എവിടെയും പ്രയോഗിക്കാവുന്ന10 മനഃശാസ്ത്ര തന്ത്രങ്ങൾ| 10 Psychology tricks that can apply anywhere|MTV

Sdílet
Vložit
  • čas přidán 1. 05. 2020
  • @MT Vlog
    Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.com/store/apps/de...
    ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
    • മെന്റലിസവും ടെലിപ്പതിയ...
    രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
    • രണ്ട് മിനിട്ട് കൊണ്ട് ...
    നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
    • നല്ല ഉറക്കം ലഭിക്കാനുള...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #10_psychology_tricks_that_can_be_applied_to_anyone

Komentáře • 1,3K

  • @hadihasan6665
    @hadihasan6665 Před 4 lety +648

    ആദ്യം കർ ലോക്ക് ചെയ്തോ എന്ന് മാത്രമായിരുന്നു സംശയം. ഇപ്പോൾ തവള പറന്നിട്ടുണ്ടോ എന്നതുംആയി😀

  • @mohammedfarooquehs842
    @mohammedfarooquehs842 Před 4 lety

    ഞാൻ സ്നേഹിക്കുന്ന പെണ്ണ് സൈക്കോളജി പഠിക്കുന്ന കുട്ടി ആണ്. അവൾ എന്നോട് ഇഷ്ടം പറഞ്ഞില്ല പക്ഷെ ഇഷ്ടമായ രീതിയിൽ ആണ് സംസാരിക്കുക. അവൾക്ക് പ്രെപ്പോസൽ ചെയ്യുന്നത് ഇഷ്ടം അല്ല. ഒരിക്കൽ മെസ്സേജ് കാണാതെ നിന്നപ്പോൾ ഞാൻ അങ്ങ് കയറി പ്രെപ്പോസൽ ചെയ്തു. പിന്നെ അതിനു ശേഷം അവളുടെ മെസ്സേജുകൾ കുറഞ്ഞു. ഇപ്പോൾ അവൾ എനിക്ക് റാഗി കെട്ടി തരാം എന്നൊക്ക പറയുന്നു. അവളുടെ മെസ്സേജ് കൾ കുറഞ്ഞു. ഞൻ അയച്ച മെസ്സേജ് കൾ അവൾ റീഡ് ചെയ്യുന്നില്ല. അവൾ പഴയ പോലെ സംസാരിക്കാൻ ഞാൻ എന്താണ് ചെയ്യുക. Ennnum മെസ്സേജ് അയക്കും ഞാൻ. 1 വീക്കിൽ 1 റിപ്ലൈ അയച്ചാൽ ആയി.

  • @samthom4615
    @samthom4615 Před rokem +3

    This talks ellavarum arinjal pinke ethu work avo....

  • @ayshaninu8677

    സാർ, ഫോൺ കാൾ ചെയ്തു സംസാരിക്കുമ്പോൾ ചോദ്യങ്ങൾ കേട്ടില്ലെന്ന് നടിക്കുന്നവരുടെ അടുത്തുന്നു എങ്ങനെ മറുപടി കിട്ടും?????

  • @jijeshroy9072

    ചില പുരുഷന്മാര്ക്ക് (പരിചയമില്ലാത്ത പുരുഷന്മാർ )കൂടുതലായി ചോദിക്കുന്നത് ഇഷ്ടാവില്ല, സ്ത്രീകൾ 90%ക് ചോദിക്കുന്നത് ഇഷ്ടമാകാറുണ്ട്

  • @user-sh8pm3zw4k
    @user-sh8pm3zw4k Před 3 lety +1

    വീഡിയോ കണ്ടു കൊട്ടുവായവിട്ട ഞാൻ

  • @Zainthommankadan
    @Zainthommankadan Před 3 lety

    വീഡിയോ കാണുന്ന സമയത്ത് കമന്റ് വായിക്കുന്നവരുടെ മണശാസ്ത്രം പറയാമോ

  • @noufu.
    @noufu. Před 2 lety

    ആര് എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ ഞാൻ മൂളി ക്കേൾക്കുന്ന പതിവുണ്ട്.ചുമ്മാതല്ല അവർ നിർത്തതെ പറഞ്ഞു കൊണ്ടിരുന്നെ...

  • @akkuakbar7727
    @akkuakbar7727 Před 3 lety

    നോക്കുന്ന ആൾ ചെരിപ്പ് ആണ് ഇട്ടതെങ്കിലോ😊😊

  • @ishu2318
    @ishu2318 Před 4 lety +235

    മുജീബ് സാറിന്റെ വീഡിയോ കണ്ടു തുടങ്ങിയതിൽ പിന്നെ.. ജീവിതം തന്നെ ആകെ മാറി... പലതിനോടുമുള്ള കാഴ്ചപ്പാട് മാറി.... ഇപ്പോ സാറിന്റെ വീഡിയോ ഓരോന്നും... നല്ലൊരു ടോണിക്ക് ആണ്.... ജീവിതത്തെ സുഗമമായി മുന്നോട്ട് നയിക്കാനുള്ള ടോണിക്

  • @sumithseeks2527
    @sumithseeks2527 Před 4 lety +1

    Mujeeb sirinte fans undenkil Like adiku

  • @musichealing369
    @musichealing369 Před 4 lety +77

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എല്ലാവർക്കും മാതൃകയാക്കാവുന്ന എല്ലാർക്കും ഒരുപോലെ ബഹുമാനം കൊടുക്കുന്ന , മനുഷ്യത്വമുള്ള വളരെ കുറച്ച് മാത്രം സംസാരിക്കുന്ന Pure Soul ആണ് ഓസ്കാർ നായകൻ

  • @rashidap7783
    @rashidap7783 Před 4 lety +710

    സാറിന്റെ ക്ലാസ്സിൽ ഇരിക്കുന്ന പിള്ളേർക്ക് ഒരു ഉടായിപ്പും കളിക്കാൻ പറ്റൂല..... പാവം പിള്ളേർ

  • @unfoldtricks4856
    @unfoldtricks4856 Před 4 lety +92

    Motivational videos ൽ addict ആയ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ like അടിക്കുക.....😁

  • @kirangilly8040
    @kirangilly8040 Před 4 lety +24

    ആദ്യം ലൈക്‌ പിന്നെ വീഡിയോ കാണൽ.... മുജീബ് സർ പൊളി അല്ലേ...

  • @robbin527
    @robbin527 Před 4 lety +63

    Ee video kanumboal kotvayi ettavar evide like adikku.. 👍

  • @MollywoodSpotlight
    @MollywoodSpotlight Před 4 lety +393

    മുജീബ് സർ ഫാൻസിന് ലൈക് ബട്ടൺ നീലപൂശാനുള്ള ലിങ്ക്😍❣️👍

  • @sarithahfd4674
    @sarithahfd4674 Před 4 lety +52

    Kottuvaya enu paranjappo kottuvaya ettavar ivide like Adi😎😎😎😎

  • @akkutty4533
    @akkutty4533 Před 4 lety +22

    സർ സൂപ്പർ ഇനിയും ഇങ്ങനെ ഉള്ളു വീഡിയോ ഇടണേ സർ ഒരു പുലിയാണ് കേട്ടോ ഒത്തിരി ദീഘായുസും ആരോഗ്യ വും ഉണ്ടാവട്ടെ ഗോഡ് അനുഗ്രഹിക്കട്ടെ

  • @josephthenganal
    @josephthenganal Před 4 lety +18

    Thank u Sir. സാറിന്റെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ്... 🤩🤩