ഒരു ഫാമിലി ത്രില്ലർ കാണാം!’ഗം’. Dileep Issue GUM 23 APR 2022

Sdílet
Vložit
  • čas přidán 22. 04. 2022
  • ഒരു ഫാമിലി ത്രില്ലർ കാണാം!’ഗം’. Dileep Issue GUM 23 APR 2022
    #gum #dileep #nishanthmavilaveettil #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,8K

  • @joyson2981
    @joyson2981 Před 2 lety +1908

    നാണംകെട്ട സിനിമക്കാർക് മുഖത്തു കൊടുത്ത വല്യ അടി ആണ് ഇ എപ്പിസോഡ്, അഭിനന്ദനങ്ങൾ gum ടീം!!

    • @domcobb5068
      @domcobb5068 Před 2 lety

      Ninakk kanathe irunna pore malareee

    • @user-wp6qe9qv8v
      @user-wp6qe9qv8v Před 2 lety +14

      👏👏👏👏👏👏

    • @sreelakshmipathiala2061
      @sreelakshmipathiala2061 Před 2 lety +26

      Silent aayi irunna rand maha nadanmare trollan ivarkum pediya...

    • @vimalcp7643
      @vimalcp7643 Před 2 lety +13

      Sathyam ithu vare purathu vannittilla.
      Dileep aanu prathi enn thelinjittillaa..
      Endhinaa veruthey madhyama malarukal parayunathum kett thullaan nikkunney.

    • @anaszain6491
      @anaszain6491 Před 2 lety +18

      @@vimalcp7643 ജഡ്ജിയെ വരെ സ്വാധീനിച്ചു വെച്ചേക്കുന്ന കേസിൽ പേട്ടൻ അകത്ത് പോകും എന്ന് തോന്നുന്നുണ്ടോ??ഒരിക്കലുമില്ല.. ജഡ്ജിയെ സ്വാധീനിച്ചു എന്നത് ആരോപണം അല്ല.. അതിന്റെയും clip പുറത്ത് വന്നിട്ടുണ്ട്..വിചാരണ കോടതി എന്തായാലും പേട്ടനെ വെറുതെ വിടും.. അപ്പോ രക്ഷപെടും എന്ന് കരുതരുത്.. മേൽ കോടതികൾ അപ്പോഴും ഉണ്ട്.. എല്ലായിടത്തും തേൻ വർഗീസുമാരല്ല ജഡ്ജി സ്ഥാനത്ത് ഇരിക്കുന്നത്..പേട്ടൻ എന്തെല്ലാം തൊട്ടിത്തരം കളിച്ചാലും കുടുങ്ങും.. കാരണം സത്യം അങ്ങനെയാണ്.. ഒരുപാടു നാൾ മൂടി വെയ്ക്കാൻ പറ്റില്ല

  • @jokes349
    @jokes349 Před 2 lety +612

    ഒരു മുഖ്യധാര മാധ്യമം എന്ന നിലയിൽ ഈ വിഷയം എടുത്തതിനു നന്ദി ഗം അവതാരകന് നല്ല ഭാവി ഉണ്ട്😍

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 lety

      ഇതിലും വലിയ തർക്കത്തിലാണ് ഈ ചാനലുകൾ തമ്മിൽ ഇവിടെ കമന്റ് ഇടാൻ വരുന്ന ഓരോ ആളുകളും അതിർത്തിയിൽ ഒരു സെന്റീമീറ്റർ സെന്റ് പോലും അടി ഉണ്ടാക്കുന്ന നന്മമരങ്ങൾ ആണ്..
      എന്നിട്ടാണ് മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ വരുന്നത്..

  • @remyarajesh5913
    @remyarajesh5913 Před 2 lety +150

    ഈ വിഷയം അവതരിപ്പിക്കാൻ കാണിച്ച ധൈര്യത്തിന് ഗം ന് 🙏💪💪💪വളരെ സന്തോഷം നിഷാന്ത് sir

  • @anniejohn281
    @anniejohn281 Před 2 lety +164

    ശരിക്കും എല്ലാവരുടെയും ഭാവങ്ങൾ ശ്രദ്ധിച്ചത് ഇപ്പോളാണ്. നല്ല അഭിനേതാക്കൾ തന്നെ.''' ഗം "' നു അഭിനന്ദനങ്ങൾ. 👍🏻💐

  • @jesnapjesnap111
    @jesnapjesnap111 Před 2 lety +1597

    അതെ തിലകൻ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല. ഒരു നാൾ അത് പുറത്തു വരും .

  • @lissyfrancis6594
    @lissyfrancis6594 Před 2 lety +1081

    സൂപ്പർ. നല്ല അവതരണം. അമ്മയുടെ മക്കളെ പൊളിച്ചു അടുക്കി. വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയും ഇരക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയുന്ന എല്ലാ മക്കളെയും സൂപ്പർ ആയി ട്രോളി.

    • @survivalofthefittest5654
      @survivalofthefittest5654 Před 2 lety +7

      Irakkoppam nilkku..vettakkaranu vendi prarthiku...diplomatic lalappante manayi..trolli......
      Lifil oru karyathilum nilapad illatha monnan anu lalappan

    • @pgn4nostrum
      @pgn4nostrum Před 2 lety +4

      ആർക്ക് വേണേൽ
      മുല ചുരത്തുന്ന
      ഈ രണ്ട് അമ്മമാർ ആണ് കേരളത്തിന്റെ durantham

    • @VIBINVINAYAK
      @VIBINVINAYAK Před 2 lety +5

      @@survivalofthefittest5654 ikkachiyo?

    • @SK-ie2tv
      @SK-ie2tv Před 2 lety

      T

    • @jobinesthaphanose425
      @jobinesthaphanose425 Před 2 lety

      @@VIBINVINAYAK sathyam 😆 but complete actor polich 😅

  • @pkarjun3658
    @pkarjun3658 Před 2 lety +389

    പേട്ടൻ കാരണം സിനിമ കാരോട് വെറുപ്പായി... നാണം കെട്ട സംഘടനയുക്കു ചെകിടത്തു കൊടുത്ത അടി ആണ് e എപ്പിസോഡ്... Gum team congrats.... 👍👍👍....

    • @anupmanohar3762
      @anupmanohar3762 Před 2 lety +10

      ശരിയാണ്.. മമ്മൂട്ടിയെപോലും വെറുത്തു 😊

    • @devir9224
      @devir9224 Před 2 lety +1

      Sathyam

  • @advsuhailpa4443
    @advsuhailpa4443 Před 2 lety +282

    ഇരക്കൊപ്പം - നിൽക്കും
    വേട്ടക്കാരന് വേണ്ടി - പ്രാർത്ഥിക്കും
    - ലാപ്പന്റെ ഒരു ആചാരം😜😂

    • @BenjaminRosh
      @BenjaminRosh Před 2 lety

      കറാച്ചി മമ്മദോളി അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടാവരുതെന്നു പ്രാർത്ഥിക്കുമെന്നല്ലേ പറഞ്ഞത് 💩

    • @jardanijovanovich4361
      @jardanijovanovich4361 Před 2 lety +24

      Vettakarante 2 am kettunun honeymoonum oppich kodutha ikkachi❤️

    • @niyas4970
      @niyas4970 Před 2 lety +8

      എഡിറ്റിംഗ് അറിയാത്ത വിമർശകരെ ശപിക്കും😡

    • @unnikrishnang6367
      @unnikrishnang6367 Před 2 lety +7

      ഇങ്ങനേ ഒരു നിലപാടില്ലാത്ത മനുഷ്യനായി പ്പോയല്ലോ 'പ്രിയപ്പെട്ട' A10!!!

    • @akhiltabraham6717
      @akhiltabraham6717 Před 2 lety +15

      mammootty press conference il kidanu urangi shakthamaya nilapadu vyaktham aakiyirunu ketto

  • @joojoshy
    @joojoshy Před 2 lety +387

    കുറച്ചൂടി നേരതെ വേറെണ്ട gum ആയിരുന്നു 😁😁

  • @manjumaniyan1500
    @manjumaniyan1500 Před 2 lety +344

    😀😀😀😂ഈ വിഷയം ഇത്ര ഭംഗിയായി അവതരിപ്പിച്ച Gum നു അഭിനന്ദനങ്ങൾ 😀😂😂😂❣️🤝

  • @rasheedake6230
    @rasheedake6230 Před 2 lety +217

    തിലകൻ ചേട്ടൻ പറഞ്ഞത് എത്ര സത്യമാണ് 👌👌👌👌ആ ഗോപാലൻ ഇനി അനുഭവിക്കാൻ പോകുന്നതേ ഒള്ളു, ദുഷ്ടൻ

  • @tomkiran1
    @tomkiran1 Před 2 lety +51

    എത്ര മനോഹരമായ episode..well Prepared... അഭിനദനങ്ങൾ ഗം!!!!

  • @greenlifetipz4459
    @greenlifetipz4459 Před 2 lety +398

    സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല... അത് റിപ്പോർട്ടർ ചാനൽ വഴി പുറത്ത് വരും... 👍 റിപ്പോർട്ടർ & ടീം 💪💪💪💚

    • @vinumol6328
      @vinumol6328 Před 2 lety +11

      ഓഹ് പിന്നേ. ദിലീപ് നിരപരാധി ആണെങ്കിൽ നികേഷ് ആവും ദിലീപിന് കോ.ബെൻസഷൻ കൊടുക്കേണ്ടി വരും

    • @rayofhope9793
      @rayofhope9793 Před 2 lety +11

      @@vinumol6328 Aanenkil അല്ലേ 😂

    • @ashwink1739
      @ashwink1739 Před 2 lety +5

      അപ്പൊൾ സത്യം വന്നിട്ട് പറഞ്ഞാല് പോരെ

    • @beenaprakash6034
      @beenaprakash6034 Před 2 lety +10

      NIKESH REPORTER SUPER 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @jojisworldwithvlogs9562
      @jojisworldwithvlogs9562 Před 2 lety

      🤣🤣🤣🤣🤣🤣🤣

  • @shyamalavasu6816
    @shyamalavasu6816 Před 2 lety +251

    സിനിമയിലും ജീവിതത്തിലും ഒരുപോലെ അഭിനയിക്കുന്നവർ

  • @vinumohan7263
    @vinumohan7263 Před 2 lety +290

    ഇരക്കൊപ്പം ആണെന്ന് പറയുകയും വേട്ടക്കാരന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ മോഹൻ ലാലിനെ പറ്റി നിങ്ങൾ ഒന്നും പറഞ്ഞില്ല . ഫാൻസിനെ പേടിച്ചാവും

    • @thisisme1456
      @thisisme1456 Před 2 lety +8

      Sathiyam

    • @abz9635
      @abz9635 Před 2 lety +12

      No bigboss mohanlal alle anchor

    • @sameers3581
      @sameers3581 Před 2 lety +64

      ദിലീപിനും കാവ്യക്കും ഹണിമൂൺ പാക്കേജ് ഒരുക്കി കൊടുത്ത മമ്മൂട്ടിയോ. പുള്ളിയും ദിലീപ് ജയിലിൽ നിന്നും ഇറങ്ങി കഴിഞ്ഞ് ഒരുമിച്ച് സെൽഫി എടുത്ത് കളിച്ചല്ലോ..പറയുമ്പോ എല്ലാവരെയും പറയണം.

    • @catharineseethu7950
      @catharineseethu7950 Před 2 lety

      Ivanokke kanakka....pettante aalukala ellavanum... athreoll

    • @catharineseethu7950
      @catharineseethu7950 Před 2 lety +1

      @@sameers3581 seriously?

  • @jafarak477
    @jafarak477 Před 2 lety +30

    "സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല" 👍

  • @sibinocc4509
    @sibinocc4509 Před 2 lety +89

    ധർമജൻ ന്റെ കരച്ചിൽ ഒരേ പൊളി 😆😆😆😆😆

  • @varunkumar9709
    @varunkumar9709 Před 2 lety +124

    ക്ലൈമാക്സ്‌ 👌തിലകൻ ചേട്ടന്റെ വാക്കുകൾ എത്ര സത്യം ആണ്
    "സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല "😍 😍

  • @kurinji1366
    @kurinji1366 Před 2 lety +166

    ഏട്ടനുള്ള ശിക്ഷ ജനങ്ങളിൽ നിന്നു കിട്ടിക്കഴിഞ്ഞു... ജനങ്ങളുടെ മനസ്സിൽ ഇനി ഇങ്ങനെ ഒരു സ്റ്റാർ ഇല്ല.. പണത്തിന്റെ മറവിൽ ചിലപ്പോൾ കേസിൽ ജയിച്ചേക്കും, പക്ഷേ ജനങ്ങളുടെ കോടതിയിൽ ആ വലിയ ശിക്ഷ വിധിച്ചുകഴിഞ്ഞു....

    • @anilakk9158
      @anilakk9158 Před 2 lety

      Neeyoru poochayano ? Kurinjipoocha

    • @christyyjohn991
      @christyyjohn991 Před 2 lety +5

      വെറും തെറ്റായ ധാരണ
      എന്നും ജനങളുടെ മനസ്സിൽ ഉണ്ടാകും ഏറ്റവും ഉഊള പടമായ കേശു ഈ വീടിന്റെ നാഥൻ trp rating ഒന്ന് നോക്ക്
      🤣🤣

    • @jafarelambilakode8287
      @jafarelambilakode8287 Před 2 lety +4

      സത്യം.... ദിലീപ് എന്നേ ചത്തു....

    • @bincymathewalex376
      @bincymathewalex376 Před 2 lety

      @@jafarelambilakode8287 andum kazhinjuu

    • @appillai5223
      @appillai5223 Před 2 lety

      @@jafarelambilakode8287 à

  • @rok2520
    @rok2520 Před 2 lety +21

    പേട്ടന്റെ യും മറ്റു പേട്ടന്മാരുടെയും അഭിനയം 👌👌എന്തു സാധനങ്ങൾ ഇവറ്റകൾ...ഈ തൊഴിലാളികളുടെ സംഘടനക്ക് അമ്മ..അമ്മ എന്നു പേരു കേൾക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před 2 lety

      പൊളിച്ചു മുത്തേ എജ്ജാതി ആക്രമണം 🌹

  • @thanvebro2132
    @thanvebro2132 Před 2 lety +189

    എന്റെ പൊന്നു അവതരണം ഒരു രക്ഷയും മില്ല മുത്തെ പൊളിച്ചു..🤣🤣 ഒരു ബിഗ്ഗ്സ്‌ല്യൂട്ട്✌️✌️

  • @limpom2045
    @limpom2045 Před 2 lety +1252

    Hats off GUM team....thank you for bringing these topics out...

    • @thankan2006
      @thankan2006 Před 2 lety +14

      Correct

    • @professor3800
      @professor3800 Před 2 lety +9

      Media ആണല്ലോ ഇവിടുത്തെ court ഒന്ന് പോടാ………..

    • @geethujose434
      @geethujose434 Před 2 lety +1

      കറക്റ്റ് 🤣

    • @limpom2045
      @limpom2045 Před 2 lety +13

      @@professor3800 aanennu paranjo?

    • @sanasanu6473
      @sanasanu6473 Před 2 lety +3

      oh seriously ????? R u talking about asianet??? or reporter news channel ???

  • @ameennahla7864
    @ameennahla7864 Před 2 lety +38

    സ്ത്രീകളുടെ സംഘടനാ 👍വെറുതെ അല്ല സ്ത്രീകൾ ശബ്ദം ഉയർത്തുന്നത്, നീതി കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യണം

  • @sangeetharam8256
    @sangeetharam8256 Před 2 lety +18

    ആ സംഘടനയിൽ എല്ലാർക്കും ശരിക്കും അവനെ പേടിയാണ് എന്നാണ് തോന്നുന്നത്.. അല്ലാതെ എന്തിനാ ഇയാളെ ഇങ്ങനെ സഹിക്കുന്നത്..

  • @jpindia6304
    @jpindia6304 Před 2 lety +68

    ഈ പ്രോഗ്രാം കൂടി ഇല്ല്യായിരുന്നുവെങ്കില്‍ asianet news channel നുണയോടെ നിരന്തരം നിര്‍ലോഭം ആയി പോകുമായിരുന്നു....verygood presentation❤

  • @jainjohn6361
    @jainjohn6361 Před 2 lety +288

    സത്യം പുറത്തു വന്നാലും നീതി കിട്ടാൻ വലിയ പാടാണ് 😔😔😔

  • @jubairiyakk3612
    @jubairiyakk3612 Před 2 lety +20

    അവതരണം പൊളിച്ചു സംഘടനാ കു ഒരു കൊട്ട് കൊടുത്തു പൊളിച്ചു ❤❤❤❤അവസാനം തിലകൻ ചേട്ടന്റെ വാക്കുകൾ 👍👍👍👍👍👍

  • @somolsunny
    @somolsunny Před 2 lety +25

    Kidu presentation !
    Bringing out every wolf under sheep cloth ! Loved every part of this

  • @John-lm7mn
    @John-lm7mn Před 2 lety +282

    പേട്ടൻ്റെ ആക്ടിംഗ് കൊള്ളാം.. nishad bro..നല്ല അവതരണം

    • @professor3800
      @professor3800 Před 2 lety +6

      Media ആണല്ലോ ഇവിടുത്തെ court ഒന്ന് പോടാ………..

    • @yaswanthramakrishnan905
      @yaswanthramakrishnan905 Před 2 lety +1

      @@professor3800 ambedaa🤣

    • @wolverine2.087
      @wolverine2.087 Před 2 lety +3

      @@professor3800 പേട്ടൻ ഇഷ്ടം 😂😂😂

    • @professor3800
      @professor3800 Před 2 lety

      @@wolverine2.087 പകൽ മാന്യന്മാർ ഉണ്ട് ഇവിടെ🥱🥱🥱🥱🥱

    • @aruns740
      @aruns740 Před 2 lety

      @@professor3800 🙂🙂ate bro😏😏

  • @KGF002
    @KGF002 Před 2 lety +136

    കോട്ടൻ വിചാരിച്ചത് ഇങ്ങനെ ഒരു സംഭവം ഒരു പെണ്ണ് ഒരിക്കലും പുറത്തു പറയില്ല അതും പറഞ്ഞു ജീവിതകാലം മുഴുവൻ വരുതിയിൽ നിറുത്താം എന്നായിരുന്നു കണക്ക് കൂട്ടൽ
    പക്ഷെ എല്ലാം ഗോവിന്ദ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🤣

    • @praveena6680
      @praveena6680 Před 2 lety

      Correct

    • @JoyalAntony
      @JoyalAntony Před 2 lety +2

      ഇനിയിപ്പോ കുറച്ചു കോട്ടൻ വാങ്ങി വായിൽ പൊത്തിയിരുക്കാം 😁😁😁

  • @salini50
    @salini50 Před 2 lety +278

    പക്ഷേ Asianet എന്തുകൊണ്ട് എപ്പോളും Dileep movies ഇടുന്നത്?
    Don't promote the Accused please!
    Do something good ,from the media side ,to support the victim

    • @shalinikr280
      @shalinikr280 Před 2 lety +28

      Asianet ഉം Asianet News ഉം രണ്ടും രണ്ടാണ്. Asianet Star Group ൻ്റെ താണ്. പണ്ട് ഒന്നായിരുന്നു, Agreement പ്രകാരം ഒരേ logo ഉപയോഗിക്കുന്നുണ്ടെന്ന് മാത്രം

    • @priyap1095
      @priyap1095 Před 2 lety

      Angane parayaruth athil abhinayicha orupad alukalille director producer ellareyum pariganikande... Ini ulla film support cheyathirikanathalle ujithamaya karym

    • @anupmanohar3762
      @anupmanohar3762 Před 2 lety +37

      അതു കാരണം ഞാൻ ഈ ചാനൽ കാണുന്നത് നിർത്തിയിട്ട് കൊല്ലം കുറേ ആയി. എന്റെ വീട്ടിൽ ആരും കാണാറില്ല. 😄പേട്ടന്റെ മോന്ത കണ്ടാൽ കാലെടുക്കാൻ തോന്നില്ല 😄😄

    • @pinkpurple4340
      @pinkpurple4340 Před 2 lety +1

      @@anupmanohar3762 Kalil entho oru movement feel cheythu thutangum 🤔

    • @gopika506
      @gopika506 Před 2 lety +7

      Ella chanelil um oru dileep movie engilum undavum daily...

  • @sabeelhassan939
    @sabeelhassan939 Před 2 lety +18

    പേട്ടൻ പാവാടാ .......🎼
    പേട്ടൻ പാവാടാ ...🎵
    പേട്ടൻ പാവാടാ .........🎺 😆😂😁😆😂😁

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +306

    ആദ്യമായാണ് ഗും ന്റെ ഒരു episode കാണുന്നത്...എന്നാലും ആ ഏട്ടന്റെ അന്നത്തെ ആ അഭിനയം...ഓഹ് എജ്ജാതി നടൻ...

    • @anupmanohar3762
      @anupmanohar3762 Před 2 lety +6

      അതേ മിനിമം ഓസ്കാർ എങ്കിലും കൊടുക്കണം 😄😄

  • @shanbeerjohn4650
    @shanbeerjohn4650 Před 2 lety +93

    നല്ല വൃത്തികെട്ട അമ്മ,,,, മക്കൾ നല്ല നടന്മാർ

  • @teenaelsathomas
    @teenaelsathomas Před 2 lety +29

    I'm glad all these women stood up and spoke. Good one

  • @PrinceKonganoor
    @PrinceKonganoor Před 2 lety +7

    ഈ പ്രോഗ്രാം ഒരു മണിക്കൂറെങ്കിലും ആക്കാമായിരുന്നു. അത്രക്കും കാര്യ പ്രസക്തിയും , നർമ്മവും ഉണ്ട്. ജനം ഇവരുടെയൊക്കെ സിനിമ കാണുന്നു എങ്കിൽ അവരുടെ തെറ്റുകളും കാണുമെന്ന് ഓർക്കുന്നത് നല്ലതാണ്.

  • @sm7087
    @sm7087 Před 2 lety +496

    അവസാനത്തെ തിലകൻ ചേട്ടന്റെ വാക്കുകൾ 😍😍😍👌👌👌👌 അത് മാത്രം വിശ്വസിക്കുന്നു ഞാൻ.... ❤

  • @Wisdom809
    @Wisdom809 Před 2 lety +425

    സ്ത്രീകൾക്ക്... "അത്യാവശ്യം"... ഫ്രീഡം കൊടുക്കുന്ന ഒരു മോഡേൺ ക്വട്ടേഷൻ ഫാമിലിയാണ് പൊന്നേട്ട൯േറത്.... 😀😀

  • @vishalvinod8018
    @vishalvinod8018 Před 2 lety +8

    മമ്മുട്ടിനയും മോഹൽലാലിനയും പറഞ്ഞാൽ കിട്ടും എന്ന് അറിയാം അതുകൊണ്ട് മിണ്ടാതെ ഇരിക്കുവാണ് ഗം

  • @saiedkuppam8842
    @saiedkuppam8842 Před 2 lety +15

    തെറ്റ് ചെയ്തഎല്ലാവരും ശിക്ഷികപ്പെടണം നിങ്ങൾ എല്ലാ കാര്യത്തിലും സത്യസന്ധമായി ഇടപെടണം

  • @lavenderthoughts5103
    @lavenderthoughts5103 Před 2 lety +200

    10:35 പാവം Mic ഇല്ലാത്തോണ്ടാണല്ലേ ഉച്ചത്തിൽ സംസാരിച്ചത്. തൊട്ടടുത്തിരിക്കുന്ന ഇടവേള ബാബു വിന്റെ കൈയ്യിൽ പിന്നെന്താ ഏത്തപ്പഴം ആണോ🤭🤭🤭ഇതിലും നിലവാരമുള്ള troll സ്വപ്നങ്ങളിൽ മാത്രം. Hats off your team 👏👏👏

  • @ajithajeny
    @ajithajeny Před 2 lety +188

    Guminte ഏക്കലെത്തെയും പൊളി എപ്പിസോഡ് 👍😘

  • @rugmavijayanrugmavijayan5132

    അമ്മയുടെ മക്കളുടെ യഥാർത്ഥ നിലപാട്. വ്യക്തമാക്കി,കിടിലൻ ആയി,നാണം ഉള്ളവർക്ക് മാത്രമേ നാണക്കേട് അറിയൂ, ഇരക്ക് ഒപ്പവും വേട്ടക്കാരന് കൂറും, അപാരം തന്നെ ..ഈ കുടുംബം, അവതരണം കലക്കി
    🌹🌹🌹🌹🌹🌹

  • @aneeshsivan374
    @aneeshsivan374 Před 2 lety +3

    എന്തൊരു നന്മ മരം ആണ് പേട്ടൻ

  • @rajeshpnr4656
    @rajeshpnr4656 Před 2 lety +349

    എല്ലാവർക്കും അപാര തൊലിക്കട്ടിയാണ്..... എന്നും നീതിക്ക് വേണ്ടി പോരാടുന്നുപോലും.......ഇപ്പോൾ നിയമങ്ങളും അവർക്കൊപ്പം കൂടി.......

    • @usha6521
      @usha6521 Před 2 lety

      They bought it from the CPM government

  • @amalalen4070
    @amalalen4070 Před 2 lety +252

    climax ൽ തിലകൻ ചേട്ടന്റെ വാക്കുകൾ അത് സത്യമാകട്ടെ👍🏻👍🏻

  • @akhil9496366394
    @akhil9496366394 Před 2 lety +14

    Hats off to the team for such a great presentation 😀😀

  • @rockzzz84
    @rockzzz84 Před 2 lety +17

    ഇത് പോലെ ഒരു വൃത്തികെട്ട സംഘടന...നാണം ഇല്ലെ ഇവന്മാർക്ക്..ഇതിൽ ഒന്നും ആവേശം കാണിക്കാതെ മാറി നിൽക്കുന്ന പൃഥ്വിരാജ്👏

  • @lekshmilachu682
    @lekshmilachu682 Před 2 lety +199

    ഇയാള് ജയിലിൽ കിടന്നപ്പോൾ വിഷു നു കോടിയുമായി ചെന്ന ജയറാം നോടൊക്കെ ശെരിക്കും പുച്ഛം ആണ് തോന്നുന്നത് 😏പണ്ടൊക്കെ എന്ത്‌ ഇഷ്ടം ആയിരുന്നു അയാളോടൊക്കെ

    • @divyamanoj4469
      @divyamanoj4469 Před 2 lety +12

      സത്യം

    • @behappy918
      @behappy918 Před 2 lety +27

      Kalu naki sheelamay jayaramin

    • @Saykosh29
      @Saykosh29 Před 2 lety +12

      ATHE
      PARAMANARI

    • @anupmanohar3762
      @anupmanohar3762 Před 2 lety +19

      അതേ വെറുത്തുപോയി ഇവന്മാരെ എല്ലാം... ഇക്കാ മാരും പേട്ടന്മാരും എല്ലാം വെറും.... മാർ ആണെന്ന് മനസ്സിലായി 😄

    • @girijadevibabu6779
      @girijadevibabu6779 Před 2 lety +15

      ഈ നടന്മാരോടൊക്കെ ഇഷ്ടം തോന്നി അവരുടെ സിനിമകൾ കണ്ടുപഴാക്കികളഞ്ഞ കഴിഞ്ഞകാലം ഓർത്തു സ്വയം പുച്ച്ഛിക്കുന്നു. നാണം കെട്ട, ഉളുപ്പില്ലാത്ത, നട്ടെല്ലോ ധാർമികതയോ ഇല്ലാത്ത ഒരുകൂട്ടം മനുഷ്യക്കോലങ്ങളുടെ പേക്കുത്താണ് മലയാള സിനിമാലോകം. ഈ വേതാളങ്ങൾ പടച്ചുവിടുന്ന ഒറ്റസിനിമപോലും കാണേണ്ടയെന്നു അന്തസ്സും ആത്മാഭിമാനവും ഉള്ള ഓരോ മലയാളിയും തീരുമാനിക്കണം. അങ്ങിനെ വേണം ഇവന്മാരിലെ തിന്മയോട് പ്രതികരിക്കാൻ!

  • @user-ir6br6jb2j
    @user-ir6br6jb2j Před 2 lety +213

    അടിപൊളി .ഈ ഉഡായിപ്പ് കൂട്ടത്തെ ശരിക്കും പൊളിച്ചടുക്കി ആർക്കും മനസ്സിൽ ആകും വിധം .ഇതൊക്കെ കണ്ടാലും അവർക്ക് ലവലേശം ഉളുപ്പ് ഉണ്ടാവില്ല

  • @rkttt1604
    @rkttt1604 Před 2 lety +4

    ഇത് എന്തെ വരാൻ വൈകി എന്നാണാലോചിക്കുന്നത്, എന്നത്തേയും പോലെ പൊളിച്ചു

  • @mohammedjasim560
    @mohammedjasim560 Před 2 lety +10

    ഈ സിദ്ധീഖ് മഹാ ഫ്രോഡാണ് .

  • @ckf8623
    @ckf8623 Před 2 lety +137

    അതേ എത്ര മൂടി വെച്ചാലും ഒളിപ്പിച്ചു വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും 👍

    • @spike7194
      @spike7194 Před 2 lety

      Athvare kshemikanonnum patulla. Moodivacha sathyam enthann aarkaryam

  • @mathsipe
    @mathsipe Před 2 lety +422

    ജുഡീഷ്യറി, പോലീസ്, മന്ത്രി ഇത്രേം കൂടെ ഉള്ളപ്പോൾ ഇയാൾക്ക് ശിക്ഷ കിട്ടുമെന്ന് കരുതുന്നത് അത്യാഗ്രഹം ആണ്.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety +14

      പ.ശശിയെ മറന്നോ... പൊളിറ്റിക്കൽസെക്രട്ടറി

    • @minibinu2623
      @minibinu2623 Před 2 lety +7

      Congratulation for gum team

    • @user-uo2vl2er6r
      @user-uo2vl2er6r Před 2 lety +1

      നേരാണ് 😭

    • @narayananps774
      @narayananps774 Před 2 lety +1

      What about gang of fans and Bharath channel ?

    • @anupmanohar3762
      @anupmanohar3762 Před 2 lety +4

      ജഡ്ജി തന്നെ corrupted ആണ്. നീതി നടപ്പാകും എന്ന് വിശ്വസിക്കാൻ പറ്റില്ല.

  • @abhijithv9530
    @abhijithv9530 Před 2 lety +2

    ഏട്ടനല്ലാ ഇത് പേട്ടൻ.... 🙏🙏🙏

  • @saifucp6859
    @saifucp6859 Před 2 lety +6

    ഇവരുടെ സിനിമ വിജയിപ്പിക്കുന്നത് പ്രേക്ഷകർ തന്നെ ഇത് കാണുമ്പോൾ 🤔🤔🤔

  • @rameshunni3750
    @rameshunni3750 Před 2 lety +194

    നേരായ വഴി ആണ്‌ നല്ലത് അവിടെ തിരക്ക് കുറവായിരിക്കും ഈ വാക്കിനെ സാധുകരിക്കുന്ന ജീവിതം, 🥰തിലകൻ ചേട്ടൻ പിന്നെ ആൾടെ മോൻ ഷമ്മി തിലകൻ.. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തിത്വങ്ങൾ 🙏🙏🙏

    • @ponnanponnachan6909
      @ponnanponnachan6909 Před 2 lety +2

      Mmm

    • @raimazwonderworld
      @raimazwonderworld Před 2 lety

      @@ponnanponnachan6909 Dileep The Rapist Kovalan 🤡

    • @ajaikumar8503
      @ajaikumar8503 Před 2 lety

      തിലകനോ? ബെസ്ററ്! ബ്രോ ..അയാൾ എല്ലാ സെറ്റുകളിലും കള്ളും കുടിച്ചു ലേറ്റ് ആയി ആണ് വരാറ്. ഇതുകാരണം അയാളെക്കൊണ്ട് പൊറുതിമുട്ടിയിട്ടാണ് പല സിനിമകളിൽ നിന്നും അയാളെ മാറ്റിയത്. മാത്രമല്ല സ്ത്രീ വിഷയങ്ങളിലും അയാൾ ശല്യക്കാരൻ തന്നെയായിരുന്നു

    • @anupmanohar3762
      @anupmanohar3762 Před 2 lety

      Yes

  • @ajithajeny
    @ajithajeny Před 2 lety +127

    അമ്മേന്റെ പൊന്നേട്ടൻ പൊളിച്ചു 👍😂😂🤗

  • @vivivi2326
    @vivivi2326 Před 2 lety +8

    തിലകൻ വാക്കുകൾ 👌🏻

  • @manojt9648
    @manojt9648 Před 2 lety +5

    Super Episode, good presentation. Hats off to you gum team

  • @rvr447
    @rvr447 Před 2 lety +243

    പേട്ടന്റെ മുഖം കാണുമ്പോൾ തന്നെ ചൊറിതവളയെ കണ്ടപോലെ.

  • @PROGAMER-sm4sl
    @PROGAMER-sm4sl Před 2 lety +112

    മലയാള സിനിമ മാഫിയക്കാരുടെ യഥാർത്ഥ മുഖം വ്യക്തമായി മനസിലാക്കി തന്നു,,, ഗം,, സൂപ്പർ

  • @user-xq3gx1sy7g
    @user-xq3gx1sy7g Před 2 lety +5

    സൂപ്പർ അവതരണം ❤️❤️

  • @vivekanand9449
    @vivekanand9449 Před 2 lety +7

    ഗം 🔥🔥🔥🔥അഭിനന്ദനങ്ങൾ

  • @gigithevideocreator
    @gigithevideocreator Před 2 lety +117

    Asianet ഇപ്പോഴെങ്കിലും ധൈര്യം ഉണ്ടായല്ലോ 🙏

  • @Ayu.oo6
    @Ayu.oo6 Před 2 lety +490

    തിലകൻ ചേട്ട൯െ വാക്കുകൾ👌👌👌👌

  • @JohnWick-tt5uv
    @JohnWick-tt5uv Před 2 lety +3

    തിലഗൻ ചേട്ടൻ ന്റെ അവസാനത്തെ ഡയലോഗ് പൊളിച്ചു

  • @sreelathamohanshivanimohan1446

    ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടമായത് ഇതാണ് ലാസ്റ്റ് തിലകൻ ചേട്ടനെ കണ്ടപ്പോ എന്തോ ഒരുപാട് വിഷമം വന്ന് പോയി

  • @arya8922
    @arya8922 Před 2 lety +513

    നട്ടെല്ല് ഇല്ലാത്ത കുറേ ഹീറോസ്.... ജീവിതത്തിൽ വെറും സീറോ

    • @vempalaaku
      @vempalaaku Před 2 lety

      അണ്ടി പൊങ്ങാത്ത കുറെ സുപ്പർ stars 😂😂

    • @sulayyamullammadakkal8365
      @sulayyamullammadakkal8365 Před 2 lety

      🤣🤣🤣🤣

    • @sj798
      @sj798 Před 2 lety +3

      True...

    • @BeingL3X
      @BeingL3X Před 2 lety +12

      ആ ആൺ വർഗ്ഗത്തിന്നൊപ്പം അന്ന് അമ്മ meeting IL വച്ച് സ്റ്റേജ് il കൂവിയ ഒരു മഹാനടി ഉണ്ട്... കുക്കു പരമേശരൻ.....

    • @girishkumar1186
      @girishkumar1186 Před 2 lety +7

      ദയവായി Zero യ്ക്ക് മാനക്കേട് ഉണ്ടാക്കരുത്😂

  • @Janamtalk
    @Janamtalk Před 2 lety +80

    ഗം അണ്ണാ പൊളിച്ചു.... ❤❤❤

  • @Vishnudevan
    @Vishnudevan Před rokem

    ഞാൻ ആദ്യം ആയി ആണ് ഈ ചാനൽ വീഡിയോ കാണുന്നത് ....കിടിലൻ ആയിട്ടുണ്ട് ഈ വീഡിയോ...അതും ഈ topic ....മികിച്ഛ് അവതരണം ...അതും കിടിലൻ bgmആ അവസാനം പറഞ്ഞത് പരമാർത്ഥം സത്യം എന്നും ഒളിഞ്ഞ ഇരിക്കുക ഇല്ല

  • @avinashnair2765
    @avinashnair2765 Před 2 lety +2

    Best presentation . I really like your sarcastic and comic way of presenting the show . Thank you and keep us entertained. 🎉

  • @CAPrasanthNarayanan
    @CAPrasanthNarayanan Před 2 lety +75

    വല്ലാത്തൊരു കഥ, പിന്നെ ഗം.. അവതാരകാരും വിഷയവും മുടങ്ങാതെ കാണാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു 😊

  • @saranyamalu5133
    @saranyamalu5133 Před 2 lety +104

    നാണം കെട്ടവന്മാരുടെ ആസനത്തിൽ ആൽ മുളപ്പിച്ച നിഷാന്ത് bro... കലക്കി..👌👍

  • @prasannakumari2708
    @prasannakumari2708 Před 2 lety +3

    അയ്യയ്യോ.......ഒരു രക്ഷയുമില്ല....എന്റെ....സിവനെ.....🤣🤣🤣🤣🤣🤣👌👌👌

  • @Oberoy248
    @Oberoy248 Před 2 lety +3

    മെട്രോമാനേയും സാബു ജേക്കബിനെയും ഒക്കെ ഒരു കാരണവും ഇല്ലാതെ ചൊറിയാൻ ചെല്ലുന്നത് കണ്ടപ്പോ ഞാൻ ഈ പരിപാടി കാണുന്നത് നിർത്തി. പക്ഷേ ഇത് കണ്ടപ്പോൾ വീണ്ടും വന്നു. ഫുൾ സപ്പോർട്ട്👍🏼

  • @veenamidhun9546
    @veenamidhun9546 Před 2 lety +193

    ആ പുറകിലുള്ള "GUMMA" ആണ് എനിക്കിഷ്ടപെട്ടത് 🤣🤣
    എന്നാലും നദിർഷാ നെ നിങ്ങള് വിട്ട് പോയില്ലേ...

    • @anuavani9194
      @anuavani9194 Před 2 lety +13

      Mm...nadhirsha..ellathe dileep undo

  • @archanaraj96
    @archanaraj96 Před 2 lety +53

    Super ഇതിലും നല്ല അവതരണമില്ല.. സത്യം ഒരിക്കലും ഒളിച്ചിരിക്കില്ല.. 🙏

  • @mansoornp9388
    @mansoornp9388 Před 2 lety +6

    സിദ്ദീക്കേട്ടൻ : ഒരു വ്യക്തിയും സംഘടനയേക്കാൾ വലുതല്ല മനസ്സിലായില്ലേ
    ലെ പൊതുജനം : ആർക്ക് മനസ്സിലായില്ലേന്ന്

  • @telna1519
    @telna1519 Před 2 lety +1

    Super!!! Last Tilakettans Mass Dialogue is the reality.

  • @blackbutterfly7749
    @blackbutterfly7749 Před 2 lety +42

    ലാസ്റ്റ് തിലകൻ സാറിന്റെ ഷോട്ട് വച്ചത് കിടു 🔥
    ബൈദുബൈ നിഷാന്ത് ഭായ് ഒന്ന് സൂക്ഷിച്ചു നടന്നോ 😌

  • @DinkiriVava
    @DinkiriVava Před 2 lety +201

    നാളത്തെ ടോപ്പ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഹൈലൈറ്റ് ആവാന്‍ പോവുന്ന ഐറ്റം..!! 😂💫♨️🔥

  • @chin3884
    @chin3884 Před 2 lety +2

    04:19 😂😂
    അതിന്റെ ഭാഗത്ത് ഞാനും ഉണ്ടാകും. സത്യം പറഞ്ഞു🤣🤣

  • @riyasudheenm6092
    @riyasudheenm6092 Před 2 lety

    എപ്പോഴും നമ്മളെ ചിരിപ്പിക്കുന്ന ഇവന്മാർ കുറച്ച് നമ്മൾ ചിരിപ്പിച്ചത് നന്നായി
    ഗം പരമ്പരയിൽ ഏറ്റവും സൂപ്പർ ആയ പരിപാടി.

  • @jijojeevan6577
    @jijojeevan6577 Před 2 lety +60

    അന്ന് തിലകൻ സറിനേം അദേഹത്തിൻ്റെ മകൻ ഷമ്മി തിലകൻ ചെട്ടനേം ഇന്നും ഈ മാഫിയാ വേട്ടയാടുകയാണ്

  • @sunilkumari1862
    @sunilkumari1862 Před 2 lety +97

    ഇവരെല്ലാം നല്ല നടൻമാർ ആണ്.
    പക്ഷെ സ്വന്തം വീട്ടിലുള്ളവർക്കല്ലല്ലോ ഇത് സംഭവിച്ചത്. എങ്കിൽ അഭിനയം ശോകമായേനെ

  • @shijisajo9473
    @shijisajo9473 Před 2 lety +3

    പറയാൻ വാക്കുകൾ ഇല്ല

  • @ashavinod8288
    @ashavinod8288 Před 2 lety +2

    ഇത് കലക്കി👍

  • @Preshpresh1539
    @Preshpresh1539 Před 2 lety +151

    ഏട്ടൻ അല്ല പേട്ടൻ 😂😂

  • @sherlywilson5935
    @sherlywilson5935 Před 2 lety +94

    ഇന്നസെന്റിന്റെ അഭിനയത്തിന് ഓസ്‌ക്കാർ കൊടുക്കണം സേട്ടൻ പാവാട തന്നെയാണ്
    സേട്ടൻ അല്ലേ തറവാടിന്റെ ചുക്കാൻ പിടിക്കുന്നത്....

  • @rajalakshminair8913
    @rajalakshminair8913 Před 8 měsíci +1

    Hehehehehummm.......❤ hats off you 👍😂👍

  • @latikasavitri9394
    @latikasavitri9394 Před 2 lety

    You are superb. No words to say. Keep it up 👍👍

  • @user-hj3zw2dz3h
    @user-hj3zw2dz3h Před 2 lety +90

    എല്ലാരും നല്ല oscar level acting 👏👏👏

  • @rahulritzz
    @rahulritzz Před 2 lety +123

    One of the best episodes of GUM 👍🏻👍🏻👍🏻👍🏻

  • @siriousblack704
    @siriousblack704 Před 2 lety +11

    കോവാല്‍ജിയുടെ സിനിമകളില്‍ തന്നെ റേപ്പ് കോമഡി ആയിട്ടാണ് കാണിക്കാറുള്ളത് മിസ്റ്റര്‍ മരുമകന്‍ ,വില്ലാളിവീരന്‍ ഒക്കെ ഉദാഹരണം ..

  • @thresiarosejomon208
    @thresiarosejomon208 Před 2 lety +2

    Actor Thilakan sir's powerful words gave me goosebumps

  • @jayeshkundukulam7420
    @jayeshkundukulam7420 Před 2 lety +111

    മനുസ്മൃതി അതാണ് ഹൈലൈറ്റ്. നിഷാദ് നിങ്ങൾ സൂപ്പർ ആണ്

    • @Naveen-ov2cc
      @Naveen-ov2cc Před 2 lety

      മനുസ്മൃതിയ്ക്ക് എന്താണ് കുഴപ്പം .

    • @Naveen-ov2cc
      @Naveen-ov2cc Před 2 lety +3

      @John Alex 2500 മുതൽ 2000 വർഷം പഴക്കമുള്ള മനുസ്മൃതി ഹിന്ദുക്കൾ തന്നെ കാണാത്തെ ഒരു ബുക്കാണ് .ഇതും നോക്കിയാണോ ഹിന്ദുക്കൾ ഇന്ന് ജീവിക്കുന്നത് .അതിൽ നല്ലതും ഉണ്ട് ചിലത് ആ കാലത്തേക്ക് മാത്രം യോജിക്കുന്നതും ഉണ്ട് .
      ഇതാണ് ഹിന്ദുക്കളുടെ ബുക്ക് എന്ന് ചിലർ പറഞ്ഞ് നടക്കുമ്പോൾ ചിരി വരുന്നു

    • @xy1877
      @xy1877 Před 2 lety +1

      @@Naveen-ov2cc athu nokki thanne aanu jeevichomdirunnsthu ..nammude travancore il polum manusmrithi vechaanu lower caste ne adichamarthikondirunnathu

    • @Naveen-ov2cc
      @Naveen-ov2cc Před 2 lety

      @@xy1877 മനുസ്മൃതി താങ്കൾ വായിച്ചിട്ടില്ല എന്ന് മനസിലായി .അതിൽ അയിത്തത്തെക്കുറിച്ചോ അസ്പൃശ്യതയെക്കുറിച്ചോ ഒരു സൂചനപോലുമില്ല .അതിൽ കുറേ Tribal ജാതികളെ പായുന്നു എന്ന് മാത്രം .
      ശൂദ്രരെ മോശമാക്കുന്നുണ്ട് കുറ്റപ്പെടുത്തുന്നുണ്ട് .പക്ഷേ അതിലെ ശൂദ്രർ പട്ടികജാതിക്കാരനോ ,വർഗക്കാരനോ ഒന്നുമല്ല .ക്ഷത്രിയർ തന്നെയാണ് .കിരാതർ ,ഹൂണർ,യവനന്മാർ തുടങ്ങിയ ഗ്രൂപ്പുകളാണ് .വാസ്തവത്തിൽ മനുസ്മൃതിയിലെ ശൂദ്രർ
      ഇവർ ക്ഷത്രിയർ തന്നെയായിരുന്നു .
      മനുസ്മൃതിയെ ഒരു പുസ്തകത്തിൽ ശൂദ്രർക്ക് എതിരായി പറഞ്ഞു എന്നതിന്റെ പേരിൽ വിമർശിച്ച അംബേദ്കർ പിന്നീട് ആരാണ് ശൂദ്രർ എന്ന് അദ്ദേഹം ഗവേഷണം ചെയ്ത് മനസിലായപ്പോൾ അദ്ദേഹം പറഞ്ഞത് ഇതേ കാര്യം തന്നെയാണ് ഈ ശൂദ്രർ ക്ഷത്രിയന്മാരായിരുന്നു എന്നാണ് .
      പല സ്ഥലത്തും ജാതി പരമായ അടിച്ചമർത്തലുകൾ 18 ,19 നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നു പക്ഷേ 2500 - 2000 കൊല്ലം മുൻപ് ഉണ്ടായ മനുസ്മൃതിയാണ് ഇതിന് കാരണം എന്നു പറയുന്നതിന് ഒരടിസ്ഥാനവുമില്ല

    • @thomasjohn32
      @thomasjohn32 Před měsícem

      ​@@xy1877ആറാം നൂറ്റാണ്ടിലെ പുത്തകം ഇപ്പോഴും മദ്രസയിൽ പഠിപ്പിക്കുന്ന പോലെ ആണോ... കറുത്തവരെ അടിമ ആക്കുന്ന കാട്ടറബി ഗോത്ര നിയമം

  • @sobhavinod3079
    @sobhavinod3079 Před 2 lety +34

    ഏട്ടൻ പാവാട.. ഏട്ടൻ പാവാട.. 🤣🤣🤣🤣

  • @Truth-sv4lt
    @Truth-sv4lt Před 2 lety +6

    Thanks for the video. Much needed. Even political parties are silent?
    What is the state of Home ministry?

  • @Advgopikanikhil
    @Advgopikanikhil Před rokem +1

    Back groundil GUMMA എന്നെഴുതിയ കണ്ടപ്പോ ചിരി നിർത്താൻ പറ്റിയില്ല