ഭർത്താവിനെ കയ്യിലെടുക്കാനുള്ള സൂത്രങ്ങൾ - പുരുഷ മനശാസ്ത്രം | Male psychology in relationships |MT V

Sdílet
Vložit
  • čas přidán 2. 01. 2019
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Whatsapp: 7012638851
    MT Vlog -24
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
    MTVlog 24
    chat.whatsapp.com/L3gRXJ2cISv...
    MTVlog 23
    chat.whatsapp.com/CtrRSEOmF8q...
    Telegram group link
    t.me/joinchat/Jxcd8kxj9QbA_bS...
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On CZcams. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    male psychology malayalam,how to be good wife,how to be good husband,husband charectors,psychology malayalam,how,how to,body language,hormone impact,male hormone,female hormone,hormone and charector,behavioral science,
    How to get rid off porn addiction,how to avoid all types of addiction,porn addiction malayalam,malayalam motivation,effects of porn movie addiction,harmul effects of porn movie,stay away from porn movie,tips to reduce porn addiction malayalam,how porn movies affects brain,

Komentáře • 1,6K

  • @nithinmohan7813
    @nithinmohan7813 Před 5 lety +1243

    സാർ ആണ് യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ. രാഷ്ട്രീയ കാർ അല്ല. ആശംസകൾ. 100%സത്യം. പുരുഷൻ മാരുടെ വിജയത്തിന് പിന്നിൽ സ്ത്രീ ഉണ്ട്, പരാജയത്തിന്റെ പിന്നിലും ഉണ്ട്. അനുകൂലിക്കുന്നവർ തീർച്ചയായും ലൈക്‌ ചെയ്യുക

  • @jaseelaihlam1524
    @jaseelaihlam1524 Před 5 lety +1626

    ഇതിലും നല്ലൊരു ഇണയെ എനിക്ക് കിട്ടാനില്ല.....പതിനഞ്ചു വർഷമായി കൂടെ.... ഒരു നാള് പോലും പരസ്പരം മിണ്ടാതിരുന്നിട്ടില്ല.... സർവ്വശക്തന്റെ അനുഗ്രഹത്താൽ സന്തോഷത്തോടെ ജീവിക്കുന്നു... അൽഹംദുലില്ലാഹ്

    • @skcapital1283
      @skcapital1283 Před 4 lety +3

      പുരുഷസൗന്ദര്യത്തില്‍ യുവതികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്ത്..യുവതികള്‍ തുറന്നു പറയുന്നു
      czcams.com/video/xsitTcOJmLU/video.html

    • @sreelakshmiammu2417
      @sreelakshmiammu2417 Před 4 lety +20

      U r sooo lucky ....

    • @mohamedjaisaljaisal4235
      @mohamedjaisaljaisal4235 Před 4 lety +7

      Njanoke verum paraajayam

    • @asifasurumi9016
      @asifasurumi9016 Před 4 lety +3

      May it always be so❤️❤️

    • @MTVlog
      @MTVlog  Před 4 lety +14

      Congratulations

  • @asifasurumi9016
    @asifasurumi9016 Před 4 lety +866

    Restrictions വെക്കുന്ന ആണുങ്ങളെ പൊതുവേ സ്ത്രീകൾക്ക് വെറുപ്പാണ്.. അല്പം ജോളി ടൈപ്പ് ആയിട്ടുള്ള ആണുങ്ങളെയാണ് സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടം... ❤️

    • @fahadcreation7898
      @fahadcreation7898 Před 4 lety +7

      Eyalk angana anoo ishtam

    • @asifasurumi9016
      @asifasurumi9016 Před 4 lety +28

      @@fahadcreation7898 അതെ... അൽഹംദുലില്ലാഹ് എന്റ ഭർത്താവ് അങ്ങനെയുള്ള ആളാണ്‌ ❤️

    • @fahadcreation7898
      @fahadcreation7898 Před 4 lety +5

      @@asifasurumi9016 lucy girl

    • @fahadcreation7898
      @fahadcreation7898 Před 4 lety +2

      @@asifasurumi9016 hus entha cheyunne

    • @RockyBhai-om8dd
      @RockyBhai-om8dd Před 4 lety +10

      ജോളി എന്ന് പറയുമ്പോൾ രാവിലെ എന്നീച്ചു തുള്ളണോ

  • @neethukchandran3122
    @neethukchandran3122 Před 3 lety +17

    സർ, ചെറിയതെറ്റ്, എന്റെ ഭർത്താവ് ഞാൻ വീട്ടിലേക്കു പോകുന്നതാണ് ഇഷ്ടം. എനിക്കാണ് ചേട്ടനില്ലാതെ ഒരു നിമിഷം പോലും കഴിയാൻ പാട്. മൂപ്പർ ഹാപ്പിയാ ഞാൻ ഇല്ലാത്തപ്പോൾ. അതൊക്കെ കാണുമ്പോൾ എനിക്ക് പലപ്പോഴും സംശയമാണ്. മൂപ്പർ ജോലി ഇല്ലാത്ത ദിവസങ്ങളിൽ എനിക്ക് ജോലിക്കു പോവാൻ മടിയ പക്ഷേ എന്നെ ചീത്തപറഞ്ഞു ജോലിക്കു പറഞ്ഞുവിടും. ചേട്ടന്റെ കൂടെയുള്ള നിമിഷങ്ങൾ ഞാൻ എത്ര ആഗ്രഹിക്കിന്ട. പക്ഷേ chettano

  • @jinanlatheefjinan9161
    @jinanlatheefjinan9161 Před 3 lety +30

    ഏറ്റവും കൂടുതൽ പുരുഷൻ മാരുടെ സ്‌മോക്കിങ് ഒഴിവാക്കിയാൽ തന്നെ ഏത് സ്ത്രീയും പുരുഷനെ ഇഷ്ടപെടും. സൂപ്പർ സ്പീച് 👍

    • @visionmedia9429
      @visionmedia9429 Před 2 lety +1

      Njan valikaarilla

    • @azeezkunnummalazeezbangalo9660
      @azeezkunnummalazeezbangalo9660 Před rokem +1

      ഒരു ഹബി റ്റും ഇല്ല എന്നിട്ടും കൂടെ നിൽക്കുന്നില്ല..

    • @Misriya269
      @Misriya269 Před měsícem

      എനിക്കു സ്‌മോക്കിങ് ആണ് വെറുപ്പ് തോന്നുന്നത്

    • @DIPINGEORGE9
      @DIPINGEORGE9 Před měsícem

      അത് ചിലപ്പോ നിങ്ങളുടെ പേഴ്സൺ റീസൺ ആവും.. എല്ലാവർക്കും അങ്ങനെ അല്ല. I don't smoke

  • @Aamimol-lu2yt
    @Aamimol-lu2yt Před 5 lety +20

    വളരെ വളരെ നല്ല വീഡിയോ.. അത്യാവശ്യം ഒരു നല്ല ഭാര്യ ആണ് ഞാൻ എന്നു വിശ്വസിക്കുന്നു. പരമാവധി ഭർത്താവിനെ ബുദ്ധിമുട്ടിക്കാതിരിക്കാനും ആത്മാർത്ഥമായി സ്നേഹിക്കാനും കൂടെ നിൽക്കാനും ശ്രദ്ധിക്കാറുണ്ട്.. പരാതികളും കഴിവതും പറയാറില്ല.. എങ്കിൽ കൂടിയും ചില അയൽപക്ക കാർ കാരണം മാനസികമായി ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോൾ ചിലപ്പോൾ എല്ലാരോടും ഒരു പോലെ ദേഷ്യം തോന്നാറുണ്ട്.. എന്നാലും ജോലി കഴിഞ്ഞു വരുന്ന ഇക്കയെ കണ്ടാൽ എല്ല ദേഷ്യവും ടെൻഷനും മാറും.. കാരണം എന്തു ടെന്ഷന് ഉണ്ടെങ്കിലും ഇക്കയും ചിരിച്ച മുഖത്തോടെ മാത്രമേ വീട്ടിൽ വരാറുള്ളൂ.☺️.. അതു കാണുമ്പളെ ഞാനും അറിയാതെ പുഞ്ചിരിച്ചു പോകും.. ഇക്കയുടെ കാര്യത്തിൽ ഞാൻ ഹാപ്പി ആണ്.. എന്റെ കാര്യത്തിൽ ഇക്കയും ഹാപ്പി ആണ് എന്ന് വിശ്വസിക്കുന്നു😃

  • @BUSINESStoBUSINESS
    @BUSINESStoBUSINESS Před 5 lety +179

    ദമ്പതികൾക്ക് വളരെ ഗുണം ചെയ്യുന്ന നല്ല വീഡിയോ..!
    ലോകം നന്നായി കാണാൻ ആഗ്രഹിക്കുന്നവർ താങ്കളുടെ വീഡിയോകൾ ലോകം മുഴുവൻ എത്തിക്കട്ടെ.താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു ..!!

  • @rafi_malappuram_1623
    @rafi_malappuram_1623 Před rokem +24

    എന്നെക്കാളും കഴിവുള്ളവളാണ് എന്റെ ഭാര്യ. അവളെ ഞാൻ ബഹുമാനിക്കുന്നു.. അവൾ എന്നെയും അതിലേറെ ബഹുമാനിക്കുന്നു.. പരിഭവങ്ങളോ പരാതികളും ഒന്നും ഇല്ല സുഖമായി ജീവിക്കുന്നു

  • @ranjanagopinath8017
    @ranjanagopinath8017 Před 5 lety +46

    Perfect!! Thaankal paranjathu muzhuvan ethra vasthavam...Amazing.. Thank you 👍👍

  • @Abdulhakeemsaqafiayanchery
    @Abdulhakeemsaqafiayanchery Před 5 lety +101

    വളരെ നല്ല വീഡിയോ.
    നന്നായി ഇഷ്ടപ്പെട്ടു

  • @sukanyavijayakumar7545
    @sukanyavijayakumar7545 Před 5 lety +128

    Supper.... എങ്ങനെ മദ്യപാനം നിർത്തലാക്കാൻ പറ്റും എന്ന വിഡിയോ കൂടി ഇടുമോ? മദ്യപാനമാണ് ഏറ്റവും കൂടുതൽ കുടുംബങ്ങളിൽ വഴക്കുണ്ടാകുന്നത്

  • @shabz143
    @shabz143 Před 4 lety +15

    Hats off for your Amazing explanation. I have never heard such a structured and Sensible explanation from anyone. A channel where I was not surprised to see 1M subscribers. All the very best and keep spreading your knowledge 👍

  • @RealFtblEdits
    @RealFtblEdits Před 5 lety +11

    Prettt much covered all concerns in family 😍. Too good 👍🏼

  • @vidhyavk507
    @vidhyavk507 Před 5 lety +64

    Magician Muthukad sir nte athe voice. Thanks chetta, very useful videos ane thku so much....

  • @alifrsm
    @alifrsm Před 5 lety +223

    കുറ്റങ്ങളും കുറവുകളും പറഞ്ഞ് പരസ്പരം വിഷമിപ്പിക്കാതെ, കരുണയോടെ പരസ്പരം എപ്പോഴും ക്ഷമിക്കുകയും ഹൃദയം തുറന്ന് സ്നേഹിക്കുകയും ചെയ്താൽ കുടുംബ ജീവിതം സ്വർഗീയമായി.....

  • @santhiniperayil8256
    @santhiniperayil8256 Před 5 lety +50

    സൂപ്പർ വീഡിയോ..ഭൂരിപക്ഷം കാര്യങ്ങളും ശരി തന്നെയാ.ഭർത്താക്കൻമാർഎന്തെങ്കിലും കാര്യങ്ങളിൽ ടെൻഷനാണെന്ന് തോന്നിയാൽ,ഒരു കാര്യവും ചോദിച്ച് ശല്യപ്പെടുത്തരുത്.പിന്നെ ബഹു ഭൂരിപക്ഷം ഭർത്താക്കൻമാരും വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്.എന്തെങ്കിലുമൊക്കെകാട്ടിക്കൂട്ടി വെച്ച് ബാക്കി സമയം മൊബൈലിലും തോണ്ടാതെ,മനസ് നിറഞ്ഞ് നല്ല ടേസ്റ്റിഭക്ഷണം(വിലകൂടിയസാധനങ്ങളുപയോഗിച്ചുള്ള ഭക്ഷണമല്ല കേട്ടോ)ഉണ്ടാക്കി അവർക്ക് സന്തോഷത്തോടെ കഴിക്കാൻ കൊടുത്താൽ മിക്കവരെയും കൈയിലെടുക്കാം.പിന്നെ ഭക്ഷണം കഴിക്കുമ്പോൾ പരാതികളുടെ ഭാണ്ഡക്കെട്ട് തുറക്കാതിരിക്കാൻ പ്രത്യേകം ഓർക്കുന്നത് നല്ലതാ

    • @reshmanaveen9846
      @reshmanaveen9846 Před 4 lety +10

      Ethra nalla bhakshanam undaakki koduthalum manassu nirakkunna oru nalla vaakkupolum parayaathirikkumbol undaakki kodukkunna aalkke manass madukkan thudangum.. Sariyalle

    • @anirudhan6251
      @anirudhan6251 Před 4 lety +1

      @@reshmanaveen9846 👍👍

    • @TOM-sy3fy
      @TOM-sy3fy Před 3 lety +2

      Ente kalynam akumbol anike adukalayil kayaraan vaiyyyaa. Eppol women empowerment alle.. athukond parahatha 😐

  • @noornaaz100
    @noornaaz100 Před 5 lety +5

    Ma sha Allah supper talk😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @RahulAdukkadan
    @RahulAdukkadan Před 3 lety +54

    എന്നും വൃത്തിയോടെ ഇരിക്കുക എന്നുള്ള കാര്യമാണ് എനിക്ക് ഏറ്റവും നിർബന്ധമുള്ള കാര്യം.

    • @thahkpm1383
      @thahkpm1383 Před 2 lety +1

      Super 👍

    • @najumanajuma9777
      @najumanajuma9777 Před rokem +12

      എന്നും വൃത്തിയുടെ ഇരിക്കണമെങ്കിൽ അല്ല സീരിയലിലെ സിനിമയിലും അഭിനയിക്കാൻ പോകണം യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഇരിക്കാൻ പറ്റില്ല കുടുംബവും കുട്ടികളെയൊക്കെ നോക്കുമ്പോൾ എല്ലാ എപ്പോഴും വൃത്തിയോടെ ഇരിക്കാൻ ഒന്നും ഒരിക്കലും പറ്റില്ല

    • @aswathy5245
      @aswathy5245 Před 5 měsíci

      ​@@najumanajuma9777അതൊന്നും ഈ ആണുങ്ങൾക്ക് മനസിലാകില്ല. ഇവരൊക്കെ അവിഹിതത്തിന് പോകുന്ന പെണ്ണും വീട്ടിൽ നികുമ്പോ കൂറ ആണെന്ന് അറിയില്ല ഇവർക്കു

  • @saiedcherdu6823
    @saiedcherdu6823 Před 5 lety +10

    താങ്ക്യൂ സാർ
    സാർ പറയുന്ന എല്ലാ കാര്യങ്ങളും വളരെ ശരി യാ..... 👍👍💝

  • @sreeshma8255
    @sreeshma8255 Před 5 lety +11

    സാർ പറഞ്ഞത് വളരെ ശരിയാണ് ഇങ്ങനെ തന്നെയാണ് അവരുടെ സ്വഭാവം

  • @salmankk5235
    @salmankk5235 Před 5 lety +10

    സാർ
    വളരെ ഉപകാരപ്രദമായ വീഡിയോ
    ലെങ്ത് ഒരു വിഷയമല്ല കാരണം സാർ കുറച്ചു വാക്കുകൾ കൊണ്ട് തന്നെ ഒരു പാട് കാര്യങ്ങൾ പറയുന്നു നന്ദി
    Waiting for the next one

  • @habeebahabi5369
    @habeebahabi5369 Před 2 lety +6

    Good presentation. പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🙏

  • @devidarsana7
    @devidarsana7 Před 4 lety +235

    സാറിന്റെ wife നു ഞങ്ങളുടെ ബിഗ് സല്യൂട്ട് 👍

    • @krishhhh8877
      @krishhhh8877 Před 3 lety +1

      🤣🤣🤣

    • @bestlife6645
      @bestlife6645 Před 3 lety

      😂😂

    • @xxxyyyzzz304
      @xxxyyyzzz304 Před 3 lety

      Ayenna

    • @kamdenreyansh1632
      @kamdenreyansh1632 Před 2 lety

      you all prolly dont care but does someone know a trick to log back into an instagram account??
      I stupidly lost the password. I love any tips you can give me!

    • @minigeorge7967
      @minigeorge7967 Před 2 lety

      @@sanjayankannan5449 I1999 up Jo. No nn no Jo ú

  • @Janak1947
    @Janak1947 Před 2 lety +10

    സർ പറയുന്നത് 100 ശതമാനം ശരിയാണെന്നാണ് എന്റെ അഭിപ്രായം. താങ്ക്സ് സർ. 👌👍🙏

  • @jaseenaps7909
    @jaseenaps7909 Před 2 lety +295

    ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച്ചു ഭാര്യ നിൽക്കണം അപ്പോ അതു പോലെ ഭാര്യാകും ഉണ്ടാവില്ലേ ഇത് പോലെയുള്ള ഇഷ്ട്ടങ്ങൾ

  • @nurasworld421
    @nurasworld421 Před 5 lety +110

    Njan ee subject request cheythirunnu. Thank you sir .

  • @karthikat9427
    @karthikat9427 Před 5 lety +5

    Sarinte videos length koottanam.super videos anu.Congratulations dear sirrrrrr

  • @sahna.p.vsahna.p.v3010
    @sahna.p.vsahna.p.v3010 Před 5 lety +25

    Ningal paranjath ellam valare sheriyanu...👍👍👍👍

  • @Paint4Tech
    @Paint4Tech Před 5 lety +116

    നല്ല വീഡിയോ. സാറിന്റെ വിഡിയോക്ക് Length കുടുതൽ ഒരു കുഴപ്പവുമില്ല. കുറയുമ്പോഴാണ് സങ്കടം

  • @binshap4233
    @binshap4233 Před 3 lety +10

    Sir പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് ലോകത്തുള്ള എല്ലാം സ്ത്രികളും പുരുഷന്മരും തീർച്ചയായും ഈ video കാണുക തന്നെ ചെയ്യണം ഇതിൽ നിന്ന് ഒത്തിരി കാര്യങ്ങൾ മനസിലാക്കി family life മുമ്പോട്ട് കൊണ്ടുപോവാൻ സാധിക്കും Sir ഒരു പാട് നന്ദി

  • @vrindhaajs9438
    @vrindhaajs9438 Před 5 lety +4

    Very useful one sir.... Thank you.... You are great sir......

  • @ramakrishnant7784
    @ramakrishnant7784 Před 4 lety +51

    രണ്ടു കാര്യം ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു
    1 . ഭർത്താവ് മരിച്ചാൽ സ്ത്രീ വേറെ വിവാഹം കഴിക്കാത്ത്തത് പലപ്പോഴും Society യെ പേടിച്ചിട്ടാണ് . Male dominance കൂടുതൽ ഉള്ള രാജ്യങ്ങളിൽ മാത്രമാണ് ഇത് കണ്ടുവരുന്നത് . ഭർത്താവ് മരണപ്പെട്ട പല സ്ത്രീകളും വളരെ കഷ്ടപ്പെട്ടാണ് ഈ സൊസൈറ്റിയിൽ ജീവിക്കുന്നത് . അവർ ഇപ്പോഴും ഒരു പുരുഷന്റെ തുണ ആഗ്രഹിക്കുന്നു
    2 Female dominating ആയ നല്ല രീതിയിൽ ജീവിക്കുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട് . രണ്ടു പേരും ഡോമിനേറ്റിങ് ആയാൽ ആ ജീവിതം തീർച്ചയായും പരാജയം ആയിരിക്കും . സ്ത്രീകൾ അവരുടെ മാനിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നു .

  • @kapinasmitha603
    @kapinasmitha603 Před 5 lety +4

    Nice video. Thank you sir.

  • @Harekrishna99633
    @Harekrishna99633 Před 5 lety +73

    ഒരുപാട് ഒരുപാട് ഇഷ്ട്ടായി. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. അത്രയുംഏകാഗ്രതയോടെയാണ് ഇത് കാണുന്നതും കേൾക്കുന്നതും മനസ്സിലേക്ക് ഏറ്റെടുക്കുന്നതും.. സാറിന് അഭിനന്ദനങ്ങൾ എന്ന് മാത്രം പറഞ്ഞാൽ അത് കുറഞ്ഞുപോകും. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @mariyajames3448
    @mariyajames3448 Před 5 lety +2

    Nalla useful vdo...pnne sir nte voice valare nallathanu...God bless you

  • @raindrops466
    @raindrops466 Před 5 lety +3

    Thank you sir for ur valuable information.

  • @activevlog4670
    @activevlog4670 Před 5 lety +27

    Sirude familyee... Appoyekilum introduce Cheyenne.... Video sooper

  • @abdulkhaderambalakkandi2944

    ഏത് നല്ല തീരുമാനമെടുക്കുമ്പോഴും സ്ത്രീയുടെ പപ്പോർട്ട് കിട്ടാൻ കാത്തു നിൽക്കാത്ത പുരുഷൻമാരുമുണ്ട്.

  • @ammariruvetty1854
    @ammariruvetty1854 Před 5 lety +4

    സാർ പറഞ്ഞത് തീർത്തും ശരിയാണ്. ചെറുപ്പം മുതലേ വളരെയധികം സ്വപ്നങ്ങളുള്ള ആളാണ്‌. എന്ന്നും എനിക്ക് സപ്പോട്ടാവുന്ന ഒരു വൈഫിനെ ഞാൻ പ്രതീക്ഷിക്കുന്നു

  • @irshadakalad1491
    @irshadakalad1491 Před 5 lety +112

    പക്വതയില്ലാത്ത മോറ്റിവേറ്റർമാർ വാഴുന്ന യൂട്യൂബ് ലോകത്ത് പക്വമതികളായ രണ്ടു പേരാണ് മുജീബ് സാറും മധു സാറും....

  • @anuthomas1947
    @anuthomas1947 Před 5 lety +5

    Very informative sirr ..Tnqqq

  • @nkmfaisal
    @nkmfaisal Před 5 lety +13

    സൂപ്പർ, എല്ലാ videos ഉം എനിക്കിഷ്ടമാണ്

  • @lathavijayan4114
    @lathavijayan4114 Před 3 lety +2

    Wonderful speech sir, thank you

  • @ambivert098
    @ambivert098 Před 5 lety +1

    Thank you so much for so useful video...

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft Před 5 lety +19

    ഇതുപോലുള്ള വേറിട്ടവീഡിയോകൾ ഇനിയും പോരട്ടെ..... 👍👍

  • @chummiabudhabi9193
    @chummiabudhabi9193 Před 5 lety +11

    വളരെ ഉപകരിക്കുന്ന. വീഡിയോ താങ്ക്സ് SIR

  • @nuchukuchu6647
    @nuchukuchu6647 Před 4 lety +3

    Thank you for this video . Helps a lot .

  • @sumithasumi8634
    @sumithasumi8634 Před 4 lety +24

    Adjust ആണോ സർ വേണ്ടത് understand അല്ലെ പരസ്പരം മനസിലാക്കിയാൽ മതി thank you for your video

  • @mohammedkabeerkr543
    @mohammedkabeerkr543 Před 5 lety +8

    Good video sir

  • @mruthulakrishnan3785
    @mruthulakrishnan3785 Před 5 lety +5

    you are great sir.

  • @mytalks8168
    @mytalks8168 Před 3 lety +3

    നന്നായിട്ടുണ്ട് വളരെ നല്ല അവതരണം

  • @user-ms8id7ep2t
    @user-ms8id7ep2t Před 4 měsíci +2

    അഭിനന്ദനങ്ങൾ ഭങ്ങിയായി സ്ത്രീ വിരുദ്ധത അവതരിപ്പിച്ചു ,ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം പുരുഷൻമാർക്കു മാറ്റാൻപറ്റുന്നതേ ഉള്ളു നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും എല്ലാം ഒരു സ്ത്രീയിൽ വേണമെങ്കിൽ ഒരു റോബോട്ട് വാങ്ങുന്നതായിരിക്കും നല്ലതു ,ഇതെല്ലം സംസാരിക്കുന്നതു മതം BASE ചെയ്തിട്ടാണ് ,പെൺകുട്ടികൾ എല്ലാവരും മറ്റുള്ളവരെ DEPEND ചെയ്യുന്നത് മാക്സിമം ഒഴിവാക്കുക സ്വന്തം PROTECT ചെയ്യാൻ മാതാപിതാക്കൾ പഠിപ്പിക്കുക, അതുപോലെ പെൺകുട്ടികൾ PHYSCAL ആക്ടിവിറ്റിയിൽ ഏർപ്പെടാൻ ശ്രദ്ധിക്കുക

  • @shereenasheri976
    @shereenasheri976 Před 5 lety +7

    thank you sir.....

  • @husaibaibrahim7261
    @husaibaibrahim7261 Před 5 lety +5

    Hats'ofsir.100%correct.thankyousir👌👏👏👏👏👏👏

  • @thasina8829
    @thasina8829 Před 5 lety +1

    Thank you sir. Nice vedio. Very help ful vedio.

  • @shahbanathnazar256
    @shahbanathnazar256 Před 4 lety

    Orupad youtube channelkal kanditund. Adyamayitan oru vlog ithrem ishtamakunnath. Ningal parayunna karyangal 100% sathyaman. Njan serikum njetti. Orupad couples n nalla life undakan ith helpakum. Sure. Amazing facts.

  • @donmuhsi8089
    @donmuhsi8089 Před 5 lety +136

    ഏത്‌ പുരുഷന്റെയും വിജയത്തിന്റെ പിന്നിൽ ഒരു സ്ത്രീ ഉണ്ടാകും😍കറക്ട്‌.. സപ്പോട്ട്‌ ആണു ആഗ്രഹിക്കുന്നത്‌

  • @pushpanandkumar4899
    @pushpanandkumar4899 Před 5 lety +8

    Mujeeb! Bro , you are a gem we need more people like you for the betterment of the society. Keep going.

  • @manisasi5864
    @manisasi5864 Před 3 lety +144

    എന്തു ചെയ്തു കൊടുത്താലും മാറാത്ത ആണുങ്ങളും ഉണ്ടല്ലോ sir ഈ സമുഖത്തിൽ...

  • @sheenuzzzsheenuzzz3397
    @sheenuzzzsheenuzzz3397 Před 3 lety +2

    Good speech....thank you sir.....👍👍👍🙏🙏

  • @minhajfarsana9565
    @minhajfarsana9565 Před 5 lety +8

    Super sir

  • @sudhamadhavan2363
    @sudhamadhavan2363 Před 5 lety +2

    Kettirikanum nalla tolk very powerful voice message thanks sr

  • @nanadevdas39
    @nanadevdas39 Před 4 lety +1

    Adyayit kanuva. Ishtayi subscribe cheythu 🙏🌹

  • @nithyasha9357
    @nithyasha9357 Před rokem +14

    സുന്ദരി ഭാര്യ സ്നേഹിക്കുകയും ചെയ്യുന്ന പുരുഷന്മാർ വായന്നോട്ടം കൂടുതലാണ് 😀😀😀

    • @zigzag940
      @zigzag940 Před rokem +1

      Njanum athu shradhichittund

    • @woowwonderful2917
      @woowwonderful2917 Před rokem +2

      purushanmaar enn paranj ella purushnmareyum generalise cheyalle peghale

  • @achayathiz5600
    @achayathiz5600 Před 4 lety +3

    Supper motivational videos 👌
    Keep going👍
    we are their to support u

  • @sameenakhalid7536
    @sameenakhalid7536 Před 5 lety +2

    ഇക്കാ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ്. ഒരുപാട് ഇഷ്ട്ടമായി. മൊബൈൽ ഫോൺ ആണ് സംശയം ഉണ്ടാക്കുന്നത്.

  • @harshadvadakkangara8001
    @harshadvadakkangara8001 Před 5 lety +115

    മുജീബ് സാറിന്റെ വീഡിയോ എല്ലാം 100 % ശരിയാണ്.

  • @thajunnisa4678
    @thajunnisa4678 Před 5 lety +780

    നിങ്ങള് പറഞ്ഞ കാര്യങ്ങൾ നബി(സ) തങ്ങൾ ഒരുശാസ്ത്രവും വളരാത്തകാലത്ത് ഇസ്ലാംമിന് പറഞ്ഞു തന്നിട്ടുണ്ട്.

    • @rayeezathbeevi48
      @rayeezathbeevi48 Před 5 lety +11

      Ss

    • @nejiyahussain3499
      @nejiyahussain3499 Před 4 lety +11

      അതാണ് മുത്ത് നബി

    • @MVkkkkk
      @MVkkkkk Před 4 lety +8

      Islam nalle baki manushyanmaaruille...avrk ariyana iyal parayunnath

    • @subeeshbaby6662
      @subeeshbaby6662 Před 4 lety

      കിട്ടാത്തവർക്കു ഉപകാരപ്പെടട്ടെ

    • @athirakrishnendhul5735
      @athirakrishnendhul5735 Před 4 lety +9

      Nabi മാത്രമല്ല, bhagavat Gita ilum, bibililum und....

  • @SM-wz9ll
    @SM-wz9ll Před 5 lety +4

    100percent correct sir
    thank you sir
    i understand my faults

  • @leenasanthosh7482
    @leenasanthosh7482 Před 5 lety +2

    Thank you.very useful.

  • @raghukeerthy9245
    @raghukeerthy9245 Před 5 lety +1

    Thanks for the information.

  • @ummersaidu5607
    @ummersaidu5607 Před 5 lety +8

    very very.... useful speech

  • @manafbilal4299
    @manafbilal4299 Před 5 lety +96

    എവിടെ വിടില്ല എവിടെയും കൂട്ടി പോവില്ല....പറയാതെ വാങ്ങി തരില്ല....സംശയ രോഗി ആയ കൊണ്ട് ആവാം എന്നാലും സ്നേഹം തുറന്ന് കാട്ടാതെ എന്ത് life

  • @rajeshraj1783
    @rajeshraj1783 Před 5 lety +1

    Thank you very much for your information

  • @jinikrish3579
    @jinikrish3579 Před 3 lety +1

    സാറിന്റെ വീഡിയോ ഒരുപാട് ഇഷ്ടമായി.ഞാനും ഹസ്‌ബെന്റും ചെറിയ കാര്യങ്ങൾക്കു ഇടക്കിടക്ക് പിണങ്ങാറുണ്ട്. But ഞങ്ങൾ ഹാപ്പിയാണ്. പിണക്കമുള്ളിടത്തെ സ്നേഹമുള്ളു എന്നാണല്ലോ. സൂപ്പർ വീഡിയോ GOD BLESS YOU

  • @noonasnoonu9681
    @noonasnoonu9681 Před 5 lety +10

    സർ ഒരു കാര്യം പറയാൻ മറന്നു.. ഏതു ഭർത്താവിനും ഇഷ്ടം അവരെ ഉമ്മനെയും ബാക്കിയുള്ളവരെയും സ്വന്തം പോലെ സ്നേഹിക്കുന്ന ഒരു ഭാര്യ യെ ആണ്.... ഞാൻ അങ്ങനെയുള്ള ഒരു ഭാര്യ യാണ്... So happy

    • @GALAXY-db2ce
      @GALAXY-db2ce Před rokem +3

      Athu pole oru bharyakkum agrahichu kude

  • @deepan9449
    @deepan9449 Před 5 lety +21

    സ്വയം ശരിയും തെറ്റും മനസ്സിലാക്കാൻ കഴിഞ്ഞാൽ മാത്രമേ ദാമ്പത്യം മുന്നോട്ടു പോകു. ചിലർ ഉപദേശിച്ചാൽ നന്നാവില്ല അവരവർക്ക് തോന്നണം ഇവൾ അല്ലെങ്കിൽ ഇവൻ എന്റേത് മാത്രമാണെന്ന് ഇവളെ എന്റെ കൂടെ കാണു എന്ന് പങ്കാളിയെ കളങ്കമില്ലാതെ സ്നേഹിക്കുക എന്നും കൂടെ ഉണ്ടാവും

  • @shantyshibi18
    @shantyshibi18 Před 5 lety +2

    helpful vedio sir.

  • @nihalsaleena.p.a1481
    @nihalsaleena.p.a1481 Před 3 lety

    Idupole iniyum nalla nalla vidio prethrekshikkunnu .ellavarkum valare upakarapredamavum

  • @zebazidan8052
    @zebazidan8052 Před 5 lety +6

    Adipoly..

  • @ajeenachinju6186
    @ajeenachinju6186 Před 5 lety +12

    താങ്ക്സ് ചേട്ടാ ഒരു. അമ്മയോ അമ്മുമ്മയോ നമ്മളോട്.. പറഞ്ഞു തരുന്ന പോലെ തോന്നി... നല്ല ഉപദേശം ചേട്ടാ...

  • @sumamahesh2051
    @sumamahesh2051 Před 4 lety +1

    Very useful vedio . Thank u sir

  • @jannajenn8816
    @jannajenn8816 Před 5 lety +7

    Effective

  • @anusakeer6551
    @anusakeer6551 Před 5 lety +12

    സൂപ്പർ സാർ ഗോഡ് ബ്ലെസ് യു സാർ

  • @anuanutj4491
    @anuanutj4491 Před 5 lety +4

    Thank u sir

  • @shahanaajwaafrin1293
    @shahanaajwaafrin1293 Před 4 lety +30

    ഇതിൽ വ്യത്യസ്തം ആണ് എന്റെ ഭർത്താവ്, എത്ര ദിവസം വേണമെകിലും നീ വീട്ടിൽ നിന്നോളാൻ പറയും, പിന്നെ ഫ്രണ്ട്സ് alla bstfrnt ഞാൻ ആണ് എന്നോടാണ് എല്ലാം പറയുന്നത് ,wrk ഇല്ലാത്ത ടൈമിൽ വീട്ടിൽ തന്നെ ഉണ്ടാവും

  • @Bacongurl012
    @Bacongurl012 Před 3 lety +1

    A great talk!!

  • @ayshaneshva6153
    @ayshaneshva6153 Před 5 lety +3

    Video kaanunnullu...but adipoli caption sir😄

  • @shahinanazer9186
    @shahinanazer9186 Před 5 lety +11

    Thaankalkk aarogyavum dheerghaayusum undaavatte.enn praarthikkunnu.

  • @shamnaalameen5099
    @shamnaalameen5099 Před 5 lety

    Subscribed...good videos.thanks🤩

  • @shabanafaisel6907
    @shabanafaisel6907 Před 4 lety +1

    Good video...sir paranjath exact correct aayit ulla karyamaanu....

  • @rk67882
    @rk67882 Před 2 lety +4

    Thank you sir. Your video is helpful for people who are going to get married as well..❤️👍

  • @riyamvarghese7594
    @riyamvarghese7594 Před 5 lety +6

    👌👌👌❤

  • @williamt3583
    @williamt3583 Před 5 lety +1

    Super sir. God bless you

  • @fizaatattooingcenter6252
    @fizaatattooingcenter6252 Před 5 lety +2

    Thank u sir...

  • @shannathasha4937
    @shannathasha4937 Před 5 lety +3

    Ethrayum kalam evdayayirunu.....best video

  • @colorjems3842
    @colorjems3842 Před 5 lety +23

    Ulladine maatiyedukuka super point

  • @angelbaby3424
    @angelbaby3424 Před 5 lety +1

    valare correct👌useful vdo

  • @jasijaan5975
    @jasijaan5975 Před 5 lety

    Supb vedio..... Orupaad arivukal kitty.... Thank u sir.....

  • @rahulramesan3526
    @rahulramesan3526 Před 5 lety +10

    സാറിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ് പ്രത്യേകിച്ച് body language വീഡിയോസ് സർ പ്ലീസ്mutual eye contact നെ കുറിച്ച് ഒരു ചെറിയ വീഡിയോ ചെയ്യാമോ