ഒന്നും മിണ്ടാതെ തന്നെ ഒരു പെൺകുട്ടിയുടെ ഇഷ്ട്ടം എങ്ങനെ പിടിച്ചു പറ്റാം How to impress a girl 🔥New

Sdílet
Vložit
  • čas přidán 16. 12. 2018
  • ഒന്നും മിണ്ടാതെ തന്നെ ഒരു പെൺകുട്ടിയുടെ ഇഷ്ട്ടം എങ്ങനെ പിടിച്ചു പറ്റാം How to impress a girl 🔥New
    Follow me @ / arlinvloggertech
  • Zábava

Komentáře • 1,1K

  • @vishnuvishnu4973
    @vishnuvishnu4973 Před 5 lety +1620

    എന്ത് ചെയ്താലും എന്റെ അമ്മക്ക് എന്നെ ഒത്തിരി ഇഷ്ട .. ആ ഇഷ്ടം പോരെ എല്ലാത്തിനികളും വലത് ആയിട്ട് 😍

  • @starmojo5897
    @starmojo5897 Před 5 lety +1911

    *SINGLE BOYS* *CLICK THE LIKE BUTTON* 😁

  • @SB-sr8sy
    @SB-sr8sy Před 3 lety +135

    വീഡിയോ കാണാൻ വന്ന singles like adi

  • @vishnushibu3181
    @vishnushibu3181 Před 5 lety +121

    പിന്നെ ചിരിക്കാൻ പോലും ഒന്ന് നോക്കിയാൽ പോലും നെഞ്ചിടിക്കാൻ തുടങ്ങും പിന്നെയല്ലേ നോക്കി ചിരിക്കാൻ

  • @ajialby4671
    @ajialby4671 Před 5 lety +1437

    ഞാൻ എന്റെ ജൂനിയർ girls നോട് നല്ലപോലെ ചിരിക്കാറുണ്ടായിരുന്നു.... അവരിപ്പോ എന്നെ കോഴിയേട്ടാ എന്നാ വിളിക്കാർ.... 😎😊

    • @Arun-zv8pv
      @Arun-zv8pv Před 5 lety +36

      എന്റെ ക്ലാസ്സിലും ഉണ്ട് ഒരു കോഴി ഞങ്ങൾ അവനെ വത്സൻ എന്നാണ് വിളിക്കാറ്

    • @indiantravelenthusiast4383
      @indiantravelenthusiast4383 Před 5 lety +15

      Same to you bro😢😢

    • @dr.kannanchandran3733
      @dr.kannanchandran3733 Před 5 lety +18

      അങ്ങനെ നീ കാരണം പാവം കോഴിയുടെ മാനം കപ്പല്‍ കയറി....

    • @faricriz9596
      @faricriz9596 Před 5 lety +6

      Same issur here

    • @aneeshali3455
      @aneeshali3455 Před 5 lety +6

      Aji Alby adipwolli

  • @mubashirmubzz1023
    @mubashirmubzz1023 Před 3 lety +43

    എത്ര പറഞ്ഞാലും ഞമ്മള് character വിട്ട് ഒരു കളിക്കും ഇല്ല.... 😇😇😇

  • @user-gd8lj5by2g
    @user-gd8lj5by2g Před 5 lety +136

    Single :- No problems, No tension, Always Happy ..

  • @SHAH-dy6yc
    @SHAH-dy6yc Před 5 lety +20

    ഒരുപാട്..മരിച്ചു..പടിക്കുന്നവരോട്..പെണ്ണുങ്ങൾക്ക്..ഒന്നും..തോന്നില്ല..
    അത്യാവശ്യം..പഠിക്കുകയും..മറ്റ്..പല..കഴിവുകൾ..ഉള്ളവരെയും..ആയിരിക്കും..പെണ്ണിന്..ഇഷ്ടപ്പെടുക..(singing,playing,etc..)ഇത്..എന്റെ..അനുഭവമാണ്..

  • @bindiyaaskkar584
    @bindiyaaskkar584 Před 5 lety +565

    പെന്നിന്നു പകരം കാൽപന്തിനെ പ്രണയിച്ച ആൺകുട്ടികളുടെ സാമ്രാജ്യം.ഇത് മലപ്പുറം ഡാ"KL 10"⚽Footbal lover⚽

  • @husnahusna3267
    @husnahusna3267 Před 4 lety +18

    കണ്ണിനെ പറ്റി പറന്നത് ശെരിയാണ് 😔💯

  • @muhammeduwaise962
    @muhammeduwaise962 Před 5 lety +30

    Eye contact എനിക്ക് ജീവിതത്തിൽ പഞ്ചാര അടിക്കുമ്പോൾ നടക്കാത്ത കാര്യമാ കാരണം ഏറ്റവും വല്യ ഉടയിപ്പനാണ് ഞാൻ 😎😎

  • @dhruvinlalpavithran2940
    @dhruvinlalpavithran2940 Před 5 lety +14

    ഈ പറഞ്ഞ ചേട്ടനെ ലോകം മൊത്തം lovers ആണ് 😂😂😂🤣

  • @truewaytrue6350
    @truewaytrue6350 Před 4 lety +12

    ഇവിടെ പീഡിപ്പിക്കുന്നവനും ചതിക്കുന്നവനും ഇഷ്ടം പോലെ പെണ്ണിനെ കിട്ടും ആത്മാർത്ഥമായി പ്രണയിക്കാൻ മാത്രം ഇല്ല.............
    അതാണ് ഇന്നത്തെ ലോകം......
    പരിഷ്കാരികൾ ആണെങ്കിൽ ചിലർ ലഹരിക്ക് അടിമകളും.......... 😔😔😔😔😔😔😔😔

  • @lihka__7794
    @lihka__7794 Před 5 lety +210

    സ്നേഹിക്കാൻ പെണ്ണിന് പകരം ...കൂട്ടുകാരെ സ്നേഹിച്ച ഞാൻ

  • @AAW528hz
    @AAW528hz Před 5 lety +41

    ആ പൊളിഞ്ഞു.. അഞ്ചാമത്തെ കാര്യത്തിൽ ഒരു തീരുമാനമായി..പടിക്കൽ കൊണ്ടുവന്ന്
    കലമുടച്ചല്ലോ..
    പാവം ഞാൻ...
    അമ്മേ എനിക്ക് പെണ്ണില്ലേ
    😭😭😭😭😭😭😭😭😭

  • @TheKhadersha
    @TheKhadersha Před 5 lety +200

    ബ്രോ.Congrats.. ഇപ്പോൾ കാലം മാറി പെണ്ണുങ്ങൾ ആണുങ്ങളേ വളക്കാൻ നടക്കുന്ന കാലമാ.. അതിനുള്ള ഒരു വീഡിയോ ഇട്ടോളൂ

  • @sajotsy8016
    @sajotsy8016 Před 5 lety +553

    പെണ്ണ് ആണോ അത് എനിക്ക് ഇടയിൽ വേണ്ട i am a single 😁😁😇😇

  • @mad6385
    @mad6385 Před 5 lety +46

    അതുവേണ്ട.... അതുവേണ്ട.... താടി ഇഷ്ടല്ലേൽ പോടീ പുല്ലേ എന്നും പറഞ്ഞു തിരിഞ്ഞു നടക്കത്തെ ഉള്ളു... പിന്നെ നമ്മൾ നമ്മളായി നടന്നാൽ വല്യ നീറ്റ്നെസ് ഒന്നും ഉണ്ടാകില്ല...

  • @anfieldsoccers8547
    @anfieldsoccers8547 Před 3 lety +12

    എനിക്ക് ഫുട്ബോൾ വളരെ ഇഷ്ടമാണ്.. എന്നാൽ അത് തിരിച്ചു ഇഷ്ടപെടുന്നുണ്ടോ എന്ന് ഞാൻ നോക്കാറില്ല.. ജസ്റ്റ്‌ ഫീൽ ദി ഗെയിം.. അത് പോലെ തന്നെയാണ് ഞാൻ പ്രണയത്തെയും കാണുന്നത്.. അവർ തിരിച്ചുഇഷ്ടപ്പെടണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിക്കുന്നില്ല.. എന്നാലും ഞാൻ അവരെ പ്രണയിക്കുന്നു. അതാണ്‌ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം..
    Always Happy💯

  • @hezzazboy2597
    @hezzazboy2597 Před 5 lety +143

    പെണ്ണിന് പകരം പന്തിനെ സ്നേഹിച്ച സമൂഹം😍

  • @mad6385
    @mad6385 Před 5 lety +31

    അവസാനത്തെ തള്ള് ട്രിക്ക് പൊളിച്ചു 😂😂😂

  • @muhammedshahid9334
    @muhammedshahid9334 Před 5 lety +47

    ഇത് സിനിമയിൽ നടക്കും 😁😁ചിരിച്ചാൽ ഉടനെ പാട്ട്... പിന്നെ ഒന്നും.. പറയേണ്ടല്ലോ

  • @shihadpp7281
    @shihadpp7281 Před 5 lety +483

    ഉള്ളതിനെ ഒഴിവാക്കാൻ എന്തങ്കിലും മാർഗം ഉണ്ടോ.. bro

    • @Beetube
      @Beetube  Před 5 lety +18

      😂😂

    • @girishi.p.1077
      @girishi.p.1077 Před 5 lety +37

      😂😂😂😂😂😂......kulikkatheyum palluthekkatheyum 3 divasam aduthu chennal mathi...thanne 4 aam divasam aval ozhivakki kollum.

    • @siyaksdsiyamavval3278
      @siyaksdsiyamavval3278 Před 5 lety +6

      Shihad Pp und bro athinte nmbr thannal mathi😉😂✌️

    • @sajotsy8016
      @sajotsy8016 Před 5 lety +2

      siya ksD siYa Mavval പൊളി മാൻ

    • @_paul_son_878
      @_paul_son_878 Před 5 lety

      🤣🤣🤣

  • @sreejimkumar1292
    @sreejimkumar1292 Před 5 lety +110

    ചേട്ടാ സൂപ്പർ വീഡിയോ
    പഠിക്കാൻ ഒരു പ്രെജോദനം കുടി ചേട്ടൻ നൽകുന്നുണ്ട്
    എല്ലാം കൊണ്ടും നല്ല വീഡിയോ 👌

  • @raishankizhakkel36
    @raishankizhakkel36 Před 5 lety +61

    ചേട്ടൻ പഠിപ്പിസ്റ്റ് ആണല്ലേ 👻👻👻

  • @jithindq5344
    @jithindq5344 Před 5 lety +22

    No money
    No waiting
    No girls
    I'm single

  • @rasalmuhammed4304
    @rasalmuhammed4304 Před 5 lety +24

    കറുത്തവവരെ ഇഷ്ടമുള്ള വെളുത്ത പെണ്ണുങ്ങൾ ഒന്നു ലൈക്കികെ

  • @lulumolap
    @lulumolap Před 5 lety +74

    *നിങ്ങളുടെ വീഡിയോ മുഴുവനും വ്യത്യസ്തമായ വീഡിയോസ് ആണ് അതുകൊണ്ടാണ് നിങ്ങൾക്ക് വളരെ പെട്ടെന്ന് സബ്സ്ക്രൈബേർസ് കൂടുന്നത്*

    • @Beetube
      @Beetube  Před 5 lety +4

      😍😍😍

    • @freaking2992
      @freaking2992 Před 5 lety +3

      Yess Correct Aaanu Chettan Super ah😎✌

  • @legolas...
    @legolas... Před 5 lety +173

    *പെണ്കുട്ടിയെ നോക്കി പുഞ്ചിരിച്ചു.അവൾ അപ്പഴേ പല്ലു കടിച്ചു കൊണ്ട് ചെറഞ്ഞു ഒരു നോട്ടം.പിന്നെ അങ്ങോട്ട് നോക്കിയില്ല.*

    • @freddyantony8388
      @freddyantony8388 Před 5 lety +19

      ചിരിക്കാൻ പറഞ്ഞു എന്ന് വച്ച് ഒരുമാതിരി ആക്കി ചിരിക്കരുത്

    • @Dcode.X.
      @Dcode.X. Před 5 lety +4

      @@freddyantony8388 😂😂

    • @yedukulsai
      @yedukulsai Před 5 lety +4

      SUMESH SUDHAKARAN @ ഒരുമാതിരി മറ്റേ ചിരി chirichu കാണും

    • @amalkuriyakose9710
      @amalkuriyakose9710 Před 5 lety

      Ha

    • @safvanpulloor5192
      @safvanpulloor5192 Před 5 lety

      Hhh

  • @akash__cs
    @akash__cs Před 4 lety +8

    വീഡിയോ കൊള്ളാം..... പറഞ്ഞതൊക്കെ സത്യം മാത്രം.💕👌

  • @hashinleo3082
    @hashinleo3082 Před 4 lety +17

    Bro thank you workout ആയി . Eye conduct pwolichu.

  • @vishnumohanan2977
    @vishnumohanan2977 Před 5 lety +246

    Single ആയി നടന്നാൽ മതി മച്ചാനെ എന്തിനാ അറിഞ്ഞു കൊണ്ട് റയിൽ പാലത്തിൽ തലവേകുനെ

    • @Azhar-nj5qb
      @Azhar-nj5qb Před 5 lety

      😂😁

    • @Muneebshaduli
      @Muneebshaduli Před 5 lety +8

      Hmm,കിട്ടാത്ത മുന്തിരി പുളിക്കും മച്ചാനെ....😊

    • @aliblis2347
      @aliblis2347 Před 5 lety +3

      *Singles 😎🚬 like here*
      *Failed in +2 but no problem coz I don't have a Girl so being Awesome*

    • @sahadsahad5250
      @sahadsahad5250 Před 5 lety +1

      Ijj onu poyikka

    • @sdrworld6145
      @sdrworld6145 Před 4 lety

      Pollichu Machu single is always good

  • @manavalanmeme7896
    @manavalanmeme7896 Před 5 lety +170

    ഇതൊക്കെ ശെരിയാ എന്നാലും girlsഇനോട് ഒന്ന് മനസ്സറിഞ് സംസാരിച്ചാൽ ഏത് പെണ്ണും വീഴും (അനുഭവം ഗുരു 😍)

    • @shaimasamad5321
      @shaimasamad5321 Před 5 lety +2

      Sathyam

    • @msc8927
      @msc8927 Před 5 lety +2

      Onn pareyeda

    • @fahadfaad8746
      @fahadfaad8746 Před 5 lety +1

      @@shaimasamad5321 Enghane 😕

    • @achushan7415
      @achushan7415 Před 5 lety +1

      Sathym

    • @malberry7
      @malberry7 Před 5 lety +10

      എങ്ങനെ.എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആണ് കാണുമ്പോൾ ചിരിക്കും അത്ര തന്നെ പറഞ്ഞു വീഴ്ത്താൻ അറിയില്ല. പക്ഷെഇഷ്ടം ആണെന്ന് പറഞ്ഞാൽ അവൾ പിന്നെ ഇഷ്ടപെട്ടില്ലെങ്കിൽ...... കുറെ ആയി മനസ്സിൽ കൊണ്ട് നടക്കുന്നു. ഞാൻ ഫ്രീക് ഒന്നുമല്ല അവളൊരു ചെറിയ കുട്ടിയാണ്. ഇഷ്ടം അല്ലാന് പറഞ്ഞാൽ ഞാൻ തകർന്നു പോകും

  • @rohanraj8554
    @rohanraj8554 Před 5 lety +4

    വീഡിയോസ് നന്നാകുന്നുണ്ട് ബ്രോ..
    ഇടയ്ക്കിടയ്ക്ക് തുപ്പൽ വിഴുങ്ങുന്നത് ഒരു neagtive impression ഉണ്ടാക്കുന്നുണ്ട്.
    Contnets ഒക്കെ പൊളിയാ.. keep going..

  • @sajidshabiya3961
    @sajidshabiya3961 Před 4 lety +2

    ചിരിപ്പിക്കാൻ കഴിയുന്ന ആരെയും എത്ര കോന്തനായാലും അവനെ ഇഷ്ടപെട്ടിരിക്കും. അതിലും വലുതായി വേറെ ഒന്നുമില്ല. സൗന്ദര്യത്തിനു പോലും അത് കഴിഞ്ഞേ ഉള്ളു....

  • @Rocky57207
    @Rocky57207 Před 5 lety +5

    ഞാൻ അവളെകാണുമ്പോൾ മാത്രം ചിരിക്കില്ല അവളും ചിരിക്കില്ല മിണ്ടില്ല അതൊരു വല്ലാത്ത ഫീൽതന്നെ

  • @vavaentertainment
    @vavaentertainment Před 3 lety +10

    ബ്രോ എല്ലാം പോയി 😭😭😭😭

  • @G0D-eternal._
    @G0D-eternal._ Před 5 lety +315

    എനിക്ക് lover വേണ്ട സന്തോഷിക്കാനും സമ്മതിക്കില്ലേ

  • @sijosam3341
    @sijosam3341 Před 5 lety +103

    ചേട്ടൻ പറഞ്ഞ ഒരു കാര്യം തെറ്റാണ്‌...പെണ്കുട്ടികൾ താടിയും മീശയും ഒന്നും നോക്കില്ല എന്നുള്ളത്...എന്റെ ഒരു കൂട്ടുകാരൻ ഒരു പെണ്കുട്ടിയോട് ഇഷ്ടം പറഞ്ഞു...അവൾ പറഞ്ഞത് താടിയും മീശയും ഉള്ള ചെറുക്കാൻ വേണമെന്ന് അവനു താടിയും മീശയും ഇല്ലായിരുന്നു അതു കൊണ്ട് അവൾ NO പറഞ്ഞു..so പെണ്കുട്ടികൾ ഇതൊക്കെ നോക്കും

    • @Beetube
      @Beetube  Před 5 lety +17

      99% നോക്കില്ല 1% മാത്രം നോക്കും

    • @Brotipsss
      @Brotipsss Před 5 lety +4

      Avalood pookan para 🤗

    • @sijosam3341
      @sijosam3341 Před 5 lety +1

      @@Brotipsss ✌️✌️

    • @muhammedbilals5137
      @muhammedbilals5137 Před 5 lety +10

      Athokke ഒഴിവാക്കാൻ പറയുന്നത് ആണ് ബ്രോ

    • @sijosam3341
      @sijosam3341 Před 5 lety +1

      @@muhammedbilals5137 🤷🤷

  • @kannanarun8717
    @kannanarun8717 Před 2 lety +5

    എപ്പോഴും എല്ലാവരോടും പുഞ്ചിരിക്കുന്ന ഞാൻ 🙂

  • @micheljacksonjackson9646
    @micheljacksonjackson9646 Před 5 lety +40

    "പഠിക്കുക "ആ പ്രയോഗം ഇഷ്ടപ്പെട്ടില്ല 😋

  • @jithinpopos3278
    @jithinpopos3278 Před 5 lety +12

    4 point polichu
    Pinne padikkanonnum vayya,, patumengil vannu i love parayatthe

  • @ameenami2945
    @ameenami2945 Před 5 lety

    Bro super video iniyum ith poleyulla videos idanam. Tank u

  • @AjithAjith-yu9vk
    @AjithAjith-yu9vk Před 2 lety +5

    നല്ല മാർക് ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.(സ്വന്തം അനുഭവം🥴)
    അവർ നമ്മൾ പഠിപ്പി ആണെന്ന് വിചാരിച്ചു നമ്മളോട് മിണ്ടാനും കൂട്ടുകൂടാനും വരില്ല.
    ആകപ്പാടെ വല്ല ഹോംവർക്ക് ഇണ്ടെങ്കിൽ അത് ചെയ്തോ എന്ന ചോദിക്കും😥🥴.

  • @broxy3394
    @broxy3394 Před 5 lety +62

    പഠിക്കാനോ ഞാനോ അല്ലാതെ ഒരു lover ok set akan ഞങ്ങൾ ആൺപിളേർക് അറിയാം.... 😎😎😎💪

  • @flyinganuraj
    @flyinganuraj Před 5 lety +21

    2 വയസു മുത്താ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നത് തെറ്റാണോ അത്രക്ക് ഇഷ്ടപ്പെട്ടു പോയി അതുകൊണ്ട് ആണ്

  • @akashas1830
    @akashas1830 Před 4 lety +6

    അവര്ക് വേറെ ലൈൻ ഉണ്ടെകിൽ 😄😃😃

  • @INDIAN-fn3gm
    @INDIAN-fn3gm Před 5 lety +46

    ഏകാന്തതയെ ,പ്രണയിക്കുന്ന വൻ,,,

  • @christinjoseph3027
    @christinjoseph3027 Před 4 lety +6

    ഇപ്പൊ ചിരിച്ചാൽ മാസ്ക് ഉള്ളത്കൊണ്ട് അവർക്ക് മനസിലാവണ്ടേ 😬😬😬

  • @sreerajbaburaj6508
    @sreerajbaburaj6508 Před 4 lety +15

    ദയവു ചെയത് ഇത്തരം vedios കണ്ട് തിയറവുമായി പോകാതെ സ്നേഹിക്കുന്ന പെണ്ണിനോട് സംസാരിക്കാൻ കിട്ടുന്ന എല്ലാ അവസരവും മുതൽ ആക്കുക... നിങ്ങൾ നിങ്ങൾ ആവുക... ❤

  • @anuragr9564
    @anuragr9564 Před 4 lety +1

    Thnkzz chetta
    Gud tips👍👍👍👍

  • @f4fun611
    @f4fun611 Před 5 lety +6

    സിംഗിൾ ബോയ്സ് ഇവിടെ ലൈക് അടിക്കു

  • @afeeflukhman5895
    @afeeflukhman5895 Před 5 lety +5

    Bro ഒരു ചിരിയും ചിരിച്ചിട്ട് കാര്യം ഇല്ല. ബ്രോ പറഞ്ഞ ഒരു കാര്യത്തിൽ ഞാൻ യോജിക്കുന്നു കണ്ണിൽ നോക്കുന്നത്. ബാക്കി പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല.

  • @xsy7kili565
    @xsy7kili565 Před 5 lety +15

    Bro നമൾ അവരുടെ കണ്ണിൽ നോക്കി സംസാരിച്ചാൽ അവർ നമ്മുടെ മുഖത്ത് നോക്കാൻ പാടുപെടും ആ ടൈം ൽ നമ്മൾക്ക് വേണ്ട ഭാഗം എല്ലാം നോക്കി കൊള്ളണം.. ( #അനുഭവം# )

  • @muhammedmuzzammil2600
    @muhammedmuzzammil2600 Před 4 lety +2

    മച്ചാൻ പറയുന്നത് ശെരിയാണ്... പക്ഷെ മുടിയുടെ കേസിൽ ഞാൻ സമ്മതിക്കുന്നില്ല... മച്ചാനെ ഇപ്പൊ കാലം വേറെയല്ലേ... പ്പോ പെൺപിള്ളേർക്കും മുടിവളർത്തുന്നതൊക്കെ ഇഷ്ട്ടമാണ് എന്നാണ് എന്റെ അഭിപ്രായം... മച്ചാനെ ഞാൻ ചുമ്മാ അഭിപ്രായം പറഞ്ഞതാണ്..

  • @aaraentha9168
    @aaraentha9168 Před 5 lety +25

    പഠിച് പെണ്ണിനെ കിട്ടുവാണേൽ
    എനിക്ക് പെണ്ണ് വേണ്ട..

  • @D2k133
    @D2k133 Před 5 lety +24

    തേപ്പ് കിട്ടിയതിനു ശേഷം പെണ്ണിനെ വെറുക്കുന്നത് ഞാൻ മാത്രമാണോ 😂

    • @husnahusna3267
      @husnahusna3267 Před 4 lety

      തിരിച്ചും 😔

    • @kingslyrts8511
      @kingslyrts8511 Před 3 lety

      Njan verothane kittppo ettech poyi ippo oru penn enne nokkunne vare ishtalla

  • @____logan8299
    @____logan8299 Před 5 lety +4

    നിങ്ങൾ മുത്താണ് 😘😘😘😘😘😘

  • @rajjtech5692
    @rajjtech5692 Před 4 lety +2

    Law of attraction, it is like North pole& South pole attraction. നന്നായിട്ടു പഠിച്ചു പോയാൽ പിന്നെ മറ്റൊന്നും നോക്കേണ്ടതില്ല !👌👌👌 joined.

  • @ramshadramshad4923
    @ramshadramshad4923 Před 2 lety

    അടിപൊളി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഉപകാരമുള്ള വീഡിയോയാണ്

  • @vaishnavaltharakkal5222
    @vaishnavaltharakkal5222 Před 5 lety +5

    Extra point ozhike Bakki okke adipoli👌👌👌👌👌

  • @harshadperla296
    @harshadperla296 Před 5 lety +12

    Bro paranjath shariyanu.Nannayi padikkonna aanungalode penungal nalla companiya bro.Njan ente classil kandittund.

  • @user-nv7el2hv2l
    @user-nv7el2hv2l Před 5 lety +1

    Nta ponjo onnum vendeee.. ingane nadannal mathi... single aa nallathu... proud to be a single😍😍

  • @puthanveettilaju272
    @puthanveettilaju272 Před 5 lety +1

    Bro .paranjadhu corect ayirikam....bt ente anubhavathil oru karyam parayam. Social network ennu mudhal ellavarum actived ayo annu mudhal pranayam arilum ila....... Bro paranjille areyum imitate cheyaruthu ennu...bt ivar nokunnathu adhanu. Avalude frnds inte pranyam allengil mattarengilum love proposal cheythal avare ellam kooti parayum...avasanam nammalude sneham avare pole ayila ennu paranju avde nilkum.....ah pranayam.......endha njan parayaunadhu ennu vechal ..njan 6 year ayi snehicha penkuty e karanangal paranjanu njangalil ulla sneha bandham. Muricha dhu...... 2019 march 25 .nu 2 yr ayi break up ayit ennalum enik marakanum veroru penkutye snehikkanum kazhinjittilla..pakshe aval mari.......orupadu...
    Apo 4 karyangal mathrm pora bro...mattullavare pole anukarikan padikya. Avark sneham abhinayichu kandal madhi...adhu real avanam ennila...... .
    .. ithanu love.......

  • @shammasbinzaid8371
    @shammasbinzaid8371 Před 5 lety +5

    5th point is true about my own experience..!
    They gives a special consideration to me than other hansom Guys..!!

  • @shahaban8585
    @shahaban8585 Před 5 lety +5

    Njan nannayi padikkatta aalan pinne ippo entinaan penninte aakarshanam kittiyitt vere pani illa

  • @zhuhadmt1858
    @zhuhadmt1858 Před 5 lety

    Machane ank thetti
    Beard illadh vere level aan 😎✌🏻️
    Adhine thaathi kettardh penn ilelum vendila beard iland jeevikan kayula

  • @blackmaddy9566
    @blackmaddy9566 Před 5 lety +1

    Poli bro............ Bro vere level 😍😍😘😘😘😘

  • @_asif_mohmd
    @_asif_mohmd Před 5 lety +11

    Bro....camera set chythirikkunnathh adipwoli.....vedio um nyc...

  • @lightningstudiox
    @lightningstudiox Před 5 lety +16

    Yes I am ഉടായിപ്പ് ✌

  • @ashikfrancis5144
    @ashikfrancis5144 Před 5 lety +1

    Pollichu Chettai

  • @abhidev233
    @abhidev233 Před 4 lety +1

    ഞാൻ എറ്റവും കൂടുതൽ മിണ്ടാൻ ആഗ്രഹിക്കുന്ന ഒരു കൊച്ചുണ്ട്... എനിക്ക് അവളോട് മാത്രം നന്നായിട്ടൊന്ന് മിണ്ടാൻ പറ്റണില്ല.. പരസപരം ഇഷ്ടം പറഞ്ഞു.. എന്നിട്ടും എപ്പോളും... mmm.. mmm mmm.. മാത്രം..ഇത് കാരണം എനിക്ക് തന്നെ മനസ് മടുക്കുവാ..
    എങ്ങനെയാ അവളോട് ഒന്ന് നന്നായിട്ട് മിണ്ടാൻ പറ്റുന്നെ..
    കൊറച്ചു questions എങ്കിലും പറഞ്ഞു താ 🙈

  • @ajeeshap1768
    @ajeeshap1768 Před 4 lety +3

    പെൺകുട്ടികളുടെ ഇഷ്ടം എന്നു പറയുന്നത് clean Image അതിൽ എല്ലാം പെടും ,കപട നയം ഒഴിവാക്കുക

  • @christincj1072
    @christincj1072 Před 5 lety +5

    Eye contact sathyaaa😅😅😅

  • @athulkrishnan4879
    @athulkrishnan4879 Před rokem

    Last പറഞ്ഞ point വളരെ കറക്റ്റ് ആണ്....... Super Tips..... Thank u........... 👌🏻🔥👍

  • @freaking2992
    @freaking2992 Před 5 lety +2

    😍Thanks Bro😍

  • @mohammedsharbin731
    @mohammedsharbin731 Před 5 lety +8

    Lover ullavar oru hi para

  • @surjithss1495
    @surjithss1495 Před 4 lety +17

    +2-തോറ്റു
    പെയിന്റ് പണി
    സാമ്പത്തികം കുറവാ
    😪ഇദൊക്കെ മതിയല്ലോ വെറുപ്പ് കിട്ടാൻ പുച്ഛമല്ലേ

    • @satheesh1270
      @satheesh1270 Před 4 lety +2

      No bro

    • @husnahusna3267
      @husnahusna3267 Před 4 lety

      അത് എല്ലാവരും അങ്ങനെ അല്ല. നിങ്ങൾ സ്‌നേഹിച്ച പെൺ കുട്ടി അങ്ങനെ പറന്നോ. അല്ലാത്ത വർക് ഒരിക്കലും അങ്ങനെ പറയാൻ കയില്ല. അല്ലങ്കിൽ നിങ്ങളുടെ വെറും തോന്നൽ മാത്രം 😊

    • @husnahusna3267
      @husnahusna3267 Před 4 lety

      മുഖത്തെ വെളുപ്പും കറുപ്പും നോക്കി സ്‌നേഹി കരുത് നമുക്ക് വിധിച്ചത് ഒരിക്കലും നമ്മളിൽ നിന്ന് പോകില്ല. അത് എത്ര കാലം കായിന്നാലും 🙂മനസ്സ് നോക്കി സ്‌നേഹിക്കുക നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക 🙂

    • @shahadmahshook4852
      @shahadmahshook4852 Před 4 lety +1

      @@husnahusna3267 well said.i appreciate 👍👍

    • @husnahusna3267
      @husnahusna3267 Před 4 lety

      @@shahadmahshook4852 🙂

  • @aveeshavi6621
    @aveeshavi6621 Před 3 lety +2

    അവസ്സാനത്തെ പോയിന്റ് കേട്ടപ്പോളാണ് , എന്നെയൊന്നും ഇഷ്ടപ്പെടാൻ ഇന്നേവരെ ഒരുത്തിയും വരാഞ്ഞതിന് ഉള്ള കാരണം പിടികിട്ടിയത്.

  • @tomi6389
    @tomi6389 Před 5 lety

    Nalla video ettaa💖💖

  • @mhdjasir7726
    @mhdjasir7726 Před 4 lety +8

    Ennitt inj etra valch😂😂😂🤣🤣🤣

  • @user-zq2pd6pf5m
    @user-zq2pd6pf5m Před 5 lety +5

    Bro padippist aanennano parayunne

  • @varunvasu8915
    @varunvasu8915 Před 5 lety +1

    Extra point satyam aane ettaa
    I like that....

  • @mmvcreations4009
    @mmvcreations4009 Před 5 lety

    Your opinions and suggestions are correct ,But no time

  • @instafan7364
    @instafan7364 Před 3 lety +3

    Oru boya vallakan pattiya.. Video . chayuvoo...
    Avan friend aa.. Pattvo.. .

  • @rijorajan8855
    @rijorajan8855 Před 5 lety +5

    Ithrem onnum vendaa...makkalee...
    Kaanaan kollaamoo...Ethu pennum...valayum...😉😉

  • @mishhadvv3697
    @mishhadvv3697 Před 5 lety

    I like all ur points..and it is true..

  • @nithin3409
    @nithin3409 Před 5 lety +1

    Bro paranjath valare sherii ann👉

  • @raheesirfu3426
    @raheesirfu3426 Před 5 lety +5

    Angane padich kittunna ishttam ikk Venda,pinne hair,nte Patti vettum mudi,pinneeee

  • @favouritemedia6786
    @favouritemedia6786 Před 5 lety +46

    ബ്രോ എല്ലാം ഉണ്ട്.... പക്ഷെ ഞാൻ വളരെ കറത്തിട്ട...

    • @Beetube
      @Beetube  Před 5 lety +6

      അത് ഒന്നും ഒരു കാരണം ആകില്ല ബ്രോ

    • @dyloyt2659
      @dyloyt2659 Před 5 lety +1

      Athine entha

    • @muhammeduwaise962
      @muhammeduwaise962 Před 5 lety +6

      കരുത്തവൻ എന്താ പെണ്ണ് കിട്ടുന്നില്ലേ..
      മണ്ടത്തരം പറയല്ലേ ബ്രോ ☺☺

    • @agoodfriendforyou3856
      @agoodfriendforyou3856 Před 5 lety +3

      Athine entha, nee nalla getupilanu nadakkunathekkil ninne urappayum Oru pennu nokkum. Enik anubavam und. Ad onnum valiya karyam Alla bro

    • @anetwork3376
      @anetwork3376 Před 5 lety +2

      Kurachu naal munpu vare njanum inganeya karuthiyathu.nirathil oru kaaryavum illa.

  • @ananduvasudevan
    @ananduvasudevan Před 5 lety

    4'th paranja point. pinne eye contact athu randum pwliya kto bro...

  • @mosesgodwin13579
    @mosesgodwin13579 Před 3 lety +1

    എന്ത് വന്നാലും എന്ത്‌ പറ്റിയാലും, ഇനി യിപ്പോ ലോകം അവസാനിച്ചെന്ന് പറഞ്ഞാലും എനിക്ക് പെൺ വർഗത്തോട് തീർത്താലും തീർത്താലും തീരാത്ത വെറുപ്പാ

  • @mohammedsharbin731
    @mohammedsharbin731 Před 5 lety +8

    Chetann lover undoo please reply

  • @SayoojGarrix
    @SayoojGarrix Před 5 lety +25

    If anyone is handsome then they'll be single

  • @krishna_chandh
    @krishna_chandh Před 5 lety +2

    Chetta powlichu,5 amathe point👌 valare sariyanu👍

  • @phcveeranakavu6948
    @phcveeranakavu6948 Před 5 lety

    Viedeo polichu I like it i am trying these steps

  • @the_silent_kinge1973
    @the_silent_kinge1973 Před 5 lety +6

    😘

  • @shontom8054
    @shontom8054 Před 5 lety +4

    5 th point atra nadakunnu tonunillaaa 😅😅

  • @anandgsuresh4300
    @anandgsuresh4300 Před 5 lety +2

    ശംബു അണ്ണൻ മുത്ത് ആണ്,ഇവിടെ ആയിരുന്നു ചങ്കേ ഇത്രനാളും 😍😍

  • @harikrishnancv8830
    @harikrishnancv8830 Před 5 lety +1

    അവസാനം പറഞ്ഞത് വളരെ ശരിയാണ്