രഞ്ജിത്തിന് കിട്ടിയത് കൂവലോ,പുരസ്കാരമോ?'ഗം' Howling against ranjith IFFK | GUM 20 DEC 2022

Sdílet
Vložit
  • čas přidán 19. 12. 2022
  • രഞ്ജിത്തിന് കിട്ടിയത് കൂവലോ,പുരസ്കാരമോ?'ഗം' Howling against ranjith IFFK | GUM 20 DEC 2022
    #GUM #IFFK #renjith #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 402

  • @vigneshsnair4328
    @vigneshsnair4328 Před rokem +269

    രജ്ഞിത്തിന്റെ മനസ്സിൽ രജ്ഞിത്ത് ഒരു പദ്മരാജൻ ആണെന്നാണ് mm 🥹😂

  • @manjubinu557
    @manjubinu557 Před rokem +36

    അയാൾക്ക് അർഹതപ്പെട്ടത് പ്രേക്ഷകർ കൊടുത്തു. 👏👏👏👏👏

  • @prarthanajanani829
    @prarthanajanani829 Před rokem +568

    കാലത്തിനനുസരിച്ച് സിനിമയില്‍ മാറാന്‍ കഴിയാതെ പരാജയപ്പെട്ട രഞ്ജിത്തെന്ന അന്തംകമ്മി സിനിമാക്കാരന്റെ രോദനം.-

    • @aruntrends
      @aruntrends Před rokem +15

      FAKE ID OF A SAMGHEEE

    • @Musthu353
      @Musthu353 Před rokem +14

      അങ്ങനെ എങ്കിൽ സങ്കിയെ നമ്മൾ എന്ത് പറയും 😂😂

    • @vishnum5699
      @vishnum5699 Před rokem +9

      @@aruntrends fake aanu...ellathilum ithe comment idunnund

    • @viviankx8155
      @viviankx8155 Před rokem +9

      Priyadarhanu Maran kazhinjjittundoda kavi konakame

    • @AUSSIEMALAYALI2024
      @AUSSIEMALAYALI2024 Před rokem +1

      Ivide poi cinema kaanaan pattathathu...oru veliya prashnam aanoo...

  • @paulsonblooms
    @paulsonblooms Před rokem +625

    Ranjith വിചാരിക്കുന്നത് പുള്ളി ആരോ വൻ ചമ്പവം ആണ് എന്നാണ്

    • @jainjohn2478
      @jainjohn2478 Před rokem +47

      സത്യം, അയാൾ പറഞ്ഞ ഡയലോഗ് കേട്ടാൽ അയ്യപ്പൻ കോശി സിനിമയിലെ ജയിലിലെ ഉണ്ട ഡയലോഗ് പോലെ ഉണ്ട്

    • @sarathc2352
      @sarathc2352 Před rokem +18

      അതിന്റെ hangover moopark Ippozhum maareetillennu thonnunnu

    • @binoy8646
      @binoy8646 Před rokem +7

      100%

    • @sujanies8446
      @sujanies8446 Před rokem +11

      നന്ദനം, ഇന്ത്യൻ റുപീ, പാലേരിമാണിക്യം, ദേവാസുരം, രാവണപ്രഭു, കയ്യൊപ്പ്, തിരക്കഥ, പ്രാഞ്ജിയേട്ടൻ, കേരള കഫെ, ബ്ലാക്ക്,ചന്ദ്രോത്സവം,ഞാൻ തുടങ്ങി മലയാളത്തിൽ ഏറ്റവും നല്ല സിനിമകൾ സംവിധാനം ചെയ്തും 3 /4 നാഷണൽ അവാർഡ് um കിട്ടി അത്രേ ഉഉള്ളു

    • @feeekkucochin
      @feeekkucochin Před rokem

      Atheda

  • @chirikandant8356
    @chirikandant8356 Před rokem +62

    ആൾക്കാർക്ക് മൂവി കാണാൻ പറ്റാത്തതും ജ്ജ് SFI ൽ ചേർന്നതും തമ്മിൽ എന്ത് ബന്ധമാണ് ദാസപ്പൊ 😉🤪

  • @sreelathamohanshivanimohan1446

    ഒരുപാട് ചിരിച്ചു അവതരണം ഒന്നും പറയാനില്ല അത്ര ഉഗ്രൻ

  • @laickkuttothkandy8042
    @laickkuttothkandy8042 Před rokem +131

    മേയറുടെ കത്ത് പ്രകാരം കുറച്ച് സീറ്റ് കൊടുത്തിട്ടുണ്ടാവും അത് കൊണ്ടാണ് റിസര്‍വേഷൻ ചെയ്തവർക്ക് കിട്ടാതിരുന്നത്.

  • @ashraftravego4972
    @ashraftravego4972 Před rokem +243

    ഈ വദൂരി യെ ആയിരുന്നു cpm കോഴിക്കോട് mla ആക്കാൻ നോക്കിയത്.
    പറ്റിയ സ്ഥാനാർഥി ആയിരുന്നു..
    Cpm കാരന് വേണ്ട അഹങ്കാരം മുഴുവൻ ഉണ്ട്

  • @HARIKUTTANful
    @HARIKUTTANful Před rokem +16

    സംശയക്കാതെ പറയാം.
    അനുഗ്രഹീത കലാകാരനിൽ നിന്ന് അന്തം കമ്മിയിലേക്കുള്ള അധ: പതനത്തിന്റെ മകുടോദാഹരണം ❤️

  • @anooppk008
    @anooppk008 Před rokem +133

    മുഖ്യമന്ത്രി പറഞ്ഞതുപോലെ റാങ്ക് ലിസ്റ്റിൽ മാത്രം പോരാ അർഹത കൂടി വേണം ജോലി കിട്ടാൻ എന്നതുപോലെ റിസർവേഷൻ മാത്രം പോരാ അർഹത കൂടി വേണം സിനിമ കാണാൻ

    • @sivapriya912
      @sivapriya912 Před rokem +4

      എന്താണാവോ അദ്ദേഹത്തിന്റെ ഈ അർഹതയുടെ മാനദണ്ഡം എന്നുകൂടി അറിഞ്ഞാൽ കൊള്ളാം. 🙄

    • @muhammedbasim4573
      @muhammedbasim4573 Před rokem +8

      @@sivapriya912 അത് മനസ്സിലായില്ലേ ഏഴാം ക്ലാസ് മുതൽ അദ്ദേഹം എസ്എഫ്ഐയിൽ ഉണ്ട്! അതിനർത്ഥം അതിൽ സൽബുദ്ധി അല്ലാതെ എല്ലാം ഉണ്ട്! അദ്ദേഹത്തിന്റെ ഉപമ ഒട്ടും ശരിയായില്ല 😩

    • @vinumohan2506
      @vinumohan2506 Před rokem

      Sfi

    • @forfuture236
      @forfuture236 Před rokem +2

      @@sivapriya912 its means പാർട്ടിക്ക് കൊടിപിടിക്കാൻ നടന്നിട്ടുണ്ടാവണം. Super അല്ലെ

  • @rahula1029
    @rahula1029 Před rokem +118

    അയ്യപ്പനും കോശയിലും അഭിനയിച്ചതിന്റെ ഹാങ്ങോവർ ഇപ്പോഴും വിട്ടു മാറിയിട്ടില്ല എന്നു തോന്നുന്നു..🤔

    • @abdulhaque8536
      @abdulhaque8536 Před rokem +10

      Athum iyal abinaych nashippichu? Dilog delvry Enth bora

    • @manishadaas
      @manishadaas Před rokem +6

      Pode kidilam aayirunnu

    • @jayakrishnans6784
      @jayakrishnans6784 Před rokem +5

      പുള്ളി സാധാരണ സംസാരിക്കുന്നത് ഇത്രേം മസിൽ പിടിച്ചു കൊണ്ടാണ് എന്ന് തോന്നുന്നു

    • @subaidahamza174
      @subaidahamza174 Před rokem +1

      ​@@manishadaas 🤣🤣🤣😂 chirippikkalle

    • @manishadaas
      @manishadaas Před rokem +2

      @@subaidahamza174 bore aayittu thonniyilla aa character Venda rudeness undaayirunnu

  • @sreekanth_sivadas
    @sreekanth_sivadas Před rokem +78

    1976 ൽ കൂടെ കൂടിയത് കൊണ്ടാണല്ലോ ഇപ്പൊ ഇവിടെവരെ എത്തിയത്.. അല്ലെങ്കിൽ അർഹതയുള്ള ആരെങ്കിലും ചെയർമാൻ ആവൂലെ സാറെ.. 😂

  • @aviswasi
    @aviswasi Před rokem +34

    Mr, Nishand
    ഈ ടെൻഷൻ പിടിച്ച ജീവിതത്തിൽ മനസ്സിനൊരു കുളിർമക്കിട്ടുന്നത് താങ്കൾ അവതരിപ്പിക്കുന്ന ഗം എന്ന പ്രോഗ്രാം കാണുമ്പോഴാണ്, പ്രോഗ്രാമിന്റെ സമയം
    അല്പം കൂടി കൂട്ടുക

  • @maxkochi
    @maxkochi Před rokem +86

    നല്ലൊരു മതിപ് ഉണ്ടായിരുന്നു ശ്രീ രഞ്ജിത്ത് നിങ്ങളോട് ✌️ നിങ്ങൾ SFI ആണെന്ന് പറഞ്ഞു അത് കളഞ്ഞു 👍കഷ്ടം ഇന്ന് എങ്കിലും അറിഞ്ഞതിൽ സന്തോഷം 🙏

    • @muhammedansary617
      @muhammedansary617 Před rokem +4

      എല്ലാ അർത്ഥത്തിലും മതിപ്പ് ഇല്ലാതാക്കി... എപ്പോഴും നല്ല വെള്ളത്തിൽ ആണെന്ന് തോന്നുന്നു

    • @musicmaniac9615
      @musicmaniac9615 Před rokem +2

      Satyam

  • @beena173
    @beena173 Před rokem +95

    നട്ടപ്പാതിരക്കു cooling glass 😎😎😎

    • @shaijulalm.s3160
      @shaijulalm.s3160 Před rokem

      കരയുന്ന കണ്ണീര് കാണാതിരിക്കാനായിരിക്കും😂😂😂😂 കള്ളപ്പന്നി

    • @tinklingcrystals6489
      @tinklingcrystals6489 Před rokem +5

      Night vision and indoor vision glasses undu bro.. technology valarnnadhu Annan arinjillee??

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Před rokem +119

    ഇവിടെയും ഇനി പിൻവാതിൽ പ്രവേശനം ഉണ്ടാവോ..... ഇടതന്മാർ മൊത്തത്തിൽ ഇപ്പോ ആ ലൈൻ ആണ്

  • @jipinev4006
    @jipinev4006 Před rokem +50

    ഇതുവരെ ബീനപോൾ എല്ലാം കൂടി മനോഹരമായി നടത്തിയിരുന്ന പരുപാടിയായിരുന്നു ഇപ്പോ അതും കുളമാക്കി....ഇയാൾക്ക് തലക്ക് എന്തോ പറ്റിയിട്ടുണ്ട്.... ആ ഫ്യൂഡൽ ഹാങ്ങ് ഓവർ പുള്ളിക്ക് മാറിയിട്ടില്ല..!

  • @monetabraham150
    @monetabraham150 Před rokem +52

    SFI alle indian army onnum allalo ?

  • @syamraj8657
    @syamraj8657 Před rokem +21

    SFI ക്കാർക്ക് വേണ്ടി മാത്രം ആയിരുന്നോ പ്രദർശനം?? 😂, അല്ലെങ്കിൽ തന്നെ എന്തിനാണാവോ ആൾക്കാർ ഇത്ര കഷ്ടപ്പെട്ട് പോയി ഈ സിനിമ ഒക്കെ കാണുന്നെ, ആരും ചെന്നില്ലെങ്കിൽ ഇവന്റെയൊക്കെ അഹങ്കാരം തന്നെ കുറഞ്ഞോളും

  • @pbharshan7690
    @pbharshan7690 Před rokem +43

    അടുത്ത മേളയ്ക്ക് ഏറ്റവും മികച്ച കൂവലിനും ഒരു അവാർഡ് കൊടുത്താലോ.

    • @SabuXL
      @SabuXL Před rokem +2

      മഹത്തായ ഒരു ചടങ്ങിൽ വലിയൊരു പദവി വഹിക്കുന്ന ഈ മനുഷ്യൻ ഇവ്വിധം കുടിച്ചു പൂസായി വന്നത് തെറ്റായ സന്ദേശം നൽകുന്നു എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.ഈ വഷളത്തരത്തിന് എങ്ങനെ ന്യായീകരണം കണ്ടെത്താൻ കഴിയുന്നു.

  • @noushadali3884
    @noushadali3884 Před rokem +22

    SFI എന്ന് പറഞാൽ കൂവൽ കേൾക്കാൻ ഇഷ്ടമുള്ള സംഘടനയാണോ രഞ്ജിത് സഖാവേ..

  • @ameyaa7699
    @ameyaa7699 Před rokem +129

    Lord Ranjith lost his sight due to extreme pride.

    • @nocturnalanimal6888
      @nocturnalanimal6888 Před rokem +5

      If this was lord mammootty who was giving such a speech, ppl be like : ikkachi true being ane, pourusham ( intensifies )

    • @Sonydir
      @Sonydir Před rokem

      Well said 👍🙂

  • @jcadoor204
    @jcadoor204 Před rokem +60

    കഷ്ടം 1976 മുതൽ കൂവൽ കേട്ട് കേട്ട് ഇതൊന്നും പുത്തരിയല്ലാന്ന് രഞ്ജിത് സർ .

    • @sherinjoby1
      @sherinjoby1 Před rokem

      SFI kaark kure kooval kitteetund ennaano ..atho.... SFI kaaran ayathond kooval prashnamalla ennaano... manasilaayilla...
      swayam pokki parayunnavark eppo 😎🕶️🕶️🕶️😎 trend aanennu thonnunnu....

  • @shabanaasmi3124
    @shabanaasmi3124 Před rokem +11

    മടമ്പിതമ്പുരാന്റെ ജല്പനങ്ങൾ ..ഇയാളിത്രം വലിയ അല്പനായിരുന്നെന്ന് ഒന്നൂടി തെളിയിച്ചു ..

  • @unnikrishnan2500
    @unnikrishnan2500 Před rokem +13

    ഇദ്ദേഹം, ഇപ്പോഴും 1976 ൽ തന്നെയാണ്.. അന്തംകമ്മി.. എസ്എഫ്ഐ സിന്ദാബാദ് വിളിച്ചങ്ങനെ നില്ക്കുകയാണ്...

  • @Rajesh-zu7wc
    @Rajesh-zu7wc Před rokem +24

    കറുത്ത കണ്ണടയും,ഒലഞ്ജ ഡയലോഗും.... 😀

  • @maryjuliet5237
    @maryjuliet5237 Před rokem +45

    🐓കൂ ....🐔കൂ..... 🐓എവിടെയാണ്😀 കൂവലിന് ഉളള പുരസ്കാരം🎀🏆🎀

    • @SabuXL
      @SabuXL Před rokem +2

      ഇത്രയേറെ മൂല്യമുള്ള ഒരു ചടങ്ങിൽ , വലിയൊരു പദവി വഹിക്കുന്ന ഈ മനുഷ്യൻ ഇവ്വിധം കുടിച്ചു പൂസായി വന്നത് തെറ്റായ സന്ദേശം ആണ് നൽകുന്നത് ചങ്ങാതീ. 🙄 സ്പിരിറ്റ് സിനിമ പിടിച്ച ഒരു മനുഷ്യന്റെ അവസ്ഥ..! 😤
      (സിനിമയും ജീവിതവും ഒന്നായി കാണുന്നില്ല. ) എങ്കിലും..! കഷ്ടമേ കഷ്ടം.

  • @sibigeorge4396
    @sibigeorge4396 Před rokem +9

    അവന്റ ഓഞ്ഞ കണ്ണടയും ഓഞ്ഞ സംസാരവും 🤣🤣🤣🤣

  • @madhugp
    @madhugp Před rokem +8

    A good film maker has to do films , cannt be power hungry and failure in admin..! Also his retaliation was showing a maturity issue there . Adaptivity and changed culture is something imp to understand..

  • @Shinuchaan
    @Shinuchaan Před rokem +41

    അഹംഭാവത്തിന് കയ്യും കാലും വച്ച് അതിന് രഞ്ജിത്ത് എന്ന പേരും!! ഇതിലും ഭേദം Shine Tom Chacho ആണ് 🤔

  • @ashokankm1455
    @ashokankm1455 Před rokem +3

    Kalakki Kalakki Machaneh...

  • @bijumathai5758
    @bijumathai5758 Před rokem +330

    അന്ധന്റെ കണ്ണടയും, നിലത്ത് ഒറക്കാത്ത കാലും, കുഴഞ്ഞു പോകുന്ന നാവും.......... 🤣

  • @uvaise954
    @uvaise954 Před rokem +57

    Kammikal oru sambhavam thanne...😇

  • @noushadnafiha2963
    @noushadnafiha2963 Před rokem +4

    അവതരണം. സൂപ്പർ
    😄😄😄😄

  • @bijumathai5758
    @bijumathai5758 Před rokem +90

    കൂവിയവരെ നോക്കി വെക്കൻ sfi കാരോട് പറഞ്ഞിട്ടുണ്ട്.... എന്ന് കീടം രഞ്ജു 🕺🕺

  • @thameenasaif4184
    @thameenasaif4184 Před rokem +4

    റിസേർവ് ചെയ്തവർക്ക് സിനിമ കാണാൻ കഴിഞ്ഞില്ലെങ്കിൽ അത് സംഘാടന പിഴവ് തന്നെ അല്ലെ.. അതിനു തിയേറ്റർ പോയി കാണാൻ പറഞ്ഞത് ജാള്യത മറക്കാൻ വേണ്ടി ഓരോ കാട്ടികൂട്ടലുകൾ...

  • @manon2wheels771
    @manon2wheels771 Před rokem +5

    Iyalde FB post kude ithil mention cheyyanamayirunnu

  • @syamlal6227
    @syamlal6227 Před rokem +24

    കുയിലിന്റെ കൂവൽ 😀😀പൊളിച്ചു 😂

  • @KJO13
    @KJO13 Před rokem +9

    Good one bro 😂🤣🤣🤣. Ranjit is losing it 🥃 🚬

  • @abdussalamom734
    @abdussalamom734 Před rokem +3

    മാസ്ക് മാറ്റി കൂവിയ ചേട്ടൻ ആണെന്റെ ഹീറോ 😂

  • @musicmaniac9615
    @musicmaniac9615 Před rokem

    Dear nishanth ningal ethu subject eduthalum super ane ellarkum nallathu kodukununde njangal sadaranakarke manasil tonnunnathanu ningal parayunnathu pine dress ellam nalla bangiyundeto ningal oru sundharananu ennum santhoshayirikkan prarthikkunnu

  • @prashobhprabhakar2186
    @prashobhprabhakar2186 Před rokem +2

    Emergency time Entha sfi undayille enthokke aanu bro aaveshathil thallunnath

  • @shafeekmc2934
    @shafeekmc2934 Před rokem

    Polichuuu muthaa 👍

  • @user-tl5hc2cw1b
    @user-tl5hc2cw1b Před rokem +5

    പുള്ളി വലിയ സംഭവം ആണ്, sfi യെ ഒക്കെ കൂട്ടുപിടിച്ചു സിനിമ ഡയലോഗ് ഒക്കെ അടിച്ചു പേടിപ്പിക്കാൻ നോക്കിയതാ, 🙏

  • @nmv298
    @nmv298 Před rokem +5

    SFI ക്കാരൻ ആയതോണ്ട് കൂവി തോൽപിയ്ക്കാൻ ആവില്ല മക്കളെ .... അതിനർത്ഥം SFI ക്കാരുടെ പണി കൂവൽ ആയിരുന്നു എന്നല്ലേ🤔🙂... പിന്നെ യജമാനൻമാരെ ബഹുമാനിച്ചില്ലെങ്കിൽ " കടക്ക് പുറത്ത് " എന്നതല്ലേ അവരുടെ രീതി..... കഷ്ടം തന്നെ .... സിനിമ സംവിധായകന്റെ മനോനില തെറ്റിയോ എന്ന് തോന്നിപ്പിയ്ക്കുന്ന പ്രകടനങ്ങൾ .....🙂

  • @santhoshk7768
    @santhoshk7768 Před rokem +9

    Don't worry ഇതും നമ്മൾ അതിജീവിക്കും

  • @sivadasanMONI
    @sivadasanMONI Před rokem +4

    Super

  • @colorpanelarun
    @colorpanelarun Před rokem +3

    പൊളിച്ചു 👍🏽👍🏽

  • @rajeeshr640
    @rajeeshr640 Před rokem +5

    😂😂നിഷാന്ത് bro തെറ്റ് ചെയുന്നത് ഏത് പാർട്ടി ആയാലും ഏത് വെക്തി ആയാലും.. അവരെ വലിച്ചു കീറി ഒട്ടിക്കുന്ന നിങ്ങൾ ഒരു സംഭവം ആണ് 😂😂

  • @rajeshtd7991
    @rajeshtd7991 Před rokem +2

    ഒരു കമൻ്റും പറയാനില്ല താങ്കൾ നന്നായി തൊലി പൊളിച്ചു മുളക് തേച്ചു😁😁😁😁😁😁🙏

  • @10110125
    @10110125 Před rokem +4

    ഈ പൊങ്ങൻ sfi യിൽ ഉണ്ടായിരുന്നോ?

  • @swargachitra8922
    @swargachitra8922 Před rokem +3

    അദ്ദേഹം ഒരു Sorry പോലും പറയാതെ prejudism വച്ചു പുലർത്തി !
    ഇതാണോ സംസ്കാരം ?

  • @sreenathsree2671
    @sreenathsree2671 Před rokem +132

    അന്തംകമ്മി എന്നും അന്തം തന്നെ കൂവൽ പുരസ്കാര ജേതാവിന് അഭിനന്ദനങ്ങൾ

  • @prabiprabilash6792
    @prabiprabilash6792 Před rokem +19

    ഇവരൊക്കെ എന്തു പറഞ്ഞാലും തലയാട്ടി കേൾക്കുന്ന പ്രേക്ഷകർ എന്നൊരു തോന്നൽ. അത്‌ ഇപ്പൊ മാറിയിട്ട്ണ്ടാവും.

    • @SabuXL
      @SabuXL Před rokem +1

      സമൂഹ മാധ്യമങ്ങളുടെ കടന്നു വരവോടെ ആണ് ചങ്ങാതീ അത്തരം ചില അളിഞ്ഞ സംഭവങ്ങളും വ്യക്തികളേയും തുറന്നു കാണാൻ സാധിക്കുന്നത്.
      👏👍🏼

  • @latheefpurayil51
    @latheefpurayil51 Před rokem +3

    Good

  • @veenaveena5841
    @veenaveena5841 Před rokem +9

    അത് കൂവൽ ഒന്നുമല്ല, പാവം കുട്ടികളുടെ ശബ്ദം 🤭🤣

  • @sivasankaranp37
    @sivasankaranp37 Před rokem +15

    ഇത്ര അഹങ്കാരം പാടില്ല.

  • @basilpaul1641
    @basilpaul1641 Před rokem +3

    3 വർഷം മുൻപ് 18 വയസ്സ് പോലും തികയാത്ത ഒരു student അവന്റെ പ്രായത്തിന്റെ ഓളത്തിൽ ഒന്ന് കൂവിപൊയതിന്റെ പേരിൽ ചില സിനിമകളിൽ "അഭിനയിച്ചു" എന്ന് പറയപ്പെടുന്ന ഒരുവൻ ആ പാവത്തിനെ സ്റ്റാജിൽ കേറ്റി നാണം കെടുത്തി കൂവിപ്പിച്ചപ്പോൾ ഇവന്മാരുടെ വായിൽ പഴ മായിരുന്നോ

  • @faizaldolby
    @faizaldolby Před rokem +14

    പ്രേക്ഷകർ മറിയതോന്നും അങ്ങേര് അറിഞ്ഞു കാണില്ല.. കൂ യ്...

  • @vazhathopevlogs2027
    @vazhathopevlogs2027 Před rokem +15

    രഞ്ജിത് ന്റെ വിചാരം ഈ chair man എന്നത് ഇന്ത്യൻ പ്രസിഡന്റ്‌ ന്റെ അധികാരം ആണ് എന്ന്,
    താൻ എടുത്ത ഞാൻ എന്നെ സിനിമയ്ക്ക് ആള് ഉണ്ടായില്ല എന്ന് കരുതി LJP യുടെ സിനിമകൾ അങ്ങനെ അല്ല രെഞ്ചഅപ്പ..
    കൂ, കൂ, കൂ,കൂ,

  • @tsgopalakrishnan
    @tsgopalakrishnan Před rokem +4

    പഴയ എസ്എഫ്ഐ ആയതുകൊണ്ട് എന്തും താങ്ങാൻ ശക്തി കാണും, പണ്ട് ചെയ്ത കോപ്രായങ്ങൾ തിരിച്ചു വരുമ്പോൾ ഒരു നാണമോ ചമ്മലോ കാണില്ല.!!

  • @lypdmaxpane
    @lypdmaxpane Před rokem

    gum anna nigale super anne

  • @bechuputhenpurakkal1359

    കലയെ ഉദ്ധരിച്ചതിനും, സിനിമയിലെ മികച്ച സേവനത്തിനും സ്ഥാനമാനങ്ങൾ ചോദിച്ച് വാങ്ങുന്ന ഇത്തരം കലാ പ്രതിഭകൾക്ക് ഉചിതമായ അംഗീകാരം തന്നെയാണ് ഈ കൂവൽ..... 76 ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച വിപ്ലവ നരസിംഹമായ സാറ് പണ്ട് മംഗലശ്ശേരി നീലകണ്ഠൻ എത്ര കളിച്ചവനും ഇതൊക്കെ എത്ര കണ്ടവനുമാണ്. വേല വേലായുധനോടോ? 😃

  • @sologeographer9687
    @sologeographer9687 Před rokem +5

    എന്റെ പൊന്നോ ഇവന്മാര് തീയേറ്ററിലും പാർട്ടിക്കാരെ തിരുകി കേറ്റിയോ ഒന്നും പറയാനില്ല

  • @AnasAli-qh5tk
    @AnasAli-qh5tk Před rokem +6

    അവിടേം പാർട്ടിക്കാരെ കേറ്റി...

  • @Doc_Amal
    @Doc_Amal Před rokem

    The “tada” in the beginning is from family guy..!?!
    He’s a fan of Peter Griffin I think..!!

  • @shajahanhamsa6190
    @shajahanhamsa6190 Před rokem +3

    രാത്രിയിൽ കൂളിംഗ് ഗ്ലാസ്സും പകൽ പ്ലെയിൻ ഗ്ലാസ്സും ഉപയോഗിക്കുന്ന മഹാന്മാർ ഇപ്പോഴും ഉണ്ടൊ?

  • @avanilastudio7
    @avanilastudio7 Před rokem +1

    കേരളം മുഴുവൻ കൂവുന്നു തമ്പുരാനേ...നമുക്ക് നിരോദിച്ചാലോ....

  • @nikhilkerala5599
    @nikhilkerala5599 Před rokem +10

    4:16 സേട്ടൻ പ്ലേ ബാക്ക് സ്പീഡ് കുറച്ചിട്ട് 0.25 × ൽ ആണ് സംസാരിക്കുന്നത്. അല്ലാതെ വേറൊന്നും അല്ല 😌

  • @KSN580
    @KSN580 Před rokem +10

    Why on earth is he wearing sunglasses on stage?

  • @abygeorge6693
    @abygeorge6693 Před rokem

    രഞ്ജിത്ത് സംവിധാനം സൂപ്പർ. രാഷ്ട്രീയം അറിയില്ല, നോക്കിയിട്ടില്ല

  • @sarathraj6911
    @sarathraj6911 Před rokem

    Ranjith ❤

  • @lissysiju1690
    @lissysiju1690 Před rokem

    Super melana

  • @maryjuliet5237
    @maryjuliet5237 Před rokem

    💙💯💙CONGRATULATIONS 💙🏆💙
    🎀💙👑ഗം 20 Dec 2022💙
    👑GUM,103 k views ( one day)💙🎀
    💙സ്വന്തംകാക്കയ്ക്ക് 💙കുയിലിന് 💙കോഴികൾക്ക് 💙എല്ലാം ............
    💙🎉ഒരു ലക്ഷം അഭിനന്ദനങ്ങൾ🎉💙🏆
    💙നിർമ്മാണം ,💙 അവതരണം🏆💙
    💙 👑ശ്രീ നിഷാന്ത് മാവില വീട്ടിൽ🏆💙
    💙എഡിറ്റിംഗ്
    👑ശ്രീ പ്രവീൺ അടൂർ 🏆💙
    💙ഗ്രാഫിക്സ്
    👑ശ്രീ സുബിൻമോഹൻ🏆💙
    💙 ക്യാമറ
    👑 ശ്രീ റോണി ജോസഫ് 🏆💙

  • @sunieshthamban1691
    @sunieshthamban1691 Před rokem +2

    റിസർവേഷൻകാലം കഴിഞ്ഞു പിൻവാതിലിലൂടെ വരുന്നവർക്ക് സീറ്റുണ്ട്.... എസ്എഫ്ഐ കാരനാണെന്ന്കൂടി പറഞ്ഞപ്പോൾ പൂർണമായി😋😂

  • @akhilnair4917
    @akhilnair4917 Před rokem

    👏👏👏

  • @manunair9173
    @manunair9173 Před rokem +1

    Adich annakil koduthu..... 👍

  • @unnimohanan5878
    @unnimohanan5878 Před rokem +2

    Evareppoleyullavarokke va thurannal ulla vila koode kalayum... 😇😇

  • @rameshsukumaran1218
    @rameshsukumaran1218 Před rokem

    രാ രാ രാ രാ രാ

  • @alwinalex4137
    @alwinalex4137 Před rokem

    Poli

  • @bhagyalakshmi7663
    @bhagyalakshmi7663 Před rokem +3

    Ithu pole iniyum puraskarangal 😂😂
    Gum 👌👌👍👍

  • @jayachandranr1193
    @jayachandranr1193 Před rokem +1

    Thale divasathe kallinte kettu ayalkku erangiittilla.
    Oru nalla film maker anu.
    Engane nnilavaram ellathe paksham pidikkunathu nanakkaedanu, nilavaramillaymayanu.
    Kurachu kashinum, oru carinum vendi ethraym kahivulla oru film maker engane adhapathikkan pokaruthayirunnu.
    Film festival nadanna theatres muzhuvan CPM sakhakkalayirunu. Avar ellam kulamakki.
    Thampuran koode ninnu.
    Ennittu nyayam vidunnu.
    Parama kashtam.

  • @pbvr2023
    @pbvr2023 Před rokem

    കുളിക്കുന്നതാണ് യഥാർത്ഥ പ്രശ്നം.

  • @nandeesadas_official
    @nandeesadas_official Před rokem

    5:41 Shedaa. Aake confusion aayallo 😮😮

  • @fasalch13
    @fasalch13 Před rokem

    Good kittanam eniyum kurey und

  • @maryjuliet5237
    @maryjuliet5237 Před rokem +19

    Chairman & Festival Director
    Ranjith, the Chairman of Kerala State Chalachitra Academy, is a veteran Indian film director, screenwriter, producer, and actor who works in Malayalam cinema.
    The chairman does not understand the Malayalam language properly. What kind of drag is this? ഫാഷൻ ആണെങ്കിൽ ഇത്രയും വലിച്ചിൽ മഹാ മോശമായിപ്പോയി. 2 x ൽ കേൾക്കേണ്ട അവസ്ഥ.,🙂

  • @saleesh0089
    @saleesh0089 Před rokem

    Ahamkari

  • @avanilastudio7
    @avanilastudio7 Před rokem

    No words to make fun of him..
    .

  • @mubarakabdulkareem5822

    ഇത് നൻപകൽ
    നേരത്തെ മയക്കം....

  • @pratheeshlp6185
    @pratheeshlp6185 Před rokem +2

    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @narayananbalachandran8293

    Superb

  • @pganilkumar1683
    @pganilkumar1683 Před rokem

    അയാൾക്ക് മുമ്പിൽ ആരാണടാ....
    മലയാള സിനിമയിൽ ഉള്ളത്....
    . രഞ്ജിത്ത് സാർ വലിയവൻ തന്നെയാണ്.....
    ആർക്കാണ് സംശയം.... 👍

  • @harikrishnanaravind8169

    Kurian character ന്റെ hangover വിട്ടു poyitilla Ranjith sir ന്

  • @shamzclick
    @shamzclick Před rokem

    രഞ്ജിത്ത് തമ്പുരാൻ 😂😂😂😂
    നിഷാന്തേട്ടാ ഇജ്ജാതി 😀😀😀😀😀

  • @sureshkumarmp5414
    @sureshkumarmp5414 Před rokem +1

    ഡാഷ്ടിതൻ ഒരുകുറവും ഇല്ല. എല്ലാവരും ഓർമ്മതിരീ

  • @damodarannair2482
    @damodarannair2482 Před rokem +4

    Next Samskarika manthri under Pinarayi' Maharaja!😄😄😄

  • @jabharkanhoor8355
    @jabharkanhoor8355 Před rokem +3

    ഈ രഞ്ജിത്ത് എന്ന് പറയുന്ന ആള് ചോദിക്കുമ്പോൾ അരിയെത്ര പയർ അഞ്ഞായി എന്നാണ് ആ ചങ്ങാതി പറയുന്നത് ലാസ്റ്റ് കുറെ ബബബ

  • @JoR-sb9km
    @JoR-sb9km Před rokem +2

    ആ പ്രത്യേക ആക്ഷൻ എടുക്കണം സർ

  • @Rons88
    @Rons88 Před rokem +3

    Sibi malayil should come to as forward.. Instead of ranjith

  • @spknair
    @spknair Před rokem

    ഒരു നല്ല സിനിമാ പ്രവർത്തകൻ എന്ന ബഹുമാനമുണ്ടായിരുന്നു .....