അനില്‍ ആന്‍റണിയുടെ അപഹാസ്യ നാടകം| Anil Antony| Nishad Rawther| Nilapadu

Sdílet
Vložit
  • čas přidán 7. 04. 2023
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 300

  • @mhumammedkc
    @mhumammedkc Před rokem +39

    നിലപാട് മീഡിയ വൺ നിഷാദ് റാവുത്തർ 👍👍👍

  • @arbsrb172
    @arbsrb172 Před rokem +20

    അനിലിന്റെ ബിജെപി ആസ്ഥാനത്തെ ചിരിയേക്കാൾ ഇന്ദിരാ ഭവനിലെ ആന്റണിയുടെ കണ്ണുനീരാകും കേരളത്തിന്റെ മനസാക്ഷിയെ തൊട്ടിട്ടുണ്ടാവുക....നിഷാദ് ആ പറഞ്ഞത് 100 ശതമാനവും സത്യം.👍👍

  • @abdulrahiman2339
    @abdulrahiman2339 Před rokem +21

    നിലപാടിൽ പറഞ്ഞതെല്ലാം 100 ശതമാനവും ശരിയാ❤

  • @mathewtm4132
    @mathewtm4132 Před rokem +42

    അന്തപ്പന്റെ അറിവില്ലാതെ അനിൽ ഒരിക്കലും BJP യിൽ പോകില്ല എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം - അച്ഛനെ തീഹാർ ജയിലിൽ പോകുന്നതിൽ നിന്ന് അച്ഛനെ രക്ഷിക്കാൻ അനിൽ ഒരു ബലി ആടായി പ്രവർത്തിച്ചതാണ് അന്തോനി ആദ്യം മുതലേ അവസരവാദത്തിന്റെ അപ്പസ്തോലനായിരുന്നു

  • @jobygeorge4611
    @jobygeorge4611 Před rokem +13

    Very very.truthful.Speaching

  • @chackochanmathai45
    @chackochanmathai45 Před rokem +25

    ഇത് അപ്പനും മകനും തമ്മിലുള്ള കളിയല്ലേ Anthony UPA ഭരണത്തിൽ പ്രതിരോധമന്ത്രി ആയിരുന്നില്ലേ തീർച്ചയായും NIA റെയ്ഡിനെ ഭയപ്പെടുന്നു, തന്നെയുമല്ല അധികാരത്തിലെ മധുരം നുണയാൻ അപ്പനും മകനും ഇപ്പോൾ സാധിക്കുന്നില്ല

  • @hameedhamii4320
    @hameedhamii4320 Před rokem +2

    താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ്. താങ്ക്സ് അഭിവാദ്യങ്ങൾ ❤

  • @ferozeali652
    @ferozeali652 Před rokem +12

    👏👏👏.. 💯% കറക്റ്റ്..... ബിഗ് സല്യൂട്ട്

  • @rasheedkottedath4899
    @rasheedkottedath4899 Před rokem +10

    നിലപാട് നിഷാദ് 👍💯🙏🏻

  • @musthafamannethodi1036
    @musthafamannethodi1036 Před rokem +14

    അച്ഛൻ ഇനി ആരുമല്ല ഒരു കോൺഗ്രസ്സ് നേതാവ്
    ഈ തി രിച്ചറിവ് അല്ലാതെ ഒന്നും ഇല്ല

  • @newlightpaintingsanitary2637

    മനോരമ ഊതി വീർപ്പിച്ച ബലൂൺ

  • @abdhulazees985
    @abdhulazees985 Před rokem +3

    നന്ദികെട്ടവൻ

  • @saleemkalapurakkal4914
    @saleemkalapurakkal4914 Před rokem +4

    സൂപ്പർ

  • @justforminutes9784
    @justforminutes9784 Před rokem +8

    കൃസങ്കികൾക്ക് അങ്ങിനെ ഒരു നേതാവായി

  • @emceeyarmc1003
    @emceeyarmc1003 Před měsícem

    Lot of thanks

  • @unaism7125
    @unaism7125 Před rokem

    Well said 👍

  • @rpm8408
    @rpm8408 Před rokem +21

    വളർത്തുദോഷം .....😮😮 അനുഭവിച്ചേ പറ്റൂ......
    പ്രായമായപ്പോൾ കുറ്റബോധമുണ്ട് അങ്ങേരുടെ സംസാരത്തിലും മുഖത്തും ... ഏറിയാൽ ഒരാഴ്ച ..... അതിനു ശേഷം അനിലിനെ ചേർന്ന പാർട്ടിക്കാർ തന്നെ മറക്കും😂😂😂😂

    • @mathewgeorge957
      @mathewgeorge957 Před rokem +1

      മക്കൾ ചെയ്യുന്ന തെറ്റുകൾക്ക് മാതാപിതാക്കളെ കുറ്റം പറയരുത്.
      AKAntony യുടെ മകൻ എന്ന address മാത്രമേ ഈ വ്യക്തിക്കുള്ളു.

  • @azharchathiyara007
    @azharchathiyara007 Před rokem

    The last word was absolutely beautiful and right

  • @janardhananvaliaveettil2329

    ഏ.കെ ആന്റണി എന്ന ചരക്കിന്റെ (Commodity) അമിതവും അനർഹവുമായ വിലയാണ് BJP ഇട്ടിരിക്കുന്നത്. ആ വില കേരളത്തിലെയോ ഇന്ത്യയിലേയോ ജനങ്ങൾ അയാൾക്ക് കൊടുത്തിട്ടില്ലെന്ന് BJP യും അനിലും വളരെപ്പെട്ടെന്ന് തിരിച്ചറിയാൻ പോവുകയാണ്.

  • @muhammmedbava6779
    @muhammmedbava6779 Před rokem

    Exactly you are correct.......

  • @suhailsuhail5804
    @suhailsuhail5804 Před rokem +3

    മനോരമ ഉയർത്തി കൊണ്ടുവന്ന ഒരാൾ മാത്രമാണ് ആന്റണി മനോരമ കൊടുത്ത ആദർശം മാത്രമേ ആന്റണി ക്

  • @kasimkp1379
    @kasimkp1379 Před rokem +16

    നിഷാദ് പൊളിച്ചു medea one പൊളി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍അനിൽ ആന്റണി കൃസങ്കി

  • @mohammednavas9317
    @mohammednavas9317 Před rokem

    👍

  • @nazeerahmed9389
    @nazeerahmed9389 Před rokem

    ഇത് ഒരു ഗംഭീര നിലപാട്....

  • @azharchathiyara007
    @azharchathiyara007 Před rokem

    Exactly..Nishad..and team meadiaone 👍👍👍👍🎉🎉🎉

  • @abdulkhaderp9117
    @abdulkhaderp9117 Před rokem

    👍💐

  • @abduljabaar4645
    @abduljabaar4645 Před rokem +1

    Sir. 👍👍👍👍

  • @azizmohammadkoya5541
    @azizmohammadkoya5541 Před rokem +1

    Very good Mr Nishanth..

  • @samtsuperhitfromkerala7468

    👍👍👍👍👍👍👍

  • @javasat7467
    @javasat7467 Před rokem +1

    നിലപാട് ❤

  • @mathewgeorge957
    @mathewgeorge957 Před rokem +6

    Use and throw അപ്പനെ ഒറ്റിയ മകൻ

  • @marvanking4351
    @marvanking4351 Před rokem +10

    അപ്പന് കിട്ടിയതെല്ലാം അനർഹമായി കിട്ടിയ സ്ഥാന മാനങ്ങളാണ് എന്ന തോന്നലിൽ നിന്നല്ലേ മകന്റെ ഈ ജല്പനങ്ങൾ..???

  • @salimmaniyathabdullakutty5796

    ❤❤

  • @proudtobeanindian84
    @proudtobeanindian84 Před rokem

    നിഷാദ്👌👌👌💐

  • @abdulcalicut5262
    @abdulcalicut5262 Před rokem

    നിലപാട് അതാണ് സത്യം MedeaOne ❤️❤️❤️

  • @UmeshKumar-xi2xy
    @UmeshKumar-xi2xy Před rokem

    ❤️❤️❤️❤️❤️Rawther🤗🤗🤗🤗

  • @saheed9209
    @saheed9209 Před rokem +6

    അന്തപ്പന്റെ മകനും കുടുംബ പറഞ്ഞാണ് വലിയ ആളാകുന്നത്

  • @anuanand4446
    @anuanand4446 Před rokem +1

    Well said👏👏

  • @kumaristanly540
    @kumaristanly540 Před rokem

    അത് ശരി യാണ് , this is true

  • @magicetask
    @magicetask Před rokem +5

    അനിൽ ആന്റോണി ശരിക്കും ആരാ 😂😂 അവന്റെ വീട്ടിലെ അപ്പന്നും അമ്മയ്ക്കും പോലും ആളെ അറിയില്ല പിന്നെയ 🤭🤭🤭

  • @shihabbavu6085
    @shihabbavu6085 Před rokem +7

    എവിടെയും സീറ്റ് കിട്ടാതെ തിരൂരങ്ങാടിയിൽ ചേക്കേറിയ അധികാര മോഹിയുടെ ദുഷ്ടപുത്റൻ... ഖാലിദ് കൊണ്ടോട്ടി

  • @fayisrafa2675
    @fayisrafa2675 Před rokem +2

    പാർട്ടിയിലും ഭരണത്തിലും അധികാരത്തിൻ്റെ വലിയ സ്ഥാനമാനങ്ങൾ അലങ്കരിച്ച ആൻ്റണിയെ പോലെയുള്ളവർ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്ന ഈ സമയത്ത് അദ്ദേഹം കോൻഗ്രസിന് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഒരു ന്യായമായ ഉത്തരം ഇല്ല എന്നത് സങ്കടകരണമാണ്

  • @rasheedpunathil4885
    @rasheedpunathil4885 Před měsícem

    മുടിയനായ പുത്രൻ' അപ്പൻ മനസ്സമാധാനത്തോടെ മരിക്കരുതെന്നാഗ്രഹമുള്ള നല്ല മകൻ

  • @sakeerthazhathveedan8824

    100/ സത്യം

  • @AshifAliT
    @AshifAliT Před rokem +2

    Avasanam paranja aa vari❤

  • @craftmedia3189
    @craftmedia3189 Před rokem

    Good one

  • @salimmaniyathabdullakutty5796

    nishad 🎉🎉

  • @rahoofpottayil1496
    @rahoofpottayil1496 Před rokem +1

    ഇതിലപ്പുറം ഇനി എന്ത്സിക്ഷയാണ്ഈ ജീവിതത്തിൽ ആൻ്റണിക്ക് വേണ്ടത്

  • @farookk9371
    @farookk9371 Před rokem

    👌

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před rokem +18

    വയലാർ രവിയുടെ മകനെ ബിജെപി, ആംബുലൻസ് കേസിൽ കുടുക്കി 🙄അങ്ങനെ രവിയെ ഒതുക്കി 🤔
    ചിദമ്പരത്തിന്റെ മകനെയും ലക്ഷ്യം വെച്ച് ബിജെപി 🙄
    ഇനി തന്റെ നേരെ വരാതിരിക്കാൻ ആന്റണി തന്നെ മകനെ ഉപദേശിച്ചതാണോ എന്ന് സംശയിക്കാം 🤔

    • @mohananvenattu
      @mohananvenattu Před 28 dny

      ചൊറിയാ൯ ജീവിച്ചിരിപ്പുണ്ടോ😂

  • @hussainkaripakulamkoya9371

    സ്വന്തം മകനെ തോന്നിയപോലെ വിട്ടയാൾക്ക്
    ആരാൻ്റെ മക്കൾ തൻ്റെ താല്പര്യത്തിനൊത്ത് വളരണമെന്ന് ആഗ്രഹിക്കാമോ - ?

  • @ashrefkayamkulam1864
    @ashrefkayamkulam1864 Před rokem

    👍👍👍qq👍👍👍❤❤❤❤

  • @aninechoor5345
    @aninechoor5345 Před rokem +1

    തടസ്സമില്ലാതെ 10 വാക്ക് പറയാൻ പോലും അറിയില്ലാത്ത ഇവനെപ്പോലെ ഉള്ളവരെ നിങ്ങൾ മീഡിയാക്കാരായിട്ട് വലിയ ആളാക്കരുത്.

  • @mustafakamal4956
    @mustafakamal4956 Před rokem +1

    അനിൽ ആൻ്റൺ ആരാണ്. ഇദ്ദേഹത്തിൻ്റെ വാർത്തകൾ കൊടുക്കാതിരിക്കുക. അതായിരിക്കും ഈ നാടിനോട് ചെയ്യുന്ന നന്മ

  • @abdulrazakrazak2925
    @abdulrazakrazak2925 Před rokem +1

    ലേ ആന്റണി 😮വാഴവെച്ചാൽമതിയായിരുന്നു എന്ന് തോന്നിയ നിമിഷം 😂😂😂

  • @avaranavarankutty8344
    @avaranavarankutty8344 Před rokem +5

    ആർക്കു കിട്ടിയാലും നല്ല മുതൽ 🤣🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു മടുത്തു 🤣🤣

  • @moidukalleri1590
    @moidukalleri1590 Před rokem +1

    അപ്പന് കിട്ടണ്ടത് എല്ലാം കിട്ടി എനികിട്ടാൻ ഒന്നും ഇല്ല അപ്പനും മകനും എല്ലാം തീരുമാനിച്ചതാണ്
    താണ്

  • @deepus7712
    @deepus7712 Před rokem

    Edai ie news kazhinjille

  • @nazaru8659
    @nazaru8659 Před rokem +5

    ചങ്കും, മത്തങ്ങയും അറിയില്ല അനിലിന്

  • @anaszain6491
    @anaszain6491 Před rokem

    Appante viyarppil nediyedutha image appante shathrupalayathil kond vitta third rate avasaravadhi..athil kooduthal enthanu Anil Antony??

  • @abuka7126
    @abuka7126 Před rokem +2

    മകൻ കാരണം എനിക്ക് ജീവിക്കേണ്ട മരിച്ചാൽ മതി എന്ന് പറയുന്ന ഒരച്ഛന്റെ ദീന വിലാപം

  • @nandinichithrampatchithram754

    ആരാ ഇടതു ഭാഗത്തു

  • @varghesebernard3856
    @varghesebernard3856 Před rokem +2

    Kouch kouch hindi understanding that is the problem.

  • @jodseyksamuel7205
    @jodseyksamuel7205 Před rokem +1

    ഇതിന് മുൻപേ പോയ പടുമരങ്ങളുടെ അവസ്ഥ ഇയാൾക്കുമുണ്ടാവും.......

  • @abdulsaleem8578
    @abdulsaleem8578 Před rokem

    നിങ്ങൾ ആന്റണിയെ ക്കുറിച്ച് പറഞ്ഞതാണ് ശരി അയാളുടെ ആ ചിരിയുടെ പിന്നിലെ രഹസ്യം കണ്ടെത്തേണ്ടിയിരിക്കുന്നു. അതായിരിക്കും മകന്റ കൂടുമാറ്റാം
    പെഗാസെസ് വഴി ഇവർ ചോർത്തിയ പലതും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് കൂടെ എങ്കിൽ യുപിഎ ഭരണക്കാലത്തെ പല പ്രമുഖരും ഇനിയും കൂടുമാറിയേക്കാo
    അത്രമേലല്ലോ ആവാഹിച്ചെ.....

  • @sheelanandini5046
    @sheelanandini5046 Před měsícem

    Antoni is a corruptless leader. Thats the message he leaves after him. Its not at all a neglactable factor in the present scenario

  • @nasarkpnasarkp6022
    @nasarkpnasarkp6022 Před rokem +1

    Anthappanum makkalum yudhaasukal

  • @beerankutty9948
    @beerankutty9948 Před rokem

    InyAvideIrunnuNallavannamUombiykko

  • @abdullaabdu211
    @abdullaabdu211 Před rokem +3

    appol appan Nalla oru india kkaran alla ennano anil antny parayunnath...

  • @abdhulazees985
    @abdhulazees985 Před rokem

    👍👍👍👍👍👍👍👍👍👍👍

  • @sajeevm3801
    @sajeevm3801 Před rokem

    മാധ്യമങ്ങൾ പലപ്പോഴും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വ്യക്താക്കൾ ആണ്. അനിൽ ആന്റണിക്ക് ഇഷ്ടമുള്ള പാർട്ടി തിരഞ്ഞെടുത്തോട്ടെ... ബിജെപി മാത്രം ശരിയല്ല ബാക്കി പോപ്പുലർ ഫ്രണ്ട് പോലുള്ളവർക്ക്‌ എതിരെ മൗനം... ആ ഇരട്ട താപ്പ് മാധ്യമങ്ങൾ ഉപേക്ഷിക്കണം..

  • @sathiarajan9724
    @sathiarajan9724 Před rokem +2

    You are right he is marketing A.K..Antony's name, since five years only he sees the dynasty in congress, he doesn't know when congress was formed, he is talking like he is having years of experience in congress and he has done something for congress,his contribution to congress was big zero.

    • @nithinrocks2826
      @nithinrocks2826 Před rokem

      Well cant blame him Umman chandys son is contesting from pathanamtitta loksabha seat... And wht has anil got from the Congress even though hr has been involved with the congress it cell for a longer period than chandy umman..

  • @bhadrancr9580
    @bhadrancr9580 Před rokem

    Antony is the one who spoiled Congress in central as well as in Kerala. No wonder Anil Antony moved to BJP, I presume that with the blessings of Antony.

  • @wibewin3835
    @wibewin3835 Před rokem

    All the people who benefitted from Cong while going out unfortunately blames the Gandhi Family,see the array of people,Gulam Nabi, Kiran Reddy, Himantha Biswa, now this man whose father was a defence minister. Power nothing else.

  • @basheerchavakkad7801
    @basheerchavakkad7801 Před rokem

    Annumulakukunnundaairunnu
    Evanea
    Evandeabaareyaparanjya hadaakum
    Evanu
    Aanathamella
    Evanum
    Jaarasandadeyoo

  • @basheerchavakkad7801
    @basheerchavakkad7801 Před rokem

    Naadeneavanji Chaniyum
    Kudumpavum
    Anubavekum

  • @k.g4718
    @k.g4718 Před rokem +5

    മക്കൾ... രാഷ്ട്രീയം കഴിഞ്ഞു 😅😅😅😅

  • @thambank4036
    @thambank4036 Před rokem

    ❤❤❤❤❤❤❤👌👌👌👌👌👌👍👍👍 മനസ്സിലായി. അപ്പന്റെ നാടകം. എന്തിന് ഇതിനെ ഒക്കെ കോൺഗ്രസ്സി. ഇതു മോനോടു പറ

  • @h.nkaimal6903
    @h.nkaimal6903 Před rokem +1

    മനോഹരമായ അവതരണം.
    കുറിയ്ക്കു കൊള്ളുന്ന വാക്കുകളും ഹൃദയസ്പർശിയായ അവതരണവും.
    ആൻ്റണിയെപ്പറ്റി വിമർശനാത്മകമായി പറഞ്ഞ വാക്കുകൾ ചിന്തനീയം. അത് നിഷേധിയ്ക്കുവാൻ കോൺഗ്രസ്സ്കാർക്കു പോലും അത്ര പെട്ടെന്നു കഴിയുമെന്നു തോന്നുന്നില്ല. അതു കൊണ്ടു തന്നെ, സ്വന്തം മകൻ ബി.ജെ.പി.യിലേയ്ക്ക് ചേക്കേറിയതിനെതിരെ വികാരാധീനനാകുവാൻ ധാർമ്മികമായി അദ്ദേഹത്തിനെന്തവകാശം എന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ
    അവരെ കുറ്റം പറയാനാകുമോ?
    ശ്രീ.റാവുത്തരുടെ ഈ
    "നിലപാടുകൾ " ഗംഭീരം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasanthkumarr3904
    @prasanthkumarr3904 Před rokem

    U r Alwys hero of sdpi and pdf forces..

  • @starlingantonygeorge3849

    There are many other opportunistic double-dealers like Anil Antony in Keralam

  • @basheerchavakkad7801
    @basheerchavakkad7801 Před rokem

    Andaniyudea
    Dausarkaaveyaanu
    Krisangiya
    Undaakiyadu
    Aandaniyaanu

  • @noushadkutty5265
    @noushadkutty5265 Před rokem +10

    കാലം,വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്,എന്നാലും കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നുപോയിട്ടില്ല!!!
    ആന്റണിയുടെ നിലപാട് സംശയാസ്പദം!!
    കോൺഗ്രസിന്റെ,രാഷ്ട്രീയത്തിന്റെ ബാലപാഠമെങ്കിലുംനൽകാമായിരുന്നു....

    • @mmthwaha458
      @mmthwaha458 Před rokem

      മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലാലോ..

  • @geevarughesedaniel7564

    BJP, NSS and Christians together should form a Government with equal footing not complete power to one party

    • @omkar2735
      @omkar2735 Před rokem

      Correct ghee. Like b4 independence...Christian British.. Christian Congress.. Christian bjp😂😂😂😂

  • @apatrioticindian5076
    @apatrioticindian5076 Před rokem

    ആര് എപ്പോൾ ഏത് പാർട്ടിയിൽ പ്രവർത്തിക്കണം എന്ന് മുക്കാൽ വണ്ണാണോ തീരുമാനിക്കുന്നത്....

  • @mrose4034
    @mrose4034 Před 27 dny

    Adhikaaram illaanjittu ithrayum ahankaram.. enthenkilum undenkil enthavum… media represents people.. enthoru pucham janangalodu… unda chorinnu nandiyillaathavan , njan aanaya chenaya ennu swayam pokkunnu .. mike kandaal that time he starts.. I am Stanford .. I am this .. that …nonsense…

  • @omkar2735
    @omkar2735 Před rokem

    Ok jai jai Antony anil...and Anthony good leader

  • @user-fm3er9gc4l
    @user-fm3er9gc4l Před 2 měsíci

    Yes!!
    തോളിൽ ചാർത്തിയ ആ ഷോളിന്റെ വില!!
    ഇത്രയും കാലം ആ അപ്പൻ നേടിയെടുത്ത വർഷങ്ങൾ ഒറ്റി കൊടുത്തു ആ പുത്രൻ 👺

  • @mpalikurikkalthamarasseri3541

    40 വെള്ളി കാശിന് ഒറ്റികൊടുക്കുന്ന വർ കോംഗ്രസിൽ നിന്ന് പോയാൽ പാർട്ടി ശുദ്ധിയായി.

  • @mullikkadsaif440
    @mullikkadsaif440 Před rokem +1

    Wow thanks for disclose that MR.A.K.Antony from Ghandi family😅😅😅

  • @razalnizam8447
    @razalnizam8447 Před rokem

    Why did he choose BJP than AI?
    He may fail if in AI.

  • @Jaya8602
    @Jaya8602 Před rokem +1

    ഏതൊരു മനുഷ്യൻറേം ഏറ്റവും വലിയ മൂലധനം അവന്റെ ആത്മാഭിവനവും വിദ്യാഭ്യാസവും ആണ്.. തെറ്റ് കണ്ടാൽ അത് അച്ഛൻ ആയാലും ദൈവം ആയാലും മുഖത്തു നോകി പറയാനും പ്രവർത്തിക്കാനും ഉള്ളതാണ്.. അങ്ങനെ എങ്കിൽ രാജ്യം അല്ല കുടുംബവും രക്ത ബന്ധവും ആണ് എന്ന് പറയാതെ അവന്റെ നിലപാട് വ്യക്തമാക്കിയ അനിൽ എന്ന ആ നല്ല മനുഷ്യന് നമസ്കാരം

  • @javasat7467
    @javasat7467 Před rokem

    Evm ഫ്രോടുകൾക്കു പിടിച്ചു നില്കുവാൻ ഇത്തരം തിരക്കഥകൾ നടന്നുകൊണ്ടിരിക്കും

  • @geevarughesedaniel7564

    Anil Antony cannot put two word’s together, but he think he is representing all Christians.

  • @josephkochupoovakott4604

    He has hidden idea. He understood that he doesn't get anything from congress

  • @user-ld7mk5is3c
    @user-ld7mk5is3c Před 2 měsíci

    നിങ്ങളുടെ ചൊറിച്ചിൽ തീരുന്ന ഒരു നാൾ വരും താമസം ഇല്ല

  • @josephvarghese6904
    @josephvarghese6904 Před rokem +1

    ഇദ്ദേഹം എവിടെയും എത്തിയില്ല. അതിന്റെ ഒരു പ്രയാസം കാണും. പാപ്പ ഒട്ടു സഹായിച്ചു milla. Marxist പാർട്ടി. യും BJP . യും രണ്ടും ethirkapedentathundu. ആന്റണി ആരാണെന്ന് കുറച്ചു പഴക്കമുള്ള varku ariyam. അത്രേ ഉള്ളൂ.

  • @kumarvarod8004
    @kumarvarod8004 Před rokem +1

    AK ആന്റണി യെ ന്ന മഹാനെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം

  • @sareenasakeerhussain2304

    Shame

  • @ShahulHameed-fw6zc
    @ShahulHameed-fw6zc Před rokem

    എൻ ഇവനൊരു അധികാരമോഹി അധികാരമില്ലാതെ ഇരിക്കാൻ കഴിയില്ല