കുഴികൾക്കിടയിലെ വഴികൾ!'ഗം' | Potholed Roads | GUM 12 Aug 2022

Sdílet
Vložit
  • čas přidán 11. 08. 2022
  • കുഴികൾക്കിടയിലെ വഴികൾ!'ഗം' | Potholed Roads In Kerala | GUM
    #GUM #NishanthMavilaVeetil #PotholedRoads #RoadCondition #PAMuhammadRiyas #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,6K

  • @zimplezmart6404
    @zimplezmart6404 Před rokem +998

    എല്ലാവരാലും അപമാനം സഹിച്ചു വന്നിരുന്ന കാക്കയ്ക്ക് അർഹിക്കുന്ന പരിഗണനയും അംഗീകാരവും നേടിക്കൊടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ .

  • @Nangeli_2.0
    @Nangeli_2.0 Před rokem +545

    ' കുഴി ' എന്ന് സിനിമാ പോസ്റ്ററിൽ കണ്ടപ്പോ തന്നെ റോഡിലെ കുഴികളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് പടത്തിന് എതിരെ സൈബർ ആക്രമണം അഴിച്ചുവിട്ട ധീര സഖാക്കൾക്ക് അഭിവാദ്യങ്ങൾ..!!

    • @jajajajaja420
      @jajajajaja420 Před rokem +10

      Karuthal anu bro

    • @gracyxavier704
      @gracyxavier704 Před rokem +2

      Antharoantho supper ministers ahaaa

    • @jijomongeorge7
      @jijomongeorge7 Před rokem +9

      മണ്ടത്തരത്തിന് ഒരു പരിധി ഇല്ലേ?

    • @pearly8580
      @pearly8580 Před rokem +9

      Budhiyillatha pavangalann orth kshemikenne 😂

    • @MB-ws9zt
      @MB-ws9zt Před rokem +7

      @@pearly8580 Lkg il vidanam….prethyekichu Shivan’kuttiye’ 🤣🤣🤣🤣 kuttiyalle 🐥🐥🐥🤣🤣🤣

  • @sunnydavid3912
    @sunnydavid3912 Před rokem +68

    കുഴി എപ്പോ അടയ്ക്കും?
    കുഴിയിലേക്ക് എടുത്തശേഷം.....
    കാര്യം തമാശ ആണേലും മരണപെട്ടവരുടെയും, പരുക്ക് പറ്റിയവരുടെയും കുടുംബത്തിന്റെ അവസ്ഥ.....
    ഭീകരം!

  • @blendofhappinessbh6192
    @blendofhappinessbh6192 Před rokem +31

    പൊളി പടം..
    സമകാലീന വിഷയത്തെ ഇത്ര open ആയി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ചങ്കൂറ്റമുള്ള കുറച്ചെങ്കിലും ആൾകാർ ഉണ്ട് എന്ന് മനസിലായി❤️❤️
    Hats off team
    ബഹിഷ്കരിക്കാൻ ഏതവനാണോ അവകാശം ഉള്ളത്..
    അതുപോലെ തന്നെയാണ് സമകാലീന വിഷയത്തെ ആവിഷ്കരിക്കാൻ ഉള്ള അവകാശവും💪💪💪💪💪..

  • @Santhosh_Sneha
    @Santhosh_Sneha Před rokem +940

    തെറ്റു ഉണ്ടായിട്ടും അതിനെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കാനുള്ള കഴിവ്.. വല്ലാത്ത ജാതി തന്നെ

    • @kristhom1662
      @kristhom1662 Před rokem

      അതല്ലേ ഇന്ത്യയുടെ ശാപം.. നേതാക്കൾ പറഞാൽ അത് ചുമ്മാ കേൾക്കുന്ന അണികൾ.. especially kammis and sangies.. kammis are more blind..

    • @jijomongeorge7
      @jijomongeorge7 Před rokem +53

      ഒത്തിരി വിമർശിച്ചാൽ സഖാവ് സരിതനിങ്ങളുടെ പേരിൽ പീഡനത്തിന് കേസ് കൊടുക്കും

    • @jayachandranvn6535
      @jayachandranvn6535 Před rokem +33

      പീഡനത്തിന് വരെ ന്യായമുള്ള
      കമ്പനിയാ, പിന്നയാണ് കുഴി

    • @FactStoryYT
      @FactStoryYT Před rokem +5

      @@jayachandranvn6535 sarallya kammikal karanjolly

    • @rajivt1982
      @rajivt1982 Před rokem +4

      Kuthumbol orkanam 🤭

  • @shihabma6850
    @shihabma6850 Před rokem +483

    ബല്ലാത്ത ഒരു പഹയൻ..ഇൻട്രോ എജ്ജാതി ❤❤❤

  • @aliakku.123
    @aliakku.123 Před rokem +284

    പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ നേതാവ് ആയി കാണാതെ ജനങ്ങളുടെ പ്രതിനിധി ആയി കണ്ടാൽ കാര്യങ്ങൾ വ്യക്തുമാണ്.....💯💥💥🔥

  • @aswathyaswathy6955
    @aswathyaswathy6955 Před rokem +241

    ഒന്നും വേണ്ട അമ്മായിയപ്പനും മരുമോനും രാജിവെച്ച് ഒന്നു പുറത്തു പോകാമോ അതുതന്നെ ജനങ്ങൾക്ക് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ നന്മ 🙏

  • @jilusiby6763
    @jilusiby6763 Před rokem +169

    കുഴിയെല്ലാം എണ്ണക്കഴിഞ്ഞു എന്നു തോന്നുന്നു. ഒരു സർക്കാർ ഇങ്ങനെ ജനങ്ങളെ ചിരിപ്പിക്കുന്നത് ഇതാദ്യം. ചിരി ആരോഗ്യത്തിന് നല്ലതാണ്.

    • @parvathi2525
      @parvathi2525 Před rokem +6

      പക്ഷേ കുഴി അല്ല.

    • @RaviRavi008
      @RaviRavi008 Před rokem +5

      എല്ലാം ഒന്നിനൊന്നു മെച്ചം. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്തു..... ആഭ്യന്തരം പിന്നെ പറയുകയും വേണ്ട

    • @kdiyan_mammu
      @kdiyan_mammu Před rokem +4

      Chiriche chiriche kuzhiyilekke

  • @soorajkumar7407
    @soorajkumar7407 Před rokem +225

    ഒരു ഹെൽമറ്റിൽ camera വച്ചാൽ അപകടം ഉണ്ടാകും, പക്ഷെ റോഡിൽ കുഴിയണ്ടായാൽ ഒരപകടവും ഇല്ല, ഹൊ... പ്രബുദ്ധ കേരളം

    • @remruremesh1635
      @remruremesh1635 Před rokem

      aaru paranj apakadam undavillenu..!!
      helmet inte camera records il aa kuzhikalilekk veezhunna bikers inte videos vann adh viral aayal sarkarinu apakadam alle!!

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před rokem +24

      കാമറ വച്ചാൽ ഞങ്ങളെങ്ങനെ കൈക്കൂലി വാങ്ങും; ലെ പോലീസ് മോട്ടോർ വാഹനവകുപ്പ്

  • @praveenpillai7651
    @praveenpillai7651 Před rokem +56

    ഇതെല്ലാം ജനങ്ങൾ ഓവർ സ്പീഡിൽ വാഹനം ഓടിക്കാതിരിക്കാനും അതുവഴി റോഡപകടങ്ങൾ കുറയ്ക്കാനുമുള്ള ഡച്ച് മാതൃകയാണ്! വികസനത്തെ ബഹുമാനിക്കാൻ പഠിക്കൂ സൂർത്തുക്കളെ.... 🥱

  • @HARIKUTTANful
    @HARIKUTTANful Před rokem +32

    മരുമോന്റെ കിടിലം ഭരണം ♥️

  • @abdullapv855
    @abdullapv855 Před rokem +367

    സുപ്പ൪ അവതരണം. വിഡ്ഢിവേഷ൦ കെട്ടിയ രാജാവിന്റെ കഥ ഓർമ്മ വരുന്നു.

    • @rvc7038
      @rvc7038 Před rokem

      തുഗ്ലക്

  • @cuttingman007
    @cuttingman007 Před rokem +207

    കിം ജോങ് ഉന് നേ പോലേ എന്ത് സംഭവിച്ചാലും ആരാധിക്കുന്ന ജനത ആണ് പിണറായി ലക്ഷ്യം

  • @castellfab3687
    @castellfab3687 Před rokem +21

    " ഒരാൾക്ക് ഒരു കുഴി " അതാണ് സർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്നത് ല്ലേ......

  • @sudeeppm3966
    @sudeeppm3966 Před rokem +65

    "സാമാന്യ ബുദ്ധിയുള്ളവരോടാണ് സഖാക്കളെ നമ്മളോടല്ല" 🤣🤣🤣🤣😅😅😅😂😂🤣🤣🤣😂😂😂🤣🤣😅😅😅😅👏👏👏👏

  • @elampaljoy
    @elampaljoy Před rokem +228

    എന്റെ പൊന്നോ എന്തൊരു സ്ക്രിപ്റ്റ്.. എന്തോരവതരണം 👍👍👍👍👍👍

  • @kulangaratalkies7582
    @kulangaratalkies7582 Před rokem +99

    "മനുഷ്യരെ കുഴിയിലെടുത്ത ശേഷം" അതാണ് ഉത്തരം...
    എന്റെ പൊന്നോ.. നമിച്ചണ്ണ... ചിരിച്ച് വഴിയായി...
    കിടു അവതരണം...

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před rokem +18

    കൊന്ന് കൊലവിളിച്ചു...😂🙏
    പാതാളത്തിന്റെ ബാക്കി ...😆😆😂😂👍👌👍

  • @samjohn1210
    @samjohn1210 Před rokem +59

    എന്താ , ഒരു സ്ക്രിപ്റ്റ് ....എന്താ ഒരവതരണം !!! നമിക്കുന്നു , നിഷാന്ത്🙏🙏🙏

  • @paralleluniverse369
    @paralleluniverse369 Před rokem +83

    കൂവാനും തെറി വിളിക്കാനും പുലഭ്യം പറയാനും വേണ്ടിയാണെങ്കിലും, കാഷ് മുടക്കി ടിക്കറ്റ് എടുത്ത് പടം കാണാൻ തീയറ്ററിൽ കയറിയ സൈബർ പോരാളികളുടെ ആത്മാർഥത നമ്മൾ കാണാതെ പോവരുത്..!!

  • @STARff110
    @STARff110 Před rokem +477

    തോൽവിയുടെ കാര്യത്തിൽ കേരളത്തെ തോല്പിക്കാൻ ഒരു നാടിനും കഴിയില്ല. ഒരു രാജ്യത്തിനും കഴിയില്ല നാണം കെട്ട ഭരണം

    • @PixelFoxstudios
      @PixelFoxstudios Před rokem +3

      Tholvi aarkkaa 😅

    • @SANJUKUTTAN826
      @SANJUKUTTAN826 Před rokem +7

      @@PixelFoxstudios Tholkunnath vote cheyth jayippicha janangal tanne 🥴
      Vote cheyatha njangale polullavarkum ath tanne gathi😏😑

    • @fredericjohnson8440
      @fredericjohnson8440 Před rokem +2

      Hans kurach tharatte ?? Thirummano??

    • @Kaakku828
      @Kaakku828 Před rokem +9

      ബാക്കി statesil ഉള്ള ആളുകൾക്ക് പിന്നെ നല്ല സമാധാനം ആണല്ലോ.. അത് മതി🤭

    • @STARff110
      @STARff110 Před rokem +8

      @@Kaakku828 ആയിരിക്കാം അല്ലായിരിക്കാം എന്തായാലും ഇവിടുത്തെ പോക്ക് മോശം അവസ്ഥ യാണ്

  • @zainmedia6959
    @zainmedia6959 Před rokem +5

    09:02 "അത് അങ്ങിനെയൊരു കുഴി" 😂😂😂 അത് പൊളിച്ചു 😂😂😂

  • @nandakumargopinathakurup3521

    കേരള പിറവിക്ക് ശേഷം
    ആദ്യമായിട്ടാണ് കേരളത്തിലെ
    റോഡുകൾ ഈ സ്ഥിതിയിൽ
    ആയത്. നാക്കു കൊണ്ടാണ് കേരളം
    ഭരിക്കുന്നവർ കുഴി അടക്കുന്നത്.... 😭😭😭😭😭

  • @shakiralathur3815
    @shakiralathur3815 Před rokem +329

    റോഡിലെ പോലീസ് ചെക്കിങ്ങിന് മാത്രം ഈ കുഴിയൊന്നും ബാധകമല്ല.....

    • @predictionNo1
      @predictionNo1 Před rokem +8

      കള് കുടിച്ചു വണ്ടി ഓടിച്ചു കുഴിയിൽ വീണു മരികരുത്...
      Over sppedil പോയി കുഴിയിൽ വീണ് paarikelkaruthu...
      ന്ന് ഒക്കെ വെച്ചു അല്ലെ...
      OPlice റോഡിൽ നിൽക്കുന്നത്

    • @shajithkmshajithkm1847
      @shajithkmshajithkm1847 Před rokem

      Pottane anusarikkathe vazhiyilla

  • @ABM257
    @ABM257 Před rokem +158

    റോഡിൽ കുഴിയുണ്ട് സൂക്ഷിക്കുക എന്ന പുതിയൊരു സൈൻ ബോർഡ് കൂടി വക്കേണ്ടി വരും

    • @warlxrd5317
      @warlxrd5317 Před rokem +18

      Or kuzhiyil Road und enn vekkano. xD

    • @RaviRavi008
      @RaviRavi008 Před rokem +4

      Kendrathinte kuzhi... Kerala pothumaraamathinte kuzhi enningane prityekam taram tirich board nalkiyaal mantrikkum santhoshamavum

    • @oldisgold2744
      @oldisgold2744 Před rokem

      Sign board undavum

    • @sayeedmuhammed5377
      @sayeedmuhammed5377 Před rokem +3

      കഴിഞ്ഞ പോതുമരാമത്ത് മന്ത്രി ടെ വാലെ കെട്ടാൻ കൊള്ളത്ത മന്തിയാണ് ഇപ്പോൾ ഉള്ളത്

    • @shabeervp795
      @shabeervp795 Před rokem +2

      അപ്പോൾ board ഇല്ലാത്ത road ഉണ്ടാകുമോ..... Board തട്ടി നടക്കാൻ പറ്റുമോ....

  • @akhilp2384
    @akhilp2384 Před rokem +30

    എനിക്ക് മനസ്സിലാകാത്തത്, മുഖ്യമന്ത്രി de സന്തതിക്ക് ഒരു ജീവിതം കൊടുത്തതിന് നമ്മൾ എന്തിനാണ് ഈ അനുഭവിക്കുന്നത്

  • @nafeesathnafeesath8822
    @nafeesathnafeesath8822 Před rokem +57

    കുഴിയെ പറ്റി ഞങ്ങൾ സംസാരിക്കും ഇപ്പോഴല്ല, ഞങ്ങളുടെ ഭരണം മാറി വേറെ സർക്കാർ ഭരിക്കുമ്പോൾ. അപ്പോൾ ഞങ്ങൾ ശക്തിയായി തന്നെ പ്രതികരിക്കും ലാൽ സലാം

    • @craftworld2999
      @craftworld2999 Před rokem

      Angane onnum parayalee janagalude avishyam Ann ar bharichalum janagalude avishyam nadathanam . Avar nammalude avishyangal parihariharikan vendi alle bharikunath

    • @dilshadil2233
      @dilshadil2233 Před rokem +2

      അടുത്ത ഭരണം കിട്ടില്ല എന്ന് ഉറപ്പായല്ലെ🤣

  • @lalmonrappai
    @lalmonrappai Před rokem +201

    ഒരു കാര്യം മനസിലാകുന്നില്ല, ഇത്രയും അഴിമതി കാണീച്ചീട്ടും ഇവരെ ന്യായികരിക്കാൻ ആളുണ്ടല്ലോ.
    റോഡിൽ കുഴി ആണെന്ന് പറഞ്ഞാൽ അതു മഴയുടെ കുഴപ്പം, കേന്ദ്രത്തിന്റെ കുഴപ്പം.
    അടങ്കൽ തുകയുടെ 20% മാത്രം ചിലവഴിക്കുന്ന പദ്ധതികൾ കാറ്റത്തും പറന്നുപോകും.
    80% വീതിക്കുന്ന രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും അതാണ് നമ്മൾ ചർച്ച ചെയേണ്ടത്.

    • @sonujosemathew
      @sonujosemathew Před rokem +27

      അതാണ് പ്രബുദ്ധരായ നമ്പർ വൺ കേരളീയ ജനത. എത്ര കട്ടാലും മുക്കിയാലും മാറി മാറി ജയിപ്പിച്ചോളും

    • @peopledieonce2709
      @peopledieonce2709 Před rokem

      ഇവറ്റകൾക്കൊന്നും ഒരു കോഴിക്കൂടു പോലും ഉണ്ടാകാൻ അറിയില്ല... പ്രധാനമന്ത്രിക്കായാലും മുഖ്യമന്ത്രിക്കായാലും പ്രതിപക്ഷ നേതാവിനായാലും

    • @traveldiariesbyamk9203
      @traveldiariesbyamk9203 Před rokem +18

      കിറ്റ് വരുന്നുണ്ടാലോ അതും വാങ്ങി വീണ്ടും വോട്ട് ചെയ്യുമല്ലോ.

    • @saithumuhammed5134
      @saithumuhammed5134 Před rokem

      Pinne national highwaysile kuzhikalude utharavathitam state govt ettadukano

    • @user-rc6ln8yg3p
      @user-rc6ln8yg3p Před rokem +10

      @@saithumuhammed5134 pwd ക്ക് കീഴിലുള്ള റോഡിലെ കുഴി അടച്ചാൽ മതി state pattuvo😂

  • @vision6423
    @vision6423 Před rokem +175

    സംവിധായകന്റെ വാക്കുകൾ very good 😊

  • @kd_company3778
    @kd_company3778 Před rokem +15

    16 വർഷമായി തകരാത്ത റോഡ് ഉണ്ട്,, ഒറ്റപ്പാലം പാലക്കാട്‌ റോഡ്,, 😂പക്ഷെ പണിത ആൾ ആത്മത്യ ചെയ്തു,, ഗവണ്മെന്റ് ഫണ്ട്‌ പാസ്സക്കിയില്ല,,,,,, അപ്പൊ ചിന്തിക്കുക ആർക് വേണ്ടിയാണ്,,, എന്തിന് വേണ്ടിയാണ്,,,,😍 കുഴി വേണം, റോഡ് കേടുവരണം എങ്കിലേ ജീവിക്കാൻ പറ്റു,, അല്ലെങ്കിൽ ആത്മഹത്യാ ചെയേണ്ടി വരും 🔞😍

  • @o.saneesh5777
    @o.saneesh5777 Před rokem +6

    ഏതായാലും അടിപൊളി പരിപാടി ആണ് " ഗം "
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @kumarcheruvathur
    @kumarcheruvathur Před rokem +99

    രണ്ടാഴ്ച മുന്നേ N H ലെ കുഴിയിൽ വീണ് കൈക്കും കാലിനും പരിക്ക് പറ്റി. ഇപ്പോൾ കുഴിയടച്ചു അതിപ്പോ ഹമ്പുപോലെ ആണുള്ളത്. എങ്ങനെ ആയാലും സമ്മതിക്കൂല.

  • @sunjus1693
    @sunjus1693 Před rokem +82

    ഏഷ്യാനെറ്റിൽ മുടങ്ങാതെ കാണുന്ന പ്രോഗ്രാം...❤️

    • @jamtech4500
      @jamtech4500 Před rokem +1

      yes just 1 program the best ggammm👍👍👍😁😁

    • @shabeeh7eskey
      @shabeeh7eskey Před rokem

      Same here

    • @LeelaPa
      @LeelaPa Před rokem

      ഇതെപ്പോഴാ പരിപാടി

  • @aditart5888
    @aditart5888 Před rokem +97

    Most people don't know the fact that our state is aiming towards the Guiness World Record for the Most number of Off-Road tracks in a state... It opens up a whole new career opportunity for youngsters...mud bogging, rallying and dirt biking have lot of potential abroad...our govt are providing free tracks for practice...so everyone should utilise it!

  • @pnmjunu
    @pnmjunu Před rokem +44

    ലെ ചാക്കൊച്ചൻ :സാമാന്യ ബുദ്ധി ഉള്ള പ്രേക്ഷകർക് അത് മനസ്സിലാക്കാനായിട്ട് സാധിക്കും.. ആസ്വദിക്കാൻ സാധിക്കും..
    ലെ അണ്ണൻ :കേട്ടോ സഖാക്കളേ.. നമ്മളോടല്ല.. സാമാന്യ ബുദ്ധി ഉള്ളവരോടാണ്.. വിട്ടേരെ.. 🤣🤣🤣🤣🤣😃😃
    ഇജ്ജാതി ഓക്കേ 😃...

  • @DinkiriVava
    @DinkiriVava Před rokem +53

    കിറ്റ് വാങ്ങി നക്കിയാ മതി., കുഴി എണ്ണണ്ട !

  • @Akshaykumar-fx5ot
    @Akshaykumar-fx5ot Před rokem +73

    Driving test 8 എടുപ്പികുന്നതിന്റെ കാര്യം ഇപ്പം മനസ്സിലായി😂

  • @abdulrasheedperapurath4919

    കേരളത്തിലെ റോഡുകൾ ഇപ്പോൾ off Road റൈഡിനു പറ്റിയ റോഡായി.

  • @abhijithks9094
    @abhijithks9094 Před rokem +12

    "വാപ്പ ആരാണെന്ന് ചോദിച്ചാൽ ഉമ്മാന്റെ മാപ്ല ആണെന്ന്" പറയുന്ന ഒരുകൂട്ടം ഭരണാധികാരികൾ.... 🤭

  • @jafarwayanadk8276
    @jafarwayanadk8276 Před rokem +137

    നിങ്ങൾക്ക് പകരം വെക്കാൻ നിങ്ങൾ മാത്രം
    സമ്മതിച്ചു🙏🙏🙏🙏🙏🙏

    • @knvalsa1520
      @knvalsa1520 Před rokem

      Aa palam entu cheitu Balki koodi Mazha kondupoyo

    • @mohanancr9943
      @mohanancr9943 Před rokem

      What mr govindan mash comedians opinion, komalikal koprayangal.

  • @sivadasanMONI
    @sivadasanMONI Před rokem +71

    ഗം അടിപൊളി👍👍👏👏👏👏👏

  • @hamidAliC
    @hamidAliC Před rokem +1

    ഇത്ര ഒക്കെ ചിരിപ്പിച്ചു അവസാനം സുധാകർ ജിയുടെ കവിത കൂടി കേൾക്കുമ്പോ ചിരിച്ചു ചിരിച്ചു 🤣🤣🤣

  • @ramachandrannambiar4235
    @ramachandrannambiar4235 Před rokem +5

    No words to congratulate. Super presentation

  • @shebaabraham687
    @shebaabraham687 Před rokem +67

    വഴിയിൽ കുഴി ഉണ്ടെന്നല്ല കുഴിയിൽ വഴിയുണ്ട് എന്ന് വായിക്കേണ്ടി വരും എന്ന് ജോയിമാത്യു ഇനി ആരോടെങ്കിലും എവിടെയെങ്കിലും പോകാൻ വഴി ചോദിക്കുന്നതിനു പകരം അങ്ങോട്ടുള്ള കുഴി ഏതാണ്എന്ന് ചോദിക്കണം കാരണം വഴി ഇല്ലല്ലോ 😄

  • @thomasvarghese5713
    @thomasvarghese5713 Před rokem +107

    Big salute Mr. Nishanth. ഇങ്ങനെയുള്ള satire സ്വപ്നങ്ങളിൽ മാത്രം 😂👍

  • @prakashthakazhi6279
    @prakashthakazhi6279 Před rokem +2

    ആ സംവിധായകന് ഒരു ബിഗ് സല്യൂട്ട്....

  • @koncht25
    @koncht25 Před rokem +80

    After spending my vacation in our pot-hole ridden Kerala roads, I'm driving along Scandinavian roads that are subjected to greater challenges than monsoon rains (like spiked tires during winter.) The experience is unparalleled. No wonder the educated Keralites are leaving that place in droves.

    • @renjithr2081
      @renjithr2081 Před rokem +3

      Room for river 😂😂

    • @sheltonsibi144
      @sheltonsibi144 Před rokem

      Are you dumb? Comparing Scandinavia to India?

    • @Rosh_annah
      @Rosh_annah Před rokem

      @@renjithr2081 😂😂😂 lol

    • @renjithr2081
      @renjithr2081 Před rokem +1

      By the way the person who helped Vijayan in Netherlands for Room for River , then Ambassador of India Mr. Venu Rajamony is now working for Pinarayi Vijayan in Delhi with 1.5 lakhs monthly salary and couple of staffs 😮

    • @Rosh_annah
      @Rosh_annah Před rokem

      @@renjithr2081 oh okay

  • @shrpzhithr3531
    @shrpzhithr3531 Před rokem +31

    സ്‌മൈലി അയച്ച് കുഴി അടച്ചു തരും.. 😂😂😂😂😂😂😂
    ഇതൊക്കെ കാണുന്ന പിണു ഭക്തർ.. 🤣🤣🤣🤣🤣🤣🤣

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před rokem

      അവരൊക്കെ ആറു കൊല്ലം മുമ്പ് മരിച്ചിട്ട് ജീവിക്കുന്നു

  • @tyarise
    @tyarise Před rokem +69

    “സാമാന്യ ബുദ്ധിയുള്ള പ്രേക്ഷകരൊടാണ് സഖാക്കളെ, നമ്മളോടല്ല 😂😂

  • @valsaabraham7414
    @valsaabraham7414 Před rokem +3

    Excellent program especially for being so subtle

  • @rajeevveroor8670
    @rajeevveroor8670 Před rokem +7

    അടിപൊളി അവതരണം 💙

  • @noorudheennujoom2139
    @noorudheennujoom2139 Před rokem +142

    ഇനി "റോഡുണ്ട് സൂക്ഷിക്കുക" എന്ന ബോര്‍ഡ് വെക്കേണ്ടി വരും
    പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് ബോര്‍ഡ് വെക്കുന്നത് പോലെ...

    • @jasijasir9868
      @jasijasir9868 Před rokem +2

      Innee police poki appoo avar fine chothichu appo kuziii illathaa Rode indagill nan fine adakkamm allathee fine tharuullaa

    • @jijomongeorge7
      @jijomongeorge7 Před rokem +3

      ഈ ഭാഗത്ത്‌ കുഴിയിൽ റോഡ് ഉണ്ട് സൂക്ഷിക്കുക

  • @littletalks123
    @littletalks123 Před rokem +2

    കുഴികൾക്കിടയിൽ വഴി കണ്ടുപിടിക്കുക എന്നത് ഒരു ചലഞ്ച് ആയി നടത്താവുന്നതാണ്, കുഴിയിൽ വീഴാതെ ലക്ഷ്യസ്ഥാനത്തു എത്തുന്നവർക്ക് ഗപ്പ്🏆

  • @user-go4bl7cf2p
    @user-go4bl7cf2p Před rokem +5

    ഒന്നും പറയാനില്ലാ polii😍😍🔥🔥🔥

  • @kenshincj4786
    @kenshincj4786 Před rokem +140

    ഇതിനിടയിൽ പ്രതിപക്ഷത്തിനെ കൂടി വിമർശിച്ചില്ലേൽ... ചേട്ടന് നാട്ടിൽ പോകാൻ പറ്റില്ല എന്ന് തോന്നുന്നെല്ലോ...
    ഇപ്പോളത്തെ കുഴിക്കു ഇപ്പോളത്തെ സർക്കാരിനെ തന്നെ അല്ലെ.. പറയേണ്ടത് .... ഇത് തുടരും ഭരണം അല്ലെ..... എത്ര കാലം ആയി ഭരിക്കുന്നു...

    • @roterana2029
      @roterana2029 Před rokem +5

      Ethalu bharichalum kuzhi eppolumund

    • @kristhom1662
      @kristhom1662 Před rokem +22

      @@roterana2029 സിപിഎം നെ സമയത്ത്..കൂടുതൽ ആണ്

    • @remruremesh1635
      @remruremesh1635 Před rokem +1

      @kris thom aaru bharichalum kuzhikal ivde kaanum...ivide ingananu njngalokke cheruppathile kand ksheelichadh..
      bro, if you are still taking the same stand, kindly justify it.

    • @RaviRavi008
      @RaviRavi008 Před rokem +6

      മഴക്കാല പൂർവ നേരെയാക്കൽ, കുഴിയടക്കൽ മുമ്പ് ഉണ്ടാരുന്നു.... അതു ഇടതു കാലത്ത് ആയാലും... വലതു കാലത്ത് ആയാലും.... ഇപ്പൊ കാലാവസ്ഥ ഇത്ര മോശമായപ്പോ അതു ഒഴിവാക്കി ആ കാശിനു മന്ത്രിമാർക്ക് പുതിയ കാർ വാങ്ങുന്ന കൊണ്ടാണ് ജനങ്ങളുടെ നടുവ് ഓടിയുന്നത്. തുക വകയിരുത്തിയിട്ടുണ്ട് എന്നല്ലാതെ ആ തുകയ്ക്ക് പണി എടുപ്പിക്കാൻ അറിയാതെ PR വർക്ക്‌ മാത്രം ചെയ്യുന്ന ബെസ്റ്റ് മന്ത്രിയും ഇപ്പൊ. ഇത്ര കുഴി കേരളം ഇത് വരെ കണ്ടിട്ടില്ല

    • @goury3022
      @goury3022 Před rokem

      Offended avathe

  • @vedhika4650
    @vedhika4650 Před rokem +35

    ഷോ ഓഫ്‌ ആണ് റിയാസ് മൊത്തം

  • @rosalina4134
    @rosalina4134 Před rokem +1

    ഗം ഒരു ഗും തന്നെ അവതാരകൻ ഹോ സൂപ്പർ

  • @aneeshpayyanoor1477
    @aneeshpayyanoor1477 Před rokem +3

    Ningalude avatharanm super anu. 👌👍👏👏👏

  • @syamkumarsasidharannairrad3559

    നിങ്ങൾ ഒരു രക്ഷയും ഇല്ല മച്ചാ നല്ല അവതരണം ചിരിച്ചു ഒരു വഴിയായി പഹയാ

  • @johnluther2730
    @johnluther2730 Před rokem +43

    പുതിയതായി ലൈസൻസ് എടുക്കുന്നവർ ഇനി rto ഓഫിസർമാരുടെ തെറി കേൾക്കണ്ട കേരളത്തിലെ റോഡിലൂടെ വെറുതെ ഒന്ന് ഓടിച്ചാൽ മതി എട്ട് മാത്രം അല്ല 'ഞ്ഞ' ഋ ' വരെ പുല്ല് പോലെ എടുത്ത് കാണിക്കും.

  • @jainmary6247
    @jainmary6247 Před rokem +2

    കാക്ക കൃത്യമായി ഇടപെടുന്നുട്. Super. ചിരിച്ചു മടുത്തു

  • @aruntram
    @aruntram Před rokem +4

    Presentation superb🙏🙏🙏👏👏👏

  • @dineshanpp2150
    @dineshanpp2150 Před rokem +326

    ഒരു കുഴിയും നികത്താതെ കുഴിയിലാത്ത സ്ഥലം തട്ടി നിരപ്പാക്കിയാൽ എളുപ്പം പണികഴിയില്ലേ എന്നാണ് മരുമകൻ്റെ നോട്ടം

    • @jebinjoseph8373
      @jebinjoseph8373 Před rokem +2

      😂😂😂😂😂😂😂

    • @rathishkr9865
      @rathishkr9865 Před rokem +2

      🤔🤔😃😃😃😃😃😃👏👏👏

    • @damodarannambiar5303
      @damodarannambiar5303 Před rokem +2

      മരുമോൻ അടുത്ത് മുഖിയ മന്ദ്രികൻ അൽ ഹം ദുലിയ

    • @balakrishnankp4876
      @balakrishnankp4876 Před rokem +1

      കോട്ടയത്തെ, തിരുവഞ്ചൂരിൻ്റെ ആകാശപ്പാത പോലെ ഒരെണ്ണം ഉണ്ടാക്കിയാൽ മതി.

  • @amrkarn1961
    @amrkarn1961 Před rokem +63

    കുഴിയിൽ വഴിയുണ്ട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

  • @bleed4992
    @bleed4992 Před rokem +1

    ഇതിലും വലിയ ഫ്രീ പ്രേമോഷൻ സ്വപ്നങ്ങളിൽ മാത്രം 🥵💯💯💯💯

  • @shylajas1760
    @shylajas1760 Před rokem +2

    എന്നാ താൻ കേസ് കൊട് നല്ല ഒരുമെസേജാണ് കൊടുത്തത് കൂടെ gammum അടിപൊളി 👍👍👍👍

  • @nishas1471
    @nishas1471 Před rokem +18

    ഇതിലും വലിയൊരു തമാശ എന്നാണെന്ന് ചിന്തിച്ചാൽ ... അടുത്ത തവണ വീണ്ടും ഇതേ പാർട്ടി ഭരിക്കുകയും ,ഇപ്പോഴത്തെ മരാമത്ത് മന്ത്രി അപ്പോഴത്തെ മുഖ്യമന്ത്രി ആവുകയും ചെയ്യുമെന്ന അസുലഭ സന്തോഷകരമായ ഭാവിയെപ്പറ്റി ആലോചിക്കുമ്പോൾ ... ബഷീർ കഥകളിലെ ഏതോ കഥാപാത്രത്തെപ്പോലെ ... സത്യവും ,മിഥ്യയും ഇടചേർന്ന് കിടക്കുന്ന നൂൽപ്പാലത്തിലൂടെ നമുക്ക് യാത്ര ചെയ്യാം മലയാളി മക്കളേ ... നമുക്കെല്ലാവർക്കും പരമ സുന്ദരമായ ജീവിതം ... ഹാ ... എൻ്റെ കേരളം ... എത്ര സുന്ദരം ...

  • @josephvc792
    @josephvc792 Před rokem +60

    കുഴി മന്ത്രിയ്ക്കു സന്തോഷം ആയി എന്ന് തോന്നുന്നു

  • @indian7047
    @indian7047 Před rokem +3

    Nishanthettoiiii 🥰🥰❤️❤️❤️🔥🔥🔥 നിങ്ങ വേറെ level 😂👍👍👍

  • @sekiyan9947
    @sekiyan9947 Před rokem +1

    നിഷാന്ത്...... അതി ഗംഭീരം....👌👌👌👌

  • @godzon1034
    @godzon1034 Před rokem +26

    നിങ്ങൾ മഹാസംഭവം തന്നെ 😀😀😀👌❤️

  • @hashimudavangadanhashim2821

    Helmetൽ ക്യാമറ നിരോധിചദ് ഈ കുഴി നാട്ടുകാർ കാണും എന്ന് ക രുതി യാകും

  • @vr_world360
    @vr_world360 Před rokem +2

    Super program.
    Well-done..😜👌👌👌👌

  • @sabirsabie7393
    @sabirsabie7393 Před rokem +1

    I like this program 😍😍😍

  • @sanjaykrishnan5748
    @sanjaykrishnan5748 Před rokem +29

    അത് അങ്ങനെ ഒരു കുഴി 😜😄😄😄😄

  • @kulangaratalkies7582
    @kulangaratalkies7582 Před rokem +62

    Kidu episode... Gum annyaayam oru rakshem illa ❤️❤️❤️❤️❤️

  • @FaziMohammedFaiz
    @FaziMohammedFaiz Před rokem

    എല്ലാരേം കുഴീലിട്ടു മൂടി , വേറെ ലെവൽ video.

  • @ajithdandapani7448
    @ajithdandapani7448 Před rokem +1

    Nice subject and nice presentation 👍

  • @sajanvarghese4412
    @sajanvarghese4412 Před rokem +45

    കേരള എല്ലാരീതിയിലും മാതൃകയാണ് റോഡ് കുഴിയിലും ഭയങ്കര മാതൃകയാണ്...

  • @myopinionmalayalam4695
    @myopinionmalayalam4695 Před rokem +41

    എന്റെ അഭിപ്രായത്തിൽ മുഖ്യന്റെയും മന്ത്രിമാരെയും ഡ്രൈവർമാർ വിചാരിച്ച കുറേ ഒക്കെ ഈ പൊങ്ങന്മാർക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കും...
    നല്ല കുഴികൾ നോക്കി വണ്ടി ചാടിപ്പിച്ചു സ്വസ്ഥമായി വണ്ടിയിൽ ഇരിക്കാൻ അനുവദിക്കരുത്... 😁😁😁
    പിന്നെ ഇവന്മാരെയും വണ്ടിയുടെയും ഞട്ടും ബോൾട്ടും പോയി കിട്ടിയാൽ പിന്നെ ചട പടാ എന്ന് റോഡ് നന്നാക്കിക്കോളും... 🙄🙄🙄

    • @RaviRavi008
      @RaviRavi008 Před rokem +12

      എവിടെ? നടുവേദന എന്ന് പറഞ്ഞു അമേരിക്കയിൽ പോയി ചികിത്സിക്കും. അത്ര തന്നെ

    • @humblewiz4953
      @humblewiz4953 Před rokem +5

      ആഴ്ച ആഴ്ച പുതിയ വണ്ടി ഇറക്കും 🤣

    • @vedhanth7289
      @vedhanth7289 Před rokem +5

      പുതിയ ഇന്നോവ crista വാങ്ങാൻ ഉള്ള ഓരോ ഐഡിയ പറഞ്ഞു കൊടുക്കാതെ 🙏

  • @Snehasatheesan1998
    @Snehasatheesan1998 Před rokem +3

    ഞളുടെ നാട്ടിലെ റോഡ് പണിക്ക് ( അക്കികാവ് to എരുമപ്പെട്ടി) 14 കോടി പാസ്സായി. ഒരുമാസം ആകുബോഴേക്കും പല സ്ഥലങ്ങളും പൊളിഞ്ഞു.14 കോടിയിൽ ഒരു 5 കോടിയെങ്കിലും ചിലവാക്കിയെങ്കിൽ നന്നായേനെ. രാഷ്ട്രീയം മാത്രം പണിയായി കൊണ്ടുനടക്കുന്ന വിദ്യാഭ്യാസമില്ലാത്ത ഭരണാധികാരികളാണ് നമ്മുടെ ശാപം

  • @MB-ws9zt
    @MB-ws9zt Před rokem +3

    Repeat adichu kandu 👌👌👌👌😍
    Poli saanam 👏👏😂😂😂

  • @majeedmajeed4454
    @majeedmajeed4454 Před rokem +8

    വിജയന്റെ ഭാഗ്യാണ് ഇജ്ജാതി ഒരു മരുമോനെ കിട്ടിയത്

    • @josejoseph8790
      @josejoseph8790 Před rokem

      Correct he is lucky man ( kututhal keiyittu varavunna department ) aathanu avana avita Tanna posting natathi

  • @asiyayaseen998
    @asiyayaseen998 Před rokem +36

    ഓണത്തിന് സർക്കാരിന്റെ വക, k പാതാളം, പുരോഗമന്തിന്റെ പാതായിൽ

  • @binujames6015
    @binujames6015 Před rokem +1

    Good presentation ❤❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 Před rokem +1

    കൊള്ളാം നന്നായിട്ടുണ്ട് Asianet. നന്ദി നമസ്കാരം.

  • @abhakeem9140
    @abhakeem9140 Před rokem +27

    സൂപ്പർ ഗം. അടിപൊളി അവതരണം

  • @soorajkumar7407
    @soorajkumar7407 Před rokem +11

    കുഴി മന്ത്രി എത്രയും പെട്ടെന്ന് ഒരു മിന്നൽ പരിശോധന നടത്തണം എന്നാണ് എന്റെ ഒരുയിത്.

  • @nishmalanu4016
    @nishmalanu4016 Před rokem

    ഇത് പോലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന മീഡിയകളെ ആണ് നമുക്ക് ആവശ്യം. ഇനി എന്റെ വോട്ട് എനിക്ക് തന്നെ .

  • @BijulalBabuOfficial
    @BijulalBabuOfficial Před rokem +1

    *റോഡിലെ കുഴിയുടെ വീഡിയോ ഇട്ടതിന് എനിക്ക് തല്ലാ കിട്ടിയത്*

  • @aneeskuttasseri9318
    @aneeskuttasseri9318 Před rokem +61

    നമ്മുടെ ഇപ്പോഴത്തെ ഓരോ Minister's സും നല്ല മാതൃകയാണ്

    • @nikz_1991
      @nikz_1991 Před rokem +27

      അതെ.. എങ്ങനെ ആവരുത് എന്ന മാതൃക

    • @DrPrardhana
      @DrPrardhana Před rokem +7

      Angane aavaruth enna padam

    • @SR-wz4mn
      @SR-wz4mn Před rokem

      @@nikz_1991 🤣🤣🤣

    • @ktjoemon
      @ktjoemon Před rokem +2

      നല്ല തമാശക്കാരനാണല്ലോ

    • @mansoornp9388
      @mansoornp9388 Před rokem +2

      നല്ല ...... മാതൃകയാണ്

  • @jaizz5708
    @jaizz5708 Před rokem +25

    കിഴങ്ങൻ കുഴി മന്ത്രി 🤣🤣🤣😝😝

  • @vadakkepurakkal.sumesh
    @vadakkepurakkal.sumesh Před rokem +1

    ഇവന്മാർ എതിർത്തപ്പോൾ എന്തായാലും കാണാം എന്ന് വിചാരിച്ചു പോയതാ......സത്യം പറയാലോ ഈ അടുത്തകാലത്തൊന്നും ഇത്രേം ചിരിച്ച ഒരു സിനിമ കണ്ടിട്ടില്ല 🤣😂. കൃത്യ സമയത്ത് ഈ സിനിമ ഇറക്കിയത് 🔥

  • @sijuce7750
    @sijuce7750 Před rokem

    പടം പൊളിയാ ഞാനും നീയും പറയേണ്ട എല്ലാം ഇതിലുണ്ട് full ഒർജിനാലിറ്റി and realty 🤩🤩🤩

  • @arunparuthooli236
    @arunparuthooli236 Před rokem +10

    ലെ മാവേലി : ശോ confision ആയല്ലോ ഇതിപ്പോ കുറെ ഉണ്ടല്ലോ ഏത് വഴി കേറും

  • @santhoshkondat8794
    @santhoshkondat8794 Před rokem +44

    നല്ല വർത്തമാനം. മന്ത്രി 🙏🙏🙏🙏

  • @achusachu1896
    @achusachu1896 Před rokem +1

    ഒരു സിനിമ വരുത്തി വെച്ച ചർച്ച
    കുഞ്ചാക്കോബോബൻ ഒരു കോൺഗ്രസ്‌ കാരൻ ആണ്

  • @akhileshpanicker-qo3bt

    എന്റെ പൊന്നോ😂😂😂 Presentation👌👏🙌

  • @custudent2771
    @custudent2771 Před rokem +33

    പാവം കുഴിമന്തി... 🥴 എല്ലാത്തിനും പഴികേൾക്കുന്നത് മൂപ്പരാണ് 🤦🏻‍♂️