അശ്ലീല വീഡിയോ കാണാറുണ്ടോ? നിങ്ങളെ പെട്ടന് തിരിച്ചറിയാം I How to overcome addiction I Nipin Niravath

Sdílet
Vložit
  • čas přidán 22. 07. 2021
  • General signs of addiction are: lack of control, or inability to stay away from a substance or behavior. decreased socialization, like abandoning commitments or ignoring relationships. ignoring risk factors, like sharing needles despite potential consequences.
    www.nipinniravath.com
    / nipin.niravath
    simple.wikipedia.org/wiki/Nip...
    +91 9995560116
  • Krátké a kreslené filmy

Komentáře • 1K

  • @positivevibes2971
    @positivevibes2971 Před 2 lety +722

    സൂപ്പർ 👌🏻👌🏻👌🏻👌🏻.... ഒട്ടുമിക്ക പേരും ഈ ഞാനടക്കം കൊറോണ കാലത്ത് ഈ പറഞ്ഞ ഏതിലെങ്കിലും ഒന്നിൽ പെട്ട് പോയിട്ടുണ്ട്... അവർക്കൊക്കെ തിരിച്ചു വരാനുള്ള മൊട്ടിവേഷൻ ചേട്ടന്റെ വാക്കുകളിൽ ഉണ്ട്...

  • @rrassociates8711
    @rrassociates8711 Před 2 lety +934

    വർക്ക് ഔട്ടിന് അടിമയാകൂ... മറ്റെല്ലാത്തിൽ നിന്നും സ്വതന്ത്രരാകാം ❤️ ( പറഞ്ഞതിന്റെ അർഥം ശരിയായ അർഥത്തിൽ മനസിലാകുന്നവർക്കുവേണ്ടി മാത്രം കമന്റ് സമർപ്പിക്കുന്നു)

    • @Lifelong-student3
      @Lifelong-student3 Před 2 lety +28

      ഒരുകാലത്ത് ആയിരുന്നു bro...

    • @metalx1980
      @metalx1980 Před 2 lety +30

      Steroid കേറ്റി ചവാൻ ആണോ

    • @mrmallu1425
      @mrmallu1425 Před 2 lety +8

      Yah🖤💪

    • @balumohan1833
      @balumohan1833 Před 2 lety +87

      @@metalx1980 steroid kayattal matram alla work out ennu parayunathu

    • @rrassociates8711
      @rrassociates8711 Před 2 lety +72

      @@metalx1980 മണ്ടനായി അഭിനയിക്കുന്നതാണോ ?അതോ, ജൻമനാ.......??

  • @PeakyBlinders7123
    @PeakyBlinders7123 Před 2 lety +594

    Online ഗെയിംസ് ന്റെ addiction കുറക്കാൻ series കാണാൻ തുടങ്ങി ഇപ്പൊ series addict aayi 🚶‍♂️

  • @mohammedalibabu7294
    @mohammedalibabu7294 Před 2 lety +27

    ഇത്രയും കാലം ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പുതിയ അറിവ് പകർന്നു നൽകിയ വീഡിയോ സാറിന് നന്ദി.

  • @happylifehappylife6120
    @happylifehappylife6120 Před 2 lety +490

    😭ചേട്ടാ സത്യം പറയാലോ ഒരു ദിവസം എന്റെ ഫ്രണ്ട് എന്നോട് വന്നു പറഞ്ഞു നീ free fire എന്ന ഒരു ഗെയിം ഉണ്ട് അത് നീ കേറ്റ് എന്നിട്ട് നമുക്ക് ഒപ്പം കളിക്കാന്നു പറഞ്ഞു പിന്നെ ഞാൻ അത് കേറ്റി ആദ്യം എനിക്ക് വല്യ സംഭവം ആയൊന്നും തോന്നില്ല പിന്നെ ഞാൻ അതിനെ കുറിച്ച് കൊറെച്ചൊക്കെ പഠിച്ചു പിന്നെ ഫ്രൻസിന്റെ കൂടെ ഒക്കെ കളിക്കാൻ നല്ല രസം ആയിരുന്നു പിന്നെ കുറച്ചു ദിവസങ്ങൾ ഈ free fire ഞാൻ എവിടെ പോവുക ആണെങ്കിലും ആദ്യം ഒരാളെ കാണുമ്പോൾ ചോദിക്കുന്നത് firs പേര് ചോദിക്കും പിന്നെ free fire കളിക്കാറുണ്ടോ ഈ free fireന്റെ രസം എന്ന് പറയുന്നത് വേറെ സ്ഥലത്തുള്ള ആളുകളോട് സംസാരിക്കാൻ കഴിഴും അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു ഞാൻ പിന്നെ ഒരു ദിവസം free fireൽ കയറിയപ്പോൾ ഫ്രൻസ് ഒക്കെ ഉണ്ടായിരുന്നു പക്ഷെ അവർ എന്നോട് പറഞ്ഞ് നീ noob ആണു നിനക്ക് നല്ല ഒരു gun skin ഇല്ല നിനക്ക് നല്ല ഒരു ഡ്രസ്സ്‌ ഇല്ല എന്നൊക്കെ പിന്നെ എങ്ങനെ എങ്കിലും free fire ലേക് പൈസ ഇറക്കണം എന്നായി പക്ഷെ എന്നാലും ഞാൻ മനസ്സിൽ ഉറപ്പിച്ചു free fire ലേക്ക് പൈസ ഇറക്കില്ല എന്ന് എന്തായാലും അവസാനം എനിക്ക് ഈ game കളിക്കാതെ ഒരു സ്ഥലത്തു വെറുതെ നിലക്കാൻ കഴിയാതെ ആയി ഉമ്മയും ഉപ്പയും ഒക്കെ freefire കളിക്കുന്നതിന്റെ ഇടയിൽ വിളിച്ചാൽ അവരെ ചീത്ത വിളിക്കാനൊക്കെ തോന്നിരുന്നു ഒരുദിവസം കുടുംബക്കാർ വീട്ടിൽ വന്നപ്പോൾ mind ചെയ്യാൻ പോലും തോന്നുന്നില്ല അവസാനം എന്റെ വീട്ടിലെ ആളുകൾ എന്റെ ഉമ്മക്കും ഉപ്പക്കും അറിയില്ല ഞാൻ ഏത് ഗെയിം ആണു കളിക്കുന്നത് എന്ന് കുറെ കളിയിൽ തോറ്റാൽ അന്നത്തെ ദിവസം വളരെ ദേഷ്യം ആയിരിക്കും അങ്ങനെ ഫ്രൻസിനെ കാണുമ്പോൾ ദേഷ്യം വരുക free fire ലെ ഫ്രിൻസിനോട് മാത്രം സ്നേഹം തോന്നുന്നൊള്ളു ഞാൻ ഇപ്പൊ 10 ആണ് ഇപ്പോൾ free fire ഞാൻ തന്നെ ഡിലീറ്റ് ആക്കി പക്ഷെ free fire ഡിലീറ്റ് ആകുമ്പോൾ മനസ്സിൽ freefirinte ചിന്ത മാത്രം ആയിരുന്നു 🙄 അവസാനം ഞാൻ തന്നെ മനസ്സില്ല മനസ്സോടെ ഡിലിറ്റ് ആക്കി ആ കെണിയിൽ നിന്നും രക്ഷപ്പെട്ടു 😊

    • @MuhammadYaseen-sc9wq
      @MuhammadYaseen-sc9wq Před 2 lety +24

      അത് പൊളിച്ചു...🔥❤️

    • @ajeemnajeem6043
      @ajeemnajeem6043 Před 2 lety +42

      Pand enikk PUBG aayirunnu....
      Ban ayath bhaghyam...
      Free fire kalikkarilla
      Ishttam alla
      😊

    • @yayuspiano7441
      @yayuspiano7441 Před 2 lety +13

      Superrr😍😍👍💪

    • @ashwin.27
      @ashwin.27 Před 2 lety +6

      👍

    • @Abhizz.
      @Abhizz. Před 2 lety +9

      Neer angad paranjal poole enthina chutti valuch neettunath... Enthayalum nannayi.. 10 A+kittatte

  • @subin3486
    @subin3486 Před 2 lety +367

    Daily കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആണ് 🙂... ഉറച്ച തീരുമാനം ഉണ്ടെങ്കിൽ മാറ്റം അത്‌ ശെരിയാണ് . ഞാൻ ഒന്ന് ശ്രെമിക്കൻ പോവാ 🥰...

    • @nipinniravath
      @nipinniravath  Před 2 lety +47

      ♥️♥️👍🏻

    • @ubaisiqmedia2210
      @ubaisiqmedia2210 Před 2 lety +6

      Nofap eduk bro

    • @subin3486
      @subin3486 Před 2 lety +4

      @@ubaisiqmedia2210 അതെന്താ

    • @akhilzachariah8253
      @akhilzachariah8253 Před 2 lety +9

      @@ubaisiqmedia2210 ബ്രോ Time for greatenes kanu

    • @skworld9578
      @skworld9578 Před 2 lety +35

      നിന്നെ കൊണ്ടെന്നും അയിന് പറ്റൂലന്നെ 😅

  • @chemistryfacts6681
    @chemistryfacts6681 Před 2 lety +45

    A clear discussion about various categories of addictions, thank you.

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 Před 2 lety +80

    എന്റെ ഒരു ഫ്രണ്ടിന് ഉണ്ടായിരുന്നു 10 വർഷമായിട്ട്. ഒരു ചേച്ചി മെഡിറ്റേഷൻ പറഞ്ഞു കൊടുത്തു പുള്ളി ഇപ്പോൾ നിറുത്തി. ഇപ്പോൾ അവൻ നല്ലൊരു വിജയിച്ച ബിസിനസ്സുകാരനാണ് 🥰🥰🥰🥰🥰❤❤❤❤❤❤

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd Před 2 lety +151

    മദ്യം , cigarette ഇത് രണ്ടും കിട്ടാൻ ഒരു വഴിയും ഇല്ലങ്കിൽ അത് നിർത്താൻ സാധിക്കും. പക്ഷേ നമ്മുടെ ശരീര ഭാഗങ്ങളും, തലച്ചോറിൽ ഉല്പാദിപ്പിക്കുന്ന രാസ വസ്തുവായ "dopamine " നശിപ്പിക്കാൻ കഴിയില്ല കാരണം അത് നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകും😂
    ഇതിനൊരു പരിഹാരം mind control ചെയുക എന്നൊരു പരിഹാരം മാത്രമാണ്. Tendency തോന്നിയാൽ mind control ചെയ്തു മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെടുക. ഉദാഹരണം പട്ടു കേൾക്കുക etc . Thanks for your great advices sir👍🙏

  • @sandeepsathyabhama
    @sandeepsathyabhama Před 2 lety +53

    ഞാൻ 2 കാര്യങ്ങളിൽ ആയിരുന്നു പെട്ടുപോയത് 1 , സിഗററ്റ് വലി അത് 2010 ൽ ഒരു അടിയുറച്ച തീരുമാനത്തിൽ നിർത്തി ... 2 , മദ്യപാനം കുറെ കാലങ്ങളായി നിർത്തണം എന്ന ചിന്ത 2021 ജനുവരി 9 ന് അവസാന കലാശകൊട്ടുംകൊട്ടി നിർത്തി ആഗസ്റ്റ് 25 ആയി ഇന്ന് ഇതുവരെ മദ്യപാനത്തെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല ഇനി ആ വഴിക്ക് ഞാൻ ഇല്ല ...👍👍👍

    • @vipinkk2858
      @vipinkk2858 Před 2 lety +1

      Madhyapanam engine stop cheythu

    • @sandeepsathyabhama
      @sandeepsathyabhama Před 2 lety +3

      @@vipinkk2858 വേണ്ട എന്ന ഉറച്ചതീരുമാനം തന്നെ ആയിരുന്നു . ആദ്യത്തെ 1 , 2 ആഴ്ച ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും അതെപ്പറ്റി കാര്യമായി നമ്മുക്ക് തന്നെ നിയദ്രിക്കാവുനത്തെ ഉള്ളു ഇപ്പോൾ 10 മാസം ആയി ഇതുവരെ ഇല്ല 👍

    • @MALIKOnlineservice
      @MALIKOnlineservice Před 5 měsíci

      Ippo enthayee

    • @rafeekth55
      @rafeekth55 Před 28 dny

      Gud,

    • @aswinv7565
      @aswinv7565 Před 21 dnem

      Good nalla karyam bro🫡👍 iniyum ingane thanne continue cheyyuka.

  • @vivekr1966
    @vivekr1966 Před 2 lety +61

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം...👏🏽😊👍🏼

  • @sankarun
    @sankarun Před 2 lety +38

    Watching CZcams was my addiction. Now cured after watching this video

  • @sreejithmanghat6202
    @sreejithmanghat6202 Před 2 lety +11

    Thankyou for the valuable information.always supports the channel❤️

  • @abdulgafoor633
    @abdulgafoor633 Před 2 lety +5

    Well said. very useful information. expect more information 👍👍

  • @dionjohnson4655
    @dionjohnson4655 Před 2 lety +20

    You are guiding me through these motivation and facts sir Great sir continue this way with more new good topics so that I could improve up myself more up

  • @user-eu7xw5np8l
    @user-eu7xw5np8l Před 2 lety +22

    It is motivating and life changing 👏👏👏

  • @AbduRahman-rb1ro
    @AbduRahman-rb1ro Před 2 lety +12

    വളരെ നല്ല വീഡിയോ. ലളിതമായ സുന്ദരമായ അവതരണം 👍👍

  • @shameelanizambabu5682
    @shameelanizambabu5682 Před 2 lety +12

    ചേട്ടാ currect information 👍👍👍you are good

  • @ismailpk2418
    @ismailpk2418 Před 2 lety +6

    Good information Dr ❤️🔥🙏👍👌

  • @gopalakrishnankrishnan3148

    really helpful.. one..!! you came to everypoint..!!

  • @shajahanmuhammed6248
    @shajahanmuhammed6248 Před 2 lety +89

    കുറെ അവന്മാർ ഉണ്ട് പുകവലി ഇല്ല, മദ്യം ഇല്ല, കഞ്ചാവ് ഇല്ല എന്നിട്ട് മാസ്സ് എന്നു പറയും പക്ഷെ അവർക്കു സ്വയഭോഗം അഡിക്ഷൻ ഉണ്ടെങ്കിൽ it is equally dangerous alcohol addiction, ഈ എല്ലാ അഡിക്ഷൻ ഒഴിവാക്കിയാൽ അവൻ മാസ്സ് ആണ് ❤

    • @latheef_vibes
      @latheef_vibes Před 2 lety

      🙄

    • @latheef_vibes
      @latheef_vibes Před 2 lety +8

      Enthenkilum addiction illatha aarenkilum undaavumo

    • @Badasssssssdkidi
      @Badasssssssdkidi Před 2 lety

      🦧

    • @shajahanmuhammed6248
      @shajahanmuhammed6248 Před 2 lety

      @@latheef_vibes ഉണ്ടാവും

    • @michealshebinportlouise9625
      @michealshebinportlouise9625 Před rokem

      പക്ഷെ സ്വയം ഭോഗത്തേക്കാൾ എത്രയോ ഭയങ്കര ദൂഷവശം ഉള്ളതാണ് മദ്യപാനം പുകവലി കഞ്ചാവ് അടിക്ഷൻ, എന്ന് മനസിലാക്കുക

  • @Shutdown337
    @Shutdown337 Před 2 lety +3

    Good video......good subject......Salute for you Sir.

  • @musicalentertainment3239

    വളരെ ഉപകാരപ്രതമായ വീഡിയോ

  • @noufal2126
    @noufal2126 Před 2 lety +13

    നല്ല സന്തോഷം ഇണ്ട്.. Frnds കൂടെ enjoying ind.. Ore stress എന്ന് parayan onnumilla.. Ennalum nit കിടക്കുമ്പോൾ ഒന്ന് കണ്ട് set aayillel ഒരു sugam ഇല്ല.. So ഇത് stress ഉള്ളവർക്കു മാത്രം എന്ന് പറയാൻ ആവില്ല.. വെള്ളം പോവുമ്പോൾ ഉള്ള സുഖം ആസ്വദിക്കൽ ആണ് ലക്ഷ്യം.. ആ സുഖത്തൊടാണ് അടിക്ഷൻ 😇

    • @gokufanforlife
      @gokufanforlife Před 9 dny

      Actually anneram brain il dopamine level koodum athoru neurotic excitement tharum athaanu addiction undaakkunnath.

  • @sibinyohannan3335
    @sibinyohannan3335 Před 2 lety +11

    Your video will be really helpful for me I think..Let me control those addictions from me..Post more videos like this to avoid those bad addictions...Thankyou

  • @mohamedasharudheen928
    @mohamedasharudheen928 Před 2 lety +16

    Inspirational video sir thank you ♥️♥️♥️♥️

  • @mathewjohn8126
    @mathewjohn8126 Před 2 lety +3

    Thanks DEAR Sir. Just saw it.

  • @thanseeroachira9095
    @thanseeroachira9095 Před 2 lety +2

    ഉദാഹരണം വളരെ രസകരം 👌👌👌

  • @Gft932
    @Gft932 Před 2 lety +16

    വീഡിയോ തുറന്നപ്പോ ബ്രാ യുടെ add.. പൊളി 🔥🔥🔥🔥💥💥

  • @abinjoseph1970
    @abinjoseph1970 Před 2 lety +3

    Thank you so much brother

  • @bonie8811
    @bonie8811 Před 2 lety +1

    Nice. I like it ...good information. Briefly cleared it

  • @shyammk2515
    @shyammk2515 Před 2 lety +1

    Thank you sir .vey helpful video

  • @tsvishnu124
    @tsvishnu124 Před 2 lety +51

    Much Required in today's society
    Well said Sir

  • @MJRIDER
    @MJRIDER Před 2 lety +4

    പൊളിച്ചു. നല്ല അവതരണം 🥰🥰🥰keep it

  • @cyriljohns
    @cyriljohns Před 2 lety +1

    Thank you very much for sharing this

  • @musthafamohd4338
    @musthafamohd4338 Před 2 lety +2

    Great information brother and also interesting your presentation keep going👌✌️

  • @linarajan
    @linarajan Před 2 lety +34

    എനിക്ക് സ്ക്രീൻ addiction ഉണ്ടെന്ന് തോന്നുന്നു.. ഫേസ്ബുക്ക് youtube ഇല്ലെങ്കിൽ ജീവിക്കാൻ ആകാത്ത അവസ്ഥ പോലെ ആയി.. ഇടയ്ക്ക് മനസ്സിൽ തീരുമാനിക്കും creative ആയിട്ട് എന്തെങ്കിലും ചെയ്യണം എന്ന്. ഒന്നും നടക്കുന്നില്ല. ഫോൺ എടുത്താൽ അപ്പോ CZcams, Facebook നോക്കി മണിക്കൂറുകൾ waste ആക്കുന്നു.. ഉറക്കം തന്നെ രാത്രി രണ്ടു മണി ആകുമ്പോൾ ആണ്

  • @sajidmuhammad4229
    @sajidmuhammad4229 Před 2 lety +3

    Really good and helpful video ✌️

  • @prabhakaranps6485
    @prabhakaranps6485 Před 2 lety +1

    Thank you sir I will follow this

  • @muhammedthoufeek8060
    @muhammedthoufeek8060 Před 2 lety +1

    Wow super sir
    Thank you sir
    God bless you

  • @vishnuprasad4907
    @vishnuprasad4907 Před 2 lety +4

    Great work👌🏻

  • @nvadhamfaisal785
    @nvadhamfaisal785 Před 2 lety +4

    ഒരുപാട് thanks ഉണ്ട് സാർ

  • @sharathbabu8035
    @sharathbabu8035 Před 2 lety +1

    A good and informative video

  • @suriyavin7530
    @suriyavin7530 Před 2 lety

    Nice valuable information thank u brother

  • @sreegeethcnair4345
    @sreegeethcnair4345 Před 2 lety +3

    Valuable information bro 👍👌

  • @vishnum7501
    @vishnum7501 Před 2 lety +16

    ചേട്ടന്റെ സംസാരം 👌👍🏻👍🏻👍🏻👍🏻🥰

  • @mujeebray1694
    @mujeebray1694 Před 2 lety +1

    Good message Sir👍

  • @halidhamzath9648
    @halidhamzath9648 Před 2 lety

    നല്ല അവതരണം...

  • @munzirnalka7364
    @munzirnalka7364 Před 2 lety +7

    Thank u sir❤️
    Yenikk ithil valare avashyamaya oru arivu thannadhin ningalkk valare nanni nanni thank u... 🙏🙏

  • @shabazak8554
    @shabazak8554 Před 2 lety +5

    Well said 🔥

  • @gopikagia9449
    @gopikagia9449 Před 2 lety +2

    Well information... Sir👌

  • @athulmadhav
    @athulmadhav Před 2 lety +27

    Great content

  • @ffacc8202
    @ffacc8202 Před 2 lety +4

    Great work bro ❤️❤️❤️

  • @ebhinkunjumon5766
    @ebhinkunjumon5766 Před 2 lety +5

    Good presentation♥️

  • @maneeshmadhu6391
    @maneeshmadhu6391 Před 2 lety

    Very good suggestion sir

  • @ARgaming-br4rk
    @ARgaming-br4rk Před 2 lety

    Thanks sir for the information

  • @aishwarya.a8726
    @aishwarya.a8726 Před 2 lety +24

    വളരെ നന്ദി ഉണ്ട്.... എനിക്ക് പോൺ കാണുന്ന സ്വഭാവം ഉണ്ടായിരുന്നു.... But ippo ath illa karana. Ithinteyoke purag vasham ariyunna oralum ith nokkilla.... Ith abinayikkunnavr avarude മാനം എല്ലാർക്കും മുമ്പിൽ pradhrshippikkukayann... Ath kand nammal orikalum ആസ്വദിക്കരുത് karanm avar money vendiyann cheyyunth... Ath namml manasilakkukka.... Chetta very tnx..... ♥️

    • @snowdrops9962
      @snowdrops9962 Před 2 lety +6

      മാനം മാത്രമൊന്നുമല്ല പ്രശ്നം...
      അവർ ശരീരം maintain ചെയ്യാൻ ഒരു പാട് ഇൻജെക്ഷൻസ് ഉം steroids ഉം ഉപയോഗിക്കുന്നു. അതിൽ കാണുന്നപോലെ മണിക്കൂറുകളോളം പ്രവർത്തിക്കാൻ normal ഒരാൾക്ക് പറ്റില്ല.അതിനും suppliment ഉപയോഗിക്കുന്നുണ്ട്. പിന്നെ സുഖം എന്നത് സംശയം ആണ്. ആണിന് ഉണ്ടാകാം. But female ആക്ടർസ് ന് ആ പൊസിഷൻ കളിൽ ഒരിക്കലും സുഖം കിട്ടില്ല.എന്ന് മാത്രമല്ല നല്ല വേദന സഹിച്ചിട്ടാണ് അഭിനയിക്കുന്നത് .. പിന്നെ.. പലതും അറപ്പ് ഉളവാക്കുന്നതാണ്.കോടികൾ മറിയുന്ന ബിസിനസ്‌ ആയത് കൊണ്ട് എന്ത് വൃത്തികേടിനും ആളെ കിട്ടും, അത്ര തന്നെ...🤑

    • @ansoantony
      @ansoantony Před 2 lety

      @@snowdrops9962 marunu onumalea athu movie polea shot cheyiunthu kurea dhivasam kondanau shot cheyithu thirkunathu

  • @adithyasuresh6066
    @adithyasuresh6066 Před rokem +4

    13 minutes change my life

  • @arshadm3990
    @arshadm3990 Před 2 lety +1

    വളരെ നല്ലല്ലൊരു വീഡിയോ 👏

  • @mohammedyaseen111
    @mohammedyaseen111 Před 2 lety +2

    Good information 🙌

  • @minimol4935
    @minimol4935 Před 2 lety +3

    നല്ല അവതരണം. നല്ല വിഷയം. ✌️✌️👏

  • @musharafrmf1646
    @musharafrmf1646 Před 2 lety +23

    Aarum pedikkenda.ningaludeth okke prayathinte preshnaman. Okke sheriyaavum😊👍👍👍🤝🙏

    • @mampmotivations2187
      @mampmotivations2187 Před 2 lety +3

      എല്ലാം ചെയ്തിട്ട് ഇനി പ്രായത്തിനെ കുറ്റം പറ 💯

  • @vaseemahammadkvaseem793

    സാർ ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @ohhnoo69
    @ohhnoo69 Před 2 lety +1

    Explained well

  • @muhammedirfan6744
    @muhammedirfan6744 Před 2 lety +4

    ഈ VIDEO കണ്ടതിൽ എനിക് വളരെ അതികം സന്തോഷം തോന്നുന്നു
    കാരണം, ക്ലാസിൽ ചെന്നാൽ കുട്ടികൾ പറയുന്നത് ITH തന്നെ ആയിരുന്നു IPPO CORONA ആയോണ്ട് അതിലൊക്കെ കുറവാണ്
    ഞാനിപ്പോ ഇത് അവർക്ക് SHARE ചെയ്യുന്നുണ്ട്

  • @NoBsLyf
    @NoBsLyf Před 2 lety +15

    അധികം ആയാൽ അമൃതും വിഷം. അധികം ആവുന്നൊ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഒരു ഉൾക്കണ്ണ് സൂക്ഷിക്കേണ്ടത് അനിവാര്യം, ഏതുകാര്യത്തിലും. Also know that, it's not necessarily your bad if you fell for an addiction, in this day & age. World is designed to function that way, especially these days. There's more to it than a surface level addiction theory. Addictions create consumers. A demonic manipulative world has always been feeding on it. It's their jobs to market, promote & profit from it, leaving you vulnerable. Let it be alcohol, tobacco, fast food, whatever..
    Know that, you've the power to change it easily. Just know yourself & be aware of where your mind is taking you to. Be blessed by yourself, then by God

  • @rathinps2607
    @rathinps2607 Před 2 lety +2

    Exelent speach ❤❤❤

  • @anoojpoovadan614
    @anoojpoovadan614 Před 2 lety +2

    Bro good message ... 💛

  • @suhailnemmara1294
    @suhailnemmara1294 Před 2 lety +15

    മോശം അഡിക്ഷന് നല്ല അഡിക്ഷൻ കൊണ്ട് പ്രതിരോധിച്ചാൽ മതിയാവില്ലേ ( താങ്കളുടെ വീഡിയോസ് എല്ലാം എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ❤❤❤)

  • @monstermr8778
    @monstermr8778 Před 2 lety +22

    ഇതുവരെ അങ്ങനത്തെ ഒരു വീഡിയോ യും കാണാത്ത ഞാൻ...🤙

  • @abhinandravi4339
    @abhinandravi4339 Před 2 lety +2

    Commentes kudi eduth nokkiyappol enikk ellam nirthan thonnunnu chetta 😣😣😣,tnq bro ningl oru Genius ahn 🙌🏻🙌🏻🙌🏻

  • @vimalsachi
    @vimalsachi Před 2 lety +1

    Very well said video 👌👍🇮🇳

  • @arsh4959
    @arsh4959 Před 2 lety +3

    Really, its my situation, 🙏👍

  • @divyas3151
    @divyas3151 Před 2 lety +25

    Sir nalloru message anu ee video vazhi ellarkum kodukunath... Ethu reethiyilulla addictionsineyum overcome cheyan patum ennulla... Thankyou so much sir... Waiting for next video... Big salute sir... 👌👌👍👍🙏

  • @Itzme144
    @Itzme144 Před 2 lety +1

    Tnzzz for advice❤️❤️

  • @MUSIC-vm4xk
    @MUSIC-vm4xk Před 2 lety +1

    Good message

  • @Hitv987
    @Hitv987 Před 2 lety +3

    Machaan Tyre example paranjathu powlichu.....😀😀

  • @viswanathanpoovathinkal8664

    എല്ലാ ദിവസവും വേണ്ടന്ന് വയക്കും. അടുത്ത ദിവസം വീണ്ടും ....

  • @muhammedkt1407
    @muhammedkt1407 Před rokem

    Good message sir

  • @Super130000
    @Super130000 Před 2 lety

    Super presentation my bro 👍

  • @varghesepjparackal5534
    @varghesepjparackal5534 Před 2 lety +15

    പലപ്പോഴും മതി നിർത്താം എന്ന് മനസ്സ് പറയാറുണ്ട് പക്ഷെ സാധിക്കുന്നില്ല

  • @vineeshavr834
    @vineeshavr834 Před 2 lety +4

    Good information 🥰🥰 tnks sir

  • @praveenkannan7286
    @praveenkannan7286 Před 2 lety +1

    Thanks 🙏

  • @adarshr4295
    @adarshr4295 Před 2 lety

    Really helpfull video

  • @AKVoiceee
    @AKVoiceee Před 2 lety +182

    🔥

  • @prasadcoolwood5052
    @prasadcoolwood5052 Před 2 lety +105

    അടിഷൻ എന്നൊക്കെ പറയുന്നത് പണം കയ്യിൽ ഉള്ളവരുടെ വിനോദം അണ്, വെറുതെ പറയുന്നത് അണ്, ഗൾഫിൽ വച്ച് എനിക്കു സിഗരറ്റ് ഒരുഹാബിട്ടായി,"മാൾബറോ"നാട്ടിലെ 500 രൂപ ഡെയ്‌ലി ചെലവായി, ഇപ്പോൾ ലോക് ഡൗൺ നാട്ടിൽ എത്തി വർക്ക്‌ ഒന്നും ഇല്ല, കയ്യിൽ പണം ഇല്ല്ല, പശുവിനെ വളർത്തി, കൃഷി ചെയ്തു ജീവിക്കുന്നു, ഒരു ടെൻഷൻനും ഇല്ല വലിയും കൂടിയും ഓക്ക് മറന്നു പോയി, എല്ലാം മറക്കാൻ കൃഷി ഒരു നല്ല മാധ്യമം അണ്, ഭയങ്കര ത്രിൽ അണ്.അനുഭവങ്ങൾ അടിസ്ഥാനത്തിൽ പറയുന്നു അടിഷിൻ മാറ്റാൻ വെറുതെ മരുന്നുകൾ കഴിച്ചു വട്ടായി പോകാതെ കാപ്പിയോ, തേയിലയോ, തുടങ്ങി നട്ടു നാലാമത്തെ ആഴ്ചയിൽ കായിക്കുന്ന പച്ചക്കറി വരെ കൃഷി ചെയ്യാം,എന്തൊരു സുഖം ആണെന്നോ 👍👍👍👍

    • @ajeshsebastian5285
      @ajeshsebastian5285 Před 2 lety +7

      ശരിയാണ് പക്ഷെ കല്യാണം കഴിക്കാൻ പെണ്ണുകിട്ടില്ല കൃഷിക്കാരന്😂

    • @curiosityexited1965
      @curiosityexited1965 Před 2 lety +4

      Bro എത്രപേരെ കടം എടുത്തും എരന്ന് നടന്നും കുടിക്കുന്നു😎

    • @dodge9600
      @dodge9600 Před 2 lety +1

      @@curiosityexited1965 ശരിയാണ്. സ്വയം നിയന്ത്രണം എല്ലാവരെക്കൊണ്ടും ഒന്നും പറ്റില്ല. സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുക. ശ്രമിച്ച് വിജിക്കുകയാണെങ്കിൽ നല്ലത്. മറിച്ച്, ശ്രമിച്ചിട്ട് നടക്കുന്നില്ല എന്നു കാണുകയാണെങ്കിൽ എത്രയും വേഗം ഒരു councilor നെ അല്ലങ്കിൽ psychological നെ കൺസൾട്ട് ചെയ്യുക. ഏത് അടിക്ഷന്റെ കാര്യത്തിലായാലും.

    • @anoopkumar9006
      @anoopkumar9006 Před 2 lety +3

      കൃഷി എപ്പോഴും ലാഭം കിട്ടില്ല കയ്യിലുള്ള പൈസ വെറുതെ ചെലവ് ആയിക്കോണ്ടേരിക്കും....

    • @cpjunior923
      @cpjunior923 Před 2 lety

      Thats excellent method to quit from addiction

  • @artcreator709
    @artcreator709 Před 2 lety +1

    Pwoli explanation 🔥

  • @eldhomatheweldho..7076

    Gud Msg, Thanks bro.
    God bless u bro

  • @visakhswapna3854
    @visakhswapna3854 Před 2 lety +10

    Well said bro💕💕💕❤❤❤❤😘😘😘😘😘

  • @harikrishnan9007
    @harikrishnan9007 Před 2 lety +82

    ഞാൻ ഒരു കാര്യം പറയാം. പേന അധികം ഉപയോഗിച്ചാൽ മഷി തീരും.

    • @Lithinv
      @Lithinv Před 11 měsíci +15

      Auto fill ink pen aanu upayogikkunnath... odra

    • @akhilpk6488
      @akhilpk6488 Před 10 měsíci +1

      ​@@Lithinv🤣🤣

    • @alvinnair2000
      @alvinnair2000 Před 7 měsíci +4

      വൻ കണ്ടുപിടിത്തം 👏🏻

    • @leomessi2832
      @leomessi2832 Před měsícem

      Ink pen an. Pinnem niraykam

    • @lifelong8527
      @lifelong8527 Před měsícem

      ​@@leomessi2832 vayiloode aano nirakkunnath

  • @_eg__gaming
    @_eg__gaming Před 10 dny +1

    Thank you sir.... ഒരു ഉറച്ച തീരുമാനം ഉണ്ടെങ്കിൽ എന്തും നമുക്ക് നേടാൻ കഴിയും ... ☺️❤️‍🩹

  • @fishingstreamslifestyle...4598

    Thank you 💞💞

  • @sinoj609
    @sinoj609 Před 2 lety +112

    അഡിക്ഷന്റെ കാരണം അറിയാൻ വേണ്ടി വീഡിയോ കാണുന്ന ഞാൻ 😂. പാവം യൂട്യൂബ്ർസ്

  • @Adhinnanu
    @Adhinnanu Před 2 lety +3

    Eppozhum enthekillum karyathil busy ayierunnal mathi example : book reading, football, cricket (not on phone,lap,)

  • @subairkarma2459
    @subairkarma2459 Před 2 lety +2

    Good job bro ✨🤘

  • @bindhyageorge4047
    @bindhyageorge4047 Před 2 lety

    Super👌🏻, Thanks

  • @sreekalav8416
    @sreekalav8416 Před 2 lety +66

    Padikunna kaaryathil engane addiction undayirunengil 😔😔😔

  • @mishabsalam7858
    @mishabsalam7858 Před 2 lety +7

    True ചേട്ടാ

  • @hafizmohmed2429
    @hafizmohmed2429 Před 10 měsíci +2

    Njn ee video kndthinu sheshm.. addiction nil kurvv indaayi....tnx... Ippo daily 1 maathrm..

  • @usamaap5891
    @usamaap5891 Před 2 lety

    Good . massage 👍👍👍👍😘😘