സ്ത്രീകളുടെ ഈ പ്രത്യേകതകൾ നിങ്ങളെ അത്ഭുതപ്പെടുത്തും| 25 Female psychological facts| MT VLOG

Sdílet
Vložit
  • čas přidán 7. 03. 2022
  • സ്ത്രീകളുടെ ഈ പ്രത്യേകതകൾ നിങ്ങളെ അത്ഭുതപ്പെടുത്തും| 25 Female psychological facts| MT VLOG
    നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    Mob +917012385007
    WhatsApp wa.me/917012385007
    mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Komentáře • 293

  • @manumonkrkr7085
    @manumonkrkr7085 Před rokem +103

    Break up ആയാൽ സ്ത്രീകൾക്ക് അത് പെട്ടന്ന് മറക്കാൻ സാധിക്കും ആണുങ്ങൾക്ക് പറ്റില്ല

  • @vidumontv9147
    @vidumontv9147 Před 2 lety +111

    അമ്മയുടെ ഓർമ്മശക്തി അതിശയിപ്പിച്ചിട്ടുണ്ട്.. ഓരോ സാധനങ്ങളും എവിടെ വെച്ചു എന്ന കൃത്യമായി പറഞ്ഞു തരും

  • @noufalnoufal8521
    @noufalnoufal8521 Před 2 lety +32

    പെണ്ണിന്റ കൂടെ സമയം ചിലവഴിക്കാൻ ഭാഗ്യം ഇല്ലാത്തവർ പ്രവാസികളാണ്.. അവർക്ക് അതൊരു ദൗർബല്യം ആയിരിക്കും.. 😪.. അതോണ്ട് തന്നെ പെണ്ണിന്റ സ്നേഹം സ്ഥിരമായി നിലനിർത്താൻ അവർക്ക് സാധിക്കാതെ പോകുന്നു.. കാരണം അവർ അവളുടെ കൂടെ ഇല്ലല്ലോ

  • @blpmtvm9875
    @blpmtvm9875 Před 2 lety +55

    താങ്കൾ പറയുന്ന കര്യങ്ങൾ ചില സ്ത്രീകളുടെ മാത്രം കാര്യം അണ്...സ്ത്രീ മനസ്സ് വളരെ സങ്കീർണ്ണമാണ്....twist കളുടെ ഒരു പാരാവാരം അണ് സ്ത്രീ മനസ്സ്....സ്ത്രീ മനസ്സ് കണ്ടെത്താൻ ഒരു ഫോർമുല യും പ്രായോഗികമല്ല...

  • @rajauuae2983
    @rajauuae2983 Před 2 lety +37

    ആണിന്റെ ഭാഗ്യം, പെണ്ണിന്റെ മനസ്സ്, കടലിലെ തിരമാല, പ്രകൃതി യുടെ മാറ്റം, ഇതൊന്നും പ്രവചിക്കാൻ ഒരാൾക്കും കഴിയില്ല .

  • @akshay7937
    @akshay7937 Před 2 lety +130

    വനിതദിനത്തിൽ sir വനിതകൾക്ക് പ്രാധാന്യം കൊടുത്തതിന് special thanks 👏👍

  • @aneeshjithin5582
    @aneeshjithin5582 Před 2 lety +19

    എനിക്ക് അത്ഭുതകരമായി ഒന്നും തോന്നിയിട്ടില്ല. മൊത്തം തള്ളുകളാണ്.ഒരു മനുഷ്യ ജീവി അത്ര തന്നെ ആണും അങ്ങനെ തന്നെ. ഓരോ വ്യക്തിയും വ്യത്യസ്തമായി നിൽക്കുന്നു അതാണ് മനസ്സിലാക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അതിൽ ആൺ പെൺ എന്നീ വ്യത്യാസങ്ങൾ ഇല്ല. ഈ പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.... നിങ്ങൾക്ക് ആണുങ്ങളെ മനസ്സിലാക്കാൻ കഴിയുന്നുണ്ടോ സ്വന്തം ജീവന് പോലും വില കൽപ്പിക്കാത്ത ഒരു ഇനം. അങ്ങനെ നോക്കിയാൽ ആണുങ്ങളും മനസ്സിലാക്കാൻ കഴിയാത്ത അത്ഭുതങ്ങൾ ആണെന്ന് പറയേണ്ടി വരും 👍

  • @mercyjacobc6982
    @mercyjacobc6982 Před 2 lety +54

    അതെ ഒരു സ്ത്രീയെ പഠിപ്പിച്ചാൽ ഒരു തലമുറയെ തന്നെയാണ് പഠിപ്പിക്കുന്നത് 🥰👍🌹

  • @sinisini9360
    @sinisini9360 Před 2 lety +84

    സർ, പറഞ്ഞത് എല്ലാം ശരി യാണ്. അനുഭവങ്ങൾ, നിരീക്ഷണങ്ങളും കൊണ്ട് എനിക്ക് തോന്നി 👏👍

  • @karippaisbilal3204
    @karippaisbilal3204 Před 2 lety +21

    ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിലെ ശങ്കരാടി ചേട്ടൻ പറഞ്ഞപോലെ "സ്ത്രീ ഒരു പ്രതിഭാസം ഞാൻ എഴുതിയ ബുക്കാണ് ഡിസി ബുക്ക്സിൽ ചെന്നാൽ കിട്ടും"

  • @zainu7801
    @zainu7801 Před 2 lety +44

    Sir വീഡിയോ സൂപ്പർ കറക്റ്റ് ആണ് പറഞ്ഞത്. But പല കമെന്റും കാണുമ്പോൾ സ്ത്രീകളെ മനസ്സിൽ ആക്കാൻ സ്വന്തം വീട്ടുകാർക്ക് പോലും കഴിയുന്നില്ല എന്ന് തെളിയിക്കുന്നു

  • @sumasanthosh8554
    @sumasanthosh8554 Před 2 lety +65

    Sir പറഞ്ഞതിൽ പകുതി യും ഞാൻ ചിന്ദിക്കുന്നവയാണ്. സൂപ്പർ 👌👌

  • @shemeernp7458
    @shemeernp7458 Před rokem +17

    ഇത്രേം നന്നായി മനസിലാക്കിതരാൻ sir നു മാത്രേ പറ്റുള്ളൂ 🔥🔥🔥🔥

  • @samuelfrancis458
    @samuelfrancis458 Před 2 lety +25

    പുരുഷന്മാരെ കുറിച്ചും ഒരു വീഡിയോ ചെയ്യണേ...

  • @oldboy7950
    @oldboy7950 Před 2 lety +35

    സർ

  • @shameershaan5957
    @shameershaan5957 Před 2 lety +14

    സ്വന്തം ബാരിയെ ഉമ്മ വെക്കുക എന്ന് പറഞ്ഞത് നന്നായി ഇല്ലേ അടി എവിടുന്നേലും കിട്ടിയേനെ

  • @mubashiramubi204
    @mubashiramubi204 Před 2 lety +24

    ഇതൊക്കെ fully correctaaa sir.... 🥰🥰

  • @sampvarghese8570
    @sampvarghese8570 Před rokem +4

    നല്ല മന:ശാസ്ത്ര ആശയങ്ങൾ. നന്ദി

  • @dhanalakshmi61
    @dhanalakshmi61 Před 2 lety +8

    താങ്ക് യൂ സർ.നല്ല അറിവ്

  • @dreamachieve8414
    @dreamachieve8414 Před 2 lety +7

    Thank you for this video