ജോർജിന്റെ യാത്രകൾ!’ഗം’ | PC George | GUM 6 May 2022

Sdílet
Vložit
  • čas přidán 5. 05. 2022
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive #PCGeorge #GUM #nishanthmavilaveettil
    ജോർജിന്റെ യാത്രകൾ!’ഗം’ | PC George | GUM 6 May 2022
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,3K

  • @abhilashkb1875
    @abhilashkb1875 Před 2 lety +247

    ജോർജ് പോലും ഓർക്കാത്ത ജോർജിന്റെ പ്രസംഗങ്ങൾ തപ്പി തിരഞ്ഞെടുത്തു ഗം എപ്പിസോഡ് മനോഹരമാക്കിയ ഗം ടീമിന് അഭിനന്ദനങ്ങൾ

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 Před 2 lety +510

    ജോർജിനെപറ്റി ഇതിലും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം.

  • @subhashkrishnankutty4958
    @subhashkrishnankutty4958 Před 2 lety +116

    PC യെ ഇത്രയേറെ പൊളിച്ചടുക്കിയ മാറ്റാരുമില്ല 😜

  • @shiyaschannel
    @shiyaschannel Před 2 lety +402

    എന്റെ സാറെ. ആ നോട്ടം കണ്ടാൽ തന്നെ ചിരിച്ചു ചിരിച്ചു മരിക്കും. സൂപ്പർ അവതരണം 🥰🥰🥰😂

    • @younespa143
      @younespa143 Před 2 lety +1

      S

    • @annievarghese6
      @annievarghese6 Před 2 lety +8

      അയ്യോ തുടങ്ങി യപ്പോഴേക്കും ചിരിച്ചു മടുത്തു .പ്രശാന്ത്‌ എങ്ങനെഅഭിനന്ദിക്കണം എന്നറിയില്ല.ഈഊളന്മാരെപൊളിച്ചടുക്കി.

    • @jyothijayapal
      @jyothijayapal Před 2 lety

      @@annievarghese6 നിഷാന്ത്

    • @annievarghese6
      @annievarghese6 Před 2 lety +1

      Okay

    • @aboobackerm6081
      @aboobackerm6081 Před 2 lety

      1333

  • @princedavidqatarblog6343
    @princedavidqatarblog6343 Před 2 lety +230

    ഇത് പൊളിച്ചു ഗം pc യുടെ ഫ്യൂസ് ഊരി 😂😂😂👍ഗം ആണ് താരം 😃😜😜

  • @shabanaasmi3124
    @shabanaasmi3124 Před 2 lety +823

    കേരളത്തിൽ ഇതുവരേയോ ഇനിയോ ഇത്രയും ഗതികെട്ട ഒരു രാഷ്ട്രീയക്കാരൻ ഉണ്ടാവുകയേയില്ല. ഗം അടിപൊളി ..

  • @user-lf4cc3bg8s
    @user-lf4cc3bg8s Před 2 lety +66

    ഇങ്ങളാണ് മുത്തേ ട്രോളന്മാരുടെ സുൽത്താൻ..... ❤

  • @mansooralippatta7722
    @mansooralippatta7722 Před 2 lety +74

    അവസാനം ഞാൻ ചിരിച്ചു പോയി..... 😂
    അപ്പൊ ഇത് കേട്ടവരൊക്കെ....!!
    ഹൗ ബല്ലാത്ത ജാതി

  • @uae_visa_talks4589
    @uae_visa_talks4589 Před 2 lety +372

    ചുരുക്കത്തിൽ അപ്പൊ കണ്ടവരെയെല്ലാം അപ്പാ എന്ന് വിളിക്കുന്നവൻ ജോർജ്ജ്😎

  • @lecturestand2551
    @lecturestand2551 Před 2 lety +54

    ഇത്രയും നിലപാട് ഇല്ലാത്ത രാഷ്ട്രീയ ക്കാരൻ വേറെ ഉണ്ടാവില്ല ഇൗ ലോകത്ത്

  • @sajad.m.a2390
    @sajad.m.a2390 Před 2 lety +102

    കേരള രാഷ്ട്രീയത്തിൽ ഇത്രയും വൃത്തികെട്ട ഒരു രാഷ്ട്രീയകാരൻ ഇയാളല്ലാതെ വേറെയാരുമില്ല ഇനി ഉണ്ടാക്കുകയുമില്ല......ഇയാളെ വീട്ടിൽ ഇരുത്തിയ പൂഞ്ഞാറിലെ ജനങ്ങൾക്ക് നന്ദി 🙏....

    • @shynyrajesh3501
      @shynyrajesh3501 Před 2 lety

      0

    • @deepareneeb5589
      @deepareneeb5589 Před 2 lety +1

      Eyalentha engane..veettil erikkunnavar.ethu kanunnille..😀avatkku nanamaville..😀😁😁😁😁

  • @bushrarafeek1930
    @bushrarafeek1930 Před 2 lety +563

    ട്രോളിന് അവാർഡ് ഉണ്ടായിരുന്നങ്കിൽ ഗം , മിനും നിഷാന്തിനും എന്നും സ്വന്തം

  • @shamsudeenr2242
    @shamsudeenr2242 Před 2 lety +95

    സത്യത്തിൽ താങ്കളോളം വിമർശനാത്മക ആക്ഷേപ ഹാസ്യം വഴങ്ങുന്ന മറ്റൊരാൾ ദൃശ്യമാധ്യമ രംഗത്ത് ഞാൻ കണ്ടിട്ടില്ല.നല്ലൊരു നടൻ നിങ്ങളിലുണ്ട്.അഭിനന്ദനങ്ങൾ.

  • @siddikhtm9542
    @siddikhtm9542 Před 2 lety +103

    അക്കരെ നിന്നാൽ ഇക്കരെ പച്ച അതാണ് ജോർജ്ജ് 😇😂😂

  • @ashrafrahmanichowki3940
    @ashrafrahmanichowki3940 Před 2 lety +47

    തീരെ നിലപാടില്ലാത്ത ഇത് പോലൊരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഹൌ ബല്ലാത്ത ജാതി. അപാരമായ തൊലിക്കട്ടിയാന്നേ 🙆🏻‍♂️😇

    • @jajajajaja420
      @jajajajaja420 Před 2 lety

      Adu ningal bigyeetan ne angeekarikatonda.

  • @SureshKumar-mt8sw
    @SureshKumar-mt8sw Před 2 lety +136

    നിഷാന്ത് എന്ന അവതാരകൻ ഒരു മാസ്സ് ആണ് കേട്ടോ ചിരിക്കാൻ വയ്യ 🥰🙏

    • @trendzsport6338
      @trendzsport6338 Před 2 lety

      copp

    • @jaleelchand8233
      @jaleelchand8233 Před 2 lety

      @@trendzsport6338 ഇനിയും കെട്ട് ഇറങ്ങിയില്ലേ?

    • @showkaths9578
      @showkaths9578 Před 3 měsíci

      ​@@trendzsport6338സങ്കി പാവം

  • @shameemshareef1889
    @shameemshareef1889 Před 2 lety +107

    ഉണ്ണിത്താൻ പറഞ്ഞതിനെ 100% ശരിവെക്കുന്നതാണ് ഇയ്യാളുടെ ജീവിതം. ഈ ഓരൊറ്റ എപ്പിസോഡ് മതി തെളിവിനായിട്ട്.
    ബിഗ് സല്യൂട്ട് 👍

  • @sanoop3112
    @sanoop3112 Před 2 lety +49

    രാജ്‌മോഹൻ ഉണ്ണിത്താൻ പണ്ട് PC ജോർജിനെ പറ്റി പറഞ്ഞത് ശരിയാണ് എന്ന് ഇപ്പൊ മനസിലായി....😂😂😂

  • @bennythomas2789
    @bennythomas2789 Před 2 lety +98

    അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവൻ നമ്മുടെ സാറ്. സാർ എന്ത് പറഞ്ഞാലും സാറിന്റെ കൂടെ കൂടത്തില്ലാ സാറേ. ഞങ്ങളെല്ലാ കത്തോലിക്കരും ഹിന്ദു മുസ്ലിം സഹോദരങ്ങളോടൊപ്പം ആണ്. 😍

  • @kabeeri6959
    @kabeeri6959 Před 2 lety +91

    ഇങ്ങനെ യുള്ള ഒരു പാട് ജോർജ്മാരും ജോർജി കളും ഈ സമൂഹത്തിൽ ധാരാളമുണ്ട്.,

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 Před 2 lety +110

    എന്റെ പൊന്നെ എങ്ങനെയാ ഇതൊക്ക ഒപ്പിക്കുന്നെ 🥰🥰🥰 ഇതിനെ ഓക്ക് കേരളത്തിലെ ജനങ്ങൾ എന്തിന് സഹിക്കണം .മേലിൽ ഇവൻ കേരളത്തിൽ നിന്ന് ഇനി ജയിക്കൂല

  • @mohammedhussain9163
    @mohammedhussain9163 Před 2 lety +48

    "ഗം"അവതരണത്തിൽ ഇന്നെ വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ആമുഖത്തിൽ ഒന്ന്

    • @aboobackerberka1071
      @aboobackerberka1071 Před 2 lety

      ജോർജ് ഇനി തീർന്നു
      ഇത്രയും വിവരം കെട്ടവൻ
      ഈ ഭൂലോക ത്ത് ഉണ്ടാവില്ല
      നാണം കെട്ട പരനാറി
      കഷ്ടം

    • @mohammadashrafpa6123
      @mohammadashrafpa6123 Před 2 lety +1

      ✅👍🏻

  • @pradeepprabhakaran1805
    @pradeepprabhakaran1805 Před 2 lety +33

    അയ്യോ ചിരിച്ചു ചത്തു. 😂😂😂ഗം പൊളിയാണ് 😍😍😍😂😂😂😂

  • @binudevadas5910
    @binudevadas5910 Před 2 lety +26

    മികച്ച ആക്ഷേപ ഹാസിയ അവതരണം 👏🏻👏🏻

  • @basheer2553
    @basheer2553 Před 2 lety +274

    ഞങ്ങളുടെ നാട്ടിലെ ഓന്തുകളും പിസിയും തമ്മിൽ ഒരു വ്യത്യാസം മാത്രം.. ഓന്തുകൾ വെള്ള വസ്ത്രം ധരിക്കാറില്ല

  • @sonushaji8233
    @sonushaji8233 Před 2 lety +163

    സൂപ്പർ അവതരണം മോനു, 👍👍👍👍

  • @sajidpattakkal1338
    @sajidpattakkal1338 Před 2 lety +15

    ഇതിലും നന്നായി ഈ ഓന്ത് ജോർജിനെ എങ്ങനെ വിമർശിക്കാൻ കഴിയ?
    അഭിനന്ദനങ്ങൾ നിഷാന്ത്

  • @anandmathew3405
    @anandmathew3405 Před 2 lety +83

    Most awaited episode from Gam😁😁.
    നിലപാട് സിoഹം

    • @akj10000
      @akj10000 Před 2 lety

      സിoഹം കഠോരം കഠിനം മലയാള ഭാഷയുടെ ഒരു പോക്കെ... പുതിയ വാക്കുകള്‍ ഉരുത്തിരിയുന്നു

  • @siyausman6346
    @siyausman6346 Před 2 lety +41

    Super അവതരണം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.

  • @latheefpurathoottayil7778
    @latheefpurathoottayil7778 Před 2 lety +440

    രാഷ്ട്രീയ റെഡ് സ്ട്രീറ്റ് വേശ്വ
    ഉളുപ്പില്ലാത്ത ജന്മം
    🇮🇳🇮🇳🇮🇳🥑💯

    • @aneeskoya2646
      @aneeskoya2646 Před 2 lety +7

      പോളി

    • @abdulkareem974
      @abdulkareem974 Před 2 lety +5

      ഒർജിനൽ രാഷ്ട്രീയ കാരൻ

    • @abeymullasserimalayil4034
      @abeymullasserimalayil4034 Před 2 lety +6

      Exactly sir

    • @pachu2862
      @pachu2862 Před 2 lety

      Why only p c George is a "vesya" ? What about ice cream parlor kunjalikutty ? What about kuthu pusthokam koran importing k t jaleel? What about your kanthapuram Abubakar who open his mouth only to spit in someone's biriyani and tell lies?? He is fooling all you lowlifes with a donkey's tail hair; telling it is mommad's hair🤭🤭🐖🐖🐷🤭

    • @renjinigs6015
      @renjinigs6015 Před 2 lety

      @@aneeskoya2646 f

  • @loveyourself9491
    @loveyourself9491 Před 2 lety +42

    പീച്ചി ടോർച്ച്...
    ഗം ... പൊളിച്ചു.
    Spr.. Spr👍💪✌️

  • @joysamuel3798
    @joysamuel3798 Před 2 lety +2

    ഇത്രയൊക്കെ പറഞ്ഞിട്ടുള്ളത് ഇപ്പഴാണ് മനസ്സിലായത്. Thanks bro

  • @indiafocus6557
    @indiafocus6557 Před 2 lety +384

    നിലപാട് ഇല്ലാഴ്മയുടെ രാജാവ് ....
    പക്ഷെ,വായ ഹാർപ്പിക്കിട്ട് കഴുകണം .
    ജോർജ്ജിന് കിട്ടാവുന്നതിൽ ഏറ്റവും നല്ല സമ്മാനം ' ഗം ., നൽകി / എല്ലാ പാപവും ഇതിൽ തീരട്ടെ ...

    • @user-mi8ve3hy1j
      @user-mi8ve3hy1j Před 2 lety +1

      😂😂😂👍👍

    • @shajipara4448
      @shajipara4448 Před 2 lety +1

      😄😄

    • @subhashkrishnankutty4958
      @subhashkrishnankutty4958 Před 2 lety +3

      കേട്ടതിനേക്കാൾ വലുതാണ് PC

    • @n4tech125
      @n4tech125 Před 2 lety

      😀😂😂😂👍

    • @hasanhassan7360
      @hasanhassan7360 Před 2 lety +4

      ഉളുപ്പ് ഇല്ലാത്തവന്റെ ആസനത്തിൽ ആലു മുളച്ചാൽ അതും തണൽ. P.C ക്

  • @madhuv9646
    @madhuv9646 Před 2 lety +31

    എന്ത് നല്ല അവതരണം 👌

  • @sharafbakot6157
    @sharafbakot6157 Před 2 lety +147

    ഈ ജോർജിനു സിന്ദാബാദ്‌ വിളിക്കുന്നവരെ ആലോചിക്കുമ്പോഴാണ് ശരിക്കും ചിരിവരുന്നത്... 😂😂

    • @joseban8272
      @joseban8272 Před 2 lety +4

      എന്നാൽ mm അക്കുവിനും ബാലുവിനും ചിത്താബാദ് വിളിച്ചാലോ സുടു ?

    • @sirajudheench2445
      @sirajudheench2445 Před 2 lety +11

      @@joseban8272 Pujyoppi

    • @AbdulSalam-vm2tt
      @AbdulSalam-vm2tt Před 2 lety

      Shighandikal shose nakkikal allaathe aare evane aduppikkumo

    • @nishadtmnishadtm5481
      @nishadtmnishadtm5481 Před 2 lety +5

      @@joseban8272
      ആർഎസ്എസുകാർ കാർ ക്രിസ്ത്യൻ പള്ളികൾ പൊളിക്കുന്നു കുരിശു തകർക്കുന്നു കാവിക്കൊടി കേറ്റുന്നു
      ക്രൈസ്തവരെ ദ്രോഹിക്കുന്നു
      ഇതിന് എന്തെങ്കിലും സഭ കൂടി ഒരു തീരുമാനം എടുക്കു
      എന്നിട്ട് വേണമെങ്കിൽ ഇവർക്ക് സിന്ദാബാദ് വിളിക്കാം
      അല്ലാതെ ആർഎസ്എസ് മൂട് താങ്ങാൻ നിൽക്കല്ലേ

    • @thajyatrikan
      @thajyatrikan Před 2 lety +2

      @@joseban8272 ദേ വന്നൂല്ലോ.. മച്ചാൻ ഇങ്ങനെ ഒക്കെ ആള് എന്നാലും ന്യാഈകരിക്കാൻ.. ബ്രോ ടെ ഒരു മനസ്സ്..

  • @shibinbasheer9581
    @shibinbasheer9581 Před 2 lety +26

    നമ്മൾ ഇതിനു പറയുന്നത് അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കും എന്നാണ്.. പിസി വേറെ ലെവൽ 🤣🤣🤣🤣

  • @sanoopmsalim5455
    @sanoopmsalim5455 Před 2 lety +37

    എന്തൊരു മൊതലല്ലേ ഈ സാധനം. കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ അവസരവാദി. ഇതിലും ഒക്കെ എത്രയോ ഭേതമാണ് ഒസാമ ബില്ലാതൻ

  • @fahadfa3850
    @fahadfa3850 Před rokem +3

    ഒരേ ഒരു സങ്കടം മാത്രം ഈ പരിപാടിക്ക് ഒന്നിൽ കൂടുതൽ ലൈക്‌ 👍 അടിക്കാൻ പറ്റുന്നില്ല അലോ എന്ന് മാത്രം

  • @shineshine4616
    @shineshine4616 Před 2 lety +73

    ഈ വൃത്തികേടിന്റ രാജാവിന് കൊടുത്ത നല്ല സമ്മാനം 👌

  • @sumayyasaleem3164
    @sumayyasaleem3164 Před 2 lety +8

    ജനങ്ങൾക് ഒരു ഉബകാരമില്ലാത്ത തൂമ്പടഞ്ഞ കേന്ദ്രവാഴ 🤣🤣🤣🤣ട്രോൾ സൂപ്പർ എഡിറ്റിംഗ് 👍👍👍👍🌹🌹🌹🙋‍♂️🙋‍♂️👌

  • @ranjiranjith2446
    @ranjiranjith2446 Před 2 lety +69

    ഇതിനേക്കാൾ വലിയ ഊക്കി വിടൽ സ്വപ്നങ്ങളിൽ മാത്രം😇😂
    ഗം🙌🥰🔥

  • @ratheesh3946
    @ratheesh3946 Před 2 lety +113

    എ ജജാതി നിഷാന്ത് ഭായ് പൊളിച്ചടുക്കി, ജോർജ് ആണ് ശരിയായ രാഷ്ട്രീയക്കാരൻ എല്ലാ പാർട്ടിയിലും കാൽ വെച്ച വ്യക്തിത്വം ഇനി അടുത്തത് ആം ആദ്മി ക്കൊപ്പം ആവാം😂😂😂😂😀😀😂😀😂

    • @Todd_Bohely
      @Todd_Bohely Před 2 lety +3

      Appo abdulla kutty??😂😂

    • @ratheesh3946
      @ratheesh3946 Před 2 lety +3

      @@Todd_Bohely ആദ്ദേഹം ദേശീയ മുസ്ലീം അല്ലേ😂😂😂

    • @thajyatrikan
      @thajyatrikan Před 2 lety +1

      @@ratheesh3946 അങ്ങേര് ഓലക്കേടെ മൂഡ് 🤣🤣🤣🤣🤣🤣

    • @thajyatrikan
      @thajyatrikan Před 2 lety +3

      സത്യത്തിൽ ഇയാൾ ആണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ.. .. എത്ര പാർട്ടിയിൽ.. ആണ് അങ്ങേരു . കൈ വെക്കുന്നെ.. 😂😂

  • @sanuab7515
    @sanuab7515 Před 2 lety +58

    അധികം വൈകാതെ മുരളീധരനും സുരേന്ദ്രനും ഉള്ളത് കിട്ടും എന്ന് പ്രത്യാശിക്കാം😛

  • @ahammedippu5217
    @ahammedippu5217 Před 2 lety +3

    ചാട്ടുളി പോലെ നമ്മുടെ സമൂഹത്തിന്റെ മനഃസാക്ഷി ക്ക് നേരെ തിരിച്ചു വെച്ച ആ മൈക്കും വേദിയും വാക്കുകളും ആവേശകരം എന്നതിലുപരി പഠനാർഹമാണ്, വർഗ്ഗീയ ജാതീയ കോമരങ്ങളുടെ വഞ്ചന കളും നിരുത്തരവാദപരമായ സമീപനങ്ങളും തുറന്നു കാണിച്ചുതന്ന തിന് നന്ദി..

  • @shazilsheza3788
    @shazilsheza3788 Před 2 lety +56

    ഇത്രയും നന്നായി അവതരിപ്പിതിന് ഒരുപാട് നന്ദി സുഹൃത്തേ

  • @amarnathananth9304
    @amarnathananth9304 Před 2 lety +207

    *ബിജെപിയിൽ സീറ്റ് വേണമെങ്കിൽ ചോദിച്ചാൽ പോരെ എന്തിനാ വെറുതെ വർഗീയത തുപ്പുന്നത്😌*

    • @smk4250
      @smk4250 Před 2 lety +27

      Ennale qualification aaku

    • @azizksrgd
      @azizksrgd Před 2 lety +18

      വെറുതെ കിട്ടൂല

    • @keralagreengarden8059
      @keralagreengarden8059 Před 2 lety

      അവർ എടുക്കാൻ സാധ്യത 1% മാത്രം

    • @smk4250
      @smk4250 Před 2 lety +4

      @1000ജാതി,ആരാ യഥാർത്ഥ മുസ്ലിം?തർക്കം എങ്ങും ബോംബിടൽ😄 ne ninde kaaryam nokkada....

    • @nishadtmnishadtm5481
      @nishadtmnishadtm5481 Před 2 lety

      വർഗീയത പറഞ്ഞെങ്കിലെ ബിജെപി
      സീറ്റ് നൽകു
      അത് മൂപ്പര് തെളിയിച്ചു കൊടുത്തു
      ഹിന്ദുത്വം
      ക്രൈസ്തവ മുസ്ലിം ഇവിടെ പാടില്ല

  • @caizy7535
    @caizy7535 Před 2 lety +17

    എന്തിനാണ് കോമഡി പരിപാടികൾ കാണുന്നത് എറ്റവും വലിയ കോമഡി ഗം 👌👌👌👌👌

  • @nufailpachu4600
    @nufailpachu4600 Před 2 lety +26

    ഉണ്ണിത്താൻ പറഞ്ഞത് എത്ര ശരിയായിരുന്നു 😃😃

  • @anoop1123
    @anoop1123 Před 2 lety +333

    BJP കാരുടെ അവസ്ഥ ഇനി എന്താവുമോ എന്തോ. 😂😂😂

    • @habilarshadhabilarshad47
      @habilarshadhabilarshad47 Před 2 lety +71

      എന്താവാൻ മണ്ടന്മാർക്ക് ഒരു മര മണ്ടനെ കൂടി കിട്ടി അവരും happy pc യും happy
      ഇനി തെറിയുടെയുയും വിഷത്തിന്റെയും പൊടിപൂരം.
      ഒരു കാര്യോം ഇല്ല 😂

    • @Harshad-gd3nx
      @Harshad-gd3nx Před 2 lety +3

      👍🤣🤣

    • @ravinambisan1025
      @ravinambisan1025 Před 2 lety +20

      സത്യം പറഞ്ഞാൽ സുരേന്ദ്രനും മുരളീധരനും ഏറ്റവും പറ്റിയ കൂട്ട് ജോർജ് തന്നെ... സംശയമില്ല..

    • @rolex602
      @rolex602 Před 2 lety

      Enth avastha Ella pottanmarilum oru Pola pottan koodi Vannu

    • @rameshng8674
      @rameshng8674 Před 2 lety

      😀 മാഡ്രേക്ക് .....

  • @aswathynoel9054
    @aswathynoel9054 Před 2 lety +26

    ചിരിച്ചു സത്തു😁

  • @vijuvareed9136
    @vijuvareed9136 Před 2 lety +2

    ഉണ്ണിത്താൻ എത്ര കൃത്യമായി അവലോകനം ചെയ്തു ഇയാളെ.....great ..

  • @shereefrahman6170
    @shereefrahman6170 Před 2 lety +37

    നിങ്ങളുടെ അവതരണത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട അവതരണം, ചിരിച്ച് ഉപാടിളകി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @dr.jayakrishnan8125
    @dr.jayakrishnan8125 Před 2 lety +44

    GREAT AND UNIQUE YOUR PRESENTATION....HATS OFF TO YOU....

  • @abdulnazar6136
    @abdulnazar6136 Před 2 lety +90

    ഗം കിരീടം പിസിയുടെ തലയിൽ ഇരിക്കട്ടെ... അഭിനന്ദനങ്ങൾ ഗം...

    • @dayalwayanad6900
      @dayalwayanad6900 Před 2 lety

      ഒന്നാന്തരം അവതരണം., പൂഞ്ഞാറുകാരനെ അടിച്ചു മലർത്തി കളഞ്ഞു. ബലേ ഭേഷ് ഇനിയും വരട്ടെ.

  • @samadarafa8411
    @samadarafa8411 Před 2 lety +18

    Nisanth നല്ലെ അവാതരണം keep it up

  • @a3vision444
    @a3vision444 Před 3 měsíci +1

    Mashallah ❤
    "ഒരു കിളി കൂടുവെച്ചിരിക്കാം"
    ആസ്വാദനത്തിൻ്റെ ഹൃദയ തന്ത്രികളിൽ പതിഞ്ഞുപോയ ഗാനം

  • @user-dn2kj6mk4v
    @user-dn2kj6mk4v Před 2 lety +56

    ചായ കുടിക്കാൻ വരുന്നവനോട് ആദ്യം പേര് ചോദിക്കും. വല്ല കുഞ്ഞിരാമനും ആണെങ്കിൽ ചായ അടിക്കുന്ന ബംഗാളി കീശയിൽ നിന്നും ഗുളിക ഇട്ട് കൊടുക്കും. പേര് അയമുട്ടി ആണെങ്കിൽ ഗുളിക കീശയിൽ തന്നെ. എന്നാലും എന്തോരം ഗുളിക വേണ്ടി വരും ബംഗാളിയുടെ കീശയിൽ. ദൈവമേ കാത്തോളണേ 😭😭😭

    • @roymalex4755
      @roymalex4755 Před 2 lety +3

      😀😀😀😀😅😅😅😅

    • @abhiramiarun3349
      @abhiramiarun3349 Před 2 lety +2

      Athenthina Peru chodhikkunnathu
      Pm paranjittu undallo dress nokkiyal mathy eannu 😂😂😀

    • @Lyfvsion
      @Lyfvsion Před 2 lety +1

      Pc പറഞ്ഞ ചായ കുടിച്ചവരുടെ മക്കളുടെ പിതാവ്

  • @shanavaskbasheer828
    @shanavaskbasheer828 Před 2 lety +20

    ഈ subject സിനിമ ആക്കാൻ പറ്റുമോ

  • @SellOnResearch
    @SellOnResearch Před 2 lety +10

    Bro this is one of the best gum I ever watched .. that BGM deserves another appreciation.. keep going sir..

  • @kalabhavansabusinger4696
    @kalabhavansabusinger4696 Před 2 lety +26

    Amazing...hats off the team..for editing and presentation 👌 😍😅

  • @arafafu1235
    @arafafu1235 Před 2 lety +14

    Guminte best episode ഇത് തന്നെ .

  • @user-dn2kj6mk4v
    @user-dn2kj6mk4v Před 2 lety +73

    പൂഞ്ഞാർ കോളാമ്പിയുടെ ജീവിതം ഇനിയും ബാക്കി ബാക്കിയുള്ളവർക്ക് തുപ്പാൻ 😂😂😂. പണ്ട് ഉണ്ണിത്താൻ ഒരു സത്യം പറഞ്ഞിട്ടുണ്ട് കൊളംബിയെ പറ്റി 😂😂

  • @svdwelaksvd7623
    @svdwelaksvd7623 Před 2 lety +3

    ഇതൊരു വല്ലാത്ത അവലോകനമായി പോയി എൻ്റെ മോനേ, ഗ ഗം

  • @user-sv4hi5yn2b
    @user-sv4hi5yn2b Před 8 měsíci +1

    Super പെർഫോമൻസ് നിഷാന്ത്. Hatsoff to you.

  • @AbdulHameed-xb3to
    @AbdulHameed-xb3to Před 2 lety +94

    ഒരു ഇലക്ഷനിൽ തോറ്റാൽ ഇങ്ങനെ ഒക്കെ ഭ്രാന്ത് വരുമോ 🙄🙄

  • @cmsmedia1887
    @cmsmedia1887 Před 2 lety +24

    ഗം 💪

  • @bhagyalakshmi7663
    @bhagyalakshmi7663 Před 2 lety +13

    PC yude munnil onth polum tholkkum 😂😂
    Gum 👌👌👌👍👍👍❤️

    • @savadsimcity2792
      @savadsimcity2792 Před 2 lety +1

      എത്ര രസമുള്ള അവതരണം.

  • @sinanmon3365
    @sinanmon3365 Před 2 lety +3

    Waaw. What a fatherless person.. 👏✊

  • @Rajeev_World
    @Rajeev_World Před 2 lety +44

    ഇനി ഒരിക്കലും ഈരറ്റുപേട്ടക്കാർക്ക് ഈ തെറ്റ് ചെയ്യില്ലന്ന് ഉറപ്പായി

  • @rajantrivani3555
    @rajantrivani3555 Před 2 lety +23

    ഉദര നിമിത്തം ബഹുകൃത വേഷം !!

  • @chin3884
    @chin3884 Před 2 lety +7

    ലെ Pc പ്രിൻസിപ്പൽ : " ആദ്യം പര്യായം, പിന്നെ വിപരീതം "😂🤣😭

  • @seena1657
    @seena1657 Před 2 lety +1

    നിഷാന്ത് എന്ന അതുല്യ കലാകാരനെ നമിക്കുന്നു.. എന്താ അവതരണം..ചിരിച്ചൊരു വഴിക്കായി

  • @Chirag_Sajimon
    @Chirag_Sajimon Před 2 lety +18

    കിടിലം എപ്പിസോഡ് 😂👌🏻

  • @bathicm
    @bathicm Před 2 lety +16

    ഇത് കാണുന്ന PC Georgende അവസ്ഥ ഒന്നു ആലോചിക്കുവാ🤣

    • @FirozThurakkal
      @FirozThurakkal Před 2 lety +5

      പിസി. കണ്ടിയില്ലെങ്കിലും
      ഷോൺ ചെറുക്കൻ കണ്ടാൽ മതിയായിരുന്നു. 😄😄
      അവനെങ്കിലും കുറച്ചു ഉളുപ്പ് വരട്ടെ 🤭🤭🤭

    • @shajikader9132
      @shajikader9132 Před 2 lety +1

      Enthaavaana? Aasanathil mulacha aal oru thanal aayi kaanum" athreyulloo angerkku ithellaam.😑

    • @thajyatrikan
      @thajyatrikan Před 2 lety

      @@shajikader9132 🤣🤣🤣🤣🤣🤣🤣

  • @kpaworld2790
    @kpaworld2790 Před 2 lety

    ഇത്രയും നല്ല ഒരു അവതരണം മറ്റേതൊരു ചാനലിൽ കണ്ടിട്ടില്ല ഞാൻ

  • @dubaibavabava272
    @dubaibavabava272 Před 2 lety +5

    സൂപ്പർ ഗം

  • @seekzugzwangful
    @seekzugzwangful Před 2 lety +38

    ക്ലൈമാക്സ് പൊളിച്ചു 🤣🤣🤣 കൂട്ടുകാരനെ കണ്ടെത്തി 🤪 ഒരു നാല് മാസം കഴിയുമ്പോ മിക്കവാറും കേന്ദ്ര സഹ മന്ത്രിക്ക് ആയിരിക്കും തെറി വിളി..

  • @subybijeshbijesh9786
    @subybijeshbijesh9786 Před rokem +1

    എന്റെ പൊന്നേ 😄😄😄😂😂😂ഇതൊക്കെ കാണാൻ താമസിച്ചുപോയതിൽ ഖേദിക്കുന്നു 😂😂😂super👌👌

  • @riginshakkar9436
    @riginshakkar9436 Před 2 lety +7

    Great program 👍👍👍

  • @husaun9612
    @husaun9612 Před 2 lety +62

    എടൊ ജോർജെ താൻ തന്നെ യായിരിക്കും അടുത്ത ഇന്ത്യൻപ്രസിഡന്റ്. തന്റെ നക്ഷത്രം തെളിഞ്ഞുവരുന്നുണ്ട്.

    • @technicalfieldmalayalam5340
      @technicalfieldmalayalam5340 Před 2 lety +2

      സംസ്കാരം മനുഷ്യൻ എനിക്ക് അത്യാവശ്യമാണ്... അദ്ദേഹം പ്രായത്തിൽ താങ്കളെക്കാൾ മൂത്തത് അല്ലേ...

    • @mehfin12345
      @mehfin12345 Před 2 lety +8

      Ayaale pole oru vargeeyavadi Athu arhikkunnilla

    • @axxoaxx288
      @axxoaxx288 Před 2 lety

      Mehfin, ketta thonnum ippozhathe president vargeeya vadhi allatha pole

    • @joseban8272
      @joseban8272 Před 2 lety +3

      @@technicalfieldmalayalam5340 സുഡാപ്പിക്കു എന്ത് സംസ്കാരം
      ഖുരാനല്ലേ വായിക്കുന്നത് ...😂😂

    • @Shamil405
      @Shamil405 Před 2 lety +4

      @@joseban8272 സംകികളുടെ സംസ്കാരം പിന്നെ കോമഡിയാണ് 😅😅

  • @manojt9648
    @manojt9648 Před 2 lety +4

    Super Episode
    Appreciation to the whole team

  • @anilmele5606
    @anilmele5606 Před rokem

    നിങ്ങളുടെ അവതരണം പൊളിയാണ് 😂😂😂😂😂❤️❤️❤️💞💞💞

  • @RAHUL-dz3nl
    @RAHUL-dz3nl Před 2 lety +2

    പൊതു ശല്യം.....

  • @johnmathew8829
    @johnmathew8829 Před 2 lety +4

    Adipoli super .

  • @Mathewspaul95
    @Mathewspaul95 Před 2 lety +3

    താരാ...!! ❤️❤️❤️

  • @Harshad-gd3nx
    @Harshad-gd3nx Před 2 lety +2

    സൂപ്പർ പൊളി അവതരണo

  • @mohamedaneesv6878
    @mohamedaneesv6878 Před 2 lety +2

    Nice program... keep it up

  • @shajipara4448
    @shajipara4448 Před 2 lety +25

    ഇതിലും വലിയ വിവരണം സോപ്നങ്ങളിൽ മാത്രം

  • @sibymathewkailath4784
    @sibymathewkailath4784 Před 2 lety +3

    Very good presentation

  • @prakashadiyat3513
    @prakashadiyat3513 Před 2 lety +2

    സൂപ്പർ അവതരണം 👌👌👌ഗം അടിപൊളി തന്നെ

  • @oommengeorge9415
    @oommengeorge9415 Před 2 lety +2

    കലക്കി 👍

  • @cjesphin881
    @cjesphin881 Před 2 lety +4

    Super ❤️

  • @thresiammageorge347
    @thresiammageorge347 Před 2 lety +3

    Super👌congrats.

  • @vijayanb.k8683
    @vijayanb.k8683 Před 2 lety +1

    നിഷാന്തണ്ണാ കലക്കി..

  • @fazuludheenmk6448
    @fazuludheenmk6448 Před 2 lety +1

    സൂപ്പർ

  • @sansarsansar1187
    @sansarsansar1187 Před 2 lety +4

    ജോർജ് മാനസിക രോഗിയാ 😭😭😭

  • @KJO13
    @KJO13 Před 2 lety +4

    Good one ☝️

  • @hameed607
    @hameed607 Před 2 lety +2

    ഗം ശരിക്കും ജോർജിനെ ഗം ആക്കി കളഞ്ഞു, suuuuuuper 👌👌👌

  • @varmaamla
    @varmaamla Před rokem

    പ്രശാന്ത്.... വളരെ മികച്ച ഉള്ളടക്കം,അവതരണം..👍

  • @football3400
    @football3400 Před 2 lety +5

    Oru Comedy film kanda feelingaa😂