സ്ത്രീകളുടെ മനശാസ്ത്രം | Ladies psychology | MT Vlog

Sdílet
Vložit
  • čas přidán 17. 11. 2018
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Whatsapp: 7012638851
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On CZcams. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    women psychology,ladies psychology,girls psychology,women traits,charectors of ladies,women,female charecteristics,difference between male and female charectors,good relationship,family psychology,psychological needs of ladies,

Komentáře • 2,7K

  • @Jafar_sadique_
    @Jafar_sadique_ Před 5 lety +768

    ഏത് കാണുന്ന സിംഗിൾ ഞാൻ മാത്രം ആണോ 😂

  • @moidukkkattikulangara4240
    @moidukkkattikulangara4240 Před 5 lety +282

    എന്റെ കല്യാണം കഴിഞ്ഞ് ആദ്യ 2- 3 വർഷം 'എനിക്കിതൊന്നും അറിയില്ല'യിരുന്നു.
    എന്റെ ഭാര്യ ഈ ക്ലാസ് എനിക്ക് എട്ത്തു തന്നു. അതിന് ശേഷം ഞാൻ സാർ ഇപ്പറഞ്ഞത് പോലെ ആവാൻ ശ്രമിച്ചു.ഒരുപാട് മാറ്റം കുടുംബ ജീവിതത്തിൽ നല്ലൊരു മാറ്റം വന്നിട്ടുണ്ട് മറ്റുള്ളവർക്ക് ഈ അറിവ് പകർന്നു കൊട്ത്തതിന് നന്ദി. എല്ലാവരുടെയും കുടുംബ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @habeebnklhabeebhabeebnkl5834
    • @Dandelion-lk9ur
      @Dandelion-lk9ur Před 5 lety

      Sir varan vaikiyalloooooo

    • @moidukkkattikulangara4240
      @moidukkkattikulangara4240 Před 5 lety +2

      @@Dandelion-lk9ur കാരണംകൂടാതെ വൈകി വീട്ടിലെത്തുന്ന തെന്തിനാ ' സ്വന്തം ഭാര്യയോടും മക്കളോടും ഒപ്പം ഇരിക്കുമ്പോൾ കിട്ടുന്ന ആശ്വാസം അതൊന്ന് വേറെ തന്നെയാ

    • @anjalis3096
      @anjalis3096 Před 5 lety +1

      Good good ..God bless you ..

    • @kunukunu6978
      @kunukunu6978 Před 4 lety +1

      Same thing njn ente husband ithellam paranju koduthitund...but no change

  • @sufisufi4867
    @sufisufi4867 Před 5 lety +195

    100ൽ 100ഉം ശരി.....അത്ഭുതത്തോടെയാണ് ഈ വീഡിയോ മുഴുവനും വീക്ഷിച്ചത്...ഒരു പോയിൻറ് പോലും തെറ്റിയിട്ടില്ല സാർ..എല്ലാം കിറു കൃത്യം..ഞങ്ങൾ സ്ത്രീകൾ ഇതൊക്കെ തന്നെയാണ് ആഗ്രഹിക്കുന്നത്..👏👏👏👏👏

  • @anishabinoj566
    @anishabinoj566 Před 5 lety +339

    ഭാര്യയെ ഒന്നു സ്നേഹത്തോടെ hug ചെയ്യാൻ പറ്റാതെ താജ്മഹൽ കെട്ടികൊടു തിട്ടു ഒരു കാര്യവുമില്ല..... സർ പറഞ്ഞത് വളരെ ശരിയാ... എല്ലാം സത്യം

  • @alekhamiku4503
    @alekhamiku4503 Před 5 lety +337

    നന്നായി ജീവിക്കണം എന്ന sence ഉള്ളവർക്കേ ഇതു മനസിലാക്കാൻ സാധിക്കു.. very good motivation class.. Thank u sir

    • @sar5318
      @sar5318 Před 5 lety +2

      U r absolutely right....others will find something wrong in this also

    • @khalfaansn6328
      @khalfaansn6328 Před 5 lety

      Yes

    • @lathikasuraj7783
      @lathikasuraj7783 Před 5 lety +1

      ഇത് 100%സത്യമാണ്. പക്ഷേ ആവശ്യമുള്ളവ cooking ഉള്ള ഹെൽപ് ഉൾപ്പടെ മുന്നിൽ എത്തിക്കും. പിന്നെ ഉറങ്ങും. മുഖമുയർത്തി ഒരു നോട്ടം ചിരി ഒന്നുമില്ല. പിന്നെ ജീവനുണ്ട് ജീവിതമില്ല തന്നെ🙉🙈

    • @Asz689
      @Asz689 Před 5 lety

      Alekha യുടെ കമന്റ്‌ അടിപൊളി ആയിട്ടുണ്ട് 👍

    • @akhilpp8490
      @akhilpp8490 Před 4 lety

      Very nice

  • @sicilyvettikattil290
    @sicilyvettikattil290 Před 5 lety +496

    എന്റെ നിറം ബ്ലാക്ക് ആണ്. എന്നാൽ അവസാനം പറഞ്ഞത് ഇഷ്ടപെട്ടു. സ്ത്രീക്ക് വേണ്ടത് care ആണ് എന്നുഅറിഞ്ഞപ്പോൾ സന്തോഷം ആയ്യി .

  • @rabiraihan3626
    @rabiraihan3626 Před 4 lety +17

    Sir... a big salute for u..... 👌👌👌
    ഞാൻ ഉൾപ്പെടെ ഒട്ടുമിക്ക സ്ത്രീകളും ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്നത് caring ആണ്. അവർ സ്നേഹത്തോടെ പറയുന്ന ഒരു വാക്കാണ്. പ്രത്യേകിച്ചും പ്രവാസി ആയ ഒരാളുടെ ഭാര്യ എങ്കിൽ ഫോൺ കോളിലൂടെ അവൾ കേൾക്കാൻ ആഗ്രഹിക്കുന്നത് സ്നേഹത്തോടെ ഉള്ള സംസാരം ആണ്... 😍 സർ പറഞ്ഞ ഓരോ കാര്യവും എന്നെ സംബന്ധിച്ചു വളരെ ശരിയാണ്.. 👍👍👍

    • @hudaifmetro3332
      @hudaifmetro3332 Před 3 lety

      Good...+919207383320

    • @binubabu3857
      @binubabu3857 Před 3 lety

      നിങ്ങൾ നല്ലവാക്ക് കേൾക്കാൻ ആഗ്രഹിക്കുന്ന സമയത്ത്... hus ന്റെ മാനസിക നില നല്ലവാക്ക് പറയാൻ പറ്റാത്ത അവസ്ഥയിൽ ആണെങ്കിലോ

  • @abdulrasheedtvpm
    @abdulrasheedtvpm Před 5 lety +70

    വളരെ നന്നായിട്ടുണ്ട്. മാഷാ അല്ലാഹ് ! മനുഷ്യരോടുള്ള കടമകളെ കുറിച്ച് പ്രവാചകൻ (സ) പറഞ്ഞ പല വചനങ്ങളും ഓർമ്മ വരുന്നു.

  • @mahesh.c6062
    @mahesh.c6062 Před 5 lety +69

    വിവാഹം കഴിക്കാൻ പോകുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് സാറിൻറെ ഇതുപോലുള്ള വീഡിയോകൾ ഒരുപാട് സഹായിക്കും നന്ദി അഭിനന്ദനങ്ങൾ

    • @ismayilkodassherisoudiarab5349
      @ismayilkodassherisoudiarab5349 Před 5 lety +2

      poda kilava

    • @user-er7wd5of9g
      @user-er7wd5of9g Před 5 lety

      😁

    • @user-er7wd5of9g
      @user-er7wd5of9g Před 5 lety +1

      @@ismayilkodassherisoudiarab5349
      എന്തു ഉലക്ക നെയിം ആഡോ ഇസ്മായിൽ നിന്റെ വയസ്സ് പേരിൽ തന്നെ മനസ്സികവുന്നു

    • @ismayilkodassherisoudiarab5349
      @ismayilkodassherisoudiarab5349 Před 5 lety

      @@user-er7wd5of9g peeril manassilaavaatta veere oru saathanam und avan eppol urakkattilaa

    • @RockyBhai-om8dd
      @RockyBhai-om8dd Před 4 lety +1

      കിളവന്മാർക്ക് പെണ്ണ് കിട്ടുമോ

  • @ajayp1686
    @ajayp1686 Před 5 lety +269

    1. Care.
    2. Spend quality time.
    3. Appreciation.
    4. Reduce criticism.
    5. Express love.
    6. Give advice.
    7. Teach skills.
    8. Recognise and support hobbies.
    9. Make family the first priority.

  • @deepakvailappilly8558
    @deepakvailappilly8558 Před 5 lety +14

    മറ്റൊരു പോയിന്റ്.. പല യുവാക്കളും ജീവിത സാഹചര്യങ്ങളിൽ പരുഷമായി പെരുമാറി ശീലിച്ചവരാകും. അവർ വിവാഹിതനാകുമ്പോൾ ഭാര്യയോട് സൗമ്യമായി ഇടപെടാൻ ശ്രദ്ധിക്കണം. അതിനാൽ വിവാഹിതനാകും മുമ്പ് ഒരുവന് നല്ല രീതിയിലുള്ള പെണ്ണ് സുഹൃത്ത് ബന്ധങ്ങൾ ഉണ്ടായിരിക്കുന്നത് ഗുണം ചെയ്യും. ഒരു പെണ്ണിനെ എങ്ങിനെ പരിചരിക്കണം, പെരുമാറണം എന്നുള്ളതിന് സ്വയം പരിശീലനം നേടാൻ പെണ്ണ് സുഹൃത്ത് ബന്ധങ്ങൾ സഹായകരമാകുന്നു.

  • @binuprasad4242
    @binuprasad4242 Před 4 lety +9

    നിങ്ങൾ വേറെ ലെവൽ ആണ് മനുഷ്യ 💓
    ഇതുപോലെ ഉപകാരപ്രദം ആകുന്ന വീഡിയോകൾ ഇനിയും ഇടണം 😍

  • @sindhukrishnan686
    @sindhukrishnan686 Před 5 lety +42

    ഇത്രയും പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ്. ഓരോ സ്ത്രീയും അങ്ങനെ ആണ്.

  • @kavyakavya-kg5lg
    @kavyakavya-kg5lg Před 5 lety +831

    ഇതിലെ ഏറ്റവും വലിയ വിരോധോഭാസം എന്തെന്നാൽ ഈ vedio share ചെയ്‌താൽ അതൊന്നു കാണാൻ പോലും കൂട്ടാക്കാത്ത ഭർത്താക്കന്മാരും ഉം കാമുകന്മാരും ഉണ്ടെന്നതാണ്... താങ്കൾ പറഞ്ഞതിനോട് എല്ലാം 100% യോജിക്കുന്നു.. ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് പ്രകടമാക്കാത്ത സ്നേഹത്തെ പറ്റിയുള്ള പരാമർശം ആണ്...വലിയൊരു വിഭാഗം പുരുഷന്മാർ സ്നേഹം പ്രകടിപ്പിക്കുന്നതിനു ഇത്രയും മടി കാണിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല... ചിലർക്ക്‌ ജോലി തിരക്ക്.. ചിലർക്ക് ഒന്നിനും സമയം ഇല്ല... ഇങ്ങനെ കുറെ സമ്പാദിച്ചിട്ടു എന്തിനാണ്... സ്നേഹിക്കാൻ പോലും നിൽക്കാതെ ഈ സമയമൊക്കെ എങ്ങോട്ടാ മാറ്റിവെക്കുന്നത് ? എല്ലാം മനസ്സിൽ ഒതുക്കി വച്ചു വീർപ്പു മുട്ടുന്ന ഒരുപാടു സ്ത്രീകൾ ഉണ്ട്... ഞാൻ ഉൾപ്പടെ.. ഈ vedio share ചെയ്‌തതിനു, ഒന്നു കാണാൻ പറഞ്ഞതിന് കേൾക്കാത്തതൊന്നും ഇല്ല.. എന്നു വച്ചു വേണ്ടാന്നു വക്കാൻ പറ്റില്ലാലോ.. ഒരു ചെടിയെ പോലെ വെയിൽ കാണുന്നിടത്തേക്കു ചാഞ്ഞു പോവാത്തത് സംസ്കാരം ഉള്ള നല്ലൊരു കുടുംബത്തിൽ ജനിച്ചു എന്നത് കൊണ്ട് മാത്രം.... പൊന്നിട്ട് മൂടിയിട്ടൊന്നും കാര്യമില്ല സുഹൃത്തുക്കളെ... പെണ്ണിനെ കീഴ്‌പെടുത്തേണ്ടത് സ്നേഹം കൊണ്ട് മാത്രം ആണ്..

    • @ashrafsuperfantasticbillio6984
      @ashrafsuperfantasticbillio6984 Před 5 lety +28

      Valare nannayi sthreekalude vishamam parangu Chechi.

    • @kavyakavya-kg5lg
      @kavyakavya-kg5lg Před 5 lety +10

      Ashraf super,fantastic , billion thanks allah! എന്റെ വിഷമം... !

    • @vishnuvyshnav4250
      @vishnuvyshnav4250 Před 5 lety +4

      kavya kavya

    • @kavyakavya-kg5lg
      @kavyakavya-kg5lg Před 5 lety +21

      saleem kk എന്ത് പറഞ്ഞുകൊടുക്കാൻ ? അതും കേൾക്കാൻ താല്പര്യം ഇല്ലാത്ത ഒരാളോട് ? ഇങ്ങനെയൊക്കെ വേണ്ട പറഞ്ഞാൽ അങ്ങേരു പറയും പൈങ്കിളി ആണെന്നു

    • @kavyakavya-kg5lg
      @kavyakavya-kg5lg Před 5 lety +1

      saleem kk Hm

  • @noorjahanfalaq9540
    @noorjahanfalaq9540 Před 4 lety +7

    Sir പറഞ്ഞതൊക്കെ വളരെ ശരിയാണ്. ഈ വീഡിയോ ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീയും, പുരുഷനും കാണുകയും, മനസ്സിലാക്കുകയും ചെയ്താൽ കുറേ ബന്ധങ്ങളിലെ വിള്ളലുകൾ ഇല്ലാതാക്കാൻ കഴിയും. Thank you sir

  • @renjusharavindran5643
    @renjusharavindran5643 Před 5 lety +1214

    Sir, അമ്മായിഅമ്മ യുടെ മനഃശാസ്ത്രം ഒന്ന് പറഞ്ഞു തരാമോ plzzz

    • @shajeeshnnechithodi2021
      @shajeeshnnechithodi2021 Před 5 lety +18

      😎

    • @christyephraim
      @christyephraim Před 5 lety +20

      Renjusha Ravindran kalakki bro

    • @DXSREELAL
      @DXSREELAL Před 5 lety +22

      😂

    • @ayshusvlog6906
      @ayshusvlog6906 Před 5 lety +37

      Ammayi ammayum oru sthree alle... Budhi illathodaano ..

    • @renjusharavindran5643
      @renjusharavindran5643 Před 5 lety +104

      @@ayshusvlog6906 എനിക്ക് കുറച്ച് ബുദ്ധി കുറവാ, ചേച്ചി വലിയ ബുദ്ധിശാലി ആണെന്ന് അറിഞ്ഞത് സന്തോഷം 😜😜😜😜🤣

  • @arifamuhammed3075
    @arifamuhammed3075 Před 5 lety +48

    വളരെ ശരിയാണ് sir... ഭർത്താവിൽ നിന്നുള്ള care തന്നെ ആണ് ഒരു ഭാര്യക്ക് ഏറ്റവും ആവശ്യം.. പുരുഷന്മാർ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾ സ്ത്രീകൾക് പ്രധാനപ്പെട്ടതാണ്... പക്ഷെ ഒട്ടുമിക്ക ആളുകളും അത് മനസ്സിലാക്കുന്നില്ല..... അവിടെ ആണ് പ്രശ്നം.. നമ്മൾ ആഗ്രഹിക്കുന്ന caringകിട്ടാതെ ആവുമ്പോൾ വല്ലാത്ത ഒരു അവസ്ഥ ആണത്.... അവഗണ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന... പല സ്ത്രീകൾക്കും അത് അറിയണ്ട ആളോട് പറയാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ട്‌... ഓരോ ചെറിയ കാര്യത്തിനും ജീവിതത്തിൽ എത്ര മാത്രം പ്രാധാന്യം ഉണ്ടെന്നു മനസ്സിലാക്കി ഞാൻ... അതൊന്നും care ചെയ്യപ്പെടാത്തത് വല്ലാത്തൊരു മാനസിക പ്രശ്നം തന്നെ ഉണ്ടാക്കും സ്ത്രീകൾക്... ഒന്നിനും കഴിയില്ലെങ്കിൽ നല്ല വാക്കുകൾ എങ്കിലും പറയാൻ ശ്രമിക്കുക... അത് മതി ചിലർക്ക് എല്ലാ വിഷമങ്ങളും മാറാൻ.. ഇനി വിവാഹം ചെയ്യാൻ പോവുന്ന പുരുഷന്മാർ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക...

    • @ajuachu3156
      @ajuachu3156 Před 4 lety +2

      Hm

    • @kunukunu6978
      @kunukunu6978 Před 4 lety +1

      Yes

    • @shuhaibkuttayi6021
      @shuhaibkuttayi6021 Před 4 lety +1

      സത്യമാണ് മാഡം

    • @hudaifmetro3332
      @hudaifmetro3332 Před 3 lety

      Sthyamane...+919207383320

    • @binubabu3857
      @binubabu3857 Před 3 lety +2

      തിരിച്ചു പുരുഷന്മാരും സ്ത്രീകളിൽ നിന്നും.. കുറെ പ്രതീക്ഷിക്കാറുണ്ട്.... വാർത്താവിനു വേണ്ട പരിഗണയും സ്നേഹവും നൽകുന്നതിൽ സ്ത്രീകളും പരാജയപെടാറുണ്ട്....

  • @manuappu9530
    @manuappu9530 Před 5 lety +246

    ലുക്കിലല്ല വർക്കിലാണ് കാര്യം എന്നത് മനസ്സില്ലാക്കിത്തന്നതിന് വളരെയധികം നന്ദിയുണ്ട്

    • @MTVlog
      @MTVlog  Před 5 lety +12

      സത്യം

    • @sumithsurendran2690
      @sumithsurendran2690 Před 5 lety +5

      Look undele work cheyyan kittoo...🤭🤭🤦

    • @manuappu9530
      @manuappu9530 Před 5 lety +3

      Sumith Surendran nirbhandhamilla, onn snehathode idakk idakk samsaarichaa mathi 😊

    • @hasanulbanna9875
      @hasanulbanna9875 Před 5 lety

      @@manuappu9530 കോപ്പാണ്. എന്ത് വൃത്തികേട് ആണെടോ താൻ പറയുന്നേ.

    • @iloveusir2368
      @iloveusir2368 Před 5 lety

      @@hasanulbanna9875 വർക്ക് നല്ലോണം നടന്നില്ലങ്കിൽ അവർ പോകും .

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980 Před 5 lety +84

    thank you

  • @viralbits8880
    @viralbits8880 Před 5 lety +18

    എത്ര സ്നേഹിക്കുന്ന പങ്കാളി ഉണ്ടങ്കിലും, അവരറിയാതെ അവരെപ്പോലെ ഒന്നിലധികം പേരോട് ബന്ധമുള്ള ആളുകളുടെ സൈക്കോളജി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല

    • @stillmoving7553
      @stillmoving7553 Před 3 lety +2

      എന്നും മോട്ടാ റൈസ് മാത്രം കഴിക്കുന്ന ഒരാൾ,ബിരിയാണി കിട്ടിയാൽ കഴിക്കാതിരിക്കുമോ 😃

    • @niyazmon5471
      @niyazmon5471 Před 2 lety +2

      എറിഞ്ഞു കൊല്ലുക 🙂

  • @biggbossmalayalamlive4319
    @biggbossmalayalamlive4319 Před 5 lety +152

    നിങ്ങൾ വേറെ ലെവൽ ആണ്!

  • @seenas4057
    @seenas4057 Před 5 lety +28

    സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചു സ്നേഹിക്കുന്നവരുമുണ്ട്. തുമ്പുകെട്ടിയ മുടിയും തുളസിക്കതിരും ഒക്കെ നല്ല സങ്കല്പം തന്നെ .പക്ഷെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ (മാന്യമായ ) കഴിയാതെ ഇഷ്ടമുള്ളതൊന്നും ചെയ്യാൻ കഴിയാതെ തളച്ചിടപ്പെട്ട ജന്മങ്ങൾക്ക മോചനമില്ല. ഈ വീഡിയോ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. വിമർശനങ്ങളുടെ കൂരമ്പുകൾക്കായി കാതോർത്ത് ഇരിക്കുന്നു. 😯

  • @KPS48
    @KPS48 Před 5 lety +289

    എന്റെയും, ഭാര്യ യുടെയും, ഞങ്ങളുടെ മോളുടെയും ജന്മദിനം ഒരേ ദിവസം ആണ്. അതുകൊണ്ട് ഓർത്തിരിക്കാൻ എളുപ്പവും ആണ്.

    • @sreekumarl2048
      @sreekumarl2048 Před 4 lety +23

      നിങ്ങൾ എത്ര ഭാഗ്യവാനാണ്

    • @sudhan9955
      @sudhan9955 Před 4 lety +50

      only one cake is enough for 3

    • @flaworaju7696
      @flaworaju7696 Před 4 lety +4

      @@sudhan9955 😆😆😆😆😆😆

    • @vkmeadia6952
      @vkmeadia6952 Před 4 lety +3

      Luck

    • @avanilkumar3725
      @avanilkumar3725 Před 4 lety +7

      നിങ്ങൾ വളരെ ഭാഗ്യവനാണ്
      സുഹ്യത്തെ

  • @abdulrasheedtvpm
    @abdulrasheedtvpm Před 5 lety +24

    മറ്റൊരു വിഷയം : ചില കുട്ടികൾ വല്ലാതെ ഉപദ്രവകാരിയായ വികൃതിയുള്ളവരായി കാണുന്നു. അവരെ deal ചെയ്യേണ്ട മനശാസ്ത്രപരമായ സമീപനം ഒന്ന് വിശദീകരിച്ചാൽ ഉപകാരമായിരുന്നു.

  • @arunkc929
    @arunkc929 Před 5 lety +14

    Salute you sir for making this subject a topic.. ഇന്നത്തെ സമൂഹം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്..

  • @godblessyou30
    @godblessyou30 Před 4 lety +40

    *ഇങ്ങനെയുള്ള Videos കണ്ട് കല്യാണ നിഴ്ചയം കഴിഞ്ഞ് Fiancée👰-യുടെ Phone No. പോലും കിട്ടാതെ വിഷമിച്ചിരിക്കുന്ന ഞാൻ.😥*

  • @ramchand9262
    @ramchand9262 Před 5 lety +5

    കുട്ടികളും സത്രീകളും ഒരുപോലെ ആഗ്രഹിക്കുന്ന മുന്ന് കാര്യങ്ങളാണ്(3As)attantion,affection and appreciation. എന്നാൽ ദൗർഭാഗ്യവശാൽ ഇവ മൂന്നും നിഷേധിക്കപ്പെട്ടവരാണ് വളരെ പേരും, പ്രത്യേകിച്ചും appreciation. എത്ര നല്ല കാര്യങ്ങൾ ചെയ്താലും അഭിനന്ദിക്കാൻ മലയാളിക്ക് പ്രത്യേകിച്ചും, ഉള്ള വൈമുഖ്യം എടുത്തു പറയേണ്ടതാണ്

  • @sunilgurukkal4021
    @sunilgurukkal4021 Před 4 lety +5

    sir
    സ്ത്രീകളെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. നല്ലൊരു വീഡിയോ ആണിത്.നന്ദി..

  • @bashirpandiyath4747
    @bashirpandiyath4747 Před 5 lety +47

    എന്ത് തന്നെ ചെയ്താലും മാറ്റം വരാത്ത സ്ത്രീ ജന്മങ്ങളും ഉണ്ട് ഈ ഭൂമിയില്‍...

  • @vivekm6883
    @vivekm6883 Před 5 lety +129

    ikka. ... Ningale Karunyavanaya " Allah " Anugrahikkatte !

  • @dennispaul6243
    @dennispaul6243 Před 5 lety +13

    ചേട്ടാ വീഡിയോ പൊളിച്ചു........
    അടുത്ത ഒരു part കൂടി പ്രതീക്ഷിക്കുന്നു.......

  • @agijohn7938
    @agijohn7938 Před 5 lety

    അഭിനന്ദനങ്ങൾ. താങ്കളേ പോലുള്ള അധ്യാപകർ ആണ് ഈ സമൂഹത്തിന്റെ വെളിച്ചം. എല്ലാ കാലത്തും നല്ല അധ്യാപകര് സമൂഹത്തെ നല്ല രീതിയിൽ നയിച്ചിട്ടുള്ളവരാണ്. താങ്കൾ ആ കൂട്ടത്തിൽ പെട്ട ആളാണ്. പഠിച്ച ഒരോരുത്തരും പഠിക്കാത്ത മറ്റുള്ളവരെ പഠിപ്പിക്കണമെന്ന് മഹാനായ സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത്. നമസ്കാരം.

  • @shanshan8340
    @shanshan8340 Před 5 lety +13

    എനിക്കു എൻ്റെ നെഗറ്റീവ് നെഗറ്റീവായും പോസിറ്റീവ് പോസറ്റീവ് ആയും പറയുന്നതാണ് ഇഷ്ടം. കുറവുകൾ പറഞ്ഞു തരാം.തിരുത്തേണ്ടത് തിരുത്താൻ വേണ്ടി. വേദനിപ്പിക്കുന്ന രീതിയിൽ പറയുന്നതല്ലാട്ടോ.. അംഗീകരിക്കാൻ പറ്റാത്ത hobbies ഒന്നുമില്ല. ഉപദേശങ്ങൾ കേൾക്കാൻ ഇഷ്ടമാണ് care ആഗ്രഹിക്കുന്നു. കൂടെ time spent ചെയ്യാൻ ആഗ്രഹിക്കുന്നു. Familyku പ്രാധാന്യം കൊടുക്കുമ്പോൾ സന്തോഷം. ഒരുപാട് cash ചിലവാക്കി സന്തോഷം നല്കണമെന്നില്ല sir പറഞ്ഞപോലെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷം. Sir ൻറെ videos എല്ലാം വളരെ interesting ആണ്. പുരുഷൻ മാരുടേതു അവരുടെ മനസ്‌ അതു എങ്ങനെ ആയിരിക്കും. ആ video പ്രതീക്ഷിക്കുന്നു.

  • @ancyjohn9565
    @ancyjohn9565 Před 5 lety +3

    സാർ പറഞ്ഞ കാരിയങ്ങൾ ഒരു 90 % ശെരി യാണ് പിന്നെ ഇതു പോലെ ഓക്കേ ചെയ്യ്താൽ കുടുംബ ജീവിതം നല്ല രീതിയിൽ പോകും ഉറപ്പ് ആണ് ഓക്കേ സർ താങ്ക്സ്

  • @ojismk
    @ojismk Před 4 lety +5

    Hi Sir, your video topics are very informative and appreciable. Pls take care the following points while preparing vlog. 1 verbal communication is more , so include more photos and animation of the contents. So that u need to use more sentence to describe the ideas in your mind. Most of the high influencing speaker use this technique. So that we can limit the video length to less than 5 Minutes 2 Voice modulation is not at all varying. Going in the same pitch and pase is not good and allow distraction in reciever mind. 3 need varying posture. Ur sitting posture and camera position is always the same. It can be made different and attractive in each video as u change the shirt for each video.

  • @ajithaprathapan7065
    @ajithaprathapan7065 Před 5 lety +3

    സർ, താങ്കളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്.

  • @ansrhn8056
    @ansrhn8056 Před 5 lety +17

    നിങ്ങൾ പറയുന്നത് വളരെയധികം ശരിയാണ്
    ആൻഫ്രങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാക്കാം

  • @rajagopalannair231
    @rajagopalannair231 Před 5 lety +495

    ആദ്യംതന്നെ ഭ൪ത്താവിന് link അയച്ച പെണ്ണുങ്ങള്.. hit Like😂😛

    • @ranjanaravindran6426
      @ranjanaravindran6426 Před 5 lety +32

      Ayakkaan pokunneyullu.. but bharthaavinu ith ishttapedilla,😂😂😂😂

    • @MTVlog
      @MTVlog  Před 5 lety +24

      Avar nannaayikkolum

    • @rekhasijo7443
      @rekhasijo7443 Před 5 lety +13

      Evide nannavana sir, ethra paranjalum manasilavillengil entha chayuka

    • @rekhasijo7443
      @rekhasijo7443 Před 5 lety +7

      Ath sathyma ranjana, avark ethonnum ishtapedilla

    • @nincymathew9082
      @nincymathew9082 Před 5 lety +9

      videos kaanumaayirikkum pakshe ingane okke avenda avasyamundennu orikkalum alochikkuka polumilla

  • @rajinandhana8561
    @rajinandhana8561 Před 5 lety +10

    ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ 100/100% ശരിയാണ്...

  • @sabeerseinudeen103
    @sabeerseinudeen103 Před 5 lety +60

    പെണ്ണിന് സ്നേഹം കൊടുത്തില്ലെങ്കിൽ അവൾ ഒളിച്ചോടിപ്പോകും എന്നാണ് താങ്കൾ പറയുന്നത്
    അപ്പൊ ആണിന് സ്നേഹം കിട്ടിയില്ലെങ്കിൽ ആണുങ്ങളും പോകില്ലേ

    • @favasallhaisgreatfavas7290
      @favasallhaisgreatfavas7290 Před 4 lety +5

      Shariyanu bro

    • @shaikh4695
      @shaikh4695 Před 4 lety +7

      Pokum

    • @sadakkusadu4635
      @sadakkusadu4635 Před 4 lety +9

      Sabeer Seinudeen anugal pogum baryayum nattukarum ariyathea.

    • @Hand690
      @Hand690 Před 3 lety +12

      സ്നേഹം കൊടുത്താലും ഇല്ലേലും ആണും പെണ്ണും പോകേണ്ടിടത്തൊക്കെ പോകും. ഒരു നല്ല സിനിമ നടിയെ കിട്ടും എന്ന് പറഞ്ഞാൽ 90% ആണുങ്ങളും പോകും. നേരെ തിരിച്ച് പെണ്ണും ,പുറം ലോകം അറിയരുതെന്ന് മാത്രം. ഭാര്യയോ കാമുകിയോ ഇരിക്കുമ്പോൾ തന്നെ അടുത്ത പെണ്ണിനെ ശ്രദ്ധിക്കുന്ന ഭർത്താവ്, ഇതിന് വിപരീദമായി ഇവിടെ സംഭവിക്കാറില്ലേ?.

    • @mundangadan
      @mundangadan Před 3 lety

      😃

  • @vineethavineetha8434
    @vineethavineetha8434 Před 5 lety +132

    പറഞ്ഞതെല്ലാം100%ശരിയാണ്.പുരുഷൻ മാരുടെ സൈക്കോളജിയെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @mohammedali2055
      @mohammedali2055 Před 5 lety

      Vineetha Vineetha Hai

    • @DXSREELAL
      @DXSREELAL Před 5 lety

      എന്തിനാണാവോ

    • @newindia4957
      @newindia4957 Před 5 lety +9

      വിനീതാ..... പുരുഷന് ഇങ്ങനെ സൈക്കോളജി ഒന്നുമില്ല...... ഉള്ളതിൽ തൃപ്തി അടയുന്ന നോർമ്മൽ കണ്ടീഷൻ......

    • @vinodchalilvinodchalil8929
      @vinodchalilvinodchalil8929 Před 5 lety

      mmm athinte poraimayo ullu

    • @sanjusspace
      @sanjusspace Před 5 lety +8

      Oru girl comment cheyyumbo reply Idan ethrya alu

  • @murukan7079
    @murukan7079 Před 5 lety +31

    പഴയ ഒരു ജയറാം സിനിമ ഓർമ വന്നു
    അയലത്തെ അദ്ദേഹം

  • @aruns1167
    @aruns1167 Před 4 lety +13

    In my experience, 100% correct.expecting more ...God bless you..

  • @shahnashajahan
    @shahnashajahan Před 5 lety +5

    Well said Sir. ...bharthakanamarude mobile addiction um bharyamar verukunna oru pravarthyanu sir....so pls ella husbandsinodum oru req pls spend time wit family. ...avoid over usage of mobile phones. ..😊😊

  • @goddinkan229
    @goddinkan229 Před 5 lety +47

    Psychology master kiduve 🔥❤️💪👍😍

  • @roopeshrshenoy8836
    @roopeshrshenoy8836 Před 5 lety +5

    excellent advice, it is a universal truth but no one can recognize it so far....thanks sir for a good video .

  • @geethapaalakotchennai2308

    Very good studies and observations. Excellent Vedio. Every man have to see this Vedio. Congratulations sir.

  • @yoozuff
    @yoozuff Před 5 lety +4

    വളരെ നല്ല വീഡിയോ.
    ജോലിയുടെ തിരക്കിനിടയിൽ പ്രവാസിയായ ഞാനടക്കമുള്ള പലരും ശ്രദ്ധിക്കാതെ പോയ ചില പ്രധാനപ്പെട്ട കാര്യങ്ങൾ,
    ഒരു ഓർമ്മപ്പെടുത്തലായി താങ്കൾ കുറഞ്ഞ സമയത്തിനുള്ളിൽ അവതരിപ്പിച്ചു. ഒരുപാട് നന്ദിയുണ്ട്

  • @sunilnjr1716
    @sunilnjr1716 Před 5 lety +4

    Sir njan orupadupraviswam chinthichoru karyamayirunnu Ee oru subject. athu athilupari nannai explain chaithathine thank's. Sir vere levela

  • @savelikeaprowithleah5157
    @savelikeaprowithleah5157 Před 5 lety +3

    Amazing topics, always looking forward to watch your next videos..

  • @reddevils8576
    @reddevils8576 Před 4 lety +14

    Sir ന്റെ ഈ video കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി അമ്മ എന്നത് ഒരു മഹ അത്ഭുത പ്രതിഭാസമാണെന്ന് .ഒരു മഹാകവിയാലും എഴുതി തിർക്കാൻ പറ്റാത്ത ഇതിഹാസമാണ്

  • @minnukj5880
    @minnukj5880 Před 5 lety +1

    New subscriber ആണ്. പുരുഷ മനഃശാസ്ത്രം കണ്ടു. ഇതും ഇപ്പോൾ കാണുന്നു. വീഡിയോസ് നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു. All the best 💐

  • @thimothyboban
    @thimothyboban Před 5 lety +65

    സൗന്ദര്യത്തെ കുറച്ചു പറഞ്ഞത് ശരിയാണ്

  • @razaqueen1131
    @razaqueen1131 Před 5 lety +10

    വളരെ ശെരിയാണ് care തന്നെയാണ് സ്ത്രീക്ക് കൂടുതൽ വേണ്ടത് കെയർ കൊടുക്കുന്നവന്ന് ബാക്കി കാര്യങ്ങൾ otomatic ആയിട്ട് കൊടുക്കാൻ പറ്റും......

  • @devainparadise
    @devainparadise Před 5 lety +2

    Very nice tips... Will be good to add subtitles for non malayalees to follow you😊👍keep uploading good tips

  • @adv.shravanvijayakumar8352

    Thank you sir.... Your vlog is a good message for me.

  • @janetjanvi5694
    @janetjanvi5694 Před 5 lety +117

    ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഈ പറഞ്ഞതൊക്കെ 100%
    എന്റെ മനസിലെ കാര്യങ്ങൾ

    • @senseriderx6335
      @senseriderx6335 Před 5 lety

      ആഹാ

    • @midhunps6675
      @midhunps6675 Před 5 lety

      Nadakum kathirikuka

    • @harishkv269
      @harishkv269 Před 5 lety

      മൗലി janvi hai

    • @abindas9349
      @abindas9349 Před 4 lety

      Javi...... sherikum angane ano

    • @mohandassivasakthi4077
      @mohandassivasakthi4077 Před 4 lety +7

      . സ്ത്രികൾ മനസ്സ് തുറന്ന് സംസാരിച്ചാലല്ലേ പുരുഷൻമാർക്ക് മനസ്സിലാവുകയുള്ളു

  • @San_Sa
    @San_Sa Před 5 lety +8

    very well said sir... bt 1 more thing, that u missed.
    ee lokathile ella sthreekalum ulpedunna 1 categary und. every women in the world love 'surprises'. ath ethra cheruthanenkil polum. and i think, no one opposes this.

  • @bobbymohan7864
    @bobbymohan7864 Před 5 lety +1

    എന്റെ സുഹൃത്തിന്റെ 7 വർഷത്തെ പ്രേമബന്ധം കഴിഞ്ഞ ജനുവരിയിൽ ഒരു സുപ്രഭാതത്തിൽ അവസാനിച്ചു. പ്രായത്തിൽ 4 വയസ്സ് ഇളയതായ ചെറുപ്പക്കാരനായ ഒരാളുമായി സുഹൃത്തിന്റെ കാമുകി അടുപ്പം സ്ഥാപിച്ചു. എന്റെ സുഹൃത്തും ഈ പെൺകുട്ടിയും അടുത്ത് അടുത്ത് വീടുകളിലാണ് താമസിക്കുന്നത്.ഇവർ ചെറുപ്പം മുതൽ അറിയാവുന്ന ബന്ധുക്കൾ കൂടി ആണ് .ഇവർ 2019ൽ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നതാണ് . എന്റെ കൂട്ടുകാരനും ഞങ്ങൾ എല്ലാവർക്കും ഒരു Shocking news ആയിരുന്നു ആ പെൺകുട്ടിയുടെ പുതിയ ബന്ധം. അതിന്റെ കാരണം സാർ പറഞ്ഞ പോലെ caring കുറവ്,സനേഹ പ്രകടനം ഇല്ലായ്മ ഒക്കെ ആണ് ഞാൻ ചോദിച്ചപ്പോൾ ഈ പെൺകുട്ടി മറുപടിയായി പറഞ്ഞത് .ആദ്യം ഒരു സുഹൃത്ത് മാത്രമായിരുന്ന ഈ ചെറുപ്പക്കാരൻ സാഹചര്യം മുതൽ എടുക്കുകയായിരുന്നു(പയ്യൻ ആ പെൺകുട്ടിയേ misuse ചെയ്തോ എന്ന സംശയം ഉണ്ട് ) .എന്റെ സുഹൃത്തിന് 40 വയസ്സും, ഈ പെൺകുട്ടിക്ക് 29 വയസ്സും, പുതിയ കാമുകന് 25 വയസ്സും ആണ് ഉള്ളത്. എനിക്ക് സാറിനോട് ചോദിക്കാനുള്ള million dollar question ഈ 25 കാരൻ 29 കാരിയെ കെട്ടുമോ അതോ ഉപേക്ഷിക്കുമോ( തേച്ചിട്ട് പോകമോ) എന്നാണ് .ഞങ്ങൾക്ക് എത്ര ആലോചിട്ടും ഒരു എത്തും പിടിയും ഇല്ല. സാറിന്റെ ഒരു ജീവിത അനുഭവം വച്ച് ഒരു മറുപടി പ്രതീക്ഷിക്കുന്നു .

  • @sudheeshadq5361
    @sudheeshadq5361 Před 5 lety +131

    ഏറ്റവും ബെറ്റർ കല്യാണം കഴിക്കാതിരികുനത അതാകുമ്പോൾ റിസ്ക് എഡുകേണ്ടല്ലോ

    • @shaikh4695
      @shaikh4695 Před 4 lety +4

      Oru paridhi vare sariyaanu

    • @edwardlivingston1956
      @edwardlivingston1956 Před 4 lety +6

      Kalyaanam kazhichillelum risk edukkendi varum..( you know what i mean)

    • @madhukrishna6586
      @madhukrishna6586 Před 4 lety +15

      ഒരു രണ്ടു ആഴ്ച്ചയോളം കിടപ്പിൽ ആകണം...അപ്പൊ അറിയാം നല്ല partner ടെ വില..

    • @czaid770
      @czaid770 Před 4 lety +2

      @@madhukrishna6586 അതൊക്കെ വെറുതെ

    • @muavvidhmusthak460
      @muavvidhmusthak460 Před 3 lety

      @@czaid770 veruteya

  • @lijirenny
    @lijirenny Před 5 lety +33

    Sir പറഞ്ഞത് 101%correct ആണ്

  • @sharathkumar2558
    @sharathkumar2558 Před 5 lety +4

    ശരിയാണ്, സ്നേഹം പ്രകടിപ്പിക്കാൻ എല്ലാവർക്കും മടിയാണ്. അതിപ്പോ പുരുഷൻ സ്ത്രീയോട് ആയാലും സ്ത്രീ പുരുഷനോട് ആയാലും. പുരുഷനും സ്ത്രീയിൽ നിന്നും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നുണ്ട് .അത് നൽകാൻ സ്ത്രീക്കും കഴിയണം. തന്നെ മറ്റൊരാളുമായി compare ചെയ്തു ചെറുതാക്കുന്നത് സ്ത്രീയായാലും പുരുഷൻ ആയാലും ഇഷ്ടപ്പെടില്ല. ഈ ലോകത്ത് ഒരു ഭർത്താവിനും അയാൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഭാര്യയെ കിട്ടിയിട്ടില്ല. അത് പോലെ തിരിച്ചും. പിന്നെ ബാക്കി എല്ലാം ഒരു compromise ആണ്. ഒരാൾ പ്രകടിപ്പിക്കുന്ന സ്നേഹം അയാളുടെ ഉള്ളിന്റെ ഉള്ളിൽ ഇല്ല എങ്കിൽ ആ സ്നേഹം കൊണ്ട് എന്താണ് പ്രയോജനം. ശാരീരികബലം കൂടുതൽ പുരുഷനും മനക്കരുത്തു കൂടുതൽ സ്ത്രീകൾക്കും എന്നാണ് അതിനെ പറ്റി പഠിച്ചവർ പറയുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്ത്രീയെ സഹനത്തിന്റെയും പതിവ്രത്യത്തിന്റെയും പ്രതീകമായാണ് കാണുന്നത്. ഒരു കുട്ടിയെ ഗർഭം ധരിക്കുന്നത് മുതൽ പ്രസവം വരെ സ്ത്രീ എത്രത്തോളം വേദന സഹിക്കുന്നു. അതൊക്കെ പുരുഷന്മാര്ക്ക് സാധിക്കുമോ., സ്ത്രീ ആയാലും പുരുഷൻ ആയാലും മറ്റുള്ളവർ പ്രകടിപ്പിക്കുന്ന സ്നേഹവും പ്രകടിപ്പിക്കാൻ പറ്റാതെ ഉള്ളിന്റെ ഉള്ളിലുള്ള സ്നേഹവും ഒരുപോലെ തിരിച്ചറിയാൻ കഴിയുമെങ്കിൽ അത് വലിയ കാര്യം ആണ്...........

  • @nibin.prajan9612
    @nibin.prajan9612 Před 5 lety +1

    Excellent !!!! Thank you sir. Thank you....

  • @jesnakuwait1109
    @jesnakuwait1109 Před 5 lety +2

    അവസാനം പറഞ്ഞത് ഇന്നത്തെ സാഹചരൃത്തിൽ വളരെ നല്ല കാര്യമാണ്... കുറെ ഭാഗങ്ങൾ കേട്ടപ്പോൾ ചിരി വന്നു.. കാരണം സ്വയം അനുഭവിച്ച കാര്യങ്ങൾ 😀 അനുഭവിച്ചുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങൾ...Thaks 4 video sir 👏👏👏

    • @kunjuvava342
      @kunjuvava342 Před 3 lety

      ഹലോ എന്താ അനുഭവിച്ചത് ജെസ്‌ന

  • @binduac2509
    @binduac2509 Před 2 lety +5

    സാർ പറഞ്ഞത് നൂറു ശതമാനം ശെരിയാണ് 👍👍

  • @sajithasalam4691
    @sajithasalam4691 Před 5 lety +121

    100% ശരിയാണ്!

  • @ronikj8853
    @ronikj8853 Před 5 lety

    Poli bro
    .eniyum ithupolulla videos pratheekshikunnu

  • @puthanmadamfilms4106
    @puthanmadamfilms4106 Před 5 lety +2

    Thank you sir , I learnt many things from this

  • @nisam8002
    @nisam8002 Před 5 lety +5

    ഏതായാലും ഇതുംകൂടെ ഒന്ന് പരീക്ഷിച്ചു നോക്കാം..

  • @neenabasheerbasheer1699
    @neenabasheerbasheer1699 Před 5 lety +283

    സർ ആത്മാർത്ഥ ഇല്ലാത്ത അഭിനയം സ്ത്രീകൾ ഒരിക്കലും സഹിക്കില്ല എന്ന് കൂടി പറയു

    • @arunraj7070
      @arunraj7070 Před 5 lety +3

      athu arum sahikkilla

    • @midhunps6675
      @midhunps6675 Před 5 lety +6

      നിങ്ങൾ സഹിക്കണ്ട അല്ല പിന്നെ

    • @pscguru5236
      @pscguru5236 Před 5 lety +6

      Ninaku enthu ariyan midhun oru streeyude manasariyaaan mattoru streeku maatram kazhiyu

    • @midhunps6675
      @midhunps6675 Před 5 lety +4

      aswathy mgc തനിക്കു enth അറിയാം .......പണ്ഡിത ആണോ

    • @pscguru5236
      @pscguru5236 Před 5 lety +3

      Njn panditha allenkilum oru bharya aanu.i know the feelings of a wife towards her hus

  • @josecv7403
    @josecv7403 Před 4 lety

    താങ്കളുടെ അഭിപ്രായം നല്ലതാണ്. അഭിനന്ദനങ്ങൾ. പശ്ചാത്തല സംഗീതം, കർണ്ണകഠോരം.

  • @ajithck2972
    @ajithck2972 Před 4 lety +2

    Soundhriyathilalla karyam!!! Main caring... Sneham... Veendum eduthuparayendiyirikkunnnu... Well said sir...

  • @abukp264
    @abukp264 Před 5 lety +22

    💐സ്ത്രീയെ 💐ഒരു സ്ഫടി കം പോലെ സൂഷിച്ചു സംരക്ഷിചും ഏറ്റവും നിഷ്കളങ്കവും ഉത്തമവുമായ പെരുമാറ്റവും നിങ്ങൾക്കു കൊടുക്കുവാൻ സാധിച്ചാൽ അവൾ നിനക്ക് സ്വർഗമാവും!!☺️☺️☺️☺️

    • @binubabu3857
      @binubabu3857 Před 3 lety

      ഒലക്കയാകും

    • @binubabu3857
      @binubabu3857 Před 3 lety

      സ്ത്രീകൾ സ്ഫടികം ആണോ... എങ്കിൽ ഉടയും ഉറപ്പ്... പക്ഷെ എപ്പോൾ എങ്ങനെ എവിടെവച് എന്ന് പറയാൻ പറ്റില്ല

    • @niyazmon5471
      @niyazmon5471 Před 2 lety

      മൈരാണ്

    • @eldhot9717
      @eldhot9717 Před rokem

      Ake oru jeevithame ullu athu veruthe muscle pidichondirickum

    • @eldhot9717
      @eldhot9717 Před rokem

      Enthum cheyyam avashyamilatha thu vayilninnu varumbol oru muttuvachukodukkan thonnum

  • @salmanfarsipkd
    @salmanfarsipkd Před 5 lety +3

    Theerchayaayum adipoli avatharanam👌,super video 👏

  • @habeebairfaninshad5416

    വളരെ നന്നായിട്ടുണ്ട് ഇതുപോലെയൊക്കയാണ് ഞാനും ആഗ്രഹിക്കുന്നത് ഈ വീഡിയോ ഓയിസ് ഒരുപാട് പേർ മനസ്സിലാക്കി ജീവിതത്തിൽ കൊണ്ട് വരട്ടെ എന്നാശംസിക്കുന്നു

  • @nobych1705
    @nobych1705 Před 5 lety +1

    ഞാൻ ഇതിൽ മിക്കവയും അവൾക്ക് നൽകി.. പക്ഷെ പിന്നീട് ഞാൻ മനസ്സിലാക്കി ഒരു പെണ്ണിന്റെ മനസ്സ് നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്.... വളരെ നികൂഡമാണ് പെണ് മനസ്സ്... ഞാൻ ഈ വീഡിയോ മൂന്നാം തവണയാണ് കാണുന്നത്... അങ്ങയുടെ എല്ലാ വീഡിയോസും വളരെ അറിവ് നിറഞ്ഞതാണ്... thank you so much

    • @madhavansanthosh5365
      @madhavansanthosh5365 Před 5 lety

      Sir te Ella vedioum kanum . pakshe aninte manasu mattan etinonuum kazhiyilla. Kazhiyumo sir. Thanks

  • @profixmultibrandmobileservice

    Good ഞാൻ ഈ vidio ഇപ്പൊ കാണുന്നതേ ഉള്ളു ബട്ട് 100 good ആണ് ഞാൻ മുൻപ് ടെസ്റ്റ്‌ ചെയ്തതാണ് ഇപ്പൊ ഫുൾ ഹാപ്പി my family

  • @ATHIRAALEXPLACEMENT
    @ATHIRAALEXPLACEMENT Před 4 lety +13

    The point about driving is absolutely right from my experience.

  • @itsmeachu1741
    @itsmeachu1741 Před 4 lety +2

    Caring ന്റെ കാര്യം പറഞ്ഞത് വളരെ സെരിയായ കാര്യം ആണ്. പിന്നെ food ന്റെ കാര്യം പറഞ്ഞതും വളരെ ശെരി യാണ്. 👍👍👍

  • @MSLifeTips
    @MSLifeTips Před 4 lety +4

    സാർ പറഞ്ഞത് 100 ശതമാനം സത്യം ആണ്... എനിക്ക് ഇതു പോലെ തോന്നിയിട്ടുണ്ട്.. ചെറിയ കാര്യങ്ങൾ സ്ത്രീകൾ ക്ക് വളരെ ഇഷ്ടം ആണ്. Thanku sir such a valuable explanation ✌️

  • @freebird9020
    @freebird9020 Před 5 lety +9

    As a women I am 100 % agreeing to your comment

    • @MTVlog
      @MTVlog  Před 5 lety

      Thanks dear
      Please share to all

  • @diaryof2sisters
    @diaryof2sisters Před 3 lety +5

    Well said and absolutely correct sir.. i searched my father's qualities in my husband.. bcoz my father is my favorite man in my life...

    • @hudaifmetro3332
      @hudaifmetro3332 Před 3 lety

      Aano..+919207383320

    • @vipinsapien5679
      @vipinsapien5679 Před 3 lety

      @@hudaifmetro3332 ഫാതറിന്റെ ഗുണങ്ങൾ എന്തൊക്കെയാന്ന് ?

  • @raj77331
    @raj77331 Před 4 lety +2

    100% സത്യം ഇത് പലപ്പോഴും പ്രാവർത്തികമാക്കി അനേകം മനസ്സുകളിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് So കോളേജ് കാലം അടിച്ചു പൊളിച്ചു😍😍😍😍

  • @salihaameer9606
    @salihaameer9606 Před 2 lety +1

    Valare nannaayittund.Glats of u❣️❣️njn ith bharthaavin kelpichu.avar ith valare nannaayi thanne kettu.

  • @anjalyroy19
    @anjalyroy19 Před 5 lety +5

    U hv said the correct things a girl needs care , presence, support, protection and most importantly love

  • @shabanaasiq6953
    @shabanaasiq6953 Před 5 lety +7

    Waiting for ur next class...good classes..👍👍👌

  • @praKash-pi9vm
    @praKash-pi9vm Před 4 lety +6

    സാറെ... ഒന്നും വിചാരിക്കല്ലേ... എന്റെ life il ഇത് 100% പരാജയം ആണ്..... 😪😪😪😪😪😪

  • @sivan2255
    @sivan2255 Před 4 lety

    Thank you sir, Sir paranjathu ellaam sheriyaanu.. njanum bhariyayum 2 idathaanu ithu enikku manasilakkan kazhinjathinu nanni...Sneham enganayaa pragadippikendathu ennu manasilaayi.....

  • @hooruleen2994
    @hooruleen2994 Před 5 lety +3

    Sathyamaan sir..😍😍 ella purushanmaarum sir paranjapolaayal aarum engotum pokoola❤❤

    • @akhilaakhila129
      @akhilaakhila129 Před 5 lety

      Sathyanu nalla care kodukkanam,nalla reethiyil samipyam venam.Pen konthanalla udeshykkane marich nannay snehikkanam.Atra matram cheythal mathy.pinne anthokke cheythalum ithellam snehikkana anungale kalanju avalumar ponu .Ithil aninum penninum ippol sukkedanu .Parasparam sneham athmarthatha ithonnum illa.👪👪👪

  • @abdulnassar9995
    @abdulnassar9995 Před 5 lety +5

    പറഞ്ഞത് എല്ലാം ശരിയാണ്.എനിക്ക് നല്ല സ്നേഹം ഉള്ള സ്നേഹ നിധിയായ പെണ്ണിനെ ആണ് വേണ്ടത്. താല്പര്യം ഉള്ളവര്ക് മെസ്സേജ് ചെയാം..

    • @roshingilbeys7431
      @roshingilbeys7431 Před 4 lety +4

      ഇപ്പൊ കുറച്ചു സമാധാനം ഇല്ലേ അത് കൂടി പോക്കണ്ട

    • @vipinsapien5679
      @vipinsapien5679 Před 3 lety

      @@roshingilbeys7431 😂

  • @dhruvbabyboy1473
    @dhruvbabyboy1473 Před 5 lety +1

    Sir പറഞ്ഞ എല്ലാ points um correct anu... ഞാൻ ശ്രദ്ധിച്ച ഒരു കാര്യം പറയട്ടെ... ചിലപ്പോഴൊക്കെയും പരാതിയും പരിഭവവും ആയിട്ടിരിക്കുന്ന സ്ത്രീ... ഭർത്താവ് സ്നേഹത്തോടെ ശാന്തമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഈ പരാതിയും എല്ലാം പോട്ടേ എന്ന് കരുതി മനസ്സിൽ നിന്നുപോലും കളയുന്നവർ ആണ് മിക്കവരും... സ്ത്രീകൾ മിക്കവരും അവർ snehikkunnavaril നിന്നും സ്നേഹത്തോടെ ശാന്തതയോടെയുള്ള സംസാരം കേൾക്കാൻ agrahikkunnavaranu.. അല്ലാതെ എന്തേലും പറയാൻ വരുമ്പോൾ വളരെ ദേഷ്യത്തോടെ തട്ടിക്കേറുന്നത് കാണുമ്പോഴേ മിക്ക സ്ത്രീകൾക്കും മനസ് മടുത്തു പോകും. ചിലപ്പോൾ സന്തോഷത്തോടെ പറയാൻ കാത്തിരുന്നു ഭർത്താവിനെ കാണുമ്പോൾ പറയുന്നതാകും.. അതൊക്കെയും ഒരു സംസാര രീതിയിൽ ഇല്ലാതാകും....
    ഒരു ഭർത്താവ് ആണേലും ഭാര്യ ആണേലും നല്ലൊരു ശ്രോതാവ് ആയിരിക്കേണ്ടത് വളരെ നല്ല കാര്യമാണ്.... തന്റെ ചെറിയ കാര്യങ്ങൾ പോലും കേൾക്കാൻ താല്പര്യം കാണിക്കുന്ന ഭർത്താവിനെ ഏതു ഭാര്യയും നന്നായി സ്നേഹിക്കും.... തിരിച്ചും അങ്ങനെ വേണം.... എന്നിരുന്നാലും സ്ത്രീ കളിൽ ആണ് ഇതിനു pradanyam കൂടുതലായി കണ്ടിട്ടുള്ളത്..

  • @namithaskumar193
    @namithaskumar193 Před 3 lety +3

    Just understand, care, be responsible, thett thettanenn samathikanulla manas, thett tiruthanulla mind, respect, innocent..... etreyum mathi i think

  • @sunithakrishnan9688
    @sunithakrishnan9688 Před 3 lety +5

    100% correct. 👍 If a man understands this he will be in heaven for the rest of his life

  • @jayalekha3019
    @jayalekha3019 Před 5 lety +7

    Sir paranja oru karyam ente karyathil sheriyanu ente hus enne diving padipikan thudangiyitu husnte cheetha vili ketu maduthu driving schoolil poy padichu license eduthu. Athupole care nte karyam athu ella sthreekalum agrahikunna karyamanu. Ente hus eniku ella karyathilum freedom thannitundu evide povananenkilo enthenkilum vangikananenkilo oke pakshe sir paranja care kitunnillannu mathram ambalathiloke pokumbol hus kudy vannirunnenkil ennoke agrahikarund athupole dress edukan povumbol kude vannirunnenkil ennoke pinne baki kuzhapangal onnum illathathukondu adjust cheyuthu pokunnu. Athupole bharyamarku hus kunju karyankalku polum appreciate cheyumbol husnodu valare athikam eshtam thonnarundu. Valare nalla video. .

  • @chunkzforever2327
    @chunkzforever2327 Před 5 lety +1

    സൗന്ദര്യത്തെ പറ്റിയും പാചകത്തെ പറ്റിയും പറഞ്ഞതും പൂർണ്ണമായും തെറ്റാണ് (എന്റെ കാര്യത്തിൽ) . എന്നെ അധികം care ചെയ്യുന്നതും എനിക്ക് ഇഷ്ടമല്ല പലപ്പോഴും എന്നെ അധികമായി care ചെയ്യുമ്പോൾ ഞാൻ ദേഷ്യപ്പെടും. romance എനിക്ക് ഇഷ്ടമല്ല. പിന്നെ ഞാൻ ചെയ്ത ഒരു കാര്യം കൊള്ളില്ലെങ്കിൽ അത് എന്റെ മുഖത്ത് നോക്കി പറയുന്നതാണ് എനിക്കിഷ്ടം .sir പറഞ്ഞതുപോലെ driving ഉം മരം കേറലും swimming ഉം ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @bijifincykizhavallil4650

    Exactly, you are right, good information.

  • @sujithkumbalakode35
    @sujithkumbalakode35 Před 5 lety +41

    റിയല്‍ ആയിരുന്നാല്‍ ഇക്കാലത്ത് ആര്‍ക്കും ഇഷ്ടാവില്ല.

  • @irshupk632
    @irshupk632 Před 5 lety +3

    എല്ലാം കറക്ട് ആണ് സർ. ഇതൊക്കെ ഞാൻ മനസിലാക്കിയിട്ടുണ്ട് ❤️

  • @arvindmenon306
    @arvindmenon306 Před 5 lety +2

    Good Mr. Mujib.
    Provide all your videos in English. Let the world get benefits.
    Rgds.,
    Arvind

  • @antonyvivekjose2084
    @antonyvivekjose2084 Před 5 lety +10

    Please upload informative talk videos in detail, to find proper life partner for a healthy marriage life and what are the reasons for the rising divorce rates in India.