കെ.ടി.ജലീൽ എന്ന പ്രതിഭാസം!’ഗം’ | K T Jaleel | GUM 29 JULY 2022

Sdílet
Vložit
  • čas přidán 28. 07. 2022
  • കെ.ടി.ജലീൽ എന്ന പ്രതിഭാസം!’ഗം’ | K T Jaleel | GUM
    #GUM #NishanthMavilaVeetil #KTJaleel #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 808

  • @arunxavier39
    @arunxavier39 Před rokem +598

    ജലീലിനുള്ള എപ്പിസോഡിൽ ബാഗ്രൗണ്ടിൽ ഈന്തപ്പന വെച്ച നിഷാന്തേട്ടൻ ബ്രില്ല്യൻസ്..🥰

    • @sangeethm1056
      @sangeethm1056 Před rokem +72

      സൈഡിൽ ബിരിയാണി ചെമ്പും 😂😂

    • @sushamaknair524
      @sushamaknair524 Před rokem +2

      ഗം ന്ആശം

    • @sushamaknair524
      @sushamaknair524 Před rokem +4

      ഗം ന്ആശംസകൾ

    • @swafvanskylite7676
      @swafvanskylite7676 Před rokem +8

      Gum board thoongunnath gold chain aanu..appurath chembum

    • @Usman-gl4io
      @Usman-gl4io Před rokem +2

      നിയമസംരക്ഷണം പിന്നെയാർക്കുള്ളതാണ്?

  • @jamalmushin2768
    @jamalmushin2768 Před rokem +13

    കുഞ്ഞാപ്പാക്കൊരു ബിഗ് സല്യൂട്ട്. കാലേ കൂട്ടി ഈ മോയന്തിനെ ചവിട്ടി പുറത്താക്കിയതിന്....🙏🙏🙏🙏

    • @shajivarghese6078
      @shajivarghese6078 Před rokem

      കുഞ്ഞാപ്പ തങ്കക്കുടമല്ലെ... മൂരികൾക്ക് മാത്രം... P K കുഞ്ഞാലിക്കുട്ടിയെന്ന അഴിമതിക്കാരനായ സ്ത്രീലമ്പടനെ കേരള ജനതയ്ക്ക് നന്നായി അറിയാം.

  • @reghunadhannairnair9443
    @reghunadhannairnair9443 Před rokem +305

    കേട്ടു കേട്ടു മടുത്തു. കള്ളന്മാർ ഇപ്പോഴും ആഡംബര ജീവിതം നയിക്കുന്നു !

  • @shobaravi8389
    @shobaravi8389 Před rokem +316

    ഗം കാണാതെ ഉറങ്ങാൻ കഴി യാതായി. അത്രയും മനോഹരമായിരിക്കുന്നു avatharanam

  • @musheeraliali33
    @musheeraliali33 Před rokem +94

    ഈന്തപ്പന വെച്ച ആ മനസ്സ് 😍😍

  • @thoufeeqparammal
    @thoufeeqparammal Před rokem +94

    ജലീൽ ജലീലിന് വേണ്ടിയാണ് എന്നും നിലകൊണ്ടിട്ടുള്ളത്. തന്റെ അധികാരവും തന്റെ പദവികളും‌ നിലനിർത്താനും സംരക്ഷിക്കാനും വേണ്ടി എങ്ങിനെ വേണേലും ഉരുളും ഈ മനുഷ്യൻ. പറഞ്ഞുകൂട്ടുന്ന വിടുവായുത്തങ്ങളും ചെയ്തുകൂട്ടുന്ന അൽപ്പത്തരങ്ങളും കൊണ്ടൊരു മായക്കൊട്ടാരം കെട്ടിയുണ്ടാക്കി അതിൽ വല്ലാത്തൊരു ആത്മരതി നേടി നിർവൃതിയടയുകയാണീ മനുഷ്യൻ.
    കേരളത്തിന്റെ അപൂർവ്വം രാഷ്ട്രീയ ദുരന്തങ്ങളിലൊന്ന്..

    • @mvmv2413
      @mvmv2413 Před rokem +3

      കമന്റ്‌ അര്ഥപൂര്ണം, സംക്ഷിപ്തം, മനോഹരം. 👌👌
      m വര്ഗീസ്.

    • @sidheeqp3434
      @sidheeqp3434 Před rokem +1

      ശരിക്കും 👍

    • @techmaster7113
      @techmaster7113 Před rokem

      മുഖ്യമന്ത്രിയും എപ്പോഴും ഈ കള്ളന് കഞ്ഞി വെച്ച് കൊടുക്കാറാണ് പതിവ്, വോട്ട് ബാങ്കിൽ വിള്ളൽ വീഴും എന്ന് പേടിച്ച്...!..
      വന്നു വന്ന് ചീഞ്ഞു നാറാൻ തുടങ്ങിയപ്പോ മുഖ്യനും മതിയായി....

  • @abdulazeezkm1107
    @abdulazeezkm1107 Před rokem +253

    നല്ല അവതരണം. ജലീലിൻ്റെ യഥാർത്ഥ മുഖം തുറന്നു കാട്ടിയ നിങ്ങൾക്ക് നന്ദി

    • @unnipr8978
      @unnipr8978 Před rokem +1

      T

    • @unnipr8978
      @unnipr8978 Před rokem +1

      Y7

    • @unnipr8978
      @unnipr8978 Před rokem

      Out of the

    • @lalicmathai2078
      @lalicmathai2078 Před rokem

      @@unnipr8978 llllllllllllllllllllmllmlllll
      Lll
      Llll
      Lllllllllll

    • @navaneethk2605
      @navaneethk2605 Před rokem

      jaleel ethra valiya kallanyalum AR Nagar bankinekkurichuyarna aropanathil orannweshanam nadathan sarkar thayyaravedathayirunnu.eni anweshanam nadannath nan ariyathe poyathano.swantham partiyude oru swathanthra MLA gauravamay unnayicha oru vishayam aa MLA ye ed yude peru paranju alpam parihasapoorvam thallikkalanja CM nte maivazhakkam asadaranamane anu.

  • @winnybredin1709
    @winnybredin1709 Před rokem +27

    തവനൂർ കാരെ ഒരു ബിഗ് സല്യൂട്ട്

    • @VinodVinod-ni8mh
      @VinodVinod-ni8mh Před rokem

      He will be elected by thavanoor people again and again

  • @mas8630
    @mas8630 Před rokem +141

    നിഷാന്ത്ഏട്ടാ നിങ്ങ മരണ മാസ്സ് ❤️💪

  • @sidhannaser6550
    @sidhannaser6550 Před rokem +93

    രാമുണ്യിട്ടൻ. പൊറോട്ട. ❤️👍👍👍👍❤️🙏🙏🙏🙏👍👍👍👍👍👍

  • @user-ez7nt2ir7n
    @user-ez7nt2ir7n Před rokem +116

    ആദ്യം കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചു നിയമസഭയിൽ എത്തിയപ്പോൾ ഒരു നല്ല mla യെ കിട്ടി എന്ന് വിചാരിച്ചു...പക്ഷെ ആൾ മൊത്തം ഉടായിപ്പാണെന്നു പിന്നെയാണ് മനസിലായത്.

  • @ambikadas5328
    @ambikadas5328 Před rokem +37

    തേഞ്ഞാലെന്താ! ഒട്ടിയാലെന്താ! ഇദ്ദേഹം ഇപ്പോഴും ഞെളിഞ്ഞു നടക്കുന്നല്ലേ? ഇയാളെ ജയിപ്പിക്കാനും എഴുന്നള്ളിച്ചോണ്ട് നടക്കാനും ന്യായീകരിക്കാനും മലയാളിക്ക് ഒരു മടിയില്ലല്ലോ! അപ്പൊ അവർക്കിരിക്കട്ട ഒരു Big Salute 🤣🤣🤣

    • @sabirsabi391
      @sabirsabi391 Před rokem +4

      Aa വർഗ്ഗത്തിൻ്റെ പേര് ആണ് മാപ്പിള സഗാക്കൾ. അരിവാൾ സുന്നികൾ എന്നും പറയും

  • @mohamedsalahudeen4951
    @mohamedsalahudeen4951 Před rokem +46

    പിണറായിക്ക് ഇനി ഒരു മകൾ ഉണ്ടെങ്കിൽ ജലീൽ മരുമകൻ

  • @abdulsalamsalam2589
    @abdulsalamsalam2589 Před rokem +172

    പോത്തിനോട് വെറുതെ വേധം ഓതിയിട് കാര്യം ഇല്ല. മുപ്പർക് മുപ്പരുഡേ നിയമം.

    • @mvmv2413
      @mvmv2413 Před rokem +1

      വേദം വിതരണം ചെയ്യുന്ന പോത്തിനോട്..... എന്നും ആകാം.
      m വര്ഗീസ്.

  • @sivadasanm.k.9728
    @sivadasanm.k.9728 Před rokem +68

    ഭയങ്കരം തന്നെ ! .....ന്റെ റെബ്ബേ .... ഗം കലക്കി 👍😂

  • @chirikandant8356
    @chirikandant8356 Před rokem +54

    ഇവനൊന്നും ഉള്ളിൽ പോവില്ല.. അത്രേയുള്ളൂ ഇവിടുത്തെ അന്വേഷണം.. നിയമവും എല്ലാം.. അതാണ്... എല്ലാവന്റെയും കോൺഫിഡൻസ് 😖🪀😖

    • @sanojabr82
      @sanojabr82 Před rokem +1

      അതാണ്... എല്ലാം ശരിയാകും.. അങ്ങനെ അല്ല ഞങ്ങൾ ശരിയാക്കി തരാം എന്ന് ജനങ്ങൾ.

  • @sebastianmathew679
    @sebastianmathew679 Před rokem +57

    തിരിട്ടു നാട്ടിലെ മുഖ്യനാകാൻ ഇത്രയും യോഗ്യൻ മറ്റരും ഉണ്ടാവില്ല

  • @riyasrasri3830
    @riyasrasri3830 Před rokem +156

    ഈ പറഞ്ഞതൊക്കെ KT ജലീലിനെ കുറിച്ചല്ലേ ...എന്നാൽ ങ്ങൾക്ക് അറിയാത്ത ഒരാളുണ്ട് മൂപ്പരുടെ ഉള്ളിൽ ..അതാണ് UAE ഭരണാധികാരിക്ക് കത്തയച്ച അബ്ദുൽ ജലീൽ

  • @anilkumargopinathan2090
    @anilkumargopinathan2090 Před rokem +45

    തകർപ്പൻ തകർപ്പൻ... 👌👌👌 നിഷാന്ത്

  • @riyas8801
    @riyas8801 Před rokem +635

    ഇയാളെ ജയിപ്പിച്ച വോട്ടർമാർക്ക് ലാൽ സലാം

    • @Helsinki3
      @Helsinki3 Před rokem +17

      Ayalallathe vera aarum avida undaayirunilla.. Udf-in nalloru sthanarthi undaayirunel iyaal jaikillayirunu. Udf avida vecha sthanarthi iyaalekaalum veliya kallanayirunu. Athukond UDFkarupolum thirich vote cheythu. UDF avida nalloru sthanarthiye vekkathathukondmathrama iyaal pinnayum jaichath.

    • @helloo2968
      @helloo2968 Před rokem +1

      🤣🤣🤣

    • @anoobar7670
      @anoobar7670 Před rokem +11

      Thalak veli vulla aarengilum iyalk vote cheyyo 🙊🙈🤣😂🤣

    • @reshmireeji21
      @reshmireeji21 Před rokem

      👍

    • @maheennizar7643
      @maheennizar7643 Před rokem

      😂😂😂

  • @DinkiriVava
    @DinkiriVava Před rokem +166

    മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞ കാര്യമേ അല്ലാ എന്ന് പറയാൻ പറഞ്ഞു _!_

    • @sis6395
      @sis6395 Před rokem +3

      നഞ്ഞായി 😂😂

    • @sanojabr82
      @sanojabr82 Před rokem +5

      ഞാൻ അറിയൂല്ല... എനിക്ക് ഇങ്ങനെ അറിയാൻ അറിയില്ല.. അറിഞ്ഞാലും മുണ്ടൂല... മുണ്ടിയാലും..വെള്ളം ചേർത്ത് മയത്തിൽ മുണ്ടും... ദതാണ് ദതിന്റെ ഒരു ദിത്... ആശംസകൾ 💐

  • @avkanil3294
    @avkanil3294 Před rokem +80

    ഇവനെ നിഷാന്തിനെ പൊന്നുപോലെ നോക്കണെ ഏഷ്യ നെറ്റിന്റെ എഡിറ്ററെ നിങ്ങൾ ഇവൻ മുത്താണ് 🔥🔥🔥🔥🔥🔥😁😃😃😃😃😃

  • @anzikaanil
    @anzikaanil Před rokem +46

    ചേമ്പും.. പനയും.. ഡയറക്ടർ ബ്രിലിൻ്റ്‌സ് 🔥🔥🔥

  • @faisalck1290
    @faisalck1290 Před rokem +159

    കേരള രാഷ്ട്രീയത്തിലെ യൂദാസ്

    • @sudhasheeba8112
      @sudhasheeba8112 Před rokem +1

      Prem Nasirinte oru ozhivundu. Kochappa, onnu nokkunno?

  • @nadeerajaleel719
    @nadeerajaleel719 Před rokem +91

    ഇപ്പോഴത്തെ കാലത്ത് മാത്രമല്ല, എല്ലാ കാലത്തും മനുഷ്യൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും റെക്കോർഡഡ് ആണ്...
    ഇതറിയാത്ത ആളെല്ലല്ലോ കെടിജെ.

  • @alawalymakkah3535
    @alawalymakkah3535 Před rokem +2

    നിഷാന്ത് ഏട്ടാ ഇങ്ങളെ ബാ ഗ്രൌണ്ട് ഒരു രക്ഷയും ഇല്ല
    അത് മാത്രം മതി ,,,,,,,,,,,,,,,,,,,,,,

  • @sainudheenkattampally5895

    വല്യ നാവാ ഭയങ്കര ആളാ ക്ഷേ 5 പൈസ ന്റെ വിവരമില്ല. കഷ്ടം തന്നെ

    • @subramanniannk9610
      @subramanniannk9610 Před rokem

      ഇനി പോയി പോയി ലോകത്തിലെ ഏറ്റവും വലിയ ബാങ്കും, ലാഭം ഉണ്ടാക്കുന്ന ബാങ്കുമാണ് South Indian Bank എന്ന് ബഹു. മന്ത്രിയായിരുന്ന ജലീൽ പറഞ്ഞാൽ നമുക്ക് വിശ്വാസിക്കും. അതിതാൽ ബാങ്കിന്റെ ഷെയറിന് വലിയ demand ആണ്.

  • @roshinisatheesan562
    @roshinisatheesan562 Před rokem +9

    നാണമില്ലാത്തവരെ എന്തു പറഞാമനസ്സിലാക്കുന്നത്. ഇത് ഇയാള് പൊട്ടനായ് അഭിനയിക്കുന്നതാ മോനെ👌👌👌👏👏👏🙏🤝👍

  • @Maladev24
    @Maladev24 Před rokem +36

    നമ്മുടെ നികുതി പണം ഈ ജാതി വര്‍ഗ്ഗം ആണല്ലോ തിന്നു തീര്‍ക്കുന്ന: :സങ്കടം

  • @shajielayedath4151
    @shajielayedath4151 Před rokem +67

    ആക്രാന്തം മൂത്ത് മൂത്ത് അഹങ്കാരിയായ കൊണാപ്പൻ

  • @abdulkareem500
    @abdulkareem500 Před rokem +33

    ഈ ഒരുണ്ട് ഒരുണ്ട് ജീവിതം കൊണ്ടുപോകുന്ന കണാരനൻമാരെ പൊളിച്ചടക്കാൻ 😂ഗം🔥 ഉണ്ടല്ലോ അത്രയും സമാധാനം🙏🙏👍👍

  • @kpmanoj4954
    @kpmanoj4954 Před rokem +48

    K T ജലീലിന്റെ സത്യസന്ധതയുടെ പേരാണ് സ്വജനപക്ഷപാതം, പിടിച്ചുപറി, സ്വർണകള്ളക്കടത്ത് etc

  • @krishnakumarr2642
    @krishnakumarr2642 Před rokem +88

    ഇമ്മാതിരി ജന്മങ്ങളെ ഒക്കെ ജയിപ്പിച്ചുവിട്ടവരെ സമ്മതിക്കണം !

  • @amarnathananth9304
    @amarnathananth9304 Před rokem +38

    One of the best show by ASIANET

  • @shivshankar5297
    @shivshankar5297 Před rokem +14

    Jaleel 's "Comedian loud laughter ", how super!!

  • @shivshankar5297
    @shivshankar5297 Před rokem +27

    This man is the most intimate friend of our Pinarai, Best leader.

  • @venuparambath1210
    @venuparambath1210 Před rokem +72

    വളരെ നല്ല അവതരണം. 🙏🙏🙏

  • @vvhemin
    @vvhemin Před rokem +83

    തേച്ചൊട്ടിച്ചിട്ടുണ്ട്...
    വടിച്ചെടുക്കാൻ പോലും
    ബാക്കിയില്ലാ...

  • @user-ms9fn7jz2u
    @user-ms9fn7jz2u Před rokem +32

    ഞാൻ എന്നെ വിളിക്കുന്നത്‌ (വിമൽ കുമാർ )എന്നാണ് 😂😂😂😂. കുഞ്ഞികൂനൻ.

  • @surumisundar1283
    @surumisundar1283 Před rokem +95

    ജലീലിൻറെ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് ഇനി ഫേക്ക് ആണോ എന്തോ?

    • @gudfrnd578
      @gudfrnd578 Před rokem +5

      Thesis copied/plagarismed annu... 😂 appo doctrate tattikottiyathu thanne... Fake one...

    • @yesteryears336
      @yesteryears336 Před rokem +2

      Athinu samshayam undo?

    • @Anvarpang
      @Anvarpang Před rokem +1

      😂😂😂

    • @ajushahid1562
      @ajushahid1562 Před rokem

      Angane parayaruth... May be true anel.... Njangalkokke ipozhum dream mathram.....

    • @ajushahid1562
      @ajushahid1562 Před rokem

      @@gudfrnd578 ayal poli ayirikkum....

  • @shihabma6850
    @shihabma6850 Před rokem +30

    കട്ട വെയ്റ്റിംഗ് ആയിരുന്നു 👍ഗം ❤

  • @teslamyhero8581
    @teslamyhero8581 Před rokem +14

    നിഷാന്ത് ചേട്ടൻ കലക്കി 😀😀🤣🙆‍♂️🙆‍♂️. ഒരു കരണത്ത് അടിച്ചാൽ മറു കരണം കാട്ടാൻ ഞാനെന്താ ഗാന്ധിയാണോന്നു ജലീലേട്ടൻ... എന്താലേ.....

  • @abdulazeezabdulazeez5079

    നമ്മുടെ അത്യുന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നു ഉളുപ്പില്ലാത്ത ഈ പുങ്കവൻ.

  • @surumisundar1283
    @surumisundar1283 Před rokem +16

    പിണു എല്ലാ കള്ളൻമാരെയും സംരക്ഷിക്കുന്ന ഒരാളാണ്...

  • @LifeofGoldsmith
    @LifeofGoldsmith Před rokem +37

    ഉരുണ്ടു ഉരുണ്ട് ജീവിച്ച മനുഷ്യൻ 😂😂😂

    • @arafathputhige9658
      @arafathputhige9658 Před rokem +1

      ഇപ്പോഴും അങ്ങനെ തന്നെ ജീവിച്ചു കൊണ്ടിരിക്കുന്ന 😁😁😁

  • @roydavidkochedathwa5559
    @roydavidkochedathwa5559 Před rokem +26

    അതു കലക്കി... കള്ളം പറയുക എന്ന വകുപ്പ് ഉണ്ടായിരുന്നെങ്കിൽ ഈ പേരുംകള്ളനെ പ്രസ്തുത വകുപ്പ് അബ്ദുൽ ജലീലിനെ KT ക്ക് നൽകായിരുന്നു 🙂😊😁

  • @salikappz1816
    @salikappz1816 Před rokem +36

    അവതരണം 🔥🔥🔥

  • @HANUMANDASAN
    @HANUMANDASAN Před rokem +31

    ഇയാൽ....എഴുതിന്നു ഇരുത്തിയ കുട്ടിയുടെ കാര്യം എന്തായോ എന്നോ

    • @rejipappu7761
      @rejipappu7761 Před rokem +3

      ആ കുട്ടിയുടെ നല്ല ഉരുണ്ട കൈയക്ഷരം ആയിക്കാണും

  • @bavapbava4637
    @bavapbava4637 Před rokem +17

    Pk Firoz💚💚💪

  • @sreekanth_sivadas
    @sreekanth_sivadas Před rokem +42

    ആസനത്തിൽ ആല് കിളിർത്താൽ അതും തണലാക്കുന്ന ഐറ്റമാണ് ഇയാള്.. 😂

  • @bahuleyanayyode474
    @bahuleyanayyode474 Před rokem +16

    Simply Superb.

  • @nadeerajaleel719
    @nadeerajaleel719 Před rokem +83

    ആ കാക്കയെ ഒരു സ്റ്റെപ്പ് താഴെ ഇരുത്തിയിരുന്നുവെങ്കിൽ അതിന് ഊഞ്ഞാലിൽ ആടാമായിരുന്നു.....
    നിഷാദ് ശ്രദ്ധീക്കുമല്ലോ...

    • @Spiderman66DD
      @Spiderman66DD Před rokem +6

      നിഷാദ് അല്ല ...നിഷാന്ത് ആണ്

    • @yesteryears336
      @yesteryears336 Před rokem +8

      Good observation..but note the point ....echuse me kaka thoorum....oonjaladi full area vruthikedakum ....😁😁😁

    • @babuudumattu4251
      @babuudumattu4251 Před rokem +2

      😀😀😀😀😀

    • @user-it9fy8sw5s
      @user-it9fy8sw5s Před rokem +3

      🤣🤣🤣🤣🤣🤣🤣🤣

    • @daggerfern
      @daggerfern Před rokem

      @@yesteryears336 😃

  • @desingnacdesignisasimplela7927

    സത്യ സന്ധതയും തള്ളലും ഒരാളിൽ ഉണ്ടാവില്ല...

  • @manumanuop5209
    @manumanuop5209 Před rokem +28

    പോത്തിനോട് വെദം ഓതിട്ട് എന്ത് കാര്യം

  • @cbsuresh5631
    @cbsuresh5631 Před rokem +20

    👏👏.. ഇദ്ദേഹം.. നൊണ, ഉടായിപ്പു രാജാവ് ആണ് 👏👏ഉരുണ്ടു... ജലീൽ 😂👏

  • @Jaleesbabuk
    @Jaleesbabuk Před rokem +12

    നേരുംനെറിയും ഇത്തിരിയെങ്കിലും ബാക്കിയുള്ള കുറച്ചുസഖാക്കൾക്കുവരെ നാണക്കേടിന്റെ അങ്ങേയറ്റം സമ്മാനിയ്ക്കുന്ന പെരുംകള്ളൻ കെ.ടി ജലീലെന്ന അബ്ദുൾജലീലിനെ കൊന്ന് കൊലവിളിച്ചിട്ടുണ്ട്.... 👏👏👏👏👌👌

  • @abdulbasith8482
    @abdulbasith8482 Před rokem +17

    എന്തൊരു ചെയ്താ ഗം ചെയ്തത് ... KT ജലീലിന് ഇത് താങ്ങില്ല.

  • @Akhi_Knr
    @Akhi_Knr Před rokem +14

    ആ Backgroundile സ്വർണ്ണചെമ്പിൽ ബിരിയാണിയുണ്ടോ ചേട്ടാ? 😃😃

  • @minnarafan1597
    @minnarafan1597 Před rokem +20

    "ഗം"ഒരു രക്ഷയുമില്ല 🤣
    First comment ഞാൻ

  • @sainudheenalain754
    @sainudheenalain754 Před rokem +1

    ജലീലിനെ ഇപ്പോ ആർക്കും വേണ്ടാതായി......
    . ഗം. പൊളിച്ചു 😊

  • @indigenouscuisines1446
    @indigenouscuisines1446 Před rokem +33

    ഭയം വേണ്ട ജാഗ്രത മതി.. ഇപ്പോ മനസിലായി ഈ വചനം എവിടെ നിന്നും ഉണ്ടായി ന്ന് 😄😄

  • @imnotamoose8391
    @imnotamoose8391 Před rokem +3

    I love you.. waiting for the next episode.

  • @ullaskumarc33
    @ullaskumarc33 Před rokem +17

    ഇവനെ പോലെ പോലെ ഒരു തരികിട വേറെ കാണൂല.. Kt ജാലിയൻ 😂

  • @ifineno_reply6378
    @ifineno_reply6378 Před rokem +2

    സാധാരണ മനുഷ്യർക്ക് ഇരട്ടപ്പേര് കിട്ടുന്നത് മുഖവും മറ്റു ബാഹ്യ അവയങ്ങളും നോക്കിയാണ്.
    തലച്ചോറിൻ്റെ വലിപ്പം നോക്കി ഇരട്ടപ്പേര് കിട്ടിയവൻ "ആട് ജലീൽ."

  • @lejijancy
    @lejijancy Před rokem +4

    EXCELLENT

  • @likelife2195
    @likelife2195 Před rokem +2

    ഞാൻ അദ്ദു ജലീലല്ലേ കട്ടത്..മന്ത്രി കെ.ടി. ജലീലിനെതിരെയല്ലേ അവർ
    ആരോപണം ഉന്നയിച്ചത്...എജ്ജാതി മൻഷൻ

  • @paralleluniverse369
    @paralleluniverse369 Před rokem +18

    ആടുമേയ്‌ക്കാൻ കൂടെ വരാം
    പൈക്കളുമായ് പാടി വരാം
    കാതിലാരോ ചൊല്ലി...
    ആയിരം വർണ്ണങ്ങൾ കൂടെ വന്നു..
    അഴകാർന്നോരാടകൾ നെയ്‌തു തന്നു
    ആമാടപ്പെട്ടി തുറന്നു തന്നൂ..
    പൊന്നുംനൂലിൽ പൂത്താലിയും
    കോർത്തു തന്നു..
    കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു...

  • @johngeorge9954
    @johngeorge9954 Před rokem +1

    Excellent....
    Regards to you from UK.

  • @sajidnk6188
    @sajidnk6188 Před rokem +2

    സ്വയം ചെറുതാകുന്ന ഒരു മനുഷ്യൻ.
    ഇക്കാക്ക് ഈ ഇടയായിട്ട് നിലവാരം
    കുറയുന്നു.

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před rokem +2

    സത്യസന്ധമായി കള്ളം പറയുന്ന ഏക
    ജന്തു.... " ആട് ജലീൽ അഥവാ കുഞ്ഞാപ്പ ...😂✌️

  • @sreejithsreedharanachary835

    ചിരി ഇങ്ങനെ keep ചെയ്യും... നിഷാന്തിന്റെ എക്സ്പ്രഷൻ 😀😀😀😀👍

  • @hamdankv1337
    @hamdankv1337 Před rokem +4

    തവനൂർ മണ്ഡലത്തിലെ ലെ ഞാൻ 😂🏃‍♂️🏃‍♂️🏃‍♂️

    • @noufal-ap-kottour
      @noufal-ap-kottour Před rokem

      ഇങ്ങൾക്ക് അങ്ങനെതന്നെ വേണം 😂😂😢

    • @johanlibert2481
      @johanlibert2481 Před rokem +1

      @@noufal-ap-kottour 🙂🙂☠️

  • @shibuunnoonni3553
    @shibuunnoonni3553 Před rokem +5

    ഗം ഓരോ എപ്പിസോഡ് സൂപ്പർ ❤️

  • @Hari-vw6mx
    @Hari-vw6mx Před rokem +24

    ഇവൻ ഇത്ര പോഴൻ ആയിരുന്നോ🤣🤣🤣

  • @shylajas1760
    @shylajas1760 Před rokem +2

    നിഷാന്ത് നിങ്ങൾ പൊളി യാണ് കേട്ടോ ❤❤❤👍❤❤❤❤❤❤

  • @ismail7254
    @ismail7254 Před rokem +2

    Excellent

  • @prarthanajanani829
    @prarthanajanani829 Před rokem +2

    ലെ കെ.ടിക്ക.- എത്രയായാലും ഞാന്‍ പഴയ ലീഗുകാരനല്ലെ.
    ജനം.- താന്‍ സിമിക്കാരനാണെടോ.

  • @nandan9390
    @nandan9390 Před rokem +1

    superb episode... well presented

  • @sivadasanMONI
    @sivadasanMONI Před rokem +3

    ഗം അടിപൊളി സുപ്പർ😁👍👍👍👍👏👏👏👏👍👍👍👏

  • @mullerdavid6169
    @mullerdavid6169 Před rokem +11

    Congratulations on the behalf of European community

  • @sophysunny
    @sophysunny Před rokem +23

    Very nice presentation 😄😄😄
    K T Jaleel is so corrupted .. best performance by KT Jaleel🤪🤪

  • @sekiyan9947
    @sekiyan9947 Před rokem +3

    Nishanth.....👌👌👌

  • @sreedevipanicker1089
    @sreedevipanicker1089 Před rokem

    Excellent programme . Well presented 👏👌

  • @hanichuhas963
    @hanichuhas963 Před rokem +1

    അടിപൊളി💐💐💐💐💐👍👍👍👍👍👍

  • @manojt9648
    @manojt9648 Před rokem +1

    Super Episode

  • @Roving27
    @Roving27 Před rokem +7

    കള്ളന് കഞ്ഞി വെച്ചവൻ .... 🤪 അപ്പോൾ കള്ളൻ ആര് കഞ്ഞി വെച്ചവൻ ആര് 😄😄

  • @thomasantony1681
    @thomasantony1681 Před rokem +6

    പഴയ ലീഗുകാരനേക്കാൾ പഴകാത്ത സിമിക്കാരനാണീ വിദ്വാൻ 😎

  • @padmanabhankp8685
    @padmanabhankp8685 Před rokem

    Super, you are awesome keep it up. All the best

  • @ayushsiju8240
    @ayushsiju8240 Před rokem +2

    ❤️❤️❤️

  • @babukn3531
    @babukn3531 Před rokem +10

    VERY VERY VERY GOOD

  • @faisalfaisalfm9331
    @faisalfaisalfm9331 Před rokem +11

    രമുണ്യേട്ടന്റെ പീഡ്‌യയിൽ പൊറോട്ട അടിക്കുന്ന പണി 😆😆😆

  • @SureshKumar-mt8sw
    @SureshKumar-mt8sw Před rokem +3

    good program നല്ല അവതരണം 👍👍

  • @fivestarareekkad
    @fivestarareekkad Před rokem

    Adipoli bro

  • @nihasbabup
    @nihasbabup Před rokem +4

    ഇയാളെ ജയിപ്പിച്ച തവനൂർ കാരെ 🙏🏽🙏🏽🙏🏽

  • @Gogo.2478
    @Gogo.2478 Před rokem

    Sooooper..

  • @manuputhiyarakkal2556

    Very. Good

  • @jobvalluthamannunkal9056

    ഒട്ടും വെറുപ്പിക്കാതെ പുതുമയോടെ അവതരിക്കപ്പെടുന്ന ഒരേ ഒരു പ്രോഗ്രാം!

  • @feminaysha7237
    @feminaysha7237 Před rokem

    Best episode

  • @sulthanvlog9936
    @sulthanvlog9936 Před rokem +3

    ഇത് സ്വന്തം വാപ്പാന്റെ സ്ഥാപനം അല്ലല്ലോ ഗവൺമെൻറ് സ്ഥാപനമല്ലേ

  • @neethi3421
    @neethi3421 Před rokem +1

    very interesti