How to understand others personality in first sight | ഒറ്റ നോട്ടത്തിൽ ആളുകളെ മനസ്സിലാക്കാം| MTVlog

Sdílet
Vložit
  • čas přidán 12. 10. 2019
  • MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.com/store/apps/de...

Komentáře • 327

  • @MTVlog
    @MTVlog  Před 4 lety +78

    *MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.com/store/apps/details?id=com.mtvlogapp.app

    • @sar5318
      @sar5318 Před 4 lety +1

      Sir...oru purushan kai ketti kondu aanu urangunnathenkil athinte manashastram enthanu

    • @DeepuDeepu-hy8wf
      @DeepuDeepu-hy8wf Před 4 lety +1

      App Storeil undo

    • @spicyentertainment7845
      @spicyentertainment7845 Před 4 lety +1

      Enikku ente kazhivu swayam engine kandetham????

    • @bushrahafsa5742
      @bushrahafsa5742 Před 4 lety +1

      സാറിനോട് ഒരു കാര്യം പറയാൻ ഉണ്ട്..ആപ്പ് ഡൌൺലോഡ് ചെയ്തതാണ്.. പക്ഷെ UAE Nu. Sabmit ആവുന്നില്ല എന്ത് കൊണ്ടാണ്..? 🤔🤔😥

    • @malavikavasudevan5641
      @malavikavasudevan5641 Před 4 lety

      സർ, സംസാരത്തിനിടയിൽ ഇടക്കിടക്ക് നാക്ക് പുറത്തേക്ക് കൊണ്ടുവന്ന് സൈഡിൽ ചുണ്ടിന്റെ അറ്റത്തു കൊണ്ട് വെക്കുന്നതിന് എന്തെങ്കിലും മീനിങ്ങ് ഉണ്ടോ ?

  • @influxelectricalsolution7600

    ഒറ്റ നോട്ടത്തിൽ അല്ല ഒരായുസ്സ് മുഴുവനും കൂടെ നടന്നിട്ടും പരസ്പരം അറിയാത്തവരാണ് നുമ്മ മലയാളികൾ

  • @vaisakhe.p9285
    @vaisakhe.p9285 Před 4 lety +188

    എന്റെ അനുഭവത്തിൽ നല്ല പോലെ ഉള്ളിൽ ഫ്രോഡ് സ്വഭാവം ഉള്ളവർക്ക് മറ്റുള്ളവരുടെ മുൻപിൽ അവരുടെ ബോഡി language ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും......

  • @Achayan53
    @Achayan53 Před 4 lety +10

    *ഒരാളെ ന്റെ അറിവിൽ ഞാൻ ഇതുവരെ മനസിലാക്കിയത് ആളുടെ മുഖം നോക്കിയാണ്.......ഇനിമുതൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം..... താങ്ക്സ്....🙏*

  • @muhammadanas6180
    @muhammadanas6180 Před 4 lety +47

    എല്ലാവരും അഭിനയിക്കുന്ന ഈ കാലത്ത്‌ ഈ styles ഒക്കെ misuse ചെയ്യാനാണ് കൂടുതൽ സാധ്യത... അവസാനം നമ്മൾ വടി ആകും.

  • @nikhilvenugopalan7904
    @nikhilvenugopalan7904 Před 4 lety +16

    Sir ചിരിച്ചപ്പോൾ ചുളിവുകൾ വീണില്ലല്ലോ അപ്പൊ ഒരു ഫേക്ക് ചിരിയാ ചിരിച്ചത് അല്ലെ☺️☺️☺️

  • @user-cl8rc2pr3y
    @user-cl8rc2pr3y Před 4 lety +290

    ഒറ്റ നോട്ടത്തിൽ എന്നിക്ക് സാറിനെ ഇഷ്ട്ടമായി ഉടൻന ബെൽ ബട്ടൺ അമർത്തി 😂😂😥

  • @nizamudheenmgd2834
    @nizamudheenmgd2834 Před 4 lety +44

    സാറിൻറെ പ്രോഗ്രാം എല്ലാം കാണാറുണ്ട്. വളരെ ഇഷ്ടമാണ്. ജീവിതത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്

    • @abeyabraham7413
      @abeyabraham7413 Před 4 lety +1

      വിശ്വസിയ്ക്കുന്നവനെ ചതികൂന്ന നാടാണ് നമ്മുടെ ഇന്ത്യ ജനങ്ങൾ

    • @jaseenakpjaseenakp9372
      @jaseenakpjaseenakp9372 Před 3 lety

      സ്വന്തം നാടിനെ കുറ്റം പറയല്ലേ മോനെ

  • @ratheeshp6512
    @ratheeshp6512 Před 4 lety +5

    മുജീബ് സാർ സൂപ്പർ. Thank you. നല്ല സന്ദേശം.

  • @nithinmohan7813
    @nithinmohan7813 Před 4 lety +85

    കേരളത്തിൽ നല്ല പുരോഗതി ഉള്ള ഒന്നാണ് അഹങ്കാരം. അപ്പോൾ മലയാളി യെ കണ്ടാൽ മതി അഹങ്കാരം എന്നതിന്റെ ലക്ഷണം അറിയാം 😂😂😂

  • @nizarp8363
    @nizarp8363 Před 4 lety +10

    പൊളിച്ചു ..കിടുക്കി.... തിമിർത്തു

  • @moloottyperambra1059
    @moloottyperambra1059 Před 3 lety +2

    ഇതിൽ പലതും എനിക്കുണ്ടോ എന്നൊരു സംശയം ഏതായാലും നല്ല ഇൻഫർമേഷൻ താങ്ക്സ്

  • @shiyarahman8377
    @shiyarahman8377 Před 4 lety +14

    👌🏻✅video Sir....👍👍👍❤️
    Sir nde Same T -Shirt enikkum und...
    From Big Bazaar 😃

  • @ajmalshah4729
    @ajmalshah4729 Před 4 lety +10

    Sir നിങ്ങൾ ആദ്യം പറഞ്ഞത് വളെരെ അതികം ശെരിയാണ്. അതിന് തെളിവാണ് cristhiano ronoldo മറ്റു താരങ്ങളെ അപേക്ഷിച്ച് മാനസിക സമ്മർദ്ദം കുറഞ്ഞ കളിക്കാരനാണെന്നാണ് പറയപ്പെടുന്നത്..
    പുള്ളിക്കാരൻ penaltyയും free kickഉം അടിക്കുമ്പോൾ കാൽ വിടർത്തിയാണ് നിൽക്കാറുള്ളത്..

  • @faizala6367
    @faizala6367 Před 4 lety +16

    മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ഏറ്റവും താല്പര്യം ഉള്ള വ്യക്തി നികേഷ് കുമാർ ആണ് അല്ലെ.. അദ്ദേഹത്തിന്റെ സ്റ്റൈൽ അങ്ങനെ യാണ്

    • @muhammadanas6180
      @muhammadanas6180 Před 4 lety +3

      അയാളോട് സംസാരിക്കുന്നവരുടെ style ആണ്‌ നോക്കേണ്ടത്... അടിച്ചു പല്ല് തെറിപ്പിക്കാനുള്ള Body language ആയിരിക്കും

  • @HadeesCookNVlog
    @HadeesCookNVlog Před 4 lety +4

    Sir nte video njan aadyam thott kaanunnathaanu.... body language video aanu aadyam kandathum ,
    Schoolil padikkunna Kaalam thott (manichithrathaazh film kandath muthal enn venamenkil parayaam) physiology padikkaan aayirunnu aagraham.... Ann thott njan orale Pariayapettaal avarde mukhavum kaliyum okke shradhikkum,, angane avarde okke svabhavam manassilakrum und, manassilakkiyathokke pinned 100%sariyaayitt vannittum und.....
    Ippo njan athinanusarichaanu ellaarodum idapedaarullath...
    Ee svabhavam kond enik orupaad nalla friends ne kirtiyittund ...athpole thanne nalla shathrukkaleyum kittiyittund😂😂

  • @raceeffectraceeffect7873
    @raceeffectraceeffect7873 Před 4 lety +4

    Vallare sheriyanu👍

  • @sumithseeks2527
    @sumithseeks2527 Před 4 lety +3

    Eniku orupaadu inspired ayittu ulla oraal aanu sir.... Eniku sirinte way of speaking aanu eniku orupaadu estam🥰

  • @SmartSiz
    @SmartSiz Před 4 lety +1

    Really nice information.. thank you.

  • @brijeshmadambi1
    @brijeshmadambi1 Před 4 lety +1

    വളരെ ശരിയാണ് tnx sir.

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +93

    *സാർ പറഞ്ഞത് ഒരണ്ണം സത്യം ആണെന്ന് തോന്നി,*
    *കൂടുതൽ അഹങ്കാരികളെ തിരിച്ചറിയാൻ പറ്റുന്നത്,പള്ളിയിൽ നിസ്കാര സമയം രണ്ട് പേർക് നിൽകാനുള്ള സ്ഥലം അവൻ ഒറ്റക് നിന്ന് മറ്റുള്ളവർക് കൊടുക്കാൻ ശ്രമിക്കാതിരിക്കുന്നു,*

    • @itzmeazmi816
      @itzmeazmi816 Před 4 lety +2

      👌👌

    • @hayaschannel9164
      @hayaschannel9164 Před 4 lety +6

      എന്റെ ഒരുപാട് friends പറയാറുണ്ട്.. എന്നെ ആദ്യം കണ്ടപ്പോൾ ഭയങ്കര അഹങ്കാരി ആയി തോന്നി എന്ന്

    • @Aadhita
      @Aadhita Před 4 lety

      Hairu Nnisa mmm

    • @hayaschannel9164
      @hayaschannel9164 Před 4 lety

      @@Aadhita പിന്നീട് ചങ്ക് ആയി മാറും ട്ടോ

    • @muhammadkuniyil6795
      @muhammadkuniyil6795 Před 4 lety +2

      ഈ പച്ച തൊപ്പി യെക്കൊണ്ട് തോറ്റു ഞാൻ

  • @munrvello1115
    @munrvello1115 Před 4 lety +9

    Your efforts are always appreciating sir. But I can't agree full of your observations.

  • @mujeebnellikuzhi5191
    @mujeebnellikuzhi5191 Před 4 lety +1

    ഞാൻ ശരിയാണെന്നു വിശ്വസിക്കണമെങ്കിൽ എന്നിൽ നന്മകൾ ഞാൻകാണണം,, പിന്നെ ഇത് ആപേക്ഷികമാണെന്നും മനസിലാക്കണം, ഉദാഹരണം (തികഞ്ഞ വർഗീയവാദി താൻചെയ്യുന്ന സഹോദരദ്രോഹം ശരിയാണെന്നുവിശ്വസിക്കുന്നപോലെ )കാഴ്ചപ്പാടിൽ 70ശതമാനം തെറ്റാണ് sir

  • @fathimasuhra721
    @fathimasuhra721 Před 4 lety +1

    Good vedio thank you sir

  • @thetranceworld4643
    @thetranceworld4643 Před 4 lety +8

    Enikk valare interesting aayittulla topic aanu ith 💓✌️

  • @laIlavaraz
    @laIlavaraz Před 4 lety

    Nice topic and presentation

  • @abeerapv872
    @abeerapv872 Před 2 lety

    Thank you for good information 🥰👌🏻👌🏻

  • @sivalinchu9984
    @sivalinchu9984 Před 4 lety

    കൊള്ളാം.... സൂപ്പർ..

  • @MrFaisalkalliyan
    @MrFaisalkalliyan Před 3 lety +1

    നിങ്ങളുടെ. വീഡിയോ വളരെ. ഇഷ്ടമാണ്. നിങ്ങൾ ചിലപ്പോൾ. പറയാറുണ്ട്
    ഇതു. 100 ൽ. 80 ശദമാനം. വിശ്വസിക്കാം എന്ന്. എന്നാൽ. ശരിക്കും
    100 ൽ. 110 ശദമാനം. ശരിയാണ്

  • @heleenamn4779
    @heleenamn4779 Před 4 lety +4

    Sir ingane videos enikku orupad ishtamanu. Cassil irikkunna kuttikalude mind ariyan ingane video cheyyamo.

  • @midlajmidu6703
    @midlajmidu6703 Před 4 lety

    Polich sar....

  • @NEWZEALANDFOCUSE
    @NEWZEALANDFOCUSE Před 4 lety +1

    Thank you..mujib sir

  • @noobplays3818
    @noobplays3818 Před 4 lety +7

    ende oru friend valare friendly aanu but she only talks about herself and her family,kids. She never interested to know about me and my family.angane ullavarude psychology endha.

  • @ashrafsaqafi00
    @ashrafsaqafi00 Před 4 lety

    Congratulations Dr.mujeeb

  • @beenafrancis4706
    @beenafrancis4706 Před 4 lety +3

    well explained 😊

  • @bushrahafsa5742
    @bushrahafsa5742 Před 4 lety +2

    Thanks sir.. 😍😍

  • @muhammedmusthafa3535
    @muhammedmusthafa3535 Před 4 lety +1

    താങ്കൾ ഈ പറഞ് കാര്യം ഒന്ന് ആലോചിക്കുമ്പോൾ ഓരോ നമുക്ക് ഉത്തരം കിട്ടും നമ്മുടെ ഓരോ സാഹചര്യം അനുസരിച്ച് ആണ് അത് മനസ്സിലാക്കാൻ പറ്റുക ഇതുപോലെയുള്ള വീഡിയോകൾ ഇനിയും തുടരാൻ കഴിയട്

  • @thekkan333
    @thekkan333 Před 4 lety

    Sir,
    Eye condact sheriyalla. Bcz, njn dheshyappedumbozho allenkil romantic akumbozho mathramanu gape kodukkathe direct eye nokarullath. Mattulla karyangal samsarikkumbol face to face ayirikkum but, eye vere evideyenkilum ayirikkum. Sir, paranjadhil 50 % sheriyan, bcz, sir parayunna reethiyilayirikkum samsarikkan thalparyamillathavarude pravanatha. Ennal.. angane pravanathayullavar ellavarum samsarikkan thalparyamilla ennalla...

  • @rithuvlogu2318
    @rithuvlogu2318 Před 4 lety +1

    സർ താങ്ക്സ് അറിവ് പകർന്നു തരുന്നതിനു

  • @abinasatheesh8202
    @abinasatheesh8202 Před 4 lety +10

    Manasinu sankadam thonnumbol pettennu recover avan pattiya tips paranju tharamo? Kurachu over sensitive anu. So any tips from you would be of great help

    • @HadeesCookNVlog
      @HadeesCookNVlog Před 4 lety +5

      Abina Satheesh manassinu ishtamullath cheythaal mathi ..
      Vishamam varumbol namukk onnum cheyyaan thonnilla ... ennaalum gardening , cooking, reading , cleaning , allenkil kuttikalde school books okke onn verthe Marich nokkuka... pettenn recover aayikkolum
      Njan pareekshichitt vijayichathaanu 👍🏻👍🏻👍🏻👍🏻👍🏻

  • @oldisgold7757
    @oldisgold7757 Před 4 lety +3

    Good sir

  • @vedhaclick9547
    @vedhaclick9547 Před 4 lety +2

    Namme chathikkum ennu urappullavare kurichu video cheyyu sir.

  • @ummuhabeebahabiummuhabeeba5326

    Sir parayunnath valare sheryannu.Thank you sir

    • @sreedharanperuvannan7068
      @sreedharanperuvannan7068 Před 4 lety

      ummuhabeebahabi ummuhabeebahabi ഇന്ഗ്ലീഷിൽ പറയുന്നത് കുറച്ചാൽ എല്ലാർക്കും മനസിലാകുമായിരുന്നു

  • @anandms8876
    @anandms8876 Před 3 lety

    I like you very much sir you are so brilliant

  • @sajilasajila7078
    @sajilasajila7078 Před 4 lety +9

    മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്ന ഒരാൾ

  • @reactwithhemanth
    @reactwithhemanth Před 4 lety +40

    അടുത്ത വീഡിയോയിൽ mind reading ഉൾപ്പെടുത്താൻ ശ്രമിക്കിമോ സർ.....

  • @shefeekmaheen1806
    @shefeekmaheen1806 Před 4 lety +1

    Oru best student nte qualities oru video cheytirunenkl valare upakaramayirunu

  • @saleemkattilakam3142
    @saleemkattilakam3142 Před 4 lety +1

    Good information

  • @radharamankutty1847
    @radharamankutty1847 Před 4 lety +1

    Thank you sir

  • @preenijacob6899
    @preenijacob6899 Před 4 lety +7

    കണ്ണ് വികസിപ്പിച്ചു ആശര്യം കാണിച്ചു സംസാരിക്കുന്നതിലും കള്ളത്തരം കാണിക്കാം, ഈ പറഞ്ഞ body language ൽ എല്ലാം real ഉം fake ഉം ഉണ്ട്, ഇതെല്ലാം ഇങ്ങനെ പറഞ്ഞാലും ശരിയായിട്ടുള്ള observation ഇല്ലെങ്കിൽ ഒന്നും കണ്ടുപിടിക്കാൻ പറ്റില്ല.

  • @arunnura433
    @arunnura433 Před 4 lety +1

    I like it ☺

  • @aydhinmeadia627
    @aydhinmeadia627 Před 4 lety

    സൂപ്പർ... താങ്സ് സാർ

  • @fastandfurious4501
    @fastandfurious4501 Před 4 lety +30

    2:46 നെടുമുടി വേണു സാറിന്റെ സ്വഭാവവും അറിയാൻ സാധിച്ചതിൽ നന്ദി😅

  • @aneeshanee5226
    @aneeshanee5226 Před 4 lety

    Respect this Speech.

  • @alwinroy1864
    @alwinroy1864 Před 4 lety +5

    Sir haters ina Patti oru video cheyamo

  • @FraapzDeCraapz
    @FraapzDeCraapz Před 4 lety

    Pwoli

  • @DaivikahMedia
    @DaivikahMedia Před 4 lety +1

    Arodenkilum samsarikumbo shirtinte collars pidikunnath enthu kondanu

  • @ananthuv6139
    @ananthuv6139 Před 4 lety +1

    Kooduthl body language vedios pradheekshikunnu

  • @RahmansAcupuncture
    @RahmansAcupuncture Před 4 lety +1

    നന്ദി.... വളരെ നല്ല വിവരങ്ങൾ

  • @thesinginggirl2612
    @thesinginggirl2612 Před 4 lety +2

    It is very useful

  • @mariamathew5006
    @mariamathew5006 Před 4 lety

    Good class sir

  • @akeshkv447
    @akeshkv447 Před 4 lety +2

    Q&A section cheyyamooo

  • @nimmimansoor7669
    @nimmimansoor7669 Před 4 lety +1

    Ippol ellarum watsupil aĺle. Kandusamsarikkan evide nerm.chat cheyyumpol mattullavarude mood engane manasilakkam sir🙂🙂🙂

  • @SILJU9191
    @SILJU9191 Před 4 lety +4

    Sir njan omanil aanu enik question chothikaan app vazhi pattunilla

  • @JK-hr7xg
    @JK-hr7xg Před 4 lety +3

    Sir make video of human psychology

  • @saidmuhammed3165
    @saidmuhammed3165 Před 4 lety +2

    Thanks

  • @DiyasDiaryA
    @DiyasDiaryA Před 4 lety

    Chat chyubol ula karyagal include chythu video edamo?

  • @antonycleetus9117
    @antonycleetus9117 Před 4 lety

    Very healthy topic

  • @SweetlinSG
    @SweetlinSG Před 4 lety

    👌👌

  • @charlescr5985
    @charlescr5985 Před 4 lety +1

    sir vayikunna books refer cheyamo

  • @muhammadrafi593
    @muhammadrafi593 Před rokem +1

    എനിക്ക് കൂടുതൽ പരിജയം ഉള്ളവരോട് നല്ല പോലെ സംസാരിക്കാൻ ആവും അൽഹംദുലില്ലാഹ്. പക്ഷെ പരിജയം ഇല്ലാത്ത ആരോടും സംസാരിക്കാൻ പറ്റൂല മുഖവും ചുണ്ടും പിതുമ്പും വിതുമ്പും വിറക്കും . എന്റെ കമ്പിനിക്കാർ ആരെയും മുഖത്തു നോക്കി ചങ്ക്കൂറ്റത്തോടെ സംസാരിക്കാൻ കഴിയും അത് കാണുമ്പോൾ എനിക്ക് അസൂയ ആവും 😭🤔

  • @SadikSadik-le9zo
    @SadikSadik-le9zo Před 4 lety

    Excelllnnntttt

  • @njayakumar8616
    @njayakumar8616 Před 3 lety

    Good info.

  • @abinkrishna951
    @abinkrishna951 Před 4 lety +13

    Sir,
    Open mind ആണല്ലേ..

  • @perumthachan9336
    @perumthachan9336 Před 4 lety +7

    ഇടിയോടുകൂടി മഴ പെയ്യനും പെയ്യാതിരിക്കനും സാധ്യത ഉണ്ട്.

  • @nishadsobanan4426
    @nishadsobanan4426 Před 4 lety +7

    ethoke ellavarilum ninum manasilakan sadikila....palarum 80% abinayam ayirikum...udaharam...thanghalk mattorale ethupole abinayichu falipikan sadikum.....apol thannea enghane manasilakum//?????

  • @anithasuresh1913
    @anithasuresh1913 Před 4 lety

    Thanks'sir

  • @josepynadath809
    @josepynadath809 Před 4 lety

    Thanks 😘

  • @sabeelan.r8293
    @sabeelan.r8293 Před 4 lety +1

    😍

  • @abduttykka9021
    @abduttykka9021 Před 3 měsíci

    👍👍👌👌

  • @santhoshs6407
    @santhoshs6407 Před 4 lety +1

    ഗുഡ്

  • @sajiraj9233
    @sajiraj9233 Před 4 lety +3

    Accept the people how they are ...that's it instead of scrutinize and assess them

  • @AshaDevi-oc8pb
    @AshaDevi-oc8pb Před 4 lety

    👍

  • @Tasteofkasarodsherifa1996

    Kasarod ishttapedunnavar endeee vlog onn kanoo

  • @sreerajsiva5816
    @sreerajsiva5816 Před 4 lety +1

    ഇത് ഒത്തിരി expressive ആയിട്ടുള്ളവർ ചെയ്യുന്നതാണ് കൂടുതലും. Interviewന് വരുന്ന ഒരു candidateന്റെ body languageനെ കുറിച്ച് ഒരു video ചെയ്യാമോ

  • @ashishkrishna2719
    @ashishkrishna2719 Před 4 lety +2

    You have a positive energy

  • @yadhunandanan1235
    @yadhunandanan1235 Před 4 lety

    Sainte samsaram Valarie ishttappettu

  • @EzYBIT-TECNO_HUB
    @EzYBIT-TECNO_HUB Před 4 lety +2

    App storil MT vlog kittunnila

  • @georgesamuel4787
    @georgesamuel4787 Před 4 lety

    eni bharatha nattiyavm padichalaa joli kittovoo?odipukalluda nalla kallam

  • @mr.chuplakuttan607
    @mr.chuplakuttan607 Před 4 lety +2

    Sir, onnu cheriche 😃

  • @fathimathulsumayyack
    @fathimathulsumayyack Před 4 lety

    Please do a video about narcissism

  • @Sangeethapallavi
    @Sangeethapallavi Před 4 lety

    Sir oral Samsaarikkumbol. Fake aayi chumaykkunnathinte kaaranam nthaaanu???

  • @user-rk7gs5jo6d
    @user-rk7gs5jo6d Před 2 lety +1

    നെഞ്ച് അടച്ചു വെക്കുന്നത് എന്റെ കാര്യത്തിൽ;
    എന്റെ ആത്മ വിശ്വാസമാണത് കൂടെ ഒരാളുണ്ട് , തനിച്ചല്ല എന്ന് എന്നെ ഓർമിപ്പിക്കാൻ എന്ന പോലെ😁

  • @rajalakshmilakshmi9298

    Thankyou. Sir

  • @babupk4647
    @babupk4647 Před 4 lety

    👍👍

  • @paatubook8712
    @paatubook8712 Před 4 lety +10

    ഇത് പ്രണയിക്കുന്നവർക്ക് ഇടയിൽ പരിശോധിക്കാമോ....🤔😊

  • @sangeethmonsangeethmon6427

    Njan. Satyam ayittum. chiriyonnukanalllo?Anne. Vicharichollllu

  • @moloottyperambra1059
    @moloottyperambra1059 Před 3 lety

    എല്ലാം ശരിയാണ് ഇനി ശരിയായിക്കോളാം

  • @jithinprakash1804
    @jithinprakash1804 Před 4 lety

    Please develop an app on App store also

  • @njbkm597
    @njbkm597 Před 4 lety +6

    Nervous പോവാന്‍ എന്താണ് ചെയ്യേണ്ടത്?