ഈ 5 ചോദ്യങ്ങൾ ചോദിച്ചാൽ ഏത് പെൺകുട്ടിയുടെ ഇഷ്ട്ടം പിടിച്ച് പറ്റാം ❤ impress a girl with 5 question ❤

Sdílet
Vložit
  • čas přidán 16. 07. 2019
  • ഈ 5 ചോദ്യങ്ങൾ ചോദിച്ചാൽ ഏത് പെൺകുട്ടിയുടെ ഇഷ്ട്ടം പിടിച്ച് പറ്റാം ❤
  • Zábava

Komentáře • 1,7K

  • @sagarnaduvattam4956
    @sagarnaduvattam4956 Před 5 lety +4422

    *ബ്രോടെ പഴേ വീഡിയോ കണ്ടു ഒരുത്തിയോട് ഒരു ചോദ്യം ചോദിച്ചതാ ഇപ്പൊ വീട്ടിൽ ഉണ്ട് ആൾ😅😅🤗*

  • @Giga_Chad0
    @Giga_Chad0 Před 5 lety +3192

    ഈ വീഡിയോ ക്ക് ഒരു പ്രേത്യേകത ഒണ്ട്, ഈ വീഡിയോ കാണുന്നവർ single ആയിരിക്കും

  • @boogyman7414
    @boogyman7414 Před 5 lety +1730

    ആദ്യം ഇദൊന്നും അല്ല ചോദിക്കേണ്ടത് നീ ഈ ചാനൽ കാണാറുണ്ടോ എന്നാണ്

  • @niyasp2036
    @niyasp2036 Před 4 lety +468

    ഇതൊക്കെ ചോദിച്ചിട്ടും mmmmm മാത്രം റിപ്ലൈ കിട്ടുന്നത് എന്ത് കഷ്ടമാണ് 🤣🤣🤣🤣

  • @kiranbr9675
    @kiranbr9675 Před 5 lety +883

    നീ ഇവിടെ കമന്റും വായിച്ചിരുന്നോ.. അവിടെ കല്യാൺ സിൽക്‌സിൽ ആടി സെയിൽ തുടങ്ങി.. ഇപ്പൊ വാങ്ങിയാൽ ഇരട്ടി വാങ്ങാം..

  • @aswanthe8043
    @aswanthe8043 Před 4 lety +204

    1-അവസാനമായി കരഞ്ഞത് എപ്പോഴാണ്
    2- എങ്ങനെയാണ് കൂടുതൽ time spend ചെയ്യാൻ ആഗ്രഹിക്കുന്നത്
    3- ഏത് ടൈപ്പ് ആണ്കുട്ടികളെയാണ് ഇഷ്ട്ടം
    4- futute plans & motivation
    5- ഏതുരീതിയിലുള്ള കഴിവാണ് ഇഷ്ട്ടം &എന്താണ് ലൈഫിൽ മറക്കാൻ ആഗ്രഹിക്കുന്നത്

  • @shyamstruegalleryvision6177
    @shyamstruegalleryvision6177 Před 5 lety +1512

    E ചോദ്യങ്ങൾ എല്ലാം ചോയ്ച്ച് കഴിഞ്ഞ് കൂൾ ആയി തിരിഞ്ഞ് നടന്നപ്പോൾ അവൾ തിരിച്ച് വിളിച്ച് ഒരു ചോദ്യം ചോദിച്ചു... യൂട്യൂബ് ഇൽ ഇൗ വീഡിയോ ഏത്ര പ്രാവശ്യം കണ്ടെന്ന്...🤣🤣🤣മൂഞ്ചി തുപ്പി പോയി ബ്രോ....😅😅😅

  • @the__geekboy
    @the__geekboy Před 5 lety +1807

    ആ 2 വരി പാട്ട് അങ് പാടിയാൽ പോരെ 😂😂

  • @akkishalu5683
    @akkishalu5683 Před 5 lety +1172

    ഇത് ആൺകുട്ടികൾക്ക് മാത്രം കാണാൻ പറ്റുന്ന set up ആക്കാൻ പറ്റോ ??😂

  • @fortonty142
    @fortonty142 Před 5 lety +494

    ഇനിയിപ്പൊ ഇത് ചോദിച്ചിട്ട് വല്ല കാര്യവും ഉണ്ടോ ഇത് മൊത്തം വൈറലായിലെ
    തനിക്കത് സ്വകാര്യമായിട്ട്എന്നോട് പറയാമായിരുന്നില്ലേ

  • @habi780habi5
    @habi780habi5 Před 5 lety +112

    ഈ ചോദ്യഠ ഇപ്പോൾ കേരളത്തിൽ viral ആയി എന്നാണ് തോന്നുന്നത്
    അവളോട് 5ചോദ്യം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു അവൾ എന്നോട് പറഞ്ഞു yutube കണ്ടു എന്നെ പ്രമിക്കാൻ വരണ്ടാന്

  • @arjunnarayanan913
    @arjunnarayanan913 Před 4 lety +349

    അവസാനമായി എന്തിനാ കരഞ്ഞേ എന്നു ചോദിച്ചപ്പോൾ
    വയറുവേദനക്ക് ആണെന്ന് പറഞ്ഞു 😂😂😂😂 ഞാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചു 😂

    • @noufalv7676
      @noufalv7676 Před 4 lety +5

      😂

    • @rejanishcv4899
      @rejanishcv4899 Před 3 lety +15

      അതെന്താ.... വയറു വേദന വന്നാൽ കരയാൻ പറ്റില്ല എന്ന് നിയമം ഒന്നും ഇല്ലല്ല്ലോ ??? :) :)

    • @eltin2251
      @eltin2251 Před 3 lety +3

      😹

    • @devukrishnank5254
      @devukrishnank5254 Před 3 lety +3

      😂

    • @noljames2877
      @noljames2877 Před 3 lety +3

      ശുഭം

  • @nasarnalakath6643
    @nasarnalakath6643 Před 4 lety +186

    ഇതുവരെ line സെറ്റ് ആവാത്ത ആളുകൾ unduooo

  • @optimusprime1504
    @optimusprime1504 Před 5 lety +532

    ആ closeup പല്ലുതെച്ചിട്ടു ഒന്ന് ഊതിയാൽ പോരെ എല്ലാം സെറ്റ് ആവും

  • @amal8028
    @amal8028 Před 3 lety +57

    Center fresh ഉണ്ടെങ്കി ഇത്രേം
    മെനക്കെടേണ്ട...guyzzz...😁

  • @tijojohn9732
    @tijojohn9732 Před 5 lety +445

    ആ ചോദ്യം കൊള്ളാം ഞാൻ പൊളിക്കും
    ഇനി ഇതൊക്കെ ചോദിക്കാൻ ഒരു പെങ്കൊച്ചിനെ കണ്ടു പിടിക്കണം 😜

  • @kailasnaths1102
    @kailasnaths1102 Před 5 lety +345

    Ithoke oru 2 ദിവസം munp പറഞ്ഞിരുന്നേൽ അവളുടെ ബ്ലോക്കിങ് ഒഴിവായേനെ....😂

  • @abidzainul
    @abidzainul Před 5 lety +345

    ഞാനടിക്കുന്ന ചളി കേട്ട് കേട്ട് ഓൾക്ക് ഇപ്പൊ എന്നെ വിട്ട് പിരിയാൻ കഴിയാത്ത അവസ്ഥയിലാ.....
    😆😆😆😆😆😆

    • @akhillal4059
      @akhillal4059 Před 5 lety +2

      😂😂😂😂✌🏻

    • @abidzainul
      @abidzainul Před 5 lety

      @@akhillal4059 💪💪💪

    • @abidzainul
      @abidzainul Před 5 lety +7

      @@onvideos895 ചിരിച്ചോ.. ചിരിച്ചോ
      ഞാനിപ്പോ കരയുവാ...

    • @abidzainul
      @abidzainul Před 5 lety +2

      @@onvideos895 പോയിട്ടില്ല ഇപ്പളും ഉണ്ട്...

    • @rahulrj55
      @rahulrj55 Před 5 lety +2

      Bro ah chaligal enikku de onnu parayamo

  • @shibuk.y93
    @shibuk.y93 Před 5 lety +88

    ഈ ചോദ്യങ്ങൾക്കൊക്കെ എന്ത് മറുപടി കൊടുക്കണമെന്ന് ഒരു വീഡിയോ കൂടെ ചെയ്യണം പെൺകുട്ടികൾക്ക് വേണ്ടി...

  • @rahu_njr1098
    @rahu_njr1098 Před 5 lety +77

    ഇത്രയധികം tricks അറിയുന്ന brwww ക്ക് ഒരുപാട് ലൈൻ ഉണ്ടാകുമല്ലേ kochukkallan...😋😋😄

    • @ahshanquthubuddeen3337
      @ahshanquthubuddeen3337 Před 4 lety +1

      Aashante nenjathu thanne kayarella bro.. Ee techniques ellam payatti thelinjavum aashan ee channel thudangiyathu😜

    • @rahu_njr1098
      @rahu_njr1098 Před 4 lety +2

      Oru dbt nammal ipo onlinel undaayittu reply kodukkathe irunnaal avaru karuthulle namukk avarekkaal valuthayi matendho allengil vere line undennokke thonnoole.....🤔🤔🤔🤔

    • @muhammedhisan387
      @muhammedhisan387 Před 4 lety +1

      രാഹു NjR 😂

    • @pranayalokamhabeeb8581
      @pranayalokamhabeeb8581 Před 3 lety +1

      😂😂😂

    • @rahu_njr1098
      @rahu_njr1098 Před 3 lety +1

      @@muhammedhisan387 😁

  • @v4umusicband
    @v4umusicband Před 4 lety +87

    ലെ ഞൻ * നി എന്നാ ലാസ്റ്റ് കരഞ്ഞേ
    അവൾ =ചെല്ല് ചെല്ല് ഞൻ അധ് കണ്ടു 😁

  • @akshaysp6863
    @akshaysp6863 Před 4 lety +26

    ഞാൻ :എന്നാ അവസാനമായി കരഞ്ഞത്???
    അവൾ :കഴിഞ്ഞ മാസം 4 ആം തിയ്യതി
    ഞാൻ :ശരി.... താങ്ക്സ്

  • @sreekumar7173
    @sreekumar7173 Před 5 lety +62

    ജീവിതത്തിൽ വിജയിച്ചവരെ, ഇൻഫീരിയോറിറ്റി കോംപ്ലെക്സ് ഇല്ലാത്തവരെ, കുടവയർ ഇല്ലാത്തവരെ, തമാശ പറയാൻ കഴിവുള്ളവരെ, വായിൽനോക്കികളല്ലാത്തവരെ, ശരീരത്തിനു നാച്ചുറൽ ആയി ഒരു മസ്ക്കി ഓഡർ ഉള്ളവരെ ഇഷ്ടപ്പെടും.

    • @rockingbuddysblogger4267
      @rockingbuddysblogger4267 Před 2 lety

      കുടവയർ ഇച്ചിരി പാടാ ബാക്കി എല്ലാം ok

  • @vineeshvijayan4900
    @vineeshvijayan4900 Před 5 lety +35

    Fast ചോദ്യം പൊളിച്ചു 👍
    നീ അവസാനമായി കരഞ്ഞത് എപ്പോഴാണ് 😎

  • @rinsonraju1057
    @rinsonraju1057 Před 4 lety +23

    ബ്രോയുടെ ചോദിയം ഞാൻ ഒരു കുട്ടിയോട് ചോദിച്ചു അവൾ കരിച്ചിലോടെ കരിച്ചില് അവൾ ഇമോഷണൽ ആയി പിന്നെ ചോദിക്കാൻ പോയില്ലെ വെറുതെ പണി കിട്ടയയ്ഹ് പോലെയായി

  • @FactcheckMalayalam
    @FactcheckMalayalam Před 5 lety +170

    ഇതൊക്കെ സ്കൂളിൽ പഠിക്കുബോ പറഞു തന്നുടായിരുന്നില്ലേ ? 😭

    • @anarkalivisions6496
      @anarkalivisions6496 Před 5 lety

      😂

    • @aju6990
      @aju6990 Před 5 lety +1

      Nammudy oru avastha

    • @ghostie300
      @ghostie300 Před 4 lety

      Ithokke jaambhavante kalathe idea alle kaalam maari kadha maari bro(cmnt off aayondu ivde ittenne ollu) broyodu paranjere ithokke kondu nadannal onnun nadakkillannu

    • @gireeshgiree9512
      @gireeshgiree9512 Před 4 lety

      പൊളിച്ചു

    • @acmyt1888
      @acmyt1888 Před 3 lety

      🤣🤣🤣🤣

  • @hafizmuzzammil1986
    @hafizmuzzammil1986 Před 5 lety +70

    അല്ല മോനെ ഒരു കുട്ടിയോട് തന്നെ കുറെ ആൾക്കാർ ഇതെ പോലെ ഒരു പോലെ തന്നെ ചോയ്ച്ചാൽ ന്ത്‌ ചെയ്യും 😂😂

  • @jomonvs5406
    @jomonvs5406 Před 5 lety +42

    എന്റെ പൊന്ന് ബ്രോ.നല്ലൊരു ഫ്രിണ്ടന് നല്ലൊരു വൈഫ് ആകാൻ പറ്റും...

    • @vipinvijayan3764
      @vipinvijayan3764 Před 4 lety +1

      സുഹൃത്തേ അങ്ങനെ ഇഷ്ടം പറഞ്ഞയാ വാട്സാപ്പ് fb ബ്ലോക്ക് ആക്കി poy

    • @vipinvijayan3764
      @vipinvijayan3764 Před 4 lety +1

      എന്നേ അങ്ങനെ കാണാൻ പറ്റില്ല പോലും എന്ത് cheyhanam അറിയില്ല

  • @raj-wc6ig
    @raj-wc6ig Před 5 lety +113

    ഐെസ്ക്രീം കഴിച്ചിട്ട് സിനിമയ്ക്ക് കയറിയാൽ പോരേ എന്നു ചോദിച്ചാൽ പ്രശ്നമാകുമോ?....

    • @abinfrancis9011
      @abinfrancis9011 Před 4 lety

      ശ്രീraj വാസ്തവം vendada മോനെ

    • @raj-wc6ig
      @raj-wc6ig Před 4 lety +1

      @@abinfrancis9011 വേണമെടാ മോനെ ...

  • @user-ct4nx4hh5d
    @user-ct4nx4hh5d Před 5 lety +143

    നാളെ ഒരു പെണ്ണ് കാണൽ ഉണ്ട് നോകട്ടെ വല്ലതും ചോദിക്കാൻ പറ്റോ എന്ന് 😍😆😉

    • @user-ct4nx4hh5d
      @user-ct4nx4hh5d Před 5 lety +5

      @@onvideos895 ഒന്നും ചോദിക്കേണ്ടി വന്നില്ല എന്നെ കണ്ടപ്പോൾ തന്നെ പറ്റിയത്രേ... ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടോ.. 😍

    • @user-ct4nx4hh5d
      @user-ct4nx4hh5d Před 5 lety +5

      @@onvideos895 😉😉 അങ്ങനെ അതും തീരുമാനമായി ഇനി പറയാം കാത്തിരിക്കാൻ ഒരു പെണ്ണ് കൂടി... 😍

    • @user-ct4nx4hh5d
      @user-ct4nx4hh5d Před 5 lety +3

      @@onvideos895 mm 😊
      ജനുവരി 5 ന് കല്യാണം 😍🤣

    • @user-ct4nx4hh5d
      @user-ct4nx4hh5d Před 5 lety +3

      ഞാൻ ഗൾഫില ഇത്ര പെട്ടന്ന് ശെരിയാകും എന്ന് പ്രേതീക്ഷിച്ചില്ല...
      പേര് ഷഹന ഡിഗ്രി 2 പഠിക്കുന്നു 👍

    • @user-ct4nx4hh5d
      @user-ct4nx4hh5d Před 5 lety +3

      @@onvideos895 സത്യ പറയുന്നത്... ഫോട്ടോ മാത്രമുണ്ട് വിളി ഇല്ല വല്ലിപ്പയും മാമയും വിളിക്കണ്ട പറഞ്ഞു 😔... ഇനി അഞ്ചു മാസം ആ ഫോട്ടോയും നോക്കി ഇരിക്ക...ആകെ സംസാരിച്ചിരിക്കുന്നത് രണ്ട് പ്രാവിശ്യം. പെരുന്നാളിന് വീട്ടിന്ന് ഇമ്മയും പെങ്ങളും പോകും പെരുന്നാൾ ഡ്രസ്സ്‌ കൊടുക്കാൻ അപ്പൊ ഒന്ന് വിളിക്കും 😉... പിന്നെ അവളുടെ താത്താക്ക് കാഴ്ച കൊണ്ടുപോകൽ അപ്പൊ ഒന്ന് വിളിക്കും.😉... പിന്നെ കുട്ടീടെ 40 അപ്പോഴും ഒന്ന് വിളിക്കണം 😉... പിന്നെ ഉള്ള വിളി കണക്കാ പിന്നെ വിശേഷങ്ങളൊന്നും എന്റെ അറിവിൽ ഇല്ല 😆

  • @shakkirahamedm6654
    @shakkirahamedm6654 Před 4 lety +26

    ഇങ്ങേരിങ്ങനെ ആകാശത്തു നോക്കി പറയുന്നതെന്തിനാ ആ ക്യാമറ direct വെച്ചൂടെ?

  • @user-eh2xr6sv7n
    @user-eh2xr6sv7n Před 3 lety +50

    അവനവാനായ് ജീവിക്കു... ആർക് വേണ്ടിയും മാറാതെ നീ നീയായ്‌ ഇരിക്ക് ✌️

    • @ramshadramshad4923
      @ramshadramshad4923 Před 2 lety

      ഈ കാര്യങ്ങൾ പറഞ്ഞാൽ സെക്സസ് ആകുമോ

    • @ramshadramshad4923
      @ramshadramshad4923 Před 2 lety +1

      ഞാൻ ഒരാളെ കണ്ടിരുന്നു പ്രണയം എങ്ങനെ പറയണം എന്ന് അറിയില്ല

    • @sulthangameing8619
      @sulthangameing8619 Před rokem

      @@ramshadramshad4923 paranjo ☺️☺️

    • @SHABEER.897
      @SHABEER.897 Před 11 měsíci

      Ithokke chodichapol avalu paraya ithenna interview aanonn

  • @sibaljacobz6976
    @sibaljacobz6976 Před 5 lety +20

    ഇൗ വീഡിയോ കാണുന്ന singles ondo

  • @nishamck1871
    @nishamck1871 Před 5 lety +148

    ഒരു പരിചയവും ഇല്ലാത്ത കുട്ടിയോട് അവസാനമായി കരഞ്ഞത് eppozhanennu ചോദിക്കാൻ പറ്റുമോ?

    • @krishnajithjithu4625
      @krishnajithjithu4625 Před 5 lety +5

      Adhyam kootukar aavu bro

    • @nishamck1871
      @nishamck1871 Před 5 lety +8

      @@krishnajithjithu4625 😀😀😀 OK bro... frnd aayal pinne proppose cheyyan patilla

    • @Kurukkan333
      @Kurukkan333 Před 5 lety +4

      🤣ath powlichu🤣🤣

    • @navasnass
      @navasnass Před 5 lety +15

      അങ്ങനെ ചോദിച്ചാൽ ചിലപ്പോൾ നീ അന്ന് കരയും 😂😂

    • @nishamck1871
      @nishamck1871 Před 5 lety +1

      @@navasnass Brothere.....😲😲😂😂😂

  • @siyasiyamoll4379
    @siyasiyamoll4379 Před 5 lety +342

    ഓഹോ അപ്പോൾ ഇതു കണ്ടി ട്ടാ ന്നി ല്ലേ എന്നോട് ചോദിച്ചത് ഇക്കാ😍😠😠😠😠😠😠😠😠😠😠😠😠

  • @sebisebikli2071
    @sebisebikli2071 Před 4 lety +7

    പ്രേമിച്ച പെണ്ണിനെ 93മത്തെ ദിവസം നിക്കാഹ് കഴിച്ചു ഖൽബേ.... ഇനി വേറെ ആളോട് ചോദിച്ചാൽ ഓള് ഞമ്മളെ പഞ്ഞിക്കിടും

  • @sudhinraj3480
    @sudhinraj3480 Před 5 lety +39

    ഈ വീഡിയോ കണ്ട പെൺകുട്ടിയോടാണ് ഇതൊക്കെ ചോതിക്കുന്നതെങ്കിൽ നല്ല രസമാവുംല്ലേ ബാലെ ബേഷ്

  • @muhammedasifcp3815
    @muhammedasifcp3815 Před 4 lety +12

    ചേട്ടന് ഒരുപാട് lovers ഉണ്ടാവുംലെ

  • @aswinsivan6562
    @aswinsivan6562 Před 5 lety +109

    ഈ വീഡിയോസ് കാണുന്ന എല്ലാവരും ഈ ചോത്യം ചോയിക്കില്ലേ

    • @usmanmukkandath9575
      @usmanmukkandath9575 Před 5 lety +3

      ഇത് കാണാത്തവരാണല്ലോ കൂടുതൽ ഉണ്ടാവുക

  • @bijukv1411
    @bijukv1411 Před 4 lety +5

    പെണ്ണിൻെറ നല്ല മൂട് നോക്കി നടന്ന ഇപ്പോ ഗവൺമൻെറ് ഹോസ്പിറ്റലിൽ പ്ളാസ്റ്റർ ഇട്ടു കിടക്കുന്നു .ചേട്ടൻെറ വിദഗ്ധമായ ഐഡിയക്കു നന്ദി വീണ്ടും ഇതുപോലെ പുതിയ സാധനമായി വരണോട്ടോ.

    • @sanalmini8066
      @sanalmini8066 Před 2 lety

      അപ്പോൾ നീ മൂഡ് ആയിരിക്കില്ല നോക്കിയത് 🤣🤣🤣🤣

  • @SANOOPKUMAR_MS
    @SANOOPKUMAR_MS Před 5 lety +126

    ഇതൊക്കെ workout ആകണം എങ്കിൽ video ക്ക് താഴെ പറയുന്ന subscribe button അമര്‍ത്തി അത് വൈറ്റ് ആകണം എന്ന്... പറയുന്ന ആ മനസ്സ്‌ ആരും കാണാതെ പോകരുത്.. 😂😂😂😂😂🤣🤣🤣🤣.. ഇങ്ങനെയും പൊട്ടന്‍ ആകരുത് bro.. കഷ്ടം

  • @purplecap8869
    @purplecap8869 Před 4 lety +79

    ലെ ഞാൻ.... മുത്തേ നീ എപ്പോഴാ അവസാനം കരഞ്ഞത് ?.
    . അവൾ -= ഇന്നലെ രാത്രി 😇😜🤭

  • @shamuhammad6637
    @shamuhammad6637 Před 5 lety +125

    അതിന് ചോദിയ്ക്കാൻ അവസരം കിട്ടണ്ടേ😁

    • @Beetube
      @Beetube  Před 5 lety +5

      നാളത്തെ വീഡിയോ ഒന്ന് കണ്ടാൽ മതി set ആക്കി തരാം

    • @jobyraj007
      @jobyraj007 Před 5 lety +1

      Athaanu bro.......onnu mindaan patteettu vende othokke chodikkaan..........!!!!!

  • @sreekuperiya1209
    @sreekuperiya1209 Před 5 lety +27

    ഞാൻ ചോദ്യങ്ങളൊന്നും ചോദിക്കും മുമ്പേ പെൺകുട്ടി എന്നെ ഇഷ്ടപ്പെട്ടു. ഇനിയിപ്പോ ഞാൻ എന്തു ചെയ്യും? ചോദ്യങ്ങളൊകെ ബാക്കിയായിലേ?

  • @abhijithpm8938
    @abhijithpm8938 Před 5 lety +58

    എല്ലാത്തിനും മുമ്പ് അവളുടെ പേര് ചോദിക്കണം, അല്ലേൽ പേര് മാറി അറിയാതെ വിളിച്ചാൽ എല്ലാം പോകും, 😅😅😅😂

  • @ubaidparappanangadi3981
    @ubaidparappanangadi3981 Před 5 lety +166

    ഇതൊക്കെ ചോദിച്ച് സമയം കളയുന്നതിനേക്കാൾ നല്ലത് രണ്ട് പഫ് കഞ്ചാവ് അടിപ്പിച്ചാൽ മതി,
    പിന്നെ അവള് നമ്മളെ വിട്ട് പോവുകയേയില്ല😎😎😎

  • @renjurajan2546
    @renjurajan2546 Před 3 lety +5

    5 എണ്ണം ചോദിച്ചില്ല ഒരെണ്ണം ചോദിച്ചത് മാത്രമേ ഓർമ ഉള്ളു ചേട്ടായി..whatsupil block aayi,facebookil block aayi,number vare block aakki..പെണ്ണിന് ഇഷ്ട്ടം തോന്നണം എങ്കിൽ പെണ്ണ് തന്നെ വിചാരിക്കണം

  • @delvinjoseph6092
    @delvinjoseph6092 Před 5 lety +6

    Tq .....eninem eganathe pretheeshikunnnu......aashaya dharidhyrem aarnu epa set aayii macha

  • @shahaban8585
    @shahaban8585 Před 5 lety +20

    എനിക്ക് ഒന്നിന്റെയും ആവശ്യമില്ല ഒന്ന് ചിരിച്ചാൽ മതി പൊതുവെ ഗൗരവമായി ആണ് നടക്കുന്നത് അപ്പൊ എന്നെ ഒറ്റടിക്ക് മനസ്സിലാവും ആ ഞാൻ വെറുതെ ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ചിരിച്ചാൽ മതി അപ്പൊ അടുപ്പം കൂടും

  • @sreekanth_sivadas
    @sreekanth_sivadas Před 5 lety +39

    ഒരു പെൺകുട്ടിയുടെ ഇഷ്ടം പിടിച്ചു പറ്റാൻ ഇത്രേം ഒക്കെ റിസ്ക് ഉണ്ടോ ബ്രോ.. അവളെ നന്നായി കെയർ ചെയ്യാനുള്ള, നന്നായി സംസാരിക്കാനുള്ള, കൂടെ നിൽക്കാനുള്ള ഒരു മനസ്സ് കാണിച്ചാൽ മതി.. അല്ലാതെ ഇമ്മാതിരി ചോദ്യങ്ങളുമായി പോയാൽ കിടിലൻ കോമഡി ആവും.. 😂😂

    • @moideenhaffaz8745
      @moideenhaffaz8745 Před 5 lety +2

      sreekanth.. yes idh thanneyaan njaanum ishtappedaanulla kaaranam.. ipo njangalde mrg kainju.. ente husbntum aay.. njangalkoru kunjum aay.. boy aan....

    • @sreerajr1240
      @sreerajr1240 Před 5 lety

      Eppol ആത്മാർഥമായി പ്രണയിക്കുന്നവനൊന്നും ഒരു വിലയും കൊടുക്കില്ല

    • @sreekanth_sivadas
      @sreekanth_sivadas Před 5 lety +1

      @@sreerajr1240 ആത്മാർത്ഥത ഒക്കെ ഇപ്പോളും ഉണ്ട് ബ്രോ.. പണ്ടും ഉഡായിപ്പ് ഉള്ള പോലെ.. ഇന്നത്തെ കാലത്ത് എല്ലാ കാര്യത്തിലും സാദ്ധ്യതകൾ അനന്തമാണ്.. പ്രണയത്തിലും അതെ.. പ്രതീക്ഷിക്കുന്നത് കിട്ടാതാവുമ്പോ അത്‌ കിട്ടാൻ സാധ്യത ഉണ്ടെന്ന് കരുതുന്നിടത്തേക്കു പോവും.. ചിലർ അത്‌ തുടർന്നുകൊണ്ടേയിരിക്കും.. പണ്ട് ഇതിനൊക്കെ ഉള്ള സാദ്ധ്യതകൾ കുറവായിരുന്നു.. 😀

    • @sudheeshsiva878
      @sudheeshsiva878 Před 4 lety

      സത്യം. ഡയലോഗ് അടിക്കുന്ന പ്രേമം വെറും ആക്ടിങ് ആണ്

  • @rijinjoy7285
    @rijinjoy7285 Před 4 lety +12

    Kalabhavan manichettanta voice😍😍😍

  • @jacksonleo3915
    @jacksonleo3915 Před 3 lety +2

    ഇവിടുന്നു ഇതൊന്നും അങ്ങോട്ട് ചോദിക്കാതെ തന്നെ എല്ലാം ഇങ്ങോട്ടു പറയുന്ന ഒരുത്തി ആണ് കൂടെ ഉള്ളത്....😇😇😇

  • @rahulkk4123
    @rahulkk4123 Před 5 lety +14

    Eyal adi kollippikkum🔜

  • @navinnavinmdkl5533
    @navinnavinmdkl5533 Před 5 lety +17

    ബ്രോ ഒന്നും പറയാൻ ഇല്ല സെറ്റ് സംഭവം നമ്മക് set ആയി എന്റെ സന്തോഷത്തിൽ നിങ്ങളും പങ്ക് ചേരണം 🤩🤩🤩😘😘😘😘😘

  • @suriya4552
    @suriya4552 Před 5 lety +67

    ആദ്യത്തെ ചോദ്യം എന്തായാലും നാളെ ചോദിക്കണം

  • @shyamprasad2471
    @shyamprasad2471 Před 5 lety +16

    ആരും ചോദിക്കാത്ത ചോദ്യം 10k views 😂😂😂

  • @jabirpaladan6255
    @jabirpaladan6255 Před 5 lety +33

    താങ്കൾ പറഞ്ഞത് പോലെ ബസ്സ്റ്റന്റിൽ വെച് ഒരു പെണ്ണിനോട് പറഞ്ഞതെ ഓർമ്മയൊള്ളൂ ഇപ്പോ അഡ്മിറ്റാണ് ആങ്ങളമാർ പഞ്ഞിക്കിട്ടു

  • @adharshd493
    @adharshd493 Před 5 lety +38

    Avlum e video kanidtundel njan munjumello

  • @bijukv4500
    @bijukv4500 Před 3 lety +1

    ചേട്ടാ ഈ അഞ്ചു ചോദ്യം ചോദിച്ചു തീർന്നതേ ഒാർമ്മയുള്ളു... പിന്നെ ഒാർമ്മ വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ICU വിൽ. വളരെ നന്ദി ചേട്ടാ.

  • @manumohan5477
    @manumohan5477 Před 5 lety +2

    Good one macha.....

  • @rmcreations7679
    @rmcreations7679 Před 5 lety +8

    ഇതൊക്കെ ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ
    Still always SINGLE💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @rahuldrakula3698
    @rahuldrakula3698 Před 5 lety +12

    Sbcrb ceythitund sambavam success aayillenkil njan idikum nalla idi idikum 🤩🤩

  • @hmljjhfypwu1772
    @hmljjhfypwu1772 Před 5 lety +9

    Yenta mwone kidlowsky😍

  • @vichu3121
    @vichu3121 Před 5 lety +16

    ചോദ്യം പോരാ ട്ടാ ചേട്ടാ
    മാന്യമായി
    എന്തുട്ടാ പരിവാടി?
    എന്താ വിശേഷം?
    വീട്ടിലുള്ള എല്ലാർക്കും സുഖല്ലേ? food കഴിച്ചില്ലേ?
    ഈ 4 ചോദ്യം ചോദ്യം മതി
    ക്ടാങ്ങള് വളയും ട്ടാ

    • @mharif947
      @mharif947 Před 4 lety +1

      തൃശ്ശൂർകാർ പോളി അല്ലേ

  • @pranav_.
    @pranav_. Před 3 lety +8

    Legends no to live alone😎

  • @joyalkgeorge8064
    @joyalkgeorge8064 Před 5 lety +6

    Avalkee line und yane ane thonunath yanalume njan chothekume bro😀😀😁😁

  • @penaltyfootballchannel35
    @penaltyfootballchannel35 Před 4 lety +1

    Polichootta... 😍😍😍

  • @akshaynair6783
    @akshaynair6783 Před 4 lety +1

    Thank you for the tips

  • @johnkennedy7655
    @johnkennedy7655 Před 3 lety +4

    A chodikan pokunna pennu e video kandal thirnu🤣

  • @abhishekkrishnan967
    @abhishekkrishnan967 Před 5 lety +3

    Machaane pwolich

  • @shishirakk2430
    @shishirakk2430 Před 5 lety +2

    😂😂 Adipoli...

  • @AnandNR
    @AnandNR Před 4 lety +1

    സൂപ്പർ വീഡിയോ ബ്രോ

  • @nefreenmohammed1607
    @nefreenmohammed1607 Před 5 lety +12

    3 aamathe question venda backy ellam okk

  • @muhammadniyasnihaniyasniha5348

    Enikkini pennu vendda😎😎😅

  • @the_vibrant_sailor
    @the_vibrant_sailor Před 4 lety

    Machane pwolliii

  • @predatorgaming5695
    @predatorgaming5695 Před 4 lety +1

    Nice strategy 😍

  • @amalgopinath8050
    @amalgopinath8050 Před 5 lety +12

    Kutty ee video kandittindel...valakkan nokkunnoda pulle nn chodich otta adi arikkum...nte sivanee😁

  • @shemiljose610
    @shemiljose610 Před 5 lety +3

    Vy Bro Motivation

  • @muhammedsahad6415
    @muhammedsahad6415 Před 4 lety +1

    supper bro you are brilliant

  • @anarkalivisions6496
    @anarkalivisions6496 Před 5 lety +2

    Kiduveee

  • @srinilraj9755
    @srinilraj9755 Před 5 lety +3

    Ha pwoliye

  • @aswin3277
    @aswin3277 Před 5 lety +3

    Best 🤪🤪

  • @priyeshpriyu2566
    @priyeshpriyu2566 Před 5 lety +2

    Good information

  • @artechmedia1920
    @artechmedia1920 Před 4 lety +1

    Ithinte link enikku share cheytha enne reject cheytha laval
    Unarukayaanu soorthukkaley...avide njaan. Class Innu Indo entho

  • @KRISH-wl2fz
    @KRISH-wl2fz Před 5 lety +40

    Credit card kanicha mathi

  • @noelphilip5341
    @noelphilip5341 Před 5 lety +5

    ❤️❤️

  • @AJ-bo3ip
    @AJ-bo3ip Před 3 lety +1

    Aliyaaaaa set set settttt🔥💕

  • @musthafamusthu5501
    @musthafamusthu5501 Před 4 lety

    Polichu valare upakarapettu....😘

  • @SureshSuresh-pl9kb
    @SureshSuresh-pl9kb Před 5 lety +4

    Aalde munnil ethumbo ee chothyam okke marannu povum bro

  • @alvineapenrajeesh4574
    @alvineapenrajeesh4574 Před 4 lety +6

    ഇത്രയും ഒന്നും പറയണ്ട ഒരു കാര്യവും ഇല്ല. ഇന്ദ്രജിത്തിന് മാത്രം അറിയാവുന്ന ആ രണ്ട് വരി പാട്ട് മതി. അത് അറിയാൻ വല്ല വഴിയും ഉണ്ടോ.

  • @ftabxi
    @ftabxi Před 4 lety

    Bro ijj pwoli aan.. work ayi tta 😂🔥💯😻

  • @midlajmidu8686
    @midlajmidu8686 Před 4 lety +1

    Gud concepts🤩🤩

  • @Akash_7824
    @Akash_7824 Před 5 lety +7

    Bro illathum poyalo😆😆

  • @nbmedia7276
    @nbmedia7276 Před 5 lety +4

    ഒരു വർഷം മുൻപ് ഇഷ്ടം ആണെന്ന് പറഞ്ഞ പെണ്ണിനോട് ഈ 5 ചോദ്യം ചോദിച്ചാൽ വീണ്ടും ഇഷ്ടം തോന്നുമോ..

    • @Beetube
      @Beetube  Před 5 lety +1

      No.. ഐഡിയ try man

  • @bismibiz7455
    @bismibiz7455 Před 4 lety

    Aliya ..... Polichu

  • @sudhakaranphotopoint1759
    @sudhakaranphotopoint1759 Před 4 lety +1

    bro super sambavam set

  • @techgamerthecompletechanne9190

    പൊളി 😍😍😍

  • @sreerajsree3608
    @sreerajsree3608 Před 4 lety +4

    ഇതിന്റെ ഒന്നും ആവശ്യമില്ല ഒരു സ്മൈൽ മതി...😊😊😊

  • @dirtyheads3474
    @dirtyheads3474 Před 4 lety +1

    Use full set mwthea njnum valachu. but eee chothiyam chothichappol thanne ennodu parauvaa YouTubil eee videos kanddallooo ennu but set aaye

  • @anjujoy8027
    @anjujoy8027 Před 5 lety

    Topic kollam
    Njann sub cheythuu