ഇനി സഖാവ് ഭീമൻ രഘു!`ഗം'| GUM 11 July 2023

Sdílet
Vložit
  • čas přidán 10. 07. 2023
  • ഇനി സഖാവ് ഭീമൻ രഘു!`ഗം'| GUM 11 July 2023
    #bheemanraghu #cpim #Bjp #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Actor Bheeman Raghu CPIM entry
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 678

  • @muralipk1959
    @muralipk1959 Před 10 měsíci +355

    സി.പി.എം നു ഒരു വേട്ടാവളിയനെ കൂടി കിട്ടി , മുതൽക്കൂട്ടാണു 🙏

    • @sugathankp3236
      @sugathankp3236 Před 10 měsíci +18

      ഒരു ഭീമൻ വെട്ടാവളിയൻ 😆😆😆😆😆

    • @madhavank3084
      @madhavank3084 Před 10 měsíci +17

      ഒരുപാട് വേട്ടാ വളിയൻമാരിൽ നിന്ന് ഭീമൻ രക്ഷപ്പെട്ടു

    • @adwaithks3295
      @adwaithks3295 Před 10 měsíci +3

      ​@@sugathankp3236😂😂

    • @rajmoscow7508
      @rajmoscow7508 Před 10 měsíci +3

      😅😅😅😅😅😊

    • @akshayamrith849
      @akshayamrith849 Před 10 měsíci +2

      ആരാണ്ടാ ഇന്റെ സുരാട്ടിപ്പനെ പറയുന്നത് 🤣🤣🤣

  • @sankark5421
    @sankark5421 Před 10 měsíci +204

    സിനിമയില്‍ ചെറ്റകളായവര്‍ ജീവിതത്തിൽ മാന്യന്‍മാര്‍ ആണെന്ന ഒരു ധാരണ ഉണ്ടായിരുന്നു.
    അത് മാറി കിട്ടി.

    • @Harrydas1
      @Harrydas1 Před 10 měsíci +5

      Correct, his character is not different from the roles he did in movies. He could have joined any party, but the corrupt CPM.

    • @dreamer_tom
      @dreamer_tom Před 10 měsíci +3

      ഹേമ മാലിനി
      സ്മൃതി ഇറാനി യെ പറ്റി ഒക്കെ ഇതേ അഭിപ്രായം ആണോ

    • @sankark5421
      @sankark5421 Před 10 měsíci +5

      @@dreamer_tom ഭീമന്റെ പോലത്തെ റോള്‍ ആയിരുന്നോ അവരുടെ....സേട്ടാ?

    • @sjrsjr1920
      @sjrsjr1920 Před 10 měsíci +3

      ​ കൃഷ്ണകുമാർ, ഗോപിയണ്ണൻ തുടങ്ങിയവരൊക്കെ ആരാ,,,,
      താങ്കൾ പറഞ്ഞത് പോലെ തന്നെയാണോ,,,😊

    • @sankark5421
      @sankark5421 Před 10 měsíci +3

      @@sjrsjr1920 അരി എത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന് പറയല്ലേ ചേട്ടാ....

  • @pramodvp4106
    @pramodvp4106 Před 10 měsíci +276

    വിദ്യാഭ്യാസ മന്ത്രി മുതൽ, പാർട്ടി സെക്രട്ടറി വരെ കോമഡിയാണ് ...അപ്പോൾ ഒരു വില്ലൻ വേണം അതുംആയി..

  • @KTKurien
    @KTKurien Před 10 měsíci +105

    ഗോവിന്ദൻ മാഷും, EP യും, ഇപ്പോൾ ഭീമൻ രഘുവും...; മലയാളികളെ ചിരിപ്പിച്ചു കൊല്ലും 😂😂

  • @thetruth9377
    @thetruth9377 Před 10 měsíci +273

    ഒരു മനുഷ്യൻ ഇങ്ങനെ കോമാളിയാകരുത്

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 Před 10 měsíci +184

    വരണം വരണം mr:അവസരങ്ങൾ നോക്കി നിലപാടുകളും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും മാറാൻ കഴിവുള്ള ലോകത്തിലെ ഒരേ ഒരു ജീവിവർഗ്ഗം.. രാഷ്ട്രീയക്കാർ 😂

    • @sibiar9751
      @sibiar9751 Před 10 měsíci +1

      Njan Angane Marum...Ningalum Maranam❤. Survival of the Fittest 💝.

  • @gireeshnair5283
    @gireeshnair5283 Před 10 měsíci +72

    സ്ഥാനമാനങ്ങൾ മോഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലർ..... കഷ്ടം

  • @aravindb6502
    @aravindb6502 Před 10 měsíci +37

    ആ "...അല്ലേ.." ന്നുള്ള expression! നിഷാന്ത് പൊളിച്ച്!!

  • @SureshKumar-gc8rl
    @SureshKumar-gc8rl Před 10 měsíci +287

    Surendran is the strength of all the other parties except BJP.

  • @rajucv7114
    @rajucv7114 Před 10 měsíci +23

    അങ്ങനെ ഭീമേട്ടന്‍ ഒടുവില്‍ കൃത്യ സ്ഥലത്ത് എത്തിപെട്ടു..
    ഇനി ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും നമ്മളെ😢😢😂😂😂

  • @RavijiRome
    @RavijiRome Před 10 měsíci +83

    🤔.... 😄.. ഒന്നിൽ പിഴച്ചാൽ
    മൂന്ന് എന്നല്ലേ?
    കറങ്ങി തിരിഞ്ഞ്,
    കോൺഗ്രസ്സിൽ അവസാനം
    എത്തിച്ചേരും എന്ന്
    പഠനങ്ങൾ പറയുന്നു ! 😂👍

    • @user-id4ei5wt7f
      @user-id4ei5wt7f Před 10 měsíci +3

      No.. He started in Congress since SD COLLEGE life... 😅

    • @jayaramck2471
      @jayaramck2471 Před 10 měsíci +3

      എന്തായാലും വർഗീയ ചിന്തയിൽ നിന്നും മോചിതനായല്ലോ! അത്രയും ആശ്വാസം!!!

    • @RavijiRome
      @RavijiRome Před 10 měsíci +4

      @@jayaramck2471
      😄... ലോകത്തെ ഓരോ
      മതത്തിനും,
      പ്രസ്ഥാനങ്ങൾക്കും,
      പാർലമെന്റിൽ ഒരു
      രാഷ്ട്രീയ കക്ഷി ഉണ്ടായിരിക്കും!.
      ആ രാഷ്ട്രീയ നേതാക്കൾ
      ആണ്,
      പിന്നീട്,..സേച്ഛാധിപതികൾ
      ആയി തീരുന്നതും,
      ഒരിക്കൽ,
      ജനം അവർക്ക് നേരെ കല്ലെറിയുന്നതും .!! 😂

    • @annievarghese6
      @annievarghese6 Před 10 měsíci

      ​@@jayaramck2471ബിജെപി വർഗീയ ചിന്തകൾ ഇല്ലാത്ത പാർട്ടി കോമഡിപറയല്ലേ

  • @Abusawlih1819
    @Abusawlih1819 Před 10 měsíci +43

    3:45
    നിഷാദേ വയ്യ.
    നിങ്ങൾ വിദ്യാഭ്യാസ മന്ത്രിയെ പറ്റി പറഞ്ഞപ്പോൾ 😂😂😂😂😂😂 പിടിവിട്ട് ചിരിച്ചു പോയി....

  • @varghesemathai8277
    @varghesemathai8277 Před 10 měsíci +123

    ദീമാ രാജസേനാ നിങ്ങളെയൊക്കെ കാണുമ്പോൾ തോന്നുന്ന വികാരം അറപ്പാണ്.😢😢

  • @grinogrino3683
    @grinogrino3683 Před 10 měsíci +16

    LLB ശിവൻകുട്ടി... ഇംഗ്ലീഷ് അറിയാവുന്നവർ പറഞ്ഞു കൊടുക്ക് 😂😂... ശിവൻകുട്ടിക്ക് പുതിയ കൂട്ട് ഭീമൻ 😎

  • @aneeshkammalasseri
    @aneeshkammalasseri Před 10 měsíci +50

    എന്താ നിങ്ങൾ സിപിഎം തിരഞ്ഞെടുക്കാനുള്ള കാരണം എന്ന ചോദ്യം ചോദിച്ചതിന് ശേഷം ഒരു നോട്ടം ഉണ്ട്😂😂😂 പൊളി.😅😅😅😅😅

  • @KiranMenon-jy2ed
    @KiranMenon-jy2ed Před 10 měsíci +123

    ശിവാണ്ണനെ ആരേലും മറക്കുവോ ?
    ജനാധിപത്യത്തിന് വേണ്ടി സ്വന്തം കോണാൻ വരെ നിയസഭയിൽ കാണിച്ച ത്യാഗി ആണ്

    • @mathewalex7824
      @mathewalex7824 Před 10 měsíci +2

      അണ്ണൻ ആ മിടുക്ക് കാണിക്കാൻ തിരുവന്തപുരം വരെ ഒന്ന് പോയി... ജനം എടുത്ത് ഉടുക്കാത്തത് ഭാഗ്യം 🤣

    • @sugathankp3236
      @sugathankp3236 Před 10 měsíci +1

      😆😆😄😄😄😄😄😄q😄😄😄😄

    • @mantizzz430
      @mantizzz430 Před 10 měsíci +1

      ​@@mathewalex7824😂

    • @brooklynsupreme
      @brooklynsupreme Před 10 měsíci +1

      🤣🤣🤣🤣🤣🤣

    • @systemicnsystematic
      @systemicnsystematic Před 8 měsíci

      കൗരവ
      രാജധ)നിയിൽ വിശ്വരൂപം കാണിച്ചതാണ്. വിരാടരൂപം.

  • @thundian
    @thundian Před 10 měsíci +19

    ജനങ്ങളെ സേവിക്കാൻ ഇത് പോലെ ത്വര ഉള്ള മഹാന്മാർ ഉള്ള നാട്ടിൽ ജനിച്ചത് മഹാ ഭാഗ്യം

  • @vipinpt2303
    @vipinpt2303 Před 10 měsíci +73

    ഉദര നിമിത്തം ബഹുകൃത വേഷം 😂

    • @KrishnaKumar-mj3fb
      @KrishnaKumar-mj3fb Před 10 měsíci +5

      ഉദരം നിമിത്തം അല്ല, ആക്രാന്തം നിമിത്തം

  • @manasachakravarthi743
    @manasachakravarthi743 Před 10 měsíci +78

    ബി ഭീമൻ സ: ഭീമൻ ആയി മാറിയത് ഞൊടിയിടയിലാണ്,,,,കാവി കടുത്താൽ ചുവപ്പായി മാറാനും, ചുവപ്പിന് വെയിലടിച്ചാൽ കാവിയായി മാറാനും വളരേ എളുപ്പമാണെന്ന് എല്ലാവർക്കും മനസിലാക്കാൻ സാധിച്ച സംഭവം,,,,!!!!

    • @Mukesharchana888
      @Mukesharchana888 Před 10 měsíci +4

      ചുവപ്പ്, മൂവർണ്ണത്തിന്റെ സഖ്യ കക്ഷി ആണെന്ന് മറക്കണ്ട...😂😂😂

    • @leahdavid306
      @leahdavid306 Před 10 měsíci +1

      @@Mukesharchana888 മുവർണത്തിൽ ചുവപ്പ് ഇല്ല കുങ്കുമ നിറം

    • @Mukesharchana888
      @Mukesharchana888 Před 10 měsíci +2

      @@leahdavid306 കാവി ചുവപ്പ് ആകും എന്നല്ലേ പറഞ്ഞത്...കാവി തന്നെയാണ് കുങ്കുമ നിറവും...കേരളത്തിൽ കോൺഗ്രസ്സ് -സിപിഎം അന്തർ ധാര...കേരളത്തിന് പുറത്ത് സജീവ ധാര....

  • @timefortravel8469
    @timefortravel8469 Před 10 měsíci +17

    കോവിന്ദൻ ആശയം . അപ്പം
    ഭീമൻ ആശയം :ചായ പരിപ്പുവട
    മുഖ്യൻ ആശയം : പാന്റ്‌സ്, ഇരുമ്പ് കസേര

  • @padmanabha323
    @padmanabha323 Před 10 měsíci +6

    ഈ ഒരു പരിപാടിയ്ക്ക് വേണ്ടി മാത്രം ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു

  • @User.1-1
    @User.1-1 Před 10 měsíci +30

    നമ്മുടെ കഥാനായകൻ ഇവിടെ നിന്നും താമസിയാതെ സ്ഥലം കാലിയാക്കും

  • @Rahma-px6lj
    @Rahma-px6lj Před 10 měsíci +29

    മ്മടെ ഗതികേട്😂😂😂😂😂

  • @babukm3846
    @babukm3846 Před 10 měsíci +12

    സിനിമയിൽ വരുന്നതിനു മുൻപ് പോലിസ് വകുപ്പിലായിരുന്നു വിശ്വാസിക്കാൻ കഴിയുന്നില്ല. വില്ലൻ കോമേഡിയനായപ്പോൾ പെട്ടെന്ന് ഉണ്ടായ മനസ്സിക സംഘർഷമാകാം

    • @govindannair8527
      @govindannair8527 Před 10 měsíci

      Police bheeman.eppol
      Cpm paranarikaluday
      Adima paaniyetukunna
      Asanam nakiyayi mari

  • @ThinkGood169
    @ThinkGood169 Před 10 měsíci +17

    ഇതാണ് ശരിക്കും വൈരുദ്ധ്യാത്മക ബൗദ്ധിക വാദം

  • @pmkrishnankutty8950
    @pmkrishnankutty8950 Před 10 měsíci +54

    അപ്പോ ബി.ജെ.പിയിൽ അർഹതയും കഴിവുമുള്ള ഒറ്റ എണ്ണം പോലും മില്ലേ ...?

    • @Veerabadran96
      @Veerabadran96 Před 10 měsíci +3

      Athanu BJP yude tholvi ivide

    • @KOODARAM_95
      @KOODARAM_95 Před 10 měsíci

      വ്യാജ സർട്ടിഫിക്കറ്റ് മന്ത്രിമരല്ലെ.10 പൈസാടെ വിവരം ഒള്ള ഒരെണ്ണം 🙊

    • @madhavank3084
      @madhavank3084 Před 10 měsíci +3

      ആരുമില്ല വെറും ചെളിക്കുളം.

    • @jacobgeorge5259
      @jacobgeorge5259 Před 10 měsíci +1

      Undallo,,, Surendran 🤣

  • @manumanoharan9952
    @manumanoharan9952 Před 10 měsíci +3

    ചിരിച്ചിട്ട് കൊടല് വേദനിക്കുന്നു ഭായ്

  • @binuvrindavan
    @binuvrindavan Před 10 měsíci +9

    രോഗം വന്നാൽ ചികിൽസ തേടി നല്ല ഭക്ഷണം കഴിച്ചു വിശ്രമിക്കണം.(സ്വാമി വിവേകാനന്ദൻ)

  • @wideeyed735
    @wideeyed735 Před 10 měsíci +6

    GUM is a GEM❤

  • @latheeshsasidharan4647
    @latheeshsasidharan4647 Před 10 měsíci +6

    അണ്ണൻ കൈയിലെ ചരടൊക്കെ അഴിച്ച് നല്ല കുട്ടി ആയാണ് AKG സെന്ററിൽ എത്തിയത് 😆😆😆

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Před 10 měsíci +4

    അവസാനം പരിപ്പുവട വാങ്ങിത്തരാം എന്ന് പറഞ്ഞത് ഒന്ന് ആക്കിയത് പോലെ ഉണ്ടല്ലോ

  • @Usmanmundott
    @Usmanmundott Před 9 měsíci +1

    Kerala പെട്ടെന്ന് വരണേ മോനെ

  • @babupalapala6324
    @babupalapala6324 Před 10 měsíci +5

    ചിരിപ്പിച്ച് കൊല്ലാതെ ...😂

  • @mech4tru
    @mech4tru Před 10 měsíci +51

    😂😂😂 സംഘി എന്ന് പറഞ്ഞു മസൽ പെരുപ്പിച്ച് നടന്നാൽ ഉള്ള മാനം പോകത്തെയുള്ളു
    വയറ് നിറയില്ല😂😂😂

    • @zomuz
      @zomuz Před 10 měsíci

      അപ്പപ്പോൾ കാണുന്നവനെ അച്ഛാ എന്നു വിളിക്കുന്ന നാറികൾക്കു മറ്റേതു പാർട്ടിയിലെക്കും പോകാം

    • @chinazieswillstartww3253
      @chinazieswillstartww3253 Před 10 měsíci +1

      അതെ കേരളത്തിൽ കട്ട് മുടിക്കണം എങ്കിൽ അന്തമോ കൊങ്ങിയോ ആവണം 😂

    • @shijisarith7434
      @shijisarith7434 Před 10 měsíci +19

      സഖാവ് എന്നു പറഞ്ഞാൽ വയർ നിറയുമായിരിക്കും

    • @Govinda-Mamukoya
      @Govinda-Mamukoya Před 10 měsíci

      😂😂😂

    • @Mukesharchana888
      @Mukesharchana888 Před 10 měsíci +17

      അത് പോയിന്റ്...വയർ നിറയാനും, കയ്യിട്ട് വരാനും, ഡിഗ്രി പാസ്സാകാനും പിൻവാതിൽ വഴി ജോലി കിട്ടാനും, പീഡിപ്പിക്കാനും, കള്ളക്കടത്ത് നടത്താനും കമ്മിയും കൊങ്ങിയും ആകണം..😂😂

  • @hameedelanadali6563
    @hameedelanadali6563 Před 10 měsíci +3

    കിടു..... 👌👌👌👌👌👌

  • @man_joz.95
    @man_joz.95 Před 10 měsíci +6

    വരണം വരണം Mr.ഭീമേട്ടൻ 😬

  • @user-qg8uz9hy1x
    @user-qg8uz9hy1x Před 8 měsíci +1

    ഇങ്ങേർക്ക് വട്ടാണ് ഇങ്ങനെയൊന്നും ആരും കാണിക്കില്ല

  • @shibuunnoonni3553
    @shibuunnoonni3553 Před 10 měsíci +7

    നിഷാന്ത് you are awesome 😃😃

  • @achankunjujoseph5416
    @achankunjujoseph5416 Před 10 měsíci +9

    Best practical program, presented in a very popular way.

  • @murukeshramakrishnan8383
    @murukeshramakrishnan8383 Před 10 měsíci +5

    ഭീമമായ. ഗം മസ്തിഷ്കത്തിൻ്റെ ആശയ വിശകലന സമചിത്തമാർന്ന ഉത്തമമായ ഉദാഹര സംവിഹിതമാർന്ന വിജയ വിജേന്ദ്രീയ ഉൽപാദീക. മൂല്യങ്ങൾ. നിർവഹിക്കേണ്ടതുണ്ട്.

  • @euginbruno6509
    @euginbruno6509 Před 8 měsíci

    Your presentation is super.. May Lord bless you

  • @divyamol671
    @divyamol671 Před 10 měsíci +9

    5.04.... ന്റെ നിഷാന്തേ... 🙏🙏🙏🙏😂😂😂😂

  • @viswamk8666
    @viswamk8666 Před 10 měsíci +33

    ഭീമനല്ലെ വയറുനിറക്കാൻ ഇതേ ഉള്ളു മാർഗം.

  • @vineethkkl7879
    @vineethkkl7879 Před 10 měsíci +7

    4:58 🤣🤣🤣🤣 Ejjathi

  • @user-yo1vp8gz5k
    @user-yo1vp8gz5k Před 8 měsíci +1

    മച്ചാനേ നിങ്ങൾ സൂപ്പർ 👌👌👌

  • @pauljoseph2811
    @pauljoseph2811 Před 10 měsíci +8

    ഓരോന്നും അത് അർഹിക്കുന്ന
    സ്ഥലത്ത് തന്നെ ചെന്ന് ചേരും.

  • @akhilkrishnaprasad_a
    @akhilkrishnaprasad_a Před 10 měsíci +3

    5:02 എന്റെ പൊന്നോ..🤣🤣🤣😝

  • @97456066
    @97456066 Před 10 měsíci +3

    ഇതൊരു മാനസിക പ്രെശ്നം ആണ് ഇവരൊക്കെ ഒരുകാലത്തു ജനങ്ങൾ ശ്രെദ്ധിക്കുന്ന ആൾക്കാർ ആയിരുന്നു പിന്നീട് ആരും ശ്രെദ്ധിക്കാതെ വന്നപ്പോൾ ഉള്ള മാനസിക പ്രേശ്നമാണ് 😂😂😂

  • @Chakkochi168
    @Chakkochi168 Před 10 měsíci +3

    ഇതിന് രണ്ടിനും നാണവും,മാനവും ലവലേശം തീണ്ടിയിട്ടില്ല.🤫🤫🤫

  • @jt-zn1pe
    @jt-zn1pe Před 10 měsíci +4

    Best sarcasm 😂

  • @remeshkarthikeyam2394
    @remeshkarthikeyam2394 Před 10 měsíci +16

    കേരളത്തിലെ കെജെപി നേതൃത്വത്തെ പിരിച്ചുവിട്ടു ഒരു പുതിയ നേതൃത്വത്തിന്റെ കീഴിൽ ബിജെപി പുനസംഘടിപ്പിക്കണമെന്നുള്ള അപേക്ഷയാണ് മുന്നിൽ വയ്ക്കാനുള്ളത്...

    • @Meghmalhar.
      @Meghmalhar. Před 10 měsíci +2

      പിന്നെ കൈയിട്ട് വാരാൻ പറ്റൂല്ല അതുകൊണ്ട് aa moham നടക്കുമെന്ന് തോന്നുന്നില്ല 😂

  • @anwarjan2733
    @anwarjan2733 Před 10 měsíci

    Good presentation

  • @ygmoni8140
    @ygmoni8140 Před 9 měsíci

    Supper,comady,haiiiii

  • @vinodmp8197
    @vinodmp8197 Před 10 měsíci +2

    അർഹിച്ച സ്ഥലത്ത് ആണ് എത്തിച്ചേർന്നിരിക്കുന്നു!!

  • @safeerpulamanthole9778
    @safeerpulamanthole9778 Před 10 měsíci +3

    ഒന്നും പറയാനില്ല 👌👌👌😄😄😄

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Před 10 měsíci +1

    " ഭീമൻ ഗം ഓ " അതെന്താ ? , ഓ 🤣 അവസാനം മനസിലായി 👌 അടിപൊളി gum 🌹

  • @jacob15982
    @jacob15982 Před 10 měsíci +3

    Lvd the way aa rahim reacted😂..

  • @robincherukara351
    @robincherukara351 Před 10 měsíci +3

    Excellent editing

  • @bhaskaranpv7219
    @bhaskaranpv7219 Před 10 měsíci +10

    ഭീമൻ ണക്ക് ണക്ക്, ഇപ്പോൾ നക്ക് നക്ക്, നക്കി നക്കി...,...

  • @Alen_Thomas_
    @Alen_Thomas_ Před 10 měsíci +2

    5:00 🤣🤣

  • @sushamanair240
    @sushamanair240 Před 10 měsíci +1

    🙏🌹

  • @GKiri644
    @GKiri644 Před 8 měsíci +1

    👍👍👍🙏🙏

  • @samkunju
    @samkunju Před 10 měsíci +7

    അരവട്ടൻ ആയതുപോലുയുള്ള ആംഗ്യങ്ങൾ.... പാവം കൈയിലെ ചരടും അഴിച്ചുകളഞ്ഞു

  • @rajalakshmik2034
    @rajalakshmik2034 Před 10 měsíci +4

    സ്വയം പരിഹാസ്യൻ ആകുന്നു രഘു

  • @daneyraju8433
    @daneyraju8433 Před 10 měsíci +2

    Bheeman dude is a good stage actor

  • @subramanianks6103
    @subramanianks6103 Před 10 měsíci +1

    ഭീമൻ രഘു എന്തായാലും വളരെ സാമർത്ഥ്വത്തോടെ രക്ഷപ്പെട്ടു. കോർപ്പറേറ്റ് മാധ്യമങ്ങളുടെ എതിർപ്പുണ്ടാകും.

  • @maitreyapath8037
    @maitreyapath8037 Před 10 měsíci +1

  • @jbfamvlogss
    @jbfamvlogss Před 10 měsíci +13

    Surendran പാർട്ടിയിൽ waste ആണെന്ന് മറ്റു നേതാക്കൾക്കും പ്രവർത്തകർക്കും അറിയാം, എന്നിട്ടും താങ്ങി പിടിച്ചു നിൽക്കുന്നു. അയാളെ മാറ്റിയാൽ പാർട്ടിക്ക് ഒരു സീറ്റ് കൂടുതൽ കിട്ടും.

    • @Anilkumar-sn4xh
      @Anilkumar-sn4xh Před 10 měsíci +1

      In Kerala all BJP members take this comment (above mentioned) as serious.

  • @Common-Man48
    @Common-Man48 Před 10 měsíci +2

    5:44 🤣🤣🤣🤣

  • @lucythankachan5036
    @lucythankachan5036 Před 10 měsíci +14

    ഭീമൻ രഘുവേട്ടന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @muneerkv6781
    @muneerkv6781 Před 10 měsíci +1

    Sound ഇല്ല

  • @navabkv
    @navabkv Před 10 měsíci +1

    Avatharanam super 🤣🤣

  • @user-co4kh3vg1k
    @user-co4kh3vg1k Před 8 měsíci

    നമസ്തേ

  • @geethap6241
    @geethap6241 Před 10 měsíci +1

    Nishanth Gum Adipoli

  • @vilascheruvathur5880
    @vilascheruvathur5880 Před 10 měsíci +1

    🤩🤩🤩

  • @englishmadame
    @englishmadame Před 10 měsíci +2

    ഭീമൻ ഇനി മന്ത്രി സ്ഥാനത്തേക്ക് വരണം. കേരളം നന്നാക്കണം. ഭീമനിലാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ

  • @visakh____
    @visakh____ Před 10 měsíci +33

    സഖാവ് ഭീമേട്ടൻ 😂😂😂

  • @jardanijovanovich4361
    @jardanijovanovich4361 Před 10 měsíci

    Sivankutty ser cameo🔥

  • @anandradhakrishnan1302
    @anandradhakrishnan1302 Před 10 měsíci +2

    ഭീമൻ രഘുവിന്റെ ആക്ഷൻ CPM നെ ട്രോളുന്ന പോലെ ഉണ്ടായിരുന്നു😂

  • @souminikoovathodan4769
    @souminikoovathodan4769 Před 8 měsíci

    👌👌👌

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Před 10 měsíci

    5: 39 time , അതെന്താ ? 🤔

  • @sundareswaranv5729
    @sundareswaranv5729 Před 10 měsíci +1

    Opportunistic and it doesn’t make any difference to BJP. Having said that Surendran should change his leadership Style.

  • @wrong161
    @wrong161 Před 8 měsíci +1

    ഇനി സിനിമ കിട്ടനേൽ ഇതേ വഴി ഉള്ളൂ എന്ന് സ്വയം മനസ്സിലാക്കി ഭീമൻ്റെ നാടകം

  • @kunjansgadeer
    @kunjansgadeer Před 10 měsíci

    5:03 ...Ehhh Alle...Nishanth pwolichu....

  • @james-bu2ky
    @james-bu2ky Před 10 měsíci

    വരണം വരണം Mr. എന്തായാലും നിങ്ങൾ പറ്റിയ പാർട്ടിയിലാണ് എത്തിയിരിക്കുന്നത്😂

  • @rajaguru9347
    @rajaguru9347 Před 10 měsíci +5

    രഘു ചേട്ടാ. താങ്കൾ. നടൻ മാത്രമല്ല ഒരു നല്ല ഗായകൻ കൂടി ആണെന്ന് തെളിയിച്ചു അഭിവാദ്യങ്ങൾ

  • @HariHari-vc4zu
    @HariHari-vc4zu Před 10 měsíci +1

    നിഷാന്ത് സമ്മതിച്ചിരിക്കുന്നു 👌👍

  • @MyJohnson-oh1kr
    @MyJohnson-oh1kr Před 10 měsíci +2

    ഇപ്പഴാണ് പാട്ടുകൾ പാടാൻപറ്റിയ പാർട്ടിയുമാണ് കേൾക്കു കൂലി സുഷിക്കണം

  • @maninair9829
    @maninair9829 Před 8 měsíci +1

    He give two lectures everyday. The state government is implementing their party agenda and not being cgallenged in the court.

  • @user-iu1xi3ve9r
    @user-iu1xi3ve9r Před 10 měsíci +4

    ഗം തിമിർത്തു😅😅

  • @rajank5355
    @rajank5355 Před 10 měsíci

    What മധുഷകം

  • @user-bz2qc4zr3v
    @user-bz2qc4zr3v Před 10 měsíci +3

    As long as Surendran continues as the president of BJP in Kerala, the party will grow like Padavalanga.

  • @iamhere8140
    @iamhere8140 Před 10 měsíci +4

    His daughter studied in Kristu Jyothi Changanchery,remember him coming in a Maruthi van.

  • @vasudevanjayasankar5991
    @vasudevanjayasankar5991 Před 10 měsíci

    Pwoli gum !!!😅

  • @nazimrasheed4953
    @nazimrasheed4953 Před 8 měsíci

    👍😄

  • @MuhammedSalim
    @MuhammedSalim Před 10 měsíci +7

    മെന്റൽ ഡിസൂസ ആയി 😂😂😂😂

  • @manumanuop5209
    @manumanuop5209 Před 10 měsíci +1

    അവസാനത്തെ ചായക്കുള്ള ആവിളി കലക്കി

  • @anujashajikumar1510
    @anujashajikumar1510 Před 10 měsíci +5

    ചിരിക്കാൻ ഓരോരോ പുകഴ്ത്തൽ അടിപൊളി അൺകറപ്റ്റഡ് ലീഡർ ആഹാ രോമാഞ്ചം 😂😂

  • @khrkh7
    @khrkh7 Před 10 měsíci +5

    സോമൻ ഉറപ്പിച്ചു,,,,,,🔴🔴🔴

  • @hashirhash5956
    @hashirhash5956 Před 10 měsíci +1

    Ulli keralathinde aishwaryam ❤😘