നിങ്ങളെ ഏറ്റവും സ്നേഹിക്കുന്നവരെ തിരിച്ചറിയാനുള്ള 7 വഴികൾ|How much they like you?

Sdílet
Vložit
  • čas přidán 26. 12. 2020
  • നിങ്ങളോട് ഏറ്റവും
    ഇഷ്ടമുള്ളവരെ
    ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം
    നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്ക് നമ്മളോട് നാം വിചാരിക്കുന്ന അത്രയും തന്നെ ഇഷ്ടമുണ്ടാവണമെന്നില്ല. അവർ എത്ര കണ്ട നമ്മെ സ്നേഹിക്കുന്നു എന്നറിയാൻ അവരുടെ ശരീര ഭാഷ നോക്കിയാൽ മതി. അങ്ങനെയുള്ള 7. ശരീര ഭാഷകളാണ് ഈ വീഡിയോയിൽ പറയുന്നത്.
    ഇംഗ്ലീഷ് / അറബി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ ? ഉടൻതന്നെ EMTEES Language Academy യിൽ join ചെയ്യൂ ! 100% Guaranteed & Certified Course WhatsApp wa.me/919061282877
    Call +919061282877
    malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

Komentáře • 1,6K

  • @junaijunai6
    @junaijunai6 Před 3 lety +3176

    ഇങ്ങോട്ട് ഇഷ്ടമില്ലാത്തവരെ അങ്ങോട്ട് ഇഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരാണ് ഏറ്റവും വലിയ ദുഃഖിതർ

  • @rajjtech5692
    @rajjtech5692 Před 3 lety +2108

    🙏എപ്പോഴും ഒരകലം പാലിക്കുക. നില നിൽപ്പിന് അതാണ് നല്ലത്!👍.അല്ലെങ്കിൽ പലതിനും അടിമ ആയിപ്പോകും.പിന്നെ രക്ഷപെടാൻ പാടാണ് 👏.

  • @liquyboy4431
    @liquyboy4431 Před 2 lety +302

    ഒറ്റയ്ക്ക് ആണ് നല്ലത് ആർക്കും നമ്മളെ വേദനിപ്പിക്കാൻ കഴിയില്ല 😊

  • @abhi4937
    @abhi4937 Před 3 lety +1522

    കാര്യത്തിന് വേണ്ടി ഇഷ്ടം അഭിനയിക്കുന്ന ആളുകൾ ഇഷ്ടം പോലെ ആണ്

    • @vinodkonchath4923
      @vinodkonchath4923 Před 3 lety +40

      ശെരിയാണ് ഇന്നത്തെ കാലത്ത് യഥാർത്ഥ
      സ്നേഹം കുറവാ

    • @abhi4937
      @abhi4937 Před 3 lety +57

      @@vinodkonchath4923... അത് ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ആണ് പറ്റിക്കപെടുന്നത് എന്നോർക്കുമ്പോൾ സങ്കടം 😊

    • @vinodkonchath4923
      @vinodkonchath4923 Před 3 lety +4

      @@abhi4937 അതെ

    • @muhammedmusthafamusthafa1972
      @muhammedmusthafamusthafa1972 Před 3 lety +1

      Ayyo vallatthoru cmnt aayi poyi

    • @abhi4937
      @abhi4937 Před 3 lety

      @@muhammedmusthafamusthafa1972.. 🙄🙄

  • @user-sz4ml1im3r
    @user-sz4ml1im3r Před 3 lety +1147

    ആരും കേൾക്കാനോ, മിണ്ടാനോ ഇല്ലാത്തവർ ഉണ്ടോ ഇവിടെ?😭

  • @sujeeshks8261
    @sujeeshks8261 Před 3 lety +620

    നമ്മളോട് റിയൽ ആയിട്ട് ഇഷ്ടമുള്ളത് നമ്മുടെ അച്ഛനും അമ്മയുമാണ്. ബാക്കിയുള്ളവർ ഇഷ്ടപ്പെടുന്നത് കാര്യം നടക്കാൻ വേണ്ടിയാണു

    • @hafihiza01
      @hafihiza01 Před 3 lety +25

      അങ്ങനെ പറയരുത് എല്ലാവരും ഒരുപോലെയല്ല

    • @sirajt4758
      @sirajt4758 Před 3 lety +9

      corect യാധൊരു സംശയവുമില്ല

    • @lslamic4628
      @lslamic4628 Před 3 lety +12

      Ente uppakkum ummakkum panamulla makkale mathram ishttam😥😥

    • @sujeeshks8261
      @sujeeshks8261 Před 3 lety +1

      @@hafihiza01 Mm

    • @sujeeshks8261
      @sujeeshks8261 Před 3 lety +1

      @@lslamic4628 സാരമില്ല പോട്ടെ

  • @ajayantony3095
    @ajayantony3095 Před 3 lety +612

    എല്ലാം നോക്കി സ്വന്തം അപ്പൻ, അമ്മ.. മാത്രം.. 😍😍🥳😎

  • @prasanthps221
    @prasanthps221 Před 3 lety +252

    നമ്മളെ ഒന്നും ആരും നോക്കില്ല... നമ്മളും ആരെയും സ്നേഹി ക്കില്ല നമുക്ക് നമ്മോടു തന്നെ യാണ് പ്രണയം... Tat's it..

  • @shaakisha286
    @shaakisha286 Před 3 lety +941

    എത്ര പേർക്ക് ഇഷ്ട്ടം ഇണ്ടന്ന് നോക്കാൻ വന്നതാ 😁🤪🤪

  • @ashabindi871
    @ashabindi871 Před 3 lety +288

    ഇങ്ങനെയൊക്കെ നോക്കാൻ പോയാൽ വിഷമം വരും. അതുകൊണ്ട് ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ അങ്ങ് സ്നേഹിക്കുക. നമ്മളുടെ ഇഷ്ടം വേണ്ടവർ തിരിച്ചു സ്നേഹിച്ചോളും. പക്ഷെ ഒരു 98% ആൾക്കാരും അവരുടെ ആവശ്യത്തിന് മാത്രം ആയിരിക്കും സൗഹൃദം നിലനിർത്തുന്നത്.

  • @naamvlog9301
    @naamvlog9301 Před 3 lety +48

    ശരിക്കും എന്നോട് ഇഷ്ടമുള്ള ഒരു പാട് നല്ല സുഹൃത്തുക്കളുണ്ടെന്നു മനസിലായി❤️ അവർക്കു വേണ്ടി ഞാൻ പ്രാർഥിക്കാറുണ്ട്❤️ അഭിപ്രായം ആരായുന്ന ഒരുപാട് പേര് 😘 അതൊക്കെ നമ്മോടുള്ള ഇഷ്ടം കൊണ്ടാണെന്നോ👍

  • @richusr841
    @richusr841 Před 3 lety +149

    ഞാൻ കൂടുതൽ സ്നേഹിക്കുന്നവരിൽ നിന്നും ഇതൊന്നും ലഭിച്ചിട്ടില്ല .എന്നാല് എന്നെ സ്നേഹിക്കുന്നവർ മറ്റുപലരുമാണ് എന്ന് ഈ video കണ്ടപ്പോൾ തിരിച്ചറിയുന്നു 😊😊

    • @muneersp7100
      @muneersp7100 Před 3 lety +4

      നമ്മളെ ചിലർക്ക് ലയിക്കൂല നമ്മൾ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല നമ്മളുടെ സ്നേഹം അവർ മനസ്സിലാക്കാത്തതാണോ അതോ അറിഞ്ഞു കൊണ്ട് അവർ നമ്മളെ കോമാളിയാക്കുന്നതാണോ നമ്മൾ അവരുമായിട്ട് പൈസയുടെ ഏറ്റകുറച്ചിലോ അതോ മറ്റു എന്തങ്കിലും കുറച്ചിലയി അവർക്ക് തോന്നുന്നുണ്ടാവും

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ Před 3 lety

      😆😆😆

    • @Dragon_lilly22
      @Dragon_lilly22 Před rokem

      @@thepeace6032 ശെരിയാ👍🏻👍🏻👍🏻 സംസാരം കൊണ്ട് സ്നേഹം അളക്കാൻ പാടില്ല.introverts അധികം സംസാരിക്കാത്തവർ alle but അവരിൽ സ്നേഹം ഒണ്ടല്ലോ.., pne വാക്കില് ചക്കരെ പൊന്നെ വിളിച്ചു എന്നാൽ നമ്മുടെ നല്ലത്തിൽ അസൂയ കാണിച്ചും, മാറി നിന്ന് കുറ്റം പറയുന്നോരെ ഞൻ നേരിട്ട് മനസിലാക്കിട്ടുണ്ട് but years എടുത്തു അതറിയാൻ becoz അവരുടെ സ്നേഹ വാക്കിൽ വീണുപോയി ഒരു relative ആണ്. So കുഞ്ഞിലേ മുതൽ കാണുന്നതാ.. പിന്നെയാ fake ആയി സ്നേഹം കാണിക്കുന്നോരെ മനസിലായെ 🙂.. Life experience ന്നു പഠിക്കുന്ന സ്നേഹത്തിന്റെ പാഠത്തെക്കാൾ ഒന്നുമില്ല.. 🙂.. Fake കാണിക്കുമ്പോ ആ distance നിർത്തിയാമതി fully avoid ചെയ്യാൻ പറ്റില്ല ചില relations so നമ്മൾ എപ്പോഴും openheart ആയി സ്നേഹം ഒള്ള മനസ്സായി ഇരിക്കുവാ.😊ഇതുപോലെ പലരും life വന്നു കേറും പോവും 😊

    • @vimaldas247
      @vimaldas247 Před rokem

      Athu araa

    • @SleepyMp3Player-fz1wb
      @SleepyMp3Player-fz1wb Před 5 měsíci

      Nammal snehikkunnvar aavilla nammale snehikkuka 😊

  • @muneersp7100
    @muneersp7100 Před 3 lety +555

    ഈ കാല കട്ടത്തിൽ പണത്തിന്റെ ഏറ്റകുറച്ചില് നോക്കിയീട്ടാണ് പലരും സ്നേഹം പ്രകടിപ്പിക്കുന്നത് 100 .99 % ആളുകളും 1 % പേർ മാത്രം അത്മർത്തഥയുള്ളവരുണ്ടാവും

  • @kabanibamsuri1237
    @kabanibamsuri1237 Před 3 lety +35

    പലരും സ്നേഹം അഭിനയിക്കുന്നവരായിരിക്കും.നമ്മളുടെ സ്വഭാവവു
    മായി ഒത്ത് പോകുന്ന വരോടാണ് നമ്മൾ മണിക്കൂറുകൾ സംസാരി ക്കുന്നത്.അതിൽ പ്രത്യേകിച്ച് സ്നേഹം/പ്രേമം ഉണ്ടായിരിക്കാൻ
    chance കുറവാണ്

    • @bijimolsalimon4882
      @bijimolsalimon4882 Před 2 lety +2

      Abhinayakkare Sahicu maduthu.......cheetha paranjalum kallatharamilathavare ettavum ishttam😍

  • @manojmani8561
    @manojmani8561 Před 3 lety +196

    സാറിന്റെ സംസാരം ആണ് എനിക്ക് ഇഷ്ടപ്പെട്ടത് 👌👌
    എല്ലാം നല്ലവണ്ണം മനസ്സിലാകുന്നുണ്ട് 👍👍👍👍👍👍👍👍👍

  • @manojaharidas2982
    @manojaharidas2982 Před 3 lety +210

    കാര്യം കാണാൻ ഇഷ്ട്ടം കൂടും ആദ്യം ഭയങ്കര ഇഷ്ടം പിന്നെ വിളി പോലും ഉണ്ടാവില്ല

  • @sujathak2453
    @sujathak2453 Před 2 lety +51

    ആരും ഇല്ലാത്തവർക്ക് സ്നേഹത്തിനു വേണ്ടി യാചിക്കുന്നവർക്ക് എല്ലാ സ്നേഹവും real ആണെന്ന് വിശ്വസിക്കുന്നവർക്ക്.....
    ഇതുപോലുള്ള വിഷമവസ്ഥകൾ അനുഭവിക്കേണ്ടിവരും

    • @AnilKumar-wv3ut
      @AnilKumar-wv3ut Před rokem +2

      നമ്മൾക്ക് എന്തെങ്കിലും potential ഉണ്ടെങ്കിലേ അരും സ്നേഹിക്കു,

    • @manushaji1615
      @manushaji1615 Před rokem

      ottayavunnatha eppozhunallathe pinned vishamekedi varilla

  • @josevincent7431
    @josevincent7431 Před 3 lety +67

    ഇത് കേട്ടപ്പോൾ എനിക്ക് മനസിലായി ഈ ലോകത്തു എന്നെ സ്നേഹിക്കാൻ ആരുമില്ല

  • @prajinakanad4133
    @prajinakanad4133 Před 3 lety +79

    😔എന്റെ പൊട്ടത്തരം മുഴുവൻ കേട്ടിരിക്കാനും , സങ്കടം വന്നാൽ കൂടെനിന്ന് അത് മാറ്റാനും,
    💝എന്റെ ഓരേഒരു ചങ്ക്..... INA😍

  • @hishasverities6777
    @hishasverities6777 Před 3 lety +229

    ഇഷ്ട്ടം ഇല്ലാത്തവർ പാട്ടിനു പോട്ടെ. അവരുടെ പിന്നാലെ കൂടില്ല. മൈന്റ് വെക്കാതെ നടക്കുക. അപ്പോൾ അവർ ഇങ്ങോട്ട് തന്നെ വരും നമ്മോട് കൂട്ട് കൂടാൻ 😄😄😄

  • @villagetraveller9942
    @villagetraveller9942 Před 3 lety +134

    നമ്മുടെ കയ്യിൽ പണം ഉണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടപെടും

    • @ramlathjaneesa4162
      @ramlathjaneesa4162 Před 2 lety +3

      That's it

    • @rejikarthika2441
      @rejikarthika2441 Před 2 lety +3

      അതും ശെരി ആണ്

    • @lskshmipirya6555
      @lskshmipirya6555 Před 2 lety +2

      Athe👍

    • @ramlathjaneesa4162
      @ramlathjaneesa4162 Před 2 lety +1

      @@lskshmipirya6555 👍🏼

    • @user-cb2td7zp4c
      @user-cb2td7zp4c Před 2 lety +1

      അങ്ങനെ ചിന്തിക്കാൻ പോലും കഴിയാത്ത വരും ഈ ലേഓകതത് ജീവിക്കുന്ന തിന് തെളിവ് എന്ന വ്യക്തി പ്രണയം എന്ന വാക്ക് ന് ക്കാൾ ്് മനേഒഹാരിത സൗഹൃദതതിനു മതേമേ ഉണ്ട് ഒരു പ്രണയ ഠ ംഎനനാൽ ഒരാളിൽ നിന്ന് മെററാരാൾ എനെതകിലുഠ പ്രതീക്ഷിക്കു എനനാൽ സൗഹൃദം അതിനുന നിറവചികകാൻ കഴിയാത്ത മനസുഖഠ തരുന്നു

  • @josoottan
    @josoottan Před 3 lety +386

    അപ്പോ എന്നെ ഇഷ്ടമുള്ള ആരും ഈ ഭൂമി മലയാളത്തിലില്ല അല്ലേ?😩😩😩😩😩😩😩☹️☹️☹️☹️☹️

  • @anvarsadik8007
    @anvarsadik8007 Před 3 lety +199

    എന്റെ ബെസ്റ്റ്ഫ്രിണ്ടിന് നിങ്ങൾ പറഞ്ഞഎല്ലാ കോളിറ്റിയുമുണ്ട് തിരിച്ചും അങ്ങനെതന്നെ..അൽഹംദുലില്ലാഹ്

  • @padmakumarr6706
    @padmakumarr6706 Před 3 lety +14

    ദീർഘമായ ആ മുഖം ഒഴിവാക്കി നേരിട്ട് വിഷയം അവതരിപ്പിക്കുന്ന താങ്കളുടെ രീതി ആകർഷകമാണ്

  • @user-fz9oh2bl9v
    @user-fz9oh2bl9v Před 3 lety +90

    ഇതൊക്കെ കേട്ടപ്പോൾ ഞാൻ ചിന്തിച്ചത് ന്താ അറിയോ. ഞാൻ ഇത് പോലെ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്ന്.😊എന്നെ ആര് സ്നേഹിക്കുന്നു എന്നല്ല 🙄😄

  • @rejanirejani.mavady9471
    @rejanirejani.mavady9471 Před 4 měsíci +4

    അമ്മയുടെ സ്നേഹത്തിന് മുന്നിൽ മറ്റൊന്നും ഇല്ല❤

  • @usharaju9136
    @usharaju9136 Před 2 lety +11

    എനിക്കും ഈ ഗുണങ്ങൾ ഉള്ള ഒരു കൂട്ടുകാരൻ ഉണ്ട് ദൈവം തന്ന സമ്മാനം

  • @ashnelli2224
    @ashnelli2224 Před 5 měsíci +4

    ഒന്ന് നിർത്ത് ചങ്ങാതി. മനുഷ്യന്റെ ഏറ്റവും വലിയ കഴിവ് ചന്ദ്രനിൽ പോയതാണ്. ഇപ്പൊ പിന്നെ ചൊവ്വയിൽ എത്തുക എന്നതാണ്.

  • @sumayyavp4648
    @sumayyavp4648 Před 3 lety +26

    എനിക്ക് ഉണ്ട് ഇതിൽ പറഞ്ഞ പോലെ ഉള്ളൊരു friend....Alhamdulillaah....😊

  • @sameerkaliyadan6355
    @sameerkaliyadan6355 Před 3 lety +8

    നമ്മൾ നമ്മുടെ സുഹർത്ത് വ്യക്തിയുടെ ന്യൂനതകൾ പരസ്യപെടുത്താതെ
    മറച്ച് വെച്ചാൽ
    പ്രബഞ്ച സൃഷ്ട്ടാവ്
    നമ്മളുടേയും ന്യൂനതകളും
    മറച്ച് വെക്കും
    പൊതുസ്ഥലങ്ങളിൽ
    കളിയാക്കുന്ന സുഹർത്ത്
    ആത്മ സുഹർത്ത് അല്ല
    ആത്മ സുഹർത്തുകൾ
    ഉണ്ടാവുന്നത്
    ഭാഗ്യം ആണ്
    ദൈവത്തിന്റെ അനുഗ്രഹം ആണ്
    നന്ദി സാർ

  • @user-ly1tm6fd1e
    @user-ly1tm6fd1e Před 3 lety +143

    പലരും നമുക്ക് മുന്നിൽ മുഖം മൂടി അണിഞ്ഞവർ ആയിരുന്നു. 😔💔

  • @VishnuChandranAc
    @VishnuChandranAc Před 3 lety +23

    അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം കൊടുക്കാൻ ആരും ഇല്ല എനിക്ക് മാത്രം ആണോ ഇങ്ങനെ 😔

  • @jayajaya7927
    @jayajaya7927 Před 2 lety +7

    പറഞ്ഞ കാര്യങ്ങൾ മുഴുവൻ 14വർഷം അനുഭവിച്ച ഒരാളാണ് ഞാൻ. നേരാണ്. പേര് പറയുന്നില്ല ഫാമിലിആയി ജീവിക്കുന്ന ആളാണ് 🥰🥰🥰🥰

  • @rajeshnair8848
    @rajeshnair8848 Před 3 lety +4

    ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണ് ആ മനസ്സുകളുടെ ശരിക്കും അവരുടെ മനസ്സിൻറെ ആ ഒരു താല്പര്യം ഇല്ലെങ്കിൽ ആ മനസ്സിൻറെ വിശ്വസ്തത വലിയ വലുതാണ് അത് തന്നെയാണ് ഇതുപോലുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു നല്ലൊരു അഭിപ്രായം

  • @Noisy-silence
    @Noisy-silence Před 3 lety +37

    2/3 ആളുകൾ മനസ്സിൽ തങ്ങി നിൽക്കുന്നു... പക്ഷേ കൂടേ കിട്ടാറില്ല... ഒരോരൊ ജീവിതതിരക്കുകളിൽ ആണ് അവർ.... ഓർക്കുമ്പോൾ വേദനയാണ്....😭

  • @Adheena962
    @Adheena962 Před rokem +12

    ഈ ഭൂമിയിൽ എന്നോട് ഇതുപോലെ പെരുമാറുന്ന ഒരേയൊരാളെ ഉള്ളു. എന്റെ പ്രിയ കൂട്ടുകാരി ഫാത്തിമ.. മരിക്കുന്നതു വരെ ഞങ്ങളുടെ ഈ സൗഹൃദം പടച്ചതമ്പുരാൻ നിലനിർത്തി തരട്ടെ.. ❤❤😭...

  • @NandakumarBS
    @NandakumarBS Před 3 lety +9

    ഇഷ്ടം സ്നേഹം അതൊരാൾക്കു് മറ്റൊരാളോടു് സ്വയം തോന്നണം. അതിനവസരം ഉണ്ടായാൽ താനെ വന്നു ചേരും.

  • @josnageorge8767
    @josnageorge8767 Před 3 lety +35

    പണം, സൗന്ദര്യം, qualification, standard,
    ഇത് നോക്കാതെ ആരെങ്കിലും നമ്മളെ സ്‌നേഹിക്കുന്നു എങ്കിൽ അതാണ് സ്നേഹം.
    Act ചെയ്യാൻ അറിയാമോ , എങ്കിൽ രെക്ഷപെട്ടു.
    എപ്പോൾ സ്നേഹം ആർക്കും വേണ്ട sir . 👍👍👍👍

    • @prajeeshpk1411
      @prajeeshpk1411 Před 3 lety +1

      Super

    • @sajithbpaul
      @sajithbpaul Před rokem

      പൊലിപ്പിച്ചു പറയുന്നവനെ നില നിൽപ്പുള്ളൂ

  • @babypm5282
    @babypm5282 Před 2 lety +23

    പറഞ്ഞതൊക്കെ വളരെ correct ആണ്. പക്ഷെ ഇങ്ങനെ നോക്കുമ്പോൾ നമ്മെ ആത്മാർത്ഥമായി ഇഷ്ടപെടുന്ന ആരും ഇല്ല എന്ന ഉത്തരമാണ് കിട്ടുന്നത്😂😂

  • @prasadk950
    @prasadk950 Před 3 lety +9

    1വർഷം ആയി. സാറിന്റെ വീഡിയോ കണ്ടിട്ട്.21. മാർച്ച്‌. കൊറോണ.. യു ലവ് യൂ. സാർ 🙏👍

  • @Badaru.the.sailor
    @Badaru.the.sailor Před 2 lety +9

    അങ്ങനെ ഒരാൾ ഇല്ല എന്ന് മനസിലാക്കി തന്നതിന് നന്ദി 🙏

  • @anithathaivalappil8719
    @anithathaivalappil8719 Před 3 lety +9

    ഇതിൽ പറഞ്ഞത് 4 ഗുണങ്ങൾ എന്റെയൊരു സുഹൃത്തിനുണ്ട്..

  • @psc7931
    @psc7931 Před 3 lety +40

    ഇങ്ങനെ ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ജീവിതയാത്രയിൽ ആ ഫ്രണ്ടിെനെ എനിക്ക് നഷ്ടപ്പെട്ടു 😔😔😔

  • @pradeep8619
    @pradeep8619 Před 3 lety +6

    എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് ഉണ്ട് ഒരാഴ്ചയായി അകറ്റി നിർത്തിരിക്കുകയായിരുന്നു ഇനി അവനെ കൂടെ കൂട്ടണം ഇത് പറഞ്ഞു തന്നതിന് നന്ദി

  • @smithaa1078
    @smithaa1078 Před 3 lety +19

    രണ്ടു കൂട്ടുകാർ എനിക്കുണ്ട്...സാർ പറഞ്ഞത് പോലെ ആണ് അവർ...നന്ദി ദൈവമെ!

  • @saniyageorge5035
    @saniyageorge5035 Před 3 lety +76

    നമുക്ക് അവരോട് ഭ്രാന്ത് പിടിച്ച സ്നേഹം പക്ഷെ തിരിച്ചു അവർ ആദ്യം കാണിച്ച സ്നേഹം എവിടെ പോയി എന്നോ ഒരു അറിവും ഇല്ല

    • @yadukrishna6530
      @yadukrishna6530 Před 3 lety +5

      കാലം എല്ലാം ഒരു സമയത്തെ തരു ..അത് മുതലാക്കുക ...

    • @smithapraveen6307
      @smithapraveen6307 Před 3 lety +2

      Enik Egane oru.friend. undayirunnule. ..soooper

    • @vks2600
      @vks2600 Před 2 lety

      Never mind 😊

    • @aswin1471
      @aswin1471 Před 2 lety

      Yess

    • @sindsreeaji79
      @sindsreeaji79 Před rokem

      Athe,adyam kanicha Sneham evide

  • @sivapriyasisira1886
    @sivapriyasisira1886 Před 3 lety +14

    ഇങ്ങനെയുള്ള ആരെയും എനിക്ക് ഇതുവരെ കിട്ടിയില്ലല്ലോ

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +127

    *അതേയ് ഈ കമന്റെ ബോക്സിൽ ഉള്ള നിങ്ങളൊക്കെ ന്നെ ഇങ്ങനെ നോകീന്നതും സംസാരിച്ചീന്നതും. ഇഷ്ടം കൊണ്ട് ആയിരുന്നല്ലേ 😌😌😌😌😌*

  • @aparnaappu6308
    @aparnaappu6308 Před 2 lety +4

    നന്ദി സാർ.ഇതിൽ നിന്നും എനിക്കു മനസിലായി എനിക്ക് നല്ല സുഹൃത്ത് ഇല്ല.നല്ല ബന്ധങ്ങളും

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 3 lety +113

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഒരുപാടുപേർ എന്നോട് കാണിക്കുന്നുണ്ട് അപ്പോൾ എന്നെ അവർക്ക് പെരുത്ത് ഇഷ്ടമാണ് 😍😜😃

  • @sruthisunil9356
    @sruthisunil9356 Před 3 lety +36

    എന്റെ husband ഇങ്ങനൊന്നുമല്ല പക്ഷെ ഞാനില്ലാതെ ഒരു ദിവസം പോലും തള്ളിനീക്കൻ പുള്ളിക്ക് പറ്റില്ല എന്നതാണ് സത്യം

    • @Joslet123
      @Joslet123 Před 3 lety +1

      thalllan pidikkunnenu munpu fast aayittangu odikkalayum divasangal😂😂

    • @sruthisunil9356
      @sruthisunil9356 Před 3 lety +1

      @@Joslet123 😂😂

    • @sruthisunil9356
      @sruthisunil9356 Před 3 lety +4

      @@Joslet123 ഭാര്യയെ പിരിഞ്ഞിരിക്കാൻ മടിയുള്ള ഭർത്താക്കന്മാർ ടെ ഏറ്റവും വലിയ ലക്ഷണം സ്വന്തം വീട്ടിൽ പോയി രണ്ടു ദിവസം നിക്കണ കാര്യം പറഞ്ഞാ ഉറഞ്ഞു തുള്ളും

    • @yadukrishna6530
      @yadukrishna6530 Před 3 lety +8

      അതുകൊണ്ടൊന്നുമല്ല..ഹേ ....മൂപ്പർക്ക് ...ഒരു അസിസ്റ്റന്റ് ...ഇല്ലാതെ പറ്റില്ല ...

    • @sruthisunil9356
      @sruthisunil9356 Před 3 lety +3

      @@yadukrishna6530 ആയിരിക്കും എന്നാലും ആ അസിസ്റ്റന്റ് പണി ഒരു സുഖമാ

  • @sangeethaj4
    @sangeethaj4 Před 3 lety +13

    എന്നോട് സ്നേഹം അഭിനയിച്ചു തിരിഞ്ഞു കുറ്റം പറയുന്ന ഒരുത്തി ഇന്നും എന്റെ കൂടെ ജീവിക്കുന്നുണ്ട്

  • @jayeshvlogs26
    @jayeshvlogs26 Před rokem +4

    നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കണം 😍👍❤️🌹

  • @padmanabhankk1413
    @padmanabhankk1413 Před 3 lety +7

    പണം ആവശ്യമുള്ളപ്പോൾ കൊടുക്കാമെന്ന് പറഞ്ഞാൽ ഇതെല്ലാം കാണിക്കും, പണം തിരികെ ചോദിച്ചാൽ എല്ലാം മാറി.മിനിറ്റ് സ്നേഹം

  • @aneesamtp9962
    @aneesamtp9962 Před 4 měsíci +1

    ഈ പറഞ്ഞത് വളരെ കാര്യം തന്നെ. നമുക്ക് ഒരാളോട് പക്കാ സ്നേഹം ഉണ്ടെങ്കിൽ ഈ പറഞ്ഞത് 100%കറക്റ്റ്

  • @cheecha1005
    @cheecha1005 Před 3 lety +10

    എനിക്ക് ഉണ്ട് 100% ഇത് പോലുള്ള ഒരു friend.. ഞാൻ തിരിച്ചും ഇത് പോലെ തന്നെ..

    • @shanavaskamal
      @shanavaskamal Před 3 lety

      atu entina evida vannu parayunnath,friends illattavare visamippikkano?

    • @cheecha1005
      @cheecha1005 Před 3 lety +1

      @@shanavaskamal ivide allathe pinne cooking video il aano ee comment idendathu!

    • @jayaramk7401
      @jayaramk7401 Před 3 lety

      lucky

  • @DithyaRKumar
    @DithyaRKumar Před 3 lety +95

    നമ്മുടെ ചില ഇഷ്ടങ്ങളൊന്നും ചിലർക്ക് ഒരു കാലത്തും മനസിലാക്കാൻ സാധിച്ചെന്ന് വരില്ല 😔

    • @zaidkunjon130
      @zaidkunjon130 Před 3 lety +5

      നീ ഇഷ്ടപെടുന്നവരെയല്ല നിന്നെ ഇഷ്ടപെടുന്നവരെ വേണം സ്നേഹിക്കാൻ അപ്പോൾ ആളുണ്ടാകും 😁

    • @junaijunai6
      @junaijunai6 Před 3 lety +1

      സത്യം

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ Před 3 lety +1

      😤😤😣

    • @Ztrv
      @Ztrv Před 3 lety +1

      Life is a mystery

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ Před 3 lety

      @@Ztrv 👍💝

  • @shintobinsuk8107
    @shintobinsuk8107 Před 3 lety +243

    എനിക്ക് phonil ഒരുപാട് tym ആരോടും സംസാരിക്കാൻ ഇഷ്ടമില്ല..

    • @jeejujstar
      @jeejujstar Před 3 lety +9

      Ennikkum

    • @ammoosvlog705
      @ammoosvlog705 Před 3 lety +11

      Enikkum . Sherikkum orru chadapp aaanu. Psc books nokkaaanaaa ishttaam ...🥰🥰🥰

    • @cheppusworld417
      @cheppusworld417 Před 3 lety +6

      സത്യം എനിക്കും

    • @savithascaria8835
      @savithascaria8835 Před 3 lety +9

      Enikkum enthaannariyilla athupole daily msgs onnum enik ayaikkanum eshtamalla nerittu samsarikkan othiri eshtaa

    • @prasadka1004
      @prasadka1004 Před 3 lety +2

      Enikkum

  • @GANITHAMMADHURAMLIGIMOLE
    @GANITHAMMADHURAMLIGIMOLE Před 3 lety +2

    Very good information sir👍👍👍

  • @ranithomas8977
    @ranithomas8977 Před 2 lety +2

    എന്നോട് ഇഷ്ടം ഉള്ള ഒരു സുഹൃത്ത് ഉണ്ടായി ഇരുന്നു ചിലപ്പോൾ എന്നോട് ദേഷ്യപ്പെടും മറ്റുചിലപ്പോൾ ഞാനും ദേഷ്യപ്പെട്ടാൽ 5 മിനിറ്റ് കഴിയുമ്പോൾ വിളിക്കാം വിളിച്ചിട്ട് ചോദിക്കും മൂഡ് ശരിയായോ എന്ന് അത്ര നല്ല ഒരു സുഹൃത്ത് അദ്ദേഹം കോവിഡ വന്ന മരിച്ചുപോയി ഇന്ന് ഞാൻ അനുഭവിക്കുന്ന ഏകാന്തത ശൂന്യത ആരും ഇല്ല എന്നുള്ള തോന്നൽ എത്ര ശക്തമാണ് അതുപോലെ ഒരു സുഹൃത്ത് ഒരു മനുഷ്യനും ഒരു കാലത്തും കിട്ടത്തില്ല എന്ത് വിഷയം ചർച്ച ചെയ്യാം അതിനു ഒരു പരിഹാരം നിർദ്ദേശിക്കും ആ ഓർമ്മകൾക്കു മുന്നിൽ ഞാൻ ശിരസ് നമിക്കുന്നു

  • @augustusroy9531
    @augustusroy9531 Před 3 lety +101

    എനിക്കാണ് എല്ലാവരെയും ഇഷ്ടം എന്നെ ആർക്കും ഇഷ്ടമല്ല

  • @swathymr5644
    @swathymr5644 Před 3 lety +9

    എന്റെ ബെസ്റ്റ് ഫ്രണ്ടിന് ഈ പറഞ്ഞ എല്ലാ ക്വാളിറ്റിയും ഉണ്ട്. So lam lucky. Sir nte samsaram kelkkan nalla rasam anu. 🥰Happy new year sir. Eniyum ethupolulla nalla videos prathikshikkunnu.

    • @AnilKumar-wv3ut
      @AnilKumar-wv3ut Před 3 lety +2

      ലോക സമസ്താ സുഖിനോ ഭവന്തു :

  • @deeputd3981
    @deeputd3981 Před 3 lety +86

    അപ്പൊ എന്നോട് ആർക്കും ഇഷ്ടമില്ല വീട്ടുകാർക്ക് അല്ലാതെ... പറഞ്ഞിട്ടും കാര്യമില്ല kailiruppea😅

    • @basil4126
      @basil4126 Před 3 lety +1

      😂😂

    • @SanaFRH
      @SanaFRH Před 3 lety +5

      veetukark itteech povan pattathillallooo🤣

    • @deeputd3981
      @deeputd3981 Před 3 lety

      @@SanaFRH വെറും നഗ്ന സത്യം 😅

    • @SanaFRH
      @SanaFRH Před 3 lety +1

      @@deeputd3981 😁😁

    • @deeputd3981
      @deeputd3981 Před 3 lety

      @@SanaFRH 😁😁

  • @Zos385
    @Zos385 Před 3 lety +6

    കുറേ ആൾക്കാർ ഉണ്ടല്ലോ ❤️എല്ലാ കാര്യങ്ങളും പെർഫെക്ട് 😍ഭയങ്കര സന്തോഷായിപ്പോയി കേട്ടപ്പോ ! Thank you

  • @hibazeba5570
    @hibazeba5570 Před 3 lety +25

    സാറിന്റെ വിഡിയോസിൽ എല്ലാം 7 കാര്യങ്ങൾ അല്ലെങ്കിൽ 10 കാര്യങ്ങൾ ഇങ്ങനെ അക്കമിട്ട് പറയുന്നത് എനിക്കൊരുപാടിഷ്ടമാണ്

  • @reddevil3085
    @reddevil3085 Před 3 lety +8

    എന്നെ ആത്‍മർത്ഥമായി സ്നേഹിക്കുന്ന ആരും ഈ ഭൂമിയിൽ ഇല്ല സ്നേഹിച്ചവർക്കൊക്കെ ആർക്കും എന്നെ ഇഷ്ട്ടമല്ല

    • @hafihiza01
      @hafihiza01 Před 3 lety +1

      എല്ലാവരും orupolalla

    • @reddevil3085
      @reddevil3085 Před 3 lety

      @@hafihiza01 atha പറഞ്ഞത് ആരുമില്ല എന്ന്

  • @statusmode3676
    @statusmode3676 Před 3 lety +44

    CZcams mathram ellareyum snehikunnu karanam vedio kanan thudangial nirthane thonnula 😁😂

  • @hajarack7491
    @hajarack7491 Před 3 lety +185

    ഒരാളിൽ തന്നെ ഒതുങ്ങരുത് 😊😊
    Alle sir ?

    • @adhipraj6182
      @adhipraj6182 Před 3 lety +2

      😃☺️

    • @muhammedmk5771
      @muhammedmk5771 Před 3 lety +5

      എന്താണ് ഉദ്ദേശിച്ചത് 🙄

    • @hajarack7491
      @hajarack7491 Před 3 lety +1

      @@muhammedmk5771 ☹️

    • @hajarack7491
      @hajarack7491 Před 3 lety +9

      @@muhammedmk5771 ഒരാളെ തന്നെ സ്നേഹിച്ച് മനസ്സിൽ കൊണ്ട് നടക്കരുത് ന്നാ പറഞ്ഞത് 😊

    • @aleenababy2224
      @aleenababy2224 Před 3 lety +10

      Nalla vishala manas aanallo😂😂😂

  • @shamnads5894
    @shamnads5894 Před 2 lety +4

    സാർ പറഞ്ഞപോലെ എനിക്കും ഉണ്ട് ഒരു സ്നേഹിതൻ ❤️

  • @parvathyiyer8121
    @parvathyiyer8121 Před 3 lety +111

    ഹാവൂ...കൊള്ളാം...എന്നെ ആർക്കും ഇഷ്ടല്ല.

    • @nihal5016
      @nihal5016 Před 3 lety +6

      😂

    • @mf7242
      @mf7242 Před 3 lety +1

      Nokkam

    • @AnilKumar-wv3ut
      @AnilKumar-wv3ut Před 3 lety +1

      പാർവതി കൈലിരുപ്പ് മോശം ano🤪

    • @AnilKumar-wv3ut
      @AnilKumar-wv3ut Před 3 lety

      Yoga ദണ്ട് ആണോ പിടിച്ചിരിക്കുന്നത് 🙏

    • @SightseeingMedia
      @SightseeingMedia Před 3 lety +1

      നുണ പറയാൻ ശരിക്കും അറിയാം എന്ന് മനസിലായി 😃😃😃😃😃😃😃

  • @smartlearning2326
    @smartlearning2326 Před 11 měsíci +1

    Sir, സംസാരം ഭയങ്കര സ്പീഡ് ആണ്.. പക്ഷെ ഓരോ വാക്കും വ്യക്തമാണ് സൂപ്പർ ❤❤❤

  • @myworld6887
    @myworld6887 Před 3 lety +21

    എന്നെ ആർക്കും ഇഷ്ടമില്ല എന്ന് ഇപ്പൊ മനസിലായി 😰

    • @apsulaiman7174
      @apsulaiman7174 Před 3 lety +1

      Veshamikkanda brother
      Ad ninne aarkum sherikkariuathad kondaan

    • @greesh1833
      @greesh1833 Před rokem

      Namude thonnal anu.

  • @superaki12
    @superaki12 Před 3 lety +132

    സർ ഇൻട്രോവേർട്ടുകൾ ( അന്തർ മുഖർ) അധികം സംസാരിക്കാറില്ല. അതവരുടെ കാരക്ടറിൻ്റെ ഭാഗമാണ്. സർ പറഞ്ഞ പോയിൻ്റുകൾ അവരുടെ കാര്യത്തിൽ വിലയിരുത്താൻ ഉപയോഗിക്കാൻ പറ്റില്ല.

  • @harismohammed3925
    @harismohammed3925 Před 3 lety +5

    ......എനിക്ക് അപൂർവ്വം മാത്രമായി സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് കൃത്യമായ നിരീക്ഷണം...!!!!!!..

  • @bibinjacquard9274
    @bibinjacquard9274 Před 3 lety +2

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയുണ്ട്. പക്ഷെ പ്രണയമല്ല.
    അവൾ നന്നായി പഠിക്കും. നന്നായി പാട്ട് പാടും. എന്നോട് അഭിപ്രായങ്ങൾ ചോദിക്കും.
    സർ ഇപ്പോൾ പറഞ്ഞ കാര്യങ്ങളൊക്കെ ഞങ്ങളുടെ സംഭാഷണങ്ങളിൽ വരാറുണ്ട്. അവൾ പുതിയ ഡ്രസ്സ്‌ ഒക്കെ എന്നെ കൊണ്ട് സെലക്ട്‌ ചെയ്യിക്കും.
    അഥവാ ഏതെങ്കിലും സമയത്ത് ഞാൻ മെസ്സേജ് അയക്കുമ്പോൾ, അവൾ പഠിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ എന്നോട് പോയി ഇരുന്ന് പഠിക്കാൻ strict ആയിട്ട് പറയും. നല്ലൊരു ജോലി നേടണ്ടേ സ്വന്തം കാലിൽ നിൽക്കണ്ടേ എന്നൊക്കെ പറഞ്ഞ് inspire ചെയ്യിക്കും. സ്നേഹത്തോടെ ശാസിക്കും. സർ പറഞ്ഞതിൽ നിന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു അവൾക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്.

    • @SightseeingMedia
      @SightseeingMedia Před 3 lety +1

      കറക്റ്റ് ആണ് മുത്തേ , 👌👌

  • @baladal6683
    @baladal6683 Před 2 lety +2

    വളരെ സത്യമാണ് ഇതിൽ പറഞ്ഞത്👍🌹🌹💐

  • @sinusinu7582
    @sinusinu7582 Před 3 lety +12

    എല്ലാ ഇഷ്ടവും ഒരാളിൽ ഒതുങ്ങിപ്പോയാ എന്നെ പോലെ ആയിപ്പോകും.
    നമ്മളെ ഇഷ്ട്ടപ്പെടുന്നവർക്കൊപ്പം സന്തോഷം കണ്ടെത്തുക.
    ഇതൊക്കെ അനുഭവിച്ചു ആ സ്നേഹം ആ ഇഷ്ട്ടം അതെനി എവിടെയും കിട്ടില്ല. കിട്ടാൻ ആഗ്രഹിക്കുന്നില്ല.
    നല്ല വീഡിയോ....

  • @lucypaul6418
    @lucypaul6418 Před 3 lety +9

    നല്ല കാര്യങ്ങൾ മനസ്സിലായി.

  • @shineysunil537
    @shineysunil537 Před 3 lety +5

    Money ellenkil arum middathilla avarakke DAVATHINETE karutal unde power kudutal unde PRAISE THE LORD

  • @aneeta99
    @aneeta99 Před 3 lety +1

    Ellam correct aanu... Nice presentation 👌🤩

  • @juvairiyasherin3138
    @juvairiyasherin3138 Před 3 lety +5

    Absolutely correct👍

  • @65sudhilal39
    @65sudhilal39 Před 3 lety +14

    ഇവടെ നന്നായിട് അടുത്തിട്ട്, ഇപ്പൊ അകന്നപ്പോ സഹിക്കാൻ വയ്യ, അത് കൊണ്ട് അധികം ആരോടും അടുക്കത ഇരിക്കുന്നതാ നല്ലത്.

  • @user-cf3xd2yh7d
    @user-cf3xd2yh7d Před 8 měsíci +1

    ഇത് എല്ലാം കേട്ടപ്പോ എനിക്ക് ഒരുപാട് സന്തോഷമായി
    എന്റെ ഹസ്ബന്റിന് എന്നോട് 100%ആത്മാർത്ഥ സ്നേഹമാണ്എന്ന് മനസ്സിലായി

  • @Harshith890
    @Harshith890 Před 3 lety +5

    ഒരുപാട് പേരെ ഇഷ്ട്ടം ഉണ്ടായിരുന്നു. ഇപ്പൊ ഇഷ്ട്ടം എന്നോട് മാത്രം.😘😘😘

  • @suneermsponnad4864
    @suneermsponnad4864 Před 3 lety +11

    പണം ഉണ്ടക്കിൽ ഇത്‌ എല്ലാം കിട്ടും

  • @vaheedashafi5490
    @vaheedashafi5490 Před 3 lety +14

    കറക്റ്റ് ആണ്. ഒരുപാട് മുഖങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞു

  • @peaceofmind9553
    @peaceofmind9553 Před 2 měsíci

    ❤Good attempt....thank you brother....thank Universe...
    LOKHA SAMASTHA SUGINO BAVANTHU ❤❤❤

  • @anjanab7779
    @anjanab7779 Před 3 lety +1

    സർ പറഞ്ഞ പല കാര്യങ്ങളും correct ആണ് 👍

  • @swapnap6932
    @swapnap6932 Před 3 lety +6

    ഈ പറഞ്ഞ കാര്യം മുഴുവൻ സത്യമാണ് ,,,,, എനിക്കും കിട്ടി ഇത് പോലെ ഫ്രണ്ടിനെ ,,, Love you

  • @mhmdmuflih7553
    @mhmdmuflih7553 Před 3 lety +1

    Thaks for the information♥

  • @babukthomas7
    @babukthomas7 Před rokem +1

    ശെരിക്കും സർ 👍ഇഷ്ടം പോലെ അനുഭവം ഉണ്ട് 😊👍അടിപൊളി ആയി

  • @sanjusanjuk7409
    @sanjusanjuk7409 Před 3 lety +8

    സാറിനോട് ആദ്യം ഒന്ന് പറയടട്ടെ... ഈ ബ്ലൂ shirt ഒട്ടും ചേരുന്നില്ല. ആ പിങ്കും, വൈറ്റും നന്നായി ചേരുന്നു. പിന്നെ സാറിന്റെ hands movement ഉം അവതരണവും, വോയിസും excellent. ഞാനും സാറിന്റെ നല്ല ഗുണങ്ങളാണ് പറയുന്നത്. സാറിനെ നന്നായി ഇഷ്ട്ടമുണ്ട്. അയ്യോ സാറിനെ സ്വപ്നമൊന്നും കാണില്ല. സാറിന്റെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടമാ.....👌

  • @anilapramod9764
    @anilapramod9764 Před 3 lety +5

    Keep going sir
    Thankyou ❤️

  • @ammuvilambil8032
    @ammuvilambil8032 Před rokem

    Very correct I have imbibed all the points Thank you sir

  • @blessykdixon8613
    @blessykdixon8613 Před 3 lety +1

    Sir, what you said is very very correct 👍

  • @FRQ.lovebeal
    @FRQ.lovebeal Před 3 lety +41

    *ഒരാൾക്കു ദേഷ്യം ഉണ്ടോ എന്നറിയാൻ നോട്ടം പോലും വേണ്ട ഡോക്റ്ററെ 😪ചുമ്മാ നടന്നു പോകുമ്പോ നടും പുറം നോക്കി ഒരു ഏർ കിട്ടിയപ്പോ മനസിലായി 😪😪*

  • @selmanap7586
    @selmanap7586 Před 3 lety +58

    *Puthiya shirt kollaam*
    *Chullan ayittund*
    *I like it*

  • @nishadsain7558
    @nishadsain7558 Před 3 lety

    Pwoli topic ...super👌.well explained

  • @viswajapv7126
    @viswajapv7126 Před 3 lety

    Sir...ithil paranjaa ellam pointsum....valare pakka ayit applicable... ahnu...👌👌👌

  • @neshwa_ninnath
    @neshwa_ninnath Před 3 lety +3

    Ishtapeduthaaan pattumo..............adhinentheelum vayhi ndooo❤️🙏