ആളുകൾ വെറുക്കുന്ന 10 സംസാര രീതികൾ

Sdílet
Vložit
  • čas přidán 25. 02. 2020
  • Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.com/store/apps/de...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...

Komentáře • 519

  • @SARA-xng
    @SARA-xng Před 4 lety +357

    ഏത് തരത്തിൽ ഉള്ളവരേം സഹിക്കാം... പക്ഷെ മറ്റുള്ളവരെ താഴ്ത്തികെട്ടി സംസാരിക്കുന്നവർ ഉണ്ടല്ലോ... തീരെ സഹിക്കാൻ പറ്റില്ല..

  • @himaanand4844
    @himaanand4844 Před 4 lety +113

    എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ പലപ്പോഴും ഇങ്ങനെ ഒക്കെ പെരുമാറാൻ ശ്രമിക്കുമ്പോൾ നമ്മൾ പോഴൻ മാരും മറ്റുള്ളവർ ബുദ്ധിമാൻ മാരും ആകുന്നു. 😒

  • @abbasnalupurayil91903
    @abbasnalupurayil91903 Před 3 lety +55

    പരിഹാസവും മുഖത്തടിച്ചുള്ള സംസാരവും ...... അത് ഒഴിവാക്കിയാൽ മതി .ബാക്കി എന്തും സഹിക്കാം

  • @shiningwalltex8247
    @shiningwalltex8247 Před rokem +11

    കൊള്ളാം sir. താങ്കളുടെ points കൊള്ളാം. കുറേ കാര്യങ്ങൾ എനിക്കും തിരുത്താനുണ്ട്. നന്ദി.

  • @prakashanpk8500
    @prakashanpk8500 Před 4 lety +654

    സാർ പറയുന്നത് കേൾക്കുക അല്ലാതെ . ഇടയിൽ കമെന്റ് വായിക്കരുത് 😉

  • @fathahfatt5460
    @fathahfatt5460 Před 4 lety +14

    എന്റെ ചില കൂട്ടുകാരെ ഞാൻ പലപ്പോഴും കളിയാക്കാറുണ്ട് ഇപ്പൊതന്നെ എല്ലാവരെയും വിളിച്ച് ക്ഷമ ചോദിക്കട്ടെ 🙏

  • @sathyanthekkeveed6914
    @sathyanthekkeveed6914 Před 3 lety +27

    കൂടുതൽ ശ്രദ്ധിച്ചു സംസാരിക്കാൻ ശ്രമിച്ചാൽ ആൾക്കാർക്ക് അത് മനസ്സിലാകും. ജാഡയാണെന്ന്. നല്ലത് ചെയ്യുക. നല്ലത് പറയുക. ആരെയും പറ്റിക്കാതിരിക്കുക

  • @lioalgirl3298
    @lioalgirl3298 Před 4 lety +134

    *പരസ്പര സഹകരണം* *വിശ്വാസം....സ്നേഹം....അടുപ്പം...ക്ഷമ ...ഇവ ഉണ്ടെങ്കിൽ* *തന്നെ....നമുക്ക് നല്ല* *സൗഹൃദങ്ങളും ബന്ധങ്ങളും* *ഉണ്ടാക്കാൻ കഴിയും ❤️❤️*

    • @gradient6654
      @gradient6654 Před 4 lety

      @Vimal Bhasi 😂😂😂😂

    • @fathima___6913
      @fathima___6913 Před 4 lety

      Koppaan 😏😏😏pucham vaari vidharo erinjit ink kittya shengaayimaar enna summavaa 😎😎

    • @fathima___6913
      @fathima___6913 Před 4 lety

      @Vimal Bhasi ain🙄kaijaal parayy...

    • @malluexplorer2023
      @malluexplorer2023 Před 4 lety

      @vimal Bhasi പഞ്ചാര ആണല്ലേ 😂😂😂😂😂😂

    • @lioalgirl3298
      @lioalgirl3298 Před 4 lety

      @@fathima___6913 *നി പുലിയല്ലെ മുത്തേ😍😍😘😘😘*

  • @irony4170
    @irony4170 Před 2 lety +8

    ഈ വീഡിയോ കാണുമ്പോൾ കമന്റ്‌ വായിക്കുന്ന ശീലം ഇതുവരെ മാറി ഇല്ല അല്ല🙂

  • @prasannakumari2706
    @prasannakumari2706 Před 3 lety +14

    ചിലർ സംസാരിച്ചു കൊണ്ടേ ഇരിക്കും നമ്മുടെ കാര്യം അവർക്കു കേൾക്കുകയെ വേണ്ട

  • @satheeshcreativity6616
    @satheeshcreativity6616 Před 4 lety +14

    Sir ഇനിയും ഒരുപാട് ക്ലാസ്സ്‌ കേൾക്കുവാൻ കാത്തിരിക്കുന്നു.

  • @sameerkaliyadan6355
    @sameerkaliyadan6355 Před 4 lety +211

    സംസാരിക്കു ബോൾ ശ്രദ്ധിക്കേണ്ടതും
    ഉപേക്ഷിക്കണ്ടതും മായ 10 കാര്യങ്ങൾ - നന്ദി സാർ
    1. താരതമ്യം ഒരാളെ ചെറുതാക്കിസംസാരിക്കുക
    2. സ്വയം പൊക്കി പറയൽ
    3. മോശമാക്കിന്യായീകരിക്കൽ
    4. മറ്റുള്ളവർക്ക് ഇഷ്ടം ഇല്ലാത്ത വിഷയം സംസാരിക്കൽ
    4- ആരോപണം - പരിഹസിക്കൽ
    5-സഹായിക്കില്ല എന്ന് തുറന്നടിച്ച് പറയുക-
    6- കുറ്റപെടുത്തി ഉപദേഷിക്കൽ
    7-ബോധ്യപെടാത്ത കാര്യങ്ങൾ സ്വന്തം വകയായി ഉണ്ടാക്കി പറയൽ
    8-ഇടയിൽ കയറി സംസാരിച്ച് വിഷയം മാറ്റാൻ ശ്രമിക്കുക
    9. - വ്യക്തികളോട് Respacete ഇല്ലാതെ സംസാരിക്കുക
    10- നല്ലത് മാത്രം സംസാരിക്കാൻ ഇല്ലങ്കിൽ [മിണ്ടാതിരിക്കുക ]
    മോശമായ കാര്യങ്ങൾ സംസാരിക്കുക [ഒഴിവാക്കുക]
    നന്ദി - സാർ

    • @ahlusunnahmedia1700
      @ahlusunnahmedia1700 Před 4 lety +2

      Thanks

    • @KunjusFoodWorld
      @KunjusFoodWorld Před 4 lety +6

      Video full kekkathe reshapetu😜

    • @sameerkaliyadan6355
      @sameerkaliyadan6355 Před 4 lety +4

      @@KunjusFoodWorld ആശയത്തിൽ കൂടി ബൊധ്യപെടണം എങ്കിൽ കേൾക്കൽ നിർബന്ധം മാണ് -
      അല്ലാത്തപക്ഷം - പുതിയഅറിവുകൾ കുറഞ്ഞ് വരും -

    • @navyajose2551
      @navyajose2551 Před 4 lety

      Thankz

    • @elite2522
      @elite2522 Před 4 lety

      Thank u

  • @unnikrishnanps3685
    @unnikrishnanps3685 Před 4 lety +10

    നമുക്ക് വേണ്ടപ്പെട്ടവർ നമ്മളെ ഒഴിവാക്കുന്നു എന്ന് തോന്നിക്കുന്ന situations ഏതൊക്കെയാണ് sir??

  • @sangamithra3488
    @sangamithra3488 Před měsícem +1

    Sir ഞാൻ ഈ viedo കാണാറുണ്ട് കുറെ കാര്യം മനസ്സിൽ ആയി 👌ഇനിയും ഇതേ പോലെ ക്ലാസുകൾ പറഞ്ഞു തരിക 👌

  • @gafoormp670
    @gafoormp670 Před 3 lety +5

    എനിക്ക് ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് സഹിക്കാൻപറ്റില്ല ഞാൻ മൗനം പാലിച്ചു നിന്നത് കൊണ്ട് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല

  • @ahammednabeel8707
    @ahammednabeel8707 Před 4 lety +27

    Ella idattum samsaram kurakkunnadhaan nalladh😎ennal pinne no problem 😜

  • @MADHURAM...
    @MADHURAM... Před rokem +17

    എപ്പോഴും നെഗറ്റീവ് മാത്രം സംസാരിക്കുന്നവരെ ആർക്കും ഇഷ്ടമല്ല.... തടിച്ചു വരുന്ന ഒരാളെ കാണുമ്പോൾ "പോത്ത് പോലെ തടിച്ചല്ലോ... എന്ത് കോലമാണെടോ?" എന്ന് ചോദിക്കുന്നതിനു പകരം "തടി കൂടുന്നുണ്ട് കേട്ടോ... ശ്രദ്ധിക്കണം" എന്ന് പറഞ്ഞാൽ കേൾക്കുന്നവന് അത് ഇഷ്ടമാകും

  • @remaprakash9610
    @remaprakash9610 Před 2 lety +3

    🙏🙏🙏👍 Thank You Sir.God Bless 🙏

  • @noufalnoufal8521
    @noufalnoufal8521 Před 4 lety +18

    ചില ആളുകളുണ്ട്.. എന്തെങ്കിലും കാരണം കിട്ടിയാൽ പെട്ടന്ന് ചൂടാകും.. എന്നിട്ട് കുറെ അങ്ങട്ട് എന്തെല്ലാമോ അങ്ങോട്ട് പറയും.. എന്നിട്ട് കുറെ കഴിഞ്ഞു വന്നു പറയും.. ഞാൻ ഒന്നുമുണ്ടായിട്ട് പറഞ്ഞതല്ലാട്ടോ... എന്റെ മനസ്സിൽ നിന്നോട് ഒന്നൂല്ല്യ... ഇങ്ങനെ ഉള്ള ആളുകൾ കുറച്ചു നന്മയും ചെയ്യും.. അത്ര തന്നെ ആളുകളെ വേദനിൽപ്പിക്കുകയും ചെയ്യും.. കുറെ സഹായിക്കും.. എന്നിട്ട് എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോ അതെടുത്തു പറയും.. ചില ആളുകൾ ഭയങ്കര ഉപദേശിക്കലാണ്.. പക്ഷെ.. ചില ആളുകൾക്കു ഇങ്ങനെ എപ്പളും ഇങ്ങനെ ഉപദേശിക്കാൻ വരുന്നത് ഇഷ്ടം ഉണ്ടാവില്ല.. കുറെ ആളുകൾ ഉണ്ടാകുമ്പോൾ അവരുടെ ഇടയിൽ ഉപദേശിക്കാൻ വരുന്നത് പലർക്കും ഇഷ്‌ടമുണ്ടാകാറില്ല. ഇങ്ങനെ ഉപദേശിക്കുന്നവർ എപ്പളും ബാക്കിൽ കൈ കെട്ടിയാവും നടക്കുക

    • @sidhusidharth2739
      @sidhusidharth2739 Před 4 lety

      Ini vere alukal vallathum

    • @noufalnoufal8521
      @noufalnoufal8521 Před 4 lety +5

      @@sidhusidharth2739 പിന്നെ ചില ആളുകളുണ്ട് നമ്മൾ എന്ത് പറഞ്ഞു കൊടുത്താലും അത് ശെരിയാണെങ്കിൽ പോലും അത് സമ്മതിച്ചു തരില്ല.. അവരുടെ അവരുടെ മനസ്സിൽ നിന്ന് എന്തൊക്കെയോ ന്യായം പറയും.. അത് ശെരിയാണെന്ന് നമ്മൾ അംഗീകരിച്ചു കൊടുക്കണം..അവരുടെ അഭിപ്രായം എന്താണോ അത് തന്നെ ശെരി.. എന്ന് നമ്മൾ സമ്മതിച്ചു കൊടുക്കേണ്ടി വരും.. നമ്മൾ നമ്മളുടെ അഭിപ്രായം പറയുമ്പോ.."നീ മിണ്ടരുത്.. നീ പറയുന്നത് ശെരിയല്ല.. അത് അങ്ങനെയല്ല.. എന്നൊക്കെ കൈയ്യൂക്ക് കാണിക്കുന്നവരുണ്ട്... പിന്നെ വേറെ ചില ആളുകളുണ്ട്.. അവർ നിരപരാധിയെ അപരാധി ആക്കാൻ സംസാര വൈഭവം ഉള്ളവരാകും.. അവർ കുറ്റപ്പെടുത്തുന്ന ആള് നിരപരാധി ആകും.. പക്ഷെ.. അയാൾക് സംസാരിച്ചു പിടിച്ചു നില്കാൻ കഴിവില്ലാത്തവരാകും.. അപ്പൊ ആളുകൾ വിചാരിക്കും മറ്റേ ആള് പറഞ്ഞത് ശെരി തന്നെയാകും. ഇയാൾ കുറ്റക്കാരൻ തന്നെയാകും.. അങ്ങനെ കുറെ ആളുകൾ സമൂഹത്തിൽ മോശം ആയി കാണപ്പെട്ടവരും ഉണ്ടാകും.

    • @fathahfatt5460
      @fathahfatt5460 Před 4 lety +1

      അതെ സേതുരാമയ്യർ CBI ഒക്കെ അക്കൂട്ടത്തിൽ പെടും

  • @binoyv.v7824
    @binoyv.v7824 Před 4 lety +11

    Good message sir thanks 🙏🙏🙏🙏🙏🙏🙏

  • @shelbhak6123
    @shelbhak6123 Před 4 lety +37

    സംസാരത്തിൽ ശ്രെദ്ധികേണ്ട കാര്യങ്ങൾ... thank you sir

  • @mohammedsuhailamnu3347
    @mohammedsuhailamnu3347 Před 3 lety +7

    Super ....thank you sir...♥️♥️

  • @tomsonphilip732
    @tomsonphilip732 Před 4 lety +18

    ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ എന്റെ കുറച്ച് സുഹൃത്തുക്കളെ ഓർത്തു.

  • @princyjoy3731
    @princyjoy3731 Před rokem

    God bless you നല്ല അറിവുകൾ

  • @user-cb2td7zp4c
    @user-cb2td7zp4c Před 2 lety +1

    Athirthu samsarichathalla sir allam njan cheythukondirunna karyamanennu anikkinnu manasilayi sathyamayathukondanu aaro paranju thannittu parayunnathupole annu njan paranjath good messege sir 👌🤝 thank you

  • @vishnur3781
    @vishnur3781 Před 4 lety +12

    Very good, 100% correct sir, 90% of indians are like this.

  • @salmanfarsipkd
    @salmanfarsipkd Před 4 lety +3

    Delhiyil nadakkuna preshnamgale patiyum avidethe janangalude manasika avasthayil undaavuna matathil namukk enthaanu PADIKKANULLATHU ???

  • @muhsinmuchi1297
    @muhsinmuchi1297 Před 4 lety +47

    ഇതൊക്കെ സ്വന്തം ചങ്ക്‌സിനോട് പറഞാൽ , mind ചെയ്യില്ല..... തള്ള്, തരികിട, തെറി ഇതിൽ തീരും😅😜🥰

  • @muhammedashraf6602
    @muhammedashraf6602 Před 4 lety +90

    സാർ'' ഇത് കണ്ടിട്ട് ഞാനൊന്നും മിണ്ടിയിട്ടില്ല..! ഇനിഎന്ത് സംസാരിക്കും എന്ന് കൂടി പറഞ്ഞ് തരണം സാർ? എനിക്ക് ഒന്ന് വാ തുറക്കാനാ...... !|😜

  • @RajendranVayala-ig9se
    @RajendranVayala-ig9se Před rokem +2

    അറിവിൻറ അനന്തവാതായനങൾ തുറക്കുന്ന അനുഭവം.ഇനിയുംവരു.പുസ്തകങളുംവരട്ടെ

  • @hashiqariyallur9340
    @hashiqariyallur9340 Před 4 lety +1

    വളരെ നല്ല ആശയം.....

  • @jimjogeorge
    @jimjogeorge Před 4 lety +76

    ഈ 10 കാര്യങ്ങൾ ഒന്നും വേണ്ട... മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങളും അവരോടു പെരുമാറുവിൻ. ബൈബിൾ

  • @surajck8825
    @surajck8825 Před 4 lety +2

    Thanks Mujeeb sir....

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +37

    *അടിപൊളി ആശയം 😍😍✌️✌️എല്ലാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 👍👍സംസാരം ശരീരത്തിന് ഹാനികരം ചെയ്യുമെന്ന് ഇതിനാണോ പറയുന്നേ 😛😛സത്യം ആണ്. സൂക്ഷ്മത ഉണ്ടേൽ ലൈഫ് ഹാപ്പി 😍😍✌️*

  • @shai2933
    @shai2933 Před 2 lety +1

    ingane samsarikkunnavare engane neridum? nammal ellarodum idapazhakendi varumallo?

  • @truefriends5892
    @truefriends5892 Před 3 lety +2

    Vere 1 koodi und paranjad thanne paranjondirikuka..
    2.samsarikumbol matteyalk parayanum samyam kodkuka.kelvikaran koodiyavanam nammal

  • @gafoormp670
    @gafoormp670 Před 3 lety +8

    മുജീബ് സാർ അഭിനന്ദനങ്ങൾ

  • @Soorajmarari
    @Soorajmarari Před 4 lety +5

    സർ ന്റെ അവതരണം. 👌

  • @sindhu7452
    @sindhu7452 Před rokem +1

    Sir polichu
    Sir parangathe വളരെ ശരിയാണ്

  • @manu-nh4mw
    @manu-nh4mw Před 4 lety +2

    Thank you sir. 😍

  • @yovaalias5882
    @yovaalias5882 Před 4 lety

    Dr. Iee videos okke ket ket aaaake doubt ayi thudangiyitund self and every one enthu cheyyum

  • @shelbhak6123
    @shelbhak6123 Před 4 lety +14

    Sir.. എനിക്ക് ഈ ഇൻഫർമേഷൻ ഒരുപാട് ഗുണം ചെയ്തു. എന്റെ ക്ലാസുകളിലും വ്യെക്തി ജീവിതത്തിലും ഒരുപാട് ഉപകാരപ്രധമാണ് ഈ ഇൻഫർമേഷൻ. ഒരുപാട് നന്ദി sir...

  • @shahaban8585
    @shahaban8585 Před 4 lety +7

    എനിക്ക് ഏറ്റവും വേറുപ്പുള്ള കാര്യമാണ് comparison അവനെ കണ്ട് പഠിക്ക്‌ എന്നൊക്കെ അപ്പോ പിന്നെ പക വരും അവനോട് പിന്നെ hostel friends അവരുടെ കൂടെ രണ്ട് കൊല്ലം നിന്നു നെഗറ്റീവ് അനുഭവം മാത്രം ആണ് എനിക്ക് അനുഭവപ്പെട്ടത് ഇപ്പൊ ഒറ്റക്ക് താമസിക്കുന്നു mindine controlil ആക്കാൻ ശ്രമിക്കുന്നു എനിക്ക് ആകെയുള്ള മോശം സ്വഭാവം ഒരാളെ ഇടിച്ചു ഇടുക അങ്ങനെത്തെ mentality ആണ് എന്നോട് negative ആയി perumaarunnavare ഞാൻ വാക്ക് കൊണ്ട് നന്നായി വേദനിപ്പിക്കും ഒരു സംശയവുമില്ല അത് ആണായാലും പെണ്ണായാലും പ്രായം എനിക്ക് വിഷയം അല്ല

  • @shailajahenry4294
    @shailajahenry4294 Před rokem +2

    My problem is that I do not know how to behave in a show off manner. I behave casually with all irrespective of caste, creed, position etc. But I realised that some show off is required which I do not know how to do. I can do a simple behaviour which is in my blood or which I have seen in my parents.

  • @ameenasadik1690
    @ameenasadik1690 Před 4 lety +3

    Sir please do a video about ENTP personality type

  • @risnasrecipes3477
    @risnasrecipes3477 Před 4 lety +7

    ഈ പറഞ്ഞ മിക്ക സ്വഭാവവും ഉള്ള ഒരാളെ എങ്ങനെ സ്നേഹിക്കാൻ പറ്റും.. 😀

  • @noushadvk8061
    @noushadvk8061 Před 3 lety +1

    Mashaallaa super 🤝🌹

  • @shajiraymond3610
    @shajiraymond3610 Před 3 lety +5

    കൊള്ളാം 🌹🌹❣️❣️

  • @hussainkoyathangal953
    @hussainkoyathangal953 Před 4 lety +2

    Well said👏

  • @shiyarahman8377
    @shiyarahman8377 Před 4 lety

    Thank you sir ❤️👍

  • @farooqfarooq7945
    @farooqfarooq7945 Před 4 lety

    sir പറഞ്ഞത്‌ വളരെ ശരിയാണ്

  • @sudhaa6698
    @sudhaa6698 Před 4 lety +2

    നല്ല വീഡിയോ. Thanks sir.

  • @sujithstanly6798
    @sujithstanly6798 Před 4 lety +2

    Thanks 👍🌷🌷🌷🌷🌷👍

  • @shabeershabi4629
    @shabeershabi4629 Před 4 lety +14

    സാർ പറയുന്നത് ശരി. എന്റെ ജോലി സ്ഥലത്തു എന്റെ സഹ മുറിയന്മാർ എപ്പോഴും കളിയാകും പക്ഷെ തിരിച്ചു പറയാൻ പറ്റാത്ത ഒരു അവസ്ഥ അതിന് എന്തു ചെയ്യാം സാർ

    • @sreejatp4201
      @sreejatp4201 Před 4 lety +4

      Mind ചെയ്യേണ്ട. അപ്പൊ നിർത്തും

    • @shabeershabi4629
      @shabeershabi4629 Před 4 lety

      @@sreejatp4201 വളരെ നന്ദി

    • @shahaban8585
      @shahaban8585 Před 4 lety +1

      തിരിച്ചു നല്ല പോലെ കലിപ്പാവുക

  • @susammamathew2760
    @susammamathew2760 Před 3 lety

    Thank you sir.

  • @babychayanchalunkal7791

    Beautiful... !!!

  • @deepakankalath6063
    @deepakankalath6063 Před 4 lety +3

    Very informative

  • @reshmiajith317
    @reshmiajith317 Před 4 lety +3

    Hi sir... so good

  • @shafeequest7553
    @shafeequest7553 Před 11 měsíci

    What is the purpose of our education system ?

  • @fathimarisha6317
    @fathimarisha6317 Před rokem +1

    സാർ പറയുന്നത് ശരിയാണ് സാർ എനിക്കും ദേഷ്യമാണ് എടുത്തടിച്ചു പറയുന്നത് ചെയ്യില്ല കൊണ്ടുവരില്ല ഇതൊക്കെ ഞങ്ങളുടെ വീട്ടിൽ എന്റെ ഭർത്താവിന്റെ അടുത്തുനിന്ന് സ്ഥിരം കേൾക്കുന്ന വാക്കുകളാണ്

  • @perfectionist2727
    @perfectionist2727 Před 4 lety +2

    Kidilan😍😍😍😍

  • @sudheeshsiva792
    @sudheeshsiva792 Před 4 lety +18

    നമ്മളെ പുകഴ്ത്തുമ്പോൾ മാത്രമേ നമുക്ക് ഇഷ്ടം ആവുകയുള്ളൂ

  • @safdarmuhammed1870
    @safdarmuhammed1870 Před 4 lety +7

    സംസാരത്തിൻതെ രീതി മാറണമെകിൽ വിഡിയോയിൽ പറയുന്നതു പോലെ ചെയ്‌താൽ മാറുമായിരിക്കാം .പക്ഷെ അതിനുവേൺടി കുറച് വെള്ളം കുടിക്കും .ഉറപ്പാണ്

  • @MidhunTalks
    @MidhunTalks Před 3 lety

    Thank you

  • @sajin_sajeev2929
    @sajin_sajeev2929 Před 4 lety +3

    Sir tnqq👏

  • @vineethascl
    @vineethascl Před 5 měsíci +2

    Wellsaid
    MT vlog ✨👍

  • @bablu.xtopmalayalam5445
    @bablu.xtopmalayalam5445 Před 2 lety +1

    Tnx 💕

  • @adarshca1715
    @adarshca1715 Před 4 lety +1

    Inspirational video

  • @user-cb2td7zp4c
    @user-cb2td7zp4c Před 2 lety

    Sarinte oru messege ennale njan vayichirunnu athu athrayo pravashyam njan chindichu ningalude vedanakal mattullavare chirippichalum ningalude chiri areyum vedanippikkunnarhavaruth annu Ella sir eni njan chindiche anthu karyavum prevruthikku sir.ine dyvam anugrahikkatte sarinte viedioyil ninnanu njan Anne manasilakkiyathu njan anthenkilum thettu paranjupoyittundenkil kshamikkuka sir erul neekki ante manasuilekku velicham thannathinu nanni

  • @futureco4713
    @futureco4713 Před 8 měsíci +1

    Very useful Sir🙏

  • @kmreji1657
    @kmreji1657 Před 4 lety +9

    Mujeeb,
    ഈങ്ങനെയുള്ള ആൾക്കാരുണ്ട്...but വളരെ കുറവാണ്. Ok any way നമുക്ക്‌നല്ല ഒരു സമൂഹത്തിനായ് പരിശ്രമിക്കാം.

  • @manjugia2037
    @manjugia2037 Před 4 lety

    Thank you Sir

  • @ranicheriyan6781
    @ranicheriyan6781 Před 4 lety +4

    Good message ..keep it up sir ..

  • @seenas4057
    @seenas4057 Před 4 lety +3

    ഞാനും ഇടക്കിടക്ക് ഹസിനോട് കുറ്റപ്പെടുത്തി സംസാരിക്കുന്നു... പിന്നെ ചിന്തിക്കാൻ തുടങ്ങി. ശരിയല്ലെന്ന്... പക്ഷേ..പിന്നെയും അങ്ങനെ തന്നെ... മാറ്റാൻ ശ്രമിച്ചു പരാജയപ്പെടുന്നു...

    • @nasarmankaras8607
      @nasarmankaras8607 Před 4 lety +1

      മെറിറ്റുളളതും മാന്യമായ രീതിയിലുളളതുമായ കുറ്റപ്പെടുത്തലുകള്‍ ശരിയല്ലെന്ന് പറയാനാവില്ല
      പക്ഷേ,
      ഭര്‍ത്താവിനെ വില കുറച്ച് കാണാനോ, ബഹുമാനിക്കാതിരിക്കാനോ പാടില്ല
      കാരണം,
      അതൊരു പുരുഷനും ഉള്‍ക്കൊളളാനാവില്ല..

    • @nasarmankaras8607
      @nasarmankaras8607 Před 4 lety +1

      പരസ്പര കുറ്റപ്പെടുത്തലുകളിലൂടെയും (പരസ്യമായല്ല) കൂടിയാണ് തിരുത്തപ്പെടുന്നതും അതു വഴി നല്ല വ്യക്തിത്വം സൃഷ്ടിക്കപ്പെടുന്നതും..

    • @nasarmankaras8607
      @nasarmankaras8607 Před 4 lety +1

      ഒരു മനുഷ്യനും ജന്മനാ മഹത്വമുളളവനല്ല
      മറിച്ച്,
      വെത്യസ്ഥ ജീവിതാനുഭവങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയും തിരുത്തലുകളിലൂടെയുമാണ് മഹത്വവും മാന്യതയും കൈവരുന്നത്..

    • @shahaban8585
      @shahaban8585 Před 4 lety +2

      ആദ്യം പോയി പുരുഷ മനശാസ്ത്രം ശരിക്ക് ഇരുന്ന് പഠിക്ക് നിങ്ങളോട് എനിക്ക് ദേഷ്യം ഉണ്ടായിട്ട് പറഞ്ഞതല്ല പുരുഷന്റെ ചിന്തയും സ്ത്രീയുടെ ചിന്തയും തമ്മിൽ വ്യത്യാസമുണ്ട്

    • @jeraldthomas4381
      @jeraldthomas4381 Před 3 měsíci

      ​@@nasarmankaras8607ninnu kona adikathe irukedi puuri moleee

  • @leenan3683
    @leenan3683 Před rokem

    You. are. right. Sir 🙏

  • @As-bv7yt
    @As-bv7yt Před 3 lety +1

    Nice..............👍👍👍bro

  • @krishnakanthmi4557
    @krishnakanthmi4557 Před 4 lety +1

    INTP kurch video cheyu bro

  • @MathewThomas-ny7lb
    @MathewThomas-ny7lb Před 3 lety

    To some extent every one does all this or some of this to close people with out this people will boring like guru in ashram or like father in church but it should be with people who are very close again depends on to whom to say

  • @vaasi190
    @vaasi190 Před 4 lety +5

    sir , കളിയാക്കുന്ന വിഭാഗം ആളുകളെക്കുറിച്ച് പറഞ്ഞല്ലോ .ഇങ്ങനെ നമ്മെ നിരന്തരമായി കളിയാക്കുന്നവരെ എങ്ങനെ deal ചെയ്യാം ?(people who utilize our weakness always.because he knows that i won't response or i am weak in talking).plz give me a solution.

    • @harisharisrichu3890
      @harisharisrichu3890 Před 4 lety +2

      അവരെ കാണാതെ പോലെ നടക്കുക

    • @shahaban8585
      @shahaban8585 Před 4 lety +1

      എനിക്ക് tough character ആയത് കൊണ്ട് ഇത് ഒന്നും എന്നെ ബാധിക്കില്ല but അടിച്ചമർത്തുന്നത് അത് വലിയ തെറ്റ് ആണ് അവസാനം ഞാൻ തല്ലി പൊളിക്കും ക്ഷമ നഷ്ടപ്പെടുമ്പോൾ

    • @ddvlogz4009
      @ddvlogz4009 Před 3 lety

      @@shahaban8585 athanu anthassss 👍👍👌

  • @Jkvision993
    @Jkvision993 Před 4 lety +2

    Kalakki... suport ഉണ്ടോ....

  • @albithomas8874
    @albithomas8874 Před 4 lety +2

    Njan njaayigarikyan aalluu
    Deshyam varumboo mattan pattanila 😣😣

  • @sjaena573
    @sjaena573 Před 4 lety +1

    Thettu pattiyitum ath angeekarich therathavarod engne react cheynm ennonnu paryuoo😌

  • @sadiqueali3071
    @sadiqueali3071 Před 4 lety

    Nice talk...

  • @senthilkumarsenthilkumar1934

    Good video sir usefull

  • @naspothaparambath
    @naspothaparambath Před 4 lety +12

    എനിക്ക് ഉണ്ട് ഒരാൾ .....വളരെ അടുത്ത ഒരാൾ ....വായ തുറന്നാൽ കുറ്റം മാത്രേ പറയൊള്ളു.....ന്താ ചയ്യ...എന്റെ വിധി...😪😪

    • @ashiqmohammad3713
      @ashiqmohammad3713 Před 4 lety +1

      I get it who is that

    • @hannahsfavoritezone7088
      @hannahsfavoritezone7088 Před 4 lety +2

      #Love 4 AlL
      Kshamikka ,prarthilkka,athileare snehikka-thirich kittilla enn urappundenkil polum 😐
      Maattam sambavikkathirikkilla

    • @naspothaparambath
      @naspothaparambath Před 4 lety

      @@hannahsfavoritezone7088 anganothe orale enganeyanu snehikkan kazhiyunnath. .....max kshamikkunnund ....athu kondanu njn innu jeevichirikkunnath ....but snehikkan kazhiyilla ....sure ....kshamikkan kazhiyum

    • @naspothaparambath
      @naspothaparambath Před 4 lety

      @Sajid J "വിധി " ഈ 2 അക്ഷരമാണ് എല്ലാം തീരുമാനിക്കുന്നത്....നാം അല്ല...😒😌😌

    • @naspothaparambath
      @naspothaparambath Před 4 lety

      Who is?😝😝

  • @metinmaryjose
    @metinmaryjose Před 3 lety

    Very good 👍👍👍

  • @iveyanitha1408
    @iveyanitha1408 Před 8 měsíci +2

    പറയാതെ ഇരിക്കാൻ പറ്റില്ലാ 👍👍👍മെസ്സേജ് 🥰🥰🥰🥰❤️❤️❤️❤️❤️👍

  • @geethageethapr4431
    @geethageethapr4431 Před rokem +1

    Good msg 🙏

  • @prasanthprabhakar6086
    @prasanthprabhakar6086 Před 4 lety +1

    Eeee swabhavam ullavar athu maattatte , nammal ulla kaaryam alle paraunnathu.

  • @lekshmimanoj3952
    @lekshmimanoj3952 Před 3 lety

    Thanks 😊

  • @sameerkpuram
    @sameerkpuram Před 4 lety

    നല്ല വീഡിയോ.

  • @babyson7422
    @babyson7422 Před 3 lety +1

    Ithellam nte pazhaya kamukik ondarnu bhagyam ene vittit poyath

  • @bijubiju1707
    @bijubiju1707 Před 4 lety +1

    നന്ദി നന്ദി നന്ദി

  • @arjunasok9947
    @arjunasok9947 Před 4 lety +1

    Thanks sir

  • @user-ly3bt7ss9q
    @user-ly3bt7ss9q Před 4 lety +15

    സർ പറഞ്ഞത് 90% crct ആണ്

  • @adhilshanavas9905
    @adhilshanavas9905 Před 4 lety +65

    Background ഭയകര bore ആണ്... Artificial ആക്കുന്നതിനേക്കാൾ നല്ലത് Realistic തന്നെ ആണ് 🙂!

  • @radhapk1688
    @radhapk1688 Před rokem

    Well-done ❤❤❤

  • @ABINSIBY90
    @ABINSIBY90 Před 4 lety +10

    സംസാരത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം പറയാം. കോളേജിൽ സ്ഥിരം കാണുന്നതാണ്. ഇപ്പഴത്തെ പിള്ളേർക്ക് അവനവനിൽ ഉള്ള വിശ്വാസം ഭയങ്കരമാണ്.. അതായത് ഇപ്പഴത്തെ പിള്ളേർക്ക് അങ്ങനെ സംസാരിക്കണമെന്നില്ല, കൂട്ടുകാരോടുപോലും.. ഒരു ഗ്രൂപ്പിൽ 5 പേര് ഉണ്ടെങ്കിൽ ആ ഗ്രൂപ്പിൽ 3 പേരെ സിനിമപോലത്തെ പൊതുവിഷയമെടുത്തു വാചകമടിക്കുന്നുള്ളു, ബാക്കി 2പേരും ഒരക്ഷരം മിണ്ടാതെ ഇങ്ങനെ നിൽക്കുന്നു.. അതിപ്പം കയ്യിൽ ഒരു മൊബൈലുപോലും കാണില്ല., എങ്കിലും.. നമ്മളോർക്കും നമ്മുക്ക് പരിചയമുള്ളവൻ ഓപ്പോസിറ്റ് വരുമ്പോൾ അവൻ നമ്മളോട് ഏതെങ്കിലും പൊതുവിഷയമെടുത്തു മിണ്ടുവായിരിക്കുമെന്നു.. ഇല്ല അവനൊന്നും മിണ്ടതില്ല.. കൂട്ടുകാരു കോളേജിലൊക്കെ കൂട്ടം കൂടി നിൽക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഉണ്ട് സംസാരിക്കാൻ..ഒരുത്തനും മിണ്ടതില്ല. അവനൊക്കെ അവന്റെ ഒറ്റക്കൊള്ള സ്വകാര്യത മാക്സിമം എൻജോയ് ചെയ്യുവാ. അതായത് ഒരു കൂട്ട് അവരു പ്രതീക്ഷിക്കുന്നില്ല.. എനിക്കാണെങ്കിൽ എപ്പഴും ഒരു കൂട്ട് വേണം.. എനിക്ക് എപ്പഴും സംസാരിച്ചോണ്ടിരിക്കണം. കാരണം സംസാരിച്ചാലും തീരാത്തത്ര കാര്യങ്ങൾ ഉണ്ട് പറയാൻ.. അതിനുള്ള സമയം കിട്ടുന്നില്ല.. 5മിനിറ്റ് മിണ്ടാതിരുന്നാൽ എനിക്ക് അപ്പം വീർപ്പുമുട്ടൽ തുടങ്ങും...എല്ലാരുംകൂടി കൂടുമ്പോൾ പൊതു കാര്യങ്ങളെക്കുറിച്ചു സിനിമയെകുറിച്ച് ഒക്കെ സംസാരിച്ചു വാചകമടിക്കുന്നത് നല്ല രസമല്ലേ.. ഇപ്പഴത്തെ പിള്ളേർക്ക് അതൊന്നും വേണമെന്നില്ല.. ഫുൾ സൈലന്റ്. ഇപ്പഴത്തെ പിള്ളേർക്ക് അവനവിനുള്ള വിശ്വാസം ഭയങ്കരം തന്നെ... സമ്മതിച്ചു...

    • @sjk....
      @sjk.... Před 4 lety +1

      സത്യമാണ് ,

    • @MidhunBabu
      @MidhunBabu Před 4 lety +4

      Abin Siby [Nostalgia] iyaalk eppolum aarodenkilum samsaarichirikkanam en vaashi pidikkunath thett aanu. oro aalkkarum different mood il aayrikkum irikkanath. avark avarudethaaya kaaryangal chinthikkan undaakum. aa samayath avanta chevi thinnukaayalla vendath.

    • @ABINSIBY90
      @ABINSIBY90 Před 4 lety

      @@MidhunBabu Ok

    • @shahaban8585
      @shahaban8585 Před 4 lety +3

      ഞാൻ നേരെ തിരിച്ചാണ് ഞാൻ ambivert ആണ് സംസാരിക്കണം എന്ന് തോന്നുമ്പോൾ സംസാരിക്കും അല്ലെങ്കിൽ be silent എനിക്ക് kuutukar കുറവാണ് ഒരാളെ തല്ലാനുള്ള mentality ഉണ്ട് കഠിന ഹൃദയം ഉള്ളവൻ ആണ് മൊത്തത്തിൽ പറഞ്ഞാല്‌ Tough life ആണ് എന്റെ

  • @jesujazz
    @jesujazz Před 4 lety +13

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ...

  • @11aswanthpk26
    @11aswanthpk26 Před rokem +1

    Chetta ee paranna kore സ്വഭാവം എനിക്കുണ്ട്