അനിൽ ആൻ്റണിയുടെ പൈശാചി'ഗം'| Anil Antony BJP entry| AK Antony| GUM 7 APR 2023

Sdílet
Vložit
  • čas přidán 6. 04. 2023
  • #gum #anilantony #bjp #akantony #narendramodi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    അനിൽ ആൻ്റണിയുടെ പൈശാചി'ഗം'| Anil Antony BJP entry| AK Antony| GUM 7 APR 2023
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,7K

  • @mohamedrafi5612
    @mohamedrafi5612 Před rokem +380

    ആന്റണിക്ക് ഇങ്ങിനെ ഒരു മകൻ ഉള്ളത് ഇപ്പോഴാണ് അറിയുന്നത്

    • @tajnotpm6281
      @tajnotpm6281 Před rokem +21

      ആന്റണിക്ക് ഇപ്പോൾ സംശയം ആയിട്ടുണ്ടാവും

    • @subin6721
      @subin6721 Před rokem

      ​@@tajnotpm6281Ini nthu samshyam pulliku ini stireekarikam

    • @sebastiankt2421
      @sebastiankt2421 Před rokem +3

      റാഫി,ഇപ്പോഴെങ്കിലും.അറിഞഞതുനനനായി

    • @sebastiankt2421
      @sebastiankt2421 Před rokem +2

      ​​@@tajnotpm6281 😢😅😊😂🎉?

    • @sudolski6007
      @sudolski6007 Před rokem

      General knowledge kuravanallo😂😂

  • @underworld2770
    @underworld2770 Před rokem +369

    ആ ചെക്കൻഉണ്ട്എന്നറിയാൻ BJP യിലേക്ക്പോകേണ്ടിവന്നു... 🤣🤪

    • @karunakarankadiyaan648
      @karunakarankadiyaan648 Před rokem

      അവൻ വെറും , ഒരു ചെക്കനല്ല,, ചെക്കൻ , ആരെന്ന് അറിയോ , അറിയോ , അത് പിണറായിയുടെ , കൊടിയേരിയുടെ , മക്കൾ ആന്ന, ആണ്

    • @Mahesh_Guruvayur
      @Mahesh_Guruvayur Před rokem +6

      😂😂😂😂

    • @anjalisworld1113
      @anjalisworld1113 Před rokem +3

      🤣😂

    • @georgem.v.manikompelthodup8937
      @georgem.v.manikompelthodup8937 Před rokem

      He is a brilliant IIT professional have no support need from the illiterate politicians from foolish communist and Congress suddapies

    • @abhyas2649
      @abhyas2649 Před rokem +1

      😂

  • @shame1713
    @shame1713 Před rokem +56

    ഗമിന്റെ പുറകിൽ വെച്ചിട്ടുള്ള വാഴ ആരും കാണാതെ പോകരുതേ 😄😄😄😁😂😂

  • @sportssalam
    @sportssalam Před rokem +94

    അനിൽ ആന്റണി മാത്രം അല്ല ഒരുപാട് കിഴങ്ങന്മാർക് അപ്പന്റെ പേരും പറഞ്ഞു ഓരോ സ്ഥാനം കൊടുത്തു അങ്ങനെ പോസ്റ്റോർ ഒട്ടിച്ചും ജൈവിളിച്ചും നടന്ന അണികൾക്ക് അത് മാത്രം സ്ഥാന മാനങ്ങൾ സമയം ആകുമ്പോൾ മക്കളെ കെട്ടി ഇറക്കും അങ്ങനെ കോൺഗ്രസ്‌ നശിച്ചു

  • @ABM257
    @ABM257 Před rokem +288

    മകൻ്റെ നല്ല ഭാവിക്കായി സ്നേഹനിധിയായ അച്ഛൻ നൽകിയ ഉപദേശം ആയിരിക്കും ബിജെപിയിൽ ചേരാൻ 😂

    • @Indian1992
      @Indian1992 Před rokem +25

      മുങ്ങിതാഴാൻ പോകുന്ന കപ്പലിൽ നിന്നിട്ട് എന്ത് കാര്യം രക്ഷപെടുക തന്നെ

    • @JSVKK
      @JSVKK Před rokem

      ആന്റണി ഏറ്റവും വലിയ ഉടായിപ്പു.

    • @alphonsaalphonsa6503
      @alphonsaalphonsa6503 Před rokem +2

      Anna. Chanakakalayanam

    • @natureindian88
      @natureindian88 Před rokem

      Angane aville achante thanilil mon kure azhumathi kanichu vari kooti...pokum enna avastha vannapol marukandam chadi 😂😂😂

    • @ABM257
      @ABM257 Před rokem +2

      ​@@alphonsaalphonsa6503 കാസയോട് ചോദിച്ചാൽ മതി

  • @p.c.thankappan6973
    @p.c.thankappan6973 Před rokem +135

    നല്ലയൊരു ശതമാനം രാഷ്ട്രീയക്കാരും അങ്ങോട്ടും ഇങ്ങോട്ടും ചാട്ടക്കാരാണ് അധികാരക്കസേരക്ക് വേണ്ടി. ആന്റണിയും പണ്ട് ചാടിയതാണ്. വിത്ത് ഗുണം പത്തു ഗുണം.

    • @sudolski6007
      @sudolski6007 Před rokem +2

      Vithu gunam kanikkum😂

    • @jayakp2414
      @jayakp2414 Před rokem

      ​@@sudolski6007 ⁵

    • @artvkd
      @artvkd Před 9 měsíci

      ചരട് വലിയുടെ ആശാൻ.

    • @abdurahiman1077
      @abdurahiman1077 Před 2 měsíci

      ഓന്ത് അനിൽ ആന്റണി

  • @divinemagic777
    @divinemagic777 Před rokem +225

    ചതിയന്റെ അവസാന രക്ഷമാർഗ്ഗമാണു രാജ്യസ്നേഹം. ഇത് പറഞ്ഞ ആളെ ഞാൻ നമിക്കുന്നു 🙏

    • @pms7098
      @pms7098 Před rokem +27

      രാജ്യസ്നേഹംഎന്നുപറയുമ്പോൾതന്നെഹിറ്റ്ലറെയാണ്ആദ്യംഓർമ്മവരുന്നത്.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +9

      @@pms7098 സത്യം...

    • @sebastiankt2421
      @sebastiankt2421 Před rokem +6

      ബാപ്പാന്റെ രാശ്യശ്നേഹംഞമമള്-ങ്ഏററനനേ

    • @dmd4606
      @dmd4606 Před rokem +3

      Having political opinion and taking side is not treason you fools .. that tk joining a legal party ..

    • @vishnudass8955
      @vishnudass8955 Před rokem +3

      Appol aadhyam thalllendath rahul gandhi enna marapaazhine aanu

  • @ibndarves1828
    @ibndarves1828 Před rokem +188

    അയ്യപ്പ തെറ്റ് പറ്റിപ്പോയി വാഴ നട്ടാൽ മതിയായിരുന്നു

    • @alexanderpo1321
      @alexanderpo1321 Před rokem +4

      😂

    • @PeterPaul583
      @PeterPaul583 Před rokem +1

      😂

    • @sheelams7339
      @sheelams7339 Před rokem +9

      അത് വെറുതെയുള്ള തോന്നൽ മാത്രം........ വാഴയാണെങ്കിലും, തേക്ക് ആണെങ്കിലും ഇനി കോൺഗ്രസിൽ നിന്നിട്ട് ഒരു കാര്യവുമില്ല...... അതുകൊണ്ട് ബുദ്ധിപൂർവ്വം പ്രായോഗികമായ തീരുമാനമെടുത്തു............ഇത് അപ്പനും അറിയാം മോനും അറിയാം.

    • @kalachettiar1488
      @kalachettiar1488 Před rokem +1

      😂😂😂

    • @nibaspk786
      @nibaspk786 Před rokem

      😂😂

  • @basheerkutty6064
    @basheerkutty6064 Před rokem +46

    ആ ഒരു കുടുംബത്തേണ്ട അടുക്കളയിൽ കിടന്നു തിന്നു കൊഴുത്ത അപ്പനും മോനും ഇപ്പോൾ ആദർശം പറയുന്നു മൂടാൻ 😭😭😭😭😭😭😭

  • @mohananp8180
    @mohananp8180 Před rokem +13

    ഒരു അച്ഛന്റെ അഴിമതിക്കുമുന്നിൽ, ആ അച്ഛനെ രക്ഷിക്കാൻ ജീവിതംതന്നെ സങ്കികൾക്കു ബലികൊടുക്കേണ്ടി വന്ന ഒരു മകന്റെ കണ്ണീരിൽ കുതിർന്ന കഥനകഥ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം,, ഈ. ഡി

  • @achukp7187
    @achukp7187 Před rokem +29

    സുഹൃത്തേ, ആർക്കും തലച്ചോറ് പണയം വെച്ചിട്ടില്ലാത്ത ഒരു പൗരൻ എന്ന നിലക്ക് സത്യം ആരു പറഞ്ഞാലും അംഗീകരിക്കാതിരിക്കാൻ കഴിയില്ല, അവതരണം അതി ഗംഭീരം ആയിട്ടുണ്ട്, ഒരുപാട് വിയോജിപ്പുകൾ നിങ്ങളുടെ ചാനലിനോട് ഉണ്ടെങ്കിലും ആത്മാർത്ഥമായി പറയട്ടെ, താങ്കളെ പ്പോലുള്ളവർ വീണ്ടും നിങ്ങളുടെ ചാനൽ കാണാൻ പ്രേരിപ്പിക്കുന്നു, താങ്കളെ പ്പോലുള്ളവർ ഒരു പ്രതീക്ഷയാണ്, നിങ്ങളെ പോലുള്ളവരാണ് ഈ നാടിൻറെ നട്ടെല്ല്, എല്ലാം പൊളിച്ചടക്കി, ഇതു പോലെയുള്ള രാഷ്ട്രീയ അധർമ്മം കാണിക്കുന്നവരെ വലിച്ചു കീറുക തന്നെ വേണം, ഇത്തരം രാഷ്ട്രീയ മാലിന്യങ്ങളെ തുടച്ചു നീക്കി ശരിയായ ഭാരതീയ ധർമ്മം തിരിച്ചു കൊണ്ടുവരണം, ആരെയാണ് ഇവർ കബളിപ്പിക്കാൻ നോക്കുന്നത്? നിലനിൽപ്പിനു വേണ്ടി ഇത് എല്ലാവരും ചേർന്ന് കൊണ്ടുള്ള കൂട്ടു കൃഷി ആണെന്ന് ഏത് മലയാളിയാണ് അറിഞ്ഞു കൂടാത്തത്? ഇത്രയും ഇരട്ടത്താപ്പ് ഉള്ള വൃത്തികെട്ട രാഷ്ട്രീയക്കാർ നമ്മുടെ കേരളത്തിൽ കുറവാണ്, എങ്ങനെയാണ് പറഞ്ഞതെല്ലാം വിഴുങ്ങി ഒരു ലജ്ജയുമില്ലാതെ അധാർമിക രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കഴിയുന്നത്? മലയാളികളെ വിഡ്ഢികളാക്കുന്ന ഇത്തരക്കാരെ പൊളിച്ച് അടക്കുക തന്നെ വേണം, ഇത് നോർത്ത് ഇന്ത്യ അല്ല കേരളമാണ് എന്ന് മനസ്സിലാക്കി കൊടുക്കണം.

    • @shamselectricals6073
      @shamselectricals6073 Před rokem

      💪💪💪💪💪💪💪💪💪💪💪👍💪💪👍💪💪💪💪💪💪💪💪💪👍👍👍👍👍💪💪💪💪💪💪💪💪👍👍💪💪👍💪💪

    • @Aysha_s_Home
      @Aysha_s_Home Před rokem

      Evan b j p yil ninnum chadilla Ennundo

    • @mohammedvaliyat2875
      @mohammedvaliyat2875 Před 2 měsíci

      ആന്റണി യും കുടുംബവും ഇന്നുംതിന്നുന്നത് കോണ്ഗ്രസ്സിന്റെ ഔദാര്യം പെൻഷൻപലവിധത്തിലും അദ്ദേഹത്തിന്റെ മുടങ്ങാതെഎത്തുന്നുണ്ടല്ലോ വാങ്ങുന്നുണ്ടലോ? 😃😃😃😃😃

  • @thanveerpthanveer8186
    @thanveerpthanveer8186 Před rokem +270

    മറ്റൊരു അബ്ദുള്ള കുട്ടി അത്രേ ഉള്ളു 😌

    • @worldisone511
      @worldisone511 Před rokem +31

      എന്താണേലും 2024 ഓടെ കോൺഗ്രസ്‌ തകരും... പയ്യൻ ഇപ്പഴേ ചാടി.. ബുദ്ധി ഉണ്ട്.. 2024 ഇൽ ഞമ്മന്റെ മയ്യത് എടുക്കാം 😆

    • @muhammedali-sw8gf
      @muhammedali-sw8gf Před rokem

      ഔള്ള കുട്ടിക്ക് ഹജ്ജ് വകുപ്പ് എങ്കിലും കിട്ടിയിരുന്നു. ശരിക് പറഞ്ഞാൽ.
      മറ്റൊരു വടക്ക് തെക്ക് നോക്കി ആകാനേ സാധ്യതയുണള്ളൂ

    • @LoneOldMonk
      @LoneOldMonk Před rokem +3

      Thushaar

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +8

      @@worldisone511 ടോം വടക്കൻ, അൽഫോൺസ് കണ്ണന്താനം, അബ്ദുള്ളക്കുട്ടി, എല്ലാവർക്കും ഇപ്പോൾ അഡ്രസ്സില്ല...

    • @worldisone511
      @worldisone511 Před rokem

      @@akbarpoolanchalil7439 നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം.. കോൺഗ്രസ്‌ നെ ഇനി നോക്കണ്ട...ഇനി ഭാരതം അടുത്ത 10-30 വർഷം ഭരിക്കാൻ പോവുന്നത് ബിജെപി ആണ്... മത രാഷ്ട്രീയ ഭേദമെന്യേ നേതാക്കന്മാർ ബിജെപി ലേക്ക് പോവും..അഡ്രസ് ഇല്ലാത്തതോ ഉണ്ടാവുന്നതോ അത് വേറെ കാര്യം...ഭാവിയെ കുറിച് ചിന്തിക്കുന്ന ഒരു നേതാവിനു ഭാവി ബിജെപി ലെ ഉള്ളു 😊

  • @murukesh9368
    @murukesh9368 Před rokem +54

    സത്യം ഗംമി ന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ 💪💪💪♥️♥️🤣🤣

    • @jayarajannairk6414
      @jayarajannairk6414 Před rokem

      ​@ThomasZachariahbics

    • @TZB2011
      @TZB2011 Před rokem

      @@jayarajannairk6414 Sorry... No idea who and how such emojis were put here as comments! I have also deleted them. Thanks

  • @henaheba999
    @henaheba999 Před rokem +45

    ഒരു ഫ്രാഡ് ലുക്ക്

    • @shahidamk2928
      @shahidamk2928 Před rokem +2

      Sathyam enikkum angane thanne thoni

    • @munn_.7u250
      @munn_.7u250 Před rokem +2

      സത്യം ഒരു പുഞ്ചിരി ഇല്ലാത്ത മുഖം

  • @user-bj6wq2ch7x
    @user-bj6wq2ch7x Před rokem +41

    കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പണിഎടുക്കുന്നു, BJP ഒരു ഏകാധിപതിക്ക് വേണ്ടി പണി എടുക്കുന്നു... 😄.

    • @Sunil.....V
      @Sunil.....V Před 11 měsíci

      സിപിഎം അവനവനു വേണ്ടി പണിയെടുക്കുന്നു

    • @aleemaali9454
      @aleemaali9454 Před 9 měsíci +1

      കോൺഗ്രസ്സിൽ നിന്ന് നേടാവുന്നതെല്ലാം നേടി ഇനി ഒര 3 മറുകണ്ടം ചാടിയാലോ ഇങ്ങനെയുള്ളവരുടെ ഒക്കെ പാർട്ടിയോടുള്ള കൂറും പ്രതിബദ്ധതയും മനസ്സിലായില്ലേ

  • @sivadasanMONI
    @sivadasanMONI Před rokem +15

    ഗം കലക്കി തകർത്തു👌👌👏👏😂😂

  • @saidalavi1421
    @saidalavi1421 Před rokem +61

    സൂപ്പർ പ്രോഗ്രാം 💙💙

  • @ash10k9
    @ash10k9 Před rokem +81

    അയ്യപ്പാ തെറ്റ് പറ്റിപ്പോയി.. വയസ്സാം കാലത്ത്‌ ഒരു തെറ്റ് പറ്റിപ്പോയി. അങ്ങയെ പോലെ ബ്രഹ്മചാരി ആയി തുടരാൻ വിചാരിച്ചതായിരുന്നു. എങ്കിൽ ഈ തെറ്റ് ഉണ്ടാവില്ലായിരുന്നു...! .

  • @baijuvalavil4429
    @baijuvalavil4429 Před rokem +172

    വ്യക്തി സ്വാതന്ത്ര്യം ഇവിടെയും അംഗീകരിക്കപ്പെടേണ്ടതല്ലേ....

    • @balachandranreena6046
      @balachandranreena6046 Před rokem +39

      വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന പാർട്ടിയെ തിരഞ്ഞെടുത്ത ആ മനസ് 🤣🤣🤣🤣..

    • @Manoharan-fg9sr
      @Manoharan-fg9sr Před rokem

      Add

    • @realmanwiz6760
      @realmanwiz6760 Před rokem +13

      ബീയേപി 🤭🤣😂

    • @Fushion__nutrition
      @Fushion__nutrition Před rokem +4

      🤣🤣🙏bjp vargiyatha thudarette

    • @indiantrader5842
      @indiantrader5842 Před rokem +1

      Ayyo angane paranjooda keralathil

  • @noushadkutty5265
    @noushadkutty5265 Před rokem +30

    മനസ്സാക്ഷി എന്നൊന്നില്ലാത്ത കലികാലം!!!
    "കാലം" ഒന്നിനും കണക്ക് ചോദിക്കാതെ കടന്നുപോയിട്ടില്ല!!!

  • @jaithrickodithanam2572
    @jaithrickodithanam2572 Před rokem +13

    സംസാരം കേട്ടിട്ട്,ചെറുതായി വട്ടുണ്ടോ എന്നൊരു ഇത്......

  • @ikhaleelneo7138
    @ikhaleelneo7138 Před rokem +53

    ഈ നാടകം ഗമ്മിലൂടെ കാണാൻ നിൽക്കുകയായിരുന്നു 🤣👍

  • @surendrandevakumar4802
    @surendrandevakumar4802 Před rokem +23

    Super അവതരണം സുഹൃത്തെ ...👍💐

  • @dilse..3232
    @dilse..3232 Před rokem +7

    ബേക്കിലെ വാഴ.. അത്‌ കലക്കി😆😆👌🏻

  • @raviakhl
    @raviakhl Před rokem +134

    Antony is a good actor, we are fools to believe that Antony in not aware of Anils entry to BJP.

    • @user-pz7rc2ml5u
      @user-pz7rc2ml5u Před rokem +1

      Qqq❤

    • @sportssalam
      @sportssalam Před rokem +4

      അപ്പൻ പണ്ടേ കാലുമാറി കഴിച്ചതല്ലേ

    • @jagadeeshkb5332
      @jagadeeshkb5332 Před rokem

      ​@@user-pz7rc2ml5u ❤❤

    • @jomonthomas2846
      @jomonthomas2846 Před rokem

      You are right

    • @sebastiankt2421
      @sebastiankt2421 Před rokem

      അന്നം കഴിച്ച പാത്രതതിൽകൂളായി
      കാഷ്ടിചച്-ആപാത്റം-തനന
      വൻറെമോൻതകക്എറിഞപോലെ

  • @geethakumaripr6049
    @geethakumaripr6049 Před rokem +122

    Excellent program 👏 ❤

  • @abdurouf7662
    @abdurouf7662 Před rokem +36

    കിട്ടാനുള്ള ആനുകൂല്യം കോൺഗ്രസ്സിൽ നിന്നും ഇനി രണ്ട് പാർട്ടിയിലും ഓരോ പേർ ഒന്നും
    ഭയക്കേണ്ട കമ്പനി ഉഷാരാക്കണം
    അച്ഛനും മകനും രാജ്യത്തിന് വേണ്ടി
    ആണെല്ലോ

    • @wilsonvarkey4288
      @wilsonvarkey4288 Před rokem +4

      No chance to reach ED before gate !

    • @althafhussain8963
      @althafhussain8963 Před rokem +1

      Absolutely correct

    • @sebastiankt2421
      @sebastiankt2421 Před rokem

      കൺമൂഞാനാ-റെയ്സീനാകകുനനിൻ-
      മുകളിലായൊരു നീലവെളിച്ചം -
      -മാടിവളികകുംപോലെനേന-യെനനും
      വൈസ്റോയിമാരേറെ-വാണോരു
      -മൻദിര-മേറെനാൾമോഹിപപിചചെനനെ-ഒരുനാളെൻകിലുമവിടെ-
      രാപാർകകാൻ😂ആ-തേരിലൊ-നനാകെചുററാൻ
      വെട്ടി ഞാനേറെകകുതികാലുകൾ-
      എങ്കിലും നടന്നില്ലെൻമോഹംകഷ്ടം😢താതൻ വരചചൊരാവ്റതതമോഹമൊരു
      പക്ഷേ-പുത്റൻവരചചുതീർതതിടാം😢
      മൊരുപക്ഷേ

  • @sabuameen4450
    @sabuameen4450 Před rokem +31

    ഗം ആണ് മിന്നും താരം

  • @anishasaalim3900
    @anishasaalim3900 Před rokem +84

    കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന ഒരു ചൊല്ലുണ്ട് 😂😂😂😂😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před rokem +2

      ഏതു സിനിമയിൽ

    • @vertexmedia19
      @vertexmedia19 Před rokem +7

      മേത്തനെയും......

    • @the_fighter__
      @the_fighter__ Před rokem +2

      @@vertexmedia19 അബ്ദുള്ള കുട്ടിയെ ആണോ 😂

    • @kishanpallath
      @kishanpallath Před rokem +3

      ചിലർക്ക് പകരം വാഴ ആയിരുന്നു നല്ലത് എന്നൊരു ചൊല്ലും ഉണ്ട്
      അത് പറയുന്നത് തന്നെ നന്നെപോലുള്ളവരെ ഓർത്താണ്.
      വിവരമില്ലാത്തവരുടെ ലക്ഷണമാണ് വ്യക്തിയെ അവഹേളിക്കൽ
      ബുദ്ധിയുണ്ടെകിൽ വിഷയത്തെ വിമർശിക്കൂ അല്ലെങ്കിൽ വിവരക്കേട് വിളമ്പരുത്

    • @neo3823
      @neo3823 Před rokem +2

      Body shaming 🤢🤮

  • @user-pi3pn6zp6n
    @user-pi3pn6zp6n Před rokem +35

    അടുത്ത ആൾ ഉണ്ണിത്താന്റെ മകനാണ്. സ്ക്രീൻ ഷോട്ട് എടുത്തോ.

    • @muhammedashraf5779
      @muhammedashraf5779 Před rokem +1

      Avan vote BJP k ennu paranjitundallo

    • @mohamedshareef3361
      @mohamedshareef3361 Před rokem +3

      പുഴുകുത്തുകൾ അതുകൾ പോകട്ടേ അത് അവരുടെ സ്വതന്ത്രമല്ലേ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před rokem

      പണ്ടേ ആണല്ലോ..തന്റെയൊരു വലിയ കണ്ടുപിടുത്തം

    • @MS-fi3sb
      @MS-fi3sb Před rokem +1

      അവന് എപ്പഴേ പോയി 😂

    • @vishnuprakshs1243
      @vishnuprakshs1243 Před rokem +1

      ഓ പുതിയ കണ്ടുപിടുത്തം
      അയാൾ already ബിജെപിക്ക് സപ്പോർട്ട് ആണ്

  • @muhsinasathar
    @muhsinasathar Před rokem +8

    എനിക്ക് ഒന്നേ പറയാനൊള്ളൂ ...
    "പൈശാചികം "......🙏

  • @abdulkareemt.c3345
    @abdulkareemt.c3345 Před rokem +9

    പൈശാചികത്തിന്റെ കുടുംബം കോൺഗ്രസ് പാർട്ടിയിൽ നിന്നും നേടാനുള്ളിടത്തോളം ഊറ്റിയെടുത്ത് ഈ പാർട്ടിയെ ഒറ്റു കൊടുത്ത അഛന്നും, മകന്നും പാർട്ടി മാപ്പ് കൊടുക്കാൻ പാടില്ല.

  • @gracyvarghese7772
    @gracyvarghese7772 Před rokem +74

    താമരക്കുളമല്ല ....
    ചാണകക്കുളം ....
    അയ്യപ്പാ... 🙏🙏🙏

    • @alexanderpo1321
      @alexanderpo1321 Před rokem +4

      😂

    • @ourcentreisyou2016
      @ourcentreisyou2016 Před rokem +21

      അയാൾക്ക് ബുദ്ധി വന്നു... അതാ...

    • @spr9284
      @spr9284 Před rokem +6

      ആണോ ഡി 🫦

    • @nandakumarmenon3494
      @nandakumarmenon3494 Před rokem +4

      അനിലാണെ കട്ടായം ..ഇടതിന്റേയും വലതന്റെയും ന്യുന്നപക്ഷപ്രീണനം തന്നെയാണ് താമരക്കുളത്തിലേവളക്കൂറ് ..
      ഈ കുളത്തിലെ രണ്ടു മേക്കാൻ തവളകളെ മെരുക്കാൻ പറ്റിയ നല്ല ഒരു നീർക്കോലിയെ എന്നാണാവോ നിയോഗിക്കുന്നത് .

    • @natureindian88
      @natureindian88 Před rokem +3

      😂😂😂..

  • @afsaltuvvur633
    @afsaltuvvur633 Před rokem +22

    കോണ്‍ഗ്രസുകാരുടെ ചോറ് ഉണ്ട് വളര്‍ന്ന അനില്‍ വലുതായപ്പോള്‍ ഉണ്ട ചോറിന് നന്ദി കാണിച്ചൂ........

    • @ashokp9260
      @ashokp9260 Před rokem

      ഈ നാട്ടിൽ ജീവിക്കുന്ന നിനക്ക് കൂർ ഏതു രാജ്യത്തോട് ആണെന്ന് അറിയാം. പെറ്റമ്മ പാകിസ്ഥാൻ, പോറ്റമ്മ യുഎഇ

  • @Yas5661Yas
    @Yas5661Yas Před rokem +8

    ലോകത്തിൽ ഏറ്റവും കൂടുതൽ കള്ളം പറയുന്നത് നമ്മടെ നാട്ടിലെ രാഷ്ട്രീയക്കാരാവും 💯💯 ഉറപ്പ്....

  • @MuhammedAli-oo3xy
    @MuhammedAli-oo3xy Před rokem +13

    ബാക്ക്ഗ്രൗണ്ടിലെ വാഴ പൊളിച്ചു... 🔥

  • @nadeerajaleel719
    @nadeerajaleel719 Před rokem +19

    ഇനിയൊരു പുതിയമു"ഗം"

  • @rpm8408
    @rpm8408 Před rokem +8

    ഓരോ തവണ ഗം കാണുമ്പോഴും കരുതും ഇനി അടുത്ത തവണ എന്തായിരിക്കും വിഷയമെന്ന് ..... ഇപ്പോൾ മനസ്സിലായി ഗം മിനു വിഷയ ദാരിദ്രം ഉണ്ടാവില്ലാന്ന്....😂😂😂😂😂

  • @the_fighter__
    @the_fighter__ Před rokem +8

    ആന്റണി യുടെ മകൻ അല്ലേ.... സ്വാഭാവികം 😂

  • @babuvarghese2735
    @babuvarghese2735 Před rokem +173

    ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ്, ആർക് വേണമെങ്കിൽ ഏതു പാർട്ടിയിലും പ്രവർത്തിക്കാം 👍

    • @sathiyankannoor4109
      @sathiyankannoor4109 Před rokem

      BJP ഒരു പാർട്ടിയായിട്ടാണോ വടക്കേ ഇന്ത്യയിൽ ചർച്ചുകൾ അടിച്ച് പൊളിച്ചതും കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും തല്ലിച്ചതച്ചതും? നേരം വെളുത്തില്ല അല്ലേ?

    • @mkk773
      @mkk773 Před rokem +9

      ഓഹോ... അതെപ്പഴപ്പീ...?

    • @moomoo9143
      @moomoo9143 Před rokem +9

      അതുകൊണ്ട് പുതിയ ഒരു നിയമം കൊണ്ടുവരണം എല്ലാ രാഷ്ട്രീയ പാർട്ടികളും രണ്ടു കൊല്ലം കൂടുമ്പോൾ പാർട്ടി മാറി മാറി പ്രവർത്തിക്കേണ്ടതാണ്.
      അല്ലേൽ ചിലപ്പോ ഒരു പാർട്ടീല് ഒട്ടിപ്പോകാൻ സാധ്യതയുണ്ട്... അതുകൊണ്ട് ഇടക്കിടെ ഇളക്കി ഇളക്കി ഭരിപ്പിക്കണം... പാഴ്ജനങ്ങളെ 🙏🏽🙏🏽🙏🏽

    • @Ragnar638
      @Ragnar638 Před rokem +14

      മുൻ AP മുഖ്യമന്ത്രി കിരൺ കുമാർ റെഡ്‌ഡി ഇന്ന് bjp ഇൽ വന്നത് അറിഞ്ഞില്ലെന്നു തോന്നുന്നു "ഗം" പശ teams 😂

    • @renjan6083
      @renjan6083 Před rokem +2

      Andikk urqpp venam... allathe rethishine pole aadi kalikkaruth

  • @latheefpurathoottayil7778

    ആന്റണി യുടെ പ്രസംഗത്തിൽ ഉടനീളം പൈശാചികം എന്നു പറയുമ്പോൾ മനസ്സിലാക്കാൻ കഴിയാത്ത കൊണ്ഗ്രെസ്സ് കർക്ക്‌ ഇപ്പോഴാണ് മനസ്സിലായത് ഈ ചെക്കനെ കുറിച്ചാണ് പിശാജു എന്നു പറഞ്ഞത്
    കൊണ്ഗ്രെസ്സ് ൽ ഒരു ത്വരപ്പനായിരുന്നു ആന്റിണി അന്നോട്ടണിയുമായി കൂടി ആലോചിച്ച തീരുമാനം
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @varghesethomas7514
    @varghesethomas7514 Před rokem +13

    മുഖത്തെ ക്രൂരത അതാണ് ആ പാർട്ടിക്കു വേണ്ടത്

  • @shemeerali8309
    @shemeerali8309 Před rokem +14

    എൻറെ പൊന്നു ചങ്ങാതി ചിരിച്ച് ചിരിച്ച് അടിവയറു വേദനിക്കുന്നു😂😂😂😂😂😂😂😂😂😂😂😂😂

  • @georgemathew8455
    @georgemathew8455 Před rokem +15

    അവസാനം anil സീറോ

  • @royjacob3285
    @royjacob3285 Před rokem +8

    ഒരു രാഷ്ട്രീയ നേതാവും സാമൂഹ്യ pravarthanam അല്ല ലക്ഷ്യം, it's pure professional carrier, don't believe their words especially in India.( no party is exception)

  • @anandupadiyath4490
    @anandupadiyath4490 Před rokem +2

    Good Stand bro.. keep going

  • @prarthanajanani829
    @prarthanajanani829 Před rokem +20

    ദേശീയതയിലേക്ക് അനിൽ ❤
    2024 again BJP❤

    • @user-dn2kj6mk4v
      @user-dn2kj6mk4v Před rokem

      സ്വന്തം വീട്ടിലെ വോട്ട് കിട്ടില്ല പാൽകുപ്പിക്ക് പിന്നെയെങ്ങനെ അയൽവക്കത്തെ വീട്ടിലെ വോട്ട് കിട്ടും ദാസാ 😬😀😀. ഒരു കോമഡി മലയാറ്റൂർ മല കയറാൻ പോയിട്ടുണ്ട്. എന്തരോ എന്തോ. ഇജ്ജാതി കോമാളികൾ 😬😀😀

  • @bijunarayanan2029
    @bijunarayanan2029 Před rokem +2

    ഗ്രഹാം സ്റ്റൈനിനെയും മക്കളെയും ഓർമ്മയുണ്ടോ?

  • @lovelydreamsmalappuram5693

    അടിപൊളി ഗം 👍👍👍👍👍

  • @maryjuliet5237
    @maryjuliet5237 Před rokem +9

    മരം ചാടി നടന്നൊരു കുരങ്ങൻ
    മനുഷ്യന്റെ കുപ്പായമണിഞ്ഞു..
    മഹാനെന്നു നടിച്ചു മാന്യനായി ഭാവിച്ചു .........🖐️ പോയിട്ട് നന്നായിട്ട് അവിടെ നിന്നാൽ മതി. ഇനി ചാടല്ലേ !

  • @sasikumaraniyath3923
    @sasikumaraniyath3923 Před rokem +12

    എന്താ താമരാക്കുളത്തിൽ ചാടാൻ പാടില്ലേ, തൊട്ടുകൂടായ്മ ഉണ്ടോ

  • @joemathew7100
    @joemathew7100 Před rokem +21

    ഗം അടിപൊളി 👍👍

  • @sabeenanaushad3518
    @sabeenanaushad3518 Před rokem +4

    കാത്തിരിക്കുകയായിരുന്നു ഗം 🤣🤣🤣🤣

  • @james-bu2ky
    @james-bu2ky Před rokem +45

    മൃഗീയവും പൈശാചികവുമായ തീരുമാനമായിപോയി 😀

  • @maryjuliet5237
    @maryjuliet5237 Před rokem +5

    19:15 വകഭേദ്യം എന്ന വാക്ക് പറഞ്ഞു - - അനിൽ ആന്റണി എന്താണ് അർത്ഥം?

  • @akhiljr13
    @akhiljr13 Před rokem +1

    മകൻ്റെ നല്ല ഭാവിക്കായി സ്നേഹനിധിയായ അച്ഛൻ നൽകിയ ഉപദേശം ആയിരിക്കും ബിജെപിയിൽ ചേരാൻ

  • @steerkumar7113
    @steerkumar7113 Před rokem +1

    Supper
    Program. Thamarakulam

  • @rahultm7587
    @rahultm7587 Před rokem +19

    അദ്ദേഹം പറഞ്ഞത് തന്നെയല്ലേ ചെയ്തുള്ളൂ...
    കാലഘട്ടത്തിന് അനുസരിച്ച് നവീകരിക്കുക😆😆😆
    ഇപ്പൊ അവരുടെ കാലം അല്ലേ???

  • @santhoshkalichamara-ee1pc

    ഇത് എപ്പോഴും പറയണം കേട്ടോ അനിൽ

  • @muhammadbappu4154
    @muhammadbappu4154 Před rokem +1

    ഗുജറാത്ത്‌ അനിലേ ഓർമ്മയിരിക്കട്ടേ

  • @ameyaa7699
    @ameyaa7699 Před rokem +13

    💐 പൈശാചി** ഗം**

  • @muhammedkunhi7847
    @muhammedkunhi7847 Před rokem +1

    അയ്യപ്പ തെറ്റുപറ്റിപോയി ,ഒരു വാഴ വെച്ചാമതിയായി രുന്നു

  • @truthprevails6463
    @truthprevails6463 Před rokem +120

    എന്താണ് ഇവിടെ പ്രശ്നം? അനിൽ ബിജെപി യിൽ പ്രവർത്തിക്കട്ടെ

    • @the_fighter__
      @the_fighter__ Před rokem +1

      😂😂😂

    • @sudheerchelamattom659
      @sudheerchelamattom659 Před rokem +16

      അതെ പുള്ളിക്കാരന് പെർഫ്യും വാങ്ങാതെ ലാഭിക്കാമല്ലോ . എപ്പോഴും ഒരു മണം നിലനിൽക്കും 😄

    • @techdruid
      @techdruid Před rokem +12

      @@sudheerchelamattom659 താങ്കൾ പെർഫ്യൂം അടിച്ചാണോ ജീവിക്കുന്നെ ?

    • @Fushion__nutrition
      @Fushion__nutrition Před rokem +1

      Muslims christians purathakaan povukayaann vegam purathakannam bjp please 🙏 yenitt nigala matha jathi preshnam thirumo .bjp pine Hindu thazna jathi undo nokkum yenitt vote vagi nakkum 🤣🤣🙏

    • @carpediem8153
      @carpediem8153 Před rokem +2

      ​@@sudheerchelamattom659 ശരിയാ കമ്മ്യുണിസ്റ്റ് ലേക്ക് പോയിരുന്നെങ്കിൽ പെർഫ്യൂമ് മതിയാകില്ലായിരുന്നു.. സെപ്റ്റിക് ടാങ്കിൽ മുങ്ങി കുളിക്കേണ്ടി വന്നേനെ 🤣🤣

  • @rasheedpv5145
    @rasheedpv5145 Před rokem +5

    ആ കുളത്തിൽ ചാടിയവരൊക്കെ പിന്നെ പൊങ്ങിയിട്ടില്ലല്ലോ 😂😂😂

  • @user-hr8oh7qn4u
    @user-hr8oh7qn4u Před rokem +1

    ദൈവമേ രാജ്യ സ്നേഹികൾ കൂടി വരി്കയാണാലോ ഇന്ത്യയിൽ😂

  • @assinarkm78
    @assinarkm78 Před rokem +1

    പാശാചികം. സൂപ്പർ. അവതരണം. ബിഗ്. സല്യൂട്ട്.

  • @saarthiisaarthii1096
    @saarthiisaarthii1096 Před rokem +6

    എ നിൽ അന്തോണി ച്ഛന് 🤪🤪 ആദരാഞ്ജലികൾ

  • @rifasu7113
    @rifasu7113 Před rokem +5

    2:39 താമരക്കുളം അല്ല ചാണകക്കുണ്ട് 😜😜

  • @geomessi3423
    @geomessi3423 Před rokem +15

    I appreciate that Mr.Anil antony 🎉

  • @anugrahafk5727
    @anugrahafk5727 Před rokem +1

    താങ്കൾ നന്നായി അവതാരിപ്പിച്ചു ഇത് വലിയ ഒരു സ്ക്രീനിൽ ലേകം മുഴുവൻ കാണണമെന്നാണ് എനിക്ക് ആഗ്രഹം

  • @MKGhumen
    @MKGhumen Před rokem +24

    ഒന്നു പറയാന്‍ ഇല്ല സൂപ്പർ

  • @jobikg4164
    @jobikg4164 Před rokem +12

    Anil ji Namasthe.

  • @MuhammedmvMry-or8je
    @MuhammedmvMry-or8je Před rokem +2

    ഈ പെൺകുട്ടി പോലുള്ള ചെക്കന്റെ സംസാരം കേട്ടാൽ തോന്നും ലോകം മൊത്തം ഭരിക്കാനുള്ള പ്രാപ്തിയുണ്ടെന്ന്. ഗം ഗം ഗം.

  • @wilsonvarkey4288
    @wilsonvarkey4288 Před rokem +6

    Super presentation ! Exactly truth. Betrayed his father for 30 coins !!! He was nothing in INC. He worked against INC at Delhi ! INC has done an unwise thing . Given a chair to an undeserved person !!!!

  • @shancvn8433
    @shancvn8433 Před rokem +38

    അയ്യപ്പ തെറ്റ് പറ്റിപ്പോയി.. ഒരു മരവാഴ ഉണ്ടാക്കിയതിൽ 😢

  • @abdulbari8959
    @abdulbari8959 Před rokem +15

    Good programe, big salute.

  • @divyamol671
    @divyamol671 Před rokem +25

    യശോധേ.... 🤣🤣🤣🤣

  • @shajunp7277
    @shajunp7277 Před rokem

    Mr. Gum bro thankal super anusaar ketto... 😊I like it and enjoying..,...

  • @Nawazmoideenpersia
    @Nawazmoideenpersia Před 2 měsíci

    സുപ്പർ പ്രോഗ്രാം ഗം❤️❤️❤️

  • @basheerpk5225
    @basheerpk5225 Před rokem +14

    👍ഇപ്പോഴാണ് മനസ്സിൽ ആയത്, ആ കസേരയിൽ ഇരുന്നു കോൺഗ്രസ്സിനെതിരെ പണിയെടുക്കുകയായിരുന്നു.

    • @santhoshvp7665
      @santhoshvp7665 Před rokem +6

      അവിൽ, മലർ, കുന്തിരിക്കം

    • @nadeerajaleel719
      @nadeerajaleel719 Před rokem +2

      @@santhoshvp7665 ആഭാസം അഥവാ
      ആർഷ ഭാരത സംസ്കാരം

    • @traveltheworld5021
      @traveltheworld5021 Před rokem +2

      ഓവ്വോ അടിയൻ അറിഞ്ഞില്ല

    • @traveltheworld5021
      @traveltheworld5021 Před rokem +2

      @@nadeerajaleel719 അത് സത്യം ആണ് നിങ്ങള് സുടാപ്പി കൾക്ക് ഇന്ത്യ അല്ല പോർകിസ്ഥാൻ ആണെല്ലോ എല്ലാം
      ഞാമെൻറ്റ ബിഷ്മയം

  • @pradeepjames6499
    @pradeepjames6499 Před rokem +5

    ധർമജനും പിഷാരടിയും കോൺഗ്രസ്സിൽ ചേർന്നപ്പോൾ കേരളാ മീഡിയ വലിയ ഗമയിൽ ആണ് ആഘോഷിച്ചത് 🙏

  • @joshychathoth4340
    @joshychathoth4340 Před rokem +9

    ഇന്ത്യ കണ്ടതിൽ ഏറ്റവും നല്ല നേതാവ് 😂😂😂😂😂

  • @Gods1447
    @Gods1447 Před rokem +17

    താമര കുളത്തിൽ ചാടി 😄

  • @georgek.m7070
    @georgek.m7070 Před rokem +16

    Super program!👍👍

  • @MS-fi3sb
    @MS-fi3sb Před rokem +51

    അടുത്ത അങ്കമാലി ലെഫ്റ്റനന്റ് ഗവർണർ 🔥🔥

  • @GireeshT-qr4is
    @GireeshT-qr4is Před 2 měsíci +1

    അനിൽ ആന്റെണി❤❤❤

  • @Tinturajendran
    @Tinturajendran Před rokem

    എക്സലന്റ് പ്രോഗ്രാം✌️👍
    ഇനി ഏഷ്യാനെറ്റിലെ സീനിയർ റിപ്പോർട്ടർ സിന്ധു സൂര്യകുമാർ ഉൾപ്പെടെയുള്ളവർ നടത്തിയ വ്യാജ വാർത്തയെക്കുറിച്ചും അത് പിടിക്കപ്പെട്ടപ്പോൾ ഒളിവിൽ പോയതും ഉൾപ്പെടുത്തി ഒരു പ്രോഗ്രാം ചെയ്യണം👍

  • @krishnakumar-oy3ur
    @krishnakumar-oy3ur Před rokem +38

    ഇങ്ങനെ കിടന്നു രോധിക്കാൻ അയാൾ താലിബാനിൽ ചേരാൻ അല്ലല്ലോ പോയത്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയിൽ അല്ലെ പോയത്. രാഷ്ട്രീയ പക്ഷപാതം ഇല്ലാതെ വേണം ഇത്തരം ഷോ ചെയ്യാൻ

    • @rebinvakkachan4816
      @rebinvakkachan4816 Před rokem

      Adhaneaaa Ivan Mardea nilavili kettaaa thonum terrorist organisation illl chernittaa pulliii vannekanennuuu

    • @naveedk5477
      @naveedk5477 Před rokem +12

      താലിബാനും ഇന്നത്തെ ബിജെപിയും തമ്മിൽ വല്ല്യ വിത്യാസം ഒന്നുമില്ല.

    • @sunilchandran4u
      @sunilchandran4u Před rokem +11

      താമര പാര്‍ട്ടിയും താലിബാൻ പാര്‍ട്ടിയും എല്ലാം ഒരു പോലെ അല്ലെ...അതായിരിക്കും kaliyakan കാരണം

    • @mohamedshareef3361
      @mohamedshareef3361 Před rokem +7

      ഇന്ത്യൻ താലിബാനിസത്തിൽ ചേർന്നു

    • @funonly9849
      @funonly9849 Před rokem +1

      @krishna kumara talibanum bjp um oke ore team anu😂

  • @jijojohnson92
    @jijojohnson92 Před rokem +38

    KM മാണിയുടെ മകൻ ldf ൽ ചേർന്നപ്പോൾ അവൻ യൂദാസ്‌ ആയില്ല 🤣 എന്തായാലും isis ൽ ഒന്നും അല്ലല്ലോ ഇന്ത്യ ഭരിക്കുന്ന പാർട്ടിയിൽ അല്ലേ

    • @nadeerajaleel719
      @nadeerajaleel719 Před rokem +13

      ഉത്തരേന്ത്യയിൽ സുവിശേഷകരേയും കന്യാസ്ത്രീകളേയും ചർച്ചുകളേയും യേശുവിന്റെ പ്രതിമയേയും തച്ചു തകർത്തുകൊണ്ടിരിക്കുന്നത് Isis ആയതിനാൽ ആണല്ലേ ഈ കമന്റ്

    • @drajithkumarY
      @drajithkumarY Před rokem +16

      @@nadeerajaleel719ഹാഗിയ സോഫിയ മറക്കില്ല, ശ്രീലങ്കൻ പള്ളിയിൽ സ്ഫോടനം, താലിബാൻ ബിസ്മയം താത്ത ഓട് കണ്ടംവഴി🐖🐖🐖🐖🐖🐖🐖🐖🐖🐖🐖🐖🐖😁😁😁😁😁😁😁😁😁😁

    • @nadeerajaleel719
      @nadeerajaleel719 Před rokem +1

      @@drajithkumarY
      ഈനാംപേച്ചിക്ക് മരപ്പട്ടി അല്ല....,
      കൃസങ്കിക്ക് സംഘി കൂട്ട്, അഥവാ
      പണ്ട് ഷൂ നക്കിയതിൻ്റെ രസമുകുളങ്ങൾ ഇപ്പോഴും ഷൂ പെയ്യുന്നു...

    • @nibaspk786
      @nibaspk786 Před rokem

      😂😂😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +3

      @@drajithkumarY അനിൽ ആന്റണി ബി ജെ പി യിൽ പുതിയ കറിവേപ്പില...അയ്യപ്പാ തെറ്റ് പറ്റിപ്പോയി....

  • @noormuhammedibnu5226
    @noormuhammedibnu5226 Před rokem +1

    Thanks

  • @binthali123binth6
    @binthali123binth6 Před rokem +2

    ആന്റണി അഴിമതി കാരനല്ലായിരുനെങ്ങിൽ... മോൻ ഒന്നും ചെയ്യാതെ പാവപെട്ട പ്രവർത്തകരെ ചാടി കടന്നു ഇത്രേം ഉയരത്തിൽ എത്തില്ലആയിരുന്നു

  • @natureindian88
    @natureindian88 Před rokem +3

    Polichu

  • @Earlytorise89
    @Earlytorise89 Před rokem +2

    സ്വാമിയേ ശരണമയ്യപ്പാ

  • @manojmadhavan2718
    @manojmadhavan2718 Před rokem +24

    അനില് bjpയില്‍ പ്രവര്‍ത്തിക്കട്ടെ അതിന് അവതാരകന്‍ എന്തിനിങ്ങനെ വിഷമിക്കുന്നു, കഴുത കരഞ്ഞു കാമം തീര്‍ക്കുന്ന പോലെ😂😂

  • @k.v.thomas287
    @k.v.thomas287 Před 8 měsíci

    ഓർമ്മകൾ ഉണ്ടായിരിക്കണം!

  • @martinvarghese5359
    @martinvarghese5359 Před rokem

    പുൽ വാമ ഭീകരാക്രമണത്തെ കുറിച്ച് ഒരു ഗം ഇറക്കണം

  • @naveedk5477
    @naveedk5477 Před rokem +27

    ആന്റണിയുടെ രാഷ്ട്രീയ കാപട്യത്തിന് കിട്ടിയ തിരിച്ചടി. സ്വന്തം മകനെ പഠിപ്പിക്കാൻ കഴിയാത്ത ആദർശവുമായി നടക്കുന്ന ആദർശ കാപട്യം.

  • @younuscpuraya2549
    @younuscpuraya2549 Před rokem +7

    😂😂😂 ചിരിച്ച് ചിരിച്ച് 😅😅😅

    • @santhoshvp7665
      @santhoshvp7665 Před rokem +1

      ആഹാ, സുടു, ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ ചിരിച്ച പോലെ

  • @evangilinejoseph9744
    @evangilinejoseph9744 Před rokem +1

    Anil Antony is Best Actor

  • @hummingleaves3120
    @hummingleaves3120 Před rokem +2

    Script and presentation super