ഇതെല്ലാം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. എന്തിന്റെ പേരിൽ ആണ് ഈ ജനത കഷ്ടപെടുന്നത്.

    • @AbdulKarim-dc3yi
      @AbdulKarim-dc3yi Před 10 měsíci +5

      സംശയം വേണ്ട.... യഥാർത്ഥ ഇസ്ലാമിന്റെ പേരിൽ

    • @Sreishere
      @Sreishere Před 10 měsíci +2

      😂😂😂😂

    • @nisamudheenpt6258
      @nisamudheenpt6258 Před 6 měsíci +1

      ​@@AbdulKarim-dc3yiഅതെ യഥാർത്ഥ ഇസ്ലാം കുറച്ചു കഷ്ടപ്പാട് തന്നെ ആണ്.സോർഘത്തിലേക്കുള്ള വഴി പ്രയാസകരമാണ്

  • @sarank.g4358
    @sarank.g4358 Před rokem +52

    അങ്ങനെ അമേരിക്കയെയും ചൈനയെയും മറികടന്ന് അഫ്ഗാൻ ലോകത്ത് ഒന്നാം നിരയിലേക്ക്.... ബിസ്മയം എന്നാ സുമ്മാവാ....

  • @doublebarrel8853
    @doublebarrel8853 Před rokem +134

    അധിനിവേഷം എന്നും നാശങ്ങൾ മാത്രമേ വിതച്ചിട്ടുള്ളൂ. ഇന്ത്യയിലടക്കം.........

  • @sunuoppo5775
    @sunuoppo5775 Před rokem +36

    സ്ത്രീകൾക്ക് വസ്ത്ര സ്വാതന്ത്ര്യം ഇല്ല 😍.. വിദ്യാഭ്യാസം നിഷേധിച്ചു 😍.. ബണ്ടി 😘 ആറാം നൂറ്റാണ്ടിൽ എത്തി 😍... താലിബാൻ ❤️ ബിസ്മയം 😍..

    • @mohammedsafvankunjan7349
      @mohammedsafvankunjan7349 Před rokem +1

      തുണി അഴിച്ചിടലാവും താങ്കൾ ഉദ്ദേശിച്ചത് ഫ്രീഡം... പണം വീട്ടിൽ കിട്ടുന്നുണ്ടെങ്കിൽ എന്തിനാണ് വിദ്യ... ഇന്ത്യ പോലുള്ള poor രാജ്യ ഗവണ്മെന്റ് എന്തു മേൽകൂയ്മ ആണ് ചെയ്തിട്ടുള്ളത്.. എനിക്ക് ഒരു ജോലി തരുമോ...

    • @joyjijo6728
      @joyjijo6728 Před rokem

      @@mohammedsafvankunjan7349 അപ്പോൾ ആരും കാണാതെ തുണി അഴിക്കുക എന്നതായിരിക്കും താങ്കൾ ഉദേശിക്കുന്നത് അല്ലെ അങ്ങനെയാണെങ്കിൽ 5വയസു തികയുന്നതിനു മുൻബെ പെൺകുട്ടികളെ യൂസ് ചെയ്യലോ അല്ലെ

    • @Salafi_men
      @Salafi_men Před rokem

      @@joyjijo6728
      Enthan udheshichath thankal? Vyakthamalla

    • @joyjijo6728
      @joyjijo6728 Před rokem +1

      @@Salafi_men മനസിയവർക്ക് മനസിലായി താലിബാനെയൊക്കെ വെള്ളപൂശാൻ നടക്കുന്നവർക്കുള്ള മറുപടിയാണ് ഞാൻ പറഞ്ഞത് താൻ ആ കൂട്ടത്തിലുള്ളവർ ആണോ എനിക്കും ഉണ്ട് മുസ്ലിം ഫ്രണ്ട്സ് പക്ഷെ അവർ ആരും മതം നോക്കിയിട്ടല്ല മറ്റുള്ളവരോട് സൗഹ്രദം സ്ഥാപിക്കുന്നത് ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണ് എന്നാണ് അവരുടെ അജണ്ട താലിബാനെ വെള്ളപൂശന്നവരും മല്ല അംങ്ങനെയാണെന്നു വിശ്വസിക്കുന്നു താൻ ഇതിൽ ഏത് വിഭാഗത്തിൽ പെടും

    • @Ashwiinpras
      @Ashwiinpras Před rokem

      @@mohammedsafvankunjan7349 fuk nabi

  • @user-ir6br6jb2j
    @user-ir6br6jb2j Před rokem +285

    അഫ്ഗാനും താലിബാനും ഒക്കെ അവർ നോക്കിക്കോളും നമ്മൾക്ക് നമ്മുടെ കാര്യം നോക്കാം .രാജ്യത്ത് സർക്കാർ ജീവികൾ നികുതി കൊള്ള അടിക്കുന്നു അതിന് വേണ്ടി പാർട്ടിക്കാർ പിൻവാതിൽ വഴി ബന്ധുക്കളെയും പാർട്ടിക്കാരെയും സർക്കാർ ജീവി ആക്കുന്നു .ഗ്യാസ് വില കുറയണം ഇലക്ട്രി സിറ്റി വഴി ജനങ്ങളെ ലീഗലായി കൊള്ള അടിക്കുന്ന പരിപാടി നിർത്തണം ഇതൊക്കെ ആണ് വേണ്ടത്

    • @hameedshahala5937
      @hameedshahala5937 Před rokem +18

      നമ്മുടെ നാട് 🤣🤣🤣🤣🤣🤣 അതു പോയി

    • @asharafc6663
      @asharafc6663 Před rokem +23

      അതു പൊതുവെ അങ്ങനെ തന്നെ. അല്ലെങ്കിലും അവനവന്റെ കാര്യം നോക്കാതെ ആരാന്റെ കാര്യമാണല്ലോ പ്രധാനം. എന്തിനു നോർത്ത് ഇന്ത്യലേക്ക് പോയാൽ കാണാം കൈ നീട്ടിവരുന്ന അവസ്ഥ

    • @unknown-is2qr
      @unknown-is2qr Před rokem

      💌💌💌

    • @junaismukkam
      @junaismukkam Před rokem +15

      പെട്രോളിന് ഡീസലിനും ഗസിനും വില കൂടി കൂട്ടി കുടുംബ ബജറ് താളം തെറ്റിക്കുന്ന സർക്കാരുകൾക്ക് എന്റെയും കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു

    • @althafhussain8963
      @althafhussain8963 Před rokem +4

      Nammude indiayile karyangal ethu pole allee koyaaa 😂😂😂

  • @abcdefgfg5666
    @abcdefgfg5666 Před rokem +63

    മത ഭികരത ഒരു നാട് നശിപ്പിച്ചു കൊടും ദാരിദ്ര്യം മാത്രം

  • @gurudevan6241
    @gurudevan6241 Před 10 měsíci +14

    എല്ലാം സമാധാനത്തിനു വേണ്ടിയാണു എന്നോർക്കുമ്പോളാണ് നമുക്കൊരു സമാധാനം.

  • @shabeermp7843
    @shabeermp7843 Před rokem +37

    ഭായ് ഒരു മലയാളി blogger അഫ്ഗാനിസ്ഥാൻ പോയിട്ടുണ്ട് വീഡിയോ കണ്ടു അവിടെ പ്രശ്നമൊന്നും കാണാന് കണ്ടിട്ടില്ല

    • @NAZ-de2om
      @NAZ-de2om Před rokem +1

      Name?

    • @meyou9380
      @meyou9380 Před rokem +2

      @@NAZ-de2om hitch hiking nomad

    • @bibinkvbibib564
      @bibinkvbibib564 Před rokem +5

      Penkuttikale vilkunnathu avan kandilla

    • @alibasil3548
      @alibasil3548 Před rokem +3

      Full episode kanuu , appo manassilavum

    • @amalappu8729
      @amalappu8729 Před rokem +1

      @@bibinkvbibib564 penkuttikale vilkkunnath mathram alla penkuttikale avide adicharthittilla ennanu Avan paranjathu

  • @Underworld121
    @Underworld121 Před rokem +56

    അമേരിക്ക എല്ലായിടത്തും കേറി അലമ്പാക്കും... എത്ര ലക്ഷങ്ങളെയാ ഈ അമേരിക്കൻ ലോക സമാധാന സുരക്ഷാഭടന്മാർജനാധിപത്യം സ്ഥാപിക്കാൻ എന്നും പറഞ് കൊന്ന് തള്ളിയത് ..

    • @Ajay-qe8eq
      @Ajay-qe8eq Před rokem +5

      Ethum America anallo cheyunne?😂

    • @bobymathews668
      @bobymathews668 Před rokem

      america avide undayirunnapool dharidhryam illanjallo.. Taliban vannappo alle ee kashtathakalokke. Still athum Americayude kozhappam avum alle😂

    • @Underworld121
      @Underworld121 Před rokem

      @@bobymathews668 അമേരിക്ക പോകുമ്പോ എല്ലാം കട്ട് മുടിച്ചു പോയി .. അമേരിക്ക ഉണ്ടാകുമ്പോ അവിടെ ധരിദ്രം ഇല്ല എന്ന് ആരാ നിന്നോട് പറഞ്ഞേ

  • @ktashukoor
    @ktashukoor Před rokem +41

    അല്ലാ.. hitch hiking Nomad അപ്പോ കാട്ടി തന്നത് രമോജി ഫിലിം സിറ്റി യില് സെറ്റ് ittaano?!

    • @dakirhussainvt1536
      @dakirhussainvt1536 Před rokem +1

      😄

    • @chaplin1669
      @chaplin1669 Před rokem

      ISIS bharikkumbol... irqilum... Syria lum Nalla life ayirunne.....athonnum eeee pottanmark ariyillla....Evan maronnum madrasyil poyittillao athukond evanmark budhiyulla..

  • @vishnunarayanan8833
    @vishnunarayanan8833 Před rokem +14

    ആവശ്യമില്ലത്ത വാർത്ത പറയല്ലേ താലിബാൻ ബിസ്മയം ആണ് 😒

    • @turritopsisdohrni4681
      @turritopsisdohrni4681 Před rokem

      appo modiyo?

    • @vishnunarayanan8833
      @vishnunarayanan8833 Před rokem

      @@turritopsisdohrni4681 Ballathe nonthu poyale bismayam settanu

    • @turritopsisdohrni4681
      @turritopsisdohrni4681 Před rokem

      മാംസം കഴിച്ചതിന്റെ പേരിൽ ഒരു വൃദ്ധനെ ചുട്ട് കൊന്ന മോഡിയുടെ ആർഷാ ഫാരതത്തിൽ ഇരുന്ന് കൊണ്ടാണോ നീ താലിബാനെ പറയുന്നത് നാണമില്ലേ ചാണകമെ വിഡ്ഢിത്തം പറയാൻ....

    • @John_honai1
      @John_honai1 Před rokem

      മുറികൾ അല്ലേലും അങ്ങനെ ആണ്

  • @user-jp1ht8nw4t
    @user-jp1ht8nw4t Před rokem +38

    മാഹിൻ എന്ന yutuber കഴിഞ്ഞ മാസംഅവിടെ പോയി കാഴ്ചകൾ കാണിച്ചിരുന്നു

    • @mucyboy6391
      @mucyboy6391 Před rokem +1

      Link undo

    • @zaithoon_
      @zaithoon_ Před rokem +3

      @@mucyboy6391 hitchikng nomad എന്ന് അടിച്ചു നോക്കു

  • @IND.5074
    @IND.5074 Před rokem +27

    നമ്മുടെ ഇന്ത്യ എത്ര സുന്ദരം❤️❤️❤️❤️

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Před 10 měsíci

      ഇവിടെ മതേതര വാദികൾ എന്ന് പറയുന്ന, മത തീവ്രവാദികളുടെ മറ്റേത് നക്കുന്ന, അവരെ സൂക്ഷിച്ചോ...

  • @doublebarrel8853
    @doublebarrel8853 Před rokem +86

    അമേരിക്കയുടെ സമ്മാനമാണ് ഇന്ന് അഫ്ഗാൻ ജനത അനുഭവിക്കുന്നത്.

    • @smr5070
      @smr5070 Před rokem +22

      ബ്രിട്ടീഷ് കാരുടെ സമ്മാനമാണ് ഇന്ന് ഇന്ത്യൻ ജനത അനുഭവിക്കുന്നത്
      ഇത് ശരിയാണോ അല്ല എന്ന് ഞാൻ പറയും പക്ഷേ നീ ഇങ്ങനെ പറയൂ അല്ലേ

    • @riyafathima7817
      @riyafathima7817 Před rokem

      Nee oru viddiyaa..naari..aduttha janmatthil engilum Nalla thanthakku pirakkan dhay vatthodu prartthikku....naari

    • @aneeskp5067
      @aneeskp5067 Před rokem +12

      ബ്രിട്ടീഷ് ഇന്ത്യ വിട്ട് പോയിട്ട് വർഷം 75 കഴിഞ്ഞു. സ്വതന്ത്ര ലബ്ധിയുടെ ശേഷമുള്ള വർഷങ്ങളിൽ ഇന്ത്യയും ഇങ്ങനെ ഒരുപാട് അനുഭവിച്ചതാണ്

    • @salimthuluvath7348
      @salimthuluvath7348 Před rokem +3

      @@smr5070
      Under British rule, India's share of the world economy declined from 24.4% in 1700 down to 4.2% in 1950

    • @amaltr3130
      @amaltr3130 Před rokem +1

      അല്ല mohamad കാരണം ആണ്
      ലോകമുഴുവൻ തീവ്രവാദം വളർന്നത്

  • @alto8005
    @alto8005 Před rokem +38

    അഫ്ഗാനിസ്ഥാനിലൂടെ ഒരുപയൻ യാത്ര ചെയ്യുന്നത് യൂടഽബിൽ ഉണ്ട്

    • @kuyilmoves6320
      @kuyilmoves6320 Před rokem +3

      അതൊന്നും ഇവന്മാരെ കാണാറില്ല

    • @omermohamed2925
      @omermohamed2925 Před rokem +1

      @@kuyilmoves6320 കണ്ടിരുന്നു... ആദ്യമായാണ് ഒരു രാജ്യം കാണിക്കുന്ന യൂട്യൂബർ AK 47 തോക്കുമായി നടക്കുന്നവരുടെ ഇടയിൽ ഇരുന്നു വ്ലോഗ് ചെയ്യുന്നത് കാണുന്നത്... അധികം വൈകാതെ തെന്നെ അദ്ദേഹത്തെ ബോർഡർ കടക്കാനും ആവിശ്യപെട്ടു... എന്തായാലും ഇത്രക്കും സുരക്ഷ ഉള്ള ഒരു രാജ്യം ലോകത്ത് വേറേ ഉണ്ടാകില്ല.... ആ നാട്ടിൽ ഉള്ള എല്ലാവരുടെയും കയ്യിൽ AK 47 ഉണ്ട്‌ എന്നാണ് തോന്നുന്നത്... യൂറോപ്പിലെ ഏതോ രാജ്യത്ത് പോയി വ്ലോഗ് ചെയ്യുന്നതിനേക്കാളും സുരക്ഷ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട് 😜

  • @shihabudheenkp4453
    @shihabudheenkp4453 Před rokem +44

    നമ്മുടെ ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളത്തിൽ +1 സീറ്റ് പോലും ഇല്ലാത്ത അവസ്ഥയാണ് ഇവിടെ തന്നെ ഒരുപാടുപേർ കാത്തു കിടക്കുന്നു അപ്പോഴാണ് അഫ്ഗാനിസ്താണ്

    • @usmanvalanchery5039
      @usmanvalanchery5039 Před rokem +3

      Nalla nilavaram ullla comment 😀

    • @shameer8158
      @shameer8158 Před rokem +1

      വല്ല വാർക്ക പണിക്കു പോടാ 🤣

    • @vivekodath6066
      @vivekodath6066 Před rokem +1

      Athu. Pinne 2 kuttikal k anegi seat kittum pulle. Ethu. 4 ennam vechoke anu njammalu pedakunath

  • @user-iy7qc7xh8l
    @user-iy7qc7xh8l Před rokem +110

    അഫ്ഗാനികൾ പറയുനത് ഇപ്പോൾ മുമ്പത്തെഅപേക്ഷിച്ച് വളരെ ഉഷാറാണെനാണ്... കൊള്ളയും കൊലയും പാടെ നിന്നു ആർക്കും ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാം എന്നൊക്കെയാണ്

    • @RajaKumar-oc4yj
      @RajaKumar-oc4yj Před rokem +46

      കൊള്ളക്കാർ ഭരിക്കുമ്പോൾ മറ്റേതു കൊള്ളക്കാർ 😀

    • @adv11139
      @adv11139 Před rokem +35

      സ്ത്രീകൾ ഒഴികെ എല്ലാവർക്കും ഇപ്പുറത് ഇറങ്ങി നടക്കാം..... വിസ്മയം കോയ.... 🤣🤣🤣

    • @althafhussain8963
      @althafhussain8963 Před rokem +12

      @@RajaKumar-oc4yj
      India pole allee 😂😂👍🏻

    • @user-iy7qc7xh8l
      @user-iy7qc7xh8l Před rokem

      @@adv11139 എന്തു ചെയ്യും ശശിയെ ....

    • @jm-lx4kt
      @jm-lx4kt Před rokem +2

      Malaranu

  • @perfume57
    @perfume57 Před rokem +10

    ഹിച്ചക്കിങ് നോമ്ഡ് എന്നാ മലയാളി യുട്യൂബർ കഴിഞ്ഞ മാസം അവിടെ ഉണ്ടായിരിന്നു

  • @aspiranttothethrone943
    @aspiranttothethrone943 Před 6 měsíci +1

    അഫ്ഖനിസ്ഥാൻ പോലുള്ള രാജ്യങ്ങളെ കാണുമ്പോ തോന്നുന്നു നമ്മൾ ഒക്കെ സ്വർഗത്തിൽ ആണല്ലോ എന്ന്. 🇮🇳🇮🇳🇮🇳🇮🇳 proud to be an Indian.

  • @rdileeputube
    @rdileeputube Před rokem +7

    താല്പര്യമുള്ളവർക്ക് താലിബാനിൽ പോകാൻ ഇപ്പോൾ വിസ ലഭ്യമാണ് ചുമ്മാ പോ ഇന്ത്യയെക്കാൾ എന്തായാലും മികച്ചതാണല്ലോ

  • @shefeeqkattikulangara9675

    ദളിതനായ കുട്ടി ഉയർന്ന ജാധികാരനായ അധ്യപകന്റെ കുപ്പിയിൽ നിന്നും വെള്ളം കുടിച്ചതിന്ന് മർദിച്ചു കൊന്നു നിങ്ങളറിഞ്ഞോ നടന്നത് ഓഗസ്റ്റ് 15ന്. ഇങ്ങനെ ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയും ഇങ്ങനെ നടക്കില്ല ഇത് ആരും കാണുന്നില്ല വാർത്ത യവുന്നില്ല ഇവിടെ എന്താണ് നടക്കുന്നത് നോക്കാതെ അഫ്ഗാനിലേക് നോക്കിയിരിപ്പാണ് എല്ലാരും...

    • @omermohamed2925
      @omermohamed2925 Před rokem +2

      കറക്റ്റ്... ഞമ്മൾ താലിബാനെ കുറിച്ച് മിണ്ടരുത്... നമ്മുക്ക് വേറേ എന്തെങ്കിലും ദുരന്തത്തെ കുറിച്ച് പറയാം... അതുകേൾക്കുമ്പോൾ ആണ് ഒരു സുഖം... 😌

    • @John_honai1
      @John_honai1 Před rokem

      അത് fact check ചെയ്‌തു. ജാതി കാരണം അല്ല എന്നാണ് പറയുന്നത്

  • @akhilraj5402
    @akhilraj5402 Před rokem +8

    പക്ഷെ താലിബാൻ വിസ്മയം ആണെന്നാണ് ഇവിടെ ചിലർ പറയുന്നത് 😄

    • @ShyamLal-nb8eq
      @ShyamLal-nb8eq Před rokem

      അങ്ങോട്ട്‌ ചെല്ലാൻ പറ ശെരിക്കും "വിസ്മയം" കാണാം 😂😂🤭🤭

  • @keraleeyan4179.
    @keraleeyan4179. Před rokem +7

    ഖത്തറിലെ അമേരിക്കൻ ക്യാമ്പിൽ ജോലി ചെയ്തപ്പോൾ അമേരിക്കൻ ഫ്ലൈറ്റിൽ ഒരുപാട് അഫ്ഗാനികൾ രാജ്യം വിട്ട് അമേരിക്കയിലേക്ക് പോകുന്നവർ ഉണ്ട് അവർ പറയുന്നത് വളരെ ദാരിദ്ര്യം ആണെന്ന് ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണെന്ന് അവർ ഖത്തറിൽ എത്തുമ്പോൾ തന്നെ അവരുടെ മുഖത്തു ആശ്വാസം കാണാം നമുക്ക്

  • @shabadsdz524
    @shabadsdz524 Před rokem +45

    20 കൊല്ലത്തോളം സാമ്രാജ്യ ശക്തികൾ കാരണം പ്രയാസം അനുഭവിച്ച ജനതയാണ്, നാടാണ് അഫ്ഗാൻ.,
    തീർച്ചയായും അവർ ഉയർത്തെഴുനെറ്റ് വരും

    • @kristhom1662
      @kristhom1662 Před rokem +23

      വിസ്മയം താലിബാൻ..

    • @shabadsdz524
      @shabadsdz524 Před rokem +2

      @@kristhom1662 yess

    • @aadig5802
      @aadig5802 Před rokem +10

      😂andi anu...ennaka Taliban vannit undo kothile Islamic niyamam karanam Allah ku varea pardha ittonde iragan pattu..padikanum patilla..vidyabhasam illeal pilleru pottanmaarai Taliban parayunnath kett jeevicholum

    • @sunuoppo5775
      @sunuoppo5775 Před rokem

      ഓഫീസ് ജോലി ചെയ്തിരുന്ന സ്ത്രീകളെ.. ഇപ്പോൾ ഈ സമാധാനക്കാർ പ്രസവിക്കാനുള്ള ഉപകരണം ആക്കി മാറ്റി 🤮🤮🤮...

    • @vivekodath6066
      @vivekodath6066 Před rokem +5

      Vismayam pullees

  • @steeverodz8967
    @steeverodz8967 Před rokem +12

    മീഡിയാ വണ്ണിന് ഇന്ന് ആഘോഷ രാവ് 🎊🎉🥳

  • @udayakumarmum5266
    @udayakumarmum5266 Před rokem +27

    എത്ര സുന്ദരമായ അഫ്‌ഘാൻ

  • @sanalsurendran2719
    @sanalsurendran2719 Před rokem +15

    Indian army ki jai🇮🇳

  • @Vishnucpk
    @Vishnucpk Před rokem +21

    India is safley protected from indian army proud to be I am an Indian

    • @noufaln6928
      @noufaln6928 Před rokem +1

      But in India Purathunulla shathrukal Venda rajyathin agath thanna orupad undalloo 😏😏

    • @snowdrops9962
      @snowdrops9962 Před rokem

      @@noufaln6928 ys...
      കുറേ താലിബാനികൾ കേറി ഇന്ത്യയെയും താലിബാൻ ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവറ്റകളെ വലിച്ചെറിഞ്ഞാൽ ഇന്ത്യ ദൈവത്തിന്റെ സ്വന്തം നാട് ആകും...

    • @noufaln6928
      @noufaln6928 Před rokem

      @@snowdrops9962 Oh niokka adin pashuvinta kodathil vayum vech irikuvallio 😂😂

    • @pbrprasad4430
      @pbrprasad4430 Před 10 měsíci

      How long

  • @sabirnvs5991
    @sabirnvs5991 Před rokem +7

    Hitchhiking Nomad ഇഷ്ടം... 😍

  • @saleelpshamila
    @saleelpshamila Před rokem +7

    കഴിഞ്ഞ അമ്പത് വർഷത്തിനുള്ളിൽ ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വന്ന രാജ്യം. ജനങ്ങൾക്ക് സമാധാനം ഉള്ള ജീവിതം ഉണ്ടാകട്ടെ.

  • @alexaloysious7675
    @alexaloysious7675 Před rokem +2

    വിസ്മയങ്ങൾ നാട് ഉഷാർ ആക്കുന്നുണ്ട്

  • @MJDKELOT
    @MJDKELOT Před rokem +18

    കൃഷി ചെയ്ത് ജീവിതം മുന്നോട്ട് പോകും 👍പാവം ജനങ്ങളെ കുറിച് അമേരിക്ക ഓർക്കുന്നില്ല
    അമേരിക്ക ആണ് ഇതിനു കാരണം

    • @Adam-John
      @Adam-John Před rokem +5

      ആണോ? കെട്ടിടത്തിൽ plane ഇടിച്ചു കയറ്റുമ്പോൾ ആലോചിക്കണം

    • @MJDKELOT
      @MJDKELOT Před rokem +1

      @@Adam-John അതാണ് ഫസ്റ്റ് അമേരിക്കൻ മാസ്റ്റർ പ്ലാൻ 🤣
      ഒന്നും അറിയില്ല 🤣🤣🤣🤣🤣🤣ഒരു കീടം വന്നിരിക്കുന്നു നന്നാക്കാൻ 😂😂😂😂😂😂😂

    • @ayoobpoozhikuth1362
      @ayoobpoozhikuth1362 Před rokem +1

      @@Adam-John poda.patti

    • @Adam-John
      @Adam-John Před rokem

      @@ayoobpoozhikuth1362 കോയക്ക് നൊന്തു.. ഞമ്മന്റെ ആളെ പറഞ്ഞാൽ കോയ കലി തുള്ളും... പിതൃ ഗവേഷക, നിനക്ക് നമസ്കാരം 🙏

    • @Adam-John
      @Adam-John Před rokem +3

      @@MJDKELOT ഇതാ വന്നിരിക്കുന്നു, മറ്റൊരു പണ്ഡിതൻ... ഈ പിതൃ ഗവേഷകനും നല്ല നമസ്കാരം 🙏

  • @bilalkurishinkal7140
    @bilalkurishinkal7140 Před rokem +3

    ഇവർക്ക് എപ്പാണ് നേരം വെളുക്കുക...?? സ്ത്രീകൾക്ക് വിദ്യാഭ്യാസം.കൊടുക്കുക..

  • @noufal1115
    @noufal1115 Před rokem +7

    അധിനിവേഷം ഒഴിഞ്ഞു, സ്വധന്ത്ര അഫ്‌ഘാൻ എന്നായിരുന്നു താലിബാൻ അധികാരത്തിൽ കേറിയപ്പോൾ മാധ്യമം പത്രം തലക്കെട്ട് എഴുതിയത് 😊

    • @AnnaAnna-ri1vq
      @AnnaAnna-ri1vq Před rokem

      അയിന്

    • @anilmancha4079
      @anilmancha4079 Před rokem

      The citizens of India is telling that in Afganisthan things will never became the same as before. First of the Thaliban ruling terrorist group is not having any credibility to rule. The citizens of India is asking the channels and other Meadia firms that please don't show news vedios in connection with the present situvation of Afganisthan. India is different country and our BJP lead Central government nor the state government shouldn't get interested in a country like Afganisthan where there is shariat law. There girls and wemon is treated like slaves and they don't have food to eate nor peace. This is a creation of religious lunatisam. No country can help them. Pakisthan is also going the same way Afganisthan.

  • @itsmeindian
    @itsmeindian Před rokem +2

    ഇതാണ് അല്ലേ മീഡിയ വണ്ണിന്റെ "ബിസ്മയം താലിബാൻ "

  • @apktraders5618
    @apktraders5618 Před rokem +24

    ഇവർക്ക് സ്വാർഗം കൊടുക്കണേ അള്ളോ, ഇങ്ങനെ നരകിച്ചു ഭൂമിയിൽ ജീവിച്ചതിന്റെ പ്രതിഫലം...... ആമേൻ 😔😔😔😔😔

  • @amaltr3130
    @amaltr3130 Před rokem +9

    2:17 ഖുർആൻ തിന്നു വിശപ്പ് അടക്കൂ
    ബിസ്മയം അല്ലേ താലിബാൻ 🤭

    • @prajeeshpraji41
      @prajeeshpraji41 Před rokem

      ചാണകം തിന്ന് വിഷപ്പടക്കുന്നതിനേക്കാൾ എത്രയോ ഭേദം

    • @user-dw3kr8re4c
      @user-dw3kr8re4c Před rokem

      Ni okke kaavi konam thinno myre

    • @John_honai1
      @John_honai1 Před rokem +1

      🤣🤣. അത് തിന്നാൽ വയറ്റിൽ വച്ചു പൊട്ടിത്തെറിക്കും

  • @tilalbidaya7509
    @tilalbidaya7509 Před rokem +46

    ഭക്ഷണം - പാർപ്പിടം - വസ്ത്രം ഇതാണ് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനമായ ആവശ്യം. പക്ഷെ ടിയാൻ ആരംഭിച്ചത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റിയാണ്......

  • @sainulabid276
    @sainulabid276 Před rokem +7

    ബിസ്മയമാണ് താലിബാൻ

  • @sanojcssanoj340
    @sanojcssanoj340 Před rokem +4

    നിങ്ങളുടെ വിസ്മയം ഇതുവരെ തീർന്നില്ലേ??

    • @bobymathews668
      @bobymathews668 Před rokem

      aano? Sthreekale onnum padikkaan vidaathe penkuttikale okke vilkkaan vechekkuvayirunno?? america ollappozhum

  • @varghesejose1054
    @varghesejose1054 Před rokem +3

    ഒരു പെൺകുട്ടിയെ വിറ്റാൽ 1000 അഫ്ഗാനി രൂപ കിട്ടും എന്ന്, ഇപ്പോഴത്തെ നിരക്ക് അനുസരിച് 4ഡോളർ, വിസ്മയം.

  • @jithnair6743
    @jithnair6743 Před rokem +5

    താലിബാനെ വിസ്മയമാക്കിയവർ എവിടെ?
    😃😃😃

  • @Akshay-qx4zj
    @Akshay-qx4zj Před rokem +4

    Ipazhum avare support cheyyna valiyoru kootam ente keralathilum...ente naadinte avastha vargheeyamayi maarukayanelo thampurane. Commentsil okee ethra supporters aanu..ivaran ente naadinte shaabam..oru mini thaaliban aakan ni okee ethra sremichalum nadakila enu santhoshapoorvam ariyikunu..

  • @arns007
    @arns007 Před rokem

    4:22le nyayikaranam polichu

  • @rashinaduvannur
    @rashinaduvannur Před rokem +4

    Hitchhiking nomad എന്ന channel നോക്കിയാൽ മതി ,ഒരു മലയാളി കാണുന്ന view ഇല് നമുക്ക് ഇപ്പൊൾ അവിടുത്തെ സ്ഥിതി അറിയാം. പല മാധ്യമങ്ങളും പറയാൻ മടിക്കുന്ന പലതും അതിൽ ഉൾപ്പെടും.

  • @naserovov9390
    @naserovov9390 Před rokem +6

    ഇന്ത്യൻ താലിബാൻ ഭരണത്തെ പറ്റി യും ഒന്ന് പറയാമോ

    • @Adam-John
      @Adam-John Před rokem

      കേരളത്തിലെ കാര്യമാണോ?

  • @omermohamed2925
    @omermohamed2925 Před rokem

    താലിബാൻ വളരെ നല്ല പ്രസ്ഥാനം ആണ്... അള്ളാഹു അവർക്ക് ഇഹാലോകത്തും പരലോകത്തും വിജയം കൊടുക്കട്ടെ... ലോകമുസ്ലിങ്ങൾ അവർക്ക് പിന്തുണ കൊടുക്കണം... അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരാണ് അവർ... അല്ലാഹുവിന്റെ നിയമം ഭൂമിയിൽ നടപ്പാക്കാൻ അള്ളാഹു തിരഞ്ഞെടുത്തവർ... മക്കയിൽ പ്രവാചകൻ മുശരിക്കുകളുടെ പരിഹാസത്തിനും മർദ്ദനത്തിനും ഇരയായപ്പോൾ വിശ്വാസികൾ അദ്ദേഹത്തോടപ്പം നിന്ന പോലെ ഓരോ മുസ്ലിമും ഇവരോടപ്പം നിൽക്കണം... അള്ളാഹു നമുക്ക് അതിനു തഫീക്ക് നൽകട്ടെ... ആമീൻ

  • @aboobackaro3838
    @aboobackaro3838 Před rokem +7

    Janaadhipathyam thiriche varatte thalibhan thulayatte 🇮🇳🇮🇳🇮🇳

  • @kochikaran_koothara4093
    @kochikaran_koothara4093 Před rokem +1

    Bro സോമാലിയയിൽ പെൺകുട്ടികൾക്കു എത്ര വേണേലും പഠിക്കാം no restrictions

  • @Abdd563
    @Abdd563 Před rokem +5

    സ്വന്തം കണ്ണിലെ കരടെടുത്തിട്ട് പോരെ ആരാന്‍റെ കാരൃത്തില്‍ ആവേശം കാണിക്കാന്‍. നമ്മുടെ സോസേറ്റില്‍ പീഡനങ്ങളും കൊലപാതകങ്ങളും മുമ്പെത്തേക്കാള്‍ കൂടി . നിയമങ്ങളൊക്കെ വെറുതെ .. ആദൃം ഇവടെ ഒരു സംവിധാനം കൊണ്ടുവാ .. ഇവടേം സ്ഥിതി രൂക്ഷം ആവുന്നതെയുള്ളു

  • @velappanganesanvelappan8788

    എനിക്ക് സ്ഥലം മാറിയോ... ഇത് Media one അല്ലേ 🤩🤩🤩

  • @Underworld121
    @Underworld121 Před rokem +28

    പട്ടിണി മാറാൻ കഷ്ടപ്പെടുമ്പോൾ ആണ് വിദ്യാഭ്യാസം കൊടുക്കുന്നില്ല എന്നൊക്കെ പറഞ് അഫ്ഗാനെ തകർത്ത് മുടിച്ച അമേരിക വെള്ളരിപ്രാവുകൾ കിടന്ന് കാറുന്നത്

    • @bobymathews668
      @bobymathews668 Před rokem

      america Afganil undayirunnappol Avide pattini illanjallo

    • @Underworld121
      @Underworld121 Před rokem

      @@bobymathews668 നിന്റെ അച്ഛൻ അപ്പോ അഫ്ഗനിൽ ഉണ്ടായിരുന്നൊ ? എന്ത് തള്ളാടോ

  • @darknight5182
    @darknight5182 Před rokem +19

    എല്ലാത്തിനും കാരണം അമേരിക്ക 😡

    • @Adam-John
      @Adam-John Před rokem +9

      ആണോ? കെട്ടിടത്തിൽ plane ഇടിച്ചു കയറ്റുമ്പോൾ ആലോചിക്കണം

    • @darknight5182
      @darknight5182 Před rokem

      @@Adam-John
      ഡാ വിഡ്ഢി അത് ചെയ്ച്ചതും അവർ അമേരിക്ക

    • @abuthahirvm2754
      @abuthahirvm2754 Před rokem

      @@Adam-John പോടാ അമേരിക്കൻ പൂറ

    • @trollnoobe4791
      @trollnoobe4791 Před rokem +1

      Allathe pottatharam vilichu parayunna matham allayirikkum

    • @shobyradhakrishnan8071
      @shobyradhakrishnan8071 Před 10 měsíci

      മതയോളികൾ....

  • @truthseeker3731
    @truthseeker3731 Před rokem

    Media one👍👍👍

  • @saifudheensaifudheen2372

    കോളേജിൽ പെൺകുട്ടികൾ പഠിക്കുന്നുണ്ട് ഹൈസ്കുകൾ വിദ്യാഭ്യാസം ഇല്ല എന്നാണ്. അവിടെ സന്ദർശിച്ച യൂടുബർ പറഞ്ഞത് മധ്യമങ്ങളിൽ കാണുന്ന പോലെയല്ല അവിടത്തെ കാര്യങ്ങളെന്ന് അയാളുടെ വ്ലോഗിൽ നിന്ന് മനസ്സിലാകും

    • @omermohamed2925
      @omermohamed2925 Před rokem

      അതേ കണ്ടപ്പോൾ മനസ്സിലായി... Ak 47 തോക്കുകൾക്ക് ഇടയിൽ ഇരുന്നു വ്ലോഗ് ചെയ്യുന്നത് കണ്ടു... ആദ്യമായാണ് ഒരു മലയാളി വ്ലോഗർ ഏതെങ്കിലും രാജ്യത്ത് പോയി ഇത്രക്കും സുരക്ഷയിൽ വ്ലോഗ് ചെയ്യുന്നത്... താലിബാന്റെ ആഗ്രഹത്തിന് അനുസരിച്ചു അദ്ദേഹം വീഡിയോ ഷൂട്ട്‌ ചെയ്ത്. അവർ പറഞ്ഞപ്പോൾ അതേ പോലെ ബോർഡർ കടന്നു... എന്ത് നല്ല രാജ്യം... താലിബാനികൾ അത്യാവശ്യം യൂട്യൂബ്ഴ്സിനൊക്കെ സ്വാതന്ത്ര്യം കൊടുക്കുന്ന ആളുകൾ ആണ് എന്ന് മനസ്സിലായി 😆

    • @saifudheensaifudheen2372
      @saifudheensaifudheen2372 Před rokem

      @@omermohamed2925 ബല്യ നീരീക്ഷ കനാണല്ലോ

    • @omermohamed2925
      @omermohamed2925 Před rokem

      @@saifudheensaifudheen2372 ഹേയ് അല്ല... ആ വ്ലോഗറിന്റെ ഒരു വ്യൂവർ ആണ്... വീഡിയോ മുഴുവൻ കാണാറുണ്ട്... അതിന്റെ ഗുണം ആണ് 😜

  • @arunvv2188
    @arunvv2188 Před rokem +18

    സാമ്പത്തിക മായി ഉയരണം എങ്കിൽ നല്ല വിദ്യാഭ്യാസം നൽകണം

    • @moozamooza2454
      @moozamooza2454 Před rokem +2

      Sathym indiyud avasta chay kadakarane nok

    • @AK-ow1rf
      @AK-ow1rf Před rokem

      എന്തിനാ പഠിപ്പ്? ജിഹാദികൾ പണത്തിന് പോപ്പി കൃഷി ചെയ്യുന്നുണ്ട്.

    • @moozamooza2454
      @moozamooza2454 Před rokem

      @@AK-ow1rf rajisneham kanupol chiri varum upiyil gadhiji konnavate photo
      Sikaranam😀😜😀😜😀modi comedy 😀😜😀😜😀
      Njangal schoolil pokunnath shu nakkan alla😜😀😜😀😜😀

    • @moozamooza2454
      @moozamooza2454 Před rokem

      @@AK-ow1rf rajisneham kanupol chay kadakarante comedy 🐕🐕🐕🐕🐕🐕🐕🐕🐕🐕🐕😜😜😜😜😜

    • @AK-ow1rf
      @AK-ow1rf Před rokem +2

      @@moozamooza2454 നിങ്ങൾ സ്കൂളിൽ പോകുന്നത് തലവേട്ടനും , കൂതിൽ ബോബ് തിരുകി ലോകം മുഴുവൻ പൊട്ടിക്കാൻ അല്ലെ💣😂 വേറെ ആരെ കൊണ്ടും അതിന് കഴയില്ല🤣🤣🤣

  • @umairkhan6343
    @umairkhan6343 Před rokem +2

    സേട്ടാ അഫ്ക്കാൻ അവിടെ ഇരിക്കട്ടെ ഇന്ത്യയുടെ കാര്യം പറ സ്സ്വാതന്ദ്ര ദിനത്തോടനുബന്ധിച്ചേ ചെരുപ്പെ നക്കി സവർക്കാരുട ഫോട്ടോ വെച്ചത് കണ്ടില്ലേ ബ്രിട്ടീഷ് കാർക്കെതിരെ പടവെട്ടിയവരുടെ ഫോട്ടോ കണ്ടില്ല ചുമ്മാ പണിയൊന്നും ഇല്ലെങ്കിൽ ഇന്ത്യയുട എപ്പഴത്ത അവസ്ഥയെക്കുറിച്ചെപറ വെറുതെ അഫ്ക്കാനിലേക്ക് പോകണ്ട അവരുട രാജ്യം അവറുനോക്കിക്കോളും ഇന്ത്യയില് പട്ടിണിക്കാരുടേ എണ്ണം അത്‌ കണ്ടുപിടിക്ക് ഈ പറയുന്നത് കേട്ടാൽ തോന്നും ഇന്ത്യ യിൽ എല്ലാം തികഞ്ഞ മറ്റാണ്

  • @rajuak5449
    @rajuak5449 Před rokem +19

    മതം. മാത്രം. നോക്കുന്ന വർക്ക് . എന്ത് മനുഷ്യത്വം

    • @naseeftharayil1654
      @naseeftharayil1654 Před rokem +3

      സത്യം 👍🏻

    • @abidlana4530
      @abidlana4530 Před rokem

      @@naseeftharayil1654 ഏത് മതം???

    • @naseeftharayil1654
      @naseeftharayil1654 Před rokem +2

      @@abidlana4530 എല്ലാ മതങ്ങളും, നമ്മുടെ രാജ്യം മറ്റൊരു ഉദാഹരണം 🤷🏻‍♂️

    • @zaheerkm1770
      @zaheerkm1770 Před rokem

      അതെ rss തീവ്രവാദികൾ

  • @lifeisbeautiful1985
    @lifeisbeautiful1985 Před rokem +10

    മീഡിയ വൺ റിപ്പോർട്ടർ മാഹീൻ എന്ന യു ട്യൂബ് വ്ലോഗർ 2022 ജൂലൈ മാസം നടത്തിയ അഫ്ഗാൻ നഗര, ഗ്രാമീണ യാത്ര ഒന്ന് കാണൽ നല്ലതാണ്... അത്‌ കണ്ടാലറിയാം ഇന്ത്യയിലുള്ള അത്ര പട്ടിണി അവിടെയില്ല... ജാതിയുടെ പേരിൽ പിഞ്ചു കുഞ്ഞിനെ അദ്ധ്യാപകൻ തല്ലി കൊന്ന ഇന്ത്യയേക്കാൾ എത്രയോ ബേധമാണ് അഫ്ഗാൻ....

    • @freez300
      @freez300 Před rokem +4

      Wow... Jihadi bro ...ha .ha..

    • @sreejithpc2406
      @sreejithpc2406 Před rokem +1

      എങ്കിൽ നിൻറെ കുടുംബത്തെയും കൂട്ടി പോയിക്കോ

    • @freez300
      @freez300 Před rokem

      @@sreejithpc2406 don't do..dear..

    • @vineesh8757
      @vineesh8757 Před rokem

      ഇന്ത്യയിൽ നിന്ന് അഫ്ഗാനിലേക്ക് ഫ്ലൈറ്റ് ഉണ്ടല്ലോ. നീ ഇവിടെ എന്തിനാ ബുദ്ധി മുട്ടി ജീവിക്കുന്നത്. ഫാമിലി മൊത്തം പൊയ്ക്കൂടേ... ഉസ്‌താദേ????? ഊള തൂ... ശവം

    • @John_honai1
      @John_honai1 Před rokem

      എന്നിട്ട് ആണ് ഇന്ത്യ ഗോതമ്പു അയച്ചു കൊടുക്കുന്നത്. മദ്രസ vanam

  • @dimonkochappi1567
    @dimonkochappi1567 Před rokem

    Vismayam teams ithokkey kananundello alle

  • @shihabudheenkp4453
    @shihabudheenkp4453 Před rokem +20

    നമുക്ക് നമ്മുടെ രാജിയത്തിന്റെ കാര്യം നോക്കിയാൽ പോരെ അവിടുത്തെ കാര്യം അവർ നോക്കിക്കോളും

    • @Akshayjs1
      @Akshayjs1 Před rokem +3

      അവിടുത്തെ കാര്യം ചർച്ച ചെയ്തതിൽ എന്താണ് തെറ്റ് ?

    • @chaplin1669
      @chaplin1669 Před rokem

      Matham cheetah ane enne parayunnathil Ulla vishamam

    • @bobymathews668
      @bobymathews668 Před rokem +1

      appo ningal enthina save palesthine campaign erakkiye?

    • @muhammadpk3851
      @muhammadpk3851 Před rokem

      taliban terrorist supporter spotted

  • @pazhariyil
    @pazhariyil Před rokem +2

    Media one റിപ്പോർട്ടർ Ac റൂമിൽ ഇരുന്നു തൻ്റെ ഇമാജിനേഷൻസ് റിപ്പോർട്ടാക്കുകയാണ്. ഏറ്റവും കുറഞ്ഞത് അവിടെ പോയി അവസ്ഥകൾ മനസ്സിലാക്കി റിപ്പോർട്ടുണ്ടാക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഇസ്ലാ മോഫോബിക്കുകളെ പോലെ അഫ്ഗാൻ പെണ്ണുങ്ങളെ കുറിച്ച് ബല്ലാത്ത ബേജാറ്! കുറഞ്ഞത് ആയൂട്യൂബർ ഹി ച്കിൻ നൊമാഡിൻ്റെ വീഡിയോ കൾ എങ്കിലും കാണാമായിരുന്നു. കഷ്ടം!
    ഇവൻമാരൊക്കെ ഛർദ്ദിക്കുന്നതു വിഴുങ്ങേണ്ടി വരുന്ന പ്രേക്ഷകരുടെ ഒരു ദുർഗതി!

  • @chettiyanhorses4727
    @chettiyanhorses4727 Před rokem +2

    താലിബാന്റെ കാര്യങ്ങൾ അവിടെ നിൽക്കട്ടെ.. അതിനേക്കാൾ പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്ത്യയിൽ നടക്കുന്നുണ്ട്.. അതിനെക്കുറിച്ചൊന്നും സംസാരിക്കാൻ ഒരാൾക്കും സമയം ലഭിക്കുന്നില്ല.. അഥവാ സംസാരിച്ചാൽ അവൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു...

    • @bobymathews668
      @bobymathews668 Před rokem

      Gaza yil bomb pottunna time il Indiayilum issues ondayirunnallo. Pakshe ividulla bismayamgal Gazayude porake allanjo

  • @rajaneeshcena1687
    @rajaneeshcena1687 Před rokem +8

    മതമല്ല മനുഷ്യൻ ആണ് വലുത് എന്ന് മനസിലാക്കിയാൽ മതി
    എന്നതിന്റെ വലിയ ഉദാഹരണം

    • @naseeftharayil1654
      @naseeftharayil1654 Před rokem

      👍🏻

    • @abidlana4530
      @abidlana4530 Před rokem +3

      അതിന് താലിബാൻ ഏത് മതത്തിന് വേണ്ടിയാണ്?? അവരുടെ വരുമാന മാർഗ്ഗം കഞ്ചാവ് ആണ്, നിങ്ങൾ ഏതേലും മതത്തെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ ആ മതത്തിൽ ലഹരി ഉപയോഗത്തിൻ്റെ വിധി എന്താണ് എന്ന്

    • @naseeftharayil1654
      @naseeftharayil1654 Před rokem

      @@abidlana4530 അദ്ദേഹം ഒരു മതത്തെ മാത്രമല്ല ഉദ്ദേശിച്ചത് 🤷🏻‍♂️. വലിയ ഒരു ഉദാഹരണം ഈ രാജ്യത്ത് തന്നെയുള്ളപ്പോൾ താലിബാൻ മറ്റൊരു ഉദാഹരണം മാത്രം 😊.

    • @axxoaxx288
      @axxoaxx288 Před rokem

      Abid, thangal news onnum kettitille. Avar kanjavu krishi samboornamaayi nashipichu. Ini melal undakaruthu ennum paranju.
      Ithinartham avar ethiraanu bhai.

  • @muhammedmahdi8417
    @muhammedmahdi8417 Před rokem +14

    ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു!?? അഫ്ഗാനികൾ അധികവും uae il ഉണ്ട്. അവരോട് ചോദിച്ചാൽ ഇങ്ങനെ ഒന്നും അവർ അറിഞ്ഞിട്ടില്ല

  • @s0l0_boy98
    @s0l0_boy98 Před rokem

    കേരളത്തിലും 😇

  • @muhammedashrafashraf6462

    താലിബാനെ കൂടെയുള്ള ഒരു മലയാളിയുടെ വീഡിയോ ഉണ്ട് അത് കണ്ടാലറിയാം ഇവന്മാർക്ക് എത്ര വലിയ തള്ളലാണ് തള്ളുന്നത്

    • @jineeshcv9038
      @jineeshcv9038 Před rokem

      Neeyum poyi nokk

    • @muhammedashrafashraf6462
      @muhammedashrafashraf6462 Před rokem

      @@jineeshcv9038 പോയാൽ ഒന്നും വരാനില്ല അവർ ചാണകം അല്ല തിന്നുന്നത്

    • @jineeshcv9038
      @jineeshcv9038 Před rokem

      @@muhammedashrafashraf6462 appo India യെക്കാൾ better aanu thaaliban ennano

  • @iittlerose5903
    @iittlerose5903 Před rokem +1

    വിസ്മയമായി താലിബാൻ _ മീഡിയാവൺ

  • @journeyoflife3246
    @journeyoflife3246 Před rokem +6

    അഫ്ഗനിലെ താലിബാൻ ഭരണം
    ഇന്ത്യയിൽ താലിബാൻ ഭരണം

  • @sibinazeez
    @sibinazeez Před rokem

    Afghan story clear ayi kanam enkil hitchhiking nomad you tube channel il ind

  • @FOILBOY98
    @FOILBOY98 Před 6 měsíci

    അഫ്ഗാൻ യുദ്ധ സമയത്തെ പത്രവാർത്തകളിൽ അമേരിക്കൻ പട്ടാളത്തിന്റെ ക്രൂരതകൾ കണ്ടിട്ട് രാത്രി ഉറക്ക് വരാത്ത എത്ര ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് ഇന്നും ആ ചിത്രങ്ങൾ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. വാർത്തകൾ പുറത്ത് വിട്ടിരുന്നത് അൽ ജസീറയായിരുന്നു . 23 വർഷം

  • @MuhammadAli-mu3hf
    @MuhammadAli-mu3hf Před rokem +3

    കഷ്ടം തന്നെ 😭

  • @tiktok1449
    @tiktok1449 Před rokem +3

    താലിബാൻ..ബിഷ്മയം ആണ് പുളളേ

  • @woodexinterior1166
    @woodexinterior1166 Před rokem +3

    പശ്ചാത്യഭരണകൂടം മാത്രമാണ് ഈ അവസ്ഥകൾ കാരണം

    • @Adam-John
      @Adam-John Před rokem

      ആണോ? കെട്ടിടത്തിൽ plane ഇടിച്ചു കയറ്റുമ്പോൾ ആലോചിക്കണം

    • @salmanfariz1297
      @salmanfariz1297 Před rokem

      @@Adam-John lol,അത് എന്നാ

    • @Adam-John
      @Adam-John Před rokem

      @@salmanfariz1297 അമ്ലേഷ്യം ആണോ... 9-11..

    • @John_honai1
      @John_honai1 Před rokem

      കിതാബ് ന്റെ ഗുണം

  • @mssuccespoint
    @mssuccespoint Před 6 měsíci

    പണ്ടൊക്കെ ഇവരെ വെറുപ്പായിരുന്നു. 😢 But അമേരിക്കയുടെ കള്ള കളി പുറത്ത് ആയപ്പോൾ ഇവർ മുത്താണ്❤ ഇവരോട് ഒക്കെ ബഹുമാനം തോന്നുന്നു💪🇮🇳🥰

  • @nabiaesha9561
    @nabiaesha9561 Před rokem +19

    Media one is very happy to publish such news 🤣

  • @velappanganesanvelappan8788

    Comment ലെ കോമഡി... ചിലർ മാത്രം ഈ റിപ്പോർട്ട്‌ തെറ്റാണെന്നു പറയുന്നു.... അവരുടെ പേരുകൾ വായിച്ചേ 🙏🙏🙏

  • @rashidp3559
    @rashidp3559 Před rokem

    പാലയനം ചെയ്യൂ

  • @nidheeshtalks4383
    @nidheeshtalks4383 Před rokem

    വിസ്മയമായിരിക്കുന്നു .....
    അഫ്ഗാനിസ്ഥാനിൽ ......

  • @vibezzonly7557
    @vibezzonly7557 Před rokem +4

    Bismayam...😌😌

    • @abidlana4530
      @abidlana4530 Před rokem

      കക്കൂസ് make india 😂😂

  • @user-co1dv1kw4u
    @user-co1dv1kw4u Před rokem

    Aaa qirahath super aayirunnu

  • @user-md5zl8hs9y
    @user-md5zl8hs9y Před rokem +2

    Pedy iland jeevykan kayun ( robbery oke koranj). Kore perk pani poyitund satyam ann. Pinne streekalude vidyabyasam high school kayijal shokam ann but universityil ipayum girls und but girls and boys mixed ala. Pinne girlsinte dressing ath ole culture ann arum nirbandykun alla. Modern dress idunorum ind Afghanistanil. Pinne cherya prayathil marriage kayikunorum ind but ath yellarkum kayula karanam nalla chelav und

  • @imthiyazkajau9564
    @imthiyazkajau9564 Před rokem +2

    I don’t known its true or lie

  • @unnirajeev2
    @unnirajeev2 Před rokem

    Maheen te video kanu ennittu vartha undakku allenkil avide poyi anweshikku kalla madhyama pravarthaka

  • @ya-s38
    @ya-s38 Před rokem +1

    നിങ്ങൾ ഈ ഫോട്ടോ കാണിച്ചു ഓരോന്ന് പറയുന്നതിലും വിശ്വസിക്കാവുന്നത് നേരിട്ട്👍🏻അവിടെ പോയിട്ട് അവിടുത്തെ അവസ്ഥ കാണിച്ചു തരുന്ന വ്ലോഗ്ർമാരെയാണ്.

  • @malludreamz1097
    @malludreamz1097 Před rokem +1

    Hitchaking nomad ..യെന്ന youtub ചാനൽ കാണു median one ..അയാള്‍ അവിടെ പോയ ആള്‍ ആണ് അവര്‍ പറയട്ടെ .അപ്പോള്‍ ariya അവിടത്തെ അവസ്ഥ media always fake bro

  • @abdulgafoorkp7813
    @abdulgafoorkp7813 Před rokem +6

    കഷ്ടമാണ് -
    "വായിക്കുക " എന്ന ആദ്യ വചനത്താൽ അവതീർണ്ണമായ ഒരു വേദഗ്രന്ഥത്തിന്റെ അനുയായികളുടെ പേരിലാണ് ഇവർ അറിയപ്പെടുന്നത്. അവരെ ഇസ് ലാമിലേക്ക് ചേർക്കൽ ഐ .എസ് ,ഐ എസ് നെ
    ഇസ് ലാമിന്റെ പേരിൽ ചേർത്തവരുടെ താൽപ്പര്യം മാത്രമാണ്.
    എല്ലാം ശരിയാവും സമീപ ഭാവിയിൽ എന്ന് പ്രതീക്ഷിക്കാം.

  • @girishgirishbalan5466
    @girishgirishbalan5466 Před měsícem

    Allah hidayath kodukannud

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim Před rokem +4

    From where media one getting source,they are allowing education,see hitchhiking nomad,their hunger index rank is near india,their currency is near indian rupee,hitchhiking nomad channel see,american lies says mk bhadrakumar former diplomat,their trucks comes daily through pakistan to india

    • @zababutp
      @zababutp Před rokem

      നമ്മൾ മറ്റു രാജ്യങ്ങളുടെ വിശകലനം നടത്തിക്കൊണ്ടിരിക്കയാണ്.ഇന്ത്യയുടെ അവസ്ഥ അറിയുന്നില്ല,

  • @antonymt3266
    @antonymt3266 Před rokem +6

    താലിബാൻ വിസ്മയം 😂

  • @haripk1
    @haripk1 Před rokem +5

    woe comment section vann comedy aanallo....talibane okke nyayeekarikkanum love smiley idaanum ivde teams ondallo 🤮🤮🤮🤮

    • @muhsinpm6080
      @muhsinpm6080 Před rokem

      Janam tv comment nokiyal theeravunathe ullu

    • @haripk1
      @haripk1 Před rokem +1

      @@muhsinpm6080 athu kondd talibane support cheyanno?? aaha enthu nalla logic

  • @shameempopzienz6542
    @shameempopzienz6542 Před rokem

    😥😥😥

  • @shamseermuhammed8196
    @shamseermuhammed8196 Před rokem +3

    എന്നിട്ടാണോ പേരസറ്റമോൾ കിട്ടാനില്ലാതെടുത്തു വാക്സിൻ അടിക്കാൻ ബാക്കിയുള്ളവരോട് അത് അടിക്കാൻ ചെല്ലാൻ പള്ളിയിൽ നിന്ന് വിളിച്ചു പറയുന്നത് നിങ്ങൾ പറയുന്നപോലത്ത കഠിനമായ അവസ്ഥയൊന്നും അവിടെയില്ല ഒരുവളോഗർ കറങ്ങി വീഡിയോ ഇട്ടിട്ടുണ്ട് ഇവിടെയിരുന്ന് അമേരിക്കയുടെ തള്ളലും കേട്ട് വാർത്ത വിടുന്നതിലും എത്രയോ വിശ്വസിക്കാൻ പറ്റുന്നതാണ് അവിടെ പോയി അവിടുത്തെ കാര്യങ്ങൾ പറഞ്ഞു തരുന്ന വ്ലോഗറുടെ വാർത്ത

    • @vishnubalakrishnan4523
      @vishnubalakrishnan4523 Před rokem

      Ahh taliban supporters ivdeyum undo🙄🙄

    • @shamseermuhammed8196
      @shamseermuhammed8196 Před rokem

      @@vishnubalakrishnan4523 ചക്കയുണ്ടോന്ന് ചോതിക്കുമ്പോ മാങ്ങയുണ്ടെന്നു പറയുമ്പോലെ ഞാനെന്താണ് പറഞ്ഞത് നീയെന്താണ് പറയുന്നത് .കുരുവാണോ😂 നിങ്ങളെ ചോദ്യം കണ്ടിട്ട് നിങ്ങൾ അവരുടെ ഫെനാണെന്നു തോന്നു

    • @vishnubalakrishnan4523
      @vishnubalakrishnan4523 Před rokem

      @@shamseermuhammed8196 ohh bismayam thanedey taliban😅😅

    • @John_honai1
      @John_honai1 Před rokem

      Ak 47 ന്റെ ഇടയിൽ നിന്ന് vlog ചെയ്യുന്ന സ്ഥിതി. മുറികൾക്ക് താലിബാൻ വിസ്മയം തന്നെ

  • @richuameen7807
    @richuameen7807 Před rokem +2

    ആദ്യം നമ്മുടെ രാജ്യം നന്നാകാൻ നോക്ക് ന്നിട്ട് മതി മറ്റുരാജ്യങ്ങളുടെ കുറ്റം കണ്ടെത്തൽ

    • @ShyamLal-nb8eq
      @ShyamLal-nb8eq Před rokem

      നിന്റെ സ്വാർഗ്ഗരാജ്യത്തെക്കാൾ നല്ലതാ ഞങ്ങടെ ഇന്ത്യ ❤️❤️

  • @rahulgandhipeacept188
    @rahulgandhipeacept188 Před rokem +3

    Media one sudapi chanel parayaan aaarum ille 😇 sathym annum innum media one 😇

  • @meharoofryanmarakkar4515

    World trade centre 9/11 attack plan cheythath Al qaeda yude Osama bin laden & zawahiri aahn. Avare kolland pinna itt poojikkano😂. Doha caraaril alqaedana taliban Afghanistanil vechu purappikkillan parannarnu. Enitt ippo enthayi? zawahiri afghanistanil tanne. I'm with USA.

  • @xxxx4xyx
    @xxxx4xyx Před rokem +1

    ലഹരി ഉപയോഗിക്കുന്നവർ ഇവരെ സഹായിക്കുക ആണ്.....

  • @muhammadajmalh
    @muhammadajmalh Před rokem

    4.29 main reason's

  • @shajitha.ashajipa6747
    @shajitha.ashajipa6747 Před rokem +2

    Ellathinum kaaranam America.
    Britain poyappol India yude avastha enthayirunnu.
    Ellathinum karanam Chathiyarara nasranikal.

  • @Jazzworld0099
    @Jazzworld0099 Před rokem +2

    വര്ഷങ്ങളോളം അമേരിക്ക നടത്തിയ നരനായാട്ടിന്റെ ഫലം

    • @Adam-John
      @Adam-John Před rokem +2

      ആണോ? കെട്ടിടത്തിൽ plane ഇടിച്ചു കയറ്റുമ്പോൾ ആലോചിക്കണം

    • @John_honai1
      @John_honai1 Před rokem

      അല്ലാതെ കിതാബിന്റെ മേന്മ അല്ല